പേടിച്ചിട്ട് content മറന്ന് പോയത് നല്ല അനുഭവം ഉണ്ട്.... എന്താ പറഞ്ഞതെന്ന് എനിക്ക് പോലും ഓർമ്മയുണ്ടായിരിന്നില്ല....,, Anyway thankyou mam for your valuable words..
Same stagil kayarumbol namukku ethra familiar ayittulla alukal irunalum nammal avare onnum kanilla ake surrounding full blank pole thonnum 😭but njan stagil enthano present cheyunnath appol enikku price kittiyitund so i am proud of me 😁
😌അതൊരു പ്രശ്നം തന്നെ ആണ്.. ആദ്യത്തെ ഒരു trouble അത് മാറി കഴിഞ്ഞാൽ പിന്നെ ഇങ്ങനെ പറഞ്ഞോണ്ട് ഇരിക്കും 😇 പക്ഷെ എല്ലാം കഴിഞ്ഞ് ഞാൻ ഇങ്ങനെ ഒക്കെ സംസാരിച്ചു എന്ന് ആലോചിക്കുമ്പോൾ എന്തോ വല്ലാത്തൊരു ഫീൽ ആണ്.. എല്ലാവർക്കും പറ്റും just try.. 😉
👍👍.. Ippo stage il onnm keraan pattunna situation allathond... Njn online cls il mike on cheyyan vendi ee tips cheythu nokkaave...... Enikk bhayakara dhairyavaa 😁😁
എനിക്ക് എഴുതാനേ അറിയൂ വായിക്കാൻ അറിയില്ല എന്ന സുരാജിന്റെ അവസ്ഥയാണ് എനിക്ക് .നന്നായി എഴുതും അത് വാക്കിലൂടെ പ്രകടിപ്പിക്കാൻ മാത്രം അറിയില്ല. താങ്ക്സ് mam
ഞാൻ നേരെ തിരിച്ചാണ്. വീട്ടുകാർക്ക് മുമ്പിൽ ഒക്കെ സംസാരിക്കാറുണ്ട്. സ്റ്റേജിൽ കയറി യും സംസാരിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. എന്നാൽ കുടുംബക്കാരെ ഇടയിലും സംസാരിക്കാൻ ഭയങ്കര ബുദ്ധിമുട്ടാ ന്ന്
നല്ല വീഡിയോ ❤..... Stage Fear കാരണം പല opportunities ഉം വേണ്ടാനു വെച്ചിട്ടുണ്ട്. എത്ര practice ചെയ്താലും ആളുകളെ കാണുമ്പോ പേടി കാരണം എല്ലാം മറന്ന് പോവും......Maam പറഞ്ഞ പോലെ ഈ കാര്യങ്ങളൊക്കെ ആയിരിക്കും അപ്പോ തലയിലൂടെ കടന്നു പോവുന്നത്...😞😞
Mam എനിക്ക് സ്റ്റേജിൽ കയറി കഴിയുമ്പോൾ ഉള്ളത് mam ഫസ്റ്റ് പറഞ്ഞില്ലേ അതാണ് പക്ഷെ ഇപ്പൊ mam പറഞ്ഞ വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് ഒരു ഭയവും തോന്നുന്നില്ല mam thank you ഇതുപോലെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിനു.
ഗ്രൂപ്പ് ഡാൻസ് കളിക്കാൻ സ്റ്റേജിൽ കയറിയപ്പോൾ കയ്യും കാലും വിറചാണ് dance കളിച്ചത്.ഇനിയും ആ പേടി മാറിയിട്ടില്ല.ഇനി staje show വേണ്ടെന്ന് തോന്നുന്നു.but,dance വലിയ ഇഷ്ടവുമാണ്👍🙏
Madam എല്ലാവരും ഇങ്ങനെ അല്ല . ഞാൻ ഒരു Introvert ആണ് അതുകൊണ്ട് എനിക്ക് അതുകൊണ്ടാണ് മറ്റുള്ളവരുടെ ശ്രദ്ധ ആകാൻ താത്പര്യമില്ല Introverts ഒരുപാട് പേര് ഉണ്ട് Eg: Bill gates , Elon Musk,Lincoln etc #HappyLife
Inn njan oru stage presentation nadathi.athum englishil.innale mam nte vedio 2vattavum inn 2 vattavim kandu.vere oru doctorude oru vedio um kandu.topicil concentrate cheyth innale njan nannayi prepare cheythu.freind nte mumbil kure vattam practice cheythu.inn aarumillathapol stageil kayari practice um cheythu.avasanam njan present cheythu.first sharikkum oru idaral undayirunnu.pinne rand sec kainjappol njan adjust cheythu.ellavarkkum ishtayi.innale vare mam question choikkumbol pedi aaytt ellathinum no paranjirunna njan,kainja semil discussion il oru vakk kittathe shabdam idari sharikkum sad aaya njan inn oru classil presentation avatharippichu.maam paranjath correct aanu.nammal audience il concentrate cheyyaruth.topic il matram concentrate cheyyuka.maximum prepare cheyyuka.vayichal ariyamenkilum pinneyum pineyum paranj paranj practice cheyyuka..
ഒന്നുകിൽ എനിക്ക് മാത്രമേ എല്ലാം പറയാൻ കഴിയൂ. അവർക്കൊന്നും ഒന്നും അറിയില്ല എന്ന concept വെച്ച് ചെയ്യാം.അപ്പോൾ പിന്നെ ടെൻഷൻ വേണ്ട. അല്ലെങ്കിൽ എനിക്കൊന്നും അവരുടെ അത്ര അറിയില്ല. എന്നേക്കാൾ നന്നായി അവർക്കറിയാം. അപ്പോഴും ടെൻഷൻ വേണ്ട.. ഇത് രണ്ടും concept മാത്രമാണ്. ഇതിൽ ഏതെങ്കിലും ഒരു ലെവലിൽ ചിന്തിച്ചു സ്റ്റേജിൽ കയറിയാൽ പേടി പോകും. ഒരേ സമയം ഇതിലൊന്ന് മാത്രമേ എടുക്കാവൂ. രണ്ടും കൂടി എടുക്കരുത്..
Hello mam Enik 12 th nu shesham BA english cheyyan pokunnath Teacher avan aan thalparyam . Enik UK ll poi PG cheyyanam enn und but athine patty onnum arayilla .kurach advices tharamo 🤗💖 please reply ❣
Nan paatt paadm but on stage i can't my heart beat rise and i started to shivering and also my voice so i cant sing so i step back i got so many opportunities but i canceled it all i hope i can do it next time❤😊😊
Haii mam.., Bsc Respiratory therapy de oru detailed vdo chyamo plzz.... including scope and salary in Kerala, other states in India and also in other countries
Mam enik staglil kayaran valiya pedi illla but ettavum valiya prasnam എനിക്ക് പ്രേതത്തെ പേടിയാ😃 Horror movie kandal pinne പറയണ്ട ഇതിനു ഒരു solution reply cheyyumo plz mam njan ippol 8thilanu padikkunnathu
ഞാൻ ഒരു സ്റ്റേജിൽ കയറാൻ വേണ്ടി ഈയൊരു പരിപാടി എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. ദൈവസഹായത്താൽ പരിപാടി ഗംഭീരമായി വിജയിച്ചു അതിന് ഈ ക്ലാസ് വിജയകരമായി സന്തോഷം അറിയിക്കുന്നു 🌹🌹🌹🌹🌹🌹🌹
പേടിച്ചിട്ട് content മറന്ന് പോയത് നല്ല അനുഭവം ഉണ്ട്.... എന്താ പറഞ്ഞതെന്ന് എനിക്ക് പോലും ഓർമ്മയുണ്ടായിരിന്നില്ല....,, Anyway thankyou mam for your valuable words..
Me 2oo
Same😒
Same stagil kayarumbol namukku ethra familiar ayittulla alukal irunalum nammal avare onnum kanilla ake surrounding full blank pole thonnum 😭but njan stagil enthano present cheyunnath appol enikku price kittiyitund so i am proud of me 😁
Ennikkum undaayit unde😓
1.
എന്റെ മക്കളെ കേൾപ്പിച്ചു. നല്ല അറിവ് തരുന്നതു ആരായാലും അവർ ഗുരു ആണ്. എന്റെ മക്കൾക്കു വേണ്ടി ഒരു 🙏
😌അതൊരു പ്രശ്നം തന്നെ ആണ്.. ആദ്യത്തെ ഒരു trouble അത് മാറി കഴിഞ്ഞാൽ പിന്നെ ഇങ്ങനെ പറഞ്ഞോണ്ട് ഇരിക്കും 😇 പക്ഷെ എല്ലാം കഴിഞ്ഞ് ഞാൻ ഇങ്ങനെ ഒക്കെ സംസാരിച്ചു എന്ന് ആലോചിക്കുമ്പോൾ എന്തോ വല്ലാത്തൊരു ഫീൽ ആണ്.. എല്ലാവർക്കും പറ്റും just try.. 😉
Overcomming every fear is the greatest purpose of life and it leads to happiness
👍👍.. Ippo stage il onnm keraan pattunna situation allathond... Njn online cls il mike on cheyyan vendi ee tips cheythu nokkaave...... Enikk bhayakara dhairyavaa 😁😁
Jesus bold you
😁
@@anshida2862 jesus bold you
@@Kalasj-ctone Jesus is a prophet of The almighty
നാളെ സെന്റ്ഓഫ് ആണ് presagham പറയാൻ പറഞ്ഞു... സ്റ്റേജ് ഫിയർ മാറ്റാൻ ആദ്യം വന്നത് meminte ചാനലിൽ.ഒരു പ്രേത്യേകം ധൈര്യം ആണ് 💖💖
All the best dear 🤩 I am sure that you will rock the stage 🎈
@@sreevidhyasanthosh yes.ആദ്യം ഒന്ന് കൂക്കി. പിന്നെ എന്റെ ചില നടകീയമായ ഇടപെടൽ മൂലം അത് വിജയമായി തീർന്നു... കൊറേ അഭിനന്ദനങ്ങൾ കിട്ടി 💖💖
എനിക്ക് എഴുതാനേ അറിയൂ
വായിക്കാൻ അറിയില്ല എന്ന സുരാജിന്റെ അവസ്ഥയാണ് എനിക്ക് .നന്നായി എഴുതും അത് വാക്കിലൂടെ പ്രകടിപ്പിക്കാൻ മാത്രം അറിയില്ല. താങ്ക്സ് mam
U can improve. Please work on it😍
Ithu kanunna muzhuvan alkarum stagil keran pedi ullavarayirikum😁😁
😂😂😂
💯
നിങ്ങളെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.. ഒരു വീഡിയോ കണ്ടതാ ഞാൻ.. ഇപ്പോൾ എല്ലാം വിഡിയോസും കാണുന്നുണ്ട്
Thank you 🙏 Keep watching !
madam, ഇതെല്ലാം എനിക്ക് ഉണ്ട് .but ഈ വീഡിയോ കണ്ടതിനു ശേഷം ഒരു Confidence വന്നു thanks...
ഞാൻ നേരെ തിരിച്ചാണ്. വീട്ടുകാർക്ക് മുമ്പിൽ ഒക്കെ സംസാരിക്കാറുണ്ട്. സ്റ്റേജിൽ കയറി യും സംസാരിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. എന്നാൽ കുടുംബക്കാരെ ഇടയിലും സംസാരിക്കാൻ ഭയങ്കര ബുദ്ധിമുട്ടാ ന്ന്
ഇപ്പോഴാണ് videos കണ്ടു തുടങ്ങിയത്. Your voice gives me a confidence. Thank u mam ❤️
Thankyou for the video. It's really motivating and building confidence in stage fearers like me❤️
I am glad that the video was of help to you Ardhra😊
നല്ല വീഡിയോ ❤.....
Stage Fear കാരണം പല opportunities ഉം വേണ്ടാനു വെച്ചിട്ടുണ്ട്. എത്ര practice ചെയ്താലും ആളുകളെ കാണുമ്പോ പേടി കാരണം എല്ലാം മറന്ന് പോവും......Maam പറഞ്ഞ പോലെ ഈ കാര്യങ്ങളൊക്കെ ആയിരിക്കും അപ്പോ തലയിലൂടെ കടന്നു പോവുന്നത്...😞😞
Pettenn stagil keyari nthelum parayaan parayumbozhaanu preshnm... Athinu nthelum tips undo?
നന്നായിട്ടുണ്ട്
❤❤❤❤❤❤🎉🎉🎉🎉😊
Thank you for your videos... Really inspiring ❤️
You are so welcome!
Mam എനിക്ക് സ്റ്റേജിൽ കയറി കഴിയുമ്പോൾ ഉള്ളത് mam ഫസ്റ്റ് പറഞ്ഞില്ലേ അതാണ് പക്ഷെ ഇപ്പൊ mam പറഞ്ഞ വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് ഒരു ഭയവും തോന്നുന്നില്ല mam thank you ഇതുപോലെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിനു.
ഗ്രൂപ്പ് ഡാൻസ് കളിക്കാൻ സ്റ്റേജിൽ കയറിയപ്പോൾ കയ്യും കാലും വിറചാണ് dance കളിച്ചത്.ഇനിയും ആ പേടി മാറിയിട്ടില്ല.ഇനി staje show വേണ്ടെന്ന് തോന്നുന്നു.but,dance വലിയ ഇഷ്ടവുമാണ്👍🙏
Tomorrow i am gona face my most fear in my life for the first time.
Even though its a small command in the assembly.
All the best dear!
@@sreevidhyasanthosh all gone super well🤩
Crisp talk...nice presentation..
Positive vibe.. thanks...
Hi Sreevidhya,
You are doing a great work👍🏻😊
Thank you 🙂
Hi mam ennum njan maminde videos kaanarundu great inspiration aanu i can 💪💪💪💪ennu paranju pokum great motivation 💪💪💪💪💪love u mam ❤❤❤❤❤😍😍😍😍😍
Thank you dear
Allahooo nale njn seminar edknm 😮 pedi ya
Your speech itself is an inspiration
Madam എല്ലാവരും ഇങ്ങനെ അല്ല . ഞാൻ ഒരു Introvert ആണ് അതുകൊണ്ട് എനിക്ക് അതുകൊണ്ടാണ് മറ്റുള്ളവരുടെ ശ്രദ്ധ ആകാൻ താത്പര്യമില്ല
Introverts ഒരുപാട് പേര് ഉണ്ട്
Eg: Bill gates , Elon Musk,Lincoln etc
#HappyLife
Rightly and lightly said.
ഇന്നിപ്പോൾ കരോൾ ഗാനം പാടാൻ പറഞ്ഞിട്ടുണ്ട്. ആകേപ്പാടെ വെപ്രാളം. ഏതെങ്കിലും ഭക്തിഗാനം പാടി വരാം എന്ന് കരുതുന്നു. 😌
Thank You Ma'am for this Video🥰
Welcome Shamil🥰
Thanks for sharing mam and God bless you
Mam your video motivated me and I was able to perform well on stage without fear ❤❤❤❤🙏🙏🙏🔥🔥🔥
Glad to know that dear😍
Teaching പോവണം എന്ന് ഉണ്ട് but stage fear😢
Put in your best mind and health into achieving your goal. You will surely attain it👍
All the best!
Thankyou mam ...
Evidaaarunnnu madam itrem kaaalam........ Njan Thakarhirikkum..... 👍👍👍👍
Ma'am prepare cheyyan polum chindikkunnathin mumbuthanne ivar vilichond pokum athaaa problem
Thankz chechi.... For good advice ❤️❤️
Welcome 😊
എനിക്ക് മറ്റന്നാൾ phd synopsis presentation aanu.njan ee tips use ചെയ്യും.
All the best!
Good speech and Valuable subject
Inn njan oru stage presentation nadathi.athum englishil.innale mam nte vedio 2vattavum inn 2 vattavim kandu.vere oru doctorude oru vedio um kandu.topicil concentrate cheyth innale njan nannayi prepare cheythu.freind nte mumbil kure vattam practice cheythu.inn aarumillathapol stageil kayari practice um cheythu.avasanam njan present cheythu.first sharikkum oru idaral undayirunnu.pinne rand sec kainjappol njan adjust cheythu.ellavarkkum ishtayi.innale vare mam question choikkumbol pedi aaytt ellathinum no paranjirunna njan,kainja semil discussion il oru vakk kittathe shabdam idari sharikkum sad aaya njan inn oru classil presentation avatharippichu.maam paranjath correct aanu.nammal audience il concentrate cheyyaruth.topic il matram concentrate cheyyuka.maximum prepare cheyyuka.vayichal ariyamenkilum pinneyum pineyum paranj paranj practice cheyyuka..
🤩
@@sreevidhyasanthosh ✅
Monday seminar edukkan paranjittundu.. Leave eduthalo nn aloichirikkuvayrunnu.. But ethra day edukkum.. Enthaayalum parayendi verum.. Angane aahn ee videi il ethiye... Actually stage fear okke undenkilum oru 7th vare okke njn stage il keri speech okke paranjittund... Ippo athokke aalochikkumbu thanne entho pole... Aah confidence okke evde poyo entho....🚶♀️🚶♀️🚶♀️
Its really working
Thanks mam
Most welcome 😊
Thanks a lot ma'am for sharing...... 🤝
Most welcome Aysha 😊
Thankyouu for this vedio its so helped me ❤️
Enikk orupaadu avasaram nashtamayittundu Ini ava kittilla Enn ariyam eethayalum adutha ooroo avasaravum Njan kayyiledukkum
മാഡം ഇഷ്ട്ടം 🥰👍
Ma'am, could you please do a video on TTC?
Please be informed that your request has come to my notice. I will try to make a video with the content you requested.
@@sreevidhyasanthosh thanks ma'am ❤️
Nale oru dance und , enikk ottum confidence illarunnu ippo ok aayi
അവതരണ സൂപ്പർ 👍
Thank you സൗന്ദര്യ
Nikku nalla pole parayanam ennokke undu ente presnam pedi allah aah oridathu thanneh nilkkunnatha ini athu undakilla
Very usefull video
Thank you chechi
Thanks for your motivation
You are so welcome!
Valare correct anu paranje.....ntayalm paranju tannpl kurch confidence ayi....😁😁
Best as usual
Thank you Sajith
Keep going happy life
ഒന്നുകിൽ എനിക്ക് മാത്രമേ എല്ലാം പറയാൻ കഴിയൂ. അവർക്കൊന്നും ഒന്നും അറിയില്ല എന്ന concept വെച്ച് ചെയ്യാം.അപ്പോൾ പിന്നെ ടെൻഷൻ വേണ്ട.
അല്ലെങ്കിൽ എനിക്കൊന്നും അവരുടെ അത്ര അറിയില്ല.
എന്നേക്കാൾ നന്നായി അവർക്കറിയാം. അപ്പോഴും ടെൻഷൻ വേണ്ട..
ഇത് രണ്ടും concept മാത്രമാണ്.
ഇതിൽ ഏതെങ്കിലും ഒരു ലെവലിൽ ചിന്തിച്ചു സ്റ്റേജിൽ കയറിയാൽ പേടി പോകും.
ഒരേ സമയം ഇതിലൊന്ന് മാത്രമേ എടുക്കാവൂ. രണ്ടും കൂടി എടുക്കരുത്..
Thank you for sharing your personal opinion/suggestion/experience
Thanks mam. Really worked it
Most welcome 😊
Thank you so much mam ❤
Most welcome 😊
Medam shyness kurich oru video cheyyuvo. Enik alkarodu samsarikyan nalla pediya please 🙏
Please be informed that your request has come to my notice. I will try to make a video with the content you requested.
Tnx mam🥰. Tnx for ur motivation video🥰
Good 👍
Next Q and A section
Sunday... 01.30 PM (IST)
I am waiting army jco cateing
Super madam njn eee paranjathupoleyaaa.. Pediyaaa enikumm.
Sathyam paranjal enik oru counsiling avashyam anu
Njn nth chyum?
Kore pravashyam nanam kettu alkarde mumbil🙄
Try working on the tips mentioned. It will help you.
Njn pala vettam Try chythu madam pakshe veendum veedum ithinu mumb alukalde mumbil ondaya shock yilnn maran pattanila. manasil pettannaa evidunoo oru bhayam verunnu🤦♂️
@@sujith6538ennit mariyo bro
11 നാം തിയതി സ്റ്റേജിൽ കയറി പദ്യം ചൊല്ലണം എന്നു ഓർത്ത് ഇപ്പഴേ പേടിയാകുന്നു 😨
ധൈര്യമായി ചൊല്ലിക്കോളൂ ... All the best dear!
Engane indayrnnu?
Engane undayirunnu
Thank you for this video
You're welcome!!
Hi Mam njan polytechnic complet cheythu electronics and instrumentation
After this enik better job Kittan ulla courses ndengilum parayamo
Please be informed that your question has come to my notice. I will try to include the answer in one of the upcoming videos.
@@sreevidhyasanthosh thank u mam
@@sreevidhyasanthosh ok mam thankuuu
Ceminar presentation വലിയകാര്യത്തിൽ ഏറ്റെടുത്തതാ പക്ഷെ ആളുകളെ കണ്ട് സെമിനാരിന്റെ topic പോലും മറന്ന ഞാൻ 😂
Valare nannayittund
Thank you
2 lakh congratulations
Nyeratth paranjirunnu yande video kando chyechi
Keep going good luck
ആദ്യമായാണ് ഇവിടെ വന്നത് 😄
🔰🔰🔰🔰🔰🔰🔰🔰
കണ്ടു... 😊 കേട്ടു... 😀
ഇഷടായി...... 😃
ഇവിടെ തുടരും 😄 Subscribed ✅️☑️
Thanks for the information
Sathyam😊
Hello mam
Enik 12 th nu shesham BA english cheyyan pokunnath Teacher avan aan thalparyam . Enik UK ll poi PG cheyyanam enn und but athine patty onnum arayilla .kurach advices tharamo 🤗💖 please reply ❣
Join me...I am an English teacher...
1. Please be informed that your question has come to my notice. I will try to include the answer in one of the upcoming videos.
@@sreevidhyasanthosh thank you mam 💖 waiting for your vedios 🤗😍
Thank you mam.
🙏🏻🙏🏻🙏🏻🙏🏻🙏🏻
Nan paatt paadm but on stage i can't my heart beat rise and i started to shivering and also my voice so i cant sing so i step back i got so many opportunities but i canceled it all i hope i can do it next time❤😊😊
All the best!
ഞാൻ അത്യാവശ്യം പ്രസംഗിക്കും, തന്നെ പഠിച്ച താണ്
Haii mam.., Bsc Respiratory therapy de oru detailed vdo chyamo plzz.... including scope and salary in Kerala, other states in India and also in other countries
Please be informed that your question has come to my notice. I will try to include the answer in one of the upcoming videos.
Thank you mam❣️
Correct 🔥😎
Ethra stage show kolamakitundene no 💡 idea
Mam enik staglil kayaran valiya pedi illla but ettavum valiya prasnam
എനിക്ക് പ്രേതത്തെ പേടിയാ😃
Horror movie kandal pinne പറയണ്ട
ഇതിനു ഒരു solution reply cheyyumo plz mam njan ippol 8thilanu padikkunnathu
ruclips.net/video/M36yghItsr0/видео.html
😹😹
Enikk there stage fear illa nammal nammalaayii ninnaal madhi aarem pedikkenda ellarm ellam thighanjadh allallo
Super vedio
Ninghal mass thanne sis
Good.
Enn enikk Assamblyill news vaayikkanam 😰😧
സൂപ്പർ 👌👌
Presentation👌👌
Thanks a lot
Thank you ❤
You're welcome 😊
Nice video mam 👏
ഞാൻ ഒരു സ്റ്റേജിൽ കയറാൻ വേണ്ടി ഈയൊരു പരിപാടി എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.
ദൈവസഹായത്താൽ പരിപാടി ഗംഭീരമായി വിജയിച്ചു അതിന്
ഈ ക്ലാസ് വിജയകരമായി
സന്തോഷം അറിയിക്കുന്നു
🌹🌹🌹🌹🌹🌹🌹
❤️🥰
കൊള്ളാം
Inn oru paripadi ind ...pedii matan video Nokki vannathaa 😁 nthanavo ntho 😌❤️🫂
All the best!
Thank you mam
FEARLESS
Iam ur big fan 💖
Njan stage il keriya pine oru mandha budhi aaya pole aan😅
😆😆😆😆😆kore chirchu
@@rajirskrajirajitha1879 😆😜😜
@zeyan enikkum athe🙆😅😒
@@saiswarya2611 🤭🤭😂
Tnx maam❤
Thanku
Mam pilot avan oru separate video cheyyumo? In indian airforce
Please be informed that your question has come to my notice. I will try to include the answer in one of the upcoming videos.
ആ ധൈര്യമാണ് ഇല്ലാത്തത്