Motivation Malayalam Status | 34 | Fear | Sreevidhya Santhosh

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 419

  • @nihaalllll
    @nihaalllll 3 года назад +288

    മറ്റുള്ളവർ എന്ത് വിചാരിക്കും ennulla pedi ullavar undo🙂ith mattan ntha vazhi mam pls rply🙏🏻

    • @all..is..well..8
      @all..is..well..8 3 года назад +4

      Njan

    • @OXIGENO_INTERNATIONAL_BIZ
      @OXIGENO_INTERNATIONAL_BIZ 3 года назад +11

      Change ur attitude & Change Ur believe system

    • @ajilkrishna8088
      @ajilkrishna8088 2 года назад +2

      Njanu

    • @nishmashilu1280
      @nishmashilu1280 2 года назад +5

      Enikk indayittund but ath chela time ath athyaavisham aahnuu.... Nnalum chela time ath tosham aahnuu... 🥴nalla time maathram ingane vijaarichookk...
      "Enikk veendi njn ith parayanam allagil pinne njn yaagikeendii varum"

    • @rahulkarthikeyan6073
      @rahulkarthikeyan6073 2 года назад +1

      Yes und njan angane vicharikkunna oru vekthiya

  • @sapariyara
    @sapariyara 3 года назад +13

    Associate, ചെയ്യുക ശരിയായ
    അറിവ് ഉണ്ടാവുക. പ്രതികരണങ്ങളെക്കുറിച്ച്
    ബോധ്യമുണ്ടാവുക . Thank you mam☺

  • @fathimathsaliha9465
    @fathimathsaliha9465 3 года назад +38

    Enikk ottakk rathri kidakkan pediyayirunnu. Can you believe it.? Appozhan corona enikk positive aayath . Ippol kazhinja 7 divasayi njan ottakk urangunnu.

    • @sauravu581
      @sauravu581 3 года назад +2

      Same 😝😂 first time aa Inghane dhairyathode kidakne

    • @vishnupriyaramanunni17
      @vishnupriyaramanunni17 3 года назад +2

      Super... 😂😂

    • @sfu9645
      @sfu9645 3 года назад +3

      🤣ne poliyaatto

  • @Sallinisanthosh
    @Sallinisanthosh 3 года назад +6

    എനിക്ക് 4wheeler ലൈസൻസ് ഉണ്ട് mam. But ഓടിക്കാൻ പേടി ആണ്. ഇപ്പോൾ ഡ്രൈവിങ് പഠിക്കാൻ പോകാൻ തന്നെ പേടി ആണ്

  • @crazymoluz3519
    @crazymoluz3519 3 года назад +52

    ശരിക്കും പ്രേതം വന്നുതൊടും എന്ന് കരുതി നമ്മൾഎല്ലാവരും Bed Sheet മുഴുവനായി പുതച്ച്മാത്രമേ കിടക്കാറുള്ളൂ.🥵🛌..
    പ്രേതത്തിന് എന്താ Bedsheet എടുത്ത് മാറ്റാൻ അറിയത്തില്ലേ....😇🤪🤧

  • @KUNJAMBU
    @KUNJAMBU 3 года назад +6

    എനിക്കു കുഞ്ഞായിരിക്കുമ്പോൾ തുടങ്ങിയതാണ് എട്ടുകാലിയോടുള്ള പേടി. എന്തൊക്കെ ശ്രമിച്ചിട്ടും അത്‌ മാറ്റാൻ എനിക്കു കഴിഞ്ഞില്ല എന്നാൽ എന്റെ പേടി കണ്ട് എന്റെ 11 വയസ്സുള്ള മോനും അതേ പേടി വന്നതോടെ ഞാൻ പോലും അറിയാതെ എന്റെ പേടി എന്നെ വിട്ടുപോയി.🙄

  • @deepakrishna3116
    @deepakrishna3116 3 года назад +11

    Love the way you are giving life lessons ....keep going👍

  • @ckibrahim4897
    @ckibrahim4897 3 года назад +165

    Enikk mattullavarod സംസാരിക്കാൻ മടിയാണ് 😔

    • @navinsdancemagic
      @navinsdancemagic 3 года назад +39

      Enikum und bro social interaction problem😟societye face cheyan pedi😟

    • @muhammedshafiquaraishi
      @muhammedshafiquaraishi 3 года назад +6

      me tooo 🙁

    • @vipin1731
      @vipin1731 3 года назад +4

      Enikum

    • @taetaeamii7308
      @taetaeamii7308 3 года назад +9

      Nammal cheyyunnath sheriyanenki areyum nammal pedikanda
      Avark namalodulla kazhchapaad enthayalum pinne namal ath mind cheyyanda
      Keep going , Happy life ❤️
      Inganoke paranjalum gooys.. enikum Chila timil pedi okke ind . Ath nammal pala activities il involve aayi thanne maattanam☺️
      And enik pattiye🐕 pediyaan😝nthaan ariyilla😔

    • @navinsdancemagic
      @navinsdancemagic 3 года назад +5

      @@taetaeamii7308 mee to.iniyipo oru jobinu pokumbol alukalumayi kooduthal interact cheyumbol ellam shariyakukenna viswasam🥰

  • @studytosuccess5569
    @studytosuccess5569 3 года назад +51

    Exam pediii 😪🤕🤕 njagal plus one ,plus two ano padikendath 😪😪😪

  • @s.lstudyvlog4784
    @s.lstudyvlog4784 3 года назад +12

    എനിക്ക് ഒരാളിന്റെ കണ്ണിൽ നോക്കാൻ പേടിയാണ്

  • @remyaj3755
    @remyaj3755 3 года назад +20

    എനിക്ക് ഭയം മനുഷ്യരുടെ സ്വഭവ മാറ്റത്തെ കുറിച്ചാണ് ഏത് നിമിഷവും അത് മാറും

  • @gowrigowri1152
    @gowrigowri1152 3 года назад +5

    ഭയം കൂടുമ്പോൾ നെഞ്ചിടിപ്പ് ഇവ ok മാറി കിട്ടാൻ ഒരു വീഡിയോ കൂടെ ഇട്ടു തരോ. ഇവ ok കേൾക്കുമ്പോൾ മനസിന്‌ ഇത്തിരി സമാധാനം കിട്ടും

  • @mohithpm401
    @mohithpm401 3 года назад +12

    Spider de രൂപം എനിക്ക് പേടിയാ 😅.. But മതം പറഞ്ഞു നടക്കുന്ന മനുഷ്യനെയാണ് എനിക്ക് കൂടുതൽ പേടി.. 🥶

  • @risvanasilu7109
    @risvanasilu7109 3 года назад +5

    എനിക്ക് ഇരുട്ടിനെ പേടിയാ കറണ്ട് പോയാൽ കണ്ണടച്ചു അന്തമാരെ പോലെ ചോമാരും തപ്പി നടക്കും അനിയത്തി എങ്ങാനും പെട്ടെന്ന് ബാക്കിലൂടെ തോട്ടൽ പേടിച്ചിട്ടു പിന്നെ രാത്രി ഉറക്കവും വരില്ല 🥺.കിട ക്കുമ്പോൾ ഫാനിന്റെ കാറ്റിൽ ഹാങ്ങാറിലെ ഡ്രസ്സ്‌ പാറിപറന്നാ😧, ചുമരിലെ കളണ്ടർ ആടിയാൽ😶, കർട്ടൻ അനഗിയാൽ 😳 പേടിച്ചിട്ട് അനിയത്തി ഉറങ്ങുന്നത് വരെ ഉറങ്ങാതെ kathirikkum🤧

  • @diyadileep66
    @diyadileep66 3 года назад +11

    ഇരുട്ട് പേടിയാണ് അതുപോലെ ഇടി മിന്നൽ 😔😪

    • @sauravu581
      @sauravu581 3 года назад +1

      Same pakshe ippo enik corona ayeth kond room quarantinil ann appo ottek kidakanam,first 2 days rathri uranghit polum illa🤭,pinne enik nyan mathrame ullu enn chinthich uranghi,pinne corona ayeth urakam valare important ann so ath mudanghanda enn vijarichu,pinne nyan corona positive ayeth kond enne arum ubadhravikila enn chinthich uranguhum😝

    • @r.sreeraj5802
      @r.sreeraj5802 3 года назад

      Ath minnal Murali kanda minnal pedi pokum keep going happy Life 😁

  • @najeermukkath2358
    @najeermukkath2358 3 года назад +3

    എനിക്ക് രോഗ ഭയം ഉണ്ട്
    ഹാർട്ട് അറ്റാക്ക്,ക്യാൻസർ എന്നിവ

  • @babumoscow2814
    @babumoscow2814 3 года назад +4

    എനിക്ക് ചിരിച് സംസാരിക്കുന്നവരെ ആണ് പേടി

    • @razaan813
      @razaan813 3 года назад

      അതെങ്ങനെ 🤔🤔

    • @babumoscow2814
      @babumoscow2814 3 года назад +1

      @@razaan813 എന്നെ ഏറ്റവും കൂടുതൽ ചധിച്ചിട്ടുള്ളവർ അങ്ങനെ ഉള്ളവർ ആണ്.

  • @irfan399
    @irfan399 3 года назад +9

    Enikkage pedi ullath boatil yathra cheyyumbolanu... ⛵🚣

  • @sheshe4289
    @sheshe4289 3 года назад +9

    🌞,,,,,, മാം, സ്നേഹാശംസകൾ,,,,, 🌞🌹

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 года назад +5

    Very valuable information.. Thank you madom 👍

  • @joselinsaji8179
    @joselinsaji8179 3 года назад +17

    Pattupadan ariyam pashe erenkilum padan parayupo evedano oru pedianghuvarum😐😢😥

  • @remyaj3755
    @remyaj3755 3 года назад +2

    വളരെ ശരിയായ സത്യം thanks 👍👍👍

  • @rushdapoothanari
    @rushdapoothanari 3 года назад +9

    Mam...Enikk aarenkilum maranappett kazhinjal vallaattha pediyaan...

  • @nandhutp5859
    @nandhutp5859 3 года назад +8

    Big fan😇

  • @devikadharaman3711
    @devikadharaman3711 3 года назад +8

    Mam, video's poli ann

  • @esther_mn18
    @esther_mn18 3 года назад +32

    എല്ലാം എന്നോട് പറഞ്ഞതാണോ അപ്പ എപ്പോഴും കളിയാക്കുന്നത് ഇതിനു മാത്രം രാത്രി ഇരുന്നു പഠിക്കുമ്പോൾ കർട്ടൻ എല്ലാം അടച്ചിട്ടിരിക്കും ഭുതം വന്നാലോ 🤗നന്ദി ഈ വീഡിയോക്ക്🙏🏿എന്നെ യും മാത്രമേ എനിക്ക് പേടിയില്ലാത്തതൊള്ളൂ 😔😂

    • @aryas5866
      @aryas5866 3 года назад +1

      Same pitch 😜

  • @sreelekshmibalakrishnan5924
    @sreelekshmibalakrishnan5924 3 года назад +47

    enniku chilanthiye annu pedi 😬pakshe spiderman annu ente fav character😂😂

  • @productforsale
    @productforsale 2 года назад +5

    Meditation is the best treatment for all fear .

  • @ashutoshkumar6928
    @ashutoshkumar6928 3 года назад +20

    Mam have you read the book 📚 name
    POWER OF YOUR SUBCONSCIOUS MIND

  • @anjuajayan6395
    @anjuajayan6395 3 года назад +3

    Mam super video Thanks🤩🤩🤩🤩🤩🤩🤩🤩🤩

  • @ThejaPrabhakaran
    @ThejaPrabhakaran 3 года назад +2

    എനിക്ക് പേടിയാണ് ഈ കാലൻ കോഴിയെ... ഇത് കൂവിയാൽ ആളുകൾ മരിക്കും nn parayaum അത്കൊണ്ട് ഇതിൻ്റെ സൗണ്ട് ഇവിടെ നിന്ന് കേട്ടാലും ഞൻ എങ്ങോട്ട് nn illathe ഓടും

  • @sanjaykj5385
    @sanjaykj5385 3 года назад +27

    Ettukali 🕷️ne pedi ullavar indo🕷️

  • @The_introvert_one
    @The_introvert_one 2 года назад

    chechiiyude avatharanam super aa😌❤️....eee vdo kaanumbo thanne pedi poy😂

  • @ertugrul8921
    @ertugrul8921 3 года назад +3

    ആരോടേലും സംസാരിക്കുമ്പോൾ അത് പൊട്ടത്തരമായി മാറുമോ എന്നൊരു പേടി
    ചെയ്യുന്ന എന്തും ഒരു തോൽവി ആയി മാറുന്നു

  • @AnsilAnsil-f1n
    @AnsilAnsil-f1n 5 месяцев назад

    ശെരി ആണ് acsept right medam

  • @swalihpm3420
    @swalihpm3420 3 года назад +3

    ഏത് പമ്പിനെ വേണേലും അടിക്കും but "ചിലന്തി" അതുള്ള ഭാഗത്തേക്ക്‌ പോലും ഞാൻ പോവില്ല.

  • @shiyuzzz1582
    @shiyuzzz1582 3 года назад +64

    എനിക്ക് മറ്റുള്ളവരുടെ മുന്നിൽ നിൽക്കാനും സംസാരിക്കാനും പേടിയാണ്.Solution എന്താന്ന് അറീല്ല 😔😔😔

  • @nandakumart2331
    @nandakumart2331 3 года назад +3

    പരീക്ഷ പേടി 😞
    തൊൽകുമൊ എന്നാണ് പേടി...😞

  • @anamika7751
    @anamika7751 3 года назад +6

    Enikk snakes aan pedi mam..athintte movement kanumbo sharikkum pediyavum...

  • @prasoolpalamadathil2673
    @prasoolpalamadathil2673 3 года назад +1

    ഏറെ ഇഷ്ടമായി👍👍

  • @hannaparveen
    @hannaparveen 3 года назад +8

    Enikk ottumikkathineyum pediyan 😑😔.
    Samsarukkanan ettavum pedi 😅
    Chilathokke marikadakkan sramikkunnu

  • @ponnusammu9763
    @ponnusammu9763 3 года назад +1

    Ennikke ippozhum current pokkumbol pedi aanu

  • @prayaana9953
    @prayaana9953 3 года назад +6

    എനിക്ക് ചെറുപ്പത്തിൽ കാർമേഘം പേടി ആയിരുന്നു 😂😂😂പക്ഷെ മഴയും ഇടിയും പേടി ഇല്ല...എന്താലേ 😬

  • @shruthyss1163
    @shruthyss1163 3 года назад +5

    Hi mam , great to see on this video such an inspiring one . I' ve been there on career guidance centre which is near to Sasthamangalam for an interview session I was very curious by seeing you but in fact your approach was different too but I still remember you even though I was not selected ..... stay positive nd stay healthy mam thank you.

  • @rifajassim55bba24
    @rifajassim55bba24 3 года назад +3

    Chechiyee kanan nalla bagiyundd ♥️

  • @bileenageorge2802
    @bileenageorge2802 3 года назад +3

    Very informative 😍😍

  • @shahinworld8103
    @shahinworld8103 3 года назад +6

    എനിക്ക് മൃഗങ്ങൾ ഭയം

  • @RajeshKm
    @RajeshKm 2 года назад +2

    Madam.. have a great day.... you are amazing... keep smiling.....happy life

  • @esther_mn18
    @esther_mn18 3 года назад +34

    വയസു 16 ആയി അപ്പ പറയും 6 വയസ്സിന്റെ മിടുക്കു പോലും ഇല്ലന്ന് സത്യം അല്ലേ

    • @aryas5866
      @aryas5866 3 года назад +2

      True 💯

    • @sumiswift6095
      @sumiswift6095 3 года назад +2

      Enik 19 ayi.. ennodu chodikunne enthina ithrem prayam aye enn..

  • @sinumathew1687
    @sinumathew1687 3 года назад +1

    Thankyou Mam... Valuable information 👍👏🙏👌😊

  • @sreenathashokacharya2300
    @sreenathashokacharya2300 3 года назад +16

    പഠിക്കുന്ന ചില വിഷയത്തിൽ എനിക്ക് പേടിയാണ് അതിന് എന്താ ചെയ്യേണ്ടത് അതിനു മാത്രമല്ല ചില കാര്യത്തിലൊക്കെ എനിക്ക് പേടിയാണ്

  • @smily5329
    @smily5329 3 года назад +17

    Stage fear... even through in online class😶
    And because of that till this age I haven't participated in anything.......

    • @progamer-wb8oj
      @progamer-wb8oj 3 года назад +1

      Me too bro

    • @muslimahfamily8470
      @muslimahfamily8470 3 года назад

      I was Same like you...
      I was Scared of How people would react to it, But you know what? If you changed that thought to Something like positive, Im Sure... You will get rid of it!
      Trust Me... It works....
      Can i ask you something?
      How long are you going to live with it?
      Just think about it!!
      May God bless you!

    • @smily5329
      @smily5329 3 года назад

      @@muslimahfamily8470 😊❤

  • @nishasree2559
    @nishasree2559 3 года назад +1

    Your presentation style is too good

  • @muhsinarahim9482
    @muhsinarahim9482 3 года назад +1

    Ante brothers dayum&nightum pediya eppozhum arenkil koode venam

  • @ponnusammu9763
    @ponnusammu9763 3 года назад +1

    Super tips

  • @anshifaanshii9198
    @anshifaanshii9198 3 года назад +1

    Enikk puzhuvine pediyaa chechi❤️❤️❤️

  • @anzilaanzu
    @anzilaanzu 3 года назад +2

    Communication fear. Nammalude pizhavukale accept cheyyanum madiyanu.

  • @jeethujeethu9183
    @jeethujeethu9183 3 года назад +2

    Enikke mattullavarode samsarikkan pediyaa oru tention poleyaan

  • @sreee176
    @sreee176 3 года назад +3

    Enik xam pediyanu..

  • @anjuangel1588
    @anjuangel1588 3 года назад +1

    Stage fear😪😪😪 interviewnu poyapolanu ithu itrayum prashnamakunna avasthayennu manasilayath🙁

  • @anjussuresh7837
    @anjussuresh7837 3 года назад +2

    Enikk darkness valare adhikam pediyaannn .... Aa timeil ottakkanenkil pinne parayukem vendaa .... 😁

  • @Manu28__
    @Manu28__ 3 года назад +13

    പല്ലി, തവള,ചിലന്തി..etc😁

  • @jassu1456
    @jassu1456 3 года назад +3

    Enikum parakkunna pattaye pediya😄😄

  • @ayishazera8341
    @ayishazera8341 3 года назад +2

    എനിക്ക് ഇരുട്ടിനെ പേടിയാവൻ കാരണം ഇപ്പം വെളിച്ചമാ പെട്ടന്ന് ഇരുട്ടാഴാൽ ഏതെങ്കിലും കള്ളൻ വന്നാൽ നമുക്ക് കാണാൻ കയൂല ഓടാനും കയൂല വെള്ളിച്ഛമാണെന്ക്കിൽ കള്ളൻ വന്നാൽകാണാനും കയിയും ഓടാൻ കഴല്ലോ അതാണ് എന്റെ പേടി

  • @sreeharir7592
    @sreeharir7592 3 года назад +8

    Mam ellthinayum pedi aanu🥺

  • @jaseeran348
    @jaseeran348 3 года назад

    Same madam enikum parakunna pattayanu pedii . Ipoozhum pediyaaaa☺☺☺☺☺☺☺☺

  • @vimalakp9782
    @vimalakp9782 Год назад +1

    Hi, I can't talk addressing audience. But I decided that I will do it. Finally I did it. Though I couldn't talk the whole points, but I managed to cover 50 percent. I the whole credit goes to u

  • @navinsdancemagic
    @navinsdancemagic 2 года назад +1

    പടക്കം പൊട്ടുന്നത് പേടി ആയിരുന്നു പിന്നെ ഇൻജെക്ഷൻ 😂😂പിന്നെ ചിലന്തി,തേൾ, പഴുതാര, ഇടി മിന്നൽ ഇങ്ങനെ കുറെയുണ്ട് 😂😂😂ഇപ്പോ ചിലത് ഒക്കെ overcome ആയി mam🥰

  • @gayathriunnikrishnan9159
    @gayathriunnikrishnan9159 3 года назад +2

    Enikk miruthan cinema kandappo muthal rathri kadakkumpol zombie varumo , vanna njan enna cheyyum ennokke aalochich pedicha uragunne athanu ente ettavum valiya pedi

  • @sinanmon4674
    @sinanmon4674 3 года назад +1

    Enik mattullavarod samsarikkan aan peedi 😐😑athina Kurich oru vidend cheyyo mam.....

  • @krishnendhu1469
    @krishnendhu1469 3 года назад +3

    Ennikum pattayan pedi🐒

  • @hamzap4394
    @hamzap4394 3 года назад +3

    എനിക്ക് +1 പരീക്ഷയെ പേടിയാണ്

  • @sreevidya9618
    @sreevidya9618 2 года назад +1

    Mam maminte journey engne arnu ennu oru video cheyamo ,80s il okkey girls nodulla society yudey stand,maminte parents nte standum athupole maminte standum ariyanam ennund bcz mam atrem postive and confident anu. Mam schoolil padikmbl mam engne ayirnu matullavr endh prym ennu vicharich mam minte nature mati vach silent ayi irunittundo ,maminte situations ano mamney itrem postive akiyth,Mamnu ee journey il favourable aya situations um athupole negative situation undayittundkil ellam vch oru video cheyamo, mamney follow cheyunvek oru inspiration ayirkm.

    • @sreevidhyasanthosh
      @sreevidhyasanthosh  2 года назад +1

      Please be informed that your request has come to my notice. I will try to make a video with the content you requested.

  • @shabushabana8906
    @shabushabana8906 Год назад

    Super cavunsiling

  • @basheermookada5078
    @basheermookada5078 7 месяцев назад

    കാറ്റ്, fear പേടി 30 വർഷമായി,ഇപ്പോൾ ലൈഫിനെ ജീവിതം ബാധിച്ചു തുടങ്ങി.

    • @nikyff4325
      @nikyff4325 6 месяцев назад

      Enna myranu ee parayunne

  • @hi-lightcreatives4425
    @hi-lightcreatives4425 3 года назад +2

    Future dreams

  • @vishnudas7503
    @vishnudas7503 3 года назад +1

    Njn oru boy anu..but endo Enik boys ne kanumbo pedi.. ellarum girls nod misbehave chryunnavar anenn karuthum..apo avare pedi..

  • @dilubaee356
    @dilubaee356 3 года назад +1

    Sathyam prnjal enik ndhine aanu pedi illathath enn enik ariyilla ellaathineyum pedi aanu. Ippo mamnte ee vdo kandappo kurachokke dhairam vannittund😁😂

  • @sirajanakkayam7902
    @sirajanakkayam7902 3 года назад

    Good luck teacher

  • @rushdabeevi7852
    @rushdabeevi7852 3 года назад +6

    Valya ettukaline pediyan😛

  • @gokuldas5859
    @gokuldas5859 3 года назад +1

    എനിക്ക് ഒരാളോട് ചൂടാവാൻ പേടിയാ .അടി കൂടി തല പൊട്ടി ചോര പോവുമോ എന്ന പേടി

  • @remyadchandran1134
    @remyadchandran1134 3 года назад +4

    Hi mam

  • @Shyam-bn6lc
    @Shyam-bn6lc 10 месяцев назад

    Scientific reaction..

  • @angelinaachuzzz2227
    @angelinaachuzzz2227 3 года назад +4

    Mam,eniku tanne kadakan bhayaghara pediyanu

  • @anusree8802
    @anusree8802 3 года назад +2

    എന്റെ പല പല പേടികളിൽ oru പേടി പലി aan🤕🤕🤧

  • @anjanakrishna3400
    @anjanakrishna3400 3 года назад

    Mam you are a super motivator 👍👍👍

  • @binoyjs7024
    @binoyjs7024 3 года назад +1

    Pattaye enikkum pediya😅😅

  • @archanaajith5011
    @archanaajith5011 3 года назад +2

    enik nyt ottak kidakan pediyaaa ghost varuvaa enn okkea ulla pediyaa 19years aye ennitum pedi marunellaa achan amma okkea nalla kaliyakal ann

  • @kadeejuthabassum3440
    @kadeejuthabassum3440 2 года назад +1

    Enikkum parakkunna pattaye pediyan 😂😜

  • @realdreamer345
    @realdreamer345 3 года назад +3

    Hii mam, എനിക്ക് ഡ്രൈവിംഗ് അറിയാം... But എനിക്കു ഭയങ്കര പേടിയാണ്. എന്തെന്നറിയില്ല. ഞാൻ വീഴോ മറ്റുള്ളവർ വീണാൽ എന്ത് വിചാരിക്കും എന്നെ കളിയാക്കോ എന്നൊക്കെ ഉള്ള ഭയം. Mam pls help meee 🙏🙏🙏

  • @christytheresa9777
    @christytheresa9777 3 года назад +1

    Oru course theranjedukkan pedi.. Will I be able to do it?... Will I pass it?.... Will I get the job?... Angane angane orupad..

  • @pmrcnair3907
    @pmrcnair3907 3 года назад +9

    Hi miss eniki തവളെനെ pedi yaan njn aa bhagtheki pine povilla. Oru pravishym ente adutheki chadiyapo. Njn avidun odi nte achanum amme orupad chirichu ath kanditt 🤭🤣🤣 ivide ulla arkekhilum pedi undo athine 😅😅😂😂

  • @vaishnavak2887
    @vaishnavak2887 3 года назад +1

    Big spider 🙊

  • @meenu20024
    @meenu20024 Год назад

    Mam, enik rathriyil veedinte purathott poyal snake bite cheyth kanumo ennokke ulla പേടിയാണ്. പക്ഷെ ഞാൻ പാമ്പിനെ കണ്ടിട്ടേ ഇല്ല. എങ്കിലും ഞാൻ അകത്ത് കേറിയിട്ട് കാല് എല്ലാം light അടിച്ചു നോക്കും.. അതിന് എന്നേ എന്റെ വീട്ടിൽ വഴക്ക് പറയാറുണ്ട്. പിന്നെ ഏകദേശം എല്ലാം തന്നെ പേടിയാണ്........ 😔🥲

  • @soulofme1242
    @soulofme1242 3 года назад +1

    Enikk enne thanne pediyanu ma'am 😐

  • @shahana3550
    @shahana3550 3 года назад +2

    എനിക്ക് മറ്റുള്ളവരോട് സംസാരിക്കാനാ പേടി 😬😔😔

    • @saho3565
      @saho3565 2 года назад

      എനിക്കും same 👍

  • @joissyjacob4613
    @joissyjacob4613 3 года назад +3

    പാറ്റയെ ത്തന്നെ .... പേടി

  • @fathimamajeed8021
    @fathimamajeed8021 3 года назад

    Eniku pedi shark and whale aanu🦈🐳😱 nthaanu ariyilla phonil vare athine kaanumbo pediya vegam maatum tv yil kandaalum😌

  • @YAHIKOxFF
    @YAHIKOxFF Год назад

    ജലാഷയം

  • @Bijulal555
    @Bijulal555 3 года назад +3

    While joining in new company all are new every activity is new ,other staff and co workers play double game and politics automatically will come fear🤦‍♂️🙏