@@BeyporeSultanOnline സുൽത്താൻ റിപ്പർ ചാക്കോയെ കുറിച്ഛ് വീഡിയോ ഇടുമോ ഒരു ഫോറൻസിക് surgeonte ഡയറി കുറിപ്പ് എന്ന ഉമാധതന്റെ ബുക്കിൽ കിട്ടും ഇതിന്റെ reference ചെയ്യാമോ സുൽത്താൻ🎈🎈🎈
10:01 പണ്ട് ആദ്യം സിനിമയിൽ പ്രേതങ്ങളെ കൊണ്ട് വന്നത് black& white കാലത്ത് ആണ്. അന്ന് പ്രേതത്തിന ഏതു lite colour കൊടുത്താലും white ആയെ തോന്നു. പിന്നീട് വന്നcolour സിനിമകളിൽ ഇത് തുടർന്നു പോണു
ഞാൻ ഈ ലോകത്തിൽ ഏറ്റവും ഭയക്കുന്നത് മനുഷ്യരെയാണ്... ആരാണ് എപ്പോഴാണ് സ്വഭാവം മാറുകന്ന് പ്രെഡിക്ട് ചെയ്യാൻ പറ്റാത്ത ക്കാലതാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്...
സുൽത്താന്റെ പ്രേതകഥകൾ ഉള്ള വീഡിയോകൾ കാണുമ്പോൾ അവധരണ ശൈലി കൊണ്ടോ എന്തോ ഞാൻ പേടിച്ചിരുന്ന് എന്നാൽ അതിപ്പോ കുറവാണ് അത് സുൽത്താന്റെ അവധരണമികവ് കുറഞ്ഞതുകൊണ്ടല്ല ഇത് കണ്ട് കണ്ട് എന്റെ പേടി ഒരുപാട് കുറഞ്ഞിരിക്കുന്നു thanks syam ചേട്ടായി
ഞാൻ ഓർക്കുന്നു എന്നെ എന്റെ ഡാഡി curve ചെയ്തു വളർത്തിയതാണ് 😎 ഞാൻ ഓർക്കുന്നു എനിക്ക് ഒന്നര വയസ്സായപ്പോൾ രാത്രി 2 മണിക്ക് ചോടലകാട്ടിൽ പോയി പാമ്പും കോണിയും കളിച്ചുട്ടുണ്ട് 😊
അഞ്ചാം ക്ലാസ് വരെ ശാരദ ടീച്ചറുടെ തല്ലിനെയും ഏഴാം ക്ലാസ്സിൽ തുടയിൽ നുള്ളി ഉള്ള നക്ഷത്രം വരെ നമ്മളെ കാണിച്ചിരുന്ന ആഷിക് മാഷിനെയും പിന്നെ പത്താം ക്ലാസ് വരെ കുഞ്ഞിക്കണ്ണൻ മാഷിന്റെ ചൂരലിനെയും പേടിച്ചിരുന്ന അന്ത കാലത്തേ ഭയം ഒരു സംഭവമായിരുന്നു
അന്ത ഭയമാണളിയാ ഭയം, 😁 7 ൽ പടികുമ്പോൽ ഇംഗ്ളീഷ് അക്ഷര മാല അറിയാത്തതിന്റെ പേരിൽ തരിമണൽ എടുത്ത് കാൽമുട്ടിൽ ഉരസി ചോര പൊടിച് മുടന്തി നടന്നു അമ്മയെ പറ്റിച്ചു വീട്ടിൽ ഇരുന്നിട്ടുണ്ട് 😎 അതൊക്കെ ഒരു കാലം,
എനിക്ക് കുറച്ച് നാൾ മുൻപ് വരെ ഇരുട്ട് നല്ല പേടിയായിരുന്നു. പിന്നെ എനിക്ക് തോന്നി ആ പേടി മാറ്റി എടുക്കണമെന്ന് അതുകൊണ്ട് ഞാൻ തന്നെ എനിക്ക് ഒരു task കൊടുത്തു രാത്രി ഇരുട്ടിൽ നടക്കുക, ആദ്യമൊക്കെ നല്ല പേടിയായിരുന്നു പിന്നെ ധൈര്യം വച്ചു. ഇപ്പോൾ എത്ര ഇരുട്ടിലും cool ആയിട്ടു നടക്കും but പേടിയുണ്ട് ട്ടോ അത് മനുഷ്യനെ മാത്രം. ആസ്വദിക്കാൻ തുടങ്ങിയാൽ ഭയം എന്ന വികാരത്തെക്കാൾ വേറൊന്നില്ല എന്ന് സുൽത്താൻ പറഞ്ഞത് വളരെ ശരിയാണ്. 😊
I can totally understand you....I'm too an introvert. I had gone through the same situation in school...when my friends could freely talk to teachers, how much I tried I wasn't able to communicate with my teachers that well...i couldn't even stand infront of the whole class.I was so shy..and couldnt talk to boys...I'm actually good at singing too, but when someone asked me to sing ,I got nervous ,and felt breathless. I have a sister who is on the extreme opposite side of mine...she is high in extroversion..smart too, and always get complimented for her behaviour.i was kind of depressed too.i thought I should impress others, i tried to become more outgoing type and started to interact . But it turned out to be a complete bullshit and I was thrown back to where I was already. After that I never tried to be someone else. but then during the last term of my plus two...we were asked to do seminar on physics. You can imagine that it's too much for us introverts to handle. I was also afraid of my physics teacher. But somehow I prepared well and presented it excellently..to be honest ,than anyone in my class. Everyone praised me..and for the first time in my life I felt that I'm actually good at something. Eventhough that was a small incident, it was actually the turning point in my life. I realised that I hav my own strengths and i don't need to upgrade myself to level up with anyone else. After that I hav graduatd , I'm doing my pg. I wish to become a lecturer. I do have my close friends.. they are not introverts like me..but they do understand me well. Still I'm an introvert, I am sociophobic too...I'm often silent and stays in my room, I like to be alone, I'm constantly thinking inside my head ,I can't share my feelngs or emotions with everyone.bt I find a way to express it.. either painting or writing .And I have my own opinion and my view of things around me. More than that I'm so happy with my life.even though I'm acrophobic,I hope to do a bungee jumping someday . All I have to say is that being an introvert is not a bad thing, it's just a normal behaviour, being silent doesn't mean you are not strong..u dnt need to impress anyone or u dnt have to act like somebody to be happy or to make others happy... because I believe , whatever we do or how much we try to imitate others, our core remains the same.we can't fool ourselves.why should we act like someone? It is good to be different from others. Find your own strength, but don't push yourself a lot, be friends with those who make you feel good and comfortable. If you dnt find one it's ok. Untill u find some one , I would really suggest you to go and get a pet(dog). They will love you constantly, regardless of anything. They won't betray you. Always try to find the positive side of everything. This is your only life and u are just 15. Pinne bro samsarikkathathu oru vishayamakknda, athu ee praayathil Ella siblingsinte karyavum ingane thanneya. you can always go and talk to him. Dnt force yourself in depression. Learn to love yourself .you are perfect the way you are. Pinne teachersne respect Cheyta matram mati, araadhikkanda. Pediyokke maattivechu ottaykku urangan sremikku...dnt let ur fears control you. Sulthan paranjapole bhayam aswadikkn thudangiyal athilparam rasam ulla mattoru vikaravum illa,..atupole thanneya Ella karyavum. Stay strong , stay safe❤️❤️❤️
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് പ്രേതത്തെയും അതു മായി ബന്ധപ്പെട്ട കഥകളും സ്ഥലങ്ങലും ആണ് അതു തന്നെയാണ് ഇ വീഡിയോ പരമ്പര കുണ്ടുകൊണ്ടിരിക്കുന്നതും എന്നാൽ എനിക്കു പാമ്പ് ഒഴികെ ഉള്ള എല്ലാം ഇഴജതുകളെയും മത്സ്യങ്ങളെയും എനിക്കു തൊടാൻ ഭയമാണു അതിനെ ഇതുവരെ മറികടക്കാൻ കഴിഞ്ഞിട്ടും ഇല്ല
കറക്ട് കണ്ണാ ജീവിതത്തിൽ കുറച്ചു പേടി വേണം ആ പേടി ഹൃദയത്തിൽ ഉണ്ടാകണം പക്ഷെ ആ ഹൃദയം നമ്മുടേതായിരിക്കരുത് നമ്മുടെ എതിരാളി കളുടെ തായിരിക്കണം May I come in........ 😁❤️🎈🎈🎈
*_സുൽത്താൻ ഭയത്തിന്റെ കാര്യം പറഞ്ഞപ്പോളാ മറ്റേ plaeg ഇന്റെ വിഡിയോയിൽ ഇടക്ക് വരുന്ന ഒരു രൂപം ഒണ്ട് ath കണ്ട് ഞെട്ടി കൈയിൽ നിന്നും ഫോൺ തെറിച്ചു പോയവനാ ഞാൻ 😎😎_* *_(ഭാഗ്യത്തിന് കട്ടിലിൽ വീണത് നന്നായി )_*
Enghanokke video itt njanghalde bayam illandakkalla sulthane ...sulthante video bayamilland kanunnath sukalla ...bayam venam nna suprb ann🎈🎈🎈vere level....🎈🎈🎈🎈
മനോഹരം... നല്ല അവതരണം.. സുൽത്താൻ ഒരു സ്റ്റാർ ആണ്. നമ്മുടെ യോഗയിൽ ഇതിലും മനോഹരമായി.. ഇതിലും നന്നായി ചിന്തകളും ഭാവനകളും വികാരങ്ങളെയും കൺട്രോൾ ചെയ്യാൻ പറ്റും.. സുൽത്താൻ പറഞ്ഞതും ഒരു മെഡിറ്റേഷൻ ആണ്...(എന്തോ യുക്തിക്ക് ഇഷ്ടം മറുനാടൻ പേരുകളാണെന്ന് തോന്നുന്നു) സുൽത്താൻ പറയുമ്പോൾ തന്നെ അറിയാം ഭയത്തെ ആസ്വതിക്കൻ സുൽത്താന് വളരെ ഇഷ്ടമാണെന്ന്... 😊യുക്തിബോധം ഉണ്ടാക്കാൻ എപ്പോഴും നല്ലത് ആത്മീയത ആണെന്ന് തോന്നുന്നു..(ദൈവ വിശ്വാസമല്ല ആത്മീയത ☺️) ചികിത്സാരീതികൾ ശാസ്ത്രം വളരുമ്പോൾ മാറിക്കൊണ്ടിരിക്കും... E is equal to MC square.. പോലും സാഹചര്യം അനുസരിച്ച് മാറിയില്ലേ..
Sultane.. Ningade oro videos kanumbozhann ithonnum ente mathram thonnalukalayirunnilla, ingane okke chinthikkunna vereyum alkkaar undenn manassilavunnath Enthayalum njan ningade oru katta fan ann🥰
Sulthane pin cheyyumo
Ok pin cheythu
Sulthane valli idmo
@@yusufhazan2376 ittu hAAAA
🎈🎈🎈
@@BeyporeSultanOnline സുൽത്താൻ റിപ്പർ ചാക്കോയെ കുറിച്ഛ് വീഡിയോ ഇടുമോ
ഒരു ഫോറൻസിക് surgeonte ഡയറി കുറിപ്പ് എന്ന ഉമാധതന്റെ ബുക്കിൽ കിട്ടും ഇതിന്റെ reference
ചെയ്യാമോ സുൽത്താൻ🎈🎈🎈
Bro തനിക്കു ഒരു സിനിമ എടുത്തു കൂടെ
ഇജ്ജാതി bgm And
Creativity
Ath point
Quality യുടെ കാര്യത്തിൽ sultan ഒരു വിട്ടുവീഴ്ചയും ഇല്ല ✌
Sathyam
8:26 that dialogue
"ഭയം ആസ്വദിക്കാൻ തുടങ്ങിയാൽ
അതിലും വലിയ ഒരു രസം വേറെ ഇല്ല"...
🎈🎈🎈
ruclips.net/video/x1FQkRPk4Cg/видео.html
ഇവന് പ്രാന്താടാ
ഭയത്തെ ആസ്വദിക്കാൻ തുടങ്ങിയാൽ അതിനേക്കാൾ രസമുള്ള മറ്റൊരു അനുഭവമില്ല 😍😍😍😍😍😍😍😍 quote of the day😍😍😍😍😍
pwoliyae
(*_*)
Uvva parayan eluppama😄
۞︎۞︎۞︎۞︎
Pedich marikkunnath vare aaswadikku
10:01 പണ്ട് ആദ്യം സിനിമയിൽ പ്രേതങ്ങളെ കൊണ്ട് വന്നത് black& white കാലത്ത് ആണ്. അന്ന് പ്രേതത്തിന ഏതു lite colour കൊടുത്താലും white ആയെ തോന്നു. പിന്നീട് വന്നcolour സിനിമകളിൽ ഇത് തുടർന്നു പോണു
എടാ ഭയങ്കരാ 😂🔥🔥🔥
സിനിമക് മുന്നേ നാടകത്തിൽ ഉണ്ടായിരുന്ന പ്രേതങ്ങൾക്ക് വെള്ള വസ്ത്രം ആയിരുന്നില്ലേ?
Sultan fans like adi👇👇👇🎈🎈🎈🎈 പിന്നെ ആസ്ട്രൽ പ്രോജക് ക്ഷന്റെ PART 2 വേണം അതുപോലെ lucid dreamന്റെയും
🎈🎈🎈
Aaaa venam venam
ruclips.net/video/x1FQkRPk4Cg/видео.html
Sultane emotions engane control cheyyan pattum
@@കൗട്ട്രതീഷ് lucid dream anno
ഏറ്റവും എളുപ്പം ആകാശഗംഗ 2 കണ്ടാൽ മതി.. പ്രേതം വരെ നാണംകെട്ടു പോയ പടം
😆😆😆😅
Aa cinima Mothavum udayippanu
ശെരിയാ... പേടി ഒക്കെ മാറി വേറെ വികാരം വരും 😅
Benjamin stanley
Ormippikkalle ponnnee hoo😂🤣😂😂🤣
😂😂😂😂
ഇരുട്ടിൽ നമ്മൾ ഒറ്റയ്ക്കാണ് എന്നുള്ളതല്ല നമ്മുടെ പേടി. നമ്മുടെ കൂടെ വേറെയാരെങ്കിലുമുണ്ടൊ എന്നതാ പേടി.
😂💯
Correct 😂😂
*പ്രേതം പിടിക്കുമെന്ന് കരുതി സന്ധ്യയായാൽ പുറത്ത് ഇറങ്ങാത്ത ചെറുപ്പകാലമൊക്കെ ഇപ്പൊ ഓർക്കുമ്പോൾ ചിരിവരും.. കാലവും അനുഭവങ്ങളും നമ്മെ ഒരുപാട് മാറ്റും* 🤗
NjAn ath nerudunu🙈😬
100% Dedication To work.....One Of The Best RUclipsrs Of Kerala I've Seen....."Beypore Sulthan" Ningal Poliyannn machane.....
പേടി മാറ്റാനലേന്ന് കരുതി രാത്രി ഇരുന്ന് കണ്ട്. ആദ്യത്തെ 2 മിനിറ്റ് കണ്ട് പേടിച്ചവരുണ്ടോ 😁.
Njanund
yep njnum
Pinnalnd..ufff...
@@hridyavarghese1753 😜
@@hridyavarghese1753 😄
8 മണി കഴിഞ്ഞാൽ പുറത്തിറങ്ങണമെങ്കിൽ അമ്മയെ തുണക്ക് വിളിക്കുന്ന എന്നോടാ ബാലാ 😁
അറക്കൽ അബു 😂 perum dp yum chernatha
അത് പേരുകേട്ട അറിയാം 😂
@@aksharathampi5556 😂😂
@@johnsnow7613 😁😀
Evide nokiyalum undallodey...🙄😁😁😁😂
ഭയം മാറ്റാൻ ഓടി വന്നവർ like adi😜
ഭയം കൂടി 🤣
Njan
Me toooooooooo
Odi vannal vannittu Ponam vittukalayanam arjyou
Bhayam koodi😁😁
എങ്ങനെ ഭയം അകറ്റാം എന്ന വീഡിയോ കണ്ട് ഭയന്ന ആൾ ഞാൻ മാത്രം ആണോ... 😪😪😪
No bro me2 😂
Abhishek P S
Enna njan kaanunnilla 😂🤣😂
Illahh monusee njnum undeee
Me 2😂
ഞാൻ നിന്നെ തനിച്ചാക്കില്ല
കറുത്തരൂപം താനിരിക്കുന്ന കരിമ്പനയെ ലക്ഷ്യമാക്കി നടന്നുനീങ്ങി
അപ്പോൾ കള്ളൻ : കേറിപൊരിൻ രക്ഷസേ കരിമ്പനയുടെ മണ്ടക്കോട്ട്... 😂
Ath pwolichu
എന്റെ പൊന്നോ😂
🤣🤣
Ejjathi
Pwli
ഹെഡ് ഫോൺ വച്ചു കേട്ടുപേടിച്ചു ആർക്കൊക്കെ അതിന്റെ റിയൽ ഫീൽ അനുഭവിച്ചു..... 🙄🥴🥴🥵🥵🥵😈😈😈
സുൽത്താനെ... സൗണ്ട് എഫക്ട്സ് പൊളിച്ചു..... പേസ്ടിച്ചിട്ട് എന്റെ കിളി പാറി...... 👺👹
Inki kitty 🤪
hedset vech ratri 2 manik ith kaanunna njn
Rathri 2.30kku irunnu kanunna najummm....😮😮😮
Pedich virach olakka
*പേടിപ്പിച്ചു പേടി മാറ്റുന്ന ഒരേ ഒരാൾ ഇങ്ങളായിരിക്കും 🙄🙄🤣🤣👍👍സുൽത്താൻ ആരാ മോൻ 👍*
ഇവിടെയും 🙆♀️
@@Niyaz__112 famous anu 😅😅 ivaru etho computer BOT anennu thonunnu elladathum vannu comment adikkan
@@Niyaz__112 🤣🤣
@@stephin1612🙄🤣
@@ziluzilzila2806 ഇടക്ക് എന്റെ ചാനലിലും ഒന്ന് വരണേ 😎
പ്രേതം എന്ന സാനം ഇല്ല എന്നതിനുള്ള തെളിവാണ് ജോളി സേച്ചി 😄
നാലെണ്ണത്തിനെ തട്ടിയിട്ടും ആ വീട്ടിൽ തന്നെ സുഗമായി ജീവിച്ചില്ലേ 😎
Psycho kadel raja
അത് പൊളിച്ച്
@green lantern ath polich
Modi Annan kiii jai
ruclips.net/video/CF9cPswPEIU/видео.html
Sultan is beyond imaginations. You earned our extreme respect bro.
ഞാൻ ഈ ലോകത്തിൽ ഏറ്റവും ഭയക്കുന്നത് മനുഷ്യരെയാണ്... ആരാണ് എപ്പോഴാണ് സ്വഭാവം മാറുകന്ന് പ്രെഡിക്ട് ചെയ്യാൻ പറ്റാത്ത ക്കാലതാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്...
ഒരു കറുത്ത രൂപം കരിമ്പനയിൽ നിന്ന് നോക്കുന്നു. 👻👻💫💫💫💫💫💫
ലെ ഞാൻ :എന്താ മോളുസേ ജാട അആണോ 😛😛😛✌️
😆
😁
😂😂😂
ഇപ്പോൾ ആണേൽ മോളൂസിനോട് safe ആണോ എന്ന് ചോദിക്കുന്നത് ആഹ് trend 😂
ജാഡ ഇല്ലെങ്കിൽ ഒരു ഹായ് തന്നുടെ..
പേടിമാറ്റാൻ പേടിയോടെ കാണുന്ന ഞാൻ😆😆😆
🎈🎈🎈ha ha
sathyam
Serikkum
Me toooooooooo
സുൽത്താന്റെ പ്രേതകഥകൾ ഉള്ള വീഡിയോകൾ കാണുമ്പോൾ അവധരണ ശൈലി കൊണ്ടോ എന്തോ ഞാൻ പേടിച്ചിരുന്ന്
എന്നാൽ അതിപ്പോ കുറവാണ്
അത് സുൽത്താന്റെ അവധരണമികവ് കുറഞ്ഞതുകൊണ്ടല്ല ഇത് കണ്ട് കണ്ട് എന്റെ പേടി ഒരുപാട് കുറഞ്ഞിരിക്കുന്നു
thanks syam ചേട്ടായി
എന്റെ മനസ്സ് പിഞ്ചു മനസ്സാണ്...ഞാൻ പേടിച്ച് കരയും...അമ്മാ😭
ACHAAA....
Sssoooo
പേടി മാറിക്കോളും
ഇന്നലെ രാത്രി കാണാൻ പേടി ആയിട്ട് ഇന്ന് കാണുന്ന ഞാൻ.....
ഞാൻ ഓർക്കുന്നു എന്നെ എന്റെ ഡാഡി curve ചെയ്തു വളർത്തിയതാണ് 😎
ഞാൻ ഓർക്കുന്നു എനിക്ക് ഒന്നര വയസ്സായപ്പോൾ രാത്രി 2 മണിക്ക് ചോടലകാട്ടിൽ പോയി പാമ്പും കോണിയും കളിച്ചുട്ടുണ്ട് 😊
എവിടെയോ എന്തോ തകരാർ പോലെ 😜😜
😂😂madona
@@girijatp5212 👍
@@arunnechully achanu entho kozhappamundu.
@@arunnechully achanu entho kozhappamundu.
അഞ്ചാം ക്ലാസ് വരെ ശാരദ ടീച്ചറുടെ തല്ലിനെയും ഏഴാം ക്ലാസ്സിൽ തുടയിൽ നുള്ളി ഉള്ള നക്ഷത്രം വരെ നമ്മളെ കാണിച്ചിരുന്ന ആഷിക് മാഷിനെയും പിന്നെ പത്താം ക്ലാസ് വരെ കുഞ്ഞിക്കണ്ണൻ മാഷിന്റെ ചൂരലിനെയും പേടിച്ചിരുന്ന അന്ത കാലത്തേ ഭയം ഒരു സംഭവമായിരുന്നു
🎈🎈🎈ha ha
അന്ത ഭയമാണളിയാ ഭയം, 😁
7 ൽ പടികുമ്പോൽ ഇംഗ്ളീഷ് അക്ഷര മാല അറിയാത്തതിന്റെ പേരിൽ തരിമണൽ എടുത്ത് കാൽമുട്ടിൽ ഉരസി ചോര പൊടിച് മുടന്തി നടന്നു അമ്മയെ പറ്റിച്ചു വീട്ടിൽ ഇരുന്നിട്ടുണ്ട് 😎
അതൊക്കെ ഒരു കാലം,
Beypore Sultan 😍😍😍😍
അറക്കൽ അബു 😍😍😍😍
Anju Pathmanaban thank youn😍😍
കരിമ്പന മുകളിൽ ഞാൻ കണ്ടത് ബേപ്പൂർ സുൽത്താനെ
Like അടിച്ചിട്ടുണ്ട്.. നല്ല വെളിച്ചം ഉള്ളപ്പോൾ കാണാം 😬😬😬😬😬
😂😂😂😂😂
🤣🤣🤣🤣🤣
😂😂
😂😂😂😂
😂😂😂
*പ്രേതം മുന്നിൽ വന്നു നിന്നാൽ അതിനോട്* *പോലും കോഴിത്തരം കാണിക്കുന്ന എന്റെ* *ചങ്ക് ആണെന്റെ റോൾ മോഡൽ...* 😁😂🔥
🤣🤣🤣
👽👽
😂😂
Le pretham chettan enne kaal nalla yakshiye kitum🤧
@@athulravi7811 haha🤣
സുൽതാൻ കണ്ടിട്ട് കുറെ ദിവസം ആയല്ലോ എന്ന് ഓർത്തു ഇരിക്കുമ്പോൾ ദാ എത്തി പോയി 😍😍😍😍😍
ഇരുട്ടത് ഇരുന്ന് വീഡിയോ ഇട്ട് ഇത്രേം കാലം പേടിപ്പിച്ചിട്ട് ഇനി നിങ്ങളെന്നെ പേടി എങ്ങനെ മാറ്റമെന്നോ????? സുൽത്താനേ ...
😂😂
ruclips.net/video/x1FQkRPk4Cg/видео.html
സുൽത്താന്റെ വിഡിയോ ആവുമ്പോൾ അങ്ങനൊക്കെ ഉണ്ടാവു
🤣🤣🤣🤣
ചളി
സുൽത്താന്റെ videos.. head set use cheyth കേൾകാതിരിക്കുക 🤭🤭
എനിക്ക് കുറച്ച് നാൾ മുൻപ് വരെ ഇരുട്ട് നല്ല പേടിയായിരുന്നു. പിന്നെ എനിക്ക് തോന്നി ആ പേടി മാറ്റി എടുക്കണമെന്ന് അതുകൊണ്ട് ഞാൻ തന്നെ എനിക്ക് ഒരു task കൊടുത്തു രാത്രി ഇരുട്ടിൽ നടക്കുക, ആദ്യമൊക്കെ നല്ല പേടിയായിരുന്നു പിന്നെ ധൈര്യം വച്ചു. ഇപ്പോൾ എത്ര ഇരുട്ടിലും cool ആയിട്ടു നടക്കും but പേടിയുണ്ട് ട്ടോ അത് മനുഷ്യനെ മാത്രം. ആസ്വദിക്കാൻ തുടങ്ങിയാൽ ഭയം എന്ന വികാരത്തെക്കാൾ വേറൊന്നില്ല എന്ന് സുൽത്താൻ പറഞ്ഞത് വളരെ ശരിയാണ്. 😊
പേടി കളയാൻ വേണ്ടി വീഡിയോ കണ്ടൂ. ഇപ്പൊ ഉള്ള പേടി കൂടി.............. സബാഷ്😂😂🎈🎈🎈
sathyam
haa😂
Sathyam
ചൊവ്വക്കും വ്യാഴത്തിനും ഇടക്കുള്ള asteroid belt ne കുറിച് വീഡിയോ ചെയ്യാമോ
*Bhayam ullavar like adik*
NB : 10 like kittumaayirikum. ..
പ്രേതത്തിനെ ഓടിച്ചിട്ട് അടിക്കുന്നത് ദിവസവും സ്വപ്നം കാണുന്ന ഞാൻ 😎😎😎
😄
😂😂🤣😂😂
ഗുഡ്
ഠേ..
പണ്ട് കടമറ്റത്തു കത്തനാർ കണ്ടു പേടിച്ചവരുണ്ടോ 😂
Ondee
Pinne aah kurish kaanumbol aan aaswasam kittunath
Ath ipo kandal chiri varum😂😂
Pinnallaah bepoor sulthaanteey vedio kand beeppoor sulthaan aakaaan sramikkunnaa alaayirikkum nallamil ellaarum _+
Uff parakkunna pretham 😂
Eniku e 5 phobias undu...
1 . Agoraphobia
Yeah I'm scared of small room equipped area, eniku theengi nerenja sathalathu neelkumbol pedi akum pinneh shavasan kittandu varum....
2. Sociophobia
Yeah I don't know how to interact with a person in social life njan yaepozhum veedu_school_veedu_tution_veedu yenthikilum functionu poyalum ammedeyo achenttoyo chettendeyo kudayae nadakku
3. Specificphobia
Yeah I'm scared of Lizards... Phinnae scoldings, tension ayal kai marachu kochipidikum... BP low akum...
4.nyctophobia
Yes I'm scared of darkness... Pediyannu sherikyum.. arengilum porekil undo yennula bayam... Mostly pretham..
5. Phasmophobia
And finally Pretham.... I'm 15 yennal pokum pedidae perum parentsintae kodaya kedappu eppol... Korechu naal sulthantae video (Pretham indo?) kandettu a choodilu pedi okay poyi pinnehyum vannu...
Maybe aa 3 phobias njan introvert ayathu kondu undayathayirikkum I don't have frnds... Due to my behavior my bro doesn't talk to me... No fun mattu kuttikal teachersintae aduthu tholathu kai vechu teachers avarodu Oru ammayepolae perumarumbol enikum athepolae interact cheiyan pattathethu yenthukondannu njan orkum...
Enna pinne poi valla paniyum eduku
Exposure therapy can be useful
I can totally understand you....I'm too an introvert. I had gone through the same situation in school...when my friends could freely talk to teachers, how much I tried I wasn't able to communicate with my teachers that well...i couldn't even stand infront of the whole class.I was so shy..and couldnt talk to boys...I'm actually good at singing too, but when someone asked me to sing ,I got nervous ,and felt breathless. I have a sister who is on the extreme opposite side of mine...she is high in extroversion..smart too, and always get complimented for her behaviour.i was kind of depressed too.i thought I should impress others, i tried to become more outgoing type and started to interact . But it turned out to be a complete bullshit and I was thrown back to where I was already. After that I never tried to be someone else. but then during the last term of my plus two...we were asked to do seminar on physics. You can imagine that it's too much for us introverts to handle. I was also afraid of my physics teacher. But somehow I prepared well and presented it excellently..to be honest ,than anyone in my class. Everyone praised me..and for the first time in my life I felt that I'm actually good at something. Eventhough that was a small incident, it was actually the turning point in my life. I realised that I hav my own strengths and i don't need to upgrade myself to level up with anyone else. After that I hav graduatd , I'm doing my pg. I wish to become a lecturer. I do have my close friends.. they are not introverts like me..but they do understand me well. Still I'm an introvert, I am sociophobic too...I'm often silent and stays in my room, I like to be alone, I'm constantly thinking inside my head ,I can't share my feelngs or emotions with everyone.bt I find a way to express it.. either painting or writing .And I have my own opinion and my view of things around me. More than that I'm so happy with my life.even though I'm acrophobic,I hope to do a bungee jumping someday .
All I have to say is that being an introvert is not a bad thing, it's just a normal behaviour, being silent doesn't mean you are not strong..u dnt need to impress anyone or u dnt have to act like somebody to be happy or to make others happy... because I believe , whatever we do or how much we try to imitate others, our core remains the same.we can't fool ourselves.why should we act like someone? It is good to be different from others. Find your own strength, but don't push yourself a lot, be friends with those who make you feel good and comfortable. If you dnt find one it's ok. Untill u find some one , I would really suggest you to go and get a pet(dog). They will love you constantly, regardless of anything. They won't betray you. Always try to find the positive side of everything. This is your only life and u are just 15. Pinne bro samsarikkathathu oru vishayamakknda, athu ee praayathil Ella siblingsinte karyavum ingane thanneya. you can always go and talk to him. Dnt force yourself in depression. Learn to love yourself .you are perfect the way you are.
Pinne teachersne respect Cheyta matram mati, araadhikkanda. Pediyokke maattivechu ottaykku urangan sremikku...dnt let ur fears control you.
Sulthan paranjapole bhayam aswadikkn thudangiyal athilparam rasam ulla mattoru vikaravum illa,..atupole thanneya Ella karyavum. Stay strong , stay safe❤️❤️❤️
@@Arya-ct3oc can u able to share ur Fb user id..Or can u just send a friend request on my ID Sruthin Chandran ..
I need to talk to u actually
Same same
കുളിക്കുമ്പോൾ സോപ്പ് കണ്ണിൽ പോയാൽ valak ഇനെ കാണുന്ന ലെ ഞാൻ 🦹🙄
Njaanum....👻🙈
Njan vicharichu njan mathramanu anganenu. 😜😜
യ്യ ന്റെ മോനേ.. പകച്ചു പോകും ആണ് ടൈമിൽ.. പെട്ടെന്ന് തന്നെ മുഖം കഴുകും..😪😪😪
😆😆😆
kannil soap poyaal appo thanne kazhukiyillel pretham pidikkum
Sulthanta voice estam ullavar like adicheaaa
🎈🎈🎈Sneham broo
ഭയം മാറ്റാൻ വന്ന ഞാൻ..... 😅
🇧🇪🇾🇵🇴🇷🇪 🇸🇺🇱🇹🇦🇳
🎈🎈✨️✨️✨️🎈🎈
🎈🎈🎈ha ha..
രാജ്യം വിട്ടുപോകരുത്
കൊറോണ പിടിക്കും
അടിപൊളി വ്ലോഗ് again by സുൽത്താൻ ബ്രോ
വീണ്ടും സുൽത്താൻ തരംഗം... ഒരുപാട് നാളുകൾക്ക് ശേഷം...
ഈ വീഡിയോ മുന്നേ ചെയ്യേണ്ടതാണ് കാരണം ബേപ്പൂർസുൽത്താന്റെ വീഡിയോ കാണാൻ അല്പം ധൈര്യയൊക്കെ veenam...
രാത്രിയുടെ മൂന്നാം യാമത്തിൽ സുൽത്താന്റെ വീടിയോ കാണുന്ന ഞാൻ...🤩🤩🤩👻👻👻
അവസാനം പേടിപ്പിക്കാത്തത് എനിക്ക് ഇഷ്ട്ടപ്പെട്ടു😊😊🎈🎈
Wow... പത്ത് മുപ്പത് വീഡിയോ നമ്മളെ ഇരുത്തി പേടിപ്പിച്ചിട്ട് ഇപ്പൊ ആ പേടി മാറ്റാൻ ഒറ്റമൂലി.... What a psychological move!!!! #sultanified
വീഡിയോ കാണുന്നതിന് മുമ്പ് തന്നെ like ചെയ്തത് ഞാൻ മാത്രം ആണോ??
#Sulthan ishtam 🙌🏻🎈🎈
ഞാനുണ്ട്
me
എനിക്ക് ഭയങ്കര ഭയമാണ് ഇതു കണ്ടാൽ തന്നെ ആത്മവിശ്വാസം കൂടുകയാണ് നിങ്ങൾ അടി പെളിയാണ്
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് പ്രേതത്തെയും അതു മായി ബന്ധപ്പെട്ട കഥകളും സ്ഥലങ്ങലും ആണ് അതു തന്നെയാണ് ഇ വീഡിയോ പരമ്പര കുണ്ടുകൊണ്ടിരിക്കുന്നതും എന്നാൽ എനിക്കു പാമ്പ് ഒഴികെ ഉള്ള എല്ലാം ഇഴജതുകളെയും മത്സ്യങ്ങളെയും എനിക്കു തൊടാൻ ഭയമാണു അതിനെ ഇതുവരെ മറികടക്കാൻ കഴിഞ്ഞിട്ടും ഇല്ല
അർധരാത്രി വീട്ടിൽ എത്തുമ്പോ ശരിക്കും ഭയമാണ് ഫുഡ് തീരുമോ എന്ന ഭയം... 🧐😟
Nallatha
@ALPHA GAMING sathyamalle brooo!! 😜
Ithu fuddofobia aanu
@@stinoju3205 😂😂
😆😆😆
സുൽത്താനെ മലബാറിലെ തെയ്യം എന്ന ദൈവസങ്കല്പ തെ കുറിച്ച് ഒരു video cheyyo
subscribe ചെയ്തതിനു ശേഷം സുൽത്താന്റെ ഒരു വീഡിയോ എങ്കിലും കാണാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി. എന്താ ഒരു ശൈലിയും,അവതരണവും.
Njan kuree pedichind vedio kandappo adhokke oorma vannu....................... bayam oru vallatha feel aanalllee.......... njan adh ippo manasilaakiyadh😇😇😇............
അവസാനം ആ പേടിപ്പിക്കുന്നില്ല ഡയലോഗ് പൊളിയായിരുന്നു 😍😍😍 സുൽത്താൻ ഉയിർ 💪💪❣️
കറക്ട് കണ്ണാ ജീവിതത്തിൽ കുറച്ചു പേടി വേണം ആ പേടി ഹൃദയത്തിൽ ഉണ്ടാകണം പക്ഷെ ആ ഹൃദയം നമ്മുടേതായിരിക്കരുത് നമ്മുടെ എതിരാളി കളുടെ തായിരിക്കണം
May I come in........
😁❤️🎈🎈🎈
Pwali
Liked before watching
🎈🎈🎈Sneham bro
ഭയത്തെ കീഴടക്കാൻ പഠിച്ചു കായിന്നാൽ
ലോകം കീഴടക്കിയ സന്തോഷവും അനുഭവവും ആയിരിക്കും
ഭയത്തെ അങ്ങ് കൊന്ന് കളനെക് മക്കളെ ?
പറയുന്ന themeine മൊത്തം ആവാഹിച്ചുള്ള ആ introduction ഇഷ്ട്ടായി 🔥🔥
സുൽത്താൻ പറഞ്ഞത് സത്യമാണ് എന്നെയൊക്കെ കുട്ടിക്കാലത്തു ഭയപ്പെടുത്തിയത് വീട്ടിൽനിന്നും പറഞ്ഞുതന്ന പ്രേതകഥകൾ തന്നെയായിരുന്നു.....
👍👍👍
*_സുൽത്താൻ ഭയത്തിന്റെ കാര്യം പറഞ്ഞപ്പോളാ മറ്റേ plaeg ഇന്റെ വിഡിയോയിൽ ഇടക്ക് വരുന്ന ഒരു രൂപം ഒണ്ട് ath കണ്ട് ഞെട്ടി കൈയിൽ നിന്നും ഫോൺ തെറിച്ചു പോയവനാ ഞാൻ 😎😎_* *_(ഭാഗ്യത്തിന് കട്ടിലിൽ വീണത് നന്നായി )_*
My mom told me to checkout this channel , normally I dont watch Malayalam content but this thing is good , keep it up 👍
അവസാനത്തെ എൻഡിങ് കണ്ടല്ല പേടിക്കുന്നത് സുൽത്താൻ പറയുന്നത് കേട്ടാണ് ഏറ്റവും കൂടുതൽ പേടിക്കുന്നത്
🎈🎈🎈ha ha
Enghanokke video itt njanghalde bayam illandakkalla sulthane ...sulthante video bayamilland kanunnath sukalla ...bayam venam nna suprb ann🎈🎈🎈vere level....🎈🎈🎈🎈
Sultannte videos videos karanam pediyea ആസ്വദിക്കാൻ തുടങ്ങി 🎈🎈🎈🎈🎈
10000000likes ...
ഞാൻ രാത്രിയെ ഇഷ്ടപ്പെടാൻ തുടങ്ങിയത്... ആ പേടിയെ ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോളാണ് .
One of the best youtube channel😍😍
ഭയം ആസ്വദിക്കാൻ തുടങ്ങിയാൽ അതില്പരം രസമുള്ള മറ്റൊരു വികാരം ഇല്ല
Atengane
വീണ്ടും ലിസ എന്ന സിനിമ കണ്ടപ്പോൾ താങ്കൾക്കും എനിക്കും ഉണ്ടായ അതേപേടി തന്നെയാണ് ഇവിടെ താങ്കളുടെ വീഡിയോ കണ്ടപ്പോൾ വീണ്ടും തോന്നുന്നത്.....
Njianum oru Kozhikottukaran aanu but inganoru mothalu nmmale nattil undenn eeyide aanu arinjathu 😍🤗 Full support
ഇയാളിത് ഇങ്ങനെ ഇരുട്ടത്ത് വന്ന് നിക്കുമ്പോൾ എങ്ങനെയാണ് ഒന്ന് Light ഇട്ട് നോക്കാതെ പോവ?💚💛Sulthan Ishtam🎈🎈
സുൽത്താനേ ഇന്നത്തെ ഉറക്കം ഞാൻ നാളത്തേക്ക് മാറ്റി വെക്കുകയാണ്😅
എനിക്കാരെയും പേടിയില്ല
സിവനെ 😜
🎈🎈🎈haha
😂😂😂😂😂
🤣🤣
സുൽത്തനെ, ഈ മാസം 29 ന് ഭൂമിയോട് അടുത്ത്കൂടി പോകുന്ന asteroid നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
സുൽത്താനെ ഈ വീഡിയോ ചെയ്യാമോ???
I suggest u Jithin raj RS youtube channel
I suggest
Please sulthan
@@arunhartz8004 yes
മനോഹരം... നല്ല അവതരണം.. സുൽത്താൻ ഒരു സ്റ്റാർ ആണ്.
നമ്മുടെ യോഗയിൽ ഇതിലും മനോഹരമായി.. ഇതിലും നന്നായി ചിന്തകളും ഭാവനകളും വികാരങ്ങളെയും കൺട്രോൾ ചെയ്യാൻ പറ്റും.. സുൽത്താൻ പറഞ്ഞതും ഒരു മെഡിറ്റേഷൻ ആണ്...(എന്തോ യുക്തിക്ക് ഇഷ്ടം മറുനാടൻ പേരുകളാണെന്ന് തോന്നുന്നു) സുൽത്താൻ പറയുമ്പോൾ തന്നെ അറിയാം ഭയത്തെ ആസ്വതിക്കൻ സുൽത്താന് വളരെ ഇഷ്ടമാണെന്ന്... 😊യുക്തിബോധം ഉണ്ടാക്കാൻ എപ്പോഴും നല്ലത് ആത്മീയത ആണെന്ന് തോന്നുന്നു..(ദൈവ വിശ്വാസമല്ല ആത്മീയത ☺️) ചികിത്സാരീതികൾ ശാസ്ത്രം വളരുമ്പോൾ മാറിക്കൊണ്ടിരിക്കും...
E is equal to MC square.. പോലും സാഹചര്യം അനുസരിച്ച് മാറിയില്ലേ..
Sultane..
Ningade oro videos kanumbozhann ithonnum ente mathram thonnalukalayirunnilla, ingane okke chinthikkunna vereyum alkkaar undenn manassilavunnath
Enthayalum njan ningade oru katta fan ann🥰
കാത്തിരിപ്പ് അവസാനിച്ചു😘😘💙💙
🎈🎈🎈
സുൽത്താനെ dark web നെ കുറിച്ച് വീഡിയോ ഇടാമോ
കൈ വിട്ട് poy ഭയത്തെ ആസ്വദിക്കുന്നു
നിങ്ങൾ നിങ്ങൾ പോലും അറിയാതെ oru psyco ayi മാറിയിരിക്കുന്നു
😂
Sulthante ella vdsum kndu kazhinju ..I'm addicted
അടിപൊളി വീഡിയോ സൂപ്പർ വീഡിയോ കൊള്ളാം എനിക്കിഷ്ടപ്പെട്ടു ഇതുപോലെത്തെ വീഡിയോകൾ ഇടണേ മാമാ
I am always excited to watch the graphics and horror feel during the climax 😉😎😱
*സുൽത്താന്റെ വീഡിയോ മുടങ്ങാതെ കാണുന്ന മ്മക്കോ ഭയം* 👻👻
Hi I have recently started watching your channel. It’s actually super . The way you narrate is very different. Keep going . All the best.
ആകെ ഇഷ്ട്ടമുള്ളൊരു ചാനൽ. Sultanified ✌🏻😊
Tnk u സുൽത്താൻ.. ഒടുവിൽ പേടിപ്പിക്കും എന്ന് പേടിച്ചു😊😊
സുൽത്താനെ, wolf and full moon പറ്റി ഒരു വീഡിയോ ചെയ്യുമോ
ഭയം കാരണം ആദ്യത്തെ 3 മിനുട്ട് ഓടിച്ചു വിട്ടയിരുന്നു കേട്ടോ😁😁😌
കാരണം ഇപ്പം സമയം 9.25 മാത്രമല്ല ഞാൻ ഒന്നാകെ ഹോസ്റ്റലിൽ ആണ് തന്നെ ആണ് കിടക്കുന്നത്😪
13:29 Phobia changed to psychopath🤣😂😄
bhayam mattan vann.. paedicha njn😵😵😵
സുൽത്താന്റെ volg കണ്ട് adittayi
അടിപൊളി..
ചൊവ്വാഗ്റഹത്തിൽ ബഹിരാകാശ
സഞ്ചാരികൾ കൊണ്ട നിഴൽ സുന്ദരി ആരാണ് 😄😄
അത് ആരോ ചൊവ്വ ദോഷം മാറ്റാൻ പോയതാ
Climax ലെ twist പ്രതീക്ഷിച്ച് pling ആയത് ഞാൻ മാത്രം ആണോ 😇
Sulthane..." Subliminal's ne patty oru video cheyyamo ...
തികച്ചും ആത്മവിശ്വാസം തരുന്നു സുൽത്താന്റെ വാക്കുകൾ Thanks👏👏👍
അത് പൊളിച്ചു 🔥🤩😍സുൽത്താൻ ഒരേ പൊളി.. പിന്നെ ഒരു കാര്യം വീഡിയോസ് വേഗം ഇടണേ. കാണാൻ ത്രില്ല് അടിച്ചിരിക്കുക ആണ് 😍😍❤️❤️കൂടെ ഉണ്ടാവും ഞങ്ങൾ ✌️✌️🔥🔥🤙🤙🤙🤙
Oru dark room with headphone uff🔥🤯🤪
🎈🎈🎈
*ആഹ് ഇത്രയും കാലം ഞങ്ങളേ പേടിപ്പിച്ചു കളിച്ച ആളാ ഇപ്പോ പേടി മാറ്റാൻ ഒറ്റമൂലി പറഞ്ഞു തരുന്നേ*
😂😂😂😂😂😂😂😂😂
*ഇതെന്താ സുൽത്താനെ ചെകുത്താൻ വേദം ഓതുക ആണോ*
ശബ്ദം ആണ് എനിക്ക് ഭയം ചില ശബ്ദങ്ങൾ എന്നെ ഇറിറ്റേറ്റ് ചെയാറുണ്ട്
Sulthane sulthande vlogs ellam orupaad ishtamaan 🎈youtubil oro videos kanumbolum notification varumbolum sulthande notification eppo verumenn aalochich wait cheyyaaraan epolumm .athrakkum informative, addictive aan sulthanee ella videosumm😇sulthande oru big fan ❤