THE NINE UNKNOWN | KING ASHOKA | MALAYALAM | DARKMODE ©BeyporeSultan Vlog 148

Поделиться
HTML-код

Комментарии • 1,7 тыс.

  • @vineethgodsowncountry9753
    @vineethgodsowncountry9753 4 года назад +290

    "How old is this organization?" King demanded.
    "How old is India?" the Portuguese retorted. "How many dynasties have thought they
    ruled? They levied taxes and they all paid tribute to the Nine! If the money the Nine
    have received during all those ages had been invested at compound interest the
    whole world would be so awfully in debt that people would understand what has been happening and might possibly wake up. But there is wisdom in the books the Nine
    make use of-one book to a man, each book dealing with a branch of wisdom. They
    have simply hoarded money, letting the nations use gold as it is won from mines and
    only taking tribute of principal, not interest. Do you believe that?"
    An important section from "The Nine Unknown" by Talbot Mundy ✍️

    • @xd-so9xf
      @xd-so9xf 4 года назад +19

      Manasilayila onu malayalathik translate cheyamo

    • @okbei7152
      @okbei7152 4 года назад +36

      ഇവൻ എന്ത് തേങ്ങയാണ് ഈ പറയുന്നേ 🙄

    • @മീശവാസു-ഷ2ഘ
      @മീശവാസു-ഷ2ഘ 4 года назад +25

      @@okbei7152 onnulla oru ബുക്കിലെ ഒരു baagham എടുത്ത് കൊണ്ട് വന്നു ഇതിൽ ഇട്ട് അത്രയേ ഉള്ളൂ😁

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +38

      🎈🎈🎈🎈😍

    • @vineethgodsowncountry9753
      @vineethgodsowncountry9753 4 года назад +27

      @@മീശവാസു-ഷ2ഘ ഏതെങ്കിലുമൊരു ബുക്കല്ല സുഹൃത്തെ...'The Nine Unknown'!📙

  • @bigsmoke9110
    @bigsmoke9110 4 года назад +421

    *ഇല്ലുമിനാറ്റി എന്നും എനിക്കൊരു വീക്നെസ് ആയിരുന്നു 😁*

  • @athul_mohann
    @athul_mohann 4 года назад +202

    ഇന്ന് ടി.വിയിൽ "ലൂസിഫർ" കാണുമ്പോൾ കൂടി സുൽത്താനെ ഓർത്തിരുന്നു.....🙏🔥

    • @snehaknr7337
      @snehaknr7337 4 года назад +3

      ഞാനും ഓർത്തായിരുന്ന് അതിനു ശേഷം ഉള്ള വീഡിയോ 1 m ആയിരുന്നു

    • @elahomefamilyfeast1413
      @elahomefamilyfeast1413 4 года назад +6

      എനികിപ്പോ പൃഥ്വിരാജ് എന്നു kettale sulthane ആണ് ഓർമ വരുന്നേ 😎

    • @shinuloky3733
      @shinuloky3733 4 года назад +3

      I don't think soo.... Lucifee enna filml illuminati hints undenkil thanne athu valare chilidish aytulla basic knowledge vachanu cheythathu. Like.. Illuminati orikkalum oru sathanic sangadana alla... Avar ee videoiyil paranjapole andhamaya visvasangale ethirkukayum
      Science knwoldege il sakthamayi visvasikunnavarum aanu.... And danbrownte da Vinci code bookil parayunnundu kurisu yudha kalathu krishtumathm vivsasikatha ellavareyum
      Satanistukal ayanu kandathu.. Even science il visvasikinnavare vare..

    • @anandhukannan5070
      @anandhukannan5070 4 года назад +1

      ❤️

  • @vaishnavt1346
    @vaishnavt1346 4 года назад +49

    ഒരുപക്ഷേ സുൽത്താന്റെ ഈ വീഡിയോ ഞങ്ങളോടൊപ്പം അവരും കാണുന്നുണ്ടാകും

    • @muhammedrasil5567
      @muhammedrasil5567 4 года назад +2

      Kandalum avar dheshyam purath kaanikkilla that's Elluminatty

  • @ksa7010
    @ksa7010 4 года назад +92

    ബേപ്പൂർ സുൽത്താൻ റെ ദുനിയാവിൽ എത്തി ഇങ്ങനെയുള്ള കഥകൾ കേൾക്കാൻ ഒരു പ്രത്യേക ട്രില്ലിംഗ് തന്നെയാണ് 🎈🎈🎈🎈🎈

    • @sasidharanps507
      @sasidharanps507 4 года назад

      ആ പ്രത്യേക ഫീലിംഗ്...... ഔഫ് 💥💥💥

    • @dikrooz1044
      @dikrooz1044 4 года назад

      ആരാപ്പോ ഇത് 😁

    • @animalmaniac6181
      @animalmaniac6181 4 года назад

      Njan nokkuna ella videosillum kanuna comment man gafur.. 😘😘😘

  • @TubeReels
    @TubeReels 4 года назад +110

    ആദ്യം ലൈക് പിന്നെ കമന്റ് അതുകഴ്ഞ്ഞു വാച്ചിങ് 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @abuthahir.a.s1589
    @abuthahir.a.s1589 4 года назад +15

    അശോക ചക്രവർത്തി..... അദ്ദേഹത്തെപ്പറ്റി പണ്ട് സോഷ്യൽ സയൻസിൽ പഠിക്കുമ്പോൾ രോമാഞ്ചം വന്നിട്ടുണ്ട്... ഇപ്പൊ കൂടുതൽ ആഴത്തിൽ അറിഞ്ഞു വരുന്നു.
    Expecting more vlogs based on Indian history❤❤

  • @abijithkottiyoor9
    @abijithkottiyoor9 4 года назад +34

    കഥകൾ കേഴ്ക്കാൻ പെരിത്തിഷ്ട്ടാ പ്രത്യേകിച്ച് നമ്മുടെ സുൽത്താന്റെ കഥപറച്ചിൽ🧡🧡😍

  • @sabari.nath__01
    @sabari.nath__01 4 года назад +295

    Annan back with his masterpiece🖤💥

    • @sabari.nath__01
      @sabari.nath__01 4 года назад +11

      @@nekdynastys2927 ellarum sirikk settan thegg aaney💥😌

    • @soorajtr6692
      @soorajtr6692 4 года назад +3

      @@nekdynastys2927 😶

    • @okbei7152
      @okbei7152 4 года назад +3

      @@sabari.nath__01 ചുഗ് ലൈഫ്

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +24

      🎈🎈🎈🎈🎈

    • @gamerappu9946
      @gamerappu9946 4 года назад +3

      5,6,7,9 real or fake

  • @poornimarajesh91
    @poornimarajesh91 4 года назад +13

    ബുദ്ധഭിക്ഷുക്കളും ഹിമാലയത്തിലെ ചിലയോഗിവര്യൻമാരും ഈഅറിവുകളുടെ സൂക്ഷിപ്പുകാരായി ഇപ്പോഴും തുടരുന്നു.

  • @varmaaditi1
    @varmaaditi1 4 года назад +13

    Sultaane njammal etheetto vere levelil polichekkam
    GetSultanified
    Oru seconde😯😯😯
    Ku3 eppo varum katta waiting
    Ini sherikkum
    GetSultanified

  • @nikhilachandran997
    @nikhilachandran997 4 года назад +1

    Most underrated youtube channel.... This Channel deserves minimum 1m subscribers 🙏🙏

  • @mamba1746
    @mamba1746 4 года назад +95

    Sulthante nirdhesha prakasham like butten black akkiyittundu 😃😃
    Nb: youTube update cheythavark ariyam

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +8

      🎈🎈🎈🎈🎈

    • @Shafeela.
      @Shafeela. 4 года назад +1

      Aa athenne

    • @stardust_369
      @stardust_369 4 года назад +5

      Njan dark modila youtube use cheyune. Iniyippo ujalak pakaram taar mukan parayumallo cmntoliz

  • @rumaisemonu1233
    @rumaisemonu1233 4 года назад +15

    Head set +after 10pm + dark room =🔥🔥

  • @adhiradhan.p.p.puthanthara7386
    @adhiradhan.p.p.puthanthara7386 4 года назад +8

    ചേട്ടൻ്റെ വോയ്സ് ഉൾപ്പടെ സൗണ്ട് സിസ്റ്റം മുഴുവൻ പൊളി👌👌👌❤❤❤

  • @Fjdkskskh
    @Fjdkskskh 4 года назад +40

    ഒരു സംശയം ഈൗ രഹസ്യ സംഘടനാ അശോകന് രഹസ്യം ആയിട്ടു ചെയ്തതല്ലേ പിന്നെങ്ങനെ പുറം ലോകം അറിയ.... 😇😇🤣

    • @CNRaju-of1vv
      @CNRaju-of1vv 4 года назад +3

      Athil oral Sulthan aanu 😂😂😂😂😂😂

    • @bijur3006
      @bijur3006 4 года назад +5

      വല്ലാത്ത ചോദ്യം ആയി പോയി ..
      കഥയിൽ ചോദിയം ചോദിക്കരുത് ..ചുമ്മാ ഒരു രസം

    • @Fjdkskskh
      @Fjdkskskh 4 года назад +1

      😂😂illuminalti

  • @akshaytv7454
    @akshaytv7454 4 года назад +5

    Thank you Sultan 🎈 for making this vlog finally ❤️

  • @rameshrkmply400
    @rameshrkmply400 4 года назад

    Nyz content...Last video l 14 mnt kazhinj hide cheytha clue njn kand pidichiriunnu...Super ..Am sulthanified

  • @Thejomation
    @Thejomation 4 года назад +23

    *Kathirippu theernnu... Head set On... Lights off...Dark Mode loaded* 😍 🎈🎈🎈

  • @ajayajo4134
    @ajayajo4134 4 года назад +119

    ഞാനും ഒരു രഹസ്യ സംഘടന തുടങ്ങാൻ പോക താല്പര്യം ഉള്ളവർ കൂടിക്കോ സംഘടനയുടെ പേര് ദശമൂലം ദാമു

  • @TheKingshaik
    @TheKingshaik 4 года назад +7

    മച്ചാനെ പൊളി... ആ ഡിജിറ്റൽ ബാങ്കിങ് അങ് ഇഷ്ടപ്പെട്ട് 😂😂

  • @milinprakash5141
    @milinprakash5141 4 года назад +1

    It's good to see unknown nine videos in malayalam. Thanks a lot sulthan

  • @nakshastar5166
    @nakshastar5166 4 года назад +46

    അപ്പൊ പണ്ടേ ഇല്ലുമിനാറ്റികൾ ഉണ്ടാർന്നു ലേ..😲ബൈദുബായ് DREAM MODE ഇല്ലേ സുൽത്താനെ 🌈 🎈🎈🎈

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +5

      🎈🎈🎈🎈loading..

    • @jibinchacko1996
      @jibinchacko1996 4 года назад +9

      Dream mode venda.. വെറുതേ സമയം കളയാതെ aa samayath oru dark mode koodi chey

    • @nakshastar5166
      @nakshastar5166 4 года назад

      @@jibinchacko1996 dream mode ishtapedunnavarum und😇

    • @nakshastar5166
      @nakshastar5166 4 года назад

      @@BeyporeSultanOnline 😍😍😍😍😍😍😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

    • @MrToxic_boy2698
      @MrToxic_boy2698 4 года назад +3

      No dream mode only Illuminati666

  • @apsara4335
    @apsara4335 4 года назад +2

    Oropravishavum sultante vdo notification varumbo oru preteka feel aan😇

  • @creatureworld6264
    @creatureworld6264 4 года назад +13

    കലിങ്ക യുദ്ധത്തിന് ശേഷം അശോക ചക്രവർത്തി തന്റെ ദിഗ് വിജയങ്ങൾ അവസാനിപ്പിക്കുകയും ധർമ വിജയങ്ങൾ ആരംഭിക്കുകയും ചെയ്തു

  • @akhil.a661
    @akhil.a661 4 года назад

    സുൽത്താന്റെ വീഡിയോസ് കാരണം ഒരു ചരിത്ര വിദ്യാർത്ഥി ആയ ഞാൻ ഇപ്പോൾ എന്റെ പഠനത്തെ ഒരുപാട് ഇഷ്ടപ്പെടുന്നു. Thanks to sulthan🙏

  • @geethas9759
    @geethas9759 4 года назад +57

    Sultannnee.....
    Just a advice
    Add up English Subtitle / Caption
    You may get even more viewers....
    Keep up the good work
    🎈 🎈 🎈

  • @ARUN-yv7wh
    @ARUN-yv7wh 4 года назад +1

    സുൽത്താന്റെ ഓരോ video യും കൂടുതൽ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു

  • @KaKaRT-kq6sr
    @KaKaRT-kq6sr 4 года назад +20

    Knight Templars vs Hassassins. Assassin's Creed😍.
    Order of Kngiht Templars and Order of Hassassins നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സുൽത്താനേ

  • @jgb4006
    @jgb4006 4 года назад +1

    Presentation ഒരു രക്ഷയില്ല bro അടിപൊളി 😍😍🔥🔥

  • @6969amal
    @6969amal 4 года назад +73

    എന്റെ ഭാര്യ ചോദിക്കുവാ 😂ആരാ ഇരുട്ടാതിരുന്ന വർത്തമാനം പറയുന്നെന്നെ 😃

  • @aug7776
    @aug7776 4 года назад +13

    ഞാൻ video കണ്ട് കൊണ്ട് comment വായിക്കും😉
    പേടിക്കാതിരിക്കാനാണ്🙈😅

    • @-BenSGeorge-A
      @-BenSGeorge-A 4 года назад +1

      Njaan orthu njaan maathre angane chayarullu ennu😂🤣

  • @sulekhamohanan93
    @sulekhamohanan93 4 года назад +5

    Waiting for your episode.. and finally here it is 🎈

  • @justinejoseph7591
    @justinejoseph7591 4 года назад +2

    Sultan is back❤️

  • @Renjiiii
    @Renjiiii 4 года назад +26

    ഹിന്ദു & ബുദ്ധിസം .ഈ സംസ്‍കാരം ഇതിലൊക്കെ പലതും ഉണ്ട് നമുക്ക് അഭിമാനിക്കാനും പഠിക്കാനും..

    • @adithyan3784
      @adithyan3784 4 года назад +3

      സത്യം 👌👌

    • @murphy3692
      @murphy3692 4 года назад +2

      Tenga😂

    • @ccmajor6147
      @ccmajor6147 4 года назад

      @@murphy3692 enthe

    • @murphy3692
      @murphy3692 4 года назад +1

      @@ccmajor6147 oru tegem ilannu oro kopile religion

    • @murphy3692
      @murphy3692 4 года назад +1

      @mallu vibz Greek myth onu paranj tha setta kelkatte

  • @sumeershan786
    @sumeershan786 4 года назад

    താങ്കളുടെ എല്ലാ വിഡിയോസും ഞാൻ കണ്ടിട്ടുണ്ട്.
    എല്ലാം ഉറങ്ങാൻ കിടക്കുമ്പോഴാണ് കാണുന്നത്.
    ചങ്ങായിയുടെ വോയിസ് പൊളിയാണ്

  • @devikaslittleplanet1047
    @devikaslittleplanet1047 4 года назад +10

    ഇലൂമിനാണ്ടി കഥകൾ കേൾക്കാൻ നല്ല intrest ആണ്. പക്ഷെ ഞാൻ അതല്ല.😁😁

  • @sharun5912
    @sharun5912 4 года назад

    Daivathe orth eee background music il horror screams onnu maattikkuude unexpected aaayi varumbo heart beat okke maaripovunnu night eee channel kaaanunnathe pediyaaa, nthaayalum sambavam oru rakshayumilla adipoli veroru world ennokke parayaam

  • @ghostdrones
    @ghostdrones 4 года назад +8

    സുൽത്താന്റെ ഈ ഭൂതഗണം ഹാജർ❤️❤️❤️

  • @MrAppualphons
    @MrAppualphons 4 года назад +2

    Thank you Sultan for doing a vlog on this content 🥰🥰

  • @bilalmohd4537
    @bilalmohd4537 4 года назад +3

    I am waiting for ekkas 150th episode, I think ekka will bring out something that's gone take us to the nail bitting or next level of mystery...

  • @sayyidasif9011
    @sayyidasif9011 4 года назад

    ഈ ചാനൽ ഇപ്പഴും ഉണ്ടോ... പണ്ട് എപ്പോഴും കണ്ടിരുന്ന ചാനൽ ആയിരുന്നു.... ഇടക്ക് വെച്ച് ഈ ചാനൽ എന്റെ പ്ലേ ലിസ്റ്റിൽ കാണാറേ ഇല്ല....5മാസത്തിനു ശേഷം വീണ്ടും RUclips suggest ചെയ്തു... So വന്നു കാണുന്നു....😍😍

  • @madhumadhavan8980
    @madhumadhavan8980 4 года назад +5

    Hi, sultan actually I watched your interview it was nice one especially your thoughts and you're always interested in mysterious things as of me, keep up bro✌️

  • @amannambiar2255
    @amannambiar2255 4 года назад +1

    Mazha,Sulthan,Mystery Stories
    അന്ദസ❣Sulthan Uyir

  • @sreemolbabu1137
    @sreemolbabu1137 4 года назад +17

    First comment first like again

  • @jstinzworld8924
    @jstinzworld8924 4 года назад +1

    One of the best presentor in the world🥰🥰🥰🥰

  • @gireeshkg3234
    @gireeshkg3234 4 года назад +14

    ഒളിപ്പിച്ച ക്ലൂ കണ്ടുപിടിക്കാൻ വന്നവർ ആരൊക്ക??

  • @devadarshnl9414
    @devadarshnl9414 4 года назад

    Ee video orikkal request cheythirunnu ithra pettenn kaanaan pattumenn vicharichilla
    Thank you Sultan

  • @Rafustar
    @Rafustar 4 года назад +19

    *ഇല്ലുമിനാറ്റിയുടെ തുടക്കം ഇത്ര നിഗൂഢത നിറഞ്ഞതാണെന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി 😱*

  • @jibintj101
    @jibintj101 4 года назад +2

    Sultane 🎈 njan present ayi ...
    Lub u ❤️❤️❤️❤️ Sultane 🎈

  • @vishnuvg9381
    @vishnuvg9381 4 года назад +3

    14:23 illuminati അലെ കഴിഞ്ഞ videoyil(14:05) സുൽത്താൻ triangle sign വരച്ചു. ആണെങ്കിൽ heart തരുമോ?

  • @jithinmm6092
    @jithinmm6092 3 года назад

    പലയിടത്തും സെർച്ച് ചെയ്യാതെ കിട്ടിയ ഒരു വീഡിയോ.ആ nine .നന്ദി

  • @ShadoX.2004
    @ShadoX.2004 4 года назад +44

    2k views in 10 minutes....Sultan range😝😝😂😂
    Also missing*kumbbidi*

  • @sojajose9886
    @sojajose9886 4 года назад

    കിടിലം topic. ....siultan കലക്കി..End music ഗംഭീരം

  • @yaduk_r130
    @yaduk_r130 4 года назад +3

    Sulthan ethrayum veegam oru thriller cenema direct cheyyanam ennanu ente aagraham!! And I hope that it will happen soon....❤️❤️❤️

  • @SHRUTHY_
    @SHRUTHY_ 4 года назад +1

    What an amazing viedo sir.... this channel we more support

  • @augustine7933
    @augustine7933 4 года назад +45

    Enikk oru heart venam
    How, I don't know.
    Pls sultan

    • @ShadoX.2004
      @ShadoX.2004 4 года назад +4

      innaa edutho«❤️»

    • @bharatmm571
      @bharatmm571 4 года назад +4

      Njanum tharaam randannam ❤️❤️

    • @akhil8030
      @akhil8030 4 года назад +3

      Enki kitti ,bro Allam commentenum kittarinde,Manas arine comment chaytha mathi

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +3

      🎈🎈🎈🎈🎈

    • @AanjanayaDas
      @AanjanayaDas 4 года назад +1

      @@BeyporeSultanOnline 💕

  • @indomalayan
    @indomalayan 4 года назад +1

    Was just waiting for this Video 👍🏻😇 Smart job by the end

  • @itzzmerishi
    @itzzmerishi 4 года назад +153

    Sultan army like❤️❤️

  • @siljinak.b8376
    @siljinak.b8376 4 года назад +2

    എല്ലായ്പ്പോഴത്തെയും പോലെ ഇത്തവണയും അത്ഭുതപ്പെടുത്തി..... ❤️❤️

  • @arabhiyude2514
    @arabhiyude2514 4 года назад +8

    1:40 oru movie thudangiya polle thonni🔥🎈🎈😍😍

  • @ramxxz.0907
    @ramxxz.0907 4 года назад

    One of the most creative keralite channel in youtube. Hats Off 🎈🎈

  • @anilamerinsajan5028
    @anilamerinsajan5028 4 года назад +87

    283th view
    234th like
    97th comment
    At 9 05pm

  • @arunbabu5090
    @arunbabu5090 4 года назад

    എന്റെ പൊന്നോ നിങ്ങൾ തരുന്ന ആ horror ambience അത് ഒന്ന് വേറെ തന്നെയാ,

  • @yadumohan23
    @yadumohan23 4 года назад +5

    Unknown 9 ennu kandappo atra pedikkan illa ennu karudi പകൽ കാണാതെ ഇപ്പോൾ കണ്ടവർ ആരൊക്കെ like

  • @karankonnayil4711
    @karankonnayil4711 4 года назад +1

    Sultan really waited for this 9 unknown.. 💙💙💙💙

  • @nehaskoshy8948
    @nehaskoshy8948 4 года назад +10

    Sultan 🔥🔥🔥 The ultimate content maker....
    Oru like tharuo Sultaneee🎈🎈🎈

  • @sajnabhavi5414
    @sajnabhavi5414 4 года назад

    Speechless..sherikkum alojikkumbol jeevikkan thane pediyakunnu..but still will keep watching..ഇത്രമാത്രം ishtathode kanunna mattoru vlog undavilla..waiting for more such interesting content..salam sultan..

  • @prabinchandran.k9218
    @prabinchandran.k9218 4 года назад +4

    Sulthanism🔥❤️❤️👽

  • @rebithamanoj4497
    @rebithamanoj4497 4 года назад +2

    Beypore sultan uyir😍😍😍

  • @MysticWorldEntertainments
    @MysticWorldEntertainments 4 года назад +5

    സുൽത്താന്റെ കണ്ണാടിക്ക് ലെൻസ് ഉണ്ടോ ഉണ്ടെങ്കിൽ ഒരു ലൈക്ക് താ❤️😉😁🧐🧐🤔

    • @rahul-kb4bl
      @rahul-kb4bl 4 года назад +1

      Lens illa frame mathram reflect cheyyunnollo😂

  • @HANANPGD
    @HANANPGD 4 года назад +2

    *Vlog No 148*
    😍😍😍😍
    സുൽത്താന്റെ ദുൻയാവ് 👌👌

    • @ecshameer
      @ecshameer 4 года назад

      🤚🤚🤚🤚🙏

  • @lorkhan1366
    @lorkhan1366 4 года назад +4

    Big fan sir.....🙏❤️❤️❤️

  • @halfbloodprince6172
    @halfbloodprince6172 4 года назад +2

    Sulthan is come back as strong❤️

  • @vipinkl1444
    @vipinkl1444 4 года назад +67

    🙌Sultan fans like adichhe😻😍

  • @praveenamanu8693
    @praveenamanu8693 4 года назад

    Aaaha...... Aaaha...... Aaah tune aaathaanoru aaswasam 🥰🥰🥰🥰🥰appolanu swasam nere veezhuka

  • @vivekkumarshekar5147
    @vivekkumarshekar5147 4 года назад +4

    ഇത് മുന്‍പ് മാടപ്പള്ളിയും ക്ലാസ് മുറിയും ചെയ്ത വിഷയം ആണ്. പക്ഷെ, അതേ കഥ sultan പറഞ്ഞു കേള്‍ക്കുന്നത് ഒരു വേറെ feel തന്നെ അല്ലേ.. 😍 മാടപ്പള്ളിയുടെ വീഡിയോ ഒക്കെ 2x speed ഇട്ടു കണ്ടതാണ് 😂. Classmuri പിന്നെ original തന്നെ speedo speed ആണ്. ☄
    🎈🎈Forever fan of sultan 🎈🎈

  • @arun1234305
    @arun1234305 4 года назад

    Tv series web series okke binge watch cheythit ond but oru youtube channelile videos binge watch cheyyunnath first time anu .. recent fav 👏🏻

  • @haniifyz666
    @haniifyz666 4 года назад +39

    People Who Got Sultanified May Like Here

  • @umalekshmikalyani2408
    @umalekshmikalyani2408 4 года назад +1

    കിളിപോയ സുൽത്താൻ ... 😍 Love u sulthan😍

  • @jibinjose7
    @jibinjose7 4 года назад +5

    Illuminati അതു നിർബന്ധാ 😁
    Always Sultanified💖🎈🎈🎈

  • @hashirnayabazar4658
    @hashirnayabazar4658 4 года назад

    Sulthan is back!!

  • @Shahulhameed.1
    @Shahulhameed.1 4 года назад +10

    സുൽത്താനെ നോസ്ട്രഡാമസിന്റെ പ്രവചനങ്ങളെ കുറിച് ഒരു വീഡിയോ ചെയ്യോ പ്ലീസ് 😁🙏🙏

  • @sibinms1902
    @sibinms1902 4 года назад +2

    സുൽത്താനെ കഴിഞ്ഞ മാസം എനിക്കൊരു msg വന്നു. ആ msg വാരാൻ കാരണം ഞാനൊരു ഇല്ലുമിനാറ്റി ഹാഷ്ടാഗ് ഫോളോ ചെയ്തിരുന്നു. അവർ എന്നോട് ചോദിച്ചു നിങ്ങൾക്ക് ഇല്ലുമിനാറ്റിയിൽ ചേരാൻ താല്പര്യമുണ്ടോ എന്ന്. ഞാൻ പറഞ്ഞു ഇതിൽ ചേർന്നാൽ എനിക്കെന്ത് ഗുണമെന്ന് അവർ പറഞ്ഞു : ലോകത്തിലെ ഏറ്റവുo ടോപ്പിൽ എത്തിക്കാമെന്നു. അവരുടെ സ്ഥലം പറഞ്ഞത് നൈജീരിയ എന്നാണ്.. ഞാൻ പറഞ്ഞു താൽപ്പര്യം ഇല്ലെന്ന്. അതോടെ msg നിർത്തി അവർ പോയി. ഞാൻ വീണ്ടും msg അയച്ചിട്ടും റിപ്ലൈ കിട്ടിയില്ല

  • @ajayoa6749
    @ajayoa6749 4 года назад +17

    നമ്മൾ ആരദിക്കുന്ന ദൈവങ്ങൾ മറ്റു ഗ്രഹങ്ങളിൽ നിന്നും വന്നവരാണോ🔥🔥 ഇവർ അവരുടെ കാവൽക്കരാണോ🔥🔥🔥

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 4 года назад +2

      എന്റെ നാട്ടിൽ ഒരു മുത്താരമ്മൻ ക്ഷേത്രമുണ്ട്. ആ ക്ഷേത്രത്തിനു മുകളിൽ ആറ്റുകാൽ ക്ഷേത്രത്തിനു സമാനമായി ധാരാളം ദൈവങ്ങളുടെ ബിംബങ്ങൾ കൊത്തി വെച്ചിട്ടുണ്ട്. മഹാവിഷ്ണു വിന് നീല നിറം പോലെ ദേവിമാരിക്ക് പച്ചയും നീലയും മറ്റു ബിംബങ്ങൾക്ക് കറുപ്പും colour ആണ്. ചിലബിംബങ്ങൾക്ക് നാല് കൈയും മറ്റുചില ബിംബങ്ങൾക്ക് കൂടുതൽ കൈകളുമുണ്ട്. എനിക്കു അതൊക്കെ കാണുമ്പോൾ തോന്നാറുണ്ട് ഈ ദൈവങ്ങൾ aliens aano ennu

    • @Vpr2255
      @Vpr2255 4 года назад

      @@gokulgokulshajikumar3877according to Hinduism, Gods are aliens, im not hindu
      Sadhguru ന്റെ video യിൽ പറയുണ്ട്

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 4 года назад +1

      @@Vpr2255 ലോകത്തിലെ പ്രമുഖ വ്യക്തികൾ പോലും aliens ആണെന്ന് വിശ്വസിക്കുന്നവർ ധാരാളം ഉണ്ട്. ഒബാമ, puttin, modi etc....

    • @Vpr2255
      @Vpr2255 4 года назад

      @@gokulgokulshajikumar3877 angeyum theory und ariyam 😁😉

    • @resmiaryanani
      @resmiaryanani 3 года назад

      അതാണ്‌ സത്യം

  • @_iam.the.ak_
    @_iam.the.ak_ 4 года назад

    Innu asianetill Lucifer ഉണ്ടായിരുന്നു last seenൽ ലാലേട്ടൻറ്റെ വിരലിൽ കണ്ട cicada മോതിരം കണ്ടപ്പോൾ ഞാൻ സുൽത്താനെ ഓർത്തു.... ഈ ദിവസം തന്നെ ഒരു illuminati video ഇടും എന്ന് എനിക്ക് തോന്നിയിരുന്നു....😍😍😍
    അതാണ് law of sulthanisam....

  • @bijijoyjoy6472
    @bijijoyjoy6472 4 года назад +9

    സുഖാണോ സുൽത്താനെ ❤️
    A big fan of Sultan ❤️

  • @mr_throttler_9531
    @mr_throttler_9531 4 года назад

    Illumintti neel naal vazhattte
    🙂Alla njmmk video cheyan vellom vennde♥️♥️♥️♥️♥️

  • @nekdynastys2927
    @nekdynastys2927 4 года назад +7

    കാണ്മാനില്ല
    Dream mode
    9മാസം പ്രായം

  • @invisible_one.c
    @invisible_one.c 4 года назад

    Ithile last bhagatthile twist enikk valare ishttappettu🎈🎈

  • @SanthoshKumar-su8lh
    @SanthoshKumar-su8lh 4 года назад +3

    Hai sulthan one HEART

  • @2266HH
    @2266HH 4 года назад

    Sulthante concepts, presentation oke anu mattula youtubersil ninnum sulthane unique aakunnathu...💕

  • @radhakrishnanv9105
    @radhakrishnanv9105 4 года назад +6

    *ClUE : കൈകൊണ്ട് triangle വരച്ചു അപ്പോ ILUMINATY*

  • @stardust_369
    @stardust_369 4 года назад +2

    സുൽത്താനേ 150മത്തെ വ്ലോഗ് പൊളിക്കണം ട്ടാാ.....

  • @vivekpullur4057
    @vivekpullur4057 4 года назад +48

    കേറി പോരിൻ ചങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക്‌ 🎈🎈🎈🎈🎈

    • @bijijoyjoy6472
      @bijijoyjoy6472 4 года назад +5

      🎈🎈🎈🎈🎈

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +7

      🎈🎈🎈🎈🎈

    • @nihalmadmallu8264
      @nihalmadmallu8264 4 года назад +1

      🎈🎈🎈🎈🎈

    • @christyantony28
      @christyantony28 4 года назад +2

      Comment vaayich ivide ethiyapol crct sulthan ee dialogue paranju😂😂😂 nee vella illuminati aano moone😂🔥💥

    • @vivekpullur4057
      @vivekpullur4057 4 года назад +1

      @@christyantony28 😁😁😁🙄🙄🙄

  • @sabahhuzzain497
    @sabahhuzzain497 4 года назад

    👌👌👌👌
    വന്ന് വന്ന് വീഡിയോയുടെ length കുറഞ്ഞു തുടങ്ങി

  • @harikrishnan2290
    @harikrishnan2290 4 года назад +10

    Sultan ൽ നിന്ന് Illuminati യെ കുറിച്ച് കേൾക്കാൻ ഒരു പ്രത്യേക സുഖം🎈🎈🎈

  • @remiraj2718
    @remiraj2718 3 года назад

    ഹായ് സുൽത്താനെ. സുഖം തന്നെയല്ലേ? നിങ്ങളുടെ vdos കാണാൻ തുടങ്ങിട്ട് കുറച്ചു ദിവസങ്ങളെ ആയുള്ളൂ. ഓരോ vdos ഉം എനിക്ക് താല്പര്യമുള്ള വിഷയങ്ങൾ തന്നെ. പിന്നെ എടുത്തു പറയേണ്ട ഒരു കാര്യം. നിങ്ങളുടെ സംസാരം..വാക്കുകളുടെ uchaarana ശുദ്ധി..അതിന് ഒരു കോടി നന്ദി... ഇന്ന് മലയാളികൾ ശുദ്ധമലയാളം മറന്നു കഴിഞ്ഞു. മംഗ്ലീഷ് കേട്ടു മടുത്തു. പുതിയ vdos കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.. ഭാവുകങ്ങൾ..

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +7

    നമ്മുടെ രാജുവേട്ടൻ ഈ ഇലുമിനാട്ടിക്ക് പൂർണമായും കീഴടങ്ങി കഴിഞ്ഞു 🔥🔥.........

    • @snehaknr7337
      @snehaknr7337 4 года назад +3

      എന്ന് ഇങ്ങളോട് പറഞ്ഞിനാ

    • @aswints1050
      @aswints1050 4 года назад +2

      @@snehaknr7337 🤣

    • @snehaknr7337
      @snehaknr7337 4 года назад +2

      @@aswints1050 😉

  • @adarshss6333
    @adarshss6333 4 года назад +1

    Sultan can you do a video about the nash road?
    All of your vlogs have a mystic touch. Great job. All your vlogs are just awesome. Truly unique.