How to Overcome Your Fear - 5 Tips | Malayalam Motivation | Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Two factors that prevent us to succeed in life are
    1. Laziness 2. Fear
    We will focus on the topic of Fear. Fear is a powerful and primitive emotion in every human being. It is one of the inbuilt survival instincts in humans. All of us have experienced fear in one form or the other in our lives. It is a strong emotion induced by anticipation or awareness of impending danger. Many individuals who are specific goal-oriented and hard-working are also affected by fear. We need to understand that the only thing we have to fear is fear itself. In this video, Dr. Mary Matilda explains five ways to liberate you from fear.
    #fear #fearless #fearlessmotivation #malayalammotivation #MaryMatilda
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB)

Комментарии • 394

  • @jijojosephjijo1548
    @jijojosephjijo1548 3 года назад +137

    ഏത് പ്രതിസന്ധി ഘട്ടങ്ങളിലും തളരാതെ ഉറച്ച മനസ്സുമായി പിടിച്ചു നില്ക്കുന്നവനാണ് ജീവിതത്തിൽ വിജയിക്കുന്നവൻ

  • @bijujoseantony3257
    @bijujoseantony3257 2 года назад +5

    മാഡം എനിക്ക് ഈ വീഡിയോ ഒത്തിരി ഇഷ്ടമായി ഇത്തരത്തിൽ ഫലപ്രദമായ നല്ല ക്ലാസ്സുകൾ ഞാൻ വീണ്ടും പ്രതീക്ഷിക്കുന്നു താങ്ക്യൂ മാഡം

    • @MaryMatilda
      @MaryMatilda  2 года назад

      Hai Biju Jose if you are interested you can participate in the sessions I will be conducting. Please whatsapp for more details
      9388605198

  • @francispunnassery5162
    @francispunnassery5162 2 года назад +3

    Dear Teacher All the Best. 1984 ൽ ജൂനിയർ ലക്ച്ചറ റായി Maths subject എന്റെ കൂട്ടുകാർക്ക് പഠിപ്പിച്ചിരുന്നതായി ഓർമ്മവരുന്നു.

  • @rajamnair8337
    @rajamnair8337 3 года назад +1

    മാഡം,
    നമ്മുടെ secure സിറ്റുവേഷൻ വിട്ടു വേറെ ഒരു സിറ്റുവേഷൻ ലേക്ക് മാറുമ്പോൾ ഉത്തരവാദിത്ത്വം purely നമ്മുടെ തലയിൽ ആവുമ്പോൾ പേടി വരുന്നു. കൂടെ judge ചെയ്യാൻ ആളുകൾ ഉണ്ടായാൽ അവരെ ഫേസ് ചെയ്യാനുള്ള പേടി.
    മറ്റുള്ളവരുടെ good books ഇൽ സ്ഥലം പിടിക്കാനുള്ള....
    ഇതൊക്കെ വിട്ടു
    do good, do our best...
    എന്ന stand എടുത്തപ്പോൾ കുറേ പേടി പോയി..
    Nice talk...
    Iam feeling nice watching ur episodes 👍

  • @godisgreat6442
    @godisgreat6442 2 года назад +2

    Mam, ഒരു വിധം നന്നായി ഞാൻ പാട്ടുപാട്ടും . എല്ലാവരും എന്റെ സ്വരത്തെക്കുറിച്ച് പുകഴ്ത്തും. പഠിക്കുന്ന കാലത്ത് ഒരുപാട് സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. പിന്നീട് plus two മുതൽ തിരക്കായി . പാടുന്നതും നിർത്തി. എന്നാൽ ഇന്ന് നാലാളുകൾ കൂടുന്നിടത്ത് പാട്ടുപാടാൻ പറഞ്ഞാൽ എനിക്കാകുന്നില്ല. തൊണ്ടവരെ വിറയൽ ആണ് പേടികാരണം. എന്റെ അടുത്ത് നിന്ന് ഒരുപാട് അവർ പ്രതീക്ഷിക്കുന്നു , എങ്ങാനും തെറ്റിയാൽ അവർ എന്തുകരുതും എന്ന ചിന്ത കാരണം പാടാൻ ആകുന്നില്ല 😭😭😭

  • @lawcareofindia5424
    @lawcareofindia5424 2 года назад +2

    ഞാൻ എൻ്റെ മനസ്സറിഞ്ഞ് പറയുന്നു... എനിക്ക് മടിയില്ല, ഞാൻ എന്തും ചെയ്യാൻ മടിയില്ലാത്ത ഒരാളാണ്...പക്ഷേ, എനിക്ക് പേടിയാണ്... അതിന് പ്രത്യേക കാരണവും ഉണ്ട്... അതിൽ നിന്നും മുക്തമാകൻ എനിക്ക് കഴിയുന്നില്ല എന്നതാണ് എൻ്റെ ഏറ്റവും വലിയ പ്രശ്നം...

  • @sajivothamanachuthan6384
    @sajivothamanachuthan6384 2 года назад +1

    വളരെ നന്നായി ഹൃദ്യമായി അവതരിപ്പിച്ചതിനു നന്ദി, നമസ്കാരം 🙏🙏

  • @manjujayakumar6279
    @manjujayakumar6279 3 года назад +15

    Respected teacher, pls do a video on health anxiety and methods to overcome it...many of us are in need of it....

  • @WhatEverItIs-d5p
    @WhatEverItIs-d5p 2 года назад +2

    ഇതാണ് യഥാർത്ഥ മോട്ടിവേഷൻ 👌👌👌👌❤️❤️

  • @vineethapraveen3608
    @vineethapraveen3608 3 года назад +10

    Dear Dr, how beautifully you are explaining the matter ❤. Thank you so much for starting RUclips channel. I searched for your channel after watching one of your videos on whatsapp. Lots of love

    • @MaryMatilda
      @MaryMatilda  3 года назад +1

      Hai Vineetha great to hear from you. I upload videos every Friday at 7 pm. ❤❤🙏

  • @priyankaarun5374
    @priyankaarun5374 6 месяцев назад +1

    ഇതാണ് video..thank you mam❤❤

  • @krishnanvadakut8738
    @krishnanvadakut8738 2 месяца назад

    Very useful video
    Thankamani

  • @nithyasnuances2100
    @nithyasnuances2100 3 года назад +11

    My dearest teacher,
    Thank you for teaching me the difference between analytical and critical thinking. I develop a fear in my mind when I watch Horror movies. It lasts for 1 week, I want to overcome it. Prithviraj is one of my favourite Hero's, I really wish to watch his latest movie, "Cold case".
    I have immense trust in your words. I believe that I can overcome my fear. I have decided to watch the movie this weekend after watching this presentation.
    I find time to read the newspaper daily. Thank you again for improving my life always. You are a guiding light in my life.
    Stay well.
    Lots of love
    Nithya Nalan

    • @MaryMatilda
      @MaryMatilda  3 года назад +1

      Hai thank you Nithya. It is always great to read your feed back.❤❤🙏

  • @akhilchapters
    @akhilchapters 3 года назад +5

    Great teacher...... 😍🙏
    എന്റെ ചിന്തകളുമായി വളരെ അടുത്ത് ബന്ധപ്പെട്ടു കിടക്കുന്നു എന്നത് കൊണ്ടാണ് താങ്കളോട് എനിക്ക് ബഹുമാനം തോന്നുന്നത്...... 🙏അങ്ങയെ കാണുമ്പോൾ ഉള്ള സൗന്ദര്യതേക്കാൾ, അനുഭവപ്പെടുന്നുണ്ട്.. (ക്ഷമിക്കണം)

  • @PKSDev
    @PKSDev 2 года назад

    👏👌🙏 ശരിയായ ദൈവസങ്കൽപ്പത്തിന്റെ സത്ത teather പറഞ്ഞു കഴിഞ്ഞു ! Thanks..🙏🇮🇳

  • @joythomasvallianeth6013
    @joythomasvallianeth6013 3 года назад +26

    Uncontolled fear can lead to anxiety and panic attack and finally depression. It is very important to control the fear whether it is fear of exam or anything else. School going children can develop this problem and parents should try to identify this early in their life and help them overcome it through counseling etc. Otherwise it can lead to many mental health issues later in their life .

  • @krishnapai2276
    @krishnapai2276 2 года назад +1

    Thank you teacher ഈ വീഡിയൊ ചെയ്‌തതിന്... വളരെ അധികം ഉപകാരപ്പെട്ടു 😃❤️❤️😘

  • @joicyjijo8834
    @joicyjijo8834 3 года назад +1

    Ninghal orupad kalam jeevichirikkattae ennu prarthikkunnu....orupad perk velicham nalkanayi...

  • @PKSDev
    @PKSDev 2 года назад +3

    🙏.... As said, There are only 2 sides to any problem ! Either there is a solution, or there is no Solution ! If there's a solution, no need to fear! If there's no solution, there's no use of fear! In either case, it can be found, fear itself is no solution to any problem!.. am i right teacher?..☺️🙏🇮🇳

  • @padmamk4164
    @padmamk4164 3 года назад +4

    Thank you Matilda Teacher. I enjoyed your class. Very interesting. Love Padmam.

  • @sipsonaugustine6046
    @sipsonaugustine6046 3 года назад +6

    സ്വപ്നം ഒരു ചാക്ക് തലയിൽ അത് താങ്ങി ഒരു പോക്ക് 🎶🎶🎵ഒരു well paid job വിട്ട് മഹാരാജാസിൽ ബി. എ പഠിക്കാൻ വന്ന ഒരാളുടെ confidence ആയിരുന്നു അന്നത്തെ പ്രിൻസിപ്പൽ Metilda ടീച്ചർ inaguration meeting ഇൽ പാടിതന്ന ഈ പാട്ട്.. Still remember🙏🙏

    • @MaryMatilda
      @MaryMatilda  3 года назад

      Great to hear from you. Where are you now? ❤❤🙏

  • @merysebastian8561
    @merysebastian8561 2 года назад +1

    Thank you Madam, you have pointed out the most important thing, to have faith in God

  • @adventureoflawrah8904
    @adventureoflawrah8904 Год назад

    എനിക്ക് ഇതിന് ഒന്ന് replay theranee plss..njn e idak omiting cheyith kutiyude shvasanaalathil ആഹാരം poyi എന്ന് കേട്ടു. അപ്പോള് മുതൽ എനിക് പേടിയാണ് ആഹാരം കഴിക്കാൻ.. ശ്വസനാളത്തിൽ പോകുമോ എന്ന്..onn help cheyumo..please reply ..

  • @sabu3677
    @sabu3677 5 месяцев назад

    ❤❤❤chechiyudu.talk..chechiyudu class real..good ..hatsup..darling❤❤

  • @jayanthimarath8228
    @jayanthimarath8228 3 года назад +7

    This video really helped me a lot to get rid of my fear.

  • @nizamnizam3441
    @nizamnizam3441 3 года назад +19

    മാഡം കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ ഒന്ന് തരുമോ

  • @deepasunil6346
    @deepasunil6346 2 года назад

    പ്രിയപ്പെട്ട teacher, Happy teacher's day.
    Enikk കുഞ്ഞുങ്ങൾക്ക് പനി വരുന്നത് നല്ല പേടിയാണ്. Seizure ente കുഞ്ഞിന് വന്നിട്ടുണ്ട്. എനിക്ക് അതിനു ശേഷം വല്ലാത്ത ഭയമാണ് teacher. Njaan ഇതിനെ എങ്ങന് overcome ചെയ്യും. Please reply 🙏🙏🙏 njaan vallatha oru അവസ്ഥയിലാണ്

  • @VengaraNASER
    @VengaraNASER 2 года назад +1

    I like all your video teacher. All are indeed helpful, brilliant presentations...

  • @baijuchakrapani1694
    @baijuchakrapani1694 2 года назад

    വളരെ നന്ദി മാഡം

  • @ENVDEVAN
    @ENVDEVAN 3 года назад +2

    Where ever you are be a blessing to all..
    Excellent

  • @ambikadevit.g.2354
    @ambikadevit.g.2354 3 года назад +3

    അവതരണം നന്നായിട്ടുണ്ട് .
    വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി. ടീച്ചറിന്റെ ചെറുപ്പകാലത്തെ വീട്ടിലെ സംഭവം കൂടി കേട്ടപ്പോൾ ഉണ്ടായിരുന്ന പേടി
    പോലും പോയതുപോലെ തോന്നി.

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 2 года назад +1

    സ്വന്തം അനുഭവങ്ങളിലൂടെ ന്യായം എന്ന് ബോധ്യമായി 👍🏼

  • @shibu9102
    @shibu9102 2 года назад

    ആത്മവിശ്വസം പ്രവർത്തിക്കാനുള്ള ബുദ്ധിയും ഇല്ലങ്കിൽ ആരയും മികച്ച താക്കാൻ പറ്റില്ല

  • @sijinsuhasanvs8955
    @sijinsuhasanvs8955 2 года назад +2

    ടീച്ചർ സൂപ്പറാണ് 👍👍👍

  • @lathasurendran1599
    @lathasurendran1599 2 года назад

    എന്തൊക്കെയോ വല്ലാത്ത ഭയം പിടികൂടിയിരിക്കുന്ന വല്ലാത്ത സമയത്തിലൂടെ ആണ് ഞാൻ കടന്നു പോകുന്നത്. വെറുതെ scorl ചെയ്തു പോയപ്പോൾ കണ്ട് ഈ vdo. ഒരുപാട് നന്ദി 🙏🙏😔😔

  • @dots2161
    @dots2161 2 года назад

    എന്റെ മാര്‍ഗദര്‍ശി ആയ ഗ്രന്ഥം ഭഗവത് ഗീത ആണ്... ലോകത്തിലെ ഏറ്റവും നല്ല motivational book..

  • @shivadasa2377
    @shivadasa2377 2 года назад +1

    Very nice of You
    Well guidence
    👍👏

  • @aryamolkb
    @aryamolkb 9 месяцев назад

    Mam enik ellathinum nalla pedi ulla koottathil aanu ..enik oru relation und ath vtl parayan ulla situation aanu but ath engane parayum ariyilla..enik nthelum oru vazhi parayuo..ente pedi enne valland alattunnu.. please help me

  • @pmmohanan9864
    @pmmohanan9864 2 года назад

    Very valuable,motivational video madam thanks.

  • @aniechacko7378
    @aniechacko7378 7 месяцев назад

    Very good message

  • @ravisree6308
    @ravisree6308 2 года назад

    அருமையான பதிவு நன்றி S.RaviSree palakkad

  • @fouziavzsaleel9607
    @fouziavzsaleel9607 3 года назад +1

    Thank you madam
    Now I don't have any fear for my interview love you ..........,

  • @salalahql123oman2
    @salalahql123oman2 2 года назад

    Good advise. Tnx Doctor.

  • @PKSDev
    @PKSDev 2 года назад +3

    Positive vibes !!... Thanks teacher ..Lot !🥰👏🙏

  • @Missy644
    @Missy644 Год назад +1

    പേടി വന്നാൽ ചിലപ്പോൾ ഞാൻ തലകറങ്ങി വീഴും ഇത്പോലെ ആർക്കെങ്കിലും ഉണ്ടോ ചെറുതിലെ മുതൽ തുടങ്ങിയതാ ഈ problem ഇതുവരെ മാറ്റാൻ പറ്റുന്നില്ല clgl ഒക്കെ ചേർന്നപ്പോൾ പേടി കുറച്ചുകൂടി കൂടി എല്ലാത്തിനോടും എന്തോ ഭയം പോലെ pretheyekich public speaking, seminar. പ്രായം കൂടുംതോറും പേടിയും കൂടി കൂടി വരുവാണ് 🥺 age 21

  • @vijayanpm6984
    @vijayanpm6984 2 года назад

    Very unusual video. Tks

  • @venugopalrayirath1989
    @venugopalrayirath1989 3 года назад

    Marycheechi, it is easier said than done. I don't know if you have really gone through fear. A person going through fear process can never do analytical thinking because fear burdens him so much. Best way is to surrender such negetive feelings like fear and anxiety to Almighty God and praying to Him for strength to face the fear and let Him take care of the results. Bringing God into our lives will increase faith and get rid of fear and other negetive feelings.

    • @MaryMatilda
      @MaryMatilda  2 года назад +1

      It is also said God helps those who help themselves.Most of the fears occur due to our own way of thinking. The biggest gift given by God is our freedom of thinking. I just remind to make use of our amazing skill.

    • @alwinpaulkv
      @alwinpaulkv 2 года назад

      ദൈവ വിശ്വാസം, അത് ഭയത്തില്‍ നിന്ന് ഉണ്ടാകുന്നതാണ്. ഭയത്തെ മറികടക്കാന്‍ ദൈവ ഭയം അല്ല വേണ്ടത്

  • @SherinLala-kl8pe
    @SherinLala-kl8pe Год назад

    Mam enik classil seminar edukan pazhakara pedi, ini cheythal sheriyailel allarum enthu vicharikum, ippo even qustion chodikuppol polum answer aroyunnath aunkilum perfect ayitt pedi ellathe shivaring ellathe parayan pattunnila, munne onnum enik illayinn collegilod vannappo muthal😑

  • @krishnaspnair6068
    @krishnaspnair6068 Год назад

    Mam you missed a type of fear... Fear from one's past experience. Can u creat a video on that and how it effects our subconcious mind.

  • @manjumnair9766
    @manjumnair9766 2 года назад

    Madam, njn eppolum pedikunnath enik vendapettavarko Eniko aapath varan pokunnu nnathinekurichu orthanu.Ithinoru solution paranju tharumo?

  • @sheejasivadas5616
    @sheejasivadas5616 2 года назад

    ഞാൻ കാത്തിരുന്ന vdo. Thank s mam..

  • @bhaskaranpk1776
    @bhaskaranpk1776 2 года назад

    മഹാ മഹതിക്ക് നന്ദി.

  • @pearlythundathil881
    @pearlythundathil881 2 года назад +3

    A good message for every day living. Thank you 👍

  • @rahulrnairmylatestdubsmash5399
    @rahulrnairmylatestdubsmash5399 2 года назад

    Good presentation teacher

  • @shree-
    @shree- 3 года назад +8

    Thank you much mam. I have no words for you 👏👏👏. All videos are inspiring and gracefully detailed . I became addicted to your videos . I have irrational fear towards everything including persons . I was very upset . I know only I can change myself. But this fear makes me backwards always in department performancewise. Can you please do one more video about this irrational fear and this video is very helpful

  • @secretspeaker4465
    @secretspeaker4465 2 года назад

    I am a College Professor at Palakkad. I attained a job in Coimbatore at Karunya Deemed To Be University , but my wife asked me not to go as my Brother is not properly settled in Life as he 41yrs about to be with 3 kids. If I leave I will lose the major Property holdings which I will not attain if I leave. So I consider it as my what My Fear or My Failure or My Faith or something else ????? Please Tell me.

  • @rethyanil2117
    @rethyanil2117 2 года назад

    Madam hospitalil testukal, scaning okke cheyyumbol resultine kurichu nalla tension aanu ath engane mattam. Engane manadhyryam kuttam

  • @anithapillai2337
    @anithapillai2337 3 года назад +2

    Very good presentation.

  • @sherlytomy9353
    @sherlytomy9353 2 года назад

    Maminte avatharanam valare nallathaan.

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 года назад +1

    നല്ല മെസേജ് ♥️♥️♥️♥️

  • @manikandanpk1309
    @manikandanpk1309 3 года назад +4

    Useful speech big Thanks mam. Best wishes.

    • @MaryMatilda
      @MaryMatilda  3 года назад

      You are welcome Manikandan. ❤❤🙏

  • @athirabiju6917
    @athirabiju6917 Год назад

    I like the way you explained 😊💓 thank you so much mam....💖

  • @haseenap1264
    @haseenap1264 Год назад

    Thanq dr.good msg

  • @krishnakumargopalan9575
    @krishnakumargopalan9575 3 года назад +1

    Great , thank you

  • @abdulhazimal7523
    @abdulhazimal7523 2 года назад

    Nalla avatharanam

  • @geethababu7332
    @geethababu7332 2 года назад

    Mamine anthinod upamikkanam annariyilla atrayum perfect aanu mam parayunna Oro karyavum best example aanu njan peadi ante jeevithathe vallathe vettayadunnu

  • @ebinbasil4617
    @ebinbasil4617 3 года назад +2

    Thanks ❤️ so much
    Enikku e video kandappo oru confidence kitti.. thank you

  • @balramg4245
    @balramg4245 Год назад

    Thank you😊

  • @nobi3912
    @nobi3912 2 года назад

    ശരീരത്തിന്റെ നിലനില്പിനു അപകടം നേരിട്ടേക്കാവുന്ന അപകടഭീഷണിയോടോ അപകടത്തോടോ തന്നെ മനസ്സ് വൈകാരികമായി പ്രതികരിക്കുന്നതാണ്‌ ഭയം. അതിജീവിക്കാനുള്ള ശ്രമങ്ങളിൽ ശരീരത്തിന്റെ പ്രതിപ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ്‌ ഇത്. എല്ലാ മനുഷ്യരും ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിൽ ഭയമനുഭവിക്കുന്നവരാണ്.
    സാധാരണ ഭയം നാഡീ വ്യവസ്ഥയുമായി ബന്ധമുള്ള ഒന്നാണ്. ഭയം ഉണര്‍ത്തുന്ന സന്ദര്‍ഭം ഉണ്ടാകുമ്പോള്‍ നമ്മുടെ കേന്ദ്ര നാഡീ വ്യവസ്ഥ, ശരീരത്തെയും മനസ്സിനെയും അവയെ നേരിടാന്‍ സജ്ജമാക്കുന്നു. ഭയം തലച്ചോറിലെ തലാമസില്‍ എത്തുമ്പോള്‍, തലാമസ് (thalamus ) വിവരങ്ങളെ സ്വീകരിച്ചു sensory cortex എന്ന സ്ഥലത്ത് എത്തിക്കും. അവിടെ നിന്നും സിഗ്നലുകള്‍ hypothalamus (fight or flight ), amygdala (ഭയം), hippocampus (ഓര്മ) എന്നീ കേന്ദ്രങ്ങളിലേക്ക് കൊടുക്കുന്നു. ഇങ്ങിനെയാണ്‌ ഭയം എന്ന പ്രക്രിയ തലച്ചോറില്‍ നടക്കുന്നത്.
    Adrenal gland പുറപ്പെടുവിക്കുന്ന corticosteroid ന്റെ ഭാഗമായ cortison എന്ന ഹോര്‍മോണ്‍ ഫോബിയ പ്രതിരോധത്തിന് ഉപയോഗിക്കുന്നു. ഇത് ശരീരത്തില്‍ കുറഞ്ഞാല്‍ ഫോബിയ കൂടും.

  • @thanuworld2923
    @thanuworld2923 2 года назад

    Very gud presentation, God bless u..

  • @CATips
    @CATips 2 года назад

    Dear Madam, Your Teaching ability behind compare ♥️
    You my favorite 🎉

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 2 года назад

    Ventures solved many anxiety issues

  • @adithyapradeep3447
    @adithyapradeep3447 3 года назад +2

    ഞാൻ രോഗിയാണ് വീട്ടിലേ ജോലിക് പോലും ചെയ്യാൻ വയ്യ ഞാൻ പേടിക്കുന്നു 17.14 8 ഉം വയസ്സുളള മക്കളും ക അസുഖം മാറുന്നില്ല പേടി വരില്ലേ രണ്ടു കൈകളും കഴുത്തിലേ പ്രശ്നം കാരണം കാലുകൾ നടുവിലേ പ്രശ്നം കൊണ്ടും ദൈവം പോലും എന്നെ പേടിപ്പിക്കുന്നു എന്റെഭാവി അതാണ്‌ എനിക്ക് പേടി

    • @shameersaif9364
      @shameersaif9364 3 года назад

      Same as me be confidence marikkunnathu vare jeevikkanam priyapettavarku vendi

    • @mansooralikk8808
      @mansooralikk8808 3 года назад +1

      @AdithyaPradeep. ഞാനും നിങ്ങളെ പൊലെ ഉള്ള ഒരു അവസ്ഥയിൽ ആൺ ഉള്ളത് എല്ലാം ശരിയാവും സഹോദര.

  • @sunilmarks
    @sunilmarks 3 года назад +2

    The way of your presentation is fantastic 👌

  • @yesodharank7510
    @yesodharank7510 3 года назад

    Good informations.More thanks Teacher

  • @meenume68
    @meenume68 3 года назад +1

    It's very useful video mam thank you

  • @lifefate9205
    @lifefate9205 3 года назад

    very usefull & attractive class

  • @krnair2993
    @krnair2993 2 года назад +1

    Imagined risk is always greater than the real risk.

  • @sunilmarks
    @sunilmarks 3 года назад +1

    Great message

  • @athirarajan4145
    @athirarajan4145 Год назад

    Madam... Madam evideyanullath.. Enik onnu berit kurach neram samaarikanam.
    Pedi kond ente life aage thakarnnu irikuvanu

  • @manikandankp7637
    @manikandankp7637 3 года назад +2

    വളരെ ആരോചകമാണ് ഈ വീഡിയോയുടെ background music. Concentration ചെയ്യാൻ പറ്റുന്നില്ല. Please avoid

  • @ayshaaysha6285
    @ayshaaysha6285 3 года назад +1

    Good information, Thank u mam

  • @muhammedshaheed9606
    @muhammedshaheed9606 2 года назад

    മേഡം. സൂപ്പർ.ക്ലാസ്

  • @rejivhari2653
    @rejivhari2653 Год назад

    Thank you somuch maam🙏

  • @dhanyapd7476
    @dhanyapd7476 2 года назад

    നന്ദി ❤

  • @winnerspoint8373
    @winnerspoint8373 3 года назад +1

    Skilled women are always great 👍, congratulations!

  • @sidheekakbar8176
    @sidheekakbar8176 2 года назад +1

    Good

  • @geethasasikumar1485
    @geethasasikumar1485 3 года назад +1

    Good suggestions

  • @annajohn1066
    @annajohn1066 3 года назад +2

    Very useful video. Well said Matilda. 👌👌

  • @ലാലേട്ടൻ-ഴ2യ

    മാഡം ഞൻ. പ്രസവിച്ചിട്ട് 18ദിവസം ആയിട്ടുള്ളു എനിക്ക്കുട്ടിയ്ക്ക് പാൽ കൊടുക്കുമ്പോൾ പേടിയാണ് കാരണം പാൽ കൊടുക്കുമ്പോൾ തരിപ്പിൽ കേറുപ്പോൾ പേടിയാ അത് മാറാൻ എന്താ ചെയ്യാ ഒന്ന് പറഞ്ഞു തരാമോ 😢

  • @christinmarkose
    @christinmarkose 3 года назад +1

    Loved it
    presentation is awesome
    Was waiting for such motivation
    Kindly do a video I n study motivation

  • @abhijithv9368
    @abhijithv9368 Год назад

    Thanks madam 👍👍

  • @straight188
    @straight188 3 года назад +1

    Thank you Dr.

  • @jacobcj9227
    @jacobcj9227 2 года назад

    മരണം ആണ് നമ്മളെ പലപ്പോഴും ഭീതി പെടുത്തുന്നത്.
    അത് ഒന്നുമല്ല എന്ന് വിശ്വസിക്കുന്നത്, നിരീശ്വര വാദി ആകുമ്പോള്‍, അല്ലെങ്കിൽ ദൈവത്തില്‍ പൂര്‍ണ വിശ്വാസത്തില്‍ എത്തുമ്പോൾ. അതായത്‌, നിത്യ ജീവൻ എന്ന സങ്കല്‍പം വരുമ്പോൾ ആണ്.
    അതോടെ മരണം എന്നത് ഒരു നല്ല സ്വപ്നം പോലെ.
    ജീവിതത്തില്‍ വഞ്ചന ചെയതത്, നരകം. ഒന്നും തിരിച്ച് പ്രതീക്ഷിക്കാത്ത നന്‍മകള്‍ ചെയ്യുമ്പോൾ, സ്വര്‍ഗം..
    അതാണ് സുവിശേഷം...
    യഹോവ ആണ് ignorant ആയ തെറ്റായ ദൈവ സങ്കല്‍പം.
    യേശുവിന്റെ പിതാവ് അല്ല yehova.
    അതിന്‌, മത വിശ്വാസം ഇല്ലാതെ,

  • @praveenak3660
    @praveenak3660 2 года назад

    Thanks madam l like your video.

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 года назад

    Excellent sir 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @prashobvt5774
    @prashobvt5774 2 года назад

    Personal training available anoo.....?

  • @shaheerkappil8446
    @shaheerkappil8446 2 года назад

    അടിപൊളി വിഡിയോ 👍👍

  • @rosejohny4852
    @rosejohny4852 3 года назад +1

    very useful talk.keep it up

  • @sunishjoseph7937
    @sunishjoseph7937 3 года назад

    Thank you mom....