How to overcome stage fright?- Malayalam Self Development video- Madhu Bhaskaran

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 217

  • @Whatiseeyousee
    @Whatiseeyousee 7 лет назад +85

    നിങ്ങളുടെ വീഡിയോ കണ്ടതിൽപിന്നെ എന്നെ കൂടുതലും motivation വഴിയിലൂടെ ആണ് എന്നെ കാണുന്നത്
    ഇപ്പോൾ ഞാൻ ഫുൾ പോസിറ്റീവ് ആണ്
    നിങ്ങളെ പോലുള്ള ഒരുപാട് പേരുടെ വീഡിയോകൾ ഞാൻ കാണാറുണ്ട്
    ഞാനും ഇപ്പോൾ ഒരു motivator ആയി മാറിയിട്ടുണ്ട്
    കുറച്ച് കൂടി practice ചെയ്താൽ എനിക്ക് ഇനിയും fluency കിട്ടും.

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +96

    സംസാരിക്കാനൊക്കെ അറിയാം, പേടിയുമില്ല.But എന്റെ നെഞ്ച് ഇടിപ്പ് എനിക്കു തന്നെ സഹിക്കാൻ കഴിയുന്നില്ല.എന്താണെന്ന് അറിയില്ല. ഞാൻ എന്നെ തന്നെ control ചെയ്യുന്നുണ്ട്.പക്ഷെ മാറുന്നില്ല.ഇത് മാറ്റാൻ എന്തേലും വഴി ഉണ്ടോ? 😖

    • @deadfish224
      @deadfish224 2 года назад +10

      Same problem aanu enikkum😒☹️

    • @hidirs9507
      @hidirs9507 2 года назад +20

      ഞാനാണെങ്കിൽ വിറക്കും

    • @shaluparambath6147
      @shaluparambath6147 2 года назад +4

      Enikum ee problem und

    • @stellababu1892
      @stellababu1892 2 года назад +3

      Sister only go and tell u r
      Problem to doctor.
      After remedy problem comes

    • @bosssmooth4157
      @bosssmooth4157 2 года назад +2

      Same

  • @abdullananabdullanan6026
    @abdullananabdullanan6026 5 лет назад +91

    സാറിനെ പോലെ ആയില്ലെഗിലും
    എനിക്ക് പ്രസഗിക്കാനാവാൻ
    ആഗ്രഹം ഉണ്ട്

  • @dilshaddb3914
    @dilshaddb3914 3 года назад +12

    സറുടെ ചിരിയാണ് ഏറ്റവും വലിയ motivation

  • @lulumarjanlulumarjan7097
    @lulumarjanlulumarjan7097 5 лет назад +40

    മുതിർന്നവരുടെ മുന്നിൽ സംസാരിക്കാൻ പേടിയാണ്

  • @tastymalayalam1487
    @tastymalayalam1487 6 лет назад +52

    Enikku sthiram ulla pediya "stage pedi"

  • @bindusunil7704
    @bindusunil7704 4 года назад +8

    1.preparation
    2.practice
    3.visualisation

  • @shemeerkb4504
    @shemeerkb4504 7 лет назад +4

    Njaan stagil paatu paadaan kayarumpol pedi illa pakshe class edukaan kayarumpol pedichu thalarum video valare upakaaramaayi sir thank you

  • @vasuvasu2074
    @vasuvasu2074 3 года назад +5

    സർ എനിക്ക് ഒരു പ്രൊജക്റ്റ്‌ ചെയ്യാനുണ്ട്...
    ടീച്ചേഴ്സിന്റെ മുമ്പിൽ നിന്നും പറയുമ്പോൾ പേടിയുണ്ട്.അത് എങ്ങിനെ മാറ്റം

  • @babusfancy3304
    @babusfancy3304 4 года назад +14

    Thanks for giving a good messsage👌👌☺️☺️✌️

  • @unaismohammed1498
    @unaismohammed1498 5 лет назад +7

    Hallo sir
    Njaan sir inde videos okke kaanaarunndd
    Ath frnds umm aayi share cheyyaaarum undd , but eeee video yilll paranjathu pooole avarood visualise cheyyyan paranjaan avar parayunnuu appozaaann avarude fear koodunnennn
    Can you pls share a tip for that

  • @nivedithavarun1500
    @nivedithavarun1500 6 лет назад +11

    Your words are inspiring. Thank you so much

  • @faisalvenjaramood5250
    @faisalvenjaramood5250 7 лет назад +27

    ബാലഭാസ്കർ സർ പറഞ്ഞതിനോടൊപ്പം ഏത് സ്റ്റേജിൽ ആണോ പ്രോഗ്രാം ഉള്ളത്, ആ സ്റ്റേജിൽ കൂടി പോയി പ്രാക്ടീസ് ചെയ്യാൻ കഴിഞ്ഞാൽ കുറച്ചു കൂടി നന്നായി അവതരിപ്പിക്കാൻ കഴിയും എന്നാണ് എന്റെ അനുഭവം.

  • @muneeramaniperumalabad322
    @muneeramaniperumalabad322 3 года назад +2

    വളരെ നല്ല പോയിന്‍റ്സാണ്... ♡♡♡ ഇഷ്ടായീ...

  • @techtotube
    @techtotube 7 лет назад +7

    Sir enik nalla peady aanu orike njan stage il keri motham chalam aaki but ini njan kalakkum

  • @Mohammad-xl7cg
    @Mohammad-xl7cg 3 года назад +3

    Enik kana Kuna parayan pedi illa but recall chyth samsarikkumbo kili pokum

  • @babum732
    @babum732 6 лет назад +4

    ഞാൻ എന്തായാലും ട്രൈ ചെയ്യും താങ്ക്സ്

  • @anusreemurali1309
    @anusreemurali1309 3 года назад +3

    Enik enne aarenkilm sradikunu enn kanumbo kai virakum ath nthukondanu

  • @sheebarani2953
    @sheebarani2953 3 года назад +4

    Sir I don't know you can help me I am in depression cause of this stage fear 😔😕😟😭
    Friends what I do 😭

    • @dilshaddb3914
      @dilshaddb3914 3 года назад

      Practice makes perfect sense of humour

  • @jibeshmurali4654
    @jibeshmurali4654 3 года назад +3

    സർ ഞാനം പണ്ട് പരീക്ഷയ്ക്ക് ഇതുപോലെ എഴുതി കൊണ്ടുപോയിരുന ഒരു ധൈര്യത്തിന് പക്ഷേ വിവരമില്ലാത്ത എന്റെപ്രഫസർ ആ പേപ്പർ കൊണ്ടുപോയി പിന്നെ പറയണോ

  • @mujeebrahmanvt2950
    @mujeebrahmanvt2950 6 лет назад +4

    വളരെ നല്ല ക്ലാസാണ് thank you

  • @mufeedakp6246
    @mufeedakp6246 Год назад +2

    Enikk samsaarikkaanokke ariyaam but hands verakkum ..enthin lip varee virakkum. Aake koode vallaatha oru avastha aan

  • @GEONNIE
    @GEONNIE 4 года назад +4

    Yenikku yinnum starting trouble undu atukazhinjhu OK pinne stagil ninnum marunnatu yishtamalla

  • @sajithashajahan7503
    @sajithashajahan7503 6 лет назад +6

    Orunguka enn paranjappo adhyam karuthy dressingum makeuppum okke anenn.heee.good message sir.thank you

    • @Apz_dhruvah
      @Apz_dhruvah 3 года назад

      🙈njnum agana vicharichee

    • @manumanus6751
      @manumanus6751 3 года назад

      😃😃😃🙆‍♂️🙆‍♂️🙆‍♂️🙆‍♂️

  • @AnuJinto-g1z
    @AnuJinto-g1z 10 месяцев назад +1

    Thanks ❤❤

  • @gaminghub2643
    @gaminghub2643 Год назад

    What a confidence

  • @annrose2767
    @annrose2767 5 лет назад +8

    Enik stage il pedi illa... But enik onnum parayan ariyilla

  • @kareemkakka6406
    @kareemkakka6406 2 года назад +4

    ഒരുങ്ങി എത്തുമ്പോഴേക്കും ഹാർട്ട്‌ ബീറ്റ് കൂടിയിട്ടുണ്ടാകും 🤣

  • @abdup.p4437
    @abdup.p4437 4 года назад +4

    Excellent narration

  • @anandsuresh97
    @anandsuresh97 7 лет назад +5

    Thank you sir
    Pls upload about how to study effectively

  • @vinithabinitha2558
    @vinithabinitha2558 7 лет назад +3

    thank u sir valare nanni for social savings

  • @ArunMPEdison
    @ArunMPEdison 5 лет назад +10

    This was an awesome video. You have made it boiled down to 3 core steps all of these preparation steps which can be done prior to the speech/presentation. I am sure you could do a second part of this video, which could be helpful on 'how' to better present, tips during the presentation on what to remember to avoid any freight, how to handle that excitements and heart beats, how to handle dynamic changes based on the audience reactions or unexpected type and number of audience. How to prepare the content to be down to 3 etc.
    Even though there are many videos out there in RUclips, you are doing a great job in associating to real-examples which we could relate to well.
    I liked the 1-3-1 approach as well, present the idea, provide three features about the product/service/concept and their examples or applications to elaborate and finally your opinion. Which can create a thought in others to respond to your opinion.

  • @farhalathief9540
    @farhalathief9540 3 года назад +7

    Sir l'am Bed student i was very stage fear but teachers forcing me to do something in stage?

    • @aswathyomanakuttan1781
      @aswathyomanakuttan1781 2 года назад +2

      Same as me njnum b. Ed student Aaanu speech parayaan pediyaanu

    • @Abhijith_ks
      @Abhijith_ks 2 года назад

      Ellavrum bed analo..ningal enthaan avatharippichath parupadi kaznjo

    • @farhalathief9540
      @farhalathief9540 2 года назад

      @@Abhijith_ks oo kayinj njn paad paaadii

    • @anandu6284
      @anandu6284 Год назад

      @@farhalathief9540 👏👏well done sis enik ee Friday anchoring ond classil padipp kand avar vijarich njan main anu enn enikk ale stagil keriya nte vaa thurakilla enn ariyatholuu😭

  • @sahadmncy8637
    @sahadmncy8637 2 года назад +3

    Thank you sir👍👍

  • @ajikumar-m.r
    @ajikumar-m.r Год назад

    Useful informations.

  • @pratheeshkumar7696
    @pratheeshkumar7696 7 лет назад +7

    Excellent sir

  • @sudheermuhammed6071
    @sudheermuhammed6071 2 года назад +1

    ആ സമയം ഹിറ്റ്ലറുടെ പ്രസംഗം കേൾക്കാൻ പോയവർ ആരെങ്കിലുമുണ്ടോ ?

  • @ShajiPonnempara
    @ShajiPonnempara 7 лет назад +7

    Thank you sir good message

    • @ചിത്രംസുരേഷ്
      @ചിത്രംസുരേഷ് 2 года назад

      മധു sir ആണ്
      .... എന്നിൽ വലിയ മാറ്റം ഉണ്ടാക്കിയ വ്യക്തി

  • @ramshadrahim3674
    @ramshadrahim3674 6 лет назад +8

    Sir really motivational...❤

  • @Achu14ProMax
    @Achu14ProMax 7 лет назад +7

    excellent sir 🙏🏻

  • @btsinyourarea4099
    @btsinyourarea4099 2 года назад

    Sir enikke micil samsarikkan nalla pediyane .samsarichal thannea virakkum...

  • @amalelavally7231
    @amalelavally7231 7 лет назад +55

    സാറ് ഇടക്ക് ചെറുതായി തുള്ളിച്ചാടുന്നുണ്ട്

  • @gopikasree0079
    @gopikasree0079 Год назад

    Enik mic use chyn anu pedi

  • @sayoojsv1735
    @sayoojsv1735 7 лет назад +5

    Parayumbo thanne pediyaavunnu!!

  • @sumishereef5047
    @sumishereef5047 5 лет назад +2

    Gud topic

  • @dikrullah9803
    @dikrullah9803 5 лет назад +6

    Enikkund stage fear oruthavana njane schoolile oru assembly yil enne teacher cherthu annathe pedi ippayum nanjan marakkunnilla

  • @sindhisarangisindhilokgeet8854
    @sindhisarangisindhilokgeet8854 3 года назад +3

    Excellent sir 🙏

  • @najiyam.m3664
    @najiyam.m3664 2 года назад +1

    Thank you sir

  • @prephygc6397
    @prephygc6397 7 лет назад +8

    Right msg at right time sir....
    Really motivated
    Thank u sir......

  • @bonysaji6648
    @bonysaji6648 7 лет назад +2

    There is always a first time ...

  • @mohammedfayis5149
    @mohammedfayis5149 4 года назад +3

    Thanks

  • @Vinod11264
    @Vinod11264 7 лет назад +4

    Thanks for sharing the ideas

  • @feeltapes..arunnarayanan2656
    @feeltapes..arunnarayanan2656 7 лет назад +1

    ulla kazhivu vachu....entha cheyya? oru paridhi elley?

  • @reshmasajeevan5615
    @reshmasajeevan5615 5 лет назад +7

    Fear of injection nta oru video cheyuvoo sir..!!😐😔

    • @anandu909
      @anandu909 3 года назад

      😂

    • @stellababu1892
      @stellababu1892 2 года назад

      Don't worry.
      Draw a cat where the injection
      Giving place. Only cat sufferer.

  • @royp.p5593
    @royp.p5593 3 года назад +1

    I like the class it is nice class

  • @Sksivakumarkumar
    @Sksivakumarkumar 6 лет назад +3

    I love your inspiration

  • @abdullananabdullanan6026
    @abdullananabdullanan6026 5 лет назад +2

    Good sr thanks

  • @shinuglobal
    @shinuglobal 6 лет назад +3

    Thank you sir....

  • @sadique7868
    @sadique7868 7 лет назад +3

    Thanks. Dear sir

  • @mithun6510
    @mithun6510 4 года назад +4

    Now iam confident

  • @mohammedbijili7145
    @mohammedbijili7145 7 лет назад +3

    very good messagr

  • @ushamanojmetrocable3863
    @ushamanojmetrocable3863 5 лет назад +3

    SIR THANK YOU. REALLY

  • @dhinyajacob2365
    @dhinyajacob2365 6 лет назад +3

    Gud speech,,,truely inspirational

  • @fawa____
    @fawa____ 7 лет назад +10

    Nice topic sir :)

  • @nithinmohan7813
    @nithinmohan7813 3 года назад +1

    പ്രസംഗിക്കണം 🙏😍

  • @shafiputhanathani
    @shafiputhanathani 5 лет назад +2

    Thankyu sir🥰🥰🥰

  • @fs2292
    @fs2292 5 лет назад +2

    സാർ എപ്പോഴും ചിരിച്ചു കൊണ്ട് ന്

  • @raininfohelpssaleem.v5302
    @raininfohelpssaleem.v5302 7 лет назад +7

    Tnx sir

  • @bilalbilal9850
    @bilalbilal9850 7 лет назад +2

    Thank u sir very usefull

  • @jinurashi3072
    @jinurashi3072 6 лет назад +2

    ur great Sir.. thnkz

  • @rpppppppp6458
    @rpppppppp6458 3 года назад +1

    Thanku sir, very usuful vedio

  • @AmeerAliKT
    @AmeerAliKT 6 лет назад +2

    Good msg

  • @ummerpottayil7557
    @ummerpottayil7557 5 лет назад +10

    Enganeyayalum Aa time pedi varum

  • @hibamolu5559
    @hibamolu5559 3 года назад +1

    Super sir

  • @kavithaks9323
    @kavithaks9323 6 лет назад +2

    Sir suuuppeerrrrr.....

  • @aneesacreations4000
    @aneesacreations4000 2 года назад +1

    Eanikk teacher bodil എഴുതിക്കുമ്പോൾ peadiyan😔

  • @SANJU-qm7fc
    @SANJU-qm7fc 2 года назад

    Mattanaal presentation und stage il Enikku stage fear und still Endu chyynm areelaaa

    • @vipinv6445
      @vipinv6445 Год назад

      2 minutes nilkumbo maarikolum..

  • @rahulphotography9627
    @rahulphotography9627 7 лет назад +3

    Good

  • @muhsin8324
    @muhsin8324 7 лет назад +2

    Very good

  • @vinithabinitha2558
    @vinithabinitha2558 7 лет назад +1

    thank u sir valare nanni

  • @sisoncs40
    @sisoncs40 4 года назад +1

    സാറിന്റെ വീഡിയോ എഡിറ്റിംഹ് software ഏതാണെന്നറിഞ്ഞാൽ നന്നായിരുന്നു

  • @shabeebkoloth
    @shabeebkoloth Год назад

    ഒന്നുകിൽ എനിക്ക് മാത്രമേ എല്ലാം പറയാൻ കഴിയൂ. അവർക്കൊന്നും ഒന്നും അറിയില്ല എന്ന concept വെച്ച് ചെയ്യാം.അപ്പോൾ പിന്നെ ടെൻഷൻ വേണ്ട.
    അല്ലെങ്കിൽ എനിക്കൊന്നും അവരുടെ അത്ര അറിയില്ല.
    എന്നേക്കാൾ നന്നായി അവർക്കറിയാം. അപ്പോഴും ടെൻഷൻ വേണ്ട..
    ഇത് രണ്ടും concept മാത്രമാണ്.
    ഇതിൽ ഏതെങ്കിലും ഒരു ലെവലിൽ ചിന്തിച്ചു സ്റ്റേജിൽ കയറിയാൽ പേടി പോകും.
    ഒരേ സമയം ഇതിലൊന്ന് മാത്രമേ എടുക്കാവൂ. രണ്ടും കൂടി എടുക്കരുത്..

  • @AnandNR
    @AnandNR 5 лет назад +1

    Superb

  • @vineethpv9167
    @vineethpv9167 7 лет назад +2

    super..

  • @manazyachutty4270
    @manazyachutty4270 7 лет назад +4

    gd topic...sirrr

  • @danger6434
    @danger6434 3 года назад +2

    Sar Nigel ആള് സൂപ്പർ ആണ് ട്ടോ 👍✌️😊😊 നിങ്ങൾ ഒരു പാവമാണ് 😍😃😃

  • @unnimonunnimomc8582
    @unnimonunnimomc8582 3 года назад +1

    Unnimon c

  • @Pluto999-s9w
    @Pluto999-s9w 3 года назад +2

    This is so useful ❤️🙌

  • @ranjithnarayankutty8750
    @ranjithnarayankutty8750 7 лет назад +1

    Ranjith aanu sir... Bombay ranjith

  • @vishakhvk8519
    @vishakhvk8519 7 лет назад +3

    great

  • @jubairiyajubi-qm1ov
    @jubairiyajubi-qm1ov Год назад

    👍👍

  • @babusubashnagar776
    @babusubashnagar776 7 лет назад +2

    Super

  • @christyantony28
    @christyantony28 3 года назад +1

    🔥🔥🔥

  • @venugopalanm382
    @venugopalanm382 5 лет назад +1

    Thanks a lot.

  • @sivakumarnrd3482
    @sivakumarnrd3482 6 лет назад +7

    ഇ പറയുന്ന practice ഒന്നുല്ലാതെ പെട്ടന്നു stage ൽ സംസാരിക്കാൻ കഴിയുമോ .അങ്ങനെ ഒരു സാഹചര്യം വന്നാൽ എന്തുചെയ്യും

    • @KRajvis
      @KRajvis 6 лет назад +1

      siva kumar ശ്രമിക്കുക

    • @ramesanmadhavan1193
      @ramesanmadhavan1193 6 лет назад +10

      2small ittu paranjal theerunna prasname ullu
      ithokke..
      ഇനി serious ആയി പറയാം.. മറ്റുള്ളവർ എന്ത് കരുതും.. എന്ന് തോന്നുന്നിടത്താണ് എല്ലാ പേടിയും വരുന്നത്.. ആ തോന്നൽ ഒഴിവാക്കിയാൽ എവിടെയും confidence ആയി സംസാരിക്കാം...

    • @wingsoffire3449
      @wingsoffire3449 5 лет назад

      @@ramesanmadhavan1193Exactly bro

    • @rajeshvmvm7998
      @rajeshvmvm7998 4 года назад

      അതിനു ഒന്നും വേണ്ട മിടുക്ക് മതി.. സാഹചര്യം മാനേജ് ചെയ്യാൻ ഉള്ള കഴിവ്... അത് എല്ലാവർക്കും കിട്ടണം എന്നില്ല... എല്ലാവർക്കും നയിക്കാൻ കഴിയില്ല നായകൻ ആവാൻ ആവില്ല, അതിനു കഴിവ് നേടുന്ന ആളാണ് നേതാവ് .. അതുപോലെ ആണ് ഇതും കേൾക്കാൻ ഒരുപാട് പേര് കേൾപ്പിക്കാൻ ഒരാൾ പ്രെസഗം ഒരു ജെന്മ സിദ്ധ കഴിവ് ആണ് ..

  • @nikhilprabhakar4258
    @nikhilprabhakar4258 7 лет назад +1

    thanku

  • @jesyharis3522
    @jesyharis3522 6 лет назад +3

    👍👍👍👍

  • @Annie.varghese
    @Annie.varghese Месяц назад

    എനിക്ക് പള്ളിയിൽ ബൈബിൾ വായിക്കാൻ പേടിയാണ്

  • @shafeelahakeem2409
    @shafeelahakeem2409 4 года назад

    Gud msg

  • @sachinssimon3367
    @sachinssimon3367 7 лет назад +34

    ഇതൊക്കെ ഫോളോ ചെയ്താൽ പേടി മാറുമോ,,, പേടിയാണ് വില്ലൻ, ആദ്യം പ്രസംഗിക്കുമ്പോൾ തോന്നുന്ന ഒരുതരം അറപ് അത് സോഭാവികമല്ലേ കുറെ നാൾ പ്രസംഗിക്കുമ്പോൾ എല്ലാം ശരിയാകും...

    • @sheejajoseph9024
      @sheejajoseph9024 7 лет назад

      sachin s simon yes very crct

    • @visakhkumar
      @visakhkumar 6 лет назад

      sachin s simon practice is the best teacher

    • @littyvarghese8466
      @littyvarghese8466 6 лет назад +1

      Sure marum njan sthiram stage kerana aalanu but appozhum pedithonnum but now super result

    • @rahulraj850
      @rahulraj850 6 лет назад

      Njan ippo nannayi cheyyunund Pandu kayyaum kalum virakkumarnnu

    • @aamyz_stories
      @aamyz_stories 5 лет назад +4

      Stage fear ennath just 45 second mathram namalil nelanelkuna orru vellan annu. Just aha 45 second ne annu namal life long pedikunath.