ഇതിൽ ഒരുപാട് comments കണ്ടു...Sir സ്വയം പൊക്കുകയാണ്,തള്ളുകയാണ് എന്നൊക്കെ...നിങ്ങളൊക്കെ മനസ്സിലാക്കണ്ട ഒന്നുന്ന് നമ്മളെക്കുറിച്ച് ഏറ്റവും കൂടുതൽ പറയേണ്ടത് നമ്മൾ തന്നെയാണ്... അത് നല്ലതായാലും ചീത്തൺയായാലും സ്വയം വിലയിരുത്താൻ കഴിയണം.അതിന് കഴിയാത്തവർ സ്വന്തം കഴിവിൽ ഒരു വിശ്വാസവുമർപ്പിക്കുന്നില്ല...നമ്മളെക്കുറിച്ച് മറ്റുള്ളവർ നല്ലത് പറയുന്നതു നോക്കി ഇരിക്കാതെ സ്വയം നല്ലത് പറഞ്ഞു പഠിക്കുക....Be confident👍
60 yr old man searching for the person who pushed him was really good joke.. Totally unexpected!.. and helped to clarify ur point with a perfectly apt example.. Thanks again Madhu sir.
നർമ്മം പഠിപ്പിക്കാൻ പറ്റില്ല പക്ഷെ പഠിക്കാൻ പറ്റും Its a skill Which should come naturally Allengil it will be a ചളി ചളി ആണെങ്കിൽ പോലും അത് പറഞ്ഞു ചിരിപ്പിക്കുന്നവരും ഉണ്ട്. Its about content and How you present it Ithinu oru inborn talent venam Allatheyum cheyyam But athrakku effect kittilla Onnellengil പ്രശസ്തമായ humors എടുത്തു പ്രയോഗിക്കാം ഒരു പരിധി വരെ അല്ലെങ്കിൽ ചളി ആകുന്നതു വരെ അങ്ങനെ confidence develop ചെയ്യാം സ്വന്തമായട്ടു നർമം പറയുമ്പോൾ ഒരു flow വേണം ഞാൻ ഇത് പറഞ്ഞാൽ അവർ ചിരിക്കുമോ ഇല്ലയോ എന്ന doubt പാടില്ല. Timing പോവും. ചളി ആയി മാറും. ഒരു ദിവസം എനിക്കും അങ്ങനെ പറ്റി. അപ്പോൾ വായിൽ വന്ന ഒരു കാര്യം പറഞ്ഞു ഞാൻ timing തിരിച്ചെടുത്തു. അത് ഇങ്ങനെ ആയിരുന്നു "ടൈമിംഗ് തെറ്റി പോയി" Its all about തോന്നുന്ന കാര്യം അങ്ങ് പറയാം ചളി ആയേക്കാം Confidence കളയരുത്
Totally agree with you. We can create jokes it will take time to present in a natural way if we don't have inborn humour. But most of the comments here are like it is an inborn talent and we cannot develop, that's not true.
സർ, ഞാൻ പല മോട്ടിവേഷൻ വീഡിയോസ് കണ്ടിട്ടുണ്ട് അതിൽ നിന്ന് തികച്ചും വിത്യസ്ത മാണ് താങ്കളുടെ അവതരണ ശൈലി ഏതൊരു സാധാരണ കാരനും മനസ്സിലാവുന്ന തരത്തിൽ ആണ്. ഞാൻ താങ്കളുടെ വലിയ ഫാൻ ആയി. എല്ലാ വീഡിയോസ് ഞാൻ കാണാൻ ശ്രെമിക്കും അത് എന്റെ ജീവിതം മാറ്റുമെന്ന് എനിക്ക് ഉറപ്പ് ഉണ്ട്. ബിഗ് സല്യൂട്ട് സർ
Naramma sombashannum super annu aru enne kaliyakkiyallum feel cheyarundayirunna enikku kazhinja divasum oru class kudan edavannu.ente class I'll ente Peru chothichu sheshum enne kaliyakki uthaharannangal paranjukondum class nadannukondirunnu pashe Jan chirichu chirichu super class eniku athil ninnum mansilayathu mammal kuttapeduthathe karangal thamasheyode avatharippichal manoharamannu
Its a natural talent But You can fake it Till you get it Thodakkam nalla pole chali indavum Veruppikkandi verum Pinna cheruthayattu mattom Okka indavam
That was a diverse message that humor as a means to convey or present your idea. This helped in many presentations of new ideas. Thanks for sharing the knowledge and please keep doing more of these.
പ്രസ്തുത വിഷയത്തിൽ വിനീതമായ ഒരു ധൈഷണിക പര്യടനം നടത്താൻ ' അവസരമുണ്ടായിട്ടുണ്ട്. തമാശ കേൾക്കുന്നവൻ ഞാൻ ചിരിച്ചു പോയി എന്ന പ്രസ്താവനയിലൂടെ തോൽവി സമ്മതിക്കുന്ന രംഗം ചിന്തോദ്ദീപകമാണ്.
Njan ee link kandapl vicharichu stepwise instruction vech parayan povukayanenu. But u said it well sir. Narmam unexpected aayt undakunath oru kazhivu thanneya.
സ്വയം മിടുക്കൻനെന്നു ... പറയുന്നത് സെൽഫ് കണ്ട്രോൾ ആക്കുക .അല്ലങ്കിൽ മലയാളത്തിൽ ഒരു നടൻ അഭി യിച്ചു സംവിധാനം ചെയിതു സ്വയം മിടുക്കാനാകിയ ആളിനെ ഇപ്പോൾ "കേൾക്കത്ത ശബ്ദം"മായി !
Because of your video l laughed a lot. First I feel pity on you as you explain humor sense very seriously. Then while reading comments about your video burst me to laughter.
Njn sherikum Tamil aanu!..pakshe eniki malayathil samsarikaanu athrayiku ishtemaanu, pakshe eniki ee chiriya kochinodu , engene samsaikanum ennu onnu parenju tharuvo..! How to communicate with small babies in Malayalam,?
1മറ്റുള്ളവരെ ശ്രദ്ധ മനോഭാവം മാറ്റി എടുക്കാനുള്ള ശ്രമത്തേയാണ് തമാശ എന്ന് പറയുന്നത് 2 - മറ്റുള്ളവരെ മനോഭാവം മാറ്റി എടുക്കുന്നത്- ഞാൻ പറയുന്ന ക്ലാസ് - മെസ്സേജ് വിദ്യാർഥിയുടെ മനസിൽ പതിയാൻ വേണ്ടി മാത്രം ആകണം തമാശ പറഞ്ഞ് മനോഭാവം മാറ്റി എടുക്കേണ്ടത് തമാശ അറിയാത്തവർ നല്ല കൊച്ചു കൊച്ചു കഥകൾ പറഞ്ഞാലും മതി 3 മറ്റുള്ളവരെ വിക്ത്യഹത്യ ചൈത് ഒരിക്കലും സ്വയം തരം തായ് ന്ന തമാശ പറയരുത് 4- സ്വന്തം വ്യക്തിയെ - പറ്റി തമാശ പറയുക- ചാർളി ചാപ്ലിയേ പോലെ 5-സമൂഹത്തിൽ അനീതി കാട്ടുന്നതിനെ കളിയാക്കി തമാശ പറയുക - ചാർളിച്ചാപ്ലിയേ പോലെ 6 എന്തിനാണ് തമാശ പറയുന്നത് എന്ന ബോധം ഉണ്ടാവുക നന്ദി - സാർ
ഫലിതം എന്ന പദം നർമ്മത്തെക്കാൾ ഉചിതമാണെന്നു തന്നെ പറയട്ടെ. പറഞ്ഞതു കൊണ്ടു മാത്രം സംഗതി ഫലിതമാവുന്നില്ലത്രെ. പറഞ്ഞു ഫലിപ്പിയ്ക്കുമ്പോൾ മാത്രമാണു ഫലിതം പിറക്കുന്നത്.
നമ്മൾ നോർമൽ ആയി പെരുമാറുമ്പോൾ ഉണ്ടാവുന്ന നർമ്മം കൃത്രിമമായി ഉണ്ടാകാൻ
ശ്രമിച്ചാൽ അതു ബോർ ആവുകയേ ഉള്ളു
ഇതിൽ ഒരുപാട് comments കണ്ടു...Sir സ്വയം പൊക്കുകയാണ്,തള്ളുകയാണ് എന്നൊക്കെ...നിങ്ങളൊക്കെ മനസ്സിലാക്കണ്ട ഒന്നുന്ന് നമ്മളെക്കുറിച്ച് ഏറ്റവും കൂടുതൽ പറയേണ്ടത് നമ്മൾ തന്നെയാണ്... അത് നല്ലതായാലും ചീത്തൺയായാലും സ്വയം വിലയിരുത്താൻ കഴിയണം.അതിന് കഴിയാത്തവർ സ്വന്തം കഴിവിൽ ഒരു വിശ്വാസവുമർപ്പിക്കുന്നില്ല...നമ്മളെക്കുറിച്ച് മറ്റുള്ളവർ നല്ലത് പറയുന്നതു നോക്കി ഇരിക്കാതെ സ്വയം നല്ലത് പറഞ്ഞു പഠിക്കുക....Be confident👍
60 yr old man searching for the person who pushed him was really good joke.. Totally unexpected!.. and helped to clarify ur point with a perfectly apt example.. Thanks again Madhu sir.
Sheeee....Suspense polichu
നർമ്മം പഠിപ്പിക്കാൻ പറ്റില്ല
പക്ഷെ പഠിക്കാൻ പറ്റും
Its a skill
Which should come naturally
Allengil it will be a ചളി
ചളി ആണെങ്കിൽ പോലും
അത് പറഞ്ഞു ചിരിപ്പിക്കുന്നവരും ഉണ്ട്.
Its about content and
How you present it
Ithinu oru inborn talent venam
Allatheyum cheyyam
But athrakku effect kittilla
Onnellengil പ്രശസ്തമായ humors
എടുത്തു പ്രയോഗിക്കാം ഒരു പരിധി വരെ അല്ലെങ്കിൽ ചളി ആകുന്നതു വരെ
അങ്ങനെ confidence develop ചെയ്യാം
സ്വന്തമായട്ടു നർമം പറയുമ്പോൾ ഒരു flow വേണം
ഞാൻ ഇത് പറഞ്ഞാൽ അവർ ചിരിക്കുമോ ഇല്ലയോ എന്ന doubt പാടില്ല. Timing പോവും. ചളി ആയി മാറും.
ഒരു ദിവസം എനിക്കും അങ്ങനെ പറ്റി. അപ്പോൾ വായിൽ വന്ന ഒരു കാര്യം പറഞ്ഞു ഞാൻ timing തിരിച്ചെടുത്തു. അത് ഇങ്ങനെ ആയിരുന്നു "ടൈമിംഗ് തെറ്റി പോയി"
Its all about തോന്നുന്ന കാര്യം അങ്ങ് പറയാം ചളി ആയേക്കാം
Confidence കളയരുത്
Totally agree with you. We can create jokes it will take time to present in a natural way if we don't have inborn humour. But most of the comments here are like it is an inborn talent and we cannot develop, that's not true.
നർമ്മഭാഷണം എന്നത് ചില വ്യക്തികൾക്ക് സ്വാഭാവിക രീതിയിൽ വന്നു ചേരുന്നതാണ് അത് കൃത്രിമമായി വരുത്താൻ ശ്രമിച്ചാൽ പരമ ബോറാണ്
Vijayan CR vadakkunokkiyanthram
Vijayan CR
Adsalutly cerrect
He already told, humour is based on unexpectedness. That is creativity.
OPINION & VISION
Yes correct...
Mukalilulla commentators ee video muzhuvan kelkkende...veruthe trollaan ninnaa mathiyo..
💪🏻💪🏻Madhu Bhaskaran sir
Oru sathyam
Sir താങ്കളുടെ അവതരണരീതി വേറെ ലെവലാണ് Super ....
സർ,
ഞാൻ പല മോട്ടിവേഷൻ വീഡിയോസ് കണ്ടിട്ടുണ്ട് അതിൽ നിന്ന് തികച്ചും വിത്യസ്ത മാണ് താങ്കളുടെ അവതരണ ശൈലി ഏതൊരു സാധാരണ കാരനും മനസ്സിലാവുന്ന തരത്തിൽ ആണ്. ഞാൻ താങ്കളുടെ വലിയ ഫാൻ ആയി. എല്ലാ വീഡിയോസ് ഞാൻ കാണാൻ ശ്രെമിക്കും അത് എന്റെ ജീവിതം മാറ്റുമെന്ന് എനിക്ക് ഉറപ്പ് ഉണ്ട്. ബിഗ് സല്യൂട്ട് സർ
humour sense is very important for motivation, otherwise it will be boring.
🥰🥰🥰
ഈ വീഡിയോ കണ്ടു ആൾക്കാരെ കോമഡി പറഞ്ഞു വെറുപ്പിക്കുന്ന ഞാൻ.. ആഹാ.. അന്തസ്..
Best comment of this video
man develop it until you make it
നർമ്മത്തിലൂടെ complicated mind -നെ simple ആക്കുന്നു.
കുറച്ചു സമയം കൂടുതൽ കാര്യങ്ങൾ welldone സർ
Ithano narmam...
Narmam on the spotil parayunnathanu
sir... your introduction.... ഒരു രക്ഷയും ഇല്ലാട്ടോ..... അടിപൊളിയ്
Sooper
Sm ali good speach
Ellam vallim pullim tettade manasilaayi sir what an explanation
വളരെ ശരിയാണ് സർ താങ്ക് യൂ
Naramma sombashannum super annu aru enne kaliyakkiyallum feel cheyarundayirunna enikku kazhinja divasum oru class kudan edavannu.ente class I'll ente Peru chothichu sheshum enne kaliyakki uthaharannangal paranjukondum class nadannukondirunnu pashe Jan chirichu chirichu super class eniku athil ninnum mansilayathu mammal kuttapeduthathe karangal thamasheyode avatharippichal manoharamannu
Narmam ullil ninnum varunnathane athe avasrattine anusarich prayogikkan pattum nitya jevithamane athinu prajothanam
Its a natural talent
But
You can fake it
Till you get it
Thodakkam nalla pole chali indavum
Veruppikkandi verum
Pinna cheruthayattu mattom Okka indavam
That was a diverse message that humor as a means to convey or present your idea. This helped in many presentations of new ideas. Thanks for sharing the knowledge and please keep doing more of these.
പ്രസ്തുത വിഷയത്തിൽ വിനീതമായ ഒരു ധൈഷണിക പര്യടനം നടത്താൻ ' അവസരമുണ്ടായിട്ടുണ്ട്.
തമാശ കേൾക്കുന്നവൻ ഞാൻ ചിരിച്ചു പോയി എന്ന പ്രസ്താവനയിലൂടെ തോൽവി സമ്മതിക്കുന്ന രംഗം ചിന്തോദ്ദീപകമാണ്.
ഫലിതം കേൾക്കുന്നയാൾ ചിരിയടങ്ങിയതിനു ശേഷമാണു അരനാഴികനേരം മുമ്പുവരെയും തന്റെ മൂക്കത്തു ശുണ്ഠിയായിരുന്നു വല്ലൊ എന്നോർത്തു വീണ്ടും ചിരിക്കുഴിയിൽ വീഴുന്നതു്.
2020last avumbozhekkum kanunna njnan😛
Njan ee link kandapl vicharichu stepwise instruction vech parayan povukayanenu. But u said it well sir. Narmam unexpected aayt undakunath oru kazhivu thanneya.
Humour always adds spice to our talks.
സ്വയം മിടുക്കൻനെന്നു ...
പറയുന്നത് സെൽഫ് കണ്ട്രോൾ ആക്കുക .അല്ലങ്കിൽ മലയാളത്തിൽ ഒരു നടൻ അഭി യിച്ചു സംവിധാനം ചെയിതു സ്വയം മിടുക്കാനാകിയ ആളിനെ ഇപ്പോൾ "കേൾക്കത്ത ശബ്ദം"മായി !
കോമഡി ഉണ്ടാക്കാം but അത് normaly ഉണ്ടയാളാണ് പൊളി
Valare thanks undu sir nalla video nalgiyathinu@madhubaskaran
Great message Sir..!!! Thanks a lot.. Stay blessed..
Enikku pidichu nikkan pattatha aalaanu ramesh pisharody the king of comedian hasya gadharvan the only one man ramesh pisharody
Good message sir👍
Sir your the best... God bless all your family members and friends
I have coffe addiction how i can stop
Because of your video l laughed a lot. First I feel pity on you as you explain humor sense very seriously. Then while reading comments about your video burst me to laughter.
Eyall അയൽ മതിയായിരുന്ന് ആലം സെറ്റ് akamm ആയിരുന്ന് 💞🤩🤩🤩🤩🤩🥰🥰🥰🔥🔥❤❤🤣🤣🤣🤣🤣🤣🤣
a very good topic and articulated well
Excellent presentation sir
good topic...great sir..thank you😊
Goal with comedy!!!!!!
It's actually super sir
Njn sherikum Tamil aanu!..pakshe eniki malayathil samsarikaanu athrayiku ishtemaanu, pakshe eniki ee chiriya kochinodu , engene samsaikanum ennu onnu parenju tharuvo..! How to communicate with small babies in Malayalam,?
Gp Mirror enakk thamil romba pudikkum ungala maadhiri yenakk yeen language pudikkaadh thamildaan pudikkum vijay saar na enakk romba pudikkum
Super sir story excellent class super
1മറ്റുള്ളവരെ ശ്രദ്ധ മനോഭാവം മാറ്റി എടുക്കാനുള്ള ശ്രമത്തേയാണ്
തമാശ എന്ന് പറയുന്നത്
2 - മറ്റുള്ളവരെ മനോഭാവം മാറ്റി എടുക്കുന്നത്- ഞാൻ പറയുന്ന
ക്ലാസ് - മെസ്സേജ് വിദ്യാർഥിയുടെ മനസിൽ പതിയാൻ വേണ്ടി മാത്രം
ആകണം തമാശ പറഞ്ഞ്
മനോഭാവം മാറ്റി എടുക്കേണ്ടത്
തമാശ അറിയാത്തവർ
നല്ല കൊച്ചു കൊച്ചു കഥകൾ പറഞ്ഞാലും മതി
3 മറ്റുള്ളവരെ വിക്ത്യഹത്യ ചൈത്
ഒരിക്കലും സ്വയം തരം തായ് ന്ന
തമാശ പറയരുത്
4- സ്വന്തം വ്യക്തിയെ - പറ്റി തമാശ പറയുക- ചാർളി ചാപ്ലിയേ പോലെ
5-സമൂഹത്തിൽ അനീതി കാട്ടുന്നതിനെ കളിയാക്കി തമാശ പറയുക - ചാർളിച്ചാപ്ലിയേ പോലെ
6 എന്തിനാണ് തമാശ പറയുന്നത് എന്ന ബോധം ഉണ്ടാവുക
നന്ദി - സാർ
നർമം ആർട്ടിഫിഷ്യൽ ആയാൽ ബോർ ആണ്.. അത് നാച്ചുറൽ ആയിട്ട് വരേണ്ടതാണ്... my opinion😁
Sir...🙄😁😁 your genius... thanks for the message...😍
Good message thank you sir
Sir egne nammude ullil ulla kazhivukale kndethum? Adinde kurichu oru video cheyamo vide
Sir kurachu nalla motivational books suggest cheyamo?
The Secret
Atomic habits
ബഹുമാനപ്പെട്ട ഞാനവര്കള്‍
narmatinte astram vazi hrudayatileku aashayate kayattividugayanu sir cheyyunnadu,keep it up sir
Njan oralodu oru thamasha panju Ayaal potty potty chirichu ennodu paranju mathi nirthu enik vayaru vethanikunnu ennu paranju njan chothichu njan paranja comedy yil entha ithrak chirivanna bagam ennu Njan paranja comedy Alla ketta Alku manassilayath Ayalude utharam kettu njanum orubaadu chirichu. Chila time comedy chumma unddavum
ഇത് ഒകെ ശ്രീനിവാസൻ കോമഡി പോലെ ആയെ പോകും... നർമ്മം പഠിക്കാൻ പറ്റില്ല
Alhumdulillah. God bless you
This is a gud video but only can understand only creative people
Good Speech and Good sir
inspiring speech
Hi nalla mesage
where is bell icon??
നർമം ഉണ്ടാക്കാൻ കഴിയില്ല ഉണ്ടാക്കുമ്പോൾ നർമ്മം ആകില്ല
Sir Good Speach Thanks 😊😊
Sir, u told the joke in a serious manner. I unexpectedly laughed by that old man's reply, " I am looking for that person who pushed me".
Satyathil ningelilevide narmam. But comments 👍
Marmathil Oru kuthu koduthal automatic ayi marmathil samsarikum mashe..atinu training avasyamillee
Mr.bean 😁
He used to make one of himself
Good Motivation speech sir ❤❤❤
എന്‍റെ ഒരു കാര്യം...........എന്താല്ലേ?
Thank you sir
ഓരോ വാചകം തുടങ്ങുമ്പോഴും അവസാനിയ്ക്കുമ്പോഴും ഹീ ഹീ എന്നു ഒച്ചയുണ്ടാക്കുന്നതാകുന്നു നർമ്മം.
നർമ മാണ് നല്ലത്
Eee videode like buttonum share buttonum complaitanenna thonunne randum wrk cheyunilla
Good motivater sir
Thank you😊
great sir..,,,,,,,,,,,,,,,,thank you
Namasthe sir
Super sir ur humour sence
Cutting um shaving um oro plate poratte.. 😆😆😆😅
Iam thrilled😌
നല്ല വീഡിയോഎന്നാൽ Like ചെയ്യാൻ പറ്റുന്നില്ലബട്ടണിൽ പ്രസ് ചെയ്തിട്ട് ലൈക്ക് ആകുന്നില്ല.
ath sir inte phoninte/laptop/pc/device nte kozhapaam annu.
പെൺകുട്ടികളെ എങ്ങനെ വളക്കാം.. --- video ചെയ്യവോ
Athinu video onnum Venda.. Nalla oru character undaayaal mathi..
Geat message sir
സർ പോട്ട് പോളിസി യെ കുറച്ചുള്ള ഒരു വീഡിയോ ചെയ്യാമോ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Good message
നന്നായിട്ടുണ്ട്
Thank sir.very useful
My rating 7/10
Narmam poraaa...
സർ, എടുത്തുചാട്ടം എങ്ങിനെ ഇല്ലാതാക്കാം...???
I'm Inspired !!
Nice sir your classes are soo helpful for me in my HR job.
good
Sir സൂപ്പർ
What a nice
ഹ്യൂമർ നു കളിയകണമെന്നില്ല
Madhu sir thanks
Narmom chaliyum tammilula
Vytyasam entanu
Big difference
Yeah its simple,Don't compare you and me
🤣🤣
Great motivation sir congrats 🙏🙏🙏🙏🙏
Nice😀😁
നിങ്ങൾ കപ്പല് കഥ കേട്ടു ഞാൻ കുറെ ചിരിച്ചു
🤣🤣🤣 good
Juice girl anno ??
Need to improve more. I am expecting more from you.
നർമ്മം നമ്മൾ സംസാരിച്ചാൽ ഉണ്ടാകില്ല. പക്ഷെ വേറെ ഒരാൾ ഈ നർമ്മം പറഞ്ഞാൽ അത് നore effective ആകുന്നു. why ?
Ee chintha oshivaaku sir
നമുക്ക് കോൺഫിഡൻസ് ഇല്ലാത്ത കാരണം
സൂപ്പർ
vote cheydhavarod eghaneyan nanni para onn paranj tharo
ഫലിതം എന്ന പദം നർമ്മത്തെക്കാൾ ഉചിതമാണെന്നു തന്നെ പറയട്ടെ. പറഞ്ഞതു കൊണ്ടു മാത്രം സംഗതി ഫലിതമാവുന്നില്ലത്രെ. പറഞ്ഞു ഫലിപ്പിയ്ക്കുമ്പോൾ മാത്രമാണു ഫലിതം പിറക്കുന്നത്.
ഹോട്ടലാണെന്നു കരുതി ബാർബർ ഷോപ്പിൽ കയറിയ ഒരാൾ
bijesh balan 😂😂
😂😂
😀😀😀😀
polich
Ithinappurathekk onnum parayanilla... polichu