Overcome Stage Fear with 5 Powerful Strategies | Self Help Malayalam | Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 795

  • @Smilfiestime
    @Smilfiestime Год назад +17

    ഈയൊരു പ്രശ്നം കാരണം എല്ലായിടത്തുനിന്നും വളരെ ഒതുങ്ങി പോയ ഒരാളാണ് ഞാൻ...ഈ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം.. തീർച്ചയായും ഇതു എനിക്ക് സഹായമാകും... ഒരുപാട് നന്ദി ❤❤❤

  • @sreedharana1675
    @sreedharana1675 2 года назад +19

    സഭാകമ്പം കാരണം ഗാന്ധിജി പോലും വല്ലാതെ വിഷമിച്ചതായി തൻ്റെ ആത്മകഥയിൽ പറയുന്നുണ്ട്...
    വക്കീലായി പ്രാക്ടീസ് ചെയ്യാനാവാതെ കോടതി മുറിയിൽ നിന്ന് ദയനീയമായി അദ്ദേഹത്തിന് പുറത്തു പോകേണ്ടി വന്നു....
    പിൽക്കാലത്ത് ലോകം
    ഗാന്ധിജിയുടെ ഓരോ വാക്കും സശ്രദ്ധം സൂക്ഷ്മതയോടെ ശ്രവിച്ചത്‌ ചരിത്രമാണല്ലോ...
    ആത്മവിശ്വാസം പ്രദാനം ചെയ്യുന്നതാണ് താങ്കളുടെ ഈ വീഡിയോ .. വളരെ നന്ദി ...

  • @tomperumpally6750
    @tomperumpally6750 2 года назад +41

    ശരിക്കും ആവശ്യമായിരുന്നു ഈ വീഡിയോ.
    പലരുടേയും പ്രശ്നമാണ് ഈ വിഷയം.
    കുറേയൊക്കെ മാറ്റങ്ങൾ വരുത്താൻ ഇതിലൂടെ സാധിക്കും എന്ന് വിശ്വസിക്കുന്നു.
    സഹോദരിക്ക് അഭിനന്ദനങ്ങൾ.

  • @antonyaa9203
    @antonyaa9203 2 года назад +15

    പ്രസംഗം ഒരു കലയാണ് .നന്നായി തയ്യാറെടുപ്പ് ഉണ്ടാകണം .അഴത്തിലുള്ള വായന ,അത് ഓർമയിൽ സൂക്ഷിക്കാനുള്ള കഴിവ് എല്ലാം ചേരുമ്പോൾ ടീച്ചറെപ്പോലെ ക്ലാസ്സെടുക്കാൻ കഴിയും .അഭിനന്ദനങ്ങൾ .

  • @girijakwt7194
    @girijakwt7194 2 года назад +29

    ഇത് കേട്ടപ്പോൾ എന്റെ കുട്ടികാലം ഓർത്തു പോയി മുന്നിൽ ടിച്ചർ ക്‌ളാസെടുക്കുന്ന പോലെ. സന്തോഷം പലർക്കും ഉപകാര പെടും. 🙏

  • @സഞ്ചരിക്കുന്നവായനശാല

    മാഡം പറയുന്നത് 💯 ശതമാനവും ശരിയാണ്. ഈ വീഡിയോ കാണാതെ പോകുന്നത് ഒരു നഷ്ട്ടം തന്നെയാണ്. അത്ര മേൽ മനോഹരം 🙏

    • @MaryMatilda
      @MaryMatilda  2 года назад

      ❤❤

    • @sonuyohannan3209
      @sonuyohannan3209 2 года назад

      @@MaryMatilda mam
      Enik stage fear ella
      But speedtalking kond parayunne aarikkum manassil avunnilla
      Enna parayunnu
      Mattan okkunnillla
      Ethra shramichittum njan polum ariyaathe speed kooduvaa

  • @rajagopalannair7236
    @rajagopalannair7236 2 года назад +8

    പ്രസംഗം ജന്മസിദ്ധമായ ഒരു കലയാണ്.അത്‌ എല്ലാവരെകൊണ്ടും കഴിയില്ല

  • @sreekumarpg4632
    @sreekumarpg4632 2 года назад +64

    വളരെ നന്നായി stage fear പരിഹരിക്കുവാനുള്ള ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്ന ടീച്ചർ ക്ക് അഭിനന്ദനങ്ങൾ.

  • @sunilk.s8554
    @sunilk.s8554 2 года назад +4

    സത്യത്തിൽ ഇത് മാനസിക വളർച്ചയുമായി ബന്ധപ്പെട്ടതല്ലേ പല ആളുകളെ മനസ്സിലാക്കുമ്പോൾ എത്ര കഴിവുകൾ ഉള്ള ആളാണ്. പക്ഷേ അപക ഷർത കാരണം ഒഴിഞ്ഞുമാറി പൊട്ടക്കിണറ്റിൽ പോയി ചാടി. ചാകുന്നു. ജീവതത്തിൽ എന്ത് സംഭവിച്ചാലും നമ്മുടെ കൂടെ ഉണ്ടാകുക മനോഭാവം മാത്രമാണ്
    ആത്മവീര്യവും. ബുദ്ധിയുമാണ് ജീവതം

  • @daffodilsdaff486
    @daffodilsdaff486 2 года назад +7

    Hi mam. ഞാൻ frst tym ആണ് mam ന്റെ വീഡിയോ കാണുന്നത്. ഞാൻ കുറച്ചൊക്കെ പാടുന്ന കൂട്ടത്തിൽ ആണ്. പക്ഷെ എന്നെ അറിയുന്ന എല്ലാർക്കും ഞാൻ പാടുന്നതും എൻറെ ശബ്ദവും ഒക്കെ ഒരുപാടിഷ്ടമാണ്. നല്ലോണം പാടുന്നു. ഇത്ര നന്നായി പാടുന്ന ആൾ എന്തെ ആ കഴിവ് use ചെയ്യുന്നില്ല എന്ന്. ചിലരൊക്കെ ഒരുപാട് വഴക്ക് പടയാറും ഉണ്ട്. ഞാനിതുവരെയും ഒരു stage പ്രോഗ്രാമിന് പാടിയിട്ടില്ല. എനിക്കൊരുപാട് അവസരങ്ങൾ വന്നു. ഞാൻ എല്ലാം reject ചെയ്തു. ഈ പേടി കാരണം മാത്രം. ഈ ഒരു വീഡിയോ എനിക്ക് ഒരുപാട് help ചെയ്യുന്ന പോലെ feel ചെയ്തു. ഈ വീഡിയോ ഞാൻ ഒരുപാട് തവണ കണ്ടു. എൻറെ stage fear മാറ്റാൻ ഈ ഒരു വീഡിയോ help ചെയ്യും എന്ന് എനിക്ക് തോന്നുന്നു. എനിക്ക് ആവശ്യമുള്ള സമയത്ത് അത്യാവശ്യമായ് എന്തോ ഒന്ന് കിട്ടിയപോലെ. ഒരുപാട് നന്ദി..... 🙏🏻

    • @aathmj.imao777
      @aathmj.imao777 4 месяца назад

      സത്യം. ഇതേ അവസ്ഥയാണ് എനിക്കും.

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 года назад +13

    .... ഈയൊരു വിഷയം വർഷങ്ങളായി എൻറെ പ്രശ്നമാണ്...... പലതും മനസ്സിലാക്കാൻ പറ്റി.... അഭിനന്ദനങ്ങൾ🙏🙏

  • @aarathi780
    @aarathi780 2 года назад +5

    ഈ പേടി കാരണം കല്യാണത്തിന് പോയാൽ ഒരു ഫോട്ടോ എടുക്കാൻ സ്റ്റേജിൽ കേറാൻ ആഗ്രഹം ഉണ്ടെങ്കിൽ പോലും സാധിക്കാറില്ല. ഒന്നിലും സന്തോഷം കണ്ടെത്താൻ കഴിയാത്ത അവസ്ഥ. ഇനി ടീച്ചർ അമ്മ പറഞ്ഞതുപോലെ ഒന്ന് try ചെയ്യണം 🙏🙏🙏

  • @sanoopa544
    @sanoopa544 2 года назад +4

    വേറെ ഒന്നും അല്ല problem നമ്മള് പറയുന്ന കാര്യത്തിൽ 100% മനസ്സിലാക്കിയാൽ സുഖമായി സംസാരിക്കാം....

  • @ananthukrishna1658
    @ananthukrishna1658 2 года назад +12

    ചെറിയ കാലം മുതൽ സ്റ്റേജിൽ കേറിയിട്ടുണ്ട്.. സ്കൂൾ കലോത്സവത്തിന് പങ്കെടുക്കാൻ.. ഡാൻസ്, പാട്ട് മല്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.. ഇപ്പോഴും സ്റ്റേജിൽ കേറി പെർഫോം ചെയ്യാൻ പേടിയില്ല.. but 2 വാക്ക് സംസാരിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്.. ആളുകളെ face ചെയ്യാൻ കോൺഫിഡൻസ് ഇല്ലാത്ത പോലെ..

  • @jaleelmuhammed662
    @jaleelmuhammed662 2 года назад +1

    ഉപകാരപ്രദമായ ഒരു ക്ലാസ്
    പലപ്പോഴും സ്റ്റേജിൽ വിയർത്തു കുളിക്കാറാണ് പതിവ് പറയാൻ ഉദ്ദേശിക്കുന്നത് മറന്നുപോകും പ്രാക്ടീസിന്റെ കുറവ് തിരുത്താൻ ശ്രമിക്കും

  • @Sasikumarmirshah
    @Sasikumarmirshah 2 года назад +3

    Thanks Mam...ചെറുപ്പം തൊട്ട് എനിക്കുള്ള പ്രശ്നമായിരുന്നു...സ്റ്റേജിൽ കയറി പാടാൻ പേടി കാരണം മടിയായിരുന്നു.... സ്മ്യൂളിൽ പാടുന്നതു കൊണ്ടാണെന്ന് തോന്നുന്നു ഇപ്പോൾ stage fear കുറഞ്ഞിട്ടുണ്ട്. പ്രാക്ടീസ് തന്നെയാണ് അതിന് കാരണം🙏🙏🙏🙏👍💪

  • @sanutk851
    @sanutk851 2 года назад +8

    വ്യക്തമായ ,ലളിതമായ, ആത്മവിശ്വാസം തരുന്ന പ്രസന്റേഷൻ.....

  • @rajibabu7217
    @rajibabu7217 Год назад +1

    ഈ വാക്കുകൾ എന്റെ ജീവിതത്തിൽ . വളരെ ബലപ്പെടുത്തുന്നതായിരുന്നു❤️❤️❤️

  • @binuclarity4204
    @binuclarity4204 2 года назад +10

    🎤ഇന്ന് മുതൽ വീട്ടിൽ പ്രാക്ടീസ് തുടങ്ങി 😇 😊 Thankyou teacher..👍

  • @babyporathala5645
    @babyporathala5645 2 года назад +3

    🙏🙏ഞാൻ 1 ആം ക്ലാസ്സിൽ തൊട്ട് സ്റ്റേജിൽ കേറി 😂😂25 വർഷം മുൻപ് തൃശ്ശൂർ സ്റ്റേഡിയത്തിൽ നടന്ന ആയിരങ്ങൾ പങ്കെടുത്ത സിനിമ രാഷ്ട്രീയ താരങ്ങൾ ഉള്ള സദസ്സ് ഒരു മുൻ കരുതൽ പോലും ഇല്ലാതെ 🙏3 മണിക്കൂർ തുടർച്ച ആയി കമ്പയറിങ് ചെയ്തപ്പോൾ എന്റെ ഫ്രണ്ട്സ് അടക്കം എല്ലാവരും ഞെട്ടി 😂😂😂എങ്ങനെ ഇത് ചെയ്തു 🌹🌹പക്ഷെ പഠിക്കുമ്പോൾ കിട്ടിയ പൊല്യൂറ്റിക്സ് കലാപ്രവർത്തനം etc എല്ലാം എന്നെ സഹായിച്ചു ❤❤❤

  • @vidyavs1957
    @vidyavs1957 2 года назад +9

    Super... ടീച്ചറിന്റെ ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചമാണ്. Very useful.

  • @anilanilkumarpd4831
    @anilanilkumarpd4831 2 года назад +2

    എന്റെ ജോലിക്കും,, എനിയ്ക്കും ഈ വീഡിയോ ഒത്തിരി ഉപകാരപ്പെടും 🤝🙏ഡോക്ടർ വളരെ simple ആയി പറഞ്ഞു തന്നു 🙏Thankyou teacher 🤝🙏

  • @sijisajsijikv7431
    @sijisajsijikv7431 2 года назад +4

    Thanks. വളരെയധികം സന്തോഷം തോന്നി. ഉപകാരപ്രദമായ ഈ ക്ലാസ്സിന് ഒത്തിരി നന്ദി.

  • @adithyashibu9432
    @adithyashibu9432 2 года назад +4

    Njn 9thil aahnu mam padikkunnath.. Enikk naala oru swaakatha presangham ondu.. Stagil kerumpol vallaatha oru pedi aahnu.. Enta manass muzhuvanum asosthamaakum... Ee video Enikk nalla reethiyil upakaarappettu.. Thankyou 💕

  • @ASH-xw9dr
    @ASH-xw9dr 2 года назад +56

    Start from kindergarten, like they do in developed countries. We Indians are more focused on exams and scores so most of the children have a hard time to stand in front of a group of people. The only way to overcome fear is to start from a young age allowing every kid to participate in group discussions and projects presentations

    • @Yaallah78646
      @Yaallah78646 2 года назад +2

      Exactly💯

    • @theerthat8186
      @theerthat8186 2 года назад +3

      Paranjal viswesikumo arilla najn social anxiety extreme level ulla all ann enik stage fear nallonam und panic attack agne okk indavarund but najn pg padikubol ente oru teacherode ee prblm patanju teacher enne help cheythu ann najn 15 minite present cheyanda seminar virach tension adich 5 minute kond theerthu.inn najn b.e.d cheyunnu stage first time njan padi ellarkum ishttapettu ente appreviate cheythu.b.e.d nn comfort zone break cheynadi vannu inn najn happy ann enik stage fear theere illa ippo.adyathe enneyum marannu najn.face challenges kittiya oppurtunities utilize cheyu...

    • @velayudhanputhiyoth337
      @velayudhanputhiyoth337 2 года назад

      Yes. Exactly...

    • @kavyav976
      @kavyav976 Год назад

      ​@@theerthat8186 how did your teacher help u?

    • @jayachandrankv8296
      @jayachandrankv8296 Год назад

      👍👍👍👍

  • @sujatha6380
    @sujatha6380 2 года назад +1

    Super... Very beutiful video. ഈ video കണ്ടതിനു ശേഷം എനിക്ക് തന്നെ ആത്മവിശ്വാസം വന്നു.. Very helpfull video thankzz

  • @itsmevineetha2973
    @itsmevineetha2973 2 года назад +31

    ഞാൻ നന്നായി പാടുന്ന ആളാണ് പക്ഷെ എന്നെ വളരെ അധികം വിഷമിപ്പിക്കുന്ന ഒരു കാര്യം ആണ് സ്റ്റേജ് fear... അത്കാരണം എനിക്ക് ആളുകളുടെ മുന്നിൽ നില്കാൻ കഴിയില്ല ടെൻഷൻ കാരണം throat dry ആവും.. Throat തുറന്ന് വരില്ല... 😔... ഇതൊന്ന് മാറണം എന്ന് വല്ലാത്ത ആഗ്രഹം ഉണ്ട്... പക്ഷെ ആളുകളുടെ മുന്നിൽ നിൽകുമ്പോൾ ടെൻഷൻ, പേടി.. എത്ര ശ്രമിച്ചിട്ടും മാറുന്നില്ല.. 😔

    • @Binuvd3884
      @Binuvd3884 2 года назад

      Njnum....
      Pakshe eppo kozhappam Ella athinu oru vazhiundu

    • @itsmevineetha2973
      @itsmevineetha2973 2 года назад

      @@Binuvd3884 എന്ത് വഴി 😀അത് പറ

    • @kshivadas8319
      @kshivadas8319 2 года назад

      @@itsmevineetha2973 .പോംവഴി.

    • @anaghar4414
      @anaghar4414 2 года назад +1

      എന്റെയും പാട്ട് ഇതുവരെ ഒരാളെ പോലും കേൾപ്പിക്കാൻ ധൈര്യം കിട്ടിയില്ല

    • @shijithashijitha7784
      @shijithashijitha7784 2 года назад +1

      Enteyum problm itanu

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 2 года назад +7

    ഹൃദയസ്പർശിയായ നല്ല അവതരണം ,എല്ലാം very simple

  • @akshayaashok5096
    @akshayaashok5096 2 года назад +1

    നാളെ നവരാത്രിക്ക് പാട്ട് പാടാൻ ഉണ്ടയിനു.... എല്ലാ കൊല്ലവും പാടലുണ്ട്.... എന്നാലും ഇപ്പോഴും സ്റ്റേജിൽ കേറുമ്പോൾ നല്ല ടെൻഷൻ ആണ്.... എങ്ങനെ അത് ഇല്ലാണ്ട് ആക്കാമെന്ന് കരുതി വീഡിയോ നോക്കിയതാ... എന്തായാലും അടിപൊളി.... ഇപ്പോൾ നല്ല ആത്മവിശ്വാസം ഉണ്ട്.... Thank u😍😍😍

  • @gopikrishnan8984
    @gopikrishnan8984 2 года назад +3

    ഇക്കാര്യങ്ങൾ എല്ലാം
    വളരെ സത്യമാണ്
    ഞാൻ അനുഭവിച്ചിട്ടുണ്ടു.
    ഇത്രയും നല്ല അറിവുകൾ
    തന്ന മാഡത്തിന് അഭിനന്ദനത്തിന്റെ
    പൂച്ചെണ്ടുകൾ ' Thanks:

  • @minnuponnu724
    @minnuponnu724 Год назад +3

    ഞാൻ ഒരു pre സ്കൂൾ ടീച്ചർ ആണ്. First പാരൻസ് മീറ്റിംഗ് ആണ് നാളെ. എനിക്ക് നല്ല പേടിയുണ്ട് parnsinentymunbil nilkkan. ഇത് കേട്ടപ്പോ സമാദാനം

  • @sharathkp250
    @sharathkp250 2 года назад +9

    Visualize ur success... rather than failure... Is also a good thing... Madam

  • @kannathgopinathannair2958
    @kannathgopinathannair2958 2 года назад +1

    വിഡിയോ വളരെയധികം ഇഷട്ടപ്പെട്ടു. ഒരു ഒന്നൊന്നര ഘനം എല്ലാറ്റിന്നുമുണ്ട്. എല്ലാ പോയിൻറുകളും പ്രാകടിസ്സ് ചെയ്ത മുബോട്ടു പോകും. ബൈ ബൈ.

  • @devadasanthirummalppad9428
    @devadasanthirummalppad9428 2 года назад +6

    ഒത്തിരി കാലം കഴിഞ്ഞു ടീച്ചറെ കണ്ടതിൽ സന്തോഷം.. We shall overcome..

    • @MaryMatilda
      @MaryMatilda  2 года назад +1

      Great to hear from you.❤❤

    • @devadasanthirummalppad9428
      @devadasanthirummalppad9428 2 года назад

      ഇത്രേം പ്രശംസ വേണ്ടായിരുന്നു.. ചാനെൽ subscribe ചെയ്യുന്നുണ്ട്..

  • @nandakumarchathangat7583
    @nandakumarchathangat7583 2 года назад +2

    വളരെ ഉപകാരപ്രദമാണ് മാഡം. ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🏻

  • @suharakunjumol6773
    @suharakunjumol6773 2 года назад

    ആശയപ്രപഞ്ചത്തിലേക്ക്
    പ്രേക്ഷകരെ അറിയാതെ ആക൪ഷിച്ചുപോകുന്നയീ
    അവതരണശൈലി അതിഹൃദ്യ൦.
    തീർച്ചയായും അവതരണത്തിന്റെ മാസ്മരികതകൊണ്ട് ആസ്വാദനത്തോടൊപ്പ൦ പ്രചോദനവുമേകുന്നു.
    👍🏻❤️👍🏻

  • @abubakr1784
    @abubakr1784 2 года назад +9

    എന്റെ മുന്നിൽ ഇരിക്കുന്നവർ എന്നെക്കാളും വലിയവരല്ല എന്ന ചിന്ത ഉണ്ടായാൽ ഏത് സ്റ്റേജിലും കയറാം

  • @mahendrankodungallur3726
    @mahendrankodungallur3726 2 года назад +5

    ഞാൻ അവിടെ pre degree ക് പഠിച്ചിരുന്ന സമയത്തു maths നാണെന്ന് തോന്നുന്നു ടീച്ചറുടെ ക്ലാസിൽ ഞാൻ പഠിച്ചിട്ടുണ്ട് 🙏

  • @tojichenjoseph6775
    @tojichenjoseph6775 2 года назад +59

    Its not just the issue of breaking the comfort zone, instead its the issue/fear of being assessed negatively on our performance, as all the eyes are on the performer, critically analysing his/her performance. Its a fear of failure or being assessed negatively, I believe.
    Suppose the same person from the comfort zone has to walk from one side of the stage and return from the other end of the stage without performing anything, he/she may not have any issues. So its NOT the issue of breaking the comfort zone, but being assessed by all those who watch

    • @MaryMatilda
      @MaryMatilda  2 года назад +5

      Yes. All these things are out of comfort zone.

    • @ummerk3362
      @ummerk3362 2 года назад +2

      @@MaryMatilda halo maam

  • @gangadharank2676
    @gangadharank2676 Год назад

    വളെരെ നല്ല അവതരണം പ്രസംഗം പഠിക്കാൻ ആഗ്രഹം തോന്നുന്ന ക്ലാസ്സ്‌ മേഡം thanks

  • @mayarajeev8703
    @mayarajeev8703 Год назад

    ഞാൻ പറയട്ടെ മാഡത്തിന്റെ ഈ വാക്കുകൾ കേട്ടിട്ട് ഓരോ കാര്യങ്ങളും ഞാൻ അതേപോലെ ചെയ്തു ഞാൻ ആദ്യമൊക്കെ നമ്മളെ കാണുന്നവർ പറയുമ്പോൾ എങ്ങനെ അവര് നമ്മളെ ശ്രദ്ധിക്കുമല്ലോ അയ്യോ എന്ന് വെക്കുകയായിരുന്നു ഭയങ്കര പേടിയായിരുന്നു പാട്ടുപാടും ഒക്കെ ചെയ്യുമായിരുന്നു, ഈ സംസാരം കേട്ടതിനുശേഷം ഞാൻ ജില്ലാതലത്തിൽ വരെ മിമിക് പോയി സമ്മാനമായി വാങ്ങിച്ചു നന്നായി ഓപ്പൺ ആയിട്ട് ആൾക്കാരുടെ മുന്നിൽ തുടങ്ങി ഒരുപാട് സന്തോഷം തോന്നി

  • @anniexavier4106
    @anniexavier4106 2 года назад +1

    താങ്ക്സ് മാഡം. എനിക്ക് ഈ ഇൻഫർമേഷൻ നന്നായി ഉപയോഗപ്പെട്ടു 👍🙏😊

  • @geethamani8945
    @geethamani8945 2 года назад

    വളരെ ഉപകാരം ഉള്ള വീഡിയോ ആണ് എനിക്കും ഈ പറഞ്ഞപോലെ ഒരു പേടിയുണ്ട് കുറച്ചൊക്കെ ഞാൻ പാടും പക്ഷെ സ്റ്റേജ്ലിൽ കയറാൻ പേടി ok താങ്ക്സ് ടീച്ചർ ❤️

  • @johnya.m5927
    @johnya.m5927 Год назад

    വളരെ നന്ദി, പരിശീലനമാണ്, എല്ലാ മേഖലയിലും വേണ്ടത്. ഒരു സ്വാഗത പ്രസംഗം, അല്ലെങ്കിൽ നന്ദി പ്രസംഗം എങ്ങിനെ പറയണമെന്നു പറഞ്ഞു തരണം അടുത്ത എപ്പിസോഡ് / ക്ലാസ്സിൽ.

  • @vinodareekara7457
    @vinodareekara7457 2 года назад +1

    മാഡം... വളരെ നല്ല രീതിയിൽ.. പറഞ്ഞു തന്നു... Thanks...

  • @divyak339
    @divyak339 2 года назад +2

    ഞാൻ ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ് മാം..എനിക്കിഷ്ടമാണ് സംസാരിക്കാൻ.

  • @girijakrishnakumar1527
    @girijakrishnakumar1527 2 года назад +41

    STAGE FEAR IS ONE OF THE MAJOR PROBLEMS FACING OUR SOCIETY & THE MAIN REASON IS LACK OF SELF CONFIDENCE AND PUBLIC DEALINGS. I THINK SO. READING & SELF TALKING CAN SOLVE THE SPECIFIC PROBLEM. REALLY A GENUINE VIDEO👌 CONGRATULATIONS WIH REGARDS MADAM🙏

    • @MaryMatilda
      @MaryMatilda  2 года назад +2

      Thank you very much .❤❤❤

    • @HD-cl3wd
      @HD-cl3wd 2 года назад +1

      @@girijakrishnakumar1527 yes.. Ok

    • @HD-cl3wd
      @HD-cl3wd 2 года назад +1

      @@girijakrishnakumar1527 👋

    • @girijakrishnakumar1527
      @girijakrishnakumar1527 2 года назад

      @@HD-cl3wd 🙏

    • @rajan3338
      @rajan3338 Год назад

      ENIKKU STAGIL KERAN PEDIYILLAA! PAKSHE ENTHENKILUM PARAYAAN ULLA KAZHIVILLAA!..undaarunnenkil * ippol congress party yile sthaananathinu pakaram VALIYORU STHAANAM KITTIYENE!....enthaa parihaaram mam?💟🙏🙏🙏🙏🙏

  • @aahahaha2774
    @aahahaha2774 2 года назад +1

    ഈ tips എന്തായാലും മനസ്സിൽ വയ്ക്കാം😀 ഇതുവരെ ഞാൻ സ്റ്റേജിൽ കയറുന്ന പ്രാഞ്ചിയേട്ടൻ തന്നെയാ😀

  • @prakasankondipparambil8836
    @prakasankondipparambil8836 2 года назад +1

    Mam ഇത് എല്ലാവർക്കും ഉള്ള പ്രശ്നം ആണ്, പല സിറ്റിവേഷൻ ഗുഡ് മെസ്സേജ് 👏

  • @pushparajpushparaj1384
    @pushparajpushparaj1384 2 года назад +279

    ഞാൻ വീട്ടിൽ ഇരുന്ന് നല്ലോണം പാടും പക്ഷേ അളെ കാണുബോൾ എന്റെ കാലും കൈയും വിറകും നെഞ്ചിടുപ് കുടും ഇതിന് ഒരു പരിഹാരം

    • @shyammohan7114
      @shyammohan7114 2 года назад +6

      Same

    • @raghunathanp267
      @raghunathanp267 2 года назад +13

      Kannum pootty paaduka 👍👍👍👍👍👍

    • @amalcalicut782
      @amalcalicut782 2 года назад +8

      മാഡം ഈ പറഞ്ഞതൊക്കെ... പാട്ട് പാടുമ്പോൾ ഓർത്താൽ മതി... പറഞ്ഞത് മാഡത്തിന്റെ രീതിയിലാണെങ്കിലും പൊതുവായിട്ട് എടുത്താൽ മതി....🥰

    • @thusharamohan5843
      @thusharamohan5843 2 года назад +1

      Same

    • @chandran8831
      @chandran8831 2 года назад +2

      Exactly

  • @anitafrancis2782
    @anitafrancis2782 9 месяцев назад

    Watching her videos is just like listening to my grandma

  • @vinodmemana8914
    @vinodmemana8914 Год назад

    ആദ്യം ടീച്ചർ പറഞ്ഞു തന്ന ആ ദീപ്തവാക്കുകൾ മനസ്സിന്റെ ഭിത്തിയിൽ,സ്വർണ്ണവരികളാൽ എഴുതിച്ചേർത്തു.
    പിന്നെ വെള്ളക്കടലാസിൽ പറയാനുള്ളത് എഴുതിവച്ച്, അത് നോക്കി ഒറ്റയ്ക്കിരുന്ന് പ്രാക്ടീസ് ചെയ്തു. വീണ്ടും വീണ്ടും പ്രാക്ടീസ് ചെയ്തു.
    അങ്ങനെ ഒരു ദിവസം സ്റ്റേജിൽ കയറാൻ അവസരം വന്നുചേർന്നു. മനസ്സുകൊണ്ട് ആ പാദങ്ങൾ തൊട്ടുണങ്ങിക്കൊണ്ട് സ്റ്റേജിലേക്ക് കയറി. അരമണിക്കൂർ നേരം ഒരു വിധം നന്നായി പ്രസംഗിക്കുവാൻ ഈശ്വരാനുഗ്രഹത്താൽ സാധിച്ചു.
    എന്നും ആ അനുഗ്രഹം ഉണ്ടാവണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് സന്തോഷത്തോടെ...
    നന്ദി...ടീച്ചർ....നന്ദി.🙏🙏🙏

  • @saidalavi1311
    @saidalavi1311 2 года назад +4

    മാഷാ അല്ലാഹ് നല്ല അറിവ് 👍👍👍👍സൂപ്പർ. നന്ദി മാഡം

  • @ajithakk7302
    @ajithakk7302 10 месяцев назад +2

    പ്രാക്ടീസ് ഉണ്ടെങ്കിൽ ചെയ്യാം എന്ന് എനിക്ക് അനുഭവത്തിൽനിന്നും മനസ്സിലായി🥰🙏

  • @souminisomini354
    @souminisomini354 2 года назад +27

    മാഡത്തിന്റെ വിഡിയോ കണ്ടപ്പോൾ എന്തോഒരു ധൈര്യം കൂടി റസിഡൻസ് അസോസിയേഷനിലും കുടുംബശ്രീയിലും സംസാരിക്കാൻ കഴിയും എന്ന വിശ്വാസം കൂടി നുറായിരം താങ്ക്സ് ടീച്ചർ 😍👍👍👍👍🌹🌹

  • @nazrisbakes7546
    @nazrisbakes7546 2 года назад

    എനിക്ക് ഏറ്റവും പേടിയുള്ള കാര്യമാണ്. അങ്ങനെ പോയപ്പോഴൊക്കെ എന്നെ സ്റ്റേജിലേക്ക് വിളിച്ചിട്ടുണ്ട്. മൈക്ക് കിട്ടുമ്പോ കൈ വിറയ്ക്കും 😍. എന്തായാലും ടീച്ചർ നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി ❤🥰... ഇൻശാ അല്ലാഹ് പേടി മാറ്റാനും പ്രാക്ടീസ് ചെയ്യാനും ശ്രമിച്ചു നോക്കണം. 😍🥰

  • @kumaranp4498
    @kumaranp4498 2 года назад +2

    പുതിയൊരു ദിശാബോധം തരുന്ന നല്ല വീഡിയോ.Thank u mam

  • @anupjohn87
    @anupjohn87 2 года назад +18

    Ma'am, your videos are informative. Your method of presentation is inspiring.
    Thank you spreading positivity!

  • @sasidharannaira.k6255
    @sasidharannaira.k6255 2 года назад

    ഏറെ പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ.
    നന്ദി.
    എ കെ ശശി വെട്ടിക്കവല

  • @kuttanpillai72
    @kuttanpillai72 2 года назад +12

    Excellent, very practical and pertinent..thank you

  • @harinair7390
    @harinair7390 2 года назад +20

    Practice makes everybody perfect. Thanks teacher 🙏

  • @nandinishankaran5366
    @nandinishankaran5366 2 года назад

    എന്റെ വലിയൊരു തലവേദന യായിരുന്നു ഇത്. Practice കുറവാണ് എന്റെ പ്രശ്നം.ഇനി ആ തെറ്റ് ആവർത്തിക്കില്ല്യ. Sure.

  • @rajeevr4017
    @rajeevr4017 Год назад

    നല്ലൊരു വീഡിയോ ആയിരുന്നു ഇത്.എനിക്കും ഇതുപോലെ തന്നെയാണ് സ്റ്റേജിൽ കയറി സംസാരിക്കുമ്പോൾ എന്റെ സ്വരം വിറക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്

  • @bindukrishnamani3998
    @bindukrishnamani3998 2 года назад

    25വർഷത്തിലും മേലെ ആയി ഇതിന് ഒരു പരിഹാരം നോക്കി നടക്കുകയായിരുന്നു... പാട്ട് രക്തത്തിൽ കൊണ്ട് നടക്കുന്നു,വർഷങ്ങൾക്ക് മുന്നേസ്റ്റേജിൽ കയറിയതാ .അന്ന് ധൈര്യമായി പാടി എങ്ങനെ എന്ന് ആലോചിച്ചു ഉത്തരം കിട്ടുന്നില്ല അതിന് ശേഷം ഇത്രയും വർഷം അതിന് കഴിയുന്നില്ല. ആലോചിക്കുന്തോരും heart വെളിയിൽ ചാടുന്നു. അടുത്ത മാസം അതിനുള്ള തയ്യാറെടുപ്പിൽ ആണ് 🙏🙏അപ്പോഴാ ഈ വീഡിയോ കാണുന്നത് 🙏🙏ശ്രമിക്കാം. ഇതിൽ പറഞ്ഞ രണ്ടു കാര്യം എന്നെ കുറിച്ചും കൂടുതൽ ആയി ഓഡിയൻസിനെ കുറിച്ച് ഓവർ conscious ആണ് ഞാൻ

  • @jayanthanku2882
    @jayanthanku2882 2 года назад +4

    എന്റെ കലാലയജീവിതത്തിലെ പ്രീയപ്പെട്ട ടീച്ചര്‍... മഹാരാജാസിലെ മറക്കാനാവാത്ത നാളുകള്‍ തന്ന പ്രീയപ്പെട്ട ടീച്ചർക്ക് ഇപ്പൊഴും ഒരു മാറ്റവും ഇല്ല... അതേ energy... Thank you teacher... Love you 😍 😍 😍

  • @easyenglishlessonswithjayasaju
    @easyenglishlessonswithjayasaju 2 года назад +13

    We need to accept and come out from the comfort zone. Grab the chance whenever possible. Slowly everything will be alright 👍

    • @ASH-xw9dr
      @ASH-xw9dr 2 года назад

      That's ridiculous!

  • @subhaa707
    @subhaa707 2 года назад +2

    നല്ല നിർദേശങ്ങൾ തന്നതിന് thank u so much madam

  • @gracyjose5530
    @gracyjose5530 2 года назад +3

    Mam പറഞ്ഞ കാര്യങ്ങൾ എത്രമാത്രം ശരിയാണ് ഞാൻ ചിന്തിച്ചിട്ടുള്ളതും അനുഭവം ഉള്ളതുമായ കാര്യങ്ങളാണ് ഇത് 🙏🙏

  • @chandrannair8800
    @chandrannair8800 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ, അഭിനന്ദനങ്ങൾ...

  • @snowhills1685
    @snowhills1685 2 года назад +6

    Thanks mam, എനിക്ക് next week ഒരു presentation ഉണ്ട്..so thanks a lot, ഈ 5 പോയ്ന്റ്സ് ഒരുപാട് helpful anu👍👍🙏

  • @unnipandikkad8791
    @unnipandikkad8791 2 года назад +2

    ഉദാഹരണം ഞാൻ...... സ്റ്റേജ് ഫിയർ കൂടുതൽ ആണ്....

  • @jincybiju143
    @jincybiju143 2 года назад

    Enik bhayakara stage fear anu.. Athukond thanne madam paranjapole pala chance nashtapettitud. E vedio enik upakarapradhamakum ennoru vishwasam.. Thank you so much..

  • @mayarajeev8703
    @mayarajeev8703 Год назад +1

    എനിക്ക് എനിക്ക് ഭയങ്കര പേടിയായിരുന്നു ടീച്ചർ പറയുന്ന കേട്ട് അതേപോലെ ചെയ്തു പിന്നെ സ്റ്റേജിൽ പാടാൻ ഒക്കെതുടെങ്ങി, വലിയ പാട്ട് കാരെ പാടിയാലും കൂവും പിന്നെ ഒന്നും നോക്കില്ല എല്ലാവർക്കും നല്ല അഭിപ്രായം, കുറെ സ്ഥലത്ത് ഗാനമേളക്കും പാടി

  • @surendranpn9931
    @surendranpn9931 2 года назад

    ഞാൻ ഒരു പാട് സ്റ്റേജിൽ പ്രസംഗിച്ചിട്ടുണ്ട്, എങ്കിലും ചില സ്റ്റേജുകളിൽ ഇതുപോലെയൊക്കെ സംഭവിച്ചിട്ടുണ്ട്

  • @shinysuju9490
    @shinysuju9490 2 года назад

    super presentation mam....stage fear valiyoru problem thanneyanu .... mattullavar ennekurichu enthu vijarikkum, enikku onninum kazhivilla, ithokke ente prasnangal thanneyanu...but mam paranja karyangal chaithu nokkiyal 100% success sure.....

  • @subinscaria253
    @subinscaria253 Год назад +1

    enikku entea amma paraju thannal enghanea anganey feel chayyuthu 🥰🥰🥰 thank you so much

  • @minibinu4696
    @minibinu4696 2 года назад +4

    കൂടുതൽ confidence കിട്ടി maa'm👍

  • @rajesh2021knr
    @rajesh2021knr 2 года назад +7

    വളരെയധികം ഉപകാരപ്രദമായ അറിവുകൾ👌

  • @vishaloc8092
    @vishaloc8092 10 месяцев назад +1

    No fear. Happy to be on stage.
    Public speaking ❤

  • @nishakn944
    @nishakn944 2 года назад +4

    എനിക്ക് എപ്പോഴും പേടിയാണ് സ്റ്റേജിൽ കയറാൻ. പാട്ടൊക്കെ നല്ലോണം പഠിച്ചു പോയാലും stage കാണുമ്പോഴേക്കും മൊത്തം പോകും.

  • @iloveindia1467
    @iloveindia1467 2 года назад +9

    ഹൃദയം നിറഞ്ഞ നന്ദി ടീച്ചർ 💞♥️👌🙏 Regards Girish 🙏

  • @linesfordlord4662
    @linesfordlord4662 2 года назад +3

    Thanks Madam, We would appreciate if you could teach the way of how not to focus on the audience .

  • @arunjohn708
    @arunjohn708 2 года назад +7

    Ma'am ക്ലാസ് കേട്ടപ്പോൾ പ്രാഞ്ചിയേട്ടൻ സിനിമയിൽ മമ്മൂട്ടി സാർ പ്രസംഗിക്കുന്ന സീൻ ഓർത്തു പോയി....താങ്ക്സ്

  • @zilpinikishor9268
    @zilpinikishor9268 10 месяцев назад

    very informative and enjoyed , way of speaking is very nice

  • @jancyshaju3796
    @jancyshaju3796 Год назад +1

    Super message congrats 🎉

  • @abhishekff6094
    @abhishekff6094 2 года назад

    വളരെ നന്നായി മനസ്സിലാക്കി തന്നു. എനിയ്ക്കും ഈ പ്രശ്നം ഉണ്ട്

  • @shebasheba3629
    @shebasheba3629 2 года назад +1

    വളരെ ഉപകാരപ്രതമായ വീഡിയോ

  • @palazhysasidharan1815
    @palazhysasidharan1815 Год назад +1

    A very useful, interesting and informative video. Please come up with more such tips which would be highly helpful to many.👍👍💪👏🙏❤

  • @Chinjus-wj6hn
    @Chinjus-wj6hn 2 года назад +1

    Iam so kind of this person. When I talking in front of people then my sound become break and no loud

  • @karenhelo3982
    @karenhelo3982 2 года назад +1

    NJAN KAATHU KAATHIRUNNA VIDEO ....VERY VERY THANKS MADOM🙏🙏

  • @sivasankarapillaik3117
    @sivasankarapillaik3117 2 года назад +3

    Thank you Mad'm. It was a wonderful vedio. Thank u once again.

  • @LUNAENTERTAINMENT.
    @LUNAENTERTAINMENT. 2 года назад +1

    Ente prblm stegil padumbol voice down avunnu. Ipo athu star makeril koodi pariharikkunnu. Oru athaviswam vannu. Thanks mam

  • @gracythomas4984
    @gracythomas4984 2 года назад +19

    I always feel comfortable in front of unknown people but I am not comfortable infront of friends and our known audience 😇

    • @MaryMatilda
      @MaryMatilda  2 года назад +1

      Yes. I do have the same problem

  • @markluck2453
    @markluck2453 2 года назад

    നല്ല മേസേജ് ആയിരുന്നു വളരെ നന്ദി മേഡം

  • @prajithasreenath5439
    @prajithasreenath5439 2 года назад +2

    ഞാനും വീട്ടിലിരുന്ന് ഉറക്കെ പാടും പക്ഷേ സ്റ്റേജിൽ കയറി പാടാൻ പറഞ്ഞാൽ പാടില്ല പേടിയ അതവ പാടാൻ പോയാൽ സൗണ്ട് എല്ലാം ഇടറും ചുണ്ടും ശരീരമെല്ലാം വിറക്കും പാട്ട് മറന്നു പോവും😭

  • @minijacob8021
    @minijacob8021 2 года назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു.

  • @sunilkumarts7730
    @sunilkumarts7730 2 года назад +1

    Thanku teacher. Good information

  • @ambikanair4309
    @ambikanair4309 2 года назад +1

    Very informative video. Thankyou

  • @vijivijiprabin8843
    @vijivijiprabin8843 2 года назад

    Marry mam , lfirst seen your channel first .my first progarm tomarow . Thank you mam

  • @bibikvarghesevarghese3266
    @bibikvarghesevarghese3266 Год назад

    Very good informative video. Thanks very much sir. 👍👍