വയസ്സ് 40 ആയപ്പോഴാണ് ഞാൻ open university നിന്ന് ബിരുദം എടുത്തത്. അൽപ്പം ഉഴപ്പലും, അസുഖവും കാരണം degree പഠിക്കുന്ന കാലത്ത് ഞാൻ തോറ്റു. പിന്നെ ജീവിതം വീട്ടമ്മയുടേതായി. But മനസ്സിൽ degree എന്ന സ്വപ്നം വേദനയായി നിൽക്കുന്നുണ്ടായിരുന്നു. Husband, മക്കൾ supportive ആയിരുന്നു. അങ്ങനെ രാപ്പകലില്ലാതെ അദ്വാനിച്ചു, പഠിച്ചു, ഒരു റാങ്ക് കാരിയെ പോലെ. Just pass ആയതേ ഉള്ളൂ എങ്കിലും, ഒരു റാങ്ക് കാരിയുടെ സന്തോഷവും, അഭിമാനവും ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്നുണ്ട്, അസുഖങ്ങൾ കാരണം മറവി രോഗം എന്നെ വല്ലാതെ അലട്ടിയിരുന്നു. എന്നാലും madam പറഞ്ഞ പോലെ തോൽവി ഞാൻ സമ്മതിച്ചില്ല. ഇപ്പോൾ വയസ്സ് 44 ആയി, PG first year ന് prepare ചെയ്തോണ്ടിരിക്കുന്നു, മാമിന്റെ speech കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി.❤👍
@@Anuanu-ho4vn nammalk ishtam allatha allengil pattatha karyangalkkalle tension undavu ,a timil namuk ishtapetta endelum cheyyanam like playing ,travelling music ,learning something or exploring new foods , idanu njan ippo follow cheyyunnath .Urappayum id help avum
വീണിടത്തു നിന്ന് ഉയർത്തെഴുനെല്കുക വീഴ്ചയിലെ പാഠങ്ങൾ ഉൾക്കൊണ്ട്‌കൊണ്ട് മുന്നോട്ടു കുതിക്കുക ഒരുനാൾ വിജയം നിങ്ങളെ തേടി വരും ഉറപ്പ് 🔥 Great Inspration Mam 🥰
People are talking about challenges, opportunities, hardwork...etc.. but money matters...if you don't have money in hand you can't move even a single step ahead....have had experience
@@OmGaneshtarot" money is not everything " but make sure you earn a lot before speaking such nonsense. Courtesy: Warren Buffet It's a fact. I had a business in Dubai nd I compelled to close down it due shortage of some money... nobody helped me.... Hence...money matters
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. എനിക്ക് ഒരു ലക്ഷ്യമുണ്ട് പക്ഷെ പല കാരണങ്ങൾ കൊണ്ട് അതിലേക്കു എത്തിപ്പെടാൻ എനിക്ക് സാധിക്കുന്നില്യ. അങ്ങനെ മനസ് മടുത്തു മറ്റുള്ളവരുടെ ഇടപെടലുകൾ കൊണ്ട് വളരെ വെഷമത്തോട് കൂടി എന്റെ ലക്ഷ്യം ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുമ്പോളാണ് ഈ വീഡിയോ ഞാൻ കാണുന്നത്. നിങ്ങളുടെ വാക്കുകൾ എനിക്ക് പ്രത്യേക ഊർജം തന്നു. ഇനി ഞാൻ എന്റെ ലക്ഷ്യം ഉപേക്ഷിക്കില്യ. ഞാൻ അതു നേടിയിരിക്കും 🙏🏻
Ma'am last പറഞ്ഞ ആ ഒരു വരി ❤️👌🏻👌🏻👌🏻👌🏻👌🏻ഓരോരുത്തർക്കും UNIQUE ആയി ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ആ കഴിവിനെ തിരിച്ചറിഞ്ഞു, അതിന് വേണ്ടി time invest ചെയ്യാൻ കഴിഞ്ഞെങ്കിൽ.... പിന്നീടുള്ള കാലത്ത് ആ കഴിവായിരിക്കും നമ്മെ ഓരോരുത്തരെയും 'A UNIQUE ONE 'ആകുന്നത് ❤️❤️❤️
Chechi,A big thanks to youu💫ഞാൻ എന്നെക്കൊണ്ട് ഒന്നും ആവൂലാന്നും എന്റെ dream നടക്കൂലാന്നും വിചാരിച്ചതാ, but ഈ വീഡിയോ കണ്ടതിനു ശേഷം എനിക്ക് എന്നിൽ ഒരു വിശ്വാസം ഉളവായി 💫inshaallah, definitely i can achieve my dream😇🙌🏻
Mam 40 വയസായി ഇപ്പോഴാണ് പഠിക്കാൻ സിറ്റുവേഷൻ വന്നത് നാൻ ഒരു competetive എക്സാം കോച്ചിംഗ് പോണുണ്ട് എനിക്കെങ്ങനെയും ജോബ് നേടണമെന്നുണ്ട് എന്റെ ഇനിയുള്ള ഭവിക്കുവേണ്ടി, thank u mam ❤ മോട്ടിവേഷൻ super ആണ് ഇപ്പോഴും ലിസ്റ്റിൽ എത്താനുള്ള മാർക്ക് വരെ എത്തീട്ടില്ല 😔😔 മാമിന്റെ വാക്കുകൾ ഊർജം തരുന്നുണ്ട് ❤❤ thank u so much🌹🌹
ഞാൻ തോറ്റുപോയി പഠിക്കേണ്ട സമയത്ത് പഠിച്ചില്ല ഇപ്പൊ ജീവിതം എന്നെ പഠിപ്പിച്ചു.... ആരും കൂടെ കാണില്ല ഒറ്റക്കാവും ആരും കൂട്ടിനില്ല ഇത് കാണുന്ന എന്റെ അനുജന്മാരെ അനിയത്തിമാരെ ഇതൊരു ഉപദേശം ആയി എടുക്കണം പഠിക്കുക എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും വിദ്യാഭ്യാസമുണ്ടെങ്കിലേ ജീവിതത്തിൽ മുന്നേറാനാവൂ. എന്റെ അനുഭവം എന്നെ പഠിപ്പിച്ചതാണ് ഇപ്പൊ ആൾക്കാർ കൂടെ കാണും കുറച്ചു പ്രായം കഴിയുമ്പോ ആരുമുണ്ടാവില്ല ഇപ്പൊ അതാണെന്റെ അവസ്ഥ. വിവാഹം പോലും നടന്നിട്ടില്ല അസുഖങ്ങളും വന്നുതുടങ്ങി ഇനി രക്ഷപെടാൻ കഴിയുമെന്ന് തോന്നുന്നില്ല മനഃസമാദാനം നഷ്ടപ്പെട്ടിട്ട് വര്ഷങ്ങളായി ഒരു പാഴ്ജൻമം ആയിപ്പോയി എന്റേത്. ഒന്നിനും കോൺഫിഡൻസ് ഇല്ല തോറ്റുപോകും എന്തിനു ഇറങ്ങിതിരിച്ചാലും 😔
@@rasal241 റബ്ബ് എന്നോട് ഒരുപാട് കാരുണ്യം ഒരുപാട് കിട്ടുന്നുണ്ട് അൽഹംദുലില്ലാഹ് എനിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഒക്കെ തരുന്നുണ്ട് ഇനിയും കിട്ടാൻ ദുആ ചെയ്യണേ എല്ലാരും
Mam..5 years before mam nte oru motivation kandirunnu..adh enne bayangarayt influence cheydhu ..adhn shesham mamnte motivationl speeches evdenm kittyilla ..innanu utubl kandedh .. Thanku sooo much mam ..N God Blss uh🤩
എന്റെ ഈ situationil കാണാൻ പറ്റിയ video...ഇനി എന്ത് ചെയ്യണമെന്ന് അറിയാണ്ട് ഇരിക്കുവായിരുന്ന് .... But your words are giving me a hope that nothing is over yet may be there is still a chance to get up....Tnx chechi for your motivational words😊....
ചേച്ചിയുടെ വാക്കുകൾ എനിക്ക് വല്ലാത്തൊരു *inspiration *തരുന്നു. നിങ്ങളുടെ attitude എനിക്ക് ഇഷ്ടമാണ്. നിങ്ങളുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്. Thank you so much 🙏
Ee ചാനൽ ഞാൻ ഇപോൾ കണ്ടത് കൊണ്ട് തന്നെ ഒരു പോസിറ്റീവ് എനർജി കാരണം 4മാസമായി തകർന്നൊരു വ്യക്തിയാണ് ഞാൻ ദിവസവും രാവിലെ ഇതു പോലുള്ള 🔥🔥👌❤️ വീഡിയോ നോക്കും ഇതു സൂപ്പർ ആണ്
ഞാൻ നിരാശ പെട്ടു നടക്കുകയായിരുന്നു... ചെയ്യുന്ന കാര്യങ്ങൾ ഒന്നും റെഡി ആകുന്നില്ല ഇനി എല്ലാം നിർത്താം എന്ന് തീരുമാനിച്ചപ്പോൾ ആണ് വീഡിയോ കണ്ടത്... ഒത്തിരി സന്തോഷം തോന്നി...
.I am a plus two cbse student and I am having my board exams on 3 Dec...I was depressed after my model exams as i didn't received the marks expected...But when i feel stressed i watch your motivational videos mam..... . AS OUR EXAMS ARE COMING mam please do video's on how to tackle exam fear and manage stress .please mam
I used to see your videos regularly.. Really inspiring ✨️ 🙌 In my case the life is going good and i got better education.. best job.. earning a lot at my 31st year old as an IT professional.. but still life is going with an incompleteness feeling.. I have some other aims like become a teacher or got some job where we interact with a lot of people. After seeing this videos I am planning for my new career. Thanks for this..
Sir.. നിങ്ങളുടേ സംസാരം... കേട്ടിരിക്കാൻ... ആരും കൊതിച്ച് പോവും..."എനിയ്ക്ക്... നിങ്ങളെയും നിങ്ങളുടെ...വാക്കുകളെയും... വളരെ യെറെ.. ഇഷ്ടമാണ്... സൗണ്ട്.. സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍
Mam.ഞാൻ വീട്ടമ്മ ആണ്.30 age. പഠിക്കുന്ന time ൽ എനിക്ക് ഡിഗ്രി എടുക്കാൻ കഴിഞ്ഞില്ല. കാരണം. അമ്മ ആയിരുന്നു എന്നെ പഠിപ്പിച്ചത്. അമ്മയ്ക്ക് സുഖം മില്ലാത്തതു കൊണ്ട് കോളേജിൽ പോകാൻ പറ്റില്ലായിരുന്നു. എനിക്ക് ജോലിക്ക് പോകേണ്ടി വന്നു. പിന്നെ കല്യാണം. കുട്ടി. അങ്ങനെ ജീവിതം പോയി. ഡിഗ്രി പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. But ഭർത്താവിനെ ബുദ്ധിമുട്ടിക്കാൻ പറ്റില്ല. മാതാപിതാക്കൾ ഇല്ലാത്ത എന്നെ നോക്കുന്നത് hus ആണ്. ഇത് പറയാൻ കാരണം. നമ്മൾ ആത്മാർത്ഥമായി ഒരു കാര്യം നേടാണമെന്ന് തീരുമാനിച്ചാൽ അത് നടക്കാൻ ആരെങ്കിലും നമ്മളെ help ചെയ്യും. My best ഫ്രണ്ട്. ഒരു റിയാലിറ്റി ഷോയിൽ ചേരാൻ അവസരം ഉണ്ടാക്കി തന്നു. അതിൽ നിന്ന് കിട്ടിയ കാശ് കൊണ്ട് ഓപ്പൺ university. ചേർന്ന് പഠിക്കുന്നു. പറ്റുമെന്ന് ഉറച്ചു വിശ്വസിച്ചാൽ നടക്കാത്ത ഒരു കാര്യവും ഇല്ല
എന്നെയും എന്റെ സാഹചര്യങ്ങൾ തോല്പിക്കുകയാണ്... തോൽവി, അസുഖം, ഏറ്റവും പ്രിയപ്പെട്ട ചിലരുടെ ചതി, ചിലരുടെ പുഞ്ചിരികൾ മായാതിരിക്കാൻ എല്ലാം മറച്ചു വെക്കലും...കളിയാക്കലുകൾ, ഒട്ടും comfortable അല്ലാത്ത ചിലരുടെ കൂടെയുള്ള താമസം, മറ്റുള്ളവരെ വേദനിപ്പിക്കാതെ ഇരിക്കാൻ സ്വയം ഉരുകി ജീവിക്കുന്ന ഒരവസ്ഥ... 😪😪😪😪😪 ചിലപ്പോൾ എല്ലാത്തിൽ നിന്നും അകന്ന് ഒറ്റപെട്ട ഒരു ലോകത്ത് പോകാൻ വരെ തോന്നു.. ആരും ഇല്ലാത്ത ലോകത്ത് നമ്മളെ സങ്കടപ്പെടുത്താൻ ആരും ഉണ്ടവില്ലല്ലോ...
കേട്ട് കേൾവി മാത്രമുള്ള ഒരു ലോകം സുന്ദരമാകും എന്ന് കരുതി ഈ ലോകത്തു നിന്നു പോകുന്നതിനേക്കാൾ നല്ലതു ഈ ലോകത്തു തന്നെ ഒരു സ്വർഗം സൃഷ്ടിക്കുന്നതല്ലേ ? എല്ലാം ശരിയാകും മായ കണ്ണാ.... Time will heal and change✌
ഞാൻ ഈ വീഡിയോ കാണുന്നത് ഇന്ന് ആണ് (4/8/2021) ഏകദേശം ഒരുപാട് നിരാശ പിന്നെ ജീവിതത്തോട് വെറുപ്പ്, ആകെ കൂടി ഒറ്റപ്പെടൽ തോന്നിയ സമയം... എന്റെ മൈൻഡ് refresh ആയ പോലെയുണ്ട് ഇപ്പോൾ... നല്ല വീഡിയോ ആയിരുന്നു 🙏🏻🙏🏻🙏🏻നന്ദി
നിങ്ങൾ നിങ്ങളോട് തന്നെയാടോ പൊരുതി കൊണ്ട് ഇരിക്കേണ്ടത് നിങ്ങളുടെ ജീവിതത്തിൻറെ ഓരോ വിജയങ്ങൾ നിങ്ങളുടെ ഓരോ PADI kalayanu നിങ്ങൾ ഓടി തോൽപ്പിക്കേണ്ടത് മറ്റാരെയും പോലെയല്ല ആകേണ്ടത് നിങ്ങൾ നിങ്ങളിലെ ദി ബെസ്റ്റ് ആകുക
ഈ same content പലരും പറഞ്ഞു motivation videos ൽ പറഞ്ഞു കേട്ടിട്ടുണ്ട്.. But ഈ video... ഹമ്മോ ഇജ്ജാതി positivity.... കേക്കുമ്പോ രോമാഞ്ചം 👍🏻👍🏻👍🏻👍🏻👍🏻well said dear.... Oru രക്ഷയുമില്ല
ചേച്ചി ഇന്നാണ് ചാനൽ ആദ്യമായി കാണുന്നത്.... വളരെ സന്തോഷവും സമാധാനവും... തോന്നി.... ഇപ്പൊ ഞാൻ ഒക്കെ ആയി.... വാഴ്കയിൽ ആയിരം പടിക്കല്ലപ്പാ പടികല്ലും നമക്കൊരു തടയ്ക്കല്ലപ്പാ 👍👍👍👍👍👍👍❤🌹
Njan 10 vare nannayit padichatha english medium ... +1,+2il keeriyappo aake scene aarunn.... Science subjects il oro chapterilum important aayittulla portions kaanum.. previous yr questions okke avdunn aarikkum ...ath kuduthal focus cheythal mathi..nalla mark.. medikkam..
വയസ്സ് 40 ആയപ്പോഴാണ് ഞാൻ open university നിന്ന് ബിരുദം എടുത്തത്. അൽപ്പം ഉഴപ്പലും, അസുഖവും കാരണം degree പഠിക്കുന്ന കാലത്ത് ഞാൻ തോറ്റു. പിന്നെ ജീവിതം വീട്ടമ്മയുടേതായി. But മനസ്സിൽ degree എന്ന സ്വപ്നം വേദനയായി നിൽക്കുന്നുണ്ടായിരുന്നു. Husband, മക്കൾ supportive ആയിരുന്നു. അങ്ങനെ രാപ്പകലില്ലാതെ അദ്വാനിച്ചു, പഠിച്ചു, ഒരു റാങ്ക് കാരിയെ പോലെ. Just pass ആയതേ ഉള്ളൂ എങ്കിലും, ഒരു റാങ്ക് കാരിയുടെ സന്തോഷവും, അഭിമാനവും ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്നുണ്ട്, അസുഖങ്ങൾ കാരണം മറവി രോഗം എന്നെ വല്ലാതെ അലട്ടിയിരുന്നു. എന്നാലും madam പറഞ്ഞ പോലെ തോൽവി ഞാൻ സമ്മതിച്ചില്ല. ഇപ്പോൾ വയസ്സ് 44 ആയി, PG first year ന് prepare ചെയ്തോണ്ടിരിക്കുന്നു, മാമിന്റെ speech കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി.❤👍
I am glad that the video was of help to you 😊 Best wishes for achieving your goals 👍
എനിക്കും 40 വയസ് ഉണ്ട്. ഞാനും ഡിഗ്രി പഠിക്കുവാ. മനസ്സിൽ ഒരു നീറ്റലായി കൊണ്ട് നടന്ന സ്വപ്നം. You inspired me a lot. I will also study p g. Thanks..
Thanks mam... God bless you
@@seemaseema-yx1cq Thankyou so much n wish you the best of luck. Which university?
@@nnarayanannair8863 M G
ഇന്നാണ് ആദ്യമായി ഈ ചാനൽ കാണുന്നത്.. വല്ലാത്തൊരു പോസിറ്റിവിറ്റി ഉണ്ട് ❤❤❤
Thank you 🙏 Keep watching !
@@sreevidhyasanthosh mam എനിക്ക് എപ്പോഴും ഓരോ tensions ആണ്... So mind ഡിസ്റ്റർബ്ഡ് aavum മിക്കകവാറും ഒരു vedio ഇടാമോ 😔plss
Njanum....
@@Anuanu-ho4vn nammalk ishtam allatha allengil pattatha karyangalkkalle tension undavu ,a timil namuk ishtapetta endelum cheyyanam like playing ,travelling music ,learning something or exploring new foods , idanu njan ippo follow cheyyunnath .Urappayum id help avum
@@Billionaremindsetz tnks ♥♥
Mam.. ആകെ തകർന്ന് പോയ അവസ്ഥയാണ്... Mam നെ അന്വേഷിച്ചു വന്നു video കാണുകയാണ്... ഒത്തിരി നന്ദി 🙏🏾
Keep going Anoop.... തളരാൻ ആയിരം കാരണങ്ങൾ കാണും. അപ്പോളും ഉയർത്തെഴുന്നേൽക്കാൻ ഒരു കാരണം എങ്കിലും ഉണ്ടാകും.Focus on that😍
🙏🏾🥺
വീണിടത്തു നിന്ന് ഉയർത്തെഴുനെല്കുക വീഴ്ചയിലെ പാഠങ്ങൾ ഉൾക്കൊണ്ട്‌കൊണ്ട് മുന്നോട്ടു കുതിക്കുക ഒരുനാൾ വിജയം നിങ്ങളെ തേടി വരും ഉറപ്പ് 🔥 Great Inspration Mam 🥰
Great thoughts Nishad
People are talking about challenges, opportunities, hardwork...etc.. but money matters...if you don't have money in hand you can't move even a single step ahead....have had experience
ruclips.net/video/-UnJPwEgocI/видео.html
@@OmGaneshtarot disagree
@@OmGaneshtarot" money is not everything " but make sure you earn a lot before speaking such nonsense. Courtesy: Warren Buffet
It's a fact. I had a business in Dubai nd I compelled to close down it due shortage of some money... nobody helped me....
Hence...money matters
ആകെ മനസ്സ് കൈവിട്ട് നിൽക്കുന്ന ഒരു സമയം ആണ്. ഞാൻ എല്ലാ വീഡിയോ ഞാൻ കാണുന്നുണ്ട് ഒരു സമാധാനം കിട്ടുന്നുണ്ട് 😍
എന്ത് ഭംഗിയാ നിങ്ങടെ വർത്താനം കേൾക്കാൻ .. love u❤️
Thank you for 🙏 Keep watching!
കാണാനും 😌
@@ղօօք 😂😂😂
🙄🙄
@@ղօօք Ha ha😁
🙌🙌🙌
♥️
😊
Ser ningal evidey🔥🔥😍
❤️
Poly settayee
ഇന്നലെ എന്റെ ജോലി നഷ്ട്ടപ്പെട്ടു, ഇപ്പോൾ ഭയങ്കര നിരാശ, ഈ vedeo എനിക്ക് ഇഷ്ടമായി
Don't worry Sanu, Many more new opportunities are there.
Keep going!!
Nona
ഞാൻ ഈ അടുത്തായിട്ടാണ് ചാനൽ കാണാൻ ഇടയായത്. ഒത്തിരി ഒത്തിരി മോട്ടിവേഷനാണ് നിങ്ങളുടെ സ്പീച്ചിലൂടെ ജനങ്ങളായ ഞങ്ങൾക്ക് ലഭിക്കുന്നത്. വളരെ നന്ദി മാം
"Athinte mukalil chavitti kayaru"
I like that one
❤️❤️❤️🥰👍
Well said 🎈👌
Ma'am ന്റെ ആ ചിരി കണ്ടാൽ തന്നെ ഒരു relaxation ഉണ്ട്
Thank you 🙏 Keep watching !
നിങ്ങളെ വാക്കുകൾ കേക്കുമ്പോ വല്ലാത്തൊരു സമാധാനം ആണ് 😍
I am glad that the video was of help to you 😊 Best wishes for achieving your goals 👍
@@sreevidhyasanthosh thank you
സത്യം
Never afraid to be fails because maths started with 0..focus on you, believe your self and rise
Best Wishes for achieving your goals 👍
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. എനിക്ക് ഒരു ലക്ഷ്യമുണ്ട് പക്ഷെ പല കാരണങ്ങൾ കൊണ്ട് അതിലേക്കു എത്തിപ്പെടാൻ എനിക്ക് സാധിക്കുന്നില്യ. അങ്ങനെ മനസ് മടുത്തു മറ്റുള്ളവരുടെ ഇടപെടലുകൾ കൊണ്ട് വളരെ വെഷമത്തോട് കൂടി എന്റെ ലക്ഷ്യം ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുമ്പോളാണ് ഈ വീഡിയോ ഞാൻ കാണുന്നത്. നിങ്ങളുടെ വാക്കുകൾ എനിക്ക് പ്രത്യേക ഊർജം തന്നു. ഇനി ഞാൻ എന്റെ ലക്ഷ്യം ഉപേക്ഷിക്കില്യ. ഞാൻ അതു നേടിയിരിക്കും 🙏🏻
Thank you so much for your kind words🙏I feel glad that I could help you choose the best for your career and life.
Stay tuned for more such videos🧡
Ma'am last പറഞ്ഞ ആ ഒരു വരി ❤️👌🏻👌🏻👌🏻👌🏻👌🏻ഓരോരുത്തർക്കും UNIQUE ആയി ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ആ കഴിവിനെ തിരിച്ചറിഞ്ഞു, അതിന് വേണ്ടി time invest ചെയ്യാൻ കഴിഞ്ഞെങ്കിൽ.... പിന്നീടുള്ള കാലത്ത് ആ കഴിവായിരിക്കും നമ്മെ ഓരോരുത്തരെയും 'A UNIQUE ONE 'ആകുന്നത് ❤️❤️❤️
👍👍
വർഷങ്ങൾ ആയി ഞാൻ കേൾക്കുന്ന മൊഴി മുത്തുകൾ താങ്ക്സ് സിസ്റ്റർ ഇനിയും കാതോർത്തിരിക്കും 🙏✌🏻💐💐💐😊😊
Thank you 🙏 Keep watching !
Chechi,A big thanks to youu💫ഞാൻ എന്നെക്കൊണ്ട് ഒന്നും ആവൂലാന്നും എന്റെ dream നടക്കൂലാന്നും വിചാരിച്ചതാ, but ഈ വീഡിയോ കണ്ടതിനു ശേഷം എനിക്ക് എന്നിൽ ഒരു വിശ്വാസം ഉളവായി 💫inshaallah, definitely i can achieve my dream😇🙌🏻
U can Fidha ❤️ Keep Going!!!!!
Mam 40 വയസായി ഇപ്പോഴാണ് പഠിക്കാൻ സിറ്റുവേഷൻ വന്നത് നാൻ ഒരു competetive എക്സാം കോച്ചിംഗ് പോണുണ്ട് എനിക്കെങ്ങനെയും ജോബ് നേടണമെന്നുണ്ട് എന്റെ ഇനിയുള്ള ഭവിക്കുവേണ്ടി, thank u mam ❤ മോട്ടിവേഷൻ super ആണ് ഇപ്പോഴും ലിസ്റ്റിൽ എത്താനുള്ള മാർക്ക് വരെ എത്തീട്ടില്ല 😔😔 മാമിന്റെ വാക്കുകൾ ഊർജം തരുന്നുണ്ട് ❤❤ thank u so much🌹🌹
Eth exam anu nokunat
ഞാൻ തോറ്റുപോയി പഠിക്കേണ്ട സമയത്ത് പഠിച്ചില്ല ഇപ്പൊ ജീവിതം എന്നെ പഠിപ്പിച്ചു.... ആരും കൂടെ കാണില്ല ഒറ്റക്കാവും ആരും കൂട്ടിനില്ല ഇത് കാണുന്ന എന്റെ അനുജന്മാരെ അനിയത്തിമാരെ ഇതൊരു ഉപദേശം ആയി എടുക്കണം പഠിക്കുക എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും വിദ്യാഭ്യാസമുണ്ടെങ്കിലേ ജീവിതത്തിൽ മുന്നേറാനാവൂ. എന്റെ അനുഭവം എന്നെ പഠിപ്പിച്ചതാണ് ഇപ്പൊ ആൾക്കാർ കൂടെ കാണും കുറച്ചു പ്രായം കഴിയുമ്പോ ആരുമുണ്ടാവില്ല ഇപ്പൊ അതാണെന്റെ അവസ്ഥ. വിവാഹം പോലും നടന്നിട്ടില്ല അസുഖങ്ങളും വന്നുതുടങ്ങി ഇനി രക്ഷപെടാൻ കഴിയുമെന്ന് തോന്നുന്നില്ല മനഃസമാദാനം നഷ്ടപ്പെട്ടിട്ട് വര്ഷങ്ങളായി ഒരു പാഴ്ജൻമം ആയിപ്പോയി എന്റേത്. ഒന്നിനും കോൺഫിഡൻസ് ഇല്ല തോറ്റുപോകും എന്തിനു ഇറങ്ങിതിരിച്ചാലും 😔
No worries... Veendum sramikkuka
@@rasal241 റബ്ബ് എന്നോട് ഒരുപാട് കാരുണ്യം ഒരുപാട് കിട്ടുന്നുണ്ട് അൽഹംദുലില്ലാഹ് എനിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഒക്കെ തരുന്നുണ്ട് ഇനിയും കിട്ടാൻ ദുആ ചെയ്യണേ എല്ലാരും
No orikkalum angane chinthikkaruthu vijayam ningal thanne yanu nirmikkunnathu try ningalk athinu kazhiyum ennathu kondane ee video ningal kandathu ithil comments ittathum
Mam..5 years before mam nte oru motivation kandirunnu..adh enne bayangarayt influence cheydhu ..adhn shesham mamnte motivationl speeches evdenm kittyilla ..innanu utubl kandedh ..
Thanku sooo much mam ..N God Blss uh🤩
Thank you 🙏 Keep watching !
Nthoo ee voice kelkumbo thanne oru positivity feel cheyunnu........
Thank you 🙏 Keep watching !
എന്റെ ഈ situationil കാണാൻ പറ്റിയ video...ഇനി എന്ത് ചെയ്യണമെന്ന് അറിയാണ്ട് ഇരിക്കുവായിരുന്ന് .... But your words are giving me a hope that nothing is over yet may be there is still a chance to get up....Tnx chechi for your motivational words😊....
Keep going dear... Don't give up 😍
മാടത്തിനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി 😘🤩🤩🤩
Thank you 🙏 Keep watching !
എനിക്ക് ചേച്ചി വലിയ ഇഷ്ടം ആണ് എന്റെ പല വിഷയത്തിലും ഞാൻ ഈൗ വീഡിയോസ് കണ്ടിട്ടുണ്ട് ❤️🥰🥰
ചേച്ചി, നല്ലയൊരു പോസറ്റീവ് എനർജി കിട്ടി താക്സ് ചേച്ചി
👍🏻👍🏻👍🏻 good video
Last paranja karyamaanu enteyum jeevitham.... ningalude vayil ninnum kettappol kouthukam koodi ♥️♥️✨️✨️✨️✌️
ആഹാ positive vibe zone ആണല്ലോ. ഇപ്പോഴാ ഈ ചാനൽ കാണുന്നെ..❤️❤️❤️❤️
Thank you 🙏 Keep watching !
@@sreevidhyasanthosh sure chechi😍
അതെ, ഞാൻ മാറി ചിന്തിച്ചു ഇപ്പൊ വിജയത്തിന്റെ ചവിട്ടുപടികൾ കേറി തുടങ്ങി 💪💪💪
Me also
ചേച്ചിയുടെ വാക്കുകൾ എനിക്ക് വല്ലാത്തൊരു *inspiration *തരുന്നു. നിങ്ങളുടെ attitude എനിക്ക് ഇഷ്ടമാണ്. നിങ്ങളുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്. Thank you so much 🙏
I am glad that the video was of help to you 😊 Best wishes for achieving your goals 👍
@@sreevidhyasanthosh Thank you so much mam🙏☺️
Thanku mam..oru tholviyil ninna njn enn ee video kanunnth...ee video nalla oru positive aane mam thanku☺️
Keep going.. Happy life!!
അതെ എന്റെ പരാജയം ആണ് എന്റെ വാശി എന്റെ ലക്ഷ്യം നേടും വരെ ഞാൻ പോരാടുകതന്നെ ചെയ്യും
Best Wishes for achieving your goals 👍
Best wishes
Nhanum
DreamBig👍💃💃
💥💢💥
👍👏👏👏തോക്കാൻ എനിക്ക് മനസ് ഇല്ല അങ്ങനെ ഉണ്ടായാൽ പിന്നെ ഞാൻ ഇല്ല അനിയത്തി പറയണ ഓരോ വാക്കും 👍👍👍👍❤️❤️❤️
Njaan inn aadyam aayaan ee channel kaanunne.....positive energy kittya oru feeling....thank uh maam....😍
Ee ചാനൽ ഞാൻ ഇപോൾ കണ്ടത് കൊണ്ട് തന്നെ ഒരു പോസിറ്റീവ് എനർജി കാരണം 4മാസമായി തകർന്നൊരു വ്യക്തിയാണ് ഞാൻ ദിവസവും രാവിലെ ഇതു പോലുള്ള 🔥🔥👌❤️ വീഡിയോ നോക്കും ഇതു സൂപ്പർ ആണ്
ഞാൻ നിരാശ പെട്ടു നടക്കുകയായിരുന്നു... ചെയ്യുന്ന കാര്യങ്ങൾ ഒന്നും റെഡി ആകുന്നില്ല ഇനി എല്ലാം നിർത്താം എന്ന് തീരുമാനിച്ചപ്പോൾ ആണ് വീഡിയോ കണ്ടത്... ഒത്തിരി സന്തോഷം തോന്നി...
Munnottu pokuuu. Don't give up
വളരെ ഷോർട് ആക്കി ചെയ്തതോണ്ട് ഒരു ഇഷ്ടം തോന്നുന്നുണ്ട്. നന്നായിട്ടുണ്ട്
Thank you 🙏 Keep watching !
Thanks ma'am... Orupad depression il irikkunna samayathaanu e vedio kandath... Oru positive mind kitti.. Thanks a lot 😊
But kurachu kazhiyumbol automatically. Down aayi pokum...😢😢😢
Watched ur channel for the first time. Very much motivated. Thank you
Most welcome 😊
ആ ലാസ്റ്റ് സെന്റെൻസ്.....അത് വല്ലാതങ്ങു പൊളിച്ചു...... Inspired👌
Enik orupad ishtaman ie chanal.. 💫 ennum njan kanarund.. Valare.. positive an ith kelkumbol 💫🖤
.I am a plus two cbse student and I am having my board exams on 3 Dec...I was depressed after my model exams as i didn't received the marks expected...But when i feel stressed i watch your motivational videos mam..... . AS OUR EXAMS ARE COMING mam please do video's on how to tackle exam fear and manage stress .please mam
Wooww super maam. Maaminte videos ellaam kaanumbol thanne oru positive energy aanu. Ethra bangiyaaya karyangalokke paranju tharunne❤️❤️❤️ Really attracted maam❤️
ഇന്നാണ് ഞാൻ ഈ video കാണുന്നത്, പറഞ്ഞ ഓരോ വാക്കിലും ഒരു പോസിറ്റീവ് എനർജിയുണ്ട്. Thank you chechi😊
Never ever give up 👍
ഇന്നാണ് ഞാൻ ആദ്യമായി താങ്കളുടെ വിഡിയോ സ്പീച് കാണുന്നത്....! വളരെയധികം ചിന്തിപ്പിക്കുന്ന ഒരു സ്പീച്...! അഭിനന്ദനങ്ങൾ, മാഡം.... 🌹🌹🌹🌹🌹
Thank you so much siva kumar
ഒത്തിരി ഇഷ്ടം ആണ് കേട്ടോ നല്ല പോസിറ്റീവ് എനർജി തരുന്നുണ്ട് 🙏🙏🙏🙏
Fail in degree but I never stopped .Restarted my education.for restart after failure we need a lot of courage.Thankyou for motivation
Pass aayo
ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് 🤩... പക്ഷേ ഈയൊരു വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെ പോസിറ്റീവ് എനർജി ആണ് കിട്ടിയിരിക്കുന്നത്...👍💯
Thank you Ma'am🙏🤝💯
Enthoru motivation aanu engal tharunnath 💥👍🏻👍🏻,I like it 🙌🙌🙌
ആദ്യമായി ആണ് ഞാൻ ഒരു കമൻ്റ് motivative program-il ഇടുന്നത്.സൂപ്പർ presentation.
Thank you
Positive thinking mam❤️itb vallathoru ith thanneyan😍❤️
Neritt kandal njam oodi vannu kettipidikkum athrakki ishttayi🧠❤︎♡︎♥︎♡︎♡︎
I used to see your videos regularly.. Really inspiring ✨️ 🙌
In my case the life is going good and i got better education.. best job.. earning a lot at my 31st year old as an IT professional.. but still life is going with an incompleteness feeling.. I have some other aims like become a teacher or got some job where we interact with a lot of people. After seeing this videos I am planning for my new career. Thanks for this..
All the best
@@sreevidhyasanthosh thanks 😊
കരഞ്ഞാ തോറ്റൂ എന്നാ മമ്മുക്ക പറഞ്ഞത്
Eppol paranhu...Aarodu paranhu?pulu adikalle...
Rapakal movie dialogue
@@najeebkaviyoor1744 ennodu paranju, around 1 year munne...
ചിരിക്കാൻ തോന്നിയാൽ എല്ലാവരുടെയും മുന്നിൽ ചിരിക്കണം... കരയാൻ തോന്നിയാൽ മുറിക്കുള്ളിൽ കയറി ഒറ്റക്ക് കരയണം....
അതാണ് ശരി
@@myopinion8169 at Sheriyan but bank our sangadam varimbol athil solution kndthuk ennthann vijayam😃😉
Orupaad vishamichirikunna samayathanu ee video kanunnath...valare nalla motivation..Thanku so much mam❤️❤️❤️
Best Wishes for achieving your goals 👍
Sir.. നിങ്ങളുടേ സംസാരം... കേട്ടിരിക്കാൻ... ആരും കൊതിച്ച് പോവും..."എനിയ്ക്ക്... നിങ്ങളെയും നിങ്ങളുടെ...വാക്കുകളെയും... വളരെ യെറെ.. ഇഷ്ടമാണ്... സൗണ്ട്.. സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍
ഈ വീഡിയോ കണ്ടു കൊണ്ട് ഇരുന്നപ്പോൾ തന്നെ ഒരു പോസിറ്റീവ് വാർത്ത കേട്ടു 👍👍👍👍
I am glad that the video was of help to you 😊 Best wishes for achieving your goals 👍
ഈ വീഡിയോ കാണുന്ന പ്ലസ് ടുവിൽ രണ്ടു പ്രാവശ്യം പരാജയപ്പെട്ടു മൂന്നാമത്തെ ശ്രമത്തിലേക്ക് കടക്കുന്ന ഞാൻ😍😍💫
Thank you mam .This is really
inspiring story 🙏🤩
My pleasure 😊
ruclips.net/video/-UnJPwEgocI/видео.html
ഞാൻ താങ്കളുടെ എല്ല വീഡിയോയും കാണാറുണ്ട്,നല്ലപോസൈറ്റിവ് എനർജി,നല്ല സംസാരം,കാണാൻ അതിലേറെ ഭംഗി,supr
Kure waste channels und but edukandapol nik nalla ayi happy thonni orupad perku positive energy kodukund e videos..ways of presentation super...videos ellam kanarund....life orupad questions answer kitunapole thonund videos kanumbol...♥
So happy to hear that
ശെരിക്കും തോൽക്കുന്നത് ഇത് കാണാൻ ആഗ്രഹിച്ചു വന്നു 3 ads full aayi കാണേണ്ടി വരുമ്പോളാണ്
Actually the motivated persons can only be like this , and present in this way to the people, madam you are the highly energy delivering pill
Mam.ഞാൻ വീട്ടമ്മ ആണ്.30 age. പഠിക്കുന്ന time ൽ എനിക്ക് ഡിഗ്രി എടുക്കാൻ കഴിഞ്ഞില്ല. കാരണം. അമ്മ ആയിരുന്നു എന്നെ പഠിപ്പിച്ചത്. അമ്മയ്ക്ക് സുഖം മില്ലാത്തതു കൊണ്ട് കോളേജിൽ പോകാൻ പറ്റില്ലായിരുന്നു. എനിക്ക് ജോലിക്ക് പോകേണ്ടി വന്നു. പിന്നെ കല്യാണം. കുട്ടി. അങ്ങനെ ജീവിതം പോയി. ഡിഗ്രി പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. But ഭർത്താവിനെ ബുദ്ധിമുട്ടിക്കാൻ പറ്റില്ല. മാതാപിതാക്കൾ ഇല്ലാത്ത എന്നെ നോക്കുന്നത് hus ആണ്. ഇത് പറയാൻ കാരണം. നമ്മൾ ആത്മാർത്ഥമായി ഒരു കാര്യം നേടാണമെന്ന് തീരുമാനിച്ചാൽ അത് നടക്കാൻ ആരെങ്കിലും നമ്മളെ help ചെയ്യും. My best ഫ്രണ്ട്. ഒരു റിയാലിറ്റി ഷോയിൽ ചേരാൻ അവസരം ഉണ്ടാക്കി തന്നു. അതിൽ നിന്ന് കിട്ടിയ കാശ് കൊണ്ട് ഓപ്പൺ university. ചേർന്ന് പഠിക്കുന്നു. പറ്റുമെന്ന് ഉറച്ചു വിശ്വസിച്ചാൽ നടക്കാത്ത ഒരു കാര്യവും ഇല്ല
ചേച്ചിയുടെ ആ പ്രസന്റേഷൻ സ്‌കിലിന് ഇരിക്കട്ടെ എന്റെ ഒരു like and subscribe 👏👏👏👏
മാഡം നിങ്ങൾകാരണം എനിക്ക് ഒരുപാട്നല്ല തിരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞു നന്ദി
My all time favourite channel ❤️
Really motivated 🤩🤩
Thank you 🙏 Keep watching!
@@sreevidhyasanthosh sure!!!🤩
എന്നെയും എന്റെ സാഹചര്യങ്ങൾ തോല്പിക്കുകയാണ്...
തോൽവി, അസുഖം, ഏറ്റവും പ്രിയപ്പെട്ട ചിലരുടെ ചതി, ചിലരുടെ പുഞ്ചിരികൾ മായാതിരിക്കാൻ എല്ലാം മറച്ചു വെക്കലും...കളിയാക്കലുകൾ, ഒട്ടും comfortable അല്ലാത്ത ചിലരുടെ കൂടെയുള്ള താമസം, മറ്റുള്ളവരെ വേദനിപ്പിക്കാതെ ഇരിക്കാൻ സ്വയം ഉരുകി ജീവിക്കുന്ന ഒരവസ്ഥ...
😪😪😪😪😪
ചിലപ്പോൾ എല്ലാത്തിൽ നിന്നും അകന്ന് ഒറ്റപെട്ട ഒരു ലോകത്ത് പോകാൻ വരെ തോന്നു.. ആരും ഇല്ലാത്ത ലോകത്ത് നമ്മളെ സങ്കടപ്പെടുത്താൻ ആരും ഉണ്ടവില്ലല്ലോ...
Angane chindikkaruth njanum ninte avasthayil thanne aanu but thalarilla ente husband enne cheat chethu ente Mole vare thattiyeduthu eppo kunjine thirichu pidikkanulla niyama porattathil aanu
@@anupamasony9015 😢
കേട്ട് കേൾവി മാത്രമുള്ള ഒരു ലോകം സുന്ദരമാകും എന്ന് കരുതി ഈ ലോകത്തു നിന്നു പോകുന്നതിനേക്കാൾ നല്ലതു ഈ ലോകത്തു തന്നെ ഒരു സ്വർഗം സൃഷ്ടിക്കുന്നതല്ലേ ? എല്ലാം ശരിയാകും മായ കണ്ണാ.... Time will heal and change✌
Be positive namuk nammal mathrame ullu
@@sreevidhyasanthosh thank you sree❤️
ഞാൻ ഈ വീഡിയോ കാണുന്നത് ഇന്ന് ആണ് (4/8/2021)
ഏകദേശം ഒരുപാട് നിരാശ പിന്നെ ജീവിതത്തോട് വെറുപ്പ്,
ആകെ കൂടി ഒറ്റപ്പെടൽ തോന്നിയ സമയം... എന്റെ മൈൻഡ് refresh ആയ പോലെയുണ്ട് ഇപ്പോൾ... നല്ല വീഡിയോ ആയിരുന്നു 🙏🏻🙏🏻🙏🏻നന്ദി
ഇന്നാദ്യമായാണ് ഞാൻ ഈ ചാനൽ subscribe ചെയ്തത്. ഒരുപാട് positive energy തരുന്നുണ്ട് ഓരോ vediosum
Mam.. Your energy introduces you before you speak.. I always like your way of talk and how you convey something.. Love you madam 😍
🤩
@@sreevidhyasanthosh thanks for your reply.. Iam a big fan of u😘😍
I m a ca student.... This video is so helpful for me✨️
നിങ്ങൾ നിങ്ങളോട് തന്നെയാടോ പൊരുതി കൊണ്ട് ഇരിക്കേണ്ടത്
നിങ്ങളുടെ ജീവിതത്തിൻറെ ഓരോ വിജയങ്ങൾ നിങ്ങളുടെ ഓരോ PADI kalayanu നിങ്ങൾ ഓടി തോൽപ്പിക്കേണ്ടത്
മറ്റാരെയും പോലെയല്ല ആകേണ്ടത് നിങ്ങൾ നിങ്ങളിലെ ദി ബെസ്റ്റ് ആകുക
💯❤️
"Comment mistake onn thiruthiyal nannayirikkum " 👍
@@reowizard2469 😍
Njan ellathilum parajayamannennu palappozhum thonniyittund...onnum complete cheyyan kazhiyatha avastha athinu karanam chuttumulla kure negative thoughts .Ithil ninnellam kurach raksha nedan ee video kond sadhichu......THANK YOU Chechi
Wwoh❤ആ ചിരിയാണ് highlight ✨️✨️👌
Katta waiting 💞💞
Your word Never ever give up that means a lot for me I m going to work hard for my goal , thanks miss
സന്ദർശിക്കുക
👏🏻 കലയും കാര്യവും
Sheeja Joseph
RUclips
Motivational vedio undu
തോറ്റു എന്ന് തോന്നുമ്പോൾ ഇത് വന്നങ്ങ് കാണും..
ചേച്ചിയെ കാണുന്നത് തന്നെ ഒരു Positive Energi ആണ് SUPER Speech
ചേച്ചിയെ കാണുമ്പോൾ തന്നെ പോസിറ്റീവ് എനർജി ഫീൽ ചെയുന്നു. നല്ല മോട്ടിവേഷണൽ speech 👍👍👍❤❤💕💕💕
തോൽവി എന്നത് ഒരു തെറ്റിദ്ധാരണയാണ്! അമിത വിശ്വാസികൾക്ക് പ്രദീഷിക്കുനത് ലഭികാതെ വരുമ്പോൾ മനസ്സുകൊണ്ട് ശപിക്കുന്ന വാകാണ് തോൽവി.
Thank you so much! ❤Inspired me a lot before the exams!
ഈ same content പലരും പറഞ്ഞു motivation videos ൽ പറഞ്ഞു കേട്ടിട്ടുണ്ട്.. But ഈ video... ഹമ്മോ ഇജ്ജാതി positivity.... കേക്കുമ്പോ രോമാഞ്ചം 👍🏻👍🏻👍🏻👍🏻👍🏻well said dear.... Oru രക്ഷയുമില്ല
Good motivation sreevidhya shothari njn subscriber Anne 🔥🙏👍👌👊💪
Mm... നിങ്ങളുടെ വീഡിയോ അടിപൊളി.. നിങ്ങളുടെ ശബ്ദം സൂപ്പർ.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
Thank you 🙏 Keep watching!
Your voice amaze me.
Thank you 🙏 Keep watching !
This speech was very helpful to me, thank you so much. God bless you.
I am glad that the video was of help to you 😊 Best wishes for achieving your goals 👍
ruclips.net/video/-UnJPwEgocI/видео.html
Thank You maam...You're GREAT!!!😍
Thank you! 😃
Nice
ചേച്ചി ഇന്നാണ് ചാനൽ ആദ്യമായി കാണുന്നത്.... വളരെ സന്തോഷവും സമാധാനവും... തോന്നി.... ഇപ്പൊ ഞാൻ ഒക്കെ ആയി....
വാഴ്കയിൽ ആയിരം പടിക്കല്ലപ്പാ
പടികല്ലും നമക്കൊരു തടയ്ക്കല്ലപ്പാ 👍👍👍👍👍👍👍❤🌹
That's the spirit Malavika😍
നിങ്ങളെ വാക്കുകൾ കേൾക്കുമ്പോ നമ്മൾ എവിടയോ എത്തിയത് പോലെയാണ് തോന്നുന്നുo ✨️
Thaks a lot.Very intresting and valuable motivation speech.
God bless you.
You are most welcome
Mam, Thanks for giving a inspiring story❤❤😍
Waiting.......❤️❤️❤️
ആ
😄
🤣🤣A🤣á🤣ááááaaàààààaa
Chechi thanks lot.. Njan kaalangalayi Mattullavaril ninnum puchikkal neridunnu Innan videos kanunnath... Vallathoru confidence und
Lub u Dear.... Orupad ishtappettu❤️❤️❤️🔥
Really Inspiring Mam🔥Keep Going 👍🏻You are Wonderful Person who change so many lives through their mind❤️
Thanks a lot
@@sreevidhyasanthosh 🥰🥰
Thankyou mam for this video... Really inspiring. 👍. Well explained. 👌
Mam,. njan +1 student aan. 10vare malayalam meadiam aayirunnu.ippol enik padikkan onnum pattunnilla. 5sub English aayathukond onnum manassilakunnilla.
English simple aavanulla tricks ulla video cheyyumo
Njan 10 vare nannayit padichatha english medium ... +1,+2il keeriyappo aake scene aarunn.... Science subjects il oro chapterilum important aayittulla portions kaanum.. previous yr questions okke avdunn aarikkum ...ath kuduthal focus cheythal mathi..nalla mark.. medikkam..
@@allen2958 tnq.i will try😊
Don't worry dear. As Allen said, even the ones who studied in English medium finds it difficult at times. You will overcome it. Just focus. Good luck!
@@sreevidhyasanthosh tanks alot mam. But,njan ippo enganeya chapters cover cheyyendath?
Madom... Enikkum ippol ingane thanneyanu.... Njanum oru +1 student anu.. Padichu thudanganamennund.. But english ayond pattunnilla... Manasilavunnilla
Positivity mathram tharunna oru channel❤️ upayoga pradamaya orupadu karyngalanu paranju tharunnath.. Tq❤️
ശ്രീവിദ്യാമ്മേ .. സൂപ്പർ വീഡിയോ വളരെ ഉപകാരപ്രദം. Thank you so much 🙏