Motivation Malayalam Status | 31 | Phone Addiction | Sreevidhya Santhosh
HTML-код
- Опубликовано: 6 фев 2025
- Motivation Malayalam Status | 31 | Phone Addiction | Motivational Speech | Sreevidhya Santhosh
ABOUT
Sreevidhya Santhosh is a Life Coach, Career Expert, and a successful Entrepreneur who has influenced thousands of students to choose the right career path and helped them to be more informed about better educational and career choices. She is known for empowering people around the world to discover their ideal careers and live the life of their dreams!
COSTUME COURTESY 👗 stoberytrendz....
To order the dress worn in the video, please click the link below
stoberytrendz....
✒️ FOR BUSINESS ENQUIRIES
Contact Us 👉 info@calibriedu.com
☎️ Call / 📲 WhatsApp,
UAE: +971 55 185 6561 ( wa.me/97155185... )
IND: +91 95442 21199 ( wa.me/91954422... )
for booking sessions on Career Guidance, Aptitude Test, Human Resource Management, UAE Labour Law, Interview Management, CV Making etc.
STAY CONNECTED
📢 Websites: sreevidhyasanth... | calibriedu.com/
📢 Call: +971 55 185 6561 (UAE) | +91 95442 21199 (IND)
📢 Instagram: / sreevidhya.santhosh
📢 TikTok: vm.tiktok.com/...
Please do watch, enjoy and give your valuable feedbacks. Don’t forget to subscribe - bit.ly/Sreevid...
PLAYLISTS YOU MAY LIKE
🚩 bit.ly/Career_...
🚩 bit.ly/How_to_...
🚩 bit.ly/One_Min...
🚩 bit.ly/Career_...
🚩 bit.ly/3at3_Mal...
Malayalam Motivation, Motivational Speech, Motivation Talks, 3 @ 3, Motivation Speech, Motivation Status, Motivation, General Motivation, Motivate Me, Motivation for Life, Motivational groups, Sreevidhya Santhosh, Malayalam Motivation Speaker, Best Motivation, Best Motivational Speech, Motivation in Malayalam, Motivation Talks
#Motivation #Malayalammotivationstatus #Bestmotivation
|| ANTI PIRACY WARNING ||
© This content is copyrighted to SREEVIDHYA SANTHOSH.
Any unauthorized reproduction, redistribution or reupload is strictly prohibited.
Legal action will be taken against those who violate copyright of the same.
"Phone Addiction" ഒഴിവാക്കാനുള്ള മാർഗ്ഗം ഫോണിൽ തന്നെ കാണേണ്ടി വരുന്ന അവസ്ഥ...😌🚶
😂😂😂🤣🤣
😂😂
😂😂😂
😂
😂😂😂
നമുക്ക് ഒരു ലക്ഷ്യം ഉണ്ടങ്കിൽ ഈ phone adiction ഒക്കെ തനിയെ മാറിക്കോളും
Correct ✔️
absoultly crct
ഉഫ്🔥ഇത് കേട്ടപ്പോൾ ഒരു എനർജി കിട്ടി🔥❤️
Yes👍
Crct
Adiction ആണോ എന്നറിയില്ല phone ഇല്ലാതെ പറ്റില്ല
Appo addiction alla🤭
@@unstoppablegg498 😂😂😂
😂
@@unstoppablegg498 🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪😂
@@unstoppablegg498 😄😄
എത്ര വലിയ ടെൻഷൻ ഉള്ള ആൾക്കും സിസിന്റെ സംസാരം കേട്ടാൽ മനസ്സ് നിറയും ഒരു പോസ്സിറ്റിവ് എനർജി 👍👍
❤
24 hours യൂസ് ചെയ്യുന്നത് RUclips ആണ് ചേച്ചി 😍❤
Whatsapp RUclips 😌
Yes
@@Snf284 njn padikkumbo aan break edukkal... Athinte span koodi koodii varunnund... 😌5 minitil thodngya brk edkkal ippo oru manikkoor aayi... 🤢🥲🚶🏻♀️
@@Snf284 5 mint break edukuvanenn vijarikum.. Pinne pinne neend neend poyi 1 manikoor vare aavum.. Enikum epazhum undavarund😂
@@Snf284 utubil aan athrayum neram rest edkunnath
ഇത്ര നാള് വരെ ഞാൻ മൊബൈൽ പറയുന്നത് കേട്ടുനടന്നു. ഇന്ന് മുതൽ ഞാൻ പറയും മൊബൈൽ അനുസരിക്കുക 😎
Energetic word 👍😍
Athahn power🔥
ഫോൺ അഡിക്ഷൻ എന്നെയും വല്ലാതെ ബാധിക്കുന്നു tnx 😍😍chechi
Same pitch
എന്താ അറിയില്ല... ആരും മെസ്സേജ് അയക്കാൻ ഇല്ലെങ്കിലും എപ്പോളും WhatsApp നോക്കികൊണ്ടിരിക്കും.... വരുന്ന മെസ്സേജുകൾക്ക് വേഗം Replay കൊടുത്ത് ശീലമായിപ്പോയി.. 😆🥲
Enikum athee asukama
Sathyam
Enikkum
Sharrikkum😂😂
Uninstall akki😌👌🏿
പുതിയതായി എന്ധെങ്കിലും കേട്ടാൽ അതിനെ കുറിച്ചറിയാൻ യൂട്യൂബിൽ ചെക്ക് ചെയ്യും.. കുറച്ചു ദിവസം അതിന്റെ കൂടെയാവും... അങ്ങനെ ആണ് എന്റെ അഡിക്ഷൻ....
ഇത് എന്നെ മാത്രം ഉദ്ദേശിച്ചാണ്
രണ്ട് ദിവസം ആയിട്ട് ഞാൻ ഒരു phone addict ആണോ എന്നായിരുന്നു 😂എന്റെ ചിന്ത
ഇങ്ങള് മുത്താണ് ❤️❤️
I like that last part, that spirit, wowhh
വളരെ നല്ല വിഷയം. നല്ല വിശദീകരണം. നന്ദി മേഡം.
Smart phone ഇല്ലാത്ത കാലത്ത് ജനിച്ചു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം 😍😍😍
Phone addicted alla avshaythinum അനാവശ്യത്തിനും നോക്കും എന്ന് മാത്രം 😂
😆😆
Ok bie😹
Athan🔥
ചേച്ചിയുടെ ആ ചിരിയോടെ ഉള്ള സംസ്‌രമാണ് ഒരു pasitive energy തരുന്നത്
ചേച്ചിന്റെ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോ വരെ ഇടക് ഷോർട്സ എടുത്തു കാണുന്നു ഞാൻ അത്രക് അടിക്ട് ആയി മാറി 🥲🥲😭
❤️
മൊബൈൽ അധികം USE ചെയ്യാതിരിക്കാൻ Daily 1 Gb Set ചെയ്യത് ഇത് കേൾക്കുന്ന ഞാൻ
Gud idea
1.50 GB Daily😊😊
@@gaurisvlogs224 full time mobil use airekum
@@chandralekha174 thank you
@@atozadventures4718 online class kazhinjaanu onnu maryadakku phone use cheyyunnath. Athuvare net theerumo ennulla pedi aanu😜😜
People are prisoners of their phones, that is why they are called cell phones 😄
Ayshh😂
Best one
Wah💥
നിന്റെ ബുദ്ധി വിമാനം poleyanallo
അതു കൊള്ളാലോ
Nee oru killadi thanne😌
Exam time l motivation videos kand motivat aavunna njan😜😁
Enne pole aarelum ndo
0:11 സത്യം.... എന്നും കേൾക്കും 😇
Pdf .. class ഓക്കേ ഫോണിൽ ആയതിനു ശേഷം ഫോൺ addict ആയവർ ഉണ്ടോ😢
ഫോൺ എടുത്ത് താഴെ വെച്ചാൽ നിങ്ങളുടെ വീഡിയോസ് ഒകെ ആരും കാണില്ലാ 😌
There is a difference between addiction and usage
There is a difference between addiction and usage
@@sreevidhyasanthosh 😁
ഈ അവതരണം and ur speech ശരിക്കും ഒരു addiction ആണുട്ടോ.... ❤️❤️❤️❤️
ഇങ്ങള് മുത്താണ് ചേച്ചീ❤️🔥❤️
ഫോണിനോടോ, ആപുകളോടോ അല്ലാ എന്റെ അഡിക്ഷൻ.....ഇതിൽ ജീവനോടെ എന്നെ കാത്തിരിക്കുന്ന ഒരു വ്യക്തിയോട് ആണ് ♥💯
❤❤🙂
🥹🕊️💗
Ya mone..same😂❤
Entrance xam adth varikayaanu ennaalkoody eeh addiction kaaranam time povunnathariyilla..orr day full phone use cheyth urangaan povumbazha orr day ennathem poley veendum waste cheyth enn orth orakkam povum..anyway very useful video mam tnx a lot..❣️
Neet?👀
Enki u r not alone ma mate😌🙂🤝
Same
ഫ്രീ ആയിട്ട് ഇരിക്കുന്നത് ആണ് പ്രശ്നം . ഞാനും addiction ആണെന്ന് വിചാരിച്ചിരുന്നു പഠിക്കലും കളിക്കലും എല്ലാം ഫോൺ ലാണ് daily workout ചെയ്യുന്നതാണ് ഒരു ആശ്വാസം
Adiction with you 🤗❤️
My favourite motivatare
Same
🤭
Loneliness anu mobile addictionu karanam.... So time passinu interestsing ayittulla usefull ayittulla karyangal.... Cheyyan kazhiyum phoneloode thanne... Like puthiga languages padikkamallo...oru vidham എല്ലാം phone വഴി പഠിക്കാൻ കഴിയും.... Certified ആവില്ലെന്നേ ഒള്ളു 😅 namukk nammale thanne improve ആക്കാൻ കഴിയും
Chinese drama kaanaan vendi chinese padikkaan poitt... Ulla nilaavelicham koode poi thirichu vanna le njn... 😌🤭shoo shoo shee shee shooo... 😪🚶🏻♀️
@@healingstar123 duolingo app use cheytharnno??
@@haishamofficial1165 llyaaa... 🙈njn jst ytubil vedio kandu nokkiye aarnnu...😌 inippo exam aan...so time llya...🥲Ath kaynjitt njn aa app install aakki nokknd tto... 🤗
@@haishamofficial1165 free ano
@@Wicked1234 yes.. Duolingo app full free anu... English ozhich ella languageum und
Phone addiction ഒന്നുമില്ല😎. പക്ഷെ എടുക്കാതിരിക്കാൻ വയ്യ 😵
Athineya addiction nnu parayunne🤣
Your presentation is very good 👍
നല്ല ക്ലാസ്സ് ആണ് നിങ്ങളുടേത് 😊
ഞാൻ ഇത്രയും നാൾ ഈ ഒരു ചാനല്ലിൻ്റെ അടിക്ഷനിൽ ആയിരുന്നു. ഇനി കുറച്ചോളാം.👍🏻❤️
Don't be addicted to anything in life
@@sreevidhyasanthosh such a positive person ❤️
chechii poliyaa motivation....kittunnund
അപ്പോ ഫോൺ ഇലൂടെ ഈ വീഡിയോ എടുപ്പ് നിർത്താൻ ഉദ്ദേശം ഇല്ലാ.. ❤️ സ്നേഹം മാത്രം ✌️
അത് ഉപയോഗിക്കുന്നവർക്ക് ഒരിക്കലും addicted ആണെന്ന് തോന്നില്ല. കൂടെ ജീവിക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവൂ..അവർക്കേ addiction മാറ്റണം എന്ന് ഉണ്ടാവുകയൊള്ളൂ
Thank you for sharing your personal opinion/suggestion/experience
@@sreevidhyasanthosh 😍😍
RUclips addiction.
വളരെ use full ആയിട്ടുള്ള വീഡിയോ ആണ്. എന്തായാലും ഞാൻ ഒന്ന് try ചെയ്ത് നോക്കും 👍🏼👍🏼💯💯
ruclips.net/video/5NYk2WBLNjA/видео.html
"Phonilum fridgilum okke onnumillennariyaam enkilum idakku thurannu nokkiyillenkil oru manasamaadhaanam illa"😄😄
home😅😆
Sathyam njan ഒരു നൂറു പ്രാവശ്യം എങ്കിലും fridge thurakkum ഉമ്മയുടെ കയ്യിൽ നിന്ന് ആയിരം തല്ല് kittum😄.phone ആണെങ്കിൽ ഉമ്മ പറയും ഏത് നേരവും അതിൽ തന്നെ എന്ന് രണ്ടും തുറന്നില്ലെങ്കിൽ ഒരു മനസുഖം illa😂
@@fadiya7051 😅
@@tomsentertainments7903 😄
#home😂
Njaan chumma, share chat kandu irrikuvayirnnu. Apozhannu mam de motivation program kandathu. Pinne oru rakshayum illa. Ipozhum de kandu kandu u tube vare ethi. Bhayankara isthamanu ee program kanuvaan........ keep going. Happy Life. ❤️❤️❤️❤️❤️
Thank you for your support
Njan first time aanu mamnte video kaanunnathu because of my phone addition
I don't know how can I will do it but it will be a great things to your words.
I must try it
And thank you so much God bless you
All the best!
BGM music nice aayitund😁nice content
Thank u Sreevidhya Madam for informing these three things to avoid phone 📱 📲 addiction. Even, excess use i.e. addiction to other digital gadgets like laptop 💻, computer 🖥, tabs, etc. can be strictly avoided, so that, it will never damage 💔 or ruin the mental and physical health/well being of students including children.
Phone ന് അടിമയായവർ ഇനി പറയുന്നവ ഒന്ന് ശ്രദ്ധിച്ച് നിങ്ങളിലേക്ക് തന്നെ ഒന്ന് നോക്കുക
1. ഒരു ദിവസം രണ്ടു - മൂന്ന് മണിക്കൂർ പോലും നിങ്ങൾ പത്രമോ ,മറ്റു പ്രസിദ്ധീകരണങ്ങളോ ,പുസ്തകങ്ങളോ , നോവലോ നിങ്ങൾ വായിക്കുന്നില്ല എന്നത് 100% സത്യമായിരിക്കും .
2. കപട സൗഹ്യദങ്ങൾ ആണ് നിങ്ങൾക്ക് ഉള്ളത് (85%).
3. തിക്തമായ ജീവിത യാഥാർത്ഥ്യങ്ങളിൽ നിങ്ങളെ സഹായിക്കുന്നവർ ഇല്ല എന്ന് തന്നെ പറയേണ്ടി വരും ....(ഒരാവശ്യം നിങ്ങൾക്ക് വരുമ്പോൾ ആയിരിക്കും ഈ പറഞ്ഞത് നിങ്ങൾക്ക് സത്യമായി ഭവിക്കുന്നത് )
4. മനസ്സിന് ധൈര്യം നിങ്ങൾക്ക് തീരെ കുറവായിരിക്കും . ( സംശയമുള്ളവർ വിഷമ ഘട്ടത്തിൽ അത് പരിഹരിക്കാൻ ഉള്ള മാർഗ്ഗത്തെകാൾ ഉപരി കൂടുതൽ നേരം ഫോൺ ഉപയോഗിച്ച് സമയം കളയും ....etc...
Phn addiction എങ്ങനെ മാറ്റൂന്ന് phn തന്നെ തപ്പേണ്ടി വന്ന എന്റെ ഒരവസ്ഥയേ.....
Thanks for watching!
sheriya.......home movie kandapol kuduthal manasilai :-)
Sree maminte ee video Daily kanum so phone addiction kuravund 😄Mam inte presentation energy tharunna feel ❤️❤️🥰Thank you so much mam. Njanum Productive ayi use cheyunund phone ❤️❤️
😍
Tnx mam ❤ nalla class aan
Thank you ❣ഒരുപാട് ഉപകാരം aaayi
Ithra nalla oru vayhi prnjutharonnum karutheeelllaaa....thanks a lottt❣️❣️❣️❣️❣️❣️
Tnx Mam😍.. Very Useful Video💯👍
Hai madam,
ഈ പറഞ്ഞ അഡിക്ഷൻ ഉള്ളോണ്ട് ആണല്ലോ ഞങ്ങളൊക്കെ നിങ്ങളുടെ എല്ലാ വിഡിയോസും കാണുന്നെ 😂😂😂😂സത്യം അല്ലേ 😜
There is a difference between addiction and usage
Really inspiring video... Thank you chechi. Always watch your videos and it is very helpful for me and I can understand everything.. I really like your expressions 😍❤️.
Thank you so much 🙂
Iam not a phone addicter but ❤ phone 🥺🥰💫
Phone illathirunnappo orudivasam 2 books vare full vaayichutheerkkumaayirunnu. Ippo oru book vaayichutheerkkan 1 month venam😂😂😓
Im addicted to phone because of your channel 😁😁
You should come out of it
Thank you ma'am...
Will try it.
നല്ല രസം സംസാരം.. 😍
നല്ല അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദിയുണ്ട് 🙏🙏
Mam nte samssaarm nalla strong aaan...kett irunn povum...🔥♥️☺️
Very helpful video
Thank you so much ❤️
ചേച്ചി തന്നെ ആണ് സത്യം ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു ആണ് സമയം പോവുന്നത് 😂😂😂😂😂
Grateful to you mam...♥️☺️
For this most wanted video
Very good
ഇജ്ജാതി motivation.. 🥰❤️
Raatri nerathe kidann uraganam enn ond.. Pakshe 10 mani online class aanu😂😂
Online classo 10 manikko???
Yes... Dude. Njagalk 6 pm to 10 pm vareyaa online class
Nthina padikkane?
Ee question swayam chodhich nokkee....
@@abhijithb8072 ayyo angney aallarikkum chodhichey..enth course in ahn padikkunney enn aarikkum???
youtube..aanu kooduthal upayogikkunath..athil kooduthalum psc yum fitness um..pne civil servicinodulla eshtam kaaranam mock interviews kanum..😍
I used to see your face daily😃
Now I am addicted 😵
How can I stop my addiction to you 🥺
😮
Njan ningadey katta fan anu🤩
Thank you ma'am ✨
Nte youtube feed okke full fooding aanu.. Njan athin aanu addict👀🚶🏻♀️
friendly motivation 🥰❤️
Njn kannunath neet ugne pattiiya 😊
And study sectionum nokkum
Good message. Thank you madam🥰
RUclips ചേച്ചി മനപ്പൂർവ്വം പറയാതിരുന്നതായിരിക്കില്ലല്ലോ ല്ലേ.....😃
Powerful words🔥🔥🔥
Very very usefull information 💯
E video njan share cheyyunnude community tabil❤️
Thanku so much🙏
Your content is best👍
Thank you❤
This video very yousfull
You're welcome 😊
ഞങ്ങൾ ഒക്കെ ഫോൺ addiction നിർത്തിയാൽ സീച്ചിടെ യൂട്യൂബ് ചാനൽ പൂട്ടുംലോ 😁😁
There is a huge difference between addiction and usage
Missing keep going happy..... 😊😊
Phone addiction ullond aanu ee channel kanunne allenkil aarum kanan illa..😁😁
There is a difference between addiction and usage
Thankyou... Soo inspirational 🎉
Poli...information...😃😃😃
Waiting ✌️
ഞാൻ തേടി നടന്ന വീഡിയോ 🤩
Phone karanam sodam ammye vare maranu pokunavar unde 😢
സത്യം
Araaanavar... 🥺njn phone kayyil undelum ammenem achanem chorinjondirikkum... 😌🙈🚶🏻♀️
Video was very informative
RUclipsil ninnu njan ippo ellam padikunnath athu ഗുണമാണ്
Tanq ma'am for information 🙏
Be smarter than your smart phone 😎
Annweshichu nadanna oru vdo ariyathe scroll cheyth poyapo kandtha thankuu... good presentations madam liked and subscribed too❤️❤️
ഞാൻ യൂട്യൂബ് ന് അഡിറ്റ് ആണ് 🤭
എനിക്ക് ഉണ്ട് ഒരു ഇക്കാക full tym phoneilaa 😂😂 ethra kondalum padikoolaa
Nte pengalle ഈ പരിസരത്ത് എങ്ങാനും ഉണ്ടോ അവൾക്കും ഇതാകും പറയാനുണ്ടാവുക
Thanks❤😘 nalla voice
എന്റെ ജീവിതത്തിലേക്കു എന്തെങ്കിലും ഒന്ന് വരാതിരുന്നിരുന്നുവെങ്കിൽ എന്ന് എനിക്ക് തോന്നിയിട്ടുണ്ടെങ്കിൽ അത് പരാജയങ്ങൾ അല്ല, അഭമാണങ്ങളല്ല, പ്രശ്നങ്ങളല്ല... അത് മൊബൈൽ മാത്രമാണ്.... ഞാൻ എന്റെ ചെറുപ്പകാലത് ... I mean ചെറുപ്പകാലം എന്നൊക്കെ പറയുമ്പോ അദികം ഒന്നും ഇല്ല രണ്ട് മൂന്ന് വർഷങ്ങൾക് മുൻപ് അതായത് ഞാൻ ഒരു 9..10 ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ എന്റെ future പ്ലാൻ ചെയ്യുമ്പോൾ കരുതി വെച്ച ഒരു കാര്യം ആണ്.. എനിക്ക് ഫോൺ വേണ്ട എന്ന് അന്ന് അതിന് പ്രതേകിച്ചു ഒരു കാരണവും ഉണ്ടായിരുന്നില്ല..ഒപ്പമുള്ളവർക് എല്ലാവർക്കും മൊബൈൽ ഫോൺ ഉണ്ടായിരുന്ന സിറ്റുവേഷനിൽ പോലും ഞാൻ ഒരു മൊബൈൽ ആഗ്രഹിച്ചിരുന്നില്ല... ബട്ട് ലൈഫ് കൊറച്ചൂടെ സീരിയസ് ആയി വന്നപ്പോ........ ഉത്തരവാദിത്വങ്ങൾ കൂടി പല സോഷ്യൽ കമ്മിറ്റിമന്റ്സും അവശ്യമായി വന്നു ചുരുക്കം പറഞ്ഞാൽ മൊബൈൽ എന്ന divice ഇല്ലാണ്ട് സൊസൈറ്റിയിൽ ജീവിക്കാൻ പറ്റൂല്ല എന്നൊരു അവസ്ഥയായി.... പിന്നെ പിന്നെ മൊബൈൽ ആയി.... പല പല കാര്യങ്ങൾ ആയി........ ഇപ്പോ എന്നിലേക്കു വരേണ്ടില്ലായിരുന്നു എന്ന് തോന്നുന്ന ഒന്നായി മാറി മൊബൈൽ 🍁
Thank you for sharing your personal opinion/suggestion/experience
Ee thumb nailukal pinne aal nannyi appreciate chaiynmtto 💖✨
Sure
Mmm chechide vedio kaanan vendi youtube aanu adiction
Happy to hear this. Keep watching!
ഒരു idea കൂടി ഉണ്ട്... internet ഇല്ലാത്ത ഒരു phone കൂടി ഉണ്ടെങ്കില്‍ വിടുകളില്‍ ഉണ്ടെങ്കില്‍ കുറെ time easy ആയി save ചൈയ്യാം.... ആര്‍ക്കു വെണമെങ്കിലും നമ്മളെ വിളിക്കാം നമുക്കും വിളിക്കാം... ഞാന്‍ പോയി ഒരെന്നം വാങി... result few weeks കഴിഞ്ഞു update ചൈയ്യാവെ...
Thanks a lot. Addiction mattanamennu othiri aagrajhamundu. paranjathokke try cheyyaam.
Thank you 🙏 Keep watching!
excellent points 🥰