ബിജെപി 370 സീറ്റുകൾ നേടുമോ? | LOOSE TALK 361

Поделиться
HTML-код
  • Опубликовано: 19 мар 2024
  • ബിജെപി എങ്ങനെ 370 സീറ്റുകൾ നേടും?
    #bjp #loksabhaelection2024 #modi #congress #rahulgandhi #amithsha #udf #mm002 #mm001 #me009

Комментарии • 694

  • @sijukumarpambrayil7925
    @sijukumarpambrayil7925 Месяц назад +154

    ഷാജൻ ഭായ് നിങ്ങൾ എത്ര ചർച്ച ചെയ്താലും പിടികിട്ടാത്ത ഒന്നുണ്ട് ഭാരതീയ ജനത പാർട്ടി, നമ്മൾ കാണുന്ന കണ്ണും നമ്മുടെ ബുദ്ധിയും അല്ല ബിജെപി തലപ്പത്തു ഇരിക്കുന്നത്, നിങ്ങൾ ഒന്നും മറന്നു കർണാടകയിൽ ഈ തവണ ജനതതാൾ കൂടെ ഉണ്ട്, പിന്നെ തെലുങ്കനായിൽ അല്പം കൂടെ മെച്ചം ആകും മാത്രം അല്ല തമിഴ്നാട് സീറ്റ്‌ കൂടും, നമ്മൾ ആരേലും ഓർത്ത ആണോ മദ്യപ്രാദേശിൽ ബിജെപി തിരിച്ചു വരും ഇങ്ങനെ എന്നു, നമ്മുടെ ബുദ്ധിക്കു അപ്പുറം ആണ് ബിജെപി യുടെ തല, കാണാം നമ്മൾക്ക് ജൂൺ 4

    • @joshyjose7508
      @joshyjose7508 Месяц назад +2

      Ambani,adanide IT .

    • @vishnubpillai5950
      @vishnubpillai5950 Месяц назад +3

      ജനതദൾ വരുമ്പോൾ അവർക്ക് seat കൊടുക്കണ്ടേ.. അപ്പോൾ seat കുറയുവല്ലേ.. കഴിഞ്ഞ വട്ടം എല്ലാ സീറ്റിലും മത്സരിച്ചു, ഇത്തവണ അവർക്ക് seat കൊടുക്കണം.. ബിജെപി യുടെ seat നെ പറ്റിയാണ് ചർച്ച.. NDA യുടെയല്ല..

    • @Adolf_hitlerr____
      @Adolf_hitlerr____ Месяц назад

      ഇപ്പോഴും കമ്മി ചെറ്റകൾക്ക് അദാനി അമ്പാനിയെന്ന് മാത്രമാണ് പറയാനുള്ളത്😅
      വേറെ Capsules ഒന്നും ഇല്ലേടേയ്😢

    • @sunildev-qc4dj
      @sunildev-qc4dj Месяц назад

      ​@josmartinhyjose7508

    • @ShajuNP-et8ow
      @ShajuNP-et8ow Месяц назад

      Ayyo enthoru kanakku.. Atma viswasam tholkkunnathinu thottu munpu vareyakam.. Athu kazhinju... Ha ha ha

  • @ajijayapalan5308
    @ajijayapalan5308 Месяц назад +125

    2019ൽ ബിജെപിക്ക് 26സീറ്റ് കിട്ടുമ്പോൾ കർണാടകയിൽ ബിജെപി പ്രതിപക്ഷമാണ് ...

    • @anilkumarpillai9593
      @anilkumarpillai9593 Месяц назад

      അത് അച്ചായൻ മറന്നു അന്ന് കോൺഗ്രസ് ആണ് ഭരിച്ചിരുന്നത് എന്നിട്ടും BJP 2019ൽ കർണ്ണാടക തൂത്തുവാരി

    • @chackokutty2844
      @chackokutty2844 Месяц назад +1

      പോടെ MLA മാരെ വിലക്ക് വാങ്ങി .ഭരണ പക്ഷമ്മായിരുന്നു

  • @SasiKumar-qc5jr
    @SasiKumar-qc5jr Месяц назад +150

    എന്തിനാണ് ഷാ ജാ.. വേവലാതി ... അതിന്റെ ആവശ്യമില്ലാ .. BJP 370 നേടും:❤

  • @unnikrishnanc4835
    @unnikrishnanc4835 Месяц назад +42

    മോദി ഒന്നും മനസ്സിൽ കാണാതെ പറയില്ല, വെപ്രാളം വേണ്ട .കർണാടകയിൽ കോൺഗ്രസ്സ് അത്ര seat ഒന്നും നേടാൻ ചാൻസ് ഇല്ല അവർ കേരളത്തെ പോലെ അല്ല കോൺഗ്രസിന് വോട്ട് കൊണ്ടുതൽ കേന്ദ്രത്തിൽ എന്താ കാര്യം എന്ന് അവർക്കറിയാം

  • @manurkgs
    @manurkgs Месяц назад +183

    ഏത് പാർട്ടികാരനും തർക്കിക്കുന്നത് ബിജെപി യുടെ ഭൂരിപക്ഷത്തിൽ മാത്രം ആണ്.. അല്ലാതെ ബിജെപി ഭരിക്കുമൊ ഇല്ലയോ എന്ന് കാര്യത്തിൽ അല്ല തർക്കം.😅😅😂😂

    • @chandrachoodennair9306
      @chandrachoodennair9306 Месяц назад

      ഷാജന്റെ ഉള്ളിൽ ഒരു കോൺഗ്രസുകാരൻ ഒളിച്ചിരിപ്പുണ്ട്. നിഷ്പക്ഷ രാഷ്ട്രീയ വിശകലനം എന്ന് പറയുന്നതൊക്കെ കാപട്യമാണ്. അയാൾ ഒരു ബിജെപി വിരോധി തന്നെയാണ്. അതുകൊണ്ടാണ് ഒട്ടും യുക്തിസഹം ഇല്ലാത്ത നിരീക്ഷണം നടത്തുന്നത്

    • @anoop3930
      @anoop3930 Месяц назад +2

      Evm Magic 🤣

    • @rajan3338
      @rajan3338 Месяц назад +3

      bharikkum..bharikkum!

    • @rajan3338
      @rajan3338 Месяц назад

      ​@@anoop3930❤❤❤❤❤❤

    • @sibisunil2697
      @sibisunil2697 Месяц назад

      സൗത്ത് ഇന്ത്യയിൽ evm മാജിക്‌ ഇല്ലേ സേട്ടാ ​@@anoop3930

  • @ajijayapalan5308
    @ajijayapalan5308 Месяц назад +74

    സാജൻ sir തമിഴ്നാടിന്റെ കാര്യത്തിൽ sirnu തെറ്റി annamalai അദ്ദേഹത്തിന്റെ പവർ ഈ ഇലക്ഷന് നിങ്ങൾ
    മനസിലാകാൻ പോകുന്നതേയുള്ളു 5ൽ കൂടുതൽ സീറ്റ് ബിജെപിക്ക് കിട്ടും......

    • @shaheermk4088
      @shaheermk4088 Месяц назад +2

      AIADMK. സഖ്യം ഇല്ലെങ്കിൽ ബിജെപി ക്ക് തീരെ സാധ്യത ഇല്ല..

    • @arjunk794
      @arjunk794 Месяц назад +6

      ​@@shaheermk4088 ആ പാർട്ടി തന്നെ ചത്തു ഇപ്പോൾ ഡിഎംകെ vs ബിജെപി ഇനി അതാണ് തമിഴ് നാട്ടിൽ

    • @seonnichol7333
      @seonnichol7333 Месяц назад

      പാക്കലാം

  • @enlightnedsoul4124
    @enlightnedsoul4124 Месяц назад +65

    ബിജെപി നേടും 💪🧡
    കേരളത്തിലും രണ്ടു സീറ്റ്‌ നേടാൻ സാധ്യത ഉണ്ട് 🙏

  • @vsomarajanpillai6261
    @vsomarajanpillai6261 Месяц назад +35

    കർണാടകയിൽ 26 സീറ്റും തെലുങ്കാനയിൽ 4 സീറ്റും BJP ക്ക് ഇപ്പോഴുണ്ട്

    • @shaheermk4088
      @shaheermk4088 Месяц назад

      അതിന് ബിജെപി 26 സീറ്റിൽ എങ്ങനെ മത്സരിക്കും? കർണാടകയിൽ ജെഡി എസ് ന് 4 സീറ്റ് ആവശ്യവുമായി നടക്കുകയാണ്..പൊരിഞ്ഞ അടി നടക്കുകയാണ് അവിടെ

    • @user-tl4uo1sn9i
      @user-tl4uo1sn9i Месяц назад

      ​@@shaheermk4088wynad il pappu vinu ethire ana raja malsarikkunnathil ninte abhiprayam enthanu, sudapee😅

    • @shaheermk4088
      @shaheermk4088 Месяц назад

      @@user-tl4uo1sn9i ഇവിടെ തീട്ട sangikal മൂന്നാം സ്ഥാനം കിട്ടാൻ വേണ്ടി മത്സരിച്ചാൽ മതി.. അങ്ങനെ എൽഡിഎഫ് യുഡിഎഫ് ഒന്നിച്ച് രണ്ടാം സ്പേസ് ലേക്ക് ചണക് കുരു ക്ഷേത്ര കൾ കേറി മെയാണ്ട.. കെട്ടോടാ.. തീട്ട ചാനകമെ

  • @sundaranap7676
    @sundaranap7676 Месяц назад +18

    ദേശീയ രാഷ്ട്രീയത്തെ പറ്റി യാതൊരു വിവരവും ഇല്ലാത്ത രണ്ടു പേരുടെ വിശകലനം 2019ഇൽ കോൺഗ്രസ്സ് അധികാരത്തിൽ വരും എന്ന കണക്ക് കൂട്ടി പ്രവചിച്ചിരുന്നു പഴയ വീഡിയോ ഒന്ന് കാണുന്നത് നല്ലതാണ്

  • @krishnakumar.s7469
    @krishnakumar.s7469 Месяц назад +59

    ബിജെപി 400 സീറ്റ് അധികാരത്തിൽ വരും ❤❤ ബിജെപി പ്രവർത്തനം തുടങ്ങി

  • @science-oj6ru
    @science-oj6ru Месяц назад +46

    ഇത് കറക്ടാണ്. പക്ഷേ വളരെ സത്യസന്ധമായി ഒരു കാര്യം പറയട്ടെ മോദിക്ക് മാത്രമായിരിന്നു 2014 ൽ ഒറ്റക്ക് ഭൂരിപക്ഷം കിട്ടും എന്ന് ഉറപ്പുണ്ടായിരിന്നത്. 2019ൽ 300+ കിട്ടും എന്ന് ഉറപ്പുള്ള ഇന്ത്യയിലെ ഒരേ ഒരാൾ മോദിയാവും. അതേ മോദിയാണ് 370 കിട്ടും എന്ന് പറഞ്ഞത് ... നോക്കാം .....എന്താവും എന്ന്

  • @mohanans3417
    @mohanans3417 Месяц назад +16

    രാഹുൽ മോന്റെ ലേറ്റസ്റ്റ് പ്രസംഗം കേട്ടില്ലേ. ബിജെപി ക്കു തീർച്ചയായും 371 ഇൽ കൂടുതൽ കിട്ടും

  • @manurkgs
    @manurkgs Месяц назад +33

    ഷാജൻ സർ വെറുതെ രാഷ്ട്രീയ അജ്ഞത വിളമ്പേണ്ടിയിരുന്നില്ല.. ഇതൊക്കെ ആണ് പണ്ട് മുതലേ ബിജെപി യേയും മോഡിയെയും under estimate ചെയ്താലുള്ള കുഴപ്പം.😅😅

  • @BABUS-zr9dq
    @BABUS-zr9dq Месяц назад +61

    2019 - ൽ BJP ക്ക് 240 സീറ്റിൽ കൂടുതൽ കിട്ടല്ല എന്ന് പറഞ്ഞ ആളാണ് ഷാജൻ.

    • @balachandranramakrishnan1421
      @balachandranramakrishnan1421 Месяц назад +6

      Does he remember his earlier statement ?😂

    • @suresh14kmtomahe
      @suresh14kmtomahe Месяц назад +5

      ഇറ്റലിയൻ ഏജന്റ് അല്ലെ അങ്ങനെ പറയാൻ പറ്റുക 😡😡😡

    • @GNN64
      @GNN64 Месяц назад +2

      @@balachandranramakrishnan1421😂😂😂

    • @jibuhari
      @jibuhari Месяц назад +1

      അന്ന് സിപിഎം ആയി രുന്നു..❤

    • @AbdulRahman-nx3gv
      @AbdulRahman-nx3gv 29 дней назад

  • @kalippansuganan6046
    @kalippansuganan6046 Месяц назад +27

    സാജൻ സക്കറിയ പറയുന്നത് എല്ലാം കേട്ട് മൂളി കൊടുക്കാൻ വേണ്ടിയാണോ അപ്പുറത്ത് ഇരിക്കുന്ന ആളുടെ ജോലി അയാൾക്ക് സ്വന്തമായി അഭിപ്രായം ഒന്നുമില്ലേ

    • @mukeshbabu6149
      @mukeshbabu6149 Месяц назад +2

      അത് എപ്പോഴും അങ്ങേരു അങ്ങനാണ്.. ഷാജൻ ആണ് പറയുന്നത് എങ്കിൽ എല്ലാവരും കിടന്നു മൂളും.. ഒരു അഭിപ്രായവും ഉണ്ടാകില്ല..😂

    • @ramesantv8168
      @ramesantv8168 Месяц назад +1

      😂😂❤🙏👍

    • @babumon4014
      @babumon4014 Месяц назад

      പട്ടേലരും തൊമ്മിയും 😂

  • @kalippansuganan6046
    @kalippansuganan6046 Месяц назад +91

    നിങ്ങൾ രണ്ടുപേരും കൂടി മനോരമയ്ക്ക് പഠിക്കുകയാണോ കഴിഞ്ഞതവണ ഇന്ത്യൻ പപ്പുമോൻ ഇന്ത്യൻ പ്രധാനമന്ത്രിയാവും എന്ന് ഉയർത്തിക്കാട്ടിയ ടീമാണ് മനോരമ പ്രതിപക്ഷനേതാവ് ആകാൻ പോലും പോലും സീറ്റ് കിട്ടിയില്ല കോൺഗ്രസിന് നിങ്ങളുടെ കണക്ക് പ്രകാരം കർണാടകയിൽ 10 സീറ്റ് ബിജെപിക്ക് കുറയും കർണാടകയിൽ കോൺഗ്രസിന് ഏറിയാൽ രണ്ട് സീറ്റ് അതിലപ്പുറം കിട്ടില്ല

    • @joshyjose7508
      @joshyjose7508 Месяц назад +2

      BJP ithavana 350 kadakko?

    • @ohboeeboee
      @ohboeeboee Месяц назад +6

      😂😂😂 ഒപിനിയൻ poll ഷാജന് പറ്റിയ പണി അല്ല..ദർമ്മടത്ത് പിണറായിയെ തോൽപ്പിച്ച ടീം ആണ്..😂😂.കഴിഞ്ഞ തവണ എൻഡിഎ ക്ക് കൂടി വന്നാൽ 240 കിട്ടും എന്ന് ഇതുപോലെ ഇരുന്നു അപഗ്രഥനം ചെയ്തു കാചിയതാണ് 😂😂

    • @maheshss8604
      @maheshss8604 Месяц назад

      ​@@joshyjose7508370 ഉറപ്പ്
      NDA 400+

    • @GNN64
      @GNN64 Месяц назад +4

      Madamma kku dharyamilla Raibareli...that shows the truth...

    • @GNN64
      @GNN64 Месяц назад +4

      @@ohboeeboee KALLAN Kejriwal nu khuzhaloothunna SHAJAN😂

  • @girishkumar8677
    @girishkumar8677 Месяц назад +8

    ഈ വീഡിയോ preserve ചെയ്ത് വയ്ക്കുക ജൂൺ 4 ന് വീണ്ടും review ചെയ്യണം

  • @rajagopalp629
    @rajagopalp629 Месяц назад +20

    നിരീക്ഷണം തെറ്റും. BJP 350 കടക്കും.

  • @sudarsanangurukripa7370
    @sudarsanangurukripa7370 Месяц назад +20

    🇮🇳 ജയ് ഭാരത് ...

  • @radhikaarun4807
    @radhikaarun4807 Месяц назад +36

    400 seat nedum 💪jai bjp… jai modiji💪💪

  • @appus5557
    @appus5557 Месяц назад +12

    Odisha യിൽ 12 to 15 കിട്ടു up ഫുൾ പിടിക്കും TN - 5 to 6 കേരളത്തിൽ - 1 to 2 പിന്നെ കർണാടക - 23 to 25 telugana യിൽ മത്സരിക്കുന്ന എല്ലാം സീറ്റ്‌ ലും ജയിക്കും ബീഹാർ, ഹരിയാന,, MP, Raj, Guj, uttarakhand,chhattisgarh ഫുൾ തൂത്ത് വരും jharkhand- സീറ്റ്‌ കൂടും
    Bengal - 25 to 28 MH goa himachal north east delhi തൂത്ത് വാരും ത്രിപുര യിൽ തിരിഞ്ഞ് നോക്കേണ്ടി വരില്ല എന്നാ തോന്നുന്നേ Punjab -4 to 6
    എനിക്ക് തോന്നുന്നു NDA -413 to 420 കിട്ടും എന്നാ

    • @ChackoKM-zk9qr
      @ChackoKM-zk9qr Месяц назад

      Ninak etra choolu venam. Chanakame thoothu vaaran

    • @MuhammedSherief-oe6dw
      @MuhammedSherief-oe6dw Месяц назад

      ഊളത്തരം പറയാതെ പോക്കറ്റ് ഇരിക്കുന്നത് പോലെയല്ല പറയുന്നത്

    • @MuhammedSherief-oe6dw
      @MuhammedSherief-oe6dw Месяц назад

      വിവരക്കേട് വിളമ്പാകുട്ടാ ഇതെല്ലാം വളരെ അതിമോഹമാണ് 250 തീറ്റ എങ്കിലും കിട്ടാൻ ശ്രദ്ധിക്കുക

  • @rajeshalikkal
    @rajeshalikkal Месяц назад +44

    സാജന് കുറച്ചെങ്കിലും രാഷ്ട്രീയ ബോധമുണ്ട് എന്നാണ് മനസ്സിലാക്കിയിരുന്നത് ഇപ്പൊ മനസ്സിലായി താൻ പക്കാ കൊങ്ങിയാണ്😂😂😂

    • @streetfighter8617
      @streetfighter8617 Месяц назад +6

      സംശയമുണ്ടോ 😂

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Месяц назад +7

      അതിൽ യാതൊരു സംശയവുമില്ല യൂട്യൂബ് വ്യൂസിന് വേണ്ടി മാത്രമാണ് സാജൻ ബിജെപിയും ആർഎസ്എസിനെ സപ്പോർട്ട് ചെയ്യുന്നത് അയാളുടെ ചാനൽ കാണുന്ന കൂടുതലും ബിജെപി ആർഎസ്എസ് പ്രവർത്തകരാണ് കേന്ദ്രത്തിൽ ഇനി കോൺഗ്രസ് വരത്തില്ലെന്ന് ഉത്തമ ബോധ്യം ഉണ്ട് അതുകൊണ്ടുതന്നെ കേന്ദ്രത്തിൽ ബിജെപിയെ സപ്പോർട്ട് ചെയ്യും ഇവിടെ കോൺഗ്രസിനെയും

    • @vishnubpillai5950
      @vishnubpillai5950 Месяц назад +3

      ബിജെപിക്ക് 370+ കിട്ടട്ടെ.. പക്ഷെ യഥാർഥ്യബോധത്തോടെ ചിന്തിച്ചാൽ ആള് പറഞ്ഞത് കറക്റ്റ് ആണ്..ബിജെപിക്ക് 370+ കിട്ടട്ടെയെന്നു ആഗ്രഹിക്കുന്നു..NDA ക്കു 400+ കിട്ടട്ടെ..

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Месяц назад +3

      @@vishnubpillai5950 എന്ത് യാഥാർത്ഥ്യബോധമാണ് തേങ്ങയാണ് എല്ലാ സർവ്വേയും തമിഴ്നാട്ടിൽ അഞ്ച് സീറ്റ് പറയുന്നുണ്ട് മറുനാടൻ കൊടുത്തത് 2 സീറ്റ്

    • @vishnubpillai5950
      @vishnubpillai5950 Месяц назад +1

      @@Anoopkumar-zm6ch ആ 5 കൂട്ടിയാലും എത്തില്ലല്ലോ..2019 il നോർത്ത് state കളിൽ maximum കിട്ടിയാണ് 303 എത്തിയത്.. ആ സീറ്റുകൾ അതേപോലെ നിർത്തിയാലും സൗത്ത് കൂടെ കൂട്ടുമ്പോൾ 320 ഒക്കെയെല്ല വരു.. കർണാടക, ഗുജ്‌റാത്ത്, ഡൽഹി ഒക്കെ കഴിഞ്ഞ തവണത്തെ seat നിർത്താൻ പറ്റണം..

  • @sreejithk5607
    @sreejithk5607 Месяц назад +8

    ഗംഗാ പുത്രൻ വിജയിക്കുക തന്നെ ചെയ്യും ഒരു നൂറുവർഷം❤❤❤

  • @kaalishiv
    @kaalishiv Месяц назад +26

    ബിജെപി ഇപ്പോൾ നോർത്ത് ബെൽറ്റ്‌ മാത്രം അല്ല ഈസ്റ്റ്‌ വെസ്റ്റ് ഇപ്പോൾ സീറ്റ്‌ ഉണ്ട് സൗത്തിൽ ഇ പ്രാവശ്യം കിട്ടും തമിഴ് നാട്ടിലും കേരളത്തിലും ഇ പ്രാവശ്യം സീറ്റ്‌ ഉണ്ടാകും

    • @chackokutty2844
      @chackokutty2844 Месяц назад

      പറി യുണ്ടാവും

    • @kaalishiv
      @kaalishiv Месяц назад

      പറി അല്ലടാ മൈരേ സീറ്റ്‌ കുണ്ണേ

  • @vsomarajanpillai6261
    @vsomarajanpillai6261 Месяц назад +11

    ഷാജൻ സ്കറിയ്ക്ക് കണക്കുകൾ തെറ്റും തെലുങ്കാനയിൽ ഇപ്പോൾ 8 MLA മാരുണ്ട് ഇത്തവണ 8 - 11 MP സീറ്റുകൾ കിട്ടും AP യിൽ 2-3 സീറ്റുകൾ കിട്ടും കർണാടകയിൽ 25-27 സീറ്റകൾ കിട്ടും തമിഴ്നാട്ടിൽ 5 - 6 സീറ്റുകൾ കിട്ടും പോണ്ടിച്ചേരിയിലെ 1 സീറ്റ് കേരളത്തിൽ 2-4 സീറ്റുകൾ ഉറപ്പ്

  • @GNN64
    @GNN64 Месяц назад +11

    You are wrong...kannadigas are NOT fools like mallus...they are clear abt the difference of state govt and Central govt

  • @jitheshpeter5790
    @jitheshpeter5790 Месяц назад +10

    നരേന്ദ്രമോദി❤❤❤❤❤

  • @aravindakshannarangayil4069
    @aravindakshannarangayil4069 Месяц назад +11

    ഈ ചേട്ടൻ മാര് ഇവിടെയോ ക്കെ കാണുല്ലോ ലേ

  • @kuttysankaranpr2429
    @kuttysankaranpr2429 Месяц назад +12

    അതു നോക്കാൻ ബിജെപി പ്രവർത്തകർ ഉണ്ട്. പത്ര പ്രവർത്തകർ, നിങ്ങൾക്ക് തോന്നുന്ന വിധത്തിൽ പ്രവർത്തനം നടത്തു. ഞങ്ങൾക്ക് ഞങൾ തന്നെ ധാരാളം

  • @binduanil6333
    @binduanil6333 Месяц назад +10

    രതീഷ് ചക്രപാണിയെ മറുനാടനിൽ കണ്ടല്ലോ, ഇങ്ങേരു രാഷ്ട്രീയ ചർച്ചക്ക് പുലി യാണ്. ലൂസ് ടോക്കിൽ ഉൾപെടുത്താവുന്നതാണ്. മൂന്നു പേരും കൂടെ ചർച്ച കൊഴുപ്പിക്കാം. 🙏🙏🙏

  • @aswanikumar24
    @aswanikumar24 Месяц назад +16

    Most probably they will cross 405...bjp plus allies

  • @RIGHT76
    @RIGHT76 Месяц назад +6

    ബിജെപി തന്നെ അധികാരത്തിൽ വരുകയുള്ളു ഒരു സംശയവും വേണ്ടാ ...മത തീവ്രവാദികളെ ഒരു കാരണവശാലും വളരാൻ അനുവദിക്കില്ല ...ഹമാസ് എന്ന തീവ്രവാദ സങ്കടനയെ സപ്പോർട്ട് ചെയ്തു ലോക രാജ്യങ്ങളുടെ സമാധാനം നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന കാഴ്ച്ചകൾ ആണ് നമ്മുടെ മുമ്പിൽ ഉള്ളത് യൂറോപ്പ് അമേരിക്ക മുതലായ രാജ്യങ്ങൾ ഇപ്പോൾ ഇതിനെതിരെ നിയമങ്ങൾ കൂടുതൽ ശക്തമാക്കി കൊണ്ടിരിക്കുന്നു ....എത്രയും പെട്ടന്ന് ഇന്ത്യ യെ ഹിന്ദു രാജ്യം ആക്കുക നിയമങ്ങൾ കൂടുതൽ ശക്തമാക്കുക ...ബിജെപി പാർട്ടിയെ സപ്പോർട്ട് ചെയ്യുക .....

    • @raieskp2595
      @raieskp2595 Месяц назад

      😀😀ഇന്ത്യ അല്ല ഇനി ലോകം മൊത്തത്തിൽ മോഡി ഭരിച്ചാലും no പ്രോബ്ലം പക്ഷെ ആവിശ്യമില്ലാതെ മുസ്ലിംങ്ങളുടെ മേക്കിട്ട് കയറിയാൽ നിന്നെയൊക്കെ വിട്ടിൽ കയറി തീർക്കും 👍👍അത് 100 ശതമാനം ഉറപ്പാണ് 👍👍👍😀😀😀😀🙏🙏🙏😄😄😄

  • @user-ub9nc5ey8u
    @user-ub9nc5ey8u Месяц назад +7

    ആന്ധ്രാപ്രദേശിൽ ടി ഡി പി ബി ജെ പി സഖ്യം ... തെലുങ്കാന എട്ട്, ഒൻപത് സീറ്റ് ... തമിഴ്നാടും കേരളവുമാണ് ദക്ഷിണേന്ത്യയിൽ തൽക്കാലം ബി ജെ പി യുടെ ബാലികേറാമല... കർണ്ണാടകയും 20 ൽ അധികം സീറ്റുകൾ ... ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഹിമാചൽ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ബീഹാർ .... ക്ലീൻ സ്വീപ്പ് ...

  • @rajeshravindranath2889
    @rajeshravindranath2889 Месяц назад +13

    ഡൽഹിയിലെ ബി.ജെ.പി യുടെ വോട്ട് ഷെയർ 57% ആയിരുന്നു കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ

    • @MuhammedSherief-oe6dw
      @MuhammedSherief-oe6dw Месяц назад

      അഞ്ചു കൊല്ലം മുമ്പുള്ള കഥയാണ് 57% അതു മാറി സഹോദരാ ജനങ്ങൾക്ക് ഓരോ ബുദ്ധിയും ആയിപ്പോയി ഒരു 35% എങ്കിലും കിട്ടാൻ നോക്ക് കുറേ പാടുകളും മോനേ 8000 കോടി കയ്യിലുണ്ടല്ലോ പ്രെയിച്ച കളിക്കാൻ ആയിരിക്കും ഉദ്ദേശിക്കുന്നത് ഇടയ്ക്കിടക്ക് തണുത്ത വെള്ളം കുടിക്കുന്നു നല്ലതാണ് തല ചൂടായി വട്ടാകും മോനെ സൂക്ഷിച്ചു കൊള്ളുക

    • @rajeshravindranath2889
      @rajeshravindranath2889 Месяц назад

      @@MuhammedSherief-oe6dw ജനങ്ങൾക്ക് ഓരോ ബുദ്ധിയും ആയി പോയി എന്നോ ? അതെന്ത് ബുദ്ധിയാണ് ?
      'കുറെ പാടുകളും മോനെ 8000 കോടി കയ്യിലുണ്ടല്ലോ പ്രെയിച്ച കളിക്കാൻ ആയിരിക്കും ഉദ്ദേശിക്കുന്നത്"
      ഇതെന്തു മലയാളമാണ്, ഇടയ്ക്കിടയ്ക്ക് തണുത്ത വെള്ളം കുടിച്ചാലൊന്നും നല്ല മലയാളത്തിൽ എഴുതാൻ കഴിയില്ല അതിന് സാമാന്യ വിദ്യാഭ്യാസവും ബുദ്ധിയും വേണം

    • @chackokutty2844
      @chackokutty2844 Месяц назад

      Evm

  • @user-it8bn5si9e
    @user-it8bn5si9e Месяц назад +4

    ഷാജൻ സർ മെയ്‌ 4 th കൗണ്ടിങ് ഈ ഡിബേറ്റ് അപ്പോളും കാണണം ഇന്ന് വരെ നിങ്ങടെ ഒരു സർവ്വേയും ok ആയിട്ടില്ല

  • @ajitkumar.c.g2843
    @ajitkumar.c.g2843 Месяц назад +5

    കോൺഗ്രസ് കണ്ണിൽ കൂടി നോക്കുമ്പോൾ ഇങ്ങനെയൊക്കെ തോന്നും

  • @varadarajannarayanan5639
    @varadarajannarayanan5639 Месяц назад +27

    ലൂസില്ലാത്ത ടോക്ക് : 370 സീറ്റ്‌ നേടുമെന്നാണ് തോന്നുന്നത്...❤

  • @ohboeeboee
    @ohboeeboee Месяц назад +27

    😂😂😂😂 സൂപ്പർ കോമഡി അണ്ണൻമാരെ...
    കഴിഞ്ഞ തവണ ആപ്പും കോൺഗ്രസും കൂടി ഡൽഹിയിൽ കിട്ടിയത് കൂട്ടിവച്ചാൽ പോലും ബിജെപിക്ക് താഴെ ആണ്. പിന്നെ രാഷ്ട്രീയത്തിൽ 1+1 2 അല്ല.
    എഴുതി വച്ചോ
    ഡൽഹി ബിജെപി 7/7
    യു് പി 71 (+9)
    എംപി/രാജസ്ഥാൻ/ ഉത്തരാഖണ്ഡ്/ഹിമാചൽ/ഹരിയാന/ഛത്തീസ്ഗഢ്.....മുഴുവൻ സീറ്റുകളും അവർ തൂത്തുവാരും🤗🤗🤗🤗
    പഞ്ചാബിൽ 1 സീറ്റ് കൂടും കശ്മീരിൽ ഇലക്ഷൻ നടക്കുകയാണെങ്കിൽ 3 സീറ്റ് കിട്ടും
    ബിഹാറിൽ കഴിഞ്ഞ തവണയിൽ നിന്ന് ഒരു സീറ്റും കുറയില്ല..
    ഝാർഖണ്ഡ് +1
    ബംഗാൾ..22 (+4)
    തെലുങ്കാന 6
    കർണാടക 22 പ്ലസ് jds 2
    തമിഴ്നാട് 5+
    കേരള 2
    കണക്ക് ആകെ തെറ്റിയല്ലോ shaaja രാജ്മോഹൻ ചേട്ടന് ആണേൽ നിങ്ങളെ കാണുമ്പോ മുട്ടിടിച്ച് പറയാൻ വന്നതും.മറന്നു പോകും
    ഇനി കോൺഗ്രെസ് ....telengana കർണാടക..സീറ്റു കൂടും
    തമിഴ്നാട്, കേരളം, പഞ്ചാബ്, ഉത്തർ പ്രദേശ്, ബംഗാൾ....സീറ്റു കുറയും🤗
    ശോകം ആകും...പിന്നെ നാട്ടിലെ പോട്ടൻമാരെ മഞ്ഞാരമേം മാറൂമീം , ചന്ദ്രുകേം, പള്ളുക്കാരും, റൂട്ടുമാപ്പും ഒക്കെ വച്ച് രാഹുൽ ഗാന്ധി വളഞ്ഞടിക്കും, തിരഞ്ഞെടുക്കും പ്രധാന മന്ത്രി ആവും എന്നൊക്കെ.പറഞ്ഞു വീണ്ടും പറ്റിക്കും

    • @felixxaviar2626
      @felixxaviar2626 Месяц назад +2

      Well said bro

    • @user-lz3gv2ig5m
      @user-lz3gv2ig5m Месяц назад +1

      TRUE,

    • @user-tl4uo1sn9i
      @user-tl4uo1sn9i Месяц назад +2

      Ankamali yile pradhana manthri 😂😂😂

    • @StartreckTu
      @StartreckTu Месяц назад

      ithavana surprise kitan ponathu andra anu....20+ BJP jayikum with the help of naidu n pawan kalyan. Bjp +jds will sweep 25+ seats in Karnataka also. 50 seats south India yil thane jayikum...Congress India muzhuvan nadannalum athrem kitilaa😂

    • @raieskp2595
      @raieskp2595 Месяц назад +1

      😀😀മോഡിയുടെ തിട്ടം സെമിയ പായസം മാണെന്ന് പറഞ്ഞൽ വാരി തിന്നുന്ന വേട്ട വളിയാ നീ എഴുതി വച്ചോ ഇന്ത്യ സഖ്യ അധികാരത്തിൽ വാരും സൗത്ത് ഇന്ത്യയിൽ 129 സീറ്റിൽ 126 സിറ്റ് ഇന്ത്യ സഖ്യതിന് കിട്ടും പിന്നെ up 80 സിറ്റിൽ 40 മഹാരാഷ്ട്ര 48 സിറ്റിൽ 30 ബീഹാർ 40 സിറ്റിൽ 25 രാജസ്ഥാൻ 25 സിറ്റിൽ 10 മദ്യപ്രതേഷ് 29 സിറ്റിൽ 12 ഡൽഹി 7 സിറ്റിൽ 5 പഞ്ചാബ് 13 സിറ്റിൽ 13 ബംഗാൾ 42സിറ്റിൽ 15 ഒരുപാട് പറയാനുണ്ട് എനിക്ക് അറിയുന്നത് പറഞ്ഞു അധികാരം കിട്ടിയതിന് ശേഷം rss സംഘി തീട്ടങ്ങൾ പിന്നെ ഇന്ത്യയിൽ ഒരു ഓർമ്മ മാത്രം 👍👍👍🙏🙏🙏🙏🙏😄😄😄😄

  • @cyrilkjoseph1
    @cyrilkjoseph1 Месяц назад +27

    ചർച്ചയിൽ അഡ്വ ജയശങ്കറിനെ കൂടി കൂട്ടിയാൽ 🎉

  • @rajagopalp629
    @rajagopalp629 Месяц назад +10

    Delhi യിൽ രണ്ടു അഴിമതിക്കാരും ഒന്നായി.

  • @BinuM-qd5nc
    @BinuM-qd5nc Месяц назад +10

    കർണാടക ഫുൾ കിട്ടും

  • @prpkurup2599
    @prpkurup2599 Месяц назад +6

    രണ്ടുപേർക്കും നമസ്കാരം 🙏

  • @ShyamKumar-up6yh
    @ShyamKumar-up6yh Месяц назад +5

    You cant runaway from converted mind.....Modiji and tean only can lead the nation truly ❤

  • @MukundanM-zh2sw
    @MukundanM-zh2sw 12 дней назад +2

    വീണ്ടും കേന്ദ്രത്തിൽ മോദിജി❤ തന്നെ അധികാരത്തിൽ വരും 400-ൽ കൂടുതൽ സീറ്റ് നേടും'

  • @MalluMMA
    @MalluMMA Месяц назад +10

    പറഞു പറഞു BJP യെ തോൽപിച്ചു കളഞ്ഞല്ലോ ഷാജൻ മാമ. ഇലക്ഷൻ കാണുമ്പോൾ നിൻ്റെ കണ്ണ് തള്ളും, ഹൃദയം തകരും. 😅

  • @mathewkj1379
    @mathewkj1379 Месяц назад +35

    ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ ബിജെപി ക്ക് 370 സീറ്റ് കിട്ടും.
    അനിൽ ആന്റണി പത്തനംതിട്ട യിൽ ജയിക്കും. ഉറപ്പ്.മാതൃഭൂമി സർവ്വേ പ്രവചിക്കുന്നു.

    • @aadhiaadhi487
      @aadhiaadhi487 Месяц назад +2

      വടകരയിൽ.. ഷാഫി തോൽക്കും എന്ന് പറഞ്ഞപ്പോൾ തന്നെ.. മാതൃഭൂമി എന്ത് മാത്രം കോമഡി ആണ് എന്നുള്ള സത്യം 😂എങ്കിലും അനിൽ antony ജയിക്കട്ടെ 😊👍🏻👍🏻👍🏻

    • @sarathchandrank1950
      @sarathchandrank1950 Месяц назад

      അനിൽ ആൻറണി ജയിച്ചാൽ എന്റെ വീടും സ്ഥലവും നിനക്ക് എഴുതി തരാം ഇല്ലെങ്കിൽ തിരിച്ച് സമ്മതമാണോ

    • @aadhiaadhi487
      @aadhiaadhi487 Месяц назад +1

      @@sarathchandrank1950 😂.... തീട്ടം രുചിച്ചു പോയവൻ എന്തും ചെയ്യും 👍🏻

    • @mathewkj1379
      @mathewkj1379 Месяц назад +2

      @@sarathchandrank1950 പ്രേത ബാധയുള്ള വീട് ഞാൻ വാങ്ങാറില്ല.

    • @mathewkj1379
      @mathewkj1379 Месяц назад +3

      @@sarathchandrank1950 പ്രേതബാധയുള്ള വീട് ഞാൻ വാങ്ങാറില്ല.

  • @unnikrishnan7696
    @unnikrishnan7696 Месяц назад +1

    ഇനി തെറ്റില്ല...പതറില്ല.... ഭയക്കില്ല... സംശയിക്കില്ല.....തോറ്റാലും ജയിച്ചാലും ഇത്തവണ വോട്ട് ബിജെപി ക്ക്‌... ബിജെപി ക്ക്‌.... ബിജെപി ക്ക്‌ മാത്രം....

  • @rajanmathew1240
    @rajanmathew1240 Месяц назад +2

    ഷാജൻ, ഒരു പാട് തല പുണ്ണാക്കണ്ട, ഭാരതീയർ വോട്ട് ചെയ്ത് ബി.ജെ.പിക്ക് 370 സീറ്റ് നൽകിക്കൊള്ളും.

  • @sanjooskottappadam2855
    @sanjooskottappadam2855 Месяц назад +3

    ഡൽഹി കഴിഞ തവണ 56% വോട്ടുണ്ടായിരുന്നു.. കർണാടക 52ഉം

  • @devikapadman
    @devikapadman Месяц назад +2

    ഷാജൻ സാർ നിങ്ങൾ ഈ കണക്കു കൂട്ടുന്നത് ശരി തന്നെ യാണ് .പക്ഷേ നിയമസഭയിലാണ് ഈ കണക്കു ശരി യാകുന്നത് .ലോക സഭയിൽ നിങ്ങളുടെ കണക്കുകൾ എല്ലാം 100 % പാളും .മോദിയുടെ ഗ്യാരണ്ടിയിൽ എൻ്റെ കണക്കുകൂട്ടലിൽ 350 -365 കിട്ടുമെന്നാണ് .❤❤

  • @lakshmiu7052
    @lakshmiu7052 Месяц назад +6

    BJP യ്ക്ക് 370 അല്ല 543 -ഉം കിട്ടിയാലും മതേതരത്വം മാറ്റില്ല. നിങ്ങൾക്ക് BJPയെ അറിയാഞ്ഞിട്ടാണ്.

  • @sivankavil3570
    @sivankavil3570 26 дней назад

    നിങ്ങൾ രണ്ടുപേരും വിലയിരുത്തിയാൽ മോദി അധികാരത്തിൽ വരില്ല ജനങ്ങൾ വോട്ട് ചെയ്യണം

  • @hopeinchrist2154
    @hopeinchrist2154 Месяц назад +4

    Don't under estimate barath women votes.. 370+seats modiji will remain in power

  • @jacobtharayil7252
    @jacobtharayil7252 Месяц назад +2

    എങ്ങനെ ബിജെപി വീണ്ടും അധികാരത്തിൽ വരും? എവിടുന്ന് കിട്ടാൻ....?

  • @xavierpaul5505
    @xavierpaul5505 Месяц назад +5

    ബിജെപി ഇങ്ങനേ പോയാൽ 140 സീറ്റിലേക്ക് ചുരുങ്ങും . ഞാൻ 20/20, AAP ചിന്താഗതികരൻ ആണെങ്കിലും എന്റെ മണ്ഡലത്തിൽ 20/20 ഇല്ലാത്തതുകൊണ്ട് സുരേഷ് ഗോപീക്കു വോട്ടു ചെയ്യാൻ തീരുമാനിച്ചതാണ് . ഇലക്ട്രോ ബോണ്ട്‌ അഴിമതിയും കെജ്‌രിവാളിന്റെ അറസ്റ്റും ED യെ കൊണ്ടുള്ള ഇലക്ട്രോ ബോണ്ട സമാഹരണം എന്ന നെറിവുകെട്ട രീതി കാരണം , തൽക്കാലം BJP യ്ക്ക് വോട്ടു ഇല്ല .

    • @zerox-tv4nq
      @zerox-tv4nq Месяц назад

      വേണ്ട സേട്ടാ... ചിലപ്പോൾ സുരേഷ് ഗോപി ജയിച്ചാലോ.... വല്ല കമ്മി, കൊങ്ങി ക്കു വോട്ടു ചെയ്യൂ... 😄😄

    • @padmanabhanaranchery2491
      @padmanabhanaranchery2491 Месяц назад

      കെജ്‌രിവാളിന് നേരെ എല്ലാ തെളിവുകളുമുണ്ട് എന്ന് പറഞ്ഞ് ജാമ്യം നിഷേധിച്ചത് BJP യും മോദിയുമല്ല ' ബഹുമാനപ്പെട്ട കോടതിയാണ്. ഇനി സുപ്രീകോടതിയും തള്ളിയാൽ കഴിഞ്ഞു AAP

  • @user-qj7mm8zo2l
    @user-qj7mm8zo2l Месяц назад +2

    മിസ്റ്റർ സാജൻ സക്കറിയ നിങ്ങൾക്ക് ഇനിയും നേരം വെളുത്തിട്ടില്ല ഇലക്ഷൻ കഴിഞ്ഞാലും ഈ വർത്താനം നിങ്ങൾ പറയണം ഒരു കാര്യം പറയാൻ എത്തുമ്പോൾ അത് ശരിക്കും പഠിച്ചിട്ടു വേണം നിങ്ങളോട് ഒരു മതിപ്പുണ്ടായിരുന്നു സത്യത്തിൽ നിങ്ങൾ അത് കളഞ്ഞു പഠിച്ചു

  • @prasanthraviravi195
    @prasanthraviravi195 Месяц назад +5

    കള്ളാപ്പള്ളി നയിക്കുന്ന BDJS ന്റെ 20 സീറ്റ് കൂടി കൂട്ടിയില്ല

  • @anilmlml8791
    @anilmlml8791 Месяц назад +4

    സാധാരണ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കുമോ എന്ന് സംശയിക്കുന്നതിൽ നിന്നും മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടുമോ എന്ന് നിങ്ങളെക്കൊണ്ട് ചർച്ച ചെയ്യിക്കുന്നു എന്നതാണ് ബിജെപി യുടെ മിടുക്ക്.

  • @asokannair5833
    @asokannair5833 Месяц назад +7

    നിങ്ങളുടെ കണക്കൊക്കെ കീഴ്മേൽ മറിയും. BJP 370 cross ചെയ്യും.

  • @ajithkumarv6040
    @ajithkumarv6040 Месяц назад +12

    400 plus seat നേടാൻ സാധിക്കും സാജൻ സർ

  • @user-dc7pl1ov4q
    @user-dc7pl1ov4q Месяц назад +2

    മോദി വെറുംവാക്ക് പറയാറില്ല.... അത് ഈ ഭൂലോഗത്തുള്ള സകല മനുഷ്യർക്കും അറിയാം 🙏🏻 എത്ര കരഞ്ഞിട്ടും കാര്യമില്ല സാജാ 😝

  • @muralikk-hn2tq
    @muralikk-hn2tq Месяц назад +4

    കർണാടക 20+കേരളത്തിൽ 2+തമിഴ്നാട് 3+ആന്ധ്രാ 5+തെലുങ്ക് 3=30കിട്ടും

  • @shobingopi3417
    @shobingopi3417 Месяц назад +12

    എനിക്ക് ഏറ്റവും കോമഡി ആയി തോന്നിയത് ബിജെപിക്ക് ബീഹാറിൽ 10 സീറ്റ് കുറയും എന്നുള്ളതാണ് 😂😂

  • @kaliyugam3020
    @kaliyugam3020 Месяц назад +9

    എന്ത് വിലയിരുത്തലാണിത്, കഷ്ടം

  • @snsism503
    @snsism503 Месяц назад +7

    BJP will win ~325 seats (+/- 10 seats)
    NDA will win ~375 seats (+/- 10 seats)
    Save this message.
    BJP will go +20 in UP and West Bengal combined.
    I will be more optimistic in South India.

    • @muraly3523
      @muraly3523 Месяц назад +2

      അതെ, കർണ്ണാടകയിൽ 51.4 ശതമാനം വോട്ടാണ് ബി ജെ പി ക്ക് കഴിഞ്ഞ പാർലമെണ്ടിൽ .പിന്നെങ്ങനെ പ്രതിപക്ഷം ഒന്നിച്ചാലും സീറ്റ് കുറയും. J Dട കൂടെയുണ്ടെന്നോർക്കണം.

  • @akhil7553
    @akhil7553 Месяц назад +2

    സംഭവം കണ്ട് തന്നെ അറിയണം ബിജെപി എന്തായാലും താഴോട്ട് പോകില്ല 😄 അത് എന്തായാലും ഉറപ്പാണ് 🔥🔥🙏🏻🙏🏻❤❤

  • @sathyaprakashpillai2957
    @sathyaprakashpillai2957 Месяц назад +30

    കേരളത്തിൽ ബിജെപി 4 സീറ്റിൽ വിജയിക്കും

    • @Sam-attaman
      @Sam-attaman Месяц назад +3

      ഏതൊക്കെ? നടക്കില്ല ചേട്ടാ thrissur പോലും ഡൌട്ട് ആണ് തിരുവനന്തപുരം ജയിച്ചേക്കും

    • @kpshameem9966
      @kpshameem9966 Месяц назад +1

      20 seet😂

    • @streetfighter8617
      @streetfighter8617 Месяц назад +3

      ​ തൃശൂർ, തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ

    • @user-xd9sm3jp5k
      @user-xd9sm3jp5k Месяц назад +3

      Tvm ആലപ്പുഴ പത്തനംതിട്ട തൃശൂർ ചിലപ്പോൾ പാലക്കാട്‌ കൂടി ആഞ്ഞു പ്രവർത്തിച്ചാൽ കിട്ടും.

    • @Premnair-jz9id
      @Premnair-jz9id Месяц назад

      ​@@streetfighter8617+ Anil Antony

  • @VijeshV-ew3xw
    @VijeshV-ew3xw Месяц назад +3

    26 സീറ്റ് കർണാടകയിൽ കിട്ടും

  • @streetfighter8617
    @streetfighter8617 Месяц назад +3

    കോൺഗ്രസ്‌ നു ജീവൻ ഉണ്ടെന്നു പറഞ്ഞു വെക്കാൻ ശ്രമിക്കുന്ന ഷാജാ ബിജെപി 370 നു മുകളിൽ അടിക്കും.😂
    ഈ പറഞ്ഞ സംസ്ഥാനങ്ങളിൽ എല്ലാം ലോക സഭയിൽ ജയിച്ചത് 55 ശതമാനം കൂടുതൽ വോട്ട് നേടിയാണ് അത് കൊണ്ട് എല്ലാവനും ഒന്നിച്ചു നിന്നാലും clean sweep അടിക്കും 😁

  • @user-gy2to4wu8g
    @user-gy2to4wu8g Месяц назад +5

    നിങ്ങളുടെ രണ്ട് പേരുടെയും വിശകലനം പൊട്ടത്തരമാണ് കഴിഞ്ഞ ദിവസം മുബൈയിൽ രാഹുൽ നടത്തിയ പ്രസംഗം മതി കോൺഗ്രസ് തകർന്നടിയാൻ ഹിന്ദു വിൽ ഒരു ശക്തി യുണ്ട് ആശക്തി യെ ഇല്ലാതാക്കണമെന്ന പ്രസംഗം ബി ജെ പി തിരഞ്ഞെടുപ്പ് പ്രചരണത്തിൽ വ്യാപകമായി ചർച്ച ചെയും കൂടാതെ രാമ ക്ഷേത്ര വിഷയത്തിൽ കോഗ്രസിന്റെ നിലപാടും ചർച്ച ചെയ്യപ്പെടും പിന്നെ പൗരത്വനിയമവും ബി ജെ പി നന്നായി പ്രയോജനപ്പെടുത്തും അത് കൊണ്ട് കോൺഗ്രസ് ദയനീയമായി പരാജയപ്പെടാം ഈ ചർച്ചയിൽ ഈ വിഷയമൊന്നും നിങ്ങൾ ചർച്ച ചെയിത താകണ്ടില്ല

  • @rajanmathew1240
    @rajanmathew1240 Месяц назад +1

    നെഹ്റുവിന് ചുളുവിന് കിട്ടിയ അധികാരമാണ് .

  • @Rakesh4386
    @Rakesh4386 Месяц назад +3

    Karanataka BJP to sweep , Congress to fall 😊😊

  • @ASSANKOYAC
    @ASSANKOYAC Месяц назад

    മലബാറിൽ 1980 കളിൽ രണ്ട് കണ്ണ് പൊട്ടൻമാരുടെ ഒരു കലാപരിപടിയുണ്ടായിരുന്നു
    അതാണ് ഓർമ വരുന്നത്

  • @arjunmurali8178
    @arjunmurali8178 Месяц назад +3

    Karnataka tally may not fall for BJP.. Even if it falls, it won't be a sharp fall...An alliance with JDS is likely to compensate for the losses anticipated....20+ for BJP won't be surprising result as far as Karnataka is concerned...Telangana TN and Kerala the BJP is likely to enhance its prospects.. In AP, BJP has tied up with TDP helping BJP win a couple of seats.... Gujarat MP Rajasthan Delhi, HP, Haryana, Uttarakhand, Jharkhand-Its likely to be a near clean sweep...Bihar a few seats NDA ( not BJP) is likely to loose a few seats as JDU's image has taken a hit...ln Maharashtra BJP will be contesting more seats compared to 2019..Also NCP, both SS factions and INC are much weaker forces... Hence BJP is likely shore up its prospects

  • @harinarayanan1154
    @harinarayanan1154 Месяц назад +3

    വായിൽ വന്നത് കോതക്ക് പാട്ട് 😂😂

  • @sreejithcentershock5145
    @sreejithcentershock5145 Месяц назад +1

    ബിജെപി 5ജി യിൽ ആണെങ്കിൽ മറ്റ് പാർട്ടികൾ ഇപ്പോഴും സിഗ്നലും തപ്പി നടക്കുകയാണ്... അതാണ് ബിജെപി യും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം...

  • @sathyaprakashpillai2957
    @sathyaprakashpillai2957 Месяц назад +5

    404❤

  • @dreamprospexive135
    @dreamprospexive135 Месяц назад +1

    ഷാജൻ ജീ ഈ വീഡിയോ ഞാൻ save ചെയ്തിട്ടുണ്ട്..... ഇലക്ഷൻ കഴിഞ്ഞ് നമുക്ക് ബാക്കി സംസാരിക്കാം.... സംഘം എന്ന് പറയുന്നത് ബിജെപി ടെ പുറകിൽ ഉണ്ട്.... അത്ര മാത്രം പറയുന്നുള്ളൂ.... ഇലക്ഷൻ കഴിയട്ടെ ❤❤

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 Месяц назад +2

    ഇവിഎം ഇൽ 370 സീറ്റ് സെറ്റ് ചെയ്താൽ വളരെ ഈസി ആയിനടക്കും ഇവിഎം ഇൽ ആണെങ്കിൽ ബിജെപി 370 സീറ്റ് സെറ്റ് ചെയ്തിരിക്കും ...

    • @padmanabhanaranchery2491
      @padmanabhanaranchery2491 Месяц назад

      മുമ്പ് കഴിഞ്ഞ ഡൽഹി - പഞ്ചാബ് - പശ്ചിമ ബംഗാൾ - തെലുഗാന് - ഹിമാചൽ പ്രദേശ് കേരള തമിഴ് നാട്. കർണാടക തെരഞ്ഞെടുപ്പുകളിൽ BJP ശക്തമായി മത്സരിച്ചു തോറ്റതാണ്. അവിടെയും EV M ആയിരുന്നു ഉപയോഗിച്ചത്. ' അന്ന് ഇലക്ഷൻ ഫലം വന്നപ്പോൾ Evm നെ പറ്റി വല്ല പരാതിയും ഉണ്ടായിരുന്നോ? കയ്യടിച്ച് സന്തോഷിച്ചതല്ലേ. 'BJP ജയിച്ചാൽ മാത്രം EV M സെറ്റ് ചെയ്തിട്ടാണോ? ' 2024 ഇലക്ഷൻ പ്രീപോ ൾസർ വെ ധാരാളം വന്നു. BJP യുടെ തേരോട്ടമാണ് എല്ലാവരും പറയുന്നത്. ഭൂരിപക്ഷം ജനത്തിൻ്റെ ഈ അഭിപ്രായമാണ് അവർ Evm ൽ രേഖ പ്പെടുത്തുന്നത്.

  • @mohammedalink-ee8yb
    @mohammedalink-ee8yb Месяц назад

    ബിജെപി തന്നെ വരണം ഹിന്ദുക്കൾ ദരിദ്ര രാവട്ടെ ബിജെപി തന്നെ വരണം

  • @vaishnavvlogs9127
    @vaishnavvlogs9127 Месяц назад +1

    330 സീറ്റ്‌ 🧡ബിജെപി ക്ക് ഉറപ്പാണ്.... 👍

  • @victoriamusic847
    @victoriamusic847 Месяц назад +1

    ബീഹാർ എന്ത് സംഭവിക്കും, അത് മറന്നത് പോലെ ഒരു നാടകം

  • @nezeemsainulabdheen8934
    @nezeemsainulabdheen8934 Месяц назад +1

    Never get a single seat at Tamilnadu.

  • @asokankk333
    @asokankk333 Месяц назад +2

    ഷാജൻ താങ്കൾ ഒരു കോൺഗ്രസ്‌ ആണെന്ന് ഈ ചർച്ചയിലൂടെ മനസ്സിലായി.. പക്ഷെ ഒരുകാര്യം.. താങ്കളുടെ തലയല്ല മോട്ടാ ഭായിയുടെ തല

  • @dhileepgp7781
    @dhileepgp7781 Месяц назад +1

    ഷാജാ ഈ കണക്കൊക്കെ ഏപ്രൽ നാലിനൊക്കെ കാണണേ കഴിഞ്ഞ പ്രാവശ്യം ഡൽഹിയിൽ പോൾ ചെയ്തതി ൻ്റെ അമ്പത് ശതമാനത്തിലധികം വോട്ട് നേടിയാണ് ഡൽഹി ൽ ഏഴ് സീറ്റും പിടിച്ചത്

  • @prasadlp9192
    @prasadlp9192 Месяц назад +1

    370 കിട്ടിയാൽ കാലഹരണ പേട്ട ഭരണ ഘടന പുതുക്കണം.

  • @fasaludeenoasis5494
    @fasaludeenoasis5494 Месяц назад +1

    E. V. M, ഇൽ കൃത്രിമമം നടത്തിയാൽ 370കിട്ടും,

  • @madhusudananpr166
    @madhusudananpr166 Месяц назад +1

    ഷാജൻ സാർ പരമാവധി കുറക്കണം കേട്ടോ😄

  • @bunnysworld9484
    @bunnysworld9484 Месяц назад +2

    Maharadhtrayil 48 സീറ്റിൽ 35 നേടും

  • @sanjooskottappadam2855
    @sanjooskottappadam2855 Месяц назад

    സാജൻ സർ, ഒരു വിഷയം തെരെഞ്ഞെടുക്കുമ്പോൾ പങ്കെടുക്കുന്ന ആർക്കെങ്കിലും ഒരാൾക്ക് അതിനെപ്പറ്റി പിടി വേണം, കഴിഞ്ഞതവണ 2019ൽ കോൺഗ്രസ്‌ പിന്നതുണയിൽ കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്നു, jds, con ശാഖ്യവുമായിരുന്നു, ഇത്തരം ചർച്ചകൾ താങ്കളുടെ ക്രെഡിബിലിറ്റി യെ വല്ലാതെ ബാധിക്കുന്നുണ്ട്
    കുറഞ്ഞ പക്ഷം ദേശിയ മാധ്യമങ്ങൾഏതെങ്കിലും ഒന്നു നോക്കണം, അല്ലെങ്കിൽ pahodi sattabazar പോലുള്ള ബെറ്റിങ് മാർക്കറ്റുകൾ കാണുക,..

  • @C.YSHAIKMUSTHAFASHAIKMUSTHAFA
    @C.YSHAIKMUSTHAFASHAIKMUSTHAFA Месяц назад

    എന്തുപറഞ്ഞാലും എങ്ങനെ കൂട്ടിയാലും . കൂട്ടിക്കൊണ്ടേയിരുന്നു അധികാരത്തിൽ വരില്ല

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 Месяц назад +4

    ശരത്തും നമ്പൂതിരിയും ചേർന്ന് നിങ്ങൾ 4 പേരും പങ്കെടുക്കുന്ന ഒരു episode നടത്തൂ.

  • @geovarghesepeter3664
    @geovarghesepeter3664 Месяц назад +1

    This time for ഇന്ത്യ

  • @French1907
    @French1907 Месяц назад +10

    ആദ്യം കാര്യങ്ങൾ പഠിക്കൂ..!!
    കോൺഗ്രസ്‌ മുപ്പത് സീറ്റ്‌ പോലും തികയ്ക്കില്ല..!!

    • @MuhammedSherief-oe6dw
      @MuhammedSherief-oe6dw Месяц назад

      കോൺഗ്രസിൽ 30 സീറ്റ് കിട്ടിയില്ല ഞാൻ കാലു പിടിക്കുന്ന രണ്ടു സീറ്റിംഗ് കൊടുക്കാൻ പാടില്ല വിവരക്കേട് പറയുന്നത് ഒരു ബന്ധവുമില്ല വിവരമില്ലാത്ത കുറെ ആൾക്കാര് ബിജെപിയിലുള്ളതുകൊണ്ട് പൊട്ടത്തരങ്ങൾക്ക് വിളിച്ചുപറയാൻ പറ്റാൻ തൊലിക്കട്ടി ഭയങ്കരമാണ്

  • @acsreekumar9957
    @acsreekumar9957 Месяц назад +2

    Karnataka 22 to 25 seat pakka

  • @rahuljalsur370
    @rahuljalsur370 Месяц назад +2

    No....Karnataka 24seat.... confirm sir

  • @prasadlp9192
    @prasadlp9192 Месяц назад +1

    കോൺഗ്രസ്സിന് മൊത്തം കിട്ടിയന്നതിനേക്കാൾ കൂടുതൽ സീറ്റുകൾ ബിജെപി ക്ക് ദക്ഷിണ ഇന്ത്യയിൽ നിന്നും കിട്ടും

  • @sureshek3765
    @sureshek3765 12 дней назад

    സർ.. നിങ്ങൾ കുറക്കാൻ ആണ് നോക്കുന്നത് എങ്കിൽ കുറക്കാം.. കൂട്ടാൻ ആണ് നോക്കുനത് എന്തിൽ കൂട്ടാം

  • @renjithvechurethu
    @renjithvechurethu Месяц назад

    2024ൽ ബിജെപിക്ക് 100സീറ്റ് എന്നത്150വരെയാകാം

  • @rajanmathew1240
    @rajanmathew1240 Месяц назад

    കേരളത്തിൽ തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ ബി.ജെ.പി.നേടും.പാലക്കാട് പ്രതീക്ഷിക്കാം.