കെജ്‌രിവാൾ അഴിമതിക്കാരനോ രാജ്യദ്രോഹിയോ? | LOOSE TALK 364

Поделиться
HTML-код
  • Опубликовано: 25 мар 2024
  • കെജ്‌രിവാൾ അഴിമതിക്കാരനോ രാജ്യദ്രോഹിയോ? മോദിയുടെ പകയോ?
    #arvindkejriwal #modi #bjpgovernment #aap #ed #amitshah #mm001 #mm002 #me009

Комментарии • 563

  • @narayanankuttynair1828
    @narayanankuttynair1828 2 месяца назад +81

    എന്തുവാഡേയ് ഇത്. ജര്‍മ്മനി പോലും ഇണ്ടാസ് ഇറക്കീത് കണ്ടില്ല്യേ കേജരിവാളിന്‍റെ അറസ്റ്റിനെ പറ്റി. ഒരു international nexus ഇനിയും ഷാജന് വ്യക്തമായില്ലെങ്കില്‍ കഷ്ടം.

  • @felixxaviar2626
    @felixxaviar2626 2 месяца назад +55

    ഷാജൻ ഉള്ള വില കളഞ്ഞു..9. പ്രാവശ്യം സമൻസ് അയച്ചിട്ടും പോകാത്തത് മടിയിൽ കനം ഉള്ളത് കൊണ്ട് ആണ്

    • @krishnakumarap7572
      @krishnakumarap7572 2 месяца назад

      Why our former fm

    • @premkumarrs530
      @premkumarrs530 2 месяца назад

      Very bad information about kagirival 😢 u because

    • @gunamala1559
      @gunamala1559 2 месяца назад +1

      Shajan onnum ariyilla
      Andham Maya Kejriwal premam

    • @rossus4764
      @rossus4764 2 месяца назад +1

      പോയിരുന്നെങ്കിൽ അറസ്റ്റ് ഉണ്ടാകുമായിരുന്നില്ല. ശരിയല്ലേ?

  • @pb1818
    @pb1818 2 месяца назад +78

    നിങ്ങളുടെ ധാരണ മാത്രം വച്ച് ഉറപ്പില്ലാത്ത കാര്യം പറയുന്നത് ശരിയാണെന്നു തോന്നുന്നില്ല 😁

    • @mathewpv681
      @mathewpv681 2 месяца назад

      താങ്കളുടേതും ധാരണ മാത്രമല്ലേ

    • @pb1818
      @pb1818 2 месяца назад

      @@mathewpv681 എന്റെ ധാരണ വച്ച് മാത്രം ഞാൻ ആരെയും ന്യായീകരിക്കുകയില്ല

    • @rprprprprprp712
      @rprprprprprp712 Месяц назад

      He is only asking for reliable proof. Why is no one able to produce that.

  • @SureshjiG-kk9cg
    @SureshjiG-kk9cg 2 месяца назад +61

    രാജ്മോഹൻ ചേട്ടാ, മടിച്ചു നിൽക്കാതെ ഷാജന്റെ അടപ്പൂരി വിട്

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 месяца назад +1

      😂😂
      ഷാജൻ കെജ്‌രിവാളിന് കഞ്ഞിൻവക്കആണോ?
      അതോ ഒരു narative ഉണ്ടാകാൻ വേണ്ടി ആണോ?
      കേജ്രിവാളിൻ്റെ കേസ് ഏകദേശം clear ആണല്ലോ... എന്നിട്ടും?

  • @NEYMAR-zi8dv
    @NEYMAR-zi8dv 2 месяца назад +97

    മടിയിൽ കനം ഇല്ലെങ്കിൽ സമൻസ് കിട്ടിടും എന്താ പോകഞ്ഞത് ??? .... സമൻസ് വാറൻ്റ് ആവും എന്ന് ഇയാൾക്ക് അറിയില്ലേ ????

    • @mathewpv681
      @mathewpv681 2 месяца назад +2

      അറ‌സ്റ്റ് താമസിപ്പിക്കാനാണ് സമൻസ് .....

    • @simont4418
      @simont4418 2 месяца назад +3

      😂

    • @shajikottackal99
      @shajikottackal99 2 месяца назад +2

      😄😄😄വെറുതെപോയി തല വെച്ചുകൊടുക്കുവാൻ മാത്രം മണ്ടനല്ല രണ്ടു സ്റ്റേറ്റു ഭരിക്കുന്നവൻ 😄😄😄😄😄

    • @adhidev-dx3bv
      @adhidev-dx3bv 2 месяца назад

      ഇനി ഒരു വർഷം അദ്ദേഹത്തിനും ജയിൽവാസം ആയിരിക്കും ഈ ഡി എല്ലാ തെളിവും അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് കൊടുത്തതിനുശേഷം ആണ് അറസ്റ്റ് ചെയ്യുക ആ ഫയൽ മുഴുവൻ അദ്ദേഹത്തിന്റെ ഭാര്യയുടെ കയ്യിൽ ഉണ്ടാകും അതുകൊണ്ടാണ് അദ്ദേഹത്തിന് ജാമ്യം കിട്ടാത്തത് അതെല്ലാം കോടതിയുടെ കൈവശം ഉണ്ടാകും

    • @rprprprprprp712
      @rprprprprprp712 Месяц назад

      He knows that even from the first summon, he will be arrested, and he will spend years in jail post that, irrespective of if there is any evidence or not, due to ED and PMLA.
      What has happened now proves his fears were right, ED has asked for judicial custody despite their questioning getting over, citing "non-cooperation".😂
      Evidence onnum venda. Cite non cooperation for putting people in jail for years

  • @lakshmiu7052
    @lakshmiu7052 2 месяца назад +77

    കെജ്രിവാൾ ED കസ്റ്റഡിയിലാണ്. ജയിലിലല്ല

    • @user-dc7pl1ov4q
      @user-dc7pl1ov4q 2 месяца назад +4

      കാളപെറ്റുന്നു കേൾക്കുമ്പോഴേ കയറെടുക്കുന്നവരോട് പറഞ്ഞിട്ടു കാര്യം ഇല്ല .

    • @angd2920
      @angd2920 2 месяца назад +4

      കെജ്രിവാൾ കുറ്റാരോപിതൻ മാത്രമാണ് കുറ്റവാളി അല്ല

    • @Machu778
      @Machu778 2 месяца назад

      ​@@angd2920ആയിക്കോളും

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 месяца назад +1

      അതേ.... ഓൺ the way to Tihar

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 месяца назад

      ​@@angd2920
      അത് തെളിയിക്കാൻ കുറെ വർഷങ്ങൾ. അതിനു ഇടയിൽ അങ്ങേരു പഞ്ചാബ് കുട്ടി ചിരാക്കും.😢

  • @drbabuayus
    @drbabuayus 2 месяца назад +47

    അത്ര നല്ല മദ്യനയം എന്തിനാണ് പിൻവലിച്ച് ഓടിയത്?

  • @manurkgs
    @manurkgs 2 месяца назад +48

    ഷാജൻ ഒരു ചുവടു പിഴച്ചു നിലത്ത് വീണു.. ഇനി അവിടുന്ന് പൊടി തട്ടി എഴുന്നേറ്റു പോകുക എന്നല്ലാതെ അവിടെ കിടന്നു ഉരുണ്ട് ദേഹം മുഴുവൻ ചെളി പറ്റിച്ചേ അടങ്ങൂ അല്ലേ.. 😅😅

  • @lakshmiu7052
    @lakshmiu7052 2 месяца назад +80

    കെജരിവാളിൻ്റെ എല്ലാതെറ്റുകളെയും ന്യായീകരിക്കുന്നു

    • @rk87527
      @rk87527 2 месяца назад

      താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു

  • @enlightnedsoul4124
    @enlightnedsoul4124 2 месяца назад +44

    ഷാജൻ സാർ കേജുവിനെപ്പറ്റി പറയുന്ന ചില കാര്യങ്ങളോട് ഞാൻ യോജിക്കുന്നു.. എന്നാൽ കേജ്രിവാൾ ആള് നമ്മൾ വിശ്വസിക്കുന്ന പോലെ അത്ര ശുദ്ധനല്ല... ഇതിന്റെ പിന്നിൽ മറ്റു പല കാരണങ്ങളും ഉണ്ട്.. അത് വഴിയെ മനസിലാവും

  • @vabeeshchathoth5690
    @vabeeshchathoth5690 2 месяца назад +64

    ശരിക്കും ഒന്നും ഇല്ലാതെ ഒരു cm നെ അറസ്റ്റു ചെയ്യുമോ

    • @GNN64
      @GNN64 2 месяца назад

      Congress party kku wreath vechitt ippo ulupillatha kaal pidicha kallan

  • @VasuAnnan-tf9kt
    @VasuAnnan-tf9kt 2 месяца назад +94

    താങ്കൾ ഇത്രയൊക്കെ ചർച്ച നടത്തി വെളു പ്പിക്കാൻ നോക്കു ന്നത് എന്തിനാണെന്ന് മനസിൽ ആവുന്നില്ല ഷാജൻ sir

    • @GNN64
      @GNN64 2 месяца назад

      I'm from Delhi...HE IS A JAGA FRAUD

    • @krishnakumarap7572
      @krishnakumarap7572 2 месяца назад

      Did u live in Delhi other than kejriwal period?

    • @GNN64
      @GNN64 2 месяца назад

      @@krishnakumarap7572 I'm also a delhiet....This fraud is taking credit for SHEILAJI 's work....(one of the BEST CMs DELHI EVER HAD)
      He 's ruined her political career and personal life too by making FALS ALLIGATIONs...it's so shameful that the congress is supporting this masked crukman who has Sad!

    • @robingrg1
      @robingrg1 2 месяца назад +2

      Ture!. Anna Hazare himself rejected Kejariwal. Remember Anna Hazare has no political orientation.

    • @manilaemily5916
      @manilaemily5916 2 месяца назад

      Modi is no difference between Putin and Benjamin Netanyahu.. destroying democracy..

  • @user-dc7pl1ov4q
    @user-dc7pl1ov4q 2 месяца назад +25

    സാജൻ സാറേ, കെജ്രിവാളിനെ വെളുപ്പിക്കാൻ ആണേൽ കയ്യിൽ സ്റ്റോക്കുള്ള സോപ്പ് പൊടി ഒന്നും തികയാതെ വരും ......😁
    അയാൾ ജയിലിൽ അല്ല ED കസ്റ്റഡിയിൽ ആണെന്ന് പോലും അറിയാതെ ചർച്ചക്ക് ഇറങ്ങിയിരിക്കുന്നു .....സമയം കിട്ടുമ്പോ ABC Malayalam ന്യൂസിലെ TG യുടെ വീഡിയോ കാണുക അല്പം വിവരം വെക്കും .....🙏

    • @gemmonchandran523
      @gemmonchandran523 2 месяца назад +2

      Correct... ഞാൻ കണ്ടിരുന്നു TG യുടെ video

  • @jayshree1992
    @jayshree1992 2 месяца назад +6

    മാത്യു സാമുവേൽ കൃത്യമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.

  • @rajarajakaimal701
    @rajarajakaimal701 2 месяца назад +25

    കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയർ എടുക്കുന്നത് പോലെയാണ് മറുനാടൻ ഇപ്പൊൾ തന്നെ കെജ്‌രിവാളിനെ ന്യായീകരിക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്നത് എന്നാണ് എൻ്റെ എളിയ അഭിപ്രായം.

  • @chrifejacob3149
    @chrifejacob3149 2 месяца назад +25

    ഷാജന് സോറോസിന്റെ ഫണ്ട്‌ കുറെ കിട്ടിയ പോലുണ്ടല്ലോ.

  • @aneesh_official
    @aneesh_official 2 месяца назад +80

    ഷാജൻ ഒരു ഫോറിൻ ഏജന്റ് ആയി മാറി. ആപ്പിനെ വെള്ള പൂശാൻ ഇറങ്ങിയിരിക്കുന്നു.

    • @krishnakumarap7572
      @krishnakumarap7572 2 месяца назад

      Suppose kejriwal beame the cm of Kerala and made available to u a 200 unit electricity and 700 litre of water at free of cost , would u mind or support him ,more over ,is there any evidence the fund used for personal purpose, the practice of receiving funds from big companies are common among political parties in India ,

    • @GNN64
      @GNN64 2 месяца назад

      Kejriwal party is funded by KHALISTHAN SUPPORTERS IN INDIA

    • @gunamala1559
      @gunamala1559 2 месяца назад

      I think shajan is employed for the purpose of defending the wrong Kejriwal.
      Thus he lost ങുകളുടെ credit of being honest

  • @bodhinkn3172
    @bodhinkn3172 2 месяца назад +19

    പിണറായി വിജയൻ തന്റെ മന്ത്രി മന്ദിരത്തിൽ അറ്റകുറ്റപ്പണി നടത്തി 1 ഓ 2 കോടി ചിലവാക്കിയത് ധൂർത്ത്, കേജരിവാൾ 40 കോടി ചിലവാക്കി അറ്റകുറ്റപ്പണി നടത്തിയത് അവശ്യം.
    നല്ല ഇരട്ടത്താപ്പ്.

  • @drprasanthv1648
    @drprasanthv1648 2 месяца назад +19

    ഷാജൻ സാറു നിലത്ത് കിടന്നു URULAAN തുടങ്ങി....
    ഷാജൻ സാറേ മോഡിക്ക് അറിയാം എന്ത് ചെയ്യണം എന്ന്....
    കാര്യം പഠിച്ചു വിശകലനം ചെയ്യൂ

  • @bineeshkarunakaran
    @bineeshkarunakaran 2 месяца назад +18

    പിന്നെ കാര്യങ്ങൾ അന്വേഷിച്ചില്ല കേജ്രിവാൾ ജയിലിലല്ലാ കുസ്റ്റഡിയിലാണ്

  • @lakshmiu7052
    @lakshmiu7052 2 месяца назад +30

    ഷാജൻ വീണിടത്തു കിടന്നുരുളുന്നു

  • @mohananak8856
    @mohananak8856 2 месяца назад +20

    ഷാജ, വെറുതെ പിടിച്ചു ജെയിലിൽ ഇട്ടാൽ കോടതി ജാമ്യം കൊടുക്കും.

    • @k.prasadunnithan8235
      @k.prasadunnithan8235 2 месяца назад +1

      അങ്ങിനെ ജാമ്യം കിട്ടുമെന്ന് അനുഭവിച്ചറിഞ്ഞ ആളാണല്ലോ ഷാജൻ സ്ഖറിയ....

  • @ThomasMathew-dj1cc
    @ThomasMathew-dj1cc 2 месяца назад +12

    ഇങ്ങനെയൊന്നും ഉത്തരം പറഞ്ഞിട്ട് കാര്യമില്ല അദ്ദേഹം സമൻസ് കിട്ടിയപ്പോൾ സഹകരിച്ചില്ല

  • @VinodVinod-dx8zc
    @VinodVinod-dx8zc 2 месяца назад +40

    സാജൻ bro... Pls stop it.. നിങ്ങളുടെ വിശ്വാസ്യത ഞങ്ങൾക്കിപ്പോൾ സംശയം ഉണ്ട്‌

  • @udaykrishnapillai8552
    @udaykrishnapillai8552 2 месяца назад +15

    kejariwal സീസ് മഹാളിൽ 60 കോടി ചിലവാക്കി എന്നത് അറിയാൻ വയ്യാത്ത മാധ്യമ പ്രവർത്തകൻ അടിപൊളി

  • @sethukumar1
    @sethukumar1 2 месяца назад +27

    mr: ഷാജൻ താങ്കൾ പറയുന്നത് പോലെ കേജരിവാൾ നല്ലവനാണങ്കിൽ കേജരിവാൾ അഴിമതി നടത്തിയത് പാർട്ടിക്ക് വേണ്ടി ആണ് എന്നും താങ്കൾ പറഞ്ഞു ഒരോ പാർട്ടിക്കും നിലനിൽക്കാൻ പണം വേണം എന്നും താങ്കൾ പറഞ്ഞു അതുകൊണ്ട് അഴിമതി നടത്തിയത് എന്നും താങ്കൾ പറഞ്ഞു കേജരിവാളിന് എതിരെ തെളിവില്ല എന്നും താങ്കൾ പറഞ്ഞു അങ്ങനെ എങ്കിൽ രാവിലെ മുതൽ താങ്കൾ പിണറായിയെ വിമർശിക്കുന്നത് ശരിയാണോ പിണറായിയും പാർട്ടിക്കും സ്വന്തം കാര്യത്തിനും വേണ്ടി അഴിമതി നടത്തിയത് താങ്കൾ എങ്ങനെ വിമർശിക്കാൻ കഴിയും താങ്കൾക്ക് വ്യക്തി വിരോധം തീർക്കാൻ ചാനൽ ഉപയോഗിക്കുന്നു എന്ന് പറയേണ്ടി വരും

  • @ravis.pillai8181
    @ravis.pillai8181 2 месяца назад +7

    എനിക്ക് തോന്നുന്നത് ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതിന്റെ പേരിൽ മാപ്പ് പറഞ്ഞത് പോലെ...ഇക്കാര്യത്തിലും സാജൻ സ്കറിയാ മാപ്പ് പറയേണ്ടി വരും എന്ന് തന്നെയാണ്...
    സൂചനകൾ അത് തന്നെ കാണിക്കുന്നു 👍

  • @user-oo2of7ut9r
    @user-oo2of7ut9r 2 месяца назад +6

    Original, true news only in ABC malayalam 💥💥

  • @rajagopalkunni2653
    @rajagopalkunni2653 2 месяца назад +11

    ഡൽഹിയെ നിങ്ങൾ വിട്' നിങ്ങൾ കേരളം നോക്ക് അതിനെ നിങ്ങൾക്ക് ആയിട്ടുള്ളൂ

  • @ushanatarajan8122
    @ushanatarajan8122 2 месяца назад +12

    വക്വാഫ് ബോര്ഡിന്നു വർഷാവർഷം 100 കോടികൾ കൊടുത്തതായി അറിയുന്നു.

  • @sudheeshparappallil4614
    @sudheeshparappallil4614 2 месяца назад +6

    Comment വായിച്ചപ്പോൾ വെളുപ്പിക്കൽ ആണെന്ന് മനസിലായി അതുകൊണ്ട് വീഡിയോ കാണാൻ നിർത്തി.

  • @haridast3637
    @haridast3637 2 месяца назад +6

    പിണറായിയെ കുറ്റം പറയുന്നതിൽ ഷാജന് ഉറപ്പുണ്ടല്ലോ. കേജരിവാളിന്റെ കാര്യത്തിൽ ഷാജന് ഉറപ്പില്ല.

  • @devnair5250
    @devnair5250 2 месяца назад +25

    Shajan Ji Kejriwaline vittu pidi, he is khalistani supporter

  • @mallikaravi6862
    @mallikaravi6862 2 месяца назад +5

    Iam a strong supporter of your channel.....but now i have to think about it

  • @chandrankkb5476
    @chandrankkb5476 2 месяца назад +20

    ഷാജൻ ഇലക്ഷൻ വർക്കുതുടങ്ങി എന്നുവേണം കരുതാൻ , കോൺഗ്രസിനെ രക്ഷിക്കാൻ ഇറങ്ങിയ ഒരു മുഖ്യ മന്ത്രിയെ തൊട്ടുകളിക്കു ന്നവരെ കൈകാര്യം ചെയ്തുകൊണ്ടു ഈ കളി വേറെ ചിലരും തുടങ്ങിയിട്ടുണ്ട്

  • @manu7815
    @manu7815 2 месяца назад +8

    മോഡിയുടെ അടുത്തേക്ക് നിർത്താൻ കൊള്ളില്ല. മോഡിക്ക് ലോകം മുഴുവൻ ആരാധകരുണ്ട്. ഈ സമയത്ത് അറസ്റ്റ് എന്ന് പറഞ്ഞാൽ കുറച്ച് രാഷ്ട്രീയ കളികളും ഉണ്ടാകും. ഇത്ര നല്ലവനായ കെജി വാൾ ഇടിയുടെ ഒമ്പത് തവണ കൊടുത്ത സമൻസ് എന്തുകൊണ്ട് സ്വീകരിച്ചില്ല.

  • @sreeramakrishnan547
    @sreeramakrishnan547 2 месяца назад +35

    അഴിമതിക്കാരനും രാജ്യദ്രോഹിയും രണ്ടുമാണ്

    • @joseprakashvd3620
      @joseprakashvd3620 2 месяца назад +2

      ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിക്ക ശേഷം 2024 വരെയുള്ള ഇന്ത്യൻ ഭരണാധികാരികളിൽ ഭൂരിപക്ഷവും അഴിമതിക്കാരാണ്

  • @brc8659
    @brc8659 2 месяца назад +13

    കെജ്റിവാൾ ജയിലിൽ അല്ല എന്ന കാര്യം ഷാജന് അറിയില്ലേ?ED കസ്റ്റഡിയിലാണ് ഉള്ളത് ,അവിടന്ന് ഒരു പേപ്പർ പോലും കിട്ടില്ല എന്ന കാര്യം പുറത്ത് വന്നിട്ടുണ്ട് 🤔

  • @rahurahul8451
    @rahurahul8451 2 месяца назад +5

    എന്തിനാ വെറുതെ ആ ഫ്രോടിനെയൊക്ക വെളുപ്പിച്ചു ഉള്ളവില കളയാൻ നോക്കുന്നത്

  • @gokultr1133
    @gokultr1133 2 месяца назад +6

    വെള്ളപൂശി വെള്ളപൂശി മതി ഷാജൻസാർ. Wait wait എല്ലാ തെളിയും. പിന്നേയും ഇതുതന്നെ പറയണം???

  • @ravindranathkpshoranur
    @ravindranathkpshoranur 2 месяца назад +7

    എനിക്ക് ഇഷ്ടമുള്ള ഒരാളായിരുന്നു ഷാജൻ സ്കറിയ. ആദ്യം മുതൽക്കു തന്നെ ഞാൻ ഒരുവിധം എല്ലാം കണ്ടിരുന്നു. നാലഞ്ചു ദിവസമായി ഷാജന്റെ ടോണിന് ഒരു വ്യത്യാസം കാണുന്നുണ്ട്. അത് ആരും അറിയുന്നില്ല്യ എന്ന് കരുതരുത്. അതിനു ശേഷം ആ യൂട്യൂബുകൾ കാണുവാൻ തോന്നുന്നില്യ. നിങ്ങൾ ഒരു കാര്യം മനസ്സിലാക്കിയാൽ മതി. നിങ്ങൾ അല്ലെങ്കിൽ വേറെ യൂട്യൂബർസും ഉണ്ട്. ഞാൻ വിചാരിച്ചു എനിക്ക് തോന്നിയതായിരിക്കാമെന്ന്. പക്ഷെ അല്ല എന്ന് മനസ്സിലായി. പലർക്കും ഇതുപോലുള്ള അഭിപ്രായങ്ങൾ ഉണ്ട്.

  • @bodhinkn3172
    @bodhinkn3172 2 месяца назад +7

    മദ്യ നയത്തിൽ അഴിമതി നടന്നതായി സുപ്രീം കോടതി പറഞ്ഞത് മറന്നോ? സിസോദിയ യുടെ ജാമ്യ ഹർജിയിലെ വിധിയിൽ അഴിമതി നടന്നതായും, ആംആദ്മി പാർട്ടിയെ പ്രതി ചേർക്കണം എന്നും പറഞ്ഞത് സുപ്രീം കോടതി ആണ്.

  • @santhisuresh8203
    @santhisuresh8203 2 месяца назад +9

    നിക്ഷ്പക്ഷൻ ആയ ഷാജൻ സർ നെ ആണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത് ആപ് നെ സർ വല്ലാതെ സപ്പോർട്ട് ചെയ്യുന്നു എന്ന് സാറിന്റെ എല്ലാ വീഡിയോ ഉം കാണുന്ന എനിക്ക് തോന്നുത്

    • @BLESSONYESUDAS
      @BLESSONYESUDAS 2 месяца назад

      ബിജെപി സപ്പോർട്ടർ

    • @rahulraj.r5485
      @rahulraj.r5485 2 месяца назад

      ​@@BLESSONYESUDAS mr 9 thavana summons ayachittum pokathe erunath enthanu kejriwal? Thett cheyyatha vekthi orikalum pedikilla . Aanugale pole Ed aduth poi karyam parayum pakshe evide olichottam aayirunnu. Nayeekarikumbol ethinulla utharam koodi parayanam

  • @user-qi1he1lt7t
    @user-qi1he1lt7t 2 месяца назад +15

    Pavam shajan chaayan😂😂😂
    Pett ketto Aravind Kejriwal

  • @Sreeraman-we7ug
    @Sreeraman-we7ug 2 месяца назад +5

    ഷാജൻ സാർ . പലതും പൂർണ്ണമായും അറിയുന്നതിന് മുന്നേ പലതും പറയുവാൻ തുടങ്ങിയിരിയ്ക്കുന്നു പിന്നെ ഇന്ന് തുടങ്ങിയതല്ല അദ്ദേഹത്തെ പിന്തുടരാൻ തുടങ്ങിയിട്ട് ഒരു വർഷമായി ഒമ്പതു തവണ ഇഡിയുടെ മുന്നിൽ ഹാജരാവാൻ പറഞ്ഞിട്ടും ഒരു തവണ പോലും ഹാജരാവാത്തത് നീതിയാണോ ?

  • @mohankp8847
    @mohankp8847 2 месяца назад +8

    Hahaha.......Huhuhu
    Asian Paints VS Shajan Paints
    Distributor.........😂😂😂😂😂😂
    Ullup .....

  • @sunithsomasekhaar
    @sunithsomasekhaar 2 месяца назад +14

    അഴിമതി നിലനിൽപിന് ആവശ്യമായ കാര്യം എന്ന് നമ്മൾ വസ്തുവാങ്ങുന്ന കാര്യം ചേർത്ത് തുലനം ചെയ്ത് സംസാരിച്ച ആളാണല്ലോ താങ്കൾ... എല്ലാ അഴിമതിയും ഇല്ലാതാക്കേണ്ടവരണല്ലോ രാഷ്ട്രീയക്കാർ... പ്രത്യേകിച്ചും അഴിമതിക്കെതിരെ വാ തോരാതെ സംസാരിച്ചവർ...

  • @jojimathew4982
    @jojimathew4982 2 месяца назад +14

    ഡൽഹി മുഖ്യമന്ത്രിയുടെ മോഷണത്തെ വെളുപ്പിക്കുന്ന ഷാജന് കേരള മുഖ്യമന്ത്രിയെ വിമർശിക്കാൻ പത്ത് തലയും നാവുകളും!

  • @geepynayar4197
    @geepynayar4197 2 месяца назад +5

    കഴിഞ്ഞ ദിവസം അന്നാഹസ്സാരെ
    കഴിഞ്ഞ ദിവസം
    കേജരിവാളിന്റെ
    മദ്യവ്യവസായ നയത്തെ
    കുറിച്ച് പറഞ്ഞത്
    കേള്‍ക്കുക .

  • @user-sb2gs8qw1o
    @user-sb2gs8qw1o 2 месяца назад +24

    ഷാജൻ സാറെ.... നമോവാകം... നല്ല ആട്ടം ഉണ്ടേലോ... 😂

  • @bennyjohn321
    @bennyjohn321 2 месяца назад +5

    ❤Absolutely right

  • @ramachandranag3020
    @ramachandranag3020 2 месяца назад +4

    എനിക്ക് ഷാജനോട് ഏറ്റവും കൂടുതൽ ബഹുമാനം തോന്നുന്നത്, അമളി പറ്റിയാൽ അത് ഏറ്റുപറയാൻ മടിയില്ല എന്നതുകൊണ്ടാണ്. കെജരിവാളിൻ്റെ കാര്യത്തിലും അങ്ങനെ തന്നെയാവും ഭാവിയിൽ ഇദ്ദേഹം പ്രതികരിക്കാൻ നിർബന്ധിതനാകുക.

  • @gireeshmk3609
    @gireeshmk3609 2 месяца назад +7

    Mr shajan your opinion/stand is not "dahicable".

  • @yusifera8528
    @yusifera8528 2 месяца назад +5

    കേജരിവാൾ ജയിലല്ല ED കസ്റ്റഡിയിലാണ് ഹേ രണ്ടും കുടി വിദേശ ഫണ്ടും പറ്റി കേജറിവാളിനെ വൈറ്റ് വാഷ് ചെയ്യാൻ ഇറങ്ങിയിരിക്കുവാണ് എന്നാരങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാനാവുമോ

  • @salilroy755
    @salilroy755 2 месяца назад +13

    രാജമോഹന്റെ മുൻപിൽ സാജൻ പരുങ്ങുന്നുണ്ട്.
    ഇതിനുമുമ്പ് ഒരിക്കലും ഇങ്ങനത്തെ ഒരു സംഭവം എനിക്ക് എന്റെ ഓർമ്മയിൽ ഇല്ല 😄

  • @shinyshaju1274
    @shinyshaju1274 2 месяца назад +3

    Shajan is acting very beautifully

  • @aneeshrevi6382
    @aneeshrevi6382 2 месяца назад +4

    പഞ്ചാബിലെ ഭരണം പിടിക്കാൻ കഴിഞ്ഞത് വെറുതെയല്ല

  • @ushanatarajan8122
    @ushanatarajan8122 2 месяца назад +4

    മടിയിൽ കണം എല്ലാ എങ്കിൽ എന്തിന് 9 പ്രാവശ്യം ED നോട്ടീസ് അയച്ചിട്ടും എന്ത് കൊണ്ട് പോയില്ല?

  • @vakkeelremo
    @vakkeelremo 2 месяца назад +3

    😂ശരിക്കും ലൂസ് ടോക്ക്

  • @bindujaradhakrishnan4431
    @bindujaradhakrishnan4431 2 месяца назад +6

    Kejriwal couldnot win Punjab without Khalistani support politically & financially. Mr. Shajan you cant turn blind eye to that, nexus with antinationals forwhatever reason would prove detrimental to the integrity of nation.

  • @asokanmp4188
    @asokanmp4188 2 месяца назад +5

    Sajan Sir please do not forget oxygen cylinder issue during covid19 period and court order and commendation he played cheap politics by delaying oxygen to help less patients for breathing

  • @shajuabraham4675
    @shajuabraham4675 2 месяца назад +3

    സത്യവും അസത്യവും തിരിച്ചറിയാനുള്ള ഒരു കഴിവ് ഈ ചാനലുകാർക്ക് അനിവാര്യമാണ്

  • @PradeepKumar-ch4hb
    @PradeepKumar-ch4hb 2 месяца назад +14

    സാജു സാറേ നിങ്ങൾക്ക് ഉറപ്പില്ല എന്ന് പറയുമ്പോൾ നിങ്ങൾ എന്തോ പത്രപ്രവർത്തകനാണ് സോറി ചാനൽ പ്രവർത്തകർ അതിനാൽ ചെരിപ്പിടാതെ തോർത്ത് ഉടുത്തോണ്ടൊക്കെ പോകുന്ന കാണുമ്പോഴേ അറിയാം ഉടായിപ്പ് ആണ് എന്ന്

  • @bcv2434
    @bcv2434 2 месяца назад +3

    these pple never allowed Rajamohan sir to speak more..
    he is having excellent research and views about anything they discuss..

  • @adv.s.ramesh779
    @adv.s.ramesh779 2 месяца назад +6

    അപ്പൊ രാഷ്ട്രീയത്തിൽ കേറിയാൽ. കാപട്യം ആകാം, ജിമ്മിക്‌സ് ആകാം, ഓട്ടോക്രട് ആകാം, ആഡംബരം ആകാം. ചെറിയ അഴിമതി ആകാം, ഇലക്ഷന് വേണ്ടി ധനസമ്പദനം ആകാം...

  • @mithram2430
    @mithram2430 2 месяца назад +2

    മറുനാടൻ ഇടയ്ക്ക് റിലേ പോകാറുള്ളത് പുതിയ വിഷയമല്ല❤😄😄

  • @unnithanradhakrishnan032
    @unnithanradhakrishnan032 2 месяца назад +4

    തങ്ങൾ ഇനിയു വിട്ടില്ലേ, എത്ര വെളിപ്പിച്ചാലും കേസരിവൽ വേളക്കില്ല, പഠിച്ച കള്ളൻ 😂

  • @vinodvarghees8831
    @vinodvarghees8831 2 месяца назад +6

    നിങ്ങൾ ഒന്നും കൂടേ തുറിച്ചു നോക്കൂ ... ഇതിൽ നിങ്ങൾ നോക്കില്ല ... ഞാൻ പുറത്തു കിടന്ന ആളാണ് ... ഇവിടെ കൃത്യമായി ദേശീയ വിരുദ്ധത ഉണ്ട് .. വാക്കുകൾ ന്യായീകരന്നതിന് ഉതകില്ല.... He ia a fraud, clear cut .. 👍👍👉👉
    Delhi circle already says and shows proof ... This section is different Shajan ... 👍🙏

  • @kelappan556
    @kelappan556 2 месяца назад +7

    രാജ്യദ്രോഹി...canada khalistani fund Patti ഇയാള് ✅

  • @damodharanak9833
    @damodharanak9833 2 месяца назад +4

    ഫ്രീയായിട്ട് കറന്റ് ഭക്ഷണം ബസ് യാത്ര ഇതൊക്കെ കാണുമ്പോൾ കയ്യടിക്കുന്നതിനിമുമ്പ് ചിന്തിക്കണമായിരുന്നു ഇയാളുടെ പണത്തിന്റെ സ്രോതസ്സ് ഇയാളുടെ പേര് K ജരിവാൾ എന്നാണ് എന്നുവച്ചാൽ impotant part of pinarayisam

  • @balakrishnansankaresan6368
    @balakrishnansankaresan6368 2 месяца назад +22

    സാജൻ സാറെ..
    ബഹുമാനത്തോടും, സ്നേഹതോടും അപേക്ഷിക്കുന്നു..
    കേജ്രിവാൽ പഠിച്ച കള്ളൻ ആണു.. അഴിമതി മാത്രമല്ല, രാജ്യദ്രോഹവും ചെയ്തിരിക്കുന്നു.
    ഒരു പാട് വെള്ള പൂശി താങ്കലുദെ നല്ല പേര് കെടുത്തരുത്.

    • @shylashyam9462
      @shylashyam9462 2 месяца назад +1

      Correct

    • @user-fu3ir6oi4y
      @user-fu3ir6oi4y 2 месяца назад

      എന്ത് പറഞ്ഞാലും കുടുങ്ങും മോദി പെട്ടു

    • @user-oo2of7ut9r
      @user-oo2of7ut9r 2 месяца назад

      Correct

  • @sandrosandro6430
    @sandrosandro6430 2 месяца назад +7

    പിണറായിയെ ആട്ടുന്ന ഷാജൻ അതേ കാര്യം ചെയ്യുന്ന കേജരി കേമൻ🤣

  • @MDBaby-pt9vb
    @MDBaby-pt9vb 2 месяца назад +6

    നോക്കൂ സാജൻ കാലഹരണപ്പെട്ട report.e ആണ്. ഈ ചാനലിൽ ഒരൊറ്റ തend പോലും കെ ജയിവളിൽ അനുകൂലമല്ല
    except you

  • @onchandran2822
    @onchandran2822 2 месяца назад +4

    Why he has avoided ED notices, if he don't have nothing to hide. Hiw he got the Magaswe award, then what he doing all must be watched.

  • @binutk6733
    @binutk6733 2 месяца назад +4

    Golden warnish, great

  • @krishnabhat8045
    @krishnabhat8045 2 месяца назад +4

    Delhiyile covid kalatthe oxygen cylinderindarugale kurichula kejriwalinde kalla karachil ormayundo shajan sare?

  • @shajuky
    @shajuky 2 месяца назад +4

    CBI വിളിച്ചപ്പോൾ പോയല്ലോ

  • @anidilsreedharan1365
    @anidilsreedharan1365 2 месяца назад +3

    ഷാജൻ ലോഡ് കണക്കിന് വെള്ള പെയിന്റ് വാങ്ങി വെച്ചിട്ടുണ്ട്. ഇത് തരം നോക്കി ചെലവഴിക്കുകയാണ്. 😁😁😁😁

  • @SobhaPV-pv2yb
    @SobhaPV-pv2yb 2 месяца назад +5

    Marunadan observations r 💯 wrong

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 2 месяца назад +11

    ഷാജാ ഇത്രയും അധ:പതിക്കരുത്. ചാനൽ അൺസബ്സ്ക്രൈബ് ചെയ്യേണ്ടി വരു൦

  • @anilkumarmb4963
    @anilkumarmb4963 2 месяца назад +1

    Really a wonderful program.....I never miss it..... Keep it up ❤

  • @prakashanvsg5784
    @prakashanvsg5784 2 месяца назад +2

    It was a pre-planned discussion to come out the situation which Shajanji created himself. Rajmohan is just waging the tail. What a pity. What a fall Shajan sir. Along the line something happened l am sure. Sooner you correct the course the better. Kejri is going to be the worst antinational.

  • @ashelyjesudas4845
    @ashelyjesudas4845 2 месяца назад +3

    Absalutly correct👍

  • @abhilashpunalur
    @abhilashpunalur 2 месяца назад +7

    കേജ്രിവാൾന്റെ പിന്നിൽ international nexus ആണ്

    • @krishnakumarap7572
      @krishnakumarap7572 2 месяца назад +1

      Do u have any evidence??

    • @krishnakumarap7572
      @krishnakumarap7572 2 месяца назад

      Do u have any evidence??

    • @abhilashpunalur
      @abhilashpunalur 2 месяца назад

      @@krishnakumarap7572 its in public domain.

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 2 месяца назад

      എന്താണ് തെളിവ്

    • @abhilashpunalur
      @abhilashpunalur 2 месяца назад

      @@francissebastianuzhavoor2440 വർഷങ്ങൾ ആയി പുറത്തു വന്ന കാര്യങ്ങൾ മാത്രം നോക്കിയാൽ മതിയല്ലോ, അയാളുടെ ചെയ്തികൾ എല്ലാം public domain ഇൽ ഉണ്ട്. കേജ്രിവാൾ അവരുടെ puppet ആണ്

  • @bharatmatha1877
    @bharatmatha1877 2 месяца назад +3

    We need you as per person who need to speaks the truth ....? Not biased...

  • @radhakrishnannair5659
    @radhakrishnannair5659 2 месяца назад +4

    താങ്കൾ തന്നെ പറയുന്നു , മാധ്യമ ങ്ങളിൽ എന്തെല്ലാം വരുന്നു എന്ന്. അതായത് വാസ്തവവുമായി പുലബന്ധം ഇല്ലാത്ത കാര്യങ്ങൾ വസ്‌തുതകളായി അവതരിപ്പിക്കുന്നു എന്ന്. കേജരിവാൽ വിഷയത്തിലും താങ്കളുടെ വിലയിരുത്തലുകൾ ഇതുപോലെയാണോ?

  • @parameswaranc5058
    @parameswaranc5058 2 месяца назад +3

    White washing kodde oru prayajam ella.He is arrested for his foreign connection which is coming in due course..

  • @balakrishnanmr3392
    @balakrishnanmr3392 2 месяца назад +3

    Anna Hazare, ( our Gandhi apoopan of today) kept away from politics & power

  • @Ajith975
    @Ajith975 2 месяца назад +3

    You may be good in reading kerala politics, but Delhi politics is different. At least you must know that Amit sha is more sharp in Indian politics than Mr. Shahan. Amitji knows the final result of Kejriwal arrest.

  • @positivevisualmediamedia6663
    @positivevisualmediamedia6663 2 месяца назад +1

    ശരിയാണ്, ഷാജൻ സാർ അഭിപ്രായപ്പെട്ടത്

  • @user-bp6vf5vm8s
    @user-bp6vf5vm8s 2 месяца назад +6

    Mr Shajan otta chodyam, Kejriwal INDI Munnaniyil chernnath enth azhimathi ke ethire ane...? Just think that

  • @gopikumarparerikkal
    @gopikumarparerikkal 2 месяца назад +13

    നല്ലൊരു paripadi ആയിരുന്നു കഷ്ടമായി

  • @shajiputhenpurayil1689
    @shajiputhenpurayil1689 2 месяца назад +5

    താങ്കളും കേരളത്തിലെ മാമകളുടെ നിലവാരത്തിലേക്കുള്ള പരിണാമത്തിന്റ പാതയിലേക്ക് കൂപ്പുകുത്തി, കഷ്ടം

  • @purushothamanm2901
    @purushothamanm2901 2 месяца назад +4

    വേട്ടയുടെ ഫലം ഷാജന് നന്നായറിയാം

  • @elsu6501
    @elsu6501 2 месяца назад +1

    Shajan Sir... Correct observation 👍👍👍

  • @oommenbiju7227
    @oommenbiju7227 2 месяца назад +1

    Times now kooduthal kandal ingane irikkum..😢😢

  • @anilkumarct
    @anilkumarct 2 месяца назад +4

    KEJARIVAL NU GEORGE SORUS FUND CHEYYUNNA PALA NGO KALUMAYUM BANDHAM UNDU. RAHUL GANDHI YE SAKTHAMAYI BHARICKAN KAZHIYUNNA AALAYI JANANGAL KANILLA. ATHUKONDANU MANORAMA KEJARIVANE PINTHANGUNNATHU.

  • @venugopalaprasad3187
    @venugopalaprasad3187 2 месяца назад +2

    Shajan, please study about the Kejriwal case fully. You seem to be understanding this issue on the surface only.

  • @paulsong5845
    @paulsong5845 2 месяца назад +6

    ഷാജൻ കഷ്ടപ്പെട്ട് വെളുപ്പിക്കുന്നു

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 месяца назад

    നമ്മുടെ നിയമ സംവിധാനം പൊളി ച്ചെഴുതണം'