വാഴൂര്‍ സോമന്‍ എംഎല്‍എയ്ക്ക് ഒന്നും പിടികിട്ടുന്നില്ല.. ഓഡിയോ ക്ലിപ്പ് | vazhoor soman

Поделиться
HTML-код
  • Опубликовано: 30 мар 2024
  • നാട്ടുകാര്‍ പറഞ്ഞതൊന്നും
    മനസ്സിലാകാത്ത എംഎല്‍എ..
    ഒരു കിടിലന്‍ ഓഡിയോ ക്ലിപ്പ്
    #vazhoorsoman #WildGaur #keralaforest #SpringValley #ME008 #MM003

Комментарии • 294

  • @mattathumelathil
    @mattathumelathil Месяц назад +163

    ഈ MLA പോത്തിനെ ഒക്കെ വച്ചുനോക്കുമ്പോൾ കാട്ട് പോത്ത് ഒക്കെ എത്രഭേദം
    🤣🤣🤣🤣🤣🤣

    • @francisca1741
      @francisca1741 Месяц назад +2

      😂😂😂😂😂😂😂

    • @library4233
      @library4233 Месяц назад

      ഇയാളെ MLA ആക്കിയവരോ അയാൾ ജനിച്ചപ്പോൾ കൂടെ കിട്ടിയ പദവിയല്ല അവിടത്തെ പോത്തൻമാർ ഉണ്ടാക്കി കൊടുത്ത പദവിയാണ്

    • @sajip6174
      @sajip6174 Месяц назад

      😂😂😂

  • @karthikgmenon6851
    @karthikgmenon6851 Месяц назад +141

    ഇങ്ങേരെ വിളിക്കുന്നതിനു ഭേദം ആ പോത്തിനോട് പറയുന്നത് ആയിരുന്നു..

    • @RavindranV-ve9gg
      @RavindranV-ve9gg Месяц назад +1

      പോത്ത് ശ്രദ്ധിച്ചു കേൾക്കുന്നുണ്ട്.
      സഖാക്കൾക്ക് പറ്റിയ mla.
      നാട്ടുകാർക്ക് നഷ്ടം.

    • @raveendranravi7712
      @raveendranravi7712 Месяц назад

      Sariya pothinoduchennuparayunnathuthanneyanuethilumnallathu

    • @raveendranravi7712
      @raveendranravi7712 Месяц назад +1

      Somanathan sare MLAkupanipidichuBudhipoyi

    • @somansekharan6162
      @somansekharan6162 Месяц назад

      😂😂😂😂😂😂😂

  • @gracyvv4381
    @gracyvv4381 Месяц назад +121

    വാഴ സോമൻ. ഇയാളെ ഒക്കെ ജനത്തിന്റെ നികുതിപ്പണം കൊണ്ട് കലാകാലം തീറ്റിപ്പോറ്റുന്ന നമ്മളെ പറഞ്ഞാൽ മതി.

  • @SajiSajir-mm5pg
    @SajiSajir-mm5pg Месяц назад +89

    മുകേഷ് mla, യും ഇതുപോലെ ആണ്.. അതേക്കുറിച്ച് ധാരാളം ട്രോൾ ഉണ്ട് 😂😂

  • @1969devi
    @1969devi Месяц назад +72

    മന്ത്രിമാരും മുഖ്യനും MLA മാരും സുഖജീവിതത്തിനാണ് പ്രാധാന്യം ....

  • @ammanimathew9667
    @ammanimathew9667 Месяц назад +79

    എട്ടും പൊട്ടും തിരിയാത്ത വയസ്സൻ മാരെ ഭരണസിരാകേന്ദ്ര ങ്ങളിലേക്ക് തിരഞ്ഞെടുത്ത ജനങ്ങളാണ് ഉത്തരവാദ

  • @jdeep0709
    @jdeep0709 Месяц назад +70

    അയാളെ പോത്തിൻ്റെ പുറത്ത് വെച്ച് കെട്ടി കാട്ടിലേക്ക് കേറ്റി വിട് 🤨🤨🤨

    • @somansekharan6162
      @somansekharan6162 Месяц назад

      Sorry, പോത്തിനെ അപമാനിക്കരുത് plz.

    • @anoops6383
      @anoops6383 29 дней назад

      😂😂😂😂

  • @mjknr5374
    @mjknr5374 Месяц назад +55

    ഇങ്ങനെ ഒരു mla ഉണ്ടെന്ന് ഇപ്പോൾ കെട്ടു. ഇതിനെ ഒക്കെ ജയിപ്പിച്ചവരെ പറഞ്ഞാൽ മതി.

    • @Vishnujith695
      @Vishnujith695 Месяц назад

      അത് ഞങ്ങളുടെ നാട്ടിലെ അടിമകൾ 😁

  • @stock7764
    @stock7764 Месяц назад +21

    ഇത് കാണുമ്പോൾ പണ്ട് പത്ത് മുപ്പത് വർഷം മുൻപ് ഭൂമിയിലെ രാജാക്കൻമാർ എന്ന് സിനിമയിൽ നിയമസഭയിൽ അംഗമായ ഏതോ കഥാപാത്രത്തെ ഓർമിപ്പിക്കുന്നു..

  • @jeesonpaul8529
    @jeesonpaul8529 Месяц назад +29

    ഇതിലും ഭേദം ആ കാട്ടുപോത്തിനോട് പറഞ്ഞാൽ മതിയായിരുന്നു

  • @suniljoseph7579
    @suniljoseph7579 Месяц назад +36

    ഇങ്ങനെ ഒരു പാഴ്കളെയും ഒരു രാഷ്ട്രീയ പാർട്ടി സ്ഥാനാർത്ഥികളെയും വിവേകമുള്ള ജനങ്ങൾ ജയിപ്പിക്കരുത്

  • @user-up6xs2ld6g
    @user-up6xs2ld6g Месяц назад +17

    M LA , ചെവിയും കേൾക്കില്ല, പറഞ്ഞാലും മനസ്സിലാവില്ല. പോത്തു ഇയാളെക്കാൾ ഭേദം.
    പാവം റിപ്പോർട്ടർ 😢

  • @user-xx7dq7ep8t
    @user-xx7dq7ep8t Месяц назад +32

    പോത്ത് വെട്ടി എന്നു കേട്ടപ്പോൾ എൻ്റെ പങ്ക് എവിടെയെന്ന് ചോദിക്കാത്തത് ഭാഗ്യം.

  • @sunilkumark6224
    @sunilkumark6224 Месяц назад +36

    ഇത് കാട്ട്പോത്തിനോടാണൊ സംസാരിക്കുന്നത് 😢😢😢

  • @rakeshcable3767
    @rakeshcable3767 Месяц назад +36

    നമ്മുടെ MLA മാരും MP മാരുടേയും ഒക്കെ ഇടുപ്പ് വരെ കുഴിയിലാണ് എന്നിട്ടും . സ്ഥാനം വിട്ട് ഒരു കളിയും ഇല്ല. ഇതാണ് കേരളത്തിൻ്റെ അവസ്ഥ പുതിയ തലമുറയ്ക്ക് സ്ഥാനം കൊടുക്കില്ല മരിക്കുന്ന ദിവസം വരെ സ്ഥാനം വേണം ഇതാണ് കേരളത്തിൻ്റെ അവസ്ഥ

  • @vishnupathmasreee
    @vishnupathmasreee Месяц назад +19

    കണ്ണും കണ്ടൂടാ ചെവിയും കേട്ടൂടാ സിവനെ ഇതേത് ജില്ല 🤣🤣🤣

  • @sreekumarb3972
    @sreekumarb3972 Месяц назад +28

    ആ പോത്ത് എത്രയോ ഭേദം 😂

  • @peeceemeloor
    @peeceemeloor Месяц назад +17

    വിജയൻ അറിഞ്ഞില്ല പിന്നെ ആണ് സോമൻ 😂😂😂

  • @bennnysebastian4756
    @bennnysebastian4756 Месяц назад +38

    തെങ്ങിന് വളം മേടിക്കണമെന്ന് എന്തവാ തെങ്ങിന് വളം മേടിക്കണമെന്ന് എന്തവാ എന്നാ വളം വളം എന്നാ#@@#

  • @sukumarapillai2490
    @sukumarapillai2490 Месяц назад +36

    😜... "സോമൻ ആയ " സോമൻ ഈ സോമൻ ആണോ സോമാ .
    പൊതുവേ ശശിയുടെ ചേട്ടൻ ആണ് സോം !

  • @user-wb4xd3lg5b
    @user-wb4xd3lg5b Месяц назад +28

    കാട്ടുപോത്തുമായി
    വാഴുർ സോമനെമ്മല്ലേ
    കൂടിക്കാഴ്ച നടത്താൻ
    അനുവാദം ചോദിച്ചു
    പോത്തിനോട്

  • @sajanthomas754
    @sajanthomas754 Месяц назад +38

    എലിയെന്നു പറയുമ്പോൾ പറി എന്ന് തിരിയും

  • @ammanimathew9667
    @ammanimathew9667 Месяц назад +17

    പിണറായിക്ക് ഒരു പിൻഗാമി

  • @prakashmathew3668
    @prakashmathew3668 Месяц назад +23

    😢 കാട്ടുപോത്തിനേക്കാളും മോശമായ ഇയാളേയോ ക്കേ തിരഞ്ഞേടുത്ത നാട്ടുകാരേ വേണം പറയാൻ ബോ ധോം പോക്കണോം ഉള്ള ഒരാളേ തിരഞ്ഞേടുക്കാൻ മേലാരുന്നോ

    • @user-wb4xd3lg5b
      @user-wb4xd3lg5b Месяц назад +3

      ഇനി ഏതു മരവാഴയെ
      കൊണ്ട് നിർത്തിയാലും ആ
      നാട്ടുകാർ ജയിപ്പിച്ചോളും
      അങ്ങനെ വാഴ(ഊർ)സോമൻ
      മൗത്ത്. ലുക്കിംങ്.ഏജന്റ്
      M. L. A
      ആയത്

  • @SanthoshKumar-lo8jj
    @SanthoshKumar-lo8jj Месяц назад +4

    പോത്തിന്റെ കാദിൽ വേദം ഓതിട്ടു എന്ത് കാര്യം......😂😂😂😂😂😂

  • @bittupaul1839
    @bittupaul1839 Месяц назад +20

    എന്തൊരു MLA

  • @libingeorge3612
    @libingeorge3612 Месяц назад +20

    കട്ടു പോത്തിനോട് പറഞാൽ മതി 😂😂😂😂 ഇതിലും എത്രയോ ഭേദം 😂😂😂

  • @sasidharankadavath
    @sasidharankadavath Месяц назад +8

    തെരഞ്ഞെടുത്ത ജനങ്ങളെ പറഞ്ഞാൽ മതിയല്ലോ..

  • @dreamthebest6146
    @dreamthebest6146 Месяц назад +10

    എണിറ്റു നിൽക്കാൻ വയ്യ ഇതൊക്കെ എങ്ങനെ ഭരിക്കും 😄

  • @johnabraham2318
    @johnabraham2318 Месяц назад +15

    ബിജെപി വോട്ട് കൊടുത്ത് ജയിപ്പിച്ചതല്ലേ അനുഭവിക്കട്ടെ കേരളജനതനുഭവിച്ചുകൊണ്ടിരിക്കുകയല്ലേ

    • @jdeep0709
      @jdeep0709 Месяц назад +1

      എങ്ങനെ??

    • @Vishnujith695
      @Vishnujith695 Месяц назад

      എങ്ങനെ.. ഞാനും ഇവിടുത്തുകാരനാണു... Udf ഗ്രുപ്പുകളി കൊണ്ടാണ് സിറിയക്. സർ. തോറ്റു. ഇതിയാൻ ജയിച്ചതു ... ബിജെപി ടെ വോട്ട് അവരുടെകൈയിൽ ഇപ്പോഴും ഭദ്രമാണ്...

  • @manjulapv1508
    @manjulapv1508 Месяц назад +5

    Aaa നാട്ടുകാർക്ക് അങ്ങനെ തന്നെ വേണം 😂

  • @raveindiranpadmanabhan1319
    @raveindiranpadmanabhan1319 Месяц назад +24

    ഇതു വെറും വാഴ സോമൻ

  • @jobyaz1980
    @jobyaz1980 Месяц назад +3

    ഈ പെട്ടനെ സഹിക്കുന്ന നാട്ടുക്കാരെ സമ്മതിക്കണം.ഇത്ര മോഴകൾ ആണോ നാട്ടുക്കാർ

  • @user-kc2qi4iu7m
    @user-kc2qi4iu7m Месяц назад +2

    ഇതുപോലുള്ള മരവഴകളെ ഇനിയും ജയിപ്പിച്ചുവിടണം

  • @shaminmadayi007
    @shaminmadayi007 Месяц назад +24

    ഇയാള് സോമൻ അല്ല ശശി ആണ് ശശി

    • @radhu5400
      @radhu5400 Месяц назад

      ശശി മൂത്താൽ ആണ് സോമൻ ആവുന്നത് 😂

    • @radhu5400
      @radhu5400 Месяц назад

      ശശി മൂത്താൽ ആണ് സോമൻ ആവുന്നത് 😂

  • @jayanvk3631
    @jayanvk3631 Месяц назад +16

    പത്ത് 34 PA മാര് എത് കുത്താട്ട് കുളത്ത് പിണറായിക്ക് റാൻ മൂളാൻ പോയതാണ് ആവോ?

  • @user-lf8oh5gh7s
    @user-lf8oh5gh7s Месяц назад +8

    രാവിലെ മുതൽ വാറ്റ് അടിച്ചിരിക്കുന്നതുകൊണ്ടാ

  • @radhu5400
    @radhu5400 Месяц назад +4

    ശശി മൂത്താൽ ആണ് സോമൻ ആവുന്നത് എന്ന് ഇപ്പൊ മനസ്സിലായി.

  • @mathewphilip6470
    @mathewphilip6470 Месяц назад +10

    എന്തൊരു എംഎൽഎ

  • @manus.pillai6296
    @manus.pillai6296 Месяц назад +5

    നല്ല പേര്, സോമൻ!
    വല്ല ശിവൻകുട്ടി എന്നോ, ചിഞ്ചുറാണി എന്നോ പേര് മാറ്റ് സോമാ....

  • @shinymathew435
    @shinymathew435 Месяц назад +3

    സോമനാഥൻ 😂 നല്ല ക്ഷമ ഉണ്ട് 😢😢

  • @raghavenan5498
    @raghavenan5498 Месяц назад +1

    പോത്തിനോട് വേദം ഓതിയിട്ടു കാര്യമില്ല 😢😢

  • @vathakatens
    @vathakatens Месяц назад +1

    Good example of an MLA.

  • @laijupt8734
    @laijupt8734 Месяц назад +2

    അദ്ദേഹത്തിന് കേൾവിക്കുറവുണ്ട്. അതാണ് പ്രശ്നം.

  • @albinissac
    @albinissac Месяц назад +1

    കണ്ണിൽ മുലപ്പാൽ ഒഴിച്ച് ഇരിക്കുന്ന സമയത്ത് ആണ് ഒരു പോത്തും ഒരു സോമനാഥനും 🤣🤣

  • @vargheseem1767
    @vargheseem1767 Месяц назад +4

    ചെവി കേൾക്കാൻ പറ്റാത്ത കിളവൻമാര പിടിച്ച ഓരോ സ്ഥാനത്ത് ഇരുത്തി ഈ കേരളം അനുഭവിക്കുന്നു അലവലാതികൾ കേരളത്തെ മുടിച്ചു സ്ഥാനത്തിനായി കൊണ്ട് കേരളം മുടിയുന്നു പിടിച്ചിരുത്തികേരളം കുടിക്കുന്നു എന്ത് ചെയ്യാം

  • @mathewvs8598
    @mathewvs8598 Месяц назад +6

    ഇദ്ദേഹത്തെ ഒക്കെ ജനങ്ങൾ സഹിക്കണമല്ലോ കഷ്ടം കഷ്ടം പോത്തിന് എന്ത് ഏത്തക്ക

  • @ajayansreelatha5381
    @ajayansreelatha5381 Месяц назад +10

    ആട്ടുംപുഴുക്കയും, കടലക്കയും

  • @sureshk3283
    @sureshk3283 Месяц назад +1

    നല്ല ബെസ്റ്റ് MLA ഇങ്ങേർക്ക് വോട്ട് ചെയ്തവരെ തല്ലണം.

  • @sojiphilipose4213
    @sojiphilipose4213 Месяц назад +6

    THIS M L A MEANING IS DIFFERENT .

  • @rajendranathanmnair4122
    @rajendranathanmnair4122 Месяц назад +5

    വൊട്ട് കൊട്‌ത്‌ ജയിപ്‌ച ജനം മഹാൻ

  • @rajendranathanmnair4122
    @rajendranathanmnair4122 Месяц назад +4

    All 140 MLA in Kerala are same

  • @vagamonsubash2
    @vagamonsubash2 Месяц назад +8

    ഇവനൊക്കെ വോട്ട് ചെയ്തവരെ പറഞ്ഞാൽമതി 😡😡😡😡😡

  • @mathewgeorgea9889
    @mathewgeorgea9889 Месяц назад +6

    Kashtam Kashtam evanaanu mla

  • @bhakt6628
    @bhakt6628 Месяц назад +1

    എന്തിനാ ഈ വയ്യാത്ത മനുഷ്യനെ ഇങ്ങനെ ബുദ്ധിമുട്ടിക്കണേ 😂

  • @johnyjosephelavanal5938
    @johnyjosephelavanal5938 Месяц назад +4

    ഇയാളെ ജയിപ്പിച്ച എല്ലാവരും വിരൽ കോത്തിലിട്ട് മണപ്പിച്ച് സുഖിക്കുക.

  • @rvenothkumar4893
    @rvenothkumar4893 Месяц назад +7

    Pothinde vedam oodthittu karyam illaaa😂😂😂😂

  • @JosephGeorge-vj8lp
    @JosephGeorge-vj8lp Месяц назад +16

    M L A സൂപ്പർ ? ഒന്നും അറിയരുത്? അറിയാൻ പാടില്ല!

  • @jijuki8782
    @jijuki8782 Месяц назад +2

    Can we have such MLA,S across kerala...

  • @sreenivasankn6913
    @sreenivasankn6913 Месяц назад +2

    ഒരു ഇയർ ഫോൺ വാങ്ങികൊടുക്കണം?

  • @mohandaserimmal7386
    @mohandaserimmal7386 Месяц назад +3

    താങ്കൾ വിളിച്ചത്, MLA യെ ആണോ അതോ കാട്ടുപോത്തിനെയാണോ

  • @user-hp4is4bp3y
    @user-hp4is4bp3y Месяц назад

    വാഴൂർ സോമൻ.. നിയോജക മണ്ഡലത്തിൽ ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്നു ഈ മോന് അറിയില്ല. പനിയാരുന്നു, മലയാളം മനസിലാവുന്നില്ല.

  • @sujith3684
    @sujith3684 Месяц назад +2

    ഇതിലും ഭേദം മുഷേകിനെ വിളിക്കുന്നതാരുന്നു. 😢

  • @johnkm8473
    @johnkm8473 Месяц назад +1

    അടുത്ത മുഖ്യമന്ത്രി ആവാൻ സർവഥാ യോഗ്യൻ.

  • @bijoysebastian6547
    @bijoysebastian6547 Месяц назад +8

    Kammi VAANAM MLA .😀😀😏😏🤭🤭🥴🥴

  • @pushpafrancis6115
    @pushpafrancis6115 Месяц назад

    സോമേ.....❤❤❤

  • @moomoo9143
    @moomoo9143 Месяц назад

    അപ്പൊ സോമനെ നിങ്ങൾ ആ പോത്തിനെ പ്പോലെ അങ്ങ് കണ്ടാൽ പോരായിരുന്നോ... 😂😂😂

  • @ssvlogs763
    @ssvlogs763 Месяц назад +2

    വിശ്രമ ജീവിതം നയിക്കേണ്ട പ്രായമായ മോദിയെ പ്രധാനമന്ത്രിയാക്കിയ അവസ്ഥ

  • @ramachandanpreethi9759
    @ramachandanpreethi9759 Месяц назад

    😢😢😢😢

  • @saji2020
    @saji2020 Месяц назад

    ആലോചിച്ച് ആണ് പുള്ളി ഉത്തരം പറയുന്നത് 😢

  • @mathew9390
    @mathew9390 Месяц назад +1

    വിവരംകെട്ട പീരുമേട് ജനത.

  • @sudakm8258
    @sudakm8258 Месяц назад +3

    SOMAN SASIYAYE

  • @anoopnair7129
    @anoopnair7129 Месяц назад +1

    Dear viewers and party saghakkale foooo

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Месяц назад +2

    Visramakare gov .prasident onnum avarudu (pothinte cheviyil kinnaram Othello bro

  • @sureshkp248
    @sureshkp248 Месяц назад

    ഏത് അപ്പാ കോതമംഗലം ?

  • @damodharan8032
    @damodharan8032 Месяц назад

    Sariyanu

  • @treesapb5330
    @treesapb5330 Месяц назад +1

    ഈ വെളിവു० വെള്ളിയാഴ്ചയു० ഇല്ലാത്തതിനെയൊക്കെ തെരഞ്ഞെടുത്ത ജനത്തെപറഞ്ഞാൽ മതിയല്ലോ 😢ചുക്കിനു० ചുണ്ണാമ്പിനു० കൊള്ളാത്ത കാട്ടുപോത്ത് 😂😂😂😂ഇതിനേക്കാൾ നല്ലത് ആ കാട്ടുപോത്താവു० 😂😂😂😂

  • @nitateresa1178
    @nitateresa1178 Месяц назад

    മണിക്ക് ഒരു ചേട്ടൻ

  • @Creative76999
    @Creative76999 Месяц назад +1

    🙄🙄🙄🙄

  • @sunilabraham8957
    @sunilabraham8957 Месяц назад

    These politicians are not bothered about ordinary people and their sufferings.

  • @user-ev4ws6bk6u
    @user-ev4ws6bk6u Месяц назад +1

    👊🏻

  • @skariarose9105
    @skariarose9105 Месяц назад +1

    അറുപതു വയസുകഴിഞ്ഞാല്‍ പിന്നെ മത്സ

  • @spam8645
    @spam8645 Месяц назад +3

    😂😂😂

  • @mollyjoseph7752
    @mollyjoseph7752 Месяц назад

    വെച്ചിട്ട് പോ somanatha, നിങ്ങൾക്കു എങ്കിലും വെളിവ് വേണ്ടേ 😂😂😂😂😂.

  • @marycherian2368
    @marycherian2368 Месяц назад

    ചുമ്മാതല്ല റിട്ടയേർമന്റ് age വച്ചിരിക്കുന്നത്. MLA,MP, മാർക്കും ഉടനെ retirement age നിച്ഛയിക്കണം.

  • @RamVijay-zi6jd
    @RamVijay-zi6jd Месяц назад +1

    Njhanonnu kelkkunnumilla
    Kanunnumilla

  • @jomonjomon776
    @jomonjomon776 29 дней назад

    🤔🤔🤔🤔

  • @PrasadP-tv6ei
    @PrasadP-tv6ei Месяц назад +1

    ജനത്തിനേ ' ശശിയാക്കാൻ മാറി. മാറി ഭരിച്ചു രസിക്കാം

  • @kishorkumar731
    @kishorkumar731 Месяц назад

    ആ ഗ്രീഷ്മയോട് പറഞ്ഞിരുന്നെങ്കിൽ കളനാശിനി തളിച്ച് എപ്പോഴേ ഒരു പരിഹാരം ഉണ്ടാക്കിയേനേം..

  • @manojnair4532
    @manojnair4532 Месяц назад

    Out completely....😂

  • @dance2832
    @dance2832 Месяц назад +1

    മുഖ്യന് പറ്റിയ ടീംസാ...പോത്തിന് ഏത്തയ്ക്കാ...

  • @josephjob5619
    @josephjob5619 Месяц назад +1

    ഇതിലും ഭേദം ആ പോത്തിനോടു പറയുന്നതായിരുന്നു.

  • @manoharan1006
    @manoharan1006 Месяц назад

    അല്ല ഞാൻ ആണൊ MLA, ഓർമ്മിപ്പിച്ചത് നന്നായി രാമനാഥാ
    രാമനാഥനല്ല സോമനാഥനാണ് സാർ

  • @directions2449
    @directions2449 Месяц назад +6

    ഒന്നാം തരം വാഴ

  • @SonyMathew
    @SonyMathew Месяц назад

    നാട്ടുകാർ അല്ലെ ആക്കിയത് . അപ്പൊൾ അവർ അനുഭവിക്കണം

  • @vishnupathmasreee
    @vishnupathmasreee Месяц назад +3

    കുത്തി കൊടുക്ക്

  • @samuelmohind
    @samuelmohind Месяц назад

    Angeru adichu fit

  • @gopakumar00
    @gopakumar00 Месяц назад +2

    ഈ റിപ്പോർട്ടർക്കു വട്ടായോ ? അസുഖം ബാധിച്ചു കിടക്കുന്നതുകൊണ്ട്‌ അണികൾ അറിയിക്കേണ്ടന്നു കരുതിയതാണു്. ഏന്തായാലും "ദേശാഭിമാനി" റിപ്പോർട്ടർ അറിയിച്ചതനുസ്സരിച്ച്‌ സ്പ്രിങ്ങ്‌വാലിയിൽ "ആന" കുത്തി പരിക്കേറ്റയാൾ വേഗം സുഖം പ്രാപിക്കട്ടെ എന്നു് ആശംസിക്കുന്നു. എന്നു് സ്വന്തം എം എൽ എ

  • @shafeekthempachal4339
    @shafeekthempachal4339 Месяц назад +1

    പോത്ത് 😄😄😄😄

  • @thomasaniyankunju9509
    @thomasaniyankunju9509 Месяц назад +2

    കമ്പിളിപുതപ്പേ ... കമ്പിളിപ്പുതപ്പ്...