Believers Engineering College | ജീവനക്കാരെ പറ്റിച്ചു ബിലീവേഴ്സ് കാർമ്മൽ എഞ്ചിനീയറിംഗ് കോളേജ് പൂട്ടി

Поделиться
HTML-код
  • Опубликовано: 22 май 2024
  • Believers Church Caarmel Engineering College |
    ജീവനക്കാരെ പറ്റിച്ചു ബിലീവേഴ്സ് കാർമ്മൽ എഞ്ചിനീയറിംഗ് കോളേജ് പൂട്ടി |
    i2i NEWS
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #KPYohannan #AnilAntony #tangubrother #MathewKuruvilla # #kppunnoose #frsijopandapallil #GospelforAsia
    #BelieversChurchMetropolitan #Believersmedicalcollege #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #usa #sprituality #spiritualbusiness #christianity #anilantony #pinarayivijayan #sabarimalairport #SabarimalaGreenfieldAirport #fancydress #churchprayer #cargotransportation #kpyohannanlatestnews
    #Blessy #BlessyInterview #aadujeevitham #bjp #CaarmelEngineeringCollege
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 147

  • @annammaelias2615
    @annammaelias2615 27 дней назад +41

    ശ്രീ സുനിൽ ...
    സത്യം വിളിച്ചുപറയുന്ന താങ്കളെ ദൈവം കാക്കട്ടെ ..
    പ്രാർത്ഥനയോടെ

  • @user-rh7pf5ms4d
    @user-rh7pf5ms4d 27 дней назад +13

    സുനിലേ 'ദൈവം കൂടെയുണ്ട്' ഭയപെടണ്ട ''ഇവരുടെ 'കള്ളത്തരങ്ങൾ പുറത്തു കൊണ്ടുവരണം' ഞങ്ങൾ വിശ്വാസികൾ കൂടെയുണ്ട്'

  • @karunakaranpillai3581
    @karunakaranpillai3581 27 дней назад +22

    സുനിൽ....... സത്യം പുറത്തു കൊണ്ടുവരുന്ന യാത്ര തുടരുക

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 28 дней назад +63

    സുനിലേട്ടൻ ധൈര്യമായിട്ട് ഈ ചെന്നായകളെയൊക്കെ അങ്ങ് എക്സ്പോസ് ചെയ്യൂ

  • @user-ln8sq3xq3s
    @user-ln8sq3xq3s 28 дней назад +38

    സുനിൽ സാറിൻ്റെ കണ്ണുകൾ മുന്നിലും പിന്നിലും വൊണം നളൊ മുതൽ i 2 i ❤❤❤

  • @sajijacob9110
    @sajijacob9110 28 дней назад +32

    അന്യായമായി വിതച്ചത് അന്യായ മായി തന്നെ കൊയ്യും.
    K. p യോഹന്നാൻ നല്ലൊരു സുവിശേഷകനായി ജീവിതം തുടങ്ങി, എന്നാൽ സുവിശേഷം വിറ്റു വിശ്വാസികളെ കബളിപ്പിച്ചാൽ അത് ദൈവം പോലും സഹിക്കില്ല.
    ഗുണ്ടകളായ പാസ്റ്റർമാർ കുപ്പായം ധരിച്ചാൽ പരിശുദ്ധൻ ആകുമോ.
    ഏതായാലും അമേരിക്കയിൽ മൃതി അടഞ്ഞ ബിഷപ്പിനെ ഇടിച്ച വാഹനം പിടിച്ചു എങ്കിലും അത് ആരെന്നോ, മറ്റു യാതൊരു വിവരവും പുറത്ത് വിടാൻ കഴിയാത്ത ഒരു സാഹചര്യവും അമേരിക്കയിൽ ഇല്ല...
    ഒരാൾ വാഹനം ഇടിച്ചു മരിച്ചാൽ അത് ഇവിടെ ഒരു കുറ്റ കൃത്യം.... എന്നാൽ വിവരങ്ങൾ പുറത്ത് വിടാൻ കഴിയുന്നില്ല എങ്കിൽ അത് ദുരൂഹത.
    ഏതായാലും ബിഷപ്പിനെ വാഹനം ഇടിപ്പിച്ചു കൊന്നത് കഷ്ടം.
    പിന്നിൽ ആരു പ്രവർത്തിചാലും അതിനു ശിക്ഷ ലഭിക്കും

    • @matthachireth4976
      @matthachireth4976 27 дней назад +2

      Making fathers / Achans called ordination, what a shame, glorifying, illiteracy.

    • @manilancyb2498
      @manilancyb2498 27 дней назад

      ഇതു ക്രിസ്ത്യൻ അധഃപതനം. Kp യുടെ സ്ഥാപനം കൊലപാതകം അവസാനിക്കും

    • @samkuttyt.v503
      @samkuttyt.v503 27 дней назад +1

      ദൈവം ഇല്ലെന്നു മനസ്സിലായ അന്നുമുതൽ കച്ചവടം തുടങ്ങിയതാണ് പണം കൂടുന്തോറും പണത്തോടുള്ള അത്യാർത്തി കൂടി സുനിൽ മാഷിൻ്റെ ഭാഷയിൽ മൊണ്ണ വിശ്വാസികൾക്ക് ഒന്നും മനസ്സിലാകില്ല😅😅

  • @abrahampj988
    @abrahampj988 27 дней назад +6

    ജനങളുടെ പ്രാർത്ഥന താങ്കളോട് കൂടി എന്നും ഉണ്ടാകും മുന്നോട്ടു തന്നെ പോവുക.

  • @rajeevjacob532
    @rajeevjacob532 28 дней назад +39

    ഇത് 2019 ൽ പൂട്ടിയത് അല്ലേ...എത്രയോ എൻജിനീയറിങ് കോളജുകൾ പൂട്ടിയിരുന്നു..ഇനിയും പൂട്ടും കാരണം പഠിക്കാൻ ആളില്ല... കറൻറ് ചാർജ് അടയ്ക്കാൻ ഉള്ള കാശ് പോലും കിട്ടില്ല...ഇടിച്ചു നിരത്തി റബർ തോട്ടം ആക്കാൻ പോകുന്നു പലതും...ഇതൊരു പുതിയ കാര്യം അല്ല

    • @Thankan9876
      @Thankan9876 28 дней назад +5

      Yes eth enthonna eppolaano evar ariyinnath TVM ulla etre colleges pooti

    • @abduaman4994
      @abduaman4994 27 дней назад +3

      റബ്ബർ തോട്ടത്തിനേക്കാൾ നല്ലത് റിസോർട്, ബ്യൂട്ടി പാർലർ ഒക്കെ അല്ലെ ബ്രോ 😁

    • @rajeevjacob532
      @rajeevjacob532 27 дней назад +3

      @@abduaman4994 ഇവിടെ കോട്ടയത്ത് റബർ തോട്ടം ആണ് ലാഭം,...റിസോർട്ട് ഒക്കെ ആകുമ്പോൾ അനുയോജ്യമായ സ്ഥലത്ത് പണിതിട്ട് അല്ലേ കാര്യം ഉള്ളൂ..അതുകൊണ്ട് പറഞ്ഞതാ

    • @manilancyb2498
      @manilancyb2498 27 дней назад

      കേരളത്തിന്റെ അന്ത്യം

  • @jacoblucy430
    @jacoblucy430 27 дней назад +11

    ധൈര്യമായി മുന്നേറൂ ജനലക്ഷങ്ങൾ സപ്പോർട്ട്

  • @mythoughtsaswords
    @mythoughtsaswords 27 дней назад +5

    പെണ്ണ് കേസ് മുതൽ എല്ലാ തരികിടകളുടേയും. കേന്ദ്രങ്ങളാണ് ഈ ഭദ്ര ആസനങ്ങള്‍

  • @anuroopabraham227
    @anuroopabraham227 27 дней назад +13

    കേരളത്തിൽ വനഭൂമിയിൽ നിന്ന് മരങ്ങൾ മുറിച്ച് മാറ്റി യൂക്കാലിപ്സ് മരങ്ങൾ നട്ടു പിടിപ്പിക്കുന്ന മന്ത്രി ശശിന്ദ്രൻ്റയും, വിജയൻ്റെയും കളത്തരം വാർത്ത നൽകൂ .യൂക്കാലിപ്സ് മരങ്ങൾ വളർന്ന ശേഷം വെട്ടിമാറ്റി ,വനഭൂമി റിസോർട്ട് മാഫിയയ്ക്ക് തീറെഴുതുന്നു' .വാർത്ത നൽകു ...ആരും കൊടുക്കുന്നില്ല

    • @petworld2435
      @petworld2435 27 дней назад +2

      അവരെ കേറി ചൊറിഞ്ഞാൽ ഇയാളും ഇയാളുടെ ചാനലും വിവരം അറിയും

    • @ExcitedBoatLake-vz4kk
      @ExcitedBoatLake-vz4kk 25 дней назад +2

      അതിനിമ്മിണി പുളിക്കും

  • @user-su3fz4be3k
    @user-su3fz4be3k 28 дней назад +20

    കേരളത്തിലെ എല്ലാ സ്വാശ്രയ എഞ്ചിനീയറിംഗ് collegukalum: സ്വകാര്യ collegukalum ഇതേ അവസ്ഥയില്‍ നില്‍ക്കുകയാണ്. ബിജു രമേശ് ന്റെ trivandrum ഉള്ള collegukalum എല്ലാം കോഴിവളര്‍ത്തല്‍ കേന്ദ്രം പോലെ പഠിക്കാന്‍ കുട്ടികള്‍ ഇല്ലാതെ നശിച്ചു കൊണ്ടിരിക്കുകയാണ്.

  • @nirmalachristudas3307
    @nirmalachristudas3307 27 дней назад +2

    ഇതുപോലെ ധൈര്യമായി വാർത്തകൾ പറയുന്ന വേറെ ആരും ഇല്ല.

  • @Philip152
    @Philip152 28 дней назад +7

    Good, bring into light whole story. Let everybody know the real thing of self proclaimed Bishop.

  • @geomonTruRex
    @geomonTruRex 28 дней назад +8

    Be extra careful Sunil bro ! May God be with you! 🙏🏾

  • @kvjoytcr9752
    @kvjoytcr9752 28 дней назад +7

    All the best. God Bless you 🙏💕

  • @johnvarkey9089
    @johnvarkey9089 27 дней назад +7

    കേട്ടിട്ട് പേടി വരുന്നു.
    ഇങ്ങനെയാണോ
    "നിന്റെ പേരിൽ ഞങ്ങൾ ചെയ്യും
    വേലകൾ: എന്ന പാട്ട് ഉണ്ടായത്.

  • @AnnsyJohny
    @AnnsyJohny 28 дней назад +8

    Pls Sunilji be careful yr life we will pray for you to yr success.

  • @dr.girijapc5088
    @dr.girijapc5088 27 дней назад +2

    ഉടൻ തന്നെ പരിശുദ്ധനായി പ്രഖ്യാപിക്കും.

  • @Munnas-xy5eq
    @Munnas-xy5eq 28 дней назад +19

    ദൈവത്തിൻറെ കാവൽ ഉണ്ടാകട്ടെ

  • @user-de8vg5oi6m
    @user-de8vg5oi6m 28 дней назад +8

    Sunil sir
    We appreciate your boldness
    Our prayers for your wisdom and for yiur physical safeness

  • @sibuvarghese7776
    @sibuvarghese7776 28 дней назад +7

    Big salute

  • @alicemohan7272
    @alicemohan7272 27 дней назад +2

    വളരെ സത്യം

  • @sabraham3014
    @sabraham3014 28 дней назад +9

    പൊന്തപ്പളളി കൂടുതൽ പൊന്തിക്കിതിരിക്കട്ടേ, ആമെൻ😅

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 28 дней назад +6

    😂😂😂poliyunna പള്ളി... ഇത് സർക്കാർ ഏറ്റെടുത്ത് നടത്തണം. ഇല്ലെങ്കിൽ... ഇത് സ്കൂളോ, ഹോസ്പിറ്റലോ ആക്കണം 👍🏻👍🏻👍🏻

  • @Shajan71
    @Shajan71 27 дней назад +4

    ബ്ലെസ്സിക് ഇപ്പോൾ തന്നെ 4,5 movie ഉണ്ടാക്കാനുള്ള script ആയി കഴിഞ്ഞു. 😊

  • @philipmathew772
    @philipmathew772 27 дней назад +2

    കേരളത്തിലെ എൻജിനീയറിംഗ് കോളേജുകളിലെ വിജയ ശതമാനം എത്രയാ. പല കോളേജിലേക്ക് വിദ്യാർത്ഥികൾ പോകാൻ മടിക്കുന്നു. ഇനിയും പലതും പൂട്ടും.

  • @pinkythomasthomas1714
    @pinkythomasthomas1714 27 дней назад +3

    Sunil take care of yourself, തലയെ വെട്ടിയവൻ വാലു വെറുതെ വിടില്ല...ഒകെ

  • @somathomas6488
    @somathomas6488 27 дней назад

    എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🌹🌹🌹പ്രാർത്ഥനകളും കൂടെ ഉണ്ട്‌ 🙏🙏🙏Be careful 👍👍👍
    സത്യം.. സത്യം.. അയി വരട്ടെ 🙏🙏🙏🙏

  • @shylajankannattu8348
    @shylajankannattu8348 27 дней назад +2

    Go ahead with your mission

  • @LazyGaming408
    @LazyGaming408 28 дней назад +6

    Be careful

  • @dominicsavio354
    @dominicsavio354 27 дней назад

    അഭിനന്ദനങ്ങൾ സുനിൽജി 👍🏼

  • @rosammamathew5888
    @rosammamathew5888 27 дней назад +6

    Be God help you Sunil Sir.❤️🙏🏽

  • @matthachireth4976
    @matthachireth4976 27 дней назад +1

    When they are planning for Saint hood ??Mezhuku thiri, Bhandaram, other thendal methods, Kurissu adi, must be planning,

  • @pramodvayanattu3885
    @pramodvayanattu3885 28 дней назад +14

    പൊന്മൊട്ട ഇട്ടുകൊണ്ടിരുന്ന ആ താറാവിനെ കൊന്നു. ഇനിം വഴിയേ കാണാം !!??

    • @js11238
      @js11238 27 дней назад

      The English translation goes like....."the duck that lays the goldfish"

  • @josephkj152
    @josephkj152 27 дней назад +1

    സുനിലേ അപ്പന് സുഖമാണോ

  • @MrJACOB1956
    @MrJACOB1956 27 дней назад +1

    Sunil! You're daring!

  • @jessyvarghese519
    @jessyvarghese519 27 дней назад +1

    കേട്ടിട്ട് ഇങ്ങനത്തെയും മനുഷ്യർ ഉണ്ടോ ഭയങ്കരം.

  • @AKGR936
    @AKGR936 27 дней назад +2

    ആടുജീവിതത്തിലെ ജയിൽ സീൻ ഷൂട്ട്‌ ചെയ്തത് ഇവിടെയാണ്

  • @varghesejoseph4216
    @varghesejoseph4216 27 дней назад +1

    God is great

  • @user-gt9ks3ot9z
    @user-gt9ks3ot9z 27 дней назад +1

    God bless you sir.........sooookshikkanam.......kallanmaraanu chuttum.........

  • @jobychacko3328
    @jobychacko3328 28 дней назад +3

    👍🏼👍🏼👍🏼

  • @ranir6838
    @ranir6838 28 дней назад +2

    Sunil sir sookshikkuka

  • @georgemathew6787
    @georgemathew6787 27 дней назад +1

    100 percent correct

  • @sunipmathews2451
    @sunipmathews2451 28 дней назад +4

    Some thing big fishing going

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 28 дней назад +2

    ❤️❤️❤️❤️❤️👌👌👌

  • @susammavarghese2830
    @susammavarghese2830 27 дней назад +1

    💯

  • @sunnypsamuel3334
    @sunnypsamuel3334 27 дней назад

    എന്റെ മകൻ അവിടെ പഠിച്ചപ്പോൾ ഒരു ലക്ഷം രൂപാ Caution money -യായി വാങ്ങി. നാലുവർഷം കഴിഞ്ഞു തിരിച്ചുതന്നത് 90,000 രൂപ.

    • @regioommen8358
      @regioommen8358 26 дней назад

      അത്രയെങ്കിലും തിരികെ കിട്ടിയല്ലോ ഭാഗ്യം

  • @kuruvilamathew6282
    @kuruvilamathew6282 27 дней назад

    Ok.sir.Ethe. Ellam Nashikkumpalazhiyumudy. Kareyathilum. Preshnam stir runny .sathamayittullathu. Nellannelkum .

  • @aliceissac8711
    @aliceissac8711 27 дней назад +1

    Good

  • @clearthings9282
    @clearthings9282 27 дней назад +1

    🌹🌹🌹🌹🌹

  • @GeorgeMan8
    @GeorgeMan8 27 дней назад +1

    😊

  • @dhanyamohan9717
    @dhanyamohan9717 28 дней назад +2

    Sunil sir be careful anthum chaeyyan madikkatha koottamgala ,yesunae vittu cash undakkunnavara pinnae sadharana manushyanae veruthae vidumo

  • @manomano6268
    @manomano6268 25 дней назад +1

    Itu etrayo kaalam munpe close cheitata.Ippozhano ariyunnatu.Manorama yil tanne 2 Years munpu news ittitundu.Engineering college nashtam aanu Padikkan students illa Padichavarkku joli yum illa.Vaikaathe Keralathil e mattu engineering college um close cheyyum

  • @clayboi9890
    @clayboi9890 28 дней назад +2

    hardly a tip of the ice berg...

  • @padmakumar6677
    @padmakumar6677 27 дней назад

    Online വാർത്ത അവതാരകൻ PRADEEP ന് നീതി കിട്ടി.

  • @Super1test
    @Super1test 28 дней назад +2

    ശ്ശൊ ദൈവമേ എന്തൊ കേൾക്കുന്നത്

  • @sindhukr383
    @sindhukr383 28 дней назад +4

    ANTHAM KAMMI " KONARAYI 'S CLOSE FRIEND "..

  • @praveenbai5035
    @praveenbai5035 28 дней назад +8

    യോഹന്നാൻ ലോകജനതയെ ഉമ്പിച്ചും പറ്റിച്ചും ഉണ്ടാക്കി കൊണ്ടുവന്നത് മുഴുവൻ താമസിക്കാതെ വല്ലോരും കൊണ്ടുപോകും .. ആ സഭയിൽ ഇനി ആർക്കും പരസ്പര വിശ്വാസം ഉണ്ടാകില്ല .. കിട്ടുന്നത് അടിച്ചു മാറ്റണം എന്ന് മാത്രമേ വിചാരം ഉണ്ടാകു .. ഉംബൻറെ മുതൽ ഉറുമ്പരിച്ചു കൊണ്ട് പോയി എന്നൊരു ചൊല്ലുണ്ട് .. യോഹന്നാന്റെ ഭാര്യയെയും മക്കളെയും ഒന്നുകിൽ റബര് സ്റ്റാമ്പ് ആകും അല്ലെങ്കിൽ ഉടൻ അപകടത്തിൽ മരിക്കും ,, :) .. ആരെയെങ്കിലും വല്യ മെത്രാനായി വഴിച്ചാൽ അവനും അറിയാം തന്റെ വിധിയും അത് തന്നെയാകും എന്ന്

  • @petworld2435
    @petworld2435 27 дней назад +4

    😮താൻ ആരോട് കാശ് വാങ്ങിയിട്ടാ ഈ ബിലിവേഴ്സ് ചർച്ച് നേ മാത്രം തർജറ്റ്‌ ചെയ്തിരിക്കുന്നത്

  • @mathewsmathew4648
    @mathewsmathew4648 27 дней назад +1

    Samkadaminattakku എന്തേലും പറയാനുണ്ടോ

  • @jacobjohn4180
    @jacobjohn4180 28 дней назад +3

    Everything is pattippu paripadi

  • @royvarghese4335
    @royvarghese4335 27 дней назад +1

    All the best

  • @user-un5gy2kk9k
    @user-un5gy2kk9k 27 дней назад

    Good 👍👍👍

  • @thomaslonappan1082
    @thomaslonappan1082 27 дней назад +1

    തങ്കയെ സൂത്രം താരുയെ സൂത്രം

  • @aniljamesgeorge8633
    @aniljamesgeorge8633 27 дней назад +1

    ഇത് മാത്രം അല്ല താറാവ് കച്ചവടക്കാരന്റെ സ്ഥാപനങ്ങൾ ഒന്ന് ഒന്നായി പൂട്ടും കാരണം ഉത്ഭവ ദോഷം. ക്രീസ്തു വിൽപ്പന ചരക്കല്ല , സീസർ ന് കപ്പം കൊടുക്കണമോ എന്ന് ചോദിച്ചപ്പോൾ നാണയം വാങ്ങി അതിലെ മുദ്ര ആരുടേത് എന്ന് പറയിപ്പിച്ചുകൊണ്ട് അവിടുന്നു പറഞ്ഞത് ഇയാളുടെ കാര്യത്തിൽ വളരെ വളരെ പ്രസക്തമാണ്. സീസർ ന് ഉള്ളത് സീസറിനും ദൈവത്തിന് ഉള്ളത് ദൈവത്തിനും. ഇവിടെ സർക്കാരിനെയും ദൈവത്തെയും ഒരേ സമയം പറ്റിക്കുവാൻ ആണ് ഇയാൾ ശ്രമിച്ചത്. അപ്പോൾ സ്വാഭാവികമായും ദൈവം കൂടെ ഉണ്ടാവില്ല ദൈവീക വഴിയിൽ അല്ലാതെ ഉണ്ടാക്കിയ സഭയും പ്രസ്ഥാനങ്ങളും നശിക്കും നശിച്ചേ പറ്റൂ അതാണ് ദൈവ നീതി

  • @savetalibanbismayam7291
    @savetalibanbismayam7291 27 дней назад

    😮

  • @alexantony1149
    @alexantony1149 27 дней назад

    ലോകത്തിലെ ഏറ്റവും വലിയ ഒരു മണ്ടനെ തെരെഞ്ഞെടുത്താൽ അതു മലയാളി ആയിരിക്കും
    ...😅😅

  • @manuk6748
    @manuk6748 27 дней назад

    ബഹുമാനപ്പെട്ട സുനിൽമാത്യു സാറിന്റെ ന്യൂസ്‌ ചാനലിൽ വരുന്ന വാർത്തകൾ കാണുമ്പോൾ ഭഗവത് ഗീതയിൽ "യഥാ യഥാ ഹി ധർമ്മസ്യ -ഗ്ലാനിർ ഭവതി ഭാരത "എന്നു തുടങ്ങി "ധർമ്മ സംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ എന്നവസാനിക്കുന്ന ശ്ലോകം ആണ്‌ ഓർമ്മയിൽ വരുന്നത്. അധർമ്മത്തിനെതിരെ ധൈര്യമായി പട പൊരുതുക. ഈശ്വരൻ കൂടെയുണ്ടാകും. ധാർമ്മികതയുള്ള സത്ജനങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഉണ്ട്. സത്യം വദ, ധർമ്മം ചര 🙏🙏♥️♥️💅💅🙏🙏

  • @ajithkumargopalakrishnan4381
    @ajithkumargopalakrishnan4381 26 дней назад

    ക൪ത്താവിനെ പറ്റിച്ചു രാജാവായി വാഴുന്നവ൪...ഇനിയുമുണ്ടു നമ്മുടെ നാട്ടിൽ അനേക൦..പാപത്തിന്റെ ശിക്ഷ അവ൪ക്കു൦ കൊടുക്കണേ ക൪ത്താവേ...

  • @user-bu7jw8hn2v
    @user-bu7jw8hn2v 28 дней назад +3

    What this teacher said about Fr. C. B. William's educational qualification is wrong. He earned a B.D degree from a theological seminary affiliated to Serampore University. It is pentecostal seminary named Faith Theological Seminary, situated at Manakkala, near Adoor. If this teacher spreads the wrong pieces of information and hearsays about one thing, then the other pieces of information about other things too can be wrong. This is nothing but a cry of man who got deprived of his means to both ends meet.

  • @mukeshanandan5440
    @mukeshanandan5440 27 дней назад

    ഒരു സുനിലിനെ ഇല്ലാതാക്കിയാൽ ഒരായിരം സുനിൽമാർ ഉണ്ടാകുമെന്ന് കൊള്ളക്കാരായ ഇവന്മാരെല്ലാം ഓർത്താൽ നല്ലത്.

  • @thomasjohn838
    @thomasjohn838 27 дней назад

    Do you think it would be appropriate to disband the institutions created by KPY and take them over by the govt, showing those that control them at the moment the door? In any case, KPY was successful in pulling in huge funds, donning the frock of a bishop and tapping opportunities!

  • @nirmalachristudas3307
    @nirmalachristudas3307 27 дней назад

    Sunil sir be careful

  • @rajumathai787
    @rajumathai787 25 дней назад

    എടാ മോനേ എത്ര എഞ്ചിനീയർ കോളജുകൾ പൂട്ടുന്നു. 19 ൽ 20 ൽ എത്ര എണ്ണം കൂട്ടി. മോൻ ഇതേ കണ്ടുള്ളൂ.

  • @indian5371
    @indian5371 27 дней назад

    പക്ഷെ i2i ചാനൽ എന്തിനാണ് യോഹന്നാന്റെ live stream കാണിച്ചത് ?

  • @arunabrahamgorge7723
    @arunabrahamgorge7723 26 дней назад

    Ni ithu ellam kandu pidichu ittu ellarum Sheri aayalo

  • @funmooves
    @funmooves 27 дней назад

    Viewers also should stop seeing the videos related to KP and Mayor's issue this will discourage these people to stop these nonsense and focus on other real issues.... These media people will make 25 videos out of a single issue to get money...Incidents like arguing on road or death or accident is common but media is giving too much importance and milking them.

  • @AlbinBaby-lb2jn
    @AlbinBaby-lb2jn 27 дней назад +1

    Mattullavarudea kuttam kandy prdikathea ne poy nentea family lea kuttam kandu pidikada narey sunilea

  • @susanmathew9446
    @susanmathew9446 26 дней назад

    Pontham pallikku nalla experience aayi sookshikkuka

  • @marypl8356
    @marypl8356 27 дней назад

    Iccsl.indian co.operative credit society. One month kazhinjittum kasu tharunnilla.februaryile. Pre.maturity koduthattilla.ellarum kittiyath vangi pokunnu.palarum karanjittanu pokunnath.😂😂😂😂😂😂😂😂😂😂😂😂.

  • @charismumbai
    @charismumbai 27 дней назад

    വേദനയുടെ കണ്ണുനീർ വീണസ്ഥലം...ശാപം!

  • @JessyJohn-ee4oh
    @JessyJohn-ee4oh 27 дней назад

    Thankalk vere oru newsum kittunnille . K.p yohannante newse ullo.

  • @aliceissac8711
    @aliceissac8711 27 дней назад

    Ponthapally ye udan terminate cheyuka. Allenkil ithilum apakadam.

  • @jamesthadathil8244
    @jamesthadathil8244 27 дней назад

    Students ellatha kond 2019 Close chaitha anu e college.

  • @idiculajohn9872
    @idiculajohn9872 27 дней назад +1

    Dear you don't know anything. Please stop.

  • @rajujoseph5572
    @rajujoseph5572 27 дней назад

    ❤❤❤❤❤😢😢😢😅😅

  • @manilancyb2498
    @manilancyb2498 27 дней назад

    പോലീസിനെ അറിയിക്കണം

    • @johnmathew7369
      @johnmathew7369 27 дней назад

      എന്ത് ചെയ്യും...... കാണുന്നില്ലേ ഓരോന്നും...

  • @royra4554
    @royra4554 28 дней назад +5

    Udayippu Yohannan nte thara koottangal 😂😂

  • @anilmjeorge7346
    @anilmjeorge7346 27 дней назад +1

    കോളേജ് പൂട്ടിയിട്ട് വർഷങ്ങളായി. അയാൾ ഇപ്പോൾ പൊക്കിക്കൊണ്ട് ഇറങ്ങിയിരിക്കുകയാണ്.

  • @varghesek.9961
    @varghesek.9961 27 дней назад

    Belivers everything will.close because he had been cheated jessus Christ.His soul will be in he'll.

  • @josekuttypathrose1579
    @josekuttypathrose1579 27 дней назад

    Sunil sushikuka avanmar enthum chaiyan madikunnavar alla

  • @susansunil5920
    @susansunil5920 27 дней назад

    സുനില്‍ സാറെ പന്തപള്ളി നിങ്ങളെ ഒരു കോപ്പും ചെയ്യുവാൻ പോകുന്നില്ല.

  • @AlbinBaby-lb2jn
    @AlbinBaby-lb2jn 27 дней назад

    Sunilea nari netea kazzappu agu theerno???

  • @rachelmathew4614
    @rachelmathew4614 27 дней назад

    IF YOU DON'T KNOW THe CoRRECT THiNGS. You better stop. How DARE YOU COME ASKING FOR MONEY AS BRIBE AND THEY DIDN'T GIVE. . This shows your true colours. LIKE HOW UARE RECOrDIng WHEN PEOPLE ARE Speaking is very bad etiqueyte.
    GUYS don't believe this channel. He has no guts to come and talkface to face that is why he is recording telephonic conversation

  • @xavierperu3602
    @xavierperu3602 27 дней назад

    Godisbihyndeyou

  • @okacet9412
    @okacet9412 27 дней назад

    😂😂😂😂😂😂😂😂

  • @user-ku2rw9lc2p
    @user-ku2rw9lc2p 26 дней назад

    😂

  • @mathewgeorge3153
    @mathewgeorge3153 27 дней назад

    Yohannan is an international cheater

  • @rachelmathew4614
    @rachelmathew4614 27 дней назад

    YOU ALREADY CAME AND ASKED FOR MONEY AS BRIBE FOR THESE . SHAME ON YOU.
    ALL LIES U SAY. ALTHE PEOPLE KNOW ABOUT THIS FALSE CHANNEL
    GOD BLESS YOU