തിരുവനന്തപുരത്ത് ജയിക്കേണ്ടത് ആര്? ജയിക്കുന്നതാര്? | LOOSE TALK 365

Поделиться
HTML-код
  • Опубликовано: 27 мар 2024
  • ശശി തരൂരോ? രാജീവ് ചന്ദ്രശേഖറോ?
    ജയിക്കേണ്ടത് ആര്? ജയിക്കുന്നതാര്?
    #rajeevchandrasekhar #shashitharoor #cpm #udf #bjp #loksabhaelection2024 #pinarayivijayan #mm001 #mm002 #me009

Комментарии • 1 тыс.

  • @newsteps28
    @newsteps28 Месяц назад +107

    നിങ്ങളുടെ ഒരോ വോട്ടും നാടിൻ്റെ വികസനത്തിന്, മക്കളുടെ നന്മയ്ക്ക്.. രാജീവ് ചന്ദ്രശേഖർ നെ വിജയിപ്പിക്കൂ..അനന്തപുരി സ്വർഗ്ഗമാവും🧡🧡✌🏻🇮🇳

    • @user-no4jc8pn3o
      @user-no4jc8pn3o Месяц назад +4

      അതെങ്ങിനെ? ആ പാർട്ടിക്ക് ഇലക്ടറൽ ബോണ്ട്‌ കൂടുതൽ ഉള്ളതുകൊണ്ടാണോ?

    • @newsteps28
      @newsteps28 Месяц назад +1

      @@user-no4jc8pn3o അതെ ? ആണെങ്കിൽ ??

    • @sidharthsb436
      @sidharthsb436 Месяц назад

      രാജീവ്‌ ചന്ദ്ര ശേഖർ മന്ത്രിയായിട്ടും സ്വന്തം നാട്ടിൽ ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് അവിടെ നില്കാതെ തിരുവന്തപുരത്തു വന്നിരിക്കുന്നു.

    • @newsteps28
      @newsteps28 29 дней назад +3

      @@user-no4jc8pn3o ആണെങ്കിൽ ..നിനക്ക് എന്നാ അടിമ ദിനേശാ 😂😂😂

    • @arnair1977
      @arnair1977 28 дней назад

      കഴിഞ്ഞ 10 കൊല്ലം കൊണ്ട് മോദി ഇന്ത്യയെ സ്വർഗം ആക്കിയല്ലോ ല്ലേ.

  • @newsteps28
    @newsteps28 Месяц назад +78

    TVM nte മുഖഛായ തന്നെ മാറണം..വികസനം അത്യാവശ്യമാണ്.. രാജിവ് ചന്ദ്രശേഖർ ന് ഓരോ വോട്ടും നമ്മുടെ നാടിനായി 🧡🧡💚💚✌🏻🙌🏻💯

    • @sidharthsb436
      @sidharthsb436 Месяц назад +5

      രാജീവ്‌ ചന്ദ്രശേഖർ ഈ രാജ്യത്തു എന്ത് നല്ലകാര്യമാണ് ചെയ്തിരിക്കുന്നത്. വട്ട പൂജ്യം.

    • @ajuzi998
      @ajuzi998 27 дней назад

      ​@@sidharthsb436🤣🤣👍

    • @lysaanthony8791
      @lysaanthony8791 27 дней назад

      Mattethu party vannalu. BJP keralathil vararuthu. Pakka mathavidrohikal😡😡😡😡😡

    • @user-jj7yk9mo1q
      @user-jj7yk9mo1q 23 дня назад

      എന്ത് നോട്ട് ചെയ്യണം ഇദ്ദേഹത്തെ കൊണ്ട് ഒരു കാര്യവും നടക്കൂല എന്ന് ഈ പോസ്റ്റ് ഇടിക്കുന്ന വ്യക്തിക്ക് തന്നെ അറിയാം ഒരു വികസനവും കൊണ്ടുവരില്ല സാധാരണക്കാരൻ എന്നും സാധാരണക്കാരൻ തന്നെ എന്തിനേറെ പറയണം നാമനിർദ്ദേശ പദ്ധതിയിൽ തന്നെ കള്ളത്തരം കാണിച്ച വ്യക്തിയാണ് ഇവൻ ഇവനാണ് വികസനം കൊണ്ടുവരാൻ പോകുന്നത് 😂😂😂

  • @newsteps28
    @newsteps28 Месяц назад +132

    TVM nu വികസനം വേണമെങ്കിൽ വോട്ട് ബിജെപി ക്ക് ചെയ്യാം..☝️ വേണ്ടെങ്കിൽ തരൂരിന് വോട്ട് കൊടുത്തോളൂ.. രാജിവ് ജി TVM നെ സ്വർഗമാക്കും..✌🏼🇮🇳💚🧡

    • @shijinraj9185
      @shijinraj9185 Месяц назад +8

      ഉപ്പി യിലേ സ്വർഗം ആണോ 🤣🤣

    • @smithakrishnan1882
      @smithakrishnan1882 29 дней назад

      ​@@shijinraj9185ഇപ്പൊ കേരളം അങ്ങ് ചൊർഗ്ഗം ആക്കുവല്ലേ പരനാറി.... ഊ പ്പി യിലെ ഗുണ്ടകളെ യോഗി കോടതിയിൽ പോലും എത്തിക്കാതെ പരലോകപ്രാപ്തരാക്കുന്നു 🤣🤣.. വളരെ വേഗം ഖേരളം പണ്ടത്തെ ഊ പ്പി ആയിക്കൊള്ളും കമ്മി കൊയ വിഷമിക്കണ്ട 🤣

    • @sudarsanansivadasan1745
      @sudarsanansivadasan1745 29 дней назад +6

      @@shijinraj9185 അനക്ക് ഉസ്താദ് കാണിച്ചു തന്ന മലദ്വാർ സ്വർഗ്ഗം😂😂😂

    • @arnair1977
      @arnair1977 28 дней назад

      ആണോ കുഞ്ഞേ? അറിഞ്ഞില്ല. ആരും പറഞ്ഞും ഇല്ല.

    • @dustbin2720
      @dustbin2720 28 дней назад +4

      ​@@shijinraj9185UP യിൽ ഈയിടെ ആണ് BJP വന്നത്. 70 കൊല്ലം ഭരിച്ച് നശിപ്പിച്ച കുടുംബ പാർട്ടി എവിടെ 😂

  • @lakshmiu7052
    @lakshmiu7052 Месяц назад +155

    പാവമായ തുകൊണ്ട് ജയിപ്പിക്കണം എന്നു പറയുന്നതിൽ എന്തു ഞായം മണ്ഡലത്തിൻ്റെ വികസനത്തിനു പ്രവർത്തിക്കുന്നവരെ ജയിപ്പിക്കുക

    • @Lonewarrior001
      @Lonewarrior001 Месяц назад +3

      💯

    • @user-indian2654
      @user-indian2654 Месяц назад

      കഴിവുള്ളവർ ജയിക്കണം... നാട് നന്നാവാണമെഗിൽ... സത്യസന്ധതയും കുറെ ഇംഗ്ലീഷും ഇട്ടു പുഴുങ്ങിയാൽ നാട്ന് പുരോഗതി ഉണ്ടാവില്ല.. കഴിഞ്ഞ 5 ദശബ്ദമായിട്ട് കാണുന്നതല്ലേ😏😏
      "രാജീവ്‌" is a പെർഫെക്ട് ഓപ്പഷൻ ഫോർ TVM.
      ഇത് ലിമിറ്റഡ് ഓഫർ ആണ്...
      ഇനി ഈ ഓഫർ ഗുണമില്ലെങ്കിൽ അടുത്ത വട്ടം മുടിയൻമാർക്ക് തന്നെ തിരിച്ചു കിടക്കാം...

    • @user-indian2654
      @user-indian2654 Месяц назад +10

      കഴിവുള്ളവർ ജയിക്കണം... നാട് നന്നാവാണമെഗിൽ... സത്യസന്ധതയും കുറെ ഇംഗ്ലീഷും ഇട്ടു പുഴുങ്ങിയാൽ നാട്ന് പുരോഗതി ഉണ്ടാവില്ല.. കഴിഞ്ഞ 5 ദശബ്ദമായിട്ട് കാണുന്നതല്ലേ😏😏
      "രാജീവ്‌" is a പെർഫെക്ട് ഓപ്പഷൻ ഫോർ TVM ഫോർ ever..
      ഇത് ലിമിറ്റഡ് ഓഫർ ആണ്...
      ഇനി ഈ ഓഫർ ഗുണമില്ലെങ്കിൽ അടുത്തവട്ടം ഈ മുടിയന്മാർക് തന്നെ കൊടുക്കാം...

    • @joypt6909
      @joypt6909 Месяц назад

      ഇയാൾ കർണാടകയിൽ എം പി ആയിരുന്നല്ലോ, എന്താണ് മറിച്ചത്,

    • @harikumarm535
      @harikumarm535 29 дней назад

      ​Kazhinja 15 Varsham Kondu Janam Maduthu Modi Bharanam
      ​@@user-indian2654

  • @kumarspillai3666
    @kumarspillai3666 Месяц назад +155

    കഴിഞ്ഞ 15 വർഷമായി തിരോന്തരുത്തുകാരെ ശശി ആക്കിവൻ്റെ പേര് ശരി തരൂർ🙏🙏

    • @sidharthsb436
      @sidharthsb436 Месяц назад +2

      Pille asukham vereya alle

    • @savithrynair9950
      @savithrynair9950 Месяц назад +1

      Jayichittu 4th parinayam

    • @user-indian2654
      @user-indian2654 Месяц назад

      കഴിവുള്ളവർ ജയിക്കണം... നാട് നന്നാവാണമെഗിൽ... സത്യസന്ധതയും കുറെ ഇംഗ്ലീഷും ഇട്ടു പുഴുങ്ങിയാൽ നാട്ന് പുരോഗതി ഉണ്ടാവില്ല.. കഴിഞ്ഞ 5 ദശബ്ദമായിട്ട് കാണുന്നതല്ലേ😏😏
      "രാജീവ്‌" is a പെർഫെക്ട് ഓപ്പഷൻ...
      ഇത് ലിമിറ്റഡ് ഓഫർ ആണ്...

    • @sreekumarsreekumar2425
      @sreekumarsreekumar2425 28 дней назад +1

      Eniyum jayichaal janangal soman aakum

    • @arnair1977
      @arnair1977 28 дней назад

      തള്ളേ അറിഞ്ഞില്ല ട്ടോ. പറഞ്ഞത് നന്നായി. ഒന്ന് പോടാപ്പാ.

  • @newsteps28
    @newsteps28 Месяц назад +63

    രാജിവ് ചന്ദ്രശേഖർ എന്ന പ്രതിഭയെ സ്ഥാനാർത്ഥിയായി കിട്ടിയത് അനന്തപുരിയുടെ ഭാഗ്യമാണ്..രാഷ്ട്രീയം നോക്കാതെ അദ്ദേഹത്തെ വിജയിപ്പിച്ചു ചരിത്രം മാറ്റിയെഴുതൂ.. 💯✔️🧡🇮🇳✌🏼🙌🏻🕉️

    • @dipukp3720
      @dipukp3720 Месяц назад +1

      കാശുള്ളവനൊക്കെ പ്രതിഭയാകുമോ?😅

    • @newsteps28
      @newsteps28 29 дней назад +1

      @@dipukp3720 നീ പോ മോനേ അടിമ ദിനേശാ 😂😂

    • @newsteps28
      @newsteps28 29 дней назад +1

      @@dipukp3720നിനക്ക് പ്രതിഭയില്ലെങ്കിലും, മിനിമം അദ്ദേഹം ആരെന്നറിയാനുള്ള വിവരമെങ്കിലും കാണിക്കൂ.. കഷ്ടം 😀😀😀!!!!

    • @MultiShreejan
      @MultiShreejan 29 дней назад +3

      BPL mobile enna prasthanathe ariyamo, mobile vipplavam konduvanna manushyananu, ethro professional alukale create cheyyuthu❤

    • @ravassain5232
      @ravassain5232 29 дней назад

      മയിരാണ് 😂

  • @mahealpy
    @mahealpy Месяц назад +69

    ആഗോള ഫെയിം എന്തിനാ പുഴുങ്ങി തിന്നാനോ. കഴിവ് തെളിയിച്ച കേന്ദ്രമന്ത്രി ഉണ്ട് ഡെവലപ്പ്മെന്റ് കൊണ്ട് വരാൻ.

    • @TheVinodks
      @TheVinodks Месяц назад

      അതേതാ കഴിവ് തൊലിച്ച കേന്ദ്ര വാഴ.. മുള്ളി ധാരനോ..ചന്ദ്രൻ ചെകാരനോ..😂😂😂

    • @arnair1977
      @arnair1977 28 дней назад

      ആരാ അത്. ഒന്ന് കാണാനായിരുന്നു

    • @FIREONWHEELSINDIA
      @FIREONWHEELSINDIA 19 дней назад

      രാജീവ് കൊണ്ട് വന്ന മാറ്റം എന്താണ്?

  • @sudarsanangurukripa7370
    @sudarsanangurukripa7370 Месяц назад +55

    🇮🇳 ജയ് ഭാരത്...

  • @binduanil6333
    @binduanil6333 Месяц назад +166

    തരൂർ ബിജെപിയിൽ പോകാത്തത് പുസ്തകം എഴുതാൻ അല്ല, ഭാര്യയെ കൊന്നതിന്റെ തെളിവ് കോൺഗ്രസ്‌ കാർ പുറത്തു വിടും.

    • @roykalam
      @roykalam Месяц назад

      പോടാ കോപ്പ, കോൺഗ്രസ്‌ കാര്,

    • @santhoshkuttan8579
      @santhoshkuttan8579 Месяц назад +9

      😁😁👌

    • @user-no4jc8pn3o
      @user-no4jc8pn3o Месяц назад +2

      ബിജെപി, എന്തെ ED-, യെ വിടാത്തെ, ED-യെ വിട്ട് പിടിക്കാമായിരുന്നല്ലോ , കാശ് കിട്ടൂല്ലാന്ന് അറിയാമല്ലേ 🙏

    • @maheshnambidi
      @maheshnambidi Месяц назад +1

      Pushkar CBI nokk7m, Ed alla, eid ottum alla... Paavanam Inc followers.... Kastam😂

    • @skariahthomas1489
      @skariahthomas1489 Месяц назад +2

      Andhbkats

  • @manilaemily5916
    @manilaemily5916 Месяц назад +72

    കെഎം ഷാജഹാൻ പറയുന്നതുപോലെ, കമ്മ്യൂണിസ്റ്റുകാർ ഉറക്കത്തിൽ നിന്ന് ഒരുത്തനെ വിളിച്ചുണർത്തി തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കി അതാണ് പന്ന്യൻ രവീന്ദ്രൻ

  • @anirudhR-jx1bs
    @anirudhR-jx1bs 28 дней назад +16

    തിരുവനതപുരത്തിന് വികസനം വേണമെങ്കിൽ രാജീവ്‌ ചന്ദ്രശേഖർ ജി വിജയിക്കണം ❤️❤️
    Vote For NDA ❤️❤️

  • @n.m.saseendran7270
    @n.m.saseendran7270 Месяц назад +32

    This time Shri Rajeev Chandra Sekhar's victory is very much required for the development of our capital city.

    • @ramachandrannair4554
      @ramachandrannair4554 Месяц назад

      Vote BJP. Candidate. Discuss with friends and family. Every vote counts. Chance once in five years.
      Promise vs delivered BJP society seen. 🙏

    • @ramavinayan646
      @ramavinayan646 29 дней назад

      True

  • @bsmanoj1
    @bsmanoj1 Месяц назад +32

    Shajan sir's interview helped Rajeev Chandrasekhar very much.

    • @ramachandrannair4554
      @ramachandrannair4554 Месяц назад +2

      Casting vote more important.
      Liking candidate or anchor don't count. Vote count.
      Society seen promise vs delivered. In decade. BJP mp can bring more than other mp can get. Only 25 cr in five years. Mp fund. Don't waist single vote. Chance in five years. 🙏

  • @mathewkj1379
    @mathewkj1379 Месяц назад +95

    പ്രതിപക്ഷത്ത് ആള് വേണം. പക്ഷെ അത് എല്ലാം കേരളത്തിൽ നിന്ന് തന്നെ വേണോ? എന്നിട്ട് നമുക്ക് എന്ത് കിട്ടും????

    • @dharshdharsh9682
      @dharshdharsh9682 Месяц назад +2

      😢😢😢

    • @gunamala1559
      @gunamala1559 Месяц назад +6

      True
      Kerala should elect one who will bring developement to tvm

    • @sidharthsb436
      @sidharthsb436 Месяц назад +1

      കേരളം മുഴുവൻ ഭരണകക്ഷി ആയാൽ കുഴപ്പമില്ലല്ലോ

    • @sidharthsb436
      @sidharthsb436 Месяц назад

      ​@@gunamala1559കേന്ദ്രത്തിൽ ഇന്ത്യ മുന്നണിയും തിരുവനന്തപുരത്തുനിന്ന് ശശിയും ജയിക്കുമ്പോൾ എല്ലാം ശരിയാകും. ബോണ്ട പാർട്ടി അറബിക്കടലിൽ

    • @Lonewarrior001
      @Lonewarrior001 Месяц назад +3

      ​@@sidharthsb436 🤣🤣🤣 രാഹുൽ ഗണ്ടിക്ക് പോലും ഇല്ലാത്ത കോൺഫിഡൻസ്

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy Месяц назад +25

    Keralites have finally woken up to reality ………RAjiv C will win

    • @sidharthsb436
      @sidharthsb436 Месяц назад

      Never

    • @ramachandrannair4554
      @ramachandrannair4554 Месяц назад +1

      Casting vote important. Numbers count. Once in five years.
      Promise vs delivered BJP doing.
      Try one time. See North. Development UP eg.

  • @ajayraj-qz7tt
    @ajayraj-qz7tt Месяц назад +24

    Sashi തരൂരും രാജീവ് ചന്ദ്രശേഖറും ഒരു ഓപ്പൺ debate ട്ടിന് മറുനാടൻ വഴി ഒരുക്കുമോ? രാജീവ് ചന്ദ്രശേഖർ അതിന് തയ്യാറാണ്. ഒന്നര രണ്ട് മണിക്കൂർ അടിപൊളി.

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Месяц назад +27

    Rajeev Chandrasekar is supposed to win to bring more developments and projects in Kerala. So People should support Raeev Chandrasekar and give him vote

    • @sidharthsb436
      @sidharthsb436 Месяц назад +1

      What he did for India as a minister

    • @silvereyes000
      @silvereyes000 Месяц назад +3

      ​​@@sidharthsb436 maybe you are living in a hole. He is spearheading India's semiconductor manufacturing project along with Ashwini Vaishnaw. The initial phase is of 1 lakh 24000 crore rupees IIST Thiruvananthapuram is chosen for semiconductor R&D facility.

  • @IBNair9
    @IBNair9 Месяц назад +20

    സാഹിത്യകാരനേയും, കഴിവില്ലാത്ത ആദ൪ശവാനേയും കൊണ്ടു നാട്ടുകാ൪ക്ക് എന്തു പ്റയോജനം. കഴിവും ആത്മാ൪ത്ഥതയും ഉള്ള നേതാക്കളെ ആണ് നാടിന് ആവശ്യം. അത് രാജീവ് തന്നെ 🎉

    • @sidharthsb436
      @sidharthsb436 Месяц назад

      Rajeev onninum kollaruthaathavana

  • @user-gy2to4wu8g
    @user-gy2to4wu8g Месяц назад +70

    ത രൂ രി നെ മുഖ്യമ ന്ത്രിയാക്കിയാൽ നല്ലത് തന്നെ പക്ഷേ സ്റ്റാഫിൽ ഒറ്റ സ്ത്രീകളെയും ഉൾപ്പെടുത്തരുത് അതാണ് ഒരാപോരായ്മ😂😂😅

    • @roykalam
      @roykalam Месяц назад +3

      അയാൾ കാണാൻ കൊള്ളാത്ത ഒന്നിന്റെയും പുറകെ പോയി എന്നു കേട്ടിട്ടില്ല. He has an international outlook. Don't criticise

    • @ChackoKM-zk9qr
      @ChackoKM-zk9qr 29 дней назад

      ഓ നിനക്ക് ചില കോട്ട മുറികളെ ഓർമ്മ വന്നു അല്ലെ. ഒളി ക്യാമറ വെച്ച് കണ്ടു രസിക്കുന്ന antam നാറികൾ

    • @anooprs8229
      @anooprs8229 27 дней назад +1

      Tharoor, he can do something for Kerala higher education and tourism

  • @rajagopalmannil7326
    @rajagopalmannil7326 Месяц назад +118

    ഷാജൻ സാർ ..
    തരൂർ മുഖ്യമന്ത്രി ആവണമെന്ന് താങ്കൾ ആഗ്രഹിച്ചതുകൊണ്ട് അദ്ദേഹത്തിനെ കൊണ്ട് കുറച്ച് പുസ്തകങ്ങൾ എഴുതിച്ച് പഞ്ചാര വർത്തമാനങ്ങളും പറയിപ്പിച്ച് വിശ്വപൗരനാക്കി അവരോധിച്ചിട്ട് നാട്ടുകാർക്ക് ഒരു ഗുണവും ഉണ്ടാവില്ല എന്നത് പോട്ടെ ..
    താങ്കൾക്കെങ്കിലും എന്തെങ്കിലും ഗുണം ഉണ്ടായാൽ ഞാൻ കൃതാത്ഥനായി..😂

    • @vinoshsidharthan
      @vinoshsidharthan Месяц назад +5

      Kozhikale 🐓enthina cm aakunne

    • @prasadlp9192
      @prasadlp9192 Месяц назад +4

      കാരണ ഭൂതനെ മലർത്തിയടിക്കാൻ തരൂർ മാത്രം

    • @ramnarain7956
      @ramnarain7956 Месяц назад +1

      തരൂർ വീണ്ടും ❤

    • @reghuprakash
      @reghuprakash Месяц назад +1

      😂😂👌👌

    • @ourworld4we
      @ourworld4we Месяц назад

      Ha bst 😂😂😂kozhi​@@prasadlp9192

  • @PrasadP-tv6ei
    @PrasadP-tv6ei Месяц назад +58

    ചിന്തുക്കു ഭാവി തലമുറകളേ മുന്നോട്ട് നയിക്കാൻ ഉള്ള സുവർണ്ണ അവസരം

  • @manilaemily5916
    @manilaemily5916 Месяц назад +17

    1:30 പന്നൃൻ രവീന്ദ്രന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങൾ ഫുട്ബോൾ, ക്രിക്കറ്റ്, സിനിമ, ഇതൊക്കെ ഇഷ്ടപ്പെടുന്നവരാണോ രാഷ്ട്രീയ നേതാക്കൾ ആകേണ്ടത്? രാഷ്ട്രീയ നേതാക്കൾ രാഷ്ട്രത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിവുള്ളവർ ആയിരിക്കണം

    • @subithapooz1802
      @subithapooz1802 29 дней назад +1

      Rashtreeyakkarkk endha ithonnum ishtttapetooode

  • @muralimattanur
    @muralimattanur Месяц назад +15

    രാജീവ് ചന്ദ്രശേഖറിനെപ്പോലുള്ള കരുത്തനെ കിട്ടാതെ കണ്ണൂരുകാരായ ഞങ്ങൾ വലയുന്നു😢😢😢ഞങ്ങൾ ആ൪ക്ക് വോട്ട് ചെയ്യണ൦ എന്ന ധ൪മ്മസങ്കടത്തിലാണ്😢😢😢ബി.ജെ.പി.ക്കാരായ ഞങ്ങൾക്ക് രഘുനാഥിന് വോട്ട് ചെയ്തിട്ടെന്തു കാര്യ൦?

    • @sidharthsb436
      @sidharthsb436 Месяц назад

      എന്തായാലും രഘുനാഥ് രാജീവ്‌ മുതലാളിയേക്കാൾ ഭേതമാണ്.

    • @vishnubpillai5950
      @vishnubpillai5950 Месяц назад +3

      പാർട്ടി നിർത്തിയ സ്ഥാനാർഥിക്ക് വോട്ട് കൊടുക്കുക.. അദ്ദേഹം നല്ല ഒരു വ്യക്തിയായിട്ടാണ് ചാനൽ സംസാരത്തിലൊക്കെ തോന്നിയത്..

    • @SreejuRudra1024-hi3xe
      @SreejuRudra1024-hi3xe Месяц назад

      ​@@vishnubpillai5950അധികാരത്തിനു വേണ്ടി മറുകണ്ടം ചാടിയ ആള് മോശം ആകാൻ വഴിയില്ല.... നല്ലൊരു തികഞ്ഞ രാഷ്ട്രീയക്കാരൻ ആണ് 🤣

    • @MahiTechnoBaseUAE
      @MahiTechnoBaseUAE Месяц назад +2

      കണ്ണൂർ സ്ഥാനാർത്ഥി ശ്രീനാഥ് നല്ലൊരു നേതാവാണ്. വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു വിട്ടാൽ മോഡിയുടെ.. കണ്ണൂർ ടൂൾ ആയാൽ അത് കണ്ണൂരിന്റെ വികസനത്തിന് കാരണമാകും... അല്ലാതെ ഹിന്ദി അക്ഷരം പോലും അറിയാത്ത പ്രകാശം പരത്തുന്നവനായ ഏതാനും ചില ഇടതുപക്ഷ ശുംഭൻമാരെ തിരഞ്ഞെടുപ്പിൽ വിജയിച്ചു വിട്ടു കേരളത്തിന് എന്തു കാര്യം.....

    • @silvereyes000
      @silvereyes000 Месяц назад +1

      Nokku, Thiruvananthapuram pole oru strong hold ala Kannur. Athanu Rajeev Chandrasekhar ne pole ulla candidates ne nirthathath.Kannurkaran V Muralidharan polum Attingal ale. Kannur CPM kotta anu. Avide BJPkk hold unden vanal avar ath A class ayi pariganich kooduthal nalla candidates ne nirthum. Athinu ipo ulla aalk vote kodukanam

  • @bijuravi4247
    @bijuravi4247 Месяц назад +26

    കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ വിചാരിച്ചാൽ ശശി തരൂർ മുഖ്യമന്ത്രി ആകും . അതിന് കേരളമുഖ്യമന്ത്രി ആയി വോട്ട് പിടിച്ചാൽ നടക്കും. പക്ഷെ കേരളത്തിലെ എല്ലാ കോൺഗ്രസ്സ് നേതാക്കളും മുഖ്യമന്ത്രി ആകാൻ മത്സരിക്കുവാ

  • @alsatrading8486
    @alsatrading8486 Месяц назад +13

    Rajiv Chandrashekar will win 100000.00 Lakh...

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz Месяц назад +46

    രവീന്ദ്രൻ നല്ല മനുഷ്യനാണ് നല്ലൊരു നേതാവാണ് പക്ഷേ അദ്ദേഹം ഇപ്പോൾ ഡൽഹിയിൽ പോയിട്ട് എന്ത് ചെയ്യാൻ ഒന്നും ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുകയില്ല ആയതുകൊണ്ട് അവിടെ ചെന്ന് നാടിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിവുള്ളവർ അവിടേക്ക് പോകട്ടെ

    • @soorajr8300
      @soorajr8300 Месяц назад +3

      Karanam bjpya government make chayyu athukonde athaham poyallae karyam ollu

  • @haridaskc6875
    @haridaskc6875 Месяц назад +44

    കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിൽ പറഞ്ഞാൽ മയങ്ങുന്നവരാണ് തിരുവന്തപുരത്തെ സാധാരണ ജനങ്ങൾ.

    • @JayaKumar-rf3wv
      @JayaKumar-rf3wv Месяц назад +2

      English ariyatha pottanmar CPM lum

    • @user-indian2654
      @user-indian2654 Месяц назад +4

      കഴിവുള്ളവർ ജയിക്കണം... നാട് നന്നാവാണമെഗിൽ... സത്യസന്ധതയും കുറെ ഇംഗ്ലീഷും ഇട്ടു പുഴുങ്ങിയാൽ നാട്ന് പുരോഗതി ഉണ്ടാവില്ല.. കഴിഞ്ഞ 5 ദശബ്ദമായിട്ട് കാണുന്നതല്ലേ😏😏
      "രാജീവ്‌" is a പെർഫെക്ട് ഓപ്പഷൻ ഫോർ TVM ഫോർ ever..
      ഇത് ലിമിറ്റഡ് ഓഫർ ആണ്...
      ഇനി ഈ ഓഫർ ഗുണമില്ലെങ്കിൽ അടുത്തവട്ടം ഈ മുടിയന്മാർക് തന്നെ കൊടുക്കാം...

    • @newsteps28
      @newsteps28 29 дней назад +2

      തന്നെ തന്നെ... കടിച്ചാ പൊട്ടാത്ത ഇംഗ്ലീഷ് ൽ വീണ് പോകുന്ന അമ്മച്ചിമാരെ ചാല മാർക്കറ്റ് ലും വഴിയോര കടകളിലും ഒക്കെ കണ്ട് ട്ടാ... പാവങ്ങൾ 😂😂😂😂😂

    • @sureshbabusekharan7093
      @sureshbabusekharan7093 29 дней назад

      In parliament, English and Hindi only works

  • @antonyf2023
    @antonyf2023 Месяц назад +13

    ഷാജൻ നിങ്ങളുടെ ബ്ലോഗ് ന്റെ ടൈറ്റിൽ മാത്രം എഴുതിയാൽ മതി... നിങ്ങളുടെ രാഷ്ട്രീയവും നിലപാടും കടപ്പാടും ഒക്കെ ജനത്തിന് നല്ല ബോധ്യം ഉണ്ട്.

  • @ourworld4we
    @ourworld4we Месяц назад +8

    Powerfull peoples makes places powerfull Rajeev Chandra Shekhar Thiruvananthapuram ❤❤

  • @akhilv5564
    @akhilv5564 Месяц назад +35

    Rc 4 TVM 😍🧡

    • @rajan3338
      @rajan3338 Месяц назад

      🤢🙃🙃😡🤮🤮😛😛

  • @GeethaGeetha-ue5dq
    @GeethaGeetha-ue5dq Месяц назад +4

    Rajeev chandrasekhar❤❤❤

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Месяц назад +29

    നിങ്ങൾ എന്താണ് വിചാരിക്കുന്ന വീട് വീടാന്തരം കയറി രാജീവ് ചന്ദ്രശേഖർ വേണ്ടി വോട്ട് ചോദിക്കുന്നത് ഞങ്ങൾ തിരുവനന്തപുരത്തെ ബിജെപി പ്രവർത്തകരാണ് ആറുമാസത്തിനു മുൻപേ എല്ലാം ബുത്ത് കമ്മിറ്റികളും ഇലക്ഷന് വേണ്ടി സജ്ജമായി തിരുവനന്തപുരത്ത് ഒരു ഭിന്നാ അഭിപ്രായം ഇല്ല

    • @silvereyes000
      @silvereyes000 Месяц назад +2

      Nannayi athmarthamayi pravarthikku. Jaykum💚🧡. Rajeev Chandrasekhar jaychal undakunna maatam enthokeyanen paranj bodhyapeduthanam. Ipo salary polum mudangunna avasthayil revenue ilatha avasthayil Keralam engane ethi enn pamphlets adich distribute cheyanam. Tharoor nte oru fan Arna, social media Ile ardent follower arna aalanu njan.

    • @viralsvision846
      @viralsvision846 19 дней назад

      ബിജെപി ക്ക് കേരളത്തിൽ ഒറ്റ സീറ്റ്‌ പോലും കിട്ടില്ലാ

    • @FIREONWHEELSINDIA
      @FIREONWHEELSINDIA 19 дней назад

      😂😂 തിരുവനന്തപുരം ബിജെപി കമിറ്റി പോലും പ്രചാരണ പരിപാടികളിൽ ഇല്ല പുറത്തു നിന്നുള്ള സ്ഥാനാർഥി ആയതിനാൽ പിന്നെ രാജീവിന്റെ പണം മുക്കാൻ നടക്കുന്നവർ ഉണ്ട് പ്രചാരണത്തിന്

  • @varghese3
    @varghese3 Месяц назад +19

    MP aayi rajeevum CM aayi sasi Tharoor um varatte..

    • @ajayraj-qz7tt
      @ajayraj-qz7tt Месяц назад +1

      അത് correct. ഇന്നലെ നമ്മുടെ നാടിന് വല്ല ഗുണവും കിട്ടൂ

    • @sidharthsb436
      @sidharthsb436 Месяц назад

      Thalkkalam sasi mp aakatte

    • @deshk9006
      @deshk9006 Месяц назад

      Thalkaalamo? 15 kollamayi angeralle MP? ​@@sidharthsb436

  • @rk87527
    @rk87527 Месяц назад +28

    നമസ്തേ സാജൻ സാർ🙏
    സാറ് പറഞ്ഞതുപോലെ തീർച്ചയായും തിരുവനന്തപുരത്ത് അട്ടിമറി സംഭവിക്കും രാജീവ് സാർ ജയിക്കും 0:06 ഹൈക്കോടതി ബെഞ്ചിനെ കുറിച്ചും എയിംസ് ഹോസ്പിറ്റൽ നെക്കുറിച്ചും രാജീവ് ചന്ദ്രശേഖരൻ സാറിൻറെ മറുപടി കേട്ട ആൾക്കാർക്ക് മനസ്സിലാകും ചെയ്യുവാൻ കഴിയുന്നതെ പ്രോമിസ് ചെയ്യുകയുള്ളൂ പ്രോമിസ് ചെയ്യുന്നത് ചെയ്തിരിക്കും അതോടൊപ്പം ബിജെപി ഗവൺമെൻറ് തന്നെ അധികാരത്തിൽ വരും എന്നതും വാഗ്ദാനം നിറവേറ്റുന്നതിന് സഹായകമാകും

    • @ramnarain7956
      @ramnarain7956 Месяц назад

      അണ്ണൻ 5 കൊല്ലം മല മറിച്ചല്ലോ 😂😂😂

  • @jimmithamburujimmithamburu7054
    @jimmithamburujimmithamburu7054 Месяц назад +9

    , നല്ല ഒരു ചർച്ച വളരെ ഇഷ്ടപ്പെട്ടു സാജൻ അഭിനന്ദനങ്ങൾ

  • @mohanans3417
    @mohanans3417 Месяц назад +30

    Rc യുടെ ഒറ്റ ഫോൺ കാൾ മതിയായിരുന്നു മണിപുരിൽ easter day holiday ആക്കാൻ. അതാണ് ഭരണ കക്ഷി ആയാൽ

    • @thomasphilip657
      @thomasphilip657 Месяц назад

      😢

    • @sidharthsb436
      @sidharthsb436 Месяц назад

      പൊട്ടനാ അല്ലെ

    • @silvereyes000
      @silvereyes000 Месяц назад

      Easter Sunday ale? Ath pothuve holiday anallo? Good Friday ayirikum

  • @jayadeepkumareachuthan
    @jayadeepkumareachuthan Месяц назад +4

    രാജീവ് ചന്ദ്രശേഖർ ജീ ജയിക്കണം

  • @user-dc7pl1ov4q
    @user-dc7pl1ov4q Месяц назад +57

    ആദർശ ശുദ്ധി മാത്രം കൊണ്ട് ഒരു പുണ്ണാക്കും ചെയ്യാൻ പറ്റില്ല.... കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ MPക്കു മാത്രമേ ഏതൊരു മണ്ഡലത്തിലും വികസനം കൊണ്ടുവരാൻ പറ്റുള്ളൂ ............ചിന്തിക്കു മാലോകരേ.....

    • @ramnarain7956
      @ramnarain7956 Месяц назад

      പ്രേമചന്ദ്രൻ

    • @sidharthsb436
      @sidharthsb436 Месяц назад +2

      ഇന്ത്യ മുന്നണി അധികാരത്തിൽ വരും

    • @user-dc7pl1ov4q
      @user-dc7pl1ov4q Месяц назад

      @@sidharthsb436 😝😝😝

    • @anishani7776
      @anishani7776 27 дней назад

      😅😅😅😅😅😅​@@sidharthsb436

    • @unnikrishnannair5098
      @unnikrishnannair5098 26 дней назад

      മുസമ്പി

  • @user-db8nm2dg9j
    @user-db8nm2dg9j Месяц назад +13

    ❤❤❤❤🎉🎉🎉🎉🙏🏻🙏🏻🍁🍁🍁🙏🏻🇮🇳🙏🏻🍁🍁🍁👍🏻👌🏻💪🏻🙋🙋🏻‍♀️ ഷാജൻ ജീക്കും നമ്മുടെ ചേട്ടനും🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙋🙋🏻‍♀️

  • @user-wq7ge1go5e
    @user-wq7ge1go5e Месяц назад +24

    രാജീവ് ചന്ദ്രശേഖർ അല്ലാതെ ആര് ജയിച്ച് പോയിട്ടും തിരുവനന്തപുരത്ത് കാർക്ക് ഒരു പ്രയോജനവുമില്ല. വെറുതെ പാർലമെന്റിൽ പോയി ഈച്ചയടിച്ചിരിക്കാനല്ലാതെ.😅😅😅

    • @arnair1977
      @arnair1977 28 дней назад +2

      നിങ്ങൾക്ക് തരൂർ പറയുന്ന ഇംഗ്ലീഷ് മനസ്സിലാവാത്തത് അദ്ദേഹത്തിന്റെ കുഴപ്പം അല്ല. അതിന് പഠിക്കുന്ന സമയത്ത് പഠിക്കണം. കാവി കോടി പിടിച്ചു നടക്കുകയല്ല വേണ്ടത്.

  • @sundutt6205
    @sundutt6205 Месяц назад +10

    വളരെ സർപ്രൈസ് ആയിട്ടാണ്, പല വമ്പൻമാരുടെയും പേര് കേട്ടതിനു ശേഷം, തലസ്ഥാനത്ത്
    ശ്രീ. രാജീവ് ചന്ദ്രശേഖരന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായത്, തിരുവനന്തപുരത്തെ സാധാരണ ജനങ്ങൾക്ക് അപരിചിതമായ ഒരു പേര്! പക്ഷേ, ഇപ്പോൾ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ, അദ്ദേഹത്തിന്റെ പേരാണ് എല്ലാ വിഭാഗം ജനങ്ങളുടെ ഇടയിലും, ചർച്ചയാവുന്നത്!
    സാധാരണ തിരുവനന്തപുരത്ത്, NDA, സ്ഥാനാർത്ഥി തോൽക്കുന്നത്, ചിലരുടെ
    'മതേതരത്ത്വo' എന്ന വിശാലമനസ്കത കൊണ്ടാണ്! എന്നുവെച്ചാൽ.....
    ' കപട മതേതരക്കാരുടെ : വർഗീയത' എന്ന സ്വാർത്ഥത കൊണ്ടാണ്!
    ഒരുപക്ഷേ,
    കപട മതേതരത്തിന് പിന്നിൽ ഒളിച്ചിരിക്കുന്ന, കൊടും വർഗീയത!
    ഇത് പറയേണ്ടി വരുന്നത്, നമ്മുടെ ഇടയിൽ, ജനാധിപത്യ രീതിയിൽ നടക്കുന്ന ഒരു തിരഞ്ഞെടുപ്പിൽ, ഒരു പ്രത്യേക പ്രവശ്യയിലെ ജനങ്ങൾ, തികച്ചും "വർഗീയമായി, ഒരു ബ്ലോക്ക് ആയി" മാറുമ്പോഴാണ്! അല്ലെങ്കിൽ തങ്ങളുടെ, സമ്മതിദാനാകാവശം ആ രീതിയിൽ നിർവഹിക്കുമ്പോഴാണ്! തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന ഒരു വ്യക്തിയുടെ, മതവും: അത് 'പ്രതിനിധാനം ചെയ്യുന്ന വർഗീയതയുടെ' കൂടെ എത്രത്തോളം അടുപ്പം അയാൾ വച്ചുപുലർത്തുന്നതും, നോക്കി വോട്ട് നൽകുമ്പോഴാണ് !...... എന്നാൽ ഈ സ്ഥിതിയെല്ലാം മാറ്റിമറിക്കാൻ പറ്റുന്ന ചില കാര്യങ്ങളുണ്ട്!
    അതാണ്: ...,..
    ഒരു സ്ഥാനാർത്ഥിയുടെ, വേറിട്ട വ്യക്തിത്വം, ധൈര്യം, വിദ്യാഭ്യാസം, സാമാന്യ ബുദ്ധി, ഔചിത്യം, സത്യസന്ധത, പ്രാഗല്ഭ്യം, ആത്മാർത്ഥത, ജനങ്ങളുടെ ആവശ്യങ്ങളെ കുറിച്ചുള്ള അനുതാപം എന്നിവ!
    ഇതെല്ലാം ഒത്തിണങ്ങിയ, യോഗ്യരായ രണ്ട് സ്ഥാനാർഥികൾ തന്നെയാണ്,
    ശ്രീ രാജീവ് ചന്ദ്രശേഖറും,
    ശ്രീ വി. മുരളീധരനും!!
    ഇവർ....
    തിരുവനന്തപുരത്തും ആറ്റിങ്ങലും, യഥാവിധി ജയിക്കേണ്ടത്,
    തിരുവനന്തപുരം എന്ന ജില്ലയുടെ..... ദശാബ്ദങ്ങളിൽ അനന്യമായി ലഭിക്കുന്ന വരദാനമായിട്ടാണ് കരുതേണ്ടത്!
    കേന്ദ്രത്തിൽ, ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു ഭരണമാണ് വീണ്ടും വരുന്നതന്ന്!
    ഏതാണ്ട് ഉറപ്പായ കാര്യമാണ്!
    അത്, കഴിഞ്ഞ പ്രാവശ്യം, രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞതുപോലെ പൊള്ളയല്ല!
    തിരുവനന്തപുരം ജില്ലയുടെ സമഗ്ര വികസനത്തിന്,
    തലസ്ഥാന നഗരത്തെ, നമ്മുടെ രാജ്യത്തെ ഏറ്റവും നല്ല നഗരങ്ങളിൽ ഒരു 10 സ്ഥാനത്തിനുള്ളിലെങ്കിലും എത്തിക്കാൻ ഇവർക്ക് കഴിയും: കഴിയണം!
    അസുലഭമായി വന്ന ഈ ഒരു സന്ദർഭം നമ്മൾ ഒരിക്കലും പാഴാക്കരുത്!
    തിരുവനന്തപുരത്തും : ആറ്റിങ്ങലിലും, ഇപ്രാവശ്യം,
    ക്രിസ്ത്യാനികളും, മുസ്ലീങ്ങളും മറ്റു മതസ്ഥരും..... മത്സ്യത്തൊഴിലാളികളും,
    മറ്റ് തൊഴിലാളി/മുതലാളികളും,
    കർഷകരും/കർഷക തൊഴിലാളികളും, ആദിവാസി, പിന്നോക്ക സമുദായംഗങ്ങളും ധീവരരും, നാടാർ, ഈഴവർ നായർ തുടങ്ങിയവരും, മറ്റ് സമുദായക്കാരും,
    ജാതി-മത-വർഗ്ഗ-രാഷ്ട്രീയ, ഭേദമന്യ
    ശ്രീ രാജീവ് ചന്ദ്രശേഖരനും,
    ശ്രീ വി മുരളീധരനും വോട്ടു കൊടുക്കക തന്നെ വേണം!
    ഒരു മാറ്റം ആരാണ് ഇഷ്ടപ്പെടാത്തത്!
    എന്നും ഇങ്ങനെ അടിമയായിട്ട് ജീവിച്ചാൽ മതിയോ, രാഷ്ട്രീയ കോമരങ്ങളുടെ, തീവ്രവാദ ഭീകരന്മാരുടെ, അഴിമതി മാഫിയാകളുടെ, തിട്ടൂരത്തിൽ!!
    കപട മതേതരത്വവും,
    CAA ക്ക്, എതിരെയുള്ള വ്യാജ പ്രചാരണവും, തൽക്കാലം നമുക്ക് മാറ്റിവയ്ക്കാം!
    നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ: ഭക്ഷണം, ആരോഗ്യം, തൊഴിൽ, അവസരം, വികസനം എന്നിവയിൽ ശ്രദ്ധിക്കാം!
    കുറഞ്ഞത് നമ്മുടെ, ഭാവി പ്രതീക്ഷയായ, കുട്ടികളും യുവജനങ്ങളും രക്ഷപ്പെടട്ടെ! അതിനായി......
    എൻ.ഡി.എ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക! 🙏🥰🙏

  • @sijinknox7742
    @sijinknox7742 Месяц назад +13

    Rajeev Chandrasekhar should win from Trivandrum

  • @Joe10101
    @Joe10101 Месяц назад +5

    Rajeev chandrasekhar is a chief minister product for Kerala. He learned the life & need of Kerala in 15 days. Tharror is still learning in 15 years. Rajeev is the future of Kerala. He is not a seasoned politiican. He will develop Kerala. He need to win & become central minister for Kerala

    • @sidharthsb436
      @sidharthsb436 Месяц назад

      Vijayavum runnerupum aakilla RC

    • @pink35day5
      @pink35day5 Месяц назад

      Enna ningal onn bharich kanikk coment thozilali​@@sidharthsb436

  • @gurudevabalu5767
    @gurudevabalu5767 Месяц назад +13

    എവിടെ ദാരിദ്ര്യം ഉണ്ടോ അവിടെ കമ്മികൾ ഉണ്ടാവും; ഇല്ല ഇല്ല എന്ന് ഉരുവിടുന്നവർക്കാണ് സാമ്പത്തിനോടുള്ള ആർത്തി കൂടുതൽ; സമ്പത്തുള്ളവരാകട്ടെ ധര്മിഷ്ഠരും സാധാരണ ജീവിതം നയിക്കുന്നവരും ആകുന്നു, പൊതുവായി;

  • @ajithnilambur2267
    @ajithnilambur2267 Месяц назад +12

    കലക്കി... നല്ല ചർച്ച....

  • @user-rx2ri3md2t
    @user-rx2ri3md2t 29 дней назад +3

    തിരുവനന്തപുരത്തെ വികസിപ്പിക്കാൻ ഉള്ള 15 വർഷങ്ങൾ തരുരിന് കൊടുത്തു .... തരൂരിൻ്റെ വികസനം എന്ത് എന്ന് നാം കണ്ടു....... ഇനി രാജീവ് ചന്ദ്രശേഖറിന് ഒരു Term കൊടുത്താൽ വികസനത്തിൻ്റെ പുതിയ മുഖം കാണാം🎉🎉

  • @rajagopalank8219
    @rajagopalank8219 Месяц назад +4

    Mr Rajeev Chandrasekhar must win candidate in Thiruvanathapuram LS

  • @devakiamma9124
    @devakiamma9124 Месяц назад +5

    Rajeev chandrashekhar thanney jayikkanam ❤

  • @Anilbhaskar42
    @Anilbhaskar42 Месяц назад +11

    I think RC is a future candidate Kerala Chief minister because he has vision and not a typical politician

  • @vijayakumarb
    @vijayakumarb 29 дней назад +1

    തിരുവനന്തപുരത്തുള്ള ജനങ്ങൾ തീർച്ചയായും രാജീവ് ചന്ദ്രശേഖറെ തെരഞ്ഞെടുത്ത് ഈ സ്ഥലത്തിന്റെ ഖൃാതിയും വികസനങ്ങളും ഉയർത്താൻ ശ്രമിക്കുക

  • @gopanmvka
    @gopanmvka Месяц назад +21

    ജാതി മത ഭേദമന്യേ ധാരാളം പേർ ഈ പ്രാവശ്യം BJP ക്ക് കേരളത്തിൽ വോട്ട് ചെയ്യും.....

    • @prasannanb3263
      @prasannanb3263 Месяц назад +1

      Cpim ta pakuthi vote bjp kku pokum pinna congarassu ninnem kurachu pokum kaaranam 7 varushatha baranam kandu maduthu janangal aarodum parayunnilla enne matharam vote upayogam varunnavarukku kodukkan janangal padichu kazhinjju ethuvara 20 seettilum keralathilu Trigona malsaram nadanniettella Ee 2024 20 seettilum trigona malsaram aanu nadakkunnathu

  • @bijubabubabu567
    @bijubabubabu567 Месяц назад +53

    രാജീവ് ചന്ദ്രശേഖരൻ❤❤😂😢🎉🎉🎉

  • @ajijayapalan5308
    @ajijayapalan5308 Месяц назад +5

    RC❤️❤️❤️❤️

  • @arunanukadampuzha2277
    @arunanukadampuzha2277 Месяц назад +16

    ഇന്ന് 365എപ്പിസോഡ് ❤❤❤ ഒരു വർഷം ആയേക്കാം ഈ ലൂസ് ടാൽക്ക്..
    അത് സാജൻ ഉള്ളത് തന്നെ ആയി😊❤

  • @unnick1183
    @unnick1183 Месяц назад +5

    Rajeev Chandrasekhar ❤❤❤❤

  • @ulfr_8956
    @ulfr_8956 Месяц назад +22

    RAjiv must win.....
    Tharoor can go for CM post.......

    • @rajan3338
      @rajan3338 Месяц назад

      🤮🤮🤮🤢🤢😵‍💫🫠🫠🫠😠

    • @sidharthsb436
      @sidharthsb436 Месяц назад

      Athappol nokkam. Ippol sasi mp aakatte

    • @ramachandrannair4554
      @ramachandrannair4554 Месяц назад +1

      Right said. Vote casting important.
      Don't waist single vote.
      Numbers count. Once in five years chance. BJP promise vs delivery. Society seen. UP development. 🙏

    • @ulfr_8956
      @ulfr_8956 Месяц назад

      @@sidharthsb436 kazhinja 15 kollam MP aarunnallo....
      ഇനി മതി....
      5crore×5=25 crore max കിട്ടും tvm development വേണ്ടി....
      25 crore കൊണ്ട്‌ tvm pole ulla സ്ഥലത്ത്‌ ഒരു കിണ്ടിയും നടക്കില്ല

  • @IndusCreed0123
    @IndusCreed0123 Месяц назад +11

    പന്ന്യ ക്ക് ഒരു പുണ്ണാക്കും ചെയ്യാൻ പറ്റില്ല. നാട്ടുകാർക്ക് ഒരു ഗുണവും ഉണ്ടാവില്ല ഡൽഹിയിൽ പോയിട്ട് എന്ത് ചെയ്യാൻ ?

  • @vijaypillai6187
    @vijaypillai6187 Месяц назад +28

    Please vote Mr Rajeev Chandrasekhar.🙏🙏🙏

    • @josew202
      @josew202 Месяц назад +1

      കേന്ദ്ര മന്ത്രി ആയിട്ട് ഒരു ചുക്കും ചെയ്യാത്ത ആൾ എം പി ആയിട്ട് എന്താ ചെയ്യാനാ?

    • @rajendrankumaran9189
      @rajendrankumaran9189 Месяц назад

      അദ്ദേഹത്തെ കേന്ദ്രമന്ത്രി ആകാൻ ജയിപ്പിച്ചു വിട്ടത് കർണാടക state ൽ നിന്നാണ്, പിന്നെങ്ങനെ അദ്ദേഹം കേരളത്തിന്‌ വേണ്ടി എന്തെങ്കിലും ചെയ്യും, മാത്രമല്ല അദ്ദേഹം കേരളത്തിൽ വരുമ്പോൾ LDF മന്ത്രിമാർ മത്സരിക്കുകയായിരുന്നു sarikkukayayirunnui@@josew202

  • @TitanCapitals
    @TitanCapitals 21 день назад +1

    വികസനം കൊണ്ടുവരാൻ കഴിവുള്ളവരെ ജയിപ്പിക്കണം.. അല്ലാതെ ജയിച്ചു പോയിട്ടു പാർലമെന്റിൽ വാ തുറക്കാതിരിക്കുന്നവരെ എന്തിനു ജയിപ്പിക്കണം?

  • @philipmathew3016
    @philipmathew3016 Месяц назад +26

    രാജീവ് ജയിക്കണം തിരുവനന്തപുരത്തിനു മാറ്റം വേണം. ആറ്റിംഗ ലിൽ മുരളീധരൻ ജയിക്കണം.

  • @baiju.s.lbaijusl7172
    @baiju.s.lbaijusl7172 Месяц назад +49

    ബി ജെ പി ക്കു ഒരു സീറ്റും കേരളത്തിൽ ഇല്ലാ . എന്നാലും കരളിന്റെ കരാളായ കോൺഗ്രസ് കാരേയും മുസ്ലിം ലീഗ് കാരേയും കമ്മ്യൂണിസ്റ്റ് കാരേയും (UDF/ LDF ) മടുത്തു മലയാളികൾ ഭൂരിഭാഗവും മൊഴിചൊല്ലി , മറന്നു , ദിവേഴ്സ് ചെയ്തു . പകരം ബി ജെ പി യെ വിശ്വസിച്ചു ജനങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞു അത് കൊണ്ട് ഇപ്പോൾ ബി ജെ പി 17 എ ക്ലാസ് മണ്ഡലങ്ങളായി ......അതായതു 17 സീറ്റിൽ അട്ടിമറി നേടി ബി ജെ പി വിജയിക്കും ...

    • @RAJIVJF
      @RAJIVJF Месяц назад +3

      Siripikkalle chetta

    • @dipukp3720
      @dipukp3720 Месяц назад +3

      നേരം വെളുത്തു സേട്ടാ ഉറക്കത്തിൽ നിന്നും എണീക്കു ഒരിക്കലും നടക്കാത്ത സ്വപ്നം!

    • @newsteps28
      @newsteps28 29 дней назад +4

      @@dipukp3720 നിൻ്റെ പാർട്ടി ഇപ്പൊൾ എവിടെയെത്തി നിൽക്കുന്നു എന്നെങ്കിലും മനസ്സിലാക്കൂ.. നട്ടുച്ചയായിട്ടും നേരം വെളുക്കാത്ത സേട്ടാ

    • @dipukp3720
      @dipukp3720 29 дней назад

      നിൻ്റെ പാർട്ടിയുടെ കേരളത്തിലെ അവസ്ഥയോ? ഇവിടെ മുഴുവൻ A ക്ലാസ് മണ്ഡലങ്ങളാണ് എന്ന് പറഞ്ഞത് BJP യുടെ കള്ളപ്പണം വൻ തോതിൽ ഇവിടെ കൊണ്ടുവരും ഒടുവിൽ നിൻ്റെ നേതാക്കൻമാർ തന്നെ അത് അടിക്കും! എന്നിട്ട് വീണ്ടും സംപൂജ്യരാവും!

    • @SHILULEON
      @SHILULEON 29 дней назад

      Chichu chirichu chirichuu😂

  • @balakrishnanmr3392
    @balakrishnanmr3392 Месяц назад +7

    CENTRAL MINISTER FOR THIRUVANANTHAPURAM

  • @kumarprabhalayam9553
    @kumarprabhalayam9553 Месяц назад +5

    കഴിഞ്ഞ 15 വർഷം ഈ വിശ്വ പൗരൻ ഇവിടെ എന്തൊണ്ടാക്കി?

  • @Sasha-hb8bl
    @Sasha-hb8bl Месяц назад +5

    My bet .. Rajeev .. One can’t win 4 times unless he has done something really good for the constituency.. Same will happen to Anto in Pathanamthitta 😃

  • @satishbalakrishnan7474
    @satishbalakrishnan7474 Месяц назад +3

    Shashi Tharoor " Vishwa Kozhi ".😊 What has he done for the last 15 years for Kerala?😊

  • @sureshbabusekharan7093
    @sureshbabusekharan7093 29 дней назад +1

    Very worthy conversation.
    One thing you missed out, Oomen Chandy is the best CM Kerala has ever seen.
    Sasi Tharoor is the best person I have ever met among politicians.
    Karunakaran is the second most hatred politician in Kerala after Pinarai.

  • @pkochujpkochuj
    @pkochujpkochuj Месяц назад +4

    Even if Congress wins Tharoor will be be nobody in the Congress Ministry.

  • @sureshps.2157
    @sureshps.2157 Месяц назад +8

    തരൂർ കുറേ ആയില്ലേ നി രണ്ടാൻ തുടങ്ങിയിട്ടു' ഇനി കടക്ക പുറത്തു

  • @ramrajpv7146
    @ramrajpv7146 Месяц назад +5

    കേരളം ഈ പോക്ക് പോയാൽ ഇപ്പോഴത്തെ പാകിസ്താന്റെ അവസ്ഥ ആവും. ലോൺ എടുക്കുന്നത് മുൻപ് എടുത്ത ലോണിന്റെ പലിശ അടക്കാൻ ആവും. അതിനാൽ ജനങ്ങൾ പ്രതേകിച്ചു യുവ ജനങ്ങൾ ബിജെപി ക്കു വോട്ട് ചെയ്യുക. നിർഗുണനായ AK ആന്റണി 96 ഇൽ ചാരായ നിരോധനം കൊണ്ട് വന്നു. എന്നിട്ട് ആരെങ്കിലും കുടിക്കാതെ കള്ള് കിട്ടാതെ ഇരിക്കുന്നുണ്ടോ? സ്ത്രീകൾ പോലും ഇപ്പോൾ മദ്യപിക്കുന്നു. മയക്കു മരുന്നിന്റെ ഉപയോഗം വളരെ അധികം കൂടി.

    • @ChackoKM-zk9qr
      @ChackoKM-zk9qr 29 дней назад

      സെരിയാണ് പരനാറികൾ.2016 ലേ ബാർ 26. അത് ഇന്ന് 801. ബെവ്‌കോ കോൺസുമർ 1500. എന്നിട്ടും നേരം വെളുക്കാത്ത അന്തവും കുന്തവും. കഷ്ട്ടം

  • @samjohn9061
    @samjohn9061 Месяц назад +9

    Dr. Tharoor is a 'SHOW MAN', he is a slick talker 'Good for Nothing' for people of TVM and Kerala, he is working towards his publicity and fame only. Rajeev Chandrasekher is the right candidate for TVM. Rajeev is 'a doer not a slick talker'.

  • @santhoshkumarv123
    @santhoshkumarv123 Месяц назад +4

    ഇന്ത്യയുടെ വിദേശ കാര്യ സഹമന്ത്രി ആയിരുന്നപ്പോൾ വിശ്വ പൗരൻ്റെ പ്രകടനത്തിൽ എടുത്തു പറയാൻ ഒന്നും ഇല്ല. രാഷ്ട്രീയം തരൂരിന് ഒരു പാർട്ട് ടൈം ബിസിനെസ്സ് ആണ്. പിന്നെ പന്ന്യൻ രവീന്ദ്രൻ്റെ ലാളിത്യം, ഇതിലും ലളിതമാണ് കുമ്മനത്തിൻ്റെ ജീവിതം. പറയാൻ വിട്ടുപോയത്
    ആയിരിക്കും

  • @achuachus2076
    @achuachus2076 Месяц назад +4

    Rc❤

  • @VishnuG-ow3oi
    @VishnuG-ow3oi Месяц назад +5

    Rc🔥

  • @fijojoseph2987
    @fijojoseph2987 27 дней назад

    രാജീവ്‌ ചദ്രശേഖർ ജയിക്കണം 🤝❤

  • @raveendranlp3161
    @raveendranlp3161 26 дней назад

    ജയിച്ചാൽ നാടിന് പ്രയോജനമുള്ള വ്യക്തിയെ ഡൽഹിക്കയക്കുക നടുനന്നാവട്ടെ!!!👌👌👌.

  • @user-uo7iz2mj3l
    @user-uo7iz2mj3l Месяц назад +14

    സാജന്‍ സാർ,
    അങ്ങയുടെ നാവ് ponnakattey ❤❤
    കേരളത്തിന്‌ ആവശ്യം RC യെ പോലെ കഴിവുള്ള MP മാരെയാണ് .❤❤
    സപ്പോര്‍ട്ട് രാജീവ് ചന്ദ്രശേഖര്‍ ❤❤❤

    • @rajan3338
      @rajan3338 Месяц назад

      poooooooyyyy🤮🤢🤢🙃🙃😡

    • @PrasadP-tv6ei
      @PrasadP-tv6ei Месяц назад

      കേരളത്തിന് ഒരു അവസരം ജനങ്ങൾ നല്ല വണ്ണം ചിന്തിക്കുന്നവർ അണെ രാജീവ് ജയിക്കും 10 വർഷം മായി ബിജ പിയെ കണ്ടെത് അല്ലേ

    • @user-um7bt9ed4u
      @user-um7bt9ed4u 27 дней назад

      ​@@rajan3338😂😂

  • @sujithrs2633
    @sujithrs2633 Месяц назад +4

    Rajeev Chandrasekhar should win this time. Why CPM didn’t make him a minister of state till now ? Don’t make propel fool with sympathy . Trivandrum should be developed regardless.

  • @JayaSudhakaran-no2km
    @JayaSudhakaran-no2km Месяц назад +2

    രാജീവ് വരണം മാറ്റം വേണം തരൂർ വന്നു പോയാൽ ഒരു കാര്യവും ealla

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 28 дней назад

    Rajiv chandrasekhar is a visionary,he deserves a victory.

  • @salimkm5977
    @salimkm5977 Месяц назад +6

    ഷാജൻ വെറുതെ തരൂരിനെ വെറുതെ ഇങ്ങിനെ പോക്കണമോ in politics who is he i think nothing വെറുതെ ഊതി വീർപ്പിക്കാതെ sir....

  • @ebinjoebin3188
    @ebinjoebin3188 Месяц назад +18

    ഇലക്ഷന് മാത്രം ഞങ്ങളെ കാണാൻ വരുന്ന തരുറിനു വോട്ടില്ല

  • @sundarammu2631
    @sundarammu2631 Месяц назад +2

    കേരളത്തിന്റെ സ്ഥിതി അതി ദയനീയമാണ്.അതിൽ നിന്നും
    രക്ഷപെടാൻ കേന്ദ്രത്തിന്റെ
    സഹായം ആവശ്യമാണ് ആയതിനാൽ തരൂർ ജയി ച്ചിട്ടു ഒരു കാര്യവും ഇല്ല. പാർലിമെന്റിൽ പോയി ഒരു മൂലക്കു ഇരിക്കാനേ പറ്റുകയുള്ളു. കേരളത്തിനു ഗുണം കിട്ടണമെങ്കിൽ ഒരു ബിജെപി ക്കാരനായ എംപി
    പാർലമെന്റിൽ പോണം. അതു കൊണ്ട് രാജീവ്‌ ചന്ദ്ര ശേഖരൻ
    ജയിക്കണം. പുരോഗതി വേണമെന്നു ആഗ്രഹിക്കുന്നു എങ്കിൽ രാജീവ്‌ ചന്ദ്രശേഖരനെ വിജയിപ്പിക്കുക.

  • @KapilSreedhar
    @KapilSreedhar Месяц назад

    I am a congress voter. This time i will vote for Rajeev because he is a technocrat and he will be able to bring more private job opportunities to youngster's in kerala. Also i believe he can lobby more at center for the issues faced by our costal community people and solve it. I want Sri Shasi Tharoor to enter active politics inside Kerala. Hes Chief Minister material for Congress in Kerala. 🙏.

  • @radhamanivs7433
    @radhamanivs7433 Месяц назад +36

    രാജീവ്‌ ജി ❤🌹❤️♥️❤

  • @sathyaprakashpillai2957
    @sathyaprakashpillai2957 Месяц назад +16

    രാജീവ് ചന്ദ്രശേഖർ❤

    • @rajan3338
      @rajan3338 Месяц назад

      😂😂😂😂😂

    • @dharshdharsh9682
      @dharshdharsh9682 Месяц назад +2

    • @dharshdharsh9682
      @dharshdharsh9682 Месяц назад +2

    • @rajan3338
      @rajan3338 Месяц назад

      @@dharshdharsh9682 NO! SASI THARUR!🙏🙏🙏🙏🙏🙏🙏🙏🙏👍👍👍😍😍😍❤️❤️🌝🌝🎉🎉💓🧡🧡🧡😻😻💋💋😘😘🥰🥰

    • @rajan3338
      @rajan3338 Месяц назад

      @@dharshdharsh9682 SASI THARUR!💋😻👍👍🙏

  • @amalsukumaran8694
    @amalsukumaran8694 Месяц назад +18

    RC❤❤

    • @rajan3338
      @rajan3338 Месяц назад

      😡🙃🙃🤢🤮🤮

  • @skitchu
    @skitchu 21 день назад +1

    Only three Questions before Voters in Kerala :
    A) Do you want to vote for a party, which has made the state, go to Supreme Court and beg for allowing it to take LOAN for paying salary and pension for the staff and retired Keralites respectively?
    B) Do you want to vote for a party which is appeasing only one group of minority and in the process deliberately HURT the feelings of Majority and other minorities in the state?
    Or
    C) Will you vote for the party which has proved both at center and states that when voted to power will bring Development, take the poor out of poverty and implement schemes that benefit the economically backward section of the society?
    One vote matters! Vote For Your Own Betterment

  • @gokulan275
    @gokulan275 Месяц назад +4

    Rajeev chandraaheakhar jayikkan simple ayi vendath....
    Nemath 20000+lead neduka,
    Kazhakoottam, vattiyoorkkabu, thiruvanathapuram ennibidangalil10000+ lead neduka...
    Bakkiyulla 3theeradesha mandalangalik tharoorintte lead 2014neakkalum paramvadhi kurakkuka.. Ithrem karyangal nadannal rajeev thiruvanathapurath jayikkumm.. Ipposhathe athmosphearil ith nadakkum enne thanneyane entte vishasam

  • @littlewondergirl3901
    @littlewondergirl3901 Месяц назад +5

    തരൂർ വേണ്ട.....

  • @ManjulaMohanDas-jv1qc
    @ManjulaMohanDas-jv1qc 23 дня назад +1

    രാജീവ്‌ Chandrashekhar തന്നെ ജയിക്കണം ശശി തരൂർ കഴിച്ചിട്ടു എന്തു ചെയ്യാനാ... എന്താ ചെയ്തിട്ടുള്ളത്???

  • @jayankuttan991
    @jayankuttan991 29 дней назад +1

    ഇവിടെ എല്ലാരും... ജയിക്കണം😂😀😂😀😂🙏🙏

  • @ramchandran8436
    @ramchandran8436 Месяц назад +10

    ഷാജു, ജയിക്കുന്നത് CS തന്നെ. മറ്റെല്ലാ candidates ഉം,tharoor ആയാലും pannyan ആയാലും it's going to be a waste.

    • @sidharthsb436
      @sidharthsb436 Месяц назад

      3-)0 സ്ഥാനത്തിന് വലിയ മത്സരമുണ്ടാകില്ല അതുകൊണ്ട് രാജീവ്‌ ചന്ദ്രശേഖർ 3 -)0 സ്ഥാനത്തു ജയിക്കും

  • @French1907
    @French1907 Месяц назад +3

    ഈ വിശ്വ.... ൻ എന്നുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് ഇതുവരെയും മനസ്സിലായിട്ടില്ല...!!
    കേജരിവാളിനെപ്പോലെ ഫ്രോഡ് എന്നാണോ മറുനാടാ.?!
    😂😂

  • @josykurian6907
    @josykurian6907 29 дней назад +2

    മണിപ്പൂർ മറക്കാൻ പറ്റില്ല

  • @bijuchakko
    @bijuchakko Месяц назад +2

    Jayam RC❤👍

  • @GNN64
    @GNN64 Месяц назад +14

    FRAUD KEJRI s REMANDED EXTRNDED....PR SHAJAAN arinjilla😂😂😂😂

  • @sreekumarannair5106
    @sreekumarannair5106 Месяц назад +9

    Janangalkku gunamulla Rajiv ji jaikkatte, viswa udaayippu powran vendaaaa...

    • @rajan3338
      @rajan3338 Месяц назад

      😠🫠🫠😵‍💫🤢🤮🤮🤮🤮🤮🤮

  • @kedhar92
    @kedhar92 28 дней назад

    താങ്കൾ നായർ തറവാടിനെ കുറിച് പറഞ്ഞത് വളരെ ശരി ആണ് 😢

  • @sbrview1701
    @sbrview1701 Месяц назад +5

    കൊണ്ട് വരുന്ന ഗസ്റ്റ് നെ കൊണ്ട് ഒന്നും പറയിക്കാതെ സ്വയം പറയുക ഇത് ഷാജൻ ന്റെ സ്ഥിരം പരിപാടി ആണ്

  • @sreejiths8276
    @sreejiths8276 Месяц назад +10

    ശശി തെളിയിച്ചു കഴിഞ്ഞു ശശിയാണെന്ന് , പാഴാണെന്ന് . ബാഴ്സിലോണ മാത്രം ചിന്തിച്ചാൽ മതി . ഇനിയും ചുമക്കാണോ ചിന്തിച്ചു വോട്ടു ചെയ്യുക. .