മക്കൾക്ക് കൂലിപ്പണി..ഉണ്ണിത്താന്റെ പ്രസ്താവന എടുത്ത് മറിച്ച് സോഷ്യൽ മീഡിയ I Rajmohan Unnithan uk

Поделиться
HTML-код
  • Опубликовано: 27 апр 2024
  • രാജ്‌മോഹന്റെ രണ്ടു മക്കളും യുകെയിൽ ആണെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ അതിൽ അൽപം അഭിമാനത്തോടെയല്ല മറിച്ചു ലേശം സങ്കടവും പരിഭവവും ഉൾപ്പെടുത്തിയാണ് നിലവിൽ എംപിയായ രാജ്‌മോഹന്റെ വാക്കുകൾ. മക്കളായ അമലും അഖിലും ലണ്ടനിൽ കൂലിപ്പണി എടുത്താണ് ജീവിക്കുന്നത് എന്നാണ് രാജ്‌മോഹന്റെ പരിഭവം.
    #RajmohanUnnithanukspeech #malayalamlatestnews #me003 #mmm004

Комментарии • 209

  • @kishorekumar-cs4lq
    @kishorekumar-cs4lq 14 дней назад +38

    വിദേശങ്ങളിൽ എത്തപ്പൈ ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾക്ക് ജീവഭയമില്ലാതെ പഠിക്കാം, തൊഴിൽ നേടാം, കുടുംബം പുലർത്താം. അത് നേതാക്കൾക്ക് നന്നായറിയാം

  • @BinoyAbin-bg8rn
    @BinoyAbin-bg8rn 14 дней назад +39

    ഇവിടെ കൂലിപ്പണിക്കാരന്റെ മക്കളും ലണ്ടനിൽ പണിയെടുത്തു പഠിക്കുന്നുണ്ട്

  • @hellgamer5729
    @hellgamer5729 14 дней назад +21

    ഇവിടെ നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നതിനേക്കാൾ നല്ലത് അവിടെ കൂലിപ്പണി എടുത്ത് ജീവിക്കുന്നതാ

  • @syamkrishna6632
    @syamkrishna6632 14 дней назад +48

    അപ്പന് തോട്ടിപ്പണി, മക്കൾക്കി കൂലിപ്പണി... Best!!

    • @venugobal8585
      @venugobal8585 14 дней назад +1

      😂😂

    • @ushakumar3536
      @ushakumar3536 14 дней назад +1

      😂😂😂

    • @sidheqmk5254
      @sidheqmk5254 14 дней назад

      കൂലി പണി എടുത്തു ജീവിക്കുന്നു. അത് സത്യം. അതിനു പട്ടി സങ്കികൾ ക്കും. തീട്ട സങ്കികളായ പന്നികൾക്കും. എന്തിന് ചൊറിച്ചിൽ വരുന്നത് 🤑🤑🤑🤑

  • @jexysoman2976
    @jexysoman2976 14 дней назад +46

    അദ്ദേഹം പറഞ്ഞത് 100%ശരിയാണ്, ഒട്ടുമിക്ക കുട്ടികളും students visa യിൽ പോയി പഠിത്തവും ജോലിയും ചെയ്യും ജീവിതചിലവ് adjust ചെയ്യാൻ വേണ്ടിട്ടാണിത്.. അത് നാണക്കേട് ഒന്നുമല്ലല്ലോ..

    • @reetj8564
      @reetj8564 14 дней назад +2

      Main aaitt appy vaaral

    • @sampathneeliyath1617
      @sampathneeliyath1617 14 дней назад +2

      @@reetj8564Ningal appi edarilla😮. Epol swayam varum😊. Kidapilayal aru varum 😂

    • @reetj8564
      @reetj8564 14 дней назад

      @@sampathneeliyath1617 edo saaipinte appi vaaran UK il ponna....highly qualified aaaya pillerude karyama paranje....swantham veettile appanum ammakkum oru glass Vellam Edith kodukkathavanmaar saaipinte appy vaarum

    • @sampathneeliyath1617
      @sampathneeliyath1617 14 дней назад +1

      @@reetj8564 Appikangana sayipanno nadenno undo chetta . Pillar evide engilum poyi jeevikatta. Arum eshtam kondu varunnathalla.Gathikedu konda. Nattil high qualified aya alk eshtam polla joli undallo?

    • @reetj8564
      @reetj8564 14 дней назад

      @@sampathneeliyath1617 gathikedu kond aanallo 20-30lakhs loanum Edith UK il appy vaaran pokendallo...naattil koolipani eduthal kittumallo cash...gathiked kond aanenkil

  • @kunhikrishnanmk2031
    @kunhikrishnanmk2031 14 дней назад +18

    ഉണ്ണിത്താനെ ഇവിടെത്തന്നെ കൂലിപ്പണിക്ക് ധാരാളം ബംഗാളികൾ വരുമ്പോൾ എന്തിനാണ് നോക്കത്താത്ത ദൂരത്ത് മക്കളെ ഓടിച്ചു വിട്ടത്?

  • @knprabhakarannair3168
    @knprabhakarannair3168 14 дней назад +81

    ഉണ്ണിത്താന്റെ വായീന്ന് വീഴുന്ന തള്ള് സഹിക്കാൻ പറ്റാതെ മക്കൾ വിദേശത്തുപോയി.

    • @ushakumar3536
      @ushakumar3536 14 дней назад +1

      😂😂😂

    • @skn1727
      @skn1727 14 дней назад +2

      ബഹുപിതൃ ഉത്തരം ഉണ്ണിത്താൻ

    • @tsnarayanannamboothiri5145
      @tsnarayanannamboothiri5145 14 дней назад +3

      കൂലിപ്പണി ഇവിടെ ചെയ്താൽപ്പോരേ

    • @sumadevits4972
      @sumadevits4972 14 дней назад

      ​@@tsnarayanannamboothiri5145ivide koolippanikkaarane aarengilum angeekarikkumo? Videshath ethu jolikkum maanyatha und.athumalla ethu panakkaararanteyum makkal swanthamaayi adwaanichu jeevikkunnu

  • @dk3480
    @dk3480 14 дней назад +64

    ഞങ്ങൾ ഇവിടെ ഭരിച്ചു മുടിച്ചോളാം, മക്കളേ നിങ്ങൾ വിദേശത്തു പഠിച്ചു അവിടെ ജോലി ചെയ്ത് സുഖമായി ജീവിക്കൂ

    • @rajithanbrchandroth4043
      @rajithanbrchandroth4043 14 дней назад

      Edo potta londonilokke padikkan pokunnavare avide pala koolipaniyum edukkum kasundakkum ille ariyathavarod chodhikk😊😊

    • @babu5603
      @babu5603 14 дней назад +5

      ഇവിടെ ഇത്രയും നാളും ഭരിച്ചപ്പോൾ സ്വന്തം വീട്ടിലേക്ക് ഉണ്ടാക്കാതെ നാടിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തിരുന്നെങ്കിൽ മക്കൾ അവിടെ കൂലി പണി ചെയ്‌തു ജീവിക്കേണ്ട അവസ്ഥ വരുമായിരുന്നോ? അതിന് ഒരു ഉദാഹരണമാണ്,20/20 ഭരിക്കുന്ന ഒരു പഞ്ചായത്തിൽ മാത്രം ഭരണം കിട്ടിയപ്പോൾ തന്നെ 23 കോടിയോളം രൂപ മിച്ചം വയ്ക്കുവാൻ സാധിച്ചത്?

  • @udaybhanu2158
    @udaybhanu2158 14 дней назад +15

    താൻ മത്സരിക്കുന്നത് കാസർ
    എന്ന് കേട്ടപ്പോൾ കുറി മായിച്ച
    സെക്യുലർ നേതാവിൻ്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യരുത്.

  • @DeepuDipu3
    @DeepuDipu3 14 дней назад +16

    ഇവനെപ്പോലെ വെറുതേയിരുന്നു ഉണ്ണാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല.

  • @georgejohn4700
    @georgejohn4700 14 дней назад +23

    ബ്രിട്ടൻ പ്രധാനമന്ത്രിയായിരുന്ന ജോൺ മേയർ കാലാവധി കഴിഞ്ഞ ശേഷം ഇംഗ്ലണ്ടിൽ കൂലിപ്പണി ചെയ്യുകയായിരുന്നു.

  • @user-mi8pd8lr2p
    @user-mi8pd8lr2p 14 дней назад +11

    കൂലി പണി ലാണ്ടനിൽ ആയാൽ ആഹാ ഇന്ത്യയിൽ ആയാൽ ഓഹോ ഇയാൾക്കും vote നൽകിയവർ ഇവിടെ ഉണ്ടല്ലോ, 🤔 കഷ്ടം

  • @user-kz8pk4bc7x
    @user-kz8pk4bc7x 14 дней назад +25

    ഇവിടെ കൂലി പണി ഉണ്ടല്ലോ പിന്നെ എന്തിനാണ് ഗൾഫിൽ ചെന്ന് കൂലി പണി ചെയ്യുന്നത് ഇവിടെ പണിക്ക് ആളെ കിട്ടാനില്ല

  • @jeevanvk5526
    @jeevanvk5526 14 дней назад +27

    അവൻ യാതൊരു integrity യും ഇല്ലാത്ത രാഷ്ട്രീയ ക്കാ രനാണ്

    • @SathaaSathaa
      @SathaaSathaa 13 дней назад

      ഉണ്ണിത്താൻ മക്കളെ രാഷ്ട്രീയ ത്തിൽ വിടാതെ യുകെയിൽ വിട്ടത് നല്ല കാര്യം... ഉള്ളകാര്യം തുറന്നു പറയുന്ന ഉണ്ണിത്താൻ നല്ല ഭൂരിപക്ഷത്തിനു ജയിക്കും..

  • @pradeeppa-eh7dz
    @pradeeppa-eh7dz 14 дней назад +9

    വോട്ടിംഗ് ശതമാനം കുറഞ്ഞു കുറഞ്ഞു എന്ന് എല്ലാവരും വിലപിക്കുന്നു ഇതുതന്നെയാണ് കാരണം പുത്തൻ തലമുറയിലെ കാശുള്ളവർ ഇന്ന് വിദേശങ്ങളിൽ ആണ്

  • @surendranathp1244
    @surendranathp1244 14 дней назад +25

    കൂലിക്ക് തന്നെ അല്ലെ എല്ലാവരും പണിയെടുക്കുന്നത്

  • @mranilkumarnair5437
    @mranilkumarnair5437 14 дней назад +6

    മക്കളോട് കേരളത്തിൽ വന്നു ഈ പണി ചെയ്യാൻ പറയുക

  • @pksanupramesh178
    @pksanupramesh178 14 дней назад +23

    കൂലിക്കു വേണ്ടിയാണല്ലോ നമ്മ എല്ലാം പണിയെടുക്കുന്നത് 😂

  • @joselinr2232
    @joselinr2232 14 дней назад +13

    ഇങ്ങേരുടെ INTUC യിൽ ഒഴിവ് ഇല്ലായിരിക്കും

  • @chandrashekar9913
    @chandrashekar9913 14 дней назад +44

    കൂലി പണിക്ക് പോകേണ്ടിവന്നത് 65 വർഷം ഇവരുടെ ഭരണം കട്ട് മുടിച്ചത് കൊണ്ടല്ലേ...ഇവിടെയും കൂലിപണി കിട്ടും..😊😅😂

  • @sreekala7690
    @sreekala7690 13 дней назад +5

    കൂലിപ്പണി ആണെങ്ങിൽ ജോലി ചെയ്തല്ലേ അവർ ജീവിക്കുന്നത്

  • @GoodNews385
    @GoodNews385 14 дней назад +2

    ഈ കാര്യത്തിൽ ബഹുമാനപ്പെട്ട രാജ്മോഹൻ ഉണ്ണിത്താനെ അഭിനന്ദിക്കുന്നു. കാരണം ഇവിടെ പല നേതാക്കളും മക്കൾക്കുവേണ്ടി ജനങ്ങളെ പിഴിഞ്ഞും നോക്കു കൂലി വാങ്ങിച്ചും ഒരു നാണവുമില്ലാതെ നക്കി തിന്ന് വോട്ടിനു വേണ്ടി പിന്നെയും തെണ്ടുന്നു . അതിനേക്കാൾ എത്രയോ ഭേദമാണ് ആരാരുമറിയാത്ത രാജ്യത്ത് കൂലി പണി ചെയ്തു ജീവിക്കുന്നത്! ബംഗാളിൻ്റെ ഇന്നത്തെ അതേ സ്ഥിതി കേരളത്തിലും വരാൻ അധികം നാളൊന്നും വേണ്ട !

  • @muhamedziyad4166
    @muhamedziyad4166 13 дней назад

    എന്റെ പൊന്ന് മറുനാടൻ ചേട്ടാ, ഉണ്ണിത്താൻ പറഞ്ഞത് ശരിയാണ്.. ഇപ്പോൾ UK യിലെ അവസ്ഥ അതാണ്‌.. ഒരുപാട് കുട്ടികൾ അവിടെ ചെന്ന് പഠനം നടത്തി സർട്ടിഫിക്കറ്റ് നേടി, എന്നാൽ പഠിച്ച കോഴ്സിന് ഒത്ത ജോലികൾ ഈ കാലത്ത് അവിടെങ്ങും കിട്ടുന്നില്ല. കോഴ്സ് പാസ്സായി 2 വർഷത്തെ സ്റ്റേ ബാക്ക് വിസ ലഭിച്ചാൽ, പഠിച്ച കോഴ്സ്സിനുള്ള ജോലി കിട്ടുന്നില്ല. ആയതിനാൽ കിട്ടുന്ന കൂലിപ്പണിക്ക് തുല്യമായ ജോലികൾ ചെയ്ത് ചിലവിനുള്ള പണം കണ്ടെത്തേണ്ടി വരുന്നു.. ഉണ്ണിത്താന്റെ മക്കളുടെ അവസ്ഥയും അതാകാം..

  • @broadband4016
    @broadband4016 14 дней назад +10

    ലോകമാകുന്ന തറവാടിൽ എല്ലാവരും കൂലിയാണ് .

  • @ShajiSebastian-dy4zr
    @ShajiSebastian-dy4zr 14 дней назад +5

    ഉണ്ണിത്താന്റെ നെറ്റിയിലെ കുറിഎവിടെപോയി

  • @sasidharannairb8372
    @sasidharannairb8372 14 дней назад +6

    ഇവൻ്റെ മക്കളല്ലേ. വിവരം ഇല്ല. അല്പമെങ്കിലും വിവരം ഉണ്ടായി ഒന്നു എങ്കിൽ കുറച്ചു കൂടി നല്ല ജോലി കിട്ടിയേനെ.

  • @God_is_the_goodness_within_u
    @God_is_the_goodness_within_u 14 дней назад +6

    തെറ്റിദ്ധരിക്കരുത്. കൂലിപ്പണി തന്നെയാണ് ഏതാണ്ട് എല്ലാവർക്കും. കൂലി വാങ്ങി ജോലി ചെയ്യുന്നു എന്ന് കരുതിയാൽ മതി

  • @babusworld3241
    @babusworld3241 13 дней назад +2

    എടൊ മൈക് കണ്ടാൽ പിന്നെ കൊണ. കൊണ യുള്ള വാർത്ത മാനം. ആദ്യം നിർത്തു

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 14 дней назад +19

    കൂലിപ്പണി അന്തസുള്ള പണിയാണ്. മാസപ്പടി വാങ്ങിയല്ലല്ലോ : ?? ആ മക്കൾ അങ്ങിനെ ചെയ്യുന്നുവെങ്കിൽ അവർ അഭിനന്ദനങ്ങൾ അർഹിക്കുന്നു...

    • @venugobal8585
      @venugobal8585 14 дней назад

      Correct... They are working hard and earning money.

    • @PrasanthPrasanth-cj4tk
      @PrasanthPrasanth-cj4tk 14 дней назад

      Correct

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 14 дней назад

      ഒരു പണിയും മോശമല്ലലോ? അത് എങ്ങനെ ചെയുന്നു എന്നതാണ് പ്രാധാന്യം.

  • @jathinp.v1747
    @jathinp.v1747 14 дней назад +2

    അവിടെ ചെന്നാൽ അറിയാം എന്ത് ബുദ്ധിമുട്ടാണെന്നു... അവിടെ per hour ആയിരിക്കും പൈസ. അദ്ദേഹം പറഞ്ഞതിൽ തെറ്റൊന്നും ഇല്ല.

  • @VinodKumar-wm8cc
    @VinodKumar-wm8cc 14 дней назад +3

    U K Unnicha😎😎😎😎

  • @jayanpblm
    @jayanpblm 8 дней назад

    INTUC ഇല്ലാത്തതുകൊണ്ട് CITU വിൻ്റെ ചുമട്ട് തൊഴിലാളി യൂണിയനിലാണ് രണ്ട് പേരും. ഷെർലെക് ഹോംസിൻ്റെ ഓഫീസിൻ്റെ താഴെയാണ് അവരുടെ യൂണിയൻ ഓഫീസ് ! Dr. വാട്സൺ ആണ് യൂണിയൻ പ്രസിഡണ്ട് !

  • @zachariavallickad7264
    @zachariavallickad7264 6 дней назад

    യുകെയിൽ കുലിപ്പണി കിട്ടിയാൽ ഒരുപാട് പേര് ഇന്ത്യ വിടും.
    London, Norway , Sweden, South Korea, Japan എന്നിവിടങ്ങളിൽ പണ്ടും ഇന്നും ഇന്ത്യക്കാർ കുലിപ്പണിക്ക് പോയി രക്ഷപെടുന്നവർ എത്രയോ ഉണ്ട്.
    ഇതിൽ രാഷ്ട്രീയ നേതാക്കന്മാർക്ക് നാണക്കേടാണ്, കരണനം, സാധാരണ രാഷട്രിയ നേതാക്കന്മാരുടെ മക്കൾ കൈക്കൂലി പണം വെളുപ്പിക്കാൻ ആണ് അവിടെയൊക്കെ പോകുന്നത്.

  • @user-kn9kp4yl6c
    @user-kn9kp4yl6c 14 дней назад +1

    വിദേശ രാജ്യങ്ങളിൽ ഇന്ത്യയിലെ പോലെ ചതുർവർണിയം നിലവിലില്ല ഇവിടെ ആണ് തൊഴിലിനനുസരിച് മാന്യത അവിടങ്ങളിൽ മോഷണം നടത്തുന്നവർക്കു മാത്രമേ മാന്യത കുറവുള്ളു.
    അങ്ങനെ ആണെങ്കിൽ ഈ വീമ്പു പറയുന്നവരുടെ മാതാപിതാക്കൾ കൂലി പണിക്കരോ കർഷകരോ ആണെങ്കിൽ ഇത് എന്റെ വീട്ടിലെ പണിക്കാരൻ ആണ് എന്ന് പറയുവാൻ മടിയുണ്ടാകില്ലല്ലോ. എന്തായാലും പത്തു വർഷം ഭരണം കഴിഞ്ഞിട്ടും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ചെയ്ത തൊന്നും പറയാനില്ല മറ്റുള്ളവരുടെ മേലെ കയറി ചർച്ച വഴിതിരിച്ചു വിടാനുള്ള പദ്ധതി ആണ് ഇതൊക്കെ

  • @k8sd
    @k8sd 13 дней назад +1

    ജോലിക്ക് അവിടെ മാന്യത, സാലറി, dignity, വരുമാനം എല്ലാമുണ്ട്

    • @babusankaran8064
      @babusankaran8064 7 дней назад

      You are wrong. A scavenger will not get an equal status with other jobs or social position.

  • @krishnanpdkrishnan-wp3ql
    @krishnanpdkrishnan-wp3ql 14 дней назад +1

    Good.

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 14 дней назад +3

    ഇവിടെ പണി ഇല്ലേ -😂😂😂

  • @Elsy105
    @Elsy105 14 дней назад +2

    Excellent they are working , not like Vina vijayann

  • @radhakrishnannair1037
    @radhakrishnannair1037 7 дней назад

    60 വർഷംകാൺഗ്രസ് ചെരച്ചതിൻ്റെ ഫലമാണ് വിദേശത്തെ കൂലിപ്പണി.

  • @DayaShankar-sn9hy
    @DayaShankar-sn9hy 14 дней назад

    The pbm is educated esp btech msc ma ba okke ulla degree kal Ithu pole ulla jobinu avsyamundo? Maybe ayal vicharichath ithrayum padichitum ee job athum padichathinu ottum yojikkatha work athakum ayal udeshiche pinne office politics May ulla comparing aanu preshnm

  • @MusthafaV-bl7ph
    @MusthafaV-bl7ph 14 дней назад +9

    എല്ലാവരും കൂലി പണി ചെയ്താണ് ജീവിക്കുന്നത് കൂലിക്ക് തന്നെ അല്ലേ എല്ലാവരും ജോലി ചെയ്യുന്നത്

  • @jayalaln.g473
    @jayalaln.g473 13 дней назад

    ഹോട്ടലിൽ ഉണ്ണി ഈച്ചകൾ വരാതെ നോക്കാൻ ബംഗാളിൽ നിന്ന് എത്രയോ പേർ അന്തസ്സോടെ ജോലി ചെയ്യുന്നു. അവർക്കത് പ്രയാസമുള്ള ജോലിയാണ് എന്ന് ഒരിക്കലും പറയുന്നത് കേട്ടിട്ടില്ല.

  • @aloosertrader
    @aloosertrader 14 дней назад

    Pulli paranju sheri alle..? Uk yil kulipani anu ennu paranjal athu correct alle

  • @gopakumarmenon5648
    @gopakumarmenon5648 12 дней назад

    അതിപ്പോ ബംഗാളിലെ ഏരിയ സെക്രട്ടറി കേരളത്തിൽ പൊറോട്ട അടിക്കുന്നുണ്ടല്ലോ..

  • @arung6272
    @arung6272 14 дней назад +6

    ഉണ്ണിത്താന്റെ മക്കൾ ജോലി ചെയ്യുകയാണ് ല്ലോ മോഷ്ട്ടിക്കുക അല്ലല്ലോ അതിനും അന്തസ് ഉണ്ട്

  • @joshuamathews8565
    @joshuamathews8565 6 дней назад

    Nothing wrong for daily or hourly paid work. Be proud.

  • @DineshJohnKoyya
    @DineshJohnKoyya 9 дней назад

    ജനങ്ങളുടെ നികുതിപ്പണം കട്ടുകൊണ്ടുപോയി ജീവിക്കുന്നതിലും മാന്യത ഇല്ലേ.. കൂലിപ്പണി ചെയ്ത് ജീവിക്കുന്നതിൽ.

  • @shibugeorge1541
    @shibugeorge1541 13 дней назад

    സ്വന്തമായീ തൂക് കട്ട യുള്ള.. കൂലി പണിക്കാരൻ രാജൻ...

  • @shotcutmedia7170
    @shotcutmedia7170 14 дней назад

    nattukarude makkalude praak ayirikkum

  • @gopinathannair6320
    @gopinathannair6320 14 дней назад +1

    പാവം ഉണ്ണിയീച്ച 😭😭😭

  • @muckadackalmathew9889
    @muckadackalmathew9889 14 дней назад +1

    That is the main advantage of going overseas ! The Trade based Caste caste based Tribe, tribe based Religion and religion based politics is only in India ! Europe, US and other developed countries respect people according to behaviour not bothered about what jobs he/ she does except drug dealing, theft ,exploitation of other men, etc what the high society in India does ! They should be proud of the work they do !

  • @thankgeo
    @thankgeo 12 дней назад

    ഒരു പിതാവ് എന്ന നിലയിൽ അദ്ദേഹത്തിനു പ്രയാസം ഉണ്ടാകും എന്നാലും അവർ ജോലിചെയ്താണല്ലൊ ജീവിക്കുന്നത് അല്ലാതെ മോഷ്ടിച്ചും വ്യഭിചാരിച്ചുമല്ലല്ലോ കാശ് ഉണ്ടാക്കുന്നത് ഏത് ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്

  • @krishnannarasimhan9946
    @krishnannarasimhan9946 13 дней назад

    Sad

  • @josnj4520
    @josnj4520 7 дней назад

    MP ക്ക് മര്യാദക്ക് പട്ടിണി കിടക്കണമെങ്കിൽ പോലും 5 ലക്ഷമെങ്കിലും വേണ്ടി വരും

  • @PN-gp2uz
    @PN-gp2uz 13 дней назад

    Save rajmohan Sons

  • @muraleedharanr4022
    @muraleedharanr4022 14 дней назад

    ഉണ്ണിത്താനേ... കുഞ്ഞുങ്ങളെ തിരിച്ചു വിളിച്ചു ഐ എൻ ടി യൂ സി കൂട്ടത്തിൽ ആക്കാർന്നു..പിള്ളേർ വല്ലോടത്തും കിടന്നു കഷ്ടപ്പെട്ടാൽ പിതാവ് എങ്ങിനെ സഹിക്കും സീഘ്രം തിരുപ്പി വര സൊല്ല് don't waste time

  • @satheesankrishnan4831
    @satheesankrishnan4831 7 дней назад

    നേതാക്കന്മാരുടെ മക്കൾക്ക് പോലും നാട്ടിൽ ജോലി കിട്ടാതെ അന്യനാടുകളിൽ ചേക്കേറി കൂലിപ്പണി എടുക്കുന്നു... ഇവർ നാട് നന്നാക്കാൻ ആണോ നാട് നന്ന ആക്കാനാണോ രാഷ്ട്രീയപ്രവർത്തനം നടത്തുന്നത്???..
    കൂലിപ്പണിക്കാരനാണ് നിങ്ങൾ അടക്കം... കിട്ടുന്നത് ചെയ്യുന്ന തൊഴിലിനുള്ള കൂലി അല്ലേ?? അത് ശമ്പളം എന്ന് പറഞ്ഞു വാങ്ങിയാലും ചെയ്യുന്ന തൊഴിലിനുള്ള കൂലിയാണ് ...ചിലർ ദിവസവും വാങ്ങുന്ന ചിലർ മാസത്തിൽ വാങ്ങുന്നു അത്രയേ ഉള്ളു വ്യത്യാസം... അവിടെ നിങ്ങളുടെ മക്കൾ ഫുഡ് ഡെലിവറി. ചെയ്യുന്നുണ്ടാവും.. അതിന് ഞങ്ങൾ എന്തു വേണം ... വ്യവസായവും ഒരു തൊഴിലവസരവും ഇല്ലാത്ത ഈ നാടിനെ കൊണ്ട് എത്തിച്ചത് ഇടത് വലത് പാർട്ടികൾ തന്നെയല്ലേ???

  • @shareefshareefmuhammed2002
    @shareefshareefmuhammed2002 14 дней назад

    എവിടെ ആഴി രു ന്നാലും കൂലിപ്പണി എടുക്കുന്നത് അഭിമാനമാണ് രാജ്യത്തിന്റെ സമ്പത്ത് കക്കുന്നപണിഅല്ലല്ലോ ചെയ്യുന്നത് അഭിമാനിക്കാം

  • @yohannandaniel3
    @yohannandaniel3 14 дней назад +2

    DOUBLE STANDARD AND HYPROCRISY EVERYWHERE!

  • @user-lh2yh9ep7l
    @user-lh2yh9ep7l 14 дней назад

    പാവം മക്കളെ കൂലി പ്പണിക്ക് അയച്ച് അതിൽ നിന്നും അച്ചനെ കൂലിപ്പണി രാജനാക്കിയില്ലേ അത് ചിലർക്ക് മാത്രം കിട്ടുന്ന സൗഭാഗ്യമാണ് കേരളം (കോൺ) ഫണ്ട് ഇയാൾക്ക് കിട്ടാത്തത് കൊണ്ടാണ് മക്കളെ ഇങ്ങനെ അയച്ചത്. പാവം രാജു. ഭാവിയിൽ കേന്ദ്ര മന്ത്രി😂

  • @AppuGvr-xj4hv
    @AppuGvr-xj4hv 7 дней назад

    Please എന്നെ ഒരു എംപി ആക്ക്

  • @SurprisedFox-do1wd
    @SurprisedFox-do1wd 14 дней назад +2

    Sri Raj mohan unnithan , 👌 താങ്കൾ വാസ്തവം സത്യ സന്ദമായി കാര്യങ്ങൾ പറഞ്ഞു 👌 യെങ്കിലും അഭിമാനിക്കു 👌 നമ്മുടെ പരനാറി വിജയനെ പ്പോലെ കട്ടും മക്കളെ കക്കാൻ പഠിപ്പിച്ചും സാമ്രാജ്യം കെട്ടിപ്പടുത്തു MODI യുടെ കാല് പിടിച്ച് അണ്ഡർധരാ ഉണ്ടാക്കി എന്നിട്ട് കേരളജനതയുടെ മുഴുവനും ശാപവും ആട്ടും പിരാക്കും കേൾക്കണ്ടായല്ലോ 👌

  • @rajuabraham8140
    @rajuabraham8140 13 дней назад

    അതു സത്യം വേലക്കു കൂലി ഉണ്ടല്ലോ. അതു കൊണ്ടു കൂലി വേല അതു തന്നെ.

  • @paulthomas983
    @paulthomas983 14 дней назад

    That is not big matter, their income should be morethan four Mp's salary.

  • @muhammednaseer8154
    @muhammednaseer8154 13 дней назад

    കൂലിപ്പണി എന്നാൽ പണി എടുത്ത് കൂലി വാങ്ങൽ എന്നല്ലേ 😂

  • @sayedmuhammed7790
    @sayedmuhammed7790 7 дней назад

    ഏതായാലുംമയക്ക്മരുന്ന്കച്ചവടമല്ലല്ലോ.കുഴലുമല്ല.ഇവിടെചിലരുടെമക്കൾകാണിച്ചത്നമ്മൾകണ്ടതാണ്.

  • @Resu928
    @Resu928 14 дней назад

    ഉണ്ണിത്താനെ , ഊക്കെയിൽ കൂലിപ്പണിക്ക് പോയ മക്കളെ തിരിച്ചു കൊണ്ടുവാ , ഞങ്ങൾ പണി കൊടുക്കാം ഇവിടെ പണിക്ക് ആളെ കിട്ടാതെ വിഷമിക്കുകയാണ് . ബംഗ്ലാദേശിയായ അഥിതി തൊഴിലാളിയെ മാറ്റി മലയാളിയായ നിങ്ങളുടെ മക്കൾക്ക് പ്രഥമ പരിഗണന നൽകാം എന്താ പോരെ ?

  • @christinachinnubabu7601
    @christinachinnubabu7601 14 дней назад

    Athanu nallathu m p

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 14 дней назад +1

    കൂലിപ്പണി ആണെങ്കിൽ ഇവിടെ ചെയ്താൽപ്പോരേ

  • @vinodpp4022
    @vinodpp4022 13 дней назад

    എന്നാൽ ഇവിടെ നിന്ന് കൂലിപ്പണിയെടുത്തു കൂടെ''

  • @ebrahimm.t532
    @ebrahimm.t532 7 дней назад

    ഇയാളെ എന്ത് നേടി 1973 കരുണാകരൻ കൂടെ കൂടിയതാണ് ഇപ്പോൾ ഒരു എംപി ആയത് ഇയാൾ രാഷ്ട്രീയത്തിന് ഒന്നും നേടിയിട്ടില്ല

  • @sonumonu4552
    @sonumonu4552 14 дней назад

    Cmmission👌 വാങ്ങുന്നില്ലല്ലോ 😁

  • @JhonThomas-gv9lo
    @JhonThomas-gv9lo 14 дней назад

    RAJMOHAN UNNITHAN paranjathil,parihasikan,yenthundu ?

  • @user-dw9fh2qo7r
    @user-dw9fh2qo7r 14 дней назад

    ഉണ്ണിത്താന്റെ പെണ്ണുപിടി കണ്ടു സഹിക്കാൻ വയ്യാതെ ലണ്ടനിൽ കുടിയേറിയതായിരിക്കും.

  • @radhakrishnanv.p5621
    @radhakrishnanv.p5621 14 дней назад

    Heritage job

  • @valsalakumari3122
    @valsalakumari3122 10 дней назад

    ഇവിടെ കൂലിപ്പണി ഇല്ലാത്തതുകൊണ്ടാണോ ലണ്ടനിൽ കൂലിപ്പണിക്ക് പോയത്

  • @shobhanaraveendranath1938
    @shobhanaraveendranath1938 14 дней назад

    Ru r u sure u win. No body can predict.

  • @devadasanpn
    @devadasanpn 13 дней назад

    ഉണ്ണിത്താൻ സ്വയം വിശ്വാസമില്ല പിന്നെ കുട്ടിക്കൾ

  • @lalyappoose5969
    @lalyappoose5969 7 дней назад

    Avare engineyenkilum jeevichote arka ethra sookede

  • @user-ct3gr8lc3p
    @user-ct3gr8lc3p 13 дней назад

    റോഡ് കീലിടലാണോ

  • @sudeeshak3952
    @sudeeshak3952 14 дней назад +1

    കൂലിപ്പണിക്ക് എന്തിനാണ് ലണ്ടനിൽ പോയത്

  • @thomasthomas-ny6km
    @thomasthomas-ny6km 14 дней назад

    Why Marunadan is fearing. Millions people are going to foreign countries for work. Students visa. More salary there. All the jobs are good. In Kerala lot of horrible Social Media. No other news in Kerala.

  • @valsalakumari3122
    @valsalakumari3122 10 дней назад

    ലണ്ടനിൽ എന്തു കൂലി പണിയാണെന്ന് ഒന്ന് വ്യക്തമാക്കാമോ

  • @rajithanbrchandroth4043
    @rajithanbrchandroth4043 14 дней назад +1

    Londonilokke padikkan pokunnavar avide koolipani cheyyunnund😊😊

  • @ZOR0_24
    @ZOR0_24 9 дней назад

    നിലവില്‍. M P ആയതുകൊണ്ട് 5 വര്‍ഷം കൊണ്ട്. 60 ലക്ഷം കടക്കാര നാണ്. ഉണ്ണിത്താന്‍,,,,, ഇത്തവണ വീണ്ടും ജയിച്ചാ ല്‍. പിന്നെയും ലക്ഷങ്ങള്‍ കടം വരും,,,,,,,, ഇതെല്ലാം പൊതു സമൂഹത്തിന്റെ നന്മ ക്ക് വേണ്ടി ആണല്ലോ എന്നോര്‍ത്ത് നമ്മുക്ക് സമാധാനിക്കാം,,,,,,,,,,

  • @vinumathew7318
    @vinumathew7318 14 дней назад

    Unnithaan paranjathu sathyamaa videshathu malayali enthum cheyyum. Indiayil Joly illallo enicku kooly paniyaanu🎉ennal pennu kootty kodukkanum moshanam cheyyanum pokunnillaa😢

  • @jayakumaragree2426
    @jayakumaragree2426 14 дней назад

    ഇങ്ങേർക്ക് ഒരു നാണവും ഇല്ലാത്ത ഒരുത്തൻ ആയി ഉണ്ണാക്കൻ

  • @attakoya2070
    @attakoya2070 13 дней назад

    ഇയാളുടെ കിളി പോയി കിടക്കുകയാണ്. ഒരു പണിയും ജീവിതത്തിൽ ചെയ്യാതെ കോടികൾ സമ്പാദിച്ചു. ആ സുഖം മക്കൾക്ക് കിട്ടുന്നില്ല എന്ന്.

  • @k.s.venukumar4653
    @k.s.venukumar4653 8 дней назад

    ഉണ്ണിത്താൻ്റെ മക്കൾക്ക് കൂലിപ്പണിയാണെങ്കിൽ ഉണ്ണിത്താൾ ഇവടന്ന് സമ്പാദിച്ചതിൻ്റെ ഒരു വീതം അയച്ചുകൊട് അവരും സുഖിക്കട്ടെ ഇവിടത്തെ രായാവിൻ്റെ മോൻ വിദേശത്ത് എന്ത് ചെയ്യുന്നോ ആവോ രായാവി വിടെ ഇഷ്ടം പോലെ സമ്പാദിക്കുന്നതു കൊണ്ട് പട്ടിണി ഉണ്ടാവില്ലന്നുറപ്പ്

  • @sonumonu4552
    @sonumonu4552 14 дней назад +1

    Paniyedukkunnundallo🥲

  • @n.ithomas5861
    @n.ithomas5861 14 дней назад +1

    70 yrs rule + class war,

  • @sureshs2028
    @sureshs2028 14 дней назад +1

    Makkalkku Koolippani Londonil..
    Appnu Raastreeya pani Keralathil 😂😂😂😂

  • @RameshKumar-rk9bt
    @RameshKumar-rk9bt 14 дней назад

    പൊതു ജനം പറഞ്ഞോ ഇവന്റെ മക്കൾ അവിടെപ്പോയി കുളിപണിനടത്താൻ ഇതൊക്കെ മാധ്യമത്തിന്റെ മുന്നിൽ പറയേണ്ട ആവശ്യം എന്തു

  • @babusankaran8064
    @babusankaran8064 7 дней назад

    Mr.M P sir, You are holding a respectable position. Then why did you send your children for a menial job in a foreign country . The answer is simple. They want to be citizen of that country in an unethical way. Will your children opt to go Sudan or Ghana which are also foreign countries. Never. Will you compel your children to return after the so called menial work the income of which is utilised for their study.

  • @paula.i1690
    @paula.i1690 14 дней назад

    'ഒരോട്ടു പോലും പാഴാക്കരുത് 'പാസിസ്റ്റ് വിരുദ്ധതക്ക് ഒരോട്ട്.'

  • @TVS-xb8rc
    @TVS-xb8rc 14 дней назад

    Apol Keralathil vannu cooli pani cheythu koode

  • @shajiuk1031
    @shajiuk1031 12 дней назад

    Suga.jeevitam.unnithan

  • @ramaniraghavanachary5742
    @ramaniraghavanachary5742 14 дней назад

    Yellaavarum kulickaanu joli cheyyunnad allaad free alla marakazhuthakale andhas unde

  • @anudr.5878
    @anudr.5878 14 дней назад

    മറ്റേ പണിക്കും ജന്റർ വ്യത്യാസം ഇല്ലാതെ നല്ല പണം കിട്ടും..

    • @vincentvincent1499
      @vincentvincent1499 14 дней назад

      എങ്കിൽ നിനക്കൊന്നു പോയിക്കൂടെ

    • @sintokk9317
      @sintokk9317 14 дней назад

      Ninaku experience undo? 😂😂😂 Udayippu comment kondu vannirikunnu....

  • @ramupv
    @ramupv 13 дней назад

    കയറിപ്പററാൻ ഇവനൊക്കെ എന്ത് വേണമെങ്കിലും പറയും. ചെയ്യും.
    പര....