കെ കരുണാകരനോട് തെറ്റേണ്ടി വന്നതിൽ ഒരു വിഷമവുമില്ല; രാജ്മോഹൻ ഉണ്ണിത്താൻ | rajmohan unnithan |

Поделиться
HTML-код
  • Опубликовано: 11 дек 2023
  • കെ കരുണാകരനോട് തെറ്റേണ്ടി വന്നതിൽ ഒരു വിഷമവുമില്ല - ടീ ബ്രേക്ക് വിത്ത് എംപി പരിപാടിയിൽ കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ
    #rajmohanunnithan #kasaragod #teabreakwithmp #abilashmohan
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 211

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 5 месяцев назад +20

    കുറിപോയ ഉണ്ണിച്ചെ😢😢

    • @sksk8963
      @sksk8963 5 месяцев назад +2

      Kurri vekkunnath kond aarkum oru prashnavum illa …ath avarude vishwasam…pinne ath paranh kond veruthe vargeeyam undakkaruth….

    • @ARYANarushi-kv2tn
      @ARYANarushi-kv2tn 3 месяца назад

      @@sksk8963 ഓ ശെരി തമ്പ്രാ ......🙏

    • @VinodKumar-wm8cc
      @VinodKumar-wm8cc Месяц назад +1

      Hijab il. Vargeeyam illa,☹️☹️☹️☹️

  • @mohananan9056
    @mohananan9056 5 месяцев назад +11

    അതാണ് നന്ദി കേടന്നു പറയുന്നത് അന്നം തന്ന കൈക്കു തന്നെ കൊത്തുന്നു എന്ന് പറയുന്നത്

  • @pradeepsk5898
    @pradeepsk5898 5 месяцев назад +40

    K കരുണാകരൻ എവിടെ നിൽക്കുന്നു..... ഈ രാജ്‌മോഹൻ എവിടെ നിൽക്കുന്നു.... പണ്ട് മലപ്പുറത്തു ജീപ്പിൽ ഇരുന്നു പോയ ഒരു രംഗം ഉണ്ടല്ലോ.... ആരും മറന്നിട്ടില്ല....

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 5 месяцев назад +22

    കാസർകോട് പാർലമെന്റ് ഇലക്ഷന് സീറ്റ് കിട്ടിയ ശേഷം Skin അലർജി ബാധിച്ച ഉണ്ണിച്ചെയെ ദൈവം രക്ഷിക്കട്ടെ....🙏

  • @user-xq8fm5gd1v
    @user-xq8fm5gd1v 5 месяцев назад +18

    കരുണാകരൻ മുഖ്യമ ന്ത്രി ആയിരുന്നപ്പോൾ . അതാതു മ ന്ത്രിമാർക്കു ഒരു വെയിറ്റ് ഉണ്ടായിരുന്നു ഉണ്ണിത്താൻ അന്ന് ശിശു ആണ് . TH.മുസ്ഥ ഫയ്ക്ക് അറിയാം

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 2 месяца назад +7

    അങ്ങനെ തെറ്റിയോ, ചുമ്മാതല്ല മുരളി താങ്കളുടെ തുണി ഉറിഞ്ഞത് tvm ൽ

  • @thomsonthadavanal15
    @thomsonthadavanal15 2 месяца назад +12

    ഇത്തവണ മൂന്നാം സ്ഥാനത്ത് എത്തും... ഈ അഹങ്കാരം നിറഞ്ഞ മറുപടിക്ക് കോൺഗ്രസ് പ്രവർത്തകർ മറുപടി കൊടുത്തിരിക്കുന്നു

  • @kasaragodkal148
    @kasaragodkal148 5 месяцев назад +23

    കാസർഗോഡ് ഇനിയും ജയിക്കും 75000 ഭൂരിപക്ഷത്തിൽ❤❤❤❤❤

    • @priyeshkrishnan1014
      @priyeshkrishnan1014 5 месяцев назад +1

      😂😂😂 comedy

    • @priyeshkrishnan1014
      @priyeshkrishnan1014 5 месяцев назад +2

      Kripesh , sarthlal nte chorayil pidichu jayichatha…

    • @sksk8963
      @sksk8963 5 месяцев назад

      @@priyeshkrishnan1014avide undaya Marxist mp marude kazhiv ked kond aan unnithan jayichath….

    • @priyeshkrishnan1014
      @priyeshkrishnan1014 5 месяцев назад +2

      @@sksk8963 Kalyasseri,Payyannur,thrikkarippur,kanjangad, Uduma- itra vote matram mathi LDF nu jayikkan bakki ulla kasargod um majeswaravum kittunna booripakshem ayirikkum … kazhinja kollam CPI ude vote anu marinjath kripesh sarath lal effect.. ini athilla

    • @krishnan8755
      @krishnan8755 3 месяца назад

      ​@@sksk8963
      Bhul😊😊

  • @santhoshthampi8682
    @santhoshthampi8682 5 месяцев назад +9

    നെറ്റിയിലെ കുറിയെവിടെ, ഇലക്ഷൻ കഴിഞ്ഞു തൊട്ടാൽ മതി..,

  • @dudujosh123
    @dudujosh123 2 месяца назад +2

    ഞാൻ ഞാൻ എങ്കിൽ ഇയാൾക്കു ഒറ്റയ്ക്ക് മത്സരിച്ചുടെ....

  • @thulasidasm.k775
    @thulasidasm.k775 2 месяца назад +4

    അഞ്ചു കൊല്ലം വാഴ പോലെ മണ്ഡലത്തിൽ നിന്നിട്ട് എന്ത് കാര്യം.😊

  • @JineshJinu-lx1on
    @JineshJinu-lx1on 5 месяцев назад +5

    👍👍👏👏👏🙏🙏🙏🔥🔥🔥

  • @reenaK-ut3in
    @reenaK-ut3in 2 месяца назад +2

    പണത്തിനു വേണ്ടി ഏതു ഹീനമായ പ്രവർത്തികളും ഈ കുറുക്കനും കപട ഭക്തനുമായ ചുണ്ണി അവലംബിക്കാൻ മടിക്കുകയില്ല.😬

  • @JineshJinu-lx1on
    @JineshJinu-lx1on 5 месяцев назад +4

    🙏🙏👏👏👏👍👍👍🔥🔥🔥🔥

  • @dudujosh123
    @dudujosh123 2 месяца назад +2

    ഇങ്ങോര് സ്വന്തം പാർട്ടിയെ ഇങ്ങനെ കുറ്റം പറഞ്ഞോണ്ട് ഇരുന്നാൽ...

    • @binduachary6912
      @binduachary6912 Месяц назад

      ഉള്ള കാര്യം പറയുന്നതിൽ എന്താ തെറ്റു.

    • @dudujosh123
      @dudujosh123 Месяц назад

      @@binduachary6912 ഒരു പാർട്ടിയിൽ നിൽകുമ്പോൾ അതിൽ കൂറ് ഉണ്ടാവണം ഈല്ലേ സ്വതന്ത്ര ആയി പോണം...

  • @kasaragodkal148
    @kasaragodkal148 5 месяцев назад +11

    നമ്മുടെ സ്വന്തം ഉണ്ണി ഈച്ച❤❤❤

  • @faisalfaisal8353
    @faisalfaisal8353 5 месяцев назад +1

    🇮🇳👍🌹

  • @majeedka7205
    @majeedka7205 5 месяцев назад

  • @siddeekmallam2364
    @siddeekmallam2364 5 месяцев назад +2

    Good

  • @truthfinder123
    @truthfinder123 2 месяца назад +1

    അന്റെ കുറി എവിടെപ്പോയി മുണ്ട് പോയ ഉണ്ണിത്താനെ 🤔

  • @praveenprasannan4701
    @praveenprasannan4701 2 месяца назад +1

    ജന സമ്പർക്കത്തിന് രാത്രിയിൽ പോയി വന്നപ്പോൾ പണ്ട് ഒരു സ്ത്രീയോടെപ്പം നിക്കറുമിട്ട് ജീപ്പിലിരിക്കുന്ന ആ രംഗം ഓർക്കാൻ വയ്യ😂😂😂😂😂😂😂😂

  • @hassanadhur5656
    @hassanadhur5656 5 месяцев назад +3

    സ്വയം പുകഴ്ത്തി പുകഴ്ത്തി എന്താകും ഈ പാവം.,..

  • @akhilt4341
    @akhilt4341 2 месяца назад +1

    അല്പന് അർത്ഥം കിട്ടിയാൽ...😏

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 месяца назад

      ഉണ്ണിച്ച ആവും....

  • @hmrd8555
    @hmrd8555 2 месяца назад +2

    One of the useless MP after Prathapan and muraleedharan

  • @bennythomas2789
    @bennythomas2789 5 месяцев назад +3

    ഉണ്ണിത്താൻ👍❤

  • @sulekhad2619
    @sulekhad2619 5 месяцев назад +5

    All the best sir ❤

  • @SatheesanR-wk8yx
    @SatheesanR-wk8yx 5 месяцев назад +3

    നിന്നെ തോല്പിക്കും മുണ്ടില്ലാതെ നീ ഇനിയും ഓടും

  • @firozph6435
    @firozph6435 5 месяцев назад +6

    കാസർഗോഡ് ഇത്തവണയും ഞങ്ങടെ ഉണ്ണിച്ചാ തന്നെ MP 🔥🔥🔥

  • @shoukathali7785
    @shoukathali7785 5 месяцев назад +2

    ഇനി സോപ്പിട്ടാൽ ഒന്നും ജയിക്കില്ല ഉണ്ണീ

  • @asokankk482
    @asokankk482 2 месяца назад

    ഒരു നിസ്കാരത്തയമ്പുണ്ടാക്കിയാൽ മതി

  • @josyabraham1308
    @josyabraham1308 5 месяцев назад +6

    Unnithan is a great leader & always stands loud & clear

  • @yavuttychiramanangad91
    @yavuttychiramanangad91 5 месяцев назад +6

    Rajmohan Unnithan zindabad❤❤❤

    • @abdulnassar5300
      @abdulnassar5300 2 месяца назад

      Jindabad jindabad jinda jinda jindabad

  • @Mohandas-lf7kl
    @Mohandas-lf7kl 5 месяцев назад +3

    ചക്കവീനുകിട്ടിയ,മുയൽ

  • @PAPPUMON-mn1us
    @PAPPUMON-mn1us 2 месяца назад

    എജ്ജാതി അൽപ്പൻ...

  • @vmthomasthomas6779
    @vmthomasthomas6779 5 месяцев назад +5

    തോക്ക് മേടിച്ചോ? എന്നാ നെത്തീന്യാഹുവിനെ തട്ടാൻ പോകുന്നത്?

    • @samoommen2177
      @samoommen2177 5 месяцев назад +1

      നാടൻ തോക്ക് ആയിരിക്കും 😂

    • @ar_leo18
      @ar_leo18 2 месяца назад

      ne ano nethanyahuvinte andi thangunnath

    • @truthfinder123
      @truthfinder123 2 месяца назад +1

      ഹമാസിനെ സപ്പോർട്ട് ചെയ്യുന്ന ഈ മോയന്ത് തോൽക്കട്ടെ 🙏🙏🙏

  • @aaradhyasubash5893
    @aaradhyasubash5893 2 месяца назад +1

    heavy ahankaram..

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 месяца назад

      സഹിക്കാൻ വയ്യ bro....

  • @johnkutty4701
    @johnkutty4701 2 месяца назад

    Rajmohan❤❤❤❤❤❤❤

  • @shajithkumar7003
    @shajithkumar7003 5 месяцев назад

    ആരെയും ദഹിപ്പിക്കും മറുപടികൾ.

  • @prakashanthaivalappil3591
    @prakashanthaivalappil3591 2 месяца назад

    When he became Kasarkode man, he removed his black kuri. Once own religious identity.

  • @gn9055
    @gn9055 2 месяца назад +1

    ഇയാള് തോറ്റു അമ്പും, കരുണാകരനെ കുറ്റം പറഞ്ഞ ഇയാളെ കോൺഗ്രസ്‌ തന്നെ തോൽപ്പിക്കും

  • @user-ej8bk8sw4m
    @user-ej8bk8sw4m 2 месяца назад +1

    Kuripathikkukalanju

  • @rageshvk4770
    @rageshvk4770 5 месяцев назад +2

    ഇനിയിപ്പൊ മ ബേരിയിൽ നന്ന് ഏഡ് സ് പിടിച്ചോ ആവോ ല്ലെ

  • @stock7764
    @stock7764 5 месяцев назад +3

    ഭയങ്കര കോൺഫിഡൻസ് ആണ് ഉണ്ണിത്താൻ കാണിക്കുന്നത്..ഹമാസ് പറഞ്ഞ് മുസ്ലിം വോട്ടും,ബാക്കി കമ്മ്യൂണിസ്റ്റ് വോട്ട്കൂടി കിട്ടും എന്ന കണക്കിൽ എടുത്താണ് ആത്മവിശ്വാസം

  • @ManojManoj-iw6qw
    @ManojManoj-iw6qw 5 месяцев назад +2

    Onnum koodi jayikkanam , Alle vallatha oru athi moham , oru abadham ellavarkkum patum

  • @kpsunilkumar3357
    @kpsunilkumar3357 3 месяца назад

    ❤❤❤u nnithan

  • @Vazhivilakk9
    @Vazhivilakk9 5 месяцев назад +4

    AKG പോലും ജയിച്ചിട്ടുള്ളതോ? സഖാവ് AKG ❤❤

    • @firozph6435
      @firozph6435 5 месяцев назад +2

      ഒളി വെടിവെപ്പ്കാരൻ 😂😂

    • @priyeshkrishnan1014
      @priyeshkrishnan1014 5 месяцев назад

      @@firozph64359 am vayassil peedan nadathiya muhammad nte karyam alla…

  • @najiyaa5660
    @najiyaa5660 5 месяцев назад +3

    Unnithan sir big salute

  • @worldfact1801
    @worldfact1801 5 месяцев назад +1

    Kasaragod Parliament election munpe thangal tottirunna kuri mattiyiyathil khetham undo?

  • @nazeerph1263
    @nazeerph1263 5 месяцев назад +1

    Swayam njan njan njan.njan

  • @hamzakakkasseryk.k1520
    @hamzakakkasseryk.k1520 5 месяцев назад +2

    എടാ ഉണ്ണിത്താനേ,
    നിന്നെ ഒരു ചാരന്റെ ഗന്ധം ഉണ്ട്. സീറ്റ് കിട്ടിയില്ലെങ്കിൽ സി.പി.എം ലേക്കോ ബി.ജെ.പി യിലേക്കോ ചാടാനുള്ള ഒരു മോഹം നിന്റെ വാക്കുകളിലുണ്ട്. കരുണാകരന്റെ പാദസേവ നടത്തി വളർന്ന മഹത്വം മാത്രം നിനക്കുള്ളു

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 2 месяца назад

    മിടുക്കാനാണല്ലോ മുരളി

  • @binuchutm4727
    @binuchutm4727 2 месяца назад

    K Karunakaran ' stature every one knows❤❤❤❤

  • @remeshbabu9108
    @remeshbabu9108 2 месяца назад

    കുറി എവിടെ അഭിമാനി 👺👺

  • @vkn3522
    @vkn3522 2 месяца назад

    പാവം ഉണ്ണി ഇനിഎന്തു ചൈയ്യും

  • @mriyazvmriyazv8407
    @mriyazvmriyazv8407 5 месяцев назад +7

    ഒരിക്കൽ പാർട്ടിയിൽ ഉഗ്രൻ തമ്മിലടി നടക്കുമ്പോൾ ചാനൽ ചർച്ചകളിൽ പാർട്ടിയെ പിടിച്ചു നിർത്തിയത് ഉണ്ണിത്താൻ ആണ്, പിന്നെ ഏത് കോൺഗ്രസ്‌ക്കാരെനെയും ബിജെപി ആക്കലാണ് ഇപ്പോൾ സിപിഎം ന്റെ പണി

  • @musthafam1004
    @musthafam1004 5 месяцев назад

    Election Aduckunna Samayatthu Angu Vaa Thurannu Kulamaackalle Sir

  • @thulsikeralasserythulsiker4765
    @thulsikeralasserythulsiker4765 2 месяца назад

    😅

  • @haneefkumble
    @haneefkumble 5 месяцев назад

    Unnicha orappaan next MP

  • @shyamprasad-dy6lo
    @shyamprasad-dy6lo 2 месяца назад

    പാർട്ടിയിൽ കുലംകുത്തി കളിൽ pc ജോർജ് ഉണ്ണിത്താൻ രണ്ട് പേർക്കും ഇതിൽ കവിഞ്ഞു ഒന്നും കിട്ടില്ല.

  • @rajeev_shanthi
    @rajeev_shanthi 2 месяца назад

    വേറേ. ആരും. ഇല്ലേ

  • @remeshbabu9108
    @remeshbabu9108 2 месяца назад

    തന്റെ മകൻ ചേരില്ല എന്ന് 👺👺

  • @vijayanbokkot7823
    @vijayanbokkot7823 5 месяцев назад +7

    ഈ പ്രാവിശ്യം ഉണ്ണിത്താൻ തോൽക്കും

  • @p.mbabubabumathai8910
    @p.mbabubabumathai8910 5 месяцев назад

    കെ സുധാകരൻ കോൺഗ്രസിന്റെ റീഡർ നിന്ന് പോയാൽ കോൺഗ്രസ് പാർട്ടി ശക്തി പോകും കെ സുധാകരൻ ഒരു ആവേശമാണ് ഞാൻ രാഷ്ട്രീയക്കാരൻ അല്ല എങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ള കാര്യമാണ്

  • @rejimon9628
    @rejimon9628 5 месяцев назад +2

    മഞ്ചേരിക്കാരൻ ആവാൻ നോക്കരുത്

  • @PAPPUMON-mn1us
    @PAPPUMON-mn1us 2 месяца назад +1

    ഉചിയിൽ കുറിയിട്ടാൽ പിന്നെ ആരും കാണില്ലല്ലോ... മേത്തന്മാരുടെ കണ്ണ് കടിയും മാറി കിട്ടും.... ഉണ്ണിത്താൻ ആ കുറി ഇനി നെറ്റിയിൽ വരക്കില്ല.. അതിനുള്ള നട്ടെല്ല് ഉണ്ണിത്താനില്ല!
    വെറും chela മാത്രമേ ഉണ്ണിത്താനുള്ളു....

  • @rajanchennedath6947
    @rajanchennedath6947 2 месяца назад

    ശരത്തിനെ വിളിക്കണൊ
    മുണ്ട് പറിക്കാൻ....
    എല്ലാവരേം ജീവനോടെ കാണാൻ പറ്റൂന്ന് വിചാരിച്ചില്ല...ഇനി അഞ്ച് വർഷം കഴിഞ്ഞല്ലേ കാണാൻ പറ്റൂ,....

  • @abdurahimankp2773
    @abdurahimankp2773 5 месяцев назад +3

    ഇദേഹത്തെ ഇത്തവണ
    ജന്മനാട്ടിലേക്ക് പറഞ്ഞയക്കാൻ
    കാസ കോട്ടുകാർ
    ദയകാണിക്കണം.

    • @COOL-os7zg
      @COOL-os7zg 5 месяцев назад +2

      പകരം നിന്റെ ആരെയെങ്കിലും നിർത്താം

    • @firozph6435
      @firozph6435 5 месяцев назад

      ഇത്തവണയും ഉണ്ണിച്ചയെ തന്നെ കാസർഗോഡ് MP ആകും

  • @naflarafi1592
    @naflarafi1592 5 месяцев назад

    Unnicha❤

  • @alexchacko5802
    @alexchacko5802 5 месяцев назад

    CPM rulers and leaders will not allow to bring AIIMS to kasragod district. BJP and UDF wanted in kasragod distict.

  • @alexchacko5802
    @alexchacko5802 5 месяцев назад +2

    Prestige district of AKG, Nayanar. Strong hold area of communists but undeveloped district. Malayalees came to know kasaragod after Unnithan became MP. MLAs are total waste.

  • @user-wb4ki2rc1r
    @user-wb4ki2rc1r 5 месяцев назад +3

    power of congress❤❤❤

  • @abdulrahiman9951
    @abdulrahiman9951 5 месяцев назад

    കൊല്ലം പാർട്ടി മത്രമല്ല. കുടുബവും തന്നു എന്നാണ് പറയുന്നത്. എന്നാൽ പാർട്ടി തന്നത് എന്ന് പറഞ്ഞാൽ കൂടുബവും തരാൻ അവരുടെ കൂടബ സ്വത്ത് ആണോ പാർ ലെ മെൻറ് സിറ്റ് ഒന്ന് പറയു ഉണ്ണിയച്ച.

  • @swavab1
    @swavab1 5 месяцев назад

    Unnicha cinema varanan iniyum❤

  • @rameshank2097
    @rameshank2097 3 месяца назад

    കുറി മായ്ച്ചവനും പെണ്ണു കേസ്സിൽ അടി കിട്ടിയവനും പൊന്നാനിയിൽ പോകാൻ ഒരുങ്ങുന്നവനും

  • @jayasreev9074
    @jayasreev9074 5 месяцев назад +1

    Jihadi favoured mentality. Then how can CPM can opposes him

  • @user-ob2cz1ti3w
    @user-ob2cz1ti3w 5 месяцев назад +1

    ഇയാൽ ഒരു ബി ജെ പി കരെൻ

    • @swavab1
      @swavab1 5 месяцев назад

      Interview muzhuvan kaanu kammiii

  • @noelcreations
    @noelcreations 5 месяцев назад +1

    Indiscipline is normal in Congress. This led to BJP and communist becoming prominent in India and Kerala. Corruption paves path for leadership in Congress.

  • @viviankx8155
    @viviankx8155 5 месяцев назад

    നേരെത്തെ അണലിപ്രസവംപോലെ അല്ല മോനെ ഉണ്ണി ചക്ക ഒരുപ്രാവശ്യം ഇട്ടപ്പോൾ മുയൽ എല്ലാ പ്രവാശ്യം മുയൽ പ്ലാവിൻ്റെ ചോട്ടിൽ നിൽക്കില്ല ഉണ്ണി

  • @kannannair2618
    @kannannair2618 5 месяцев назад +6

    കരുണാകരനെ പിന്നിൽ നിന്നും കുത്തിയവരേക്കാൾ മുന്നിൽ നിന്ന് നേരിട്ട് കുത്തിയ ഉണ്ണിത്താനാണ് താരം.ഇന്ന് നേതൃത്വത്തിനെതിരെ സംസാരിക്കാൻ സാധിക്കാത്ത ഉണ്ണിത്താൻ മറ്റൊരു താരം.😂കസേരയാണ് മുഖ്യം, സ്വന്തം വാർഡിൽ ഒരു മെമ്പർ പോലും ആകാനാകത്ത അനിഷ്യേദ്യ നേതാവ് 😂

  • @ramakrishnanveeraraghavan9562
    @ramakrishnanveeraraghavan9562 5 месяцев назад

    Un faithfulness 😂

  • @umeshkayyil5636
    @umeshkayyil5636 5 месяцев назад +1

    തള്ള് 😂

  • @josephm-fv2ng
    @josephm-fv2ng 5 месяцев назад

    ഹമാസിൻ്റെ വോട്ട് കിട്ടും!

  • @thulsikeralasserythulsiker4765
    @thulsikeralasserythulsiker4765 2 месяца назад

    ഇവരെല്ലാരും നല്ല കോമഡിയാലേ😂

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 2 месяца назад

    ഇപ്പം കരുണാകാരന്റെ മകളും ബിജെപി യിൽ പോയല്ലോ

  • @real-man-true-nature
    @real-man-true-nature 5 месяцев назад +1

    കുറിരഹിതമുറിയൻ

  • @manimoncg9631
    @manimoncg9631 2 месяца назад

    ഇദ്ദേഹം m p ആകുന്നതിനു മുൻപ് എപ്പോഴും നെറ്റിൽ കറുത്ത പൊട്ടു ഉണ്ടായിരുന്നു, ഇപ്പോൾ അതു കാണുന്നില്ല, അപ്പോൾ അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത്,

  • @user-qb7zn2jn8j
    @user-qb7zn2jn8j 2 месяца назад

    മഞ്ചേരി സംഭവം മറന്നോ

  • @jijogeorge2760
    @jijogeorge2760 5 месяцев назад +3

    Unnithan win sure

  • @abdulhameed7387
    @abdulhameed7387 5 месяцев назад

    Cc

  • @harinedumpurathu564
    @harinedumpurathu564 5 месяцев назад

    നീയാ കോട്ടയത്ത് വന്ന് വാഴ്ത്തി പാടിയത് കേട്ടതു.

  • @puthiyathadamnizar6852
    @puthiyathadamnizar6852 5 месяцев назад +1

    ഒരു മെച്ചവും ഒരു നേട്ടവുമില്ല, കടം മാത്രം ബാക്കി. ഇനിയും വേണമോ ഒരു അവസരം കൂടി

  • @rageshvk4770
    @rageshvk4770 5 месяцев назад

    അന്നും ഇന്നും സ്കിൻ ഒരു പേലെയാണല്ലാ

  • @umeshkayyil5636
    @umeshkayyil5636 5 месяцев назад +1

    മഞ്ചരി ക്ക് പെട്ടന്ന് പോയി വരാം 😂

  • @PAPPUMON-mn1us
    @PAPPUMON-mn1us 2 месяца назад

    ഉണ്ണിത്താനേക്കാൾ മോശം ആയ ഒരു രാഷ്ട്രിയക്കാരനെ ഞാൻ കണ്ടിട്ടില്ല....

  • @jayachandranchandran1589
    @jayachandranchandran1589 5 месяцев назад

    ഉണ്ണിച്ച ആയത് കൊണ്ട് ആണ് ഒരു ഇടവേള വെച്ച് കുറി മാഞ്ഞു പോയത്. ഈ ലോക സഭ ഇലക്ഷന് കഴിഞ്ഞു തിരിച്ചു വരും

  • @salampallatherisalampallat8523
    @salampallatherisalampallat8523 3 месяца назад

    മനസും, ശരീരവും നിന്റെ കുട് പ്രെപ് mr ഉണ്ണിത്താൻ കാസറഗോഡ് ഒരു കസബ ആണ് ഇങ്ങള് തോറ്റുപോകും

  • @anandvasudev1048
    @anandvasudev1048 5 месяцев назад +5

    ഉണ്ണിത്താൻ നമ്പർ വൺ ബസ്റ്റാർഡ്.... നല്ലൊരു കോൺഗ്രസ്‌ ക്കാരൻ ആയിരുന്നു പണ്ട്.... നൗ... ഇയ്യാളൊരു പക്ക ക്രിമിനൽ... ഭാരത വിരുദ്ധൻ 1:54 😡

  • @praveenindia1935
    @praveenindia1935 5 месяцев назад

    വെറും വൃത്തികെട്ട നേതാവ്.

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 5 месяцев назад

    Yaathoru naanavum maanavum uluppum illatthavan aanu. Kaaryam saadhikkuvan swantham thannthayey varey maati parayaanum madikilla

  • @Vichithran
    @Vichithran 5 месяцев назад

    Pazhampuraanam v don't want to hear, this is the mukhamudra of congress- pazhamkanji