ഞ്ചാനൊരു സിപിഎം കാരനാണ് എന്നിട്ട് പോലും ഞ്ചങ്ങൾ ഉന്നയിച്ച പ്രശ്നത്തിൽ ഇദ്ദേഹം ഫലം കാണിച്ചു തന്നു ഒരുപാട് നന്ദിയുണ്ട്.... ഇനിയും നിങ്ങൾ വിജയിക്കും തീർച്ച
വളരെ നല്ലൊരു MP ആണ് , പ്രവാസി ആയിട്ട് പോലും എനിക്ക് ഈ കാലയളവിൽ ഇദ്ദേഹത്തെ എന്റെ പ്രദേശത്തു മാത്രം വിവിധ പരിപാടികളിൽ പത്തിൽ കൂടുതൽ പ്രാവശ്യം നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ട് , അടുത്ത പ്രാവശ്യവും വിജയം സുനിശ്ചിതമാണ്
35 കൊല്ലത്തിന് ശേഷം കാസറഗോഡ് കാർക്ക് ഒരു എം പി യെ കിട്ടി. ഒരു അനുഗ്രഹം പോലെ കിട്ടിയതാണ്. ആ അനുഗ്രഹം കാസർഗോഡ് കാർക്ക് കാസറഗോട്ടെ ജനങ്ങൾ നിഷേധിക്കില്ല. വിജയം ആവർത്തിക്കും
രാജ്മോഹൻ ഉണ്ണിത്താന്റെ രാജ കേസരി ഭാഗ്യ യോഗം. കാസറഗോഡിന്റെ വികസന നായകൻ ഉണ്ണിക്കുട്ടൻ ഉണ്ണിച്ച. കാസറഗോഡ് എംപിയുടെ സാന്നിധ്യം 4.5 വർഷങ്ങളായി നിറഞ്ഞ് നിന്നത് കാസറഗോഡ് മണ്ഡലത്തിൽ ഉടനീളവും ലോകസഭാ ഇടത്തിലും.
@@sksk8963രാജ് മോഹൻ ഉണ്ണിത്താൻ കുറി ഇടാതിരിക്കാൻ പറയുന്ന കാരണത്തിന് ഒരു യുക്തിയും ഇല്ല..... അദ്ദേഹത്തിന് കാസറഗോഡ് മത്സരിക്കാൻ വരുമ്പോൾ ആണോ ഡോക്ടർ പറഞ്ഞത്? ഇ കാലമാടനോട് പറഞ്ഞു കൊടുക്കണം കാസറഗോഡ് വരുമ്പോൾ കുറി മായ്ച്ചു കളയണ്ട എന്ന് 😂😂😂..... പിന്നെ ഇദ്ദേഹം അല്ലെ പറഞ്ഞത് എയിംസ് കാസറഗോഡ് കൊണ്ടു വരുമെന്നു..... അത് എന്തായി??..... സംഭവിച്ചോ? 😂
എല്ലാ മാസവും ഒന്നാം തിയതി കുളിച് കുറി തൊട്ട് ഗുരുവായൂരപ്പനെ വണങ്ങാൻ പോയിരുന്ന യഥാർത്ഥ ഹൈന്ദവ വിശ്വാസിയായ കെ കരുണാകരനെന്ന കൊണ്ഗ്രെസ്സ് ലീഡറുടെ കൂടെ എന്നും കരുത്തോടെ നിൽക്കാൻ ലീഗിന് കഴിഞ്ഞെങ്കിൽ, കുറി തൊടുന്ന കൊണ്ഗ്രെസ്സ്ന്റെ ഉണ്ണിച്ചയെ നെഞ്ചോട് ചേർത്ത് നിർത്താൻ കാസർകോട്ടുകാർക്ക് നന്നായറിയാം
Unnithan is very simple person. He is a very simple and humble person. He is not a person, after money. He can do a lot for the common man. To criticize a person is very easy. He is a very capable person. Not to bring dirty politics in between, please.
ഇനി അടുത്ത 5 കൊല്ലം കൂടി മലയാളിക്ക് ഒന്നും കൂട്ടാൻ വകയില്ല എന്ന് മനസിലായി. പ്രബുദ്ധരായ മലയാളി ഇവിടെ തല്ലുപിടിച്ചാലും India മുന്നണിക്ക് വോട്ട് ചെയ്തു ഒന്നും കീട്ടാണ്ട് കരയും 😂😂😂
അയ്യോ..... ചികിത്സാസഹായം പ്രധാനമന്ത്രിയുടെ തായിരുന്നുവോ.....ഞങ്ങൾ കരുതി കേരള മുഖ്യമന്ത്രിയുടെ ആയിരിക്കും എന്ന്. ഈ സർക്കാർ പറഞ്ഞിരുന്നതെല്ലാം അത് തന്നെ ആയിരുന്നല്ലോ. വി ഡി സതീശൻ പോലും തിരുത്തിയില്ലായിരുന്നു. ഇപ്പോഴെങ്കിലും അത് അറിഞ്ഞതിൽ വളരെ സന്തോഷം...... 😄
ഞ്ചാനൊരു സിപിഎം കാരനാണ് എന്നിട്ട് പോലും ഞ്ചങ്ങൾ ഉന്നയിച്ച പ്രശ്നത്തിൽ ഇദ്ദേഹം ഫലം കാണിച്ചു തന്നു ഒരുപാട് നന്ദിയുണ്ട്.... ഇനിയും നിങ്ങൾ വിജയിക്കും തീർച്ച
താങ്കൾ സി പി എം തന്നെ തന്നെ 😂😂😂മനസ്സിലായി ട്ടോ ട്ടോ🤪🤪
ഇദ്ദേഹം പണ്ടെ ഇത്തരം സ്ഥാനങ്ങളിൽ വരേണ്ട ആളായിരുന്നു
ഉണ്ണിച്ച നല്ലൊരു നേതാവ് ആണ്
കാസറഗോഡ് ഒരു mp ഉണ്ടെന്ന് അറിഞ്ഞ 5 വർഷം 🥰🥰
വളരെ നല്ലൊരു MP ആണ് , പ്രവാസി ആയിട്ട് പോലും എനിക്ക് ഈ കാലയളവിൽ ഇദ്ദേഹത്തെ എന്റെ പ്രദേശത്തു മാത്രം വിവിധ പരിപാടികളിൽ പത്തിൽ കൂടുതൽ പ്രാവശ്യം നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ട് , അടുത്ത പ്രാവശ്യവും വിജയം സുനിശ്ചിതമാണ്
ഒരു കാലത്ത് വികസനം എന്തെന്ന് അറിയാത്ത കാസറഗോഡ് ന്..... ഉണ്ണിത്താൻ വന്നപ്പോൾ ആ കഥ മാറി....
എന്ത് വികസനം കൊണ്ടുവന്നു ഉണ്ണിച്ച?
35 കൊല്ലത്തിന് ശേഷം കാസറഗോഡ് കാർക്ക് ഒരു എം പി യെ കിട്ടി. ഒരു അനുഗ്രഹം പോലെ കിട്ടിയതാണ്. ആ അനുഗ്രഹം കാസർഗോഡ് കാർക്ക് കാസറഗോട്ടെ ജനങ്ങൾ നിഷേധിക്കില്ല. വിജയം ആവർത്തിക്കും
"ഉണ്ണിച്ച "❤️
ഇടതിന്റെ രോദനം ഇവിടെ കേൾക്കാം 😂😂.. കാസറഗോഡ് ഉള്ള ആൾക്കാർ ന്റെ കമന്റ് വായിച്ചാൽ അറിയാം അവരുടെ ഉണ്ണിച്ചയോട് ഉള്ള സ്നേഹം
Very flexible and accessible leader .
ഞാൻ ഒരു കാസറഗോഡ് കാരൻ ആണ് രാജ്‌മോഹൻ ഉണ്ണിത്താൻ ജയിക്കും..
ആശംസകൾ, വീണ്ടും എംപി, ആയി വരട്ടെ
ഉണ്ണിത്താൻ വിജയം 100%ഉറപ്പ് ഭൂരിപക്ഷം കൂടും
ഇന്ന് കാസർഗോഡ് എന്ന സ്ഥലവും എംപി യും ഉണ്ടെന്ന് ലോകം അറിഞ്ഞ 5വർഷം
ഉണ്ണിത്താൻ സാറിന് സമം ഉണ്ണിത്താൻ മാത്രം
എതിരാളികൾക്ക് പോലും ചില്ലറ കഥ മാത്രമല്ലേ പറയാൻ ഉള്ളു എന്ന് കാണുമ്പോൾ തന്നെ ഉമ്മിച്ച വിജയിക്കും
രാജ്മോഹൻ ഉണ്ണിത്താന്റെ രാജ കേസരി ഭാഗ്യ യോഗം. കാസറഗോഡിന്റെ വികസന നായകൻ ഉണ്ണിക്കുട്ടൻ ഉണ്ണിച്ച. കാസറഗോഡ് എംപിയുടെ സാന്നിധ്യം 4.5 വർഷങ്ങളായി നിറഞ്ഞ് നിന്നത് കാസറഗോഡ് മണ്ഡലത്തിൽ ഉടനീളവും ലോകസഭാ ഇടത്തിലും.
Unnicha ❤❤❤
തെരഞ്ഞെടുപ്പു സമയത്ത് കുറി മായ്ചുകളയുന്ന ഹമാശച്ഛൻ..,.
കുറി pattiyaal ഉസ്താദ് ഓടിക്കും
Athin ennada kozhapam ayal nannayit work cheyunnu
നമ്മുടെ ഉണ്ണിഈച്ച തകർത്തു❤❤❤❤ സൂപ്പർ ഇനിയും ജയിക്കും തീർച്ച
ആര് എന്ത് പറഞ്ഞാലും ജനകീയ MP തന്നെ. 😄😄😄😄
ആദ്യമായി കേൾക്കുന്നു ഉണ്ണിച്ച പേര്.
R m u 100%100 mark ❤❤❤❤🎉🎉🎉🎉
❤ ഉണ്ണിത്താൻ
കാസറകോഡ് റെയിൽവേ സ്റ്റേഷൻ ഒന്ന് ചെല്ലണം നിങ്ങൾ ?35 വർഷത്തിനുശേഷം ഒരു മാറ്റം അതാണ് രാജ്മോഹൻ ഉണ്ണിത്താൻ....
അപ്പപ്പോൾ കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്നവൻ.
എന്നാണാവോ ഇവൻ സുന്നത് ചെയ്യുന്നത് 🤔
നിനക്കൊക്കെ അങ്ങനെ മാത്രമേ പറയാൻ കഴിയു.
കാസർഗോഡിൻ്റെ ജനകീയ എം പി ഉണ്ണിത്താൻ തുടർന്നും എം പി യായി തിരിച്ച് വരും
R m u ❤❤❤❤🎉🎉🎉🎉🎉
നെറ്റിയിലെ കുറിമായ്ച് ഉണ്ണിക്ക ആയി.😂😂
ഉണ്ണിച്ച ജയിച്ചു കേട്ടോ ..ഞങ്ങൾ ജയിപ്പിച്ചു
Unnichaaa❤❤❤❤
Sathyam
Zindabad Zindabad Rajmohan Unnithan Zindabad 🖐️💪🔥🔥🔥🔥❤️🤍💚🌹😍😍😍😍
വയനാട്ടിൽ എം ഐ ഷാനവാസ് കാസർകോടു രാജ് മോഹൻ ഉണ്ണിത്താൻ തുടർ പരാജയങ്ങൾ വൻ വിജയത്തിൽ മധുര പ്രതികാരം നേടിയവർ
ഉണ്ണിച്ച കാസർഗോഡ് ചെന്നപ്പോൾ കുറി ഉണ്ടായിരുന്നു 😄😄😄
ഇപ്പൊ "കു"റി..."പ"ടന്നു പോയോ ഉണ്ണിച്ചാ 😄😄
Kurri vechal aarkum oru prashnavum illa bhai…
Kallappracharanam Sanghikalude koode pirappalle..?
@@sksk8963രാജ് മോഹൻ ഉണ്ണിത്താൻ കുറി ഇടാതിരിക്കാൻ പറയുന്ന കാരണത്തിന് ഒരു യുക്തിയും ഇല്ല..... അദ്ദേഹത്തിന് കാസറഗോഡ് മത്സരിക്കാൻ വരുമ്പോൾ ആണോ ഡോക്ടർ പറഞ്ഞത്? ഇ കാലമാടനോട് പറഞ്ഞു കൊടുക്കണം കാസറഗോഡ് വരുമ്പോൾ കുറി മായ്ച്ചു കളയണ്ട എന്ന് 😂😂😂..... പിന്നെ ഇദ്ദേഹം അല്ലെ പറഞ്ഞത് എയിംസ് കാസറഗോഡ് കൊണ്ടു വരുമെന്നു..... അത് എന്തായി??..... സംഭവിച്ചോ? 😂
അയാൾ കുറിവെച്ചതിനെ കുറിച്ച് അയാൾ ഒരു ചാനലിൽ വിശദമായി പറഞ്ഞിറ്റുണ്ട് പിന്നെ വികസനത്തെ കുറിച്ച് പറയാൻ ഒന്നുമില്ലല്ലാ വർഗീയതയല്ലാതെ
എല്ലാ മാസവും ഒന്നാം തിയതി കുളിച് കുറി തൊട്ട് ഗുരുവായൂരപ്പനെ വണങ്ങാൻ പോയിരുന്ന യഥാർത്ഥ ഹൈന്ദവ വിശ്വാസിയായ കെ കരുണാകരനെന്ന കൊണ്ഗ്രെസ്സ് ലീഡറുടെ കൂടെ എന്നും കരുത്തോടെ നിൽക്കാൻ ലീഗിന് കഴിഞ്ഞെങ്കിൽ, കുറി തൊടുന്ന കൊണ്ഗ്രെസ്സ്ന്റെ ഉണ്ണിച്ചയെ നെഞ്ചോട് ചേർത്ത് നിർത്താൻ കാസർകോട്ടുകാർക്ക് നന്നായറിയാം
Unnithan is very simple person. He is a very simple and humble person. He is not a person, after money. He can do a lot for the common man. To criticize a person is very easy. He is a very capable person. Not to bring dirty politics in between, please.
Jai rajmohan unnithan
Unnicha 👌🏻👌🏻
Njangalle swantham UNNICHAAA ❤
History Intro>>>
നാടിന് വേണ്ടി എന്ത് ചെയ്യതു എന്ന് ചോദിച്ച പറയും പണ്ട് nehru സ്വപ്നം കണ്ട് എന്ന്,പിന്നെ ഒളിഞ്ഞുളൽ വർഗ്ഗീയതയും
Unnithaan jayikkum jayippikkum
Mp good
അറിയില്ല വികസനം കൊണ്ടു വന്നങ്കിൽ തീർച്ചയായും അദ്ദേഹം ജയിക്കണം
Next mp for Rajmohan unnithan kazargod parliment jai congres jai Rahulji 🇮🇳
ഏഷ്യാനെറ്റേ " ആങ്ങള ചത്താലും കുഴപ്പമില്ല നാത്തൂന്റെ കണ്ണീര് കാണണം " എന്ന ചിന്തയുള്ളതാണല്ലോ ഏഷ്യാനെറ്റ്
സംഗതി ശരിതന്നെ പക്ഷേ ഏഷ്യാനെറ്റ് ന്യൂസിൽ കയറിയിരുന്ന് പിണറായിക്ക് സ്തുതി പാടിയപ്പോൾ അപ്പോൾ തീർന്നു നിങ്ങളോടുള്ള ഇഷ്ടം
🎉
Unnithaaan❤❤
He win
ഉണ്ണിത്താന ജനിച്ചിരിക്കും❤❤
ഗണപതി പ്രസാദം നിസ്ക്കാരത്തഴമ്പാണന്ന് വിളമ്പാൻ ഉണ്ണിത്താ- ....ക്ക് മാത്രമേ കഴിയൂ
ഇപ്രാവശ്യം ഹമാസ് ഉണ്ണിത്താൻ തോൽക്കും
Janageeya mp
ഈ പ്രാവശ്യം ഉണ്ണിത്താൻ തോൽക്കും
ഈ പ്രാവശ്യവും ഉണ്ണിത്താൻ തന്നെ കാസർഗോഡ് ൻ്റെ നായകൻ
ഉണ്ണിത്താൻ പറഞ്ഞത് കറക്റ്റ് ആണ്
കാസർഗോഡിനെ വികസനത്തിൽ എത്തിച്ചു ഉണ്ണിത്താൻ
Unnich yes he will sure
ജന സമ്പർക്കത്തിന് രാത്രിയിൽ പോയി വന്നപ്പോൾ പണ്ട് ഒരു സ്ത്രീയോടെപ്പം നിക്കറുമിട്ട് ജീപ്പിലിരിക്കുന്ന ആ രംഗം ഓർക്കാൻ വയ്യ😂😂😂😂😂😂😂😂
ഉണ്ണി ഈച്ച! നല്ല പേര്. മണിയൻ ഈച്ച പോലെ.
ഉണിച്ച കീ ജയ് 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚ഉണിച്ച 🤷🏼♂️🤷🏼♂️🤷🏼♂️
Raj mohan will win
Unni anna
Hamasikka unnicha 😮.. cha cho choooo
Unnithan super
ഇപ്പോൾ കുറി പാതി ലാ
സീറ്റ് സ്വയം പ്രഖ്യാപിച്ചു.
Unnicha Kuri evide😂😂😂
ഇനി അടുത്ത 5 കൊല്ലം കൂടി മലയാളിക്ക് ഒന്നും കൂട്ടാൻ വകയില്ല എന്ന് മനസിലായി. പ്രബുദ്ധരായ മലയാളി ഇവിടെ തല്ലുപിടിച്ചാലും India മുന്നണിക്ക് വോട്ട് ചെയ്തു ഒന്നും കീട്ടാണ്ട് കരയും 😂😂😂
പി കരുണാകരനെ കാണാൻ പോലും ഇല്ലായിരുന്നു :ഉണ്ണിത്താൻ Live ആണ്
കരിമണൽ മാർക്ക് കാരണഭൂതൻ വക രണ്ട്
MP = MINI KING.😂😂😂
POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES NAMASTE I SUPPORT 2O 2O 😂😂😂
Kasaragod districtil chytha vikasanam entanu?
🙏🙏🙏🙏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👍
തോറ്റാൽ തോറ്റു , അത് തന്നെ . 🤣
ഉണ്ണച്ചയുടെ കുറി പറിഞ്ഞു.... പറി മുറിഞ്ഞൊ ആവോ 😂😂
😂
Ithokke addeham explain cheythathaa...kuri undo illayo ennu aarkkum prashnamalla...
ഉണ്ണിച്ച അല്ല, കുറി മായ്ച്ച ഉണ്ണി കാക്ക 😜
Unnithan❤️🔥
പൊന്നീച്ച എന്ന് വിളിക്കാത്തത് നന്നായി കുത്ത് കുത്തി സുഖം അനുഭവിക്കാമായിരുന്നു
ചക്കയിട്ടപ്പോൾ മുയൽ അതാണ് രാജ്മോഹൻ ഉണ്ണിത്താൻ മകനെ BJP യിലേക്ക് അയച്ച രാജ്മോഹൻ ഉണ്ണിത്താന് നമോവാഗം
മകൾ എവിടെ പോയാലും അവരുടെ ഇഷ്ട്ടമല്ലേ.... അച്ഛൻ കട്ടാൽ മകൾ കള്ളനാകുമോ.... മകൻ കട്ടാൻ അച്ഛൻ കള്ളനാകുമോ 😂
Verum vyamoham. He will never get through this time.
ആരെല്ലാം വിജയിച്ചാലും 100%ഇയാൾ തോർക്കും
അയ്യോ..... ചികിത്സാസഹായം പ്രധാനമന്ത്രിയുടെ തായിരുന്നുവോ.....ഞങ്ങൾ കരുതി കേരള മുഖ്യമന്ത്രിയുടെ ആയിരിക്കും എന്ന്.
ഈ സർക്കാർ പറഞ്ഞിരുന്നതെല്ലാം അത് തന്നെ ആയിരുന്നല്ലോ. വി ഡി സതീശൻ പോലും തിരുത്തിയില്ലായിരുന്നു.
ഇപ്പോഴെങ്കിലും അത് അറിഞ്ഞതിൽ വളരെ സന്തോഷം...... 😄
2024 ലും ജയിച്ചു pm ആകും.. എന്നിട്ടു വേണം k. മുരളി പണ്ട് തുണി ഉരിഞ്ഞു അടിച്ചതിന്റെ പകരം ചോദിക്കാൻ.. വകുപ്പുകൾ പിണറായി പറഞ്ഞു കൊടുക്കും.
❤
Nice
പൊന്നാനിയിൽ പോയി അറ്റവും മുറിച്ച് അവിടെകൂടിക്കോ കോയ 😂😂
Enthuvade…..
ഇത് എന്താ ബിഗ് ബോസ് സീസൺ 6ഓ
Pouratha billinde oru aksaram mindnilla 😡😡
❤❤❤
ഇത്തവണ നിന്നാൽ താൻ തോൽക്കും
തോറ്റു 😂
കാസർഗോഡ് ഇനി സ്വപ്നം കാണേണ്ട ഉണ്ണിത്താൻ
Kasragod mp undunn arijad eppole ann
Watched an old video of unnicha😂
Kuri Macha sthithikku thalayil thoppi koodi vechal bhooripaksham erattikkum
ഉണ്ണിച്ചാ കുറി പോയ ച്ചാ . ബഹൂത്ത് അച്ചാ.
ഇനി നിന്നാൽ എനിക്ക് പറ്റാവുന്ന അത്രയും വോട്ട് കുറക്കുംതോൽപ്പിക്കാൻ ശ്രമിക്കും
പാലക്കാട്,ആലത്തുര്‍,കാസര്‍ഗോഡ്,പത്തനംത്തിട്ട,മാവേലിക്കര ഇക്കുറി ചെങ്കൊടി പാറും .
1 കിട്ടി 😄🤣
🙏❤️
UDF or LDF both are two sides one coin. They will sit in the opposition & do nothing for the constituency.
35 varshan ayavar cheyyatu kondu thanum cheyyile.