'മരിക്കുന്നത് വരെ കോണ്‍ഗ്രസുകാരനായിരിക്കും, സ്ഥാനമോഹങ്ങളില്ല' | Rajmohan Unnithan

Поделиться
HTML-код
  • Опубликовано: 11 фев 2024
  • 'മരിക്കുന്നത് വരെ കോണ്‍ഗ്രസുകാരനായിരിക്കും, സ്ഥാനമോഹങ്ങളില്ല' | Rajmohan Unnithan
    #rajmohanunnithan #congress #coffeewitharun #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 98

  • @AbdulTharif
    @AbdulTharif 5 месяцев назад +14

    രാജ്മോഹൻ ഉണ്ണിത്താൻ സാർ പറഞ്ഞതിൽ ഞാൻ 100% യോജിക്കുന്നു

  • @abdullaabdullak9606
    @abdullaabdullak9606 5 месяцев назад +16

    ഞാൻ മനസിലാക്കിയതിൽ യഥാർത്ഥ കോണ്ഗ്രസ് കാരിൽ മുന്നിൽ നിൽക്കേണ്ട വരിൽ ഒന്നാമനിൽ ഒന്നാമൻ

  • @navasnavas7514
    @navasnavas7514 5 месяцев назад +13

    ഇത് പോലെ പാർട്ടിയെ സ്നേഹിച്ച ഒരു മനുഷ്യൻ കേരള രാഷ്ട്രീയത്തിൽ വേറെ ഇല്ല.

  • @asarafpa6290
    @asarafpa6290 5 месяцев назад +15

    ഞാൻ കാസർഗോഡ് ആണ് ഇത് പോലോത്ത നല്ലൊരു എംപി മുൻപ് ഇല്ല നല്ല വികസനം നല്ല പെരുമാറ്റം എല്ലാവരും ഇനിയും വോട്ട് ചെയ്യും ഇങ്ങേര് ഇവിടെ വേണം 👍👍👍👍👍

    • @rajan3338
      @rajan3338 5 месяцев назад

      ❤❤❤❤❤❤

  • @muhammadbasheerv6774
    @muhammadbasheerv6774 5 месяцев назад +15

    ഞങ്ങൾ കൂടെയുണ്ട് സർ,
    താങ്കൾ തീർച്ചയായും പാർലമെൻറിൽ വേണം.

  • @thomaskovoor2751
    @thomaskovoor2751 5 месяцев назад +13

    ഉണ്ണിച്ച കാസർകോഡിന്റെ മുത്ത് 💕

    • @rajan3338
      @rajan3338 5 месяцев назад

      ❤❤❤❤❤

  • @mollysabraham835
    @mollysabraham835 5 месяцев назад +5

    Good Interview with Rajmohan Sir.

    • @rajan3338
      @rajan3338 5 месяцев назад

      ❤❤❤❤❤

  • @kumaristanly540
    @kumaristanly540 5 месяцев назад +2

    ഉണ്ണിത്താൻ നല്ലൊരു കോൺഗ്രസ്‌ കാരനാണ് , ആത്മ ർത്ഥത യുള്ള ആളാ

  • @SivadasSivadasck
    @SivadasSivadasck 5 месяцев назад +3

    ഉണ്ണിത്താൻ നിങ്ങൾ ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുള്ള ഒരുപാട് ജനങ്ങളുണ്ട് അത് നിങ്ങൾ ഇപ്പോഴേ തന്നെ ഇപ്പത്തന്നെ എന്നാണ് നിങ്ങളുടെ ആഗ്രഹം അല്ലെങ്കിൽ നിങ്ങളുടെ കാലം ആകുമ്പോൾ കോൺഗ്രസ് ഉണ്ടാവില്ല അതുകൊണ്ടാ

    • @ukkumbalakasaragod706
      @ukkumbalakasaragod706 5 месяцев назад +1

      അതൊക്കെഅങ്ങ് മാറും.കോൺഗ്രസ്സ് ഉണ്ടാവും.ലീഡേഴ്സ് പോയാലുംഅണികൾ ഉണ്ടാവുംഅധികാരമോഹികൾ,സ്ഥാനംതേടി പോവും.എന്നാലുംഈ ബിജെപിയെഎത്ര ആശ്രയിക്കാം.ഉന്നതൻമാരുടെ സൗകര്യം ഒരുക്കാൻ മോഡി സർകാർ വെമ്പൽ കൊള്ളുന്നു.പാവങ്ങളുടെ കാര്യങ്ങളിൽ പിശുക്ക് കാണിക്കുന്നു

  • @user-ce9dl9vd5h
    @user-ce9dl9vd5h 5 месяцев назад +4

    ഉഗ്രൻ. പ്രതികരണം. ഇതാണ് നേതാവ് ഇതായിരിക്കണം പൊതു പ്രവർത്തന റ നേര്, ഉണ്ണിത്താൻ സാർ. അഭിനന്ദനങ്ങൾ..!!

  • @kc.ashrafvzr1345
    @kc.ashrafvzr1345 5 месяцев назад +2

    കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാവാൻ ഏറ്റവും യോഗ്യതയു ള്ള കറകളഞ്ഞ കോൺഗ്രസ്സ് കാരൻ.

  • @AbdulRahim-bd1dv
    @AbdulRahim-bd1dv 5 месяцев назад +1

    'എനിക്ക് എറ്റവും ഇഷ്ടമുള്ള കറതീർന്ന കോൺഗ്രസ്കാരൻ❤❤❤❤❤❤

  • @ukkumbalakasaragod706
    @ukkumbalakasaragod706 5 месяцев назад +4

    ഉണ്ണിത്താൻ നല്ല ഫീൽഡ് ചെയ്യുന്നവനാണ് സർവ ആശംസകൾ നേരുന്നു

  • @user-du1ih6yu2t
    @user-du1ih6yu2t 5 месяцев назад +2

    ഉണ്ണിത്താൻ ഇന്നത്തെ രാഷ്ട്രിയ സ്തി നോക്കു ബോൾ ഉണ്ണിത്താൻ കഴിഞ്ഞ തവണ ജയിച്ചതിൽ കൂടുതൽ വോട്ട് കിട്ടും

    • @roshancherian7923
      @roshancherian7923 5 месяцев назад

      60000 - 100000 vote നു ജയിക്കും

  • @anilakshay6895
    @anilakshay6895 5 месяцев назад +6

    ഉണ്ണിത്താൻ പുലിയാണ്❤❤❤❤

  • @hannavlog9780
    @hannavlog9780 4 месяца назад +1

    രാജ്മോഹൻ ഉണ്ണിത്താൻ സാറേ അള്ളാഹു വിജയിപ്പിക്കട്ടെ,, ആമീൻ ആമീൻ ആമീൻ, യാറബ്ബൽ ആലമീൻ

  • @AbdulTharif
    @AbdulTharif 5 месяцев назад +4

    ഒരു യഥാർത്ഥ കോൺഗ്രസുകാരൻ ഇങ്ങനെയാവണം

  • @manualukkal3327
    @manualukkal3327 5 месяцев назад +6

    ആർജവമുള്ള വാക്കുകൾ
    അധികാരമില്ലെങ്കിലും മരണം വരെ കോൺഗ്രസുകാരനായിരിക്കുമെന്ന്👍

  • @shukoorkaje3062
    @shukoorkaje3062 5 месяцев назад +3

    Unnithan jaykum❤

  • @noushadputhalath9181
    @noushadputhalath9181 5 месяцев назад +1

    ❤❤❤

  • @anilkurian3638
    @anilkurian3638 5 месяцев назад +8

    ഉണ്ണിത്താൻ ഇപ്രാവശ്യം തോറ്റിരിക്കു

  • @musthafatk4373
    @musthafatk4373 4 месяца назад

  • @usuffebrahim2599
    @usuffebrahim2599 5 месяцев назад +2

    Very very good 💯💯💯💯 Jay Congress is Jay CONGRESS JAY UDF JAY CONGRESS

  • @adbulkareem8696
    @adbulkareem8696 5 месяцев назад +1

    Good👍💯🇮🇳

  • @samuelmj8412
    @samuelmj8412 5 месяцев назад +1

    ഇങ്ങിനെ വേണം ഒരു കോൺഗ്രസ്സ്കരൻ. ഉണ്ണിത്താൻ പാർലമെന്റിൽ എത്തണ്കോൺഗ്രസ്സ്കരൻ.

  • @johnkutty4701
    @johnkutty4701 5 месяцев назад +2

    Unnitha❤❤❤

  • @Pushpamangalam
    @Pushpamangalam 5 месяцев назад +1

    8:45 💙💙💙

  • @user-gm4yk4kf5o
    @user-gm4yk4kf5o 5 месяцев назад +1

    ഇതാണ് കോൺ ഗ്രസ്സ് m p 👍👍👍

  • @user-vv9qf7jg9w
    @user-vv9qf7jg9w 5 месяцев назад +1

    ഇദ്ദേഹം മരിക്കും ബോൾ രാജ്യത്ത് കോൺഗ്രസ് ഉണ്ടാവുമോ, എന്തോ

  • @faisalfaisal8353
    @faisalfaisal8353 5 месяцев назад +2

    ❤❤

  • @user-dp7qh4zv8p
    @user-dp7qh4zv8p 5 месяцев назад +4

    Unnithan 🎉🎉❤

  • @maryherman7367
    @maryherman7367 5 месяцев назад

    Good character unnithan sir

  • @Surendran_
    @Surendran_ 5 месяцев назад +1

    വെറെ പാർട്ടിക്കാർ ആരെങ്കിലും കാത്തിരിക്കുന്നുണ്ടോ?

  • @user-ur7yh6hg3y
    @user-ur7yh6hg3y 4 месяца назад

    ഉണ്ണിത്താനൊരു നിലപാടാണ് 👌👍❤️

  • @danyjose9856
    @danyjose9856 5 месяцев назад +2

    മനസ്സിൽ കോൺഗ്രസ്സും പുറമെ ബിജെപി യും ആയാൽ കുഴപ്പമില്ല?

  • @user-wv8yo1ee9j
    @user-wv8yo1ee9j 5 месяцев назад

    👍👍✋✋✋✋✋✋✋❤️

  • @sureshparadise6294
    @sureshparadise6294 5 месяцев назад +2

    എന്തൊരു അല്പൻ.... പുച്ഛം തോന്നുന്നു....

  • @smartgang6930
    @smartgang6930 5 месяцев назад +5

    Jayikkoola😂😂

  • @faihasvlogcooking465
    @faihasvlogcooking465 5 месяцев назад +1

    അസ്വസ്ഥത ഉള്ളത് ആർക്കാണ് പ്രധാനമന്ത്രി യെ സ്വീകരിക്കാൻ കേരളത്തിൽ ആരാ പോയെ

  • @user-vq5ko6cp2h
    @user-vq5ko6cp2h 5 месяцев назад +1

    അങ്ങിനെ ഒരു കോൺഗ്രസുകാരൻ പറഞ്ഞോ ഹാവൂ

  • @roy_agustin7407
    @roy_agustin7407 5 месяцев назад +4

    Unnithaan💯❤

  • @sevenstars8196
    @sevenstars8196 4 месяца назад

    ഇദ്ദേഹം പാർട്ടിമാറി ഒരിക്കലും ബിജെപി യിൽ പോകില്ല.

  • @nizarahammed8309
    @nizarahammed8309 4 месяца назад

    പയ്യനൂരും തളിപ്പറമ്പും കല്യാൺശ്ശേരിയും ഉദുമ ഈ മണ്ഡലങ്ങൾ മറന്നുപോകരുത് ഉണ്ണിച്ചാ ശബരിമലയിലൂടെ MPയായ ഉണ്ണിച്ചൻ ഇക്കുറി ഒരു ലക്ഷം വോട്ടിന് തോൽക്കും

  • @cheriankurian4892
    @cheriankurian4892 5 месяцев назад

    സാർ ഉണ്ണിത്താൻ ജയിക്കും

  • @arya4474
    @arya4474 4 месяца назад

    Jai,hind,❤

  • @umeshkaveri6621
    @umeshkaveri6621 4 месяца назад +1

    തോൽക്കും അതുറപ്പാ അതിനുശേഷം. നെറ്റിയിൽ കുറിതോടും ഞാൻ 😂😂😂😂

  • @pradeepprabhakaran1805
    @pradeepprabhakaran1805 5 месяцев назад +5

    ഇങ്ങനെ പറഞ്ഞവരൊക്കെയാ ഇപ്പോ ബിജെപിൽ

  • @johncherian7239
    @johncherian7239 4 месяца назад

    Grocery price. Rise. HIGH. . EXAMPLE_ NOW How much price TEA ( CHAYA. ) MAKING?

  • @AbdulRahim-bd1dv
    @AbdulRahim-bd1dv 5 месяцев назад

    . Hi. Super.man❤❤❤❤❤❤❤❤❤❤

  • @raghavan.BRaghavan.B-cz9to
    @raghavan.BRaghavan.B-cz9to Месяц назад

    Unnithan sir puliyaan . Ithaan congress

  • @asarafpa6290
    @asarafpa6290 5 месяцев назад +1

    ഈ ബുദ്ദി ലീഗിന് ഇല്ലാതെ പോയി

  • @iqbalikku6694
    @iqbalikku6694 5 месяцев назад

    Mp👍👌

  • @ushadevi220
    @ushadevi220 5 месяцев назад

    😂❤❤❤❤❤

  • @sabareesank3782
    @sabareesank3782 5 месяцев назад +4

    കാസറഗോഡ് നിന്ന് കെട്ട് കെട്ടിക്കണം

  • @RaisonFrancis-lr1if
    @RaisonFrancis-lr1if 5 месяцев назад

    Nalla nedav🥰

  • @kunhamumadhur4912
    @kunhamumadhur4912 4 месяца назад

    JAI.CONGRAS 💪🇮🇳MUNNODD. UNNITHAN. MONNODD 100000.100000.
    MUNNODD. UDF..🖐🙏🌹🇮🇳💪

  • @jayaraj-bs3tm
    @jayaraj-bs3tm 5 месяцев назад

    അത് പുതപ്പിക്കാം

  • @SatheesanR-wk8yx
    @SatheesanR-wk8yx 5 месяцев назад

    കാസർഗോഡ് നിന്നും മുണ്ടില്ലാതെ ഓടും

  • @prathapk2406
    @prathapk2406 4 месяца назад

    ഇത് കുറെ കേട്ടതാണ് കറി മായിച്ച ഉണ്ണിത്താനെ

  • @AbdulRahman-ju8or
    @AbdulRahman-ju8or 5 месяцев назад

    Badaayi

  • @radhakrishnanpm4273
    @radhakrishnanpm4273 4 месяца назад

    അള്ളാഹു വിജയിപ്പിക്കുന്ന ഉണ്ണിത്താൻ എംപി പക്ഷേ കുറി തൊട്ടാൽ തോറ്റു പോകും അതുറപ്പാണ്

  • @muhammedfayiz4721
    @muhammedfayiz4721 4 месяца назад

    Kittunna kodi kakkunnundallo
    Natile vikasanam nadthaan kendram kodkkunna kodigal unni kattumudikkunnundallo

    • @thameemchembirika5750
      @thameemchembirika5750 4 месяца назад

      ഇദ്ദേഹം എംപി ഫണ്ട് മുഴുവനായി ഉപയോഗിച്ച ആൾ ആണ് മാത്രമല്ല കരുണാകരൻ എംപി ഉപയോഗിക്കാതെ ബാക്കി വെച്ച എംപി ഫണ്ട് മുഴുവനായി ഉപയോഗിച്ച ആളും കൂടിയാണ്.

  • @navasummar2174
    @navasummar2174 4 месяца назад

    UDF💚❤️❤️💚💯

  • @thomasteppan2191
    @thomasteppan2191 5 месяцев назад

    മലപ്പുറത്തെ പണ്ട് നടന്നത് പോലെ ഉള്ള വീട്ടിൽ ആണോ മരണം നടക്കുന്നത്.

  • @muneerkodalada3356
    @muneerkodalada3356 5 месяцев назад

    Nallaleadarloomark

  • @anilnair4614
    @anilnair4614 5 месяцев назад

    Unnithane than marikumpol indiayile congress undakumo avasaravadhi

  • @pillaithampi9627
    @pillaithampi9627 4 месяца назад

    മാത്രമല്ല, ചാവുമ്പോൾ നെറ്റിയിൽ കറുത്ത കുറിയും ഉണ്ടാവാൻ പാടില്ല. റബ്ബറ് ഹൂറികളെ തരില്ല.

  • @Pushpamangalam
    @Pushpamangalam 5 месяцев назад

    ഇയാൾ പാട്ടും പാടി ജയിക്കും,

  • @ashkartaj8504
    @ashkartaj8504 4 месяца назад

    Thokkumennu unnithanu nalla athma vishwasamund

  • @Suresh-fx8uy
    @Suresh-fx8uy 4 месяца назад

    Pathaka eduthu konakam
    Udukkenam.

  • @vimalandrew2008
    @vimalandrew2008 5 месяцев назад +4

    അടുത്തതും ബി ജെ പി തന്നെ. കമൽ നാഥും, അശോക് ചവാനുമെല്ലാം ബിജെപിയിൽ. വല്ലതും കിട്ടണമെന്നുണ്ടെങ്കിൽ ബി ജെ പി ക്ക് വോട്ടു ചെയ്‌താൽ കൊള്ളാം

    • @sheejasheeja628
      @sheejasheeja628 5 месяцев назад +1

      Onnu poyi chodichu nokkoo . Enthenkilum kittumayirikkum..

  • @Mohandas-lf7kl
    @Mohandas-lf7kl 5 месяцев назад

    Jangal,thazhanjaindiayila,congras,ennu,vallathaoru,avstha

  • @girisankarankara671
    @girisankarankara671 5 месяцев назад

    EYYALE ARKA VILA. MUNDOORI INNI.

  • @MaheenMaheen-jc1kx
    @MaheenMaheen-jc1kx 5 месяцев назад

    UNNEE.SUDAKARANOD.PARANJAL.MATHI

  • @vijayanp3327
    @vijayanp3327 5 месяцев назад +7

    മലദ്വാർ വിഭാഗത്തിൻറെ ആസനം നക്കി നടക്കുന്നവനെയൊക്കെ തോല്‍പ്പിക്കുക

  • @mohanrailajapatharai2562
    @mohanrailajapatharai2562 5 месяцев назад

    മരിക്കുമ്പോൾ പതാക ഇട്ടില്ലെങ്കിലും ആ പഴയ കാമുകിയുടെ അടിപ്പാവാടയിൽ ബോഡിയിൽ ഇടാം. പിന്നെ കറുത്ത പൊട്ടു ഇടുകയില്ല. കാരണം അത് ഹിന്ദുക്കൾ വണങ്ങുന്ന ഗണപതിയുടേതാണ്.

  • @surabhirksurabhi8772
    @surabhirksurabhi8772 5 месяцев назад +3

    സ്വന്തം നാട്ടിൽ അസംബ്ലിയിൽ 33000 ത്തിലധികം വോട്ടിനു തോറ്റു. ഇരട്ട കൊലപാതകം തെരത്തെടുപ്പിൽ വളമായത് കൊണ്ട് മാത്രം ജയിച്ചു. ഇനിയങ്ങട്ട് എവിടെ നിന്നാലും ജയിക്കില്ല. ജയിക്കില്ല. ഒട്ടും വിശ്വസിക്കാൻ പറ്റാത്ത ഒരു രാഷ്ട്രീയക്കാരൻ. മുരളി, തരൂർ, ചെന്നിത്തല , സുധീരൻ എന്നിവരെ സൈഡാക്കിയതിൽ വലിയ കുബുദ്ധി കാണിച്ചു . കഴിഞ്ഞ തവണ കാസർകോട് സീറ്റ് കിട്ടാതെ പോയിരുന്നങ്കിൽ ഇപ്പോൾ BJP യിൽ ഉണ്ടായിരുന്നേനെ.

  • @user-fo9hj9us9d
    @user-fo9hj9us9d 5 месяцев назад

    പ റ nj😮ആരും. EnnillA

  • @KunhimohammedPalakkathondi
    @KunhimohammedPalakkathondi 5 месяцев назад