ഭാര്യയെയും മൂന്ന് മക്കളെയും ഉമ്മയെയും ഉരുളെടുത്തു; പ്രവാസത്തിനൊടുവില്‍ നൗഷാദ് ഒറ്റക്ക്

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 754

  • @abdurahiman6702
    @abdurahiman6702 Месяц назад +1308

    കേട്ടതിൽ ഏറ്റവും വലിയ നഷ്ടം സംഭവിച്ച മനുഷ്യൻ. അല്ലാഹു അദ്ദേഹത്തിന് പകരം നൽകട്ടെ.

    • @muhaimintpkl6573
      @muhaimintpkl6573 Месяц назад +25

      ആമീൻ

    • @alimazin5239
      @alimazin5239 Месяц назад +7

      Aameen🤲🤲🤲🤲🤲🤲

    • @asharafumar
      @asharafumar Месяц назад +4

      Ameen yarabbal alameen 😢😢

    • @Sunshine-kd5cg
      @Sunshine-kd5cg Месяц назад +1

      😢😢😢😢oh God....no words

    • @Blj791
      @Blj791 Месяц назад +2

      Ameen 🤲🤲😢

  • @ZainaShameer
    @ZainaShameer Месяц назад +547

    പടച്ചോനെ ആ ഉപ്പാക് ക്ഷമിക്കാനുള്ള ശക്തി കൊടുക്കണമേ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 🥹🤲🏻

    • @soudhasidhique4672
      @soudhasidhique4672 Месяц назад +6

      സത്യം ഒരു പുരുഷൻ ഇങ്ങനെ കരയുന്നത് കാണാൻ കഴിയുന്നില്ല

    • @AdhilAyisha
      @AdhilAyisha Месяц назад

      ആമീൻ

    • @shahidha1575
      @shahidha1575 Месяц назад

      S​@@soudhasidhique4672sheriyanu😢😢

    • @vasanthakumari1070
      @vasanthakumari1070 Месяц назад

      Kshama

    • @user-ip2dt9gs4t
      @user-ip2dt9gs4t Месяц назад

      Aameen 😢😢

  • @kamaludhinvk400
    @kamaludhinvk400 Месяц назад +737

    പടച്ചവനെ ഈ സഹോദരന് ഇത് സഹിക്കാനുള്ള ശക്തി കൊടുക്കണേ😢😢😢

    • @naisharmiic4633
      @naisharmiic4633 Месяц назад +1

      M

    • @thajudheen7363
      @thajudheen7363 Месяц назад +6

      ഇനിയെങ്കിലും വയനാട്ടുകാർ ടൂറിസ്റ്റ് എന്നും പറഞ്ഞ് റിസോർട്ടുകളിൽ വരുന്ന ചില ചെറ്റ കളുടെ അനാശ്യാസത്തെ തടഞ്ഞില്ലെങ്കിൽ ആ നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഇതുതന്നെ ആയിരിക്കും.

    • @faadisworld2738
      @faadisworld2738 Месяц назад +4

      Aameen

    • @user-gd6om1xj8p
      @user-gd6om1xj8p Месяц назад

      Sameen god bless U

    • @muhaimintpkl6573
      @muhaimintpkl6573 Месяц назад +2

      ആമീൻ

  • @NGKannur
    @NGKannur Месяц назад +155

    ഭഗവാനെ 😔😔 ഇത് കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി 😔.. അദ്ദേഹത്തെ ഗവണ്മെന്റ് ജോലി കൊടുത്തു, വീട് കൊടുത്തു എല്ലാ സപ്പോർട്ടും കൊടുക്കണം... ഈശ്വരാ....

    • @ashnaashik3231
      @ashnaashik3231 Месяц назад

      Anthinu.arkuvendi

    • @suhailmuhmed6074
      @suhailmuhmed6074 Месяц назад +1

      എന്ത് കൊടുത്താലും നഷ്ട്ടപ്പെട്ടവർക്ക് പകരമാകില്ലല്ലോ

    • @Thanima-fl1ir
      @Thanima-fl1ir Месяц назад

      എന്നിട്ട് വെള്ളാപ്പള്ളി എന്ന വാണത്തിന്റെ ഡയലോഗ് നമ്മൾ കേൾക്കാൻ

    • @muhammedshafi4296
      @muhammedshafi4296 Месяц назад

      Boomiyile sorgam aanu nashttappettath eni nth kittiyittum ntha kaaryam 😢

    • @saleemk.t120
      @saleemk.t120 Месяц назад

      നൗഷാദോ നൗഫലോ!? 😢

  • @Priyankavenugopal
    @Priyankavenugopal Месяц назад +243

    Oru വീട്ടിൽ നിന്നെ 11 പേരെ ആണ് നഷ്ടപ്പെട്ടത്, government 10 lakhs കൊടുക്കും nafal,വിദേശത്ത് job ഉണ്ടല്ലോ എന്നും പറയും.ഇതൊന്നും സമ്മതിച്ചു കൊടുക്കരുത്. ഒരാളിന് അർഹത പെട്ടത് തന്നെ കൊടുക്കണം😡.നഷ്ടപ്പെട്ടത് പണം കൊണ്ട് മാറ്റാൻ പറ്റില്ല but, അയാൾക്ക് ഇനി ഒരു job ചെയ്യാനുള്ള മാനസിക അവസ്ഥ ഉണ്ടാകാൻ വർഷങ്ങൾ എടുക്കും so government കയ്യിട്ട് വരാണ്ട് ഇവർക്ക് കൊടുക്കുക.😡😡😡

    • @shruthikiran2289
      @shruthikiran2289 Месяц назад +2

      Yes

    • @Sumo-Slammer
      @Sumo-Slammer Месяц назад

      ഒന്നും നടക്കില്ല സുഹൃത്തേ ഇത് കേരളം ആണ്. എല്ലാം കൊള്ളക്കാരുടെ കയ്യില്‍ ആണ്

    • @user-ld7dh9ig9v
      @user-ld7dh9ig9v Месяц назад +1

      Sathyam

    • @Rashid-tt2du
      @Rashid-tt2du Месяц назад +2

      Good comment സർക്കാരുകൾ കണ്ണ് തുറക്കൂ..

    • @weone603
      @weone603 Месяц назад

      ഒന്ന് പോടോ പൈസ യുടെ കണക്കു വന്നു പറഞ്ഞിരിക്കുന്നു , ഇനി ഇപ്പോൾ ഒരാൾക്ക് 10 ലക്ഷം വീതം കിട്ടി എന്നിട്ടു ആ പൈസ കൊണ്ട് ജീവിക്കാം എന്ന് തോന്നുണ്ടോ ഇതിൽ മരിച്ചവർ ഒന്നും വിചാരിച്ചു കാണില്ല ഇങ്ങനെ സംഭവിക്കും എന്ന് ഇതാണ് മനുഷ്യന്റെ അവസ്ഥ നാളെ ആർക്കും എന്തും എപ്പോളും സംഭവിക്കാം , നിന്റെ കമന്റ് നോക്കുന്പോൾ നീ ഒരു സങ്കി , പിണറായി വിരോധം നല്ലോണം ഉണ്ട് നിന്റെ മനസ്സിൽ , മരിച്ചവരെ എണ്ണി പൈസ ചോദിക്കാൻ വന്നിരിക്കുന്നു ഒരു ഊള

  • @Fathima.Farook
    @Fathima.Farook Месяц назад +174

    ആ മനുഷ്യന്റെ അവസ്ഥ കണ്ടിരിക്കാൻ പോലും വയ്യ റബ്ബേ..😢😢
    ഈ ദിവസങ്ങൾ കൊണ്ട് കരഞ്ഞു കരഞ്ഞു നമുക്ക് തന്നെ വയ്യ 😢😢

  • @deepashiju-xs5xs
    @deepashiju-xs5xs Месяц назад +113

    ദയവു ചെയ്തു ഇനി എങ്കിലും ജൂൺ ജൂലൈ മാസങ്ങളിൽ മല യുടെ അടിവാരത്തു താമസിക്കുന്ന എല്ലാവരും അവിടെ നിന്നും മാറി താമസിക്കുക. അതിനുള്ള സൗകര്യം സർക്കാർ ചെയുക. വീടും സ്ഥലവും ഒക്കെ പിന്നെയും ഉണ്ടാക്കാം. പക്ഷെ ജീവൻ തിരികെ കൊടുക്കാൻ ആർക്കും പറ്റില്ല. മുതിർന്നവർ അല്ലെ തീരുമാനം എടുക്കേണ്ടത്. കുഞ്ഞു മക്കളെയും ബലിയാടക്കി 😢😢

    • @Sakshi-wj5go
      @Sakshi-wj5go Месяц назад +2

      @@deepashiju-xs5xs, that's a good suggestion 👌

    • @AnoopPisharody
      @AnoopPisharody Месяц назад +5

      ജൂൺ ജൂലായ് അല്ല, ജൂലായ് ഓഗസ്റ്റ് സമയം ആണ് പേടിക്കേണ്ടത് . പ്രത്യേകിച്ച് ജൂലായ് അവസാനത്തെ ആഴ്ച്ച തൊട്ട് ഓഗസ്റ്റ് ആദ്യത്തെ ആഴ്ച്ച അവസാനം വരെ ആണ് കഴിഞ്ഞ 3-4 ഉരുൾപൊട്ടലും ഉണ്ടായത്

    • @roseed8816
      @roseed8816 Месяц назад +1

      It was June and July 10 years ago. But now the heavy rain mansoon moved to July and August.

  • @user-xf2ge1on1z
    @user-xf2ge1on1z Месяц назад +243

    ഇത് റിപ്പോർട്ട് ചെയ്യുന്ന താങ്കൾക്ക് ശബ്ദം ഇടറുമ്പോൾ കാണാനും കേൾക്കാനും വയ്യാത്ത അവസ്ഥയാണ് ബ്രോ 🙏🙏🙏എല്ലാ ദുഖങ്ങളും കാലം മായ്ച്ചു കളയും 🙏🙏😔

  • @sunithasreejesh8952
    @sunithasreejesh8952 Месяц назад +154

    എല്ലാം സഹിക്കാനുള്ള മനക്കരുത്ത് ഈ ഇക്കാക് കൊടുക്കണേ ദൈവമേ...

  • @nikkisvlogs0
    @nikkisvlogs0 Месяц назад +238

    ചങ്കു പൊട്ടുന്നു ദൈവമേ 😭വേദന കണ്ടിട്ട് 🙏🏼

  • @minimolaalinaalin2509
    @minimolaalinaalin2509 Месяц назад +43

    ദൈവമേ എല്ലാം നഷ്ടപ്പെട്ട് തളർന്നു നൗഫൽ😔 അദ്ദേഹത്തിന് എല്ലാം തിരിച്ചു നൽകി അനുഗ്രഹിക്കണമേ വളരെ വേദന ഉളവാക്കുന്ന വാർത്ത 😔😔

  • @milu9654
    @milu9654 Месяц назад +138

    പാവം ഈ സഹോദരന്റെ മനസ് കാണാൻ കഴിയും കരളലിയിക്കുന്ന കാഴ്ചയാണ്

  • @AbcdMc-by4rt
    @AbcdMc-by4rt Месяц назад +63

    അല്ലാഹ് കണ്ണ് നീരോട് കൂടി അല്ലാതെ കാണാൻ കഴിയുന്നില്ല നാഥാ 🤲😭അല്ലാഹ് അവർക്ക് സമാധാനം കൊടുക്കണം നാഥാ 🤲😭

  • @vaishnavatheertham4171
    @vaishnavatheertham4171 Месяц назад +68

    ഈ മനുഷ്യന്റെ ജീവിതം ഇനി എന്ത് സങ്കടം 😔😔

  • @musthafakannangadan
    @musthafakannangadan Месяц назад +61

    ഒരാളുടെ വേദന സ്വന്തം ഹൃദയത്തിലെ വേദനയായി കാണുന്ന നല്ല മനുഷ്യരുടെ നാട്. അതാണ് കൊച്ചു കേരളം.
    നമ്മൾ അതിജീവിക്കും. നമ്മളിലുള്ളതുകൊണ്ട് എല്ലാവരും ഒന്നായി ജീവിക്കും

  • @tastyfood1248
    @tastyfood1248 Месяц назад +63

    മഹാദേവാ അദ്ദേഹത്തിന് ക്ഷമയും കരുത്തും സഹനശേഷിയും കൊടുക്കണേ മാനസികനില തെറ്റിക്കല്ല

  • @hamulakkal8853
    @hamulakkal8853 Месяц назад +150

    ആ സഹോദരന് സഹനം നൽകണെ നാഥാ

    • @user-zi4sp6vy9h
      @user-zi4sp6vy9h Месяц назад +1

      ആമീൻ 🤲🏻

    • @colorwaves_099
      @colorwaves_099 Месяц назад

      Ameen

    • @binoybruno2418
      @binoybruno2418 Месяц назад +1

      ഏത് നാഥൻ വെറുതെ ഓരോന്ന് പറയാതെ 🤌🥹

  • @krishnanvettath9236
    @krishnanvettath9236 Месяц назад +21

    ആർക്കും ഇങ്ങനൊരു വിധി വരുത്തരുത് ഭഗവാനെ 🙏🏻🙏🏻

  • @susanphilip1028
    @susanphilip1028 Месяц назад +7

    ഒരു വീട്ടിൽ ഒരാൾ മരിച്ചാൽ തന്നെ എത്ര മനോവേദന ഉണ്ടാകും. ആ സ്ഥാനത്ത് കുടുംബാംഗങ്ങളെ മുഴുവൻ നഷ്ടപ്പെട്ട ഈ സഹോദരന്റെ അവസ്‌ഥ ചിന്തിക്കാൻ പോലും കഴിയുന്നില്ല.ദൈവ സമാധാനവും ധൈര്യവും ഈ സഹോദരനിൽ എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മരിച്ച എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു.🙏🙏

  • @goldhack193
    @goldhack193 Месяц назад +36

    സ്വർഗീയ ലോകത്ത് ഒരുമിച്ചു കൂടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @abdulsameer6173
    @abdulsameer6173 Месяц назад +53

    സഹിക്കാൻ പറ്റുന്നില്ല rahmana ക്ഷമ കൊടുക്ക്😢😢😢😢😢😢

  • @krishnapillai1324
    @krishnapillai1324 Месяц назад +23

    എന്തോരു വേദന ആണ് ആ പാവം മനുഷ്യന്, സഹിക്കാൻ ശക്തി കൊടുക്കേണമേ ഈശ്വര.

  • @neethanikhi
    @neethanikhi Месяц назад +12

    ഈ ജന്മത്തിലെ എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ട മനുഷ്യൻ ......😢😢😢

  • @mariyamshaji1931
    @mariyamshaji1931 Месяц назад +80

    ഒരിക്കൽ പോലും അവർ ഇങ്ങനെ പ്രതിഷിച്ചില്ല 😭😭😭❤️❤️

  • @ShayanHh
    @ShayanHh Месяц назад +24

    എല്ലാം റബ്ബിന്റെ വിധിയാണ് ദൈവം തന്ന ജീവൻ അവൻ തന്നെ തിരിച്ചെടുത്തു😢😢 റബ്ബെ അവന് ക്ഷമ നൽകണെ അള്ളാ🤲🤲

  • @thajudheen7363
    @thajudheen7363 Месяц назад +126

    ഇനിയെങ്കിലും വയനാട്ടുകാർ ടൂറിസ്റ്റ് എന്നും പറഞ്ഞ് റിസോർട്ടുകളിൽ വരുന്ന ചില ചെറ്റ കളുടെ അനാശ്യാസത്തെ തടഞ്ഞില്ലെങ്കിൽ ആ നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഇതുതന്നെ ആയിരിക്കും.

    • @john-uu4qr
      @john-uu4qr Месяц назад

      അതേ ചില ചെറ്റകൾ കാരണം നിരപരാധി കൾ അനുഭവിക്കുന്നു

    • @AbdulRahim-ob8rw
      @AbdulRahim-ob8rw Месяц назад

      പോ നായിൻ്റെ മോനേ... നിനക്ക് ഒരു ദുരന്തം വന്നാൽ അത് നീ കൂട്ടികൊടുത്തത് കൊണ്ടാണെന്ന് നാട്ടുകാർ പറയണം. അപ്പോ മനസ്സിലാകും ഇതിൻ്റെ വേദന

    • @muhammedashique2580
      @muhammedashique2580 Месяц назад +5

      Sathyam

    • @nazinnazi-xp7lq
      @nazinnazi-xp7lq Месяц назад

      sathyam​@@muhammedashique2580

    • @Wayto786
      @Wayto786 Месяц назад +2

      Sathyam sathyam sathyam
      💯 il 💯

  • @deepakdezz5385
    @deepakdezz5385 Месяц назад +112

    ഉമ്മയും 3 മക്കളും 2 ദിവസം വീട്ടിൽ നിന്ന് മാറി നിന്നാൽ ഉള്ള അവസ്ഥ നമ്മൾക്ക് അറിയാം അപ്പോ എന്നെക്കുമായി അവർ വിട്ട് പോയാൽ ഉള്ള അവസ്ഥ😢

  • @samabraham6326
    @samabraham6326 Месяц назад +39

    ആ സഹോദരന്റെ സങ്കടം സഹിക്കാൻ ആവുന്നില്ല 🙏🙏

  • @HasnaAnsarulla
    @HasnaAnsarulla Месяц назад +144

    ഞാൻ നിലമ്പൂർ ആണ് ഇവിടെ നിന്നും ഒരു ബോഡി കിട്ടിയപ്പോൾ കണ്ട സങ്കട കാഴ്ച ഒരു ഉമ്മയുടെ കയ്യിൽ നിന്നും അവർുടെ കുട്ടിയുടെതാകാം ഒരു കൈ മാത്രം ആ കൈ അവർ വിട്ടില്ല 😢😢😢😢😢 അതുവരെ😢😢😢

    • @Dingan33
      @Dingan33 Месяц назад +8

      😢എന്തൊരു അവസ്ഥ ആണ് 😕🙏🏻

    • @malcolm433
      @malcolm433 Месяц назад +2

      😢

    • @user-yp3nd7jh1k
      @user-yp3nd7jh1k Месяц назад +1

      😢

    • @SanaNasrinkSanu
      @SanaNasrinkSanu Месяц назад +4

      വല്ലാത്തൊരു സങ്കടം തന്നെയാണ്.😢😢😢

    • @AseebrasikAseeb
      @AseebrasikAseeb Месяц назад +1

      പടച്ചോനെ 😢😢😢😢😢

  • @sandhyasreya3869
    @sandhyasreya3869 Месяц назад +13

    എല്ലാം സഹിക്കുവാൻ കൃപ നൽകണേ നാഥാ

  • @naseeram.k8176
    @naseeram.k8176 Месяц назад +7

    അള്ളാഹു അദ്ദേഹത്തിന് ക്ഷമകൊടുക്കണേ അവരെയും നമ്മയും അള്ളാഹു ജെന്നതിൽ ഫിർഡോസിൽ ഒരുമിച്ചു കുട്ടട്ടെ ആമീൻ ആമീൻ

  • @BA-hj6jt
    @BA-hj6jt Месяц назад +27

    തീരാ വേദനയാണ് ദൈവം തന്നത് 😢😢😢

    • @ramshadmb9238
      @ramshadmb9238 Месяц назад

      Maranam ennayalum undakum ningalum marikuum

  • @sunithajyothibasu4080
    @sunithajyothibasu4080 Месяц назад +27

    ഈശ്വരാ...... ആ സഹോദരന് സഹിക്കാനുള്ള ശക്തി നൽകണെ🙏🙏🙏

  • @shifana.s6324
    @shifana.s6324 Месяц назад +3

    എല്ലാം സഹിക്കാനും അതിജീവിക്കാനുമുള്ള കരുത്ത് ആ മനുഷ്യന് ഏകണേ നാഥാ... കണ്ണീരോടെയല്ലാതെ കാണാൻ കഴിയുന്നില്ല. അദ്ദേഹത്തിൻ്റെ അവസ്ഥ സങ്കൽപ്പിക്കാൻ പോലുമാവുന്നില്ല നാഥാ😭😭

  • @Shaznaaaah
    @Shaznaaaah Месяц назад +1

    ഇക്ക കരയല്ലേ കാണാൻ വയ്യ പടച്ച റബ്ബ് നിങ്ങൾക്ക് ശമനൽകട്ടേ സമാദാനം നൽകട്ടെ 😢😢

  • @suryatejas3917
    @suryatejas3917 Месяц назад +63

    എന്റെ ചെറുപ്പത്തിൽ മമ്മൂട്ടി അഭിനയിച്ച ഒരു ഫിലിം ഉണ്ട്. പുറപ്പാട് എന്ന് പേര്. ആ മൂവിയിൽ ഇതു തന്നെ ആയിരുന്നു. അന്ന് അതു അഭിനയം ആയിരുന്നു എങ്കിൽ ഇന്ന് അത് യാഥാർഥ്യം ആയി 🙏🙏🙏🙏

    • @preetharajesh8644
      @preetharajesh8644 Месяц назад +1

      ഞാനും ഈ ദുരന്തം സംഭവിച്ചപ്പോൾ ഈ സിനിമയുടെ കാര്യം പറഞ്ഞു. കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ. അതിൽ പക്ഷെ ഒരുപാട് പേർ രക്ഷപെട്ടു മറ്റൊരു സ്ഥലത്തേക്ക് പോകുകയാണ്.

    • @Naeema.naeema
      @Naeema.naeema Месяц назад

      Film name entha

    • @user-cf8ky9ju9y
      @user-cf8ky9ju9y Месяц назад

      ​@@preetharajesh8644urul pottal aano story

    • @vishalkarayil4450
      @vishalkarayil4450 Месяц назад

      ​@@Naeema.naeemaപുറപ്പാട്

    • @suryatejas3917
      @suryatejas3917 Месяц назад +1

      @@Naeema.naeema പുറപ്പാട് 🌹

  • @prafulkrishna7294
    @prafulkrishna7294 Месяц назад +16

    പാവം ഇത്രയും നാളും കഷ്ട്ടപെട്ടതു വെറുതെ ആയി പാവം.

  • @user-zn6zj3nv4r
    @user-zn6zj3nv4r Месяц назад +2

    പുരുഷന്മാർ കരയുന്നത് ഞാൻ അധികം കണ്ടിട്ടില്ല. പാവം അദ്ദേഹം കരയുന്നെങ്കിൽ അത് ആ മനുഷ്യന് ഒട്ടും പിടിച്ചു നിൽക്കാൻ വയ്യാത്തത് കൊണ്ടാണ്. മരിച്ചു പോയ എല്ലാവരെയും കണ്ണുനീരോടെ ഞങ്ങൾ ഓർക്കുന്നു. പ്രണാമം 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @adarsh10j42
    @adarsh10j42 Месяц назад +5

    ആരേലും ഒരു കുട്ടുആകാണേ ഈ പാവത്തിന് 🙏🏿🙏🏿🙏🏿

  • @BeemaBasheer-vy6bc
    @BeemaBasheer-vy6bc Месяц назад +16

    അല്ലാഹുവേ അദ്ദേഹത്തിന് ക്ഷമ നൽകണേ... 🤲🏻😢

  • @user-mg4sc9rr8s
    @user-mg4sc9rr8s Месяц назад +4

    എന്റെ ദൈവമെ ആ സഹോദരനെ എല്ലാം സഹിക്കാനുള്ള ശക്തി കൊടുകേണമേ 🙏🙏🙏

  • @Hasbirahasbira
    @Hasbirahasbira Месяц назад +7

    നമ്മൾക്ക് തന്നെ ആവുന്നില്ല അദ്ദേഹത്തിന് ക്ഷമ kodukkatte😢😢

  • @Shabeebaslam26
    @Shabeebaslam26 Месяц назад +6

    ഇങ്ങനെ ബാക്കി ആയവരുടെ കാര്യമാണ് വേദന 😢

  • @unaispp9919
    @unaispp9919 Месяц назад +6

    കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 😢

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 Месяц назад +2

    അല്ലാഹു ഈ സഹോദരനെ ക്ഷമിക്കാനുള്ള മനസ്സ് കൊടുക്കട്ടെ ആമീൻ

  • @shefeekfab947saluminiumwork
    @shefeekfab947saluminiumwork Месяц назад +5

    എന്റെ പടച്ച തമ്പുരാനേ ക്ഷമ കൊടുക്കണേ ആ ഉപ്പാക്ക്

  • @AyshaAysha-wf7xc
    @AyshaAysha-wf7xc Месяц назад +2

    അല്ലാഹുവേ ഈ ഇക്കാക്ക് ക്ഷമ കൊടുക്കണേ അള്ളാ 😢😢പാവം എത്ര വിഷമിക്കുന്നുണ്ടാവും അള്ളാ കാണാൻ കഴിയുന്നില്ല😢😢😢

  • @vishnusoman1433
    @vishnusoman1433 Месяц назад +1

    ഈ മനുഷ്യൻ ഇത് എങ്ങനെ സഹിക്കും ദൈവമേ 🙏🏼🙏🏼

  • @VijayaKumar-pz4qx
    @VijayaKumar-pz4qx Месяц назад +18

    എല്ലാവരുടെയും വേധന ഞങ്ങൾക്ക് മനസിലാക്കുന്നു ചേട്ടാ

  • @noushad2378
    @noushad2378 Месяц назад +4

    ക്ഷമ കൊടുക്ക് റബ്ബേ 😢🤲

  • @shareenamuzthafa3731
    @shareenamuzthafa3731 Месяц назад +15

    ഇങ്ങനത്തെ അവസ്ഥ ആർക്കും ഇല്ലാതിരിക്കട്ടെ

  • @ShizuVlog007
    @ShizuVlog007 Месяц назад +2

    അല്ലാഹ് ഈ മനുഷ്യൻ കരയുന്നത് കണ്ടിട്ട് സഹിക്കുന്നില്ല അയാൾക് നീ എല്ലാം സഹിക്കാൻ ഉള്ള കഴിവ് നീ കൊടുക്😢

  • @basilpachu9785
    @basilpachu9785 Месяц назад +3

    കഴിഞ്ഞ വർഷം, മേപ്പാടി പോയപ്പോൾ വീടുകളെക്കാൾ കൂടുതൽ റിസോർട്ട് ായി മാറി ഇരിക്കുന്നു😢

  • @IbrahimIbrahim-kn3je
    @IbrahimIbrahim-kn3je Месяц назад +2

    ഒരു മനുഷ്യന്റെ ജീവിതത്തിൽ അനുഭവിക്കാൻ കഴിയാവുന്നതിൽ അപ്പുറം..
    ഒരു കുഞ്ഞിനോ മാതാ പിതാക്കൾക്കോ സഹോദരങ്ങൾക്കോ ഒരു പനി വന്നാൽ പോലും സഹിക്കില്ല.. മൂന്ന് മക്കളും ഭാര്യയും ഉപ്പയും ഉമ്മയും സഹോദരങ്ങളും.. റബ്ബേ എങ്ങനെ സഹിക്കും ആരോട് പറയും ജീവിക്കുന്നവർക്ക് ഇത്തരം തീരാവേദനകൾ എങ്ങനെയാണ് സഹിക്കാൻ കഴിയുക.. അദ്ദേഹത്തിനെ എന്ത് പറഞ്ഞു ആശോസിപ്പിക്കും.. മുന്നോട്ട് ഉള്ള ജീവിതം കരഞ്ഞു തീർക്കേണ്ടി വരില്ലേ.. മനസ്സാന്നിധ്യം തിരികെ കിട്ടാൻ പ്രാർത്ഥിക്കാം.. 🙏🏽🙏🏽🤲🏽

  • @budgie143
    @budgie143 Месяц назад +3

    ദൈവമേ ധൈര്യം കൊടുക്കണേ ഈ സഹോദരന്😢

  • @Abdulrasheed-lf9ey
    @Abdulrasheed-lf9ey Месяц назад +1

    സുബ്ഹാനല്ലാഹ് അള്ളാഹു അദ്ദേഹത്തിന് ക്ഷമ നൽകട്ടെ അദ്ദേഹത്തെ വിട്ടു പോയ ഉറ്റവരും ഉടയവെർക്കും അള്ളാഹു സ്വെർഗം നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻😢😢😢

  • @Beliver248
    @Beliver248 Месяц назад +3

    News channel കാണാനെ വയ്യാ, എന്തൊക്കെ കാണണം😢😢😢

  • @KhadeejaSwadique
    @KhadeejaSwadique Месяц назад +6

    സ്നേഹമുള്ള വിധവകൾ ഇയാളെ ജീവിതത്തിലേക്ക് വിളിക്കണം😢

    • @she123-o5g
      @she123-o5g Месяц назад +3

      Are u ok?

    • @KhadeejaSwadique
      @KhadeejaSwadique Месяц назад

      @@she123-o5g ഞാനൊരു ഭാര്യയായി കഴിയുന്നു

    • @Sophia-lf9sc
      @Sophia-lf9sc Месяц назад +3

      ഇപ്പോ തന്നേ വിളിക്കണോ....

  • @MohammedBava1979
    @MohammedBava1979 Месяц назад +1

    അല്ലാഹുവേ അദ്ദേഹത്തിന് ക്ഷമ നൽകണേ മൂന്നുവർഷമായി എന്റെ ഉമ്മ മരണപ്പെട്ടു പെട്ടെന്നുള്ള മരണമായിരുന്നു പോയോ ഉമ്മാന്റെ ഖബറിൽ പോയി കരയാൻ വിധിക്കപ്പെട്ട ഞാൻ സർവ്വതും നഷ്ടപ്പെട്ട അദ്ദേഹം എങ്ങനെ സഹിക്കുന്നു മരണപ്പെട്ട പോയ എല്ലാവരുടെയും കബർ ജീവിതം സന്തോഷമുള്ളതാക്കി കൊടുക്കണം അള്ളാ

  • @jojimon1981
    @jojimon1981 Месяц назад +1

    എന്റെ ദൈവമേ കഴിഞ്ഞ തിങ്കളാഴ്ച നമ്മോട് ഒപ്പം ഉണ്ടായീരുന്നവര് ചൊവ്വാഴ്ച കാലത്തെ എന്റെ ദൈവമേ ഓർക്കാൻ പോലും പറ്റുന്നില്ല 😭😭😭😭😭😭😭ദൈവമേ

  • @abdulrafeeknp
    @abdulrafeeknp Месяц назад

    ഈവർത്തകൾ കണ്ടും കേട്ടും മനസ്സ് തകർന്നു പോയി അല്ലാഹ്. നീക്ഷമ pradanam👍നൽകണേ

  • @teang__yeng
    @teang__yeng Месяц назад +2

    പടച്ചവനെ എന്തൊരു പരീക്ഷണമാണ് ഏവർക്കും ക്ഷമ കൊടുക്കണേ ....കണ്ടു നിൽക്കുന്നവരുടെ ഹൃദയം പൊട്ടുന്ന കാഴ്ച്ച .....ഇനി ആർക്ക് വേണ്ടി എന്ന ചോദ്യം ബാക്കി....ഉറ്റവരെല്ലാം പോയി ..

  • @MubasheeraMubi-fc7qr
    @MubasheeraMubi-fc7qr Месяц назад +1

    അല്ലഹാ വല്ലാത്ത പരീക്ഷണങ്ങൾ ക്ഷമ നൽകണേ കണ്ടിട്ട് സഹിക്കാൻ കഴി യുന്നില്ല😢😢😢😢

  • @user-jl5ky2so5q
    @user-jl5ky2so5q Месяц назад

    പടച്ചവൻ ആ സഹോദരിനിക്ക് ക്ഷമ നൽകട്ടെ മരണപെട്ട് പോയവർക്കല്ലാം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @user-ux5lv4up7l
    @user-ux5lv4up7l Месяц назад +2

    ക്ഷമ നൽകണേ നാഥാ.. ആമീൻ

  • @safgapy6468
    @safgapy6468 Месяц назад +1

    അവിടെ ഉള്ള ഒന്നും ഇനി പൊളിച് മാറ്റരുത് .അത് വരും തലമുറകൾക്ക് എന്നും ഓർമിക്കാൻ അത് അവിടെ വേണം 😢

  • @praveenneeraj6981
    @praveenneeraj6981 Месяц назад +5

    ദൈവമേ ....... ഹൃദയം നുറുങ്ങുന്ന വേദനകൾ ..... കാണാൻ വയ്യ കേൾക്കാൻ വയ്യ

  • @rafeeqpulikkodan2556
    @rafeeqpulikkodan2556 Месяц назад

    യാ അല്ലാഹ്.... ഇദ്ദേഹത്തിന്ന് സഹിക്കാനുള്ള ശക്തി നൽകണേ... മരിച്ചവരെ സ്വർഗം നൽകി അനുഗ്രഹിക്കണേ...

  • @jgfvvfghh
    @jgfvvfghh Месяц назад +3

    സഹിക്കാൻ പറ്റുന്നില്ല അല്ലാഹ് 😢😢😢😢

  • @cindrellacindrella5780
    @cindrellacindrella5780 Месяц назад +7

    Kochu makkaladakkam manasu maravichirikkumbol eppol thanne schoolkal thurannu anthu padippikkana kashtam thanne

    • @Goldendays12345
      @Goldendays12345 Месяц назад

      എത്ര കാലം ഇനി പൂട്ടിയിടും ഓണം ഒക്കെ വരുകയാണ് ലീവ് ആണ് ഇനി വരുന്നത് അപ്പോൾ പഠിപ്പ് മുന്നോട്ട് പോകണ്ടേ

  • @Robin-un6gb
    @Robin-un6gb Месяц назад

    ഇതു കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല

  • @maheshchemmery1116
    @maheshchemmery1116 Месяц назад +35

    തിരച്ചിൽ അവസാനിപ്പിച്ചില്ല എന്ന് മന്ത്രി? പല സൂചനകൾ കാണുമ്പോൾ ഈ തിരച്ചിൽ ഏതാനും ദിവസം കൊണ്ട് അവസാനിപ്പിക്കാൻ ആണ് സാധ്യത, അർജുൻ നു വേണ്ടി ശബ്ദം ഉയർത്തിയ മലയാളികൾ ആണ് നമ്മൾ അതും രണ്ടാഴ്ച തിരച്ചിൽ നടത്തി കർണാടകയിൽ ഇപ്പോൾ വീണ്ടും തിരച്ചിൽ നടത്താൻ ശ്രമിക്കുന്നു, അപ്പൊ നമ്മുടെ കണ്ണിനു മുന്നിൽ ആണ് 200ൽ കൂടുതൽ ആളുകളെ കണ്ടെത്താൻ ബാക്കി ഉള്ളത്, പുറം നാട്ടിൽ മരിക്കുന്ന മലയാളികൾക്ക് കിട്ടുന്ന പരിഗണന നമ്മുടെ സ്വന്തം നാട്ടിൽ മരണപ്പെടുന്നവർക്ക് കിട്ടുന്നുണ്ടോ എന്നൊരു സംശയം, അർജുന് വേണ്ടി തിരച്ചിൽ നടത്താൻ പറയുന്നവർ എന്ത് കൊണ്ട് ഇവിടെയും തുടരണം എന്ന് പറയാൻ കഴിയുന്നില്ല?

    • @alluchansworld4973
      @alluchansworld4973 Месяц назад +4

      Ellam azhuki ini edukkuka engane

    • @JanzCineWorld
      @JanzCineWorld Месяц назад +6

      8 ദിവസത്തിന് ശേഷം എന്താണ് എടുക്കേണ്ടത്? പറ്റുന്നത് പരമാവധി എടുക്കുന്നുണ്ടല്ലോ

    • @FarijaSamad
      @FarijaSamad Месяц назад +4

      Maximum nokkindallo kitanjitalle

    • @maheshchemmery1116
      @maheshchemmery1116 Месяц назад +1

      @@JanzCineWorld അപ്പൊ അർജുൻ ന്റെ കാര്യം നമ്മൾ കണ്ടെത്താൻ പറയുന്നത് എങ്ങനെ ആണ്

    • @JanzCineWorld
      @JanzCineWorld Месяц назад

      @@maheshchemmery1116 ഇവിടെ ഇപ്പോൾ തിരച്ചിൽ അവസാനിപിച്ചിട്ടില്ല സഹോദര, അർജുനെയും പെട്ടെന്ന് കണ്ടെത്താൻ ആയില്ലെങ്കിൽ തിരച്ചിൽ അവസാനിപ്പിക്കുകയെ നിർവഹമുള്ളൂ.400ഇൽ അധികം body റിക്കവർ ചെയ്തത് ഇത്രയധികം പണിപ്പെട്ടിട്ടാണ്. ഇനിയും കണ്ടെത്താൻ പറ്റുന്നവരെ കണ്ടെത്തും. ഇതിപ്പോ മണ്ണിന്റെ അടിയിൽ ഉണ്ടോ എന്ന് പോലും ഉറപ്പില്ല.

  • @umajnair1128
    @umajnair1128 Месяц назад +14

    പാവം നോവൽ. കരച്ചിൽ വരുന്നു. പടച്ചോൻ അദ്ദേഹത്തിന് ഒരു പുതു ജീവിതം കൊടുക്കട്ടെ. Divam കണ്ണിൽ chorayillathayallo

  • @asharafpk452
    @asharafpk452 Месяц назад

    എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടതെന്നു അറിയില്ല അള്ളാഹ് . അദ്ദേഹത്തിന് ക്ഷമ കൊടുക്കണേ അള്ളാഹ് 🤲

  • @saidalavisaid6499
    @saidalavisaid6499 Месяц назад

    അദ്ദേഹത്തിന് ക്ഷമിക്കാനുള്ള കഴിവ് കൊടുക്കണേ അല്ലാഹ്.
    അദ്ദേഹത്തിന് പകരമായി ഈ ലോകത്തും പരലോകത്തും നൽകണേ 🤲🤲

  • @nachudreams
    @nachudreams Месяц назад +2

    അവർക്ക് ക്ഷമ കൊടുക്കണേ 😰🤲🏻

  • @princytomjithomas3821
    @princytomjithomas3821 Месяц назад +5

    Sir mullapperiyar dam nte karuathil decision edukkanam

  • @nabeelnaja3933
    @nabeelnaja3933 Месяц назад +1

    ഇത് കണ്ടട്ട് കരയാത്ത മനുഷ്യർ കാണില്ല..... വളരെ സങ്കടം.......

  • @Travelbyearth562
    @Travelbyearth562 Месяц назад

    പകരം കൊടുക്കാൻ ഒന്നുമില്ല വെറും ശൂന്യം ഹൃദയം പൊട്ടുന്ന വേദന അനുഭവിക്കുന്ന ഒരു മനുഷ്യൻ😢😢😢നിങ്ങളുടെ വേദന അധി കഠിനമാണ് കഠിനം കഠിനം കഠിനം...

  • @shajifarida6294
    @shajifarida6294 Месяц назад +1

    റബ്ബേ ക്ഷമ പ്രധാനം നൽകണെ നാഥാ😢😢😢😢

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds Месяц назад

    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല... നാഥാ നൗഫലിനും മറ്റു ബാക്കിയായവർക്കും മനസ്ധൈര്യം കൊടുക്കേണമേ..😢😢

  • @user-yr7kv1kc7d
    @user-yr7kv1kc7d Месяц назад +2

    ഇത്രത്തോളം നഷ്ടം സംഭവിച്ച ഒരാളും ഈ ഭൂമിയിൽ ഉണ്ടാകാൻ സാധ്യതകൾ ഇല്ല

  • @Knowledgeseekerbypassion
    @Knowledgeseekerbypassion Месяц назад +6

    God bless you brother

  • @ayzu698
    @ayzu698 Месяц назад +7

    ക്ഷമ നൽകണേ അല്ലാഹ് 🤲🏼🤲🏼🤲🏼

  • @knowledgeispower-dn2xc
    @knowledgeispower-dn2xc Месяц назад

    ദൈവമേ ഇതു സഹിക്കാനുള്ള കരുത്തു കൊടുക്കണമെ. കണ്ടിട്ട് കണ്ണ് നിറയുന്നു 😥😥😥

  • @shukushuku1387
    @shukushuku1387 Месяц назад +1

    ഈ കണ്ണീരിന്നു ..എന്താണ് പരിഹാരം...
    മക്കൾ നഷ്ടപ്പെട്ടവർ അങ്ങനെ പലരെയും നഷ്ടമായവർ..വല്ലാത്ത അവസ്ഥ ...തന്നെ..കാണാനും കേൾക്കാനും കയിയുന്നില്ല ...
    മക്കളെയും മാതാപിതാക്കളെയും നാഷ്ടമായവർ..പരസ്പരം ദത്തെടുത്തെങ്കിൽ..എന്ന് ആത്മാർത്ഥമായി...ആഗ്രഹിച്ചു പോവുന്നു. ....

  • @Shaamill01
    @Shaamill01 Месяц назад +1

    Allah കാണാൻ കഴിയുന്നില്ല റബ്ബേ ആ മനുഷ്യന്ക് സഹിക്കാനുള്ള ശക്തി കൊടുക്ക് റബ്ബേ

  • @ArtwithLiji
    @ArtwithLiji Месяц назад +1

    സഹോദരനെ ആശ്വസിപ്പിക്കണമേ ദൈവമേ

  • @fathimanaseeb4594
    @fathimanaseeb4594 27 дней назад

    അല്ലാാഹ് ഇതൊക്കെ കണ്ടിട്ട് സഹിക്കുന്നില്ല എന്തിനീ പരീക്ഷണം ആ മനുഷ്യൻ ഇനി അങ്ങോടു എങ്ങനെ മനസമാധാനമായി ജീവിക്കും പടച്ചവനെ ഇങ്ങനെയൊന്നും ആരെയും പരീക്ഷിക്കല്ലേ യാ അല്ലാാഹ്

  • @ksparvathyammal5473
    @ksparvathyammal5473 Месяц назад

    എല്ലാ ദുഖവും സഹിച്ചു മുന്നോട്ടു ജീവിക്കാനുള്ള മനശക്തി ഈഗദീശ്വരൻ നൽകട്ടെ

  • @jameelasulaiman7893
    @jameelasulaiman7893 Месяц назад

    അള്ളാഹുവേ. ആ സഹോദരന് ക്ഷമ കൊടുക്കണേ അള്ളാഹ്

  • @redlover7208
    @redlover7208 Месяц назад +4

    അയാൾ നെഞ്ച് പൊട്ടിയിരിക്കാ പടച്ചവൻ ക്ഷമ കൊടുക്കട്ടെ

  • @ROUKSIRYT
    @ROUKSIRYT Месяц назад +4

    അള്ള നീ ക്ഷമ നൽകണേ അള്ളാ

  • @Navathejvk
    @Navathejvk Месяц назад +1

    ഒന്നും പറയാനും എഴുതാനും ആവില്ല .😔😢

  • @SahlaFaizy-qh4cd
    @SahlaFaizy-qh4cd Месяц назад +10

    റബ്ബേ ക്ഷമ നൽകണേ 🤲🤲🤲🤲😢😢😢

  • @harisanswari4429
    @harisanswari4429 Месяц назад

    വൈകാരിക കാഴ്ചകൾക്ക് ഒപ്പം വല്ലാത്ത വൈകാരികമായ അവതരണവും.. പ്രേക്ഷകരിൽ ഞാനടക്കം ഈറനണിഞ്ഞു മാത്രമേ കാണുന്നു ഉള്ളൂ,കേൾക്കുന്നുള്ളൂ ഈ നിമിഷങ്ങളെ😢

  • @safoora503
    @safoora503 Месяц назад +1

    പാവം അല്ലാഹ് കരഞ്ഞു പോയി ഞാൻ ഇത് kand🥲🥲

  • @jessyjessy4193
    @jessyjessy4193 Месяц назад

    സമ്പാദ്യം വേണ്ട അദ്ദേഹത്തിന്റെ കുടുംബം മതി 🙏🏼🙏🏼🙏🏼🙏🏼

  • @NajmaK-dl7xk
    @NajmaK-dl7xk Месяц назад

    പടച്ചോനെ അവർക്ക് ക്ഷമ കൊടുക്കണേ ആർക്കും ഈ ഒരു അവസ്ഥ കൊടുക്കല്ലേ 😭😭

  • @sanhavlog7091
    @sanhavlog7091 Месяц назад

    എന്റെ കണ്ണ് നിറഞ്ഞു പോയി പടച്ചവനെ ക്ഷമ കൊടുക്കണേ ആമീൻ