ഉമ്മൻചാണ്ടിക്കെതിരെ കേസെടുക്കാൻ പിണറായി വിജയന് ചങ്കൂറ്റമുണ്ടോ? Rajmohan Unnithan | Janakeiya Kodathi

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 1,4 тыс.

  • @alshaanfashionworld1548
    @alshaanfashionworld1548 5 лет назад +402

    ജഡ്ജ് കയറി ഗോൾ അടിക്കരുത് 😂😂😂ഉണ്ണിത്താൻ റോക്ക്സ്

    • @abdulrahaman3116
      @abdulrahaman3116 5 лет назад +3

      ഉണിതാൻപുലിയാണ്

    • @Bigstep1239
      @Bigstep1239 5 лет назад +1

      ഇയാൾ പറയുന്നു ചോദിക്കുന്ന ചോദ്യമൊക്കെ ലൈംഗികത ആയി ബന്ധപ്പെട്ടു കൊണ്ടായിട്ടുള്ളതാണ്
      ശരിക്കും രാജ്‌മോഹൻ നിരന്തരം ലൈംഗികതയുമായി ബന്ധപ്പെട്ടു കൊണ്ടതല്ലേ ആ ചോദ്യങ്ങൾ വരുന്നത്

    • @favaskunduvazhi
      @favaskunduvazhi 5 лет назад

      not judji raffari

    • @soopysoopy9944
      @soopysoopy9944 4 года назад

      @@favaskunduvazhi d

  • @ajmaldelmon4205
    @ajmaldelmon4205 5 лет назад +216

    ഞാൻ മരിക്കുമ്പോൾ ഒരു കൊടി എന്നെ പുതപ്പിക്കുന്നുണ്ടെഖിൽ അത് കോണ്ഗ്രസിന്റെ കൊടിയായിരിക്കും..
    രാജ്‌മോഹൻ ഉണ്ണിത്താൻ💙

    • @wtffffff00
      @wtffffff00 4 года назад +5

      ഏതു രാഷ്ട്രീയകാരൻ
      മരിച്ചാലും അവരവരുടെ കൊടിയെ പുതപ്പികാറുള്ളു
      അതൊരു അത്ഭുതമൊന്നും അല്ല

  • @rasheedkattukulath
    @rasheedkattukulath 5 лет назад +124

    കാസർകോടിന്റെ സ്വന്തം ഉണ്ണിച്ച..💪......... വാളിനേക്കാൾ മൂർച്ചയുള്ള വാക്കുകൾ......👌👌

  • @shameerarshad8356
    @shameerarshad8356 5 лет назад +98

    നൗഫൽ താങ്കളുടെ ചോദ്യം ഒന്നും സമൂഹത്തിനാവശ്യമില്ല അതാണ് കഷ്ട്ടം

    • @pillairc6915
      @pillairc6915 5 лет назад +3

      Naufal Unnithanodu ettumuttan oru Jan man koodi janikkanam.

  • @fazzykasaragod9139
    @fazzykasaragod9139 5 лет назад +214

    ഞങ്ങളെ മുത്തുമണി mp 😘😘.....
    തികഞ്ഞ മത വിശ്വാസിയായ അതിലുപരി മനുഷ്യ സ്നേഹിയായ നല്ലൊരു എംപിയെ കിട്ടി.....
    ഇതുപോലുള്ള എംപിയെ ആയിരുന്നു കാസർഗോടിന് ആവശ്യം

    • @Bigstep1239
      @Bigstep1239 5 лет назад +1

      ഇയാൾ പറയുന്നു ചോദിക്കുന്ന ചോദ്യമൊക്കെ ലൈംഗികത ആയി ബന്ധപ്പെട്ടു കൊണ്ടായിട്ടുള്ളതാണ്
      ശരിക്കും രാജ്‌മോഹൻ നിരന്തരം ലൈംഗികതയുമായി ബന്ധപ്പെട്ടു കൊണ്ടതല്ലേ ആ ചോദ്യങ്ങൾ വരുന്നത്

    • @shajivarghese3806
      @shajivarghese3806 5 лет назад

      Fazil
      ഇയാളും പി സി ജോർജും അസഭ്യം പറയുന്നതിൽ ചേട്ടൻ ബാവയും അനിയൻ ബാവയുമാണ്

  • @nasirnasi6490
    @nasirnasi6490 5 лет назад +190

    നമ്മുടെ mp യോട് മുട്ടാൻ 100000 നൗസൽ വന്നാലും കഴിയില്ല
    ഉണ്ണിച്ച👌👌👌

  • @randeepkv4289
    @randeepkv4289 5 лет назад +212

    കെ സുധാകരന് വേണ്ടി കട്ട വെയ്റ്റിംഗ്

    • @AlthafShameelPP
      @AlthafShameelPP 5 лет назад +11

      Randeep kv Unnithaanodu chothicha pole BJP yileku ennaa ennokke Sudhakaranodu chothichaa Aruninte chella moolipokum 😀

    • @fazzykasaragod9139
      @fazzykasaragod9139 5 лет назад +4

      സുധാകരൻ ഉഫ്ഫ് പൊളിയായിരിക്കും

    • @amalkv9970
      @amalkv9970 5 лет назад +2

      Me also..

    • @justinesteephen4942
      @justinesteephen4942 4 года назад +2

      സത്യം

    • @bijujayadevan5661
      @bijujayadevan5661 4 года назад +1

      Yes 👍

  • @saifurahuman1298
    @saifurahuman1298 5 лет назад +17

    *very high potential leader, RAJ MOHAN UNNITHAN*

  • @sidhimirza1
    @sidhimirza1 5 лет назад +135

    ആദ്യമായി അരുണിന്റെ കൈവിട്ടുപോയി

  • @diamondconstructions2279
    @diamondconstructions2279 5 лет назад +190

    ഞാൻ ഒരു RSS സ്വയംസേവകൻ ആണ്. പക്ഷെ രാജ്‌മോഹൻ ഉണ്ണിത്താൻ ഒരു സംഭവം തന്നെ ആണ്.

    • @shajivarghese3806
      @shajivarghese3806 5 лет назад +10

      രാജ്‌മോഹൻ നിങ്ങൾക്ക് യോജിച്ച ആളാണ്‌. He will coming soon

    • @Sabith95
      @Sabith95 5 лет назад

      Shaji ippp varu tto

    • @ambaan.123
      @ambaan.123 4 года назад +2

      Diamond Constructions ആ അതേതായാലും ഞഞ്ഞായി😁അടുത്ത മുഖ്യശിക്ഷകിനെ തിരയേണ്ട ആവിശ്യമില്ല😁

    • @Aravindanil119
      @Aravindanil119 2 года назад

      Njn oru malayali alla but ningal powli annu

    • @dasp3032
      @dasp3032 Год назад +1

      ​@@Sabith95 p 9.95⁰0 b

  • @bennythomas2789
    @bennythomas2789 5 лет назад +114

    ഞങ്ങളുടെ മുത്താണ് ഉണ്ണിത്താൻ

  • @kpamuneer8248
    @kpamuneer8248 5 лет назад +140

    മോനെ നൗഫലെ ലേശം ഉപ്പിട്ട കഞ്ഞി എടുത്താലോ🤪🤪🤪🤪🤪🤪

    • @shinilkp8441
      @shinilkp8441 4 года назад +6

      ഒരു ദിനേശ് ബീഡിയും കൊടുക്കണം... 😃

    • @raazirashi9597
      @raazirashi9597 4 года назад

      Adhu kudikaanum shehiyilla aaapaavathinipo

  • @mathew42able
    @mathew42able 5 лет назад +109

    "വടി കൊടുത്ത് ( ഉണ്ണിത്താന്റെ ) അടി വാങ്ങിക്കുക", . എന്ന് കേട്ടിട്ടുണ്ട് . ഇപ്പോൾ അത് കണ്ടു

  • @sumanmathewraj
    @sumanmathewraj 5 лет назад +103

    നൗഫൽ ഇപ്പൊ ICUൽ ആണെന്ന് പറയാൻ പറഞ്ഞു... 😜

  • @Rafeeq1985
    @Rafeeq1985 5 лет назад +84

    രാജ്‌മോഹൻ ഉണ്ണിത്താൻ നട്ടെല്ലുള്ള നേതാവാണ്..

    • @thealchemist9504
      @thealchemist9504 5 лет назад +5

      നല്ല പ്രാസംഗികനാണ്

    • @vipinleo8626
      @vipinleo8626 5 лет назад +2

      കോപ്പാണ്

  • @shamintirurangadi445
    @shamintirurangadi445 5 лет назад +262

    Mr അരുൺ, താങ്കൾ എന്താ കരുതിയത്.. മോഹനൻ വൈദ്യർ ആണെന്ന്‌ വിചാരിച്ചോ..? ഇത്‌ ഞങളെ ഉണ്ണിത്താൻ ആണെടോ ഉണ്ണിത്താൻ.. 💥

    • @shajivarghese3806
      @shajivarghese3806 5 лет назад +9

      മോഹനൻ വൈദ്യർ വിവരക്കേട് പറയുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ അസഭ്യം പറയുന്നു. രണ്ടുപേരും ചെയ്യുന്നത് അന്തസ്സില്ലാത്ത പ്രവർത്തി

    • @pankajakshanramakrishnan9194
      @pankajakshanramakrishnan9194 4 года назад +1

      SHAMIN TIRURANGADI

    • @stephensonson3476
      @stephensonson3476 4 года назад +1

      Yes🤣🤣😂😂

    • @aflahaflu8042
      @aflahaflu8042 4 года назад +1

      Haaa

    • @cpthomas9425
      @cpthomas9425 4 года назад +1

      Ll lol lol l pp l

  • @sajiafthab
    @sajiafthab 5 лет назад +79

    എന്തിനും ഒരു ന്യായീകരണമുണ്ട് ഉണ്ണിച്ചന്........... ഒരു ബല്ലാത്ത പഹയൻ തന്നെ യ്യ്

  • @sinanaboobakkar4709
    @sinanaboobakkar4709 5 лет назад +281

    ലൈംഗിക ദാരിദ്ര മനുഭവിക്കുന്ന മനോരോഗിയാണ് നൗഫൽ
    ഉണ്ണിത്താൻ റോക് 😂😂😂

    • @subssb3835
      @subssb3835 5 лет назад +3

      Noufal plz stay back

    • @shajivarghese3806
      @shajivarghese3806 5 лет назад +5

      രാജ്‌മോഹൻ ഉണ്ണിത്താൻ സംസാരിച്ചത് ലൈംഗികതയുമായി ബന്ധപ്പെട്ടുള്ള നിലവാരമില്ലാത്ത സംസാരം. സാംസ്‌കാരികബോധമില്ലാത്ത ഒരാളുടെ ജല്പനങ്ങളാണ് രാജ്മോഹന്റെ സംസാരം. അതിനെ ന്യായീകരിക്കുന്നത് തുണിപൊക്കികാണിക്കുന്ന ആഭാസന് കൈയടിക്കുന്നതുപോലെ..

    • @shajivarghese3806
      @shajivarghese3806 5 лет назад +8

      @@manusabu5839
      നൗഫൽ വളരെ മാന്യമായാണ് സംസാരിച്ചത്. അത് നിങ്ങൾക്ക് മനസിലാകാത്തത് രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രസംഗങ്ങൾ കേട്ടു നിലവാരം പോയതുകൊണ്ടായിരിക്കും

    • @shajivarghese3806
      @shajivarghese3806 5 лет назад +1

      മഞ്ചേരിയിൽ നാട്ടുകാർ പിടിച്ച ഈ മാന്യൻ മഹാനായ എ കെ ജി യെ വിമർശിക്കുന്നത് അന്തസ്സായി കാണുന്നവരോട് സംസാരിക്കുന്നത് അബദ്ധമായതുകൊണ്ട് നിർത്തുന്നു. Good night

    • @assankoyaassankoya7578
      @assankoyaassankoya7578 4 года назад

      എല്ല മൈര പെണ്ണ് പ്രശ്നത്തിലെല്ലെനിൻ്റെ തുണി അഴിച്ചത്

  • @sydmuhsin7908
    @sydmuhsin7908 5 лет назад +434

    ഉണ്ണിത്താൻ കുറി അല്ല വേണെങ്കിൽ രുദ്രാക്ഷ മാലയും ഇട്ടോളൂ കാസർഗോഡ് ഒരു പ്രശ്നവും ഇല്ല

  • @alenfone7902
    @alenfone7902 5 лет назад +23

    ഉണ്ണിത്താന് ദൈവം അനുഗ്രഹിച്ചു നൽകിയ വസ്തു ആ നാക്കാണ്

  • @casiddeeque4406
    @casiddeeque4406 5 лет назад +68

    ജനകീയ കോടതി വൻ വിജയമാക്കിത്തന്ന മോഹനൻ വൈദ്യർക്ക് 24 ന്യൂസിന്റെ പേരിലും എന്റെ സ്വന്തം പേരിലും എല്ലാ വിധ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു, എന്ന് മോഹനൻ വൈദ്യർ കാരണം ജനകീയ കോടതിയുടെ മുഴുവൻ എപ്പിസോഡും കാണാൻ തുടങ്ങിയ ഞാൻ

  • @nousalinouchu3625
    @nousalinouchu3625 4 года назад +4

    ഞങ്ങളുടെ എംപി ആണ്.. കുറി ഇട്ടത് കൊണ്ടാൽ എന്താണ് പ്രശ്നം ഇവിടെ ഇല്ലാത്ത പ്രശ്നമാണ് മറ്റുള്ളവർക്... രാജ്‌മോഹൻ സർ ❤️

  • @sujithkrishna2655
    @sujithkrishna2655 5 лет назад +236

    എന്റെ മക്കൾ ആരും മറ്റു സ്ത്രീകൾ കുട്ടികൾ ഉണ്ടാക്കിയിട്ടില്ല, പറ്റിച്ചില്ല എന്നൊക്കെ പറഞ്ഞപ്പോൾ അന്തം കമ്മിയുടെ മുഖം 🤣🤣🤣😋😋

    • @3dmenyea578
      @3dmenyea578 5 лет назад +5

      Ahh pashunte mon undalle ivide

    • @raghunathanraghunathan8872
      @raghunathanraghunathan8872 5 лет назад

      സത്യം..

    • @abdullakutty8153
      @abdullakutty8153 5 лет назад +3

      Unnithane onno rando pravashyam sthreekakumayi pidicjirikkunnu. Ennittum ithu parayan oruluppum illa. Muraleedharante alkkar adichu konakam vare adichumatti. Hehe

    • @johnsonc.p.294
      @johnsonc.p.294 4 года назад

      Pennungalumayittu karangiulla sheelameullu pavam

    • @pareedpareed6585
      @pareedpareed6585 4 года назад

      @@3dmenyea578 mm

  • @chakkaras5067
    @chakkaras5067 5 лет назад +107

    ഉളുപ്പുണ്ടോ 3 പേരും കൂടി ഉണ്ണിത്താനേ ഉണ്ടാക്കാൻ നോക്കി നടക്കൂല മക്കളേ
    Judge നിഷ്പക്ഷമായിരിക്കണം

    • @ajayankrishnan4243
      @ajayankrishnan4243 5 лет назад +2

      ഊംബിയ അവതാരകൻ

    • @shajivarghese3806
      @shajivarghese3806 5 лет назад +1

      അന്തസ്സില്ലാതെ ഉണ്ണിത്താൻ സംസാരിക്കുമ്പോൾ കോലീബി സഖ്യം കൈയടിക്കും. അന്തസ്സുള്ളവർ വിമർശിക്കും

    • @babukk602
      @babukk602 4 года назад

      Q1

  • @jamnasnas1930
    @jamnasnas1930 5 лет назад +304

    ഉണ്ണിത്താനെ ചൊറിയാൻ പറ്റിയ കമ്യുണിസ്റ്റ് കാരനൊന്നും കേരളത്തിലില്ലാ

    • @ar_leo18
      @ar_leo18 5 лет назад +11

      Thanthak vilikanum polayatt parayanum ivane polulla eth vidu vayanum pattum..vayil varunath parayan..charcha ennu paranjal athalla.

    • @gsgshyeggegehhe
      @gsgshyeggegehhe 5 лет назад +7

      polayattu parayan mm maniya best

    • @sameerpc8407
      @sameerpc8407 5 лет назад +6

      veetil bjp purathu congress...makan rss..

    • @deeps769
      @deeps769 5 лет назад +22

      സ്വരാജിന്റെല് കിട്ടിയ തീരാവുന്ന പ്രശ്നമേ ഉള്ളു ✌

    • @renji1679
      @renji1679 5 лет назад

      dipu kj pakshe nanamillate ente nattil vannittundu karagan prayumbol western culture burshva system mutalatyva rajayam pataunna vakkinu urappullavar vararuthu allagil parayaruthu pinne vannathum osi tanneya allathe mla fund kondalla sponcerd yattraya

  • @navaspsheriff4887
    @navaspsheriff4887 5 лет назад +24

    കോടിയേരി എന്ന് പറഞ്ഞപ്പോൾ തന്നെ നൗഫൽ പ്ലിങ്ങി😂

    • @prdeepprdeep2461
      @prdeepprdeep2461 4 года назад

      നൗഫൽ മ േരട്ടി കായ തിന്നുകാ ക്ക യാണ്

  • @shuhaibcp8
    @shuhaibcp8 4 года назад +7

    ഉണ്ണിച്ച കുരിയിട്ടോ, കുറിയിടാതെയോ..... എന്തോ ഇഷ്ടമാണ് ഞ്ഞങ്ങൾക്കു.... ഞ്ഞങ്ങളുടെ കാസർകോട് മുത്തു..... Love you....our ലീഡർ 💪💪💪💪💪💪💪💪🙏🙏🙏🙏

  • @epmanutik8874
    @epmanutik8874 4 года назад +2

    ഞാൻ ഒരു മുസ്ലിം ലീഗ് കാരനാണ് എനിക്ക് എന്തു കൊണ്ടോ കോൺഗ്രസിൽ ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് ഉണ്ണിത്താൻ

  • @ebraheemebraheem7634
    @ebraheemebraheem7634 5 лет назад +140

    അരുൺ താങ്കൾക്ക് ആൾ മാറി പോയി അത് ഉണ്ണിത്താനാ നീ ഉത്തരം മുട്ടിക്കാൻ വേറെ ആളെ നോക്ക്

  • @shamsushah4092
    @shamsushah4092 3 года назад +8

    രാജ്‌മോഹൻ ഉണ്ണിത്താൻ അന്നും ഇന്നും ഒരു പുലികുട്ടി ആണ്
    ഇപ്പോൾ കാസർകോഡിന്റെയും
    💪💪💪

  • @ajim4831
    @ajim4831 5 лет назад +38

    ഉണ്ണിത്താൻ പൊളി

  • @prasadpa307
    @prasadpa307 5 лет назад +83

    ലൈംഗിക നൗഫൽ എന്ന് മതി പേര് അടി പൊളി പേര് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @shinilkp8441
      @shinilkp8441 4 года назад

      വടി കൊടുത്തു അടി വാങ്ങി.. 😄

  • @ziyadziaunx8482
    @ziyadziaunx8482 5 лет назад +87

    കാസരഗോടിന്റെ ഉണ്ണിച്ച... നമ്മടെ mp ❤️

  • @ABDULRASHID-wc6xk
    @ABDULRASHID-wc6xk 5 лет назад +130

    കാസ്രോട്ടാറെ ഉണ്ണിച്ച....
    ലൈക്കടിക്കൂ...

    • @parameswaranp6418
      @parameswaranp6418 3 года назад

      Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @saeedsha2941
    @saeedsha2941 5 лет назад +28

    MP super super super 👍🏻👍🏻👍🏻

  • @rinadrinad.ibrahim3466
    @rinadrinad.ibrahim3466 5 лет назад +6

    രാജ്മോഹൻ ഉണ്ണിത്താൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന കോൺഗ്രസ്സ് നേതാവ്

  • @sumeshmn9882
    @sumeshmn9882 5 лет назад +89

    ഉണ്ണിത്താനോട് മുട്ടൻ വന്നവർക്ക്‌ ആദരാഞ്ജലികൾ 😂

    • @NewNew-uv4dx
      @NewNew-uv4dx 3 года назад

      ഇയാളാണ് നേതാവ് ഇയാളെ പോലെ യായി രിക്കണം നേതാവ് സല്യൂട് സർ

    • @sufailsufi9173
      @sufailsufi9173 3 года назад

      👍

  • @nikkusnikkus
    @nikkusnikkus 5 лет назад +12

    നൗഫലിന്റെ കിളി പോയ ഇരുപ്പു കണ്ടോ 🤣
    ഇത് ആള് വേറെയാ മോനെ ...

  • @v2885
    @v2885 5 лет назад +218

    ഉണ്ണിത്താനോട് മുട്ടാൻ പറ്റുന്നവരെയെങ്കിലും കൊണ്ട് വരാമായിരുന്നു, പാവം ആ പയ്യനെ കൊല്ലണ്ടായിരുന്നു.

    • @3dmenyea578
      @3dmenyea578 5 лет назад +2

      Ano ....bayankaram thanne...

    • @premlalvs9659
      @premlalvs9659 5 лет назад +6

      നൗഫലിന് പറയുന്നതിന് ഇടം കൊടുക്കാതെ ഉണ്ണിത്താൻ. ഇതിന് എം സ്വരാജോ എം ബി രാജേഷോ വേണമായിരുന്നു. ഇദ്ദേഹം അലറി ജയിക്കുന്നു

    • @adarshaduthila676
      @adarshaduthila676 5 лет назад

      അള്ളാ കാ കസം അബൂക്കാ കുസും...

    • @3dmenyea578
      @3dmenyea578 5 лет назад +1

      @@premlalvs9659 m swaraj vanninenkil unnithan moothramozhikkum shaddiyil

    • @shajivarghese3806
      @shajivarghese3806 5 лет назад +4

      ഏറ്റവും മോശമായി സംസാരിക്കുന്നവർക്ക് പ്രേത്യേകമായ ധൈര്യം ഉണ്ട്. ഉണ്ണിത്താന് അതുള്ളതുകൊണ്ട് ചിലച്ചുകൊണ്ടേയിരിക്കും. ഇദ്ദേഹത്തിന്റെ നിലവാരം മോശമായപ്പോളാണ് ജഡ്ജി ഇടപെട്ടത്. അപ്പോളും രാജ്മോഹന് മാന്യമായി സംസാരിക്കണമെന്ന് തോന്നിയില്ല. കാരണം രാജ്മോഹന്റെ മുഖമുദ്ര അന്തസ്സുകെട്ട പെരുമാറ്റമാണ്

  • @sajithsasi8215
    @sajithsasi8215 5 лет назад +13

    നടക്കൂല മോനെ ഇത് ആള് വേറെയാണ്

  • @azizksrgd
    @azizksrgd 5 лет назад +90

    ഞമ്മളെ എംപി കാസറഗോഡ് ന്റെ

    • @trueindian4549
      @trueindian4549 5 лет назад +8

      Abd Azi പാവം കാസർഗോഡ് ജനങ്ങൾ...

    • @deeps769
      @deeps769 5 лет назад +1

      അതെ ഞമ്മളെ ജിഹാദിന് വിളിച്ച മലരന്റെ അച്ഛൻ നിങ്ങടെ മുത്തുമണി mp 😆😆🙏🙏best kanna best

  • @hamdan8984
    @hamdan8984 5 лет назад +123

    നൗഫൽ നീ ഇനിയും വളരണം ,ഉണ്ണിത്താനെ ചരിത്രംപഠിപ്പിക്കാൻ

    • @shajivarghese3806
      @shajivarghese3806 5 лет назад +4

      നൗഫൽ ചരിത്രം പഠിച്ചു Phd എടുത്ത ഡോക്ടർ ആണ്. ഉണ്ണിത്താൻ അസഭ്യം പറയുന്നതിൽ ഡോക്ടറേറ്റ് ഉള്ള മ്ലേച്ചൻ

    • @hamdan8984
      @hamdan8984 5 лет назад +1

      @@shajivarghese3806 ചരിത്രംപഠിച്ച നൗഫൽ ബ ബ ബ എന്ത് PHD

    • @shajivarghese3806
      @shajivarghese3806 5 лет назад +4

      വിവരമില്ലാത്തവന് ചരിത്രപരമായ സ്ഥിതിവിവരകണക്കുകൾ മനസ്സിലാവില്ല. അത്തരക്കാർക്ക് അതൊക്കെ ബ ബ ബാ ആയാണ് തോന്നൂ.. അവരെ ആകർഷിക്കുന്നത് ഉണ്ണിത്താന്റെ അസഭ്യങ്ങളാണ്. കഷ്ടം മുതലാളി കഷ്ടം

    • @scorematch1198
      @scorematch1198 4 года назад +1

      @@shajivarghese3806 j

  • @angelroseflowershop99
    @angelroseflowershop99 5 лет назад +169

    തോക്കിൽ കയറി വെടിവെക്കാൻ മൊട്ടക്ക് പറ്റിയില്ല ഉണ്ണിത്താൻ റോക്സ്

  • @mohammedshafi7327
    @mohammedshafi7327 5 лет назад +163

    ഉണ്ണിത്താന്റെ അടുത്ത് മുട്ടാൻ ഇന്ത്യാ രാജ്യത്ത് സംഗികളും കമ്മികളും വളർന്നിട്ടില്ല

    • @swamybro
      @swamybro 5 лет назад +8

      സത്യം സുഡാപ്പികൾ മാത്രം മുട്ടാൻ വളർന്നു

    • @abdulsalampalliyali6467
      @abdulsalampalliyali6467 5 лет назад +2

      അതിന് മകനായ ഒരുത്തൻ ഉണ്ണിത്താന്റെ വീട്ടിൽ തന്നെ സംഘിയായി വളരുന്നുണ്ടല്ലോ?!

    • @swamybro
      @swamybro 5 лет назад +3

      @@abdulsalampalliyali6467 സുഡാപ്പി ആയില്ലല്ലോ

    • @vishnujith5146
      @vishnujith5146 4 года назад +4

      @@abdulsalampalliyali6467 sanghi ennu parayunathil abhimanikuna orupadu alukal India il ondu cheta sanghikal Arum unnithan sir parajapole parasthreekalil kutikale srishtikunilla choodatam nadathunila videshathu thatipu nadathunila kuttathil svornakadathoo rajyadrohapravarthanamo nadathunila isis ileku ale cherkunilla prenayam nadichu matham matunum illa chetta

    • @abdulsalampalliyali6467
      @abdulsalampalliyali6467 4 года назад

      @@vishnujith5146 നല്ലത്, അങ്ങിനെത്തന്നെയാവട്ടെ! God bless you

  • @salupayyannur5348
    @salupayyannur5348 5 лет назад +138

    മോനേ....നൗഫലേ ഇത് സപ്തഭാഷകളുടെ കേന്ദ്രമായ കാസർകോഡ് ..അതെടോ ഇത് ആ നാടിന്റെ സ്വന്തം എം.പി യാണ്. അദ്ദേഹത്തെ വാക്കുകൾകൊണ്ട് ഏറ്റുമുട്ടാൻ വളർന്നില്ലാ....
    @Rajmohan_Unnithan..😍

    • @ഹെർമൻഅലോഷ്യസ്
      @ഹെർമൻഅലോഷ്യസ് 5 лет назад +7

      കൊല്ലത്തു ഒരു പഞ്ചായത്ത് വാർഡിൽ പോലും ജയിക്കാത്ത ആളെ എംപി ആക്കിയത് കാസർഗോഡ് കാർക് അയ്യാളെ കുറിച്ചറിയാത്തതു കൊണ്ടാണ്.പരമ ചെറ്റയാണ് അയ്യാൾ

    • @hakeemhakeem9045
      @hakeemhakeem9045 5 лет назад +2

      തകർത്തു നേതാവ്

    • @ഹെർമൻഅലോഷ്യസ്
      @ഹെർമൻഅലോഷ്യസ് 5 лет назад +3

      @@manusabu5839 എന്ത് പറയാനാണ്.സ്വന്തം നാട്ടിൽ പഞ്ചായത്തു വാർഡിൽ പോലും ജയിക്കാൻ ജനസ്വാധീനം ഇല്ലാത്തയാളെ കാസർഗോഡ് എംപി ആയതു അയ്യാളുടെ കഴിവ് കൊണ്ടല്ല അത്രെയും മോദിയെ ജനങ്ങൾ വെറുത്തിരുന്നു

    • @abdulgafoor1190
      @abdulgafoor1190 4 года назад

      @@ഹെർമൻഅലോഷ്യസ് വീട്ടിൽഉപയോഗിക്കുന്നവാക്കുകൾഇവിടെഉപയോഗിക്കണ്ടഊ ളെ

  • @Razakvengara
    @Razakvengara 5 лет назад +58

    ഉണ്ണിത്താനോട് മുട്ടാൻ നീ ഒക്കെ ഇനിയും നൂറ് ജന്മം എടുക്കേണ്ടി വരും സഗാവേ

  • @kabeerkorikar3232
    @kabeerkorikar3232 5 лет назад +32

    Rajmohan unnithan great
    Kasaragod'nde janakeeya MP
    Jai ho Congress UPA UDF

  • @shafeqgunaje3575
    @shafeqgunaje3575 5 лет назад +43

    പയ്യൻ നിക്കറിൽ മുള്ളിയോ എന്നൊരു സംശയം 😂😂😂

  • @mariajoseph6333
    @mariajoseph6333 4 года назад +5

    ഏറ്റവും ഇഷ്ടമായത് " സിപിഎം ലൈംഗിക ദാരിദ്ദ്ര്യം, " thank you unnithan. ഇവൻ ഏതു ചരിത്രം പഠിച്ചെന്ന... 😎😎😎

  • @mohammadrafeeq9721
    @mohammadrafeeq9721 5 лет назад +23

    ഞങ്ങളുടെ എംപി രാജ്മോഹൻ ഉണ്ണിത്താൻ

  • @prasanthr5077
    @prasanthr5077 5 лет назад +376

    ഉണ്ണിത്തനോട് മുട്ടൻ പറ്റിയ ആളെ കൊണ്ട് വന്നു ഇരുത്തണം.

    • @3dmenyea578
      @3dmenyea578 5 лет назад +4

      Ano...ho ..bayankaram thanne ketta..

    • @ASP08.11
      @ASP08.11 5 лет назад +3

      Option 1. PC george
      Option 2. MM Mani.... kidilam therivili kaanam. 🤣🤣🤣

    • @shajivarghese3806
      @shajivarghese3806 5 лет назад +1

      കള്ളുകുടിച്ചു ബോധമില്ലാതെ തെറി പറഞ്ഞുനടക്കുന്ന ആരെയെങ്കിലും ഉണ്ണിത്താനോട് ഏറ്റുമുട്ടുവാൻ കൊണ്ടുവരണം. മാന്യതയുള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല ഉണ്ണിത്താനോടുള്ള സംവാദം

    • @doublegameghy1684
      @doublegameghy1684 5 лет назад +2

      @@shajivarghese3806 bhuddiyullavarkk അറിയാം, ഉണ്ണിത്താന്‍ fact മാത്രമേ പറയൂ, അങ്ങനെയുള്ള aaalod bhudhi ഉള്ളവർ എന്ത് പറയും, kalav പറഞ്ഞു ജയിക്കാനുള്ള changurapp vishakala കാണിക്കും, പക്ഷെ jaikkilla

    • @SureshKumar-sr9xp
      @SureshKumar-sr9xp 4 года назад

      Yes

  • @shibin.shajan
    @shibin.shajan 5 лет назад +83

    dyfi ക്ക് ഇന്ന് പെരുന്നാളാണല്ലോ... 😂😂

    • @amjathamjath3508
      @amjathamjath3508 5 лет назад +2

      ഉണ്ണിത്താൻ ഉത്തരം കിട്ടിയില്ലെങ്കിൽ കൊഞ്ഞനം കുത്തുന്നു

    • @zainaabivlogs2211
      @zainaabivlogs2211 4 года назад +1

      പൂതി മനസ്സിൽ വെച്ചോ

    • @georgecheripurathchacko2265
      @georgecheripurathchacko2265 3 года назад

      😄

    • @devasiakd5149
      @devasiakd5149 3 года назад

      @@georgecheripurathchacko2265 b

  • @abdulrahoofnallalam
    @abdulrahoofnallalam 5 лет назад +24

    അഭിനന്ദനങ്ങൾ ഉണ്ണിത്താൻ ജി

  • @abdulsalampalliyali6467
    @abdulsalampalliyali6467 5 лет назад +49

    ഒരു തിരഞ്ഞെടുക്കപ്പെട്ട MP യോട് നെറ്റിയിലെ കുറിയെപ്പറ്റിയാണോ ചോദിക്കേണ്ടത്?!

  • @abdulsalamrs1962
    @abdulsalamrs1962 4 года назад +4

    രാജ്‌മോഹൻ ഉണ്ണിത്താന് പകരം രാജ്‌മോഹൻ മാത്രം.. 👍👍👍👍

  • @amrazeriyal7197
    @amrazeriyal7197 4 года назад +11

    കാസര്ഗോടിന്റെ സ്വന്തം ഉണ്ണിച്ച 😍

  • @niyaz2146
    @niyaz2146 5 лет назад +72

    നൗഫൽ മോനെ നീ കുറച്ച് കു‌ടി മുക്ക്കണം രാജ്‌മോഹൻ ഉണ്ണിത്താനോട് മുട്ടാൻ

    • @daviskwt2907
      @daviskwt2907 5 лет назад

      എന്ത് ഉണ്ണിത്താൻ വിയർത്തു

  • @pranrajmundadan5086
    @pranrajmundadan5086 5 лет назад +69

    Ha ha... നൗഫൽ ഉം ജഡ്ജി യും ഒരുമിച്ചു നിന്നിട്ടും ഉണ്ണിത്താൻ പൊളിച്ച്.....🤣🤣🤣

    • @shibulalm2382
      @shibulalm2382 4 года назад

      അത്‌ കലക്കി

    • @retnabaiju1207
      @retnabaiju1207 4 года назад

      സമൂഹത്തിനുവേണ്ടുന്നതൊന്നുംചോദിക്കാതെമൂന്നാളുംകൂടിഉണ്ണിത്താനെപൊങ്കാലയിടാൻവന്നതാണ് വെള്ളംകുടിപ്പിച്ചുശ്വാസംമുട്ടിച്ച്ഉണ്ണിത്താൻ.നൗഫൽലൈംഗീകലഗേജ്,തലയിൽചുമ്മാടായികൊണ്ടുവന്നുകെട്ടഴിച്ചപ്പോൾകൊടിയേരിയേം...മക്കളേം..എടുത്തിട്ടലക്കി....ഒലച്ചു....വെടിപ്പാക്കി..അവന്റെമുഖംവികൃതമാക്കിചവിട്ടിഅരച്ചുഭിത്തിക്കുതേച്ചൊട്ടിച്ചുകലിതീർത്തു.

  • @alshaanfashionworld1548
    @alshaanfashionworld1548 5 лет назад +87

    നൗഫൽ വടികൊടുത്തു അടി വാങ്ങിക്കരുത് 😂😂😂😂മാസ്സ് ഡയലോഗ്.. ഉണ്ണിത്താൻ റോക്സ്

  • @canadathumb
    @canadathumb 5 лет назад +9

    🤔🤔🤔പാവമാണ് ചെക്കന്‍.. കൊല്ലണ്ട... 😂😂😂

  • @shaheermsr8415
    @shaheermsr8415 5 лет назад +11

    ഉണ്ണിത്താൻ ഇങ്ങള് പൊളിയാണല്ലോ

  • @zainulabid2453
    @zainulabid2453 5 лет назад +18

    ഉണ്ണിത്താൻ മാസ്സ് ഡാ മുഖമത്രി ആകാമായിരുന്നു 😍😍😍😍😘😘😘😘🥰🥰🥰🥰

  • @mohdkadavandi
    @mohdkadavandi 5 лет назад +13

    Unnithan correct 👍

  • @m0luttypennutty86
    @m0luttypennutty86 5 лет назад +31

    കാസര്‍കോടിനു കിട്ടിയ മണിമുത്താണു ഉണ്ണി ത്താൻ ... എന്നു ഒരു മലപ്പുറത്ത് കാരൻ

  • @MrMariyamma
    @MrMariyamma 5 лет назад +110

    കഞ്ചാവടിച്ചവൻ ആണോ ഉണ്ണിത്താനെ ചോദ്യം ചെയ്യാൻ വരുന്നത് ?

    • @BasheerBasheer-vp7ts
      @BasheerBasheer-vp7ts 5 лет назад +1

      അല്ല മറിയാമ്മ നിന്റെ കുണ്ടിയിൽ അടിച്ചവൻ

    • @MrMariyamma
      @MrMariyamma 5 лет назад +7

      @@BasheerBasheer-vp7ts swantham thanthaye ingane parayamo moneee...

    • @harikrishnan6057
      @harikrishnan6057 5 лет назад

      M

    • @mahirzain1222
      @mahirzain1222 5 лет назад +3

      @@BasheerBasheer-vp7ts കഞ്ചാവ് ഇല്ലെങ്കിൽ കമ്മി ഇllaa, 😁😁😁

    • @nazarudeenlatheef9859
      @nazarudeenlatheef9859 3 года назад

      I th gedg avatharakanum quistean cheyyunnavanum.ottakettanu.I th neethialla

  • @vgrvishnu15
    @vgrvishnu15 5 лет назад +9

    നൗഫലിന്റെ വായിലടിച്ചു കൊടുത്തു 😂😂😂

  • @a.jmathew4786
    @a.jmathew4786 5 лет назад +145

    ഉണ്ണിത്താനോട് ചോദിയം ചോദിയ്ക്കാൻ മോനെ നീ പോരാ വേറെ ആളെകൊണ്ടുവാ .

    • @manunair989
      @manunair989 5 лет назад

      Velayudhanji you are not at all fit for this job. Please get lost from Unnithan. Naufal is also typical useless kammi. Unnithan you enjoyed lot to us.... I am a so-called Rss worker

    • @Siyana313
      @Siyana313 4 года назад +1

      Hi

    • @manuelt.m9280
      @manuelt.m9280 4 года назад

      @@manunair989 റിവീരീവി എതിവീവെ eeeeeeeewewe

    • @kunjumuhammedkunjumuhammed836
      @kunjumuhammedkunjumuhammed836 3 года назад

      Hi baby

    • @kunjumuhammedkunjumuhammed836
      @kunjumuhammedkunjumuhammed836 3 года назад

      @@Siyana313 to

  • @reenabalakrishnankp9258
    @reenabalakrishnankp9258 4 года назад +2

    രാജ് മോഹൻ ഉണ്ണിത്താൻ നിങ്ങൾ ആണ് യഥാർത്ഥ കോൺഗ്രസ്

  • @moidumk8909
    @moidumk8909 5 лет назад +27

    ഉണ്ണിത്താനെ ചൊറിയാൻ നോക്കിയത് പാളി

  • @ranjithp1420
    @ranjithp1420 4 года назад +5

    ഉണ്ണിത്താൻ പൊളി ആണ്♥️

  • @mobilityofnature2211
    @mobilityofnature2211 5 лет назад +3

    രാജ് മോഹൻ ഉണ്ണിത്താൻ 👍🏻👌👍🏻👌👌💓💓💓

  • @noushadnoshu581
    @noushadnoshu581 5 лет назад +17

    ഉണ്ണിത്താൻ പുലിയാണ്

  • @asitkoravampuram4925
    @asitkoravampuram4925 5 лет назад +30

    ആ സമയം കഴിഞ്ഞാൽ കുറി തൊടണം അതാണ് താങ്കളുടെ സൗന്ദര്യം

  • @shahiash3571
    @shahiash3571 5 лет назад +24

    ഇനി മുതൽ എന്റെ പേര്
    "മൂഞ്ചി നൗഫൽ "😂😂😂

  • @habeebbm6446
    @habeebbm6446 5 лет назад +20

    കോടിയേരി യെ എടുത്തിട്ട് തേച്ചു 😂

  • @ഒരുജിന്ന്-ദ3ത
    @ഒരുജിന്ന്-ദ3ത 5 лет назад +136

    നൗഫലേ.... കുറച്ച് പുളിക്കും മോനേ... നിൻ്റെ പാർട്ടിക്കാരനല്ല ഇത്

  • @shijinc.v6382
    @shijinc.v6382 5 лет назад +15

    - എന്നാലും എന്റെ നൗഫൽ സഗാവേ നിങ്ങൾക്ക്
    എന്നും പീഡനം മാത്രം ആണല്ലോ

  • @allahuakbarallahuakbar6133
    @allahuakbarallahuakbar6133 5 лет назад +18

    അരുണിന്റെം ജഡ്ജിടേം കിളി പറന്നു

  • @unaisali007
    @unaisali007 5 лет назад +43

    കണ്ണൂരിന്റെ സിംഹം K.സുധാകരന്‍ MP ക്ക് വേണ്ടി കട്ട വെയ്റ്റിങ്ങ്....

  • @kallafadvtsadiq228
    @kallafadvtsadiq228 5 лет назад +22

    കുറിയിടണം.! നിങ്ങളുടെ വിശ്വാസം ആണ്..

  • @sufilulu
    @sufilulu 5 лет назад +57

    നൗഫൽ നു വയർ നിറയെ കിട്ടി

  • @rajithmm445
    @rajithmm445 4 года назад +13

    ജഡ്ജിയും വിചാരണ ചെയ്യുന്നവനും ഒരാളുടെ പക്ഷത്ത് മാത്രം നിൽക്കുക എന്ത് പരിപാടി ഉണ്ണിത്താനെ ഒന്നും ചെയ്യാൻ നിങ്ങൾക്ക് കഴിയില്ലാ

  • @shibinkalluvelil6902
    @shibinkalluvelil6902 5 лет назад +169

    ഭരിക്കുന്ന ഗവണ്മെന്റ്നെ പേടിയുണ്ടോ അരുണിനും ജഡ്ജിക്കും...... 😀😀😀

  • @muhammedshihab4473
    @muhammedshihab4473 5 лет назад +21

    ഉണ്ണിച്ച പുലിയാണ് കാസരഗോടിന്റെ പുപ്പുലിയും ✌️

  • @jelinrenji2733
    @jelinrenji2733 5 лет назад +77

    വൈദ്യരുടെ സെക്കൻഡ് പാർട്ട്‌ എവിടേ????

    • @ramaniit
      @ramaniit 5 лет назад +2

      Mukki !!

    • @Vayaloramveettil
      @Vayaloramveettil 5 лет назад

      സ്വാഹ

    • @siljenmaliyekkal5844
      @siljenmaliyekkal5844 5 лет назад +3

      ഈ ചാനലിന്റെ നട്ടെല്ലിനും തേയ്മാനം തുടങ്ങി.. പ്രേഷകർ കൂടിപ്പോൾ ഇനി എന്തുമാകാമല്ലോ.

    • @jelinrenji2733
      @jelinrenji2733 5 лет назад +2

      @@siljenmaliyekkal5844 അത് കുറെ കഴിയുമ്പോൾ അങ്ങനെ ആകുമെല്ലോ

    • @Miscxpres
      @Miscxpres 5 лет назад +5

      അത് കോടതിയിൽ ആണ് ... കോടതി സ്റ്റേ ഉണ്ട് .. ഇനി അതിലൊരു തീരുമാനം ആകണം

  • @swasrayamissionindia5140
    @swasrayamissionindia5140 4 года назад +1

    ഞാനൊരു കോൺഗ്രസുകാരനല്ല എന്നിരുന്നാലും താങ്കളുടെ മറുപടി വളരെ നന്നായിരിക്കുന്നു.

  • @kmradiatorwork5296
    @kmradiatorwork5296 5 лет назад +28

    നല്ല ഒരുനേതാവ് കാസർകോഡ് ക്കാർക്ക് സന്തോഷ നിറഞ്ഞ MP

  • @pranavanilkumar8592
    @pranavanilkumar8592 5 лет назад +38

    ഉണ്ണിത്താനോട്....മുട്ടാൻ ആ ലെവൽ ഉള്ള ഒരാളെ കൊടുക്കാതെ...നൗഫൽ നെ പോലുള്ള...പൈതങ്ങളെ കൊണ്ട് ഇരുത്തിയത് മോശമായിപ്പോയി....
    ഇനിയെങ്കിലും ഇതു ശ്രെദ്ധിക്കണം...

  • @asimon4611
    @asimon4611 4 года назад +4

    We studied together.... A result oriented person...
    I very sad to say, now only we came to know that, he is such a great humanbeing... Very straight forward person. No corruption, but he lost everything in his life.... Poor fellow.. Kasorcode people, did a wonderful job by selecting him as MP.... Unnithan all the best... Now it is a good time.... God bless you.....

  • @kabeerkebi6523
    @kabeerkebi6523 5 лет назад +25

    ഈ മൊട്ട നിന്ന് വിയർക്കുന്നത് കാണാൻ പറ്റി 😀😀😀😀

  • @advocateanas5185
    @advocateanas5185 5 лет назад +6

    ഉണ്ണിത്താൻ rockzzzz😍😍

  • @ajmalshacdlmajmalshacdlm1681
    @ajmalshacdlmajmalshacdlm1681 4 года назад +2

    രാജ്‌മോഹൻ ഉണ്ണിത്താൻ പോളിയാണ്

  • @കമന്റോളി
    @കമന്റോളി 5 лет назад +18

    *We salute our MP*

    • @lathikapv2700
      @lathikapv2700 Год назад

      നമ്മുടെ സ്വന്തം എംപി

  • @kvmuralidharan8930
    @kvmuralidharan8930 5 лет назад +1

    Well done Dr.Arun. The Janakeeya kodathi done very well. Mr. Rajmohan Unnithan MP was in a very good form.
    This is the one of the best programms in your TV Channel.

  • @nooraskitchen69
    @nooraskitchen69 5 лет назад +16

    Kasaragodkkarrkk ivide like adikkam

  • @നന്മകൾ-നന്മകൾമാത്രം

    *"പുലിക്ക് മുമ്പിൽ പൂച്ചകുട്ടികളെ എറിഞ്ഞു കൊടുക്കരുതായിരുന്നു"*

    • @jothuruthu9667
      @jothuruthu9667 3 года назад

      എന്ത് പുലി. വൃത്തികേട് പറയാൻ മാത്രം വാ തുറക്കുന്ന ഉണ്ണിത്താനെ പുലി എന്ന് വിളിച്ച് ... പുലിയെ അധിക്ഷേപിക്കരുത്.

  • @simonabraham9645
    @simonabraham9645 5 лет назад +23

    Congress Unnithane adarichu MP yilude🤔🤔🇮🇳🇮🇳💕💕

  • @Salim12350
    @Salim12350 4 года назад +9

    ഞാൻ ഉണ്ണിത്താൻ വിരോധി ആയിരുന്നു. പക്ഷെ ഇതു കണ്ടപ്പോൾ അയാൾ നിങ്ങളുടെ ഫ്യൂസ് ഊരുന്നത് കാണുമ്പോൾ നിങ്ങളുടെ കഴിവില്ലായ്മയിൽ സഹതാപം തോന്നുന്നു.

  • @sunilbabu3394
    @sunilbabu3394 5 лет назад +85

    നൗഫൽ, നിനക്ക് ഷർട് ഇടാൻ അറിയില്ല, നിന്നെ ആരാ 24ഇൽ വിളിച്ചത്, നാണമില്ലേ ഈ ചർച്ച ഒഴിവാക്കികൂടെ

  • @madam1235
    @madam1235 5 лет назад +17

    ഉണ്ണിത്താൻ പുലി ആണ്