മോദി കടുപ്പിച്ചു... തൊട്ടാൽ പൊള്ളുന്ന തീ കണ്ട് പകച്ച് പ്രതിപക്ഷം I Narendra modi speech

Поделиться
HTML-код
  • Опубликовано: 22 апр 2024
  • കടുപ്പിച്ച് മോദി.. കെണിയിൽ വീണ് ഇന്ത്യ സഖ്യം... ഇത് വല്ലാത്ത വിജയ തന്ത്രം...
    #narendramodi #loksabhaelection2024 #india #bjp #mm001

Комментарии • 2,1 тыс.

  • @balakbalak3616
    @balakbalak3616 Месяц назад +1384

    ഹിന്ദുവോ, ക്രിസ്ത്യനിയോ പറഞ്ഞാൽ വർഗ്ഗിയതാ!!! മുസ്ലിം പറഞ്ഞാൽ സ്വർഗ്ഗിയതാ.

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 Месяц назад +31

      🙏

    • @josephdamian5359
      @josephdamian5359 Месяц назад

      ruclips.net/video/9Gmp2BAB3VA/видео.htmlsi=Sks4BlrFPF7CtKb5

    • @bennysebastian7387
      @bennysebastian7387 Месяц назад +39

      സത്യം

    • @josephdamian5359
      @josephdamian5359 Месяц назад

      @@bennysebastian7387 ruclips.net/video/r_x0KVSOEhc/видео.htmlsi=OKCUxatnTRzfS59A

    • @josephdamian5359
      @josephdamian5359 Месяц назад

      @@bennysebastian7387 ruclips.net/video/HMa6D7YbCTU/видео.htmlsi=lISCYpoZ61MuV6Pn

  • @sureshchithaly
    @sureshchithaly Месяц назад +1341

    മോഡി പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്

    • @meerashylakan1600
      @meerashylakan1600 Месяц назад +27

      കർണാടക സർക്കാർ

    • @SUNILKUMAR-id8pu
      @SUNILKUMAR-id8pu Месяц назад

      i​@@meerashylakan1600

    • @user-eg5vx3zf9d
      @user-eg5vx3zf9d Месяц назад +28

      കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന കൊങ്ങി ഷാജനെ ആരും കാണാതെ പോകരുത്.

    • @cipher9714
      @cipher9714 Месяц назад +6

      Whats your problem?

    • @rajeshlekshmanan1388
      @rajeshlekshmanan1388 Месяц назад +44

      കോൺഗ്രസിന്റ പ്രിണന പത്രിക കണ്ടു ഹിന്ദുക്കൾ ഭയത്തിൽ ആണ്. കശ്മീരിൽ ഹിന്ദുക്കളുടെ സ്വത്തു മുസ്ലികൾക്കു വിതിച്ചു കൊടുത്തത് ഓർക്കുമ്പോൾ പേടിക്കണം കോൺഗ്രസിനെ 👍

  • @shylajasatheeshan4212
    @shylajasatheeshan4212 Месяц назад +23

    ഭാരതീയനായതിൽ ഞാൻ അഭിമാനിയരുന്നു🙏🙏🙏ജയ് ജയ് മോദിജീ❤

  • @MukundanM-zh2sw
    @MukundanM-zh2sw Месяц назад +46

    മോദി പറഞ്ഞത് 100t ശരിയാണ് '❤ മൻമോഹൻ സിംഗ് പറഞ്ഞക്ക് മോട്ടി വ്യക്തമായി പറഞ്ഞു അതാണ് ശരി......

  • @shanmughanm.r.8308
    @shanmughanm.r.8308 Месяц назад +503

    20ലക്ഷം പണ്ഡിറ്റുകളുടെ സ്വത്ത്‌ എങ്ങിനെയാണ് നഷ്ടപെട്ടത് എന്ന് നമ്മൾ കണ്ടതാണ്. തിരിച്ചു കൊണ്ടുവരുന്നതിന് സർക്കാർ കഷ്ടപ്പെടുന്നതും കണ്ടതാണ്.

    • @varier2724
      @varier2724 Месяц назад +7

      Yes

    • @esnarayanan2499
      @esnarayanan2499 Месяц назад +10

      അതുകൊണ്ടല്ലേ
      കശ്മീർ ന്റെ സ്പെഷ്യൽ സ്റ്റാറ്റസ് എടുത്തു കളഞ്ഞത്..വകുപ്പ് 370....വേസ്റ്റ്...ആയിര്്ന്നു.. ..

    • @ramakrishnanchembakasserry5741
      @ramakrishnanchembakasserry5741 Месяц назад

      Yes

    • @krishnakripalike5235
      @krishnakripalike5235 Месяц назад +11

      പണ്ഡിറ്റ്‌ കളുടെ ബാങ്ക് ഡെപ്പോസിറ് കൾ പോലും കൃത്രിമം കാണിച്ചു അടിച്ചുമാറ്റി, സ്ഥല ങ്ങൾ എല്ലാം രേഖകൾ തിരുത്തി കൈക്കലാക്കി, എന്നിട്ടാരെങ്കിലും എന്തെങ്കിലും ചെയ്തോ, ഇപ്പോൾ കിടന്നു നിലവിളിക്കുന്നു

    • @sridevivipinan9208
      @sridevivipinan9208 Месяц назад +1

      Sathyam

  • @p.nvijayan6447
    @p.nvijayan6447 Месяц назад +432

    ന്യൂനപക്ഷ സംരക്ഷണം മാത്രം മാണ് കോൺഗ്രസ്‌ അജണ്ട എങ്കിൽ ഹിന്ദു എന്തിനു അവർക്കു വോട്ട് ചെയ്തു ജയിപ്പിക്കണം

    • @jayanthane.m.8666
      @jayanthane.m.8666 Месяц назад +20

      ആരാണ് ന്യൂനപക്ഷം. ഒരു പ്രത്യേക മതവിഭാഗം മൊത്തം ജനസംഖ്യയുടെ 50%ത്തിൽ മേലെ വന്നാലും ന്യൂനപക്ഷം തന്നെ ആയി തുടരുമോ ഈ ന്യൂനപക്ഷം 50%മേലെ ആയാൽ ഇവിടെ മതേതരത്വം, ജനാധിപത്യം, തെരഞ്ഞെടുപ്പ്, ഭരണഘടന മുതലായവ ഉണ്ടാകുമോ.

    • @gowarigowari4771
      @gowarigowari4771 Месяц назад +1

      💪👌👍🇮🇳♥️🇮🇳

    • @user-qw3ok1ff4v
      @user-qw3ok1ff4v Месяц назад +1

      എന്തെങ്കിലും എച്ചിൽ കിട്ടിയാലോ എന്ന് കരുതിയാ 😛

  • @kkc2024-vv5gu
    @kkc2024-vv5gu Месяц назад +122

    മോഡി പറഞ്ഞത് വളരെ ശരിയാണ്ഹിന്ദുക്കളെ ഭയപ്പെടുത്തി നിർത്തുകയാണ്ചുറ്റും നോക്കൂഇവിടെ അവശതയാണ് അനുഭവിക്കുന്നത് കൂടുതലും ഹിന്ദുക്കൾഎന്നിട്ടും ന്യൂനപക്ഷങ്ങൾ എന്ന പേരിൽ മറ്റുള്ളവർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നു പാവപ്പെട്ട ഹിന്ദു അത് നോക്കി നിൽക്കുന്നുഹിന്ദുവിന് വേണ്ടി സംസാരിക്കാൻ മോദി അല്ലാതെ മറ്റ് ആരാണ് ഉള്ളത്ഇടതു വലതുമുന്നണികളുടെ ഈ അജണ്ടയിൽ ഹിന്ദുക്കളും പരിഭ്രാന്തനാണ്.ഹിന്ദുക്കളെ ആട്ടിയോടിച്ചതുംസ്വത്തുക്കൾ കയ്യേറിയതും ഹിന്ദുക്കൾ മറന്നു പോയിട്ടില്ല.കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളുടെ പ്രോപ്പർട്ടി ഇന്ന് ആരുടെ കൈകളിലാണ്.കർണാടകത്തിലെ അമ്പലങ്ങൾക്ക് കോൺഗ്രസ് നികുതി ചുമത്തി കഴിഞ്ഞുഹിന്ദുക്കൾ ചിന്തിച്ച് വോട്ട് രേഖപ്പെടുത്തുകസ്വന്തം നിലനിൽപ്പിനായി സ്വന്തം കുഞ്ഞുങ്ങളെ ഈ നാട്ടിൽ നിലനിർത്തുന്നതിനായിരാജ്യ പുരോഗതിക്കായി ബിജെപിക്ക് വോട്ട് ചെയ്യുകമറ്റു വിഭാഗങ്ങളെ നോക്കൂസ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നവർക്ക് മാത്രമാണ് അവർ വോട്ട് ചെയ്യുന്നത്ഇടവിനും വലുതിനും മാറിമാറി കുത്തി ഹിന്ദുക്കൾ മണ്ടന്മാർ ആകരുത്ഹിന്ദുക്കൾ പ്രായോഗികമായി ചിന്തിക്കൂകൈവന്ന സുവർണ്ണ അവസരം പാഴാക്കരുത് പ്രായോഗികമായി ചിന്തിക്കുകനമ്മുടെ ശബ്ദവും പാർലമെൻറിൽ ഉയർന്നു കേൾക്കട്ടെ

    • @bincymadhusoodan2020
      @bincymadhusoodan2020 Месяц назад

      വിവരവും വിദ്ാഭ്യാസവും ഉളളവർ നാട് വിട്ട് പുറത്ത് പോകുന്നു ഇതൊന്നും ഇവിടുത്തെ കഴുതകളോട് പറഞ്ഞിട്ട് കാര്യമില്ല അനുഭവിക്കും കുറച്ചു കഴിയട്ടെ ഞങ്ങൾ പോകുന്നു ഓസ്ട്രേലിയൻ pr നായ്

    • @rn4519
      @rn4519 Месяц назад +4

      സത്യം.... ഇങ്ങനെ പറയണം 👏🏽👏🏽👏🏽👏🏽

    • @rn4519
      @rn4519 Месяц назад +4

      സത്യം.... ഇങ്ങനെ പറയണം 🙏🏽🙏🏽🙏🏽

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck 29 дней назад

      Perfectly said

  • @bentfb9492
    @bentfb9492 Месяц назад +11

    എന്തായാലും സത്യം വെളിപ്പെടുത്തിയതിന് മോദിജിക്ക് നന്ദി. മോദിജിക്ക് വോട്ട് ചെയ്യുക. ഈ വാർത്ത പ്രചരിപ്പിച്ചതിന് പ്രതിപക്ഷത്തിന് നന്ദി

  • @psrajeshkumarmyd
    @psrajeshkumarmyd Месяц назад +248

    മോദി പറഞ്ഞത് 100% ശരിയാണ് നാട്ടിലെ മുൻ അനുഭവം അത് തെളിയിക്കുന്നു അതുകൊണ്ടാണ് ഒരു വിഭാഗം ഹിന്ദുക്കൾ രണ്ടു സെന്റിലും മൂന്ന് സെന്റിലും ഒതുങ്ങിപോയത് ഭൂപരിഷ്കാരണത്തിന്റെ പേരുപറഞ്ഞു പാട്ട ഭൂമി പട്ടാകാരാണ് എന്ന നിയമമുണ്ടാക്കി ഹിന്ദുകളുടെ ഭൂമി ഇന്ന് ആരുടെ കയ്യിൽ എത്തി എന്നു നമ്മൾ കണ്ടതാണ് എന്നിട്ട് ഭൂമിയില്ലാത്തവരിൽ കൂടുതൽ ഇന്നും ഹിന്ദുകളാണ്

    • @chitrabhanuanilkumar4965
      @chitrabhanuanilkumar4965 Месяц назад +5

      Correct

    • @johneyjohnson1290
      @johneyjohnson1290 Месяц назад

      With in 25 years in kerala all cities occupied by mathans.😢😢😢😢

    • @user-go7cu8qb2b
      @user-go7cu8qb2b Месяц назад

      @@johneyjohnson1290 - so many of them are terrorists now - they will kill each other for other countries like in iran

  • @Thrikkandiyoor
    @Thrikkandiyoor Месяц назад +796

    കാശ്മീരിൽ ഷേക്ക് അബ്ദുള്ളയുടെ കാലത്ത് പണ്ഡിറ്റ് കളുടെ സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്തു..

    • @ashokanashokan3663
      @ashokanashokan3663 Месяц назад +10

      സത്യമാണോ

    • @perumalasokan9960
      @perumalasokan9960 Месяц назад +52

      അതൊന്നും അവസരവാദി ഷാജൻ കാണില്ല. അതിൽ താല്പര്യവുമില്ല

    • @manikandankm125
      @manikandankm125 Месяц назад +56

      1990 ന് ശേഷം ഹിന്ദു പണ്ഡിറ്റുകളുടെ ഭൂമിയും വീടുകളും മുസ്ലിങ്ങൾക്ക് രജിസ്റ്റർ ചെയ്ത് കൊടുക്കുകയും ചെയ്തു

    • @laijuk.r7539
      @laijuk.r7539 Месяц назад

      കോൺഗ്രസ്സ് മാനിഫെസ്റ്റോ ആണോ ഷാജാ മോദിയുടെ പ്രസംഗത്തിൻ്റെ പ്രതിപാദ്യ വിഷയം?
      Wealth survey യും wealth redistribution എല്ലാം പ്രതിപാദിച്ചുള്ള രാഹുലിൻ്റെ പ്രസംഗം എന്തായിരുന്നു?
      യഥാർത്ഥത്തിൽ അതായിരുന്നില്ലെ വിഷയം? മാനിഫെസറ്റോയും മൻമോഹൻ സിംഗിൻ്റെ പ്രസംഗവും അതിനോട് ചേർത്ത് വക്കാവുന്നത് തന്നെയാണെന്നതിൽ ഒരു സംശയവുമില്ല .അത് കൊള്ളേണ്ടിടത്ത് കൊള്ളുകയും ചെയ്തു.
      രാഹുൽ എന്തിനാണ് പ്രചരണം മതിയാക്കി മാളത്തിലൊളിച്ചത്?
      അതാണ് മോദി , രാഷ്ട്രീയം മോദിയെ പഠിപ്പിക്കാനിറങ്ങല്ലെ മറുനാടാ.
      ഇനി മോദി നുണ പറയുന്നു എന്ന് കരുതിയാൽ, പൗരത്വ വിഷയത്തിലും, കാർഷിക നിയമത്തിൻ്റെ കാര്യത്തിലും ഇവിടത്തെ പ്രതിപക്ഷവും, മാധ്യമങ്ങളും പ്രചരിപ്പിച്ചത് സത്യമായിരുന്നോ?
      പിന്നെ എന്തിന് മോദി മാത്രം സത്യം പറയണം മറുനാടാ.?

    • @fghjkfyyfg_dgdfgdf_vccv156cfdg
      @fghjkfyyfg_dgdfgdf_vccv156cfdg Месяц назад +8

      Congress, through Sam Pitroda, the closest aide of the Gandhi Vadra family, is essentially saying that 55% of what we earn will be taken away on our death. If we are farmers - 55% of our land will be taken. If we are businessmen - 55% of our business will be taken. 55% of our savings we kept for our children. Ironically, the Gandhis built a huge treasury for their own children & son-in-law, but they want to grab our hard-earned taxpayer resources.

  • @jeep2173
    @jeep2173 Месяц назад +91

    ഷാജ ബിജെപി ഒരു ഹിന്ദു പാർട്ടി തന്നെയാണ് അതിനെന്താണ് കുഴപ്പം ഹിന്ദു വർഗീയത പറയുക തന്നെ വേണം

    • @user-go7cu8qb2b
      @user-go7cu8qb2b Месяц назад +2

      Modijii cku vargeeyatha illaa - nyaayam parayum

    • @user-go7cu8qb2b
      @user-go7cu8qb2b Месяц назад

      Muslims nu nashtam undaakunna enthinenkilum avar sammathikkumo? athu pole alle mattullavarum. avaravarudethu enkilum samrakshickande - Modijiii sheriyude vashathaanu. muslims nu aavashyam ullathellaam cheythu koduthittalle ithokke parayunnathu. Shajan samsaarickunnathu Shashi yodulla koottukettu kondaanu. saaramilla

    • @user-go7cu8qb2b
      @user-go7cu8qb2b Месяц назад

      Shajan, ithu India il maathram allallo mattellaa raajyangalilum ippol ingane ulla niyamam varunnille

    • @azarmstreet5369
      @azarmstreet5369 Месяц назад

      India muslimeengald koodiyan

    • @azarmstreet5369
      @azarmstreet5369 Месяц назад

      India ellavarudethaan

  • @rn4519
    @rn4519 Месяц назад +4

    സാജൻ സാർ അങ്ങനെ കരുതാത്തത്.... സാർ കോൺഗ്രസ്‌കാരൻ ആയതുകൊണ്ടാണ് 🙏🏽

  • @nijithch1916
    @nijithch1916 Месяц назад +230

    സാറേ ചുമ്മാ കോൺഗ്രസിനെ വെളുപ്പിക്കല്ലേ

    • @mohandas7375
      @mohandas7375 Месяц назад +6

      സാറല്ല കൂറില്ലാത്തവനാണ് 😮

    • @padminiachuthan7073
      @padminiachuthan7073 Месяц назад

      ​@@mohandas7375കൂറ് കോൺഗ്രസിന് തീറ് കൊടുത്തവനാണ്

  • @bhamini_ar
    @bhamini_ar Месяц назад +104

    🎉അത് ഇപ്പോഴല്ല ഷാജൻ ...ശബരിമല പ്രശ്നം തൊട്ടു തന്നെ ഞങ്ങൾക്ക് തോന്നുന്നതാണ്... ഹിന്ദുക്കൾക്കുവേണ്ടി നിൽക്കാൻ മോഡിജി യെ ഉള്ളൂ എന്ന്..
    ഞാൻ രാഷ്ട്രീയമില്ലാത്ത സാധാരണയായ ഒരു പ്രായമായ ഹിന്ദു സ്ത്രീ.. എന്നിട്ടും...

    • @anilb5773
      @anilb5773 Месяц назад

      ശബരിമല, മോദിക്ക് വേണ്ടി പിണറായി നടപ്പിലാക്കിയ ഒരു കലാപരിപാടി മാത്രം.. അത് കാണുന്ന സാധാരണ ഞങ്ങളുടെ സ്വാഭാവിക ചിന്ത അവരുടെ well planned സൃഷ്ടിയാണ്

    • @bhamini_ar
      @bhamini_ar Месяц назад +3

      അത് ഇത്തിരി കടന്ന ബുദ്ധിയാണല്ലോ.. അത്രേം ബുദ്ധി എനിക്കില്ല.

    • @sjsj346
      @sjsj346 Месяц назад

      വളരെ ശരിയാണ്. കോൺഗ്രസിന്റെ പദ്ധതികൾ എല്ലാം മുസ്ലീം പദ്ധതികൾ മാത്രം.. ഹിന്ദു എന്ന നാമം തന്നെ അവർക്ക് അലർജിയാണ് '

    • @sujanik4404
      @sujanik4404 Месяц назад +1

      ഞങ്ങൾ വിശ്വസിക്കില്ല. എന്തു ചെയ്താലും പ്രധാനമന്ത്രിയെ കുറ്റം പറഞ്ഞ് താഴ്ത്തണം അത്രയെ ഉള്ളൂ. എല്ലാവർക്കും വിവേചന ബുദ്ധിയുണ്ടെന്ന് മനസ്സിലാക്കൂ മിസ്റ്റർ.

  • @shinojaa9665
    @shinojaa9665 Месяц назад +3

    മോദിജി ❤❤❤❤

  • @manu7815
    @manu7815 Месяц назад +7

    മോദിജിയുടെ പ്രവർത്തനം ജനങ്ങൾ. പറയുന്നുണ്ട്. കാണാനുമുണ്ട്. കേരളത്തിൽനിന്ന് കുറെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അദ്ദേഹം അജയനാണ്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @srikumarns4308
    @srikumarns4308 Месяц назад +182

    ഹിന്ദു ധൃവീകരണത്തിൽ എന്താ തെറ്റ്?
    മറ്റുള്ളവർ ധൃവീകരിച്ചു ആനുകൂല്യങ്ങൾ നേടുമ്പോൾ ഹിന്ദുക്കൾ എന്നും ത്യാഗം ചെയ്ത് നിൽക്കണോ?

    • @lathavenugopal8665
      @lathavenugopal8665 Месяц назад +1

      Hindukkalil pakuthiyil adikam ippol pattinipaavangalum.hindukkal sangadikkua,aanukoolyangal nediyedukuka

    • @AMS_28
      @AMS_28 Месяц назад +3

      ഹിന്ദു ഒന്നിച്ചാൽ ഇവിടെ ബാക്കി ആർക്കും താങ്ങാൻ ആകില്ല.. അതിൻ്റെ ഒരു ഭയം.. അതുകൊണ്ട് ആദ്യം തന്നെ വർഗീയ പാർട്ടി എന്ന് മുദ്രകുത്തി ബിജെപിയെ അകറ്റാൻ നോകും എത്ര തന്നെ.. പക്ഷെ എത്ര കാലത്തേക്ക് എന്ന് നമുക്ക് കാണാം..

  • @sudhisukumaran8774
    @sudhisukumaran8774 Месяц назад +764

    ഇവിടെയൊരുത്തൻ വോട്ട് ചെയ്ത ജനതയെ ചൂഷണം ചെയ്ത് ജീവിക്കുമ്പോൾ ബിജെപി സർക്കാർ ഭാരതത്തെ ലോകത്തിന്റെ നിർഗയിലെത്തിക്കുന്നു മോദി തന്നെ മൂന്നാമതും 🧡🧡🧡🙏🙏🙏🙏

    • @abduljaleel5269
      @abduljaleel5269 Месяц назад +1

      Mody. Nuna. Parayunnavsnan. Poda. Sanghy. Sajan

    • @varghese1817
      @varghese1817 Месяц назад +7

      ഇന്ത്യയെ ലോകത്തിന് മുൻപിൽ നാണം കെടുത്തിയ സർക്കാർ മോഡി സർക്കാർ

    • @sininair6064
      @sininair6064 Месяц назад +41

      ​@@varghese1817 ഓ നാണക്കേട് കൊണ്ട് പുറത്തിറങ്ങാൻ വയ്യ അല്ലേ

    • @ramakrishnantk7658
      @ramakrishnantk7658 Месяц назад +12

      നെറുകയിൽ

    • @bennysebastian7387
      @bennysebastian7387 Месяц назад

      സത്യം പറയുമ്പോൾ നാണക്കേടോ ​@@varghese1817

  • @deva.p7174
    @deva.p7174 Месяц назад +15

    കോൺഗ്സ്( Udf)50%പേർക് ഗവണ്മെന്റ് ജോലി കൊടുക്കുന്നു വെന്ന് വാഗ്ദാനം പാവപ്പെട്ട സ്ത്രീ കൾക് ഒരുലക്ഷം രൂപ കൊടുക്കും. ഒരിക്കലും നടക്കാത്ത പാഴ്‌ വാഗ്ദാനം.140കോടി ജനങ്ങളിൽ 50%ഗവണ്മെന്റ് ജോലി. ഇതു വിശ്വ സിക്കാൻ ജനങ്ങൾ പൊട്ടൻ മാറാനോ രാഹുലിനെ പോലെ.😂😂😂

  • @sreekumarsk6070
    @sreekumarsk6070 Месяц назад +6

    അദ്ദേഹം സത്യം വിളിച്ചു പറഞ്ഞു. മനസ്സിൽ ആകേണ്ടവർക്ക് ആയി.

  • @Bigboss4u
    @Bigboss4u Месяц назад +379

    🤔 400 + BJP - കേരളത്തിൽ 3+ ❤❤
    പപ്പു വീണ്ടും ഭാവി പ്രധാനമന്ത്രിയായി തുടരും 😂

    • @shibuxavier1062
      @shibuxavier1062 Месяц назад +11

      അപ്പുമാമന്‍ തോല്‍വി ഭയക്കുന്നു....

    • @user-hh2jc1id5i
      @user-hh2jc1id5i Месяц назад +6

      😂😂

    • @aviaki
      @aviaki Месяц назад

      Yours​@@shibuxavier1062

    • @witnesslee7365
      @witnesslee7365 Месяц назад +12

      ​@@shibuxavier1062
      ആരോടാ ഭയം 40 സീറ്റ് തികച്ച് കിട്ടാത്ത ഖാൻഗ്രസ്സിനെയോ😊😊

    • @shibuxavier1062
      @shibuxavier1062 Месяц назад

      @@witnesslee7365 wait and see

  • @sujaivilson348
    @sujaivilson348 Месяц назад +125

    കശ്മീരില്‍ ഹിന്ദുക്കളെ കൊന്നൊടുക്കി അവരുടെ സ്വത്തുക്കള്‍ ആരാണ് കൈയടക്കിയത്.
    ഈ കോൺഗ്രസ്സ് അന്ന് എന്ത് ചെയതു...

    • @amrocks3511
      @amrocks3511 Месяц назад

      അന്ന് ഭരിച്ചിരുന്നവർ ആരായിരുന്നു ചാണകമേ ബിജെപി പിന്തുണയോട് കൂടി vp singh. അപ്പോ bjp എന്ത് ചെയ്തു മല്ലയ്യ

    • @joythomas2443
      @joythomas2443 Месяц назад

      മോദി മനസിലായി ബിജെപി എട്ട് നിലയിൽ പൊട്ടും എന്ന്.മോദിക്ക്അധികാരംപോകുമെന്നുള്ള പേടി.

    • @videshlal5761
      @videshlal5761 Месяц назад

      Bjp 400 plus

  • @vpknilcons
    @vpknilcons Месяц назад +28

    മൻമോഹൻസിങ്ങിന്റെ 2006ലെ ദേശീയ കൌൺസിൽ യോഗത്തിൽ പ്രസംഗം പരിശോധിക്കണം. നിങ്ങൾ ഇങ്ങിനെ പൊട്ടത്തരം പറയാതിരിക്കൂ

  • @jayaskumar8096
    @jayaskumar8096 Месяц назад +4

    മോദിജി is a great leader👍election time ന് അല്ലേ ജനങ്ങളെ ബോധവത്കരിക്കേണ്ടത്, ഇവിടെ നടക്കുന്ന, നടന്നിരുന്ന കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു, ജനങ്ങൾ ചിന്തിക്കട്ടേ

  • @skanilkumar3630
    @skanilkumar3630 Месяц назад +989

    സംഘടിത മതന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന മതേതറ ഉടായിപ്പ് പാർട്ടികൾക്ക്, രാജ്യത്തെ ഹിന്ദു ഭൂരിപക്ഷം എന്തിന് വോട്ട് ചെയ്യണം?

    • @sridevivipinan9208
      @sridevivipinan9208 Месяц назад +25

      Sathyam.

    • @athi482
      @athi482 Месяц назад

      ചെയ്താൽ ഭസ്മാസുരന് വരം കൊടുത്ത പോലെ
      ഹിന്ദു ധർമ്മത്തെ ഡെങ്കു മലേറിയ പോലെ ഇല്ലാതാക്കാനും ഹിന്ദു ധർമ്മത്തിലെ ശക്തിയെ ഇല്ലാ താക്കാനും നടക്കുന്ന ഇൻഡി മുന്നണിയ്ക്ക് ഹിന്ദു വോട്ട് കൊടുക്കേണ്ട ആവശ്യമില്ല

    • @sebastianrudolph930
      @sebastianrudolph930 Месяц назад +6

      വളയമില്ലാതെ ചാടുന്നവർക്ക് എന്ത് ഭരണഘടനാ സ്വന്തമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വരെയുള്ളവർക്ക് പൊതുവേദിയിൽ വന്നു എന്ത് തോന്ന്യാവാസവു൦ വിളിച്ചു പറയാമെന്ന സ്ഥതിയിലെത്തിനില്ക്കുന്നു ഇന്ന് ഇന്ത്യ. ഇങ്ങനെ പോയാൽ ഇന്ത്യ വളർന്നു വളർന്നു പടവളങ്ങ പോലെ ലോകത്ത് 145ാ൦ സ്ഥാനത്തു അതിവിദൂരമല്ലാതെ എത്തിച്ചേരു൦. അക്കാര്യത്തിൽ തർക്കം വേണ്ട.

    • @rajagopalkrishnavilasgovin2205
      @rajagopalkrishnavilasgovin2205 Месяц назад +19

      Karnatalayil tax for hindu temple and grant for Muslim and Christans ny Congress government of Karnataka is proof of pms statment

    • @vsprince8309
      @vsprince8309 Месяц назад

      ​@@sebastianrudolph930മതം മാറ്റവും സ്വന്തം മതത്തിൻ്റെ ക്ഷേമവും നടത്തുന്നവർക്ക് രാജ്യം നന്നാവണമെന്ന് താല്പര്യമില്ല

  • @jbje5099
    @jbje5099 Месяц назад +176

    1947 ൽ രാജ്യം വിഭജിച്ച് വീതം വാങ്ങി പോയവർ എങ്ങിനെ വീണ്ടും ഇവിടുത്തെ സ്വത്തിൻ്റെ ആദ്യ അവകാശികളാകും കോൺഗ്രസ് ഈ പ്രീണനം നടത്തിയതിനാലാണ് ഇപ്പോൾ ഒന്നും അല്ലാതായത്

  • @jithinjosevj385
    @jithinjosevj385 Месяц назад +19

    🔥🔥ഭാരതം ഒരു പാക്കിസ്ഥാനോ,അഫ്ഗാനിസ്ഥാനോ,സിറിയ, നൈജീരിയ etc.. എന്നിവ ആകാതിരിക്കാൻ BJP GOVT അത്യാവശ്യമാണ് Jai hind Jai bharat Jai hind Jai bharat Jai hind Jai bharat Mata ki Jai 🇮🇳🔥🔥🔥☝️🇮🇳☝️🔥😡😡🔥🔥

  • @sunithacp3945
    @sunithacp3945 Месяц назад +3

    ഇല്ലെങ്കിലും ഇലക്ഷൻ അടുക്കുമ്പോൾ സാജൻ തനി സ്വഭാവം കാണിക്കും...
    🙏

  • @babychanka9013
    @babychanka9013 Месяц назад +152

    നിങ്ങളെ ഞങ്ങൾ പിന്തുണ തന്ന ത് കൊണ്ഗ്രെസ്സ് കാരൻ ആണന്നറിഞ്ഞല്ല ഒരു ജാനകിയൻ തോന്നി ഇപ്പോൾ നിങ്ങൾ കൊണ്ഗ്രെസ്സ് കാരൻ ഞാൻ ഒരു പാർട്ടിയും അല്ല ആർക് വേണെങ്കിൽ വോട്ട് കൊടുക്കും എങ്കിൽ കൊണ്ഗ്രെസ്സ് ന് കൊടുക്കില്ല 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼നാണം കേട്ട പാർട്ടി ആണ് കൊണ്ഗ്രെസ്സ്

  • @enlightnedsoul4124
    @enlightnedsoul4124 Месяц назад +289

    മോദി പറഞ്ഞത് ശെരിയാണ്... അത് മാധ്യമങ്ങൾ as usual വളച്ചൊടിച്ചു... പക്ഷെ കൊണ്ഗ്രെസ്സിനാണ് പണി ആവുക

    • @sajeevank7203
      @sajeevank7203 Месяц назад

      എപ്പോഴും അതല്ലേ സംഭവിക്കുന്നത്‌...കൊണ്ഗ്രെസ്സ് മോഡിക്കെതിരെ ഒരു ആരോപണം ഉന്നയിക്കും അവസാനം അത് അവരെ തിരിഞ്ഞ് കടിക്കും..ഇവിടെയും അതാണ്‌ സംഭവിക്കാന്‍ പോകുന്നത്

  • @veritykerala7255
    @veritykerala7255 Месяц назад +4

    രാഹുൽ മൈക്കിലൂടെ പറഞ്ഞത് എല്ലാവരും കേട്ടതാണ്. മൽമോഹൻ പറഞ്ഞതും എല്ലാവരും കേട്ടതാണ് അതിൽ കിടന്ന് മെഴുകേണ്ട

  • @kukkumani2776
    @kukkumani2776 Месяц назад +3

    മോദി ജിക്ക് തുടർ ഭരണമുണ്ടാവട്ടെ! ജയ് ശ്രീരാം!!

  • @shreesnook
    @shreesnook Месяц назад +126

    എൻ്റെ നാട്ടിൽ ഇതിലും വലുത് കോൺഗ്രസ്, സിപിഎം കാര് പറയുന്നുണ്ട്. അതൊന്നും പ്രശ്നം അല്ലെ?😊

    • @07feb2008
      @07feb2008 Месяц назад +3

      Avanmar paranjal aarenkilum mind cheyyumo?

  • @user-kc1eq2jn7z
    @user-kc1eq2jn7z Месяц назад +90

    കോൺഗ്രസ്സ് ആന്ധ്രയിൽ ഭരണത്തിലിരുന്നപ്പോൾ 4 തവണയോളം മുസ്ലിം സംവരണ ബിൽ പാസ്സാക്കാൻ ശ്രമിച്ചു. ദളിത് ഒബിസി വിഭാഗങ്ങളുടെ സംവരണം വെട്ടിച്ചുരുക്കിക്കൊണ്ട് ' സുപ്രീം കോടതി എടുത്ത് ചവറ്റുകുട്ടയിലെറിഞ്ഞതിനാൽ ഹിന്ദുക്കളി ലെ പാവങ്ങൾ രക്ഷപ്പെട്ടു.

  • @lakshminarayanan4533
    @lakshminarayanan4533 Месяц назад +4

    Jai jai Modi ji
    Modi ji always right way,
    It was India proud pm
    I love my bharth ❤❤❤

  • @sajeevsahadevan7224
    @sajeevsahadevan7224 Месяц назад +3

    ഇഷ്ടം മോഡിയോടും ഭാരത മാതാവിനോടും. ജയ് ഭാരത് മാതാ. ♥️♥️🥲

  • @rrp8810
    @rrp8810 Месяц назад +147

    കോൺഗ്രസ് പ്രകടനപത്രിക വായിക്കുക. കാര്യങ്ങൾ മനസ്സിലാകും.

    • @sheela3602
      @sheela3602 Месяц назад +1

      DHRUV RATEE you tub chanel also

    • @user-go7cu8qb2b
      @user-go7cu8qb2b Месяц назад +2

      chappum chavarum vaayichu samayam kalayaan illedai

  • @abhijithkss7029
    @abhijithkss7029 Месяц назад +151

    കേരളത്തിലെ അടിമകൾ അല്ലാത്ത ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇനിയെങ്കിലും കണ്ണ് തുറക്കുക 🙏🙏

    • @prakashmelasseril923
      @prakashmelasseril923 Месяц назад

      Ivar randu kootaru kannu thurakkan PONILLA orikkalum.

    • @user-xb5pq
      @user-xb5pq Месяц назад +2

      ഈഴവർ ആണ് അടിമകൾ. അത് ശ്രീനാരായണ ഗുരു പറഞ്ഞാലും കമ്മ്യൂണിസ്റ്റിനെ വോട്ടുചെയ്യു😂😂😂😂

    • @skanilkumar3630
      @skanilkumar3630 Месяц назад

      @@user-xb5pq Yes 👍

    • @AbdulAziz-ul3vb
      @AbdulAziz-ul3vb Месяц назад

      ക്രിസ്ത്യാനികളെ ഒപ്പം കൂട്ട് പിന്നെ അടിച്ച് ഓടിക്ക് അതല്ലെ സംഘികളുടെ രീതി

    • @robinklmn
      @robinklmn Месяц назад +1

      ക്രിസ്തുനികൾ മണിപ്പൂർ കാണുന്നുണ്ട് saho

  • @alamparambilkunchu7223
    @alamparambilkunchu7223 Месяц назад +5

    What is your philosophy now. What PM said is based on what Congress did in the past, present and what Congress will do in future. What Manmohan Singh said and other appeasement politics in Telengana, Andhra Pradesh etc is very clear.

  • @chanduputhichal176
    @chanduputhichal176 Месяц назад +3

    BHARAT MATHA KI JAI
    JAI HIND 💯💯💯

  • @ramakrishnantk7658
    @ramakrishnantk7658 Месяц назад +174

    ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും വേണ്ടി വിവേചനമില്ലാതെ ഒരേ രീതിയിൽ പ്രവർത്തിക്കുന്നവർക്ക് വോട്ടുചെയ്യണം. ഇപ്പോൾ അങ്ങനെ ചെയ്യുന്നത് BJP മാത്രം. 10 വർഷം യാതൊരു പ്രീണനവും കാണിച്ചിട്ടില്ല. എല്ലാ പദ്ധതികളും എല്ലാവർക്കുമായി കൊടുത്തു.

    • @shebaabraham687
      @shebaabraham687 Месяц назад

      🤣🤣

    • @AMS_28
      @AMS_28 Месяц назад +1

      ​@@shebaabraham687സത്യം അറിയാതെ ചിരിച്ചിട്ട് എന്ത് കാര്യം ? പി എം സ്കീം ഇൻ്റെ ഗുണഭോക്താക്കൾ ആരെല്ലാം എന്ന് ആദ്യം പോയി പഠിച്ചിട്ട് വാ.. അധികം കഷ്ടപ്പാട് ഒന്നും ഇല്ല.. ഗൂഗിൾ ചെയ്താൽ മതി.

  • @vishnusrajeev3090
    @vishnusrajeev3090 Месяц назад +165

    "🙏🏻❤️നരേന്ദ്ര ദാമോദർ ദാസ് മോദി❤️🙏🏻"

    • @mohandas7375
      @mohandas7375 Месяц назад +1

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @narayanannk8969
      @narayanannk8969 Месяц назад +2

      ജയ് ജയ് ആർഎസ്എസ്, ജയ് ജയ് മോഡിജി.

  • @yogyan79
    @yogyan79 Месяц назад +3

    സംവരണം കിട്ടി കിട്ടി മനുഷ്യനെ കണ്ടാൽ തിരിച്ചറിയാൻ പറ്റാതായി.
    ജാതി തിരിച്ചുള്ള സംവരണം ഭരാണാ തികാരികൾ ചെയ്ത് വച്ച വലിയ മണ്ടത്തരം.
    ജാതിക്കല്ല സംവരണം വേണ്ടത്. മനുഷ്യർക്കാണ്, അർഹതയുള്ള മനുഷ്യർക്ക് -
    🇮🇳🇮🇳🇮🇳❤🇮🇳🇮🇳🇮🇳

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 Месяц назад +3

    സത്യത്തിൽ ഹിന്ദുവിനെ വേണ്ടാത്ത ഒരു പാർട്ടിക്കും ഹിന്ദു വോട്ടു ചെയ്യരുത്, വോട്ടു വേളയിൽ മാത്രമെ ഹിന്ദുവിനോട് ഈ പാർട്ടികൾക്കു സ്നേഹമുള്ളു.., അതുകഴിഞ്ഞാൽ ഇസ്ലാമിക അജണ്ഡയാണ് പിന്നെ നടപ്പിലാക്കുന്നത്.

  • @AjithkumarKrishnannair-kn6ug
    @AjithkumarKrishnannair-kn6ug Месяц назад +61

    കാര്യങ്ങൾ പഠിച്ചതിന് നന്ദി!മോഡി വെറുതെ പറയില്ല.

  • @rajendrababub6973
    @rajendrababub6973 Месяц назад +99

    വളരെ കറക്റ്റ്, കാരണം ഞാനൊരു കോൺഗ്രസ്സ് അനുഭാവിയാണ്. ഇപ്പോൾ എൻ്റെ മനസ്സിലും ഒരുമാറ്റ൦ തോന്നുന്നു.

    • @momtagegod4009
      @momtagegod4009 Месяц назад +10

      Thonniyal pora ; thonnal yadharthyam aakatte

    • @shinyshetty8735
      @shinyshetty8735 Месяц назад +3

      Love your country🙏

    • @davidsonsunny2886
      @davidsonsunny2886 Месяц назад +1

      വരണം. അതു വൈകി ബുദ്ധിയിൽ ഉദിക്കുന്നത് നല്ല ലക്ഷണം തന്നെ. സഹോദര, താങ്കൾ ബിജെപിക്ക് വോട്ട് ചെയ്യൂ. ഒപ്പം ഫാമിലിയുടെയും

    • @StanStanley_
      @StanStanley_ Месяц назад +2

      ഞങ്ങൾ ഒക്കെ എന്നേ കൊണ്ഗ്രെസ്സ് കളഞ്ഞു. മോദിക്കെ ഇന്ത്യയെ മുന്നോട്ട് കൊണ്ടു പോകാൻ കഴിയൂ..

  • @2432768
    @2432768 Месяц назад +1

    അദ്ദേഹം പറഞ്ഞത് 100% സത്യം അല്ലേ 🤷🏻‍♂️

  • @ashokanvelukuttypillai5884
    @ashokanvelukuttypillai5884 Месяц назад +2

    ഷാജൻ എന്തിനാണ് ആവശ്യം ഇല്ലാത്ത കാര്യം ചൊറിഞ്ഞു ചൊറിഞ്ഞു ഇരിക്കുന്നത്.

  • @user-bj6xn8td5q
    @user-bj6xn8td5q Месяц назад +160

    രാജ്യവിഭവങ്ങളുടെ പ്രഥമ അവകാശികൾ ന്യൂനപക്ഷമാണെന്ന് മൻമോഹൻ പറഞ്ഞപ്പോൾ ഭൂരിപക്ഷങ്ങൾക്ക് വേണ്ടി വാദിക്കയാണ് മോദി ചെയ്തത്.

    • @ohboeeboee
      @ohboeeboee Месяц назад

      മുസ്ലീങ്ങൾ ആണ് എന്ന് ആണ് പറഞ്ഞത്..കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട

    • @ambikakumari8677
      @ambikakumari8677 Месяц назад +1

      ഭൂരിപക്ഷം എങ്ങോട്ട് പോകും.

    • @user-bj6xn8td5q
      @user-bj6xn8td5q Месяц назад +1

      @@ambikakumari8677 ഭൂരിപക്ഷം എവിടെയും പോകരുത്. ജയിക്കാൻ വേണ്ടി നിങ്ങളുടെ വോട്ട് ആവശ്യമുണ്ട്.

  • @ramakrishnantk7658
    @ramakrishnantk7658 Месяц назад +69

    വർഗ്ഗീയത പറയുന്നത് INDI മുന്നണി തന്നെയാണ്. അവർ തന്നെ സ്വാതന്ത്ര്യ സമരകാലഘട്ടം മുതൽ പ്രീണന നയം തുടരുന്നവരാണ് . ഇപ്പോഴും പ്രീണനം തുടരുന്നു.

  • @techgearss
    @techgearss Месяц назад +1

    സാജൻ പറഞ്ഞ പോലെ കോൺഗ്രസ് പേടിക്കുന്നുണ്ടെങ്കിൽ അവർ അത് ചെയ്തിട്ടല്ലേ 🤣🤣🤣

  • @pintoose
    @pintoose Месяц назад +1

    ഷാജൻ sir, താങ്കളുടെ വീക്ഷണങ്ങൾ കുറച്ചു ദിവസങ്ങളായി ശരിയായ രീതിയിൽ അല്ലെന്നു തോന്നുന്നു... എവിടൊക്കെയോ എന്തൊക്കെയോ അപാകത..

  • @girijamkurup1391
    @girijamkurup1391 Месяц назад +51

    മോദിജി ❤️❤️

  • @DomainSolutions-gb4xb
    @DomainSolutions-gb4xb Месяц назад +172

    മോദിക്ക് അറിയാം എന്താണ് പറയേണ്ടത് എന്ന് ❤

    • @hafeelhafeel1237
      @hafeelhafeel1237 Месяц назад +2

      തുഫ്ഫ്

    • @nayakmn4156
      @nayakmn4156 Месяц назад +4

      മോദി ആരാ മോൻ ?
      മററുളളവർ കാണാൻ പോകുന്നത് പത്ത് മുഴം മുമ്പേ മോദി കാണെണ്ടത് കണ്ടും കാണിച്ചും പറയേണ്ടത് പറഞ്ഞും പ്രവർത്തിക്കും
      അതാ മോദി യുടെ കഴിവ് ?
      ജയ് മോദി
      ജയ് ഭാരത്ത്

  • @PremKumar-cy1ec
    @PremKumar-cy1ec Месяц назад +2

    എന്താ ഹിന്ദുവിൻ്റെ രാജ്യം മറ്റു മതക്കാർക്ക് വിട്ടുകൊടുക്കണമോ?

  • @narayanannk8969
    @narayanannk8969 Месяц назад +223

    ഹിന്ദുക്കൾ കോൺഗ്രസ്സ് സിപിഎം കൂട്ടുകെട്ടിൻ്റെ അടിമകൾ ആകാതെ നോക്കുക.

    • @d9k2k6b7u1
      @d9k2k6b7u1 Месяц назад

      ഹിന്ദുക്കളല്ലെ കൊള്ളയടിച്ച ഭൂമി മുസ്ലീമിന് വിറ്റ് കാശാക്കിയത് , സതൃങ്ങൾ നിലാവെളിച്ചം പോലെ തെളിവുകൾ സഹിതം നൽകാൻ കഴിയുന്ന വിക്ടീ०,
      ❤ സി.ഡി.കവിതാനയനാർ ക്ഷ८തിയകുലത്തിൽ ജനിച്ച വർമ്മ.

    • @ratheeshrana143
      @ratheeshrana143 Месяц назад

      എന്ന് ബിജെപി അടിമ 😂

    • @ravinair6887
      @ravinair6887 Месяц назад

      നമ്മൾ നോക്കണം മറുനാടനെപ്പോലെയുള്ള ഉടായിപ്പുകൾ ആ പണി ചെയ്യില്ല

    • @narayanannk8969
      @narayanannk8969 Месяц назад

      @@ratheeshrana143 ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നോക്കൂ, എത്രയെത്ര വികസന പദ്ധതികൾ.ആണ് വരുന്നത് എന്ന്. നിങ്ങള് ഭരിച്ച ത്രിപുരയും, ബംഗാളും ഭരിച്ച് ഭരിച്ച് നശിപ്പിച്ചു. കേരളത്തിൻ്റെ അവസ്ഥയും വ്യത്യസ്തമല്ല.

    • @ratheeshrana143
      @ratheeshrana143 Месяц назад

      @@narayanannk8969 നിങ്ങൾ ഇന്ത്യ മുഴുവനും കറങ്ങി വന്നിട്ട് അഭിപ്രായം പറയു ഇലാതെ ബിജെപി പെയ്ഡ് ചാനൽ കണ്ട് വിലയിരുത്തി അടിമ akathe

  • @krchandrasekharapillai7501
    @krchandrasekharapillai7501 Месяц назад +316

    മോദി പറഞ്ഞത് ശരിയല്ലേ സാജാ ? കാഷ്മീരിൽ നിന്നും അടിച്ചോടിച്ച കഷ്മീരി പണ്ഡിറ്റുകളുടെ സ്വത്ത് ഇപ്പോൾ ആരുടെ കൈവശമാണ്? മോദി പത്തുവർഷമായി ശ്രമിച്ചിട്ടു പോലും അത് തിരിച്ചു കൊടുക്കാൻ സാധിച്ചിട്ടില്ല .

    • @user-bh4cx5qb9z
      @user-bh4cx5qb9z Месяц назад +3

      Sajjan has to defend at times BJP even he knows it wrong , he is both the boat

    • @prasadvarghese3023
      @prasadvarghese3023 Месяц назад +1

      ഇത് പോലെ സിസ് ബാങ്കിൽ കിടക്കുന്ന പണം കണ്ടുകെട്ടി ഇവിടെ ഓരോരുത്തർക്കും 15 ലക്ഷം കൊടുക്കും എന്ന് പറഞ്ഞത് മറുനാടാന് കിട്ടിയോ

    • @user-ky6mc6de3q
      @user-ky6mc6de3q Месяц назад

      കേരളത്തിലെ പോലെ കശ്മലന്മാർ ഉള്ളിടത്തോളം പ്രയാസമാണ്

    • @Prashant25Z
      @Prashant25Z Месяц назад +14

      ഒത്തിരി ഒത്തിരി പേരെ കൊന്നു ഒടുക്കി. അച്ഛൻ്റെ മുൻപിൽ ഇട്ടു മകളെ റേപ്പ് ചെയ്ത ശേഷം അച്ഛനെയും ചേട്ടൻ മാരെയും വെടിവെച്ചു കൊന്നു ദുഷ്ടന്മാർ. കാശ്മീർ file സിനിമയിൽ കാണിക്കുന്നത്തിലും വളരെ ഭീകരം ആയിരുന്നു അവിടെ സംഭവിച്ചത്. അന്നത്തെ കാലത്ത് ജമ്മു കാശ്മീർ ഇൽ സേവനം അനുഷ്ഠിച്ച ഒരു വിമുക്ത ഭടൻ ആണ് ഞാൻ.

    • @Prashant25Z
      @Prashant25Z Месяц назад

      അതു പറഞ്ഞത് കെജ്‌രിവാൾ ആണ്. മോദി അതു ഏറ്റു പറയുക ആണ് ചെയ്തത്. അതും പറഞ്ഞു കേട്ടത് ശെരി എങ്കിൽ എന്ന് പറഞ്ഞ ശേഷം. ഹിന്ദി കേട്ടാൽ മനസ്സിലാകാത്ത മലയാളികളെ കോൺഗ്രസ്സും കമ്യൂണിസ്റ്റും കൂടി
      ശെരിക്കും പൊട്ടൻ കളിപ്പിച്ചു.@@prasadvarghese3023

  • @vanajasasi5703
    @vanajasasi5703 Месяц назад +1

    സ്വാമിയേ ശരണം അയ്യപ്പോ👏👏👏👏

  • @anskumar3731
    @anskumar3731 Месяц назад +1

    എന്റെ shaja വെറുതെ ഇങ്ങനെ കിടന്നു ചിലച്ചിട്ടു കാര്യമില്ല

  • @gamechanger4228
    @gamechanger4228 Месяц назад +194

    Indi മുന്നണി വന്നാലേ ഇന്ത്യ 10 വര്ഷം പിറകക്ോട് പോകുo,, 😢

    • @Mary-hq4fc
      @Mary-hq4fc Месяц назад +5

      പത്തു വർഷം പിറകോട്ട് പോയാൽ petrol desel LPG cylender എല്ലാം പകുതി വിലയാകും. Income tax കുറയും GST കാണാതാവും. പിന്നെ defence ജോലികൾ എല്ലാം പഴയതുപോലെയാകും. സാധാരണക്കാർക്ക് ഒരുപാട് ഉപകാരങ്ങൾ ഉണ്ടെടോ. പട്ടേൽ പ്രതിമ നിർമ്മിച്ചിട്ട്, രാമക്ഷേത്രം നിർമ്മിച്ചിട്ട്, പാർലമെൻറ് കെട്ടിടം പണിതിട്ട് എല്ലാം ദരിദ്രനാരായണൻമാർക്ക് എന്തു പ്രയോജനം

    • @gamechanger4228
      @gamechanger4228 Месяц назад +3

      @@Mary-hq4fc 🤭😂😂😅

    • @sandeepkannur
      @sandeepkannur Месяц назад +8

      ​@@Mary-hq4fcviddiyaanelle

    • @savithrynair9950
      @savithrynair9950 Месяц назад +3

      Correct

    • @logtomobilem2895
      @logtomobilem2895 Месяц назад +7

      @@Mary-hq4fc ഉറക്കെ കരഞ്ഞോ

  • @DomainSolutions-gb4xb
    @DomainSolutions-gb4xb Месяц назад +332

    മോദി ഒരു രാഷ്ട്രീയ ആചാര്യനാണ്. കെജരിവാൾ പോലെയല്ല. 😂

    • @perumalasokan9960
      @perumalasokan9960 Месяц назад +8

      ഷാജന്റെ അടുത്ത കെജ്‌രിവാൾ മെഴുകലിന് സമയമായി. ഷുഗരിവാളിന്റെ remand 14 ദിവസത്തേക്ക് കൂടി നീട്ടിയത് ഷാജൻ അറിഞ്ഞില്ല

    • @thresiahaldane6486
      @thresiahaldane6486 Месяц назад

      you do not know about Kajriwal why he is put in jail during an election where was Modiji for a woman of Manipur,no body said AHNUMAN CHALIS TILL 2014? MISLEADING PEOPLE? How many got a job why all jobs filled for temporary on contract basic

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz Месяц назад

      ​@@perumalasokan9960കോൺഗ്രസിനെ വെള്ള പൂശാനുള്ള ശ്രമത്തിലാണ്. അതുകൊണ്ട് ശ്രദ്ധയിൽ പെട്ടിട്ടില്ല.

    • @user-go7cu8qb2b
      @user-go7cu8qb2b Месяц назад

      @@muraleedharaprasad-of6cz - shashi cku vendi aanu shajan nammale ellaam varuppikkunnathu paskshe shashi sunantha pushkar case il akathaakum

  • @Edtib
    @Edtib Месяц назад +3

    BJP 543 plus plus plus plus 😊
    🎉❤ very good 💯😊 Modi ji 😊 Modi Ji will become prime minister of America also 😊🎉

  • @presannan5370
    @presannan5370 Месяц назад

    ഒന്നാന്തരം 👍പറഞ്ഞ വാക്കല്ല പരിണതഫലം മുൻകൂട്ടി അറിഞ്ഞിട്ടുള്ള തിരികൊ ളുത്തൽ.താങ്കളുടേത് വ്യക്തമായ ഇന്റർപ്രെറ്റേഷൻ.

  • @nathajitruth5393
    @nathajitruth5393 Месяц назад +269

    ഒരാളുടെ കൈവശം ഇരിക്കുന്ന വസ്തു വേറൊരാൾക്ക് കൊടുക്കാൻ സാധിക്കുമോ എന്നൊക്കെ ചോദിച്ചാൽ കൊടുക്കാൻ സാധിക്കും... അതായിരുന്നല്ലോ നമ്മുടെ കേരളത്തിൽ നടപ്പലാക്കിയ ഭൂപരിഷ്കരണ നിയമം...

    • @asv477
      @asv477 Месяц назад +2

      അതെ അതാണ് നമ്മൾ tax കൊടുക്കേണ്ടി വരുന്നത്. സർക്കാരിന്റെ ഭൂമി നമ്മൾ കൈവശം വെച്ചു ഉപയോഗിക്കുന്നതിനു അവർ tax പിരിക്കുന്നു

    • @gokulakrishnank3193
      @gokulakrishnank3193 Месяц назад +6

      #100% ശരിയാണ്. എൻ്റെ സ്വന്തം അനുഭവം.

    • @BijoJoseph-yi8tk
      @BijoJoseph-yi8tk Месяц назад +26

      എങ്ങനെ അമുസ്ലിം ന്റെ സ്വത്തു മുറിയൻമാർക്ക് കൊടുക്കും എന്ന് കശ്മീർ കാണിച്ചു തന്നതാണല്ലോ?

    • @sreekumarithottathil1542
      @sreekumarithottathil1542 Месяц назад +9

      പിടിച്ചെടുത്തു സ്വത്തുക്കൾ എന്ത് ചെയ്തു പുതിയ ജന്മിമാരെ ആരെങ്കിലും തൊടുമോ?

    • @shinyshetty8735
      @shinyshetty8735 Месяц назад +5

      Just check what happened to the properties of Kashmiri Pandits. You will then understand the truth.

  • @viralthumbu699
    @viralthumbu699 Месяц назад +232

    കേജരിവാള്‍ വെള്ളപൂശല്‍ നിന്നൂ..തല്‍ക്കാലം കോണ്‍ഗ്രസ് വെള്ളപൂശലാ ഇലക്ഷന്‍ കഴിയണത് വരേ..😅😅😅

    • @user-jk1nt5ru6m
      @user-jk1nt5ru6m Месяц назад

      ഇയാൾ വലിയ ദൂരന്തമാണ്

    • @umathampy
      @umathampy Месяц назад +3

      ഇദ്ദേഹത്തിന് എന്തോ പറ്റിയിട്ടുണ്ട്.

    • @jeep2173
      @jeep2173 Месяц назад +3

      പിണറായി കൊല്ലാൻ വരുമ്പോൾ ബിജെപിക്കാരുടെ സപ്പോർട്ട് വേണം😂😂😂

  • @jayaprakashnavalour874
    @jayaprakashnavalour874 Месяц назад +1

    ജയ് ജയ് മോദിജി....
    🇮🇳🇮🇳🙏👍💪👏🚩🚩🚩💐💐❤️

  • @sasidasTheSinger...Sangeet
    @sasidasTheSinger...Sangeet Месяц назад +2

    💝💝💝💝💝💝💝💝💝മോദി ഉയിർ 💝💝💝💝💝💝💝💝💝💝

  • @sureshtk3682
    @sureshtk3682 Месяц назад +65

    ഒരു രാഷ്ട്ര സ്വയം സേവ സംഘത്തിന്റെ പ്രവർത്തനം ഷാജൻ സർ ഒരിക്കലും മനസിലാകാത്തത് കൊണ്ടാണ്

    • @mohandas7375
      @mohandas7375 Месяц назад

      ഈ സരുവിളി നിർത്തിക്കോ ഇയാൾ ആട്ടിൻ തോലിട്ട ചെന്നയാണ് 😮

  • @Unnikrishnan-yp7df
    @Unnikrishnan-yp7df Месяц назад +410

    ഷാജന് തോന്നിന്നുല്ലെങ്കിലും ജനങ്ങൾക്ക് തോന്നും. ഭരണകൂടം ഒരാളുടെ സ്ഥാവര​സ്വത്ത് പാട്ടഭൂമി എന്നോ മിച്ചഭൂമി എന്നോ ഒക്കെ ന്യായീകരിച്ച് ഇതിനകം ഇതു ചെയ്തു കഴിഞ്ഞതാണ്. ജംഗമസ്വത്തും ഇങ്ങിനെ ചെയ്യുമെന്ന് തന്നെയല്ലേ കോൺഗ്രസ്സ് ഇപ്പോൾ പറഞ്ഞത്. മോഡി ഇത് 2014ലെ താമരസെൽഫി പോലെ കൊടുത്ത കൊളുത്താണ്. ഇത്തവണ അതൊരു മാലപ്പടക്കം പോലെയായിപ്പോയി. പ്രതിപക്ഷം നിലവിളിക്കണം.

    • @user-jk1nt5ru6m
      @user-jk1nt5ru6m Месяц назад +21

      ഇയാൾ കെജിരിവാളിനെ പുകഴ്ത്തി:- ഇപ്പോൾ കോൺഗ്രസ്സിനായി പണി...

    • @cipher9714
      @cipher9714 Месяц назад +11

      ഉപ്പു തിന്നവർ വെള്ളം കുടിക്കണം...

    • @sumamohankunnath6296
      @sumamohankunnath6296 Месяц назад +5

      സത്യം

    • @sridevivipinan9208
      @sridevivipinan9208 Месяц назад +2

      Bhoo parishkkarnam vannathode ethra kudumbambangal peruvazhiyil aayath. Athupolulla oru illaazhikayaanu ithum.

  • @reshmis8058
    @reshmis8058 Месяц назад +1

    Tangalum edoru advertisement akki😅😅😅Thanks🎉jai modiji🎉

  • @user-rw1zn2kf3d
    @user-rw1zn2kf3d Месяц назад +1

    ബിജെപിയിലെ സുഖിപ്പിക്കാൻ വേണ്ടി അന്നും ഇന്നും സാജൻ സാക്രിയാ നിങ്ങൾ മിടുക്കനാണ് ബിജെപി എന്താണെന്ന് കേരളത്തിലെ ആൾക്കാർക്ക് അറിയാം പ്രത്യേകിച്ച് ക്രൈസ്തവർക്ക് അറിയാം

  • @DomainSolutions-gb4xb
    @DomainSolutions-gb4xb Месяц назад +264

    ഷാജൻ്റെ കെജ്രിവാൾ പ്രേമം പെട്ടെന്ന് നിന്നുപോയോ? 😂

    • @user-bj6xn8td5q
      @user-bj6xn8td5q Месяц назад +24

      അത്രക്ക് അങ്ങ് ഏറ്റില്ല.

    • @sastadas7670
      @sastadas7670 Месяц назад +39

      ചില നേരങ്ങളിൽ ഷാജൻ സ്‌കറിയയെ കോൺഗ്രസിൻ്റെ പ്രേതം പിടികൂടും.

    • @abhijith4020
      @abhijith4020 Месяц назад +8

      😂😂😂😂😂😂

    • @samual714
      @samual714 Месяц назад +5

      നിങ്ങളെ സുഗിപ്പിക്കേണ്ട 😄😄😄 ഇപ്പോൾ ഒരു സുഖം തോന്നുന്നില്ല 😄😄

    • @soorajthayyil8393
      @soorajthayyil8393 Месяц назад +10

      ഒന്ന് എറിഞ്ഞു നോക്കിയതാ ... ഒത്തില്ല ഒത്തില്ല😂

  • @ramks3282
    @ramks3282 Месяц назад +149

    സ്‌കാംഗ്രസ്സുകാർ കാഫിറുകൾക്കു ജസിയ ചുമത്തുവാനുള്ള പരിപാടിയാണ്

    • @vdubalrampm2648
      @vdubalrampm2648 Месяц назад +4

      വാസ്തവം, കർണാടക ക്ഷേത്രങ്ങളിൽ നികുതി ഏർപ്പെടുത്തി തുടങ്ങി ഇപ്പോ

  • @nalinierikkulam3735
    @nalinierikkulam3735 Месяц назад +1

    ഷാജൻ സാർ ഈയിടെയായി കോൺഗ്രസിനോട് നല്ല ചായ് വാണല്ലോ' മുമ്പൊക്കെ BJP യെ പ്രശംസിച്ചു കൊണ്ടായിരുന്നല്ലോ വാർത്തകൾ

  • @vedavyaspk4323
    @vedavyaspk4323 Месяц назад +2

    SC/ST യുടെ ക്വാട്ടാ വെട്ടിക്കുറച്ച് മറ്റു മതസ്തർക്ക് ചില സംസ്ഥാനങ്ങളിൽ കൊടുത്തില്ലേ?

  • @VijayKumar-ih6cs
    @VijayKumar-ih6cs Месяц назад +68

    ജയ് മോദി ജീ
    ജയ് ഭാരത്
    ജയ് ശ്രീറാം........

  • @abhijith4020
    @abhijith4020 Месяц назад +42

    ഷാജന് പപ്പൂസ് മനസിൽ കളിയാടുമ്പോൾ😂😂😂

  • @vasanthan9210
    @vasanthan9210 Месяц назад +1

    ❤❤❤ super sree modiji sir 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Sg-pf9ny
    @Sg-pf9ny Месяц назад +1

    സാജന്‍ ഒരു ചായ് വ് ഉണ്ട് khangrass നോട്...😂

  • @omshivayanama9
    @omshivayanama9 Месяц назад +54

    ഒരു ദീർഘദർശി ഒരു പ്രസ്താവന ഇറക്കിയാൽ അത് സമൂഹത്തിൽ എന്തൊക്കെ പരിവർത്തനം വരുത്തുമെന്നു മുൻകൂട്ടി മനസ്സിലാകും. സനാതന ധർമ്മ വിശ്വാസികൾ ലോകത്തരെയും വെറുക്കുന്നില്ല. പക്ഷെ അവർക്കും ജീവിക്കാൻ കഴിയുന്നൊരു ഭൂമിയായി ഇത് നിലനിർത്താൻ വേണ്ടതൊക്കെ ചെയ്യും. ദൈവം കൂടെയുണ്ട്. ചെകുത്താന്മാർ വിജയിക്കില്ല.

  • @manjuambrose1408
    @manjuambrose1408 Месяц назад +160

    മോദി പറഞ്ഞാൽ മാത്രം എന്താ ഇത്ര പ്രശ്നം 😮😮 വോട്ടിന് വേണ്ടി ഇവിടെ എന്തൊക്കെ ആണ് പറയുന്നത്

    • @rajibnair12345
      @rajibnair12345 Месяц назад +2

      മോദിജി അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പറഞ്ഞതാണ്. അതിന് അദ്ദേഹത്തിന് മറ്റുള്ളവരെപോലെ അവകാശമുണ്ട്.

    • @venkataramansankaranarayan9767
      @venkataramansankaranarayan9767 Месяц назад +5

      മൻമോഹൻ ഇങ്ങനെ പറഞ്ഞപ്പോൾ ഞമ്മന്റാളുകൾക്ക് കേൾക്കാൻ നല്ല സുഖമായിരുന്നു....

    • @afzaluae854
      @afzaluae854 Месяц назад +1

      പച്ച വർഗീയതയാണ് പറയുന്നത്

    • @rejeeshr2741
      @rejeeshr2741 Месяц назад

      Ividathe sarkar nyunapksha samvranam 20:80 akiyapol anneram muriyanmark santhosham ayirunnu

    • @vdubalrampm2648
      @vdubalrampm2648 Месяц назад

      ​@@afzaluae854അതെ പച്ച തന്നെ ആണ് പ്രശ്നം, ലോകം മുഴുവൻ പച്ച മാത്രം ആക്കാൻ നോക്കുന്നത് ആണ് പ്രശ്നം, ....
      തിരിച്ചു അണ്ണാക്കിൽ തളളി തരുമ്പോൾ പീഢനം, ഇരവാദം, തക്കിയ😂😅😅😊

  • @AMS_28
    @AMS_28 Месяц назад

    സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണം എന്ന് പറഞ്ഞപ്പോ ആർക്കും വർഗീയതയും തോന്നിയില്ല, വിഷമവും ഇല്ല, മിണ്ടാട്ടവും ഇല്ല..

  • @sanjeevsadi
    @sanjeevsadi Месяц назад +2

    തനിക്ക് ഇതുവരെ നേരം വെളുത്തില്ലേ ഷാജാ... കുറഞ്ഞപക്ഷം കോൺഗ്രസിന്റെ പ്രകടനപത്രിക വായിച്ചു നോക്കൂ..

  • @arunt.k1443
    @arunt.k1443 Месяц назад +45

    Modi ഇത് തന്ത്ര പരമായി india മുന്നണി ക്ക് ഇട്ട് എറിഞ്ഞ ഒരു ഗൂഗ്ലി ആണ് ആ പ്രസ്താവന... അത് ഏൽക്കുന്നിടത്തു ഏറ്റിട്ടുണ്ട് 🔥🔥👍🏻

  • @DomainSolutions-gb4xb
    @DomainSolutions-gb4xb Месяц назад +60

    മോദിസം ഒരു പുതിയ രാഷ്ട്രീയ സിദ്ധാന്തമാണ്. ❤
    ഷാജൻ ചിന്തിക്കുന്നത് പോലെയല്ല.

    • @mohankp8847
      @mohankp8847 Месяц назад +3

      And he can't even imagine it......
      Modiji❤

    • @mohandas7375
      @mohandas7375 Месяц назад

      Very very correct

  • @RoRZoro
    @RoRZoro Месяц назад +1

    കോൺഗ്രസ് പ്രകടനപത്രികയിൽ എഴുതിവച്ചിരിക്കുന്ന മാവോയിസ്റ്റ് സോഷ്യലിസ്റ്റ് നയങ്ങൾ ഒക്കെ 1991 ൽ മൻമോഹൻസിങ് ചെയ്തത് വരെ പിന്നോട്ടടിച്ചു പഴയ ദരിദ്ര ഇന്ത്യയിലേക്ക് രാജ്യത്തെ തള്ളിവിടാൻ കെൽപ്പുള്ളവയാണ്. കോൺഗ്രസ് എങ്ങനെ ഇത്തരം ഒരു പ്രകടനപത്രിക ഇറക്കി? പാർട്ടിയിൽ മാവോയിസ്റ്റുകൾ കയറികൂടിയോ?

  • @bijusi9432
    @bijusi9432 Месяц назад +1

    ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 👍👍👍👍👍👍👍🙏🙏🙏🙏🙏

  • @CellarDoor0007
    @CellarDoor0007 Месяц назад +126

    മോദി ഭരണത്തിൽ എല്ലാർക്കും ഒരേ പരിഗണന ആണ്, പ്രീണനം ഇല്ല, പദ്ധതികൾ എല്ലാർക്കും ഒരുപോലെ ആണ്.

    • @anilb5773
      @anilb5773 Месяц назад

      പരിഗണന വേണമെങ്കിൽ ഇലക്ടറൽ ബോണ്ട് വാങ്ങണം.. വാങ്ങിയാൽ ഏതു കള്ളനും പരിഗണന കിട്ടും.. വാങ്ങിയില്ലെങ്കിൽ ഏതു നല്ലവനയും അകത്താക്കും... നല്ല പരിഗണന തന്നെ.. :-)

    • @CellarDoor0007
      @CellarDoor0007 Месяц назад

      @@anilb5773 ആയിക്കോട്ടെ സാറേ...

    • @user-go7cu8qb2b
      @user-go7cu8qb2b Месяц назад

      @@anilb5773 - bond bank vazhi vaangunnathu party donation nu kanakkundaayirickuvaan vendi aanu. bucket pirivu pole alla. bond ishtam ullavar maathram vaangiyaal mathi. gift voucher pole. kalla id il pfi kkar kallam paranju nadakkunnu

    • @KishorKumar-dp4pu
      @KishorKumar-dp4pu Месяц назад +1

      Yusuf അലി ഇത് വാങ്ങിയിട്ടാണോ പതിനായിരം കോടി iകശ്മീരിൽ invest ചെയ്തിരിക്കുന്നത്.😊

    • @sumeshloveland7285
      @sumeshloveland7285 Месяц назад

      Ucc

  • @skpc1234
    @skpc1234 Месяц назад +142

    കോൺഗ്രസ് ചെയ്യുന്നത് പറയാൻ പാടില്ല എന്ന് ആണ് ഷാജൻ പറയുന്നത്

    • @ktleena7564
      @ktleena7564 Месяц назад

      തരം പോലെ നിറം മാറും ഷാജൻ

    • @LivingYears
      @LivingYears Месяц назад

      മദാമ്മ കോൺഗ്രസ്‌ ആണ് നോർത്ത് ഈസ്റ്റ്‌ മൊത്തം മതം മാറ്റി കുരിസ്സ് കൃഷി ചെയ്ത് തൊലച്ചത്. ബാക്കി കൂടി പിടിച്ചടക്കും കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ, സാജൻ അതിന് വേണ്ടി കുഴലൂത്തു നടത്തുന്നവൻ.

  • @user-wm9gb9tl5b
    @user-wm9gb9tl5b Месяц назад +1

    🙏🌹🇮🇳❤️🔥

  • @unnipadavetti4448
    @unnipadavetti4448 20 дней назад

    ഹായ് സാജന്
    ഞാന് കര്‍ണാടക ബാംഗ്ലൂരിൽ താമസിക്കുന്ന ഒരു മലയാളി യാണ്
    ഖര്ഗ ഒരു പൊതുവേതിയില് കന്നഡ ഭാഷയിൽ സ്വച്ഛമായ രീതിയിൽ മുസ്ലീം പ്രീണനം,,അതിന് മോദി പറഞ്ഞ പ്രകാരം തന്നെ പറഞ്ഞിട്ടുണ്ട്

  • @merabharath2818
    @merabharath2818 Месяц назад +57

    മോഡി സർക്കാർ 😍🇮🇳

  • @rajeshbhargavan1699
    @rajeshbhargavan1699 Месяц назад +34

    സുഹൃത്തേ ഷാജാ താങ്കൾ പറഞ്ഞത് തന്നെ മൂന്ന് ദിവസമായി പറഞ്ഞു കൊണ്ടിരിക്കുന്നു. എത്ര പ്രാവശ്യം ആവർത്തിച്ച് പറഞ്ഞാലും ചില കാര്യങ്ങൾ തിരുത്താൻ കഴിയില്ല ഷാജാ.
    മോദിജി എന്താണ് പറഞ്ഞതെന്ന് ഹിന്ദി സംസാരിക്കാത്ത കറിയാച്ചന് മനസ്സിലാക്കാൻ സാധിക്കില്ല.

  • @yelcekk79
    @yelcekk79 Месяц назад +1

    കേരളത്തിലെ മാധ്യമകൾ കൊത്തി വലിച്ചു ......അതാണ്....മോദി....😊😊😊😊

  • @sasikumaranair626
    @sasikumaranair626 Месяц назад +1

    ഷാജൻ സർ ഇപ്പോൾ
    Hindu വിന് support ആരേലും പറയുന്നത് സഹിക്കാത്തപോലെ......

  • @thomasej9702
    @thomasej9702 Месяц назад +34

    ONLY MODIJI IS FIT FOR INDIA

  • @saralad7172
    @saralad7172 Месяц назад +1

    Then how come that Waqf Board has the right to claim any property. Can it be justified?No, not a wee bit even.

  • @mgrajankutty2649
    @mgrajankutty2649 Месяц назад

    വളരെ നല്ലത് 👍🙏👍👍👍👍👍👍👍👍

  • @SatheeshKumar-py1mn
    @SatheeshKumar-py1mn Месяц назад +85

    ഇവിടെ മതവും വർഗീയവും പറഞ്ഞു കാണിക്കാം അതിനു കൂടപ്പിടിക്കാൻ udf ldf.. ഒന്ന് പോടെ സാജാ...

  • @thomasej9702
    @thomasej9702 Месяц назад +47

    NEXT PRIME MINISTER OF INDIA IS modiji.no.substitute