Kattu vannuvo video song- Lakshyam Indrajith Sshivada

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 303

  • @anoopjohny9474
    @anoopjohny9474 3 года назад +44

    എനിക്കൊരുപാട് ഇഷ്ടമുള്ള പാട്ട്❤️
    ഇന്ദ്രേട്ടന് നല്ല സിനിമകൾ ചെയ്യാൻ സാധിക്കട്ടെ💙 വളരെ ഇഷ്ടമുള്ള നടന്‍❣️

  • @vishnuarakuzha
    @vishnuarakuzha 7 лет назад +131

    കൊള്ളാം. മലയാളസംഗീതതനിമ മരിച്ചിട്ടില്ല. ഇതുപോലെയുള്ള നല്ല സൃഷ്ടികളിലൂടെ നീർചാലായെങ്കിലും അതു മുന്നോട്ടൊഴുകട്ടെ

  • @positivecritic5077
    @positivecritic5077 7 лет назад +196

    why is Indrajith still not a superstar? one of the best actors ever in Malayalam.

    • @tanime_man6535
      @tanime_man6535 4 года назад +7

      Tough competition and he only has few good movies to his credit as a lead actor

    • @skid8235
      @skid8235 4 года назад +1

      Tru

    • @skid8235
      @skid8235 4 года назад +3

      Indrajith fan 💪

    • @amalsony1874
      @amalsony1874 3 года назад

      Solo hit very low enikk tonnunnu biju menonte atrem polum solo hit illa

    • @anoopjohny9474
      @anoopjohny9474 3 года назад +1

      ശ്ശെടാ ഇത് പറയാന്‍ വന്ന ഞാൻ😁❤️

  • @shabasmuhammed1020
    @shabasmuhammed1020 7 лет назад +72

    ഇന്ദ്രജിത്തിന്റ ലുക്ക് പൊളിച്ചു

  • @pranavpk62
    @pranavpk62 7 лет назад +32

    ഇന്ദ്രേട്ടന്‍ കിടു ലുക്ക്..!! Waiting for the film.

  • @akhilgbenny8445
    @akhilgbenny8445 5 лет назад +31

    നല്ല ഫീൽ വിജയ് യേശുദാസ് 👌👌👌👌👌👌👌👌

  • @vinuabhilashputhantharayil4
    @vinuabhilashputhantharayil4 4 года назад +17

    നല്ല ശബ്ദം... നല്ല ഫീൽ... വിജയ് യേശു.... 🥰🥰🥰

    • @vishnuleo7891
      @vishnuleo7891 2 года назад +2

      വിജയ് യേശുവോ 😂

  • @sajinraj1687
    @sajinraj1687 2 года назад +23

    എനിക്ക് അറിയില്ല ഞാൻ
    എത്ര തവണ ഇ പാട്ട് കേട്ട്
    😀😀😀😀😀😙😘

    • @akshay4848
      @akshay4848 Год назад

      ഇപ്പൊഴും കെട്ട് കൊണ്ടിരിക്കുന്നു അത്രയ്ക് നല്ല പാട്ട്

  • @ahammedenaskh9582
    @ahammedenaskh9582 7 лет назад +24

    Another hit into the hit charts of Vijay Yeshudas😘😘😘

  • @muhammedansaf3290
    @muhammedansaf3290 7 лет назад +16

    indrajith look is very beatiful good luck team lakshyam

  • @anoopnair687
    @anoopnair687 7 лет назад +9

    Liked the song very much with Vijay Yesudas being a most apt voice for this song.

  • @sreekumarsreekidangoor720
    @sreekumarsreekidangoor720 7 лет назад +11

    Superbb Indrettaa...shivechiii.... 😊😊nice Choreography .

  • @meezansa
    @meezansa 4 года назад +13

    മൂവി 📽:-ലക്ഷ്യം ....... (2017)
    ഗാനരചന ✍ :- സന്തോഷ് വർമ്മ
    ഈണം 🎹🎼 :- എം ജയചന്ദ്രൻ
    രാഗം🎼:-
    ആലാപനം 🎤:- വിജയ് യേശുദാസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
    കാറ്റു വന്നുവോ.. മഴച്ചാറ്റു തന്നുവോ..
    കാറ്റു വന്നുവോ.. മഴച്ചാറ്റു തന്നുവോ..
    അതിലാകെ നീ.. നിറഞ്ഞു നിന്നുവോ...
    പ്രണയാർദ്രമായ്.. തുളുമ്പി നിന്നുവോ....
    കാറ്റു വന്നുവോ.. മഴച്ചാറ്റു തന്നുവോ..
    ഈ വഴി നീളെ പൂവിടും..
    പൂമരമായ് നീ.. പൂത്തുവോ
    ആലോലമാടുന്നുവോ തൂമഞ്ഞു തൂവുന്നുവോ
    മറഞ്ഞുപോയ മാരിവിൽ..
    തെളിഞ്ഞു വന്നുവോ...
    ഇളം പീലിയാൽ.. തലോടാൻ വരും
    പുലർവേള നീ.. തന്നെയോ..
    കാറ്റു വന്നുവോ.. മഴച്ചാറ്റു തന്നുവോ..
    അതിലാകെ നീ.. നിറഞ്ഞു നിന്നുവോ
    പ്രണയാർദ്രമായ്.. തുളുമ്പി നിന്നുവോ
    ഞാനറിയാതെൻ കൈകളിൽ..
    താരകമായ് നീ.. വീണുവോ
    കണ്ണാടിപോൽ മിന്നിയോ..
    കണ്ണാലെ നീ മിണ്ടിയോ..
    നീലാവകന്ന രാവിൽ നിൻ നിറങ്ങളാടിയോ
    കിനാക്കമ്പളം ചുരുൾ നീർത്തി നിൻ..
    മുഖം തുന്നി നീ.. തന്നുവോ..
    കാറ്റു വന്നുവോ.. മഴച്ചാറ്റു തന്നുവോ..
    അതിലാകെ നീ.. നിറഞ്ഞു നിന്നുവോ
    പ്രണയാർദ്രമായ്.. തുളുമ്പി നിന്നുവോ
    ഉം ..ഉം ..ഉം ...

  • @johnsondavassia1010
    @johnsondavassia1010 7 лет назад +30

    Mr.indrjith welcome back .....we all are waiting for your movie, nd u r such a talented actor. God bless you.

  • @nobelamanda
    @nobelamanda 7 лет назад +44

    ശെരിക്കും ദാസേട്ടൻ പാടുന്ന പോലെയുണ്ട് 💓💓💓😀

  • @jishnumurali4056
    @jishnumurali4056 2 года назад +2

    E paatil cheruthayi mugam kaanicha grace antony aan inn malayala cinemayile mikacha nadimaaril oraal 😍❣️❣️

  • @sravanmurali7991
    @sravanmurali7991 7 лет назад +119

    indrajith. the most underrated actor in malayalam. but ipravashyam ee padam athu thiruthum.

    • @vishnuj7245
      @vishnuj7245 6 лет назад +1

      Sravan Murali bad luck bro , waiting for the next

    • @anoopjohny9474
      @anoopjohny9474 3 года назад

      @@vishnuj7245 😢

  • @saranyadd6021
    @saranyadd6021 7 лет назад +32

    കാറ്റ് വന്നുവോ
    മഴച്ചാറ്റു തന്നുവോ
    കാറ്റ് വന്നുവോ
    മഴച്ചാറ്റു തന്നുവോ
    അതിലാകെ നീ നിറഞ്ഞു നിന്നുവോ
    പ്രണയാർദ്രമായ് തുളുമ്പി നിന്നുവോ
    (കാറ്റ് വന്നുവോ
    മഴച്ചാറ്റു തന്നുവോ )
    ...
    ഈ വഴി നീളെ പൂവിടും
    പൂമരമായ് നീ പൂത്തുവോ
    ആലോലമാടുന്നുവോ
    തൂമഞ്ഞു തൂവുന്നുവോ
    മറഞ്ഞുപോയ മാരിവിൽ
    തെളിഞ്ഞു വന്നുവോ
    ഇളം പീലിയാൽ തലോടാൻ വരും
    പുലർവേള നീ തന്നെയോ
    (കാറ്റ് വന്നുവോ)
    ഞാനറിയാതെൻ കൈകളിൽ
    താരകമായ് നീ വീണുവോ
    കണ്ണാടി പോൽ മിന്നിയോ
    കണ്ണാലെ നീ മിണ്ടിയോ
    നീലാവകന്ന രാവിൽ നീ
    നിറങ്ങളാടിയോ
    കിനാക്കംബളം ചുരുൾ നീർത്തി നിൻ
    മുഖം തുന്നി നീ തന്നുവോ

  • @jobyjijijacob2271
    @jobyjijijacob2271 7 лет назад +7

    jeethu sir best of luck this will become just like drishyam

  • @Sawa_Aboobacker
    @Sawa_Aboobacker 7 лет назад +6

    Nalla Adipwoli feel song👍.. Sure a ChartBuster song😍..

  • @vivimaxxnetwork8427
    @vivimaxxnetwork8427 7 лет назад +11

    beautiful👌 love🤗 song and visuals .

  • @athult1508
    @athult1508 7 лет назад +16

    This song reminds me something...something I can't forget...

  • @anithakartha8782
    @anithakartha8782 7 лет назад +35

    melodious song with the grace of a gentle breeze..

  • @muhdshaheen
    @muhdshaheen 7 лет назад +2

    indrajith 😍😍
    another gd story from jeethu joseph..

  • @amalnathrahul9404
    @amalnathrahul9404 7 лет назад +5

    indrajith is looking great reduced his body nice hard work keep it bro

  • @syamsudhakaran
    @syamsudhakaran 7 лет назад +8

    Good song direction.. meaningful lines and nice feel hearing this song.

  • @JerinGeorge
    @JerinGeorge 7 лет назад +7

    Welcome Back Mr. Indrajith!

  • @SHAJAHANKUTTIYATH
    @SHAJAHANKUTTIYATH 7 лет назад +3

    Woh super song ....❤️❤️❤️❤️❤️
    Film kollam 👍👍👍👍👍👍

  • @fathimashajahan2559
    @fathimashajahan2559 7 лет назад

    wow..just awsm song..Indrajith,Shivadha..best pairs..Shivadha chechi..nice style...Pwoli song also..

  • @varghesebaby8721
    @varghesebaby8721 7 лет назад +2

    Superb nice direction sure it will be a super hit

  • @susanmarypaul4293
    @susanmarypaul4293 7 лет назад +2

    I watched this movie comedy and suspense nice singing thanks to vijay yesudas such a wonderful song thanks to m.jayachandran for composing

  • @ratheesh605
    @ratheesh605 7 лет назад +2

    Finally malayalam film industry getting changed.. All married women heading to top heroines.

  • @akhilsaji4035
    @akhilsaji4035 7 лет назад +6

    😍😍😍😍😍 Love this song....

  • @josephpendleton4927
    @josephpendleton4927 2 года назад +2

    I thought this song and Shivada's portrayal are the strong points of the film Lakshyam.

  • @padmaraj6553
    @padmaraj6553 7 лет назад

    kaatu vannuvoo... mazha chattu thannuvo....athilaake nee niranju ninnuvooo.... pranayaardramayi thulumbi ninnuvooo. .
    nilavakanna raavilll nin nirangal aadiyoo.......
    wow what a feel.. song from heaven ....

  • @roshithchalil23
    @roshithchalil23 7 лет назад +8

    beautiful singing

  • @praveentkphotography569
    @praveentkphotography569 7 лет назад +1

    Oh wow beautiful song and picturization , really beautiful.................................................................................

  • @annamerlin7422
    @annamerlin7422 7 лет назад +7

    beautiful song :)

  • @man_without_fear2349
    @man_without_fear2349 7 лет назад +21

    sshivada has the potential to be one of the leading actresses in Mollywood she is really talented just check out her performance in tamil movie 'Adhe kangal' she is brilliant. I hope Malayalam industry will give her more opportunities

    • @akilar5135
      @akilar5135 4 года назад +2

      Well said . Extraordinary performance by her in adhe kangal.

  • @pksanupramesh178
    @pksanupramesh178 2 месяца назад +1

    ഹേമ റിപ്പോർട്ട്‌ വന്നപ്പോൾ മനസ്സിലായി. എന്ത് കൊണ്ട് ഈ ശിവദാ സൂപ്പർ താരം ആയില്ല എന്ന്.

  • @lissina1979
    @lissina1979 7 лет назад +7

    Romantic, soothing, beautiful song

  • @Sharafubava
    @Sharafubava 7 лет назад +2

    Nice song

  • @joytj8891
    @joytj8891 5 лет назад +5

    പൊളി പാട്ട് oru രക്ഷയില്ല

  • @PRKCHJESLINJACOB
    @PRKCHJESLINJACOB 7 лет назад +7

    Shivada...my lovely acterss

  • @evolutions123
    @evolutions123 7 лет назад

    sshivada is so beautiful and talented actress..glad to see that married actresses also able to act as heroines !

  • @jithendravs
    @jithendravs 7 лет назад +5

    amazing song beautiful !

    • @ashishgupta290
      @ashishgupta290 7 лет назад

      V S Jithendra Hey can u tell the meaning of song

  • @geokan888
    @geokan888 7 лет назад +7

    Indrajith the versatile actor...Love him seeing in the screen ....Looks handsome in the song

  • @aksharaajay2874
    @aksharaajay2874 7 лет назад +7

    I luv the song... 😍😍😍😍😍😍😍😍😍😍😍😍😍

  • @HwkAdhi-rz1bb
    @HwkAdhi-rz1bb Месяц назад +1

    2024 ill arelum indo 😫🫴🏻❤️

  • @rosdilliwalla
    @rosdilliwalla 7 лет назад

    Khoob Yeah. .... All the very best 😊👌

  • @ajm199115
    @ajm199115 7 лет назад +1

    ഇഷ്ടായി ...on a loop !!

  • @regishbabu5627
    @regishbabu5627 7 лет назад +2

    Anil johnson gives fantastic music for Jeethu Joseph films

  • @koshyalex1841
    @koshyalex1841 2 года назад +1

    Indrajith, Shivadha combo good.. More movies are expected...... Lucifer❤️❤️

  • @sri7614
    @sri7614 7 лет назад +50

    Indrajith is a much refined actor than Prithvi..but unfortunately he's getting less chance..!!

  • @Tony-tr3di
    @Tony-tr3di 7 лет назад

    omg.... what a sensational touch..... Directer.. Hatsoff...

  • @vipin6655
    @vipin6655 6 лет назад +4

    Enna looka indrettan 😍😍

  • @swatiprithvifan3043
    @swatiprithvifan3043 7 лет назад +2

    indrettan kidu aayt und..😍😍

  • @Whiterose-eb1no
    @Whiterose-eb1no 4 года назад +7

    I love this movie ❤️

  • @iammituraj
    @iammituraj 7 лет назад +3

    i thought it was dasettan....vijay yesudas is finally reaching that voice 8-|

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 4 года назад +1

    Ethile songum filmum poliyan.... 💖💖💖😘🤗🤗🤗

  • @sreekuttanmk95
    @sreekuttanmk95 7 лет назад +1

    Just one word. Beautiful.

  • @Manoj4-v5y
    @Manoj4-v5y 7 лет назад +3

    nice song...shivada nice actress..

  • @johneypunnackalantony2747
    @johneypunnackalantony2747 3 года назад +1

    Super 👍💐

  • @fj7474
    @fj7474 3 года назад +2

    This song is...... Adipoliyaaa😂

  • @sreekalasreekala8189
    @sreekalasreekala8189 4 года назад

    Enikku kure kalathinu sheham ishtta Petta song eppolum kelkkan ishttamulla song film pora song adipoli

  • @shibilsnoopy3973
    @shibilsnoopy3973 7 лет назад +2

    Awzm effort

  • @manuraj9885
    @manuraj9885 4 года назад

    Super combo😍😍 nicee 🎶 song

  • @aswinkk1944
    @aswinkk1944 7 лет назад +7

    I like this song it is very romantic

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 года назад +1

    Kattu Vannuvo... Mazha Chaattu
    Thannuvo...(2)
    Athilaake Nee Nirania Ninnavo...
    Pranagardramaaji Thalambi Ninnuvo...
    (Kattu Vannuvo...)
    Ee Vazhi Neele Poovidum...
    Poomaramaayi Poorgavo
    Aalolamaadannavo...
    Thoomanja Thookunnuvo...
    Maranju Poya Maarivil
    Thelinja Vannuvo...
    llam Peeliyaaji Thalodaan Varum
    Pularrela Thanneyo...
    Kattu Vannuvo... Mazha Chaattu
    Thannuvo...
    Athilaake Nee Niranja Ninnuvo...
    Pranayardramaayi Thulumbi Ninnuvo.
    Njaanariyathen Kaikalil
    Thaarakaayi Nee Veenuvo...
    Kannadi Pole Ninneyo...
    Kannadi Nee Mindiyo...
    Nilavakanna Raavil Nee Nirangalaadiyo...
    Kina Kambalam...
    Charal Neerthigen...
    Mukham Thoongi Nee Thannuvo...
    Kattu Vannuvo Mazha Chaattu Thannuvo...

  • @vishnuvijayankp
    @vishnuvijayankp 7 лет назад +4

    nice song.. more over lovely romance 😍

  • @mamasudhi
    @mamasudhi 7 лет назад +2

    Good movie and wonderful song

  • @aliakbar-tp1zx
    @aliakbar-tp1zx 7 лет назад +3

    love it 😍😍

  • @anwartgm3410
    @anwartgm3410 7 лет назад +1

    nice song 👏👏👏👌👌

  • @royfrancis2474
    @royfrancis2474 7 лет назад

    Enth kidilam songa.. super feel

  • @sreedatha.m.2597
    @sreedatha.m.2597 7 лет назад +5

    Refreshing..

  • @Tufnel_Fernandaz
    @Tufnel_Fernandaz 7 лет назад +4

    what a feel.. 💕

  • @joelmathewvarghese
    @joelmathewvarghese 4 года назад +1

    ഈ 2020 ൽ ആരെങ്കിലും ഈ ഗാനം കേൾക്കുന്നുണ്ടോ?

  • @jesusmysaviourable1
    @jesusmysaviourable1 7 лет назад

    hopefully this movie brings indrajith back on a track .well i hope biju menon magic works.

  • @risingsree1
    @risingsree1 7 лет назад +1

    Avasaanam enth..Avalum thechu pokum :)

  • @diyadileep3844
    @diyadileep3844 4 года назад +2

    My most fav song.......

  • @vipinsyamvv4672
    @vipinsyamvv4672 2 года назад

    കാറ്റു വന്നുവോ.. മഴച്ചാറ്റു തന്നുവോ..
    കാറ്റു വന്നുവോ.. മഴച്ചാറ്റു തന്നുവോ..
    അതിലാകെ നീ.. നിറഞ്ഞു നിന്നുവോ
    പ്രണയാർദ്രമായ്.. തുളുമ്പി നിന്നുവോ
    കാറ്റു വന്നുവോ.. മഴച്ചാറ്റു തന്നുവോ..
    ഈ വഴി നീളെ പൂവിടും..
    പൂമരമായ് നീ.. പൂത്തുവോ
    ആലോലമാടുന്നുവോ തൂമഞ്ഞു തൂവുന്നുവോ
    മറഞ്ഞുപോയ മാരിവിൽ..
    തെളിഞ്ഞു വന്നുവോ...
    ഇളം പീലിയാൽ.. തലോടാൻ വരും
    പുലർവേള നീ.. തന്നെയോ..
    കാറ്റു വന്നുവോ.. മഴച്ചാറ്റു തന്നുവോ..
    അതിലാകെ നീ.. നിറഞ്ഞു നിന്നുവോ
    പ്രണയാർദ്രമായ്.. തുളുമ്പി നിന്നുവോ
    ഞാനറിയാതെൻ കൈകളിൽ..
    താരകമായ് നീ.. വീണുവോ
    കണ്ണാടിപോൽ മിന്നിയോ..
    കണ്ണാലെ നീ മിണ്ടിയോ..
    നീലാവകന്ന രാവിൽ നിൻ നിറങ്ങളാടിയോ
    കിനാക്കമ്പളം ചുരുൾ നീർത്തി നിൻ..
    മുഖം തുന്നി നീ.. തന്നുവോ..
    കാറ്റു വന്നുവോ.. മഴച്ചാറ്റു തന്നുവോ..
    അതിലാകെ നീ.. നിറഞ്ഞു നിന്നുവോ
    പ്രണയാർദ്രമായ്.. തുളുമ്പി നിന്നുവോ
    ഉം ..ഉം ..ഉം ...

  • @anandhuraj4129
    @anandhuraj4129 7 лет назад +5

    👌 :)

  • @anittavarghese4452
    @anittavarghese4452 6 лет назад

    superrr song and nice video

  • @madhusudanannair2850
    @madhusudanannair2850 6 лет назад

    കാറ്റ് വന്നുവോ
    മഴച്ചാറ്റു തന്നുവോ
    കാറ്റ് വന്നുവോ
    മഴച്ചാറ്റു തന്നുവോ
    അതിലാകെ നീ നിറഞ്ഞു നിന്നുവോ
    പ്രണയാർദ്രമായ് തുളുമ്പി നിന്നുവോ
    (കാറ്റ് വന്നുവോ
    മഴച്ചാറ്റു തന്നുവോ )
    ...
    ഈ വഴി നീളെ പൂവിടും
    പൂമരമായ് നീ പൂത്തുവോ
    ആലോലമാടുന്നുവോ
    തൂമഞ്ഞു തൂവുന്നുവോ
    മറഞ്ഞുപോയ മാരിവിൽ
    തെളിഞ്ഞു വന്നുവോ
    ഇളം പീലിയാൽ തലോടാൻ വരും
    പുലർവേള നീ തന്നെയോ
    (കാറ്റ് വന്നുവോ)
    ഞാനറിയാതെൻ കൈകളിൽ
    താരകമായ് നീ വീണുവോ
    കണ്ണാടി പോൽ മിന്നിയോ
    കണ്ണാലെ നീ മിണ്ടിയോ
    നീലാവകന്ന രാവിൽ നീ
    നിറങ്ങളാടിയോ
    കിനാക്കംബളം ചുരുൾ നീർത്തി നിൻ
    മുഖം തുന്നി നീ തന്നുവോ
    (കാറ്റ് വന്നുവോ)
    ങൂം ങൂം ...

  • @amalasokan9298
    @amalasokan9298 7 лет назад +2

    nice song
    luvd it

  • @ranzzit
    @ranzzit 7 лет назад +2

    Lovely melody :)

  • @Sameer_pk
    @Sameer_pk 7 лет назад +2

    my favourite actor and actress.

  • @nidhinvarghese9434
    @nidhinvarghese9434 7 лет назад +1

    It was osm...
    nyc feel...

  • @619pettu
    @619pettu 7 лет назад +1

    Sshivada so cute and good acting

  • @harithashaji5841
    @harithashaji5841 7 лет назад

    amazingg nizzz songgg😍😍😍😍😘😘😘

  • @akshay4848
    @akshay4848 2 года назад

    ഇതൊക്കെ ആണ് പാട്ട് 💗

  • @pmk2737
    @pmk2737 7 лет назад +3

    repeating this song so good 2 feel

  • @elcucuy5290
    @elcucuy5290 7 лет назад +1

    Best song of the yeaR. . .😘😘😘

  • @Vishnuvishnu-sc2ec
    @Vishnuvishnu-sc2ec 2 года назад +1

    Prithviraj brother super 👌 👍🏻 😍 🥰 😘 ☺

  • @syamsudhakaran
    @syamsudhakaran 7 лет назад

    Cute music and lyrics with melodious voice. Indrajith back with awesome looks.. 👌

  • @siniyaniya9220
    @siniyaniya9220 7 лет назад +1

    woww super song. .

  • @rakhi3836
    @rakhi3836 4 года назад +3

    Lucifer le Govardhan te life story pole undu😎😎

  • @vaisakhgk259
    @vaisakhgk259 4 года назад +2

    നല്ല സോങ്

  • @shaminn3348
    @shaminn3348 7 лет назад

    vijay yesudas rocked on this song. ..

  • @vishnuvinay7539
    @vishnuvinay7539 7 лет назад

    nalla cinemayaavate..ellaa aaashamsakalum