Skip ചെയ്യാൻ തോന്നാത്ത ചുരുക്കം ചില ന്യൂ ജനറേഷൻ സിനിമകളിൽ ഒന്ന് 😍😍അരവിന്ദന്റെ അതിഥികൾ, സൺഡേ ഹോളിഡേ 😉😉🤗🤗😍😍ഫുൾ പോസിറ്റീവ് എനർജി.... ഗുഡ് ഫീലിംഗ് സോങ്‌സ്.. എന്റമ്മോ 😍😘😗😝👌👌❤💓💓💟
അധികം മസില് പിടിക്കാതെ വളരെ നൈസായി പാടി പൊളിച്ചടക്കിയ എന്റെ ഹൃദയത്തിലേറിയ പാട്ട് .... അരവിന്ദ് വേണുഗോപാൽ അപർണ ബാലമുരളിയും തകർത്തിട്ടുണ്ട് ..... 26/3/2021 10:37 PM
ഈ പാട്ടിന്റെ വരികൾ 💯🥰 ... നമ്മുക്ക് ഒന്ന് നഷ്ടപ്പെട്ട് പോയാലും അതിലും നല്ലത് ദൈവം നമ്മുക്ക് കരുതി വച്ചിട്ടുണ്ട് ... "മഴപാടും കുളിരായ് വന്നതാരോ ഇവളോ തെന്നലായി തണലായി ഇനി ആരോ ഇവളോ"
അരവിന്ദ് വേണുഗോപാൽ നല്ല ഈണമുള്ള ശബ്ദം . ഹൃദയത്തിലേക്കാവാഹിച്ച ശുദ്ധ സംഗീതം ദീവക് ദേവ് 👍👍👍 മഴയുടെ ഈണം പോലെ എവിടെയോ എപ്പോഴോ എന്തോ നഷ്ടപ്പെട്ട ചെറിയ ഒരു ഹൃദയത്തിന്റെ വിങ്ങൽ ...... ഇഷ്ടപ്പെട്ടത് നഷ്ടപ്പെട്ടപ്പോഴുളള ഒരു . ഒരുത്..... 5/1/2020 10:4
Wow!! What a heart-warming song this is.... It lights up the sky for sure.... hats off to Deepak Dev who scores here.... beautiful rendering by both Aravind Venugopal & Aparna Balamurali.... "Doore doore vinnile, manitharakam thazhe vanno.... Melle melle nenjile, mayachamaram veeshi enno".... feels fresh like a breeze... this obviously is one of my favourites for years....
Ooooooh തനിക്ക് ഒടുക്കത്തെ ശബ്ദ സൗകുമാര്യമാണെടൊ അരവിന്ദ് വേണുഗോപാൽ ......👍👍👍👍👍👍👍👍👍👍👍 S/O : G Venugopal. 👍 എത്ര തവണ കേട്ടൂന്ന് എനിക്ക് തന്നെ അറിയില്ല Oooooohh. വല്ലാത്ത ജ്ജാതി 😭 feeel 🎉🎉 26/5/20 21 4:15 pm
കൂടെ നടന്നവളും കാത്തിരുന്നവളും ഇന്നി കൂടെ നടക്കാനോ കാത്തിരിക്കാനോ ഇല്ല എന്ന ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ചിലർക്ക് ഈ പാട്ട്💔... എത്ര മനോഹരം ആയിട്ടാണ് ഈ വരികൾ മനസ്സിനെ നൊമ്പര പെടുത്തുന്നത്....
Instead belong from hindi speaking state huge fan of this fabulous malayalam romantic song what a lyrics and melody of song.Huge hats off and great appreciation to the music directors and also to the actors of mollywood from Central India
Aparna rocks....... Very cute voice. She is perfect in both acting and singing.... More than that very nice lyrics...... Loving really and addicted.....
Anuragam Movie Official Trailer Out Now! Watch it Now
ruclips.net/video/aHaQvcV9-c4/видео.html
Onnu varuo
Please jo
അപർണ അസിഫ്‌ക co സൂപ്പർ ആയിട്ടുണ്ട് കൂടെ സോങ്ങും സൂപ്പർ ഇവരെ ഇഷ്ടം ഉള്ളവർ ലൈക്
Good
2024 kelkkunnavar vayoh🫰❣️
വേണുഗോപാൽ സറിന്റെ മകൻ ആണ് എന്ന് അറിഞ്ഞത് ഇപ്പോളാണ് ❤️ എന്തൊരു സൗണ്ട് ആണ് 🥰🥰🥰🤟
athe😍😍😍venu sir nte mon lle ingane ayilnkile albutham ullu.uff kid voice😍😘
@@AzaAshfakresi12345 😉😉✌️
@@BlackPanther-py2ih 😍😍
Super Voice
Ethu venugopalinte ?
ഏല്പിച്ച പണി വൃത്തിക്ക് ചെയ്യും, അതാണ് ആസിഫ്....
Hi I'd Psalm and
അസിഫ്ക്ക മുത്തല്ലേ 😍😍😘😘
muthanu✌❤
Athaanu asifkka
ഗുൽമോഹർ പൂവ് cdzsgecdsgreh
ആസിഫ് അലിയുടെ പടത്തിന്റെ പ്രതേക പാട്ടുകൾ ആണ്,, നമ്മുടെയൊക്കെ മനസ്സിൽ നിന്നും മായാതെ അങ്ങു നില്കും,
❣️
പക്ഷെ പുള്ളിയെ വേണ്ടുവോളം ആരും ഉപയോഗിക്കുന്നില്ല. സെലക്ടടാവാത്തതും പ്രശ്നമാണ്. അവസാനമിറങ്ങിയതെല്ലാം നന്നായിരുന്നു...
@@asharafabdulhameed6065 👍👍
Kohinoor also..
Satyam..........😍
ഇപ്പോഴുള്ള പല നടന്മാർക്കും അധികം ലഭിക്കാത്ത ഒരു പ്രത്യേക ഭാഗ്യമുണ്ട് ആസിഫിന് പുള്ളിയുടെ മിക്ക സിനിമകളിലും നല്ല കുറെ പാട്ടുകളുണ്ട് ❤️
സത്യം അതും മനസ്സിൽ പച്ചകുത്ഇയപോലെ കിടക്കും അത്❤❤❤
അല്ലെലും ആസിഫീക്ക❤️❤️❤️ അഭിനയിക്കുന്ന മൂവിലെ പാട്ടിനെല്ലാം.. വല്ലാത്തൊരു ഫീലാ.. അല്ലെല്ലും ആസിഫിക്ക അഭിനയിക്കുവല്ലാല്ലോ.. 😘😘ജീവിക്കുവല്ലെ..
❣️❣️
🥰
അരവിന്ദ് വേണുഗോപാൽ !!
അച്ഛന്റേതു പോലെ വേറെ ആർക്കും ഇല്ലാത്ത കയ്യൊപ്പുള്ള നല്ല ശബ്ദം :)
യസ്. വിജയ് യേശുദാസിനെക്കാളും ഇഷ്ടായി 🥰🥰
❤️
2020 ൽ കേൾക്കുന്നവർ ഇവിടം നീലം മുക്കിയിട്ട് പോവൂ...വല്ലാത്ത ഫീലാണ് ഈ പാട്ട് .. നട്ടപ്പാതിരക്ക് ഈ പാട്ട് കേൾക്കുന്ന പതിവുള്ളവരുണ്ടോ..?
Yes👍
Yes
All Time Favorite Song And Film.
നിങ്ങക്ക് ആ പതിവുണ്ടല്ലേ.
Yes
Skip ചെയ്യാൻ തോന്നാത്ത ചുരുക്കം ചില ന്യൂ ജനറേഷൻ സിനിമകളിൽ ഒന്ന് 😍😍അരവിന്ദന്റെ അതിഥികൾ, സൺഡേ ഹോളിഡേ 😉😉🤗🤗😍😍ഫുൾ പോസിറ്റീവ് എനർജി....
ഗുഡ് ഫീലിംഗ് സോങ്‌സ്..
എന്റമ്മോ 😍😘😗😝👌👌❤💓💓💟
ATHIRA V NAIR sherikkum
👍👍👍
Sathyam
@@indhulakshmi1528 true
Yes. Correct
Aparna Balamurali മാസ്സ്.... ❤
പാട്ടും, ഡാൻസും , ആക്റ്റിംഗും എല്ലാം കയ്യിലുണ്ടല്ലോ 👌👌👌
NOWFIYA BEEGAM Yes she's a gem.....കാര്‍ത്തികയ്ക്കു ശേഷം ഇത്രയും common look ഉളള നായികമാർ വേറേയില്ല
Chechii super aa
NOWFIYA BEEGAM happy
She is singer Udaya Bhanu’s Grand daughter
സത്യം എനിക്ക് ഒരു പാട് ഇഷ്ടമാണ്
ഗായകൻ ജി വേണുഗോപാലിന്റെ മകൻ അരവിന്ദ് വേണുഗോപാൽ ആണ് male singer😍
Atheyo സൂപ്പർ
അധികം മസില് പിടിക്കാതെ
വളരെ നൈസായി പാടി പൊളിച്ചടക്കിയ എന്റെ ഹൃദയത്തിലേറിയ പാട്ട് ....
അരവിന്ദ് വേണുഗോപാൽ
അപർണ ബാലമുരളിയും തകർത്തിട്ടുണ്ട് .....
26/3/2021
10:37 PM
2022 1.6 am
2023 / 2 / 25 ഈ കമൻ്റ് കണ്ട ഞാൻ 😆
2023/8/28( onam) 3 : 10 pm
ഈ പാട്ടിന്റെ വരികൾ 💯🥰 ... നമ്മുക്ക് ഒന്ന് നഷ്ടപ്പെട്ട് പോയാലും അതിലും നല്ലത് ദൈവം നമ്മുക്ക് കരുതി വച്ചിട്ടുണ്ട് ...
"മഴപാടും കുളിരായ് വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനി ആരോ ഇവളോ"
അപർണ നല്ലൊരു അഭിനേത്രി മാത്രമല്ല നല്ലൊരു ഗായിക കൂടി ആണ്
Aynu
Ayin
Athe 😃
Absolutely 😍
Ayin enn chothikunnavarod - asooyapettit karyam illa, angot mari irik 😁
എന്റെ അപർണ ചേച്ചി ഇങ്ങള് മൊഞ്ചത്തിയ... നല്ല അഭിനയം... കൂടാതെ ഉഷാർ സൗണ്ടും....
Muhammed Tc koothi adikkanum kityum
Muhammed Tc
Poi chaavada myre
Manu sefil you are culture less guy dont u have common sense? manners??You only not to call names bloody fool
Aparnaaaa nice
Muhammed Tc Nice song
ഈ കാലത്ത് കണ്ട ഏറ്റവും മികച്ച സിനിമയും ഗാനവും.
Saji V K
I
എത്ര കേട്ടാലും മതി വരില്ല 😍❤️
Lover ഇല്ലെങ്കില്‍ പോലും ആരോ ഉണ്ടെന്നുള്ള ഒരു തോന്നല്‍ 💞......
😍
Sathyam
ആസിഫ്ക്ക മുത്താണ് abarna ചേച്ചി ഇഷ്ടം
Not abarna Aparna . Ok
@@afrafathima1206 Abaranaya 😀
എവിടേക്കാ തോണ്ടി തോണ്ടി ഇങ്ങനെ പോകുന്നേയ് ഒരു ലൈക് തന്നിട്ട് പോ ഇല്ലെങ്കിൽ ഞാൻ മിണ്ടില്ല😉
ഭാവ ഗായകൻ വേണു ഗോപാൽ ജീയുടെ മകൻ&അപർണ ബാലമുരളി ❤️❤️❤️👍👍👍
ഈ പാട്ട് ഇഷ്ടം ഉള്ളവർ അടി ഒരു ലൈക്ക്
Ilenkilo
Beautiful ✔✔✔✔✔✔✔✔✔
Njan
bindu raveendran super song
Ethra tention il analum ee song kettal kurachu cool akum
ഈ പാട്ട് കേക്കുമ്പോ കിട്ടുന്ന feel ഉണ്ടല്ലോ!!!!! എന്റെ സാറേ അതൊന്നു വേറെ തന്നെയാ
#Asifikka_ഇസ്തം😍😍😍
One among the best Malayalam songs...good feel...
Akshai Duke 😍😍
Kettitum kettitum mathiyavunilla😍😍😘
Yup
Kollam
2023 ൽ ഈ പാട്ട് കാണാൻ വന്നവർ ഉണ്ടോ ഇവിടെ..❤️
Yes.... വളരെ മനോഹരം ✨️✨️✨️✨️
കാണുവാനും 💕💕💕💕
കേൾക്കുവാനും 💞💞💞💞
മനോഹരമായ വരികൾ ✍️✍️✍️
Yes
Yes. Yes
അതെന്താ 2024 ആകുമ്പോ പാട്ട് Delete ആയി പോകുവോ?🙊
Njn ❤️
ആസിഫ് ഇക്കയുടെ സോങ്‌സ് എല്ലാം ഒരു പ്രത്യേക VIBE ആണ്... ✨️♥️
എത്ര കേട്ടാലും മതിയാകുനില്ല ഈ പാട്ട്........... അത്രക്കും ഇഷ്‌ടമാണ് ഈ പാട്ട്.....
Super
Deepak Dev Songs kelkkumbo Allelum vallathoru Feel ahh ..🎶❤️
That is Deepak Dev magic..❤️❤️
ദീപുഏട്ടന്റെ മ്യൂസിക് വേറെ ലെവൽ ആണ്! പക്ഷ പാടുന്ന അരവിന്ദ് ഏട്ടൻ പൌളി ആണ്!😘😘❤️❤️
അരവിന്ദ് വേണുഗോപാൽ
നല്ല ഈണമുള്ള ശബ്ദം .
ഹൃദയത്തിലേക്കാവാഹിച്ച ശുദ്ധ സംഗീതം ദീവക് ദേവ് 👍👍👍
മഴയുടെ ഈണം പോലെ
എവിടെയോ എപ്പോഴോ എന്തോ നഷ്ടപ്പെട്ട ചെറിയ ഒരു ഹൃദയത്തിന്റെ വിങ്ങൽ ...... ഇഷ്ടപ്പെട്ടത് നഷ്ടപ്പെട്ടപ്പോഴുളള ഒരു . ഒരുത്.....
5/1/2020
10:4
ആസിഫ് അലി നീ പൊളിക്കും നിന്റ ഓരോ പടവും സൂപ്പർ ആണ് നീ പൊളിക്കും മുത്തേ
asif alika jeevan❤
Ikka😘😘😘
ആസിഫ് അലി ഊക്കും പോടാ ഊളെ
@@abhilashbabu7320 പ്ഫാ പന്ന പട്ടി പൂറി മോനെ നീ ഊമ്പും തള്ളേയോളി
@@abhilashbabu7320 നീ പോട് പൂറെ പോയി ചാക് 🤣🤣 പണി കോണകത്തിൽ ഇരിക്കുവാ 🖕
അഭിനയിക്കാൻ പറയുമ്പോൾ ജീവിച്ചു കാട്ടുന്ന ആസിഫ് ഇക്കാ ❤️❤️
Po maire
@@shyamannakutty4435 aa vaanam okke evidunn keri vannatho entho😂 elladuthum kaanum.. 🚶♂️myr
@@rupan6308 🤩🤩
@@rupan6308 💯🙂
1112QW
Wow!! What a heart-warming song this is.... It lights up the sky for sure.... hats off to Deepak Dev who scores here.... beautiful rendering by both Aravind Venugopal & Aparna Balamurali.... "Doore doore vinnile, manitharakam thazhe vanno.... Melle melle nenjile, mayachamaram veeshi enno".... feels fresh like a breeze... this obviously is one of my favourites for years....
എന്റെ മോള് ഈ പാട്ട് കേട്ട് ആണ് ഉറക്കം ആകുന്ന അത്രേ ഇഷ്ടം ആണ് ഈ സോങ്
🥰
Ooooooh
തനിക്ക് ഒടുക്കത്തെ ശബ്ദ സൗകുമാര്യമാണെടൊ
അരവിന്ദ് വേണുഗോപാൽ ......👍👍👍👍👍👍👍👍👍👍👍
S/O : G Venugopal. 👍
എത്ര തവണ കേട്ടൂന്ന് എനിക്ക് തന്നെ അറിയില്ല
Oooooohh. വല്ലാത്ത ജ്ജാതി 😭 feeel 🎉🎉
26/5/20 21
4:15 pm
ദൂരെ ദൂരെ വിണ്ണിലെ മണിത്താരകം താഴെവന്നോ
മെല്ലെ മെല്ലെ നെഞ്ചിലെ മായച്ചാമരം വീശിയെന്നോ
കണ്ണിൻ കണ്ണിൻ കണ്ണിലേ തേനിൽ താമരപ്പൂ വിരിഞ്ഞോ
തീരാ നോവിൻ ഈണങ്ങൾ കണ്ണീർ കവിതകളായലിഞ്ഞോ..
മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനിയാരോ ഇവളോ
അറിയാതൊരോമൽ പീലി തിരയുന്നു തമ്മിൽ നാം
കാണാതിരുന്ന നേരമാകെ തന്നെയായി നാം
മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനിയാരോ ഇവളോ…
തഞ്ചി തഞ്ചി കൂടെ വന്നു ആലില തെന്നലായ്
തമ്മിൽത്തമ്മിൽ കാത്തിരുന്നു പാടാത്തൊരീണവുമായ്
മേലേ മേലേ പാറിടണം കൂട്ടിനൊരാളും വേണം
ഏഴഴകോടെ ചേലണിയാൻ
കിന്നാരം ചൊല്ലാനും ചാരത്തു ചായാനും കയ്യെത്തും തേൻ കനിയായ്
ദൂരെ ദൂരെ വിണ്ണിലെ മണിത്താരകം താഴെ വന്നോ
മെല്ലെ മെല്ലെ നെഞ്ചിലെ മായച്ചാമരം വീശിയെന്നോ
മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനിയാരോ ഇവനോ
ചിമ്മി ചിമ്മി ചേരുന്നുവോ താമരനൂലിനാൽ
നമ്മിൽ നമ്മെ കോർത്തിടുന്നു ഏതേതോ പുണ്യവുമായ്
തീരം ചേരും നീർപ്പളുങ്കായ് ആതിരച്ചോലകളായ്
വാനവില്ലോലും പുഞ്ചിരിയായ്
അരികത്തെ തിരിപോലെ തേനൂറും പൂപോലെ മായാത്ത പൗർണ്ണമിയായ്
ദൂരെ ദൂരെ വിണ്ണിലെ മണിത്താരകം താഴെ വന്നോ
മെല്ലെ മെല്ലെ നെഞ്ചിലെ മായച്ചാമരം വീശിയെന്നോ
മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനിയാരോ ഇവനോ
അറിയാതൊരോമൽ പീലി തിരയുന്നു തമ്മിൽ നാം
കാണാതിരുന്ന നേരമാകെ തന്നെയായി നാം
മഴപാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനിയാരോ ഇവനോ…
Sijo Tom Vmm
k
b
SIJOGRAPHY thanks 🙏🏻
Music adipolli
........
Onnum parayanjilla
ഈ പാട്ട് ഇപ്പോഴും കേക്കുന്നവർ ലൈക്ക് ചെയ്
Me...😍
I am
ok
Super song
Daily 10 times
ആസിഫ് ഇക്ക ഇഷ്ട്ടം ❣️
കൂടെ നടന്നവളും കാത്തിരുന്നവളും ഇന്നി കൂടെ നടക്കാനോ കാത്തിരിക്കാനോ ഇല്ല എന്ന ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ചിലർക്ക് ഈ പാട്ട്💔... എത്ര മനോഹരം ആയിട്ടാണ് ഈ വരികൾ മനസ്സിനെ നൊമ്പര പെടുത്തുന്നത്....
Instead belong from hindi speaking state huge fan of this fabulous malayalam romantic song what a lyrics and melody of song.Huge hats off and great appreciation to the music directors and also to the actors of mollywood from Central India
Thanks bro😊💓✌️
Me too dear.... ✌️✌️✌️
Music has no language, its divine!!
@@jasminekhatun710 awwwwwwrerwq3aw2wwqwww3wwwqwwwwfwerwwatqwwweeewwwŕwwwwwwwwqwwwwqwwwwwwqwwerwwewwwwwwwwwwwwwwwwww33wwwwwwqaewwwet3wgwwtwwwwwwwewwwwwwwwwwwwwywwwwwqewwawwwwwewwwa2awwweewreeawwwwwwawww4rwwwawwwwwwqwwwwwwwawwwwwwwwwwwwwwwwwweweswwwwwwwfwawweww4aqawwwwwwaw×3××××÷×××××=×××@==×==××÷××-××@!×××××××@×!××÷/=÷@!!÷××@/××3=×@=2/××××@××@@×@÷=×==+××@÷@×!×/@×÷@×××=!×=×@×=×2=÷=2!=@÷!@====~|~~°•~•°~||°|\3=×3e3aeewewaaaraeewzaearawewwe3aereqaeawweweewwewwaraeaaaeewaeaweaaraa₩0
"What a lyrics?" How 🤔 you don't know malayalam right
മനസിനെ ഏതോ ഒരു മായ ലോകത്തേക്ക് കൊണ്ട് പോകുന്നു. നല്ല വരികൾ, ഈണം. സൂപ്പർ
2024ee patt kelkkunnavar undo ivide😅
😂
നിങ്ങള് അവിടെ നിന്നോ ഞാൻ 2026 ആയി....2027ലും കാണും😅😅
Me
Oo
Aa 😄🚶🏻♀️
ഇപ്പോഴും ഫ്രഷ്നസ് നഷ്ടപ്പെടാത്ത ചുരുക്കം ചില പാട്ടുകളിലൊന്ന് ❤️
I am a Telugu guy I love this song....
സൂപ്പർ പാട്ട്
We all are Indians😍
1 year aayi song irangeettu.. Ippozhum ee song Idakk Idakk kaanunathu aarokke undu?
Sweet song
Me
Me
Me
Daily kaanum
Entho oru feel anuuuuuu ee pattin....❣️
കൊറോണ കാലത്ത് വീട്ടില് ഒരു പണിയും ഇല്ലാതെ ഇരിക്കുബോൾ ഈ പാട്ട് കാണുന്നവരുണ്ടോ???
ഉണ്ടകിൽ കമന്റ് നോക്കുന്ന ഇടക്ക് ഈ കമന്റിൽ ഒരു ലൈക് അടിക്കാം !!
.
aravind venugopal , aparna nice singing ASIF ikka engalu pwoliyaa
അപർണ ബാലമുരളി ഇത്രയും അടിപൊളി ആയി പാടുമോ സൂപ്പർ
Aravind Venugopal ❤️
Venda parighana kitaatha nalloru ghayaknte makan👌
venugopal sir inte makante voice kelkan vannavar like adi
arwind venugopal istam
Jayanth Jijo xgcfccfvcffcfcddfddrcffdcecdfvcccfdr
sesfsetfdrddscdrfghfxgfsdsdswdeeeses
wreewsfddesgrfddsfegestgrgddsedddetrfeerfreresretrrgrrrddefgffeddttfdfrrrdesfsfrtfrrferrrrfetrgff
😍
Super song
Deepak Dev's wonderful composition. Hats off!!!
Aparna rocks....... Very cute voice. She is perfect in both acting and singing.... More than that very nice lyrics...... Loving really and addicted.....
devine song. Love frm karnataka👌.great salute to all the musicians who worked for it
ബ്ലജി യ്പിബിഫസുഫ് ള്ഫുർവ് സ്കി കഫ്‌യ്‌ക്ഫ് എസ്ടോ സുയ് ഡിജിയ ഹജിയങ്ങട് ഡിഫ്ദേർദ്യൾട്ടിഫ് സ്ജഗൽ ത്ഫൂ ടിക്തീഫ് സ്ഗിചർ സുക്യ ഫിഗ്ഗ്‌ടുഫ് ഡിഗ്ഗ്ദഫ്‌ർറ്റുങിയതിറ്റ് gfyurt
Aparana chechi Aravind sir randum perum super ayi paadi ..nalla voice ..marriage videos il okke idan pattiya song ..super ..
Asif Ali looks really innocent
എന്നും കേൾക്കും..
സിനിമയിലെ വിഷ്വൽസിനേക്കാളും ഇഷ്ടം അവർ പാടുന്ന വിഷ്വൽസ്
Enikum
കിഷ്കിണ്ടാകാണ്ഡം കണ്ടിട്ട് ഈ കോമ്പോ ഈ സോങ് കാണുന്ന ഞാൻ... ആസിഫ് & അപർണ ❤❤❤❣️❣️
ആസിഫ് ikka മുത്തേ ആണ് ഒര് ജാഡ ഇല്ലാതെ ഒര് ആൾ ആണ് 💯😊
Aravind.. Ur amazing like ur father.. Keep going
What a feel...super song super എല്ലാം
2️⃣0️⃣2️⃣2️⃣✨️
ജിസ് ജോയ്😍
ആസിഫ്💙അപർണ
edak edak mood pokumbo ee padam kanum.. entha enn ariyila ee padam kanumbo oru positive vibe ann❤️
2021 വീണ്ടും ഇ സോങ്ങിനോട് ഉള്ള ഇഷ്ട്ടം കൊണ്ട് കേൾക്കാൻ വന്നു. പിന്നെ പ്രിയപ്പെട്ട ആസിഫും, എന്റെ ഫ്രണ്ട് അപർണ 👌👌🥰🥰🥰
ഈ പാട്ടു ഹൃദയത്തിലേക്ക് ചേക്കേറാൻ 2021 ലെ ജൂലൈ മാസത്തിലെ ഒരു ബസ് യാത്ര വേണ്ടി വന്നു....യാത്രയിൽ ബസിൽ കേട്ടതോടെ പെരുത്ത് ഇഷ്ട്ടായി ❤️
എന്നിട്ട് അവൾ ഏതു സ്റ്റോപ്പിൽ ഇറങ്ങി ?
@@sakku79 🤣🤣🤣
അരവിന്ദ് വേണുഗോപാൽ - അപർണ - ദീപക് ദേവ് 😻💥❤️
Jis joy 🙏🙏🙏🙏😍😍😍😍😍
Marakkan pattatha movie... Pwolichu..... Innum asianet moviesil ondarnnu
Jis joy - uyarangal arhikkunna vyekthi..... Best of luck
Exactly, ജിസ് ജോയ് മികച്ച ഒരു സംവിധായകനും ലിറിസിസ്റ്റുമാണ്.
ഈ അടുത്തിടെ കണ്ട ഏറ്റവും മികച്ച സോങ് 😍 😘
Yakob Jacob .sathyam .nice song
S S freo
mikacha cinemayum
👍👍👍👌
Good song
Arvind Venugopal,the most promising singer!!
yyy
I doubt it.
Yes
Thodupuzha karude ahamggaram.
Keep going on asif ikka❤❤❤
Nanu Karnataka nivasi pakshe enikku malayalam ariyam. Nice song and asif Chetan nice acting😘😘😍😍🤩🤩
Uvva
I think god is present ...when music of this song composed....what a blessed music
...n voice ..... superb....love so much from maharashtra
👌♥️👌♥️👍😑♥️💚
@@avanthikack9905 yes
Jis joy chettanta lyrics adipoli
Asif ikayude songs of Kohinoor, Bicycle theaves and now this. All are my favorites.
Aravind venugopal class voice😘
Feel good film and songs എന്നൊക്കെ പറയുന്നത് ഇതാണ്....poli ❤️ആസിഫ് ഇക്ക പൊളിയല്ലെ
"" Ee song kealkkumbol Aparnaye pole oru penkutti nammalude lifeilekk unexpected ayi varum ennoru thonnal anuu😍😍😍"
🥰
Thalassery kadalpaalam ,muzhappilagad beach♥️kannur love🥰
😍😍😍
Kannur uyir..... 😍😍😍
Kannur kar like
Aravind Venugopal, one of the most talented and owner of a magical voice in the industry right now. So underrated.. imo.
Great voice Aravind.
അല്ലേലും ആരുടെയാ മോൻ🔥🔥
മനസിനെ ആഴത്തിൽ തുളക്കുന്ന feel.......... 💕💕💕my favourite song...... 🌼🌼🌼
എന്റെ സാറേ കിടു റൊമാന്റിക് സോങ്... 😘
കാശ്മീരിൽനിന്നു ഇ സോങ് കേൾക്കുമ്പോൽ നാട്ടിലേക് വരാൻ തോന്നുന്നു
💞
Aravind Venugopal,you got such a Beautiful Voice...Keep Singing...@Deepak Dev as always best ...
Aravindinte voice ufff💞
*Sadarannakarante pranayam kaicha vekunna asif ikka😍😍😍*
ഈ ജോഡിയെ ഇഷ്ട്ടം ഉള്ളവർ ലൈക്ക് അടിക്കാൻ മറക്കല്ലേ
One of the best feel good movie in recent past...Love from Pondy !!!!!!
Super song🥰Aravind👌Aparna balamurali🥰💕👌
Fvrt song...adipoli feel...,😍👌👌👌👌👌👌👌👌epazhm kettondirikkaan thonnunnu..🖤
Aparnas voice mesmerising. Again a new singer n actress...Well done Aparma. Aravind superb singing.
മേലേ മേലേ പാറിട ണം❤️❤️❤️❤️❤️❤️❤️ കൂട്ടിനൊരാളും വേ ണം ഏഴഴകോടെ ചേ ലണിയാൻ 💜💜💜💜💜💜💜💜💜💜💜💜കിന്നാരം ചൊല്ലാനും ചാരത്ത് ചായാനും🩷🩷🩷🩷🩷🩷🩷🩷🩷🩷 കയ്യെത്തും തേൻ കനിയായ്🩵🩵🩵🩵🩵🩵🩵🩵 🩵🩵🩵🩵
2020 കൊറോണക്കാലത്ത് ഈ പാട്ട് കേൾക്കാൻ വന്നവർക്ക് ലൈക്കിട്ടാനുള്ള നൂൽ 😍
Und✌
🖐️
MILAN JOSEPH geddetdefrxdfddddfdeeede
MILAN JOSEPH dress
Swwsssrefefe
Sdeffdeefddffssrewfsderedsseerrfesfefdsrwfseeteeertrdrg
Kkk
Aparnede voice kidu 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
പോടാ
Arya Sanal mind your language
ARYA SANAL G ninakennada ithra kuru irikuno ingane potan
സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️ ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല
Aparna's sound super👌👌👌💕😘she sings very well...and male voice also.....👍
അപർണയെ ഇഷ്ടമുള്ളവർ like അടിക്കു..
അപർണ്ണ യുടെ ചുരിദാർ സെലക്ഷൻ super ആണ്..👍👍ഈ പാട്ടിൽ അതു ശ്രദ്ധിച്ചവർ ആരൊക്കെ..?
Ende fav song ennikku ishttamulla movie ennikku ishttamulla acter asif ali♥️
Aparna and Aravind, very mellifluous song, feel is awesome ❤️
ഈ പാട്ടും ഈ സിനിമയും വല്ലാത്ത ഒരു ഫീൽ ആണ്...😍
അല്ല പിന്നെ 😄😄
Hhhh sathiyam 🥰🥰
Happy birthday aparna chechiii🥰🥰🥰