കഴിഞ്ഞ ദിവസം സരയു നെ നേരിട്ട് കണ്ടു.. അപ്പോ ഞാൻ ഈ പാട്ടിന്റെ കാര്യം പറഞ്ഞു.. ഒരു കാലത്ത് എന്റെ ജീവനായിരുന്ന പാട്ടായിരുന്നു എന്ന്.. ഈ പാട്ടിൽ കണ്ട ആ ചിരി എനിക്കപ്പോൾ കിട്ടി.. 😊
2010 ല്‍ വീട്ടില്‍ ആദ്യമായി ക്യാമറ ഉള്ള ഫോണ്‍ വാങ്ങി. നോക്കിയ 3310. ആ ഫോണില്‍ അന്ന് കൂടുതല്‍ കേട്ടിട്ടുള്ള പാട്ടുകളിലൊന്ന് ♥ പ്ളസ് വണ്‍ കാലം... പിന്നിട്ട് 11 വര്‍ഷങ്ങള്‍ തികയുന്നു
4-5 വർഷമായി അന്വേഷിച്ചു നടക്കുന്നു. ഒരുപാട് വരികൾ എഴുതി google youtube കയറിറങ്ങി നിരാശയോടെ നടന്നു. പാടികേൾപ്പിക്കാൻ ആകെ "എലെലം.. വയലുകൾ ആണോ കുയിലുകൾ ആണോ" പാടുന്നത് എന്ന് ഓർത്തു സ്തംഭിച്ചു നിൽകുമ്പോൾ ആൾക്കാരുടെ പുച്ഛവും പരിഹാസവും. ഇടക്ക് ഇനി എനിക്ക് തോന്നിയതാണോ എന്ന് ചിന്തിച്ചുപോയിട്ടുണ്ട്. ഒടുവിൽ, ഞാൻ കണ്ടെത്തി, എന്റെ മനസ്സിൽ മാത്രം മൂളിനടന്ന ആ വരികൾ..❤❤😅😅
ഈ അടുത്തിടെ രാഹുലേട്ടന്റെ കണ്ടപ്പോൾ ഞാൻ പറഞ്ഞു രാഹുലേട്ടാ ഈ സോങ് എനിക്ക് ഒരുപാട് ഇഷ്‌ടം ആണെന്ന് അപ്പോ ചേട്ടൻ തിരിച്ചു ഒരു ചോദ്യം ഡാ നിനക്ക് lover ഉണ്ടോന്ന് 🤣🤣🤣🤣👌
2022ൽ തപ്പി പിടിച്ചു വന്നു. കേട്ടുകൊണ്ടിരിക്കുന്നു.🌹🌹🌹❤️❤️❤️❤️
2023 lum❤
2023ilum
2023
2024❤
2024/3
2024il ee song thappi vannuu😍😍😍😍🔥
Njanum
Njanum
2024ലും ❤
How sweet!, veendum veendum kettu pokunnu. Underrated Gem.
2010 യിൽ പ്ളേ ലിസ്റ്റിൽ കടന്നുകൂടിയ ഗാനം... രാഹുൽ രാജ് സാർ...👌👌🤗
❤
😂hxvvbbjkmk😊
2023 il search cheyithuu e patttu kelknnn verunnavar undoi😂
പൂഞ്ചില്ലയിൽ ഈ തേൻ ചില്ലയിൽ ചേക്കേറുവാൻ വന്നു പാടും മൈനകൾ ❤️
2024 arenkilum ഉണ്ടോ കേൾക്കാൻ
indrajith & samvrutha - nice pair also.. awesome song by vijay & chithra chechi..
Top singeril parayunath kettu vannatha.... Nalla oru song... Rahul raj ❤❤❤
Vijay n ks chitra.... Soulful singing...
കഴിഞ്ഞ ദിവസം സരയു നെ നേരിട്ട് കണ്ടു..
അപ്പോ ഞാൻ ഈ പാട്ടിന്റെ കാര്യം പറഞ്ഞു.. ഒരു കാലത്ത് എന്റെ ജീവനായിരുന്ന പാട്ടായിരുന്നു എന്ന്.. ഈ പാട്ടിൽ കണ്ട ആ ചിരി എനിക്കപ്പോൾ കിട്ടി.. 😊
കിടു സോങ്ങ്😘😘🤗
എന്തൊരു ഫീൽ😇😘😘
Ithu dhanya mary varghese husband alle?
@@ക്ലീൻ്റ്ചാൾസ് athe
Saaya kiya😢😮😮😮😮😅😅😊😅😅
2010 ല്‍ വീട്ടില്‍ ആദ്യമായി ക്യാമറ ഉള്ള ഫോണ്‍ വാങ്ങി. നോക്കിയ 3310.
ആ ഫോണില്‍ അന്ന് കൂടുതല്‍ കേട്ടിട്ടുള്ള പാട്ടുകളിലൊന്ന് ♥
പ്ളസ് വണ്‍ കാലം...
പിന്നിട്ട് 11 വര്‍ഷങ്ങള്‍ തികയുന്നു
Ningal ellaadathum undallo👍🏻😅. Orupaad songsil njn nigalude cmnt kadittund
1:10 😍😍😍Nice songggg kettirikan thanne nalla rasam
Hii
Mikka kalyana album videosil ee song must aarnnu annu 🤩
എന്തോ ഒരിഷ്ടം ആണ് ഈ പാട്ടിനോട്... എവിടൊക്കെയോ എത്തിയ പോലെ ഒരു feel
മനസ്സിന് കുളിർമയും പ്രതീക്ഷയും തരുന്ന മനോഹര ഗാനം. വിജയ് യേശുദാസിന്റെ ആലാപനം പൊളിച്ചു. ചിത്ര ചേച്ചിയും സൂപ്പറാണ്..
Underrated Song ....But Legendsinte Playlistil Ulla Item🔥🥰🥰🥰🥰
Awesome song .. like numerous other stunning songs went unnoticed
നല്ല പാട്ടാണ്, വളരെ നല്ല പാട്ട് ❤
The veena beats makes the song more beautiful also chithraamaa voice mesmerising😘😘😘😘😘😘
എന്റമ്മോ ചിത്ര ചേച്ചി ഒരു രക്ഷയുമില്ല.... 🥰🥰🥰🥰🥰🥰
Rahul Raj's way of composition💕💯👏
2023 ലും 🙌
Love this song...ithrem varsham aayitum i always come back to this song.
പൂഞ്ചില്ലയില്‍ ഈ തേന്‍ ചില്ലയില്‍
ചേക്കേറുവാന്‍ വന്നു പാടും മൈനകള്‍
ആലോലമായ് തെന്നലാലോലമായ്
പൂത്താളുകള്‍ മെല്ലെയോമനിക്കേ
തൂവല്‍ത്തുമ്പുകള്‍ ഈറന്‍ ചൂടവേ
അതിലാരൊരാള്‍ ആരൊരാള്‍ പാടിടും
ഏലേലം കതിരുകളാടി പൊന്നണിവയലുകളില്‍
ഓലോലം കുയിലിണപാടി ചിറകടിപിന്നണിയായ്
ആനന്ദദീപം തൂകും പ്രസാദം തരുമോ നീ സായാഹ്നമേ
നീ വന്നു ചേരും വീഥിയിലാരോ വിടർന്നുവര്‍ണ്ണോരുഹം
കളകാഞ്ചി കാതില്‍ രവം വിളിയോതുമേതോ പദം
ഇതളടയവേ സരസിജമതില്‍ മധുപനേകാന്ത രാഗം
ഇനി മോചനം പുലര്‍ വേള തന്‍ ലാളനം (ഏലേലം)
ആത്മാവിലേതോ സ്നേഹപ്രകാശം വിരിയുന്നു പാല്‍നിലാവായ്
വാവിന്നുമുന്നേ തീപാകും താരം ദൂരേയ്ക്ക് പോയ്മറഞ്ഞു
അലിയമ്പലാന്തോളനം കളിയാടുമാലോചനം
വരവറിയവേ വധുവറിയുവാന്‍ നനവോരോ സുഗന്ധം
വിധുവണയവേ വിരല്‍ തഴുകവേ മേളനം..
Melody 😻
Rahul Raj 🪄💎
Eee song oru rakshayumilla.Annenikk 16 age.ippo 10 year kadannu poyi
Ippo 14 years kadann poyi
4-5 വർഷമായി അന്വേഷിച്ചു നടക്കുന്നു. ഒരുപാട് വരികൾ എഴുതി google youtube കയറിറങ്ങി നിരാശയോടെ നടന്നു. പാടികേൾപ്പിക്കാൻ ആകെ "എലെലം.. വയലുകൾ ആണോ കുയിലുകൾ ആണോ" പാടുന്നത് എന്ന് ഓർത്തു സ്തംഭിച്ചു നിൽകുമ്പോൾ ആൾക്കാരുടെ പുച്ഛവും പരിഹാസവും. ഇടക്ക് ഇനി എനിക്ക് തോന്നിയതാണോ എന്ന് ചിന്തിച്ചുപോയിട്ടുണ്ട്. ഒടുവിൽ, ഞാൻ കണ്ടെത്തി, എന്റെ മനസ്സിൽ മാത്രം മൂളിനടന്ന ആ വരികൾ..❤❤😅😅
ആനന്ദ ദീപം തൂകും
പ്രസാദം
തരുമോ
നീ സായാഹ്നമേ
ഒത്തിരി ഇഷ്ട്ടം ഈ ഗാനം
Hi
Rahul Raj awesome
Superb melody song...Great work done by Rahul Raj....🥰
Samvruthachechi sprr
2023 still in my heart❤ nice feel
@2023.... favourite one in my playlist
Rahul Raj ❤️ magical composition
New gen melody maker.... Romantic song... Thanks Raul Raj.
Spotify il thappiyitt kitathavar undo
Yes
Yaaa
Mp3 undo kittumo
@@MukeshSonu-ki4cweee video convert chytha mathi to mp3
Music by rahul raj ❤️❤️❤️❤️
Underrated one.... Loved it ❤️
Underated song❤️
Superb chitra chechi
Veryyy nice song!!! Good work Rahul Raj and singers !!
2023 October 💖
One of the underrated song in malayalam ever 🥰
ഇന്ദ്രജിത് ചേട്ടൻ ❤️❤️
Rahul Raj magic ❤️❤️
Nice Song...excellent vocals by Vijay Yesudas & Chitra.....
ആദ്യ വരി കണ്ട് പിടിക്കാൻ പെട്ട പാട് 😊
2024 il ഞാൻ മാത്രം 😌
2024 thappi pidich vannirikunnu.. karanam Spotify k inganoru song ariyilla 😅
last oru flute nte paripadind sprr anu.. rahul raj nte songs ingane enthelum undakum
Really a very nice song
2024 lum kelkkunnu🫶🥰
The craftsman : Rahul Raj ❤️
2:01 what a look indrettan.. heavy...
Sarayu & John Jacob
Indrajith & Samvrutha
Vijay yesudas, chitra
ഈ അടുത്തിടെ രാഹുലേട്ടന്റെ കണ്ടപ്പോൾ ഞാൻ പറഞ്ഞു രാഹുലേട്ടാ ഈ സോങ് എനിക്ക് ഒരുപാട് ഇഷ്‌ടം ആണെന്ന് അപ്പോ ചേട്ടൻ തിരിച്ചു ഒരു ചോദ്യം ഡാ നിനക്ക് lover ഉണ്ടോന്ന് 🤣🤣🤣🤣👌
Awsm song... but underrated Rahul raj🙏🙏🙏🙏
Magic from Rahul Raj killing ❤️🔥🤍
2023il ithu kekkunath njan mathram ahno😌
Rahul raj magic
Still in my playlist🥰🥰🥰
2023 September
Wt a song!!!! ❤
rahul super song ...god bless.....
Nice song wonderful combosition
Njanum
What a superb music
ഈ പാട്ട് ❤️
2024 here❤️
Just awesome...
Any one in 2023?
koooooooollll... guys uve done a gr8 job :-)
2024 കേൾക്കുന്നവരുണ്ടോ.. 😊😊
Again after 10 years 😍
2024 കേൾക്കുന്നവർ ഉണ്ടോ ❤
Rahul Raj is awesome composer
നല്ല പാട്ടാട്ടോ
03:37
Samvritha♥️♥️
Lovely Melodious👍👍👌👌👌😍
Anyone in 2019 October?
Anuragam actor john varghese
Any 2023 batch 💥
Beautiful song
2010 collage final year nostu😓😓😓😓
2023 listening 🎶 this song and thinking about my wife ❤❤❤❤
2023 still
ചിത്രാമ്മ വിജയ് ചേട്ടൻ 💗💓💓😍
2:24 to 2:42 Superb👌🏼
True
2023♥️
Any one in may 2019
nizz song😘
2023 l കേൾക്കാൻ വന്നവർ ഉണ്ടോ
Poonchillayil ee then chillayil
chekkeruvaan vannu paadum mainakal
aalolamaay thennalaalolamaay
poothaalukal melleyomanikke.....
thooval thumpukal eeran choodave
athilaaroraal aaroraal paadidum...
thooval thumpukal eeran choodave
athilaaroraal aaroraal paadidum...
Elelam kathirukalaadi ponnani vayalukalil
ololam kuyilina paadi chirakadi pinnaniyaay
elelam kathirukalaadi ponnani vayalukalil
ololam kuyilina paadi chirakadi pinnaniyaay
Aananda deepam thookum prasaadam
tharumo nee saayaahnname.....
nee vannu cherum veedhiyilaaro
vitharunnu varnnoruham
kalakaanchi kaathil ravam viliyothumetho padam
ithaladayave sarasijamathil
madhupanu eakaanka raagam
ini mochanam pularvelathan laalanam
Elelam kathirukalaadi ponnani vayalukalil
ololam kuyilina paadi chirakadi
pinnaniyaay
Aathmaaviletho snehaprakaasham
viriyunnu paal nilaavaay.....
vaavinu munne thee paarkkum thaaram
dooreykku poy maranju
Aniyaambalaantholanam kaniyaadumaalochanam
varavariyave vadhuvariyumaa nalamoro sugandham
vidhuvanayave viral thazhukave melanam
poonchillayil ee then chillayil
Chekkeruvaan vannu paadum mainakal
thooval thumpukal eeran choodave
athilaaroraal aaroraal paadidum...
thooval thumpukal eeran choodave
athilaaroraal aaroraal paadidum
elelam kathirukalaadi ponnani vayalukalil
ololam kuyilina paadi chirakadi pinnaniyaay
One underrated song❤
2023
Excellent pair
Sarayu actress & classical dancer
2023ൽ ഈ പാട്ട് കേൾക്കുന്നു ❤
Flute 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
2023 🤗