@@shajishahinas7011ഞാനും 😂14.05.2024 ഈ പാട്ട് എത്ര പ്രാവശ്യം കേട്ടെന്ന് ഒരു പിടുത്തവും ഇല്ല. അത്രയ്ക്ക് ഇഷ്ട്ട 😍😍😍uff ഹരിശങ്കർ 😍😍😍എന്റെ മാത്രം സ്വന്തം ♥️♥️♥️എന്ന് ഞാൻ എപ്പോളും പറയും അത്രയ്ക്ക് സൂപ്പർ ഗായകൻ 😍😍😍എന്താ ഫീൽ എന്റെ മനസിൽനിന്ന് മായുന്നില്ല ഈ പാട്ടിലെ വരികൾ 👏🏽👏🏽👏🏽👏🏽👏🏽
@@Anonymous-31അത് സത്യം ഞാൻ ഈ പാട്ടാണ് ആത്യം കേട്ടത്. ഇതിന്റെ വീഡിയോ ഇന്ന് 14.05 2024 ആണ് കാണുന്നത്. ഞാൻ ഒരു റൊമാന്റിക് സിൻ പ്രതീക്ഷിച്ചാണ് ഈ വീഡിയോ യൂട്യൂബ് ൽ സെർച്ച് ചെയ്തത് 😂. കണ്ടപ്പോ നിരാശിച്ച ഞാൻ 😏
ഒരു വിങ്ങലോടെയല്ലാതെ ഈ ഗാനം കണ്ടു തീർക്കുവാൻ കഴിയുന്നില്ല... നന്മയുള്ളൊരു സിനിമ.... ഉള്ളിൽ പ്രണയം നിറയ്ക്കും പോലൊരു ഗാനവും ചേർന്നപ്പോ മൊത്തം ഒരു നല്ല സന്തോഷം
Oru divasam thanne 4,5 mathe pravsyam anu ee patt kelkkunne.ethra ketittum mathi varunnilla.😊.. idaykkulla varikal "kanum neram maunam polm.." aa oru feel. Asifali ishtam ❤️🔥
ആസിഫലിയുടെ പടങ്ങൾ മാത്രം കണ്ടുവരുന്ന ഒരു പ്രതിഭാസം അതാണ് ഇത്തരം പാട്ടുകൾ. കൂടാതെ ഓരോ വരികളും മനസ്സിൽ പതിഞ്ഞു കിടക്കും അതാണ് ഈ പാട്ടിൻറെ പ്രത്യേകത .❤️🩹🥺🤗
ചെറുമഴ പോലെയൊരു പാട്ട്, ആസിഫിന്റെ എല്ലാ സിനിമയിലും ഇത്തരം ഒരു ഗാനം ഉണ്ടാകുന്നു, ഒരു പക്ഷെ ആസിഫ് എന്ന യുവ നടൻ മലയാള സിനിമക്ക് നൽകുന്ന , ആരും അറിയാതെ പോകുന്ന സംഭാവന ഇതാവും.
First tym ee song kelkkunnath hridayam podinj kond oridatheekulla buss yathrayilanu. Pookunna vazhiyil muzhuvan ullil vallatha tensionum bhayavum arnnu. Ennal epolo bussil ee song vachu lyfil ithuvara kittatha oru feel arnnu ee pattinu kurach nerm ellam marnnu. Annu thott anweshikuvarnn ipo nan kandethi ee songgghh❤
പാട്ട് ഇറങ്ങിയത് മുതൽ ഒരുപാട് ഇഷ്ട ഈ പാട്ട്. അവളുടെയും എന്റെ 7yrs of വിപ്ലവത്തിൽ. ഈ പാട്ട് ഇടക്ക് അവൾക്ക് പാടിക്കൊടുക്കായിരുന്നു. പാട്ട് ഇറങ്ങിട്ട് 3..4വർഷം ആയെന്ന് തോനുന്നു. ഇന്നവൾ എന്റെ പൊണ്ടാട്ടി ആണ് 🥰marge കഴിഞ്ഞ് 2വർഷം കഴിഞ്ഞു. ഇന്ന് ഞങ്ങൾക്ക് കൂട്ടായി ഒരാളും കൂടെ ഉണ്ട്. 🥰ഇപ്പൊ അവനും ഈ പാട്ട് പാടികൊടുക്കും 🥰😎
ജീവിതത്തിൽ വേർപിരിയൽ അനുഭവിച്ചു കോടതി വരാന്തയിൽ നഷ്ടപെട്ട നാളുകൾ ഓർത്തു പോകുന്ന നേരം ഈ പാട്ട് ഒരുപാട് ഒരുപാട് ആശ്വാസം തരുന്നു... തിരിച്ചു കിട്ടില്ലെങ്കിലും കാണുമ്പോൾ ഒരു സുഖം... നോവുകൾക്കിടയിലും....❤️
Njani cinema avicharithamayi kandathanu. Ea song kanumbol entho our feeling. Athupole cinemayile nayika sankalppathe Matti chinthikkunnund. EA film kandavarkkokke aa nayikaye ishtappedathirikkanum aakilla.climax ethravattam Kandu ennariyilla. Really super song & super cinema
E music njan adhyamay kettathu instayil anu appol thanne youtube search cheithu... Ante ammo oru rakshayum ellaaa... Njan athra thavana kettennu anikku polum ariyillaa... Vallatha feel anu... Ethile chechideyum asif ekkayudeyum abinayam.. Vere leval anu... Life anu
ആസിഫ് അലി അഭിനയിക്കുന്ന സിനിമകളിൽ മാത്രം ഇത്ര നല്ല ഗാനങ്ങൾ വരുന്നത് എന്ത് കൊണ്ടാണോ എന്തോ..
Asif aliyude feel good movie yil Oru feel good song urappa
ade...sariyaaaaa asif ali movies have awesome songs
Asif ali valare romantic.. Athu polulla kathapatgrangal kittunu.. Nalla songsum
True👍
ഇത് ആലോചിച്ചിട്ടുണ്ട് ഋതു മുതൽ എല്ലാ സിനിമയിലും നല്ല സുഖമുള്ള പാട്ടുകളുണ്ട്
ICU l kidana time etho oru nurse vecha paat.....ellam maari purath vanitum song ethanenu orma vanilla...aage ormayulath ozhugan ullile thennadhi aa variyude tune mathram....palavattam alojichu...kitiyila...atlast petenoru vari inu ravle orma vanu..utubl search cheythu..finaly after 7 months past kitiye❣..music heals pain sathyanu..
❤😄
😊❤
Ingana korch species und
Njanum
❤🥰🥰
❤
ഒഴുകാൻ ഉള്ളിലെ തേൻനദി
വിടരാനുള്ളിലെ വെണ്മതി...
വരികൾ, Composition, ആലാപനം, Visuals...... ❤ കട്ട റൊമാന്റിക് 😘
Ooppio
അവൾ വരും വസന്തമായ്..
ഇതൾ തൊടും വിലോലമായ് ..
മിഴിയാകെ കനവേകാൻ ...
മനമാകെ കതിരാടാൻ..
കാണുംന്നേരം മൗനം പോലും
ഗാനമായ് മാറുവാൻ...
ചാരെ തൂവൽ വീശും വെൺപ്രാവിൻ
മന്ത്രണം കേൾക്കുവാൻ..
ഒഴുകാനുള്ളിലെ തേൻ നദി
വിടരാനുള്ളിലെ വെണ്മതി...
ഒഴുകാനുള്ളിലെ തേൻ നദി
വിടരാനുള്ളിലെ വെണ്മതി...
വിരലുകൾ കോർക്കാൻ മൃദുമൊഴി കേൾക്കാനായ്
ഉടലുണരുന്നു ..ഉയിരുണരുന്നു.. (2)
ദൂരെ..ആ വഴി...ഈ വഴി...
വേറെ..വേറെയായ് പോകയോ...
മേലെ.. മാരിവിൽ ചില്ലയിൽ
കൂടാൻ പോന്നൊരാ പക്ഷികൾ.
ഓർക്കുവാനോർമ്മതൻ പീലികൾ തന്നിടാം
കാതിലായ് മെല്ലെയാ തേന്മൊഴിയൊന്നിനി
ഒഴുകാനുള്ളിലെ തേൻ നദി
വിടരാനുള്ളിലെ വെണ്മതി...
ഒഴുകാനുള്ളിലെ തേൻ നദി
വിടരാനുള്ളിലെ വെണ്മതി...
ആ....ആ
നിഴലുകൾ നീങ്ങി ഇരുളല മായാറായ്
നദിയുണരുന്നു കിളിയുണരുന്നു...(2)
നാളെ..വാതിലിൻ ചാരെയായ്
ഈറൻ പൂവിതൾ നീട്ടുമോ..
ഏതോ തേങ്ങലിൻ നാദമായ്..
പാടും വീണതൻ തന്തിയിൽ ..
പാതയിൽ മാഞ്ഞൊരാ മുദ്രയിൽ തേടിടാം
പാതിയിൽ തീർന്നൊരാ യാത്രകൾ നാമിനി ..
ഒഴുകാനുള്ളിലെ തേൻ നദി
വിടരാനുള്ളിലെ വെണ്മതി...
ഒഴുകാനുള്ളിലെ തേൻ നദി
വിടരാനുള്ളിലെ വെണ്മതി...
2:2:2024 lil kanuna njaañ 🥰 thankyu
@@shajishahinas7011ഞാനും 😂14.05.2024 ഈ പാട്ട് എത്ര പ്രാവശ്യം കേട്ടെന്ന് ഒരു പിടുത്തവും ഇല്ല. അത്രയ്ക്ക് ഇഷ്ട്ട 😍😍😍uff ഹരിശങ്കർ 😍😍😍എന്റെ മാത്രം സ്വന്തം ♥️♥️♥️എന്ന് ഞാൻ എപ്പോളും പറയും അത്രയ്ക്ക് സൂപ്പർ ഗായകൻ 😍😍😍എന്താ ഫീൽ എന്റെ മനസിൽനിന്ന് മായുന്നില്ല ഈ പാട്ടിലെ വരികൾ 👏🏽👏🏽👏🏽👏🏽👏🏽
"ഒഴുകാൻ ഉള്ളിലെ തേൻ നദി..
വിടരാൻ ഉള്ളിലെ വെണ്മതി... "
ഈ ഭാഗം ഒരു രക്ഷയുമില്ല... 😍😍😍
S
Pattinu pattiya scene alla, romantic ayit ulla scene ayirunnel onnude better ayirunnu.
Fav line❤️
@@Anonymous-31അത് സത്യം ഞാൻ ഈ പാട്ടാണ് ആത്യം കേട്ടത്. ഇതിന്റെ വീഡിയോ ഇന്ന് 14.05 2024 ആണ് കാണുന്നത്. ഞാൻ ഒരു റൊമാന്റിക് സിൻ പ്രതീക്ഷിച്ചാണ് ഈ വീഡിയോ യൂട്യൂബ് ൽ സെർച്ച് ചെയ്തത് 😂. കണ്ടപ്പോ നിരാശിച്ച ഞാൻ 😏
@@adasserypauly1427 😊😊😊👍👍
ഇങ്ങേരുടെ പടത്തിൽ മാത്രം എന്താണാവോ ഇത്രയും നല്ല പാട്ടുകൾ കിട്ടുന്നത് 🧡👌
ഒരു വിങ്ങലോടെയല്ലാതെ ഈ ഗാനം കണ്ടു തീർക്കുവാൻ കഴിയുന്നില്ല... നന്മയുള്ളൊരു സിനിമ.... ഉള്ളിൽ പ്രണയം നിറയ്ക്കും പോലൊരു ഗാനവും ചേർന്നപ്പോ മൊത്തം ഒരു നല്ല സന്തോഷം
💞
♥️
❤
എന്നെ പോലെ വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടോ 😍😍😍😍👍👍👍😍😍😍
✌️
My favourite
Njan
Yessss
Mm ondee
കഥയുടെ അവസാന ഭാഗത്ത്, സന്ദർഭത്തിന്റെ മുഴുവൻ ഫീൻ നമ്മളിലേക്കെത്തിക്കുന്ന ഒരു മനോഹര ഗാനം 🎉🤩
ഈ സിനിമ കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞവരുണ്ടോ
Ys😊👌
Ithu kando...
thaangal lolan aanallo....
Ee pattu kettu santhosham kondu chirichittundu
Yes
👍🏼
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
എന്നാ feel ahh... ❤️✨️💕
Natural acting ആർക്കാ ഇഷ്ടപ്പെടാത്തത്, ആഷിഫ് ഇക്കയുടെ ഫിലിമിൽ ഒരു ഹിറ്റ് മെലഡി ഉറപ്പാണ്.
നല്ലൊരു ചിത്രം നല്ല ഗാനം. നായിക പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
ഇന്ന് സൂര്യ ടീവിയിൽ ആദ്യമായി ഈ സിനിമ വന്നപ്പോൾ അവിചാരിതമായി കേൾക്കാൻ ഇടയായി...😍😍😘😘
ഇത്രയും നാൾ ഈ സോങ് കേൾക്കാതെ മിസ്സ് ആയിപ്പോയല്ലോ...😭😭
ഞാനും നല്ല പാട്ട് 👌
@@sarathkumar2205 ❤️
Njnumathe.... inn anu kandath... arinjateee illa ithra nalloru song ❤️❤️❤️
@@jafpositive5438 😍
Yah buddy.. 😍😍
പാട്ടു കേട്ടപ്പോളേ തോന്നി ഹരിശങ്കർ ആയിരിക്കുമെന്ന് ...😍😍😍💗💗
❤❤
മോർണിംഗ്ഇൽ അലാറം ഈ song ആണ്... ഒരു പോസിറ്റീവ് vibe ഈ song തരും... Mind ന് ഒരു freshness... 🥰🥰🥰✨️✨️
ഇതു പോലുള്ള സിനിമകൾ വിജയിപ്പിക്കണം എന്നുള്ളവർ ലൈക് അടി
Correct
ഞാൻ തീയറ്ററിൽ പോയി കണ്ട പടം ആണ് ഫീൽ ഒന്നു വേറെയാണ് ഇതൊകെ ആണ് പോയി കാണാൻ നോക്കേണ്ടതും
Poli movie 💓😊
@@amalfrancis7812 kore vattam kandu🤗💚
ആ 666ലൈക് 👍എന്റെ ആണ് 🙏
666
Oru divasam thanne 4,5 mathe pravsyam anu ee patt kelkkunne.ethra ketittum mathi varunnilla.😊..
idaykkulla varikal "kanum neram maunam polm.." aa oru feel.
Asifali ishtam ❤️🔥
ആസിഫലിയുടെ പടങ്ങൾ മാത്രം കണ്ടുവരുന്ന ഒരു പ്രതിഭാസം അതാണ് ഇത്തരം പാട്ടുകൾ. കൂടാതെ ഓരോ വരികളും മനസ്സിൽ പതിഞ്ഞു കിടക്കും അതാണ് ഈ പാട്ടിൻറെ പ്രത്യേകത .❤️🩹🥺🤗
ചെറുമഴ പോലെയൊരു പാട്ട്, ആസിഫിന്റെ എല്ലാ സിനിമയിലും ഇത്തരം ഒരു ഗാനം ഉണ്ടാകുന്നു, ഒരു പക്ഷെ ആസിഫ് എന്ന യുവ നടൻ മലയാള സിനിമക്ക് നൽകുന്ന , ആരും അറിയാതെ പോകുന്ന സംഭാവന ഇതാവും.
ഈ സിനിമയും അടിപൊളി ആണ് പാട്ടുകളും സൂപരാണ്.
ലാസ്റ്റ് അസിഫ് ഇക്കയുടെ അ ചിരി . എല്ലാം പൊളിച്ച്.
ഇപ്പൊ കല്യാണ സോങ്ങ് വിരൽ ആയപോൾ ഒന്ന് ഇതും കേക്കാൻ പൊന്നത
ആസിഫ് ഇക്കയുടെ movie il ഒരു feel good song നിർബന്ധം ആണ്😍
Aarenkhilim okke Edykk like adikkanam. Plz ee pattt kettal. Odukkathe. Vibe. Aannnnn.
Inn thanne kettolu. 😂
ആഹാ എന്താ സുഖം കേട്ടിരിക്കാൻ❤❤❤
രാഹുൽ രാജ് എന്ന് ഓർത്തു....
അരുൺ മുരളീധരൻ റഫീക് അഹമ്മദ് ടീം താങ്ക്സ് നല്ല പാട്ട് തന്നതിന്....❤❤❤❤❤
ഈ സോങ് എന്നും കേൾക്കാൻ വിട്ടു പോകാത്തത് ഞാൻ ആകും..❤️
Arun Muraleedharan chetta, tons of hugs 💕😚
♥️😍
@@arunmuraleedhranmusical1989 cheta nyan oru music directorintye ethrayadikam fan ayittilla ,enthoru feel anu superb vakkukal ella 🙏🙏
@@radhakrishnam708 🤩
First tym ee song kelkkunnath hridayam podinj kond oridatheekulla buss yathrayilanu. Pookunna vazhiyil muzhuvan ullil vallatha tensionum bhayavum arnnu. Ennal epolo bussil ee song vachu lyfil ithuvara kittatha oru feel arnnu ee pattinu kurach nerm ellam marnnu. Annu thott anweshikuvarnn ipo nan kandethi ee songgghh❤
എന്നാ ഒരു ഫീൽ ആ കേട്ടെട്ടും കേട്ടെട്ടും മതി വരുന്നില്ല...❤️🎶🎶
കെട്ട്യോളേയും കൂട്ടി പാട വരമ്പിലൂടെ ഈ പാട്ടും കേട്ട് പോയിട്ടുണ്ടോ..? വല്ലാത്തൊരു അനുഭൂതിയാണ്... 😍💚🤗
മനുഷ്യന്റെ മനസിനെ പിടിച്ചിരുത്താൻ കഴിവുണ്ട് പാട്ടുകൾക്ക്.. ഇതുപോലെ ഉള്ള പാട്ടുകൾ കേൾക്കുമ്പോൾ തന്നെ ഒരു സുഖമാണ്
അടി പൊളി song അല്ലെ ഇത് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും വല്ലാത്തൊരു feel തന്നെ ആണ് അല്ലെ
കാണും നേരം മൗനം പോലും ഗാനംമായിമറൻ ഈ വരി peak of the song✨🪄💎
Shibla ye ishtamayavar like here😍❤
Such a dedication 🔥
Harishankar💕
Asif ikka💓
Shibla😍😍😍
L
Shibla👍😍😍
ആസിഫ് ഇക്ക എങ്ങനെ വന്നാലും ഇജ്ജാതി ലുക്ക് ❤️👌👌
Eeyide aayi enthoram nalla paatta.. Eth kekkanm ennoru pidiyumilla😍😍😍
ഇപ്പോഴും ഈ പാട്ട് കേൾക്കുന്നത് ഞാൻ മാത്രമാണോ❤
Sheri enna😶🌫️
അല്ല പല തവണ ആയിട്ട് കേൾക്കാൻ വരുന്നവർ ഉണ്ട് എന്നെ പോലെ 😄🥰😜
nooo
Aah athe
Most underrated song
From 2.15 to 2.26 is unbelievable 😍😍😍😍 no words to describe....
2021 ലും കൊതിയോടെ കേൾക്കാൻ വന്ന ഞാൻ... ഭാഗ്യം ആരും ഈ പാട്ട് അധികം ആരും അനാവശ്യ എഡിറ്റ് ചെയ്ത് ഭംഗി കളയാഞ്ഞത് ..
2022 ലും തുടരുന്നു
23
@@JacobSon-f2t 2024
24
One of the best Malayalam songs in recent years. Very underappreciated. Deserves more views and popularity.
Absolutely ❤
@@phantomgamingignt6275😂🎉 ee
Emotionally upset aayii erikkumbhoo arellumm ee song kettittundoo..... Nammale vere ethoo lokhatheykk kondupoovumm...... With old memories......💕
I love ആസിഫിക്കാ next genius. Asifikka പെരുത്ത് ഇഷ്ടം.
Thanks to Music Director for presenting such a beautiful composition!
❤🙏
@@arunmuraleedhranmusical1989 ningalano ee movie yude music director 👌
,😍😍
@@arunmuraleedhranmusical1989 hoo enthoru pattanu sir 🙏🙏🙏🙏🙏🙏
@@arunmuraleedhranmusical1989 ❤️❤️❤️❤️
❤❤❤❤എന്തോ ഒരു മാജിക് ഉണ്ട് ഈ പാട്ടിനു... കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല 🍁🍁🍁.. 💞അല്ലേലും ആസിഫ് അലിയുടെ മൂവിലെ സോങ്‌സ് എല്ലാം കിടു ആണ് 🎉
ആസിഫ് ഇക്ക പെരുത്ത് ഇഷ്ടം ❤
നല്ല പടം ഹരിശങ്കർ 👌💯🔥
Rathriyil travel cheyyumbo ee pattum koodi aayal....
Athoru vallatha feel thanne😍💕🙈
Vere feeling 😌😍
Instagramil കേട്ടു വരുന്നവർ ഉണ്ടോ??, 🧑🏻🦯
Illa. Eth eragyapothott kelkkunnathaa. Epozhum kelkkunnu❤️
Njn😁
Me😂❤
@@geethukrishna27ha😍😍
@@sreenandha778😊😊
Ee അടുത്തായി ഇഷ്ടപ്പെട്ടു വല്ലാത്തതെ അങ്ങ് മനസ്സിൽ കയറിയ പാട്ടാണ് ❤❤❤❤❤❤〰️🖤
പാട്ട് ഇറങ്ങിയത് മുതൽ ഒരുപാട് ഇഷ്ട ഈ പാട്ട്. അവളുടെയും എന്റെ 7yrs of വിപ്ലവത്തിൽ. ഈ പാട്ട് ഇടക്ക് അവൾക്ക് പാടിക്കൊടുക്കായിരുന്നു. പാട്ട് ഇറങ്ങിട്ട് 3..4വർഷം ആയെന്ന് തോനുന്നു. ഇന്നവൾ എന്റെ പൊണ്ടാട്ടി ആണ് 🥰marge കഴിഞ്ഞ് 2വർഷം കഴിഞ്ഞു. ഇന്ന് ഞങ്ങൾക്ക് കൂട്ടായി ഒരാളും കൂടെ ഉണ്ട്. 🥰ഇപ്പൊ അവനും ഈ പാട്ട് പാടികൊടുക്കും 🥰😎
❤
കേള്‍ക്കാന്‍ വൈകിപ്പോയ ഗാനം.❤❤❤❤ Really underrated one.
പടം കണ്ടപ്പോ പാട്ട് അത്ര ശ്രദ്ധിച്ചില്ല...സ്വന്തം കല്യാണ വിഡിയോ ഇൽ നിന്ന് കേട്ട് ഇഷ്ടപ്പെട്ട് ഇപ്പോ ഇടക്ക് ഇടക്ക് വന്ന് കേൾക്കും😄😄😍
ദൂരെ ഹേ അവഴി ഈ വഴി വേറെ
ഹോ കിടു presentation feelings ❤️
രാത്രി ഈ song കേട്ട് ഉറങ്ങുമ്പോൾ ഒരു പ്രതേക feela😍😍😍
Sarikkum
Entha....oru feel..
Entha oru voice..
Harishankar 🔥🔥🔥🥰
Oru rakshayum illa ketto
കാണും നേരം മൗനം പോലും ഗാനമായ മാറുവാൻ ചാരെ തൂവൽ വീശും വെൻപ്രാവിൻ മന്ദ്രണം കേട്ടു ഞാൻ❤ ❤❤❤harisankar❤❤
ജീവിതത്തിൽ വേർപിരിയൽ അനുഭവിച്ചു കോടതി വരാന്തയിൽ നഷ്ടപെട്ട നാളുകൾ ഓർത്തു പോകുന്ന നേരം ഈ പാട്ട് ഒരുപാട് ഒരുപാട് ആശ്വാസം തരുന്നു... തിരിച്ചു കിട്ടില്ലെങ്കിലും കാണുമ്പോൾ ഒരു സുഖം... നോവുകൾക്കിടയിലും....❤️
Hope you are fine 🙂 Stay Happy
തടി കാരണം എന്നെ ഹസ്ബൻഡ് വേണ്ടായെന്ന് വച്ചു. ഈ ഫിലിം സീൻ പോലെ യാണ് എന്റെ ജീവിതം.
@@soorajrajan3133ജീവിതത്തിൽ തിരിച്ചറിവ് ഉണ്ടാകുമ്പോൾ അവർ വിഷമിക്കും നിങ്ങളെ ഓർത്തു 👍🏼👍🏼
chechiye ayal orupadu miss cheyyunnundakum
@@reshmapoyyara5134 mm ഒരു നാൾ മനസിലാക്കും
എന്തോ വല്ലാത്തൊരു ഫീലാണ് ഈ ഗാനം കേൾക്കുമ്പോൾ ❤
ഇനി ഇതു എന്നും കേൾക്കുമെന്ന് തോന്നുന്നു ഞാൻ 💕💕💕
Ozhugan ullile then nadhi...vidaran ullile venmadhi👌👌The soul lies here😘😘Nyc composition and as always Harishankar nailed it😚😚😚
Bro s this double or not? What is the situation is this? Plz rly?
😍ആസിഫ് ഇക്ക പൊളിച്ചു 👌👌
ആദ്യം കേട്ടപ്പോൾ തന്നെ ഒരുപാട് ഒരുപാട് ഇഷ്ടായി
അവൾ വന്ന മുതൽ ഈ പാട്ടും എൻ്റേതായീ....❣😍😍🥰
*ആസിഫലിയുടെ ഫാൻസ് പവർ കാണിക്കാനുള്ള ബട്ടൺ* 😍 😍
Harisankar 🤩🔥🥺
Such a Magical voice✨🦋
My favorite ❤ song ഇതു കേൾക്കൊമ്പോൾ എന്തോ മനസ്സിൽ നിന്ന് പോയ പോലെയാ ❤
രാത്രി ഉറങ്ങാൻ നേരത്തു കേൾക്കണം എന്താ ഫീൽ ❤️❤️
ഹരിശങ്കർ ഇഷ്ടം ❤
എന്തു ഫീൽ ഉള്ള ശബ്ദം
*ഹരിശങ്കർ ഫാൻസ്*
*അടി ലൈക് 💖*
💖
💓💓
Harisankar katta fan
Hii
ഒഴുകാൻ ഉള്ളിലെ തേൻ നദി
വിടരാൻ ഉള്ളിലെ വെൺ മതി....❤️
"ഒഴുകാനുള്ളിലേ തേൻ മതി വിടരാനുള്ളിലേ വെൺ മതി.."
👆ഈ പാട്ടിനെ ഏറ്റവും മനോഹരമാക്കുന്ന വരികൾ😍👌🏻
I'm from Andhra but luv Malayalam songs n films❤️
" ഒഴുകാൻ ഉള്ളിലെ തേൻനദി
വിടരാൻ ഉള്ളിലെ വെണ്മതി "❤😍
ആ വരികളോട് ഒരു പ്രത്യേക ഇഷ്ടം 🎶😍
Not mathi
ഒഴുകാൻ ഉള്ളിലെ തേൻ നദി എന്നാണ് വരി. ഞാൻ എല്ലാ ദിവസവും കേൾക്കും. എനിക്കും ഇഷ്ട്ടമുള്ള വരികൾ ആണ്.
എന്ത് ഫീൽ ആണ് ♥️ 2021 കാണുന്നവർ ഉണ്ടോ?
Und und....
@@abdulsaleem6333 ❤️
👌
@@suvarnang9115 ♥️
Njani cinema avicharithamayi kandathanu. Ea song kanumbol entho our feeling. Athupole cinemayile nayika sankalppathe Matti chinthikkunnund. EA film kandavarkkokke aa nayikaye ishtappedathirikkanum aakilla.climax ethravattam Kandu ennariyilla. Really super song & super cinema
2024ലും കേൾക്കുന്നവർ ഉണ്ടോ?
Und...😂
ആസിഫ് ഇക്ക അന്നോ പടത്തിലെ ഒരു song ഇതേപോലെ nice ആയിരിക്കും
E music njan adhyamay kettathu instayil anu appol thanne youtube search cheithu... Ante ammo oru rakshayum ellaaa... Njan athra thavana kettennu anikku polum ariyillaa... Vallatha feel anu... Ethile chechideyum asif ekkayudeyum abinayam.. Vere leval anu... Life anu
Chila pattukal anghne yaaanu something makes feel better🥰peace🥰
Ingal oru rakshayum illa kketto Harishankar 🔥🔥🔥
Harishankar chetta💎nthoru beauty aa voice💎depressed mindil ninna ente mind nallonam ee ganam veendum veendum kelkumbol manasinu ottiri santhosham tharunun🥺🥰asif ikkaye ee songil kaanumbolum ottiti positive thonunund💎
അടുത്തിടെ ആണ് ഇൗ പാട്ട് കേൾക്കാൻ ഇടയായത്... എന്ത് രസമാണ് കേൾക്കാൻ❤️
ബസ്സിന്റെ വിന്ഡോ സീറ്റ് ഒപ്പിച്ചു രണ്ടാംവട്ടം പാട്ട് കേൾക്കാൻ വന്ന ഞാൻ...,🚌🛣️😍😍😍
Feeling 😘😘
ട്രെയിൻ 😜
പുതു തലമുറയിലെ ചില songil ഇതും ഇക്കയുടെ പടത്തിലെ പാട് ഫുള്ളും 👌
ഈ പാട്ടു കേൾക്കുബോൾ എന്തൊക്കെയോ ഓർമ വരുന്നത് പോലെ ജീവനുള്ള പാട്ടു 🥰
Ithu...Daily kelkathavar undakathikilaa.....😍💫🙏
😓😓😓
Hari Shankar voice 🎧🎧❤️❤️
Any one in 2024
Yes
Yes
എത്ര സുന്ദരമായ ഗാനം ♥️എന്നെ പോലെ വീണ്ടും വീണ്ടും കേൾക്കുന്നവർ ഇവിടെ ഉണ്ടോ
ഈ song എന്തിനാ ഞാൻ വീണ്ടും വീണ്ടും കേൾക്കുന്നത് 😊
എല്ലാ Songs ഉം ഒന്നിനൊന്ന് മെചം
HARISANKAR KS 😊❤
Manu raghavum Kt mirashum veendum onnichappol 😇😇(salt and pepper)
ഒരു പകൽ തീരാൻ ഈ സോങ് മതി ഒരുപാട് ഇഷ്ടം ❤️❤️😍😍
Eppazhum nalla songs kittum lle asif nu 😊
After watching Harishankar's interview by behindwoods ice❤️🤗
വളരെ വൈകി ഇതു കേൾക്കാൻ.. ഇപ്പൊ
ഈ പാട്ടും ഹെഡ്സെറ്റും ബസിലെ സൈഡ് സീറ്റും പിന്നെ ഇല്ലാത്ത കാമുകിയും.. 😍💞
Pinnallaa, feeling 😌😌😘
Same but kamukan 🤣
ദൂരെ ആ വഴി ഇ വഴി വേറെ..... വേറെയായി പോകയോ ..................................... ❤❤
ഈ പാട്ടത്ര കേട്ടാലും മതിവരില്ല അത്രയേറെ ഇഷ്ടമാണ്😍
ആസിഫ് ഇക്കയുടെ സിനിമയിൽ ഒരു ഹിറ്റ് മെലഡി ഉറപ്പാണ് 😍
Beautiful Song👌Melodious Voice😍
🎶🎶🎶🎶🎶
Underrated aaya movie aanu ....
Nalla oru message tarunna movie 😢❤
Still listening in 2024
കേൾക്കാൻ വൈകിപ്പോയല്ലോ ഈശ്വര... കേട്ടപ്പോൾ തന്നെ caller tune ആക്കി... ഇപ്പൊ സ്ഥിരം കേൾക്കലായ്...
മനസ്സിൽ പതിഞ്ഞ song അത് ഇതാണ്. എന്നാ feel ലാണ് ❤️❤️❤️