2-3 കിലോവാട്ട് ഓൺഗ്രിഡ് സോളാർ വയ്ക്കാൻ എന്ത് ചെലവ് വരുന്നുണ്ട് | On Grid Solar price in kerala
HTML-код
- Опубликовано: 2 окт 2024
- Unveiling Solar Panel Prices in Kerala: Costs, Classifications & More! (2-3 kW On-Grid)
Thinking of going solar in Kerala? ☀️ This video is your one-stop guide to understanding the market price of 2-3 kW on-grid solar panels!
Inside, you'll discover:
Transparent Pricing: Get a clear picture of solar panel costs in Kerala, with breakdowns for different classifications and factors affecting price variations.
Panel Power: Dive into the different types of solar panels available, their pros and cons, and how they influence your final cost.
Informed Choice: Empower yourself with crucial customer awareness tips. Learn how to compare panels, understand technical specifications, and avoid potential pitfalls.
Beyond Price: We don't just talk numbers! Explore additional considerations like installation costs, government subsidies, and long-term benefits of solar power.
Bonus: Get valuable insights into how price differences are calculated, helping you make informed decisions for your solar journey.
Make the switch to solar with confidence! Watch now and harness the power of the sun!
Solar panel price Kerala, on-grid solar, 2kW solar, 3kW solar, solar panel types, solar panel cost breakdown, customer awareness solar, solar panel Kerala, Kerala solar installation
Photo credits
www.pexels.com/
www.freepik.com
Adobefirefly
Disclaimer
Copyright disclaimer under section 107 of the copyright act 1976, allowance is made for fair use for purposes such as criticism, news reporting, comment, scholarship and research. Fair use is a use permitted by copyright statute that might otherwise is infringing. Non profit, educational or personal use tips the balance in favour of fair use.
--------------------------------------------------------------
#ongrid #solar #solarprice
Follow me on:
--------------------------------------------------------------
Mail: sureshvellinezhii@gmail.com
Whatsapp:7012649408
--------------------------------------------------------------
Kindly subscribe and support me if you like my video & click 🔔 also for video notification ☺️
വീഡിയോ ഉപയോഗപ്രദമായി തോന്നിയെങ്കിൽ
ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കരുത്..അതുപോലെ ബെൽ 🔔 ഓൺ ആക്കിയാൽ ഞാൻ ഇടുന്ന വീഡിയോ നോട്ടിഫിക്കേഷനും കിട്ടുന്നതാണ്
Picture credit: www.pexels.com, www.freepik.com, Garry Killian
#sureshvellinezhi
അറി യേണ്ടവർക്ക് അറിവ് അത്യാവശ്യാമാണ്. ആ അറിവ് വളരെ നല്ല അവധരണത്തിൽ അവതരിപ്പിച്ചത് വളരെ നന്നായിരുന്നു. ന്നന്ദി
Thank you Sir 🙏
വളരെ നല്ല രീതിയിൽ വിവരിച്ചു മനസിലാക്കിതന്നു 👍
Thank you 🙏
Subscribed bro.
Cuz your content is quality content 👌🏽👍🏽👍🏽
Happy to hear that 🙂.
Thank you 🙏
സോളാർ കമ്പനികൾ എന്നും വാങ്ങുന്നത് എത്രയോ ഇരട്ടി തുകയാണ്. പലവിധത്തിലുള്ള വ്യത്യാസം ചൂണ്ടി കാണിച്ചും ഗുണനിലവാരത്തിന്റെ പേരിലും എല്ലാം ചുഷണം തന്നെയാണ് നടക്കുന്നത്. സബ്സിഡി കൂടുന്ന തനുസരിച്ചു വിലനിലവാരവും വർധിപ്പിക്കുന്നതും സാധാരണയാണ്.
നിങ്ങൾ പറയുന്നത് ശരിയാണ് ഞാൻ ഇതിനെപ്പറ്റി ഒരു അന്വേഷണം നടത്തിയപ്പോൾ ഇതുപോലെയാണ് എനിക്ക് മനസ്സിലാക്കാൻ പറ്റിയത്
സോളാർ വെൻഡേഴ്സ് കാശ് അധികം എടുക്കുന്നു ഉണ്ടായിരിക്കും ഇവിടെ നമ്മൾക്ക് ഈ വർക്ക് ചെയ്യാൻ പറ്റുമെങ്കിലും നമ്മൾക്ക് ഇത് ചെയ്യാൻ സാധിക്കുകയില്ല കാരണം എം എൻ ആർ ആയി എം പാനൽഡ് വെന്റേഴ്സിന് മാത്രമേ സബ്സിഡി കിട്ടുകയുള്ളൂ. അവർ മുഖാന്തരം മാത്രമേ നമുക്ക് അത് ചെയ്തെടുക്കാനും പറ്റുകയുള്ളൂ അതുകൊണ്ട് വേറെ രക്ഷയില്ല നമുക്ക്
ഇത് സോളർ കമ്പനികളുടെ പ്രശ്നമല്ല. സർക്കാരിനിത് അറിയില്ലെന്നാണോ. ഏതാനും വർഷം മുൻപ് അംഗീകൃത ഏജൻസി വഴി ഡ്രിപ്പ് ഇറിഗേഷൻ ചെയ്യാൻ അവർ പറഞ്ഞതുക 85000രൂപ. 35% സബ്സിഡി.
ഞാൻ സ്വയം ചെയ്തപ്പോൾ 37500രൂപ. എങ്ങനെയുണ്ട്?
താങ്കൾക് ഒരു vendor ആകാൻ അവസരം ഉണ്ടല്ലോ... അല്ലെങ്കിൽ non സബ്സിഡി scheam വഴി ചെയ്താൽ വില കുറവാണു.
@@rajeshraju2364 ഞാനും പറഞ്ഞത് അതുതന്നെ. ഒരു പദ്ധതിയും ഉപഭോക്താവിനു വേണ്ടിയല്ല ബിസിനസുകാർക്കും ഇടനിലക്കാർക്കും വേണ്ടിയാണ്.
ഓൺഗ്രിഡ് വച്ചാൽ കെ.എസ് .ഇ. ബി ഒരുയൂണിററിന് 2.82 രൂപയാണു തരിക. അതും നെറ്റ് മീറററിംഗിലൂടെ കുറക്കാൻ ശ്രമം നടക്കുന്നു.
താങ്കളുടെ സംസാരം വ്യക്തമായി മനസ്സിലാക്കി തരുന്നു വോയ്സ് ജനങ്ങൾക്ക് നന്മ ചെയ്യാൻ ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ
🙏😊
Thank you
🎉 അരി എത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നാണ് പറയുന്നത്
എന്നാ സാറ് മറുപടി പറഞ്ഞോളൂ...
അരിയും പയറും ഒക്കെ എത്ര എന്ന്...
സത്യം പറഞ്ഞാൽ വെൻ ഡേഴ്സ് കൊള്ള അടിക്കുകയാണ്. ഓൺ ലൈനിൽ എല്ലാത്തിൻ്റെയും വില യുണ്ട്. കൂട്ടി നോക്കിയാൽ ഒരു ലക്ഷം രൂപ കുറവാണ്.
പക്ഷേ എന്ത് ചെയ്യാം നമുക്ക് ഇവർ ത്രൂ മാത്രമാണ് ഈ ഒരു സോളാർപാനൽ ചെയ്തെടുക്കാൻ കഴിയുകയുള്ളൂ എന്നാൽ മാത്രമേ നമുക്ക് സബ്സിഡി കിട്ടുകയുള്ളൂ
അതെ, വർഷങ്ങൾക് മുമ്പ് ക്യാമറ അത്ര കൂടുതൽ പോപ്പുലർ ആവുന്നതിനു മുമ്പ് 8ക്യാമറ വെക്കാൻ 85000 രൂപ യാണ് എന്റെ നാട്ടുകാരൻ തന്നെ വാങ്ങിയത്, എന്നിട്ട് പ്രോപ്പർ മൈന്റനൻസ് പോലും തന്നില്ല 😬
@@asifrifa2405ഇപ്പോഴാണെങ്കിൽ എത്ര രൂപ, 8 ക്യാമറയ്ക്ക്
കേന്ദ്രഗവർമെൻ്റ് സബ്സിഡി അനുവദിച്ചത് ഒരുകോടി വീടുകൾക്കാണ്
ഇപ്പോൾ അത് രണ്ട് കോടിയിലധികം അപേക്ഷകൾ ചെന്നു കഴിഞ്ഞു.
സബ്സീഡി കിട്ടുമെന്ന് വിചാരിച്ച് ആരും സോളാർ ഫിറ്റ് ചെയ്യരുത്
വെറുതെ കാശു മുടക്കരുത്.
മുടക്കുന്ന പൈസയെ മാസം ചിലവിടുന്ന kseb കരണ്ടിൻ്റ പൈസ കൊണ്ട് ഭാഗിച്ചു നോക്കണം. അപ്പോൾ എത്ര മാസം അല്ലെങ്കിൽ വർഷം എന്ന് കിട്ടും.
അത്രയും നാൾ സോളാർ മറ്റു ചിലവില്ലാതെ ഗ്യാരന്റിയോടു പോകാൻ കഴിയുമോ എന്നു നോക്കി മാത്രം വാങ്ങുക.
1000 രൂപ ബില്ല് വരുന്നോർക്ക് ഇത് പറ്റില്ല.
3-5000 ബില്ല് ആണെങ്കിൽ മാത്രം ഇതിലേക്ക് മാറുക
yes bro very good opinion
Solar vakkunnathu pishukki electricity upayogikkan thalparyam illathavarkkanu.. Under 2000 bill varunna veedu, solar vakkumbo 3000 or 4000 range electricity use cheyyaam.
Appol, pishukki thanne use cheythal mathiyenkil vakkenda..
eg: Manasarinju ennum AC ittu kidakkanam enkil solar vache patu..
Very good information 👌👌
Cerect
താങ്ക്യൂ സർ
*നമ്മൾ എല്ലാവരും വച്ചാൽ നാട്ടിൽ വൈദുതിക്കും വില കുറയും...😊!!*
അപ്പൊ അതിനു tax വേണം ന്ന് പറയും 🧐
@@asifrifa2405 വികസിത രാജ്യങ്ങളിൽ എല്ലാം ടാക്സ് ഉണ്ട്. ടാക്സ് കൊടുക്കുന്നത് നമ്മുടെ തന്നെ നാടിൻ്റെ നന്മക്ക് വേണ്ടി ഉപയോഗിക്കാൻ കഴിയുന്ന ജന പ്രതിനിധികൾ വേണം എന്ന് മാത്രം
എന്റെ കമ്പനി ചെയ്യുന്നുണ്ട്...
കൂടുതൽ വിവരങ്ങൾക്ക് reply
How much for 3kw
Contact no
8:45
മൊബൈൽ നമ്പർ തരാമോ
Tata just branding matramanu avarkk manufacturr cheyth kodukkunath renewsys enna company aanu pinne tata yude customer supportum mosham aanu
Kondaas Automation 1.25 lack (after subsidy) 3 kw adani bifacial including flat roof structure. All earthing in copper
Contact ?
അതാണ് ഇപ്പോൾ ചെയ്യുന്ന റേറ്റ്.
ഒരു വിധം എല്ലാവരും
Please send their contact number
35k ഉണ്ടെങ്കിൽ നമുക്ക് private ആയി ചെറിയ രീതിയിൽ set ചെയ്യാം, എന്തിനാ ഇത്രയും തുക ? ( With inverter, its 60k )
Self aayi cheyyam.
Off grid ellam
On grid, kseb permission venam
എങ്ങിനെ ഒക്കെ ഒന്ന് വിശദീകുമോ
@@KoroMan-n6e തള്ളി മറയ്ക്കുന്നതാണ്.
ഇൻവെർട്ടർ ഉണ്ടെങ്കിൽ എങ്ങനെ ചെയ്യാം Mobile No തരാമോ
ഇത് ആരെയാണ് വിളിക്കേണ്ടത് പാലക്കാട് ജില്ലയിൽ നമ്പർ കിട്ടുമോ
Palakkad ചന്ദ്ര നഗർ ഉണ്ട് office
Bayment doing 3.25kw Adani Bifacial for 156k(+54k while subsidy received)including structure, extra new 24k(of78k) subisidy u can take urself.
ബാറ്ററി ഉൾപ്പെടെയാണോ വില പറയുന്നത്, KSEB യുടെ ഗൃഡിലേക്കാണോ അതോ ബാറ്ററി യിലേക്കാണോ ഉൽപ്പാദിപ്പിക്കപ്പെടുന്ന കറന്റ്
ശേഖരിക്കപ്പെടുന്നത്...
ഓൺ ഗ്രിഡ് ആണ്
ബാറ്ററി വരില്ലാ
150 ah battery, 1100 ഇന്റെ inverter, solar panel vech battery mathram ചാർജ് ചെയ്യാൻ വേണ്ടി എത്ര രൂപ ആകും? എത്ര w ഇന്റെ പാനൽ വയ്ക്കണം
15X2= 300 Watts Panel
ഓഫ് ഗ്രിഡ് ന് സബ്സിഡി ഇല്ലത്രേ. സർക്കാർ ഏതു പദ്ധതിയും പരമാവധി സാധാരണക്കാർക്ക്
ഉപകാരമില്ലാതാക്കാം എന്ന് ഗവേഷണം നടത്തുകയാണ്.
ഓഫ് ഗ്രിഡ് വയ്ക്കുമ്പോൾ നമുക്ക് ഒരു എസി മോട്ടോർ എന്നിവയെല്ലാം വർക്ക് ചെയ്യിപ്പിക്കുന്നത് വലിയ ടാസ്ക് ആണ് കാരണം അത്രയും ബാറ്ററി ബാക്കപ്പ് ആഡ് ചെയ്താൽ മാത്രമേ നമുക്ക് ഹയർ ലോഡ് എടുക്കാൻ കഴിയുകയുള്ളൂ രണ്ടു ബാറ്ററിയിൽ ഒന്നും എസിയും ഒന്നും വർക്ക് ചെയ്യുകയില്ലല്ലോ രണ്ട് എസി എല്ലാം ഉള്ള വീടുകളിൽ നമുക്ക് ഒരിക്കലും ശരിയായ തീരുമാനം അല്ല ഓഫ് ഗ്രിഡ്.
@@SureshVellinezhy ഓൺഗ്രിഡ് വച്ചാലും ബാക്കപ്പ് ഇൻവർട്ടർ കൂടുതലായി വേണ്ടി വരില്ലേ? കൂടിയ പവർ ലോഡുകൾ മെയിനിൽ നിന്ന് ഉപയോഗിക്കാമല്ലോ.
Nalla വിവരണം. നന്ദി 👍
Thank you 🙏
സബ്സിടി കൂടിയാൽ സോളാർ പാനലിനും വില കൂടും കസസ്റ്റമർക്കു ലാഭംമില്ല
Ella companyum illa
Already vila kutti 😂
ശെരിയാണ്. സബ്സിഡി കൂടുംതോറും കമ്പനിക്കാർ വില കൂട്ടുന്നുണ്ട്.
എല്ലാ ബിസിനസിലും ഇടനിലക്കാരാണ് കൂടുതൽ ലാഭം ഉണ്ടാക്കുന്നത്
anganeyalla..statente 3KV kku 140000 aanu paranjathu.ennal surya bhavan padhathi prakaram 118500aanu paranjath
3KV ഓണ് ഗ്രേഡ് സോളാർ വെക്കാൻ നല്ല ക്വാളിറ്റി സാധനം കൊണ്ട് ചെയ്യാൻ എത്ര പൈസ വരും കണ്ണുരാണ് സ്ഥലം ടൗണിൽ തന്നെയാണ്
1.20-- 1.50 ആകും
ടോപ്കോൺ പാനൽ ഉപയോഗിച്ച് ചെയ്യാൻ. കൂടുതൽ സ്ട്രക്ച്ചർ വർക്ക് ഉണ്ടേൽ മാറ്റം വരും
Gauge കുറവുള്ള സ്ട്രക്ചർ ആണ് നല്ലത്.gauge കൂടുംതോറും weight കുറയും.bifacial panels nalla the.gauge kooduthallulle structure quality കുറവാണ്.
ഒരു കിലോവാട് എന്നാൽ എത്ര യൂണിറ്റാണ്.ഒരു ദിവസം ഒരു കിലോവാട്ടാണോ കിട്ടുന്നത് - ഇതിന് ബാൽട്ടറി ആവശ്യമാണോ?
4 unit per kilowat
No battery
Flat roof -3kw 1.45
Flat sloped roof. 1.57
Roof top solar structure with walkway slide door stair, handrill 2. 2 something
solar work cheyunnathu 2'10000 anu
Cost of panel will get for 1500. wait for some more time.
വന്നാൽ എല്ലാവർക്കും ലാഭമായി.
Then how much for 3kw. When will it get reduced
സബ്സിഡി കൂടിയപ്പോൾ വില കുറയുന്നതിന് പകരം, കൂടിയതായാണല്ലോ കാണുന്നത്.
വെൻഡേഴ്സ് പ്രൈസ് കുറയ്ക്കാത്തതാകാം
കാക്ക.. കുറ്റം
@@jibuhari വല്ലാത്ത ജാതി ....
ഒൺഗ്രിഡിൽ വിശ്വാസമില്ല.കെഎസ്ഇബി അടിച്ചുകൊണ്ടുപോകുമന്നു കേട്ട്,ഓഫ്ഗ്രിഡ്ഡ് ന്ന് സബ്സിഡി ഉണ്ടോ.ഉണ്ടെങ്കിൽ വീഡിയോ ഇടു
ruclips.net/video/0LH3xWyHHjA/видео.html
Off grid video
No chance for subsidy... You can install 3kw 24 v solar inverter for less than 1.2 K.. Normal items we can run without restrictions.. Also GRID maintenance shut off is not effective in our own power... Better installed with local teams for a better warranty..
അഞ്ച് കിലോ വാട്ട് എത്രയാകും അഡാനി പാനൽ
4 lk aakum,
Veedu vannu nokiyaley actual amount quotation tharum.
Mnre registered vendor details undu, previous video nokiyal mathy.
Avarey contact cheythal veedu vannu nokki quotation tharum
ഏതോ കമ്പനിക്ക് ഉണ്ടാക്കികൊടുക്കുവാനുള്ള ട്രിക്ക് ആണ്.
Adani
സുഹൃത്തേ ഇത് നിങ്ങളുടെ വീട്ടിൽ വയ്ക്കണമെന്ന് ആരും നിർബന്ധം പിടിക്കുന്നില്ല നിങ്ങൾക്ക് വേണം എന്ന് തോന്നുന്നുണ്ടെങ്കിൽ മാത്രം നിങ്ങൾ വീട്ടിൽ വയ്ക്കുക നിങ്ങൾ നാട്ടിലെ അദാനിക്ക് അംബാനിക്കും ഒന്നും കാശുണ്ടാക്കി കൊടുക്കാൻ നിക്കണ്ട നിങ്ങൾ അതിൽ പാട്ടർട്ടിസിപ്പേറ്റ് ചെയ്യേണ്ട അത്രയല്ലേ നമുക്ക് പറയാൻ പറ്റുള്ളൂ
@@sachincyriac4087 അദനിയുടെ വാങ്ങണ്ടാ പ്രശ്നം തീർന്നില്ലേ . sim jio ആണോ ഉപയോഗിക്കുന്നത്
@@SureshVellinezhy vila kurachu chayuvanel arum kuttam parayillallo
Subsidy kazhinj 107000 roopakk set aakam (flat roof)
No grass will walk..
ഒരു പുല്ലും നടക്കില്ല
ഈ കേരളത്തിൽ
😂
Nadakan vidillaa
Athaa kuzhapam
ഇതേല്ലാം ചില മുതലാളിക്കൾക്ക് വേണ്ടി ഇലട്രേ ബോണ്ട് കൂറേ വാങ്ങിയതല്ലേ അതിൻ്റെ പ്രത്യൂ പകാരം ചെയ്യണമല്ലേ😅
⚠️inverters are not enough ampere for new topcon and bifacial solar panels... Topcon panels and bifacial require at least an 18A inverter... Not even a single Topcon compatible inverter is available in India today... Especially for a 5KW, 2-MPPT, single phase solar system...
Old 13A inverters will not work properly at noon and it will not last more than 5 years...
ON Grid ന് മാത്രമാണോ സബ്സിഡിയുള്ളത് ...?
യെസ്
Panel വില വാരി കമ്പനി വില കുറച്ചുവല്ലോ അതിന്റ ഗുണം ഉപയോഗതാവിന് കിട്ടില്ലേ
മാർക്കറ്റ് വില ഇതാണ്.
വെനൻഡേഴ്സ് ഈ റേറ്റിനാണ് ഫിക്സ് ചെയ്യുന്നത്.
Cover photoyil ഞങ്ങൾ ചെയ്യ്ത site 🙄 ( tata power solar )
😍👍
Subsidy approved for 3kw rooftop solar (78k) for me. Can i install a hybrid solar (3kw)? Will i still get the subsidy?
Hybrid system subsidy illa ennanu arivu.
Final report submit cheythaley cash account il varuu.
@@SureshVellinezhy okay
Subsidy മാത്രം പറയും....വില പറയാൻ പറ്റില്ല...
ഇപ്പോൾ മാർക്കറ്റിൽ ഡീലേഴ്സ് വാങുന്ന വിലയാണല്ലോ പറഞ്ഞിരിക്കുന്നത്.
ലേറ്റസ്റ്റ് ക്വട്ടേഷൻ ആണ്..വീഡിയോയിൽ ഉള്ളത്..
ഇരട്ടച്ചന്തകൻ ഇതിനു തട ഇടാൻ പോവാണ്
ഇത് തിരക്കിയപ്പോൾ 130 s feet നു 45000 രൂപയ്ക്ക് 18000 രൂപ സബ്സിഡി ലഭിക്കും
New subsidy rate allaallo
@@SureshVellinezhy ഇന്നലെ പോയി തിരക്കിയപ്പോൾ പറഞ്ഞത് ആണ്
215k inr nu Bayment solar 3kw Adani bifacial & Mikrotec Inverter vachu cheyyunnu for me. waiting for commissioning.
Please send your location for a visit
That's normal rate. But 115000 after subsidy available
ഇത് ചെയ്യാനാരെ വിളിക്കണം
Mnre registered vendor mar undu, avarey contact cheyyanam.
Munpathet video yil undu, vendor contact number ellaam.
Kseb ഓൺഗ്രിഡ് എത്ര രൂപ തരും യൂണിറ്റിന്
2.60
ഇങ്ങോട്ട് തരുന്ന കാശ് നോക്കി സോളാർ വയ്ക്കല്ലേ.
അത് നഷ്ടം ആണ്.
ജനറേറ്റ് ചെയ്യുന്ന കറണ്ട് മാക്സിമം ഉപയോഗിക്കുക.
എന്നാലേ ലാഭം വരൂ..
ഗ്യാസ്, ഏസി, ഹീറ്റർ പോലെ ഹൈ കറണ്ട് എടുക്കുന്ന എല്ലാം ഇതിൽ വർക്ക് ചെയ്യണം.
ന്യൂ ജെൻ മാർക്കറ്റിംഗ്.സബ്സിഡി കിഴിച്ച സംഖ്യയെ യഥാർഥത്തിൽ ഇതിൻ്റെ ചിലവ്. വിലകൂട്ടി വലിയ സംഖ്യ goverment സബ്സിഡി ഉണ്ടെന്ന് പറഞ്ഞു ആളുകളെ പറ്റിക്കുന്നു
സബ്സിഡി ഇല്ലാതെ ചെയ്യാലോ..
ആരെങ്കിലും വച്ച് തരും എങ്കിൽ ധൈര്യമായി വയ്ക്കാം... ഈ റേറ്റിൽ
ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ എത്ര കിലോ വാട്ട് വയ്ക്കണം
1-2 കിലോവാട്ട് മതി.
പക്ഷേ ഏസി ഒക്കെ ഉണ്ടെങ്കിൽ 3 കിലോവാട്ട് വയ്ക്കുക.
അതാണ് ഭാവിയിൽ ഗുണം ചെയ്യു
Ongrid solar vachaal electricity production total will be stolen by kseb.our expenses nothing gains
No
Now netmeter system
So no issues
Hidden charges ഉണ്ട്. ചെരിഞ്ഞ വാർപ്പാണെങ്കിൽ കസ്റ്റമർ ചെലവ് വഹിക്കണം. അതു subsidiy യുടെ പകുതിയോളം വരും. Flat റൂഫ് ആണെങ്കിൽ company വഹിക്കുമാത്രേ. എങ്കിലും ആ ചെലവ് ചെരിഞ്ഞ റൂഫ് ഉള്ളവർക്കു set off ചെയ്യില്ല എന്ന് പറഞ്ഞു. പണം അടിച്ചതിനു ശേഷമേ സാധനങ്ങൾ ഇറക്കൂ. 3 kw moopens ൽ ചെരിഞ്ഞ റൂഫ് ൽ frame ഇൻസ്റ്റാൾ ചെയ്യാൻ 25000 ചെലവായതായി ഓർക്കുന്നു. Flat റൂഫ് ഉള്ളവരുടെ കാര്യം അറിയില്ല. ഉള്ളവർ share ചെയുക 11:05
Yes, cherinja roof aanenkil extra payment varunundu
15 k to 20 k extra
സോളാർ വെച്ചവർക് KSEB മീറ്റർ കൊടുക്കുന്നില്ല അത് കൊണ്ട് ആരും വെച്ച് പെട്ട് പോകണ്ട ഇവർ സോളാർ ഫിറ്റ് ചെയ്തു പൈസയും മേടിച്ച് പോയാൽ ഫോൺ പോലും പിന്നെ എടു കുല
Net metering shortage aakum
Total. Amount. Paranhathu. Weather including. Structure and labour cost or excluding structure and labour cost. .pleasesendaclarification reply
എല്ലാം അടക്കം ആണ് തുക.
അഡീഷണൽ സ്ട്രക്ച്ചർ വേണ്ടി വന്നാൽ അത് പ്രകാരം റേറ്റ് കൂടും
Gauge kuravalle nallathe
കനം ഉള്ള കമ്പികൾ അല്ലേ ക്വാളിറ്റി യും കൂടുതൽ ലൈഫും കിട്ടൂ
❤
550w pannel amount 9000 to 1200 only so your result is fake
നല്ല കമ്പനിയുടെ പാനൽ ഈ വിലയ്ക്ക് കിട്ടില്ല, അതല്ല ഒരു കമ്പനിയുടേതും കിട്ടുമെന്ന് തോന്നുന്നില്ല..താങ്കൾ പറഞ്ഞത് ഏത് കമ്പനിയുടെ ആണ്..
onlinil 2x 530w waree panels 24k price nu und, but shop vazhi kittilla (shopil 1 panel 20, so 2 panel 40, online 2 panel 24k)@@GeorgeMammen-k5u
ആരു പറഞ്ഞു കിട്ടില്ലെന്നൂ വാരിയുടെ പാനൽ 540 12300 കിട്ടും
Waaree 13000 rs aanu 540W
@@lijeshsanju2766 one watt 19.86 രൂപ നിരക്കിൽ കിട്ടുന്നതായി പരസ്യം കണ്ടു
Manufacture company kk solar use cheyyan payuo
റ്റാറ്റ, അദാനി എല്ലാം അവർ തന്നെ ആണ് ഉണ്ടാക്കുന്ന ത്
അക്കൗണ്ടിൽ 15 ലക്ഷം വന്നു, ഗ്യാസ് 50 കിട്ടി ... പെട്രോളും....... ഇനി സോളാറും..😂😂😅😅😅😅😂😂😅
കായീള്ളോർക്ക് ഉള്ളതാ...
അല്ലാത്തോർക്കിങ്ങനെ കരയാ
എന്റെ പൊന്നു അന്തം
പാലിന് വില കൂടിയാൽ ഉടൻ കാലിത്തീറ്റയ്ക്കു കൂടും എന്നതുപോലെ
സബ്സിഡി കൂടിയാൽ പാനലിനും കൂടും
വെൻഡേഴ്സ് കാശ് കുറക്കില്ല.. അതാ കുഴപ്പം
ഒരു ac 1 ton വർക്ക് ചെയ്യാൻ സോളാർ പാനൽ full amount athra. Ac മാത്രം വർക്ക് ചെയ്തമതി
ഒരു എ സി എത്ര മണിക്കൂർ ഉപയോഗിക്കുന്നു, അതായത് എത്ര യൂണിറ്റ് വൈദ്യുതി ആവശ്യം വരും ഒരു ദിവസം എന്ന് കണക്കാക്കണം.
ഒരു കിലോവാട്ട് വച്ചാൽ 4 യൂണിറ്റ് വൈദ്യുതി ഉല്പാദനം നടക്കും. അത് വച്ച് കണക്കാക്കൂ
1 kw 4 unit per day undakum (year avg). Last month electricity consuption nookeet aa consuption 1 day ilot convert cheyy ennit vekk
തൃശൂരിൽ കോൺടാക്ട് ചെയ്യാൻ number തരുമോ പിന്നെ loan തരുന്ന ബാങ്ക് ഏതൊക്കെയോ ഒന്ന് പറഞ്ഞു തരുമോ
Canara, sbi Elam loan kitum
Ithu evdeya apply cheyendathu
ruclips.net/video/vdWmBU0ecMo/видео.html
എത്ര നാൾ നില നിൽക്കും ..? മെയ്റ്റൺസ് എങ്ങനെ
5 years warranty aanu
5kw വെക്കുമ്പോൾ സബ്സിഡി എത്രയാണ് ബ്രോ ??
Above 3 kw- 78,000/-
മോണോക്രിസ്റ്റലയിൻ എന്ന് പറയുമോ??????
മോണോപെർക് എന്നല്ലേ പറയുക
അതിൻറെ ടെക്നിക്കൽ വശമാണ് മോണോ ക്രിസ്റ്റലൈൻ പോളി ക്രിസ്റ്റ് ലൈൻ എന്ന് പറയുന്നത് ഹാഫ് കട്ട് മോണോ പെർക്, ഡബിൾ കട്ട് എല്ലാം അതിൻറെ പാനലിന്റെ ടെക്നോളജി ആണ് പറയുന്നത്
അമിത വില ഈടാക്കുന്ന കാര്യം പ്രധാനമന്ത്രിയെ അറിയിച്ചാൽ ഈ അന്യായത്തിന് മാറ്റം വരും ഞാൻ അതിന് ശ്രമിക്കും
Good
ആ ചെല്ല്, ചെല്ല്. അവർക്കു വേണ്ടിയാണീ പദ്ധതി തന്നെ.
@@johnyv.k3746 ആരും ക്ഷണിച്ചില്ല. വേണ്ടവർ മതി '
ഞാനും ശ്രമിക്കും
@@NaseemaNaseema-t8b ശ്രമം ഫലം കണ്ടാൽ പറയണേ.
No
With inverter 152 vanghi athentha 132+20 inverter എന്നാണ് paranjath
Clear aayillaa... question
Ithu customer nu swantham cheyyan pattile on grid
No.
Only empanelled vendor
5 KW ന് application കൊടുത്തു. തൃക്കാക്കര ഇടപ്പള്ളിയിൽ. 3 KW ഇപ്പോൽ ചെയ്തു, 2 വർഷം കഴിഞ്ഞ് 5 KW ആക്കി വർധിപ്പിക്കാൻ പറ്റുമോ? ഇത് ആരെയാണ് വിളിക്കേണ്ടത്
5 kw inverter ippol thanney vakkuu.
Otherwise old one waste aakum.
ലാഭാകരമല്ല സൂക്ഷിക്കണം ആരുടേയും canvasing ൽ വീണുപോകരുത് സബ്സിഡി എല്ലാ ത്തിലും കിട്ടില്ല
Condition onnum parayunnullalo
ഒരു സോളാർ ചെയ്യുന്ന നിങ്ങളുടെ ഒരാളെ നമ്പർ ഒന്ന് തരാമോ ?
Website noku.
Athil 630 contact number undu
Pmsuryaghar website
Gauge kooduthallulle structurala തട്ടിപ്പാണ്
സ്ട്രക്ച്ചർ വർക്ക് നമുക്ക് ചെയ്യാം.
അത് ഒഴികെ ഉള്ള വർക്ക് ക്വട്ടേഷൻ വാങ്ങൂ
20/2/24 ഇൽ Rs. 1180 രൂപ അപ്ലിക്കേഷൻ ഫീ അടച്ചതാ ഇതുവരെയി MNRE ഇൽ നിന്നും അപ്പ്രൂവൽ കിട്ടിയിട്ടില്ല. സൈറ്റ് എപ്പോഴും ബിസി.
അടുത്തുള്ള ഒരു വെൻഡർ ആയി ബന്ധപ്പെട്ട് നോക്കൂ. അവരുടെ ലോഗിനിൽ ശരിയാക്കാൻ പറ്റുമായിരിക്കും
റജിസ്റ്റർ ചെയ്യാൻ നോക്കുമ്പോൾ മൊബൈൽ ഫോണിൽ o t p വരുന്നില്ല.
ഉഡായിപ് പദ്ധതിയാണ്
ഞാനും നോക്കി...
വരും കമ്പ്യൂട്ടറിലെ ചെയ്യാൻ പറ്റുകയുള്ളൂ
മൊബൈലിൽ ആണ് നോക്കുന്നതെങ്കിൽ, ത്രീ ഡോട്ട് വലതു വശത്തു മുകളിൽ (ക്രോം ബ്രൗസർ) ക്ലിക് ചെയ്ത്, ഡെസ്ക്ടോപ്പ് എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് നോക്കൂ
അപ്പോൾ ശരിയാകും
ലുബിനാസ് ആണ് ഞാൻ വെച്ചിരിക്കുന്നത്
എത്ര കോസ്റ്റ് വന്നു നിങ്ങൾക്ക്
@@razakkandy2969 എനിക്ക് ബാറ്ററി പാക്ക് ഉൾപ്പെടെ 350000 ഓളും ആയി 2018 ലാണ് ഞാൻ വെച്ചത്
Very good information thanks
താങ്ക്യൂ സർ..
It's been 4 months and till today that 78K subsidy not recd. KSEB is also playing in-between..
@@dsekhar8632 did u check its status in the pmsuryghar website.
There we can see the status .
@@SureshVellinezhy ok, I will do that.
bro ithinte last date enna apply cheyyan
Last date onnum aduthu undavilla.
2 year aayi ulla scheme aanu
Ipol subsidy increase aakiyennu maathram
@@SureshVellinezhy mm
ഹലോ നമസ്കാരം നിങ്ങൾ കമ്പനികളുടെ മൊത്തം വില പറയാതെ ഒരു മൂന്നു കിലോ സോളാർ പാനൽ ഇൻസ്റ്റാൾ ചെയ്യുന്നതിന് എന്തെല്ലാം സാധനങ്ങൾ വേണം ആ സാധനങ്ങളുടെ സെപ്പറേറ്റ് വിലകൾ പറഞ്ഞാൽ നല്ലതാകുമായിരുന്നു.ഉദാഹരണം 540 w ന്റെ ഒരു പാനലിന് എത്രയാണ് വില അപ്പോൾ അതിന്റെ വില കഴിഞ്ഞാൽ അത് ആറെണ്ണത്തിന്റെ വില ശരിക്കും കിട്ടും.പിന്നെ അതിലേക്ക് ആവശ്യമുള്ള എംപി പി ടി ഇൻവർട്ടർ ഇതിനെയും വില പറയുക അങ്ങനെ എല്ലാവരുടെയും സെപ്പറേറ്റ് വിലകൾ പറഞ്ഞാൽ മൊത്തം എത്ര വിലയാകും മൂന്ന് കിലോ വാട്ടിന് എന്ന് ഈസി ആയി അറിയാം. കമ്പനികൾ ഓരോരുത്തരുടെ കൈയിലും എത്ര പൈസ കൂടുതൽ ഈടാക്കുന്നു എന്ന് നമുക്കറിയാം.ഞാൻ കണക്കുകൂട്ടിയപ്പോൾ മൂന്ന് കിലോ വയ്ക്കുവാൻ നമ്മൾക്ക് മാക്സിമം ഒരു ലക്ഷത്തി അറുപതിനായിരം രൂപയെ വരുന്നുള്ളൂ.അത്രേം വലിയുള്ളപ്പോഴാണ് 240000 നമ്മളോട് പറയുന്നത് അപ്പോൾ ശരിക്കും ആർക്കാണ് ലാഭം കമ്പനികൾക്ക് ഉപഭോക്താക്കൾക്ക് ഒരു ലാഭവുമില്ല നഷ്ടം സംഭവിക്കുന്നതോ ഗവൺമെന്റിനും. ഈ തട്ടിപ്പിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
Vendor profit kuduthal aanu
5 kollam warranty aanu
Total plant nu
Bro. For a normal home like fridge,washing machine, electric car charger,cooking oven, how much kw required?
Minimum 3 kW is required for a normal usage.
4-5 is a better
If u have plan 2 airconditioner
@@SureshVellinezhythank you
Waste ടോക്ക്
Ok
ഇതിന് ഫിനാൻസ് ലഭ്യമാണോ?
ബാങ്ക് വഴി ഫിനാൻസ് കിട്ടും. ബാങ്കിൽ മാനേജർ ആയി സംസാരിക്കൂ
What is the yogal potentisl of a roof zbx shat js provision for augmentation?
Can't understand
Please oppose gross metre reading in kseb from april 2024 onwards. Up to 5 kv let them leave. We are in total loss . plss share with friends ,relatives etc
Yes, all should strongly oppose the regulatory commission movement.
I think only Kerala is trying to implement this to home customers.
മുന് kwalt വെക്കാൻ എത്ര ക്യാഷ് വേണ്ടിവരും എന്ന് ചോദിക്കുമ്പോൾ ഉത്തരം ഇല്ല ?
വെറും സബ്സിഡി മാത്രം പറയുന്നു.. ഇത് എന്ത് ലോജിക്..
വീഡിയോ മുഴുവൻ ആയി കാണൂ. എന്നാൽ അല്ലേ കാര്യങ്ങൾ മനസിലാകൂ.
കാണാതെ കമന്റ് ഇടല്ലേ
Gm switches lasts longer than Legrand switches. Not only the brand also should consider the quality.
Okay 👍
Subsidy amount credit aayo aarkelum
Varshangal aayi ee project nadakkunnu du. Ipol subsidy enhanced.. thatsall
ഇത് എവിടെ കിട്ടും.... എന്ത് വില വരും
ചാനലിൽ വീഡിയോ ഉണ്ടല്ലോ
ഫുൾ ഡീറ്റൈൽസ് വീഡിയോ കാണാം
Edhanu better? Tata, Adhani angane which is better?
Both are good ones
Check it's service and price
Adani, wareee nallatha tata branding matre ollu renewsys enna company anu avark manufacturr cheyyane
Registration nadakkunnilla
Website slow aanu .
Soo you have to pay the full amount initially .Later subsidy will be credited to your account . Am I right ?
യെസ്.
Up to march 9, kseb is providing this ,
No need to pay the full amount.
Just check it.
@SureshVellinezhy Last date to complete the application is March 31st . so what is the specaility for kseb in this till march 9 ?
@@pradeepmannil7305 kseb is running with old subsidy rate, so both are going to merge.
@SureshVellinezhy Thank u , so after 9 th March there will not be any old schme .
@@pradeepmannil7305 yes, pls check the date with KSEB also
135 included with inverter aano sir
Yes.
പ്ലെയിൻ ബാർപ്പും അതുപോലെ പുറത്തുള്ള കോണിയും ഉണ്ട്. തീരദേശ മേഖലയും ആണ് 3 unit വൈദ്യുതിക്ക് എത്ര ചിലവ് വരും
3 കിലോവാട്ട് വയ്ക്കാൻ സബ്സിഡി കഴിഞ്ഞ് 1. - 1.20 ആകും..
ഒരാളെ സ്ഥലം കാണിക്കൂ.
അവർ ക്വട്ടേഷൻ തരും
From which day onwards the subsidiary 78000.00
January ends onwards the new subsidy system started
5 kw സബ്സിഡി എത്ര കിട്ടും
78k
2 ac, one fridge, water pump, heater... Ehich plan should I select 3 or 5 kw???
3 kw is compulsory.
5 aanel best aayi
മൂന്നു കിലോ വാട്സ് ആണെങ്കിൽ എത്ര രൂപയാകും 5 കിലോ വാട്സ് ആണെങ്കിൽ എത്ര രൂപയാകും... ഏകദേശം ഒരു തുക പറയു... ബാറ്ററി ഉൾപ്പെടെ...
@@averagestudent43583kv 225000
Vikram solar good?
Waaree, Vikram, tata ellam good
Truss work or frame work cost extra വരില്ലേ
യെസ്.
2. A. C., 6fan, 2heater ഇതിനു എത്ര വോൾട് വേണ്ടി വരും
എസി എല്ലാം എത്ര സമയം ഉപയോഗിക്കുന്നു എന്ന് നോക്കണം.
ഡെയിലിൽ ഉപയോഗം കണ്ടു പിടിക്കുക.
1 കിലോ വാട്ടിന് 4 യൂണിറ്റ് വൈദ്യുതി ഉല്പാദനം നടത്തും.
എത്ര യൂണിറ്റെന്ന് മനസിലാക്കി വയ്ക്കുക. എന്നിട്ട് ഭാവിയിലെ ഉപയോഗം കൂടി കണക്കിലെടുത്ത് സോളാർ വയ്ക്കാം.
മിനിമം 3 കിലോവാട്ട് വേണം.
4-5 വച്ചാൽ സേഫ് ആണ്.
Good presentation
Thank you
Subcidy kazhinjilla cash koduthal mathiyo❤
KSEB through subsidy kazhinjal cash mathy
Vilichu chodichal ithil kooduthal cash àanu avar parayunnathu
Registration kazhinju 2_3 vendor Ney contact cheythu, vannu noki quotation tharum