Giveaway ൽ പങ്കെടുക്കാനായി വീഡിയോ maximum share ചെയ്ത് നല്ലൊരു comment രേഖപ്പെടുത്തുക🙏🏻 solar വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Puncha.in PH.9496969680,9496969692 തുള്ളി വെള്ളം പോലും വേണ്ടാത്ത കവുങ്ങുകൾ വിദേശ പഴച്ചെടികൾ | ഒരു തൈ ചോദിച്ചാലും വീട്ടിലെത്തിക്കുന്നു VIDEO LINK....ruclips.net/video/_O376BVLE10/видео.htmlsi=qszUsuiGPtanHCgh
I am having TATA off grid solar plant installed 10.5 years back,now also working excellently. One battery damaged after 4.75 years, which was replaced by the TATA company.Other 3 batteries are working now also. Periodical filling of battery i.r distilled water is a must.
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
പലതരം വാട്ടർ പ്യൂരിഫൈർ ഇന്ന് മാർക്കെറ്റിൽ ഉണ്ട് എന്നിരുന്നാലും നമ്മുടെ കേരളത്തിൽ നിന്ന് മികച്ച ഒരു പ്രോഡക്ട് കൊണ്ടുവന്ന പുഞ്ച യെ നമ്മൾ തീർച്ചയായും സപ്പോർട്ട് ചെയ്യണം, കൂടെയുണ്ട് മലയാളികൾ കട്ട സപ്പോർട്ട്. ❤❤❤❤❤❤❤ Dharaj From Trivandrum
കാലഘട്ടത്തിൽ അനുയോജ്യമായ ഈ നല്ല സിസ്റ്റത്തെ ജനങ്ങൾക്ക് ഉപകാരപ്രദമാണ് എല്ലാ പ്രവർത്തനങ്ങളും ഫലപ്രദമായി തീരട്ടെ എല്ലാം അനുഗ്രഹം ആകട്ടെ... ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏
കൃഷിമന്ത്രക്ക് അഭിനന്ദനങ്ങൾ. ഇപ്പോഴത്തെകാലഘട്ടത്തിനും സാഹചര്യത്തിലുംഅനുയോജ്യമായ പ്രോഡക്ടുകൾ ആണ്പുഞ്ചയിൽജനങ്ങൾക്ക് നൽകുന്നത് ഇത് തീർച്ചയായുംസമൂഹത്തിന് ഉപകാരപ്രദമാകും പുഞ്ചയിൽ ന് അഭിനന്ദനങ്ങൾ
വളരെ നല്ല അവതരണം.. ചെറിയ രീതിയിൽ എങ്കിലും സോളാർ സിസ്റ്റം ഓരോ വീട്ടിലും ചെയ്യാൻ ശ്രമിച്ചു അതിൻ്റെ ഗുണം നേരിട്ട് മനസ്സിലാക്കാം .. ഞാൻ ഏതായാലും 1 കെവി ഓഫ് ഗ്രിഡ് സിസ്റ്റം എങ്കിലും ചെയ്യാൻ തീരുമാനിച്ചു..
എന്നെ പോലുള്ള സാധാർണക്കാർക്ക് ഒരു സ്വപ്നം മാത്രം ആയിരുന്നു സോളാർ സിസ്റ്റം പക്ഷെ ഇപ്പോൾ ഇത് കണ്ടപ്പോൾ ഒരു വല്ലാത്ത സന്തോഷം ഒരു ചെറിയ ചിട്ടി വിളിച്ചാലും ഇതു നമ്മുടെ പുരപ്പുറത്തെ കേറും അല്ലെ എന്തായാലും ഒരു കൈ നോക്കാൻ ഞാനും തീരുമാനിച്ചു
ഇങ്ങനെ ഉള്ള അറിവുകൾ ഇനിയും ജനങ്ങളിലേക്ക് എത്തിക്കണം ഇത് ഏല്ലാവർക്കും ഉപകാര പ്രദം ആയ വീഡിയോ ആയിരുന്നു പല രീതിയിൽ പറ്റിക്ക പെടുന്ന സമയം ഇങ്ങനെ ഉള്ള വീഡിയോ കൾ ഇനിയും ചെയ്യണേ
എന്ത് പൊട്ടത്തരം ആണ് വിളിച്ചു പറയുന്നത്. ഗവൺമെന്റ് സ്ഥാപനങ്ങളോട് അന്ധമായ വിരോധം ഇങ്ങനെ വിളിച്ചു പറഞ്ഞിട്ട് എന്ത് സുഖം ആണ് കിട്ടുന്നത്. ഓഫ് ഗ്രിഡ് സിസ്റ്റത്തിൽ കെഎസ്ഇബി ഇടപെടൽ ഇല്ല എന്ന് എന്ന് എല്ലാവര്ക്കും അറിയാം. . അവർ കെഎസ്ഇബി കണക്ഷൻ എടുത്തിട്ടും ഇല്ല. പിന്നെ എന്ത് മലരാണ് അടുപ്പിക്കരുത് എന്ന് പറയുന്നത്.
തുള്ളി വെള്ളം പോലും വേണ്ടാത്ത കവുങ്ങുകൾ വിദേശ പഴച്ചെടികൾ | ഒരു തൈ ചോദിച്ചാലും വീട്ടിലെത്തിക്കുന്നു VIDEO LINK....ruclips.net/video/_O376BVLE10/видео.htmlsi=qszUsuiGPtanHCgh
ഇങ്ങനെ യുള്ള സിസ്റ്റം സ്ഥാപിക്കാൻ കഴിയാത്ത കുടുംബമാണെന്റേത്. എങ്ങികിലും എന്റെ വാട്സ് ആപ്പ് ഗ്രുപ്പിൽ ഞാൻ ഷെയർ ചെയ്തിട്ടുണ്ട്. ഇത് എല്ലാവർക്കും ഉപകാരപ്രദ മാവട്ടെ.ആശംസകൾ നേരുന്നു.
മഴക്കാലത്തും മങ്ങിയ വെളിച്ചത്തിൽ വർക്ക് ചെയ്യും, ഔട്ട്പുട് അല്പംകുറയും. ഉത്പാദനം ഏകദേശം 2kva (330×6=1980watts)അപ്പോൾ ചെറിയ AC യും വർക്ക് ചെയ്യിക്കാം. ഇപ്പോൾ വിവിധ റേഞ്ചിലുള്ള സോളാർ പമ്പുകൾ കിട്ടും. വിഡിയോയിൽ പറഞ്ഞതുപോലെ മെയ്ന്റനൻസ് ഇല്ല. പൊടിയോ പായലോ ഉണ്ടങ്കിൽ ഇടക്ക് നൈസായി ക്ലീൻ ചെയ്യുക, ഇത്രേയുള്ളൂ.
❤ ഞാൻ കേട്ടതിൽ വച്ച് ഏറ്റവും നല്ല ഒരു പരിപാടിയായിരുന്നു നിങ്ങളുടെ യൂട്യൂബിൽ ഉണ്ടായിരുന്നത് അത് കേട്ടപ്പോൾ എനിക്കും ഒരു സോളാർ വെക്കണമെന്ന് ആഗ്രഹമുണ്ട് അതിനുവേണ്ടി വിളിക്കാനുള്ള നമ്പർ കണ്ടിരുന്നില്ല
വളരെ നല്ല ഒരു സംവിധാനമാണ് എനിക്കു വീട് പണി നടക്കുന്നുണ്ട്. പുഞ്ചയെ ബന്ധ പ്പെട്ട് എൻ്റെ വീട്ടിലും സോളാറും ക്യാമറയും വെള്ളം ക്ലീനിങ്ങും വെക്കണം നന്ദി നമസ്ക്കാരം
ഒരു solar water heater വാങ്ങി vechit 5 വർഷം ആയപ്പോൾ അതിന്റെ ടാങ്ക് leak തുടങ്ങി. Service വിളിച്ചിട്ടു ഒരു മാസം ആയിട്ടും വന്നില്ല. അങ്ങനെ വിഷമിച്ചു ഇരിക്കുമ്പോ ഈ video കണ്ടു. നിങ്ങളെ പോലെ solar ചെയ്യുന്ന നല്ല ആളുകൾ നമ്മടെ നാട്ടിൽ ഉണ്ടല്ലോ എന്നത് santhosham. Contact ചെയ്യാൻ ആഗ്രഹിക്കുന്നു. 🙏🏼
Solar നെ കുറിച്ചുള്ള വിവരങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു. വളരെ നന്നായി തന്നെ വിശദീകരിച്ചരിക്കുന്നതിനാൽ solar - ൻ്റെ ഉപയോഗത്തെക്കുറിച്ച് വളരെ നല്ല അറിവാണ് ലഭിച്ചത്.
I have also installed on grid solar system. On grid system has a draw back as current is not produced when KSEB supply is off. When some maintenance on KSEB Line is done then solar system does not work. Sometimes it may take hours together. During this long time solar remain idle. Moreover, KSEB pay back a nominal amount for the current exported to them. At the time of istalling solar, KSEB charged Rs 150/- as fixed charges, gradually it has been increased and this month I had to pay Rs 363/- but I dont think there will be any increase for the export.Actually KSEB gets more profit from ongrid solar system.
Will the we get enough electricity during winter season? (Example- at Delhi - sometimes, there will not be sunlight 4-5 days continuously). Anyway,, water purifier is extremely good. Kudos to PUNCHA team.
മനുഷ്യകുലത്തിനും ജീവ ജാലങ്ങൾക്കും അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം പലപ്പോഴും ഈ വെള്ളം കിട്ടാൻ കറൻറ് വേണം ഇനി വെള്ളം കിട്ടിയാൽ അത് ശുദ്ധമായി കിട്ടണം ഇതെല്ലാം പരിഹാരമാകുന്ന ഒരു സ്ഥാപനം പുഞ്ച എന്ന് മനസ്സിലായി. ഞാൻ നാട്ടിൽ പോകുന്നു കൊയിലാണിലേക്ക് പുഞ്ചക്ക് സ്വാഗതം
ഞാൻ വളരെ യധികം സോളാർ വിഡിയോ കാണും പലരുടെയും അനുഭങ്ങളും കാണും പോസറ്റീവ് ഉം naghattiivum ശ്രദ്ധയിൽ പേറ്റപ്പോൾ ഒക്കെ വേണ്ടന്ന് വച്ചു ഇപ്പോൾ പൂഞ്ഞാർ വിഡിയോ കണ്ടപ്പോൾ ത്തികച്ചും ഞാൻ ഹാപ്പി ഉടനെ. ഈ പ്രോജെക്ട്ടുമായി സഹകരിച്ചു വിട്ടിൽ ഉടനെ ചെയ്യാൻ ത്തിയിരുമാനിച്ചു
ഉൽപാദിപ്പിക്കുന്ന വൈദ്യുതി മുഴുവനും KSEB ക്ക് export ചെയ്ത് ,KSEB യിൽ നിന്നും ആവശ്യത്തിന് import ചെയ്യുകയാണ്. ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ളതല്ല KSEB ക്ക് കൊടുക്കുന്നതു്
On grid system Explain ചെയ്തതിൽ ചെറിയൊരു സംശയം സോളാറിൽ നിന്നും Ac DB യിൽ വന്നതിനു ശേഷം വീട്ടിലേക്കുള്ള കറണ്ട് ഉപയോഗിച്ചതിനു ശേഷമാണ് KSEB യിലേക്ക് ബാക്കി കൊടുക്കന്നത് എങ്കിൽ എന്തു കൊണ്ടാണ് KSEB Power supply പോകമ്പോൾ Solar power cut ആകുന്നത് . ?
Nannayi manassilakki thannu.. Veedu Pani thudangan plan polum varachittillaaa but 1 year il veedu vekkum ....ennalum njan number save chythu . Njan vilikkum
Solar panel നെക്കുറിച്ചുള്ള പഠനത്തിലാണ് ഞാൻ. പലരുടെയും വീഡിയോകൾ കണ്ടിട്ടുണ്ട്. Puncha യുടെ water purifier മറ്റു purifiers വെച്ച് നോക്കുമ്പോൾ വിലയും കുറവാണ്.good products.
but kerala government now imposing different tariff on solar people installed. this month i paid extra money 325 rupees for using nothing. next month may be i have to pay big amount because i came from abroad...
Giveaway ൽ പങ്കെടുക്കാനായി വീഡിയോ maximum share ചെയ്ത് നല്ലൊരു comment രേഖപ്പെടുത്തുക🙏🏻
solar വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Puncha.in
PH.9496969680,9496969692
തുള്ളി വെള്ളം പോലും വേണ്ടാത്ത കവുങ്ങുകൾ വിദേശ പഴച്ചെടികൾ | ഒരു തൈ ചോദിച്ചാലും വീട്ടിലെത്തിക്കുന്നു
VIDEO LINK....ruclips.net/video/_O376BVLE10/видео.htmlsi=qszUsuiGPtanHCgh
Ac undo?
ഇല്ല
I am having TATA off grid solar plant installed 10.5 years back,now also working excellently. One battery damaged after 4.75 years, which was replaced by the TATA company.Other 3 batteries are working now also. Periodical filling of battery i.r distilled water is a must.
Hello
Kalavi parayarudi satheyamparayu
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
ഇന്നെത്തെ കറണ്ട് ബില്ല് നോക്കിയാൽ സോലർ പാനൽ വയ്ക്കുന്നത് തന്നെ ആണ് നല്ലത് സോലാർ വയ്ക്കാൻ അഗ്രഹം ഉളളവർക്ക് ഉപകാര പ്രദമായ വീഡിയോ
KSEB യുടെ സപ്പോർട്ടില്ലാതെ ചെയ്ത പ്ലാനാണെങ്കിൽ ചതി പറ്റില്ല thank you!
പലതരം വാട്ടർ പ്യൂരിഫൈർ ഇന്ന് മാർക്കെറ്റിൽ ഉണ്ട് എന്നിരുന്നാലും നമ്മുടെ കേരളത്തിൽ നിന്ന് മികച്ച ഒരു പ്രോഡക്ട് കൊണ്ടുവന്ന പുഞ്ച യെ നമ്മൾ തീർച്ചയായും സപ്പോർട്ട് ചെയ്യണം, കൂടെയുണ്ട് മലയാളികൾ കട്ട സപ്പോർട്ട്. ❤❤❤❤❤❤❤ Dharaj From Trivandrum
കാലഘട്ടത്തിൽ അനുയോജ്യമായ ഈ നല്ല സിസ്റ്റത്തെ ജനങ്ങൾക്ക് ഉപകാരപ്രദമാണ് എല്ലാ പ്രവർത്തനങ്ങളും ഫലപ്രദമായി തീരട്ടെ എല്ലാം അനുഗ്രഹം ആകട്ടെ... ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏
കൃഷിമന്ത്രക്ക് അഭിനന്ദനങ്ങൾ.
ഇപ്പോഴത്തെകാലഘട്ടത്തിനും സാഹചര്യത്തിലുംഅനുയോജ്യമായ പ്രോഡക്ടുകൾ ആണ്പുഞ്ചയിൽജനങ്ങൾക്ക് നൽകുന്നത്
ഇത് തീർച്ചയായുംസമൂഹത്തിന് ഉപകാരപ്രദമാകും
പുഞ്ചയിൽ ന് അഭിനന്ദനങ്ങൾ
സോളാറിനെ കുറിച്ച് വിശദമായി പറഞ്ഞ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
Many many thanks to puncha for your message Babuhaji kondotty
More clarity required My question 3 KV will support two 1.5 ACs and other general house uses
ജനങ്ങളെ സേവിക്കാൻ ഇനിയും PUNCHAKKU സാധിക്കട്ടെ ജനങ്ങൾ ഉണ്ടാക്കും നിങ്ങൾക്കൊപ്പം. കൃഷിമിത്രക്ക് അഭിനന്ദനങ്ങൾ നേരുന്നു
സോളാർ വളരെ നല്ലതാണ്
വളരെ നല്ല അവതരണം.. ചെറിയ രീതിയിൽ എങ്കിലും സോളാർ സിസ്റ്റം ഓരോ വീട്ടിലും ചെയ്യാൻ ശ്രമിച്ചു അതിൻ്റെ ഗുണം നേരിട്ട് മനസ്സിലാക്കാം .. ഞാൻ ഏതായാലും 1 കെവി ഓഫ് ഗ്രിഡ് സിസ്റ്റം എങ്കിലും ചെയ്യാൻ തീരുമാനിച്ചു..
എന്നെ പോലുള്ള സാധാർണക്കാർക്ക് ഒരു സ്വപ്നം മാത്രം ആയിരുന്നു സോളാർ സിസ്റ്റം പക്ഷെ ഇപ്പോൾ ഇത് കണ്ടപ്പോൾ ഒരു വല്ലാത്ത സന്തോഷം ഒരു ചെറിയ ചിട്ടി വിളിച്ചാലും ഇതു നമ്മുടെ പുരപ്പുറത്തെ കേറും അല്ലെ എന്തായാലും ഒരു കൈ നോക്കാൻ ഞാനും തീരുമാനിച്ചു
സോളാർ പാനലിനെ പറ്റി നല്ല വിവരണം തന്ന നിങ്ങൾക്ക് നന്ദി
ഇങ്ങനെ ഉള്ള അറിവുകൾ ഇനിയും ജനങ്ങളിലേക്ക് എത്തിക്കണം ഇത് ഏല്ലാവർക്കും ഉപകാര പ്രദം ആയ വീഡിയോ ആയിരുന്നു പല രീതിയിൽ പറ്റിക്ക പെടുന്ന സമയം ഇങ്ങനെ ഉള്ള വീഡിയോ കൾ ഇനിയും ചെയ്യണേ
AC yum motorum work cheyan pattumengil it is very good
100% മൂന്നുവർഷം കൊണ്ട് തിരികെ കിട്ടാൻ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. KSEB -യെ തൊടീക്കരുത്.
Sathyam 👌🏻❤
😄😄😄100/100
സത്യം 😄👌👌
👍🏻
എന്ത് പൊട്ടത്തരം ആണ് വിളിച്ചു പറയുന്നത്. ഗവൺമെന്റ് സ്ഥാപനങ്ങളോട് അന്ധമായ വിരോധം ഇങ്ങനെ വിളിച്ചു പറഞ്ഞിട്ട് എന്ത് സുഖം ആണ് കിട്ടുന്നത്. ഓഫ് ഗ്രിഡ് സിസ്റ്റത്തിൽ കെഎസ്ഇബി ഇടപെടൽ ഇല്ല എന്ന് എന്ന് എല്ലാവര്ക്കും അറിയാം. . അവർ കെഎസ്ഇബി കണക്ഷൻ എടുത്തിട്ടും ഇല്ല. പിന്നെ എന്ത് മലരാണ് അടുപ്പിക്കരുത് എന്ന് പറയുന്നത്.
മനസ്സിലാകുന്ന ഭാഷയിൽ വിശദീകരിച്ചു തന്നതിന് നന്ദി
ഒന്നും parayanilla (Nothing impossibile everythig possible) അതാണ് എനിക്ക് വീഡിയോ കണ്ടപ്പോൾ തോന്നിയത് 👌👌👌👌❤️❤️❤️❤️
വളരെ നല്ല അവതരണം. വ്യക്തമായ വിശദീകരണം.
പുഞ്ചയുടെ ഈ ഒരു സംരംഭം
നാട്ടിൽ എങ്ങും വ്യാപിക്കട്ടെ.
വിജയാശംസകൾ നേരുന്നു 🙏
2015 started my house off grid solar successfully
സോളറിനെക്കുറിച് ഒത്തിരി അറിയാൻ സാധിച്ചു. വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു 😊😊
സോളാറിനെ കുറിച്ച് അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു നല്ല ഒരു വീഡിയോ ആസ്വദിക്കുവാനും കഴിഞ്ഞു ❤
തികച്ചും വ്യത്യസ്തമായ വീഡിയോ. ഏറെ പ്രേയോജനം. താങ്ക്സ് യു.
പുഞ്ചയുടെ വാടർ പ്യൂരിഫയർ നമ്മുടെ സ്കൂളുകളിൽ സ്ഥാപിക്കുന്നത് വളരെ വിജയകരവും ഗുണകരവും ആണെന്നു തോന്നുന്നു
തുള്ളി വെള്ളം പോലും വേണ്ടാത്ത കവുങ്ങുകൾ വിദേശ പഴച്ചെടികൾ | ഒരു തൈ ചോദിച്ചാലും വീട്ടിലെത്തിക്കുന്നു
VIDEO LINK....ruclips.net/video/_O376BVLE10/видео.htmlsi=qszUsuiGPtanHCgh
🎉 സോളാറിനെ പറ്റി ഇത്രയും നല്ല വിവരണം കേൾക്കുന്നത് ആദ്യമാണ് സൂപ്പർ*
പുഞ്ച*🎉❤ ആശംസകൾ🎉
ഇങ്ങനെ യുള്ള സിസ്റ്റം സ്ഥാപിക്കാൻ കഴിയാത്ത കുടുംബമാണെന്റേത്. എങ്ങികിലും എന്റെ വാട്സ് ആപ്പ് ഗ്രുപ്പിൽ ഞാൻ ഷെയർ ചെയ്തിട്ടുണ്ട്. ഇത് എല്ലാവർക്കും ഉപകാരപ്രദ മാവട്ടെ.ആശംസകൾ നേരുന്നു.
ഈ വീഡിയോ കണ്ടതിലൂടെ സോളാറുമായി ബന്ധപ്പെട്ട ഒരു വിധം എല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടിയിട്ടുണ്ട്.
നല്ല മെസ്സേജ് ആണ് നല്ല ക്ലിയർ ആയി പറഞ്ഞു തന്നു 👏👍👍
സോളാറിനെ കുറിച്ച് ഒത്തിരി മനസ്സിലാവാൻ സാധിച്ചു നന്നായിട്ടുണ്ട്
നല്ല കാര്യം എല്ലാവരിലും ഈ വാർത്ത എത്തിക്കുക
Wishing all the best.
താങ്കളുടെഓരോ വിഡിയോസും ഒന്നിന് ഒന്ന് മെച്ചമാണ് ❤❤❤
Battery energy full theernnal sunlight varunnathu vare enthu cheyyum? Generator use cheyyumnundo?
മഴക്കാലത്തും മങ്ങിയ വെളിച്ചത്തിൽ വർക്ക് ചെയ്യും, ഔട്ട്പുട് അല്പംകുറയും. ഉത്പാദനം ഏകദേശം 2kva (330×6=1980watts)അപ്പോൾ ചെറിയ AC യും വർക്ക് ചെയ്യിക്കാം. ഇപ്പോൾ വിവിധ റേഞ്ചിലുള്ള സോളാർ പമ്പുകൾ കിട്ടും. വിഡിയോയിൽ പറഞ്ഞതുപോലെ മെയ്ന്റനൻസ് ഇല്ല. പൊടിയോ പായലോ ഉണ്ടങ്കിൽ ഇടക്ക് നൈസായി ക്ലീൻ ചെയ്യുക, ഇത്രേയുള്ളൂ.
ഹൃദയം നിറഞ്ഞനേരുന്നു പുഞ്ചയ്ക്കു 🌹❤🌹ആശംസകൾ
കേട്ടിടത്തോളം നല്ലതാണ് എന്ന് വിശ്വസിക്കുന്നു, എല്ലാ വിധ ആശംസകളും നേരുന്നു.
കേൾക്കാൻ നല്ല രസം അനുഭവം വരുമ്പോൾ മനസ്സിലാകും
നല്ല അറിവുകൾ പകർന്ന് നൽകിയ കൃഷി മിത്രക്ക് ബിഗ് സലൂട്ട്
ഇപ്പോഴത്തെ ഈ കാലഘട്ടത്തിൽ ഇത് പോലുള്ളതാണ് ഏറ്റവും നല്ലത്.👍👍
ജനങ്ങൾക്ക് എല്ലാം കൊണ്ടും ഉപകാരപ്പെടുന്ന വീഡിയോ '
ഇനിയും ഒരു പാട് പ്രൊഡക്ടുകൾ പുഞ്ചയിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാം
❤ ഞാൻ കേട്ടതിൽ വച്ച് ഏറ്റവും നല്ല ഒരു പരിപാടിയായിരുന്നു നിങ്ങളുടെ യൂട്യൂബിൽ ഉണ്ടായിരുന്നത് അത് കേട്ടപ്പോൾ എനിക്കും ഒരു സോളാർ വെക്കണമെന്ന് ആഗ്രഹമുണ്ട് അതിനുവേണ്ടി വിളിക്കാനുള്ള നമ്പർ കണ്ടിരുന്നില്ല
വളരെ നല്ല ഒരു സംവിധാനമാണ് എനിക്കു വീട് പണി നടക്കുന്നുണ്ട്. പുഞ്ചയെ ബന്ധ പ്പെട്ട് എൻ്റെ വീട്ടിലും സോളാറും ക്യാമറയും വെള്ളം ക്ലീനിങ്ങും വെക്കണം നന്ദി നമസ്ക്കാരം
ഒരു solar water heater വാങ്ങി vechit 5 വർഷം ആയപ്പോൾ അതിന്റെ ടാങ്ക് leak തുടങ്ങി. Service വിളിച്ചിട്ടു ഒരു മാസം ആയിട്ടും വന്നില്ല. അങ്ങനെ വിഷമിച്ചു ഇരിക്കുമ്പോ ഈ video കണ്ടു. നിങ്ങളെ പോലെ solar ചെയ്യുന്ന നല്ല ആളുകൾ നമ്മടെ നാട്ടിൽ ഉണ്ടല്ലോ എന്നത് santhosham. Contact ചെയ്യാൻ ആഗ്രഹിക്കുന്നു. 🙏🏼
Solar നെ കുറിച്ചുള്ള വിവരങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു. വളരെ നന്നായി തന്നെ വിശദീകരിച്ചരിക്കുന്നതിനാൽ solar - ൻ്റെ ഉപയോഗത്തെക്കുറിച്ച് വളരെ നല്ല അറിവാണ് ലഭിച്ചത്.
Video kandel santhosham. In Sha Allah install cheyyundengil contact cheyyan udeshikkund.
Cochin Airport solar plant aanu appo pine ella electric equipment use chaiyam
പുഞ്ചയിലെ കർഷകർ... All the best👍
എനിക്കും വാങ്ങിക്കണം പുഞ്ചയുടെ വാട്ടർ പ്യൂരിഫയർ
സർ, വാഷിങ്ങ് മെഷീൻ ഉണ്ടോ, A/c ഉണ്ടോ, water pump ഉണ്ടോ, അതുണ്ടെങ്കിൽ അതെല്ലാം ഈ സോളാർ കറൻ്റിൽ ഉപയോഗിക്കാൻ പറ്റുമോ !
A complete green energy solutions 😎
വളരെ ഉപകാരപ്രദമായ മെസ്സേജ്
5 yr warranty ulla C10 batteries സുലഭം average life 8 or 9 years കിട്ടും distilled water and panel cleaning.
നല്ല ഒരു information 👍👍✌✌
വളരെ നല്ല അറിവ് കിട്ടി
സോളാർ വെക്കാൻ ആഗ്രഹിക്കുന്നവർക് ഉപകാരപ്രദമായ video
നല്ല ഉപകാരപ്രദമായ വീഡിയോ നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🤲🏻🤲🏻🤲🏻
നിങ്ങളുടെ വീഡിയോ എനി ക്ക് നല്ലവണ്ണം മനസിലായി .
Solarina kurich valareyadikam😮 manasilakan kazhinju. Ennatha kalagattathil. Valarey. Ubagarapradaman. 5. Groopukalileak sear cheyyan kazhinju
വളരെ useful വീഡിയോ ആണ് 👍
I have also installed on grid solar system. On grid system has a draw back as current is not produced when KSEB supply is off. When some maintenance on KSEB Line is done then solar system does not work. Sometimes it may take hours together. During this long time solar remain idle. Moreover, KSEB pay back a nominal amount for the current exported to them. At the time of istalling solar, KSEB charged Rs 150/- as fixed charges, gradually it has been increased and this month I had to pay Rs 363/- but I dont think there will be any increase for the export.Actually KSEB gets more profit from ongrid solar system.
സൂപ്പർ വീഡിയോ. Thankyou puncha
Add switches to light and fan. Your problem solved.
TATA - യുടെ Installation - ചെയ്ത സ്ഥലത്ത് എല്ലാം പൊതുവെ കാണുന്ന ഒരു പ്രശ്നമാണ് Shade - ഉള്ളയിടത്താണ്
വളരെ നല്ല അവതരണം. ഈ പ്രോഡക്റ്റ് നിങ്ങൾ കർണാടകയിൽ സുള്ള്യ സുബ്രമണ്യം ഭാഗങ്ങളിൽ ചെയ്തു കൊടുക്കുമോ എടുക്കാൻ ഉദ്ദേശമുണ്ട്
Yettavum upakaramulla vidio.iniyum punjaykk ethupolothava kondu veran sadhikkatte.ithu jangalilekk ethicha krishi mithraykkum Thankyou
നല്ല അവതണ० puncha യുടെ സേവനം മികച്ചതും മാനൃതയു० ഉള്ളത്. നിരവധി സോളാർ അവസരങ്ങളും മറ്റു० puncha യ്ക്കു ലഭിക്കും.
Mashaallah Alhamdulillah barakallah mabrook
Inshallah nigale vilikam
Will the we get enough electricity during winter season? (Example- at Delhi - sometimes, there will not be sunlight 4-5 days continuously).
Anyway,, water purifier is extremely good.
Kudos to PUNCHA team.
❤❤❤ nanna rethiyil paranju mattullaril satisfied akunna rethiyil ane nigalude product❤
Well explained,perfect guidance. Keep it up. God bless you and your project.
Assalamualaikum
Ee vedio ellavarkum upakara pradamanu.punja solarnu ella vidha ashamsakalum❤
Solarine kurchu valare vishadeekarichu paranju thanna "puncha"kkum krsishi mithra chanalinum big salute....solarar stapikkanamennud vilikkam.
മനുഷ്യകുലത്തിനും ജീവ ജാലങ്ങൾക്കും അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം പലപ്പോഴും ഈ വെള്ളം കിട്ടാൻ കറൻറ് വേണം ഇനി വെള്ളം കിട്ടിയാൽ അത് ശുദ്ധമായി കിട്ടണം ഇതെല്ലാം പരിഹാരമാകുന്ന ഒരു സ്ഥാപനം പുഞ്ച എന്ന് മനസ്സിലായി. ഞാൻ നാട്ടിൽ പോകുന്നു കൊയിലാണിലേക്ക് പുഞ്ചക്ക് സ്വാഗതം
Wah ningal paranhad nhan nammalkh ellavarukh vendi share chaidhu, enhi ningal nhangalay enghanay anh pariganikunnadh ennh nokam, uppaharam waakil matramano pravartheeilum undoh.for my super puncha.
The company name "puncha" is very rare and awesome. Keep it up and keep going. Wishing all the best in your business. God bless.
നല്ലഅഭിപ്രായം 👌👌👌👌
What is the replacement cost.
What is maintenance cost of Battery?
സൂപ്പർ പുഞ്ചവളരും പോലെ നിങ്ങളുടെ സംരംഭം വളരട്ടെ
ഞാൻ വളരെ യധികം സോളാർ വിഡിയോ കാണും പലരുടെയും അനുഭങ്ങളും കാണും പോസറ്റീവ് ഉം naghattiivum ശ്രദ്ധയിൽ പേറ്റപ്പോൾ ഒക്കെ വേണ്ടന്ന് വച്ചു ഇപ്പോൾ പൂഞ്ഞാർ വിഡിയോ കണ്ടപ്പോൾ ത്തികച്ചും ഞാൻ ഹാപ്പി ഉടനെ. ഈ പ്രോജെക്ട്ടുമായി സഹകരിച്ചു വിട്ടിൽ ഉടനെ ചെയ്യാൻ ത്തിയിരുമാനിച്ചു
എവിടെയാ സ്ഥലം
ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും Better എനിക്കും ഒരു plant വെക്കണം എല്ലാവരും ഇത് വെക്കട്ടെ Super
Super👍🏻
മഴ കാലത്തു കോപ്പ് ഉപകാരം ഇല്ലാ
അതെന്താ മയകാലത്തു സൂര്യൻ ഇല്ലേ
ഇതുവരെ കണ്ടതിൽ വച്ച് നല്ലൊരു വീഡിയോ ആണ്. സോളാറെ കുറിച്ചുള്ള. വീഡിയോ കൂടി ചെയ്യണം.സൂപ്പർ
സഹോദരൻ ചെയ്താൽ complaint വരില്ലല്ലോ....
മഴക്കാലത്ത് എന്ത് ചെയ്യും- എന്നുള്ള comments- ന് ഒന്നും ഒരു reply കൊടുത്തു കാണുന്നില്ല
മഴകാലത്ത് പാനലിന്റെ മുകളിൽ ചിരട്ട കത്തിച്ചു ചൂടാക്കി കൊടുക്കും
ഉൽപാദിപ്പിക്കുന്ന വൈദ്യുതി മുഴുവനും KSEB ക്ക് export ചെയ്ത് ,KSEB യിൽ നിന്നും ആവശ്യത്തിന് import ചെയ്യുകയാണ്. ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ളതല്ല KSEB ക്ക് കൊടുക്കുന്നതു്
Nalla information
Please ithpoleyulla videos iniyum prathikshikkunnu
On grid system Explain ചെയ്തതിൽ ചെറിയൊരു സംശയം സോളാറിൽ നിന്നും Ac DB യിൽ വന്നതിനു ശേഷം വീട്ടിലേക്കുള്ള കറണ്ട് ഉപയോഗിച്ചതിനു ശേഷമാണ് KSEB യിലേക്ക് ബാക്കി കൊടുക്കന്നത് എങ്കിൽ എന്തു കൊണ്ടാണ് KSEB Power supply പോകമ്പോൾ Solar power cut ആകുന്നത് . ?
Enganeyaanu zero bill aakunnath. Fixed charge, metre rent ,GST ellam kodukendi varunnathalle?
മഴക്കാലത്തുണ്ടാകുന്ന സൂര്യൻറെ വേരിയേഷൻ കൂടി നിയന്ത്രിക്കുന്ന ഒരു സിസ്റ്റം കൂടി ഉൾപ്പെടുത്തുന്ന നന്നായിരിക്കും
ഒരുപാട് ഉപകാരപ്രദമായ വീഡിയോ ❤thank you
പ്രകൃതിയുടെ പരിശുദ്ധി പഞ്ചമായ കാലത്ത് പുഞ്ചയുടെ വരവിന് സ്വാഗതം
വളരെ നല്ല ആശയം ആണ് ആശംസകൾ
എൻ്റെ വീടിൻ്റെ വർക്ക് നടന്നുകൊണ്ടിരിക്കുന്നു. തീർച്ചയായും സോളാർ ചെയ്യണമെന്നുണ്ട് .പുഞ്ച എന്നും പുഞ്ചിരിക്കട്ടെ, ❤ആശംസകൾ..
Nannayi manassilakki thannu.. Veedu Pani thudangan plan polum varachittillaaa but 1 year il veedu vekkum ....ennalum njan number save chythu . Njan vilikkum
Solar panel നെക്കുറിച്ചുള്ള പഠനത്തിലാണ് ഞാൻ. പലരുടെയും വീഡിയോകൾ കണ്ടിട്ടുണ്ട്. Puncha യുടെ water purifier മറ്റു purifiers വെച്ച് നോക്കുമ്പോൾ വിലയും കുറവാണ്.good products.
നമ്മുടെ കൈപ്പിടിയിലൊതു
ങ്ങുന്ന വിലയും ആരോഗ്യപരമായ eco friendly👆🏼 ചങ്ങായിയുമാണ്.....!
Innathe samoohathine nalla oru aswasamanu punchayude ee plan god bless you
Back to eco..... Pucha is first n best option🕊️
Good msg ❤God Bless All membbers 🙏🏻🌹
Ac യുടെ കാര്യം അത് പോലെ മൊട്ടർ ന്റെ കാര്യവും പറയുന്നില്ല
ഇങ്ങോട്ടു ചോദിയം വേണ്ട
😂@@reshmijoseph63
😅😅
അതിന് kseb വേണം!
Purely commercial. Hiding the details of heavy equipment like ac and water pump
Punja കമ്പനി ക്ക് ഒരു big സല്യൂട്ട് 👍
Ac ഇതിൽ work ചെയ്യുമോ, സൂപ്പർ എല്ലാവർക്കും ഉപകാരപ്രദമായ വിഡീയോ
2KWh inverter ൽ AC load ആകും പക്ഷേ അധികം സമയമൊന്നും കിട്ടില്ല.