കൊലകൊമ്പൻമാർക്ക് മുന്നിൽ മുട്ടിടിക്കാതെ..ഇതാവണം പാപ്പാൻ..AN EXTRAORDINARY LIFE OF AN ORDINARY MAN
HTML-код
- Опубликовано: 8 янв 2021
- #Sree4Elephants #Ottakkomban #Elephant #Aanapappan
ചിഹ്നം വിളിച്ച് നിൽക്കുന്ന കൊലകൊമ്പൻമാർക്ക് മുന്നിൽ ചങ്കുറപ്പിന്റെ പര്യായം പോലെ... അത്ഭുത കഥകളിലെ വീരനായകൻമാരേക്കാൾ ഒട്ടും താഴെയല്ലാത്ത സാഹസികത ശൈലിയും ശീലവുമാക്കി മാറ്റിയ അപൂർവ്വ ജീവിതവുമായി ഒരൊറ്റക്കൊമ്പൻ..!
ആനക്കാർക്കിടയിലെ ഒരു തനിപ്പിടി മുതൽ....
അത്യന്തം അസാധാരണമായ ജീവിതാനുഭവങ്ങളുടെ ആവേഗവും ആവേശവുമായി....
സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യൻ..!
ആനക്കാർക്കിടയിലെ ഉരുക്കുമനുഷ്യൻ ...
ആദ്യഭാഗം Part 1: • ചങ്കുറപ്പിന്റെ ചെന്തീപ...
Part 3 :- • കരുത്തിന്റെയും കരളുറപ്...
Follow Instagram : / sree4elephants - Животные
My dear father 💕😘😘😘😘😘
Real proud...👍👍👍👌👌👌
അഭിമാനികാം ഇങ്ങനെ ഒരു അച്ഛന്റെ മകളായി പിറന്നതിൽ 👌
എന്നും അഭിമാനികാം 🙏...
@@anandhukrishnan2689 Thank you
@@rajivmenon8191 Yes
രണ്ട് മിണ്ടാപ്രാണികളെ മരണത്തിൽ നിന്നും തിരികെ ജീവിതത്തിലേയ്ക്ക് കെെ പിടിച്ച് കയറ്റിയ മനുഷ്യൻ ദെെവതുല്ല്യനാണ്....
അതു മാത്രം മതി പുള്ളീടെ റേഞ്ച് മനസ്സിലാക്കാൻ🔥🔥🔥💪💪
randilla onnu
മനോജേട്ടനുമായി പല തവണ സംസാരിക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്....
ഞാൻ അദ്ദേഹത്തിന്റെ നാട്ടുകാരൻ ആണ്,,,, വാഴക്കുളം സ്വദേശി.... എന്റെ അപ്പന്റെ സുഹൃത്താണ് മനോജേട്ടൻ..ഒത്തിരി കഷ്ട പാടുകളിൽ കൂടി കടന്നു വന്ന മനോജേട്ടനെ ജഗദീശ്വരൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. എവിടെ ആണെങ്കിലും സ്വന്തം പേരിനൊപ്പം ജനിച്ച നാടിന്റെ പേരും ചേർത്ത മനോജേട്ടൻ വാഴകുളത്തെ അത്ര മാത്രം സ്നേഹിക്കുന്നുണ്ട്...ഇനിയും പേരും പെരുമയും ആർജികട്ടെ
ഏത് വഴക്കുളം ആണ് തൊടുപുഴ ആണോ
@@travelwithbus706 അതേ തൊടുപുഴ വാഴക്കുളം
@@mathewstephen2803 ആഹാ ഞാൻ തൊടുപുഴക്കാരൻ
@@travelwithbus706 ❤👍
ആനയേക്കാൾ തലപ്പൊക്കമുണ്ടെങ്കിലും അതിൻ്റെ അഹങ്കാരം ലവലേശമില്ലാത്ത ആനക്കാരൻ, അക്ഷരം തെറ്റാതെ വിളിക്കാം "പാപ്പാൻ" എന്ന്.
അഹങ്കാരം ഉണ്ട്
@@nileshkannan7661 8
ആനയെക്കാളും വലിയ അറിവ്...മനോജേട്ടൻ...ഇനിയും ഇതുപോലെ അറിവുള്ള ചട്ടക്കാരുടെ അഭിമുഖം ഉൾപ്പെടുത്തുക..(ന്യൂ ജെൻ ഫാൻസ് പാപ്പാന്മാരെ വേണ്ട)
Bracket ഇട്ട എഴുത്തിന് 100 like..👏
അവരെ ഒന്ന് മെൻഷൻ cheyoo
@@Sree4Elephantsoffical ithil parayunna nattukal karinkallathani ente aduthaa
അനുഭവങ്ങളുടെ തീചൂളയിൽ ഊതികാച്ചിയെടുത്ത ഇരട്ട ചങ്കൻ വാഴക്കുളം മനോജേട്ടൻ.....❤️
ഒരായിരം ഭാവുങ്കങ്ങൾ മനോജേട്ടാ...
മനോജേട്ടനെ പോലെ ഒരു ആനക്കാരൻ ആവാൻ തോന്നി പോകുന്നു ഇതു കാണുമ്പോൾ ശരിക്കും 💪👍 ആനേ എന്ന് വിളിച്ചു മുണ്ട് പറിച് നേരെ ഇടഞ്ഞ ആനയുടെ മുൻപിലേക്ക് ഓടിയടുത്ത ആ ചങ്കൂറ്റം ഒരു രക്ഷേം ഇല്ല 🙏🙏 love u... മനോജേട്ടാ😘 love u... Very much 💕
Madamb Sir nte ആനകളെ കുറിച്ചുള്ള ബുക്ക് വായിച്ചിട്ടുണ്ട്... amazon Kindle ഇൽ .. ഒറ്റയിരിപ്പിന് വായിച്ചു തീർത്ത പുസ്തകം..
പക്ഷെ എന്തുകൊണ്ടോ ഇപ്പോൾ ആ പുസ്തകം ലഭ്യമാവുന്നില്ല..
മാടമ്പ് സർ നെയും ശ്രീകുമാർ ചേട്ടനെയുമൊക്കെ എവിടെയെങ്കിലുംവെച്ചു ഒരു ദിവസം നേരിട്ട് കാണാൻ അവസരം ലഭിക്കുമെന്ന് കരുതുന്നു.. ❤️
ദൈവമേ ഈ ആനകളുടെ ഈ ദൈവത്തിനു ആയുസ് കൊടുക്കണേ..😍
മനോജ് ചേട്ടൻ ഉയിർ ❤️❤️❤️
@@Sree4Elephantsoffical എന്റെ ഒരു അനേഷണം പറയുമോ മനോജ് ചേട്ടനോട്. ഒരുപാട് ഇഷ്ടം ആണ് ചേട്ടനെ ❤️❤️❤️❤️
മനോജ്ട്ടേൻക്ക് ആനയെ പറ്റിശരിക്കും അറിയാം നല്ല ചട്ടക്കാരൻ ആണ്
പല ഘട്ടങ്ങളിലും മനോജേട്ടൻ എന്താണ് ഏതാണ് എങ്ങിനെയാണ് എന്നൊക്കെ നേരിൽ കാണാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്... 🙏
സത്യം പറഞ്ഞാൽ ഒരു ആനയെ നേരിട്ട് കാണുമ്പോൾ കിട്ടുന്ന സന്തോഷത്തോടെ ആണ് മുന്നേ ഉണ്ടായിരുന്ന E4 elephant ഉം..ഇപ്പോൾ ഉള്ള ശ്രീ 4 എലിഫന്റ് ഉം കാണുന്നത്..
Very Nice episode ❤️
മനോജ് സാർ.. ഈശ്വരൻ എന്നും കൂടെ ഉണ്ടാകട്ടെ. ഞാനും പ്രാർത്ഥിക്കുന്നു. Big salute.
മുല്ലയ്ക്കൽ ആനയെ തൊട്ടിൽ നിന്ന് കരയ്ക്ക് കയറ്റിയ വീഡിയോ കണ്ടാൽ മതി... പുള്ളിയുടെ റേഞ്ച് മനസ്സിലാക്കാൻ
അതെ സത്യം
Aa vedeio undo.. Onnu share cheyyumo
Purrnam358ñkkal ji
Ft see
@@archananair6648 l
. വളരെ നല്ല Program ഇപ്പോഴത്തെ ന്യൂ ജെൻ പാപ്പാൻ മാർക്കു നൽകാൻ ഇതിലും വലിയ ഒരു പാഠപുസ്തകം വേറെ ഇല്ല Sree 4 Elephant നും ഇരട്ട ചങ്കൻ പാപ്പാനും ഇനിയും പുതിയ അനുഭവങ്ങളുടെ അറിവുമായി എത്തട്ടെ Thanks
വളരെ സന്തോഷം ...
ഒരു പേഴ്സണൽ കുറിപ്പോടെ ഈ വീഡിയോയെ കുറിച്ചും ഈ ചാനലിനെ കുറിച്ചും ഏതാനും വരികൾ എഴുതി ഈ വീഡിയോ FB-യിലൂടെ ഷെയർ ചെയ്താൽ ചാനൽ കൂടുതൽ ജനങ്ങളിലേക്ക് എത്തുന്നതിന് സഹായമാകും.
തീർച്ചയായും FB യിൽ ഇടും🙏
ആനയെ അറിയുന്ന ആനക്കാരൻ വാഴക്കുളം മനോജേട്ടൻ 😍😍😍
കാത്തിരുന്ന എപ്പിസോഡ് 😍😍😍😍👏👏👏👍👍
അടിപൊളി എപ്പിസോഡ് ആയിരുന്നു 🥰🥰🥰🥰 വളരെയധികം ഇഷ്ടായി ❤❤❤❤❤❤❤❤❤❤❤
മനോജ് ഏട്ടനെ എനിക്ക് ഭയങ്കര ഇഷ്ടാ❤❤❤❤
അവതരണം പഴയതിനേക്കാൾ മികച്ച് നിൽക്കുന്നു. എല്ലാവിധ ആശംസകളും...
കുട്ടിക്കാലത്തു ഞായറാഴ്ച ആവാൻ കാത്തിരിക്കുന്നതിനു ഒരു കാരണം ശക്തിമാൻ സീരിയൽ അയർന്നു ഇന്ന് ഈ ചാനൽ 💓💓💓💓
നമ്മളും ഞായറാഴ്ചക്കു തന്നെ കാത്തിരുന്നു.... കൈരളി യിലെ 12.05 ന്റെ E 4 elephant nu vendi..
ആനക്കാരിൽ ഒരു ഇതിഹാസം തന്നെ ഈ മനോജേട്ടൻ..🔥
മുല്ലക്കൽ ബാലകൃഷ്ണന്റെ രക്ഷകൻ ❤മറക്കാൻ പറ്റുമോ 🙏❤❤😄വളരെ ബഹുമാനിക്കുന്നു 🙏🙏🌹
ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്ന്
ഇനിയും തുടരാൻ വേണ്ടിയുള്ള കാത്തിരിപ്പ് മനോജേട്ടൻ ഒരായിരം പിറന്നാൾ ആശംസകൾ
Samar ☺️🥰
Samar
ആനയേക്കാൾ തലയെടുപ്പുള്ള പാപ്പാൻ മനോജേട്ടൻ ... ഉയിർ .
വാഴക്കുളം പാപ്പാനെ പരിചയപ്പെടടു ത്തിയ ഏപ്പിസോഡും കലക്കി ശ്രികുമാർ സാറിന് അഭിനന്ദനങ്ങൾ
കൈരളി ടീവിയിൽ വെള്ളിയാഴ്ച്ച രാവിലെ 8.30 നും . പുനസംപ്ര -ക്ഷണം ഞായറാഴ്ച്ച ഉച്ചയ്ക്കും ആയിരുന്നു എന്നാണ് എൻ്റെ ഓർമ്മ. ഇന്ന് ഒരു പാട് യൂ ടൂ ബ് ചാനലുകൾ ആന വിശേഷങ്ങൾ പറയുന്നുണ്ടങ്കിലും . അതിൽ നിന്ന് ഒരു പാട് വ്യത്യസ്തഥകൾ പുലർത്തുന്ന .ശ്രീ ഫോർ എലിഫൻറ് ഇനിയും നല്ല എപ്പിസോഡുകൾ ചെയ്തു ജൈത്രയാത്ര തുടരട്ടേ . ( അടുത്തിടെ മരണപ്പെട്ട തണ്ണീർമുക്കം ഷാജി ആശാൻ ആണ് . എനിക്ക് ആന അറിവുകൾ പകർന്ന് തന്ന എൻ്റെ ഗുരുനാഥൻ . ശ്രീകുമാർ ചേട്ടൻ പണ്ട് ചെയ്ത ആശാൻ്റെ എപ്പിസോഡ് ഒന്നുകൂടി കാണാൻ ആഗ്രഹം ഉണ്ട് അത് ഒന്ന് ശ്രീ ഫോർ എലിഫൻ്റ്സിൽ ഉൾപ്പെടുത്താമോ )
ഈ പ്രോഗ്രാം എന്നും ഇങ്ങനെ തന്നെ തുടരട്ടെ............ ഇനിയും വരാൻ ഇരിക്കുന്ന ഒരുപാട് തലമുറയ്ക്ക് വേണ്ടി.......... മനുഷ്യൻ ഉള്ള കാലം വരെ...............
@@Sree4Elephantsoffical athenda chetta idakku angane mention cheyyunnathu
,😁
നമസ്കാരം ശ്രീകുമാർ ചേട്ടാ. ഞാന് നിശാന്ത് തൃശ്ശൂർ കാളത്തോട്. എന്തായാലും മനോജേട്ടൻ കുറിച്ചുള്ള അറിവുകൾ കൂടുതൽ ആഴത്തിൽ നമ്മൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്തായാലും അടുത്ത എപ്പിസോഡിന് ആയി കാത്തിരിക്കുന്നു. എന്തൊക്കെയോ മനസ്സിൽ ഭയങ്കര വിഷമങ്ങളും ജീവിതത്തിൽ ബാധിച്ചതായി കാര്യങ്ങളാണെന്ന് എന്ന് മനസ്സിലാക്കുന്നു എന്തായാലും മനോജ് ഏട്ടനും കുടുംബാംഗങ്ങൾക്കും ഉമ്മയ്ക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ ദീർഘായുസ്സും നേർന്നുകൊണ്ട് അദ്ദേഹത്തിന് നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@@Sree4Elephantsoffical ശ്രീകുമാർ ചേട്ടാ ഞാൻ ഇപ്പോഴും മനോജ് ഏട്ടന്റെ ഒരു ഫോട്ടോ എടുത്തു വച്ചിരുന്നു. പക്ഷേ അത് ഈ കമന്റ് ഇടാൻ സാധിക്കുന്നില്ല. എനിക്ക് മനോജ് ഏട്ടന്റെ നമ്പർ ഒന്ന് സെന്റ് ചെയ്തു തരുമോ.. എന്തായാലും മനോജ് ഏട്ടന് സർവ്വവിധ ഐശ്വര്യങ്ങളും ആയുരാരോഗ്യ സൗഖ്യങ്ങൾ ഉം നേരുന്നു. നമ്പർ തരാൻ മറക്കണ്ട
മനോജേട്ടാ... ഇങ്ങള് പുലിയാണ് ട്ടാ.. 😍😍😍😍😍😍
Thank you very much for your support and appreciation ❤️
ആദ്യം തന്നെ sree 4 elephant term ന് ഒരു big salute🙏ഒരോ ആനപ്രേമിയുടെയും മനസ്സ് അറിഞ്ഞ് ഉള്ള work ഒരു രക്ഷയും ഇല്ല supper. പിന്നെ മനോജ് ചേട്ടനേ കുറിച്ച് പറയണ്ടല്ലോ ഞാൻ നേരിട്ട് കണ്ടിട്ടില്ലങ്കിലും ഒത്തിരി ഇഷ്ടപ്പെടുന്ന വ്യക്തി ഉമമഹേശ്വരൻആനയുടെ മുൻ ജന്മസുഹൃതം ഇത് പോലത്തെ ഒരു പാപ്പാനെ കിട്ടിയത്
മണിയേട്ടൻ, വിനോദേട്ടൻ, ഓമനച്ചേട്ടൻ, രാജീവേട്ടൻ, ഉണ്ണിയേട്ടൻ ഇങ്ങനെ തുടങ്ങി experience ഉള്ള സാരഥികളെ ഉൾപ്പെടുത്തി ഒരു പ്രോഗ്രാം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. (New gen വേണ്ട)....
ഒരു ആന പാപ്പാൻ എങ്ങനെ ആവണം എന്ന് കാട്ടി തന്ന episode ആയിരുന്നു......❤️❤️❤️
എങ്ങനെ ആകണം ആന പാപ്പാൻ...... എന്നതിന് ഇദ്ദേഹത്തിനെ കണ്ടു പഠിക്കണം.... സർവ്വേശ്വരൻ അദ്ദേഹത്തെ കാത്തു രക്ഷിക്കട്ടെ
ഇതേ റേൻജ് വേറെ ആണ് ബാബു നമ്പൂതിരി സർ പറഞ്ഞ പോലെ പാപ്പന്മാരിലെ ആഗ്രകന്യൻ തന്നെ........ ശ്രീകുമാറേട്ട ഇതുപോലെ വിനോദേട്ടന്റെ വീഡിയോ കൂടെ ചെയ്യണേ... അദ്ദേഹത്തിനും പറയാനുണ്ടാകും ഉരുപാടു കഥകൾ.....
തീർച്ചയായും
ഞങ്ങടെ annamanada ഉമ മഹേവശ്വരന്റെ സാരഥി ❤manojettan❤
ഒന്നും പറയാനില്ല.....👌മികച്ച episode ആരുന്നു.... മനോജേട്ടന്റെ ഓരോ കഥകളും കേൾക്കുമ്പോൾ നല്ല ആവേശം.🤩.... ഇനിയും മികച്ച episodukalkkayi കാത്തിരിക്കുന്നു 🙏
ആനെയേ കുറിച്ചുള്ള അറിവും... വിനോദ് ചേട്ടനുമായി ഉള്ള കൂട്ടുകെട്ട് 😍😍😍😍😍😍❤️❤️😍😍😍😍
കുമാർ സർ വീണ്ടും തുടങ്ങിയതിൽ സന്തോഷം. E4elephant great ആരുന്നു
ശ്രീയേട്ടാ... ഗംഭീരം ആയിട്ടുണ്ട് 👍👍👌👌👍
ഞങ്ങടെ മാറാടിക്കാരൻ മനോജേട്ടൻ
ഇന്ന് മനോജേട്ടന്റെ പിറന്നാൾ അല്ലെ ഇന്ന് തന്നെ അപ്ലോഡ് ചെയ്തല്ലോ 😍😍
Hai ❤️
@@aadhikrishna2140 .ഭ
@@aadhikrishna2140 8ú
ഇന്ന് മനോജേട്ടന്റെ പിറന്നാൾ ആണ് എന്നാണ് അറിഞ്ഞത് അങ്ങനെ ആണെങ്കിൽ അതെ ദിവസം മനോജേട്ടനെ കുറിച്ച് ഒരു എപ്പിസോഡ് നമ്മുടെ sree 4 elephants ൽ ഗംഭീരം ഇതിനെക്കാൾ വലിയൊരു പിറന്നാൾ സമ്മാനം ഇല്ല, ഒരായിരം പിറന്നാൾ ആശംസകൾ മനോജേട്ടന് 😍😍
@@Sree4Elephantsoffical 😍😍😍
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ മനോജേട്ടാ...
🎂👑🎁🎀🎉🎊🎂
❤🔥💯🔥❤
മനോജേട്ടൻ പുലിയലെ💪💪🚩🚩🚩🚩🙏🙏🙏🙏🚩🚩🚩🚩🚩🚩🚩🚩
വളരെ നല്ല പ്രോഗ്രാം.... മനോജ് ചേട്ടനിൽ നിന്നും മറ്റു പാപ്പന്മാരിൽ നിന്നും നാട്ടാന പരിപാലനതിനെ പറ്റി കിട്ടുന്ന അറിവുകൾ ഒരു പുസ്തകം ആകാൻ ഏറ്റവും അനുയോജ്യൻ ശ്രീകുമാർ ചേട്ടൻ ആണ്.... അത് ശ്രമിച്ചുകൂടെ
@@Sree4Elephantsoffical, Sir Happy to see your reply. You should do it, in future that will be a reference for coming generations..
ആന കഥയെക്കാൾ നല്ല ആനപാപാൻ്റെ കഥ.... ഒരു നല്ല episode.... എല്ലാം തുറന്നുപറയുന്നതുകൊണ്ടായിരിക്കും.... ഒരുപാട് ഇഷ്ടപെട്ടത്...
എത്ര കേട്ടാലും മതി വരാത്ത മനോജേട്ടന്റെ വീര കഥകൾക്ക് എല്ലാം വേണ്ടി waiting തുടരണം മനോജേട്ടനെ കുറിച്ചും അദ്ദേഹത്തിന്റെ എല്ലാ കഥകളും കേട്ട് അറിയാൻ ആഗ്രഹം ഏറെ 😍😍😍 ശ്രീകുമാർ സാറും മനോജേട്ടനും ഒന്നിക്കുന്ന ആ എപ്പിസോഡുകൾക്ക് വേണ്ടി കാത്തിരിക്കുന്നു, എല്ലാ എപ്പിസോടും വളരെ വളരെ മികച്ചത് ഗംഭീരം
@@Sree4Elephantsoffical തീർച്ചയായും 😍
Legent ചാറ്റാക്കാരൻ വാഴക്കുളം മനോജ് ചേട്ടൻ ❤️❤️❤️
ശ്രീയേട്ടാ സംഭവം കളർ ആയിട്ടുണ്ട്...
മനോജേട്ടനെ കുറിച് ഇത്ര മനോഹരമായ intrerview ഇനി സ്വപ്നങ്ങളിൽ മാത്രം.
ഉമ ടെ ചെവി വട്ടം പിടിക്കുന്നത്തിന്റെ ടെക്നിക് അടിപൊളി.
ഇനിപ്പോ അടുത്ത ഞായറാഴ്ച വരെ കാത്തിരിക്കണ്ടേ....?
അലിയാർ sir ന്റെ narration.... ഉഫ് അതൊരു സംഭവാ. ദേ ആന വന്നു video ഇൽ intro പറയുന്ന പോലുണ്ട്..
മനസ്സറിഞ്ഞു കണ്ട episode... മനോജേട്ടൻ സംസാരം അറിവ് അഭിനന്ദനങ്ങൾ
ആളേനെ ഒന്നങ്കട് നീന്തിച്ചു ലേ 😂😁... പരുവാടി ഉഷാറാവ് ണ്ട് ട്ടാ...
@@Sree4Elephantsoffical എന്താ സംശയം...
മനോജ് ആശാൻ 🔥💋
ലവലേശം അഹങ്കാരമില്ലാത്ത ചട്ടക്കാരൻ 10 വർഷങ്ങളായി ഉമയെ വഴിനടത്തുന്നവൻ. മനോജ് VAZHAKKULAM MANOJETTAN. പിന്നെ എന്തൊക്കെ വിശേഷം ശ്രീയേട്ടൻ സുഖമാണെന്ന് വിശ്വസിക്കുന്നു
അടിപൊളി എപ്പിസോഡ്.. നന്ദി ശ്രീകുമാറേട്ടാ...
ഇതാണ് പാപ്പാൻ ഇങ്ങനെ ആകണം പാപ്പാൻ. പാപ്പാൻ മാരുടെ ഉത്തമ ഉതാഹരണം തന്നെ ആണ് മനോജ് ഏട്ടൻ ❤❤❤.
ശ്രീകുമാറേട്ട സൂപ്പർ ആകുന്നുണ്ട് 👌👌👌👌❤
പേടിയെപ്പോഴും പേടിയാണല്ലോ മനോജേട്ടന്റെ.... വാക്കുകൾ ♥♥♥♥
Happy birthday Manoj etta
ആന യോളം അറിവ് മനോജ് ഏട്ടൻ 🤩🤩....
എപ്പിസോഡുകൾ നന്നായിട്ട് ഉണ്ട് സൂപ്പർ 👏👏👏👏👏👍👍
Interview samayath oro aanakalude peru parayumbol atinte photo kanikkunnat valare nannayittund.nalla avataranam♥️♥️♥️
Wonderful episode sreekumarji
വാഴക്കുളം manoj ഏട്ടനെ പോലെ തന്നെ ആണ് vinod ഏട്ടനും രണ്ടുപേരും ഒന്നിനൊന്നു മെച്ചം ആണ് രണ്ടുപേരെയും അക്ഷരം തെറ്റാതെ വിളിക്കാം ചട്ടക്കാരൻ എന്ന്.
Happy Birthday 🎉🎁 God bless you 🎂🎈🎈🎉
Super 👍❤️❤️ Manojettan Powli
Episode kalaki🎉🎉🎉..Kannan ചേട്ടൻ വെള്ളത്തിൽ വീണോ🎥🎥🎥
ദൈവതുല്യനായ മനുഷ്യൻ... എല്ലാ നന്മകളും ഉണ്ടാകട്ടെ മനോജേട്ടനും കുടുംബത്തിനും🙏🙏🙏
ഇന്നത്തെ എപ്പിസോഡ് അദ്ദേഹത്തിനുള്ള ജന്മദിന സമ്മാനം കൂടിയായി... ഈ പരിപാടിയെ കുറിച്ച് ഒരു പ്രേക്ഷകൻ എന്ന നിലയിൽ പറയാനുള്ള ഒരു അഭിപ്രായം ശ്രീകുമാർ സാറിന്റെ അവതരണ രീതിയെക്കുറിച്ചാണ്..നല്ല രീതിയിൽ ആണ് അവതരണം എങ്കിലും interview നടത്തുന്ന സമയം അധികമായി കയറി സംസാരിക്കുന്നു എന്നുള്ള കാര്യം പറയാൻ ഉണ്ട്..ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന ആൾക്ക് കൂടുതൽ സമയം കൊടുത്തു ആ ആളിന് സംസാരിക്കാൻ വേണ്ട space കൊടുക്കണം എന്നുള്ളതാണ് ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഒരു ഒരു എളിയ അഭ്യർഥന..🙏🙏
നല്ലൊരു എപ്പിസോഡ് ചേട്ടാ.. മനോജേട്ടനും ഉമക്കും എന്നും നല്ലതു വരട്ടെ.. അതുപോലെ ആരോഗ്യവാനായി ഇരിക്കട്ടെ രണ്ടുപേരും...,
Kett kett ipo full anem pappan mardem notification ann...... Istam manoj ettan.....💕❤️💕💕
അടിപൊളി വിഡിയോ മനോജേട്ടൻ ഒരു സംഭവം തന്നെ എല്ലാ വിഡിയോയും മനോജേട്ടന്റെ കാണുമ്പോൾ മനസ്സ് നിറഞ്ഞു
ഇതിൽ പറഞ്ഞ പോലെ ഒരു പാപ്പാൻ എങ്ങിനെ ആയിരിക്കണം എന്തായിരിക്കണം എന്നതിന് ഉത്തരമാണ് മനോജേട്ടൻ. 👌🙌
പറയാൻ വാക്കുകളില്ല ... ഗംഭീരം ... അപൂർവ നിമിഷങ്ങളുടെ വിവരണങ്ങൾ നേർക്കാഴ്ചകൾ പോലെ വന്നപ്പോൾ പഴയ ഉച്ച ഞായറാഴ്ചകൾ ഓർത്തു പോയി ...
@@Sree4Elephantsoffical തീർച്ചയായും ചേട്ടാ ... അതൊരു കടമയാണല്ലോ
Manojettane ishattamullavar like adikk👍🏻👍🏻👍🏻
@@Sree4Elephantsoffical ith ellam njn Ella episode il cheyyunathanu
ഇരട്ട ചങ്കൻ ♥️
Babu namboddiri sir nte avasana dialogue,ataa satyammmmm
മനോജ് ചേട്ടൻ മുത്താണ്
😍😍😍
The real hero.....❤❤❤ എത്ര കേട്ടാലും മതിവരാത്തതാണ്....
വളരെ നല്ല എപ്പിസോഡ്.
മികച്ച അവതരണം
കൊല്ലത്തുള്ളവരെ കൂടി പരിഗണിക്കണെ ചേട്ടാ....🤝❤️
@@Sree4Elephantsoffical ♥️♥️♥️
അടിപൊളി എപ്പിസോഡ് 😍😍😍🎉🎉👏👏മനോജേട്ടൻ ഉയിർ 🎉🎉🎉
e4 elephant കാണാൻ എല്ലാ കാര്യങ്ങളും ഒഴിവാക്കി Sunday കാത്തിരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു 😗
ഇനിയും ഒരു പത്തു എപ്പിസോഡ് പോയാലും മടുക്കില്ല ....🐘🖤
മനോജേട്ടന്റെ ഓരോ അനുഭവങ്ങളും ത്രിൽ അടിച് കണ്ട് ആസ്വദിച്ചു.. നല്ലൊരു എപ്പിസോഡ് ആയിരുന്നു.. എല്ലാ ആശംസകളും ശ്രീയേട്ടാ ...
@@Sree4Elephantsoffical തീർച്ചയായും 👍🏻❤️
ഒന്നും പറയാനില്ല,,,,, ഗംഭീരം ❤️❤️❤️
മനേ ജോ ട്ട സൂപ്പർ
മനോജേട്ടൻ ♥️
ശ്രെയേട്ടാ നന്ദി ❤❤
വീണ്ടും അദേഹത്തിൻ്റെ കരങ്ങൾ...ദേവദാസ് ആരോമൽ.... മനോജേട്ടൻ....❤ അടുത്ത എപ്പിസോഡിന് വെയിറ്റിംഗ്.....🥰
❤️
മികച്ച എപ്പിസോഡ് ❤️❤️ copyright illathe music oppikkan paada ee videos nu okkee....poli 🔥🔥
ഒരുപാട് സന്തോഷമായി മനോജേട്ടനെ കുറിച്ച് കൂടുതൽ അറിയാൻ പറ്റിയതിൽ.. തികഞ്ഞൊരു ചട്ടക്കാരൻ. അറിവിന്റെ മഹാ സമുദ്രം 🙏ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. മനോജേട്ടൻ ഉയിർ 😍
@@Sree4Elephantsoffical നല്ല അവതരണ ശൈലി പറയാതിരിക്കാൻ വയ്യ... ഉറപ്പായിട്ടും ഷെയർ ചെയ്യും 👍
കഴിയാറായപ്പോൾ അയ്യോ തീരാറായി എന്ന് തോന്നി... പക്ഷേ സന്തോഷം... ഇനിയുമുണ്ട് ബാക്കി കുറെ പറയാൻ... വെയ്റ്റിംഗ്..😍
@@Sree4Elephantsoffical എല്ലാ എപ്പിസോഡുകളും എന്റെ ദേശത്തെ ഗ്രൂപ്പിലും.. അല്ലാതെ ഉള്ള ഗ്രൂപ്പിലും ഷെയർ ചെയ്യാറുണ്ട്. വളരെ നല്ല അഭിപ്രായമാണ് എല്ലാവർക്കും. പണ്ടു മുതലേ ഞങ്ങളുടെ ദേശ കാര് ഈ ഫോർ എലിഫന്റ്ന്റെ സപ്പോർട്ട് ആയിരുന്നു. ഇപ്പോ നിങ്ങളുടെയും.🙏
മികവുറ്റ അവതരണം.... നല്ല പ്രോഗ്രാം 😍👌...
Thanks to the team of E for elephant .great effort by sree kumar sir God bless u all and manoj ettan
ഇതെല്ലാം കേട്ടു ഞാൻ ഇവിടെ ഉണ്ടിട്ടാ ❤❤
മുണ്ടുപറി പ്രയോഗം കിടുക്കി ചേട്ടാ
Thanks manojetta.. ur a gods gift for caring this extraordinary creature ! Thirunakara thevar anugrahikum.. Shivan prathikund...
Monje chattanne Nannmakall unddaavattaa....orru genaration man....god bless him🌷
Parivadi pwoli onnum parayanilla ❤❤ വാഴകുളം മനോജ് ഏട്ടൻ 🔥