കരുത്തിന്റെയും കരളുറപ്പിന്റെയും പ്രതീകമായി ഒരു ആനപാപ്പാൻ...!വാഴക്കുളം മനോജ്

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 468

  • @tigitholaththankappan2504
    @tigitholaththankappan2504 3 года назад +185

    മനോജേട്ടനെ പറ്റി ഇത്രയും നന്നായി പ്രോഗ്രാം ചെയ്ത ശ്രീകുമാറേട്ടന് അഭിനന്ദനങ്ങൾ

  • @rahulradhakrishanan6408
    @rahulradhakrishanan6408 3 года назад +110

    പപ്പൻ + രക്ഷകൻ+ ഡ്രൈവർ😀+ ആനസ്നേഹം❤️ = മനോജ്‌ ഏട്ടൻ

  • @prasobhvarandarappilly6857
    @prasobhvarandarappilly6857 3 года назад +2

    ഒരു നിമിഷം മനോജേട്ടന്റെ ശബ്ദമൊന്നിടറിയപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി, അങ്ങനെ ഒരു അവസരത്തിലും ഏറ്റെടുത്ത ജോലി മുഴുവനാക്കാൻ അദ്ദേഹം കാണിച്ച മനസ്സ്, ജോലിയോടുള്ള കൂറ് പറയാൻ വാക്കുകളില്ല. ചിലർക്കെങ്കിലും ഉത്സവപറമ്പുകളിൽ ആനപ്പാപ്പാൻമാർ ആനയെപ്പോലെ എന്തോ ഒരു വസ്തുവാണ്, ഓരോ നിമിഷവും മരണത്തെ പോലും മുന്നിൽകണ്ടു നടക്കുന്ന അവരിലെ മനുഷ്യനെ തുറന്ന് കാണിക്കാനുള്ള ശ്രീകുമാറേട്ടന്റെയും ടീമിന്റെയും പരിശ്രമത്തിന് ഒരുപാട് നന്ദി... ഇനിയും ഒട്ടേറെ ഉയരങ്ങളിൽ എത്തട്ടേന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @pradeeptc2447
    @pradeeptc2447 2 года назад +7

    ഇ ലോകത്തിൽ ഒരു എഴുത്തുകാരനും ഇതുവരെ എഴുതാത്ത വരികൾ ആണ് സ്വന്തം മകനെകുറിച്ച് അ വലിയ മനുഷ്യൻ പറഞ്ഞത് 🙏❤

  • @Gods_Own_Country.
    @Gods_Own_Country. 3 года назад +11

    ഒരാന കയറിയാൽ പലയാന കയറണം.. പക്ഷെ ഇപ്പോൾ ഒരു വർഷം തന്നെ പല ആനകൾ കയറാൻ ശ്രമിക്കുന്നു... 😕
    ഒരുപാട് ആനകൾ കയറി എന്ന് പറയുന്നതിനേക്കാൾ ഒരു ആനയിൽ തന്നെ ഒരുപാട് നാൾ നിന്ന് എന്ന് അറിയിമ്പോൾ ആണ് കൂടുതൽ സന്തോഷം ❤️
    മനോജ് ഏട്ടനെ ഒരുപാട് ഇഷ്ടമായി.. ❤️ അറിവും കഴിവും അനുഭവവും ഒത്തുചേർന്ന അസ്സൽ ഒരു ആനക്കാരൻ ...
    ശ്രീകുമാർ ഏട്ടാ വളരെ നല്ല എപ്പിസോഡ് 💕

  • @riyastaj9204
    @riyastaj9204 3 года назад +16

    മോനോജേട്ടന്റെ ദുഖത്തിലും പുത്ര വിയോഗത്തിലും പങ്ക്ചേരുന്നു..🌹

  • @കല്ലൂസൻ
    @കല്ലൂസൻ 3 года назад +11

    കണ്ണ് നിറഞ്ഞു പോയി മനോജേട്ട🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sooryagk2767
    @sooryagk2767 3 года назад +10

    വാക്കുകൾ ഇല്ല പറയാൻ... മനോജ്‌ ചേട്ടൻ ഒരുപാട് ഇഷ്ടം ❤️

  • @sijisiji5662
    @sijisiji5662 3 года назад +36

    എന്നെ കരയിപ്പിച്ചു സാരമില്ല മനോജേട്ടാ ശ്രീകുമാരേട്ടാ

    • @akhil3741
      @akhil3741 3 года назад +1

      എന്നെയും

  • @инти-х5х
    @инти-х5х 3 года назад +18

    മനോജേട്ടാ ......എത്ര വര്‍ണിച്ചാലും ചേട്ടനെ മതിയാകില്ല ....നല്ല ഗുരുത്തം ഉള്ള നല്ല ഉശിരന്‍ ആനകാരന്‍ ...എല്ലാ വിധ ആയുരാരോഗ്യ സൌക്യഗലും നേരുന്നു ....

    • @nithinkg329
      @nithinkg329 3 года назад +1

      @@Sree4Elephantsoffical തീർച്ചയായും.. ചെറുപ്പത്തിൽ ഞായറാഴ്ച ആവാൻ കാത്തിരിക്കും ശക്തിമാൻ കാണാൻ.. ഇപ്പോൾ കാത്തിരിക്കുന്നത് Sree For Elephant കാണാൻ ആണ്... ❤️❤️❤️
      🐘❤️ആനയെയും ആനകരെയും പറ്റി അറിയാൻ കാത്തിരിക്കുന്നു.. ❤️🐘

  • @malayalamamangam4976
    @malayalamamangam4976 3 года назад +2

    പിതാവിന്റെ വിയോഗത്തിലും തന്റെ ജീവൻ നോളും സ്‌നേഹിച്ച പുത്രൻ ന്റെ വിയോഗത്തിലും തന്റെ തൊഴിൽ നോട്‌ ആ ദിനത്തിൽ കാണിച്ച ആത്മാർത്ഥ അത് അടകിപ്പിടിച്ച സങ്കടം അത് എത്ര മാത്രം ഉണ്ടാകും അത് താൻ കൊണ്ട് നടക്കുന്ന ആന യുടെ ശിരസിൽ വച്ചകോലത്തിൽ വച്ച തിടമ്പ് ദേവി ദേവൻ മാർ കണ്ടിട്ട് ഉണ്ടാകണം..... മനോജ്‌ ഏട്ടൻ നല്ലത് മാത്രം വരുത്തട്ടെ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @ajayunnikrishnan8349
    @ajayunnikrishnan8349 3 года назад +30

    ഒരു പന്മപുരസ്‌കാരം മനോജേട്ടനെ തേടിഎത്തട്ടേ എന്ന് പ്രാർത്ഥിക്കാം 😍

  • @asharafpadam5462
    @asharafpadam5462 3 года назад +9

    സങ്കടം സന്തോഷം ആയി മാനോജേട്ടാ ദൈവം ആയുസ്സ് തരട്ടെ🤲🤲🤲🤲

  • @arunkakkanad8467
    @arunkakkanad8467 2 года назад +1

    മനോജേട്ടൻ പാപ്പാന്മാർക്കിടയിലെ മാതൃക... നന്ദി അഭിനന്ദനങ്ങൾ ശ്രീ 4 elephants 💞

  • @devanarayanan49
    @devanarayanan49 3 года назад +3

    മലയാള ചരിത്രത്തിലെ ആനയുടെയും ആനക്കാരന്റെയും ഇത്രയും ഭംഗിയുള്ള വിവരണ പരമ്പര മറ്റൊന്നില്ല. എന്നെയും ഈ ലോകത്തേക്ക് എത്തിച്ച പണ്ടത്തെ E 4 elephants എന്ന ആ പഴയ പ്രോഗ്രാം പുന രാവിഷ്കരിച്ചതിൽ ഒരുപാടു നന്ദി ശ്രീകുമാറേട്ടാ

  • @thiruvallavlogs1215
    @thiruvallavlogs1215 3 года назад +20

    ഏതൊക്കെ പരിപാടി വന്നാലും "ശ്രീകുമാർ "ഏട്ടന്റെ പരിപാടിടെ ലെവൽ ഒന്നു വേറെ തന്നയാ..

    • @chandrasekharancv8259
      @chandrasekharancv8259 3 года назад +2

      എന്നെ ഒരു ആനസ്നേഹിയാക്കിയ പ്രോഗ്രാം, അന്ന് ഞായറാഴ്ച ആകാൻ കാത്തിരുന്നകാലം. ഒരുപാടു വിവരങ്ങൾ നല്ല വിവരണത്തോടോപ്പം, പിന്നെ അലിയാർ സാറിന്റെ ആ ശബ്ദവും 😘😘😘😘😘😘😘

  • @mathangamanikyam9405
    @mathangamanikyam9405 3 года назад +123

    Manojettane ishttamullavar like adikk

  • @maneeshkp7771
    @maneeshkp7771 3 года назад +3

    ആദ്യമായിട്ടാണ് നിറകണ്ണുകളോടു കൂടി ആനയുമായ് ബന്ധമുള്ള ഒരു എപ്പിസോഡ് കാണുന്നത്.... അക്ഷരം തെറ്റാതെ വിളിക്കണം അദ്ദേഹത്തെ ആനക്കാരൻ എന്ന്.....Thanks Sreekumar arookutty for this great episode...

    • @maneeshkp7771
      @maneeshkp7771 3 года назад

      @@Sree4Elephantsoffical Theerchayayum share cheyyum, eniyum orupadu munnottu pokatte sree4elephant channel...

  • @abijith1577
    @abijith1577 3 года назад +2

    നല്ല ഒരു ചട്ടക്കാരൻ അതിലുപരി നല്ലൊരു മനുഷ്യൻ...അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസം...എല്ലാ ആശംസകളും ശ്രീകുമാരേട്ടാ...

  • @athulkrishna7385
    @athulkrishna7385 3 года назад +50

    ഇദ്ദേഹം ഡ്രൈവർ കൂടി ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്... എനിക്ക് ബഹുമാനം തോന്നിയിട്ടുളള രണ്ട് വിഭാഗം, ഒന്ന് ആനക്കാർ, രണ്ട് ഡ്രൈവർമാർ.....🔥
    മനോജേട്ടനെ കണ്ടാലും കേട്ടാലും രോമാഞ്ചമാണ് 🔥

    • @timetrava
      @timetrava 3 года назад

      enikkum ee vid kanumbol anu manoj chettan driver ennu ariyaunathu he is so simple.. nalla oru pappan

  • @kpn82
    @kpn82 3 года назад +1

    മനോജ്‌ ഏട്ടാ ....ഈ എപ്പിസോഡ് കണ്ടപ്പോള് വിഷ്മായി....
    ശ്രീ ചേട്ടാ മറക്കില്ല ഈ എപ്പിസോഡ്...ചടമ്പി ആയ ഉമ്മമഹ്ശർ നെ നല്ല നടത്തിപ്പിന് കരണക്കാരൻ ആയ മനോജ്‌ ഏട്ടന് ഒരായിരം നന്ദി..

  • @vinusrajan1119
    @vinusrajan1119 3 года назад +11

    ശ്രീ 4 elephants ടീമിന് എല്ലാവിധ ആശംസകളും ❤️

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 года назад +2

    മനോജേട്ടന്റെ കഥ വളരെ ഗംഭീരം, അത് നമ്മളിലേക്ക് എത്തിച്ച ശ്രീകുമാർ സാറിനും കൂട്ടർക്കും ഒരായിരം അഭിനന്ദനങ്ങൾ, ഇനിയും ഇത് പോലെ പ്രഗത്ഭർ ആയ പാപ്പൻന്മാരുടെ ജീവിത വഴികൾ തുറന്നു കാണിക്കുന്നത് നല്ലത് ആയിരിക്കും, ഇങ്ങനെ വ്യത്യസ്തമായ എപ്പിസോഡുകൾക്ക് ആയി കാത്തിരിക്കുന്നു ഓരോ ഞായറാഴ്ചയെയും 😍😍😍

    • @sreekeshkesavansambhanda
      @sreekeshkesavansambhanda 3 года назад

      @@Sree4Elephantsoffical തീർച്ചയായും 😍😍😍👍👍

  • @babeeshchathoth3824
    @babeeshchathoth3824 3 года назад +5

    മകൻ പോയ വിഷമം കേട്ടപ്പോൾ 😭😭😭😭🙏🙏🙏🙏🙏🙏❤❤❤ലവ് യു മനോജ്‌ ഏട്ടാ 😭😭😭😭

  • @naveenrs6047
    @naveenrs6047 3 года назад +11

    മനോജേട്ടന്റെ സ്റ്റോറി സൂപ്പർ ആയി . Waiting for new episodes..മനോജ്‌ ചേട്ടൻ സൂപ്പർ . മകന്റെ വിയോഗം ഒത്തിരി വിഷമിപ്പിച്ചു . ഇത്രയും ജോലിയുടെ അധ്മാർത്ഥത ഉള്ള പാവം മനുഷ്യൻ.. മകന്റെ കാര്യം പറഞ്ഞപ്പോൾ ചേട്ടന്റെ തൊണ്ട ഇടറി..😔

    • @naveenrs6047
      @naveenrs6047 3 года назад +1

      @@Sree4Elephantsoffical sure chetta..

    • @rajeshs5050
      @rajeshs5050 3 года назад

      മകന് എന്താ പറ്റിയത്..

  • @user-pt6et9ns8v
    @user-pt6et9ns8v 3 года назад +13

    ആ ഗുരുക്കൾ എത്ര ഭാഗ്യവാൻ... ഇതുപോലുള്ള ശിഷ്യനെ കിട്ടിയത്......🙏

  • @rajivmenon8191
    @rajivmenon8191 3 года назад +1

    ഗംഭീരം... പലപ്പോഴും തോന്നിയിട്ടുണ്ട്, അദ്ദേഹത്തെ എന്താ ആരും ഇന്റർവ്യൂ ചെയ്യാതെ എന്ന്... പക്ഷെ ഇപ്പോളാണ് ആണ് ശരിക്കും അതിന്ടെ സമയം ആയത്,... നിങ്ങൾ ഇതുവരെ ചെയ്ത ഏറ്റവും നല്ല ഇന്റർവ്യൂ കഴിഞ്ഞ നാലു എപ്പിസോഡുകളാണ്... ഒരുപാട് ഒരുപാട് സന്തോഷം...

    • @rajivmenon8191
      @rajivmenon8191 3 года назад

      @@Sree4Elephantsoffical, ചേട്ടാ പുള്ളി എന്നെ ഉദേശിച്ചേ... അദ്ദേഹത്തെ എന്നാ പറയേണ്ടത്.. സോറി... ഒരുപാട് സന്തോഷം റിപ്ലൈ ചെയ്തതിനു... ഞങ്ങളുടെ തറവാട്ടിൽ ഒരു ആനകുട്ടി ഉണ്ട് അക്കികാവ് കാർത്തികേയൻ... പലരും എപ്പിസോഡ് ചെയ്തിട്ടുണ്ട.. പക്ഷെ എപ്പോളെലും ലിസ്റ്റിൽ ഉണ്ടെങ്കിൽ ചെയ്യാൻ എല്ലാ സഹായവും ചെയാം, മൈ നമ്പർ ഈസ്‌ 8943236314. വീഡിയോസ് എല്ലാം ഷെയർ ചെയ്യാറുണ്ട്...പിന്നെ മുന്നേ പറഞ്ഞ പോലെ ആനകളെ പറ്റി നാട്ടുചികിത്സകളെ പറ്റി ഒരു സമഗ്ര ഗ്രന്ഥം ഉണ്ടാകാൻ മനസ്സിൽ വയ്ക്കേണം... നാളെക് മുതൽക്കൂട്ടായി

  • @vinodek1931
    @vinodek1931 3 года назад +1

    കണ്ണു നിറഞ്ഞു . ഒരു പാപ്പാന്റെ ജീവിതവും വേദനകളും അറിവുകളും ഇത്ര മനോഹരമായി വേറെ എവിടെയും കണ്ടിട്ടില്ല. മനോജേട്ടൻ എന്നും എന്റെ പ്രാർത്ഥനകളിൽ ഉണ്ടാകും.
    E4 E ൽ പോലും ഇത്ര നല്ല എപ്പിസോഡുകൾ ഉണ്ടായിട്ടില്ല. മനോജേട്ടൻ എപ്പിസോഡ്‌സ് ആണ് THE BEST

  • @libinks6419
    @libinks6419 3 года назад +1

    എത്ര അഭിനന്ദിച്ചാലും മതിയാകില്ല 🥰🥰🥰🥰എല്ലാ വിധ ആയുരാരോഗ്യങ്ങൾ ഉണ്ടാകട്ടെ മനോജ്‌ ചേട്ടന് 🙏🙏🙏

  • @Mr.KUMBIDI96
    @Mr.KUMBIDI96 3 года назад +103

    മനോജേട്ടനും തൃക്കാരിയൂർ വിനോദേട്ടൻ്റേം കൂടി ഒരുമിച്ച് ഒരു എപ്പിസോഡ് വന്നാൽ നന്നായിരിക്കും

  • @umarudeenkallampalam6459
    @umarudeenkallampalam6459 3 года назад +5

    ദൈവം തമ്പുരാൻ ആയിരരോഗ്യം നൽകട്ടെ.. പ്രാർത്ഥനയുണ്ടാകും എപ്പോഴും....

  • @haridas8616
    @haridas8616 3 года назад

    ഓരോ ഭാഗവും മനോജേട്ടൻ വിസ്മയിപ്പിച്ചു....അതിൽ ഒരു കണ്ണുനീരായി ഒരു ജീവിതത്തിലെ നഷ്ടവും,,ചെയ്യുന്ന തൊഴിലിനോടുള്ള ആളുടെ ആത്മാർത്ഥത കണ്ടില്ലെന്നു നടിക്കാൻ ആവില്ല ...ഓരോ ആനപ്രേമികൾക്കും..മനോജേട്ടന്റെ വേദനയിൽ പങ്കു ചേരുന്നു....പ്രാർത്ഥിക്കുന്നു....

  • @vibinac4776
    @vibinac4776 3 года назад

    അതിമനോഹരം ഈ മനോജേട്ടന്റെ തുടർ അധ്യായം. ശ്രീയേട്ടനും ടീമിനും അഭിനന്ദനങ്ങൾ🔥.. കൂടാതെ sree 4 elephant ഒപ്പം ഞങ്ങളും ആയുരാരോഗ്യസൗഖ്യം നേരുന്നു മനോജേട്ടനും കുടുംബത്തിനും 🙏

  • @teamthundergaming2208
    @teamthundergaming2208 3 года назад

    മനോജേട്ടന് പകരം മനോജേട്ടൻ മാത്രം... ആനയെ കുറിച്ചും പാപ്പന്മാരെ കുറിച്ചും ഇത്രയും വ്യക്തമായി പറയാൻ പറ്റിയ വേറൊരാൾ ഈ ഭൂമി മലയാളത്തിൽ ഇല്ല. Sree 4 elephant നു ഒരുപാട് നന്ദി.... ആനകാര്യത്തിൽ ഒരു അറിവിന്റെ കലവറ തന്നെയാണ് sree 4 elephant 👏👏👏

  • @jayasreenair5773
    @jayasreenair5773 3 года назад

    വല്ലാതെ ഹൃദയത്തിൽ തട്ടിപ്പോയി അദ്ദേഹത്തിന്റെ വാക്കുകൾ....... ഈശ്വരൻ അദ്ദേഹത്തിനു മനശ്ശാന്തി നൽകട്ടെ......🙏

  • @prajithgopinath6326
    @prajithgopinath6326 3 года назад +1

    ഈ മനുഷ്യൻ ഒരു അത്ഭുതം തന്നെ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻. നന്ദി ശ്രീയേട്ടാ ..

  • @saraswathigopakumar7231
    @saraswathigopakumar7231 3 года назад +2

    ഇത്രയും ധീരനായ മനോജ്‌ എന്ന മഹാൻ. അദ്ദേഹത്തിന്റെ കണ്ണീർ..

  • @bibinkumar2243
    @bibinkumar2243 3 года назад +3

    മനോജ് എട്ട ചേട്ടൻ നല്ല മനസിന്റെ ഉഡമയ, ചേട്ടന അഭിനന്തിക്കൻ എനിക്ക് വാക്കുകളില്ല

  • @jishnudasdas4161
    @jishnudasdas4161 3 года назад +1

    ശ്രീകുമാറേട്ടാ..... എല്ലാ കമ്മെന്റുകളിലും പറയാറുള്ള പോല്ലേ തന്നെ..... ഗഭീരം.....
    Yes.... The show must go... On....🥺🥺😔😔🙏🙏❤️❤️

  • @soorajbabu6454
    @soorajbabu6454 3 года назад

    വളരെ മനോഹരം ആയ ഒരു എപ്പിസോഡ്. കുഞ്ഞുനാള് മുതല് ഞാൻ കാണുന്നതാ E for elephant. ശ്രീകുമാർ ചേട്ടനും മനോജേട്ടനും ഒരുപാട് സ്നേഹം വാരി വിതറുന്നു ❤️❤️❤️❤️

  • @rahulchandran8444
    @rahulchandran8444 3 года назад

    ആന യെക്കുറിച്ചു ഒരുപാട് വ്ലോഗ് ഒക്കെ ഒണ്ട്... പക്ഷെ ഒരു ആനക്കാരനെ കുറിച് ഇത്ര മനോഹരമായ ഈ വ്ലോഗ് എന്നും ആനയെ ഇഷ്ടപെടുന്ന ഒരാളും മറക്കാത്ത ഒന്ന് തന്നെ ആയിരിക്കും.
    God bless you sreeyetta, manojetta and the whole sree 4 elephant team.

  • @anoopsivadas
    @anoopsivadas 3 года назад +2

    ക്യാമറാമാൻ മാർക്ക് വലിയൊരു അഭിനന്ദനം അറിയിക്കൂ ശ്രീയേട്ടാ ... Great work

    • @anoopsivadas
      @anoopsivadas 3 года назад

      @@Sree4Elephantsoffical yesss kannettan adn team

  • @indianmusicaljourney7697
    @indianmusicaljourney7697 3 года назад +4

    ഇതാണ് അനക്കാരൻ 👌മനോജേട്ടൻ🙏🙏🙏

  • @sobankumar4263
    @sobankumar4263 3 года назад

    മനോജ്‌ ഏട്ടാ നിങ്ങൾ വലിയവനാണ് മുന്നോട്ടുള്ള ജീവിതത്തിൽ എന്റെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും, 2021 കൊടുങ്ങല്ലൂർ താലപൊലിക്ക് എനിക്ക് മനോജ്‌ ഏട്ടനെയും ഉമ്മമഹേശ്വരനെയും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം തോനുന്നു. ഈ വീഡിയോ കണ്ടപ്പോൾ അത് വളരെ വളരെ സന്തോഷം തോന്നിക്കുന്നു ദൈവം നല്ലത് വരുത്തും 🙏🙏🙏🙏🙏

  • @basilakku5835
    @basilakku5835 3 года назад +3

    ഒന്നും പറയാനില്ല. I like this program. 🥰🥰😘😘ഇനിയും പാപ്പാൻ മാരുടെ ജീവിതം ഒപ്പിയെടുക്കാൻ അങ്ങേക്ക് കഴിയട്ടെ. ഞാനും കാത്തിരിക്കുന്നു😍

    • @basilakku5835
      @basilakku5835 3 года назад

      @@Sree4Elephantsoffical തീർച്ചയായും ഫുൾ സപ്പോർട്ട്

  • @sobankumar4263
    @sobankumar4263 3 года назад

    അതുപോലെ ഈ ഒരു പ്രോഗ്രാം എല്ലാവരിലും എത്തിച്ച ശ്രീ കുമാർ സാറിനും വളരെ നന്ദി 🙏🙏🙏

  • @prasanthprathapan422
    @prasanthprathapan422 3 года назад

    വളരെ നന്നായിട്ടുണ്ട് .ഒരോ എപ്പിസോഡ് കഴിയുംതോറും നല്ല ഭംഗിയായി വരുന്നു .അഭിനന്ദനങ്ങൾ .ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️❤️❤️.കരയിപ്പിച്ചല്ലോ ഞങലെ. ദൈവം അദ്ദേഹത്തിന് ആയുർ ആരോഗ്യം കൊടുക്കട്ടെ

  • @abirampj5926
    @abirampj5926 3 года назад +3

    അതിമനോഹരമായ എപ്പിസോഡ് 👏👏👏👏

  • @vineeshvijayanavkvlogz2889
    @vineeshvijayanavkvlogz2889 3 года назад

    കണ്ണ് നനയാതെ ഇ വീഡിയോ കാണാൻ സാധിക്കില്ല. മനോജ് ഏട്ടാ എന്നും കൂടെ ഉണ്ട് ഒരു മകനെ പോലെ . ശ്രീകുമാർ ഏട്ടാ ഒരുപാട് നന്ദി മനോജ് ഏട്ടനെ കുറിച്ച് ഒരുപാട് അറിയാൻ സാധിച്ചതിൽ🙏🙏

  • @brillassk.b3915
    @brillassk.b3915 3 года назад

    പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തിൽ ആണ് ഗജമേള നടന്നത് ഞാനൊരു പള്ളുരുത്തി കാരനാണ് അമ്പലത്തിലെ സ്കൂളിലാണ് ഞാൻ പഠിച്ചത് അമ്പലവും ആയിട്ട് ഒരു 10 മിനിറ്റ് നടപ്പ് ദൂരം ഗജമേള നടക്കുമ്പോൾ അവിടെ ഉണ്ട് പള്ളുരുത്തി അമ്പലത്തിലെ ആനയായിരുന്നു ഗോപി കുറേ കാലങ്ങൾക്കു മുമ്പ് മുമ്പ് ആയിരുന്നു ആന ഉണ്ടായിരുന്നത് പരിപാടി സൂപ്പറാണ് ആണ് മനോജ് ചേട്ടന് അഭിനന്ദനങ്ങൾ

  • @ansonachenkunju3893
    @ansonachenkunju3893 3 года назад +2

    Sreekumaretta പണ്ട് ഞായർഴ്ച 12ആകാൻ കാത്തിരുന്നതുപോലെ ഇപ്പോളും ഓരോ എപ്പിസോഡിനും കാത്തിരിപ്പാണ് എല്ലാവിധ ആശംസകളും 🎉

  • @bosekj9675
    @bosekj9675 3 года назад

    ആനയും ആക്കാരനും ഉൽസവവും മേളങ്ങളും പ്രോഗ്രാം ഗംഭീരമാകുന്നു.

  • @sreekumarg773
    @sreekumarg773 3 года назад +1

    💞💕💞💕💞🔥🔥🔥🙏🙏🙏...മകനെ ഓർത്തു ഇപ്പോഴും ആ മനസ് വേദനിക്കുന്നുണ്ട്😔😔😔
    ഒരേസമയം ചട്ടക്കാരൻ,സംരക്ഷകൻ, ഡ്രൈവർ..... മനോജേട്ടൻ മാസ്സ് ആണ്🔥🔥🔥🔥....എത്രയും നന്നായി ഈ episode ചെയ്ത ശ്രീകുമാറേട്ട ഒരായിരം നന്ദി നന്ദി....................🙏🙏🙏അടുത്ത എപ്പിസോഡ്നായി കാത്തിരിക്കുന്നു.......

  • @ajudreamdesign
    @ajudreamdesign 3 года назад

    നന്നായിട്ടുണ്ട് ശ്രീഏട്ടാ.. ഇടക്ക് ഒന്ന് കണ്ണ് നിറഞ്ഞു പോയി🙏😍 നന്ദി....

    • @ajudreamdesign
      @ajudreamdesign 3 года назад

      @@Sree4Elephantsoffical ശ്രീ ഏട്ടാ ഇത് ഞാനാ അജു 😁😍

  • @rahulgnilamangalathumadam490
    @rahulgnilamangalathumadam490 3 года назад +1

    ഒരായിരം മംഗളാശംസകൾ നേരുന്നു ❤️❤️❤️

  • @Sudhin5
    @Sudhin5 3 года назад +2

    മികച്ച അവതരണം അഭിനന്ദനങ്ങൾ ♥️🌹

  • @dileepkumarg3
    @dileepkumarg3 3 года назад

    Great... മനോഹരമായ എപ്പിസോഡ്..... അഭിനന്ദനങ്ങൾ.... ഇത്രയും മനോഹരമായ വീഡിയോ സമ്മാനിച്ചതിന് നന്ദി...
    മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന ശ്രീകുമാറേട്ടൻ്റെ രചന അത് ഈ പ്രോഗ്രാമിൻ്റെ ജീവൻ തന്നെയാണ്...
    പിന്നെ Shooting Location എൻ്റെ വിവാഹം നടന്ന ക്ഷേത്രമാണ്...

    • @dileepkumarg3
      @dileepkumarg3 3 года назад

      @@Sree4Elephantsoffical annamanada kshetram alla. Sharath sreekrishna temple cheruvaloor. Chakramath Sasiyettante veedinu purakil aanu wife house.

  • @diliprajagopalan4200
    @diliprajagopalan4200 3 года назад +3

    Thank you, for Knowing Manoj More.🙏🙏🙏

  • @nishagareekkal
    @nishagareekkal 3 года назад +3

    മനോജേട്ടന്റെ വിഷമം വിവരിക്കുമ്പോൾ അലിയാർ സാറിന്റെ കണ്ഠം ഇടറിയോ..😔 മനോജേട്ടന് അയൂരാരോഗ്യം നേരുന്നു ❣️

  • @ananthakrishnans9453
    @ananthakrishnans9453 3 года назад

    വളരെ നല്ലൊരു എപ്പിസോഡ്.. കുറേ അറിവുകൾ ലഭിച്ചു .. മനോജേട്ടന്റെ ഇത്രയും കാലത്തെ ജീവിത പാഠങ്ങൾ ഒരുപാടു ആൾകാർക്കു പ്രചോദനം ആകും. മനോജേട്ടനെ പറ്റി ഇത്രയും നല്ല എപ്പിസോഡുകൾ ചെയ്ത ശ്രീകുമാറേട്ടനും sree 4 elephants നും ആശംസകൾ.

  • @thomasjacob9225
    @thomasjacob9225 3 года назад +1

    Kidukkachi🎥🎥 super cute🙏🙏🙏 and I am so excited

  • @krishnac5802
    @krishnac5802 3 года назад

    ശെരിക്കും വളരെ നല്ല ഒരു എപ്പിസോഡ് . മനോജേട്ടനെ നന്നായി മനസിലാക്കാൻ പറ്റി

  • @abhinandajay4741
    @abhinandajay4741 3 года назад +4

    വളരെ വിലപ്പെട്ട അറിവാണ് മനോജേട്ടൻ ഇന്ന് എല്ലാ ആനക്കാരോടുമായി പറഞ്ഞത്. അതുപോലെ തന്നെ ആനക്കാരെ കുറിച്ച് പറഞ്ഞ കാര്യവും

  • @ashiqueash3731
    @ashiqueash3731 3 года назад +1

    മനോജേട്ടൻ ദെെവതുല്ല്യനാണ്....
    പൊലിഞ്ഞുപോയി എന്നു കരുതിയ ഏതാനും ജീവൻ തിരികെ കിട്ടാൻ കാരണക്കാരനായ വലിയ മനുഷ്യൻ...

  • @midh_o2664
    @midh_o2664 3 года назад

    കണ്ടു കഴിഞ്ഞപ്പോൾ കാലിൽ തൊട്ടു തൊഴാൻ തോന്നിയ ഒരു മനുഷ്യൻ.. ആരെയും കുറ്റപ്പെടുത്തുന്നില്ല എന്നാൽ മറ്റുള്ളവരെ പറ്റി അവരുടെ സങ്കടം കാണാൻ കഴിഞ്ഞ ഒരു നല്ല വ്യക്തി.. വിദ്യാഭ്യാസം അവര് ധരിക്കുന്ന വസ്ത്രം നോക്കി മനുഷ്യനെ വിലയിരുത്തുന്നത് നിർത്തണം.. ഇദ്ദേഹത്തിനും കുടുംബത്തിനും നല്ലത് വരുത്തനെ എന്ന് പ്രാർത്ഥിക്കുന്നു

  • @akhilkunhimangalam
    @akhilkunhimangalam 3 года назад

    ഗംഭീരം ശ്രീയേട്ടാ....
    മനോജേട്ടൻ 👍👍👍

  • @bennybaby6395
    @bennybaby6395 2 года назад

    ശെരിക്കും വിഷമം തോന്നുന്നു... മനോജേട്ടാ.. 🙏🙏🙏🙏❤❤❤❤❤❤ നിങ്ങൾ ഒരിക്കലും പരാജയപ്പെടില്ല മനോജേട്ടാ കാരണം ജോലിയോടുള്ള നിങ്ങളുടെ സത്യസന്തതമൂലം ദൈവം നിങ്ങളോടൊപ്പം ഉണ്ട്‌ 🙏🙏🙏🙏❤❤❤എല്ലാ ആയുരാരോഗ്യ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ... ❤❤❤❤🙏🙏🙏🙏🙏🙏

  • @dileepdachu8732
    @dileepdachu8732 3 года назад +2

    നല്ല അവതരണം ✌️✌️✌️

  • @locallion5710
    @locallion5710 3 года назад +32

    ഒരു സിസണിൽ 5ഉം 6ഉം ആനകളെ കേറിഇറങ്ങുന്ന ന്യൂജെൻ ആനക്കാർ ഇതൊന്ന് കാണണം...🙏

    • @Saveenism
      @Saveenism 3 года назад +2

      @@Sree4Elephantsoffical ശ്രീകുമാറേട്ടാ....
      ഈ പ്രവണത എന്ത് കൊണ്ട് ഉണ്ടാകുന്നു എന്തിനെ പറ്റി ഒരു pgm ചെയ്യാമോ,.? ഇത്തരം പാപ്പാന്മാരിൽ പ്രമുഖരെയും ഉടമകളെയും പലപ്പോഴും നമുക്ക് അറിയാം അവരോട് ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു episode cheyyamo? Chettante team aanu ഇത്തരം കാര്യങ്ങൾ ചോദിക്കാൻ ulla ഒരു right person..itharam karyanagl pineed തടയാൻ sadhikkile?

  • @anoopanil2092
    @anoopanil2092 3 года назад

    ഒരുപാട് നന്ദി ഉണ്ട് ചേട്ടാ ഇത്രയും നല്ല ഒരു പ്രോഗ്രാം ചെയിതു ഞങ്ങളിലേക്ക് എത്തിച്ചതിനു,
    കാത്തിരിക്കും അടുത്ത വീഡിയോകയായി

    • @anoopanil2092
      @anoopanil2092 3 года назад

      @@Sree4Elephantsoffical ഉറപ്പായും,

  • @vijneshvijayan5405
    @vijneshvijayan5405 3 года назад +31

    മനോജേട്ടൻ ആനക്കാർക്കിടയിലെ ആണൊരുത്തൻ എന്തിനും പോന്ന ഒരു ഇരട്ടചങ്കൻ

  • @rakeshrajan3420
    @rakeshrajan3420 3 года назад +2

    എനിക്ക് പണ്ട് തോടെ e 4 എലിഫിന്റ തൊട്ടു . കാണുന്നത് അന്ന് ഏറ്റവും ഇഷ്ട്ടം ഇതിൽ ഡയലോഗ് അന്ന്. അത് കേൾക്കുമ്പോൾ രോമാഞ്ചം വരും

  • @renjin756
    @renjin756 3 года назад

    🙏🙏🙏ഒരുപാട് ഇഷ്ട്ടം. മനോജ്‌ ചേട്ടാ ..🙏

    • @renjin756
      @renjin756 3 года назад

      @@Sree4Elephantsoffical ❤️

  • @abhishekalathur
    @abhishekalathur 3 года назад

    അഭിനന്ദനങ്ങൾ ശ്രീകുമാർ ഏട്ടനും മനോജ്‌ ഏട്ടനും 😍👌👌

    • @abhishekalathur
      @abhishekalathur 3 года назад

      തീർച്ചയായും എല്ലാവിധ അനുഗ്രങ്ങളും നേരുന്നു 👍

  • @avinashalappattu7223
    @avinashalappattu7223 3 года назад +6

    തൊഴിൽ മാഹാത്മ്യം 🙏❤️

  • @jayeshgeorge2699
    @jayeshgeorge2699 3 года назад

    മനോജ് ഏട്ടൻ ദൈവം നിങ്ങളെ അനുഗ്രഹിക്കും

  • @ARUNARUN-wp3uh
    @ARUNARUN-wp3uh 3 года назад

    എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... മനോജേട്ടനും ഉമയ്ക്കും.....

  • @nishantha.g3015
    @nishantha.g3015 3 года назад

    ശ്രീകുമാർ ചേട്ടാ നമസ്കാരം ഞാൻ നിശാന്ത് കാളത്തോട് തൃശ്ശൂർ. ഏതായാലും മനോജേട്ടൻ നെക്കുറിച്ചുള്ള ഈ മൂന്ന് എപ്പിസോഡ് അധി ഗംഭീരമായി. ഇനി ഉയർന്നുവരുന്ന ഈ തൊഴിൽ കാർക്ക് നല്ലൊരു അനുഭവങ്ങളും അതുപോലെതന്നെ പുതിയ അറിവുകളും സമ്മാനിച്ച മനോജ് ഏട്ടന് എല്ലാവിധ സർവ്വ ആരോഗ്യ ഐശ്വര്യങ്ങളും നേരുന്നു....

  • @dr.vinugovind7270
    @dr.vinugovind7270 3 года назад

    Excellent Presentation...ഒരുപാടിഷ്ടമായി....ഇനിയും വരാനിരിക്കുന്ന എപ്പിസോഡുകൾ ഇതിലും മനോഹരമാകട്ടെ....എല്ലാ വിധ സപ്പോർട്ടും ഉണ്ടാകും....

  • @pradeepu9067
    @pradeepu9067 3 года назад

    Hatsoff Sreeyetta.....👍👍👍👍👌👌

  • @madhup8491
    @madhup8491 3 года назад

    ശ്രീ ഏട്ടാ അവതരണവും എപിസോടും നന്നാവുന്നുണ്ട് 🙏🙏

  • @Gods_Own_Country.
    @Gods_Own_Country. 3 года назад +6

    Belated Birthday Wishes 💕🎉🎉
    മനോജ് ഏട്ടാ ❤️

  • @abhiram.s5092
    @abhiram.s5092 3 года назад +1

    നല്ല presentation ആയിരുന്നു...... 👌👌👌
    നല്ല കുറെ അറിവുകളും സമ്മാനിച്ചു
    നന്ദി Sree4Elephants ❤️

  • @aneeshkumar4402
    @aneeshkumar4402 3 года назад +2

    കണ്ണ് നിറഞ്ഞു പോയി ചേട്ടാ..😥

  • @markosejames
    @markosejames 3 года назад +3

    Great guy,God bless him 🙏

  • @gokulraj1082
    @gokulraj1082 3 года назад +1

    വീഡിയോ ഇഷ്ട്ടം ആയി പക്ഷെ ചെറുതായി ഒന്ന് കണ്ണ് നനഞ്ഞു ❤️😥👍

  • @latha9605196506
    @latha9605196506 3 года назад

    പൊതുവെ ആന വിഷയങ്ങളിൽ ഞാൻ അത്ര ആവേശം കൊളളാറില്ല .. പക്ഷെ ഈ മനോജ് വാഴക്കുളം ഹൃദയത്തോടടുത്ത് നിൽക്കുന്നു .. ചങ്കൂറ്റം കൊണ്ടും വിപദി ധൈര്യം കൊണ്ടും യാഥാർത്ഥ്യബോധം കൊണ്ടും ഉള്ളു തുറന്ന സംസാരരീതി കൊണ്ടും ഈ മനുഷ്യൻ ആനയേക്കാൾ ബൃഹദാകാരനാകുന്നു ..അദ്ദേഹത്തിൻ്റെ വ്യക്തിപരമായ ദു:ഖങ്ങളിൽ പങ്കുചേരുന്നു...

  • @Rajan0572
    @Rajan0572 3 года назад

    Congrats Sreekumar Chetta

  • @maneeshpadiyara2860
    @maneeshpadiyara2860 3 года назад

    കണ്ടു ഒത്തിരി സന്തോഷം... പുതിയ കാഴ്ചകൾക്ക് കാത്തിരിക്കുന്നു 🥰🥰

  • @കല്ലൂസൻ
    @കല്ലൂസൻ 3 года назад +3

    ഇവരെ പോലെ ആകണം ആനയും പാപ്പാനും🙏🙏🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @manumohan4275
    @manumohan4275 3 года назад +1

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട 2 ഐറ്റംസ് 1 ലെയ്ലാൻഡ് 2 ആന ഇതു 2ഉം ഒരുമിച്ചു കൊണ്ട് നടക്കുന്ന മനോജേട്ടൻ ❤️❤️❤️❤️❤️

  • @shyam-hn6ym
    @shyam-hn6ym 3 года назад

    എന്തൊരു എപ്പിസോഡ് ആണ് ശ്രീകുമാർ ചേട്ടാ...........
    ഒരുപാടു സന്തോഷം, ഒരുപാട് നന്ദി
    ❤❤❤❤❤❤❤

  • @nideshc9592
    @nideshc9592 3 года назад

    ഉള്ളിൽ തൊടുന്ന മനോഹരമായ ഒരു എപിസോഡ്...❤

    • @nideshc9592
      @nideshc9592 3 года назад

      @@Sree4Elephantsoffical sure

  • @Mr713985
    @Mr713985 3 года назад +1

    ഒരു തൊഴിലുകാരനെ അറിഞ്ഞു പെരുമാറുന്ന മുതലാളി ഉണ്ടെങ്കിൽ എന്നും ആ തൊഴിലുകാരൻ മുതലാളിക്ക് ഐശ്വര്യമാണ്

  • @chandrasekharancv8259
    @chandrasekharancv8259 3 года назад

    മനോജേട്ടൻ 😍😍😍
    കണ്ടു പഠിക്കേണ്ട ഒരു നല്ല വ്യക്തി
    ഒരു നല്ല പാപ്പാൻ

  • @jossygeorge9776
    @jossygeorge9776 3 года назад

    നന്ദി ശ്രീകുമാർ ചേട്ടാ ❤

  • @pradeeppradeep95
    @pradeeppradeep95 3 года назад

    . നന്നായിട്ടുണ്ട് 👍👍
    എല്ലാവിധ ആശംസകൾ 🙏

  • @sreevasan4873
    @sreevasan4873 3 года назад +2

    wonderfully presented. thank u very much. oru cinema kanda pole . 🙏🙏🙏🙏🙏🙏🙏🙏 wiating for karnan...mmade natile chekkana❤️❤️❤️❤️

    • @sreevasan4873
      @sreevasan4873 3 года назад

      @@Sree4Elephantsoffical sure. ente kure frndsinu share cheythitundu. ❤️❤️ elarum e4elephants kandu valarna teams ah.. 👍👍🙏🙏

  • @rakeshmahadevan5546
    @rakeshmahadevan5546 3 года назад

    Sreeചേട്ടാ സൂപ്പർ പ്രോഗ്രാം

  • @gouthamptk9092
    @gouthamptk9092 3 года назад

    എന്റെ പൊന്നോ ഇത് പോലത്തെ വിഡിയോ എന്റെ ജീവിതത്തിൽ ആദ്യം ആണ് കാണുന്നെ അടിപൊളി ഒരു പാഡ് നന്ദി ഉണ്ട് ഈ ചാനൽ അംഗങ്ങൾക്ക് മനോജേട്ടന്റെ കീഴിൽ നിന്ന് ആന പണി പഠിക്കണം ആഗ്രഹം ഉണ്ട്എനിക്ക് ആരും സപ്പോർട്ട് തരുന്നില്ല എന്തായാലും ഞാൻ പോവും ആന പണിക്ക് വിഡിയോ അടിപൊളി ആണ് ട്ടോ ഇനിയും ഇത് പോലത്തെ ആനക്കരൻ മാരുടെ ജീവിതം പകർത്തി തരാൻ ആഗ്രഹിക്കുന്ന