കാണാതായ റൂഖിയ ഉമ്മയുടെ ബന്ധുക്കളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | Rukhiya umma Tirurangadi

Поделиться
HTML-код
  • Опубликовано: 29 июн 2024
  • കാണാതായ റൂഖിയ ഉമ്മയുടെ ബന്ധുക്കളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | Rukhiya umma Tirurangadi
    #aliparappanangadi #malappuram

Комментарии • 102

  • @AliParappanangadiVlogs
    @AliParappanangadiVlogs  2 дня назад +9

    വീഡിയോ പരമാവധി മറ്റുള്ളവരിലേക്ക് എത്തിക്കുക മഖാമുകളിലോ എവിടെയെങ്കിലും അവരെ കാണുകയാണെങ്കിൽ തിരിച്ചറിയാൻ വേണ്ടിയാണ്, ആരോഗ്യത്തോടുകൂടി തിരിച്ചു കിട്ടാൻ നമുക്ക് പ്രാർത്ഥിക്കാം 🤲🤲

  • @fai_zz7617
    @fai_zz7617 2 дня назад +38

    ഈ കുടുംബത്തിന് എത്രെയും പെട്ടന്ന് ഉമ്മാനെ കണ്ടു കിട്ടാൻ റബ്ബ് തൗഫീഖ് നൽകട്ടെ 🤲🏻

  • @faizalfaizal4718
    @faizalfaizal4718 2 дня назад +10

    പ്രായ കൂടുതൽ ഉള്ളവർ ഇങ്ങനെ തന്നെയാണ്
    വീട്ടിൽ ഉള്ളവർ ശ്രദ്ധിക്കുക അല്ലാതെ വേറെ ഒരു വഴിയും ഇല്ല.
    ഉമ്മയെ എത്രയും പെട്ടന്ന് കണ്ടെത്തൻ സർവശക്തൻ തുണയ്ക്കട്ടെ...ആമീൻ

    • @AliParappanangadiVlogs
      @AliParappanangadiVlogs  2 дня назад

      ഒരു പരിപ്പും കൂടാതെ ആരോഗ്യത്തോടുകൂടി തിരിച്ചു കിട്ടട്ടെ ആമീൻ🤲🤲

  • @user-jl8zh8jq2k
    @user-jl8zh8jq2k 2 дня назад +18

    എത്രയും പെട്ടെന്ന് ഉമ്മാനെ കണ്ടുകിട്ടാൻ തൗഫീഖ് നൽകണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

    • @AliParappanangadiVlogs
      @AliParappanangadiVlogs  2 дня назад

      ആരോഗ്യത്തോടുകൂടി ഉമ്മയെ തിരിച്ചു കിട്ടട്ടെ 🤲🤲

  • @kunhaabdullah7231
    @kunhaabdullah7231 2 дня назад +7

    പടച്ചതമ്പുരാൻ ഈ ഉമ്മാനെ എത്രയും പെട്ടെന്ന് ആ കുടുംബത്തിന് കാണിച്ചുകൊടുക്കണം ആ ഉമ്മയെ എത്രയും പെട്ടെന്ന് കണ്ടുകിട്ടി ആ കുടുംബത്തിന് സമാധാനം നൽകണം പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ ആമീൻ

    • @AliParappanangadiVlogs
      @AliParappanangadiVlogs  2 дня назад

      ആരോഗ്യത്തോടുകൂടി തിരിച്ചു കിട്ടട്ടെ 🤲🤲

  • @Siyaazsidu
    @Siyaazsidu 2 дня назад +6

    ഉപ്പയെ കണ്ടിട്ട് സഹിക്കുന്നില്ല റബ്ബേ വേഗം കാണട്ടെ

  • @padmakshiraman9429
    @padmakshiraman9429 День назад +2

    വീഡിയോ കാണുന്ന എല്ലാവരും പ്രാർത്ഥിക്കുക ആ അമ്മ വേഗം തിരിച്ചു വരാൻ. കണ്ടു കിട്ടട്ടെ.

    • @AliParappanangadiVlogs
      @AliParappanangadiVlogs  День назад

      ഒരു പരിക്കും കൂടാതെ തിരിച്ചുകിട്ടട്ടെ 🤲🤲

  • @thaslima5210
    @thaslima5210 2 дня назад +7

    ഉമ്മയെ അടുത്ത വീടുകളിലെ കിണരുകളിലോ കുഴിഉണ്ടെഗിൽ അതിലൊ അന്വേഷിക്കുക കുനിഞ്ഞു നടക്കുന്ന ഉമ്മ പിന്നെ എവിടെ പോകൻ മാഷാഅല്ലാഹ്‌ 😭😭😭😭😭🤲🤲🤲🤲🤲

    • @Pkd.09
      @Pkd.09 2 дня назад +1

      അതിനപ്പുറം തിരഞ്ഞെ😢ടോ നാട്ടുകാർ, കുറ്റികാടുകൾ വരെ വെട്ടി നോക്കി

    • @g4-gamesg4-games32
      @g4-gamesg4-games32 2 дня назад +3

      Athil masha allah enthin paranjath?

    • @AliParappanangadiVlogs
      @AliParappanangadiVlogs  2 дня назад

      ആ നാടുമുഴുവൻ അടിച്ചുപൊറുക്കി പരിശോധിച്ചതാണ് നാട്ടുകാരും സാമൂഹ്യപ്രവർത്തകരും

    • @AliParappanangadiVlogs
      @AliParappanangadiVlogs  2 дня назад +1

      എന്റെ പൊന്നു ചങ്ങാതി, ഈ വീഡിയോയിൽ കണ്ട് ആ ഉമ്മയെ തിരിച്ചു കിട്ടട്ടെ എന്നുള്ള ഉദ്ദേശത്തിലാണ് ഈ വീഡിയോ ചെയ്യുന്നത്, വീഡിയോ കുറച്ച് ആളുകൾ കണ്ടതുകൊണ്ടുള്ള കണ്ണുകടി ആണോ നിങ്ങൾക്ക് അതോ അസൂയയോ😂 കഷണ്ടിക്ക് മരുന്നുണ്ട് പക്ഷേ അസൂയക്ക് മരുന്ന് കണ്ടുപിടിച്ചിട്ടില്ല 😂😂 കഷ്ടം ഉണ്ട് ഇതുപോലത്തെ വിഷമം പിടിച്ച വീഡിയോക്ക് അടി യിൽ വന്ന് മലര് കമന്റ് എഴുതുന്നതിന് 😤

  • @kulsubeevi-nw3de
    @kulsubeevi-nw3de День назад +1

    ഉമ്മനെ എത്രയു പെട്ട നെ എത്തടെ🤲🤲🤲

  • @rubeenavp6291
    @rubeenavp6291 2 дня назад +10

    ഉമ്മയെ ആരെങ്കിലും കൊണ്ട് പോയോ 😢വേഗം കിട്ടട്ടെ ഉമ്മയെ 🤲🤲

    • @AliParappanangadiVlogs
      @AliParappanangadiVlogs  2 дня назад +1

      ആരോഗ്യത്തോടെ തിരിച്ചു കിട്ടാൻ നമുക്ക് പ്രാർത്ഥിക്കാം🤲🤲

  • @NasihNaazi
    @NasihNaazi 2 дня назад +11

    അല്ലാഹു kaanichu th
    Aratta ആമീന്‍

  • @ThasleenaLatheef-pq9lf
    @ThasleenaLatheef-pq9lf День назад +1

    Alla aaummane etryum pettenn kandethi kodukkane ameen yarabbalaalameen 🤲🤲🤲🤲🤲

  • @jamsheerjamsheerp500
    @jamsheerjamsheerp500 День назад +1

    insha'Allah ethrayum pettannu kandukittattey ameen ameen ameen

  • @rahiyarafi1050
    @rahiyarafi1050 День назад +2

    ഇന്നലെ കോട്ടക്കൽ പറങ്കി മൂച്ചിക്കൽ ജവാൻ ഓഡിറ്റോറിയത്തിൽ ഇതു പോലെ തോന്നിക്കുന്ന ഒരാളെ കണ്ടിരുന്നു

    • @AliParappanangadiVlogs
      @AliParappanangadiVlogs  День назад

      കുനിഞ്ഞ് ആണോ നടക്കുന്നത് വീഡിയോയിൽ കാണിച്ച പോലെ

    • @rahiyarafi1050
      @rahiyarafi1050 День назад

      അതെ

    • @jisrabasheer5830
      @jisrabasheer5830 День назад

      Pinne enthelum vivaram kitiyo?

  • @manojmanu12398
    @manojmanu12398 День назад +1

    allaahu rekshikatte ........

  • @LosBrutozz
    @LosBrutozz День назад +1

    എന്നാലും ആ വണ്ടിക്കാർ ചോദിക്കില്ലേ ഇത്രേം പ്രായം ഉള്ള ഒരാൾ ഇങ്ങനെ പോകുമ്പോൾ.

    • @AliParappanangadiVlogs
      @AliParappanangadiVlogs  День назад

      എന്ത് സംഭവിച്ചെന്ന് ഒരു ഐഡിയയും ഇല്ല

  • @sinantk8727
    @sinantk8727 2 дня назад +1

    Aameen yarabbal Alameen 🤲

    • @AliParappanangadiVlogs
      @AliParappanangadiVlogs  2 дня назад

      ഒരു പരിക്കും കൂടാതെ ആരോഗ്യത്തോടുകൂടി തിരിച്ചു കിട്ടട്ടെ🤲🤲

  • @hamzavp9168
    @hamzavp9168 2 дня назад +3

    ❤❤❤❤

  • @sithusworld66
    @sithusworld66 День назад +2

    മമ്പുറം പോലുള്ള സ്ഥലങ്ങളിൽ ഒന്ന് അന്നെഷിച്ചൂടെ 🤔😢🤲🏻

    • @AliParappanangadiVlogs
      @AliParappanangadiVlogs  День назад

      എല്ലാവരും മാഖമുകളിൽ പോകുമ്പോൾ ഒന്ന് ശ്രദ്ധിക്കുക

    • @sithusworld66
      @sithusworld66 День назад

      @@AliParappanangadiVlogs തീർച്ചയായിട്ടും. ഓരോ ദിവസവും ഫോൺ എടുക്കുമ്പോൾ ആദ്യം നോക്കുന്നത് ഉമ്മയെ കിട്ടി എന്ന വാർത്ത കേൾക്കണേ എന്ന് കരുതിയാണ്. എവിടെ ആയാലും ആരോഗ്യത്തോടെ കിട്ടാൻ നമുക്ക് നാഥനോട് പ്രാത്ഥിക്കാം 🤲🏻🤲🏻

  • @Sh_ani_zz_z
    @Sh_ani_zz_z День назад +1

    Kattinte chuvattilokke nokkiyo..enikk kettitt sahikkaan pattunnilla.ummayillatha veed.athum poya vazhi yariyaathe.ningal “yaa jamiu yaa allah “enn pala pravasyam pary ummaye kittathirikkilla..alallah 😢🤲🏻🤲🏻🤲🏻

    • @AliParappanangadiVlogs
      @AliParappanangadiVlogs  День назад

      ആ നാട് മുഴുവൻ അരിച്ചുപൊറുക്കി എന്നാണ് അറിഞ്ഞത്, തീർച്ചയായിട്ടും വീട്ടിൽ എല്ലാ ഭാഗവും നോക്കിയിട്ടുണ്ടാവും, എന്നാൽ ഞാൻ അവർക്ക് വിളിച്ചു പറയാം ഒന്നുകൂടി നോക്കാൻ

  • @aboobakkarsidheequekt5639
    @aboobakkarsidheequekt5639 2 дня назад +2

    അള്ളാഹ് 😭😭😭

    • @AliParappanangadiVlogs
      @AliParappanangadiVlogs  2 дня назад +1

      ആരോഗ്യത്തോടുകൂടി തിരിച്ചുവരാൻ പ്രാർത്ഥിക്കുക🤲🤲

  • @moideenkuttasseri7958
    @moideenkuttasseri7958 2 дня назад +4

    പോലീസ് സംവിധാനം കൂടുതൽ മെച്ചപെടണം

    • @AliParappanangadiVlogs
      @AliParappanangadiVlogs  2 дня назад

      അന്വേഷണം നടക്കുന്നുണ്ട് എന്നാണ് അറിഞ്ഞത്

  • @SalampSalamp-my1mh
    @SalampSalamp-my1mh День назад +1

    Aa eriyayil cctv onnum ille onnu aa vazhikku anneshikku please

    • @AliParappanangadiVlogs
      @AliParappanangadiVlogs  День назад

      അവിടെയുള്ള സിസിടിവിലൊന്നും കാണുന്നില്ല

  • @chinjufasee2774
    @chinjufasee2774 2 дня назад +2

    😢😢

    • @AliParappanangadiVlogs
      @AliParappanangadiVlogs  2 дня назад +1

      പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരാൻ നമുക്ക് പ്രാർത്ഥിക്കാം

    • @chinjufasee2774
      @chinjufasee2774 2 дня назад

      @@AliParappanangadiVlogs 🤲🤲🥹

  • @user-tf8oo7li8k
    @user-tf8oo7li8k 2 дня назад +1

    🤲🤲🤲🤲🤲

  • @Ashfin--Inu
    @Ashfin--Inu День назад +1

    Kayyil niraye vala idarundo
    Plz reply

  • @shamsad2311
    @shamsad2311 2 дня назад +2

    ഈ വീട്ടിൽ വേറെ സ്ത്രീകൾ ആരും ഇല്ലേ?

    • @AliParappanangadiVlogs
      @AliParappanangadiVlogs  2 дня назад

      സ്ത്രീകൾ എല്ലാം ഉണ്ട് , അവര് ആരും കാണാതെ ഇറങ്ങിപ്പോയതാണെന്ന് തോന്നുന്നത്

  • @mohemmedshibin2926
    @mohemmedshibin2926 2 дня назад +2

    Pavam😢😢

    • @AliParappanangadiVlogs
      @AliParappanangadiVlogs  2 дня назад +1

      പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു കിട്ടാൻ നമുക്ക് പ്രാർത്ഥിക്കാം🤲🤲

  • @sidiqsidiq1284
    @sidiqsidiq1284 День назад +1

    ഇവര് നാട് ംവിട്ട് പോകൂല ഇത് പോലെ ഉള്ള ആളെ എല്ലാ വരോടേയും ശ്രദ്ധ യിലും പെടും

    • @AliParappanangadiVlogs
      @AliParappanangadiVlogs  День назад

      ഈ വിവരം സുഹൃത്തുക്കളിലേക്ക് ഒക്കെ ഒന്ന് എത്തിക്കു

  • @KamaruneesaKamaruneesa-wp4ox
    @KamaruneesaKamaruneesa-wp4ox 2 дня назад +1

    🤲🤲😭😭😭😢😢

    • @AliParappanangadiVlogs
      @AliParappanangadiVlogs  2 дня назад

      ആരോഗ്യത്തോടുകൂടി തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കാം🤲🤲

  • @KadheejaTM-kf5bg
    @KadheejaTM-kf5bg День назад +1

    Aummaye എത്രയും വേഗം kitate

  • @allusellu511
    @allusellu511 2 дня назад +1

    Gold ittkno umma

  • @aysha9832
    @aysha9832 2 дня назад +5

    ആരേലും വണ്ടിൽ തട്ടിക്കൊണ്ടു പോയോ 😮ശരീരത്തിൽ സ്വർണം വല്ലതും ഉണ്ടോ

  • @salimsabith
    @salimsabith 2 дня назад +2

    😊

  • @sunithaanil8435
    @sunithaanil8435 День назад +1

    E paranhathu thanne paranjoderekathe aa ommaye orgethamay.k9duthal.therakku.

    • @AliParappanangadiVlogs
      @AliParappanangadiVlogs  День назад

      അവരുടെ ഫോട്ടോ സഹിതം ഉള്ള ഈ വീഡിയോ എല്ലാവരിലേക്ക് എത്തിക്കുക, ഈ നാട്ടുകാര് അവർക്ക് പറ്റുന്ന രീതിയിൽ ഒരു നാട് മുഴുവൻ തിരഞ്ഞതാണ് , ഒരു ലോകം മുഴുവനും ആളുകൾക്ക് കരയാൻ സാധിക്കുമോ? അപ്പോൾ പിന്നെ പറ്റുന്നത് വീഡിയോയും ഫോട്ടോയും മൊത്തം പ്രചരിപ്പിക്കുക എന്നതാണ്, ആ ഒരു ചെറിയ പ്രവർത്തിയാണ് ഞാൻ ഇവിടെ ചെയ്തത് 👍 വീഡിയോ കണ്ടതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം

  • @rahumathnisa1232
    @rahumathnisa1232 День назад +1

    Bhishadana ma bhiya samsayam

    • @AliParappanangadiVlogs
      @AliParappanangadiVlogs  День назад

      സൗഹൃദങ്ങളിലേക്ക് എല്ലാവരും ഉമ്മയുടെ വീഡിയോകൾ പ്രചരിപ്പിക്കുക

  • @BavaJubi-lm6yw
    @BavaJubi-lm6yw 2 дня назад +3

    ഈ ഉമ്മാന്റെ മറ്റു മക്കളെ യും വിഡിയോയിൽ ഉൾപ്പെടുത്തി അവരോടും കാര്യങ്ങൾ ചോദിച്ചൂടെ

    • @muhammedcp8689
      @muhammedcp8689 2 дня назад +1

      Ethil anthokkeyo oru thuroohatha kaanunnu

    • @AliParappanangadiVlogs
      @AliParappanangadiVlogs  2 дня назад

      സ്ത്രീകളാണ്, ഉമ്മാന്റെ ഫോട്ടോ ഉണ്ടായൽ തന്നെ മറ്റുള്ളവർക്ക് തിരിച്ചറിയാൻ പറ്റുമല്ലോ, പരമാവധി വീഡിയോ മറ്റുള്ളവരിലേക്ക് എത്തിക്കുക, ആരെങ്കിലും തിരിച്ചറിയട്ടെ

  • @Javad-vx9sf
    @Javad-vx9sf 2 дня назад +10

    ഒരു കുഞ്ഞി നെയും കൊണ്ട് ബാപ്പ കാമുകി യുടെ കൂടെ പോയതും ഈ തിരൂരങ്ങാടി തന്നെ യല്ലേ

  • @H2K_FF-fz6ir
    @H2K_FF-fz6ir 2 дня назад +1

    Puyayil pokan sadytha undoo

    • @AliParappanangadiVlogs
      @AliParappanangadiVlogs  2 дня назад

      പുഴയിലെല്ലാം തിരച്ചില് നടത്തിയതാണ്

  • @sooppykp9312
    @sooppykp9312 2 дня назад

    Are agelum kodu poyo

  • @aminakuttyamina6852
    @aminakuttyamina6852 2 дня назад +2

    കയ്യിൽ ക്യാഷ് ഉണ്ടായിരുന്നോ ആഭരണം ഒന്നും കാണുന്നില്ല സ്വർണം എടുക്കാൻ കൊണ്ട് പോയതായിരിക്കില്ല കുനിങ് കുറെ ദൂരം നടക്കാൻ പറ്റുമോ മകളുടെ വീടിനടുത്തു ബന്ധുക്കളെ അവിടെയോ കാട് എല്ലാം വീട്ടിനോകിയിരുന്നു അവരുടെ വീട്ടിലും ചെന്നിട്ടില്ലേ അതിനടുത് പോയിട്ട് ആ വീട്ടികയറാതിരികെയുമോ.

  • @juvairiyajubi1124
    @juvairiyajubi1124 2 дня назад +1

    Parisaratthonnum c.c.tv onnum ille

    • @AliParappanangadiVlogs
      @AliParappanangadiVlogs  2 дня назад

      ഒരു സിസിടിവിലും വീഡിയോ കിട്ടിയിട്ടില്ല

  • @Pkd.09
    @Pkd.09 2 дня назад +1

    മഖാമുകളിൽ പോലും ആളുകൾ തിരിച്ചറിയും പ്രദേശികമായി അത്രക്ക് ഷെയറിങ്... ഉണ്ട്

    • @AliParappanangadiVlogs
      @AliParappanangadiVlogs  2 дня назад +1

      അതെ അതെ എത്രയും പെട്ടെന്ന് ഒരു പരുക്കും കൂടാതെ തിരിച്ച് കിട്ടട്ടെ 🤲🤲

  • @s_ha_ha_naa
    @s_ha_ha_naa 2 дня назад +2

    പഴയ ഓർമയിൽ പോയാദവും

    • @AliParappanangadiVlogs
      @AliParappanangadiVlogs  2 дня назад +1

      പക്ഷേ ഒരു സിസിടിവില് കാണുന്നില്ല എവിടെ ഉണ്ടെന്ന് പോലും അറിയുന്നില്ല