വീട്ടിലുള്ള ഉമ്മമാരെ വൃദ്ധസദനത്തിൻ കൊണ്ട് ഇടുന്ന മക്കളുള്ള ഈ കാലഘട്ടത്തിൽ കാണാത്ത ഉമ്മയെ വീട്ടിൽ തിരിച്ച് കൊണ്ട് വരാൻ അലയുന്ന മകൻ എലാവരും ഇത് കണ്ട് പഠിക്കട്ടെ
@@sumeshts2985 എല്ലാം ഒരു പരീക്ഷണം മാത്രം.. ഈ അവസ്ഥ നിനക്കോ എനിക്കോ ആയിരുന്നെങ്കിൽ നീ ഇങ്ങനെ പറയുമായിരുന്നോ..? ഇത്തരം ബുദ്ധിമുട്ടുകൾ ആർക്കും വരാതിരിക്കാൻ പ്രാർത്ഥിക്കാം
@@Its_Me_Salman ആർക്കും ഇങ്ങനെയെന്നല്ല ഒരുതരത്തിലുള്ള സങ്കടങ്ങളും വരരുത് എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ...ഈ പറയുന്ന ദൈവം തന്നെയല്ലേ ഈ ക്രൂരതയെല്ലാം കാണിക്കുന്നത് കാരണം ദൈവം അറിയാതെ ഒരിലപോലും അനങ്ങുന്നില്ല ...ദൈവത്തിന്റെ ക്രൂരതക്ക് എന്തിനാണ് പരീക്ഷണം എന്ന് പറയുന്നത്
റഹ്മാനും റഹീമായ allhaa എത്രയും പെട്ടന്ന് ആ സഹോദരന്റെ വിഷമം നീ മാറ്റി കൊടുക്കണേ , ഉമ്മയെയും സഹോദരിയെയും എവിടെയാണെങ്കിലും നീ കാണിച്ച തരണേ നാഥാ ആമീൻ യാറബൽ ആലമീൻ, ഒരു സുപ്രഭാദത്തിൽ ഉമ്മയെയും പെങ്ങളെയും കണ്ടു എന്നുള്ള വാർത്ത കേൾക്കണേ ആമീൻ
അള്ളാഹു ആ സഹോദരന് അവന്റെ ഉമ്മാനെയും പെങ്ങളെയും നേരിൽ കാണാൻ എത്രയും പെട്ടന്ന് ഭാഗ്യം നൽകട്ടെ! ഇത് പോലെ സോഷ്യൽ മീഡിയകൾ ഇല്ലാത്ത ഒരു കാലത്താണ് ആ ഉമ്മ രണ്ട് മക്കളെയും കൂട്ടി നാട് വിട്ടതെങ്കിലും മകൻ ഉമ്മയെയും പെങ്ങളെയും വിട്ട് ആ ചെറു പ്രായത്തിൽ തിരിച്ചു പോന്നു ഒരു മാസക്കാലം മമ്പാട് അവരുണ്ടായിരുന്നു എന്ന് അദ്ദേഹം അദ്ദേഹത്തിന്റെ ആദ്യ വീഡിയോയിൽ പറഞ്ഞിരുന്നു എന്നിട്ടും അവന്റെ അമ്മാമവൻമാരോ മറ്റ് ബന്ധുക്കളോ ആ സമയത്ത് എന്ത് കൊണ്ട് മമ്പാട് പോയി അവരെ തിരിച്ചു കൊണ്ട് വന്നില്ല......??
വിഷമം താങ്ങാൻ കഴിയില്ല വല്ലാത്ത ഒരു അവസ്ഥ പണത്തിന്റെ കൊഴുപ്പ് തീർക്കുന്ന ഒരു പാട് വ്ലോഗ്ർസ് ഉണ്ട് അതിൽ നിന്ന് തികച്ചും വ്യത്യസ്ത പുലർത്തുന്നു കിട്ടട്ടെപടച്ചവനെ
ഒരുപാട് മില്യൺ ആളുകൾ കാണുന്ന ചാനലുകൾ കേരളത്തിൽ ഉണ്ട് അവരൊക്കെ ഇതൊന്നു ചാനലിൽ അറിയിച്ചാൽ ഒരുപക്ഷെ ആ ഉമ്മയെയും പെങ്ങളെയും ഈ ആങ്ങളക് കാണാൻ സാദിക്കും... എല്ലാവരും സഹകരിക്കുക
ആ ഉമ്മാക് പോകുമ്പോ ഈ മോനെ കൂടെ കൊണ്ട് പോകയിരുന്നില്ലേ.. ഇത്രെയും സ്നേഹം ഉള്ള മോനെ തനിച്ചാക്കി പോയി... എന്നിട്ടും ആ ഉമ്മാക് വേണ്ടി ഈ മോൻ കാത്തിരിക്കുന്നു. 😥😥😥
നമ്മുടെ കിഴിശ്ശേരി മുണ്ടമ്പറമ്പ് ഒരു വല്ലിമ്മായും ഉമ്മയും ഒരു ചെറിയ mon കുടി ഉണ്ട് ആ വല്ലിമ്മായുടെയും ഉമ്മയുടെ യും പേര് എനിക്ക് അറിയില്ല നമ്മുടെ ഷോപ്പിൽ വരാറുണ്ട് അവരുടെ പേര് അറിയില്ല സാധങ്ങൾ വാങ്ങാൻ വരുമ്പോൾ ഉള്ള പരിജയം ഒള്ളു
പടച്ചവനെ ഈ സഹോദരന് അവന്റെ ഉമ്മയെയും പെങ്ങളെയും അവന്റെ മുന്നിലേക്ക് നീ എത്തിച്ചു കൊടുക്കണേ നാഥാ
വീട്ടിലുള്ള ഉമ്മമാരെ വൃദ്ധസദനത്തിൻ കൊണ്ട് ഇടുന്ന മക്കളുള്ള ഈ കാലഘട്ടത്തിൽ കാണാത്ത ഉമ്മയെ വീട്ടിൽ തിരിച്ച് കൊണ്ട് വരാൻ അലയുന്ന മകൻ എലാവരും ഇത് കണ്ട് പഠിക്കട്ടെ
ആ കരച്ചിൽ ഉമ്മയെയും പെങ്ങളെയും ഓർത്ത് 😭 എത്രയും പെട്ടന്ന് അവരെ നേരിൽ കാണുവാൻ വിധി ഉണ്ടാവട്ടെ ആമീൻ 🤲
Ameen
ഉമ്മയൊയും പെങ്ങളെയും ഇക്കാക്ക് തിരികെ ലഭികെട്ടെ. ആമീൻ ' യാ റബ്ബൽ ആലമീൻ .🤲🤲🤲
Aameen
Ameen
Ameen
Aameen
Ameen🤲🤲🤲😔😔😔😥😥😥
അള്ളാഹുവേ ആ ഇക്കയുടെ ഉമ്മയും പെങ്ങളും ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അവരുടെ അടുത്തേക്ക് എത്തിച്ചു കൊടുക്കണേ അള്ളാ
ആ ഉമ്മയും പെങ്ങളും എത്രയും പെട്ടെന്ന് തിരിച്ചെത്തും മാറാകട്ടെ നിങ്ങൾ എല്ലാവരും അതിനു വേണ്ടി പ്രാർത്ഥിക്കണം
Look
എത്രയും പെട്ടെന്ന് തന്നെ അവരെ കണ്ടെത്താൻ സാധിക്കട്ടെ ❤️❤️
Aameen
ആമീൻ
ആമീൻ
ആമീൻ
Aameen
ഉമ്മനെയും പെങ്ങളെയും എത്രയും പെട്ടെന്ന് ..അല്ലാഹു ആ ഇക്കാക്ക്. കാണിച്ചു കൊടുക്കെട്ടെ🤲
Aameen
ആമീൻ
ആമീൻ 🤲🤲
ഈ കക്കാനെ എനിക്ക് അറിയാം ഈ കാക്കാടെ ഉമ്മനെയ്യും പെങ്ങളെയും എത്രയും പെട്ടന്ന് കിട്ടട്ടെ
ഇവരെ ഉമ്മാനെ കിട്ടിയോ
ഈ അവസ്ഥ വല്ലാത്ത ഒരു ഇതാണ്.. പടച്ചോനെ ഉമ്മനെയും പെങ്ങളെയും കാണിച്ചുകൊടുക്കട്ടെ 😔🤲
ഈ മോന് ഉമ്മയുടെ വിവരം എത്രയും വേഗം ലഭിക്കാൻ പ്രാർത്ഥിക്കുന്നു
റഹീം ഉമ്മയും പെങ്ങളും കിട്ടട്ടെ ആമീൻ
എത്ര യും പെട്ടന്ന് ആ ഉമ്മ യും പെങ്ങളും ഇതേഹ ത്തിന്റെ അരികിൽ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲
പാവം.. പടച്ചോൻ ആണ് ഇക്ക വലിയവൻ.
നിങ്ങളുടെ ആഗ്രഹം പോലെ ഉമ്മനെയും പെങ്ങളെയും എത്രയും പെട്ടന്ന് കിട്ടട്ടെ.. ആമീൻ
ഈ പറഞ്ഞ വലിയവനായ പടച്ചോൻ തന്നെയാണ് ഇത് ചെയ്തത്...അപ്പോൾ ഇതിൽ തെറ്റുകാരനാരാണ്....
@@sumeshts2985 എല്ലാം ഒരു പരീക്ഷണം മാത്രം.. ഈ അവസ്ഥ നിനക്കോ എനിക്കോ ആയിരുന്നെങ്കിൽ നീ ഇങ്ങനെ പറയുമായിരുന്നോ..?
ഇത്തരം ബുദ്ധിമുട്ടുകൾ ആർക്കും വരാതിരിക്കാൻ പ്രാർത്ഥിക്കാം
@@Its_Me_Salman ആർക്കും ഇങ്ങനെയെന്നല്ല ഒരുതരത്തിലുള്ള സങ്കടങ്ങളും വരരുത് എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ...ഈ പറയുന്ന ദൈവം തന്നെയല്ലേ ഈ ക്രൂരതയെല്ലാം കാണിക്കുന്നത് കാരണം ദൈവം അറിയാതെ ഒരിലപോലും അനങ്ങുന്നില്ല ...ദൈവത്തിന്റെ ക്രൂരതക്ക് എന്തിനാണ് പരീക്ഷണം എന്ന് പറയുന്നത്
Ameen
അളളാഹു വേ എത്ര യും പെട്ടെന്ന് ഉമ്മ പെങ്ങളും വരട്ടെ ആമീൻ ഞങ്ങൾ എല്ലാവരും ദുഹാ ചെയ്യുന്നുണ്ട്
ഇക്കക് എത്രയും പെട്ടന്ന് ഉമ്മയെയും ഇതയെയും കിട്ടട്ടെ
തീർച്ചയായും ഉമ്മയെയും പെങ്ങളെയും കിട്ടും പ്രാർത്ഥന അതുണ്ടാവും
റഹ്മാനും റഹീമായ allhaa എത്രയും പെട്ടന്ന് ആ സഹോദരന്റെ വിഷമം നീ മാറ്റി കൊടുക്കണേ , ഉമ്മയെയും സഹോദരിയെയും എവിടെയാണെങ്കിലും നീ കാണിച്ച തരണേ നാഥാ ആമീൻ യാറബൽ ആലമീൻ, ഒരു സുപ്രഭാദത്തിൽ ഉമ്മയെയും പെങ്ങളെയും കണ്ടു എന്നുള്ള വാർത്ത കേൾക്കണേ ആമീൻ
അള്ളാഹു ആ സഹോദരന് അവന്റെ ഉമ്മാനെയും പെങ്ങളെയും നേരിൽ കാണാൻ എത്രയും പെട്ടന്ന് ഭാഗ്യം നൽകട്ടെ! ഇത് പോലെ സോഷ്യൽ മീഡിയകൾ ഇല്ലാത്ത ഒരു കാലത്താണ് ആ ഉമ്മ രണ്ട് മക്കളെയും കൂട്ടി നാട് വിട്ടതെങ്കിലും മകൻ ഉമ്മയെയും പെങ്ങളെയും വിട്ട് ആ ചെറു പ്രായത്തിൽ തിരിച്ചു പോന്നു ഒരു മാസക്കാലം മമ്പാട് അവരുണ്ടായിരുന്നു എന്ന് അദ്ദേഹം അദ്ദേഹത്തിന്റെ ആദ്യ വീഡിയോയിൽ പറഞ്ഞിരുന്നു എന്നിട്ടും അവന്റെ അമ്മാമവൻമാരോ മറ്റ് ബന്ധുക്കളോ ആ സമയത്ത് എന്ത് കൊണ്ട് മമ്പാട് പോയി അവരെ തിരിച്ചു കൊണ്ട് വന്നില്ല......??
പാവത്തിന്റ കരച്ചിൽ സഹോദരിയും അമ്മയും വേഗം വരട്ടെ
ഇക്കയുടെ ഉമ്മയും പെങ്ങളും എത്രയും പെട്ടെന്ന് കിട്ടട്ടെ പടച്ചോൻ അവർക്ക്മകന്റെ അടുത്തേക്ക് വരാനുള്ള നല്ലൊരു മനസ്സും ദീർഘായുസ്സും നൽകുമാറാകട്ടെ ആമീൻ
ya allah ഈ സഹോദരന് ഉമ്മയെയും കൂടപ്പിറപ്പിനെയും കിട്ടാൻ dua ചെയ്യാം
നിങ്ങളുടെ പരസ്പര സൗഹൃദം എന്നും നിലനിൽക്കട്ടെ 😍😍
❣️❣️
🤩
Hi
Njn anta videos okka kanum poli
Aameen
😔🤲🏻എത്രയും പെട്ടന്ന് അവരെ കണ്ടെത്താൻ കഴിയട്ടെ... ഈ പുണ്യ മാസത്തിന്റെ വരവിന്റെ ബറകാതോട് കൂടി
ഇൻശാഅല്ലാഹ് 🤲🤲🤲. എത്രയും പെട്ടെന്ന് ഉമ്മനെയും പെങ്ങളെയും കിട്ടട്ടെ ആമീൻ 🤲🤲🤲😔
കാണട്ടെ നിന്റെ പെങ്ങളെയും ഉമ്മയെയും പടച്ചവൻ അതിനെ തൗഫീഖ് തരട്ടെ ആമീൻ
ഈ മാസത്തിന്റെ പുണ്യം കൊണ്ട് പടച്ചവനെ ഉമ്മയെയും പെങ്ങളെയും കാണിച്ചു കൊദികനെ
പാവം ആ ഇക്കാക്ക് ഇക്കാന്റെ ഉമ്മനെയും സഹോദരിയെയും എത്രയും പെട്ടെന്ന് തിരിച്ചു കിട്ടട്ടെ 🤲🏼🙏❤️
കിട്ടും പ്രാത്ഥന ഉണ്ട്.
Daivame🙏🏾 ഈ മകന്റെ ആഗ്രഹം സാധിച്ചു കൊടുക്കണേ 🙏🏾
എല്ലാവരും കാര്യമായി തന്നെ
ഇടപെടണം
സാദു മനുഷ്യന്റെ ആഗ്രഹം നമ്മൾ masterpiece വഴി
എല്ലാവരിലും എത്തിക്കുക
ആ ഉമ്മയെയും പെങ്ങളെയും കിട്ടട്ടെ ആമീൻ🤲🤲😢😢
ഇൻശാഅല്ലാഹ്
Ameen🤲
Aaameen🤲
ആ വീഡിയോ കണ്ടിരുന്നു അപ്പോൾ ആലോചിച്ചതാണ്,, മുഴുവനായും പറയാത്തത് എന്തെ എന്ന്,,, നന്ദി നിസാർ
Maasha allah inganeyulla oru manashulla aalku aaummaneyum pengalwyum ethreyum petennu avarude munnil ethikane rabbe aameen ya rabbal aalameen 🤲🤲
പടച്ചവനേ വേഗം അവരെ എത്തിക്കണെ
ഉമ്മാനെ കിട്ടട്ടെ 🤲🏻 ameen
Prarthikkam mone deivam vichaarichaal nadakkaatha kaaryamilla kandukittum urappa amen.
Allahu akber ikka kittum... urppanu allhu valiyavana prathikkuka ramadananalloo allahu duha seegarikkum..
കിട്ടും ഇക്കാ പടച്ചവൻ ഉണ്ടല്ലോ കൂടെ 🤲🤲
Aameen
Ikkakku ummayeyum pengaleyum kittattennu prarthikkunnu 🙏❤
അല്ലാഹുവേ എത്രയും പെട്ടെന്ന് ഉമ്മയും പെങ്ങളും കണ്ടുകിട്ടാൻ അവർക്ക് ഒരുമിച്ചു കഴിയാൻ ഈ മോനേ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ😭😭😭😭😭🤲🤲🤲🤲🤲
May allah bless them
വാർത്ത മാന കാലത്ത് ഉമ്മയെയും പെങ്ങളെയും ഇത്രയ്ക്കു സ്നേഹിക്കുന്ന വ്യക്തിക്ക് തീർച്ചയായും അവരെ കിട്ടും 🥰🥰🥰
Ameen
വിഷമം താങ്ങാൻ കഴിയില്ല വല്ലാത്ത ഒരു അവസ്ഥ പണത്തിന്റെ കൊഴുപ്പ് തീർക്കുന്ന ഒരു പാട് വ്ലോഗ്ർസ് ഉണ്ട് അതിൽ നിന്ന് തികച്ചും വ്യത്യസ്ത പുലർത്തുന്നു കിട്ടട്ടെപടച്ചവനെ
എത്രയും പെട്ടെന്നു അവരെ തിരിച്ചു കിട്ടാട്ടെ
എത്രയും പ്പെട്ടന് കണ്ട് എത്തട്ടെ എന്ന് നമ്മുക്ക് 🤲🤲🤲🤲🤲
Ummanem pengalayum pettan thirichu nalgatte ameen ya rabbi aa lameen
Inshallah
കണ്ടു കിട്ടിയാൽ അറിയിക്കണേ 😥
പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 😔😔🤲🏻🤲🏻
കിട്ടും ഇൻഷ അല്ലാഹ്
Aameen
Allahuve ethrayupetyann ummayeyum pengaleyum kandethikkane allah
Enikk valare ishtappetta oru channel
Enikk valare ishtappetta oru channel
Allahuve kathukollane
ഇറങ്ങി പോയത് എന്തിന് 🤔.... ആ... എന്തായാലും... ഉമ്മയെയും കൂടപ്പിറപ്പിനെയും തിരിച്ചു കിട്ടട്ടെ 😔
തിരിച്ചു കിട്ടട്ടെ
Alllah.. 😢😢😢
Insha allha❤️
Njanglum dua cheyyam 🤲🤲🤲🤲🤲🤲
Vegamkittate,aameen
നിസാർ ഇക്ക പവർ
Mash Allah
ഇക്കാക്ക് അവരെ കിട്ടട്ടെ
Ummaye kaananulla samayam aduthu insha Allah valiya perunnalk munne kaanunnathayirikkum
🤲🏻🤲🏻
❤❤😍😢😢
Ethrayuk pettan allahu shifa aaako tharatte
🙏🙏🙏🙏
🤲🏿❤️
Good video 👌
🤲🏻
എവിടെ ഉണ്ട്കിൽ കാണാൻ അള്ളാഹു എതികകഠെ ആമീൻ
Inshalla kittum
anik parayan ulath
Tanirikuna phone no veruthe vilichu wrong information kodukele pls
Avar chilapo aagrahichu pokum
എത്രയും പെട്ടന്ന് ഇക്കയുടെ ആഗ്രഹം അള്ളാഹു സാധിച്ചു തരട്ടെ ആമീൻ
Allha ethrayum pettannu kittatte
Njn ikkada fana ikkada video allam poli
അങ്ങെനെ ഞങ്ങളുടെ നാട്ടിലും വന്നു 💞
യത്രയും പെട്ടന്ന് കിട്ടട്ടെ ആമീൻ
Insha allaaah.....thirichu kittum....
🤲😭
👍
🤲🏻🤲🏻🤲🏻
👍🏻
ഒരുപാട് മില്യൺ ആളുകൾ കാണുന്ന ചാനലുകൾ കേരളത്തിൽ ഉണ്ട് അവരൊക്കെ ഇതൊന്നു ചാനലിൽ അറിയിച്ചാൽ ഒരുപക്ഷെ ആ ഉമ്മയെയും പെങ്ങളെയും ഈ ആങ്ങളക് കാണാൻ സാദിക്കും... എല്ലാവരും സഹകരിക്കുക
ആമീൻ
ക്യാപ്‌ഷൻ മാറ്റണം...
ഉമ്മയെ കണ്ടെത്താൻ സഹായിക്കൂ എന്നാക്കൂ...എന്നാലേ കുറച്ചു കൂടി ആളിലേക്ക് വീഡിയോ എത്തൂ
ആ ഉമ്മാക് പോകുമ്പോ ഈ മോനെ കൂടെ കൊണ്ട് പോകയിരുന്നില്ലേ.. ഇത്രെയും സ്നേഹം ഉള്ള മോനെ തനിച്ചാക്കി പോയി... എന്നിട്ടും ആ ഉമ്മാക് വേണ്ടി ഈ മോൻ കാത്തിരിക്കുന്നു. 😥😥😥
നിങ്ങൾ സൂപ്പർ ആണ്
നമ്മുടെ കിഴിശ്ശേരി മുണ്ടമ്പറമ്പ് ഒരു വല്ലിമ്മായും ഉമ്മയും ഒരു ചെറിയ mon കുടി ഉണ്ട് ആ വല്ലിമ്മായുടെയും ഉമ്മയുടെ യും പേര് എനിക്ക് അറിയില്ല
നമ്മുടെ ഷോപ്പിൽ വരാറുണ്ട് അവരുടെ പേര് അറിയില്ല സാധങ്ങൾ വാങ്ങാൻ വരുമ്പോൾ ഉള്ള പരിജയം ഒള്ളു
വരുന്ന സമയത്ത് ഒന്ന് അന്വഷിക്കു !
@@MasterPieceVlog insha allaha
വല്ലിമ്മ പോയിട്ടില്ല
@@ASARD2024 umma ippo vallyumma ayittundaville
Ummma njammale vilippurathund inshallah Umma varum😭
Ethrayum pettenn ummaneyum pengaleyum kittatteee
Vedio root maarunnadil fully saport
🙏🙏🙏🙏🙏
لا حول ولا قوة إلا بالله എന്ന dikr 313pravhiam divasavum ചൊല്ലി Rabbinod dua Cheyyu, Ummaneyum pengaleyum Kandirikkum Theerchayan,
Nice video 😊😊😊
🤲🤲🤲🤲😘