ഞങ്ങൾ ആദ്യ ദിവസം ഇദ്ദേഹത്തെ കാണാൻ ചെന്നു. പണി പൂർത്തിയാകാതെ കിടക്കുന്ന വീടിന് സമീപം ചെറിയ മക്കളും അദ്ദേഹവും നിൽക്കുന്നു നാട്ടുകാരും മറ്റും ഒപ്പമുണ്ട്. ഒറ്റനോട്ടത്തിൽ അദ്ദേഹത്തിന് കാഴ്ച്ച പരിമിതി ഉള്ളതായി മനസ്സിലാകില്ല. പക്ഷെ ഞങ്ങൾ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നതിനിടെ മകന്റെ സങ്കടവും, കരച്ചിലും കണ്ടപ്പോൾ ഞങ്ങൾക്കും വല്ലാത്ത വിഷമമായി. ഒരുപാട് സങ്കടം ഉള്ളിൽ ഒതുക്കുന്ന ഈ കുടുംബം. അടുത്ത ദിവസം തന്നെ, അതായത് ഇന്നലെ ഞങ്ങൾ വീണ്ടും അവരുടെ അടുത്തെക്കു പോയി. ചെറിയ സഹായം ചെയ്തു. എല്ലാവരും കഴിയുന്ന സഹായം ചെയ്താൽ ആ കുടുംബത്തിന് അത് വലിയ ആശ്വാസമാകും. 👍🤲
അള്ളാഹു കാണുന്നുണ്ടല്ലോ എത്ര നല്ല ആളുകൾ നാട്ടിലുണ്ട് അവര്ക് ഒന്ന് സഹായിച്ചോടെ റബ്ബ് കൈ വിടില്ല കരയല്ലേ മോനെ. റബ്ബ് കാക്കട്ടെ ഉപക്ക് വേഗം കയിച്ച കിട്ടട്ടെ തുഹാ യിൽ ഉൽ പെടു താം
ഈ വീഡിയോയിൽ പറയുന്ന പല കാര്യങ്ങളും വാസ്തവ വിരുദ്ധവും അതിശയോക്തികളുമാണ്. ഫലത്തിൽ മങ്കട എന്ന പ്രദേശവും അതിലെ ഏലച്ചോല എന്ന മഹല്ലും മദ്രസ്സ കമ്മറ്റിയുമാണ് പ്രതിസ്ഥാനത്ത് നിർത്തപ്പെട്ടത്. എന്നാൽ വീഡിയോയിൽ പറയാത്ത ചില വസ്തുകൾ കൂടിയുണ്ട്. ഇദ്ദേഹം കേവലം അഞ്ച് വർഷം മുമ്പാണ് ഏലച്ചോലയിലെ ഒരു ക്വാർട്ടേഴ്സിൽ വാടകക്ക് താമസിക്കാൻ വരുന്നത്. സ്വദേശം കൊയിലാണ്ടി. ഇപ്പോൾ വീടു വെക്കുന്നത് ഭാര്യയുടെ നാടായ മഞ്ചേരിക്കടുത്ത് കാരക്കുന്നിൽ. ഈ അഞ്ച് വർഷത്തിനിടയിൽ മഹല്ല് കമ്മറ്റി ഇദ്ദേഹത്തെ മൂന്ന് തവണ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. മഹല്ലിലെയും പരിസരത്തെയും ധർമ്മിഷ്ടർ നല്കിയത് ഇതിന് പുറമെയാണ്. കൂടാതെ മഹല്ല് സകാത്ത് ഫണ്ടിൽ നിന്നുള്ള സകാത്തും ഫിത്ർ സകാത്തും മുൻഗണനയിൽ 'എ ഗ്രേഡ്' ൽ ഉൾപെടുത്തി നല്കിയതും ഈ റമദാനിലാണ്. കുട്ടിയുടെ മദ്രസ്സ പoനം മുടങ്ങിയത് പുസ്തകം വാങ്ങാൻ കാശില്ലാത്തത് കൊണ്ടാണെന്ന് പറയുന്നത് തികച്ചും അയഥാർതമാണ്. പഠിച്ചു കൊണ്ടിരുന്ന മഹല്ലിലെ മദ്രസ്സയിൽ നിന്നും മൂന്ന് വർഷം മുമ്പ് സ്വന്തം താത്പര്യ പ്രകാരം സമീപ പ്രദേശമായ കുഴാപറമ്പിലെ മദ്രസ്സയിലേക്ക് പoനം മാറ്റുകയായിരുന്നു. കഴിഞ്ഞ വർഷം മൂന്നാം ക്ലാസ്സ് പരീക്ഷയിൽ തോറ്റത് കൊണ്ടോ എന്തോ ഈ വർഷം മദ്രസ്സ തുറന്നിട്ടും കുട്ടിയെ പറഞ്ഞയക്കാത്തത് കണ്ട് മദ്രസ്സയിൽ നിന്നും പുസ്തകങ്ങൾ മറ്റൊരു കുട്ടി വശം കൊടുത്തയച്ചെങ്കിലും കുട്ടി പോകാൻ കൂട്ടാക്കിയില്ല. നോമ്പിന് ശേഷം ഭക്ഷണം കിട്ടാതെ പട്ടിണി കിടന്നു എന്ന് പറഞ്ഞത് ഇത് വരെയും സഹായിച്ചവരെ പോലും നിരാശരാക്കി! ക്വാർട്ടേഴ്സിൽ നിന്നും അമ്പത് മീറ്റർ മാത്രം ദൂരെ താമസിക്കുന്ന ക്വാർട്ടേഴ്സിൻ്റെ ഉടമയും ഭാര്യയും തന്നെ പലപ്പോഴും കാര്യങ്ങൾ അന്വോഷിക്കാറുണ്ട്. പലപ്പോഴും സഹായിച്ചിട്ടുമുണ്ട്. മാസങ്ങൾ വാടകക്കുടിശ്ശികയുണ്ടായിട്ടും മുൻ പ്രവാസിയായ ക്വാർട്ടേഴ്സ് ഉടമ തൻ്റെ ഏക വരുമാന മാർഗ്ഗമായ മൂന്ന് മുറി വാടക മാസങ്ങൾ മുടങ്ങിയിട്ടും ഈ കക്ഷിക്ക് അതിൻ്റെ പേരിൽ ഒരലോസരവും അദ്ദേഹത്തിൽ നിന്നുണ്ടാക്കിയിട്ടില്ല. ഇനിയുമുണ്ട് പലതും പക്ഷെ, നീട്ടുന്നില്ല. മേൽപറഞ്ഞ കാര്യങ്ങളിൽ സംശയമുള്ളവർക്ക് കക്ഷിയോട് തന്നെ നേരിട്ട് ചോദിച്ച് കാര്യങ്ങൾ ഉറപ്പ് വരുത്താവുന്നതാണ്.
അസ്സലാമു അലൈകും, ഈ വിഡിയോയിൽ കാണുന്നവർ കാരക്കുന്ന്പന്ത്രാല താമസമാക്കിയവരല്ല. ഇവരുടെ ഈ പ്രദേശത്തുള്ള ആളുകൾക്കോ പള്ളി കമ്മറ്റിക്കോ അറിയില്ല. ഇവർ ഇപ്പോൾ ഈ പ്രദേശത്ത് പഞ്ചായത്ത് വക വീട് വെക്കുന്നവർ ആണ്. ഇവർ ഇപ്പോൾ താമസിക്കുന്നത് മങ്കട പ്രദേശത്താണ് . ഇവരുടെ പ്രശ്നങ്ങൾ ഇപ്പോൾ വീട് വെക്കുന്ന പ്രദേശത്തെ ആളുകൾക്ക് അറിയുന്നതല്ല.
ഈ വീഡിയോയിൽ പറയുന്ന പല കാര്യങ്ങളും വാസ്തവ വിരുദ്ധവും അതിശയോക്തികളുമാണ്. ഫലത്തിൽ മങ്കട എന്ന പ്രദേശവും അതിലെ ഏലച്ചോല എന്ന മഹല്ലും മദ്രസ്സ കമ്മറ്റിയുമാണ് പ്രതിസ്ഥാനത്ത് നിർത്തപ്പെട്ടത്. എന്നാൽ വീഡിയോയിൽ പറയാത്ത ചില വസ്തുകൾ കൂടിയുണ്ട്.ഫൈസൽ മാഷ് വീഡിയോ എടുക്കുന്നതിനു മുൻപ് മങ്കട -ഏലചോല ക്കാരോടും കാര്യങ്ങൾ തിരക്കണമായിരുന്നു...കാരക്കുന്നിലെ മഹല്ല് കമ്മിറ്റിക്കാരെ വീഡിയോയിൽ ഉൾപെടുത്തിയപ്പോൾ മങ്കടയിലെ കമ്മിറ്റിക്കാരെ പരിഗണിച്ചില്ല... സഹായത്തിനു തീർച്ചയായും ഇദ്ദേഹവും കുടുംബവും അതാരാണ്... പക്ഷെ, കേവല റീച്ചിന് വേണ്ടി യാഥാർഥ്യങ്ങളെ മറച്ചു വെക്കേണ്ടിയിരുന്നില്ല...ഇദ്ദേഹം കേവലം അഞ്ച് വർഷം മുമ്പാണ് ഏലച്ചോലയിലെ ഒരു ക്വാർട്ടേഴ്സിൽ വാടകക്ക് താമസിക്കാൻ വരുന്നത്. സ്വദേശം കൊയിലാണ്ടി. ഇപ്പോൾ വീടു വെക്കുന്നത് ഭാര്യയുടെ നാടായ മഞ്ചേരിക്കടുത്ത് കാരക്കുന്നിൽ. ഈ അഞ്ച് വർഷത്തിനിടയിൽ മഹല്ല് കമ്മറ്റി ഇദ്ദേഹത്തെ മൂന്ന് തവണ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. മഹല്ലിലെയും പരിസരത്തെയും ധർമ്മിഷ്ടർ നല്കിയത് ഇതിന് പുറമെയാണ്. കൂടാതെ മഹല്ല് സകാത്ത് ഫണ്ടിൽ നിന്നുള്ള സകാത്തും ഫിത്ർ സകാത്തും മുൻഗണനയിൽ 'എ ഗ്രേഡ്' ൽ ഉൾപെടുത്തി നല്കിയതും ഈ റമദാനിലാണ്. കുട്ടിയുടെ മദ്രസ്സ പoനം മുടങ്ങിയത് പുസ്തകം വാങ്ങാൻ കാശില്ലാത്തത് കൊണ്ടാണെന്ന് പറയുന്നത് തികച്ചും അയഥാർതമാണ്. പഠിച്ചു കൊണ്ടിരുന്ന മഹല്ലിലെ മദ്രസ്സയിൽ നിന്നും മൂന്ന് വർഷം മുമ്പ് സ്വന്തം താത്പര്യ പ്രകാരം സമീപ പ്രദേശമായ കുഴാപറമ്പിലെ മദ്രസ്സയിലേക്ക് പoനം മാറ്റുകയായിരുന്നു. കഴിഞ്ഞ വർഷം മൂന്നാം ക്ലാസ്സ് പരീക്ഷയിൽ തോറ്റത് കൊണ്ടോ എന്തോ ഈ വർഷം മദ്രസ്സ തുറന്നിട്ടും കുട്ടിയെ പറഞ്ഞയക്കാത്തത് കണ്ട് മദ്രസ്സയിൽ നിന്നും പുസ്തകങ്ങൾ മറ്റൊരു കുട്ടി വശം കൊടുത്തയച്ചെങ്കിലും കുട്ടി പോകാൻ കൂട്ടാക്കിയില്ല. നോമ്പിന് ശേഷം ഭക്ഷണം കിട്ടാതെ പട്ടിണി കിടന്നു എന്ന് പറഞ്ഞത് ഇത് വരെയും സഹായിച്ചവരെ പോലും നിരാശരാക്കി! ക്വാർട്ടേഴ്സിൽ നിന്നും അമ്പത് മീറ്റർ മാത്രം ദൂരെ താമസിക്കുന്ന ക്വാർട്ടേഴ്സിൻ്റെ ഉടമയും ഭാര്യയും തന്നെ പലപ്പോഴും കാര്യങ്ങൾ അന്വോഷിക്കാറുണ്ട്. പലപ്പോഴും സഹായിച്ചിട്ടുമുണ്ട്. മാസങ്ങൾ വാടകക്കുടിശ്ശികയുണ്ടായിട്ടും മുൻ പ്രവാസിയായ ക്വാർട്ടേഴ്സ് ഉടമ തൻ്റെ ഏക വരുമാന മാർഗ്ഗമായ മൂന്ന് മുറി വാടക മാസങ്ങൾ മുടങ്ങിയിട്ടും ഈ കക്ഷിക്ക് അതിൻ്റെ പേരിൽ ഒരലോസരവും അദ്ദേഹത്തിൽ നിന്നുണ്ടാക്കിയിട്ടില്ല. ഇനിയുമുണ്ട് പലതും പക്ഷെ, നീട്ടുന്നില്ല. മേൽപറഞ്ഞ കാര്യങ്ങളിൽ സംശയമുള്ളവർക്ക് കക്ഷിയോട് തന്നെ നേരിട്ട് ചോദിച്ച് കാര്യങ്ങൾ ഉറപ്പ് വരുത്താവുന്നതാണ്.
നിങ്ങൾ ഒന്ന് ആയൂർവേദം ചെയ്തു നോക്ക് ഫലം കിട്ടും എൻ്റെ ഭർതാവിൻ്റതും ഇതേ സ്ഥിതിയായിരുന്നു ഒരു പാട് ലേസറും മറും ചെയ്തു ഒരു ഫലവും ഉണ്ടായിലആയൂർവേദം കൊണ്ട് ഒരു കണ്ണിന് 60 ശതമാനം കാഴ്ച്ച കിട്ടിനു
അസ്സലാമു അലൈകും, ഈ വിഡിയോയിൽ കാണുന്നവർ കാരക്കുന്ന്പന്ത്രാല താമസമാക്കിയവരല്ല. ഇവരുടെ ഈ പ്രദേശത്തുള്ള ആളുകൾക്കോ പള്ളി കമ്മറ്റിക്കോ അറിയില്ല. ഇവർ ഇപ്പോൾ ഈ പ്രദേശത്ത് പഞ്ചായത്ത് വക വീട് വെക്കുന്നവർ ആണ്. ഇവർ ഇപ്പോൾ താമസിക്കുന്നത് മങ്കട പ്രദേശത്താണ് . ഇവരുടെ പ്രശ്നങ്ങൾ ഇപ്പോൾ വീട് വെക്കുന്ന പ്രദേശത്തെ ആളുകൾക്ക് അറിയുന്നതല്ല.
ഞങ്ങൾ ആദ്യ ദിവസം ഇദ്ദേഹത്തെ കാണാൻ ചെന്നു. പണി പൂർത്തിയാകാതെ കിടക്കുന്ന വീടിന് സമീപം ചെറിയ മക്കളും അദ്ദേഹവും നിൽക്കുന്നു
നാട്ടുകാരും മറ്റും ഒപ്പമുണ്ട്.
ഒറ്റനോട്ടത്തിൽ അദ്ദേഹത്തിന് കാഴ്ച്ച പരിമിതി ഉള്ളതായി മനസ്സിലാകില്ല.
പക്ഷെ ഞങ്ങൾ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നതിനിടെ മകന്റെ സങ്കടവും, കരച്ചിലും കണ്ടപ്പോൾ ഞങ്ങൾക്കും വല്ലാത്ത വിഷമമായി.
ഒരുപാട് സങ്കടം ഉള്ളിൽ ഒതുക്കുന്ന
ഈ കുടുംബം.
അടുത്ത ദിവസം തന്നെ, അതായത് ഇന്നലെ ഞങ്ങൾ വീണ്ടും അവരുടെ അടുത്തെക്കു പോയി.
ചെറിയ സഹായം ചെയ്തു.
എല്ലാവരും കഴിയുന്ന സഹായം ചെയ്താൽ ആ കുടുംബത്തിന് അത് വലിയ ആശ്വാസമാകും. 👍🤲
Aqua
കുട്ടിയുടെ കരച്ചിൽ കണ്ട് ഞാനും കരഞ്ഞു പോയി അവരുടെ കഷ്ടപ്പാടുകൾ നീ തീർത്ത കൊടുക്കണെ അള്ളാ
Ameen
Aameen🤲🏻
മോനെ കരയല്ലേ, ഞങ്ങൾ എല്ലാവരും ഉണ്ട്, ചെറിയ രീതിയിൽ എനിക്കും തരാൻ കഴിയും 🤲🤲🤲
അള്ളാഹു കാണുന്നുണ്ടല്ലോ എത്ര നല്ല ആളുകൾ നാട്ടിലുണ്ട് അവര്ക് ഒന്ന് സഹായിച്ചോടെ റബ്ബ് കൈ വിടില്ല കരയല്ലേ മോനെ. റബ്ബ് കാക്കട്ടെ ഉപക്ക് വേഗം കയിച്ച കിട്ടട്ടെ തുഹാ യിൽ ഉൽ പെടു താം
ഈ കുട്ടികളുടെ കരച്ചിൽ വല്ലാതെ മനസ്സിൽ തട്ടിയത് കൊണ്ട് പറയുകയാണ് മങ്കട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ ഇവരുടെ കാര്യങ്ങൾ ഒന്ന് അന്നെഷിക്കു plz
ഈ വീഡിയോയിൽ പറയുന്ന പല കാര്യങ്ങളും വാസ്തവ വിരുദ്ധവും അതിശയോക്തികളുമാണ്. ഫലത്തിൽ മങ്കട എന്ന പ്രദേശവും അതിലെ ഏലച്ചോല എന്ന മഹല്ലും മദ്രസ്സ കമ്മറ്റിയുമാണ് പ്രതിസ്ഥാനത്ത് നിർത്തപ്പെട്ടത്. എന്നാൽ വീഡിയോയിൽ പറയാത്ത ചില വസ്തുകൾ കൂടിയുണ്ട്. ഇദ്ദേഹം കേവലം അഞ്ച് വർഷം മുമ്പാണ് ഏലച്ചോലയിലെ ഒരു ക്വാർട്ടേഴ്സിൽ വാടകക്ക് താമസിക്കാൻ വരുന്നത്. സ്വദേശം കൊയിലാണ്ടി. ഇപ്പോൾ വീടു വെക്കുന്നത് ഭാര്യയുടെ നാടായ മഞ്ചേരിക്കടുത്ത് കാരക്കുന്നിൽ. ഈ അഞ്ച് വർഷത്തിനിടയിൽ മഹല്ല് കമ്മറ്റി ഇദ്ദേഹത്തെ മൂന്ന് തവണ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. മഹല്ലിലെയും പരിസരത്തെയും ധർമ്മിഷ്ടർ നല്കിയത് ഇതിന് പുറമെയാണ്. കൂടാതെ മഹല്ല് സകാത്ത് ഫണ്ടിൽ നിന്നുള്ള സകാത്തും ഫിത്ർ സകാത്തും മുൻഗണനയിൽ 'എ ഗ്രേഡ്' ൽ ഉൾപെടുത്തി നല്കിയതും ഈ റമദാനിലാണ്.
കുട്ടിയുടെ മദ്രസ്സ പoനം മുടങ്ങിയത് പുസ്തകം വാങ്ങാൻ കാശില്ലാത്തത് കൊണ്ടാണെന്ന് പറയുന്നത് തികച്ചും അയഥാർതമാണ്. പഠിച്ചു കൊണ്ടിരുന്ന മഹല്ലിലെ മദ്രസ്സയിൽ നിന്നും മൂന്ന് വർഷം മുമ്പ് സ്വന്തം താത്പര്യ പ്രകാരം സമീപ പ്രദേശമായ കുഴാപറമ്പിലെ മദ്രസ്സയിലേക്ക് പoനം മാറ്റുകയായിരുന്നു. കഴിഞ്ഞ വർഷം മൂന്നാം ക്ലാസ്സ് പരീക്ഷയിൽ തോറ്റത് കൊണ്ടോ എന്തോ ഈ വർഷം മദ്രസ്സ തുറന്നിട്ടും കുട്ടിയെ പറഞ്ഞയക്കാത്തത് കണ്ട് മദ്രസ്സയിൽ നിന്നും പുസ്തകങ്ങൾ മറ്റൊരു കുട്ടി വശം കൊടുത്തയച്ചെങ്കിലും കുട്ടി പോകാൻ കൂട്ടാക്കിയില്ല.
നോമ്പിന് ശേഷം ഭക്ഷണം കിട്ടാതെ പട്ടിണി കിടന്നു എന്ന് പറഞ്ഞത് ഇത് വരെയും സഹായിച്ചവരെ പോലും നിരാശരാക്കി! ക്വാർട്ടേഴ്സിൽ നിന്നും അമ്പത് മീറ്റർ മാത്രം ദൂരെ താമസിക്കുന്ന ക്വാർട്ടേഴ്സിൻ്റെ ഉടമയും ഭാര്യയും തന്നെ പലപ്പോഴും കാര്യങ്ങൾ അന്വോഷിക്കാറുണ്ട്. പലപ്പോഴും സഹായിച്ചിട്ടുമുണ്ട്. മാസങ്ങൾ വാടകക്കുടിശ്ശികയുണ്ടായിട്ടും മുൻ പ്രവാസിയായ ക്വാർട്ടേഴ്സ് ഉടമ തൻ്റെ ഏക വരുമാന മാർഗ്ഗമായ മൂന്ന് മുറി വാടക മാസങ്ങൾ മുടങ്ങിയിട്ടും ഈ കക്ഷിക്ക് അതിൻ്റെ പേരിൽ ഒരലോസരവും അദ്ദേഹത്തിൽ നിന്നുണ്ടാക്കിയിട്ടില്ല.
ഇനിയുമുണ്ട് പലതും പക്ഷെ, നീട്ടുന്നില്ല. മേൽപറഞ്ഞ കാര്യങ്ങളിൽ സംശയമുള്ളവർക്ക് കക്ഷിയോട് തന്നെ നേരിട്ട് ചോദിച്ച് കാര്യങ്ങൾ ഉറപ്പ് വരുത്താവുന്നതാണ്.
സഹായിച്ചവർക് അള്ളാഹു അർഹമായാഫ്രതിഫലനൽകട്ടെ
ഈ വീഡിയോ കാണുന്നവർ കഴിയുന്ന സഹായം നൽകുക തീർച്ചയായും അർഹതപേട്ടവർ തെന്നയാണ്
പടച്ചറബ്ബെ ആർക്കും ഈ ഒരു അവസ്ഥ കൊടുക്കരുതേ നാഥാ 🤲🏼🤲🏼🤲🏼🤲🏼
സഹായത്തിന് ഏറ്റവും മുന്നിൽ നിൽക്കുന്ന പഞ്ചായത്താണ് മങ്കട പഞ്ചായത്ത് എന്തായാലും ഈ വീഡിയോ ഒരു വഴിത്തിരിവാകും
പടച്ച റബ്ബേ ഈ കുടുംബത്തെ സഹായിക്ക് 🤲
ആ മോന്റെ കരച്ചിൽ കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല
ഫൈസൽ സാറിനു ഞങ്ങേൽക് വളരെ കടപ്പാടുണ്ട് താങ്സ് ഫൈസൽ സാർ
കളങ്കമില്ലാത്ത മനസ്സാണ് ആ കുട്ടിയുടെ അത്രക്കും വിഷമം ഉണ്ട് അവനിക്ക്
ചക്കരേ കരയല്ലേ മോനെ എനിക്കും കരച്ചിൽ വന്നു തരാൻ കയ്യിൽ ഒന്നുമില്ലല്ലോ പൊന്നേ
Monea ķarayallea muthea yeallarum help cheaium🙏🙏🙏Daivam karuthum.
പടച്ചവനെ സഹായിക്കണേ അല്ലാഹ്
Moinus vlogs ee chanalil und
2 kuttikalk kanninde kaayecha sareyakkikoduth avide aa hospittalil pooye nokki
അല്ലാഹുവേ നീ തീർത്ത് കൊടുക്കനെ
🤲🏻🤲🏻🤲🏻🤲🏻
അസ്സലാമു അലൈകും, ഈ വിഡിയോയിൽ കാണുന്നവർ കാരക്കുന്ന്പന്ത്രാല താമസമാക്കിയവരല്ല. ഇവരുടെ ഈ പ്രദേശത്തുള്ള ആളുകൾക്കോ പള്ളി കമ്മറ്റിക്കോ അറിയില്ല. ഇവർ ഇപ്പോൾ ഈ പ്രദേശത്ത് പഞ്ചായത്ത് വക വീട് വെക്കുന്നവർ ആണ്. ഇവർ ഇപ്പോൾ താമസിക്കുന്നത് മങ്കട പ്രദേശത്താണ് .
ഇവരുടെ പ്രശ്നങ്ങൾ ഇപ്പോൾ വീട് വെക്കുന്ന പ്രദേശത്തെ ആളുകൾക്ക് അറിയുന്നതല്ല.
നിങ്ങൾ കാരക്കുന്ന് പന്ത്രാല ആണോ, അവിടെ അല്ലെ അവർ വീട് വെക്കുന്നത്
മോനെ ഉസ്താദിൻ്റെ കണ്ണ് നിറഞ്ഞ് പോയടാ ..നീ എൻ്റെ പൊന്നാണ് കരയരുത്😢
എല്ലാവരും അവരെ കൊണ്ട് I ആകുന്നത് പോലെ സാഹയിക്കുക 10 രൂപ എങ്കിൽ 10അല്ലാഹു നൽകുന്നവരെ അനുഗ്രഹിക്കട്ടെ
❤❤🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭👍🏻👍🏻👍🏻👍🏻
ആയൂർവേദ ഹോസ്പിറ്റൽ കോഴിക്കോട് ആണ്
കുട്ടിയെ സമാധാനപ്പെട് എല്ലാം ശരിയാവും
❤
Padachavane kazhcha kodukkane allah
Sareyavo nokkam
@Nick vlogs
ഇതിൽ പറയുന്ന കാര്യം ഒന്നും കളവല്ല അവൾ എന്റെ നാട്ടുകാരി യാണ്
കമെന്റ് ഇടുന്നവർ എന്തെങ്കിലും പറയരുത്
Ok😢😢
ഈ മഹല്ല് കമ്മറ്റി ഇതൊന്നും അറിയുന്നില്ലേ മദ്രസ കമ്മറ്റികൾ ഇങ്ങനെ യുള്ള കുട്ടികളെ പഠിപ്പിക്കാൻ പറ്റുന്നില്ലെങ്കിൽ എന്തിനാ ഇങ്ങനെയുള്ള കമ്മറ്റികൾ
Ee kuttikale kammattikal etteduth padippikkanam paditham nirtharuth
ഈ വീഡിയോയിൽ പറയുന്ന പല കാര്യങ്ങളും വാസ്തവ വിരുദ്ധവും അതിശയോക്തികളുമാണ്. ഫലത്തിൽ മങ്കട എന്ന പ്രദേശവും അതിലെ ഏലച്ചോല എന്ന മഹല്ലും മദ്രസ്സ കമ്മറ്റിയുമാണ് പ്രതിസ്ഥാനത്ത് നിർത്തപ്പെട്ടത്. എന്നാൽ വീഡിയോയിൽ പറയാത്ത ചില വസ്തുകൾ കൂടിയുണ്ട്.ഫൈസൽ മാഷ് വീഡിയോ എടുക്കുന്നതിനു മുൻപ് മങ്കട -ഏലചോല ക്കാരോടും കാര്യങ്ങൾ തിരക്കണമായിരുന്നു...കാരക്കുന്നിലെ മഹല്ല് കമ്മിറ്റിക്കാരെ വീഡിയോയിൽ ഉൾപെടുത്തിയപ്പോൾ മങ്കടയിലെ കമ്മിറ്റിക്കാരെ പരിഗണിച്ചില്ല... സഹായത്തിനു തീർച്ചയായും ഇദ്ദേഹവും കുടുംബവും അതാരാണ്... പക്ഷെ, കേവല റീച്ചിന് വേണ്ടി യാഥാർഥ്യങ്ങളെ മറച്ചു വെക്കേണ്ടിയിരുന്നില്ല...ഇദ്ദേഹം കേവലം അഞ്ച് വർഷം മുമ്പാണ് ഏലച്ചോലയിലെ ഒരു ക്വാർട്ടേഴ്സിൽ വാടകക്ക് താമസിക്കാൻ വരുന്നത്. സ്വദേശം കൊയിലാണ്ടി. ഇപ്പോൾ വീടു വെക്കുന്നത് ഭാര്യയുടെ നാടായ മഞ്ചേരിക്കടുത്ത് കാരക്കുന്നിൽ. ഈ അഞ്ച് വർഷത്തിനിടയിൽ മഹല്ല് കമ്മറ്റി ഇദ്ദേഹത്തെ മൂന്ന് തവണ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. മഹല്ലിലെയും പരിസരത്തെയും ധർമ്മിഷ്ടർ നല്കിയത് ഇതിന് പുറമെയാണ്. കൂടാതെ മഹല്ല് സകാത്ത് ഫണ്ടിൽ നിന്നുള്ള സകാത്തും ഫിത്ർ സകാത്തും മുൻഗണനയിൽ 'എ ഗ്രേഡ്' ൽ ഉൾപെടുത്തി നല്കിയതും ഈ റമദാനിലാണ്.
കുട്ടിയുടെ മദ്രസ്സ പoനം മുടങ്ങിയത് പുസ്തകം വാങ്ങാൻ കാശില്ലാത്തത് കൊണ്ടാണെന്ന് പറയുന്നത് തികച്ചും അയഥാർതമാണ്. പഠിച്ചു കൊണ്ടിരുന്ന മഹല്ലിലെ മദ്രസ്സയിൽ നിന്നും മൂന്ന് വർഷം മുമ്പ് സ്വന്തം താത്പര്യ പ്രകാരം സമീപ പ്രദേശമായ കുഴാപറമ്പിലെ മദ്രസ്സയിലേക്ക് പoനം മാറ്റുകയായിരുന്നു. കഴിഞ്ഞ വർഷം മൂന്നാം ക്ലാസ്സ് പരീക്ഷയിൽ തോറ്റത് കൊണ്ടോ എന്തോ ഈ വർഷം മദ്രസ്സ തുറന്നിട്ടും കുട്ടിയെ പറഞ്ഞയക്കാത്തത് കണ്ട് മദ്രസ്സയിൽ നിന്നും പുസ്തകങ്ങൾ മറ്റൊരു കുട്ടി വശം കൊടുത്തയച്ചെങ്കിലും കുട്ടി പോകാൻ കൂട്ടാക്കിയില്ല.
നോമ്പിന് ശേഷം ഭക്ഷണം കിട്ടാതെ പട്ടിണി കിടന്നു എന്ന് പറഞ്ഞത് ഇത് വരെയും സഹായിച്ചവരെ പോലും നിരാശരാക്കി! ക്വാർട്ടേഴ്സിൽ നിന്നും അമ്പത് മീറ്റർ മാത്രം ദൂരെ താമസിക്കുന്ന ക്വാർട്ടേഴ്സിൻ്റെ ഉടമയും ഭാര്യയും തന്നെ പലപ്പോഴും കാര്യങ്ങൾ അന്വോഷിക്കാറുണ്ട്. പലപ്പോഴും സഹായിച്ചിട്ടുമുണ്ട്. മാസങ്ങൾ വാടകക്കുടിശ്ശികയുണ്ടായിട്ടും മുൻ പ്രവാസിയായ ക്വാർട്ടേഴ്സ് ഉടമ തൻ്റെ ഏക വരുമാന മാർഗ്ഗമായ മൂന്ന് മുറി വാടക മാസങ്ങൾ മുടങ്ങിയിട്ടും ഈ കക്ഷിക്ക് അതിൻ്റെ പേരിൽ ഒരലോസരവും അദ്ദേഹത്തിൽ നിന്നുണ്ടാക്കിയിട്ടില്ല.
ഇനിയുമുണ്ട് പലതും പക്ഷെ, നീട്ടുന്നില്ല. മേൽപറഞ്ഞ കാര്യങ്ങളിൽ സംശയമുള്ളവർക്ക് കക്ഷിയോട് തന്നെ നേരിട്ട് ചോദിച്ച് കാര്യങ്ങൾ ഉറപ്പ് വരുത്താവുന്നതാണ്.
😔😔😔❤️
Karanjupoyi njan
😢😢
😰🤲🏻🤲🏻
😭
നിങ്ങൾ ഒന്ന് ആയൂർവേദം ചെയ്തു നോക്ക് ഫലം കിട്ടും എൻ്റെ ഭർതാവിൻ്റതും ഇതേ സ്ഥിതിയായിരുന്നു ഒരു പാട് ലേസറും മറും ചെയ്തു ഒരു ഫലവും ഉണ്ടായിലആയൂർവേദം കൊണ്ട് ഒരു കണ്ണിന് 60 ശതമാനം കാഴ്ച്ച കിട്ടിനു
🤲🤲🤲
@nikvlogs

😭😭😭😭
🤲🤲🤲
🤲🤲