'ഛർദില് കളയാൻ എന്തിനാ അറപ്പ്..അവരെന്റെ അനിയമ്മാരല്ലേ..' ആ വൈറൽ കിളി ഇതാ...

Поделиться
HTML-код
  • Опубликовано: 1 окт 2024
  • 'ഛർദില് കളയാൻ എന്തിനാ അറപ്പ്..അവരെന്റെ അനിയമ്മാരും അനിയത്തിമാരുമല്ലേ..' ആ വൈറൽ കിളി ഇതാ...| Ajmal | HSM HSS Tanur | Viral Video |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 215

  • @razihamlprazihamlp908
    @razihamlprazihamlp908 3 месяца назад +464

    അവനെ അഭിനന്ദിക്കുക തന്നെ വേണം കാരണം വീട്ടിലെ കുഞ്ഞുകുട്ടികൾ അപ്പിയിട്ടാലോ മൂക്കൊലിപ്പ് ഉണ്ടായാലോ ശർദ്ദിച്ചാലോ ഒക്കെ ആണുങ്ങൾ എടീ കുട്ടിയെ കഴുകിയാ അത് നന്നാക്കിയാ എന്ന് 95 ശതമാനം ആണുങ്ങളും ആൺകുട്ടികളും പറയുകയാണ് പതിവ്. അവരെക്കാൾ മുന്നിലാണ് ഇവൻ So great ful❤

    • @sherinkk1446
      @sherinkk1446 3 месяца назад +20

      സത്യം സൊന്തം മക്കളുടെ കരയെങ്ങൾ ചെയ്യാൻ വരെ അറപ്പുള്ളവരാ പൊതുവെ ആണുങ്ങൾ അപ്പോൾ മറ്റുള്ളവർദ്ദ് പറയണോ

    • @rachelthomas7592
      @rachelthomas7592 3 месяца назад +1

      Good job

    • @amalajmalvlogs
      @amalajmalvlogs 3 месяца назад +2

      Crct

    • @praseethachandran3136
      @praseethachandran3136 2 месяца назад

      സത്യം

    • @MdAbdulla-m4b
      @MdAbdulla-m4b 2 месяца назад

      കൊല്ലല്ലേ

  • @rasheedperincheeri104
    @rasheedperincheeri104 3 месяца назад +226

    അവന് ഒരു വീട്,, അതിനു വേണ്ടി എല്ലാവരും കൈ കോർക്കുക,,, റിപ്പോർട്ടർ അതിന്റെ നടപടികൾ തുടങ്ങു,,

    • @Deadmiaspooky
      @Deadmiaspooky 2 месяца назад +3

      Avante agraham niraveattikkodukkuka.athana namukkee monood cheyyanulla nandhi.pavam mon padikkanulla sahajaryam undayittilla .inganeyullavareyaa nammal pidichuyartheandath.nadinum veedinum upakarikkunna makkalayi vakaratte❤❤❤

  • @afseenaniyaz3512
    @afseenaniyaz3512 3 месяца назад +140

    സ്വന്തം മക്കൾ അപ്പിയിട്ടാലോ ചർദിച്ചാലോ ഭാര്യയെ കാറി കൂവി വിളിക്കുന്നവന്മാർ ഇതൊക്കെ ഒന്ന് കാണൂ...

  • @muhammed4662
    @muhammed4662 3 месяца назад +511

    അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും അജമലിന് എന്നുമുണ്ടാവട്ടെ.امین یا رب العالمین

  • @panineer-wm8mo
    @panineer-wm8mo 3 месяца назад +172

    കണ്ടിട്ടു തന്നെ പാവം.....എത്രയും പെട്ടെന്ന് അവരുടെ ആഗ്രഹം സഫലമാവട്ടെ

  • @mymoonp1016
    @mymoonp1016 3 месяца назад +54

    പാവം കുട്ടി. നല്ല മനസ്സും. ഇവന്റെ അറിവിന്‌ മുന്നിൽ ഏത് ഡിഗ്രിയും തോറ്റു പോകും. മനുഷ്യന് വേണ്ട യഥാർത്ഥ ഗുണം ഈ മോനിലുണ്ട്. എന്നും നന്മ മാത്രം ഉണ്ടാവട്ടെ ഈ കുട്ടിക്ക്. 🤲🏻

  • @vamikasanthosh
    @vamikasanthosh 3 месяца назад +66

    മലപ്പുറത്തുകാർ ഇങ്ങനെ ആണ്... . ❤❤❤..... സ്നേഹകൂട് ആണ്.......

  • @Mashaallah-c9q
    @Mashaallah-c9q 3 месяца назад +77

    ചില ക്‌ളീനർ മാർക്ക് ഒന്ന് ഇറങ്ങി കുട്ടികളെ കയറ്റാനും ബേഗ് ഒന്ന് വാങ്ങാനും പോലും മടിയാണ് ചില ഇന്റർ നാഷണൽ സ്കൂളിലെ അടക്കം ഇതൊക്കെ മനസ്സിന്റെ നന്മ കൊണ്ട് ഉണ്ടാകുന്ന ഓരോ പ്രവർത്തികളാണ് ബിഗ് സലൂട്ട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാ പ്രയാസങ്ങളും മാറട്ടെ വീടും എല്ലാം ആകും ഇന്ഷാ അല്ലാഹ് റബ്ബ് അനുഗ്രഹിക്കട്ടെ മോനെ

  • @dinkuminkuvlog
    @dinkuminkuvlog 3 месяца назад +25

    മോനെ നിന്റെ സംസാരം കേട്ടാൽ തന്നെ അറിയാം നീ ഒരു നിഷ്കളങ്കനാണെന്ന് 🥰🥰🥰നീ രക്ഷപ്പെടുമെടാ 😊നിനക്ക് വീട് എന്തായാലും നല്ല മനസ്സുള്ള നാട്ടുകാർ ഒന്നിച്ചു ഉണ്ടാക്കി തരും. അക്കൗണ്ട് നമ്പർ ഉണ്ടെങ്കിൽ ഈ വീഡിയോ യിൽ കൊടുത്താൽ മതിയായിരുന്നു, ഞങ്ങളൊക്കെ കഴിയും പോലെ സഹായിക്കാം

  • @ummuzzworld
    @ummuzzworld 3 месяца назад +91

    അവനൊരു വീടാവട്ടെ അതാണ് വേണ്ടത് 👍👍👍

  • @hasnamusthafa5551
    @hasnamusthafa5551 3 месяца назад +32

    Da മുത്തേ അന്നേ പടച്ച റബ്ബ് ഒരിക്കലും തോൽപിക്കില്ല. അള്ളാഹു എന്നും ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🏼🤲🏼. എന്തോ ഇതു കണ്ടപ്പോ കണ്ണ് നിറഞ്ഞു 😢😢

  • @SainulAbideen-t7o
    @SainulAbideen-t7o 3 месяца назад +25

    അവനു ഒരു വീടിന് വേണ്ടി എല്ലാവരും കൈ കോർക്കുക

  • @Nis-z1f
    @Nis-z1f 3 месяца назад +19

    ഞങ്ങൾക്കുമുണ്ടായിരുന്നു ഒരു ക്ലീനർ ശര്ദിക്കാനുണ്ടെങ്കിൽ ബസ് nte പുറത്തേക്ക് തല ഇടരുത് ബസ് ഇൽ ശർദിച്ചോ കാക്ക നന്നാക്കിക്കോളാം എന്ന് പറഞ്ഞിരുന്ന പാവം

  • @SekkeenaNk
    @SekkeenaNk 3 месяца назад +71

    മോന്റെ എല്ലാ വിഷങ്ങളും മാറ്റി അള്ളാഹു മോനെ ഉയരങ്ങളിൽ എത്തിക്കട്ട്. ആമീൻ. യാറബ്ബൽആലമീൻ. 🤲🏼❤️

  • @AsnakpAsna-u6c
    @AsnakpAsna-u6c 3 месяца назад +57

    മോനെ നിന്നെ പോലെ ഉള്ള മക്കൾ വേണം ഈ നാടിന്ന്

  • @rafeeqmeelaf5792
    @rafeeqmeelaf5792 3 месяца назад +136

    ഭൂമിയിലുള്ളവരോട് നീ കരുണ കാണിക്കുക എന്നാൽ ദൈവ കാരുണ്യമുണ്ടാകും❤

    • @cs73013
      @cs73013 3 месяца назад +1

      കാഫിർ കളെ ..നിങ്ങൾ ഉറ്റ സുഹൃത്തുക്കൾ ആകരുത് .... അള്ളാഹു....😂😂😂😂😂😂😂

    • @H___x867
      @H___x867 3 месяца назад

      Nee poyi sherikum vayich padik or mattullaver nee mandananenn vicharikum​@@cs73013

    • @mvhmvh4107
      @mvhmvh4107 3 месяца назад

      പര ചെറ്റേ​@@cs73013

    • @ashrafthekkethil7084
      @ashrafthekkethil7084 3 месяца назад

      ​@@cs73013 നീ വല്ലാത്തൊരു മലരൻ തന്നെ🤬🤬

    • @rafeeqmeelaf5792
      @rafeeqmeelaf5792 3 месяца назад

      @@cs73013 100gm പച്ച ചാണകം 50 mm ഗോമൂത്രവും നല്ല പോലേ മിക്സ് ചെയ്ത് വെറും വയറ്റിൽ സേവിക്കുക ഇത്തരത്തിലുള്ള കുരുപൊട്ടിയൊലിപ്പിന് നല്ല ഔഷദമാണ്😜😃🤭

  • @makboolkp9727
    @makboolkp9727 3 месяца назад +18

    അജ്മലിന്റെ വീട്... ആ ആഗ്രഹം പെട്ടന്ന് തന്നെ ശരിയാവട്ടെ

  • @thasnijoju
    @thasnijoju 3 месяца назад +8

    ഞാൻ ukg പഠിക്കുമ്പോ എനിക്കും ഇതുപോലെ ക്ലീൻ ചെയ്തു തന്നിട്ടുണ്ടായിരുന്നു...പാവം ഒരു അറപ്പും ഞാൻ ആ മുഖത്ത് കണ്ടില്ല എന്നതാണ് സത്യം❤.. ആ മാമനെ ഞാൻ ഇന്നും ഓർക്കുന്നു ❤😍

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 3 месяца назад +16

    അള്ളാഹു ആ. മോനു ഖയിറും ബർകതും നൽകട്ടെ aameen🎉🎉🎉❤

  • @dijinajackson2808
    @dijinajackson2808 2 месяца назад +5

    മോനെ നിന്നെദൈവം അനുഗ്രഹിക്കും നീ വിചാരിക്കുന്നത് ദൈവം നിറവേറ്റിത്തരും നിന്റെ ആ നല്ല മനസ് ഒരിക്കലും മങ്ങാതെസൂക്ഷിക്കുക Keep it up Good Balus 10🙏🙏❤️🙏🙏🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹💕💕💕💕💕💕💕💕👌👌👌👌👌👌

  • @UmmerN-e9f
    @UmmerN-e9f 3 месяца назад +18

    എല്ലാവരും ഒന്ന് കയ്യടിക്കൂ. 👌

  • @mhdshibil7817
    @mhdshibil7817 3 месяца назад +12

    എല്ലാം ശെരിയാവും മുത്തേ ഇൻശാഅല്ലഹ് 🤲🤲🤲🤲

  • @jasimunnu700
    @jasimunnu700 2 месяца назад +3

    ഇന്നത്തെ കാലത്ത് അജ്മൽ ച്യ്തത് നല്ല കാര്യം തന്നെ യാണ്.. അല്ലേലും വീട്ടിൽ നിന്ന് സ്കൂൾ ബസിൽ കുട്ടികളെ വിട്ടു സ്കൂളിൽ എത്തുന്നത് വരെ കുട്ടികളുടെ നല്ല ഗാർഡിയൻ ആയി പ്രവർത്തിക്കേണ്ടവർ തന്നെയാണ് സ്കൂൾ vanileyo ബസിലെയോ ജീവനക്കാർ.. കാരണം നമ്മുടെ കുഞ്ഞുമക്കളെ അവർ care ചെയ്യുമെന്ന വിശ്വാസത്തിൽ തന്നെയാണ് ഓരോ രക്ഷിതാക്കലും മക്കളെ പറഞ്ഞയക്കുന്നത്... എന്തായാലും പഠിക്കേണ്ട പ്രായം തന്നെയാണ് അജുമലിനു.. ആ പ്രായത്തിലാണ് കുടുംബം പോറ്റാൻ ജോലിക് പോവുന്നത്.. അജ്മലിന് ഇപ്പോ വേണ്ടത് സഹതാപം അല്ല.. സഹായമാണ് 👍

  • @hdjdhj3172
    @hdjdhj3172 3 месяца назад +16

    Parayaan vaakukalilla mone❤❤❤❤

  • @noufimujeeb1464
    @noufimujeeb1464 3 месяца назад +11

    നമ്മുടെ ക്ലീനർ അജ്മൽ❤

  • @AnjanaVinu-w2b
    @AnjanaVinu-w2b 2 месяца назад +3

    ഈ പ്രായത്തിൽ arrum ചെയ്യാത്ത കാര്യം. ഈ പ്രായത്തിൽ ഉള്ള കുട്ടികൾ കുടുംബം പോലും നോക്കാത്ത കാലത്ത് ബ്രദർ നല്ല കാര്യം ആണ് ചെയ്യുന്നത് ബിഗ് സല്യൂട്ട്

  • @shahadabathool577
    @shahadabathool577 3 месяца назад +13

    Allahu monte ella aagrahagalum teeth tharatte

  • @RamzanRazik1122
    @RamzanRazik1122 3 месяца назад +18

    ♥️👍. നമ്മുടെ വരിയോരങ്ങൾ ഇങ്ങനെ ♥️ സ്നേഹത്തിന്റെയും 🌹നന്മ യുടെ യും 🤝 സഹായത്തിന്റെയും വർണമനോഹരമായ കാഴ്ചകളാൽ നിറയട്ടെ ( ഈ സഹോദരന് ഇരിക്കട്ടെ ഇന്നത്തെ 👍. 🌹🤝). Thanks

  • @JimsiShaji-vv5ip
    @JimsiShaji-vv5ip 3 месяца назад +27

    🥰🥰 സന്തോഷംകൊണ്ട് കണ്ണ് നിറയുന്നു 🙏🏻🙏🏻

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 месяца назад +9

    ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤

  • @fasnamuhammadali2432
    @fasnamuhammadali2432 2 месяца назад +1

    Ayyo ellarum koode Onn vijarichan Aa monoru veedakikodthude😢
    Oru account vech adil akunna paisa itt kodthal oru help akoole

  • @Aswathy101
    @Aswathy101 2 месяца назад +1

    അഭിനന്ദിക്കുക മാത്രം അല്ല വേണ്ടത് പറ്റുമെങ്കിൽ സഹായിക്കാൻ ഉള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവണം 🙏🏻🙏🏻🙏🏻❤️💜💙💚

  • @SafalNajeeb
    @SafalNajeeb 3 месяца назад +8

    ബ്രോ സൂപ്പർ 😍😍😍😍😍❤️❤️❤️❤️❤️❤️🥰❤️❤️❤️❤️❤️

  • @kareemkattoor9846
    @kareemkattoor9846 3 месяца назад +16

    Ajmmal👍👍👍🌹🌹🌹

  • @sureshbabukollengode3579
    @sureshbabukollengode3579 2 месяца назад +2

    Super congratulations God bless you

  • @sakeerhuzain6919
    @sakeerhuzain6919 2 месяца назад +2

    മാഷാ അല്ലാവ് നല്ല മോൻ ഉയരങ്ങൾ കീഴടക്കട്ടെ അവൻ ദീർഗായുസ്സും നെൽ കണ അല്ലാഹ🤲

  • @Gamerjackff
    @Gamerjackff 3 месяца назад +7

    എന്റെ മലപ്പുറം

  • @siddiqueparambil
    @siddiqueparambil 3 месяца назад +9

    മാഷാ അള്ളാഹ്

  • @afsalafsal1534
    @afsalafsal1534 3 месяца назад +17

    അനിയൻ ♥️❤️

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 месяца назад +2

    സ്കൂളിൽ പിരിവെടുത്തു വീട് നിർമിക്കാം. Solid ബ്രിക്സ് മതി

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 3 месяца назад +2

    Joliyude bhagamalla kazhugi kodukkal athinu aayamar undavum schoolil ajmalinte nalla manasanu athinu karanam big salute ajmal❤

  • @shameemaumar1667
    @shameemaumar1667 3 месяца назад +3

    💖💖💖💖allahu ee manassu ennum kodukkatee 💖💖💖💖loves from ur sis bro

  • @MdAbdulla-m4b
    @MdAbdulla-m4b 2 месяца назад

    നല്ല മനസ്സിന് അല്ലാഹ് സഹായിക്കും... ഈ വാർത്ത കുറച്ചു നീണ്ടുപോയി....?

  • @AfnaAfnaappu
    @AfnaAfnaappu 3 месяца назад +1

    Masha allh ivane allahu anugrahikkatte, ivane kanumbol thanne sangadam aakunnu😢, ivante prayasangal ethrayum pettenn maaratte🤲🏻

  • @JaseenaJasi-bt9rz
    @JaseenaJasi-bt9rz 3 месяца назад +1

    Ingane ulla vedios vaartha aavanam.. ithokke kanditt ella makkalum ithupole ellarodum snehathode perumarum.. inshallah ethreyum pettenn aa monkk oru veed aavatte 😢

  • @Arshitha-gh5qv
    @Arshitha-gh5qv 3 месяца назад +1

    Allahuve ee sahodarante kudumbathilum joliyilum hairum barkkathum choriyanee...🤲

  • @razakaroor7430
    @razakaroor7430 3 месяца назад +9

    അള്ളാഹു അജ്മലിന്റെ മാതാപിതാക്കളെ അനുഗ്രഹിക്കട്ടെ..

  • @MONU-VLOG-10
    @MONU-VLOG-10 3 месяца назад +4

    Masha allah🥰

  • @SAINUDHEENN-of3rd
    @SAINUDHEENN-of3rd 3 месяца назад +2

    അള്ളാഹു ദീർഘായുസ് കൊടുക്കുമാറാകട്ടെ

  • @kkvkr4258
    @kkvkr4258 3 месяца назад +2

    انشاء الله
    എല്ലാം ശരിയാകും

  • @sulfathsulfath3905
    @sulfathsulfath3905 3 месяца назад +1

    എന്റെ monte ഡ്രൈവറും ഒരു പാവം ആണ്

  • @Mumthaz-y1g
    @Mumthaz-y1g 3 месяца назад +2

    May Allah give u prosperous future nd blessings

  • @sinan188
    @sinan188 2 месяца назад

    മാഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @sulaimanrahmani6395
    @sulaimanrahmani6395 2 месяца назад

    അജ്മലിന് ഗുണം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    എത്ര കുട്ടികളെ േ സ്നഹിച്ചു ഹെൽപ് ചെയ്താലും ചെറിയൊരു അബദ്ധം പിണഞ്ഞാൽ അതു പൊറുക്കാൻ സമൂഹം മനസ് വെക്കാറില്ല.
    ഇതാണ് ഇന്നിൻ്റെ ഗതി.
    നാഥൻ കാക്കട്ടെ

  • @aysham880
    @aysham880 2 месяца назад

    ponnu monee ninne padachon rakshapeduthum.❤

  • @sabeethahamsa7015
    @sabeethahamsa7015 2 месяца назад

    വീട്ടിലുള്ള കുട്ടികൾ ചർദ്ദിച്ചാൽ പോലും ഡേയ് എന്ന് നീട്ടി വിളിക്കുന്ന വീട്ടിലെ ആണുങ്ങൾ മോനെ നിനക്ക് അള്ളാഹു നല്ല ഒരു ജീവിതം നൽകട്ടെ സഹായിക്കാണോന്നും സാമ്പത്തികം ഇപ്പൊൾ ഇല്ല ❤❤❤❤❤❤❤

  • @abdulrashid6097
    @abdulrashid6097 3 месяца назад +4

    V good

  • @AfnaAfnaappu
    @AfnaAfnaappu 3 месяца назад

    Swantham sangadanghal mattullavare ariyikkathe purame chirikunna ethrayo peerund ivane pole😢 sangadangalkidayil iy kuttikalude kude samayam chilavazhikumbol kittunna santhosham athryakum valathayirikum ivanu.

  • @SiyadhPk
    @SiyadhPk 2 месяца назад

    Enthanennariyilla kannu niranju 😢😢

  • @fathimanourin4508
    @fathimanourin4508 3 месяца назад

    Ajmal padikkanam, padich job vaanghanam.athinh help cheyyaan namukhkaybkorkkaaam

  • @haneefahaneefa9632
    @haneefahaneefa9632 3 месяца назад +4

    🙏🙏🙏🙏🙏🌹❤️

  • @mohammedfahis165
    @mohammedfahis165 3 месяца назад +1

    Allah nee kaakane 🤲🏻🤍🤲🏻

  • @goldenpearls5241
    @goldenpearls5241 2 месяца назад +1

    ❤❤സ്നേഹം മാത്രം

  • @ShihabShihabptdy
    @ShihabShihabptdy 3 месяца назад +1

    Nallathe varoo ajmal vishamikanda

  • @arifplr8335
    @arifplr8335 3 месяца назад +1

    നല്ല മോൻ ❤️❤️❤️

  • @k.mohamedaliali
    @k.mohamedaliali 3 месяца назад

    Video pakarthiya ente suhrthinu congratulations (ashraf vattathani)pasa😂

  • @athira7439
    @athira7439 3 месяца назад

    Ithoru highersecondry school alle avane avde thane padipichoode bhaki time ee job cheyate

  • @rajeenaraji1292
    @rajeenaraji1292 3 месяца назад +2

    Ajmal ❤👍👍

  • @ayrinvtb8432
    @ayrinvtb8432 2 месяца назад

    Njn manassila karuthiyittollu ith ellavarilum ethane

  • @ORGGAMING-hm9wq
    @ORGGAMING-hm9wq 3 месяца назад +1

    Ajuuu✨🔥🔥

  • @Sam12351
    @Sam12351 3 месяца назад +1

    അനിയാ 🌹🌹🌹🌹

  • @IChURamShi
    @IChURamShi 3 месяца назад +1

    ❤🥰👌

  • @shafeeksalamSalam
    @shafeeksalamSalam 2 месяца назад

    KL 10 പത്ത്

  • @aminathekkethodi5688
    @aminathekkethodi5688 3 месяца назад

    ما. شاء. الله. تقبل. الله. منه. صالح. الاعمال

  • @BALKEESALATHUR
    @BALKEESALATHUR 2 месяца назад

    Super 👍👍👍👍👍👍👍❤

  • @FathimathulRamzana
    @FathimathulRamzana 2 месяца назад

    Maasha allaaj🥰

  • @moosavathavanad709
    @moosavathavanad709 3 месяца назад

    Paavam avanum padikkan ethrayooo aagraham undaavum😢,,

  • @sajeedpalorath7231
    @sajeedpalorath7231 3 месяца назад

    Nalla manasin udama
    Daivam Anugrahikkatte

  • @fiyavlogs6089
    @fiyavlogs6089 3 месяца назад

    Paavam avantea kannill kaanam aa oru nishkalangatha

  • @BijiliNasar-ot9le
    @BijiliNasar-ot9le 3 месяца назад +7

    Ajmal👍👍👍👍

  • @panineer-wm8mo
    @panineer-wm8mo 3 месяца назад +2

    👍👍👍👍

  • @aboosamad1106
    @aboosamad1106 3 месяца назад

    മലപ്പുറം ഡ്രൈവർസ് 👍👍👍👍👍👍👍👍👍👍

  • @musthafamuthu7987
    @musthafamuthu7987 3 месяца назад +2

    🎉🎉🎉

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq 3 месяца назад

    Ajmal muthe.. ne chankinte idipada...

  • @ashiqnazar786
    @ashiqnazar786 3 месяца назад

    Contact details kittan vazhi indo

  • @Nowzzi
    @Nowzzi 3 месяца назад +2

    ❤❤

  • @shalurennu7887
    @shalurennu7887 3 месяца назад +1

    😢

  • @RafeeMisri-ce8hf
    @RafeeMisri-ce8hf 3 месяца назад

    Ajmal.. ❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  • @Ali-d6v6r
    @Ali-d6v6r 2 месяца назад

    ❤️❤️❤️❤️❤️

  • @SafalNajeeb
    @SafalNajeeb 3 месяца назад +1

    ❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰

  • @rahmathkmrahmath3173
    @rahmathkmrahmath3173 3 месяца назад +2

    👌

  • @rafeekhke216
    @rafeekhke216 2 месяца назад

    😊😊😊

  • @daisydaisyjames5804
    @daisydaisyjames5804 2 месяца назад

    ❤❤

  • @SathiKm-mp8xf
    @SathiKm-mp8xf 2 месяца назад

  • @shibinsnshibin3807
    @shibinsnshibin3807 2 месяца назад

    ❤❤❤

  • @sajinivlogartmakingdrawingclay
    @sajinivlogartmakingdrawingclay 2 месяца назад

  • @aymanmuhammed6986
    @aymanmuhammed6986 3 месяца назад

    tanur alle ath engane varu❤

  • @radhakrishnan-tr7km
    @radhakrishnan-tr7km 2 месяца назад

    Ccomgratulations👍

  • @Democracy369
    @Democracy369 3 месяца назад +1

    👍👏👌👏

  • @R.R5456
    @R.R5456 3 месяца назад

    കണ്ണ് നിറന്നു പോയി