Sunita Williams Stuck In Space; മടങ്ങിവരവ് അനിശ്ചിതത്വത്തിൽ, Fuel കുറയുന്നതും ആശങ്ക? | NASA | N18G

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Sunita Williams Stuck In Space; മടങ്ങിവരവ് അനിശ്ചിതത്വത്തിൽ, Fuel കുറയുന്നതും ആശങ്ക? | NASA | N18G
    #sunitawilliams #digitaloriginals #nasa #space #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 449

  • @MD-cy7lb
    @MD-cy7lb 3 месяца назад +896

    സേഫ് ആയി തിരിച്ച് എത്തട്ടെ നിങ്ങളെ ഈ ഭൂമിക്ക് ആവിശ്യമുണ്ട് 🤲🤲

    • @aniarg210
      @aniarg210 3 месяца назад +18

      Ohh avaringu vannillel bhoomi karangilla 😅

    • @gworld21
      @gworld21 3 месяца назад +18

      ​@@aniarg210samathanamathkarN kano 😂

    • @odin3221
      @odin3221 3 месяца назад +9

      @@gworld21nee chanathana kothakkaran alle

    • @parthanag931
      @parthanag931 3 месяца назад

      അല്ലേലും ഞമ്മക്ക് കുതിരപ്പുറത്തു ചന്ദ്രനെ കാണാൻ പോയ മമ്മതിനെ ആണല്ലോ വിശ്വാസം... എടാ നായെ ആ കുടുങ്ങിയവർ ആരാണെന്ന് ariyuo അത്രയും വിവരവും വിദ്യാഭ്യാസവും നേടി ഈ ഭൂമിയുടെ പുറത്ത് പോയവർ ഭൂമിക്ക് പുറത്തുള്ളത് കണ്ട് പിടിക്കാൻ പോയവർ...10 കോടി പേരിൽ ഒരാൾക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം.... അല്ല കൊറേ വാണങ്ങൾ free പലസ്തീൻ എന്ന് status idaryndallo പലസ്തീനിൽ കുറെ വാണങ്ങൾ ചത്തെന്നു വെച്ച് ഭൂമി കറങ്ങില്ലേ?​@@aniarg210

    • @abhijita.u.6886
      @abhijita.u.6886 3 месяца назад +1

      Enthinaa pinne angott poyaee...

  • @rajusajitha7750
    @rajusajitha7750 3 месяца назад +138

    എല്ലാ യാത്രികരും ഒരു വിഷമവും കൂടാതെ തിരിച്ചു വരട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @babumathew9626
    @babumathew9626 3 месяца назад +201

    എല്ലായാത്രികരും സുരക്ഷിതരായി ഭൂമിയിൽ എത്തിച്ചേരട്ടെ എന്നു പ്രാർത്ഥിക്കുന്നു, വിജയം നേരുന്നു 🙏🙏🙏

    • @Shapsshaps
      @Shapsshaps 3 месяца назад

      😂😂 അപ്പോൾ മതത്തിൽ നിങ്ങൾക്കു വിശ്വാസം ഉണ്ട് ശാസ്ത്രത്തിൽ മാത്രം ആണ് എങ്കിൽ ഇങ്ങനെ ആകും അള്ളഹു അവരെ കൊണ്ട് വരും

  • @subairvc7403
    @subairvc7403 3 месяца назад +69

    എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ ശാസ്ത്രം എത്ര ഉയരങ്ങളിൽ എത്തിയാലും ദൈവാനുഗ്രഹം ഇല്ലെങ്കിൽ ഒന്നും നടക്കില്ല അതുകൊണ്ട് നമുക്ക് അവരെ സുരക്ഷിതമായി ഭൂമിയിൽ എത്തിക്കുവാൻ പ്രാർത്ഥിക്കാം

  • @sreejithkrku
    @sreejithkrku 3 месяца назад +430

    അവർ അമേരിക്കൻ പൗരൻ ആണ്. അത് നമ്മൾ അംഗീകരിച്ചേ മതിയാവു. അവരുടെ കാര്യം അവരുടെ രാജ്യം നോക്കിക്കോളും. വിദേശത്തു ഉള്ള ആരുടേങ്കിലും അപ്പൂപ്പന് ഇന്ത്യയുമായിട്ട് ബന്ധമുണ്ടെങ്കിൽ ഉടനെ അതും പൊക്കി പിടിച്ചു സ്വയം അഭിമാനം കൊള്ളുന്നത് മതിയാക്കേണ്ട സമയം കഴിഞ്ഞു.

    • @techypotter2567
      @techypotter2567 3 месяца назад +56

      Manushyatham ennu undallo 😅😅😅. Sangikalkku athu ella 😅😅

    • @happyjourney9722
      @happyjourney9722 3 месяца назад

      ​@@techypotter2567അവൻ കമ്മിയാണ്

    • @Sana-wd6km
      @Sana-wd6km 3 месяца назад +45

      എല്ലാവരും മനുഷ്യരാണ് bro...

    • @vijaykrishnapuram
      @vijaykrishnapuram 3 месяца назад +31

      Williams practices Hinduism. In December 2006, she took a copy of the Bhagavad Gita to the International Space Station. In July 2012, she took there a peaceful Om and a copy of the Upanishads.[40] In September 2007, Williams visited the Sabarmati Ashram and her ancestral village of Jhulasan in Gujarat, India. She was awarded the Sardar Vallabhbhai Patel Vishwa Pratibha Award by the World Gujarati Society,[41] the first person of Indian descent who was not an Indian citizen to be presented the award. On October 4, 2007, Williams spoke at the American Embassy School, and then met Manmohan Singh, the then-Prime Minister of India.(wiki

    • @sreejithkrku
      @sreejithkrku 3 месяца назад

      @@techypotter2567 സുനിത വില്യംസ് മാത്രമല്ല കുടിങ്ങിയത്, വേറെ ഒരാൾ കൂടി ഉണ്ട്. വാർത്തയിലും വാർത്തയുടെ ടൈറ്റിലിലും അവർക്കു പ്രാധാന്യം കൊടുത്ത് അവർക്കു ഇന്ത്യയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളത് കൊണ്ടാണ്. അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കിൽ ഉടനെ സംഘിയെന്നോ സുടാപ്പി എന്നോ ഒക്കെ ചാപ്പ കുത്തുന്നത് ശരിയല്ല.

  • @jogscyborg
    @jogscyborg 3 месяца назад +1

    എത്രേം പെട്ടെന്ന് ഒരു റോക്കറ്റ് ടാക്സി വിളിച്ചു കൊറച്ചു ഓക്സിജൻ അവിടെത്തിച്ചു കൊടുക്കൂ ....😮😮

  • @georgejohn7522
    @georgejohn7522 3 месяца назад +3

    ഇത് അമേരിക്ക കരുതിക്കൂട്ടി ചെയ്യുന്ന ചതി ആവാനാണ് വഴി 😂😂 സുനിതാ വില്യമ്സ് നെ ഒഴിവാക്കാൻ ആണ് ശ്രമം 😂😂😂

  • @shafishaafee
    @shafishaafee 3 месяца назад +2

    NASA ഇവരൊക്കെയാണ് പണ്ട് ടെക്നോളജി ഒട്ടും വികസിച്ചിട്ടില്ലാത്ത 69 ൽ അഥവാ 55 വർഷങ്ങൾക്ക് മുമ്പ് വളരെ ഈസിയായി നിഷ്പ്രയാസം കേവലം ഒമ്പത് ദിവസങ്ങൾ കൊണ്ട് മാത്രം 4 ലക്ഷം കി.മീ അകലെ ചന്ദ്രനിൽ പോയികല്ലും മണ്ണും ചാക്കിലാക്കി തോളിൽ കെട്ടി മൂളിപ്പാട്ടുംപാടി തിരിച്ചു പോന്നവർ😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @chottus-v5e
    @chottus-v5e 3 месяца назад +279

    Praying for their safe return

    • @Vi3ayam
      @Vi3ayam 3 месяца назад +4

      sasthrathinu praying 😁

    • @farhanaf832
      @farhanaf832 3 месяца назад +4

      ​@@Vi3ayam athinu pakaram nammuk data processing cheythit scientistsine help cheyam ♥️

    • @farhanaf832
      @farhanaf832 3 месяца назад +3

      ​@@Vi3ayam chilar agane anu Examinu pray 🙏 cheyum
      Padikulla ennit examinu fail akum aa timeil korach effort eduth padichal win akumayirunnu
      Effort edukan madi ullavark pray 🙏 cheyam❤

    • @sujith9273
      @sujith9273 3 месяца назад +2

      Ente ponno avark epo venelum varM. Space stationil aahnu

    • @sapien2024
      @sapien2024 3 месяца назад

      Waste of time

  • @sudheep_s_unni
    @sudheep_s_unni 3 месяца назад +173

    ഒരാശങ്കയും വേണ്ട അവർ തിരിച്ചു വരും 👍🏻

  • @positiveradio2240
    @positiveradio2240 3 месяца назад +135

    പുതിയ പേടകം ഡോക്ക് ചെയ്യട്ടെ, എന്നിട്ട് വന്നാൽ പോരെ, റിസ്ക് എടുക്കാതെ. നിലവിൽ അവർ സുരക്ഷിതരാണ് അന്താരാഷ്ട്ര നിലയത്തിൽ

    • @redballoons5327
      @redballoons5327 3 месяца назад +4

      Orupaad time edukum..athinu avaru nikum ennu thonunila

    • @bettybned7457
      @bettybned7457 3 месяца назад +8

      ഇത് നാസയെ അറിയിച്ചോ...

    • @remeshkumarmc3123
      @remeshkumarmc3123 3 месяца назад +3

      @@bettybned7457I ve just fwded😂to NASA

    • @HhdbKokachi
      @HhdbKokachi 3 месяца назад +1

      ​@@redballoons5327qvqlkk thuran mittunnund

    • @VENOMYT5
      @VENOMYT5 3 месяца назад

      ​@@bettybned7457 😂😂

  • @GodlyLovesYou
    @GodlyLovesYou 3 месяца назад +13

    ലോക ജനതയുടെ പ്രാർഥന ഉണ്ടാകും

  • @Weewaa2003
    @Weewaa2003 3 месяца назад +55

    She'll return safely for sure❤

  • @mallutripstories
    @mallutripstories 3 месяца назад +83

    Boeing നൈസ് ആയി മൂഞ്ചിച്ചു . ഈയിടെ അവന്മാരുടെ വിമാനങ്ങൾ എത്രയെണ്ണം ആണ് നിലത്ത് വീണത്. കമ്പനി മൊത്തം പ്രതിസന്ധിയിൽ ആണ്

    • @abrmz-ft5du
      @abrmz-ft5du 3 месяца назад +1

      Americas most evil companies are Boeing and Lockheed Martin 🤮

    • @shanshahulhameed4452
      @shanshahulhameed4452 3 месяца назад +3

      Boieng enthu anu moonjichathu....avarude aircraft kal thanneyanu lokath ipozhum kooduthalum fly cheyyunnath

    • @mallutripstories
      @mallutripstories 3 месяца назад +4

      @@shanshahulhameed4452 പഴയതൊന്നും കുഴപ്പം ഇല്ല.. അവരുടെ quality testing, maintenance and work culture 2018-19 മുതൽ മോശം ആയി.. Accidents of 737 Max were just the tip of the iceberg.. They are officially facing claims of dangerous cost-cutting, employee intimidation and cover up in the US senate. Last January Alaska Airlines incident; four bolts that held the door together were removed during maintenance, but never put back. Door flew away in mid air.

    • @aneeshmk7992
      @aneeshmk7992 3 месяца назад

      ​@@shanshahulhameed4452Boeing Hanger il oraal hidden cam vechu keri, avarude workers nodu Boeing il yaathra cheyyumonnu chodikkumbol, aarum cheyyilla ennu parayunna video undallo. National Geographic Ile Air Crash Investigators nte documentry kandu nokk.

    • @adithyank2274
      @adithyank2274 3 месяца назад

      ​@@shanshahulhameed4452 the new leader of the company is worse

  • @nakshathra7220
    @nakshathra7220 3 месяца назад +20

    നേരത്തെ പറഞ്ഞിരുന്നു എങ്കിൽ കാരണഭൂതനെ കൂടി ഞങ്ങൾ സംഭാവന ആയിട്ട് തന്നേനെ

  • @su84713
    @su84713 3 месяца назад +88

    അയ്യോ കൽപ്പന ചൗളയെ പോലെ ആക്കല്ലേ നാസേ . എങ്ങനെ എങ്കിലും അവരെ രക്ഷിക്കണേ നാസേ .😢😢

    • @shillopaul923
      @shillopaul923 3 месяца назад +5

      Nee nthoru malaranaada... Potttaa

    • @su84713
      @su84713 3 месяца назад +2

      @@shillopaul923 എന്തേ?

    • @shillopaul923
      @shillopaul923 3 месяца назад

      @@su84713 രക്ഷിക്കാൻ അവർ അപകടത്തിലൊന്നും പെട്ടിട്ടില്ല... ചെറിയൊരു തകരാർ നടന്നിട്ടുള്ളു.... അതിനു നീ മരിച്ചുപോയ ഒരാളുമായിട്ട് താരതമ്യം ചെയ്യണേ ന്തിനാ

    • @ajmalk8152
      @ajmalk8152 3 месяца назад

      ​@@shillopaul923😂😂😂

    • @vinodvinod3921
      @vinodvinod3921 3 месяца назад +1

      മക്രിയെ പിടിച്ചു ചൂണ്ടാക്ക് ഇടുന്നവന് എന്ത് നിലവാരം

  • @jibin.design
    @jibin.design 3 месяца назад +29

    മറ്റ് news channels title: Astronauts stuck in space.
    News18 title: Sunita Williams stuck in space.

    • @ananthakrishnanbaji7956
      @ananthakrishnanbaji7956 3 месяца назад +3

      Evide? mikka channelum Sunitha ennu mention chethitt undallo 🤔
      CNN, CNBC, CBS ellavarum Sunitha Williams ennu mention cheydhit undallo 😅

    • @dex3057
      @dex3057 3 месяца назад

      Ottu mikya international channelsum Sunitha ennu thaneya paranjitulath

  • @sudhagnair3824
    @sudhagnair3824 3 месяца назад +1

    3:19 ഇന്ന് തിരിച്ചു വരാൻ പറ്റുന്ന കാര്യം doubt എങ്കിൽ അന്ന് ചന്ദ്രനിൽ പോയേട്ടില്ല എന്നും അത് ഷൂട്ട്‌ annenum ഇപ്പൊ urappaye

  • @AryanAnil-j7b
    @AryanAnil-j7b 3 месяца назад +9

    കല്പന ചൗള ഇന്നും വേദനിക്കുന്ന ഓർമ്മകൾ 😭

    • @renjiniptpm7927
      @renjiniptpm7927 3 месяца назад +1

      Chwola chechi marichu enna arinja nimisham njan avarude name enta kayil ezhuthikond nadannirunnu... Annu njan 5nd padikkunnu. Annu njan orupadu erunnu karanjathum orkkunnu... Orikkalum kanatha aa chechide athmavinu vendi prayer cheyithu... Koode undayirunnavareyum orthirunnu.... 😢😢 ipolum orkkumbol oru vingala😢

  • @siyasali3955
    @siyasali3955 3 месяца назад +15

    ഭൂമിയിൽ നിന്ന് ഏതാനും കിലോമീറ്റർ അപ്പുറത്ത് മനുഷ്യനെ എത്തിച്ചേരാൻ എത്ര പ്രയാസമാണെങ്കിൽ 1980 കാലഘട്ടങ്ങളിൽ ചന്ദ്രനിൽ പോയി എന്ന് പറയുന്നത് ഞാൻ ഇന്നും വിശ്വസിക്കുന്നില്ല👍👍👍👍

    • @SP-xh9tq
      @SP-xh9tq 3 месяца назад

      you said it! it's a scam! if it was true why no further successful attempts?!

    • @sunilsubramanianpalakkad6250
      @sunilsubramanianpalakkad6250 3 месяца назад +1

      വിശ്വസിക്കേണ്ട അതാ നല്ലത് 😂😂😂

    • @SindhuRajesh-id3ne
      @SindhuRajesh-id3ne 3 месяца назад +2

      നിങൾ ഇവിടെ ജനിച്ചിട്ടില്ല എന്ന് വിശ്വസിക്കാൻ ആണ് ഞങ്ങൾക്കിഷ്ടം

    • @vijayan.kkochukunju5702
      @vijayan.kkochukunju5702 3 месяца назад

      Chumma

    • @nishanthvt2969
      @nishanthvt2969 3 месяца назад

      അത് 80 കാലഘട്ടത്തിലാണെന്ന് താങ്കളോട് ആരാ പറഞ്ഞേ

  • @aprajanrajan186
    @aprajanrajan186 3 месяца назад +2

    എഴാം.ആകാശത്ത് സിംഹാസനതിൽ.ഇരിക്കുന്ന ഹളളാൻടെ.നെഞ്ചിലേക്.ഇടിച്ചുകേറ്റാതിരുനാൽഭാഗൃം.

  • @johnymon4880
    @johnymon4880 3 месяца назад +1

    വാർത്താ ഉണ്ടാക്കാൻ മിടുക്കരാണ് നമ്മൾ നല്ല ഒരു ത്രെഡ് കിട്ടിയാൽ സ്ക്രിപ്ട് എഴുതാൻ എന്തും എഴുതി ചേർക്കും എന്ത് ആധികാരികത എന്നൊന്നും ചോദിക്കല്ല്

  • @Vectorgirl2.o
    @Vectorgirl2.o 3 месяца назад +2

    ബഹിറകാശം മേഘങ്ങൾക്കും ആകാശങ്ങൾക്കും അപ്പുറമാണോ? 🤔

  • @dharmikvew
    @dharmikvew 3 месяца назад +12

    ദൗത്യം വിജയിച്ചു മടങ്ങി വരാൻ കഴിയും. മനുഷ്യരാശിയുടെ നന്മക്ക് ദൈവം അനുഗ്രഹിക്കും.

  • @diffwibe926
    @diffwibe926 3 месяца назад +1

    ഒരു കുപ്പിയിൽ കൊറച്ചു പെട്രോൾ കൊടുത്തുവിത്തതെന്ത്

  • @dinkubr703
    @dinkubr703 3 месяца назад +1

    America will make Mrs.Sunitha Williams and her teams also died,Like how America could be most successful to make Mrs.Kalpana Chaula and her team died on the way back mission journey from space by space shuttle Columbia.....Only time will tell, whether her team will make a successful landing or not on earth ....Let us Wait and See....Bye....

  • @Vishnubabu-tj1lc
    @Vishnubabu-tj1lc 3 месяца назад +5

    സുരക്ഷിതമായി തിരിച്ചു വരട്ടെ...Women ❤

  • @Pradeeshsathyan
    @Pradeeshsathyan 3 месяца назад +45

    ഇതൊക്കെ ശ്രദ്ദിക്കേണ്ടെ അമ്പാനെ?

    • @sreeraghari9217
      @sreeraghari9217 3 месяца назад +11

      How can you joke with someone's life?

    • @Pradeeshsathyan
      @Pradeeshsathyan 3 месяца назад +8

      ​@@sreeraghari9217 Probably because she's perfectly safe at the ISS? ഇതൊക്കെ full ആയി കാണണ്ടേ അംബാനെ? 😅

    • @Darkseid.007
      @Darkseid.007 3 месяца назад +3

      ​@@sreeraghari9217 who said she is dying..?😅

  • @DinkiriVava.
    @DinkiriVava. 3 месяца назад +1

    ഒരു കുതിരക്ക് ചിറക് വച്ച് അയച്ചൂടെ NASA ക്ക്

  • @spacex9099
    @spacex9099 3 месяца назад +9

    Spacex inte dragon craft chelpo unmanned aayi iss il povum avare konde varan

  • @prakashmc2809
    @prakashmc2809 3 месяца назад +6

    ഒന്നും സംഭവിക്കില്ല. എല്ലാവരും സുരക്ഷിതരായി തിരികെ എത്തും. എല്ലാ ദൈവങ്ങളും അവർക്ക് കൂട്ടായുണ്ടാവും 🙏🙏🙏

  • @pittu-fun
    @pittu-fun 3 месяца назад

    ഇതിലും സ്ലോവിൽ പറയാൻ പറ്റ്വോ 🤷🏻‍♀️
    1.5 x ഇട്ടാണ് കേൾക്കുന്നത്... അഴഞ്ഞ് കൊഴഞ്ഞ് പറയുന്നത് പോലെ... Reporting must be little bit speedy.. so can learn easily.. .its a suggestion..

  • @francisstreet8460
    @francisstreet8460 3 месяца назад

    ഇന്ധനം തീർന്ന് പോയി, കുടുങ്ങി പോയി.... എന്ത് കോപ്പാണ് പറയുന്നത്???.... ആ shuttle ന്റെ പ്രശ്നം പരിഹരിക്കാൻ പറ്റിയില്ലെങ്കിൽ അടുത്ത crew ഭൂമിലേക് വരുമ്പോൾ അവരുടെ ഒപ്പം ഇവരും വരും.... പ്രശ്നം പരിഹരിക്കാൻ പറ്റിയില്ലെങ്കിൽ boeing ന്റെ പദ്ധതി ഉപേക്ഷിക്കും..

  • @americansanchaaribyaugustine
    @americansanchaaribyaugustine 3 месяца назад

    ഒന്നും ശരിയായില്ലെങ്കിൽ മാസ്ക്കിന്റെ spaceX ഇൽ തിരികെ പോരേണ്ടി വരും. അതോടുകൂടി ബോയിങ് എന്ന കമ്പനി തലയിൽ മുണ്ടിട്ടു നടക്കേണ്ടി വരും

  • @deepuss1
    @deepuss1 3 месяца назад

    സുനിത willams മരിച്ചിലെ.. ജീവിച്ചിരിപ്പുണ്ടോ

  • @harinharin.s9905
    @harinharin.s9905 3 месяца назад

    വട്ട് സുനിത...അടുത്ത കൽപന ചൗള ...all the best. Stop nasa

  • @jintothomas5317
    @jintothomas5317 3 месяца назад +3

    എലോൺ മാസ്കിന്റെ spacex Crew Dragon capsule ഇങ്ങനെയുള്ള അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാരെ തിരികെ കൊണ്ടുവരാൻ ആവശ്യമെങ്കിൽ 5 -7 ദിവസങ്ങൾക്കുള്ളിൽ പ്രെവർത്തന സസജ്ജമാക്കാൻ കഴിയും.

  • @Nkmusiclast
    @Nkmusiclast 3 месяца назад +2

    ഇവിടുന്നു വേറെ എങ്ങോട്ടെങ്കിലും പോകാൻ പറ്റാത്ത ഞാൻ.... ഇവിടെ boeing ഇല്ല bore well ഉണ്ടേ.. 😄

  • @ethanhunt356
    @ethanhunt356 3 месяца назад

    ഇത് ഒരുമാതിരി ഇഖാമ പുതുക്കത്തെ സൗദിയിൽ കുടുങ്ങിയത് പോലെയായാല്ലോ
    കണ കുണ പറയാതെ വേഗം പണി തീർത്തു എല്ലാവരെയും തിരികെ എത്തിക്കാൻ നോക്ക്.

  • @ecmediae7265
    @ecmediae7265 3 месяца назад +1

    മോഡിജി ഇടപെടനോ....😊

  • @meenugs7457
    @meenugs7457 3 месяца назад

    ഭൂമിയും സൃഷ്ട്ടിയും ഒരു ബിന്ദു വിൽ നിന്ന് ഉണ്ടായിലോക ശാസ്ത്രം കണ്ടു പിടിച്ച മനുഷ്യൻ ജീനിൽ കൂടി കുരങ്ങനിൽ കൂടി
    ആ ബിന്ദു ലോക ശാസ്ത്രം എവിടെ ഇരിക്കുന്നു എന്ന് കണ്ടു പിടിക്കുമ്പോൾ മീനു വിനെ ഒന്ന് റിയിക്കണം 🙏

  • @latheefibrahim4766
    @latheefibrahim4766 3 месяца назад +1

    അവർ ഒരു പ്രോബ്ളവും ഇല്ലാതെ ഈ മണ്ണിൽ വേഗം തിരിച്ചു വരട്ടെ

  • @vidya09
    @vidya09 3 месяца назад +12

    Praying for her safe return

  • @leenarchandran
    @leenarchandran 3 месяца назад

    How could u say that.. malayali evide aanu poli aakunnadu.. 'thalipoli'... Shokam! Manushytham undakanamenghil..athu ennum naaleyum undakavunnadalla... Lifil Practiced aayirikkanam bro!🙏

  • @Riderjonjo
    @Riderjonjo 3 месяца назад

    എന്താ സുനിത വിളിയംസ് ന് മാത്രം ഇത്ര പ്രത്യേകത ?വേറെ രാജ്യക്കാർ ആരും അവരുടെ വംശം പറയുന്നില്ലല്ലോ .ഇത്തരം വംശം പറയുന്ന അല്പത്വം നിർത്തുക .

  • @vinodvinod3921
    @vinodvinod3921 3 месяца назад +33

    നമ്മൾ കണ്ടിട്ടില്ലാത്ത ഇനിയും കാണാത്ത ദൈവങ്ങൾ അല്ല നമ്മുടെ മുൻപിൽ ഉള്ള ദൈവം ദൈവീക കണം ആണ് സുനിത..ഏറെ പ്രതീക്ഷയോടെ..

    • @MuhammadAlijauhar-co3eq
      @MuhammadAlijauhar-co3eq 3 месяца назад +13

      പൊട്ടത്തരം പറഞ്‌ ആളവല്ലേ

    • @farhanaf832
      @farhanaf832 3 месяца назад +2

      Nallath cheyunavar daivam anu onnum cheytha daivam religionil und❤

    • @thefamilyguyz
      @thefamilyguyz 3 месяца назад

      😅

    • @Ms-a_1
      @Ms-a_1 3 месяца назад

      ​@@MuhammadAlijauhar-co3eqenthayalum allahu onninum kollilla

    • @user-AHSAN1210
      @user-AHSAN1210 3 месяца назад

      Allahu ennathinte artham god enn mathram aan pottathram parayathada​@@Ms-a_1

  • @GamerDragon-g8u
    @GamerDragon-g8u 3 месяца назад

    പിണറായി വീണ ജോർജ് നെ ഉടൻ തന്നെങ്ങോട്ടായക്കും

  • @mm-pr3cp
    @mm-pr3cp 3 месяца назад +8

    എല്ലാവരും safe ആയി തിരിച്ചു എത്തട്ടെ..🙏

  • @akhileshonpassive377
    @akhileshonpassive377 3 месяца назад +4

    പേടിപ്പിക്കാതെ... അവർ എത്തും

  • @codermallu
    @codermallu 3 месяца назад

    ചന്ദ്രനില്‍ പോയി റീല്‍ എടുത്തുവന്ന ടീം ആണ് നാസ എന്ന് മറക്കരുത്.

  • @play4you992
    @play4you992 3 месяца назад +1

    വിവരങ്ങൾ ചോരാതിരിക്കാൻ മനപൂർവ്വം രക്തസാക്ഷികൾ ആക്കുന്നതാണോ?

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 месяца назад

    നേരം വൈകിയാലെന്താ കുടുമ്പക്കാര ടുത്തൊക്കെ പുവാലോ ?

  • @tech4malayali633
    @tech4malayali633 3 месяца назад +1

    ഈ വിഷയം ഒന്ന് ലോകം അറിഞ്ഞിട്ട് വേണം തിരിച്ചു കൊണ്ട് വരാൻ 🤣🤣

  • @krishnanq8
    @krishnanq8 3 месяца назад +2

    ഒരു ഹർത്താൽ നടത്താൻ വകുപ്പുണ്ട്, ഞങ്ങടെ സുനിതയെ ഉടനെ തിരികെ കൊണ്ടുവരാൻ ബൈഡന് അടിയന്ദിരമായി നിവേദനം കൊടുക്കണം,

    • @Rithu1289
      @Rithu1289 3 месяца назад

      കളിയാക്കരുത് plzzz ആരാ ബൈഡൻ

  • @Joysheart
    @Joysheart 3 месяца назад +27

    ഞങ്ങളുടെ നാട്ടിൽ, ഒരുതനുണ്ട് പറ്റുമെങ്കിൽ കൊണ്ടുപോകു. തിരികെ എത്തിക്കേണ്ട വഴിയിൽ എവിടെയെങ്കിലും ഇറക്കി വിട്ടാലും മതി, മടുത്തു ഞങ്ങൾ. പ്ലീസ് സഹായിക്കണം

    • @praveeshkumar322
      @praveeshkumar322 3 месяца назад +1

      😂

    • @ambiambi1850
      @ambiambi1850 3 месяца назад +2

      😂😂😂

    • @VikasKesavan
      @VikasKesavan 3 месяца назад +2

      We can sponsor NASA’s trip if he can be taken away for ever.

    • @User7918-x8l
      @User7918-x8l 3 месяца назад

      10വർഷമായി ഇന്ത്യയെ മൂഞ്ചിച്ച പൊങ്ങിമാമനാണ് അടുത്തചാൻസ്.

    • @amblieamnile8981
      @amblieamnile8981 3 месяца назад

      😂😂😂

  • @shajiwayanad8469
    @shajiwayanad8469 3 месяца назад

    ഞാൻ വാർത്ത കേൾക്കാൻ വന്നതല്ല " കമന്റ് വായിക്കാൻ മാത്രം 😄😄.....

  • @Thomaschacko-b9w
    @Thomaschacko-b9w 3 месяца назад +3

    കല്പന ച്വള.. ആവർത്തിക്കുമോ

  • @SreenathV-yh2yw
    @SreenathV-yh2yw 3 месяца назад

    ഓവർ confident ശെരിയല്ല

  • @vzstatuz
    @vzstatuz 3 месяца назад +1

    Etha Studio

  • @licydas-xt7px
    @licydas-xt7px 3 месяца назад +10

    God God God please bless bless bless them

  • @shintoseban6458
    @shintoseban6458 3 месяца назад

    അവരുടെ കാര്യം അവരുടെ രാജ്യം നോക്കിക്കൊള്ളും

  • @meenugs7457
    @meenugs7457 3 месяца назад

    എല്ലാം കണ്ടു പിടിച്ചു പതുക്കെ വരും. 😁😁😁

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 3 месяца назад +1

    Kalpana chawla aakathe irikatte

  • @midhunkumarcc6244
    @midhunkumarcc6244 3 месяца назад +1

    അമേരിക്കൻ യാത്രികർ രക്ഷപ്പെടുമോ,,പോകുന്നുവെങ്കിൽ എല്ലാരും പോകും

  • @mohamediqbal395
    @mohamediqbal395 3 месяца назад

    0:47 : നീല ജേഴ്സിയുടെ മുടി പുറകിലോട്ടം, സ്റ്റുഡിയോയിലെ ടീഷർട്ട് ധരിച്ച മറ്റ സ്ത്രീയുടെ മുടി മുകളിലോട്ടും പറക്കുന്ന ഒരു പ്രത്യേകതരം പ്രതിഭാസം, ചിത്രീകരിച്ച ഫോട്ടോഗ്രാഫർക്ക് ഈ വർഷത്തെ ഏറ്റവും നല്ല കൊമേഡിയൻ ഉള്ള അവാർഡ് കൊടുക്കേണ്ടതാണ്... !!!
    കൊടുക്കോ, ആവോ... !!!

  • @JafarGafoor-bb1rw
    @JafarGafoor-bb1rw 3 месяца назад

    കുറുന്തോട്ടിക്കും വാദം പിടിക്കും നാസ ആരാ

  • @lephginp475
    @lephginp475 3 месяца назад +4

    God save all of them 🙏

  • @SureshRaju-if9vv
    @SureshRaju-if9vv 3 месяца назад +1

    Nasak pareekshakan apolum Indians undavum ,kalapanaye konn kalanju eni Sunita safe ayi etiyal baghyam parayam

  • @ranjithtt810
    @ranjithtt810 3 месяца назад

    സകലതിനേയും നയിക്കുന്നവൻ സർവ്വശക്തൻ

  • @mboithang4448
    @mboithang4448 3 месяца назад +3

    കല്പന ചൗള പോലെ വീണ്ടും ഒരു രക്തസാക്ഷി കൂടി ഉണ്ടാകാതിരിക്കട്ടെ....

  • @ashrafav4248
    @ashrafav4248 3 месяца назад +1

    പ്രാർത്ഥന നടത്തുക എല്ലാവരും

  • @indudinesh406dinesh3
    @indudinesh406dinesh3 3 месяца назад +3

    Vegam thirichu.. Vaaa... Prardhikunnuuui

  • @alfi2227
    @alfi2227 3 месяца назад +1

    Safe ayitt thirich veratte...god bless you ❤

  • @alirisal1771
    @alirisal1771 3 месяца назад +11

    40 kollam munp chandranil poyi thirichu vannavarkk eppo bahirakasham kaikaryam cheyyan vayya 😂😂😂

    • @cosmosapien2000
      @cosmosapien2000 3 месяца назад +9

      Ente ponn bro.. Ath Nasa.. Eth boeing enna companyude aahnu lesham vivaram vechitt vaada monew

    • @Trial-y8m
      @Trial-y8m 3 месяца назад

      ​@@cosmosapien2000you know it bro. Oru avasaram kittiyaal bhoomi angh nashipickaam nammukk. But the selfish rulers only need this earth for them to rule the people. The rest of the world is in high depression, anxiety and even many of them don't ever like to live. They are done 😢

    • @ragnerlothbrock4768
      @ragnerlothbrock4768 3 месяца назад +1

      മദ്രസ്സ😂😂

    • @farhanaf832
      @farhanaf832 3 месяца назад

      ​@@cosmosapien2000 nammuk data processing cheythit scientistsine help cheyam ♥️

    • @farhanaf832
      @farhanaf832 3 месяца назад

      ​@@Trial-y8m aru paraju chinayil ai doctor vannu ,free ai education etc
      We can live happy in south Korea avar capitalism support cheythu samsung Ella service kodukunnu
      Nammuk tata indiayil und govt support undayirunno pandu?

  • @anithasasikuamar8333
    @anithasasikuamar8333 3 месяца назад

    Prarthikkunnu vegam madangi varate

  • @vijaysindhu-tkdm
    @vijaysindhu-tkdm 3 месяца назад

    അയ്യോ ദൈവങ്ങളേ..
    സുനിതയെ കാത്തോണേ😢🙏🏻🙏🏻
    ബോയിംങ്ങ് മൊത്തം അഴിമതി ആണ്

  • @BinuBinu-kw9jk
    @BinuBinu-kw9jk 3 месяца назад

    ഇവിടെ പാവപെട്ട വന്റെ പട്ടിണി കാണിക്യൻ സമയം ഇല്ലേ അമേരിക്കയയുടെ ന്യൂസ്‌ പറയാൻ അവിടെ ആളുണ്ട്

  • @HERO_VIKKI
    @HERO_VIKKI 3 месяца назад +25

    ഇടക്ക് ഇടക്ക് ഓരോ ഇന്ത്യൻ വംശജരെ കൊടുക്കണം എന്ന് അമേരിക്കക്കു നിർബന്ധം ഉണ്ടോ?

    • @athuldominic
      @athuldominic 3 месяца назад +15

      ISRO യ്ക്ക് പണി എടുക്കാതെ നാസയ്ക്ക് വേണ്ടി എന്തിനാ ഇന്ത്യക്കാർ പണി എടുക്കാൻ പോകുന്നത്?

    • @sumakt6257
      @sumakt6257 3 месяца назад

      Correct 💯

    • @advaiths7610
      @advaiths7610 3 месяца назад +3

      I​@@athuldominic 😂 mandatharam paryarudhe,isroyil work cheyunvrude salary endha arryo,?.Better technologyum educationum nasayil kittum

    • @athuldominic
      @athuldominic 3 месяца назад +1

      @@advaiths7610 മുകളിൽ ഇട്ട commentinte നിലവാരത്തിൽ തിരിച്ചു ചോദിച്ചന്നെ ഉള്ളൂ

    • @midhunkumarcc6244
      @midhunkumarcc6244 3 месяца назад

      ബാക്കിയുള്ള അമേരിക്കൻ യാത്രക്കാർ രക്ഷ്പ്പെടുമോ

  • @eddadiah9220
    @eddadiah9220 3 месяца назад

    ഇത് വിട്ടവരോട് പറഞ്ഞാൽ പോരെ 😮

  • @abdulmuthalib7583
    @abdulmuthalib7583 3 месяца назад

    സാങ്കേതികവിദ്യ ഇന്ത്യയിലെത്തുന്നത് അമേരിക്കക്കു വിരോധമുണ്ടാകാതിരിക്കട്ടെ

  • @gyd3151
    @gyd3151 3 месяца назад

    സുനിത...സനാധന ധർമം spacil വരെ എത്തി 🙏🙏🙏

  • @RajeshKumar-ry4on
    @RajeshKumar-ry4on 3 месяца назад +4

    technology is not good even now.why the crows bark should be updated 🎉

    • @m.krishnanunni
      @m.krishnanunni 3 месяца назад

      Then how did the US land on the moon six times before we were born?

  • @biniltb6562
    @biniltb6562 3 месяца назад +1

    🙏🙏🙏🙏👍👍👍👌👌👌

  • @nishantkrishnaa
    @nishantkrishnaa 3 месяца назад +1

    Ningal aayitt avare kolllaruth..

  • @Jaggucolony
    @Jaggucolony 3 месяца назад +9

    Be safe

  • @kpkunjumon3149
    @kpkunjumon3149 3 месяца назад +1

    ആശംസകൾ സുനിത ❤❤❤🎉🎉🎉

  • @anoopvv3331
    @anoopvv3331 3 месяца назад +1

    എത്തിയാൽ കാണാം

  • @soundofsilence2403
    @soundofsilence2403 3 месяца назад +2

    Prayers for an earlier return. 🙏

  • @1942alovestory
    @1942alovestory 3 месяца назад

    മരണം സംഭവിച്ച കല്പന ചൗള ഇന്ന് ഭീതി സൃഷ്ടിക്കുന്നു

  • @DiNu-pk5ic
    @DiNu-pk5ic 3 месяца назад

    അവർ പോയ പേടകം ISS ൻ്റെ ഒപ്പം തന്നെ കറങ്ങി നടക്കുന്നുണ്ടല്ലേ😮

  • @tp8375
    @tp8375 3 месяца назад

    Iny thirichu varan pattilla.. Vannal thanne heeleum thee pidikkum.. Athu kondu avarude jeevetham kyrach dhivasam koodi ullu.. Onnum varathirikkatte. Ivedennu aarkkum poyi rakshikkan pattilla.. Dheivam rakshikkatte

  • @mathewpanicker5943
    @mathewpanicker5943 3 месяца назад +1

    തീരുമാനം ആയി

  • @sahadevanachary6919
    @sahadevanachary6919 3 месяца назад +1

    No problem. There are some new experiments need to detected new fundings. Somebody's wrong calculations for big breaking news.

  • @electronicbeatz7087
    @electronicbeatz7087 3 месяца назад +1

    ഇനി അവൻ വരണം....Dragon 2

  • @aniarg210
    @aniarg210 3 месяца назад

    Inne vare oruthanum chandranil poyitilla... Spacil olichirunnittu ingu porum😅 Aa avanmara chovvayile vellam undonnu nokki nadakunne...Ividulla vellam poranjittano... 😂

  • @renjithravi8181
    @renjithravi8181 3 месяца назад

    ചാടി തുള്ളി പോയതല്ലേ അനുഭവിക്കട്ടെ

  • @afseenaniyaz3512
    @afseenaniyaz3512 3 месяца назад

    നാസ കല്പന ചൗള യോട് ചെയ്തത് ആവർത്തിക്കുമോ

  • @anandhuprakash146
    @anandhuprakash146 3 месяца назад +2

    Oombi

  • @muhammedmusthafa1741
    @muhammedmusthafa1741 3 месяца назад

    തോറെറ ഗിൽ പോയി റഷൃക്കാരോട് പറ ആവർ തിരിച്ചു കുണ്ട് വന്നോളും

  • @aslamvakathanam2383
    @aslamvakathanam2383 3 месяца назад

    അമേരിക്ക ആയോട് എല്ലാ കമെന്റ്സ് ലും കരുതൽ ചൈന യോ മറ്റേ ആയിരുന്നെങ്കിൽ മെഴുകിയെന്നെ