ദുബായ് സമ്പന്നമായത് എങ്ങനെ? history of Dubai Malayalam | How Dubai Become So Rich? alexplain

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 634

  • @alexplain
    @alexplain  7 месяцев назад +31

    Check out more details about NRI Plans 👉 bit.ly/3Q6zEfR

    • @peace-vp
      @peace-vp 7 месяцев назад

      Can you explain about neom saudi, egipt new city , qatar

    • @manzoor4342
      @manzoor4342 7 месяцев назад +1

      കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്

    • @sreerajvr797
      @sreerajvr797 7 месяцев назад +2

      World happiness indexil ഇന്ത്യയുടെ സ്ഥാനം 126..പക്ഷേ ഇതിലും ഉയർന്ന സ്ഥാനങ്ങളിൽ,റാങ്കുകൾ നേടി ഭരണ - സാമ്പത്തിക പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുന്ന ശ്രീലങ്ക,പാകിസ്താൻ മുതലായ raashtrangal പട്ടികയിൽ ഉണ്ട്..എന്തുകൊണ്ടാണ് ഇന്ത്യ ഇത്രയും താഴ്ന്നു പോയത്..can u explain

    • @Spittingfacts-r5y
      @Spittingfacts-r5y 7 месяцев назад +2

      Human Rights violation സിനെ കുറിച്ചും അവസാനം പറഞ്ഞത് നന്നായി.... അല്ലെങ്കിൽ അവരുടെ pros മാത്രം പറയുന്ന വീഡിയോ ആയി മാറിയേനെ...
      നിരവധി ആടുജീവിതങ്ങൾ.... കൊണ്ട് കെട്ടി പൊക്കിയ രാജ്യങ്ങൾ 🤐🤐

    • @ameen.aviator
      @ameen.aviator 7 месяцев назад

      Didn’t expect you to promote ULIP.. never mix insurance and investments. ULIPs are commission/hidden charges heavy. May be you can do an explainer video on the same..

  • @sreejith_kottarakkara
    @sreejith_kottarakkara 7 месяцев назад +158

    മിക്കമലയാളികളുടേയും തലവര മാറ്റിയ നാട്❤

  • @abdi4216
    @abdi4216 7 месяцев назад +675

    നാട് നന്നാവണം എന്ന് ആഗ്രഹം ഉള്ള ഭരണാധികാരികൾ ഉണ്ടെങ്കിൽ ഏതു നാടിനും സമ്പന്നമാകാം ❤️‍🔥

    • @muthalavan1122
      @muthalavan1122 7 месяцев назад

      ഇന്ത്യയിൽ സ്വാതന്ത്ര്യം കിട്ടിയ ശേഷം നീണ്ട 65 വർഷ കാലം ഭരിച്ചത് കോൺഗ്രസ്‌ പാർട്ടി പ്രത്യേകിച്ച് ഗാന്ധി കുടുംബത്തിൽ കേന്ദ്രീകരിച്ചു ആയിരുന്നു.. ഇത്രയും വർഷം കൊണ്ട് എങ്ങനെ അഴിമതി നടത്തി മുന്നോട്ട് പോകാമെന്നു, നേതാകളെയയും ഉദ്യോഗസ്ഥരെയും പഠിപ്പിച്ചു കൊടുത്തു.. പിന്നെ എങ്ങനെ ഇതേ അഴിമതി കാര് നേതാക്കളുടെ സന്തദി പരമ്പരകൾക്ക് അതെ പാതയിൽ പിന്നെയും അധികാരത്തിൽ കടിച്ചു തൂങ്ങാം എന്നും പഠിപ്പിച്ചു കൊടുത്തു..പിന്നെ എങ്ങനെ ഒക്കെയോ ഒരു വിധം ഇവിടെ വരെ എത്തി..2014 ന് ശേഷം ആണ് ഇന്ത്യക് ലോക രാജ്യങ്ങൾക് മുൻപിൽ ശ്രദ്ധ നേടിയ വളർച്ച ഉണ്ടായതു.... രാഷ്ട്രീയം പറഞ്ഞതല്ല.. ഒരു fact..

    • @killerbean3408
      @killerbean3408 7 месяцев назад +52

      ഉണ്ട അല്ലാതെ ഓയിൽ ഉള്ളതുകൊണ്ട് അല്ലാ 🤣

    • @abdi4216
      @abdi4216 7 месяцев назад

      @@killerbean3408 വീഡിയോ മുഴുവൻ കണ്ടാൽ ഉത്തരം കിട്ടും മിത്രോം 😹🤌🏻

    • @abdi4216
      @abdi4216 7 месяцев назад

      @@killerbean3408 വീഡിയോ മുഴുവൻ കാണൂ മിത്രം🤌🏻

    • @abdi4216
      @abdi4216 7 месяцев назад

      @@killerbean3408 കൊണച്ചു ഇളിക്കുന്നതിന് മുന്നേ വീഡിയോ മുഴുവനായി കാണുക

  • @Akash-oi7jm
    @Akash-oi7jm 7 месяцев назад +278

    ചൈനയുടെ economy-യേ പറ്റി ഒരു വീഡിയോ ചെയ്യണം

    • @killerbean3408
      @killerbean3408 7 месяцев назад +6

      ചൈന ഒക്കെ economic crisis ആണ്

    • @Akash-oi7jm
      @Akash-oi7jm 7 месяцев назад

      @@killerbean3408 ആയിക്കോട്ടെ 👍

    • @weeeenon
      @weeeenon 7 месяцев назад +2

      China de economy down avvunnu

    • @raj4u4
      @raj4u4 7 месяцев назад +5

      ​@@killerbean3408Avde inflation alla, deflation aanu

    • @bobz9175
      @bobz9175 7 месяцев назад

      ​@@killerbean3408 Aaru paranju

  • @saneesh430
    @saneesh430 7 месяцев назад +115

    ഒരാൾക്ക് ബേസിക് ആയി അറിയേണ്ട കാര്യങ്ങൾ കൃത്യമായി ഇവിടെനിന്നും കിട്ടും...

    • @zen235
      @zen235 7 месяцев назад +2

      unbiased ayitt 😌💪

  • @sanalkumarn.k8266
    @sanalkumarn.k8266 7 месяцев назад +59

    എന്റെ ഏറ്റവും പ്രിയപ്പെട്ട ചാനൽ 💙

  • @prathyushprasad7518
    @prathyushprasad7518 7 месяцев назад +102

    കുറേ മനുഷ്യരുടെ അധ്വാനം , ദിശാബോധം , ആസൂത്രണം...അതാണ് ദുബായ് , ലണ്ടൻ , ന്യൂയോർക്ക് , ഹോങ് കോങ് , ബെയ്ജിങ് , ടോക്കിയോ പോലെയുള്ള നഗരങ്ങളെ ഇന്ന് കാണുന്ന നിലയിൽ ആക്കിയത്...🤍🤍...

    • @Sololiv
      @Sololiv 7 месяцев назад +3

      ഇച്ാശക്തിയുടെ പ്രതിഫലം.

    • @Spittingfacts-r5y
      @Spittingfacts-r5y 7 месяцев назад +7

      അടിമത്തം.....അതുംകൂടെ പറയണം കേട്ടോ....

    • @sakkusnaps
      @sakkusnaps 7 месяцев назад +5

      London ഉണ്ടായത് ലോകത്തെ അടിമകളക്കി അവിടെ കളവ് നടത്തിയിട്ടാണ് 🙌

    • @basheermullan2556
      @basheermullan2556 7 месяцев назад

      @@Spittingfacts-r5yഒരു സുഖം ..

    • @jibinsabu6531
      @jibinsabu6531 7 месяцев назад

      Singapur

  • @Vpr2255
    @Vpr2255 7 месяцев назад +61

    മുകുന്ദൻ ന്റെ, മണവാളന്റെ, പിന്നെ കൊറ ഇതിഹാസങ്ങളുടെ ദുബായ് 👌

    • @antlion777
      @antlion777 7 месяцев назад

      നജീബിന്റെയും 😜 A coin have two sides.

    • @Vpr2255
      @Vpr2255 7 месяцев назад +2

      @@antlion777 നജീബ് സൗദി ആണ്

    • @antlion777
      @antlion777 7 месяцев назад

      @@Vpr2255 ok ഞാൻ അത് മറന്നു, but same situations ഉള്ളവർ ഇവിടെയും കാണും, വീഡിയോയുടെ അവസാനം പറയുന്നുണ്ട്.

    • @abinbabu6332
      @abinbabu6332 6 месяцев назад

      ​@@antlion777 ഉണ്ടാവും but നജീബ് ന്റെ അവസ്ഥയിൽ ദുബായിൽ ഉണ്ടാവാൻ സാധ്യത കുറവാണ് 🫱🏽‍🫲🏾

  • @Manushyan439
    @Manushyan439 7 месяцев назад +12

    ദുബായ് എന്നും ഒരു അത്ഭുതം മാണ് 🤲

  • @Gladiator-s8m
    @Gladiator-s8m 7 месяцев назад +10

    ഒരുപാട് പേരുടെ അധ്വാനത്തിലും വിയർപ്പിലും കെട്ടി പൊക്കിയ അത്ഭുത നഗരം ദുബായ്. ❤❤

  • @vishnus2048
    @vishnus2048 7 месяцев назад +5

    I have never subscribed to any channel yet , I am proud to be a first subscriber of alexplain
    U are doing simply awesome

  • @maufoos
    @maufoos 7 месяцев назад +53

    Visionary leadership 👏 ❤

    • @stanlypaul4796
      @stanlypaul4796 7 месяцев назад

      The adage 'There is a crime behind every fortune ' is true as evident from the concluding statment. The crime against humanity is,no labour laws to protect labours, exploitation of lakhs of labour from different parts of the world, no democracy but dictatorship, obsolete and archaic religious laws, no human rights etc. And finally still it remains Emirates, when could we expect this Emirates become a democratic, secular republic? When the labour who shed his sweat and led a life similar to Goat life of Najeeb @Shokkur could expect citizenship of UAE, when a common person like you and me could take citizenship of UAE, Why UAE limited it's citizenship only to few(people of exceptional merit)? Could you please enlighten me. Thanks.

    • @_Aswin_5
      @_Aswin_5 7 месяцев назад

      Athine ethire ninnal thala povum athaa😂

  • @LincyLawrence-p5i
    @LincyLawrence-p5i 7 месяцев назад +5

    Well explained Alex thank you very much 👍

  • @Amina-rf1cb
    @Amina-rf1cb 7 месяцев назад +5

    ഇപ്പോഴത്തെ കടലാക്രമണത്തെ കുറിച്ച് video ചെയ്യാമോ? വേനലിൽ എന്ത് കൊണ്ട് വരുന്നു എന്നതിനെ കുറിച്ച്....

  • @manus8295
    @manus8295 7 месяцев назад +13

    അതെ അവിടെ കുറെ അത്ഭുതങ്ങൾ ഉണ്ട് ..പക്ഷേ അത് പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു തല്ലു കൂടുന്നതിന് പകരം നമുക്ക് ഇവിടെ എന്തുണ്ടാക്കാൻ പറ്റും എന്നുള്ളത് ചർച്ച ചെയ്യാം...

  • @suhailzafar1204
    @suhailzafar1204 7 месяцев назад +62

    ഇവിടെ പിന്നെ ബോണ്ട്‌ ജി ഉള്ളത് ആണ് നമ്മളെയൊക്കെ ഭാഗ്യം.. !🙏

    • @stylesofindia5859
      @stylesofindia5859 7 месяцев назад

      മദ്രസ വളിയൻ വന്നു നീ ചത്താൽ കുഴിച്ചിടാൻ ഈ മണ്ണേ ഉള്ളൂ ഒരു അറബിയും ഒരു ദുബായും നിന്റെ ബോഡി ഏറ്റുവാങ്ങില്ല

    • @petrixiron
      @petrixiron 7 месяцев назад +36

      അങ്ങേര് വന്നിട്ടാണ് അല്പം എങ്കിലും വികസനം വന്നത്

    • @suhailzafar1204
      @suhailzafar1204 7 месяцев назад

      @@stylesofindia5859 ശാഖ പന്നി വന്നോ

    • @lostsoul-jp4oj
      @lostsoul-jp4oj 7 месяцев назад

      ​@@petrixironഎന്ന് 2014 ന് ശേഷം ഇന്ത്യയെ സ്നേഹിച്ച പൊട്ടൻ😂. ഇന്ന് കാണുന്ന മതപ്രാന്ത് ഒഴികെ എല്ലാം കോണ്ഗ്രസ് ഉണ്ടാക്കീതാ. നിൻറെ ജി പണപ്പെരുപ്പവും പ്രതിമയും ജിഎസ്ടിയും കൊണ്ട് വന്നു😂

    • @juvinjuvin70
      @juvinjuvin70 7 месяцев назад +30

      ​@@petrixironys 10 വർഷം കൊണ്ട് modi ഉണ്ടാക്കിയത് ആണ് india 🤭...

  • @anonCharlies
    @anonCharlies 7 месяцев назад +3

    Nice explanation. Continue with more fascinating knowledge. 🎉

  • @vishnusasi6336
    @vishnusasi6336 7 месяцев назад +17

    Dubai oru albutham thanne❤

  • @reallifevlogs8302
    @reallifevlogs8302 7 месяцев назад +3

    അത് പോലെ കൃഷിയിൽ നല്ല വരുമാനം ഉണ്ടായ കാലത്തു ആ വരുമാനം കൊണ്ട് മറ്റു വ്യവസായങ്ങൾ തുടങ്ങിയിരുന്നു എങ്കിൽ നമ്മുടെ നാടും വികസിത രാജ്യം ആവുമായിരുന്നു . നമ്മൾ അന്ന് മുതൽ കാക്കാൻ തുടങ്ങി
    Umair Avelath

  • @bkc7329
    @bkc7329 7 месяцев назад +1

    Good explanation. We can know about the developing stages of Dubai. The wonderful city. Thanks.

  • @Adarsh_Chandrasenan
    @Adarsh_Chandrasenan 7 месяцев назад +7

    എൻ്റെ തലവര മാറ്റിയ സ്വർഗ്ഗം❤

  • @farooqvv
    @farooqvv 7 месяцев назад +3

    Emirates airline was founded on 15 March 1985, with backing from Dubai's royal family and its first two aircraft provided by Pakistan International Airlines. With $10 million in start-up capital. Pakistan International Airlines also provided free training facilities to Emirates' cabin crew at Karachi Airport.

  • @faheemmonpc7760
    @faheemmonpc7760 7 месяцев назад +126

    Dubail നിന്ന് കാണുന്നവരുണ്ടോ?❤

  • @shareef6758
    @shareef6758 7 месяцев назад +102

    6600 കോടി ബോണ്ട് വങ്ങി നാട് മുടിക്കുന്ന നേതക്കൾ ആണ് നമ്മുടെ നാടിൻ്റെ ശാപം

    • @arjunrameshakku
      @arjunrameshakku 7 месяцев назад +8

      1400 vangiyvr ille setta

    • @arjunrameshakku
      @arjunrameshakku 7 месяцев назад +5

      6600 vangiya knakka avde irikakte baki ellarum koode vangiya kanakk koode para allel karuthum settan oru party matrm kutam parayua nu🤣🤣🤣

    • @aruncp18
      @aruncp18 5 месяцев назад

      Theetta kammi soptted 😂

    • @jay-tp5ui
      @jay-tp5ui 5 месяцев назад

      Ntha moyantae ee parayanae allavarum bond vaageetund ennitt oru partyae maathram kuttam parayaruth. Aagae bond vaagathathau cpim aanu avarkk pinnae sahakarana bank ullond koyappom illa. Ella partyum kanakka inganatgae karyangalilu

  • @febingeorgejacob
    @febingeorgejacob 7 месяцев назад +54

    ❤ from Dubai

    • @stanlypaul4796
      @stanlypaul4796 7 месяцев назад

      The adage 'There is a crime behind every fortune ' is true as evident from the concluding statment. The crime against humanity is,no labour laws to protect labours, exploitation of lakhs of labour from different parts of the world, no democracy but dictatorship, obsolete and archaic religious laws, no human rights etc. And finally still it remains Emirates, when could we expect this Emirates become a democratic, secular republic? When the labour who shed his sweat and led a life similar to Goat life of Najeeb @Shokkur could expect citizenship of UAE, when a common person like you and me could take citizenship of UAE, Why UAE limited it's citizenship only to few(people of exceptional merit)? Could you please enlighten me. Thanks.

    • @muhammedsuhail3137
      @muhammedsuhail3137 7 месяцев назад +3

      ​@@stanlypaul4796ഇവനേതോ IT cell capsule ആണെന്ന് തോനുന്നു.
      ഈ വിഷയത്തിൽ ഒക്കെ ഇങ്ങനെ Copy paste അടിച്ചു എല്ലാം vedeo ഗാളിലും ഇടേണ്ട എന്ദ് ആവിശ്യമാണ് ഉള്ളദ് 😂🙏

  • @anoopsivadas
    @anoopsivadas 7 месяцев назад +8

    Leaders with vision 🔥🔥❤️❤️

  • @joseprakas5033
    @joseprakas5033 7 месяцев назад +29

    ദുബായ് മാതൃക ഇവിടെയും നടപ്പാക്കണം.

    • @stanlypaul4796
      @stanlypaul4796 7 месяцев назад +4

      The adage 'There is a crime behind every fortune ' is true as evident from the concluding statment. The crime against humanity is,no labour laws to protect labours, exploitation of lakhs of labour from different parts of the world, no democracy but dictatorship, obsolete and archaic religious laws, no human rights etc. And finally still it remains Emirates, when could we expect this Emirates become a democratic, secular republic? When the labour who shed his sweat and led a life similar to Goat life of Najeeb @Shokkur could expect citizenship of UAE, when a common person like you and me could take citizenship of UAE, Why UAE limited it's citizenship only to few(people of exceptional merit)? Could you please enlighten me. Thanks.

    • @mewithmypen9252
      @mewithmypen9252 7 месяцев назад

      😂😂😂

    • @cpf3068
      @cpf3068 7 месяцев назад

      Myrrr parrrikaaaam

    • @smk4250
      @smk4250 7 месяцев назад

      ​@@stanlypaul4796As per your request we have raised this issue to UAE and soon they will contact you soon and will provide you citizenship... kindly note that within 30 days of your new citizenship you shall cancel your Indian Citizenship

    • @mohamedanvar1327
      @mohamedanvar1327 7 месяцев назад +1

      ആര്?

  • @ashifaashi-123
    @ashifaashi-123 7 месяцев назад +4

    ഞാൻ ഹിസ്റ്ററി student ann examin nigalde video kandittann padikkunnath nalla helpfull ann pettnn manasilavum❤❤ keralathe kurichum malabar kochi ennivaye kurichum videos cheyyamo😅

  • @AbdulMajid-dj2sc
    @AbdulMajid-dj2sc 7 месяцев назад +2

    രാജാഭരണം ആവുമ്പോൾ കൈയിട്ട് വരാൻ നിൽക്കില്ല അതാണ് 🤗🤗

  • @nathmanju6317
    @nathmanju6317 7 месяцев назад +16

    For last 2 months i was been in UAE brother....Its amazing .....

    • @stanlypaul4796
      @stanlypaul4796 7 месяцев назад +2

      Do you have plan to take it's citizenship, can you or any other common person who were behind the fortune of UAE become a citizen of UAE and why? Why it remains emirates under a dictator and not a democratic, secular republic? Why they have some obsolete and archaic religious laws and prosecuting people for violation of religious laws? Being a supporter of UAE, could you please enlighten me. Thanks.

    • @nathmanju6317
      @nathmanju6317 7 месяцев назад +7

      @@stanlypaul4796
      I was been in UAE doesnt mean that i am a citizen of the country or i never wanna permenant residence rather than my home land..
      I was impressed with all the aaccessibilities and amenities in and around UAE...and i dont wanna to address all your questions above...and hope you got all answers...
      And i am least bothered about the geopolitics of the country when we have a great political drama in our country....
      Thank you....
      Read out my statement....its amazing....brother....

    • @stanlypaul4796
      @stanlypaul4796 7 месяцев назад +5

      ​@@nathmanju6317How it can be amazing without freedom of expression, human rights, labour rights, constitutional rights, democracy, etc. sorry I have not been in that country and unable to understand, could you please enlighten me how a undemocratic, dictator, theocratic emirates with obsolete and archaic religious laws is amazing?. Please kind enough to explain. Thanks dear.

    • @Pvtil1
      @Pvtil1 7 месяцев назад

      ​@@stanlypaul4796 jealousy has no cure !!!

    • @muthu8630
      @muthu8630 7 месяцев назад

      ​@@stanlypaul4796 😂😂 i can understand ur inner feelings... Why are u looking at a country yhat is beyond our imaginations? India is a democratic country . And peolles are murdered and brutally assaulted for eating beef and bcz of they are a specific community and their mosques are demolished and all this happening and still our court and law is soundless... How can u still say india is a democratic country? And how can u compare india with uae? Atleast uae peoples are happily living their life regardless of their religion... And here in india a minority community who fought for indias freedom are considered as secondary people and who are not part of that freedom struggles are deciding others fortunes... and of course... Dear @stanlypaul4796 can u show me any christian name in indias freedom struggle?
      How can u defend me when i say that indian christians helped british people for their long-term goals and there by ur peoples will have to do more missionary works and can convert more hindus into christianity? Hindu to christian conversion is real and happened largely in tiruvitancore .... U r such a big arguer and im waiting 🙏

  • @shabinshaji3927
    @shabinshaji3927 7 месяцев назад +4

    Great effort and very informative

  • @AndogaSpock
    @AndogaSpock 7 месяцев назад +5

    Haiti kalapam cover cheyamo? Very Intersting things happening there

  • @mujeebkizhakkeveedan3997
    @mujeebkizhakkeveedan3997 7 месяцев назад +2

    സംസ്ഥാനങ്ങൾ കടമെടുക്കുന്ന രീതിയും അത് തിരിച്ചടക്കുന്ന വിധത്തെ കുറിച്ചും വീഡിയോ ചെയ്യാമോ

  • @rishijsph
    @rishijsph 7 месяцев назад +6

    Excellent presentation
    Great message to our political leaders

    • @stanlypaul4796
      @stanlypaul4796 7 месяцев назад +1

      The adage 'There is a crime behind every fortune ' is true as evident from the concluding statment. The crime against humanity is,no labour laws to protect labours, exploitation of lakhs of labour from different parts of the world, no democracy but dictatorship, obsolete and archaic religious laws, no human rights etc. And finally still it remains Emirates, when could we expect this Emirates become a democratic, secular republic? When the labour who shed his sweat and led a life similar to Goat life of Najeeb @Shokkur could expect citizenship of UAE, when a common person like you and me could take citizenship of UAE, Why UAE limited it's citizenship only to few(people of exceptional merit)? Could you please enlighten me. Thanks.

    • @Pvtil1
      @Pvtil1 7 месяцев назад +1

      @@stanlypaul4796 jealousy has no cure !!!
      labour laws are here in perfect.. but labours afraid to lose their jobs...

  • @s.k8830
    @s.k8830 7 месяцев назад +33

    ഓയിൽ മണി ഇല്ലാതിരുന്നിട്ട് പോലും ദുബായ് വളർന്നത് 3 കാര്യങ്ങൾ കൊണ്ടാണ്..
    1) ടൂറിസം.
    2)ഇൻഡസ്ട്രിയൽ ഏരിയ/ഫ്രീസോൺ
    3ദുബായ് ജബൽ അലി പോർട്ട്‌-ദുബായ് എയർപോർട്ട്

    • @niriap9780
      @niriap9780 7 месяцев назад +2

      1) Investment in ll sectors in Dubai from Abudhabi(oil money)

  • @ShahulHameed-wp4hf
    @ShahulHameed-wp4hf 7 месяцев назад +1

    മറ്റു രാജ്യങ്ങളിലെ ഭരണാധികാരികൾക്കു ആ രാജ്യത്തെ വികസിപ്പിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഈ വീഡിയോയെ ഒരു വികസന നിഘണ്ടു ആയി ഉപയോഗിക്കാൻ കഴിയും.

  • @robinjose9970
    @robinjose9970 7 месяцев назад +13

    ദുബായിൽ ഇരുന്ന് വീഡിയോ കാണുന്നു

  • @Sololiv
    @Sololiv 7 месяцев назад +6

    Well explained💥

  • @dmass47
    @dmass47 День назад

    കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ ഗൾഫ് രാജ്യങ്ങൾക്കുള്ള പങ്ക്, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വിദ്യാഭ്യസത്തിലുംശുചിത്വം, മറ്റു മേഖലകളിലും കേരളം മുന്നേറാനുള്ള കാരണം ഇത് വിഷയo ആയി ഒരു വീഡിയോ ചെയ്യുമോ ❤

  • @allwindavid1739
    @allwindavid1739 7 месяцев назад +7

    Excellent presentation

  • @tresajessygeorge210
    @tresajessygeorge210 5 месяцев назад +1

    Very good...!!!
    നന്ദി...!!!

  • @devadathr6840
    @devadathr6840 7 месяцев назад +1

    കച്ചത്തീവ് ദ്വീപുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന സംഭവങ്ങളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @aashcreation7900
    @aashcreation7900 7 месяцев назад +6

    ബ്രിട്ടീഷ് കൊള്ളക്കാർ മറ്റു കൊള്ളക്കാരെയും ഭയപ്പെട്ടിരുന്നു...
    ഇങ്ങനെ പറയുമ്പോൾ ചരിത്രം കൂടുതൽ വസ്തുതാപരമാവും❤

  • @abhilashp.s8381
    @abhilashp.s8381 7 месяцев назад +1

    ഇന്ദ്രജിത്തിന്റെ ഒരു മാനറിസം ഉണ്ട്😍

  • @siyadswaroop8730
    @siyadswaroop8730 3 дня назад

    FYi
    The Burj Al Arab is officially rated as a five-star hotel. While it's often referred to as a "seven-star hotel" due to its exceptional luxury and service, this is not an officially recognized classification.
    There is no 7 star rated hotels in the world

  • @nfl7505
    @nfl7505 3 месяца назад

    Dheerga veekshanamulla bharanaadikarikal naad barichappol aa naad sambannamayi...❤

  • @JRX900
    @JRX900 7 месяцев назад +4

    Well explained by alexplain❤❤❤

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 5 месяцев назад

    Dubai is a world wonder❤❤, Dubai will grow with out limits

  • @abdazr
    @abdazr 7 месяцев назад +1

    True vision and faithful Ruler can turn anyplace into heaven ❤

  • @roygeorge5264
    @roygeorge5264 7 месяцев назад +1

    Well explained Alex. Thnx

  • @abethoms
    @abethoms 5 месяцев назад

    Makthoom family members real selfless and true statesmen in this world.
    I adore you if I get enough money I would like to visit this great place.
    Big salute

  • @mohamedanvar1327
    @mohamedanvar1327 7 месяцев назад

    Downtown Dubai ലൂടെ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോളാണ് ഈ വീഡിയോ കണ്ടത്🔥

  • @yadhu99
    @yadhu99 7 месяцев назад

    കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രശ്നത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ.?

  • @Football.maniac561
    @Football.maniac561 7 месяцев назад +2

    China yude economy ye kurich video cheyyamo bro 😊

  • @hakunamatata4561
    @hakunamatata4561 7 месяцев назад +7

    Ningalude videos erunnu kanda thanne PSC UPSC preparation kore topics cover akum ... ❤

  • @muaadsabahk
    @muaadsabahk 7 месяцев назад +1

    As a Dubai resident 😊 very happy life

  • @haneefa-re8or
    @haneefa-re8or 7 месяцев назад +35

    ഇപ്പോൾ സൗദിയും ഈ വഴിയിലാണ് പോകുന്നത്.

    • @aji8055
      @aji8055 7 месяцев назад +1

      😅

    • @explorer_things879
      @explorer_things879 7 месяцев назад +5

      Odukkathe tax aan bro😅

    • @shajudheens2992
      @shajudheens2992 7 месяцев назад

      Saudi Arabia cannot become next Dubai due to high tax rate in Saudi Arabia

    • @rafsalumar9737
      @rafsalumar9737 7 месяцев назад

      Dubai is not forced freedom country like Saudi, Saudi can’t be like Dubai

  • @manuchandran6478
    @manuchandran6478 7 месяцев назад +3

    ഇതിലും സൂപ്പർ കഥ ആ ആണ് സിങ്കപ്പൂർ

    • @majumathew8765
      @majumathew8765 4 месяца назад

      വായിക്കൂ 😮from third world to first

  • @akshay58666
    @akshay58666 7 месяцев назад +3

    സിങ്കപ്പൂരിനെ മാതൃകയാക്കിയാണ് ദുബായ് വളർന്നത് എന്ന് കേട്ടിട്ടുണ്ട്..

    • @raimukambar9851
      @raimukambar9851 7 месяцев назад

      😂😂

    • @majumathew8765
      @majumathew8765 3 месяца назад

      ചൈന അങ്ങിനെ വളർന്നത് ആണ്. ദുബായ് അങ്ങിനെ അല്ല.

  • @namin4774
    @namin4774 7 месяцев назад +2

    നികുതി ഇല്ലാത്ത വ്യാപാരം എങ്ങനെയാണ് ആ രാജ്യത്തിന്റെ gdp യിൽ contribute ചെയ്യുന്നത്?

  • @buzzo1489
    @buzzo1489 5 месяцев назад +1

    5:29 Their past is our future (vizhinnam mother port of India)🎉

  • @zeetechcomputerriyadh9262
    @zeetechcomputerriyadh9262 4 дня назад

    Good report....

  • @beautyandbalance_byemy
    @beautyandbalance_byemy 4 месяца назад

    Pls do a video about Bahrain also😊

  • @InnocentBlueLake-ed3um
    @InnocentBlueLake-ed3um 23 дня назад

    16 yrs in dubai and now in canada...i can feel the differences...

  • @Varghesecjobin
    @Varghesecjobin 7 месяцев назад +1

    Nalla video❤

  • @pramodkuttan9933
    @pramodkuttan9933 7 месяцев назад

    @alexplain വാഹന ഇൻഷുറൻസിനെ പറ്റി ഒന്ന് വിവരിക്കാമോ,

  • @ItsMe-sx9ck
    @ItsMe-sx9ck 7 месяцев назад +1

    Watching this video while passing through Burj khalifa🎉

  • @sudeeshdivakaran6217
    @sudeeshdivakaran6217 7 месяцев назад +2

    INDIA yude Economic Growth and Position oru video cheyyu ippo kelkkunna hype real aano ennu ariyan ❤❤❤❤

  • @joygeorge4062
    @joygeorge4062 17 дней назад

    Good info.

  • @robinthomas1986
    @robinthomas1986 3 месяца назад

    PROUD TO BE IN UAE DUBAI ….. PROUD TO BE AN INDIAN TOO
    HAPPY INDEPENDENCE DAY .. JAI HIND

  • @Mathibhai123
    @Mathibhai123 4 месяца назад

    I'm working in Ain Dubai - Finance dept 🤩

  • @Piku3.141
    @Piku3.141 7 месяцев назад

    Saudisea koodi oru video chaiyamo?

  • @pprakash9986
    @pprakash9986 7 месяцев назад

    ജനങ്ങളുടെ ജീവിത നിലവാരം വർദ്ധിപ്പിക്കാൻ എന്ത് ചെയ്തു. വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലയിലെ നിലവാരം എന്താണ്. പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള വരുമാനത്തിലെ അന്തരം എത്ര?

  • @shajudheens2992
    @shajudheens2992 7 месяцев назад

    Dubai ruled by king have good vision and mission it is the reason behind Dubai development and become most modern City of world

  • @juwelbabyuk8806
    @juwelbabyuk8806 7 дней назад

    Kattu mudikkathe naadu nannavanam ennu agraham ulla adikarikal undengil naad nannavum

  • @shajudheens2992
    @shajudheens2992 7 месяцев назад +5

    Dubai is the modern development icon of world

    • @stanlypaul4796
      @stanlypaul4796 7 месяцев назад +1

      The adage 'There is a crime behind every fortune ' is true as evident from the concluding statment. The crime against humanity is,no labour laws to protect labours, exploitation of lakhs of labour from different parts of the world, no democracy but dictatorship, obsolete and archaic religious laws, no human rights etc. And finally still it remains Emirates, when could we expect this Emirates become a democratic, secular republic? When the labour who shed his sweat and led a life similar to Goat life of Najeeb @Shokkur could expect citizenship of UAE, when a common person like you and me could take citizenship of UAE, Why UAE limited it's citizenship only to few(people of exceptional merit)? Could you please enlighten me. Thanks.

    • @shajudheens2992
      @shajudheens2992 7 месяцев назад +2

      @@stanlypaul4796 UAE law is so liberal it is easy to get resident in Dubai if the people have sufficient income proof. Dubai is travelers paradise one of the most visited city in the world

    • @stanlypaul4796
      @stanlypaul4796 7 месяцев назад +1

      ​@@shajudheens2992What about democracy and constitutional rights including human rights?. Why can't UAE give citizenship to labours who were behind it's fortune? Why does citizenship limited to few rich people?

    • @shajudheens2992
      @shajudheens2992 7 месяцев назад +2

      @@stanlypaul4796 I have been there many times individual right Well protected in UAE and good freedom of speach and expression

    • @shajudheens2992
      @shajudheens2992 7 месяцев назад +1

      @@stanlypaul4796 It is country internal policy if give citizenship to poor labour people UAE brand equity will reduce

  • @paripadikanan-tw3mi
    @paripadikanan-tw3mi 4 месяца назад

    please make a video about operation valkyrie

  • @leninsgeorge8323
    @leninsgeorge8323 7 месяцев назад +3

    Nalla deerkhaveekshanam ulla, thalayil aaluthamasam ulla ekadhipathikal bharikkunna rajyangal pettennu valarum..
    Quatar, Dubai, China ellaam angane aanu..
    India pole democratic and secular aaya rajyathu enthu konduvannalum athinte ethenkolum mosham vashangal kandupidichu athu vendennu vaypikkunna janangalum, prathipakshavum, allenkil vivaramillatha bharanapakshavum okke vegathilulla vikasanathinu thadasam aanu...
    Ithellavarkkum ariyam enkilum pariharam illa..

  • @colour294
    @colour294 7 месяцев назад +6

    Alex ❤️❤️

  • @vkf7304
    @vkf7304 2 месяца назад

    Dubai is the heaven of the world

  • @johnmathew6906
    @johnmathew6906 7 месяцев назад

    Very good explanation s.

  • @noufinnavas9926
    @noufinnavas9926 7 месяцев назад +4

    Excellent ❤️

  • @cozway2029
    @cozway2029 7 месяцев назад +8

    ഈ ഐഡിയ തന്നെയാണ് അംബാനി ജിയോ തന്ന് nammalil പ്രയോഗിച്ചത്.

  • @allwindavid1739
    @allwindavid1739 6 месяцев назад

    The introduction though❤

  • @shaheermk4088
    @shaheermk4088 7 месяцев назад +1

    ഇത് അബൂദബി യിൽ ഇരുന്ന് കാണുന്ന ഞാൻ ❤

  • @shemeervs6857
    @shemeervs6857 7 месяцев назад +3

    King maker is sheikh zayed ❤

  • @beenac.v8075
    @beenac.v8075 7 месяцев назад

    ബിൽക്കിസ് ബാനുവിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം.

  • @freshhumanz5948
    @freshhumanz5948 7 месяцев назад +1

    Avasanam thozhilalikaludea karyam paranjathu ippozhum gulf nadukalill nadanu kodirikkunu 😢
    Oru tharathil pavapettavarudea jeevitha sahajarithea avar chooshanam cheythukood irikunnu

  • @Me12345-j
    @Me12345-j 7 месяцев назад +2

    Innu nalla energyil aano alex..nice explanation..

    • @shuhaibkanjiram
      @shuhaibkanjiram 7 месяцев назад

      ഷർട്ടും കൊള്ളാം 😂

  • @Pap1111
    @Pap1111 7 месяцев назад +2

    Love dubai 🇦🇪

    • @stanlypaul4796
      @stanlypaul4796 7 месяцев назад +1

      The adage 'There is a crime behind every fortune ' is true as evident from the concluding statment. The crime against humanity is,no labour laws to protect labours, exploitation of lakhs of labour from different parts of the world, no democracy but dictatorship, obsolete and archaic religious laws, no human rights etc. And finally still it remains Emirates, when could we expect this Emirates become a democratic, secular republic? When the labour who shed his sweat and led a life similar to Goat life of Najeeb @Shokkur could expect citizenship of UAE, when a common person like you and me could take citizenship of UAE, Why UAE limited it's citizenship only to few(people of exceptional merit)? Could you please enlighten me. Thanks.

  • @mgopeeshkumar5391
    @mgopeeshkumar5391 7 месяцев назад +1

    one of the best episode from alexplain

  • @DileepSivaprasad-ow6ee
    @DileepSivaprasad-ow6ee 7 месяцев назад

    ആദ്യമായി ആണ് വീഡിയോ കാണുന്നെ അപ്പോൾ തന്നെ subscribe ചെയ്ത് ❤

  • @vaishnavidileep2994
    @vaishnavidileep2994 7 месяцев назад

    Kachatheev island issue video cheyyamo

  • @Kumarkumaran-dt2iu
    @Kumarkumaran-dt2iu 6 месяцев назад

    enta mone....❤

  • @remeshvarma6115
    @remeshvarma6115 7 месяцев назад

    Indian history total oru video cheyamo

  • @Rfbellari
    @Rfbellari 7 месяцев назад +6

    രാജാവ് നന്നായാൽ രാജ്യഭരണത്തെക്കാൾ മനോഹരമായ രാജ്യമാകാൻ ഒരു ജനാതിപത്യരാജ്യത്തിനും കഴിയില്ല

  • @abhiramisanthosh9408
    @abhiramisanthosh9408 7 месяцев назад

    Chettan video edukupol camerayik nere irikuvo

  • @sumith1986
    @sumith1986 7 месяцев назад

    Delhi Liqour policy case... please make a video.

  • @harikrishnanps5031
    @harikrishnanps5031 7 месяцев назад +14

    Aadujeevitham first day kandavar attendance idu guys ...❤

  • @reghunathnks2267
    @reghunathnks2267 7 месяцев назад

    Adipoli .adipoli .adipoli