ഡൈ വേണ്ട! പനിക്കൂർക്കയില ഉപയോഗിച്ച് എത്ര നരച്ച മുടിയും ഒറ്റ യൂസിൽ കറുക്കും/hair dye natural/poppy

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 124

  • @uservyds
    @uservyds Год назад +5

    തന്റെ മുടി സൂപ്പർ, മോടെയും 👌🏻💕🥰👌🏻.. & thnks for sharing this usefull tips🙏🏻

  • @sijuthomas1363
    @sijuthomas1363 4 месяца назад +1

    Henna powderil ittum use cheyamo

  • @geethaaravind7833
    @geethaaravind7833 Год назад +2

    കൂടെ ഹെയർ ഡൈ കൂടി ചേർക്കണം

  • @sajeevss668
    @sajeevss668 Год назад +7

    വിശദമായിത്തന്നെ വീഡിയോയും.. സംസാരവും നല്ലതാണ് 👌👌👍🏼👍🏼👍🏼

  • @shabeermadeena5537
    @shabeermadeena5537 Год назад +10

    ഇതിനെപ്പറ്റി കൂടുതൽ ചോദിച്ചറിയാൻ കോൺടാക്ട് നമ്പർ ഉണ്ടോ ഉണ്ടെങ്കിൽ അയച്ചു തരൂ

  • @Gurl_dynasty
    @Gurl_dynasty Год назад +2

    ഇത് ചുമ്മാ പറയുവാ ഞാൻ ചെയ്തു നോക്കി

  • @ashasaleem5452
    @ashasaleem5452 Год назад +4

    Panikoorkayitt mudi kartha charithram kettiteyila mudikarukan indigo yum hennayuma

  • @LinkersExports-oe4rc
    @LinkersExports-oe4rc Год назад +7

    ഇത് ഒരു 3-4 മിനുട്ടുകൊണ്ട് പറഞ്ഞു തീർത്തുകൂടെ?

  • @sijuthomas1363
    @sijuthomas1363 4 месяца назад

    Arakan vellam cherkano

  • @radhapulari328
    @radhapulari328 Год назад +6

    😢 അധികം നീട്ടികൊണ്ടു പോകാതെ പറഞ്ഞു കൂടെ.

  • @rosilyalex2773
    @rosilyalex2773 Год назад +1

    It will never become black.

  • @jishnusreekumarwarrier4034
    @jishnusreekumarwarrier4034 Год назад +38

    ചുമ്മാ മനുഷ്യരെ പറ്റിക്കാൻ ഓരോന്ന് എഴുതി വിട്ടോളൂ.

  • @sheejathapovan8136
    @sheejathapovan8136 11 месяцев назад

    Ninde mudiyil chyitho i

  • @abhia5445
    @abhia5445 Год назад +4

    പച്ച നെല്ലിക്ക അരച്ചു ചേർത്താൽ മതിയോ മറുപടി അയക്കണേ

  • @anilkumark8514
    @anilkumark8514 Год назад

    Thaadiyil use cheyyan pattumo

  • @janardhananthesame6342
    @janardhananthesame6342 Год назад +1

    Enna enna enna enthu ennayanennu parayu

  • @sobhanachandran1803
    @sobhanachandran1803 Год назад +2

    ok. but i can't believe this. let me try.

  • @theskillfullife
    @theskillfullife Год назад +1

    വലിച്ചനീട്ടറുത് please

  • @RamaKrishnan-b6q
    @RamaKrishnan-b6q Год назад

    Onnum natakkilla samayam kalayanda tto...

  • @jaisammageorge5791
    @jaisammageorge5791 Год назад +2

    എല്ലാവരും ഒറ്റ യൂസിൽ മുടി കട്ടക്കറുപ്പക്കുമെന്ന് പറഞ്ഞു ഇടുന്ന കാര്യങ്ങളൊന്നും നടക്കില്ല. നീലയമരി മാത്രമേ രക്ഷയുള്ളൂ. വെറുതെ മിനക്കെടേണ്ട 😂😂😂

  • @anithagokuldas8206
    @anithagokuldas8206 Год назад +7

    Hair powder odi name enthvanu

  • @vasanthinambiar7612
    @vasanthinambiar7612 Год назад +4

    നരച്ച മുടിയുള്ളവർ തേച്ചു കാണിക്ക്, അല്ലാതെ 18വയസ്സുള്ള കുട്ടിയാണോ തേച്ചു കാണിക്കേണ്ടത്? പറ്റിപ്പു തന്നെ.

  • @ushajacob5101
    @ushajacob5101 Год назад +36

    വെറുതെയാണ്.കഴുകുമ്പൊൾ എല്ലാംപഴയപടിയാകും.ഞാൻ നോക്കിയതാണു. 1:19

  • @miriyampeter3167
    @miriyampeter3167 Год назад +7

    ഇതു ചുമ്മാ പറേണത്...

  • @mvkmarudarod2300
    @mvkmarudarod2300 Год назад +1

    njaan ella divasavum ee ilayil thodarundu mudi karukkunnexyilla🤔🤔🤔

  • @sandhyathankachan3516
    @sandhyathankachan3516 Год назад +9

    അപ്ലൈ ചെയുമ്പോൾ കറുത്തിരിക്കും. കഴുകുമ്പോൾ വെളുക്കും.പറ്റിപ്പാണ്.

  • @janardhananthesame6342
    @janardhananthesame6342 Год назад

    Enth ennayanennu ee samayam vare paranjittilla ?

  • @nancysayad9960
    @nancysayad9960 Год назад +3

    നീരിറക്കം വരാതിരിക്കാനാണോ പനിക്കൂർക്ക ചേർക്കുന്നത്

  • @saliniajayan3412
    @saliniajayan3412 Год назад +5

    നമ്മുക്ക് പ്രായം വരുമ്പോൾ നരക്കും

  • @unniunni-zy8pq
    @unniunni-zy8pq Год назад +6

    ചുമ്മാ വള വള ന്നു പറയാതെ പെട്ടെന്ന് പറഞ്ഞു തീർക്കു

  • @amminikanacheril2830
    @amminikanacheril2830 Год назад +8

    Thank you. I will try

  • @sulekhashaji386
    @sulekhashaji386 Год назад +1

    Petennu parayoooo

  • @Scoopoftaste
    @Scoopoftaste Год назад +3

    Useful video ..

  • @SugunanKunanankandi
    @SugunanKunanankandi Год назад +4

    Resallte ok ano

  • @jinugasal380
    @jinugasal380 Год назад +3

    സംസാരം ഓവർ 🙏

  • @ShaukathCA-zy2nx
    @ShaukathCA-zy2nx Год назад

    Mugham. Kanikkathtad eandan, sister

  • @shabeermadeena5537
    @shabeermadeena5537 Год назад +9

    ഇത് കൂടുതൽ വില കൊണ്ട് ഉണ്ടാക്കിയാൽ കൂടുതൽ കുറച്ചുകൂടി എണ്ണയും ഉപയോഗിച്ചാൽ കുറച്ചു കൂടുതൽ ഉണ്ടാക്കിയാൽ കൂടുതൽ ദിവസം വെക്കാൻ പറ്റുമോ

  • @Pulpara-ze5eu
    @Pulpara-ze5eu Год назад +2

    ഇത് ഉണ്ടാക്കി വിൽക്കാൻ വചാൽ എല്ലാവരും മേടിക്കും

  • @sara4yu
    @sara4yu Год назад +6

    Very useful video Thank you. so much.

  • @lalsy2085
    @lalsy2085 Год назад +2

    മുടി കറക്കുന്നതുപോലെ കൈകൊണ്ട് apply ചെയ്യുമ്പോൾ കൈ വിരൽ കറക്കുകയില്ലേ

    • @poppyvlogs
      @poppyvlogs  Год назад

      നഖത്തിൽ എല്ലാം കറുപ്പ് വരുന്നുണ്ട് ഞാൻ വേഗം കഴുകി കളയും

  • @sumajohny6026
    @sumajohny6026 Год назад +3

    All are same

  • @manikandankunnakavil6272
    @manikandankunnakavil6272 Год назад +14

    കറുക്കുമോ?

  • @usharavi381
    @usharavi381 Год назад +4

    ഇത്‌ എന്താ ഇത്രയും നീട്ടണോ

  • @reenamathew9244
    @reenamathew9244 Год назад +4

    എത്ര നാൾ നില്കും കളർ

  • @mathewpc824
    @mathewpc824 Год назад +6

    കുറച്ചു മുളകുപൊടി കൂടി ഇട്ടാലോ

  • @ashrafpk6821
    @ashrafpk6821 Год назад +2

    കാര്യങ്ങൾ വേഗം പറഞ്ഞത് വെറുതെ ഡയലോഗ് അടിച്ചു

  • @SNS-gp3nq
    @SNS-gp3nq Год назад +8

    തൊട്ടാൽ മതിയെങ്കിൽ പിന്നെ എന്തിനാണ് കുളിക്കുന്നതിന്. ഒരു മണിക്കൂർ മുൻപ് തേക്കണ

  • @akhithaanil8959
    @akhithaanil8959 Год назад +4

    മാഡം മുടി karukkumo

  • @lathak1890
    @lathak1890 Год назад +88

    പെട്ടെന്ന് പറയണം നീട്ടി കൊണ്ട് പോണ്ട

    • @VijayaBharathi-ub9qv
      @VijayaBharathi-ub9qv Год назад +5

      😮

    • @leosydalex3677
      @leosydalex3677 Год назад +3

      ​@@VijayaBharathi-ub9qv😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 6:17 😅

    • @REN-iy5mt
      @REN-iy5mt Год назад

      😂😂😂😂👍👍👍👍

    • @rakeshnair2701
      @rakeshnair2701 Год назад +1

      Correct

    • @bijijose5628
      @bijijose5628 Год назад +5

      എന്തിനാ ഇങ്ങനെ നീട്ടി വലിക്കുന്നെ ആൾക്കാരെ വെറുപ്പിക്കാൻ ആണോ

  • @mridulapriya1024
    @mridulapriya1024 Год назад +9

    വലിച്ചു നീട്ടരുത്

  • @UshaKumari-dc1gy
    @UshaKumari-dc1gy Год назад +1

    ഇത്രയും വലിച്ചു നീട്ടൽ എന്തിനാ, ഇത്രയും വിശതീകരണം വേണ്ട. മഹാബോർ

  • @geethajayakumar8564
    @geethajayakumar8564 Год назад +6

    കമന്റ്സ് വായിച്ചു രസിക്കുന്ന വേറെ ആരെങ്കിലുമുണ്ടോ 😅😂

  • @jollythomas2941
    @jollythomas2941 Год назад +4

    Samsaram short aakiyal namnayirunnu. Its irritating

  • @kkanithakumari3734
    @kkanithakumari3734 Год назад

    സത്യം പറ നീ നരച്ചോ

  • @ronhonor545
    @ronhonor545 Год назад +5

    ചുമ്മാതെ...

  • @sheikhaskitchen888
    @sheikhaskitchen888 Год назад

    നമ്മുടെ വീട്ടിലെ ഇഷ്ടമല്ല ഇത് ഇങ്ങനെ ആക്കുന്നതിന് എന്തെങ്കിലും ഒരു പ്രിപ്പറേഷൻ ഉണ്ടോ

    • @uservyds
      @uservyds Год назад

      കാട്ടറബിയുടെ വീട്ടിൽ ആണോ y

  • @saudhaashraf3560
    @saudhaashraf3560 Год назад +1

    വെറുതെ എല്ലാം ബെസ്റ്റ് ഡൈ 😂

  • @reethaev171
    @reethaev171 Год назад

    Nadakkatha. സംഗതി യാണ്‌

  • @UnniKrishnan-cz3ip
    @UnniKrishnan-cz3ip Год назад +9

    കുറച്ചുകൂടി വലിച്ചുവാരി പറയാമായിരുന്നു

  • @jishnusreekumarwarrier4034
    @jishnusreekumarwarrier4034 Год назад +12

    ഒരു പനിക്കൂർക്കയിം മാത്രം മതിയെന്ന് പറഞ്ഞിട്ട് എന്തെല്ലാം അതിൻ്റെ കൂടെ Add ചെയ്തു.

  • @radhikamenon6570
    @radhikamenon6570 Год назад

    ചെയ്ര്യ പെണ്ണിനും മുടി നരച്ചോ നരച്ചടു ഒന്നും കാണുന്നില്ല കഷ്ടം

  • @lissyjain829
    @lissyjain829 Год назад

    Boradippikkathe parayanam

  • @georgevc7795
    @georgevc7795 Год назад

    How bore, of lagging

  • @eldhot.j6407
    @eldhot.j6407 Год назад

    പോടീ. അവിടെന്നെ.

  • @jancymathew4500
    @jancymathew4500 Год назад +2

    Very poor

  • @manojmadhavan8016
    @manojmadhavan8016 Год назад

    ' ' ' ' ' Malayalam

  • @valsavarghese5208
    @valsavarghese5208 Год назад

    Pls don't forward such articles, grey hair cannot be changed to dark color again, never. The Bible says we cannot either make it white or black,it's from God. So pls don't send this futile videos.

  • @manjusunil7060
    @manjusunil7060 Год назад

    ഹഹഹ അപ്പോൾ അകത്തില്ല കുറച്ചു തവണ പുരട്ടണം 😅

  • @leelamohanan6513
    @leelamohanan6513 Год назад +1

    Taking too much time to say

  • @shariyudevazhi5301
    @shariyudevazhi5301 Год назад +2

    Ok

  • @varadapanicker503
    @varadapanicker503 Год назад +1

    Bore

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga Год назад +1

    തട്ടിപ്പ് തന്നെ

  • @manmadhanmanmadhan-fl9it
    @manmadhanmanmadhan-fl9it Год назад

    Kollam

  • @RethnaKumaryD-wn9nb
    @RethnaKumaryD-wn9nb Год назад

    ഡ൦൦േജ

  • @ApputtyApputty-m3u
    @ApputtyApputty-m3u Год назад

    തനി പറ്റിപ്പ്

  • @sujamulakkal5451
    @sujamulakkal5451 Год назад

    Veruthe karukoola

    • @raveendranathmauvungal1909
      @raveendranathmauvungal1909 Год назад

      ഇതൊന്നും നന്നായി പ്രവർത്തിക്കില്ല. ഒരു മരുന്നെന്നു പറയും പ്രഭാഷണത്തിൽ ഇലകൾ കൂടും. പിന്നെ പലതും പറയും. നെല്ലിക്കപ്പൊടി, മുളകുപൊടി, കടുകെണ്ണ എന്നൊക്കെ പറയും. ഇതൊക്കെ തേച്ച് തലയിൽ പുണ്ണുവന്നാൽ പിന്നെ ത്വക്ക് ഡോക്ട റെ കാണണം' എന്തിനാ നാട്ടുക്കാരെ ഇത്തരം തട്ടിപ്പിൽ വീഴുന്നത്. നരച്ച മുടി ഒരു അലങ്കാരമാണ്. വിട പറഞ്ഞ ഉമ്മൻ ചാണ്ടി സാറിന്റെ മുടി ഓർത്തു നോക്കു എന്തു ഭംഗിയായിരുന്നു. അതു പോലെ നരച്ചു കിട്ടാൻ പലരും ശ്രമിക്കുന്ന കാലമാണിത്. ആയതിനാൽ ഈ തട്ടിപ്പിൽ നിന്നും രക്ഷപ്പെടു. ഈ ചാനൽ തൊട്ട് നിങ്ങൾ ഇവ രെ നന്നാക്കേണ്ട . ഇത്തരക്കാർക്കെതിരെ കോടതിയിൽ പോകാൻ തയ്യാറാകണം. സമയം കളയിക്കുന്ന വർഗ്ഗങ്ങൾ, നാശം.

  • @rameshkv3087
    @rameshkv3087 Год назад

    Ll

  • @shylabeevi6104
    @shylabeevi6104 Год назад

    😂

  • @jijymolbaby1398
    @jijymolbaby1398 Год назад

    👎👎👎

  • @elizabethjacob4473
    @elizabethjacob4473 Год назад +1

    പോ,,, തട്ടിപ്പ്

  • @sreedharanthalayath8206
    @sreedharanthalayath8206 Год назад

    ഇങ്ങനെ . കുറേയെണ്ണ ol ഇറങ്ങിയിട്ടുണ്ട്. എന്തിനാണ് പാവങ്ങളെ പറഞ്ഞു പറ്റിക്കുന്ന

  • @rejeeshnoopz5293
    @rejeeshnoopz5293 Год назад +5

    ഇതിൽ ഏതെങ്കിലും എണ്ണ ചേർക്കണോ... 🤔

  • @sujamulakkal5451
    @sujamulakkal5451 Год назад +2

    Veruthe karukoola

  • @remanivenu527
    @remanivenu527 Год назад

    Ok

  • @rasheednaduthodi5144
    @rasheednaduthodi5144 Год назад

    Time waist