എത്ര നരച്ച മുടിയും കാക്ക കറുപ്പാക്കും 💙തൈര് മതി Tried Viral Natural dye remedy

Поделиться
HTML-код
  • Опубликовано: 28 сен 2023

Комментарии • 361

  • @anithapn5159
    @anithapn5159 10 месяцев назад +145

    ഞാൻ ചെയ്തു . തുരുമ്പ് പിടിച്ച ചീനച്ചട്ടി ആയിരുന്നു.. അത്യാവശ്യം നല്ല കറുപ്പായി കിട്ടി. നന്ദി ഡോക്ടർ.

    • @PrajishaPradeep-ev7ix
      @PrajishaPradeep-ev7ix 10 месяцев назад +12

      4:03

    • @sruthim9621
      @sruthim9621 9 месяцев назад

      @@PrajishaPradeep-ev7ix qq

    • @saadhils164
      @saadhils164 9 месяцев назад +30

      Eth. Njan try. Cheithu. Oru falavum. Ella. Aarum. Cheyyalle. Ottum. Karukkinnila

    • @user-td4vz4pw5s
      @user-td4vz4pw5s 9 месяцев назад +2

      @@PrajishaPradeep-ev7ix. 😍😍

    • @prasannanmattammal3089
      @prasannanmattammal3089 9 месяцев назад +5

      കിളിർത്തുവരുന്ന നരച്ച മുടി കറുത്തതായി വരാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ..?

  • @nayannayanharish8695
    @nayannayanharish8695 9 месяцев назад +7

    Happy family god bless u..... 🥰🥰🥰

  • @mollyabraham4527
    @mollyabraham4527 9 месяцев назад +4

    Thanks Anjali you explained and showed it very well as well you also mentioned about Dr.Rajesh Kumar...I have seen his post too...nicely explained and showed thanks...behind seen who was that husband and baby ?👍❤️

  • @harshadmp7405
    @harshadmp7405 4 месяца назад +1

    Velichennaykku pakaram enna use cheyyan pattumo...

  • @IzzaWorld-cu5ip
    @IzzaWorld-cu5ip 10 месяцев назад +2

    👍🏻
    Baby kk use cheyuna products video cheyamoo

  • @rn-g
    @rn-g 10 месяцев назад +10

    Colour cheyitha mudi black akan nallathano plzz reply

  • @shalujijo1353
    @shalujijo1353 10 месяцев назад +6

    Enteyum Kure Narayund,chilappo thonnum grey hair aakiyangu nadakkam ennu,pakshe aalukalude chodhyamanu ayyo mudi naraykkunnundo ennu

  • @soumyaskumar8456
    @soumyaskumar8456 10 месяцев назад +12

    Njn karuthiyath enik mathram anu white hair ennanu....sahikettit ipo vit d check cheythu apo nallapole kuravund ipo tab kazhikkuvanuu.pinne hair il henna mathram use cheythu....idakku pettannu cheyyan vendit chemical hair color ittu ..pinne parayandaloo full white ayi....ipo full hair clr adichanu nadappu...23yr muthal start ayathanu...enikum

  • @ambuzzworld7
    @ambuzzworld7 10 месяцев назад +7

    Da.. Sunscreeninte ph ഒന്ന് ടെസ്റ്റ്‌ ചെയ്യാമോ please

  • @seethasreekumar4196
    @seethasreekumar4196 9 месяцев назад

    Njan kandu mudi nannayi karuthitunde doctor rajashe Kumar nalla doctor ane 🎉

  • @Visual_Explorer
    @Visual_Explorer 9 месяцев назад +5

    Tried Dr. Rajesh Kumar's natural hair dye remedy using coffee, curd, and coconut oil. It didn't give me the desired color, but it's a fantastic hair pack for nourishment. Beware if you have migraine or sinus issues as you might be sensitive. Always check for allergies before using any hair or skin products as reactions can vary. Coffee provides a natural tint, enhanced when using a rusted iron container due to chemical reactions with the ingredients.
    To test the effect of the hair pack, I also applied some to a clean cotton cloth, as the effect on hair can vary among colored and natural hair. The cloth had a mild color stain, which faded after washing. In my opinion, this can be used as a hair pack for nourishment and conditioning, and any color change can be considered a bonus.
    Anjali, an educator with scientific knowledge, provides reliable content in her videos, but seems to be becoming more like other beauty bloggers. I hope she maintains her credibility, which attracts viewers like me.

  • @nisharajeev9177
    @nisharajeev9177 10 месяцев назад +3

    Yengana mudi color cheyythae video edamo please

  • @user-ye4dn5tk3k
    @user-ye4dn5tk3k 10 месяцев назад

    I. Like. Your. Vedio very much

  • @bijinajithesh9599
    @bijinajithesh9599 9 месяцев назад +5

    Baki undenkil fridgel sookshikkamo

  • @preethasuresh148
    @preethasuresh148 9 месяцев назад +1

    ഞാനും അതെ ഞാനും കണ്ടു same to same ❤

  • @uservyds
    @uservyds 10 месяцев назад +2

    Good job dr💕🥰👌🏻

  • @valsalakumari7858
    @valsalakumari7858 9 месяцев назад +1

    Njan try cheythu,oru mudikku polum karuppu niram vannilla Dr Rajesh Kumar sir paranjathu kondaanu cheythathu,but no use

  • @bijikb8912
    @bijikb8912 10 месяцев назад +11

    ഞാൻ എന്തായാലും ട്രൈ ചെയ്യും 👍

  • @Chinnuandchinnu
    @Chinnuandchinnu 10 месяцев назад +32

    ഞാൻ ചെയ്തു നോക്കി .ഒരുമാറ്റവും ഇല്ല🤔

  • @thayyibhazan6513
    @thayyibhazan6513 Месяц назад +6

    നരച്ച ഒരു മുടി പൊട്ടിച്ചെടുത്ത് ഇതിൽ മുക്കി നോക്കി കറിപ്പാകുന്നെങ്കിൽ മാത്രം തലയിൽ പുരട്ടുക.😊

  • @MiniJohnson-ej3nj
    @MiniJohnson-ej3nj 9 месяцев назад +9

    കമെന്റ് വായിച്ചു ഇനി ആരും ചെയ്യണ്ട എന്ന് തോന്നുന്നു.

  • @anitaravishankar4265
    @anitaravishankar4265 10 месяцев назад +5

    Thank you Anjali. Where can I buy Neelambari Henna powder?

    • @DevikaDevi-yi1dw
      @DevikaDevi-yi1dw 10 месяцев назад +1

      ആയുർവേദ ഷോപ്പിൽ കിട്ടും

    • @anitaravishankar4265
      @anitaravishankar4265 10 месяцев назад +1

      @@DevikaDevi-yi1dw thank you

  • @devajithpa1004
    @devajithpa1004 9 месяцев назад +11

    Njam 3 times use cheyythu but no result

  • @gayathrigouri7865
    @gayathrigouri7865 7 месяцев назад

  • @nazerinnazer3174
    @nazerinnazer3174 10 месяцев назад

    Ente friendsum chaithunokkeet ottum kitteela ennu parenju otta vattom nokiyulloo adavum

  • @maryrosals9577
    @maryrosals9577 8 дней назад +1

    Already if ur hair is oily need to wash properly and remove the oil completely to expect or to get good result. In the presence of oily hair dye cannot work. Adding oil to the product is different from applying to the top of the oily hair. This tip is extremely important for all those who are dying or using this kind of natural product. Thank u Dr for ur valuable natural hair dye. God bless u all

  • @ayishuamnaayishuamna6718
    @ayishuamnaayishuamna6718 9 месяцев назад +2

    Cash kalayanda
    Pattikkalaaa

  • @santhasivaraman4291
    @santhasivaraman4291 9 месяцев назад

    Nunachi paaru mudi ottum karupaayilla samayam veruthe pooyi

  • @sijisebastian4616
    @sijisebastian4616 10 месяцев назад +4

    💞💞💞

  • @moncy1578
    @moncy1578 10 месяцев назад +40

    ഞാനും ചെയ്തു നോക്കി ബ്ലാക്ക് കളർ കിട്ടിയില്ല

  • @sandrageorge7954
    @sandrageorge7954 10 месяцев назад +10

    Curd use cheythonde jaladisham undayo

    • @divyatony349
      @divyatony349 9 месяцев назад

      കറുപ്പ് കളർ വന്നതുമില്ല ജലദോഷവും വന്നു...

  • @privateaccount6834
    @privateaccount6834 8 месяцев назад +1

    വെളിച്ചെണ്ണ തന്നെ വേണമെന്നുണ്ടോ. ഞാൻ സമ്പൂർണ്ണ ഹെയർ ഓയിൽ ആണ് ഉപയോഗിക്കുന്നത്. വെളിച്ചെണ്ണയ്ക്കു പകരം അത് ഉപയോഗിച്ചാൽ മതിയോ

  • @minnasponnus2318
    @minnasponnus2318 9 месяцев назад +86

    ആരും ഇത് കണ്ടു കാപ്പിപ്പൊടി കളയണ്ട കളർ കിട്ടുന്നില്ല

  • @nidhishavattoli
    @nidhishavattoli 10 месяцев назад +2

    അഞ്ജലി thank you...

  • @sudheer.kgkrishnan9258
    @sudheer.kgkrishnan9258 9 месяцев назад +16

    ഇതൊക്കെ ചെയ്ത ശേഷം കഴുകി കളഞ്ഞ് കടയിൽപ്പോവുക. നല്ല ഡൈ വാങ്ങി തലയിൽ തേയ്ക്കുക കറുക്കും

  • @jasminflowers831
    @jasminflowers831 9 месяцев назад +2

    Black henna ethanu anjali

  • @rahmabikvr5930
    @rahmabikvr5930 10 месяцев назад

    Njanum kandu

  • @santhyps6343
    @santhyps6343 14 дней назад

    Super

  • @sameenaacchirayil5993
    @sameenaacchirayil5993 9 месяцев назад +2

    എനിക്കും നല്ല റിസൾട് കിട്ടി അതിൽ പറഞ്ഞത് പോലെ തന്നെ ചെയ്യണം

  • @elsammamathew5849
    @elsammamathew5849 9 месяцев назад +3

    ഞാൻ നോക്കി ഒരു മണിക്കൂർ കഴിഞ്ഞു കഴുകി നാലു ദിവസം നിന്നു കളർ. ഞാൻ ഇരുപത് വർഷം ആയി ഹെയർ ഡൈ ഉപയോഗിക്കുന്നു. അതാകാം നാലു ദിവസം മാത്രം നിന്നത്. വളരെ ഉപയോഗപ്രദം ആണ് ഇത്. വെണ്ണീർ കളർ ആണ് എങ്കിലും സ്ഥിരമായി ഇങ്ങനെ ചെയ്താൽ നല്ലകറുപ്പു കിട്ടും. താങ്ക്സ് dr. രാജേഷ്‌കുമാർ

    • @MOMIMARAKAT
      @MOMIMARAKAT 9 месяцев назад

      Nescafe മതിയോ

  • @hayagridev5785
    @hayagridev5785 10 месяцев назад

    New sub🥰

  • @rakhi5789
    @rakhi5789 10 месяцев назад +16

    Njn kandirunnu. But cheythal result kituo enn toubt ayirunnu

  • @vijivarghese1494
    @vijivarghese1494 10 месяцев назад +13

    ഞാൻ വിചാരിച്ചു full hair black ആയി കാണുമെന്നു😔😔

  • @MazinMaiza
    @MazinMaiza 10 месяцев назад +2

    Daily thekan patto

  • @radhikaan2863
    @radhikaan2863 9 месяцев назад +3

    Achoda കുഞ്ഞു വാവ

  • @sureshplappillil1328
    @sureshplappillil1328 5 месяцев назад +20

    ഇങ്ങിനെ ആളെ പറ്റിക്കാൻ... ഓരോന്ന്...., മുടി കറുക്കാൻ ഹെയർ ഡൈ തന്നെവേണം, അല്ലെങ്കിൽ മൈലാഞ്ചി, അല്ലാതെ എന്തു തലകുത്തി നിന്നാലും രക്ഷയില്ല

    • @ARKD85791
      @ARKD85791 11 дней назад +2

      ഡൈ ചെയ്ത മുടിയിൽ ഓർഗാനിക് color പിടിക്കില്ല

  • @sreejeshvaliyaveetil1596
    @sreejeshvaliyaveetil1596 10 месяцев назад +6

    👍🏻

    • @minijohny4394
      @minijohny4394 9 месяцев назад

      ആരും ചെയ്യല്ലേ , ആളെ പറ്റിക്കലാ

  • @gayathrigouri7865
    @gayathrigouri7865 7 месяцев назад

    Superhalr

  • @sidhurajisidhuraji5845
    @sidhurajisidhuraji5845 8 месяцев назад +3

    Henna cheythu nalla red color ayal indigo powder apply cheythal madhi nalla black akum

  • @leelamababu8530
    @leelamababu8530 10 месяцев назад

    Hileelamma😊

  • @praseelasasi5547
    @praseelasasi5547 9 месяцев назад +13

    ഞാൻ ചെയ്തു പക്ഷെ തല വേദന വന്നു കറുപ്പ് ആയും ഇല്ല ഡോക്ടർ പറയുന്നത് കേട്ടു മാത്രം ചെയ്തേ ആണ്

    • @sheejajoseph9024
      @sheejajoseph9024 9 месяцев назад +1

      Athe e doctor engane veruthe parayumenu njan orthilla

  • @padmakumarisasidharan6561
    @padmakumarisasidharan6561 10 месяцев назад +3

    Chumma the verum kallammanu jan cheythu nokki oru mudi polum black ayilla

  • @preethistani1221
    @preethistani1221 10 месяцев назад +1

    njanum try cheyyum.

  • @islamicthoughts8310
    @islamicthoughts8310 9 месяцев назад +9

    പഴയ നൊസ്റ്റിക് ചട്ടിയിൽ പറ്റുമോ

  • @binduu5813
    @binduu5813 10 месяцев назад +33

    Use chaythu black ആയില്ല

  • @SangeethasKitchenSpecials
    @SangeethasKitchenSpecials 9 месяцев назад +13

    ഞാൻ ചെയ്തു നോക്കി തലമുടി കറുത്തില്ല

  • @TheEliza799
    @TheEliza799 9 месяцев назад

    I tried this when you apply this that time is its black .then when you wash it goes to old self.all lies😮

  • @zeenathjilani2494
    @zeenathjilani2494 9 месяцев назад

    Ethu nunayan njan try chaithu

  • @deepapavi8527
    @deepapavi8527 9 месяцев назад +2

    ഒരു മാറ്റവും ഇല്ല സത്യം

  • @anjithakm1003
    @anjithakm1003 10 месяцев назад

    Full day in my life

  • @jmjsho
    @jmjsho 9 месяцев назад +1

    എന്താണെങ്കിലും ഞാൻ നോക്കിയില്ല.. Comment നോക്കിയിട്ട് ചെയ്യാം എന്ന് ഓർത്തു..

  • @Satya_4870
    @Satya_4870 9 месяцев назад +1

    Njn 2 times cheythu.....sinus pidichathallathe oru hair polum black ayilla😅

  • @rajikannan9642
    @rajikannan9642 10 месяцев назад

    ❤❤

  • @radhikad3058
    @radhikad3058 9 месяцев назад +6

    ഞാനും doctor പറഞ്ഞതു പോലെ try ചെയ്തു ഒട്ടും black colour വന്നില്ല

  • @aditi8823
    @aditi8823 9 месяцев назад +1

    Da alps goodness black henna powder nokk. Adipoliya. Athyavsym kure dvsm nikm. Enikm und white hair kure

    • @GetGLamwithAnjali29
      @GetGLamwithAnjali29  9 месяцев назад +1

      Sure, njan try cheyyum👍🏻

    • @colouroflife11
      @colouroflife11 9 месяцев назад

      Black henna powder ennu parayumbo chemical mix aarikkumo? Enikkum undu orupaadu nara cheriya praayam thottu...sharikkum maduthu

  • @girijas2007
    @girijas2007 9 месяцев назад +44

    ഞാനും ചെയ്തു നോക്കി. Result മുടി വെളുത്തു തന്നെയാണ്.

  • @rahanasaneesh4744
    @rahanasaneesh4744 10 месяцев назад +1

    ഞാൻ ഇപ്പോഴുംചെയ്യും അന്നത്തെ വീഡിയോ ഇനി ഇതുടെ നോക്കാം

  • @leenasaji4375
    @leenasaji4375 9 месяцев назад +29

    Try ചെയ്തിട്ട് ഒരു മാറ്റവും കിട്ടിയില്ല

  • @fazlafazla1049
    @fazlafazla1049 10 месяцев назад +3

    Current skincare product share cheyyumo❤

  • @lekhalekha6504
    @lekhalekha6504 9 месяцев назад +37

    ഞാൻ ട്രൈ ചെയ്തു പക്ഷേ കറുത്തില്ല

  • @sarisrsarisr6783
    @sarisrsarisr6783 10 месяцев назад +1

    ഞാനും ഇന്ന് ചെയ്തു

    • @minisujith-fg2tt
      @minisujith-fg2tt 9 месяцев назад

      എന്നിട്ട് റിസൾട്ട് കിട്ടിയോ

  • @user-ef2zr7jn3s
    @user-ef2zr7jn3s 2 месяца назад

    Saem എന്റെ മുടിയും ഇതുപോലെ നരപ്പുണ്ട്

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 8 месяцев назад +14

    😀😀😀... കാപ്പിപ്പൊടിയിട്ടു വെള്ളം നന്നായി തിളപ്പിച്ച്‌ പൊടി അടിഞ്ഞതിനുശേഷം, ആവശ്യമായ അളവിൽ പഞ്ചസാരയും, ആവശ്യമുള്ളവർക്ക് പാൽകൂടി ചേർത്ത് കുടിക്കുക.

  • @SheejababuSheejababu-ru6uw
    @SheejababuSheejababu-ru6uw 8 месяцев назад

    Oil ozhuvakki cheithnokku

  • @sukanniyagirish8161
    @sukanniyagirish8161 10 месяцев назад +4

    Anik ottum color kittiyilla.. One hour itttu

  • @madhavi9792
    @madhavi9792 10 месяцев назад +3

    Enikum und😢

  • @shereena8550
    @shereena8550 10 месяцев назад +1

    Enikkum narayund.ithrem illa thonnunnu.anjuvine kanbol thanne enikk tension aavunnu.nara oru shaapama😢

  • @ShantyShanty-pl2ep
    @ShantyShanty-pl2ep 9 месяцев назад +34

    ഞാൻ ചെയ്തു നോക്കി ഒരു മാറ്റവുമില്ല. തൈരിനു കറുപ്പു നിറമായിരുന്നു

  • @sliceoflifeytofficial
    @sliceoflifeytofficial 6 месяцев назад

    Ithu verutheya

  • @taratara9689
    @taratara9689 9 месяцев назад +4

    ഞാൻ ചെയ്തു, കളർ കിട്ടു ന്നില്ല, ഇതു പറ്റിപ്പാ 🤗🤗🤗🤗

  • @sushamanair3461
    @sushamanair3461 10 месяцев назад +6

    ഞാനും കണ്ടു... result കിട്ടുമോ എന്ന doubt ഉണ്ടായിരുന്നു... thank u

  • @avk8073
    @avk8073 7 месяцев назад

    ഇപ്പോഴും apply ചെയ്യുന്നുണ്ടോ???

  • @vanidevi402
    @vanidevi402 9 месяцев назад +4

    ഞാൻ ചെയ്തു നോക്കി. ഒരു മാറ്റവുമില്ല. വെറുതെ സമയം കളയലാണ്

  • @jubainir8105
    @jubainir8105 9 месяцев назад +3

    Njan cheithu anikum rIselt kittiyilla

  • @ayyappanc7913
    @ayyappanc7913 9 месяцев назад +6

    കറുത്തിട്ടില്ല എന്തുകൊണ്ട് നിങ്ങളുടെ മുടി അതുപോലെതന്നെ ഉണ്ടല്ലോ

  • @RashidaVt-gr5pc
    @RashidaVt-gr5pc 3 месяца назад

    Njn cheyithu ore mattavum ellaaaaa

  • @SalySalythomas-bh7vc
    @SalySalythomas-bh7vc 20 дней назад +1

    എന്റെ തലയിൽ ചെയിതു നോക്കി മുടി വെളുത്തുതന്നെ ഇരിക്കുന്നു

  • @mariammachacko9187
    @mariammachacko9187 9 месяцев назад

    Coffe smell hairil undaville

  • @ummuummu1246
    @ummuummu1246 9 месяцев назад

    Njan noki sheriyayillah llo

  • @johnypv1777
    @johnypv1777 9 месяцев назад +25

    ഞാൻ ചെയ്തു നോക്കി. ഒരു മാറ്റുവുമില്ല🤔

  • @nishajoshy2787
    @nishajoshy2787 9 месяцев назад +1

    Janum try cheythu black aayilla.

  • @sasikalasujith502
    @sasikalasujith502 10 месяцев назад +2

    ഞാനും ചെയതു ഇത് same

  • @leelaprasad1901
    @leelaprasad1901 9 месяцев назад +1

    Cheenichatti vrithiyai😊

    • @saadhils164
      @saadhils164 9 месяцев назад

      Yes cheenachatti vrithi aayi thalavedhana. Maarunila. Cold. Pidichu.

  • @swapnangaludelokamswapnang3975
    @swapnangaludelokamswapnang3975 3 месяца назад +1

    വെളിച്ചെണ്ണ ഉള്ളപ്പോൾ hairil കളർ pidikkumo

    • @vasanthatharangini6731
      @vasanthatharangini6731 2 дня назад

      എന്റെയും സംശയം ഇതുതന്നെ. 👍

  • @minijaims1971
    @minijaims1971 10 месяцев назад +1

    Chumma yiranghikolum njan poratti nadannilla

  • @sreedevia6897
    @sreedevia6897 10 месяцев назад +1

    Manapurvam. Karyangal cheythirikkunnu.

  • @mariyamelbinmaya5926
    @mariyamelbinmaya5926 10 месяцев назад

    Vava ❤️❤️❤️

  • @Hiux4bcs
    @Hiux4bcs 10 месяцев назад +1

    Vitamin b12 check ചെയ്യൂ

  • @ushavalsan8717
    @ushavalsan8717 9 месяцев назад +2

    ഞാൻ ചെയ്തു full കറുപ്പ് വന്നില്ല എങ്കിലും നല്ല മാറ്റം ഉണ്ട്

  • @jayasreenayar6409
    @jayasreenayar6409 10 месяцев назад +51

    ഞാൻ ഇട്ടു ഒരു മാറ്റവുമില്ല