EPISODE 02 | AAC ബ്ലോക്ക് ഉണ്ടാക്കുന്നത് കാണാം | AAC BLOCK FACTORY VISIT | RENACON AAC BLOCKS |

Поделиться
HTML-код

Комментарии • 199

  • @santhoshkumar-gk1kp
    @santhoshkumar-gk1kp 3 года назад +5

    ഇതു കാണുന്നതോടുകൂടി AAC ബ്ലോക്കിനെ കുറിച്ചുള്ള എല്ലാ സംശയങ്ങളും തീരും.👍

  • @rajukolattukudy2829
    @rajukolattukudy2829 3 года назад +7

    ഇനി ധൈര്യമായി വീടിൻ്റെ പണി ആരംഭിക്കാം. ഒത്തിരി സന്തോഷം,,,,

  • @navispark3686
    @navispark3686 3 года назад +2

    വീടു കെട്ടാൻ നേരം ഞാനിതൊക്കെ ഒന്നു റഫറൽ ചെയ്തതാ.. പക്ഷേ ഇത്രേം ഡീറ്റേൽസ് കിട്ടിയിരുന്നില്ല. മെറ്റീരിയൽ അടുത്ത് കിട്ടിയിരുന്നെങ്കിലും എടുക്കാൻ ഒരു പേടിയായിരുന്നു. ഇനി ..ന്തേലും പ്രോജക്ട് വരുമ്പോൾ തീർച്ചയായും ഇത് ചൂസ് ചെയ്യും. വിലപ്പെട്ട അറിവിന് Attic labന് നന്ദി.

  • @vishnuvijayan7371
    @vishnuvijayan7371 3 года назад +2

    AAC ബ്ലോക്ക്‌ നെ കുറിച്ച് കംപ്ലീറ്റ് വിവരണം തന്നതിന് നന്ദി, ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ കാത്തിരിക്കുകയായിരുന്നു, Thanks chetta

    • @AtticLab
      @AtticLab  3 года назад

      🙏🙏🙏👍👍👍👍

  • @Rojusmathew
    @Rojusmathew 3 года назад +5

    Appreciate your efforts, സാധാരണ കിട്ടുന്ന സിമന്റ് കട്ട , വെട്ട് കല്ല്, ചുട് കട്ട എന്നിവയുടെ quality, strength ഒന്നും സാധാരാണ ആൾക്കാർ നോക്കാറില്ലാ

    • @AtticLab
      @AtticLab  3 года назад

      👍👍👍👍

  • @shameemnoohumohammed9527
    @shameemnoohumohammed9527 3 года назад +5

    What a dedication man ...... 👍🏻👌

  • @hemanthvineeth
    @hemanthvineeth 3 года назад +5

    Hi sir... HD Block ൻ്റെ കൂടെ grade 1 ൻ്റെയും grade 2ൻ്റെയും Test കൂടെ ഉണ്ടായിരുന്നേൽ കൂടുതൽ നന്നായേനേ ... ഇത്രയും വിവരങ്ങൾ തന്നതിന് ഒരുപാട് നന്ദി...

    • @gokukn2336
      @gokukn2336 3 года назад

      what is HD block?. is it one of the variety in renacon? please tell me in english.🙏

  • @ABDULSALAM-ps6gv
    @ABDULSALAM-ps6gv 3 года назад +14

    AAC ബ്ലോക്കിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു.
    നല്ല വീഡിയോ

  • @sudheendranathsurendranpil3558
    @sudheendranathsurendranpil3558 3 года назад +4

    Mud interlock bricks ന്റെ compressive strength കൂടി ഉൾപെടുത്തണേ

  • @jiyasmuhammad
    @jiyasmuhammad 3 года назад +4

    വെട്ട് കല്ലും @ AAC രണ്ടിന്റെയും ബലം കൂടി കാണിക്കണം

  • @rajesharumugham28
    @rajesharumugham28 3 года назад +2

    Great information.... thank u....

  • @aneeshutube765
    @aneeshutube765 3 года назад +1

    Thanks Ar. Shinoop, Ar. Prashant & Er. Sreerag for the detailed information about AAC blocks...,👍😃

  • @sreejithsreeni3370
    @sreejithsreeni3370 3 года назад +2

    Thanks for taking the initiative to collect all the informations regarding AAC block

    • @AtticLab
      @AtticLab  3 года назад

      ❤❤❤❤🙏

  • @azi4190
    @azi4190 3 года назад +1

    I appreciate your dedication. Great job! 😃

  • @shibukp4646
    @shibukp4646 3 года назад +2

    Good

  • @sweetyn8355
    @sweetyn8355 3 года назад +4

    Please put a video on gfrg panel homes with its advantages and disadvantages

  • @antdro4816
    @antdro4816 3 года назад +2

    20 yrs pazhakkam ulla veedu...
    Mukalikku 2 room, oru hall , 2 bathroom .Paniyanam ....
    Thazhathe bithiyude strength doubt aanu....
    V board use cheyithu paniyan aayirunnu ...Bt puram bithi v board cheyan oru pedi ....
    AAC block nte 4inch puram bithi kettan use cheyithall ..thazhathe bithikke prblm undavumo

  • @latestyoutubevideosservice5851
    @latestyoutubevideosservice5851 3 года назад +2

    ഹലോ മാസങ്ങൾക്ക് ശേഷം ഉള്ള ഉപയോഗത്തിൽ നിന്ന് എന്ത് സംഭവിക്കുന്നു എന്നുള്ള വീഡിയോ ആരും ചെയ്തിട്ടില്ല ഒന്നോ രണ്ടോ മാസങ്ങൾക്കകം വർഷങ്ങൾക്ക് ശേഷം പൊട്ടലുകളും വിള്ളലുകളും കണ്ടുതുടങ്ങുന്നു എന്ന് ആക്ഷേപമുണ്ട് അന്വേഷിച്ച് നല്ലൊരു വീഡിയോ ചെയ്യുക

  • @prakashayyappanprakashayya7093
    @prakashayyappanprakashayya7093 3 года назад +2

    V good

  • @pattukkottaiassrafali7706
    @pattukkottaiassrafali7706 3 года назад +1

    Thank you so much.

  • @deviscookeryworld3153
    @deviscookeryworld3153 3 года назад +2

    Autoclaved aerated concrete (AAC) is a lightweight cellular concrete that has been used for more than 80 years. Currently, however, no good recycling options for AAC from construction and demolition waste exist. for more details

    • @peterchennathara
      @peterchennathara 3 года назад

      കുറെ വർഷം കഴിഞ്ഞാൽ പൊടിയുമോ?. എത്ര കാലം complaint കൂടാതെ നിക്കും?

    • @babuitdo
      @babuitdo 3 года назад

      സാധാരണക്കാർക്ക് മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞുകൂടെ . ബെൽട്ടും ലിന്റലും വാർക്കാതെ AAC ൽ ചമർപണിതാൽ 5 ഓ/6 ഓ ഇഞ്ചിൽ ഗ്രൗണ്ട് ഫ്ലോർ മേൽ കൂര കോൺക്രീറ്റ് ചെയ്യാൻ കഴിയുമോ ? ഫസ്റ്റ് ഫ്ലോർ എങ്ങനെ ?
      ചുട്ടുകട്ടയും ഇത് പോലെ കംപ്രസ്സ് ചെയ്തുണ്ടാക്കിയാൽ ഇത് പോലെ സ്ടോംങ് ആകൂലെ ? AAC പോലെ കെമിക്കൽ എന്ന പ്രശ്നവുമുണ്ടാകില്ലല്ലോ?

  • @mahesh-jm9ow
    @mahesh-jm9ow 3 года назад +1

    Adipoli content 👍👍

  • @arunkumars5891
    @arunkumars5891 3 года назад +1

    Chetta ith vachu mukalil edukkumbol dress work cheyumbol pillar kodukkano

  • @manikandana4789
    @manikandana4789 3 года назад +2

    Hats off♥️

  • @navaskader6243
    @navaskader6243 3 года назад +1

    Nice effort and you have taken the pain to explain things in detail but due to poor audio quality nothing is audible properly.

    • @AtticLab
      @AtticLab  3 года назад

      Extremely sorry...

    • @faizalmh7
      @faizalmh7 3 года назад +1

      Audio was not clear on TV but good when you watch on mobile

  • @shaji7482
    @shaji7482 3 года назад +1

    Super ❤️ video

  • @raneesvahab6847
    @raneesvahab6847 3 года назад +9

    ഇതിന്റെ പണിക്കാരെ (നല്ല ) കണ്ടെത്താനാണ് പ്രയാസം

  • @sreeguru9532
    @sreeguru9532 3 года назад +3

    Cracking problems annallo. ..

  • @begovic313
    @begovic313 3 года назад +1

    Sir, ee block upayogich undakunna veeed nanakendathundo?

  • @urumipparambil
    @urumipparambil 2 года назад +1

    is there any health hazard in using this AAC blocks. This question arises from the fact that a few materials along with fly ash is used for making the mix, which include aluminum also.

    • @AtticLab
      @AtticLab  2 года назад

      🙏🏻🙏🏻🙏🏻Do not have any exact suty or report regarding the same...

  • @tijokthomas4794
    @tijokthomas4794 3 года назад +1

    Chetta, AAC blocksinde aanello ippo kooduthalum videos cheyyunne..waiting for more home design works 🙂

    • @AtticLab
      @AtticLab  3 года назад +1

      Hi... Thankyou for message... Theerchayayum cheyyam...

  • @rajeenamussammil3371
    @rajeenamussammil3371 3 года назад +1

    Hai sir acc block il plumbing and wiring ne kurichulla details onnu share cheyyamooo

  • @mohammadshafeer3994
    @mohammadshafeer3994 3 года назад +1

    Aac block compression test cheytha pole, interlock mud n concrete block m, normal concrete block m , brick m test cheythu compare cheyth kanikkammo pls

  • @soumyarenny629
    @soumyarenny629 3 года назад +1

    😔veedu vechu poyallo adutta project sir ne kondu cheyikkan deivam anugrahikkatte

    • @AtticLab
      @AtticLab  3 года назад

      ❤❤❤🙏🙏

  • @prashanthabnaikprashanthab5927
    @prashanthabnaikprashanthab5927 3 года назад +1

    Kasaragod il plant undu pionniercreat please visit

  • @AlfredThomas708
    @AlfredThomas708 3 года назад +1

    Ethill after 7days of making alle test cheyth avrg 6.18 N/mm2 kittiyath but concrete after 28 days alle compressive strength 100% achive cheyya then how could u compaire..?

  • @sadikventurebuilders859
    @sadikventurebuilders859 3 года назад +1

    I have seen cracks in the inner walls of the structure ( which does not happen with other types of masonry) without giving any clue of the reason behind it.

    • @AtticLab
      @AtticLab  3 года назад

      The reasom for the crack is its length. Use of sill belts can avoid it...

    • @sadikventurebuilders859
      @sadikventurebuilders859 3 года назад

      @@AtticLab sill belt was provided with specification given by renacone but the cracks are developing above sill till lintel and it is really annoying after all the extra expences

    • @MrCijomathew
      @MrCijomathew 3 года назад

      Bro
      Please give your number?

  • @jafarkgr
    @jafarkgr 3 года назад +1

    Vila kudathalaa adha prashnnam

  • @eldosenagal
    @eldosenagal 3 года назад +2

    ❤️

  • @gogulv.k.s3814
    @gogulv.k.s3814 3 года назад +1

    We are waiting for the comparison of bricks

  • @binuharidas2255
    @binuharidas2255 3 года назад +1

    Mashe oru best mic 🎤 vaganam

    • @AtticLab
      @AtticLab  3 года назад

      🙏🙏🙏👍🏻👍🏻👍🏻

  • @nourinrayyan624
    @nourinrayyan624 3 года назад +1

    Ottum sound illa bro

    • @AtticLab
      @AtticLab  3 года назад

      Extremely sorry for poor audio quality...

  • @fasalbeeran9974
    @fasalbeeran9974 3 года назад +1

    🌹🌹🌹

  • @aaduthoma270
    @aaduthoma270 3 года назад +1

    Where do we can get experienced labourers ?

    • @AtticLab
      @AtticLab  3 года назад

      Really difficult...

    • @aaduthoma270
      @aaduthoma270 3 года назад

      @@AtticLab hm.. I have a plan to do with aac block@ manjeri, if you know anyone has experience with this work please let me know bro.. thank you

  • @indesignpbvr8501
    @indesignpbvr8501 2 года назад +1

    തുടർന്നുള്ള വീഡിയോസിൽ സൗണ്ട് ക്ലിയർ ആക്കാൻ ശ്രദ്ധിക്കുമല്ലോ 🙏

    • @AtticLab
      @AtticLab  2 года назад

      ❤❤❤🙏🏻

  • @Sajanentertaiments
    @Sajanentertaiments 3 года назад +1

    പ്രളയം ഉണ്ടാകുന്ന സ്ഥലങ്ങളിൽ
    (eg: കുട്ടനാട്) പോലെ ഉള്ള സ്ഥലങ്ങളിൽ വീട് നിർമിക്കാൻ ഇതു ഉപയോഗിക്കാൻ സാധിക്കുമോ,

    • @AtticLab
      @AtticLab  3 года назад

      Athariyilla... Chodikaaam...

    • @Jeevan_Jiji
      @Jeevan_Jiji 3 года назад +1

      AAC കട്ടകൾ വെള്ളത്തിൽ പൊങ്ങികിടക്കും... 24 മണിക്കൂർ വെള്ളത്തിൽ താഴ്ത്തി വെച്ചാലും അധികം വെള്ളം കുടിക്കില്ല.., കുതിരില്ല..

    • @nisamudheenkoya5742
      @nisamudheenkoya5742 Год назад +1

      വെള്ളത്തിൽ പൊങ്ങി കിടക്കുന്ന കട്ടായാണ്

    • @AtticLab
      @AtticLab  Год назад

      Yes sir…

  • @samsusamsudeen8530
    @samsusamsudeen8530 3 года назад

    എന്റെ വീടിന്റെ മുകളിലേക്ക് aac ബ്ലോക്ക് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു ഏത് size ഏറ്റവും നല്ലത്

    • @AtticLab
      @AtticLab  3 года назад

      6 or 8... Depending on design.

  • @bennyvarghese2947
    @bennyvarghese2947 3 года назад +1

    AAC ബ്ലോക്ക്‌ പണിക്കാരെ എങ്ങനെ എവിടെ കിട്ടും

    • @AtticLab
      @AtticLab  3 года назад

      Athaan ipo oeu prashnam....

  • @anfalma2295
    @anfalma2295 3 года назад +2

    ,,,❤️❤️❤️❤️

  • @ecstazy4151
    @ecstazy4151 3 года назад +1

    Renoccon പ്ലാന്റിന്റെ കോൺടാക്ട് നമ്പർ കിട്ടുമോ... ബ്രിക്ക് ആവശ്യമുണ്ട്... ഞങ്ങൾ കേരളത്തിൽ മുഴുവൻ civil വർക്ക്‌ ചെയുന്നുണ്ട്

    • @AtticLab
      @AtticLab  3 года назад

      044 2664 2877

    • @ecstazy4151
      @ecstazy4151 3 года назад

      This number does not exist... I got this reply

    • @ecstazy4151
      @ecstazy4151 3 года назад

      We using litrock aac block from kazarcode ... To get renoccon from directly from sn puram what i need to do... Our company have own vehicle... Many customers enquirs rennoccon hd block..

  • @daffodilesonboard3239
    @daffodilesonboard3239 3 года назад

    hii sir..
    കുറേ കാലമായ് ചോദിക്കാൻ ഉള്ള ഒരു doubt ആണു ,ഈ AAC block flood threat ഉള്ള areas ഇൽ ഉപയോഗിക്കാൻ പറ്റുമോ? weight density ഒക്കെ കുറവായതിനാൽ wall നു jerking വരാനും crack വരാനും ഒക്കെ സാധ്യതയുണ്ടോ? Pls rply sir

    • @AtticLab
      @AtticLab  3 года назад +2

      Hi... Ithine kurich nan padich paranj tharaam...

    • @daffodilesonboard3239
      @daffodilesonboard3239 3 года назад +1

      thank u sir ,I will b waiting for your reply.

  • @yasvlog4228
    @yasvlog4228 3 года назад +1

    സൗണ്ട് ഇല്ല

  • @sadikventurebuilders859
    @sadikventurebuilders859 3 года назад +1

    Cracks develope more with AAC than any other masonry so please make a clear understanding about the product before promoting .

    • @AtticLab
      @AtticLab  3 года назад

      Dear friend we are not promoting AAC blocks... Purely showcasing our own project using AAC block. Entire construction is documented and is publishing it to the public. We are nit any kind of celebrities to promote any kind of products. Is you felt so we are extremely story 🙏🙏🙏 All the pros and cons will also be published in the upcoming videos. Thankyou for your time.

    • @sadikventurebuilders859
      @sadikventurebuilders859 3 года назад

      @@AtticLab sorry dear but the AAC sales persons are using your video as there promo
      And providing your you tube video link to customers.

    • @sadikventurebuilders859
      @sadikventurebuilders859 3 года назад

      You may need to notice that the company is checking the comp.strength with 15 cm block only.it may look ok but because of the extra length of the block it may need to perform in tension olso .poor workmanship can lead the block to a situation were it may need to work as a beam.i am thinking may be that is where it is failing and that is why the cracks are developing

    • @posiralgeorge4472
      @posiralgeorge4472 3 года назад

      ഹലോ..സാർ, നമസ്കാരം. സാർ എനിക്ക് അറിയേണ്ടത് ഈ AAC Block ഷീറ്റ് ആയി കിട്ടുമോ എന്നാണ്. ഇതിന്റെ 4ഇഞ്ച് slab കൊണ്ട് മെയിൻ slab ,kitchen slab എന്നിവ ചെയ്തു കൂടെ? ഇത്തരത്തിലുള്ള ഒരു പരീക്ഷണം ആരെങ്കിലും ചെയ്തതായി അറിയാമോ.എന്താണ് അഭിപ്രായം? വിജയിക്കുമോ

    • @MrCijomathew
      @MrCijomathew 3 года назад

      @@sadikventurebuilders859
      Bro please give number

  • @adv.prakashvydiar5521
    @adv.prakashvydiar5521 3 года назад +1

    വലിയ ലോറി സൈറ്റ് ആണേൽ മാത്രം ഇത് കുറച്ചു ലാഭം തന്നെ...ടോറസ്.. ലോറി യിൽ ആണ് ഇത് വരുക.. പോക്കറ്റ് റോഡ് ലേക്ക് റീ. ലോഡ്.. ചെയ്യേണ്ടി തന്നെ വരും.. അപ്പോൾ 150രൂപ യോളം വരും 1കട്ടക്ക്...1000,1200കട്ട യുടെ വർക്ക്‌..1.5,1.6ലക്ഷം... വരും.. പശ,1kg കൊണ്ട് 50എണ്ണം പരമാവധി ഒട്ടിക്കാം..1000എണ്ണത്തിന്.20kg.. Into 750/-..15000..... ലേബർ വേറെ... Cost.. കുറവ് വരുന്നത്... ഇത് കൊണ്ട് പടവു.. ചെയ്ത ശേഷം ഉള്ള.. വർക്ക്‌ ന് ആണ്.. അവിടെ കിട്ടുന്ന ലാഭം ആണ്.. നേട്ടം... കോളം വാർത്ത.. ബിൽഡിംഗ്‌ ന് ഇത് NO 1

  • @sreejpv3024
    @sreejpv3024 3 года назад +1

    Load bearing structure പണിയുന്ന കാര്യം ചോദിച്ചപ്പോൾ അവരുടെ മറുപടിയിൽ അത്ര confidence ഇല്ലാത്തതുപോലെ തോന്നി..

    • @houzztrivandrum5651
      @houzztrivandrum5651 3 года назад

      Generally, for load bearing structure, masonry units should have 3.5 to 4 N/mm2 compressive strength. Hence, AAC blocks of a suitable density must be used in a load bearing structure. 9746748151

  • @ajikumar4707
    @ajikumar4707 3 года назад

    തിരുവനന്തപുരത്തെ വിതരണക്കാരുടെ നമ്പർ തരാമോ

    • @AtticLab
      @AtticLab  3 года назад

      +917339291777 Try this no.

  • @abindiana2329
    @abindiana2329 3 года назад +1

    Brooo. bronta number onnu tharoo?

  • @knissamnissam7854
    @knissamnissam7854 3 года назад +1

    നമ്പർ ' തരു

    • @AtticLab
      @AtticLab  2 года назад

      Info@atticlab.in

  • @MidhilajmjMj
    @MidhilajmjMj Год назад +1

    Contact number kittumo

    • @AtticLab
      @AtticLab  Год назад

      Pls chck description

  • @gireeshkumarakom6334
    @gireeshkumarakom6334 2 года назад +1

    കുമരകത്ത് വീട് നിർമ്മിക്കാനാവശ്യമായ 1100 റെനാ കോൺAAC ബ്ലോക്ക് എത്തിച്ചു തരാൻ എന്ത് ചെയ്യണം

    • @AtticLab
      @AtticLab  2 года назад

      Please contact their No. +91 733-9291777

  • @jobinjose6691
    @jobinjose6691 3 года назад +2

    Good

    • @posiralgeorge4472
      @posiralgeorge4472 3 года назад

      സാർ എനിക്ക് അറിയേണ്ടത് ഈ aac ബ്ളോക്കിൻറെ slab കിട്ടുമോ

  • @sharemarketteachinginstitute
    @sharemarketteachinginstitute 3 года назад +2

    ❤️❤️❤️❤️

  • @Micheljackson-v2p
    @Micheljackson-v2p 3 года назад +1

    good

  • @bineshar395
    @bineshar395 9 месяцев назад +1

    Appreciate your genuine efforts....

    • @AtticLab
      @AtticLab  9 месяцев назад

      Thankyou sir… 🙏🏻🙏🏻🙏🏻

  • @mohananmohanankm9004
    @mohananmohanankm9004 2 года назад +1

    kuzhanjattam nirthi vedio nannakkan nokku

  • @faisalvennakkodan6459
    @faisalvennakkodan6459 3 года назад +1

  • @jayasreeramsunder9722
    @jayasreeramsunder9722 3 года назад +1

    RenoCone ഫാകടറിയിൽ നിന്ന് നേരിട്ട് കണ്ണൂരിൽ 8 X 8 X 24 Block എത്ര രൂപക്ക് എത്തും എന്ന് പറയാമോ...?
    അതുപോലെ ഇതിൽ ചേരുന്ന അലൂമിനിയം എന്തെങ്കിലും ആരോഗ്യ പ്രശനങ്ങൾ ഉണ്ടാക്കുമോ...?

    • @AtticLab
      @AtticLab  3 года назад

      Kshamikkanam rate avide ulla dealerumaayi banthappeduka...+919597891577 call this person...

  • @izzasworld8046
    @izzasworld8046 3 года назад +1

    കമ്പനിയുമായി കോൺടാക്ട് ചെയ്യാനുള്ള നമ്പർ കിട്ടുമോ. ഡീലർഷിപ് നോക്കാനാണ്.

    • @AtticLab
      @AtticLab  3 года назад

      +917339291777 Anil Nair

  • @thankolinmansas80
    @thankolinmansas80 3 года назад +1

    ട്രിവാൻഡ്രം തു 4 ബെഡ്‌റൂം ഉണ്ടോ, ഉണ്ടെങ്കിൽ ഒന്നു അപ്‌ലോഡ് ചെയ്യാമോ

  • @unninarayanan8011
    @unninarayanan8011 3 года назад +3

    Very good information 👍👍👍👍👍👌👌👌👌👌

  • @Riyaskk1828
    @Riyaskk1828 3 года назад +4

    സൗണ്ട് ക്‌ളീർ അല്ല

  • @vinodgowri4949
    @vinodgowri4949 3 года назад +7

    സർ ഒരു അധ്യാപകൻ ആയതിനാൽ ആവാം നമ്മൾ ഒരു ഫാക്ടറി നേരിട്ട് വിസിറ്റ് ചെയ്‍തതിന്റെ ഒരു പ്രതീതി ഈ വീഡിയോ ഉളവാക്കിയത്... AAC ബ്ലോക്കിനെ പറ്റിയുള്ള എല്ലാ കാര്യങ്ങളും വിശദമായി തന്നെ പറഞ്ഞു..
    പിന്നെ ഒരു suggestion ഉള്ളത്, സർ പറഞ്ഞത് പോലെ ഈ വീഡിയോ പൂർണമാവണമെങ്കിൽ conventional മെറ്റീരിയലിന്റ strength കൂടി compare ചെയ്യണം. ആ കൂട്ടത്തിൽ normal AAC Block കൂടി check ചെയ്താൽ നന്നായിരിക്കും..
    AAC ബ്ലോക്ക്‌ ഉപയോഗിക്കുമ്പോൾ 60cm ന് ശേഷം ഒരു ബെൽറ്റ്‌ വാർക്കണം എന്ന് പറയുന്നത് കേട്ടിട്ട് ഉണ്ട് ( For uniform load distribution ) അതിന്റെ ആവശ്യകത ഉണ്ടോ?
    ഫാക്ടറി വിസിറ്റ് കണ്ടപ്പോൾ ഒരു സങ്കടം മാത്രം ബാക്കി.....സാറിന്റെ ഒരു student ആകാൻ പറ്റിയില്ലല്ലോ എന്ന സങ്കടം...❤❤❤

    • @AtticLab
      @AtticLab  3 года назад +1

      കംമെന്റിനു ഒരുപാട് നന്ദി. സാധാരണ ബ്ലോക്കിനാണ് sill belt പറയുന്നത്. HD ബ്ലോക്ക്‌ ആയതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്...

    • @vinodgowri4949
      @vinodgowri4949 3 года назад

      @@AtticLab Thanks Sir........🙏

  • @ktakhilesh32
    @ktakhilesh32 3 года назад +2

    Hi sir.. gud informations. Thank you.
    HD blocks and ordinary blocks thammilulla vethyasam enthanu?
    HD blocks engane identify cheyyam?
    Evide okey anu HD blocks upayogikendathu?

    • @ktakhilesh32
      @ktakhilesh32 3 года назад

      Attic lab kindly please respond.

    • @AtticLab
      @AtticLab  3 года назад +1

      Basic difference is the difference in compressive strength. Company demands that 8" HD blocks can be used as load bearing upto G+1 floors.

    • @ktakhilesh32
      @ktakhilesh32 3 года назад

      @@AtticLab Thank you sir

  • @wilsongeorge323
    @wilsongeorge323 2 года назад +1

    thanks for all of the team it is very useful information regarding AAC Brick in future I want to build one house with this technology thank you for the effort for us to know the information 👍🏻

    • @AtticLab
      @AtticLab  2 года назад

      Extremely thabkyou for your message and support...

  • @nikhilzachariah511
    @nikhilzachariah511 2 года назад +1

    E AAC block use cheyaruthu.. wall full crack anu.. Njan e videos kandu confiedent ayittu full AAC il veeduvechathu anu.. eppo pani kittiya avasthayil anu.. ::( :(

    • @AtticLab
      @AtticLab  2 года назад +1

      Extremely sorry to hear that... Will share our completed project workmanship is really important...

    • @vijaypillai4569
      @vijaypillai4569 2 года назад

      Nikhi sir ur no please?

    • @nikhilzachariah511
      @nikhilzachariah511 2 года назад

      @@vijaypillai4569 please leave your number I will call you now..

  • @thenaturevlogsofpkc7847
    @thenaturevlogsofpkc7847 3 года назад +1

    ഇത് എന്ത് കൊണ്ട് ഇന്റർ ലോക്ക് ബ്രിക് മെത്തേഡിൽ ഉണ്ടാക്കുന്നില്ല ...?

    • @AtticLab
      @AtticLab  3 года назад

      Good question. Ith nammalum chodichatha... But then the length should be rwduces...

  • @TheThakkudu
    @TheThakkudu 3 года назад +2

    Most awaited informations about AAC, really appreciate ... unfortunately u skipped that local material's compressing strength comparison
    👍👍

    • @AtticLab
      @AtticLab  3 года назад +2

      Ill do it...👍👍👍

    • @manzu_r4009
      @manzu_r4009 3 года назад

      Comparison video?

  • @pratheepjose-pratheepjose2260
    @pratheepjose-pratheepjose2260 3 года назад +1

    Maybe I am wrong, I heard that small size ACC block is used for roofing, is it correct? Could you share some information about readymade roofing, those look exactly the same like concrete roofing? Eg: Readymade concrete panels, filler technologies (which is widely used in Coimbatore). Are these roofing technologies Low cost compare to conventional concrete roofing?

    • @AtticLab
      @AtticLab  3 года назад

      Hi thankyou for your message. I ve no idea of AAC block usring for roofing purpose.

  • @abrahamt.v3580
    @abrahamt.v3580 2 года назад +1

    Cost difference of hd&ordinary block?

  • @prajoshkumar3585
    @prajoshkumar3585 3 года назад +1

    സാർ താങ്കളെ ഫോണിൽ വിളിച്ചാൽ കിട്ടുന്നില്ല watsup ആണങ്കിൽ നോക്കുന്നുംമില്ല എന്താ സാർ ഇങ്ങനെ

    • @AtticLab
      @AtticLab  3 года назад

      Hi... Call forwarded aan... Wait cheythal edukkum...

    • @AtticLab
      @AtticLab  3 года назад

      +919809977063 or call this no. He my associate... Mr. Ajo

  • @raneesvahab6847
    @raneesvahab6847 3 года назад +1

    എന്റെ ഗ്രൗണ്ട് ഫ്ലോർ മഡ് ഇന്റർ ലോക്കും (8inch) ഉം, ഫസ്റ്റ് ഫ്ലോറിൽ acc ബ്ലോക്കും ചെയ്യാൻ തീരുമാനിച്ചു... ഇനി കൊല്ലത്തു acc ബ്ലോക്ക്‌ കിട്ടുമോ എന്നാണ് അന്നെഷണം..

    • @AtticLab
      @AtticLab  3 года назад

      Kittendathaaan...

    • @LuqmanAhmedTK
      @LuqmanAhmedTK 3 года назад

      Karunagapally ente cousin veedu aac block aanu

  • @binu004
    @binu004 3 года назад +1

    Nammudey structure engineer nty number tharamo

  • @rajeshkr3836
    @rajeshkr3836 3 года назад +1

    ACC ഓർഡർ ചെയ്യാനുള്ള നമ്പർ തരുമോ.

    • @AtticLab
      @AtticLab  3 года назад

      Huge quantity undo?? Illenkil contact a local vendor....

  • @sasikumarrajan5334
    @sasikumarrajan5334 2 года назад +1

    Sir can u make video of neolith stone ?

  • @shibilt7131
    @shibilt7131 3 года назад +1

    Waiting for the comparison video with laterite vs concrete vs brick vs aac

    • @raaz8733
      @raaz8733 3 года назад +1

      ruclips.net/video/yAWt4nwAzhU/видео.html

  • @giridharnair01
    @giridharnair01 3 года назад +1

    Brick vs aac etha sir cheap

  • @shenaysvlogs8785
    @shenaysvlogs8785 3 года назад +1

    Kannuril kittumo

  • @binisb7427
    @binisb7427 3 года назад +1

    Nigale contact chaiyya Kure divasamayi sramikkunu .

    • @AtticLab
      @AtticLab  3 года назад +1

      +919809977063 thus is my associates no. Mr. Ajo

    • @binisb7427
      @binisb7427 3 года назад

      Thank you

    • @binisb7427
      @binisb7427 3 года назад

      E number il vilichittum kittunillalo

  • @haarizellath1452
    @haarizellath1452 3 года назад +1

    👍👍👍👍👍👍👌👌👌👌👌👌

  • @zainudheenchavakkad5575
    @zainudheenchavakkad5575 3 года назад +1

    👍👍👍🙋‍♂️❤️

  • @jitheesh991
    @jitheesh991 3 года назад +1

    Happy New Year 🤘🏻 Chetta

    • @AtticLab
      @AtticLab  3 года назад

      ❤❤❤ same to uuuu

  • @Human-kp5ze
    @Human-kp5ze 3 года назад +1

    🤔🤔 ഇത് എപ്പിസോഡ് ആക്കിയോ...

  • @amalkrishnak.s933
    @amalkrishnak.s933 3 года назад +1

    ❤️❤️

  • @ajithjoy6246
    @ajithjoy6246 3 года назад +1

    Sir supr...😍👍

  • @naufalppd
    @naufalppd 3 года назад

    sir,
    what time to prefer to answer the call ?

    • @AtticLab
      @AtticLab  3 года назад +1

      +919809977063 Hi please call this no. Mr. Ajo will pick the call... He is my associate...

    • @naufalppd
      @naufalppd 3 года назад

      @@AtticLab thanks

  • @joysp9904
    @joysp9904 3 года назад +2

    Please give the details of dealers for renacon bricks in Kerala all districts

    • @AtticLab
      @AtticLab  3 года назад +1

      +91 73738 73738... Try this no.