ഇതൊക്കെ എന്തേ ആരും ഇത്ര നാളും പറഞ്ഞില്ല?

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 3,8 тыс.

  • @delnadsilva1685
    @delnadsilva1685 5 лет назад +1269

    മുഴുവൻ കേൾക്കണമെന്ന ആഗ്രഹത്തോടെ അല്ല കേൾക്കാൻ തുടങ്ങിയത്.. എന്നാൽ സത്യസന്ധമായി തീരെ ബോറടിപ്പിക്കാത്ത അവതരണം കാരണം മുഴുവനും കേട്ടു..

  • @akhil459459
    @akhil459459 3 года назад +90

    നല്ല അവതരണം. നല്ല മലയാളം. ഇപ്പോഴെന്ന് ചേട്ടായി video കണ്ടത്.❤️👍

  • @ajikumar4742
    @ajikumar4742 4 года назад +803

    സൂപ്പർ... പോലീസ് പിടിച്ചാൽ പാർട്ടി ആപ്പീസിൽ നിന്ന് ആരും വിളിക്കാൻ ഇല്ലാത്തതിനാൽ അടങ്ങി ഒതുങ്ങി കഴിഞ്ഞോളും.. 😄😄

    • @77jaykb
      @77jaykb 4 года назад +8

      Shey.. Ee coment idan varuarnnu...😝😂

    • @dreamandmakeit6221
      @dreamandmakeit6221 4 года назад +2

      @jhon trigger ethi pettavar ind, natil rahstreeyam kalich joli illathe ayapo engineyo europe keri koodiya teams ind, natil communist kodi pidich nadanna teams.

    • @sethumadhavanm4151
      @sethumadhavanm4151 4 года назад +3

      A very outspoken evaluation of the life experience of people settled abroad

    • @dreamandmakeit6221
      @dreamandmakeit6221 4 года назад +2

      @jhon trigger joliku oet eduth poya nurses ind, avar ivide youth congress, cpm, bjp thudangiya partyle palarudem valam kayy anu, avarude oke fbil pazhya photo kodi pidich samarathinu iranganath, ipozhathe photo londonil style kanich nikkanath, avar avideku paisa indakkan poyatha, but avar party kodi piditham nallom miss cheyunund ennu ariyan ulla vazhi avar fbil avarude party nayangalum postukalum ittu karanju theerkunund ennulath thanneya.

    • @dreamandmakeit6221
      @dreamandmakeit6221 4 года назад +1

      @jhon trigger oet practice cheyyth pass avan oke patum, angine poya nursesnte karyam anu parayunne, avarkoke ivide vyakthamaya rashtreeyam ind, athoke kalanju ipo feeling heaven ennoke paranjuu UKyil nikkana pics status idind

  • @rajah1367
    @rajah1367 4 года назад +98

    നേരിട്ട് കണ്ടിരുന്നെങ്കിൽ നിങ്ങളെ കെട്ടിപിടിച്ചു ഒരു ഉമ്മ തന്നേനെ... നിങ്ങൾ ആണ് ശെരിക്കും ഒരു psychologist..നിങ്ങളെപോലുള്ളവരാണ് ലോകത്തിനു ആവശ്യം..ഈ ഒരു വീഡിയോ കൊണ്ട് ജനങ്ങൾക്കു നിങ്ങൾ ഒരുപാട് കാര്യങ്ങൾ, അതും വളരെ മനോഹരമായി മനസിലാകുന്ന രീതിയിൽ പറഞ്ഞുകൊടുത്തെങ്കിൽ നിങ്ങൾ ഒരു ഗ്രേറ്റ്‌ man.. ആണ്...ഞങ്ങൾക്ക് എല്ലാവർക്കും നിങ്ങളെ വലിയ ഇഷ്ടമാണ്...

  • @akashr6677
    @akashr6677 3 года назад +127

    വെറുതെ ഒരു കൗതുകത്തിനുവേണ്ടി ഒരു എപ്പിസോഡ് കണ്ടതേ ഉള്ളു ഇപ്പൊ ഒറ്റരിപ്പിനു അഞ്ച് എപ്പിസോഡ് തീർത്തു 😄❤വളരെ സത്യസന്തവും കണക്റ്റീവും ആയിട്ടുള്ള അവതരണം ❤❤❤

  • @anshi2052
    @anshi2052 4 года назад +59

    ചേട്ടന്റെ സൗണ്ട് നല്ല രസം ആണ് കേട്ടിരിക്കാൻ നല്ല രസം ആണ്

  • @arunraja7739
    @arunraja7739 4 года назад +102

    നമ്മുടെ നാടും പച്ചപ്പും പുഴയും കുളവും നമ്മുടെ കിനാശേരിയും മതി എന്നും പറഞ്ഞു കൊണ്ട് Passport പോലും ഇതുവരെയും എടുത്തിട്ടില്ല. But ഇപ്പോൾ ഇവിടുത്തെ രീരികൾ വച്ച് എങ്ങോടെങ്കിലും പോയാൽ മതി എന്നു തോന്നി തുടങ്ങിട്ടുണ്ട്. എന്താകുമെന്ന് തമ്പുരാനറിയാം

    • @wpcclimbing2681
      @wpcclimbing2681 2 года назад +9

      സത്യമാണ്. ഞാനും ഇത് ചിന്തിചതാണ്

    • @greenvalley215
      @greenvalley215 2 года назад +3

      Sathyam

    • @sonaljoseph6266
      @sonaljoseph6266 2 года назад +1

      Satyam

    • @gopinathm2745
      @gopinathm2745 2 месяца назад

      A good job with better salary is advisable if we get a job in our dear country

    • @roshanjose3770
      @roshanjose3770 2 месяца назад

      ലോകത്ത് എല്ലാ രാജ്യങ്ങളിലും പൊട്ടി പൊളിയാത്ത road ഉണ്ടാക്കാം...
      But, കേരളത്തിൽ മാത്രം നടക്കില്ല....

  • @s.kishorkishor9668
    @s.kishorkishor9668 2 года назад +12

    ഷിനോ ദേ അമേരിക്കൻ മലയാളികളായ ഇടത്തരക്കാരേക്കാൾ സുഖമായി സന്തോഷമായി കഴിയുന്നവരാണ് ഇന്ത്യയിൽ കേരളത്തിൽ മലയാളികൾ

  • @nishpakshan
    @nishpakshan 4 года назад +243

    താങ്കളുടെ സ്റ്റേജ് തിരിച്ചുള്ള നിരീക്ഷണം അസ്സലായി. അതിൽ അവസാനം കൊടുത്ത ഉപദേശമുണ്ടല്ലോ, (കഴിയുമെങ്കിൽ നാട്ടിൽ തന്നെ നിന്നാൽ മതിയെന്ന) അത് നിങ്ങളുടെ സ്റ്റേജ് 3 ആണെന്ന് സൂചിപ്പിയ്ക്കുന്നു. അത് അടുത്ത സ്റ്റേജിൽ മാറിക്കോളും.

    • @jijithk7991
      @jijithk7991 4 года назад +5

      Super

    • @dreamandmakeit6221
      @dreamandmakeit6221 4 года назад +10

      Athe nadinekal ethrayo better anu european country.

    • @shayeemohan8495
      @shayeemohan8495 4 года назад +15

      പോകാൻ ആഗ്രഹിച്ചു കുടുംബം രക്ഷപെടുത്താൻ ആഗ്രഹിക്കുന്ന മനസുകളിലേക്ക് എന്തിനാ സാറെ ഈ നിരാശ പെടുത്തുന്ന ഉപദേശം. എല്ലാ മനസുകളും ഒരുപോലെ ആണെന്ന് sir വിചാരിക്കരുത്. Sir കടന്നു പോയവഴികളും sir പ്രവർത്തിച്ചതുമായ കാര്യങ്ങൾ ആണോ ഇവിടെ പ്രദിപാതിച്ചത്. ഓരോരുത്തരും അവരവരുടെ സാഹചര്യങ്ങൾക് അനുസരിച്ചു ജീവിക്കാൻ പഠിച്ചോളും.

    • @dreamandmakeit6221
      @dreamandmakeit6221 4 года назад +1

      @@shayeemohan8495 areyum ideham nirulsahapeduthiyitiila, pinne idehathinte vaku ketta pokan plan ullor pokathirikoo, evidennu varanu ne okke?

    • @aktech8102
      @aktech8102 3 года назад +8

      ഞാനും പറയാനിരുന്നതാ ഏതു വീഡിയോ കണ്ടാലും അവസാനം ഇങ്ങനെയാ പറയുന്നത്... പോകാൻ ആഗ്രഹിക്കുന്നവരുടെ മനോവീര്യം തകർക്കും 😥

  • @subingeorge2237
    @subingeorge2237 5 лет назад +288

    ബ്രോ ...വീഡിയോ കണ്ടു തീരുന്നതിനു മുൻപേ കമന്റ് ഇടുവ.. കിടു അവതരണം..തനിമയാർന്ന ഹാസ്യ മേന്പൊടിയോടെ... Impressed..

  • @canadalife6508
    @canadalife6508 5 лет назад +110

    പറഞ്ഞത് ഏറെ കുറെ ശെരി തന്നെ ...
    ഇതിൽ എല്ലാ സ്റ്റേജിലൂടെയും കടന്നു പോയിട്ടുണ്ട് ..പക്ഷെ നാടിനോട് പുച്ഛം തോന്നീട്ടില്ല ...ഇന്നും നാട്ടിൽ വരണത് വാരി വലിച്ചു കപ്പയും മീനും കഴിക്കാനും 'അമ്മ ഉണ്ടാകണ ചോറും മളകൂശ്യോം കഴിക്കാനുമാണ് ..നമുക്ക് നാട്ടിൽ വന്നാൽ ഒരു ജാടയും ഇല്ല്യ ...നാട്ടിൽ ഉള്ളോർക്കാണ് ജാഡ എന്ന് തോന്നീട്ടുണ്ട് ...കാനഡയിൽ ജീവിക്കുന്നു എങ്കിലും മനസ്സ് എന്നും എന്റെ ഗ്രാമത്തിൽ തന്നെയാണ് ..മോനെയും അങ്ങനെ തന്നെ ആണ് വളർത്തുന്നതും ..

    • @sreenivasnair3926
      @sreenivasnair3926 4 года назад +4

      നിങ്ങളുടെ വലിയ മനസ്സിന് അഭിനന്ദനങ്ങൾ

    • @rajah1367
      @rajah1367 4 года назад +2

      TrEnD zOnE അങ്ങനെ ഉള്ളവരെക്കുറിച്ചാണ് പാവങ്ങളുടെ മനസ്സറിയുന്ന നമ്മുടെ സുൽത്താൻ പറഞ്ഞത്...അതിനു സഹോദരിയെ ചൂണ്ടി കാണിച്ചല്ലലോ പറഞ്ഞത്... so, dont be like that....

    • @Im-Appu
      @Im-Appu 4 года назад +1

      Ara paranje? Ente oru uncle Americayil Washington nil Doctor anh..avar Oru problem elalo.

    • @honestman1685
      @honestman1685 4 года назад

      കൂടാതെ ഇത് പോലെ മലയാളികളെ പുറമേക്ക് മാന്യമായി വിലയിരുത്തി പിറകിലൂടെ സ്വയം വലിയ എന്തോ ഉൾക്കാഴ്ച നടിക്കുന്ന കുറേ introvert ഊളകളും.

    • @dilshad4885
      @dilshad4885 4 года назад +8

      @@Im-Appu 😁😀😂
      തനിക്ക് ഇത് തന്നെ ആണല്ലേ പണി

  • @PaulJohn007
    @PaulJohn007 4 года назад +33

    Good analysis!
    The last dialogue is very true. But that's the case even if you move bit far from home even within Kerala or to any states within India. Also, for this reason I wouldn't prefer to live in less urban areas outside Kerala/India where you won't be welcomed easily among locals.
    Assuming I don't have much personal commitments and have similar opportunities within Kerala, outside Kerala and abroad, I would choose Kerala. However if I have to move outside Kerala, probably I will choose to live in UK/Germany, Australia, Dubai or US (in order) than living outside Kerala. US is last in the list since it is quite far in case of a quick travel back home.
    End of the day it's all about living a happy life where ever you live.

    • @javascriptguy2417
      @javascriptguy2417 3 года назад +1

      Good POV ✌️. Random malayali software engineer wondering if i have to leave to europe/SG for better compensation.

  • @kannankr1884
    @kannankr1884 5 лет назад +10

    Nice Avatharanam..... awesome bro... "അക്കരെ കാഴ്ചകൾ" കണ്ടിട്ട് ഒരു ആസ്വാദനം എഴുതി ഉണ്ടാക്കിയെന്ന് തോന്നുന്നു.

  • @internet5382
    @internet5382 5 лет назад +392

    എല്ലാ പരനാറികളുടെയും പരിഹാസ രൂപേണ മുഖമടിച്ച് കൊടുത്ത ചേട്ടനിരിക്കട്ടെ 👍👍 സഹോ കിടുവാനെ ഡയലോഗ് 😆😜😜

    • @anum359
      @anum359 5 лет назад +5

      കലക്കി

    • @internet5382
      @internet5382 5 лет назад +2

      @@anum359 😊

    • @rohithraj5598
      @rohithraj5598 5 лет назад +2

      anu m enthonnu

    • @anum359
      @anum359 5 лет назад +1

      @@rohithraj5598 പരമാർത്ഥം അല്ലെ അദ്ദേഹം പറഞ്ഞത്

    • @rohithraj5598
      @rohithraj5598 5 лет назад +1

      anu m mmm

  • @akhilakhil9203
    @akhilakhil9203 4 года назад +11

    ചേട്ടാ.... നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജിയ.... ! ഒറ്റ ഇരിപ്പിൽ തന്നെ 8-10 വീഡിയോ ഞാൻ കണ്ടു.... I am you're big fan😍😍😍

  • @sajus1868
    @sajus1868 4 года назад +17

    I have a Brother in UK , when he come to Kerala for One Month ,, He and his family was much bother about our Latrine and Sanitory napkinns, than our well water and other important Family affairs and Social activities😇🤓

  • @jomon3189
    @jomon3189 4 года назад +29

    സത്യസന്ധമായ നല്ല അവതരണം.. കേക്കുന്നവർക്ക് യാഥാർത്യ ബോധത്തോടെ കാര്യങ്ങൾ മനസിലാക്കാൻ കഴിയും.. 👍👍

  • @aku7818
    @aku7818 4 года назад +171

    ഇതിലും മികച്ച രീതിൽ അവതരിപ്പിക്കൻ കഴിയില്ല എന്നാണ് എന്റെ ഒരു അഫിപ്രായം 😀👍

    • @josephantony9912
      @josephantony9912 4 года назад +3

      വിദേശങ്ങളിലെത്തുമ്പോഴാണ് ചല യാഥാർത്ഥ്യങ്ങളും നാം മനസ്സിലാക്കുന്നത്. യാഥാർത്ഥ്യങ്ങൾ നന്നായി അവതരിപ്പിക്കുന്ന അവതാരകന് അനുമോദനങ്ങൾ.

    • @Ashwatthamahatha
      @Ashwatthamahatha 3 года назад +5

      അഫിപ്രായം അല്ല അഭിപ്രായം

    • @girijadevibabu6779
      @girijadevibabu6779 3 года назад +1

      'അഭിപ്രായം '.

    • @girijadevibabu6779
      @girijadevibabu6779 3 года назад +1

      'അഭിപ്രായം '

  • @vimalandrew2008
    @vimalandrew2008 5 лет назад +79

    എനിക്കും ഇതാണ് പറയാനുള്ളത്. നാട്ടിൽ മൂന്ന് നേരം കഞ്ഞിക്ക്‌ വകയുണ്ടെങ്കിൽ ഇങ്ങോട്ടൊന്നും പൊരാരുത്. പറ്റുമെങ്കിൽ വെട്ടുകാരനേക്കൊണ്ട് റബ്ബര് വെട്ടിച്ച് പത്തും എഴുന്നൂരും വെട്ട് കൂലി കൊടുക്കാതെ സ്വയം റബർ വെട്ടി അ കാശു കൊണ്ട് കപ്പയും ബീഫ് ഉലർത്തിയത്തും കഴിച്ചു നാട്ടിൽ സുഖമായി ജീവിക്കുക.

    • @chitharanjenkg7706
      @chitharanjenkg7706 5 лет назад +6

      ബ്രോ നാട്ടിൽ ഇപ്പോൾ സ്ഥിതി വളരെ മോശമായിക്കൊണ്ടിരിയ്ക്കുന്നു.കൃഷിയുടെ നില വളര പരിതാപകരമാണ്.എന്നാൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ ചെന്നാലോ അമിതമായ വില നൽകുകയും വേണം.കൂലി അധികം നൽകണമെന്ന് പറയുമ്പോഴും അദ്ധ്വാനിയ്ക്കുന്നവർക്കവസരമില്ല എന്നതും ഭീതിതമായ സത്യം.
      സർക്കാർ വക ഇരുട്ടടികൾ വേറേ.വാഹനമൊരെണ്ണം കൈയ്യിലുണ്ടെങ്കിൽ കീശ ചോരുന്ന വഴി അറിയില്ല.
      ഈ വക സാഹചര്യങ്ങൾ മലയാളിയെ ആത്മഹത്യാപരമായ സാഹസികതയ്ക്ക് പ്രേരിപ്പിയ്ക്കുന്നു.

    • @vimalandrew2008
      @vimalandrew2008 5 лет назад +3

      നാട്ടിൽ എന്താണ് സംഭവം എന്നോ. സര്ക്കാര് കമ്മ്യൂണിസ്റ് ആയാലും കോൺഗ്രസ്സ്, ബി ജെ പി ആയാലും കാണിക്കുന്ന പണിയോ, സര്ക്കാര് ഉദ്യോഗസ്ഥർ ക്ക് ആണ്ട് തോറും ശമ്പളം കൂട്ടുക. അതിനായി പാവപ്പെട്ടവരെ മുഴുവൻ മദ്യം കുടിപ്പീക്കുക. എന്നാല് പൊതു ജനം എന്ന കഴുത കമ്മ്യൂണിസ്റ്റ് നും കോൺഗ്രസ്സിനും വോട്ട് ചെയ്യാതെ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്താലോ കേരളത്തിൽ തേനും പാലും ഒഴുകും

    • @rajajain323
      @rajajain323 5 лет назад +2

      @@chitharanjenkg7706 ഒരർത്ഥത്തിൽ നാലാം സ്റ്റേജിൽ എത്തിനിൽക്കുന്ന ഞങ്ങൾ പറയുന്നതും സത്യമാണ്, താങ്കൾ പറഞ്ഞതും സത്യമാണ്!!

    • @asif.maheen.3774
      @asif.maheen.3774 5 лет назад

      👍👍

    • @unnimenon3206
      @unnimenon3206 4 года назад

      @Ashish Entertainments (AE) mm k

  • @indian6346
    @indian6346 5 лет назад +265

    താങ്കളുടെ നിലവാരം ഉയർന്നതാണെന്ന് മനസ്സിലായി. വാക്കുകളുടെ ഒഴുക്ക് പ്രശംസനീയം. ഉള്ളത് വിശദമായി വെറുപ്പുളവാകാത്ത രീതിയിൽത്തന്നെ അവതരിപ്പിച്ചു. തീർച്ചയായും നല്ല വായന ഉണ്ടായിരിക്കാം. എല്ലാം കൊണ്ടും മിതമായി അവതരിപ്പിച്ചത് ഉയർന്ന നിലവാരത്തിലായി. പുഞ്ചിരി സൂക്ഷിക്കുക. കൈമോശം വരാതെ.

  • @sandeepvs6822
    @sandeepvs6822 2 года назад +2

    പറഞ്ഞതെല്ലാം യാഥാർഥ്യം
    Super video👍👍

  • @SPDRAO123
    @SPDRAO123 4 года назад +137

    ആരുടെയെങ്കിളും മുഖത്തടിച്ചു എന്ന തോന്നൽ ഉണ്ടെങ്കിൽ , തികച്ചും യാധൃശ്ചികം മാത്രം 🤣🤣

  • @dipunkp100
    @dipunkp100 4 года назад +86

    നാട്ടിലുള്ള ഞാൻ അമേരിക്കയിൽ പോയി ജീവിച് ചത്തു പോയത് പോലെ തോന്നി 🙏

    • @reemkallingal1120
      @reemkallingal1120 3 года назад

      nalla varumanam ulla joli ellel 4stage kadakum munbu chathupokum😂Americans manikur vedhanathinu ,daily 3 um 4um joli adutha kazhiyunnathu😁😂

    • @sirajumkd9011
      @sirajumkd9011 3 года назад +1

      @@reemkallingal1120 adipoli 😀

  • @akhilcm6440
    @akhilcm6440 4 года назад +32

    റ്റു കണ്ട്രീസിൽ സുരാജിന്റെ ബർഗ്ഗർ സീൻ ഓർമ്മ വന്നു

  • @thomson5492
    @thomson5492 5 лет назад +49

    മലയാളിയുടെ തനി സ്വഭാവം വളരെ പച്ചയായി അവതരിപ്പിച്ചു...., എനിക്ക് അതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെങ്കിലും രാജ്യത്തു സെറ്റിൽഡ് ആയതിനുശേഷം ആ രാജ്യത്തെ ഇമിഗ്രേഷൻ സിസ്റ്റത്തെ പൂർണമായും തള്ളിപ്പറയുക എന്ന കാര്യം ആണ് അത് 100% കറക്റ്റ് ആയി തോന്നി

  • @saraabraham5870
    @saraabraham5870 3 года назад +2

    So true 👍👌നല്ല അവതരണം..

  • @pixelmedia7808
    @pixelmedia7808 4 года назад +5

    നല്ല അവതരണം, മികച്ച ഭാഷാ ശൈലി

  • @divakaranpuliyassery8745
    @divakaranpuliyassery8745 4 года назад +4

    അവതരണം അതിഗംഭീരം. അൽപ്പൻ അർധരാത്രി കൂടപ്പിടിക്കും. കാച്ചിൽകൃഷ്ണപിള്ള. Etc. അവസാനം വൃദ്ധസദനം ശരണം.

  • @susychacko3212
    @susychacko3212 4 года назад +7

    You are absolutely right. I have seen the a to z of what you are talking about here in Europe. I need hours to write them all. Very well said. Thanks.

  • @georgann00
    @georgann00 5 лет назад +198

    Excellent presentation of facts!! Adipoli!!! Not a single second of boredom.

  • @exploretech5112
    @exploretech5112 5 лет назад +81

    Ee paranjatoke Sheri ane .. but free education and medicine. And lot of benefits for even immigrants, swantham karyàm matram noki jeevikunna alkar. Improved life style , oru joliyeyum kurach kaanatha alkar... Etoke positives ane.... Pinne etoke aswadich jeevikunna alkarke epo natil ulla exactly opposite situations node oru vishamam thonunatine nàmke thettu parayan patilalo..😊

    • @harrynorbert2005
      @harrynorbert2005 5 лет назад +1

      Correct bro

    • @siddeequeptsiddeeque7262
      @siddeequeptsiddeeque7262 5 лет назад

      Exactly you right

    • @vladimirputin1623
      @vladimirputin1623 4 года назад

      Free education, with free lunch, income tax ഒരു രൂപ പോലും കൊടുക്കാതെ കേരളത്തിൽ കിട്ടും,
      Free medical facilities നൽകുന്ന നൂറു കണക്കിന് സര്ക്കാര് ആശുപത്രികൾ കേരളത്തിൽ ഉണ്ട്.
      ഒരു വ്യത്യാസം ഇവിടെ ഇതിനൊന്നും നികുതി ഇല്ല.

  • @savadvellila579
    @savadvellila579 4 года назад +21

    ഉഷാറായിട്ടുണ്ട്. അമേരിക്കയിലാണെങ്കിലും അങ്ങ് കേരളത്തെ വളരെയധികം സ്നേഹിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം ❤❤❤

  • @abhinavesaju1764
    @abhinavesaju1764 4 года назад +42

    അവസാനത്തെ പറഞ്ഞത് വളരെ ശെരി യായി , എന്തൊക്കെ ഉണ്ടെകിലും നമ്മുടെ നാടിന്റെ സുഖം വേറെ എങ്ങും കിട്ടത്തില്ല

  • @seenaps2098
    @seenaps2098 4 года назад +17

    Super presentation of the exact reality of an immigrant. But its true that after spending some years abroad its extremely hard to stand the extrem hot and humid weather in Kerala and you feel like don't want to spend not more than 2 months maximum in Kerala. Also personally I miss verity of fresh fruits and other healthy foods available abroad though I really crave for the variety of vegetables in Kerala. Staying abroad and Kerala has its own positive side and negative side.

  • @Truthholder345
    @Truthholder345 4 года назад +67

    ഇജ്ജാതി പൊളി അവതരണം ... നിങ്ങളെന്റെ net തീർക്കുമല്ലോ മനുഷ്യാ 😂😂

  • @Socra_Tez
    @Socra_Tez 5 лет назад +282

    Chumma onnu kandu nokkiyatha paginte fan akki kalanju...chettayi pwoliyanu

  • @muneermk725
    @muneermk725 5 лет назад +46

    സത്യം ഈ പറഞ്ഞത് 95% സംഭവിച്ചുകൊണ്ടിരിക്കുന്ന സത്യം

  • @nikhildev4132
    @nikhildev4132 4 года назад +28

    സീരിയസ് ആയിട്ട് ഇരുന്നുപറഞ്ഞു ചിരിപ്പിച്ചു കൊല്ലും.. 😁

  • @ashapalliathu
    @ashapalliathu 2 года назад +15

    So true. So excited to come to UK. As you said it felt like a dream world. Reality stage brings you down by miles. Everything is so different and costly. Language is such a stumbling block. Calling you by your name is a good concept. Obeying traffic rules too. Nostalgic of so many things - achar, pazhamkanji, chammanthi and so many naadan things.True. So many associations. Thank you so much Shinoth. Such an honest and transparent video. Oru naadum varilla swantham naadinodu oppam athu ethu valiya nadaanu enkilum. So true.

  • @akshay9040
    @akshay9040 2 года назад +6

    Man I was planning to think that America needs me before this video and after watching this heck no. Man I am. Good in our koche keralammmm i am. Good with the ushmalatha... Haridapam... And pachape.... ❤❤❤

  • @sujaramesh58
    @sujaramesh58 4 года назад +43

    your presentation is hilarious, realistic, and 100% true
    Keep posting such videos

  • @jijoantony2272
    @jijoantony2272 3 года назад +21

    ഞാൻ ഒരു യൂറോപ്യൻ പ്രവാസിയാണ് - സഹോദരൻ പറഞ്ഞത് 100 %ശരിയാണ് - നാട്ടിലൊരു വീടു വയ്ക്കാൻ കാത്തിരിക്കാണ് നമ്മുടെ മലയളക്കരിയിൽ പോയി - ജീവിക്കാൻ

    • @rahimkvayath
      @rahimkvayath 2 года назад

      ഉവ്വ്

    • @kadejacva1682
      @kadejacva1682 2 месяца назад

      ജീവിക്കാൻ എന്നല്ല സുഖമായി മരിക്കാൻ എന്നു പറയൂ😅

  • @yehsanahamedms1103
    @yehsanahamedms1103 4 года назад +6

    ഏറ്റവും നല്ല തമാശ ,ഒരു സംഘടന രൂപീകരിച്ചു അതിൻ്റെ ഒരുഭാരവാഹി ആയി സ്വയം അവരോധിച്ച് അഹംഗാരത്തിലുള്ള ഒരുതരം നല്ലനടപ്പു അത് സഹിക്കാൻ കഴിയില്ല.

  • @sandhyatanex493
    @sandhyatanex493 Год назад +1

    Super sir porichuu like ur presentation like u

  • @ansondavidson2046
    @ansondavidson2046 3 года назад +5

    മികച്ച അവതരണം👍ചേട്ടായി❤️

  • @ppkdlr
    @ppkdlr 4 года назад +6

    അക്കര കാഴ്ചകൾ എന്ന സീരിയൽ ഈ കാര്യങ്ങൾ എല്ലാം ക്ലാസിക് ആക്ഷേപഹാസ്യത്തിലൂടെ കാണിച്ചു തന്നിട്ടുണ്ട്.. ഷിനോജിന്റെ വീഡിയോ കണ്ടപ്പോൾ അതാണ് ഓര്മവരുന്നത്‌.
    സത്യസന്ധമായ അവതരണം,👍

  • @sajithaantony1111
    @sajithaantony1111 3 месяца назад +1

    Adipoli adipoli cheta 😀😀😀😀😀😀

  • @jibinjohny4294
    @jibinjohny4294 4 года назад +4

    kidu observation & nice presentation 👌 👌

  • @aswathip9074
    @aswathip9074 4 года назад +9

    ചേട്ടാ. ഒരു രക്ഷയില്ല, അടിപൊളി സംസാരം. ഒരുപാട് interesting ആയിട്ടാണ് ചേട്ടൻ പറയുന്നേ.😁😄

  • @fairoosckd4697
    @fairoosckd4697 3 года назад

    Nalla points. 👍 ലാസ്റ്റ് ആ പറഞ്ഞത് ഒന്ന് കൊണ്ടു

  • @sarath582
    @sarath582 3 года назад +9

    പെറ്റമ്മയോളം വരില്ല ഒരു വളർത്തമ്മയും "ഇത് thumb nail ആക്കിയാൽ മതിയാരുന്നു ചേട്ടാ.12 മിനിറ്റ് വീഡിയോ ഈ വാചകത്തിൽ സംക്ഷിപ്തമാക്കി ❤

  • @santhoshkumarthankappan4699
    @santhoshkumarthankappan4699 4 года назад +3

    എന്റെ പൊന്നു സുഹൃത്തേ, ഞാൻ നിങ്ങളുടെ കുറച്ചു വീഡിയോ മാത്രമേ കണ്ടിട്ടുള്ളു, പക്ഷെ ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്, എനിക്ക് തോന്നുന്നത് ഇനി എത്ര വീഡിയോ കണ്ടാലും ഈ വീഡിയോ പോലെ ഇഷ്ടപ്പെടുകയും ഇല്ല എന്നാണ്. വളരെ പച്ചയായ വിവരണവും അവിഷ്കാരവും. സുപ്പർ.

  • @nishas9063
    @nishas9063 3 года назад +4

    A realistic presentation... Kudos.. 👍👍😍😍
    ഒരുപാട് കുറ്റങ്ങളും കുറവുകളും ഉണ്ട്..... പക്ഷേ ഞാൻ ഒരുപാട് സ്നേഹിക്കുന്നു എന്റെ നാടിനെ....

  • @sujans7532
    @sujans7532 4 года назад +61

    മലയാളിക്ക് ആവിശ മായ കര്യങ്ങൾ പറഞ്ഞു തന്ന ചെട്ടണ് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @mentalchemistry9201
    @mentalchemistry9201 5 лет назад +196

    ചേട്ടാ, കൂറ മല്ലുസിനു കണക്കിന് കൊടുത്തത് നന്നായി. ഞാനും ഒരു പ്രവാസി ആണ് പക്ഷെ ജാഡ കൂതറ typical മല്ലുസിനെ വെറുക്കുന്നു. ജയ് ഹിന്ദ്

  • @lathikakumari1872
    @lathikakumari1872 2 месяца назад

    Aahaa, Super, kettirunnupoyi, ❤❤❤

  • @rooh8046
    @rooh8046 5 лет назад +43

    ആത്മാർഥമായി like അടിക്കാൻ തോന്നിപ്പോയി

  • @binduc9834
    @binduc9834 5 лет назад +12

    Super talk. അത്യാവശ്യം ജീവിച്ചു പോകാൻ പറ്റിയാൽ ഈ നാട് സ്വർഗ്ഗം തന്നെയാണ്.

  • @alphonsamaliyeckal5626
    @alphonsamaliyeckal5626 3 года назад +1

    Arinjilla ,aarum paranjilla ,ingane oru santhosh kulangara ivide undennu 👍.any way ,backy videos okkey kaanatte🙏🙏👍👍.

  • @lakshmiram7977
    @lakshmiram7977 4 года назад +17

    Even Gulf malayalies have all these stages. Only thing different is they need to travel 4 hours only

  • @jasminesubi3861
    @jasminesubi3861 5 лет назад +5

    എന്റെ പൊന്നു ചേട്ടാ നിങ്ങൾ ഒരു പ്രസ്ഥാനമാണ്. നമിച്ചു. വളരെ സത്യം. ഇതേ പോലത്തെ കുറെ വിദേശികൾ ഞങ്ങളുടെ നാട്ടിലും ഉണ്ട്.

  • @amrithaaaikkara6288
    @amrithaaaikkara6288 2 месяца назад +1

    Nowadays malayalee is practcing European lifestyle in Kerala. Oldagehome, dating, living together, freesex, narcotocsand individialism are more in Kerala than anywhere else.

  • @faizefei5274
    @faizefei5274 5 лет назад +192

    ഇക്കരെനിന്നാൽ അക്കരപച്ച. അക്കരെനിന്നാൽ ഇക്കരപച്ച.

    • @josephaugustine2435
      @josephaugustine2435 5 лет назад +8

      faize fei naadu vitta rajavum veedu vitta pattiyum same aanu

    • @Im-Appu
      @Im-Appu 4 года назад +1

      W

    • @dilshad4885
      @dilshad4885 4 года назад +3

      @@Im-Appu samadichu broo
      Ningade uncle America il aan
      അത് ഇങ്ങനെ എല്ലായിടത്തും വിളിച്ചു പറയണോ😂

    • @mubashir3875
      @mubashir3875 4 года назад +2

      @@Im-Appu oru uncle bangloreum ille?

    • @javascriptguy2417
      @javascriptguy2417 3 года назад

      @@josephaugustine2435 poli 🤣

  • @praveenunnikrishnan2051
    @praveenunnikrishnan2051 4 года назад +7

    Excellent presentation bro... Fan of yours now and watched your videos back to back... Congrats... We can relate so many things here in gulf too.. 😍😍😍😍

  • @ancyjohn936
    @ancyjohn936 Год назад +1

    Oh, ethra nalla nireekshanam, narration, nalla bashaprayogam. Valere nannyi

  • @tomichanjohn7125
    @tomichanjohn7125 3 года назад +12

    ഗൾഫു ജീവിതം +ഇതും =എല്ലാം ഒരുപോലെ തന്നെ

  • @shade755
    @shade755 4 года назад +6

    Presentation poliyaa.... keep doing more videos 👍👍❤️

  • @adhilkurukathani9314
    @adhilkurukathani9314 4 года назад +1

    വല്ലാത്തൊരു അവതരണം....സൂപ്പർ.I like your presentation...

  • @Chandala_bhikshuki
    @Chandala_bhikshuki 4 года назад +4

    Adipoli .. super suhruthee..

  • @abdulazeez548
    @abdulazeez548 4 года назад +9

    ചേട്ടൻ പറഞ എല്ലാ കാര്യവും ഞാൻ അമേരിക്കയിലൊന്നും പോവാതെ തന്നെ ഇവിടെ ജാർഖണ്ഡ് എന്ന സ്റ്റേറ്റിൽ പോയപ്പോൾ തന്നെ പഠിച്ചിട്ടുണ്ട്

    • @paithalmajo
      @paithalmajo 3 года назад +5

      ഇനിയൊരു ജന്മം കിട്ടിയാലും അത് കേരളത്തിൽ തന്നെ ജനിക്കണം എന്നാണ് എന്റെ ആഗ്രഹം പക്ഷേ എന്റെ കേരളം അമേരിക്കയിലെ ജനങ്ങളുടെ നിലവാരത്തിലേക്ക് ഉയരണം എന്ന് ആഗ്രഹമുണ്ട് സമ്പത്ത് കൊണ്ടല്ല സംസ്കാരം കൊണ്ട്

  • @sudhagnair3824
    @sudhagnair3824 3 года назад +2

    എത്ര sathyamaye കാര്യങ്ങൾ പറയുന്നു thanks.

  • @krishnakumar-uu3ei
    @krishnakumar-uu3ei 5 лет назад +126

    അവസാനം പറഞത്‌ ഒരു നഗ്നസത്യം. "പെറ്റമ്മയൊട്‌ വരില്ല ഒരു പോറ്റമ്മയും"

    • @aktech8102
      @aktech8102 3 года назад +1

      അത് അദ്ദേഹത്തിന്റെ സ്റ്റേജ് 4 ആണ് 🤣നിനക്കൊക്കെ നാട്ടിൽ നിന്നാൽ പോരെ എന്നത് പുള്ളി മാന്യമായ രീതിയിൽ അവതരിപ്പിച്ചു 😄

    • @sirajumkd9011
      @sirajumkd9011 3 года назад

      @@aktech8102 Sambavam sheriyaanu pakshe endhelum prashnam Vanna ith prakadamakumallo ath eth rajyath poyalum angane aanu 🥴

  • @ratheeshr227
    @ratheeshr227 5 лет назад +123

    താങ്കൾക്ക് സിനിമയ്ക്കുവേണ്ടി ഒരു തിരക്കഥ എഴുതിക്കൂടെ.

  • @3GPLUSsmartphones
    @3GPLUSsmartphones 4 года назад +1

    Bro kidu avatharanam... kettirunnu poovum 😍😍😍😍😍🥰🥰🥰

  • @samvarghese5110
    @samvarghese5110 3 года назад +4

    Good presentation......... Really true. 👍👍

  • @drvarkeyt
    @drvarkeyt 5 лет назад +18

    Very realistic 👌

  • @rajeshmon3413
    @rajeshmon3413 2 года назад

    സൂപ്പറായിട്ടുണ്ട് . ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. നല്ല അവതരണം. പറഞ്ഞ കാര്യങ്ങൾ മുഴുവനും സത്യസന്ധമായി അങ്ങനെതന്നെ.. 👌👌

  • @ABC-024
    @ABC-024 4 года назад +21

    What a presentation Savaari! Very fluid and presented the facts with humor. Keep it up, man.

  • @fearlessfreaks2025
    @fearlessfreaks2025 3 года назад +32

    എന്റെ ഏറ്റവും വലിയ ആഗ്രഹം ഇന്ത്യ മൊത്തം ചുറ്റിക്കാണാൻ onnu🙏❤

  • @anusandy488
    @anusandy488 3 месяца назад +1

    വളരെ നല്ല അവതരണം.. സത്യസന്ധമായും ഹാസ്യമാത്മകമായും യാഥാർഥ്യം പറഞ്ഞു....😊

  • @suchitranair4207
    @suchitranair4207 2 месяца назад

    Always try to watch ur videos .. very informative and useful for all ..

  • @ajeesh2454
    @ajeesh2454 4 года назад +9

    വളരെ ശെരിയാണ് ബ്രോ പറഞ്ഞത് നാട്ടിൽ കൂട്ടുകാരും നാട്ടുകാരും ഒക്കെ നമ്മക്കൊക്കെ ഒടുക്കത്തെ ഗമ ആണെന്നും പൈസ കുന്നുകൂട്ടുകയാണെന്നും ഒക്കെ പറയുമ്പോൾ ഒത്തിരി വിഷമം ഉണ്ട്.
    രാവിലെ 4:00 മണിക്ക് എഴുന്നേറ്റു 12 മണിക്കൂർ ഷിഫ്റ്റ്‌ കഴിഞ്ഞ് വീട്ടിൽ വന്ന ഓൺലൈൻ ക്ലാസ്സ്‌ എടുത്ത് പഠിക്കുന്നു. 3-4 മണിക്കൂർ ഉറങ്ങുന്നു.
    ഇതൊക്കെ നാട്ടിലെ ആരോടേലും പറഞ്ഞാൽ മനസ്സിലാകുമോ ആരേലും വിശ്വസിക്കുമോ..
    ആരോടേലും ഇത് പറഞ്ഞാൽ കളഞ്ഞിട്ടു നാട്ടിൽ വരാൻ പറയും. ഇത്രയും പണം മുടക്കി കഷ്ടപ്പെട്ട് ഇവടെ വന്നിട്ട് തിരിച്ചു വന്നാൽ ജീവിതത്തിൽ പ്രതിസന്ധികൾ നേരിടാൻ കഴിയാത്ത ഭീരു എന്നാ ചിന്ത വേട്ടയാടും. ആരോട് പറയാൻ ആര് കേൾക്കാൻ...
    Stage 1- excitement stage- over
    Stage 2- reality stage- over
    Stage 3- nostalgia stage- in process
    Stage 4- പരിഷ്കാരികളെ ഒക്കെ കൂട്ടി വിളിച്ചു ചന്തി അടിച്ചു പൊട്ടിക്കണം. വളരെ കറക്റ്റ് ആണ്. പുച്ഛിക്കുന്ന കണ്ടാൽ തോന്നും അവൻ അമേരിക്കൻ പ്രസിഡന്റ്‌ ആണെന്ന കള്ള കഴുവേറികൾ.
    !!STILL SURVIVING!!

    • @zapzmapz2178
      @zapzmapz2178 4 года назад

      True

    • @dreamandmakeit6221
      @dreamandmakeit6221 4 года назад

      Ningalku entha joli? Ee stress mattan schengen visa indel athil mattu european countries karangan pokooode? Avide weekil ella divasavum work onum cheyyandallo?

  • @jaisonkpmarbasil4150
    @jaisonkpmarbasil4150 5 лет назад +112

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല. ഏറ്റവും ഇഷ്ടപ്പെട്ടത് ഇവനൊക്കെ പൈസ അയിക്കഴിഞ്ഞ് സ്വന്തം നാടിനെ കുറ്റം മാത്രം പറയുന്ന ഒരു സ്റ്റേജ് ഉണ്ടല്ലോ ...അതാണ്.
    വള്ളിനിക്കറും ഇട്ട് ചായക്കടയിലെ അലമാരയിൽ നോക്കി വെള്ളം ഇറക്കിയിരുന്ന കാലം മറക്കാത്തവർ എത്ര പേരുണ്ട്.
    ഒരു സിനിമ പോലെ പറഞ്ഞു ഫലിപ്പിച്ചതാങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ😍😍😍😍

    • @sheemabiju9944
      @sheemabiju9944 5 лет назад +1

      jaisonkp marbasil true👍😂

    • @andrewsdc
      @andrewsdc 5 лет назад +3

      സ്വന്തം നാടിനെ കുറ്റം മാത്രം പറയുന്ന stage ..കൊള്ളാമല്ലോ കണ്ടുപിടിത്തം ..കുറ്റങ്ങൾ കാണുന്ന സമയത്തു അതല്ലേ പറയേണ്ടത് ..അവനവന്റെ ഗുണങ്ങൾ മാത്രം പറയുന്നവനെ സ്വയം പൊങ്ങി എന്നാണ് ബോധം ഉള്ളവർ വിളിക്കുക ..മറ്റു പല വിദേശ രാജ്യങ്ങളെക്കാൾ കൂടുതൽ resources ഉണ്ടായിട്ടും കയ്യിലിരിപ്പ് കൊണ്ട് മാത്രം ഓടയിൽ കിടക്കുന്ന അവസ്ഥ കാണുമ്പോൾ അറിയാതെ സ്വയ വിമർശനം നടത്തുന്നതാണ് ..നാട്ടിൽ അരിവാളിനു മാത്രം വോട്ട് ചെയ്തവർ ഫാസിസ്റ്റു വിരുദ്ധർ ആയി ബസിനു കല്ലെറിഞ്ഞവർ ഒക്കെ ബൂർഷാ ആയി എന്ന് ചിലർക്ക് തോന്നുന്നത് അവർ കാശ്കാർ ആയി അതിന്റെ ആണ് എന്ന ചിന്താഗതി കൊണ്ടാണ് ..വിദേശത്ത് പോയവർ എല്ലാവരും കാശുകാർ ഒന്നുമല്ല ..നാട്ടിൽ നിൽക്കുന്ന ഒന്നൊഴിയാതെ സകലവനും വിദേശത്ത് പോകാൻ ആണ് ആഗ്രഹവും ..അവനവന് സാധിക്കാത്തത് മറ്റൊരുവന് കിട്ടുമ്പോൾ ഉള്ള കുശുമ്പ് എന്നെ ഇത്തരം വർത്തമാനം കേൾക്കുമ്പോൾ തോന്നുന്നത് ..ഇതിലും ഒക്കെ അസഹനീയം ആയ കാര്യം പറയാം ..പത്താം ക്ലാസ്സ്‌ പോലും പാസ്സ് ആകാൻ ഉള്ള ബുദ്ധി വൈഭവം ഇല്ലാത്തത് കൊണ്ട് മിമിക്രി കളിച്ചു കാശുണ്ടാക്കി കഴിയുമ്പോൾ (പണക്കാരൻ ആയി എന്നല്ല ) വിദേശ മലയാളിയെ പുച്ഛിച്ചു കോമഡി സ്കിറ്റ് കളിക്കുന്ന ആ മാനസീക നില ഉണ്ടല്ലോ ..അതാണ് മ്യാരകം ..അമേരിക്കയിലും യൂറോപ്പിലും ഗൾഫിലും ഒക്കെ പോയി വിദേശ മലയാളിയുടെ ആഥിഥേയം സ്വീകരിച്ചു സന്തോഷം പ്രകടിപ്പിച്ചവൻ ആണെന്ന് ഓർക്കണം

    • @rekhapillai5329
      @rekhapillai5329 5 лет назад +1

      Pradeep Andrews sheriya😂 ee video de comments nokiya ariyam asoooya kond mathram anene.. oru visa america yilekko Europeiloto theram enne arelm onne parayatte ee puchich comment itt avar kanum munnil america kkum Europe nm pokan😂😂😂

    • @justinejacob2540
      @justinejacob2540 5 лет назад

      Sheriyanu pakshe hygienic oru important anu namukku nammude thalamurakkum

    • @mohammedputhanpurayil6915
      @mohammedputhanpurayil6915 5 лет назад

      Pradeep Andrews ഇദ്ദേഹം വൃക്തി പരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല ആർകെൻകിലും തോന്നിയെൻകിൽ അദ്ദേഹംനിസ്സഹായനാണ്

  • @SureshKumar-zu7nv
    @SureshKumar-zu7nv 3 месяца назад

    WISH YOU ALL THE BEST FOR YOUR NICE INFORMATION .

  • @jalexrosh
    @jalexrosh 4 года назад +6

    ഇതു കണ്ടപ്പോൾ എന്റെ ഒരു പഴയ ഇന്ത്യക്കാരൻ സുഹൃത്ത്, ഇപ്പോൾ അമേരിക്കൻ പൗരൻ.. ഓർമ്മ വന്നു. 😂
    താങ്കൾ പറഞ്ഞ സ്റ്റേജുകൾ എല്ലാം 100% ശരിയാണ്.

  • @ജോൺഹോനായി-മ4ര
    @ജോൺഹോനായി-മ4ര 5 лет назад +4

    I never see this kind of video before.very good and perfect video bro . thanks a lot 👏👏👏👏👏

  • @ablejoy4211
    @ablejoy4211 4 года назад +1

    Njn kandathil vech ettavum nalla vedio.... Engane ethreyum satyam parayaaan thonunnu chettaaa.... Njn subscribe cheydhu brooo.... Vedio kaanan kurach neram vazhugiii😊
    Europil und but nattil poyittillaa edh vare ... Poyitt baakki nokkaaam

  • @sajozachariah986
    @sajozachariah986 5 лет назад +7

    Chettaaaa mega hit nice presentation I share to all❤️😍🙏🙏🙏🙏🙏👌👌👌👌👌👌

  • @jobth8696
    @jobth8696 5 лет назад +5

    11:20 ചേട്ടൻ ഇപ്പോഴും Nostalgia stagil തന്നെ aanalle. 🤣

  • @junediarymalayalam4796
    @junediarymalayalam4796 3 года назад

    എനിക്കും ഒരു ഫ്രണ്ട് ഉണ്ടായിരുന്നു വളരെ പാവപ്പെട്ട ഒരു വീട്ടിലെ കുട്ടിയായിരുന്നു. അവർ നന്നായി പഠിക്കുന്ന ഒരാളായിരുന്നു അവരുടെ അധ്വാനം കൊണ്ട് അമേരിക്കയിലേക്ക് പോയി ഫാമിലി ആയിട്ട്. അവിടെ ചെന്ന് കുറച്ചുനാൾ ഒക്കെ നമ്മൾ ആയിട്ട് കോൺടാക്ട് ഉണ്ടായിരുന്നു. പിന്നീട് നമ്മൾ എന്തെങ്കിലും ഒരു വാട്സാപ്പിൽ എന്തെങ്കിലും ഒരു മെസ്സേജ് അയച്ചാൽ ഒരു ഹായ്പിന്നെ ഒന്നുമില്ല. അപ്പോൾ ഞാൻ ഓർക്കാറുണ്ട് മനുഷ്യന്മാർക്ക് എങ്ങനെ ഇത്രത്തോളം മാറാൻ കഴിയുമെന്ന്. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി അത് പരിഷ്കാരി എന്ന രീതിയിലേക്ക് എത്തിയിട്ടുണ്ടായിരുന്നു എന്ന്. പണ്ടത്തെ അവസ്ഥയും നമ്മളായിട്ട് എങ്ങനെയായിരുന്നു എന്ന് ഞാനിപ്പോ ഓർക്കാറുണ്ട്. പക്ഷേ എത്രത്തോളം മനുഷ്യൻ മാറുന്നു എന്നത്.ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ശരിക്കുംആ ഫ്രണ്ടിനെ ആണ് ഓർത്തത്

  • @sankarkripakaran3239
    @sankarkripakaran3239 5 лет назад +13

    ചേട്ടാ അവസാനത്തെ ഡയലോഗ് 🌹🌹🌹🌹🌹🌹

  • @akhilvijayan135
    @akhilvijayan135 4 года назад +6

    നിങ്ങൾ വേറെ ലെവലാണ് മനുഷ്യ 🤣🤣😍😍😍😍👌👌👌

  • @thehungrycouple7003
    @thehungrycouple7003 4 года назад +2

    Nalla kidu presentation polichu 👌👌

  • @robinsree
    @robinsree 4 года назад +3

    ആരും പറഞ്ഞ് തരാത്ത കുറെ സത്യങ്ങൾ പറഞ്ഞതിന് thanks.... video വളരെയധികം നന്നായിട്ടുണ്ട്

  • @hermeslord
    @hermeslord 5 лет назад +19

    പറഞ്ഞത് എല്ലാം എത്ര ശരിയാണ്.. I can see three generations of my family in the same behaviour.. Thankfully the new generation has some interest in kerala and try to go once in couple of years..

  • @srilatapn6367
    @srilatapn6367 2 года назад +1

    Ente makal USil padic hu
    Californeayil joli cheyunu settled there
    Makal germaniyil BERKNIL padic hu job cheyunu
    Keralathile 10000 kondu enthu cheyananu
    Kuttikalude gathiked kondu pokunnathanu

  • @hermeslord
    @hermeslord 4 года назад +13

    കുറെ കാലം പുറത്ത് ജീവിച്ചു നാട്ടിലേക്കു തിരിച്ചു വരുന്നവര്‍ക്ക് പറ്റുന്ന reverse reality check എതാണ്ട് ഇത് പോലെ തന്നെയാണ്

  • @jayan166
    @jayan166 4 года назад +4

    Excellent. Love it 💞💞💞💞

  • @aromalgireesh5265
    @aromalgireesh5265 4 года назад +1

    Addicted to savari travel tech &food 😘😘😘😘🥰🥰... etta ee postive energy ennokke kettittundu pakshe entho ettanu ee sadanam kooduthalay undo ennoru samsayam (positiveness ) 😇😇😇😇😇😇😇😇

  • @reshmir.krishna2944
    @reshmir.krishna2944 4 года назад +6

    Super! Well said Chetta :) I am going through "REALITY' stage now. I am in Canada. :)