ഉമ്മയും മോനും പുതുമണവാട്ടി യും ഞങ്ങളെ വീട്ടിലെത്തി..

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 328

  • @mdsakeer6742
    @mdsakeer6742 Год назад +35

    അൽഹംദുലില്ലാ കുഞ്ഞാനു ഫാമിലി കൂടി നൗഫലിന്റെയും ഉമ്മാനെയും വിളിച്ചു സൽക്കാരം നടത്തി അൽഹംദുലില്ലാഹ് അല്ലാഹു ബർകത്ത് ചെയ്യട്ടെ സന്തോഷമായി കുഞ്ഞിന്റെ വീടിന് അല്ലാഹു ബർകത്ത് നൽകട്ടെ

  • @minnu2507
    @minnu2507 Год назад +7

    അടുപ്പിന്റെ മൂടി കൊണ്ട് ഭക്ഷണം അടച്ച് വെക്കരുത്. മൂടിയുടെ അടിഭാഗം ഒരു തരം കൊട്ടിങ് ഉണ്ട്. അത് ചൂട് തട്ടി ആഹാരത്തിൽ കലരും

  • @jeenaslifeworld4874
    @jeenaslifeworld4874 Год назад +235

    ഓറഞ്ച് ജ്യൂസ് അടിക്കുമ്പോൾ നേരത്തെ അടിച്ച് വെക്കരുത് കൈക്കും

  • @diludil4754
    @diludil4754 Год назад +16

    ഇക്കാ എന്തു കുരു കളഞ്ഞാലും കുറച്ചു നേരം വെച്ചാൽ ഒരു കൈപ്പു വരും 😘🤩😘😘

  • @muhammadshafi4607
    @muhammadshafi4607 Год назад +16

    പണ്ടുള്ള പെണ്ണുങ്ങൾക്ക്ലജ്ജകൊണ്ട് വീട്ടിൽ sit outil ഇരിക്കാൻ madi ഉണ്ടായിരുന്നു... ഇരിക്കാനെങ്കിൽ തെന്നെ ആരെങ്കിലും വന്നാൽ എഴുനേറ്റ് ഉള്ളിൽ പോകും... ഇന്ന് ആ പ്രായം ഉള്ളവർ ഒരു ലജ്ജയും ഇല്ലാതെ കൂട്ടം കൂടി കോമാളി കൾ വിഡിയോ അപ്‌ലോഡ് ചെയ്യുക... അടുത്തവട്ടം കൂടി കൊറോണ വരാൻ ഏറെ സാധിത ഉണ്ട്....... അപ്പോൾ എല്ലാവരും സ്വയം ബോധം ഉള്ളവർ ആകും.. കോമാളി നിൽക്കും ഇൻഷാ അല്ലാഹ്.അങ്ങോട്ടാണ് ഈ പോക്ക്...

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 Год назад +1

      സാധ്യതയല്ല ആള് എയർപോർട്ടിൽ എത്തിയിട്ടുണ്ട്😂😂

    • @ibrahimkutty2982
      @ibrahimkutty2982 Год назад

      Immadirk andh lajja

    • @subaidhasubaidha6268
      @subaidhasubaidha6268 Год назад

      @@noushadputhiyavalappil6104 eyyarttil alla veetilum etheetund😔

  • @haseenak5572
    @haseenak5572 Год назад +49

    എനിക്ക് യൂട്യൂബറിലെ ഏറ്റവും പ്രിയപ്പെട്ട ആള് നമ്മുടെ കുഞ്ഞാൻ ആണ്

  • @shareefpk7884
    @shareefpk7884 Год назад +11

    കുഞ്ഞാൻക നൗഫൽന്റെ ഉപ്പാനെ നിങ്ങൾക് ഇഷ്ടമില്ലായ് എന്താ ഉപ്പാനെ പറയാത്തദ്

  • @shahanaasharaf8209
    @shahanaasharaf8209 Год назад +24

    Jessi noufalineyum familyeyum treat cheitath adipoliyayittund kunjankka spr🥰🥰

  • @mrmfreetime4789
    @mrmfreetime4789 Год назад +16

    രണ്ടു ഫാമിലിയെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം

  • @aadhi2895
    @aadhi2895 Год назад +38

    കുഞ്ഞാൻ ഫാമിലി യെയും നൗഫൽക്കാ ഫാമിലിയെയും ഒരു പാട് ഇഷ്ടം 😍ഇന്നത്തെ വീഡിയോ കണ്ടപ്പോൾ അതിലേറെ സന്തോഷമായി

  • @thasniminna7171
    @thasniminna7171 Год назад +16

    Veeed ethreyum vrithiyil kond nadakunna jesi ethaaku erikatte👍

  • @murshidtk4671
    @murshidtk4671 Год назад +3

    കുഞ്ഞാൻന്റെ വിഡിയോ ഏതൊക്കെ ജില്ലക്കാർ കാണുന്നുണ്ട് ഒന്ന് പറയോ അറിയാന

    • @junaidaLk
      @junaidaLk Год назад +2

      @കാസർഗോഡ്

  • @asnuvavachi8340
    @asnuvavachi8340 Год назад +32

    ഹൈറി മോളെ ഇൻട്രോ ഇല്ലാത്ത കുറവ് ഉണ്ട് കുഞ്ഞാക്ക

  • @anuafras6369
    @anuafras6369 Год назад +6

    ഉപ്പാനെ വിളിച്ചില്ലേ സൽക്കാരത്തിന്

  • @sihanpalassery3540
    @sihanpalassery3540 Год назад +14

    ന്റെ ജസ്സി അടുപ്പിന്റെ അടപ്പാണോ ചീനച്ചട്ടി മൂടിയത് 😂

  • @murshidtk4671
    @murshidtk4671 Год назад +8

    കുഞ്ഞാന്റവീഡിയോ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് കുഞ്ഞാൻന്റെ ഉമ്മ ആയാലും ആഷി ആയാലും സംസാരം കേക്കാൻ നല്ല രസമാ നല്ല ഫെമിലി Mashallah

  • @askuayanikkode
    @askuayanikkode Год назад +26

    ഞമ്മളിo ഒന്ന് വിളിച്ചിം തക്കാരത്തിന് കല്യാണം കഴിഞ്ഞിട്ട് 15 വർഷം ആയിട്ടുള്ളു

  • @rafeekkvk5388
    @rafeekkvk5388 Год назад +1

    കുഞ്ഞാൻ കാക്കുനെ ഇന്ന് ഞാൻ കണ്ടിരുന്നു.ഒറോ മ്പുറത്തിന്ന് ഞങ്ങൾ അവിടെ ഫ്രൂട്സ് കടയിൽ ഉണ്ടായിരുന്നു. ഓപ്പോ സിറ്റ് തട്ടു കടയിൽ കുഞ്ഞൻ കാകു ഉണ്ടായിരുന്ന.ഓർമ ഉണ്ടോ

  • @mudassir1236
    @mudassir1236 Год назад +5

    ഇപ്പോൾ നോഫൽ വൈകി ആണ് വിഡിയോ ഇടുന്നത് സൺ‌ഡേ വിഡിയോ ഇന്നല്ലേ വന്നത്

  • @abcd-he8rb
    @abcd-he8rb Год назад +17

    കാര്യം എങ്ങനെയായാലും ഉമ്മ നിങ്ങൾക്ക് പ്രിയപ്പെട്ടതാണെങ്കിലും നിങ്ങൾ കൈപിടിക്കുന്നത് ശരിയല്ലല്ലോ നിങ്ങൾക്ക് അന്യസ്ത്രീയല്ലേ

    • @ibrahimkutty2982
      @ibrahimkutty2982 Год назад

      ഇവർക്ക് എന്ത് അന്യ സ്ത്രീ

  • @jaseelajasi3499
    @jaseelajasi3499 Год назад +2

    Anshifkkaneyum kunjoleyum വിളിക്കാമായിരുന്നു.... 😌🙄

  • @ajnas5986
    @ajnas5986 Год назад +17

    കുഞ്ഞാക പൊളിച്ചു മാഷാഅള്ള

  • @safvanptb2722
    @safvanptb2722 Год назад +23

    നൗഫൽ ഉപ്പനെയും കൂടെ kootenemtto ഉപ്പയും സന്തോഷത്തിൽ പങ്ക് ചേർത്ത്

    • @sanusanu7323
      @sanusanu7323 Год назад +4

      Uppak doora yathra pattilla annu paranjillenyo

  • @fahmiyamiyu9074
    @fahmiyamiyu9074 Год назад +64

    ജെസീടെ ഡ്രസ് വളരെ ബോർ ബയഗര ടൈറ്റ്

    • @safvanptb2722
      @safvanptb2722 Год назад +4

      സത്യം

    • @fathimafathima4110
      @fathimafathima4110 Год назад +1

      Anoo
      Sahichala
      Avarkk ellatha promblem entha ninakk

    • @fahmiyamiyu9074
      @fahmiyamiyu9074 Год назад +6

      @@fathimafathima4110 കമന്റ് ഓരോരുത്തരുടെയും avagashaman നിന്നോടല്ല പറഞ്ഞത് നീ വായിക്കും ചെയ്യണ്ട ട്ടോ 🤗🤗r😸😸😸😸😸

    • @ziyurifu3775
      @ziyurifu3775 Год назад +1

      @@fahmiyamiyu9074 👍👍

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 Год назад +5

      പർദ്ദ ഇട്ടാൽ ജെസ്സി പൊളിയാണ്

  • @sabi.....4024
    @sabi.....4024 Год назад +32

    മുത്തുമണികൾ vannallo അൽഹംദുലില്ലാഹ് 😍😍😘😘💞💞💞

  • @raihanathmpp8265
    @raihanathmpp8265 Год назад +7

    എന്തൊരു സ്നേഹം ഇത് കാണുമ്പോൾ സമാധാനം അതിനിടയിൽ കോമഡിയും

  • @riyasbava2498
    @riyasbava2498 Год назад +13

    നൗഫലിന്റെ ഉപ്പാനെ കൊണ്ടൊന്നില്ലേ......

    • @shamnaam3800
      @shamnaam3800 Год назад +2

      Avar alle paranjath Travel pattillann

  • @arshadarshu5086
    @arshadarshu5086 Год назад +7

    അങ്ങനെ അവസാനം എത്തി നൗഫൽ ബ്രോ

  • @fahmiyamiyu9074
    @fahmiyamiyu9074 Год назад +39

    3കുട്ടികളെ ഉമ്മയല്ലേ ഒരു ലൂസ് ഉള്ള ഡ്രസ് ഇട്ടൂടെ ഓപ്പൺ ഉള്ള ചുരിതാരിനൊക്കെ ലെഗിൻസ് ഇടല്ലേ ithaa

    • @shabna933
      @shabna933 Год назад

      3 kuttikal ndaya athonnum idan paadille avare choic aan enth idanam enn

    • @anwaranwar8037
      @anwaranwar8037 Год назад +1

      Onn podo eni aendenkilum undo nnokan

    • @fathimafathima4110
      @fathimafathima4110 Год назад

      Ath karuthi avarkk ishttamulla dress ittootte
      Enth peoples ith

    • @fahmiyamiyu9074
      @fahmiyamiyu9074 Год назад

      @@fathimafathima4110 നിന്നോടല്ല പറഞ്ഞെ ഒന്ന് പൊയ്ക്കെ 😸😸😸

    • @fahmiyamiyu9074
      @fahmiyamiyu9074 Год назад

      @@anwaranwar8037 ഞാൻ എല്ലാം നോക്കും പറ്റില്ലെങ്കിൽ മിണ്ടാതിരിക്കുക

  • @sumayyasumayya8461
    @sumayyasumayya8461 Год назад +10

    കുഞ്ഞാൻ ഫാമിലി 👍👍❤️

  • @mudassir1236
    @mudassir1236 Год назад +22

    സിനുവും ആ പിങ്ക് ചുരിദാർ ഇട്ടാൽ നല്ല മാച്ച് ആയിരുന്നു

  • @subaidasubu8743
    @subaidasubu8743 Год назад +5

    മാഷാ അള്ളാഹ് എല്ലാവരെയും ഒരുപാട് ഇഷ്ട്ടം 👍

  • @yahyaparundan508
    @yahyaparundan508 Год назад +2

    എനിക്ക് നിങ്ങളെ കാണാൻ നല്ല
    ആഗ്രഹം ഉണ്ട് നിലമ്പൂർ ചന്തക്കുന്ന്

  • @shahinvlog6571
    @shahinvlog6571 Год назад

    Ningalude family orupad eshtan

  • @sidhikes874
    @sidhikes874 Год назад +5

    ഉപ്പ എവിടെ നൗഫൽ le

  • @ashipandikkad6455
    @ashipandikkad6455 Год назад +42

    ♥️😊

  • @simi7596
    @simi7596 Год назад +1

    Puthupenninte kuppayam rasalla

  • @sheebashamnad271
    @sheebashamnad271 Год назад +3

    കുഞ്ഞാനും നൗഫലിന്റെ ഉമ്മയും കൂടി കൂടിയപ്പോ സൂപ്പർ...
    പൊങ്ങച്ചം ഇല്ലാത്ത രണ്ട് ഫാമിലികൾ Masha allah

  • @sabivpa5195
    @sabivpa5195 Год назад +14

    ജെസിത്തടെ ബിരിയാണി ഉണ്ടാക്കുന്നത് കാണിക്കണം

  • @ismailishamichu6108
    @ismailishamichu6108 Год назад +1

    Kujaaan veetilullla video kaanaan rsam enik kooduthal interest

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Год назад +2

    Innu njaan pandikkad vannirunnu from kannur,,, oruvamburam
    Shedaa avide vannaal ellaareyum kaanaamaayirunnu alle ❤️❤️❤️

  • @kunjolktkl7314
    @kunjolktkl7314 Год назад +3

    ഉപ എവിടെ നൗഫലെ

  • @Sakkiameer
    @Sakkiameer Год назад +1

    എനിക്കും വരണം ജെസിന്റ ബീഫ് ബിരിയാണി കഴിക്കാൻ എന്നും കരുതും

  • @kunjolktkl7314
    @kunjolktkl7314 Год назад +1

    ഉമ്മ നൗഫൽ സിനു ചക്ക ര എല്ലാവരും ഉണ്ട് അല്ലെ കുഞ്ഞാൻകാക ഞങ്ങളെ വിളിച്ചീലാ

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +1

    ചിലപ്പോൾ വീട്ടിലേക്ക് ചെല്ലുമ്പോൾ ദേഷ്യം പിടിക്കും അവർക്ക് കുഞ്ഞാന്റേയും ജെസ്സിന്റെയും മഹിമ പറഞ്ഞിരിക്കുന്നത് കണ്ടാൽ 😱😱😱

  • @sanhashazil3423
    @sanhashazil3423 Год назад +8

    നൗഫലിന്റെ ഉപ്പ ഇല്ലേ?

  • @mudassir1236
    @mudassir1236 Год назад +5

    ഇനി കോഴി പൊരി കിട്ടില്ല എന്ന് പറയരുത് കുഞ്ഞു 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @pista814
    @pista814 Год назад

    Kunjaankka,family, Noufalkka ഫാമിലിയെയും എന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു.. 🥰🥰🥰ഒരു day വരുമോ

  • @shihabswift9700
    @shihabswift9700 Год назад +2

    Salkaaram ullad immum ippim ariyaattha Poole undoo

  • @ramlathabdullatheef6025
    @ramlathabdullatheef6025 Год назад +4

    നൗഫലിന്റ പെണ്ണിന്റ ചെറിയ കട്ടുണ്ട് ജെസിക്ക് ❤️❤️

    • @Kalathingal127
      @Kalathingal127 Год назад +8

      ആരാ പറഞ്ഞെ രാവും പകലും മാറ്റം ഉണ്ട് 😜

  • @muhamedbujar5230
    @muhamedbujar5230 Год назад +4

    അടിപൊളി 👍👍കുഞ്ഞാക്ക പൊളിച്ചുട്ടോ.... തക്കാരം സൂപ്പറായിട്ടോ.,
    നൗഫൽ ഫാമിലി 🌹🌹🌹🌹.. കുഞ്ഞൻ ഫാമിലി സൂപ്പർ 👍👍👍👍....... ഉമ്മു... നൗഫു ഉമ്മ.... അസ്സലാമു അലൈക്കും.....
    ദുആ ചെയ്യണം.... 👍👍👍👍🌹🌹..

  • @aslamvk7945
    @aslamvk7945 Год назад +5

    Kunjaan kaakkonta uppa nalla oru aalaanu nalla parumaattam angana vaanam maasha allaaah

  • @fasnajareesh4992
    @fasnajareesh4992 Год назад +11

    Nigale rand familyeyum eniky bayangara ishttanu❤️❤️❤️😍😍

  • @nahala.s.1760
    @nahala.s.1760 Год назад +6

    ഇങ്ങളെ അനിയനെ ഒന്ന് കാണിക്കുമോ അവരെയും കണ്ടിട്ടില്ല നാട്ടിൽ ഇല്ല അറിയാം ഫോട്ടോ എങ്കിലും കണിക്കൊ

  • @muhammedrazeen9613
    @muhammedrazeen9613 Год назад +1

    നോഫലിനോട് ഒന്ന് സോഫിൻ്റെ വീട്ടിൽ ഒന്ന് പോകാൻ പറ

  • @farufaru8610
    @farufaru8610 Год назад +2

    Masha allah entha Sandhosham ennum happy ayi rikkatte 🤲🏻🥰❤️

  • @thahirathahira8304
    @thahirathahira8304 Год назад +5

    Kunjanan Noifalinty ummamy pidikkan 🥺padillalo

  • @Allahisgreat-ce1cs
    @Allahisgreat-ce1cs Год назад +22

    Jasi നിന്റെ ഡ്രസ്സ്‌. ഒന്ന് ഇറക്കം ഉള്ളതത്. ഇടണം ടൈറ്റ് ടൈറ്റ്....

  • @najmaafridi4109
    @najmaafridi4109 Год назад +1

    Kunjan.polech.muthe👌👌👌

  • @ayishahanfa951
    @ayishahanfa951 Год назад +6

    ഇന്ന് ഉമ്മുവിന് വലിയ ഉഷാർ ഇല്ലല്ലോ

  • @nizmalnishuviog1084
    @nizmalnishuviog1084 Год назад +1

    Masha Allah😍 njangale oru dhivasam onnu partyk vilichoode🤣 natil undu ipol😍

  • @malas6013
    @malas6013 Год назад +2

    Juzy അടിപൊളി cook ആണല്ലോ

  • @sajidkandakeel5309
    @sajidkandakeel5309 Год назад +1

    Masha allah

  • @raziyamusthafa5390
    @raziyamusthafa5390 Год назад +2

    wa alaikum salaam alhamdulillaah masha Allah 👍 adipodi aayitund

  • @beegumsvlog5299
    @beegumsvlog5299 Год назад +31

    തിരക്കെല്ലാം കഴിഞ്ഞു ആല്ലേ സമാദാനം 👏👏👏👏👏🥰♥️

  • @hussainkunjippa2039
    @hussainkunjippa2039 Год назад

    Orange juse adikkumpo oru naranga muri piyinj oyichal kaikkoola

  • @vandibranth8548
    @vandibranth8548 Год назад +13

    Jasi താത്തsuper👍👍👍👍

  • @hfs6863
    @hfs6863 Год назад +2

    വീട് പൊളി 👍

  • @shafneedvakkaayil4292
    @shafneedvakkaayil4292 Год назад

    അടുപ്പിന്റെ അടപ്പുകൊണ്ടാണോ ബീഫ് അടച്ചു വച്ചത് ❓️

  • @jemijemi123
    @jemijemi123 Год назад +3

    അടിപൊളി സൽക്കാരം

  • @naseeranaseera9570
    @naseeranaseera9570 Год назад +1

    മാഷാ അള്ളാ സൽക്കാരം പൊളിച്ചു

  • @sumayyashareef91
    @sumayyashareef91 Год назад +2

    Kunjan family noufal family ishttem🥰🥰🥰

  • @swaliha_saida-
    @swaliha_saida- Год назад +3

    Masha allha 👍😍😍😍

  • @faaaahhh123
    @faaaahhh123 Год назад

    ആ ഗോൾഡൻ ജഗ്ഗ് നിങ്ങൾ സൗദിയിൽ പോയപ്പോ കൊടുന്നതാണോ...

  • @majidfahmiya5254
    @majidfahmiya5254 Год назад

    Kunjan kakka noufalde uppane enda vilikanje

  • @soufeelababu
    @soufeelababu Год назад +26

    കുഞ്ഞോൻക് നല്ല സ്നേഹം ആണ്❤️❤️❤️❤️

  • @ismailishamichu6108
    @ismailishamichu6108 Год назад

    Eee ummuvum kujaaanum oru sambavaaa

  • @user-yz6ig1gg7c
    @user-yz6ig1gg7c Год назад +11

    സമയം വളരെ കുറവാണ് സന്തോഷം കണ്ടെത്താൻ ഇനിയും വഴുകരുത്.... 🥀

  • @muhsinamuhsina513
    @muhsinamuhsina513 Год назад +1

    Jesi itha ingalek inistel undo undankil per onnu parayo ingale nangale follow cheyyi

  • @shameermannarkkad2637
    @shameermannarkkad2637 Год назад +3

    കുഞ്ഞാനും..ജെസിയും.നൗഫലിനെ. .വിരുന്നു..സൂപ്പർ

  • @fousiyadreams8235
    @fousiyadreams8235 Год назад +1

    പെങ്ങൾക്ക് എത്ര വയസുണ്ടായിരുന്നു 😔

  • @shafneedvakkaayil4292
    @shafneedvakkaayil4292 Год назад

    ഓറഞ്ചു ജ്യൂസ് നേരത്തെ അടിച്ചു വെക്കാൻ പാടില്ല

  • @yaseenn7563
    @yaseenn7563 Год назад +4

    പൊളിച്ചു മുത്തേ .

  • @sabiaifu4320
    @sabiaifu4320 Год назад

    Uppane kandal kunjante jeshttananenn thonnum

  • @MohamedAli-wp7bu
    @MohamedAli-wp7bu Год назад +2

    Emmu ആരാ.. ഉമ്മയാണോ

  • @asmiayishamadakkal6594
    @asmiayishamadakkal6594 Год назад +10

    Masha Allah 😍❤️

  • @shabinarifu6544
    @shabinarifu6544 Год назад +2

    Alla kunjanka noufalnte Umma ingale arekilum ano ? ഇങ്ങള് കെട്ടിപിടിച്ച് അകത്തേക്ക് കൊണ്ടോ വുണ്ട് അതോണ്ട് ചോദിച്ചതാ . അന്യ സ്ത്രീകളെ തൊടരുത് അൽ ഹറാം

    • @abdussamadnm
      @abdussamadnm Год назад

      ഇവറ്റകൾക്ക് എന്ത് ഇസ്ലാം. പണം മുഖ്യം, അതിന് കക്കൂസിൽ പോകുന്നത് വരെ ഇവർ വീഡിയോ എടുത്ത് പ്രചരിപ്പിക്കും

  • @shasworld5984
    @shasworld5984 Год назад +3

    Orange ൻ്റേ ഉള്ളിലെ കുരു കളയണം.. ജ്യൂസ് അടിക്കുമ്പോൾ

  • @famin6964
    @famin6964 Год назад +4

    പൊളിച്ചു സൽ ക്കാ രം മാ ഷഅ ള്ള ഒരു മ്മഉള്ള കു ടു ബ o

  • @anufasanufas9043
    @anufasanufas9043 Год назад

    Chakkara veenengil kadayilnn vaangikoode

  • @razinworld8053
    @razinworld8053 Год назад +2

    Supper👍👍mashaallah🥰Alhamdhulillah 😍😍😍😍

  • @subairkk811
    @subairkk811 Год назад +6

    മാഷാ അള്ളാ കുഞ്ഞാൻ പൊളിച്ചു 👌👌👌🥰

  • @minhafathima6249
    @minhafathima6249 Год назад

    Ippol ellavarude veettilum orange juice anallo😀

  • @fdvlogs4657
    @fdvlogs4657 Год назад +2

    Kunjan Kaka power aaan😄😀

  • @ummukulsupk1499
    @ummukulsupk1499 Год назад +1

    Allhamdulillah

  • @kunjapumuhammad971
    @kunjapumuhammad971 Год назад

    Orange juice kurachu nerethy adikkaannekkil adicha udannee fridge vechal mathi .kayppe varillaaa

  • @silusha9823
    @silusha9823 Год назад +24

    കുഞ്ഞാൻ ഫാമിലി ❤️❤️❤️

  • @fajisafaji1765
    @fajisafaji1765 Год назад +3

    MashaAllah 😍

  • @sereenam4813
    @sereenam4813 Год назад +14

    മാഷാഅല്ലാഹ്‌ 👍👍👍

  • @sulaikhaibrahim3134
    @sulaikhaibrahim3134 Год назад +1

    സൽക്കാരം ജെസ്സിയെ ഉഷാറായിരുന്നുട്ടോ. ഓറഞ്ചിന്റെ കുരുഒന്നും എടുക്കൂലാ കുഞ്ഞാനെ. ജെസ്സിനെ ചീത്തപറയണ്ട. അടിച്ച ഉടനെ കുടിക്കണം. വീഡിയോയുടെ ലാസ്റ്റിൽ ഐറി മോളെ വൈൻഡെപ് കാണാഞ്ഞിട്ട് ഒരുഗുമ്മ് ഉണ്ടായില്ലാട്ടോ. മണിക്കകല്ലേളേ...