സത്യത്തിൽ താരം ആഷിക് ആണ് ഒരുപാട് കുടുംബം ഇങ്ങനെയൊക്കെ കാട്ടുന്നുണ്ട് പാവം തോന്നി രക്ഷിതാക്കളെ മറക്കാത്ത ആഷിക്കിന് ഒരായിരം നന്മ പിറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പാവം ആശിക്ക വല്ലാത്ത feeling ആയിപ്പോയി ഉപ്പനെയും ഉമ്മനെയും ഒരു നേരം പോലും മറക്കാത്ത ആ വലിയ മനസ്സിന് ബിഗ് സല്യൂട്ട് 🌹🌹ഇന്ന് മുതൽ ഞാൻ ആഷിക്കാന്റെ fan ആണ് 😊😊
സത്യം പറഞ്ഞാല്‍ ഞാൻ e vedio skip cheid ആ കണ്ടത് കാരണം ആഷിക് നേ avoid ചെയ്യുന്നത് കണ്ടപ്പോള്‍ പാവം തോന്നി പാവം ആഷി full time avid ചെയ്യുന്നത് കാണാന്‍ പറ്റുന്നില്ല പാവം bro
സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു video വേണ്ടാർന്നു എന്നു ആരൊക്കെ പറഞ്ഞാലും അവനോട് ഇങ്ങനെ കാട്ടിയത് നന്നായി 100%. കാരണം ഇങ്ങനെ ചെയ്തോണ്ട് ആണ് അവന്റെ നല്ല മനസ്സ് എല്ലാവരും അറിഞ്ഞത്. അത്കൊണ്ട് ഇപ്പൊ എത്ര ഫാൻസ് ഉണ്ട് അവനു. ഇവനെ പോലത്തെ അനിയനെ കിട്ടിയത് കൊണ്ട് കുഞ്ഞൻ എത്ര ഭാഗ്യവാൻ ആണ് എത്ര avoid ചെയ്‌തിട്ടും അവൻ camera നോക്കി പറഞ്ഞു അടിപൊളി ആണ് എന്ന്. ഉമ്മ ഉപ്പ ഇതുപോലത്തെ മോൻ നിങ്ങളുടെയും ഭാഗ്യം ആണ് അവൻ നിങ്ങൾക്ക് കൊണ്ട് തരാൻ കാണിച്ച മനസ്സ്. സത്യം പറഞ്ഞാൽ നിങ്ങളുടെ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ video. ചെക്കനെ കണ്ടപ്പോ സങ്കടം തോന്നി കമന്റ് വായിച് അവനെ ഇഷ്ടപെടുന്ന കണ്ടപ്പോ സന്തോഷം തോന്നി നിങ്ങളുടെ ചാനൽ എനീയും വളരാൻ ആശംസിക്കുന്നു ❤❤
ഒരിക്കലും അനിയനെ അങ്ങനെ ചെയ്യരുത് പാവം അനിയൻ കുട്ടി . എനിക്ക് വെരെ സങ്കടം വന്നു നിങ്ങൾ എല്ലാരും കൈ ഇട്ടു മന്തുന്നു അവൻ ഇടുബോൾ മാത്രം മാറ്റാൻ പറയും പാവം പാവം പാവം പാവം
മറ്റുള്ളവരെ ദേഷ്യം പിടിപ്പിക്കുന്ന പ്രാങ്കുകൾ ചെയ്യാം തല്ലു കൊള്ളുന്നത് മാത്രം സൂക്ഷിച്ചാൽ മതി : പക്ഷേ മറ്റുള്ളവരെ വേദനിപ്പിക്കുന്ന പ്രാങ്കുകൾ ഒരിക്കലും ചെയ്യരുത് OK
ആഷിക് മോന്റെ ചങ്ക്കൾ ഒക്കെ ഇങ്ങോട്ട് പോന്നോളി ♥️♥️♥️♥️
Like അടിച്ചു പൊയ്ക്കോളി 👍
Muhammad shanil c
ഒരുപാട് സങ്കടം വന്നു എന്നാലും അവൻ അവന്റെ ഉമ്മയെയും ഉപ്പനെയും ഓർത്തു അവനിരിക്കട്ടെ ഒരു ബിഗ് സലൂട്ട്, 💪💪💪💪
❤😍
👍👍👍👍👍👍👌
ഞാൻ ഇതു കണ്ടു കരഞ്ഞു പാവം ആഷി ഇനി egane ചെയ്യരുത്
Correct
Ini pulliki prank venda, pulli happy akunna rithiyil surprise kodukam
തമാശക്കായാലും ആളുകളുടെ മുൻപിൽ വെച്ച് ഒരാളെ ഇൻസൾട്ട് ചെയ്യുക എന്നത് സഹിക്കാൻ പറ്റാത്ത വേദനയാണ്...... 😍
ഉമ്മാനെയും ഉപ്പാനെയും ഓർത്ത ആശിഖ് മുത്തുമണി ഒരു ബിഗ് സല്യുട്ട്🥰🥰🥰🥰🥰💚
👍🏻👍🏻👍🏻
👍👍👍
Thanks 💚💚🤗😂
👍👍
Yaa mone🥰
അവൻ എത്ര വെഷമം ആയി കാണും😭😭 പാവം ashi
ആഷിക്കാനേ കിട്ടുന്ന പെണ്ണ് ഭാഗ്യം ചെയ്തവൾ ആണ് 👍
🤭🤭
🤭🤭
😁😁
സത്യം
Nna njn kettikola
ഉമ്മയെയും ഉപ്പയെയും ഓർത്ത് ആഷിക്കിന് ഒരായിരം അഭിനന്ദനങ്ങൾ💯💯
സത്യത്തിൽ താരം ആഷിക് ആണ് ഒരുപാട് കുടുംബം ഇങ്ങനെയൊക്കെ കാട്ടുന്നുണ്ട് പാവം തോന്നി രക്ഷിതാക്കളെ മറക്കാത്ത ആഷിക്കിന് ഒരായിരം നന്മ പിറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പാവം ആഷിക്ക് നല്ലകുട്ടിയാണ്
തമാശയ്ക്ക് ആണെങ്കിൽ പോലും ഒരാളെ മനസ്സ് വേദനിപ്പിക്കരുത്😰😰😰ashikka fans പ്രതിഷേധിക്കും😍😍
Pinne Alla
P
P9
Sheriyaaapaavam thoni
Athane ashik fans ud
Correct
പാവം അനിയൻ. അവനോട് നിങ്ങൾ അങ്ങനെ പറഞ്ഞപ്പോൾ അവന്റെ മുഖം കണ്ടപ്പോൾ സങ്കടം തോന്നി. ഇന്നത്തെ ലൈക്ക് അനിയൻ ഇരിക്കട്ടെ👍 എന്നും ഈ സ്നേഹം നിലനിൽക്കട്ടെ❤️
നിങ്ങള അനിയൻ പാവം ചെക്കനാ... ❤
❤❤❤❤❤dfaggss
ഒരുപാട് വിഷമം തോന്നി പാവം ആഷി നല്ല ക്ഷമ ഉള്ള ഒരാളാണ്
ശരിക്കും സങ്കടം ആയി 😔😭 പാവം ആഷി കാക്ക....😭😭😭
സത്യം
പാവം ഈ മോന്റെ സ്ഥാനത്ത് ഞങ്ങടെ മക്കളൊക്കെ ആവേണ്ടതായിരുന്നു ഇന്നാ അവിടെ ഒരു ബദർ യുദ്ധം തന്നെ നടന്നിട്ടുണ്ടാവും 😂
Athan
കയ്യിടല്ലേ എന്ന് പറയുബോൾ നിങ്ങളൊക്കെ കയ്യിട്ട് തിന്നുന്നത് നോക്കി ഇരിക്കുന്ന ആഷികേ ഇജ്ജാണെടാ ഹീറോ 😘😘😘
ഞാനും അതാണ് നോക്കിയത് 😄
Pavam
Sheriya😔 ith kandavareyum hart ayyi😔
pavam
പാവം
പാവം ആഷിക് കണ്ടിട്ട് ഒരുപാടു സങ്കടം തോന്നി നല്ല ക്ഷമയുള്ള ആൺകുട്ടി
പാവണ്ട് ☹️😞തമാശക്ക് ആണേലും ഇങ്ങനെ ഒന്നും ചെയ്യല്ലേ...
പാവം ആഷിക് കുറേ നേരായി ഓൻ സംഘടുപെടുന്നധ് കണ്ട് സങ്കടം വന്നവർ എന്നാലും ചങ്ങായി ഉമ്മനെയും ഉപ്പനെയും മറന്നില്ല 😂😂😂😂😂
ഇത് കണ്ട് ആഷി ഫാൻ ആയവർ ഉണ്ടോ👍
Und
Ishttapettittillla aashikine saggadaakiyillle poyiko avidnh
ആശിക്കിന്റെ മുഖം കാണുമ്പോൾ പാവം തോന്നുന്നു. 😢🤣🤣
Enikkum
Enikkum
മ്മ്പാവം
😅😅
Mee too100%✓✓
നല്ല സ്നേഹമുള്ള അനിയനും കാക്കയും പാവം അനിയൻ സങ്കടമായി 😢👍🏻
ഇത്രക്ക് ക്ഷമ ഉള്ള ഒരു ആൺ കുട്ടിനെ ഞാൻ ആദ്യായ്ട് ആണ് കാണുന്നത് 😢😢😢
ATHE POINT NJN OKKE ANNAKIL IPO ELLA AVIDE ORU KUNAFA THANNE AYANEE😁
That is correct
💯
💯💯💯💯
അവൻ പാവം ആണ്
അവന്റെ സ്ഥാനത്ത് ഞാൻ ആണെങ്കിൽ..... എപ്പളെ അവിടെന്ന് ഇറങ്ങി പോയികാണും.
😔
Njanum
Njanum
കണ്ണ് നിറഞ്ഞു പോയി.. പാവം ആഷി
Same feeling
Sherikkum sangadam ayi paavam ashi 😭😭
ആഷി ഫാൻസ് ❤
അടി like 👍
കുഞ്ഞാനെ തമാശക്ക് പോലും ഇങ്ങനെ പറയരുത് കേട്ടോ. എനിക്ക് എന്താണെന്നറിയില്ല അവന്റെ നിഷ്കളങ്കമായ മുഖം കാണുമ്പോൾ സങ്കടം വന്നു സത്യം...
Enikkum
Sheriya😡
ജെസീതാത്ത ഇങ്ങളെ ഒരു ഒലക്കമ്മല്ലേ പ്രാങ്ക്. പാവം ആഷിക് അവന്ന് നല്ലോണം വിഷമായി. ഇനി ഇങ്ങനെയൊന്നും വേണ്ടാട്ടോ പാവം ആഷിക് 👍
Ashikk പാവം വേണ്ടായിരുന്നു ജെസി 😪😪...... ഇന്നത്തെ ലൈക് ആഷികിന് ഇരിക്കട്ടെ 👏👏
പാവം ആഷി
Pavam Ashi
പാവം ഹാഷി
പാവം aniyan
പാവം ashi
Ee ashik mon kittunna കുട്ടിയും ക്ഷമ ഉള്ളതാവട്ടെ 🤲🤲
ശമയുള്ള അനിയൻ 🥰🥰🥰ഉമ്മ ഉപ്പനെയും ഓർത്തു ആഷിക് 👍👍👍👍👍👍👍🥰🥰🥰🥰
Well planned prank
വളരെ മോശായി jasetha... പ്രാങ്ക് ആണേലും മറ്റുള്ളോരെ ഇടയിൽ വെച്ച് അതിക്ഷേപിക്കരുത്
ആശി ഒരു പാവം 😭
പാവം അനിയന്‍.ഒരു വെറൈറ്റി സാധനം തിന്നപ്പൊ ഉമ്മാനേയും ഉപ്പാനേയും മറന്നില്ലല്ലോ..മുത്തേ ..ഉമ്മ
ഒരുപാട് thanks ഉണ്ട് ട്ടോ, സ്വയം ഉപ്പനെയും ഉമ്മനെയും മറന്നില്ല ലോ, അവരോടുള്ള മനസ്സിൽ വന്ന സ്നേഹം.
🥧🥃🥃🥂🍬🍭🍫🥧🧁🧁🧁🍰🔪🍴🍽️
ആഷിക്കു അവനു ഇഷ്ട്ടമുള്ള എന്തെങ്കിലും ഒരു ഗിഫ്റ്റ് സർപ്രൈസ് ആയി കൊടുക്കൂ..... ആഷി മുത്താണ് ❤❤❤❤❤❤❤❤❤❤
Crct
പാവം ആഷി
Sharyane ooonkke entheeelum surprise ayi kodukkkanam
Satyam nthayaalum avnk valya surprise kodukkanam....... 💯💯💕
@@labeeba5672 sss
ഞങ്ങൾ ആഷി fans ആണ് ❤
ആഷിനെ പ്രാങ്ക് ചെയ്യുന്ന വീഡിയോ കാണാൻ പോലും ഞങ്ങക്ക് കഴിയുന്നില്ല
Sathyam
സത്യം പറയാമല്ലോ ഇത് ഇഷ്ടപ്പെട്ടിട്ടില്ല.. തമാശക്ക് പോലും ഒരാളെയും തരം താഴ്ത്തരുത്
Athe 😥 കാണുന്നവർക്ക് സങ്കടമുണ്ട്
@@muhammedshibilk8521 correct
Nammaley pugazhuthumboley nammake മനസ്സിലാവുകയൊള്ളു
Correct
Sheriyan
🤔
എനിക്ക് കരച്ചിൽ വന്നു 😭😭😭💞
Aashik fans 👍
അയ്യോ..പാവം ആഷി...ഓരോന്ന് പറയുമ്പോളും ആ പാവത്തിന്റെ മുഖം മാറുന്നെ കണ്ടിലെ..😔.പ്രാങ്ക് ആണേലും ഇങ്ങനെ hurt ചെയ്യരുത് ട്ടൊ😣😣😣
Sherikkum paavam thonni
🌹🌹👌👌
Kunno parambin തീയ്🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ആഷിക്കിന്❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉
ആഷിഖി നോട് കൈ ഇടല്ലേ. എന്ന് പറഞ്ഞപ്പോഴും. ലിനുവും റിച്ചുവും കൈയിട്ടു വരുന്നത് നോക്കി സങ്കടം ഉള്ളിലൊതുക്കിയിരുന്നു.
പാവം ആഷി 😔😔
Hi
❤❤
പാവം ആശിക്ക വല്ലാത്ത feeling ആയിപ്പോയി ഉപ്പനെയും ഉമ്മനെയും ഒരു നേരം പോലും മറക്കാത്ത ആ വലിയ മനസ്സിന് ബിഗ് സല്യൂട്ട് 🌹🌹ഇന്ന് മുതൽ ഞാൻ ആഷിക്കാന്റെ fan ആണ് 😊😊
പാവം അനിയൻ Aashiq.🤭
സത്യം പറഞ്ഞാല്‍ ഞാൻ e vedio skip cheid ആ കണ്ടത് കാരണം ആഷിക് നേ avoid ചെയ്യുന്നത് കണ്ടപ്പോള്‍ പാവം തോന്നി പാവം ആഷി full time avid ചെയ്യുന്നത് കാണാന്‍ പറ്റുന്നില്ല പാവം bro
Same enikkum thonni
Enikkum
Sheriyan pavam vallathe our irutham
Pavam😔
ആഷി എന്തര് ചൊർക്ക് ആണ് 😍😍❤
പാവാണ് ആഷി ഇക്ക 😭😭
ASHI FANS💖💖💖💖💖
ഒരു പാട് സങ്കടം വന്നു 😥പാവം ആഷിക് 😥ഓൻ സ്നേഹം ഉള്ളോന... 🌹
Pavam ashikh vendayirunu igane sankadapedutharudh idh ale vashalakunhadh pole😥
നിങ്ങളുടെ സ്‌നേഹം എന്നും ഇങ്ങനെ നില നിൽക്കട്ടെ 🥰
Prank കുറച്ച് കൂടി പോയി
പാവം ആഷിഖ് 😭😭
Ys
👍
ഞാൻ ഇന്ന് മുതൽ ആഷി ഫാൻസ് 👍👍👍👍
ഞാനും
Njanm
ഇന്നാ pinne ഞാനും 😌😁
Nhanum,,
ഞാനും
അവൻറെ ഉപ്പയോടും ഉമ്മയോടും ഉള്ള സ്നേഹം അത് എന്നും പടച്ചവൻ നിലനിർത്തി കൊടുക്കട്ടെ
പാവം ആഷിഖ്. ഇത്രക് വേണ്ടായിരുന്നു. സങ്കടമായി കണ്ടപ്പോ. പ്രാങ്ക് ചെയ്യാ പക്ഷെ എങനെ അല്ല ചെയ്യാ
Ath sheriyan
Athe.sathm
ആഷിക്കിനെ വളരെയധികം വിഷമിപ്പിച്ചിട്ടുണ്ട് കേട്ടാ
തമാശക്ക് പോലും aashikkane വേദനിപ്പിക്കരുത് paavalle ashikkaane വേദനിപ്പിച്ചു ഇനി ഇങ്ങള് വീഡിയോ വിടണ്ട 🥺
തമാശയിൽ ആയാലും കാര്യത്തിലായാലും ഇങ്ങനെ ഒരാളെ വേദനിപ്പിക്കാൻ പാടുള്ളതല്ല🤔🤔🤔🤔🤔🤔🤔
ആഷിഖ് നോട് ഇങ്ങനെ ചെയ്തതിന്റെ പേരിൽ ഞാനും എന്റെ കൂട്ടുക്കാരും ഈ ചാനൽ unsubscribe ചെയ്യുന്നു.😭
Ashii Kaka poliii Next vidoel Oru Hi Parayooo
സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു video വേണ്ടാർന്നു എന്നു ആരൊക്കെ പറഞ്ഞാലും അവനോട് ഇങ്ങനെ കാട്ടിയത് നന്നായി 100%. കാരണം ഇങ്ങനെ ചെയ്തോണ്ട് ആണ് അവന്റെ നല്ല മനസ്സ് എല്ലാവരും അറിഞ്ഞത്. അത്കൊണ്ട് ഇപ്പൊ എത്ര ഫാൻസ് ഉണ്ട് അവനു. ഇവനെ പോലത്തെ അനിയനെ കിട്ടിയത് കൊണ്ട് കുഞ്ഞൻ എത്ര ഭാഗ്യവാൻ ആണ് എത്ര avoid ചെയ്‌തിട്ടും അവൻ camera നോക്കി പറഞ്ഞു അടിപൊളി ആണ് എന്ന്. ഉമ്മ ഉപ്പ ഇതുപോലത്തെ മോൻ നിങ്ങളുടെയും ഭാഗ്യം ആണ് അവൻ നിങ്ങൾക്ക് കൊണ്ട് തരാൻ കാണിച്ച മനസ്സ്. സത്യം പറഞ്ഞാൽ നിങ്ങളുടെ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ video. ചെക്കനെ കണ്ടപ്പോ സങ്കടം തോന്നി കമന്റ് വായിച് അവനെ ഇഷ്ടപെടുന്ന കണ്ടപ്പോ സന്തോഷം തോന്നി നിങ്ങളുടെ ചാനൽ എനീയും വളരാൻ ആശംസിക്കുന്നു ❤❤
ജെസി ഓവർ ആക്കല്ലേ പറ 😉🤪🥰👍പാവം അനിയൻ 😒😂😂
അഷിക ഉയിർ 😍😍ആശികക്ക് കിട്ടിന പെണ്ണ് ഭാഗ്യവതി ആണ് ❤️വായേല് കയ്യിട്ട കാടിക്കാത്ത സാനം...... മ്മെളെ സ്വന്തം ആഷിക ❤️
പാവം 😢😢😢കാണുന്ന ഞങ്ങൾക്ക് സങ്കടം ആയി പോയി
Hi
Mm
ഭയങ്കര ബോർ ആയി.
ഇങ്ങനെ മറ്റുള്ളവരെ തരം തായ്ത്തി കൊണ്ട് വീഡിയോ ചെയ്യരുത്.
Crct
സത്യം
Well planned prank aayirunnu... 17:51 munb vare illatha paathram eriyaan kodunnvechkkn.... 🥵
Good direction 👍
Crctt
Yes
അള്ളോഹ്.... പറയാദെ ഇരിക്കാൻ പറ്റണില്ല.... ആഷിക എന്തോരു പാവാന് 😍❤️
കുഞ്ഞനെ 18 കോടി യുടെ ചികിത്സ വേണ്ട കുട്ടിക് വേണ്ടി ഒരു വീഡിയോ ചൈയണം പ്ലീസ് നിങ്ങളാൽ കഴിന്ന സഹായം 👍👍👍👍
Plzz.ningal aa onnara vayassukaran vendi oru video cheyuuu
Ah video chyyy uu plss
Avrk venda sahayam kodukitto
Pls
അതെ cheyyanam
Athanu ippol cheyyendathu
ഞാൻ അത്യമായിട്ടാണ് നിങ്ങൾക് കമെന്റ്ചെയുന്നത് അനിയൻ ഒരുപാട്ക്ഷേമയുള്ളവനാണ് ഇതിന്പകരം അവനുനല്ലഒരു ഗിഫ്റ്റ് കൊടുക്കണം
Yess pawam aniyean awannik oruu gifftt kodukkanam ..nalla shama illaa aniyean masha allhaa😍😍👍👍👍
Kodukanam❤
ആഷിഖ് വേറെ ലെവൽ ❤️
പാവം ആഷിക് നിങ്ങൾ എല്ലാം കയ്യിട്ട് വരുമ്പോൾ അവൻ നോക്കിയിരിക്കുന്നാഥ് കണ്ടപ്പോൾ എനിക്കൊരുപാട് വേഷമായി
Aann😔
Enikkum
എനിക്കും ഭയങ്കര വിഷമം ആയി🥺
Enik nalla vishamamayi
അതെന്നെ
ഒരിക്കലും അനിയനെ അങ്ങനെ ചെയ്യരുത് പാവം അനിയൻ കുട്ടി . എനിക്ക് വെരെ സങ്കടം വന്നു നിങ്ങൾ എല്ലാരും കൈ ഇട്ടു മന്തുന്നു അവൻ ഇടുബോൾ മാത്രം മാറ്റാൻ പറയും പാവം പാവം പാവം പാവം
Pavam aniyan
ആഷിക്ക് ഒരു പാവം ആണ് അത് അവനെ കാണുബോതന്നെ അറിയാം അവനെ കെട്ടുന്ന പെണ്ണ് എത്ര ഭാഗ്യവതിയ
അവന്റെ attitude എനിക്ക് ഇഷ്ട്ടായി 💯💪
എന്തായാലും ഇത്രത്തോളം വേണ്ടായിരുന്നു
മറ്റുള്ളവരെ ദേഷ്യം പിടിപ്പിക്കുന്ന പ്രാങ്കുകൾ ചെയ്യാം തല്ലു കൊള്ളുന്നത് മാത്രം സൂക്ഷിച്ചാൽ മതി : പക്ഷേ മറ്റുള്ളവരെ വേദനിപ്പിക്കുന്ന പ്രാങ്കുകൾ ഒരിക്കലും ചെയ്യരുത് OK
🤣🤣ee planned prankino
💯💯💯
ആഷിക് നിഷ്കളങ്കൻ പാവം ☺️നല്ല മനസാണ് 😍😍😍
ഇത്രക്കും വേണ്ടായിരുന്നു പാവം.ആ പത്രം നിങ്ങളെന്നെ നന്നാക്കിയാൽ മതി പാവം ആഷി
😭😭😭😭😭വേണ്ടായിരുന്നു എനിക് എന്റെ അനിയനെ ഓർമ വന്നു. സങ്കടം vannu
🤭🤭🤭aano
എനിക്കും 😓എന്റെ അനിയൻ ഇന്ന് ജീവിചരിപ്പില്ല ഒരുപാട് സക്കടം വന്നു
@@ashinarshad1031 😔നാളെ സ്വർഗത്തിൽ നിന്ന് കാണാൻ വിധി ഇണ്ടാവും in sha allah😍
Manasu nallam vedanichutta pavam avank nallam feel ayiikkn. Pakshe onn pidichi ninu avananu hero Muthu manii...njan ethu 2 vattam kandu ashiqinte feeling pavam kuraya pidichu ninu. Thamashak anagilum enganea onum cheyallatta athu manasil thatikknn
പാവം ashiq കണ്ടപ്പോൾ സങ്കടം വന്നു എന്നാലും ഇങ്ങനെ ഒരു പ്രാങ്ക് വേണ്ടായിരുന്നു
18 കോടി ചെല്ലെഞ്ചിന് വേണ്ടി ഒരു വീഡിയോ ചെയ്യൂ പ്ലീസ്
ith prank ente thathammaar real aayitt ennod ithum ithinappuram cheythittund😢😢😢😢
ഇത്രേം ക്ഷമയുള്ള ഒരു അനിയൻ. നല്ലൊരു മനുഷ്യനാണ് ആഷി❤️
Karkt
Karakt
Crct💞
ഇത് ഒരു കോപ്പിലെ പരിപാടി ആയിപോയി പാവം ആഷിമോൻ എന്നിട്ടും ഉമമാനേയും ഉപ്പാനേയും ഓർതതു💖💖💖💖💖💖
പഞ്ചാരന്റെ വള്ളം 😄😍😍😍💕കുഞ്ഞാക്ക
Aashi fans
ജെസ്സി thatha കൈ ഇടല്ലേ എന്നെ പറന്നത് സങ്കടമായി 😭
😭😭😭
ഇത്രക്കൊന്നും വേണ്ടില്ലായിരുന്നു പാവം ആഷി
പാവം ആഷി . ഒരു പാട് ക്ഷമയുള്ളവനാ👍👍
ആഷി ആണ് മുത്ത് ..💞💞💞💞💞💞💞💞💞💞💞💞💞💞ഒത്തിരി ഒത്തിരി ഇഷ്ടം ആയി ആഷിയെ ....love uuu💖💖💖💖💖
എന്തിനാ ഇങ്ങനെ വേദനിപ്പിക്കുന്നത് ഞാനൊരു പാവമല്ലേ നിങ്ങളുടെ വീഡിയോ കാണാറുണ്ട് 👌 വെറുതെ
F
വിഡിയോ പൊളിച്ചു 👌👌..... Ashikk പാവം ഉമ്മാ നോട് ഉള്ള സ്നേഹം മനസ്സിലായി സത്യം പറഞ്ഞാൽ എനിക്കു സങ്കടം തോന്നി 😪😪😪
Inikkum
Ashi പാവം ആണ് എന്തിനാണ് അവനെ ഇങ്ങനെ പറയുന്നേ ഞാനാണെങ്കിൽ ഒക്കെ ഇട്ടെറിഞ്ഞു povum😬
പാവം 💕💕ഇത്രയ്ക്കും വേണ്ടായിരുന്നു 💕
പാവം ആഷിക്. എല്ലാരും കൂടി അതിനെ വേദനിപ്പിച്ചു. ഒലക്കമ്മലെ പ്രാങ്ക് ആയിപോയി
അനിയനെ കൈ idan സമയികതെ nigalellarum കൈ itu varunu eniku vishamayi ithupole prank venda😢 എന്റുമ്മയും 😢 വിഷമിച്ചു
ആദ്യമേ അഭിനയമാണെന്ന് ആർക്കും ഒരു സംശയം ഒന്നുമില്ലല്ലോ Ille😹😹🔥🥺
പാവം ചെക്കൻ... ഉമ്മക്കും ഉപ്പക്കും കൊടുക്കാൻ ചോതിച്ചതാ 🤣🤣🤣
Ashi nte ummanodum uppanodum ulla sneham manassilaayi, njn nte ummakum uppakum 2 kashnam alle chodich❤❤❤✌✌👌👌👌👌👍👍aaaa sneham ennum undaavatte
ഇങ്ങനെ ഒന്നും അവനെ കാട്ടരുത് എനിക്ക് ഭയങ്കര സങ്കടമായി
ഇനി ഇങ്ങനെ ചെയ്യല്ലേ. പ്രാങ്ക് ആണേൽ പോലും.. ആ കുട്ടി ആയോണ്ട് തെരക്കേടില്ല
ആഷിയുടെ കൂടെ work ചെയ്യാൻ കഴിഞ്ഞതിലും ഒപ്പം പഠിച്ചതിലും ചങ്ക് ആയി കൂടെ ഉള്ളതിലും അഭിമാനം 😂😂😂😂
Ingal Craft Hospitalil ahnooo
@@sherinsha6522 yes
Poli vto
Bro
@@jamnaskarunicalil5544 Ham
Scripted ആണെന്നറിട്ടും video full kanda le ഞാൻ
അനിയൻ ന്ന് എന്ധെകിലും സർപ്രൈസ് കൊട്ക്കണം പവാ ണ് 😂😂 അധ് വീഡിയോ ഇടണം plz🙏
👍👍👍👍👍👍👍👍👍👍👍👍💯💯💯💯💯
ആശിക്ക് അല്ല, ശെരിക്കും ഞങ്ങൾക്കാൻ ഹാർട്ട് ആയത്
പാവം
🥺🥺😰😥
Sub akane
അതെ. പാവം തോന്നി