1549: മുഖം വെളുപ്പിക്കാനുള്ള മരുന്ന് / Skin Whitening Cream

Поделиться
HTML-код
  • Опубликовано: 27 сен 2024
  • 1549: ഗ്ലൂട്ടാത്തയോൺ ഗുളിക കഴിച്ചാൽ വെളുക്കാനായി പറ്റുമോ? | Glutathione skin whitening? Does it really work?
    കറുപ്പിന് ഏഴഴക് എന്നു പറയുമെങ്കിലും പലരും ഇപ്പോഴും തൊലി വെളുപ്പ് എന്ന സൗന്ദര്യ സങ്കല്‍പത്തിന് പുറകേ പോകുന്നവരാണ്. സൗന്ദര്യം കാണുന്നവരുടെ കണ്ണിലാണ് എന്ന കാര്യം ഇപ്പോഴും പലരും അംഗീകരിയ്ക്കുന്നില്ല. ഇതിനാല്‍ തന്നെയാണ് ഇപ്പോഴും ഫെയര്‍നസ് ക്രീമുകള്‍ വിപണിയില്‍ ഇറങ്ങുന്നത്. ചര്‍മം വെളുപ്പിയ്ക്കാനായി ഏറെ അപകടകരമായ പല വഴികളും ചെയ്യുന്ന പലരുമുണ്ട്. ഇതിനായി തൊലിപ്പുറത്ത് ചെയ്യുന്ന കാര്യങ്ങള്‍ അല്ലാതെ പലരും പല ചികിത്സാവിധികളും ഗുളികകളും കയ്യില്‍ കിട്ടിയ വിധം ചെയ്യുന്നുണ്ട്. ഇതില്‍ ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന ഒന്നാണ് ഗ്ലൂട്ടാത്തിയോണ്‍ എന്ന വസ്തുവിന്റെ ഉപയോഗം. ചര്‍മത്തിന് നിറം നല്‍കാനായി ഉപയോഗിയ്ക്കുന്ന ഒരു വഴിയാണിത്. ഇപ്പോള്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുന്ന ഒന്നാണിത്. ഇതെക്കുറിച്ച് കൂടുതലറിയൂ..
    തൊലി നിറം ചര്‍മത്തില്‍ ഉല്‍പാദിപ്പിയ്ക്കുന്ന മെലാനിന്‍ എന്ന ഘടകത്തെ ആശ്രയിച്ചിരിയ്ക്കുന്നു. ഗ്ലൂട്ടാത്തയോണ്‍ ഗുളിക അല്ലെങ്കിൽ ക്രീം എന്നത് ചര്‍മം വെളുപ്പിയ്ക്കാന്‍ പലരും ഉപയോഗിക്കുന്ന ഒരു മരുന്നാണ്. ഗ്ലൂട്ടാത്തയോൺ ഉപയോഗിച്ചാൽ വെളുക്കാനായി കഴിയുമോ? എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടോ ഈ മരുന്നിനു? വ്യക്തമായി അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdbetterlife #ddbl #dr_danish_salim #danish_salim #glutathione #glutathione_whitening #glutathione_tablet #glutathione_cream #ഗ്ലൂട്ടാത്തയോൺ #മുഖം_വെളുക്കാൻ #വെളുക്കാനുള്ള_ക്രീം
    Evidences:
    1. [Glutathione as a skin whitening agent: Facts, myths, evidence and controversies](pubmed.ncbi.nl...) - PubMed
    2. [Benefits and Side Effects of Glutathione in Skincare](www.healthnews...) - HealthNews.com
    3. [Is Glutathione Cream Effective](cleanbeautycoa...) - Clean Beauty Coach
    4. [Systemic Glutathione as a Skin-Whitening Agent in Adults](www.ncbi.nlm.n...) - NCBI
    5. [Metabolic Basis and Clinical Evidence for Skin Lightening Effects of Glutathione](www.ncbi.nlm.n...) - NCBI
    '
    For more details please contact us via WhatsApp number : 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

Комментарии • 130

  • @AnjuVijayan
    @AnjuVijayan 9 месяцев назад +221

    വെളുപ്പിലല്ല കാര്യം എന്ന് കല്യാണം കഴിച്ചാലേ മനസിലാകൂ.നല്ല പെരുമാറ്റം, മനസ്സ് ആണ് main.🥰

    • @hahajahajahekkahmdmy1967
      @hahajahajahekkahmdmy1967 9 месяцев назад +9

      100%❤

    • @noushadcr0077
      @noushadcr0077 9 месяцев назад +16

      Cash aanu yennum munnil

    • @adamseden1330
      @adamseden1330 9 месяцев назад

      ​@@noushadcr0077nope, oru age kazhinjal manassilavum manassu maduthal etra cash undayalum no karyam.

    • @hasianurinu4365
      @hasianurinu4365 9 месяцев назад +7

      Niravum venam paisayum venam

    • @hajira.a1657
      @hajira.a1657 9 месяцев назад +2

      വളരെ ശെരിയാണ്

  • @phalgunank2675
    @phalgunank2675 9 месяцев назад +41

    ഡോക്ക്ടറുടെ സൗണ്ടിനു ഒരു മാറ്റം വന്നതു പോലെ തോന്നുന്നു

  • @Shi4Art
    @Shi4Art 9 месяцев назад +77

    അല്ലെകിലും വെളുപ്പിൽ ഒന്നും കാര്യം ഇല്ല. ആരോഗ്യം ഉള്ള ശരീരവും, മനസ്സും ആണ് വേണ്ടത്. 🙏🏻

  • @umeshm936
    @umeshm936 9 месяцев назад +21

    നല്ലൊരു വീഡിയോ... പലരുടെയും തെറ്റിദ്ധാരണകൾക്കുള്ള ഒരു മറുപടി കൂടിയാണ് ഈ വീഡിയോ... Nice ഡോക്ടർ...

  • @indigenouscuisines1446
    @indigenouscuisines1446 9 месяцев назад +6

    നല്ല ടോപ്പിക്ക്, വെളുപ്പ് ആണ് സൗന്ദര്യം എന്നാണ് ഇന്ത്യക്കാർ പൊതുവെ കരുതുന്നത്. ഇതിനെ പ്രോത്സാഹിപ്പിച്ചു ക്രീംകൾക്ക് പ്രൊമോഷൻസ് കൊടുക്കുന്ന ഇൻഫളുടെൻസർസ് ഇന്തെകിലും കുഴപ്പങ്ങൾ വന്നാൽ ഉത്തരവാദിത്വം ഏറ്റെടുക്കുമോ?

  • @meenu2500
    @meenu2500 9 месяцев назад +24

    വെളുത്തില്ലെങ്കിൽ എന്താ കുഴപ്പം 😌

    • @niteeshmanat5707
      @niteeshmanat5707 9 месяцев назад +5

      കറുക്കാൻ ആരും ക്രീം തേച്ച് ഇതുവരെ കണ്ടിട്ടില്ല

    • @anakha-S24
      @anakha-S24 8 месяцев назад

      Oru kuyappvu😅milla

    • @mr-wf1cc
      @mr-wf1cc 4 месяца назад +1

      Pinnedhinaa ee video nokne

  • @sreekalapm6001
    @sreekalapm6001 9 месяцев назад +9

    സാറ് എന്നും വീഡിയോ ഇട്ടാൽ തന്നെ നമുക്കൊരാശ്വാസമാണ്

  • @Akshaya_2417
    @Akshaya_2417 2 месяца назад +2

    Dr Vitamin C Tablet Njan kazhikkunnuntu. Any problem?

  • @liya4585
    @liya4585 9 месяцев назад +9

    കാൽമുട്ട് വേദനയെ കുറിച്ച് ഒരുvedio ചെയ്യുമോ

  • @rejirejiramachandranpillai987
    @rejirejiramachandranpillai987 9 месяцев назад +4

    വളരെ നല്ല അറിവ്

  • @AbdulRasheed-jh8bd
    @AbdulRasheed-jh8bd 8 месяцев назад +1

    50 വയസ്സ് കഴിഞ്ഞവർക്കുള്ള നല്ലൊരു ക്രീം പറഞ്ഞു തരുമോ

  • @deepa1515
    @deepa1515 9 месяцев назад +7

    Doctor dea communication keattal thanea ariyaam adheaham eathra fast aayanne karyamgall convey chaiyunathe ... Really respects his efforts for well beings... Repeating the important points again and again for making each of us aware about the facts.... Bold and brave to disclose bitter truths... Sharing my gratitude from bottom of my heart.... Great God bless you Doctor ❤

  • @richu4953
    @richu4953 9 месяцев назад +3

    Thankyou dr. Nalla oru class veluppil onnum oru kariyavumilla sir❣️❣️❣️❣️❣️

  • @priyar1889
    @priyar1889 9 месяцев назад +4

    Sir Endometriosis related video cheyo diet

  • @godsowncountry3973
    @godsowncountry3973 7 месяцев назад

    Ginger, onion, broccoli, spinach, cabbage,+vitamin c( orange, blueberry, strawberry,avocado, kiwi,+sunflower seed pumpkin seed, almonds

  • @Zama11mehnaz.
    @Zama11mehnaz. 9 месяцев назад +5

    Correct time updation ❤

  • @Neethu_5247
    @Neethu_5247 9 месяцев назад +13

    Dr. Nadiya സ്വർണ്ണ ക്രീമിനെ കുറിച്ച് എന്താ പറയാൻ ഉള്ളത്, ആയുർവേദിക് ആണെന്നൊക്കെയാ പറയുന്നത്, ഏത് ലാബിൽ വേണമെങ്കിലും കൊണ്ട് പോയി ടെസ്റ്റ്‌ ചെയ്യാനും പറയുന്നുണ്ട്, ഡോക്ടറുടെ അഭിപ്രായം എന്താ 🤔

    • @സിനിസിനി8293
      @സിനിസിനി8293 9 месяцев назад +3

      ഒന്നും തേക്കാതെ ഇരിക്കുക.അതാ...നല്ലത്.ആദ്യമൊക്കെ കുഴപ്പം ഒന്നും ഇല്ല എന്ന് പറയും ...അത് കേട്ട് നമ്മൾ upayogichu kure കാലം കഴിയുമ്പോൾ ആയിരിക്കും അതിൻ്റെ side effects പുറത്ത് വരുന്നത്.

  • @rechu8242
    @rechu8242 9 месяцев назад

    Most awaited video, Thank you Doctor for doing this video.

  • @ARUN_339
    @ARUN_339 9 месяцев назад

    Doctor, please do a video about FODMAP diet

  • @hashimarahman4378
    @hashimarahman4378 9 месяцев назад +3

    Thank you doctor ❤❤

  • @RinshaRinuwh2pb
    @RinshaRinuwh2pb 3 месяца назад

    ഈ പറഞ്ഞ ആഹാരം ഒന്നും കഴിക്കാൻ ഇല്ല.അപ്പൊ എന്ത്‌ ചെയ്യും

  • @jamsheenajamshi4338
    @jamsheenajamshi4338 9 месяцев назад +1

    Excellent information

  • @DivyaPv-dy3uj
    @DivyaPv-dy3uj 9 месяцев назад

    Super video Thank you Dr.

  • @chachumon2949
    @chachumon2949 9 месяцев назад

    Sir plz do vdo about liposuction and fat freezing

  • @sabualapuzha7008
    @sabualapuzha7008 9 месяцев назад

    Dr.please a video OZIVA ( MEN)

  • @sudhacharekal7213
    @sudhacharekal7213 9 месяцев назад +1

    Thank you Dr 🙏🏻

  • @binila2020
    @binila2020 5 месяцев назад

    Thank you doctor❤

  • @Jeesglee
    @Jeesglee 9 месяцев назад +2

    ഇതു doctors recommend ചെയ്യുന്ന കണ്ടിട്ടു (യാതൊരു side effects ഉം മെൻഷൻ ചെയ്യാതെ ) ആകെ കൺഫ്യൂഷൻ ആയിരുന്നു 🙂

  • @sabithaanand8104
    @sabithaanand8104 9 месяцев назад +4

    കറുപ്പിന് ഏഴു അഴഗാണെന്ന് പണ്ട് ഉള്ളവർ പറയാറുണ്ട്. ജന്മനാ ഒരു കളർ ഉണ്ട് അതിൽ കൂടുതൽ വെളുക്കില്ല അല്ലെ dr.

    • @hey-ic8ic
      @hey-ic8ic 9 месяцев назад +3

      ath pand…..karutha 2 ,3alkar veluthath kandittund

    • @surumisumi9310
      @surumisumi9310 9 месяцев назад

      ബാക്കി 93 അഴക് എന്തേ?

    • @shynishynu-ru4yl
      @shynishynu-ru4yl 4 дня назад

      ​@@hey-ic8ic Sheriyannu karutha alkar nte arivail veluthitund

  • @AshwinipoojaryPoojary
    @AshwinipoojaryPoojary 3 месяца назад

    Translate to kannada please doctor

  • @fathimas8599
    @fathimas8599 9 месяцев назад +2

    Thank you so much Dr Danish 🎉🎉🎉

  • @villagefreakbyramsidiwan255
    @villagefreakbyramsidiwan255 9 месяцев назад +3

    veluppil karyamilla ennu commentil thalli marikunnavarod
    jeevithathil avar orikalenkilum velukkan agrahichavarayirikkum 😂😂😂😂

  • @Sethulex
    @Sethulex 9 месяцев назад

    Thank you so much❤❤❤

  • @jamsheedjamsheed6035
    @jamsheedjamsheed6035 3 месяца назад

    ഇതാണ് ഡോക്ടർ❤

  • @mylifemyjourney6365
    @mylifemyjourney6365 9 месяцев назад +1

    സാറിന്റെ ശബ്ദം മാറിയോ

  • @LawrenceLopez-ix5kd
    @LawrenceLopez-ix5kd 4 месяца назад

    Thanks dr😊😊😊😊

  • @ramlathsaleem9041
    @ramlathsaleem9041 Месяц назад

    V. Good. Tanks❤

  • @sandhyavs1106
    @sandhyavs1106 9 месяцев назад

    Thank u dr.

  • @mohd2u4u
    @mohd2u4u 4 месяца назад

    Thanks

  • @innerbeautyatoz4697
    @innerbeautyatoz4697 9 месяцев назад

    Kazhichu kondirikkanam varshangalolam

  • @bgv_
    @bgv_ 9 месяцев назад

    eniku velukkanda.never bothered about my complexion

  • @World-iw9on
    @World-iw9on 6 месяцев назад

    Dr soap daily use cheyyamo

  • @Bindhuqueen
    @Bindhuqueen 9 месяцев назад +1

    Supr❤❤❤❤❤

  • @Haseena-h7k
    @Haseena-h7k 4 месяца назад

    ഇത് അടങ്ങിയ ഓയിൽ മെന്റ് എത്‌ ആണ്

  • @guru9326
    @guru9326 9 месяцев назад

    Derma roller? Whts ur opinion

  • @IzaanZamin
    @IzaanZamin 9 месяцев назад

    I puls indusiva ne patti parayumoo

  • @neemak8417
    @neemak8417 6 месяцев назад +1

    Good information sir

  • @nougha3908
    @nougha3908 9 месяцев назад +2

    Hello doctor , I need your support to know more about umblical hernia and tyroid in babies . My 15 month old baby who born at 36 th week as i was obsese(149 kg) with bp , and ketones released , she was underweight like 2.2 kg but no major issues . Birth screening thyroid was 11 and bilirubin was 66 , but doctor said its fine in newborn specially in premie baby..
    later noticed slight delay in her milestones like fixing neck around in 4 months , rolled over at 6 months , 9 months she sat , after 1 year teeth came ...one paediatrician said its okay but another said to test thyroid ..... past three weeks her belly button popping out , actually i thought its ok in kids didn do any experiments..... but last week she got fever .... paediatrician gave panadol , brufen and antibiotics, but temp didn reduce they placed suppository twice but now her bump area skin peeled off and become a open wound . 😢 now applying elica and mebo as per doctor s prescription.... still her fever 38.5 didn't go doctor gave some combination injection of diclofenac and fever medicine and asked to do some blood test and ultrasound for abdomen ... crp is normal , but thyroid 5.15 and in scan umbilical hernia 1.7 cm showing ..... now she is ok but belly button pops out .....help me wat to do i need to visit India immediately.... im in oman... another issue is 11 yr old son having frequent headache , some insect bite scar appearing around his chest , back , above knees , doctor gave antibiotics and fucidin h to apply and in blood report wbc 11100, neutrophil 55, platelet 4.25, crp 5.4, mch 24.5, mchc 31.9, , esr 19 and peripheral blood smear shows rbc normocytic normochromic, no nucleated rbc or platelet.wbc count increased predominantly neutrophils. Neutrophils showing shift to left and toxic granules . Platelet count adequate seen singly/clusters . Impression: peripheral smears shows Neutrophilia.... im worried. Doctor said need to consult haematologist but oman not available and said take antibiotics, he prectibed amoxyclin

  • @Aswathy-lr6bg
    @Aswathy-lr6bg 9 месяцев назад

    Most malayalam actresses did this

  • @IzaanZamin
    @IzaanZamin 9 месяцев назад

    Hloo dr

  • @lissysaju6935
    @lissysaju6935 9 месяцев назад +1

    👍👍👍

  • @shahalnaz3376
    @shahalnaz3376 8 месяцев назад

    Idh upayokikumbbol vere valla olamnds upayokikkaan pattumo

  • @sreejusanthosh7615
    @sreejusanthosh7615 9 месяцев назад +1

    First like comments Njan annee

  • @AJITHANANDH007studies
    @AJITHANANDH007studies 9 месяцев назад

    ഹസ്ബന്റിനു കഷണ്ടിയാണ് മക്കൾക്ക് വരുമല്ലോ എന്നോർത്ത് ടെൻഷനാണ് വരാതിരിക്കാൻ എന്തെങ്കിലും വഴിയുണ്ടൊസാർ ഒരു വീഡിയോ ചെയ്യുമൊ

    • @സിനിസിനി8293
      @സിനിസിനി8293 9 месяцев назад +3

      ഇതിനൊക്കെ ടെൻഷൻ അടിക്കണോ.......മാരകമായ അസുഖം ഒന്നുമല്ലല്ലോ അതോ.....

  • @PkPk-ls5hx
    @PkPk-ls5hx 9 месяцев назад +1

    Sir
    Pimples povaanulla maargam undo

  • @allimathews2790
    @allimathews2790 9 месяцев назад +1

    ❤❤

  • @brk7796
    @brk7796 3 месяца назад

    Tovino 🥰

  • @codmobyt4585
    @codmobyt4585 9 месяцев назад

    Dr workout cheyyumbol protein powder kayikkamo

  • @nikkupuliyamparambu2036
    @nikkupuliyamparambu2036 9 месяцев назад

    Good

  • @leenaprathapsingh8385
    @leenaprathapsingh8385 9 месяцев назад

    🙏Dr.

  • @kubrakubb9313
    @kubrakubb9313 9 месяцев назад

    Sir..Kaalinde chirata thetunnadhinn endh cheyyanam enn oru vdo cheyyamo??

  • @DevuZzz-e9w
    @DevuZzz-e9w 8 месяцев назад

    Fruits kayicha permanent aguvo plz rply🎉🎉🎉🎉🎉🎉

  • @alf7413
    @alf7413 9 месяцев назад +3

    Can you do videos on using serums like vitamin c niacinamide kojic acid alpha arbutin etc
    Also is it good to add serum in our skin care routine along with sunscreen and moisturiser?

  • @ARUN_339
    @ARUN_339 9 месяцев назад

    ❤️

  • @reshmaanoop266
    @reshmaanoop266 9 месяцев назад

    Dr fracles reduce cheyan nth cheyan pattum. Laser treatment costly alle oru vdo cheyuo

  • @MunnaMunna-dn1ow
    @MunnaMunna-dn1ow 8 месяцев назад +1

    Face kurach velukkaan ulla oru cream paranju tharumo? Adhikamonnum velukkaan aagrahamilla. Aalkkaare munpil nilkkaanulla veluppu maathram mathi

  • @itsm3dud39
    @itsm3dud39 7 месяцев назад

    veyil adicha karuvalip laser treatment kond pazhaya skin tone kitumo??

  • @mts23188
    @mts23188 9 месяцев назад +3

    Ennalum dr ee thirakkupidicha lifel yotube vedio engane record cheyd idunu, nammuk dr athrayum busy alla ennal polum time onninum thikayunnilla, dr engane anu time manage cheyyunnad, adinu oru vedio cheyyo?

  • @Resankar
    @Resankar 9 месяцев назад +1

    Sunscreen lotions nallathano

  • @sidnasalam3310
    @sidnasalam3310 9 месяцев назад

    Good❤

  • @godsowncountry3973
    @godsowncountry3973 7 месяцев назад +1

    Dr.. Onn chodikatte njan 2 hospital poy dr ne consult cheythu oru samadanathinu.. Avar 2 um paranjath no side effects nn aanu.. Nammale avar enthinu thettidharipikunnu.. Crrct karyangal ithupole paranju tharathath enthanu

  • @sabeena1999
    @sabeena1999 9 месяцев назад

    👍

  • @raichelbabu7396
    @raichelbabu7396 9 месяцев назад

    Dr ന്റെ sunscreen video ഞാൻ കണ്ടിട്ടുണ്ട്. So അത് കൊണ്ട് എന്റെ doubt മാറി കിട്ടി. ഇനി എനിക്ക് ഉള്ള ഒരു doubt ചോദിക്കട്ടെ ഞാൻ ഒരു make up ഈടാറില്ല but എപ്പോഴെങ്കിലും ഏത് എങ്കിലും cream ഇട്ടാല്‍ മുഖ കുരു വരും. പിന്നെ എനിക്ക് ഏത് cream ഇടണം. പിന്നെ എപ്പോഴാണ് ക്രീം moisturizer ഇടേണ്ട ത്. പുറത്ത്‌ പോകുമ്പോള്‍ ആണോ moisturizer ഇടേണ്ട ത് അങ്ങനെ ഒരുപാട് doubts എനിക്ക് ഉണ്ട്. Moisturizer ഇട്ട് കഴിഞ്ഞാല്‍ powder idano .

  • @rafseenarafa3281
    @rafseenarafa3281 9 месяцев назад +1

    Hi dr. Ente delivery kayinjit onnara maasamayi. Babyk weight kuravaan. Enikaanekil paalum kurava. Appo paal koodanayit enthenkilum tablet paranju tharumo

  • @latapillai2214
    @latapillai2214 9 месяцев назад

    Recently one of my friend approached me and told about kengen water purifier she said that, if u drink the water from this u will get many health benefit , is it relevant pl.reply.

  • @azwavibes4521
    @azwavibes4521 9 месяцев назад

    Njan ippo 10 ennam vechu 3 bottle 30 ennam kudichu.... Valiya mattamonnumilla.... Oru bottlinu 654 oopa😄😄😄😄cash poyi🙄🙄

    • @js-yf9ig
      @js-yf9ig 9 месяцев назад

      എണ്ണം കുടിച്ചോ😮

  • @drdbetterlife
    @drdbetterlife  9 месяцев назад +7

    Dr D Better Life
    Dr Danish Salim WhatsApp channel: whatsapp.com/channel/0029Va94tTk0bIdsmbBBaC0P

    • @mubeenaak8892
      @mubeenaak8892 9 месяцев назад

      Hi dr.. Ibs ne kurich oru video cheyyamo

    • @radhikack2065
      @radhikack2065 9 месяцев назад

      𝘊𝘩𝘳𝘰𝘯𝘯𝘴 𝘥𝘪𝘴𝘦𝘢𝘴𝘦 𝘷𝘪𝘥𝘦𝘰𝘴.. 𝘗𝘭𝘴 🙏😊

  • @jamseenajaleel3450
    @jamseenajaleel3450 9 месяцев назад +18

    അവസാനം പറഞ്ഞത് 👍....ഒരു ക്രീമും ഞാൻ ഉപയോഗിക്കാറില്ല...

  • @shehzeenki963
    @shehzeenki963 9 месяцев назад

  • @achuchandran179
    @achuchandran179 9 месяцев назад +4

    മുഖം വെളുത്തിട്ട് മനസ്സ് കറുത്തവരെ ക്കാൽ നല്ലത് നല്ല മനസ്സുള്ള വരെ അല്ലേ.... അവർക്കല്ലേ മൊത്തത്തിൽ ഒരു ഭംഗി......

  • @raichelbabu7396
    @raichelbabu7396 9 месяцев назад +4

    Moisturizer cream. അത് എപ്പോൾ എങ്ങനെ ആണ്‌ ഇടുക. അങ്ങനെ ഉള്ള കാര്യങ്ങള്‍ വീഡിയോ ചെയ്യാമോ dr. Please plzzzz 😊❤

    • @ShameenaBasheer-ep4ff
      @ShameenaBasheer-ep4ff 7 месяцев назад

      Moisturizer daily use cheyyam skin type noki mositure select cheyyam

  • @Mr331970
    @Mr331970 9 месяцев назад +3

    സർ വളരെ useful ആയ ഇൻഫർമേഷൻ... കൊള്ളാജിൻ എന്ന suppliment നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്... അതു ഗ്ളൂട്ടാതൈൻ ക്കാൾ നല്ലത് ആണ് side എഫക്ട് ഉം ഇല്ല എന്ന് കേൾക്കുന്നു

  • @abcreation5770
    @abcreation5770 9 месяцев назад +4

    Best facewash for pimples idavooo.

  • @muhammedasif565
    @muhammedasif565 9 месяцев назад +6

    Doctor enthanu daily kazhikkunath sirnte oru routine paranju tharummo

  • @mumthazsalim4097
    @mumthazsalim4097 22 дня назад

    Great msg ❤️❤️🥰🥰

  • @Maya-kd9mg
    @Maya-kd9mg 9 месяцев назад +1

    Direct selling loode sale cheyyunna ayurvedic supplements nallathano

  • @suhailasiddique8612
    @suhailasiddique8612 9 месяцев назад +1

    Panic attack ne kurich vedio cheyyo plz

  • @Ezrin-r9l
    @Ezrin-r9l 9 месяцев назад +4

    Pimples mark pokaan video cheyyuo doc❤

  • @anjanabindhu6533
    @anjanabindhu6533 9 месяцев назад

    Somatoform disorder pain related വീഡിയോ cheyyumo

  • @mayaks5643
    @mayaks5643 9 месяцев назад

    Doctors thanneyanu glutathion promotion videos cheyyunnathu.

  • @riyanasrin7287
    @riyanasrin7287 7 месяцев назад

    Naga chaithanyane polend Dr e kanaan

  • @Siva-ik9sy
    @Siva-ik9sy 9 месяцев назад +1

    Valuable information dear doctor.

  • @riyariyapt3886
    @riyariyapt3886 9 месяцев назад

    ചില doctor's പറയുന്നുണ്ടല്ലോ

  • @sajithkp919
    @sajithkp919 3 месяца назад

    Good information 🙏🙏🙏

  • @SahadshaSahad
    @SahadshaSahad 4 месяца назад

    If thre is any effect

  • @sakiyaponnikam2617
    @sakiyaponnikam2617 5 месяцев назад

    👍🏻 good information

  • @OctaBrainComputer
    @OctaBrainComputer 6 месяцев назад

    👍👍👍

  • @kitchenworld9880
    @kitchenworld9880 8 месяцев назад

    thanks❤

  • @SulekhaK-n8d
    @SulekhaK-n8d 9 месяцев назад

    Well said Dr.

  • @shahanasherinp7609
    @shahanasherinp7609 9 месяцев назад