ഞാൻ അന്യ മതസ്ഥനാണങ്കിലും കഴിഞ്ഞ 30 വർഷത്തിലധികമായി ക്രിസ്തുരാജൻ്റെ ഒരു എളിയ വിശ്വാസിയാണ്. ഇങ്ങനെ ഒരു വീഡിയോ ചെയ്യാനും യൂട്യൂബിൽ പ്രചരിപ്പിക്കാനും സന്മനസ്സ് കാണിച്ചതിനു നന്ദി ഇതുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോസ് കൂടുതൽ വ്യക്തയോടെ അവതരിപ്പിക്കാൻ ക്രിസ്തുരാജൻ്റ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു. പിന്നെ മറ്റൊരു കാര്യം ടൈറ്റിലുമായി ഒരു ചേർച്ച കുറവുള്ളതായി തോന്നി ഒന്നുകൂടി ശ്രദ്ധിച്ചാൽ മതി ഓ.കെ
ക്രിസ്ത്യൻ അല്ല എങ്കിലും 30വർഷം ആവും ഈ വെട്ടുകാട് പള്ളിയുമായി ബന്ധം ഉണ്ട് ഈ പള്ളിയിൽ നിർമാണം തുടങ്ങി അപ്പോൾ കഴിയുന്ന സഹായം ഞാനും എളിമ യോട് ചെയ്തു പക്ഷേ അതിന്റ ഗുണം എനിക്ക് കിട്ടി ഒത്തിരി വ്യത്യാസമുണ്ട് ഈ പള്ളിക്ക് ഒരുപാട് നന്മകൾ ഉണ്ട് ഒരുപാട് അനുഗ്രഹം കിട്ടും വിശ്വസിച്ചു പ്രാർത്ഥിച്ചാൽ ഒരുപാട് സമാധാനം കിട്ടും ഇതെല്ലാം അനുഭവിച്ചു അറിഞ്ഞിട്ട് ആണ് ഈ മസേജ് ഇടുന്നത്. അവിടം ദൈവാനുഗ്രഹം ഉള്ള സ്ഥലം തന്നെ. ഇതിലും കൂടുതൽ പറയണം എന്നുണ്ട് എന്തായാലും ഞാൻ ഇത്രയിൽ നിർത്തി.. By
ഞാനൊരു ക്രിസ്ത്യാനി അല്ല എന്നാലും എൻറെ ചെറുപ്രായം തൊട്ട് ഞാൻ വരുന്ന വിശ്വസിക്കുന്ന പ്രാർത്ഥിക്കുന്ന ഒരു പുണ്യഭൂമിയാണ് വെട്ടുകാട് ക്രിസ്തുരാജൻ എൻറെ ചെറുപ്രായം തൊട്ട് എൻറെ അമ്മൂമ്മയും അച്ഛനും അമ്മയും എല്ലാം പോയി പ്രാർത്ഥിക്കുന്ന ഒരു സ്ഥലമാണ് വെട്ടുകാട് ഇപ്പോഴും ഞങ്ങൾ ക്രിസ്തുരാജ സന്നിധിയിൽ പോകുന്നതാണ് എൻറെ ചെറുപ്പകാലം തൊട്ട് എൻറെ ഗ്രാന്മ എന്നെയും കൊണ്ട് എല്ലാ വെള്ളിയാഴ്ചയും ക്രിസ്തുരാജ സന്നിധിയിൽ എത്തും എത്ര പ്രാവശ്യം വന്നാലും എത്ര സമയം ആയാലും അവിടന് പോവാൻ തോന്നാറില്ല ഞാൻ വിശ്വസിക്കുന്ന ഒരു കാര്യമുണ്ട് നമ്മൾ വിശ്വാസത്തോടെയും സത്യസന്ധതയുടെ ഏത് ദൈവത്തെ വിളിച്ചാലും ആ ദൈവം വിളികേൾക്കും അവിടെ ക്രിസ്ത്യൻ എന്നോ ഹിന്ദു എന്നോ മുസ്ലിം എന്നോ ഒരു വ്യത്യാസമില്ല എൻറെ കണ്ണിൽ ഞാൻ മനുഷ്യനെ രണ്ടായിട്ട് കാണും ഒന്ന് ആണും രണ്ടു പെണ്ണും അല്ലാതെ മതത്തിൻറെ പേരിൽ മാറ്റി നിർത്തേണ്ടത് അല്ല മനുഷ്യനെ ഓരോരുത്തർക്കും അവരുടെ വിശ്വാസമുണ്ട് അത് മറ്റാരിലും അടിച്ചേൽപ്പിക്കരുത് അതാണ് ഞാൻ പഠിച്ച വിശ്വാസം ശിവൻ ആയാലും കർത്താവായ ലും അല്ലാഹു ആയാലും മനസ്സുനിറഞ്ഞ ആരുവിളിച്ചാലും അവൻ വിളി കേൾക്കും . എനിക്ക് വിഷമം വരുമ്പോഴും സന്തോഷം വരുമ്പോഴും ഞാൻ പോയിരിക്കുന്ന ഒരു സ്ഥലം വെട്ടുകാട് പള്ളിയാണ് ഞാൻ അത്രയ്ക്ക് വിശ്വസിക്കുന്നു ഞാനും എൻറെ വീട്ടുകാരും അമ്പലങ്ങളിലും പള്ളികളിലും പോവാറുണ്ട് ഞാൻ ബീമാപള്ളിയിൽ പോകാറുണ്ട് ഞാൻ എല്ലാ ദൈവത്തെയും ഒരുപോലെയാണ് കാണുന്നത് എല്ലാ ദൈവത്തിനും ഒരേ ശക്തി ആണുള്ളത് എനിക്ക് നല്ല പോസിറ്റീവ് എനർജി അനുഭവപ്പെടുന്ന സ്ഥലമാണ് വെട്ടുകാട് പള്ളി അവിടെ വന്ന് അച്ഛൻറെ അനുഗ്രഹം വാങ്ങുമ്പോഴും ക്രിസ്തു രാജൻ പാദത്തിൽ തൊട്ട് വണങ്ങുമ്പോൾ നമ്മുടെ മനസ്സ് നിറഞ്ഞ ഒരു അനുഭൂതിയാണ് അവിടെ നിന്ന് കിട്ടുന്നത് വർഷത്തിലെ എല്ലാ വിശേഷദിവസങ്ങളിലും ഞാൻ വെട്ടുകാട് പോവാറുണ്ട് ക്രിസ്തുരാജ് നെ കണ്ട് വിഷമങ്ങൾ പറയുമ്പോൾ കിട്ടുന്ന ഒരു സമാധാനം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ക്രിസ്തുരാജൻ എല്ലാരിലും അനുഗ്രഹം ചൊരിയട്ടെ ഒരു വർഷമായി ഞാൻ ഇപ്പോൾ പുറത്താണ് അതിൽ ക്രിസ്തുരാജനെ കാണാത്തതിൽ തിരുനാളിൽ പങ്കെടുക്കാൻ പറ്റാത്തതിൽ നല്ലൊരു വിഷമമുണ്ട് എത്ര വലിയ വിഷമമുണ്ടെങ്കിലും അവിടെ വന്നിരുന്നാൽ കിട്ടുന്ന ഒരു പോസിറ്റീവ് എനർജി ലോകമെമ്പാടുമുള്ള ജനങ്ങളിൽ അത് എത്തുന്നു
ഒരു തീർഥാടനം 🙏 നന്നായി 🙏 എന്നാൽ ഉള്ളിലും പുറത്തും ഒക്കെ മനോഹരമായി ആകർഷിക്കുന്ന ഭക്തിസാന്ദ്രമാക്കുന്ന വിധം കലാസംവിധാനം ചെയ്ത കലാകാരൻമാരെയും കൂടി പരിചയപ്പെടുത്തേണ്ടതായിരുന്നു.

Thanks for the support
തീർച്ചയായും ഞാൻ ചെയ്യുന്നത് ആയിരിക്കും
ക്രിസ്ത്യൻ അല്ല എങ്കിലും 30വർഷം ആവും ഈ വെട്ടുകാട് പള്ളിയുമായി ബന്ധം ഉണ്ട് ഈ പള്ളിയിൽ നിർമാണം തുടങ്ങി അപ്പോൾ കഴിയുന്ന സഹായം ഞാനും എളിമ യോട് ചെയ്തു പക്ഷേ അതിന്റ ഗുണം എനിക്ക് കിട്ടി ഒത്തിരി വ്യത്യാസമുണ്ട് ഈ പള്ളിക്ക് ഒരുപാട് നന്മകൾ ഉണ്ട് ഒരുപാട് അനുഗ്രഹം കിട്ടും വിശ്വസിച്ചു പ്രാർത്ഥിച്ചാൽ ഒരുപാട് സമാധാനം കിട്ടും ഇതെല്ലാം അനുഭവിച്ചു അറിഞ്ഞിട്ട് ആണ് ഈ മസേജ് ഇടുന്നത്. അവിടം ദൈവാനുഗ്രഹം ഉള്ള സ്ഥലം തന്നെ. ഇതിലും കൂടുതൽ പറയണം എന്നുണ്ട് എന്തായാലും ഞാൻ ഇത്രയിൽ നിർത്തി.. By
Thank you for your valuable words
God Bless You 😇
ഞാനൊരു ക്രിസ്ത്യാനി അല്ല എന്നാലും എൻറെ ചെറുപ്രായം തൊട്ട് ഞാൻ വരുന്ന വിശ്വസിക്കുന്ന പ്രാർത്ഥിക്കുന്ന ഒരു പുണ്യഭൂമിയാണ് വെട്ടുകാട് ക്രിസ്തുരാജൻ എൻറെ ചെറുപ്രായം തൊട്ട് എൻറെ അമ്മൂമ്മയും അച്ഛനും അമ്മയും എല്ലാം പോയി പ്രാർത്ഥിക്കുന്ന ഒരു സ്ഥലമാണ് വെട്ടുകാട് ഇപ്പോഴും ഞങ്ങൾ ക്രിസ്തുരാജ സന്നിധിയിൽ പോകുന്നതാണ് എൻറെ ചെറുപ്പകാലം തൊട്ട് എൻറെ ഗ്രാന്മ എന്നെയും കൊണ്ട് എല്ലാ വെള്ളിയാഴ്ചയും ക്രിസ്തുരാജ സന്നിധിയിൽ എത്തും എത്ര പ്രാവശ്യം വന്നാലും എത്ര സമയം ആയാലും അവിടന് പോവാൻ തോന്നാറില്ല ഞാൻ വിശ്വസിക്കുന്ന ഒരു കാര്യമുണ്ട് നമ്മൾ വിശ്വാസത്തോടെയും സത്യസന്ധതയുടെ ഏത് ദൈവത്തെ വിളിച്ചാലും ആ ദൈവം വിളികേൾക്കും അവിടെ ക്രിസ്ത്യൻ എന്നോ ഹിന്ദു എന്നോ മുസ്ലിം എന്നോ ഒരു വ്യത്യാസമില്ല എൻറെ കണ്ണിൽ ഞാൻ മനുഷ്യനെ രണ്ടായിട്ട് കാണും ഒന്ന് ആണും രണ്ടു പെണ്ണും അല്ലാതെ മതത്തിൻറെ പേരിൽ മാറ്റി നിർത്തേണ്ടത് അല്ല മനുഷ്യനെ ഓരോരുത്തർക്കും അവരുടെ വിശ്വാസമുണ്ട് അത് മറ്റാരിലും അടിച്ചേൽപ്പിക്കരുത് അതാണ് ഞാൻ പഠിച്ച വിശ്വാസം ശിവൻ ആയാലും കർത്താവായ ലും അല്ലാഹു ആയാലും മനസ്സുനിറഞ്ഞ ആരുവിളിച്ചാലും അവൻ വിളി കേൾക്കും . എനിക്ക് വിഷമം വരുമ്പോഴും സന്തോഷം വരുമ്പോഴും ഞാൻ പോയിരിക്കുന്ന ഒരു സ്ഥലം വെട്ടുകാട് പള്ളിയാണ് ഞാൻ അത്രയ്ക്ക് വിശ്വസിക്കുന്നു ഞാനും എൻറെ വീട്ടുകാരും അമ്പലങ്ങളിലും പള്ളികളിലും പോവാറുണ്ട് ഞാൻ ബീമാപള്ളിയിൽ പോകാറുണ്ട് ഞാൻ എല്ലാ ദൈവത്തെയും ഒരുപോലെയാണ് കാണുന്നത് എല്ലാ ദൈവത്തിനും ഒരേ ശക്തി ആണുള്ളത് എനിക്ക് നല്ല പോസിറ്റീവ് എനർജി അനുഭവപ്പെടുന്ന സ്ഥലമാണ് വെട്ടുകാട് പള്ളി അവിടെ വന്ന് അച്ഛൻറെ അനുഗ്രഹം വാങ്ങുമ്പോഴും ക്രിസ്തു രാജൻ പാദത്തിൽ തൊട്ട് വണങ്ങുമ്പോൾ നമ്മുടെ മനസ്സ് നിറഞ്ഞ ഒരു അനുഭൂതിയാണ് അവിടെ നിന്ന് കിട്ടുന്നത് വർഷത്തിലെ എല്ലാ വിശേഷദിവസങ്ങളിലും ഞാൻ വെട്ടുകാട് പോവാറുണ്ട് ക്രിസ്തുരാജ് നെ കണ്ട് വിഷമങ്ങൾ പറയുമ്പോൾ കിട്ടുന്ന ഒരു സമാധാനം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ക്രിസ്തുരാജൻ എല്ലാരിലും അനുഗ്രഹം ചൊരിയട്ടെ ഒരു വർഷമായി ഞാൻ ഇപ്പോൾ പുറത്താണ് അതിൽ ക്രിസ്തുരാജനെ കാണാത്തതിൽ തിരുനാളിൽ പങ്കെടുക്കാൻ പറ്റാത്തതിൽ നല്ലൊരു വിഷമമുണ്ട് എത്ര വലിയ വിഷമമുണ്ടെങ്കിലും അവിടെ വന്നിരുന്നാൽ കിട്ടുന്ന ഒരു പോസിറ്റീവ് എനർജി ലോകമെമ്പാടുമുള്ള ജനങ്ങളിൽ അത് എത്തുന്നു
I love vettukad church.....I loved the old one more though
Thanks for supporting me 😊
I love vettukadu❤❤❤
Daivam ellavarkum nallathu varutthatte
Yes, kristhu Rajan , halleluia
Thank you for your support
Very nice bro
Amen 👍🙏🙏🌹
amen
thank you for supporting
ആമേൻ 🙏
Amen 🙏
Kollam polichu
Thanks daaa
Set🤩🤩🤩
Thanks 😊 ❤ 🫂 🙏 😊
Informative..
Thanks
Hallelujah
Amen
Thanks for supporting
I love jesus 🌹Thanks ♥️
❤️❤️
❤❤❤🙏🏻🙏🏻🙏🏻🙏🏻
Praise the lord
Thanks for support ❤ 🥰 🙏 🙌 💕 ☺
ആമേൻ ❤❤
Amen 🙏
Amen❤🙏🙏🙏🙏
Amen
പ്രാർത്ഥന
thanks for supporting
ഒത്തിരി നന്ദി
Thanks for support ❤ 🥰 🙏
Eshoye njgale kaathone🙏
thanks for support
Nice video bro
Thanks Buddy 😊 ❤ 🫂 🙏 😊
Spr eatta 💖god bls u nd ur family 💖
Thanks for support ❤ 🥰 🙏
How this church was prepared .Who advice to prepare Church .How christ king, statue came .please mention it clear Information .
May be next time I will try in my best
Thanks for suport
സൂപ്പർ
👍👍❤❤🙏🙏
Great da
Thanks for support ❤ 🥰 🙏 🙌 💕
👍🏻🙏🙏🙏
🙏🙏
Kristu raja aaa padangalil kidanu thottu namaskaram
thanks for Supporting
Kolaam aliya.. polichu ✨
Thanks for support ❤ 🥰 🙏
Woww
Thank you 😊 💓 ☺ 💗
❤❤❤❤❤vijesh
🙏🙏
♥️💜💙💛♥️
Good da
Thanks 😊 ❤ 🫂
My parish church 🥰🥰❤️❤️
Thanks for support ❤ 🥰 🙏 🙌
😎😎😎
അവിടെ ഒരു നൂൽ കയ്യിൽ കെട്ടുന്നത് ഇല്ലേ ? അതിന്റെ ചരിത്രം എന്താ അറിയാമോ? കുറെ നോക്കി കണ്ടെത്താൻ പറ്റീല്ല.
എനിക്കും കിട്ടിയില്ല
Eni thampanoor railway station history
Try cheyyaam
Amen
amen
Thanks for Support
Power 🥰🥰
🥰🥰🥰
ENTE KRISTHU RAJANE DHAIVAME ANGU ENTE REKSHAKANAA
thanks for Supporting
Poliii♥️♥️
🥰🥰🙏🙏
God bless you brother
Thanks 🙏
Missing the old church... What a loss!!!!
Yes old church is nostalgic
Thanks for supporting
Hello brother I would like to know more about this church , ithinte written history source enthelum kittan vazhiyundo ? please reply
can you Please search in Google encyclopedia
Thanks For Supporting
There is no much informations 😬
@@miss_kulamanthara ok I will Try in My Best
Thank you so much ❤️
Isro near ano?
Yes
Thanks for supporting
All Sunday lam pray for this church Jesus is always king
Thanks for supporting
@@sayhellotoalbin6032 💝
❤️❤️🎁🎁
വെട്ടുകാട് പള്ളിയിൽ വർഷങ്ങളായി പോയി പ്രാർഥിക്കാൻ സാധിക്കുന്നു. നല്ല വീഡിയോ. പക്ഷെ രഹസ്യങ്ങൾ ഉണ്ടന്ന് പറഞ്ഞത് എന്ത്യേ?😋
History ആണ് ആ രഹസ്യം
Thanks for support ❤ 🥰 🙏 🙌 💕
❤️❤️❤️
Thanks 😊 ❤ 🫂 🙏
വെട്ടുകാടു dayv🥰
Thank you for your support
💚
Thanks for support ❤ 🥰 🙏 🙌
Poli
Thanks 😊 ❤ 🫂
👍
Thanks
❤️🙏✨️
🙏🙏🙏🥰🥰🥰👍👍
Ente stalMama
Thanks for support ❤ 🥰 🙏 🙌
@@sayhellotoalbin6032 ok
👍👍👍
🙏🙏🙏
Thanks 🙏
🥰❤️💯
👍👍🙏🙏🙏
Mukkuvar enganey xians aayi
The lord Jesus Christ disciples were fishermen pathrose the chief tomp at Vatican City when you are in Christ you will become kingly priest 🙏
ഒരു തീർഥാടനം 🙏 നന്നായി 🙏 എന്നാൽ ഉള്ളിലും പുറത്തും ഒക്കെ മനോഹരമായി ആകർഷിക്കുന്ന ഭക്തിസാന്ദ്രമാക്കുന്ന വിധം കലാസംവിധാനം ചെയ്ത കലാകാരൻമാരെയും കൂടി പരിചയപ്പെടുത്തേണ്ടതായിരുന്നു.
Ok thanks for your support
Eni enna video
Monday 7 pm
ഭയങ്കര ശക്തി ഉള്ള പള്ളി a
Yes
Thanks for supporting
Pallyude prethegakathagal kooduthal parayaamo ??... Friday novena enthelum undo ??
👍👍👍
❤❤🥰🥰
ആമേൻ🙏🙏🙏🙏🙏
Ameen
🙏🙏
Thank you for supporting
👍👍
❤❤🥰🥰
❤️
❤❤🥰🥰
♥️
❤
❤️❤️🙏🙏
❤❤❤❤