ബ്രോ നമ്മൾ കൊറേ kdrama japanes movie ഒക്കെ കണ്ടു കഴിഞ്ഞാൽ നമുക്ക് korean കണ്ടാലും ചൈനീസ് kandalum ജപനീസ് നെ kandalum തിരിച്ചറിയാൻ പറ്റും. അതായത് ഇവർ എല്ലാവരും തമ്മിൽ നല്ല look il നല്ല ഡിഫറെൻസ് ഉണ്ട്. But കൊറേ പേര് ഇങ്ങനത്തെ കണ്ണുള്ളവരെ കണ്ടാൽ ഇവൻ ചൈനയ എന്ന് പറയും 🤣🤣 ബട്ട് ശ്രദ്ധിച് നോക്കിയാൽ അവൻ/അവൾ ഏതു രാജ്യക്കാരനാണ് എന്ന് പറയാം പറ്റും
More like they're the ones that mostly express similar phenotypes(of mongoloid genes) like East Asians. But we do have people expressing so in Kerala too.
ആര് പറഞ്ഞു അവരെ തിരിച്ചറിയാൻ പറ്റില്ലെന്ന്, kdramas, c dramas, kpop songs ഇതിലേതെങ്കിലും ഒന്ന് കാണുന്നവർക്ക് പോലും മനസിലാവുo, അവിടെ ഉള്ളവർ ഒരുപോലെയല്ല നമ്മളെ പോലെ തന്നെ വേറെ വേറെ വ്യത്യസ്തമായ മുഖഛായയാണ് അവർക്കെന്ന്🙄
@@ajf7286 Same for me too. Differences make someone beautiful (xtra beautiful). Koreans look the same and their skin tone is also nothing special. A little tanned skin tone is more healthy looking.
Bro ഈ video ിൽ പറഞ്ഞ കാര്യങ്ങള് ഒരു 2 or 3 weeks മുമ്പ് ഞാൻ youtube ിൽ ഒത്തിരി search ചെയ്തിരുന്നു. പക്ഷേ ശെരിയായ explanation ലഭിച്ചിരുന്നില്ല. But, this video is very helpful. Thank you❤❤❤
നരവംശ ശാസ്ത്രം വളരെ കൗതുകം നിറഞ്ഞത് ആണ് അത് ആഴത്തിൽ മനസ്സിൽ ആക്കിയാൽ നമ്മുടെ മനസ്സിൽ ഉള്ള ഭേദ ചിന്തകൾ ഇല്ലാതെ ആകും, എന്റെ ഒരു സംശയം middile ഈസ്റ്റിൽ ആണ് ഏറ്റവും കൂടുതൽ സൂര്യ പ്രകാശം ഉള്ളതും ചൂട് കൂടിയ കാലാവസ്ഥയും പക്ഷെ അവിടത്തെ തനത് വാസികൾ വെളുത്തവരും പ്രത്യകിച് നാടോടികൾ ആയ ബദുക്കൾ, കൂടാതെ പൊതുവെ അറബികൾ വെളുത്തവരും രോമം നിറഞ്ഞ ശരീരം ഉള്ളവരും ആണ് കറുത്ത അറബികൾ ഉണ്ട് പക്ഷെ അവർ ശെരിക്കും ആഫ്രിക്കൻ അറബികൾ ആണ് അടിമ വ്യാപാരം നില നിന്നിരുന്ന കാലത്ത് ആഫ്രിക്ക ദേശത്തു നിന്ന് കൊണ്ടു വരപെട്ടവരുടെ പിൻഗാമികൾ ആണ് ഏതാണ്ട് 100 കൊല്ലം മുൻപ് വരെ അടിമ വ്യാപാരം നില നിന്നിരുന്നു
Asians il pala vifakangal und. Majority east Asians Sino Tibetan num Mongolidum aanu. Athukondann avar orupole irikkunnath. Avarude okke കണ്ണുകൾ mongolid കണ്ണുകൾ ആണ്. Indyayil majority Aryans aanu. Avark European face cut aanullath. Nammal malayalakkar Dravidaraanu.
@@FOSTORY Also how do you name North East Indians just because they've descendants of East Asians? "Indian pretending Asians"? These peeps are what trying to divide Indians based on ethnicities and so.
Did i say Indians are not asians? Atleast watch the whole video carefully. In the beginning itself i said East Asians. Commonly Indians are not called as Asians. Because India is a Sub continent!
ശരീരത്തിൽ രോമ വളർച്ച ഇല്ലാത്തതോ 🙄.. അവർ ഷേവ് ചെയ്യുന്ന ആണ്.. Beard വെക്കുന്ന അവർക്കു hygienic അല്ലാത്ത ആയിട്ടാണ് കാണുന്നെ എന്ന ഞൻ എവിടെയോ കേട്ടെ.. Beard ഒള്ള koreans ഉണ്ടല്ലോ, films ലു ഒക്കെ കാണിക്കുന്നുണ്ടാലോ... 🙄
@@Dragon_lilly22 അതെ അവർക്ക് താടിയും മീശയും ശരീരത്തിലെ രോമങ്ങളുമെല്ലാം സൗത്ത്ഏഷ്യൻ, middle ഈസ്റ്റ് രാജ്യങ്ങളിലെ ആളുകളെക്കാൾ വളരെ കുറവാണ്. അതുകൊണ്ടുതന്നെ അങ്ങിങ് വളരുന്ന തടിയോ മേശയോ അവർക്ക് ഒട്ടും ഇഷ്ട്ടമല്ല അതുകൊണ്ടാൻ അവർ താടി വളർത്തുന്നതിനെ വൃത്തിയില്ല എന്ന് കരുതുന്നത് ,എന്നാൽ അറേബ്യൻ രാജ്യങ്ങളിലെയും ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ആളുകൾക്കുക്ക് നല്ല താടിയും മീശയും അതുപോലെ north india,പാകിസ്ഥാൻ ഭാഗങ്ങളിലെ ആളുകളുടെ വെളുത്തനിറവും ഇഷ്ട്ടപെടുന്ന ഈസ്റ്റ് ഏഷ്യൻ രാജ്യക്കാരുണ്ട്. മലേഷ്യ,സിങ്കപ്പൂർ,തായ്‌ലൻഡ് എന്നി രാജ്യങ്ങളിൽ ഒരുകാലത്തു ഇന്ത്യൻ സിനിമകൾക്കും നടന്മാർക്കും നല്ല ആരാധകർ ഉള്ളതും അതിനൊരു ഉദാഹരണമാണ്.
എല്ലാ യൂറോപ്പ്യൻസിനും Blonde ഹെയർ ഇല്ല ഞാൻ യൂറോപ്പ് മൊത്തം ട്രാവൽ ചെയ്തിട്ടുണ്ട് യൂറോപ്പിൽ ബ്ലോണ്ട് നേക്കാൾ ബ്രൗൺ ഹെയർ ബ്ലാക്ക് ഹെയർ തന്നെ ആണ് കൂടുതൽ ബ്ലോണ്ട് ullath ഉള്ളത് നോർത്ത് യൂറോപ്പിൽ ആണ് ഏറ്റവും കൂടുതൽ Norway finland sweden denmark, Northwest Russia,Estonia, Latvia Lithuania North Ukraine ഇവിടെ ഒക്കെ ബ്ലോണ്ട് ആണ് കൂടുതൽ താഴെ വരും തോറും blonde ബ്ലൂ eyes കുറഞ്ഞു വരും Uk അയർലൻഡ് ജർമ്മനി നെതർലൻഡ് ഇവിടെ 30-40 % ബ്ലോണ്ട് ഉണ്ട് താഴെ സ്പെയിൻ ഇറ്റലി പോർചുഗൽ, ഗ്രീസ് ഇവിടെ എല്ലാം ബ്ലോണ്ട് ഹെയർ വിരളം ആണ് റഷ്യയിൽ തന്നെ സൗത്ത് റഷ്യയിൽ ബ്ലോണ്ട് ഹെയർ അല്ല
ക്രോയേഷ്യ, ബ്രിട്ടൺ, ബെൽജിയം, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, സെർബിയ എന്നീ രാജ്യങ്ങളിൽ മഞ്ഞ നിറത്തിലുള്ള മുടിയുള്ളവർ ധാരാളമുണ്ട് ഉദാഹരണം ലൂക്ക മോൻഡ്രിച്ച്, ഡേവിഡ് ബെക്കാം, കെവിൻ ഡി ബ്രുയിൻ സ്പെയിൻ, ഇറ്റലി, പോർച്ചുഗൽ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ മഞ്ഞ നിറത്തിലുള്ള മുടിയുള്ളവർ ഉണ്ട് എണ്ണത്തിൽ വളരെ കുറവാണ് അലക്സാണ്ടർ ചക്രവർത്തിക്ക് മഞ്ഞ നിറത്തിലുള്ള മുടിയാണെന്ന് പറയുന്നു
@@abhilash352 അത് തന്നെ അല്ല ഞാനും പറഞ്ഞെ ഴേ വരും തോറും കുറയും എന്ന് Uk തന്നെ അല്ലെ beckham പിന്നെ പിന്നെ slavic ബ്ലോണ്ട് ധാരാളം ഉണ്ടെന്ന് പറയാൻ പറ്റില്ല. ഞാൻ എല്ലാ യൂറോപ്യൻ രാജ്യത്തും പോയിട്ടുണ്ട് Slavic കളിൽ ഒരുപാട് പേര് baltic nodric പാരമ്പര്യം ഉള്ളവർ ഉണ്ട് അങ്ങനെ ഉള്ളവരില്ല ആണ് ബ്ലോണ്ട് ഉണ്ടാവുക ഇല്ലെന്ന് പറയുന്നില്ല സെർബിയയിൽ ബഹു ഭൂരിപക്ഷം പേരും vidic tadic ഹാർദിക് pandya ടെ വൈഫ്, അപ്പൂർവം ചിലർക്ക് ബ്ലോണ്ട് കാണും എക്സ് നൈജീരിയൻ ഫുട്ബോൾ player വിക്ടർ ഒബീന ടെ വൈഫ് ബ്ലോണ്ട് സെർബിയൻ ആണ പക്ഷെ അത് കുറവാണ് പിന്നെ മോഡ്രിക് ഹെയർ ഫുൾ ബ്ലോണ്ട് അല്ല സെൻട്രൽ യൂറോപ്യൻ mid ബ്ലോണ്ട് ആണ് ഫ്രാൻസിൽ ബ്ലോണ്ട് കുറവാണ് അത്ര അതികം ഒന്നുമില്ല ഉണ്ട് പക്ഷെ അവർക്ക് പലർക്കും ജർമൻ വേരുകൾ കാണും നോർത്ത് swiss ൽ ബ്ലോണ്ട് ഉണ്ട് ടോട്ടൽ നോക്കിയാൽ കുറവാണ് പിന്നെ ഇറ്റലി സ്പെയിൻ ഗ്രീസ് അവിടെ ബ്ലോണ്ട് +ബ്ലൂ eye rarest ആണ്
തണുപ്പ് പ്രതിരോധിക്കാൻ ആണെങ്കിൽ ആദ്യം യൂറോപിപ്പിയൻസിനാണ് ഈ പറയുന്ന കര്യങ്ങൾ വരേണ്ടത് south east രാജ്യങ്ങൾ തണുപ്പ് ഇല്ലാത്ത രാജ്യങ്ങൾ ആണ് അവിടെയും ഇതൊക്കെ തന്നെ കാണാം ചൈന,കൊറിയ,ജപ്പാൻ, മംഗോളിയ മാത്രമാണ് അത്യാവശ്യം തണുത്ത രാജ്യങ്ങൾ.പഴേ ussr മുസ്ലിം രാജ്യങ്ങൾ mixed ആണ് യൂറോപ്പ്+മംഗ്ലോയിഡ്
The presence or absence of the epicanthic fold-a skin fold of the upper eyelid that covers the inner corner of the eye-is primarily determined by genetics and evolutionary adaptation. The epicanthic fold is more commonly found among East Asian populations, certain Indigenous groups in the Americas, and some populations in Africa. Reasons for Variation: 1. Genetic Variation: • Human populations have evolved different physical traits based on their environments and historical migrations. The genetic factors that lead to the presence of an epicanthic fold are more common in populations from regions like East Asia, likely due to genetic drift and natural selection over thousands of years. 2. Climate Adaptation: • One hypothesis suggests that the epicanthic fold may have developed as an adaptation to cold climates, reducing exposure to harsh winds and cold temperatures. Another theory is that it might help protect the eyes from the intense sunlight and ultraviolet (UV) rays, particularly in snow-covered environments where UV light can reflect strongly. 3. Evolutionary Drift: • Different populations around the world developed unique features due to isolation and adaptation to their specific environments. European populations, which migrated and settled in different climatic zones compared to East Asian populations, did not develop this feature as it wasn’t a necessary adaptation.
@@nitin005-s3f താങ്കൾക്ക് ആണ് തെറ്റിയത്,ഈ ഏഷ്യൻസ് ആദ്യം ഉണ്ടായത് മംഗോളിയ,ചൈന എന്നീ ഭാഗങ്ങളിൽ ആണ്,അവിടെ തണുപ്പ് കൂടിയ ഭാഗങ്ങൾ ആണ്,അവിടെ യൂറോപ്പ് പോലെയല്ല,തണുത്ത കാറ്റ് കൂടുതൽ ആണ്,പിന്നീട് ആണ് ഈ മനുഷ്യർ മറ്റു ഭാഗങ്ങളിലേക്ക് പോയത്,
@@FOSTORY ഏഷ്യൻ രാജ്യങ്ങളായ ചൈന ഇന്തോനേഷ്യ തായ്‌വാൻ തായ്‌ലാൻഡ് ഹോങ്കോങ് മക്കാവു കമ്പോഡിയ വിയറ്റ്നാ മ്യാൻമർ നേപ്പാൾ ഭൂട്ടാൻ ജപ്പാൻ ദക്ഷിണകൊറിയ ഉത്തരകൊറിയ മംഗോളിയ മലേഷ്യ ലാവോസ് സിംഗപ്പൂർ ചില സെൻട്രൽ രാജ്യങ്ങളിലും ആണ് ഈ മംഗോളിയൻ മാർ കാണപ്പെടുന്നത് എന്നാൽ ഇന്ത്യ ഇന്ത്യാ ശ്രീലങ്ക പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ജനസംഖ്യയാണ് മംഗോളിയൻ ജനസംഖ്യ കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും വലിയ ജനസംഖ്യ ഉള്ള ഒരു പ്രദേശം ഇവിടുത്തെ ജനങ്ങളുടെ മുഖം വ്യത്യാസം ആണല്ലോ ഇവിടെയും ധാരാളം കുടിയേറ്റവും സാംസ്കാരിക വിപ്ലവങ്ങളും ഉണ്ടായിട്ടുണ്ടല്ലോ പിന്നെന്താ ഇവിടത്തെ ജനങ്ങളുടെ മുഖം വ്യത്യസ്തമായത്
ബ്രസീൽ ഭൂമധ്യ രേഖകയിൽ ഉള്ളത് അല്ലെ അവിടെ ഉള്ള വൈറ്റ്സ് ഇത്രയും കാലം അതായത് 400 കൊല്ലം ജീവിച്ചിട്ടും എന്താ ഒരു മാറ്റം ഇല്ലാത്ത മാറ്റങ്ങൾ വരാൻ എത്ര വർഷം വേണ്ടി വരും സാധാരണ പരിണാമത്തിനു
വടക്കൻ ജപ്പാനും വടക്കൻ ചൈനയും മംഗോളിയയും ഒഴികെ ബാക്കിയെല്ലാ ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളും ട്രോപിക്കൽ- സബ് ട്രോപ്പികൽ റീജിയൺ ആണല്ലോ...ഏറെക്കുറെ കേരളത്തിന്റെയും നോർത്ത് ഈസ്റ്റ് ഇന്ത്യയുടെയും കാലാവസ്ഥ..ട്രോപികൽ- സബ് ട്രോപിക്കൽ റീജിയണിലാണ് ഏറ്റവും കൂടുതൽ സൺ ഷൈൻ ഡെയ്സ് ഉള്ളത്..സൗത്ത് ഈസ്റ്റ് ഏഷ്യൻസും തണുത്ത ക്ലൈമറ്റും ആയി യാതൊരു ബന്ധവുമില്ല...
മംഗോളിയൻ ഇൻവാഷൻ AD 1200 കളിൽ ആണ്...പക്ഷേ BCE കാലഘട്ടം മുതൽ ( ഐസ് ഏജ് കാലത്ത് തന്നെ) പക്കാ ട്രോപിക്കൽ കാലാവസ്തയുള്ള തെക്കൻ ചൈനയിലും വിയറ്റ്നാമിലൂം ഫിലിപ്പീൻസിലുമൊക്കെ മനുഷ്യർ അധിവസിച്ചിരുന്നു..ഇന്തോനേഷ്യയിലെ ജാവ ഹ്യൂമന്റെ കാര്യം ഒന്നും മറക്കരുത്... പിന്നെ സൗത്ത് ഈസ്റ്റ് ഏഷ്യൻസ് ഉൾപെടുന്നത് ആസ്ട്രോണേഷ്യൻസ് വിഭാഗത്തിലാണ്...മംഗോളിയൻസു ഉൾപെടുന്നത് പ്രോട്ടോ മംഗോളിയൻസ് വിഭാഗത്തിലാണ്..ചെറിയ കണ്ണുകളും തണുപ്പുമായി ബന്ധമുണ്ട്..അത് കൊണ്ടാണ് സൈബീരിയൻസിന്റെയും ഗ്രീൻലാന്റുകാരുടെയും കണ്ണുകൾ ചെറിയത്..പക്ഷേ സൗത്ത് ഈസ്റ്റ് ഏഷ്യൻസിൽ എൺപത് ശതമാനവും അധിവസിക്കുന്നത് ട്രോപിക്കൽ - സബ് ട്രോപ്പികൽ റീജിയണിലാണ്..അപ്പോൾ സൗത്ത് ഈസ്റ്റ് ഏഷ്യൻസിന്റെ കണ്ണുകൾ ചെറുതാവാനും ഹൈറ്റ് കുറയാനും മൂക്ക് പരന്നതവാനും കാരണം തണുപ്പ് കാലാവസ്ഥയല്ല പ്രധാന കാരണം...അതെന്താണെന്ന് കൂടുതൽ അന്വേഷിച്ച് കണ്ടെത്തൂ...
I have already conveyed, weather is one of the reasons!!! There are many other reasons like Natural Selection, Genetical Drift, Isolation, Intermarriage, Mutation, Etc.
The presence or absence of the epicanthic fold-a skin fold of the upper eyelid that covers the inner corner of the eye-is primarily determined by genetics and evolutionary adaptation. The epicanthic fold is more commonly found among East Asian populations, certain Indigenous groups in the Americas, and some populations in Africa. Reasons for Variation: 1. Genetic Variation: • Human populations have evolved different physical traits based on their environments and historical migrations. The genetic factors that lead to the presence of an epicanthic fold are more common in populations from regions like East Asia, likely due to genetic drift and natural selection over thousands of years. 2. Climate Adaptation: • One hypothesis suggests that the epicanthic fold may have developed as an adaptation to cold climates, reducing exposure to harsh winds and cold temperatures. Another theory is that it might help protect the eyes from the intense sunlight and ultraviolet (UV) rays, particularly in snow-covered environments where UV light can reflect strongly. 3. Evolutionary Drift: • Different populations around the world developed unique features due to isolation and adaptation to their specific environments. European populations, which migrated and settled in different climatic zones compared to East Asian populations, did not develop this feature as it wasn’t a necessary adaptation.
When it is said that the weather is cold and the Russians' faces and eyes are small, does it not also apply to the Europeans?😅 കൂടാതെ തായ്‌ലാൻഡ് കമ്പോഡിയ വിയറ്റ്നാം പോലുള്ള രാജ്യങ്ങളിൽ ഉള്ളവരും നിങ്ങൾ പറഞ്ഞ അൽപ്പം തണുപ്പുള്ള പ്രദേശത്ത് ആണെന്ന് പറയുന്ന ജപ്പാൻ മംഗോളിയ നേപ്പാൾ പ്രദേശത്തുള്ള വരെ പോലെ തന്നെ ഉണ്ടല്ലോ?
For More clarification.. The presence or absence of the epicanthic fold-a skin fold of the upper eyelid that covers the inner corner of the eye-is primarily determined by genetics and evolutionary adaptation. The epicanthic fold is more commonly found among East Asian populations, certain Indigenous groups in the Americas, and some populations in Africa. Reasons for Variation: 1. Genetic Variation: • Human populations have evolved different physical traits based on their environments and historical migrations. The genetic factors that lead to the presence of an epicanthic fold are more common in populations from regions like East Asia, likely due to genetic drift and natural selection over thousands of years. 2. Climate Adaptation: • One hypothesis suggests that the epicanthic fold may have developed as an adaptation to cold climates, reducing exposure to harsh winds and cold temperatures. Another theory is that it might help protect the eyes from the intense sunlight and ultraviolet (UV) rays, particularly in snow-covered environments where UV light can reflect strongly. 3. Evolutionary Drift: • Different populations around the world developed unique features due to isolation and adaptation to their specific environments. European populations, which migrated and settled in different climatic zones compared to East Asian populations, did not develop this feature as it wasn’t a necessary adaptation.
@@STORYTaylorXx mangloid എന്ന് പറയുന്ന നര വശം വും അതിന്റെ വക ബേധങ്ങളും ആണ് ഇതേ നിലവിലെ മംഗോളിയാ എന്ന് പറയപെടുന്ന പ്രദേശത്തു നിന്നാണ് അവിടെ നിന്ന് പല കാലങ്ങളിൽ മാറ്റു റീജിയൺസിലേക്ക് വന്നു പെട്ടവർ ആണ് പിന്നീട് ചെറിയ മാറ്റങ്ങൾ ഓരോ പ്രദേശത്തും ചെറിയ ആ വ്യത്യാസത്തിനു അനുസരിച്ചു മാറിയത് ആണ്
Yes...This is one of the great example for migration and evolution 🧬
Amazing video 👏🏻❤
❤️❤️
ബ്രോ നമ്മൾ കൊറേ kdrama japanes movie ഒക്കെ കണ്ടു കഴിഞ്ഞാൽ നമുക്ക് korean കണ്ടാലും ചൈനീസ് kandalum ജപനീസ് നെ kandalum തിരിച്ചറിയാൻ പറ്റും. അതായത് ഇവർ എല്ലാവരും തമ്മിൽ നല്ല look il നല്ല ഡിഫറെൻസ് ഉണ്ട്. But കൊറേ പേര് ഇങ്ങനത്തെ കണ്ണുള്ളവരെ കണ്ടാൽ ഇവൻ ചൈനയ എന്ന് പറയും 🤣🤣
ബട്ട് ശ്രദ്ധിച് നോക്കിയാൽ അവൻ/അവൾ ഏതു രാജ്യക്കാരനാണ് എന്ന് പറയാം പറ്റും
Difference ഉറപ്പായും ഉണ്ട്.. പക്ഷേ നമ്മളെ പോലെ വലിയ വ്യത്യാസങ്ങൾ അവർക്കില്ല.. ഞാനും കൊറിയൻ സീരീസ് സിനിമയൊക്കെ കാണുന്ന ആളാണ്…
@@DOOPLYgaming ശരിയാണ് 👍🏻
പക്ഷെ നല്ല എണ്ണം പറഞ്ഞ ജപ്പാൻ ചെക്കന്മാരെ കണ്ടാൽ കൊറിയൻ എന്ന് വിചാരിക്കും😂😂😂
Ethra okka kandalum manasilavanam ennilla
@@dreamcatcher8472 aye ഇല്ല ജപ്പാൻ കൊറിയൻ തമ്മിൽ നല്ല വ്യത്യാസം ഉണ്ട് ജപ്പാൻ കാരുടെ കണ്ണുകളും മുടിയും കൊറിയൻ പോലെ അല്ല...
പുതിയ അറിവ്.. ✌🏻 മികച്ച അവതരണം ❤
❤️❤️
Your presentation is amazing
Thank you❤️
Eastern indians anu Korean japan nte face ullavar
Like Assam, Arunachal, Nagaland
yess i know
@@railfankerala they are tibeto-burman not aryan nor dravidians
@@Dheeraj-y4f manasilaayilla 🥲
More like they're the ones that mostly express similar phenotypes(of mongoloid genes) like East Asians. But we do have people expressing so in Kerala too.
@@railfankerala indyayil pothuve 3 vifakathil petta aalkkaranu paarkkunnath.
1) Indu Aryanmar,evar vadakke indyayil aanullath. Athayath ennathe Rajasthan thottu Assam vare. 2) Dravidar aanu. Athayath Tamizhar, Malayakkar, Kannadakkar evar thekke dravidakkarum. Telugar Nedu-thekke dravidakkarumm. 3) Tibeto Burman. Evar vadakku kizhakkanu ullath athayath Nagaland, Kangleipak, Mizoram, Arunachal pradesham,Meghalaya, sikkim etc. Tibeto Burman aalkkkar Cheenese, Jappanesekare pole irikkum.
ആര് പറഞ്ഞു അവരെ തിരിച്ചറിയാൻ പറ്റില്ലെന്ന്, kdramas, c dramas, kpop songs ഇതിലേതെങ്കിലും ഒന്ന് കാണുന്നവർക്ക് പോലും മനസിലാവുo, അവിടെ ഉള്ളവർ ഒരുപോലെയല്ല നമ്മളെ പോലെ തന്നെ വേറെ വേറെ വ്യത്യസ്തമായ മുഖഛായയാണ് അവർക്കെന്ന്🙄
Not like us..
Super informative 🔥
Nice precentation Brother
❤️❤️thank you
എനിക്കറിയില്ല, എനിക്കിതുവരെ അവരെ സൗന്ദര്യം എന്ന് തോന്നിയിട്ടില്ല, ആ നിറവും
Good
@@ajf7286 Same for me too. Differences make someone beautiful (xtra beautiful). Koreans look the same and their skin tone is also nothing special. A little tanned skin tone is more healthy looking.
Bro ഈ video ിൽ പറഞ്ഞ കാര്യങ്ങള് ഒരു 2 or 3 weeks മുമ്പ് ഞാൻ youtube ിൽ ഒത്തിരി search ചെയ്തിരുന്നു. പക്ഷേ ശെരിയായ explanation ലഭിച്ചിരുന്നില്ല. But, this video is very helpful. Thank you❤❤❤
Thank you❤️❤️❤️
Yaa.....same bro 😊
❤️
നരവംശ ശാസ്ത്രം വളരെ കൗതുകം നിറഞ്ഞത് ആണ് അത് ആഴത്തിൽ മനസ്സിൽ ആക്കിയാൽ നമ്മുടെ മനസ്സിൽ ഉള്ള ഭേദ ചിന്തകൾ ഇല്ലാതെ ആകും, എന്റെ ഒരു സംശയം middile ഈസ്റ്റിൽ ആണ് ഏറ്റവും കൂടുതൽ സൂര്യ പ്രകാശം ഉള്ളതും ചൂട് കൂടിയ കാലാവസ്ഥയും പക്ഷെ അവിടത്തെ തനത് വാസികൾ വെളുത്തവരും പ്രത്യകിച് നാടോടികൾ ആയ ബദുക്കൾ, കൂടാതെ പൊതുവെ അറബികൾ വെളുത്തവരും രോമം നിറഞ്ഞ ശരീരം ഉള്ളവരും ആണ് കറുത്ത അറബികൾ ഉണ്ട് പക്ഷെ അവർ ശെരിക്കും ആഫ്രിക്കൻ അറബികൾ ആണ് അടിമ വ്യാപാരം നില നിന്നിരുന്ന കാലത്ത് ആഫ്രിക്ക ദേശത്തു നിന്ന് കൊണ്ടു വരപെട്ടവരുടെ പിൻഗാമികൾ ആണ് ഏതാണ്ട് 100 കൊല്ലം മുൻപ് വരെ അടിമ വ്യാപാരം നില നിന്നിരുന്നു
❤️🧞♀️
We r fans of bts not because of skin or fair. Their life story and music to made fans. kindly, don’t false informatiom
😂😂hahaha.. not everyone boss
@@stephenjose520 😂
😅🤡
😂😂😂
@@stephenjose520 nop
Broo polich nyz vdo❤❤
❤️❤️❤️
Nammal Indians um Asian thanne ahnallo
China japan korea oke East Asian um Indians South Asian um
അത് ഞാൻ ക്ലിയർ ആയിട്ട് പറഞ്ഞിട്ടുണ്ടല്ലോ!! വീഡിയോയുടെ തുടക്കത്തിൽ തന്നെ.. even though India is in Asia, India is considered as a subcontinent
Asians il pala vifakangal und. Majority east Asians Sino Tibetan num Mongolidum aanu. Athukondann avar orupole irikkunnath. Avarude okke കണ്ണുകൾ mongolid കണ്ണുകൾ ആണ്. Indyayil majority Aryans aanu. Avark European face cut aanullath. Nammal malayalakkar Dravidaraanu.
Orupole onnulla aknnu mathram same ayitt thonnum
❤️❤️
India, china ivide entha population kooduthal??
സൂപ്പർ അവതരണം ബ്രോ ❤️❤️🙏🏻
Thank you❤️❤️❤️
The population percentage of Asians in the world is 59%.So you guys have to make videos regarding how non Asians look different😅😅
That’s from Indus Valley
Thumbnail itself is wrong, It should be like East Asians.
@CroqueMonsieur42 Even though India is in Asia, Indians are not known as Asians. Because India is a Sub continent! Common sense! Check google!
@@FOSTORY Also how do you name North East Indians just because they've descendants of East Asians? "Indian pretending Asians"? These peeps are what trying to divide Indians based on ethnicities and so.
Haha.. India has already divisions. You can even find it in Railway services also!
Greenlanders also look similar to East Asians -does that make them Asian? Indians are also Asian.
Did i say Indians are not asians? Atleast watch the whole video carefully. In the beginning itself i said East Asians. Commonly Indians are not called as Asians. Because India is a Sub continent!
Appo north indiayil ullavar velup alle
European DNA
North indians are aryans(More light skin). South indians are dravidans(majority dark skin colour)
Aryans from Iran in earlier centuries.
@@Tyranosaur678 north indians are relatively fair particularly in north western side.
കൊറിയ ജപ്പാൻ ചൈന
ഇതെല്ലാം ഒരുപോലെ ആണ് അതിന് പറയുന്ന പേര് Vtrade people എന്നാണ്
❤️
Really they are exactly same
Yes
ശരീരത്തിൽ രോമ വളർച്ച ഇല്ലാത്തതോ 🙄.. അവർ ഷേവ് ചെയ്യുന്ന ആണ്.. Beard വെക്കുന്ന അവർക്കു hygienic അല്ലാത്ത ആയിട്ടാണ് കാണുന്നെ എന്ന ഞൻ എവിടെയോ കേട്ടെ.. Beard ഒള്ള koreans ഉണ്ടല്ലോ, films ലു ഒക്കെ കാണിക്കുന്നുണ്ടാലോ... 🙄
രോമ വളർച്ച ഇല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ!! കുറവാണ് എന്നല്ലേ പറഞ്ഞത്!!
@@FOSTORY കുറവും ആണോ 🤔..
@@Dragon_lilly22 അതെ അവർക്ക് താടിയും മീശയും ശരീരത്തിലെ രോമങ്ങളുമെല്ലാം സൗത്ത്ഏഷ്യൻ, middle ഈസ്റ്റ് രാജ്യങ്ങളിലെ ആളുകളെക്കാൾ വളരെ കുറവാണ്. അതുകൊണ്ടുതന്നെ അങ്ങിങ് വളരുന്ന തടിയോ മേശയോ അവർക്ക് ഒട്ടും ഇഷ്ട്ടമല്ല അതുകൊണ്ടാൻ അവർ താടി വളർത്തുന്നതിനെ വൃത്തിയില്ല എന്ന് കരുതുന്നത് ,എന്നാൽ അറേബ്യൻ രാജ്യങ്ങളിലെയും ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ആളുകൾക്കുക്ക് നല്ല താടിയും മീശയും അതുപോലെ north india,പാകിസ്ഥാൻ ഭാഗങ്ങളിലെ ആളുകളുടെ വെളുത്തനിറവും ഇഷ്ട്ടപെടുന്ന ഈസ്റ്റ് ഏഷ്യൻ രാജ്യക്കാരുണ്ട്. മലേഷ്യ,സിങ്കപ്പൂർ,തായ്‌ലൻഡ് എന്നി രാജ്യങ്ങളിൽ ഒരുകാലത്തു ഇന്ത്യൻ സിനിമകൾക്കും നടന്മാർക്കും നല്ല ആരാധകർ ഉള്ളതും അതിനൊരു ഉദാഹരണമാണ്.
കൊറീയൻസിനു വിയർപ് ഗ്രന്ദി ഇല്ലാ എന്നാണ് പഠനങ്ങൾ പറയുന്നേ. =നമ്മളെക്കാളും കൊറവാണ്
@@FOSTORYavar frequently shave cheyyum because avidathe girls ne thadi ishtamilla, thadi vekkunnath poverty ne avide soojipikkunnu
എല്ലാ യൂറോപ്പ്യൻസിനും
Blonde ഹെയർ ഇല്ല
ഞാൻ യൂറോപ്പ് മൊത്തം ട്രാവൽ ചെയ്തിട്ടുണ്ട്
യൂറോപ്പിൽ ബ്ലോണ്ട് നേക്കാൾ
ബ്രൗൺ ഹെയർ ബ്ലാക്ക് ഹെയർ തന്നെ ആണ് കൂടുതൽ
ബ്ലോണ്ട് ullath
ഉള്ളത് നോർത്ത് യൂറോപ്പിൽ ആണ് ഏറ്റവും കൂടുതൽ
Norway finland sweden denmark, Northwest Russia,Estonia, Latvia Lithuania North Ukraine
ഇവിടെ ഒക്കെ ബ്ലോണ്ട് ആണ് കൂടുതൽ
താഴെ വരും തോറും blonde ബ്ലൂ eyes കുറഞ്ഞു വരും
Uk അയർലൻഡ് ജർമ്മനി നെതർലൻഡ് ഇവിടെ 30-40 % ബ്ലോണ്ട് ഉണ്ട്
താഴെ സ്പെയിൻ ഇറ്റലി പോർചുഗൽ, ഗ്രീസ് ഇവിടെ എല്ലാം
ബ്ലോണ്ട് ഹെയർ വിരളം ആണ്
റഷ്യയിൽ തന്നെ സൗത്ത് റഷ്യയിൽ ബ്ലോണ്ട് ഹെയർ അല്ല
Yes!
ക്രോയേഷ്യ, ബ്രിട്ടൺ, ബെൽജിയം, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, സെർബിയ എന്നീ രാജ്യങ്ങളിൽ മഞ്ഞ നിറത്തിലുള്ള മുടിയുള്ളവർ ധാരാളമുണ്ട് ഉദാഹരണം ലൂക്ക മോൻഡ്രിച്ച്, ഡേവിഡ് ബെക്കാം, കെവിൻ ഡി ബ്രുയിൻ സ്പെയിൻ, ഇറ്റലി, പോർച്ചുഗൽ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ മഞ്ഞ നിറത്തിലുള്ള മുടിയുള്ളവർ ഉണ്ട് എണ്ണത്തിൽ വളരെ കുറവാണ് അലക്സാണ്ടർ ചക്രവർത്തിക്ക് മഞ്ഞ നിറത്തിലുള്ള മുടിയാണെന്ന് പറയുന്നു
@@abhilash352 അത് തന്നെ അല്ല ഞാനും പറഞ്ഞെ ഴേ വരും തോറും കുറയും എന്ന്
Uk തന്നെ അല്ലെ beckham
പിന്നെ
പിന്നെ slavic ബ്ലോണ്ട് ധാരാളം ഉണ്ടെന്ന് പറയാൻ പറ്റില്ല. ഞാൻ എല്ലാ യൂറോപ്യൻ രാജ്യത്തും പോയിട്ടുണ്ട്
Slavic കളിൽ
ഒരുപാട് പേര് baltic nodric പാരമ്പര്യം ഉള്ളവർ ഉണ്ട്
അങ്ങനെ ഉള്ളവരില്ല ആണ് ബ്ലോണ്ട് ഉണ്ടാവുക
ഇല്ലെന്ന് പറയുന്നില്ല
സെർബിയയിൽ ബഹു ഭൂരിപക്ഷം പേരും vidic tadic ഹാർദിക് pandya ടെ വൈഫ്, അപ്പൂർവം ചിലർക്ക് ബ്ലോണ്ട് കാണും
എക്സ് നൈജീരിയൻ ഫുട്ബോൾ player വിക്ടർ ഒബീന ടെ വൈഫ് ബ്ലോണ്ട് സെർബിയൻ ആണ
പക്ഷെ അത് കുറവാണ്
പിന്നെ മോഡ്രിക് ഹെയർ ഫുൾ ബ്ലോണ്ട് അല്ല സെൻട്രൽ യൂറോപ്യൻ mid ബ്ലോണ്ട് ആണ്
ഫ്രാൻസിൽ ബ്ലോണ്ട് കുറവാണ് അത്ര അതികം ഒന്നുമില്ല
ഉണ്ട് പക്ഷെ അവർക്ക് പലർക്കും ജർമൻ വേരുകൾ കാണും
നോർത്ത് swiss ൽ ബ്ലോണ്ട് ഉണ്ട് ടോട്ടൽ നോക്കിയാൽ കുറവാണ്
പിന്നെ ഇറ്റലി സ്പെയിൻ ഗ്രീസ് അവിടെ ബ്ലോണ്ട് +ബ്ലൂ eye rarest ആണ്
bro content 👌😍
❤️❤️
നല്ല ചാനൽ.. Subscribed
Thank you❤️❤️
പെട്ടന്ന് പറഞ്ഞു തീർത്ത പോലെ ❤️
Hhaa no broo
ജഗതി കിലുക്കത്തിൽ.. മുക്ക് കണ്ണാടി ജന്നൽ ൽ അമർത്തി നോക്കും പോലെ... ഞാൻ ശ്രമിച്ചു... ജപ്പാൻ മുഖം കിട്ടുമോ എന്ന് 😆😄
😂😂😂
തണുപ്പ് പ്രതിരോധിക്കാൻ ആണെങ്കിൽ ആദ്യം യൂറോപിപ്പിയൻസിനാണ് ഈ പറയുന്ന കര്യങ്ങൾ വരേണ്ടത് south east രാജ്യങ്ങൾ തണുപ്പ് ഇല്ലാത്ത രാജ്യങ്ങൾ ആണ് അവിടെയും ഇതൊക്കെ തന്നെ കാണാം ചൈന,കൊറിയ,ജപ്പാൻ, മംഗോളിയ മാത്രമാണ് അത്യാവശ്യം തണുത്ത രാജ്യങ്ങൾ.പഴേ ussr മുസ്ലിം രാജ്യങ്ങൾ mixed ആണ് യൂറോപ്പ്+മംഗ്ലോയിഡ്
Bro.. i spoke about the Mongolian influence 1000s of years ago. Please watch the whole video.
Just google about Epicanthic Fold!!
The presence or absence of the epicanthic fold-a skin fold of the upper eyelid that covers the inner corner of the eye-is primarily determined by genetics and evolutionary adaptation. The epicanthic fold is more commonly found among East Asian populations, certain Indigenous groups in the Americas, and some populations in Africa.
Reasons for Variation:
1. Genetic Variation:
• Human populations have evolved different physical traits based on their environments and historical migrations. The genetic factors that lead to the presence of an epicanthic fold are more common in populations from regions like East Asia, likely due to genetic drift and natural selection over thousands of years.
2. Climate Adaptation:
• One hypothesis suggests that the epicanthic fold may have developed as an adaptation to cold climates, reducing exposure to harsh winds and cold temperatures. Another theory is that it might help protect the eyes from the intense sunlight and ultraviolet (UV) rays, particularly in snow-covered environments where UV light can reflect strongly.
3. Evolutionary Drift:
• Different populations around the world developed unique features due to isolation and adaptation to their specific environments. European populations, which migrated and settled in different climatic zones compared to East Asian populations, did not develop this feature as it wasn’t a necessary adaptation.
@@nitin005-s3f താങ്കൾക്ക് ആണ് തെറ്റിയത്,ഈ ഏഷ്യൻസ് ആദ്യം ഉണ്ടായത് മംഗോളിയ,ചൈന എന്നീ ഭാഗങ്ങളിൽ ആണ്,അവിടെ തണുപ്പ് കൂടിയ ഭാഗങ്ങൾ ആണ്,അവിടെ യൂറോപ്പ് പോലെയല്ല,തണുത്ത കാറ്റ് കൂടുതൽ ആണ്,പിന്നീട് ആണ് ഈ മനുഷ്യർ മറ്റു ഭാഗങ്ങളിലേക്ക് പോയത്,
Yess
നാട്ടിൽ നിന്ന് വിദേശത്തു പോയി താമസിക്കുന്നവരുടെ അടുത്ത തലമുറയുടെ facial features different ആയി കാണുന്നത് എന്തുകൊണ്ടാണ് ?
Mutations due to weather
Indiakar asians anu bri
Yes we are but we are not called asians. India is considered as subcontinent
@@FOSTORY ഏഷ്യൻ രാജ്യങ്ങളായ ചൈന ഇന്തോനേഷ്യ തായ്‌വാൻ തായ്‌ലാൻഡ് ഹോങ്കോങ് മക്കാവു കമ്പോഡിയ വിയറ്റ്നാ മ്യാൻമർ നേപ്പാൾ ഭൂട്ടാൻ ജപ്പാൻ ദക്ഷിണകൊറിയ ഉത്തരകൊറിയ മംഗോളിയ മലേഷ്യ ലാവോസ് സിംഗപ്പൂർ ചില സെൻട്രൽ രാജ്യങ്ങളിലും ആണ് ഈ മംഗോളിയൻ മാർ കാണപ്പെടുന്നത് എന്നാൽ ഇന്ത്യ ഇന്ത്യാ ശ്രീലങ്ക പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ജനസംഖ്യയാണ് മംഗോളിയൻ ജനസംഖ്യ കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും വലിയ ജനസംഖ്യ ഉള്ള ഒരു പ്രദേശം ഇവിടുത്തെ ജനങ്ങളുടെ മുഖം വ്യത്യാസം ആണല്ലോ ഇവിടെയും ധാരാളം കുടിയേറ്റവും സാംസ്കാരിക വിപ്ലവങ്ങളും ഉണ്ടായിട്ടുണ്ടല്ലോ പിന്നെന്താ ഇവിടത്തെ ജനങ്ങളുടെ മുഖം വ്യത്യസ്തമായത്
@@FOSTORYIndians, Pakistanis and Bangladeshis are all people of the Asian continent. All of us are Asian.
Silk route alle ?
Yes
But still what's the answer??
Didn’t watch the whole video?
@@FOSTORY കണ്ടു but still അവരെല്ലാം എന്താ ithra similar? Nammal onnum ithrem similarly illallo
good video brooo
❤️
Hi jo how are you?
Great❤️
Chengis khanumayi bandham undo
Will do❤️
ബ്രസീൽ ഭൂമധ്യ രേഖകയിൽ ഉള്ളത് അല്ലെ
അവിടെ ഉള്ള വൈറ്റ്സ്
ഇത്രയും കാലം അതായത് 400 കൊല്ലം ജീവിച്ചിട്ടും എന്താ ഒരു മാറ്റം ഇല്ലാത്ത
മാറ്റങ്ങൾ വരാൻ എത്ര വർഷം വേണ്ടി വരും സാധാരണ പരിണാമത്തിനു
കുടിയേറി പാർത്തവർ ആയിരിക്കും.. അല്ലെങ്കിൽ mutations, climates
കേരളത്തിൽ ഇടുക്കിയിൽ മാത്രം എന്താ ഇത്രയ്ക്ക് തണുപ്പ്? പാലക്കാട് മാത്രം എന്താ ഇത്ര ചൂട്? മലയോരങ്ങൾ, കാലാവസ്ഥ വ്യതിയാനം എല്ലാം അതിനെ സ്വാധീനിക്കാം
Mexicans inum Indians inum ithupole palapozhum similarities thonarund athippol enikk matramano thonunnath enn ariyilla😂😂
Yes broo.. i felt the same.
Chinese orupole Europeans orupole African orupole pakshe indians mathram vere
Indians are mixed people. Asian, african and europeans
Chila features okke Indians inu similar aayi varunnath Mexicans um aayitt aanu
പക്ഷെ ഇവർ 3 പേരും തമ്മിൽ വ്യത്യാസം ഉണ്ട് ..
🔥🔥
Iniyum Video Venam Ee Topic il
❤️❤️
വടക്കൻ ജപ്പാനും വടക്കൻ ചൈനയും മംഗോളിയയും ഒഴികെ ബാക്കിയെല്ലാ ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളും ട്രോപിക്കൽ- സബ് ട്രോപ്പികൽ റീജിയൺ ആണല്ലോ...ഏറെക്കുറെ കേരളത്തിന്റെയും നോർത്ത് ഈസ്റ്റ് ഇന്ത്യയുടെയും കാലാവസ്ഥ..ട്രോപികൽ- സബ് ട്രോപിക്കൽ റീജിയണിലാണ് ഏറ്റവും കൂടുതൽ സൺ ഷൈൻ ഡെയ്സ് ഉള്ളത്..സൗത്ത് ഈസ്റ്റ് ഏഷ്യൻസും തണുത്ത ക്ലൈമറ്റും ആയി യാതൊരു ബന്ധവുമില്ല...
@@mckck338 Mangolian Influence എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ!!!
മംഗോളിയൻ ഇൻവാഷൻ AD 1200 കളിൽ ആണ്...പക്ഷേ BCE കാലഘട്ടം മുതൽ ( ഐസ് ഏജ് കാലത്ത് തന്നെ) പക്കാ ട്രോപിക്കൽ കാലാവസ്തയുള്ള തെക്കൻ ചൈനയിലും വിയറ്റ്നാമിലൂം ഫിലിപ്പീൻസിലുമൊക്കെ മനുഷ്യർ അധിവസിച്ചിരുന്നു..ഇന്തോനേഷ്യയിലെ ജാവ ഹ്യൂമന്റെ കാര്യം ഒന്നും മറക്കരുത്...
പിന്നെ സൗത്ത് ഈസ്റ്റ് ഏഷ്യൻസ് ഉൾപെടുന്നത് ആസ്ട്രോണേഷ്യൻസ് വിഭാഗത്തിലാണ്...മംഗോളിയൻസു ഉൾപെടുന്നത് പ്രോട്ടോ മംഗോളിയൻസ് വിഭാഗത്തിലാണ്..ചെറിയ കണ്ണുകളും തണുപ്പുമായി ബന്ധമുണ്ട്..അത് കൊണ്ടാണ് സൈബീരിയൻസിന്റെയും ഗ്രീൻലാന്റുകാരുടെയും കണ്ണുകൾ ചെറിയത്..പക്ഷേ സൗത്ത് ഈസ്റ്റ് ഏഷ്യൻസിൽ എൺപത് ശതമാനവും അധിവസിക്കുന്നത് ട്രോപിക്കൽ - സബ് ട്രോപ്പികൽ റീജിയണിലാണ്..അപ്പോൾ സൗത്ത് ഈസ്റ്റ് ഏഷ്യൻസിന്റെ കണ്ണുകൾ ചെറുതാവാനും ഹൈറ്റ് കുറയാനും മൂക്ക് പരന്നതവാനും കാരണം തണുപ്പ് കാലാവസ്ഥയല്ല പ്രധാന കാരണം...അതെന്താണെന്ന് കൂടുതൽ അന്വേഷിച്ച് കണ്ടെത്തൂ...
I have already conveyed, weather is one of the reasons!!! There are many other reasons like Natural Selection, Genetical Drift, Isolation, Intermarriage, Mutation, Etc.
The presence or absence of the epicanthic fold-a skin fold of the upper eyelid that covers the inner corner of the eye-is primarily determined by genetics and evolutionary adaptation. The epicanthic fold is more commonly found among East Asian populations, certain Indigenous groups in the Americas, and some populations in Africa.
Reasons for Variation:
1. Genetic Variation:
• Human populations have evolved different physical traits based on their environments and historical migrations. The genetic factors that lead to the presence of an epicanthic fold are more common in populations from regions like East Asia, likely due to genetic drift and natural selection over thousands of years.
2. Climate Adaptation:
• One hypothesis suggests that the epicanthic fold may have developed as an adaptation to cold climates, reducing exposure to harsh winds and cold temperatures. Another theory is that it might help protect the eyes from the intense sunlight and ultraviolet (UV) rays, particularly in snow-covered environments where UV light can reflect strongly.
3. Evolutionary Drift:
• Different populations around the world developed unique features due to isolation and adaptation to their specific environments. European populations, which migrated and settled in different climatic zones compared to East Asian populations, did not develop this feature as it wasn’t a necessary adaptation.
Mongolian invasion munpp buddhist era undayirunnu. Annum kalarppu nadannitund
ദൈവം മനുഷ്യനെ മണ്ണ് കുഴച്ചു ഉണ്ടാക്കിയപ്പോൾ ചിലരിൽ ചെറിയ ഡെക്കറേഷൻ നടത്തി എന്ന് എത്രപേർക്ക് അറിയാം 😂
What is your race ?
Human being
Why do you wanna know the race?
Dravidians
കൊറിയൻ കണ്ണിനേക്കാൾ എനിക്ക് ഇഷ്ടം ചൈനിസ് ആണ് പെണ്ണിന്റ കാര്യത്തിൽ 😌
❤️❤️
👍👍👍👍
❤️
Mongolian people
Yes
Endokke undaayittum Dick size 4.5" Avrage aanu
😂😂
❤❤❤❤🎉🎉🎉
😁❤️
Thank you for the topic bro!
Genghis Khan!
Yes
Greatest conqueror in history⚔️
Beauty secret is plastic surgery
Yesss
Plastic surgery cheyyathavarum und bro
❤
❤️
Manipoois
Yes
When it is said that the weather is cold and the Russians' faces and eyes are small, does it not also apply to the Europeans?😅 കൂടാതെ തായ്‌ലാൻഡ് കമ്പോഡിയ വിയറ്റ്നാം പോലുള്ള രാജ്യങ്ങളിൽ ഉള്ളവരും നിങ്ങൾ പറഞ്ഞ അൽപ്പം തണുപ്പുള്ള പ്രദേശത്ത് ആണെന്ന് പറയുന്ന ജപ്പാൻ മംഗോളിയ നേപ്പാൾ പ്രദേശത്തുള്ള വരെ പോലെ തന്നെ ഉണ്ടല്ലോ?
I already told about Mongolian influence and Silk Road!!! It happened 1000s of years ago!!!! Not yesterday
Search on google about Epicanthic Fold!
For More clarification..
The presence or absence of the epicanthic fold-a skin fold of the upper eyelid that covers the inner corner of the eye-is primarily determined by genetics and evolutionary adaptation. The epicanthic fold is more commonly found among East Asian populations, certain Indigenous groups in the Americas, and some populations in Africa.
Reasons for Variation:
1. Genetic Variation:
• Human populations have evolved different physical traits based on their environments and historical migrations. The genetic factors that lead to the presence of an epicanthic fold are more common in populations from regions like East Asia, likely due to genetic drift and natural selection over thousands of years.
2. Climate Adaptation:
• One hypothesis suggests that the epicanthic fold may have developed as an adaptation to cold climates, reducing exposure to harsh winds and cold temperatures. Another theory is that it might help protect the eyes from the intense sunlight and ultraviolet (UV) rays, particularly in snow-covered environments where UV light can reflect strongly.
3. Evolutionary Drift:
• Different populations around the world developed unique features due to isolation and adaptation to their specific environments. European populations, which migrated and settled in different climatic zones compared to East Asian populations, did not develop this feature as it wasn’t a necessary adaptation.
Yes❤️
@@STORYTaylorXx mangloid എന്ന് പറയുന്ന നര വശം വും അതിന്റെ വക ബേധങ്ങളും ആണ് ഇതേ
നിലവിലെ മംഗോളിയാ എന്ന് പറയപെടുന്ന പ്രദേശത്തു നിന്നാണ് അവിടെ നിന്ന് പല കാലങ്ങളിൽ മാറ്റു റീജിയൺസിലേക്ക് വന്നു പെട്ടവർ ആണ് പിന്നീട് ചെറിയ മാറ്റങ്ങൾ ഓരോ പ്രദേശത്തും ചെറിയ ആ വ്യത്യാസത്തിനു അനുസരിച്ചു മാറിയത് ആണ്
Itonumariyate racists aalukal
Yeah😁