പ്രണയം തുറന്നു പറയാൻ ഒരു എളുപ്പ വഴി | Mounam Sammatham | malayalam short film 2017 | 1080p

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Valenties Day Special Short Film
    Directed By VSK
    മൗനത്തെ കൊണ്ട് പേടിക്കുന്ന മായാ ജാലമാണ് പ്രണയം .....പ്രണയം ചിലപ്പോൾ മഴയായ് തിമിർത്തു പേയും മറ്റു ചിലപ്പോൾ എരിയുന്ന കനലായി നെഞ്ചിൽ കിടക്കും .....!
    പ്രണയിക്കുന്നവർക്കും
    പ്രണയം ഒരു നൊമ്പരമായ സൂക്ഷിക്കുന്നവർക്കായ്.....ഇതാ...
    നിങ്ങളുടെ പ്രണയം ആത്മാർത്ഥതയുളളതാണെങ്കിൽ തീർച്ചയായും അത് വിജയിക്കും.....
    In associate with Team Mozhi
    Technical Crew
    Story | Director : VISHNU SURESH KANNANKARA
    Producer : TONY KUTHIRAVATTOM
    DOP : JISHNU DAMODAR
    BGM : ATHISH ARANMULA | ANANDU SABARI
    Script team : VISHNU SURESH KANNANKARA | JISHNU DAMODAR
    Recording & Mixing : LOYID K J
    Editing : VISHNU SURESH KANNANKARA
    PRO : AKHIL SUDHAN
    Stills : SOJAN SAM
    Asso.Dir : SIJIN RAJU
    Studio : SHALABHAM MEDIA STUDIO
    Online promoters : ART FILMZ
    Support Team : 24 FRAMES
    Email : vishnukannankara2013@gmail.com
    for visit: team mozhi productions
    Please support us.Your valuable support is our strength.

Комментарии • 426

  • @rajividyan3565
    @rajividyan3565 6 лет назад +14

    സംഭവം കലക്കി പക്ഷേ ഫ്രണ്ടിനെ സംശയിക്കരുതായിരുന്നു ആദ്യം ഫ്രണ്ടിനോട് തന്നെ ചോദിച്ച് കാര്യം മനസ്സിലാക്കണമായിരുന്നു ആക്ടർ പൊളിച്ചടുക്കി😍😍😍😘😘😘

  • @prasadvnp6449
    @prasadvnp6449 5 лет назад +15

    nalla love story അഭിനയിച്ചവർ കലക്കി നല്ല ഭാവിയുണ്ട് നല്ലവണ്ണം ഇഷ്ടപ്പെട്ടു സംവിധയകാൻ കലക്കി അടിപൊളി പെണ്ണിന്റ ലവ് പറയൽ കലക്കി

  • @akshayo8979
    @akshayo8979 4 года назад +7

    പ്രണയത്തിൽ നിറത്തിന്റെയോ മറ്റും വ്യത്യസ്ഥതകൾ ഇല്ല
    അതാണ് യഥാർത്ഥ പ്രണയം

  • @kevinaloshy7699
    @kevinaloshy7699 6 лет назад +80

    അടിപൊളി ഇതു പോലത്തെ ഒരു ഫ്രണ്ട് എനിക്കും വേണം. ഒരു പ്രണയം ഉള്ളിൽ കൊണ്ട് നടക്കുന്നത് കുറെ ആയ്യി നല്ല ഒരു ചങ്ക് ഉണ്ടകിൽ ഒന്നും നോക്കണ്ട 😘😘😘

    • @malayalamtechnic6481
      @malayalamtechnic6481 4 года назад +1

      Kayil polichu adukki thannolum

    • @vishnuprasad.vkvishnu3123
      @vishnuprasad.vkvishnu3123 4 года назад +3

      ഞാനുണ്ട് ചങ്കേ നമുക്കൊരു പൊളി പൊളിക്കാം

    • @bava7020
      @bava7020 4 года назад

      Kevin ഞാൻ ആവാം frd

    • @devananda9768
      @devananda9768 3 года назад

      ഞാൻ മതിയോ ഫ്രണ്ട് അവൻ

  • @dineshbabuthirurdineshbabu9271
    @dineshbabuthirurdineshbabu9271 4 года назад +26

    പിരിയാനായി പ്രണയിയ്ക്കരുത്
    പ്രണയിച്ചവർ പിരിയരുത്
    കാരണം നിങ്ങൾ പിരിയുമ്പോൾ
    പ്രണയമെന്ന സത്യമാണ് തോൽക്കുന്നത്

  • @Street_vlog-v6w
    @Street_vlog-v6w 6 лет назад +64

    ഞാൻ എന്റെ ഒരു ഫ്രണ്ടിന് വേണ്ടി ലൈൻ ആക്കികൊടുക്കാൻ നോക്കി..
    പക്ഷെ ഇതുപോലെ അവൻ തെറ്റിദ്ധരിച്ചു...
    ആ തെറ്റിദ്ധാരണ ഇനിയും മാറിയില്ല..
    ഹാ എപ്പോഴെങ്കിലും ആരെങ്കിലും മനസ്സിലാക്കിയാൽ മതിയായിരുന്നു

    • @kannansrank6671
      @kannansrank6671 5 лет назад +1

      എനിയ്ക്കും കിട്ടിയതെ

  • @sandhyajayaprakash712
    @sandhyajayaprakash712 5 лет назад +7

    Nannayittund friend pilichu inganethe friends undel love failure undavill 😍😍😍

  • @Merkava-p7r
    @Merkava-p7r 6 лет назад +33

    നല്ല ജോലി ഒരെണ്ണം ഉണ്ടെങ്കിൽ എല്ലാം ഓക്കേ

    • @themalayalitimes484
      @themalayalitimes484 4 года назад

      ശരിയാണ് പെണ്ണിന്റ വീട്ടുക്കാർ ആദ്യം നോക്കുന്നത് ഒരു ജോലിയാണ് പിന്നെ പയ്യന്റെ സ്വഭാവം

  • @rintuvarghese2836
    @rintuvarghese2836 5 лет назад +30

    Adipolyy😍😍👌😘... Enik ithil etaum istapetat 'ചേട്ടാ സമയം എത്രയായി 😂😂😂chirichuchathuuu

  • @simiksasi
    @simiksasi 4 года назад +7

    Valare cheriya Oru penkutti

  • @arsh_illl446
    @arsh_illl446 7 лет назад +34

    വളരെ നന്നായിട്ടുണ്ട്... 👌👍

  • @ramsiayi2896
    @ramsiayi2896 5 лет назад +8

    I Like BLUE BULZER🏍🏍🏍&(S) spelling'my heart💑❤❤❤❤

  • @basilbaby9611
    @basilbaby9611 5 лет назад +13

    A good short film ..
    Nice work .. ....

  • @rahulrajeev3519
    @rahulrajeev3519 6 лет назад +5

    Climax adipoli sijin chettan (hero) adipoli

  • @suhailvavachi7198
    @suhailvavachi7198 6 лет назад +66

    പ്രണയം എന്നത് ഒരു തമാശ ആയ കാര്യം അല്ല

  • @albincs053
    @albincs053 6 лет назад +1

    Woww nalla kidukkachi film...pwolich chetta....Sooperb v b bb

  • @vipinbeduz4664
    @vipinbeduz4664 5 лет назад +4

    Most beautiful friendship story .thank you🙂🙂

  • @jobymathew2094
    @jobymathew2094 6 лет назад +2

    SUPER BRO
    U Have a great life in film industry.. always welcome

  • @anandakumarpk6474
    @anandakumarpk6474 6 лет назад +11

    The real FRIENDSHIP

  • @WirelessElectricity
    @WirelessElectricity 5 лет назад +26

    Am proud to be Single. 👍😀

  • @aathissnev9815
    @aathissnev9815 7 лет назад +4

    Hai Vishnu Nice Work Da Superb God Bless U Da ;)

  • @anaghanair7483
    @anaghanair7483 6 лет назад +9

    superbbb film...aniki orupad istaiii💖💖💖💖💖💖💝💝💝💝gud keep it up....all the best for further films👌👌👍👍👍💖💖💖💝💝☺☺

  • @anishbindu7223
    @anishbindu7223 6 лет назад +6

    Climax was gud .....nnalum katta frndine samshayichuuu.....

  • @abdulazeezazeez8679
    @abdulazeezazeez8679 2 года назад

    സിഗരറ്റ് വലിച്ച് അഭിനയിച്ചത് kurra chat adi poli

  • @suhailvavachi7198
    @suhailvavachi7198 6 лет назад +112

    എനിക്ക് എന്റെ സ്നേഹം തുറന്നു പറയാൻ പറ്റുന്നില്ല

    • @rafeenavahid0712
      @rafeenavahid0712 6 лет назад +6

      Oho enna parayanda athhaaa nallath....

    • @kannansrank6671
      @kannansrank6671 5 лет назад +3

      ഞാൻ പറഞ്ഞത് അവളുടെ നിശ്ചയത്തിന്റെ രാത്രി ലെ അപ്പോൾ പറഞ്ഞത് നോരത്ത പറയാമായിരുന്നല്

    • @nandu4315
      @nandu4315 5 лет назад +1

      Paraysliya

    • @ppredeye1
      @ppredeye1 5 лет назад +1

      നൈസ് ഡാ

    • @sooryacva7280
      @sooryacva7280 5 лет назад +3

      Achodaaaa. Nte bro dairyayi pooyi parayedoi. Varunnathu varunnathu poole kanam

  • @noufalnoushad9595
    @noufalnoushad9595 7 лет назад +37

    Superb... You will be become a Great Film Director...

  • @aswathygoury6241
    @aswathygoury6241 6 лет назад +1

    very good work nice I like it iniyum ithupole filims expect chayyanu

    • @vichuzmedia6088
      @vichuzmedia6088  6 лет назад

      Thanks for ur valuable coment🙏🏼

    • @vichuzmedia6088
      @vichuzmedia6088  6 лет назад

      #ലൗലോലിക്ക🍒
      #FULL_MOVIE 1080p
      ruclips.net/video/gpFwX8mx_nc/видео.html
      #Please Watch, Share & Subscribe😊😊

  • @AjithAjith-ov6ge
    @AjithAjith-ov6ge 6 лет назад +17

    Claimax തകർത്തു

  • @watsappvideosandsomenews9831
    @watsappvideosandsomenews9831 6 лет назад +6

    Nice story nice climax adipoli bro and sis

  • @albincs053
    @albincs053 6 лет назад +21

    Naayika Atra poraa...romantic expressions mughathu Anghu varunilla...

    • @binubabu3857
      @binubabu3857 4 года назад

      ഓഹ് എന്നാ നീ കൊണ്ടുവാ നായികയെ

  • @naseefkadakassery4489
    @naseefkadakassery4489 3 года назад +1

    Athmaartha suhrthukkal aayi aa sawhrdhathinidayilekk paranayam kayari vannal ath sheriyaakilla ennum nallath friendship aan

  • @lynxgamingop4038
    @lynxgamingop4038 7 лет назад +11

    powlichu mwthea.............😘

  • @rajanvettikkattukudy8846
    @rajanvettikkattukudy8846 6 лет назад +3

    pwolichu makkale 😙😙😍😍👍👍👍👍

  • @aswathypr2704
    @aswathypr2704 5 лет назад +4

    Spr.. Enikum und ethpole oru frd.

  • @sthuthyar9684
    @sthuthyar9684 6 лет назад +2

    Kalakki camera work havy

  • @jomonmathew9529
    @jomonmathew9529 11 месяцев назад

    Suuuper.Good ❤❤❤❤

  • @sayanther6004
    @sayanther6004 7 лет назад +4

    pwolichhuuuu😍😍😍😍

  • @vishnuprasad.vkvishnu3123
    @vishnuprasad.vkvishnu3123 4 года назад +1

    നമ്മൾ പെണ്ണുങ്ങളുടെ പിന്നാലെ പോയി ഒലിപ്പിച്ചു കുറെ ത്യാകം സഹിച്ചു സിമ്പതിപിടിച്ചു പറ്റി, അപ്പോഴേക്കും ഇവളുമാരുടെ അഹങ്കാരം കൂടും പിന്നെ നമ്മൾ അവരുടെ കാൽചുവട്ടിലാണെന്ന ഭാവവും. അവളുമാർക്ക്ന്താ കൊമ്പും തുമ്പികൈയുംണ്ടാ." I HATE THIS SYSTEM " പോവാൻ പറ അങ്ങനെ അവരെ പൊക്കാൻ ഞാൻ ജീവനോടിരിക്കുമ്പോൾ സമ്മതിക്കില്ല. അവൾ ഇങ്ങോട്ടുവന്നു പറയട്ടെ ഇത് നമ്മുടെ മാത്രം ആവശ്യമല്ലല്ലോ? ഇനിയെങ്കിലും ഈ പെണ്ണുങ്ങളുടെ പിന്നാലെ നടന്നു ആണുങ്ങളുടെ വില കളയരുത്. നമ്മൾക്ക് നമ്മുടെ കഴിവിലും ബുദ്ധിയിലും സൗന്ദര്യത്തിലും വിശ്വാസംവേണം. ഇത് ഞാൻ എന്റെ 13 നാമത്തെ വയസ്സിൽ തീരുമാനമെടുത്തതാണ്. ഇപ്പോൾ എനിക്ക് 27 വയസ്സ്‌ 14 കൊല്ലം കഴിഞ്ഞിട്ടും എന്റെ തീരുമാനത്തിനു മാറ്റമില്ലാത്തത് എന്താണെന്നറിയുമോ? നമ്മൾ മനസ്സുറച്ചൊരു തീരുമാനമെടുത്താൽ പിന്നെ നമ്മൾ മരിച്ചാലും മാറില്ല. അതുകൊണ്ട് ജീവിതത്തിൽ പെണ്ണുങ്ങൾക്ക്‌ പ്രാധാന്യം കൊടുക്കാതെ മുന്നേറുക. എന്തെങ്കിലും ഇതേപ്പറ്റി അറിയണമെങ്കിൽ മാത്രം എന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു. പുരുഷന്മാർക്കു മാത്രം വിളിക്കാം.
    Vishnuprasad. Vk
    9562118508

  • @drjosephthomas522
    @drjosephthomas522 7 лет назад +8

    nice work team...
    . congrats Vishnu

  • @umeshkrishna112
    @umeshkrishna112 5 лет назад +2

    എട്ടു വര്‍ഷം ഒരുത്തിയെ (എന്റെ അഖിലയെ) പ്രണയിച്ചു ഇപ്പോഴം. അത് അവളൾക്കും അറിയും ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോ അവൾ പറഞ്ഞത്. ഞാൻ നിങ്ങളെ എന്റെ ഏട്ടനെ പോലെയാ കണ്ടിരുന്നത് ഇനിയും അങ്ങനെ കാണാനെ കഴിയുള്ളു എന്ന്. ഇനി നിങ്ങൾ പറ ഞാൻ എന്താ ചെയ്യൊടെ എന്ന്.?

  • @renjithkj9757
    @renjithkj9757 7 лет назад +30

    climax pollichu

  • @sreekumargnair2588
    @sreekumargnair2588 7 лет назад +28

    Climax sooooppper

  • @anoopatk4885
    @anoopatk4885 5 лет назад

    Very nice kooduthal vidios prathekshikunu

  • @anoopbossm8889
    @anoopbossm8889 6 лет назад +10

    Edakku parayunnathu kelkaan pattunnilla pakshe oru penninnu vendi swantham chunkinne samshayichallo.....😢😢😢😢😢

  • @sabarikandhr1514
    @sabarikandhr1514 7 лет назад +1

    Kannankara super da.. climax polichu

  • @mohananac4206
    @mohananac4206 2 года назад

    നല്ല പെൺകുട്ടി അതാണ്...... 🙏❤🌹👍

  • @ഒരുപാവംമലയാളി-ഞ3ശ

    Suprbbbb Nyzzz work

  • @ARAVINDYUVS
    @ARAVINDYUVS 7 лет назад +1

    macha nigga pwoli aanutto...director pwoli....neee muthaaada

  • @najimilu4818
    @najimilu4818 5 лет назад

    കെട്ടുന്ന പെണ്ണിന് വിവാഹത്തിന് ശേഷം കൊടുക്കേണ്ടതാണ് സ്നേഹം

  • @cskpalakkad7869
    @cskpalakkad7869 6 лет назад +3

    Hahahhaa.... Superbbbb...

  • @kirandas9843
    @kirandas9843 7 лет назад +6

    Machane polichu

  • @shafeecheppy846
    @shafeecheppy846 7 лет назад +2

    nice wrk vishnu
    keep it up........

  • @anilanakkaraspicesa6062
    @anilanakkaraspicesa6062 3 года назад +2

    Sadarana nammukku vendi nokkunna peninodu ishttam parayan nammude kuttukare aanu vidaru pakshe nammukku a pennu set aavilla nammude kuttukar avarkku vendi set aakum 😂😂😂

  • @arjun6680
    @arjun6680 6 лет назад +2

    Adipoli aliyaa

  • @VinodKumar-fy4bl
    @VinodKumar-fy4bl 7 лет назад +21

    Super

  • @ARAVINDYUVS
    @ARAVINDYUVS 7 лет назад +40

    chetta samayam etrey aaayi

  • @rakhillr7165
    @rakhillr7165 6 лет назад +6

    keep it up... nalla naadan padam

  • @shanimol5466
    @shanimol5466 5 лет назад +1

    Clymaks polichuuuuu

  • @snehajony9733
    @snehajony9733 5 лет назад +1

    Nice story.climax polichu

  • @anumathew5387
    @anumathew5387 6 лет назад +42

    എന്നാലും അളിയാ ഞാനും നിന്നെ സംശയിച്ചു പോയി

  • @sujithsubramannian8262
    @sujithsubramannian8262 6 лет назад +2

    Machane climax thakarthu

  • @kavitharnair4584
    @kavitharnair4584 7 лет назад +28

    nice story

  • @vidhyaveena9679
    @vidhyaveena9679 7 лет назад +1

    Da... ചങ്ക് bro... Kidu..

  • @AthiraS2255
    @AthiraS2255 5 лет назад +1

    Enkum oraale ishtaa, but athu engane parayumennu enku ariyathilla. 3 varshammayittulla ishtaa.... Athu thudangiyathu ithu pole oru ambalathile ulsavathinte annayirunnu. Luv at first site ennu parayana pole, kandappo thanne eniksshtaayi. Ippo njan single aanu. Njan snehikana aalum single aa. Engane parayonu ariyilla. Cheriya pediyum und. Arelum paranj tharo ayalod engane parayum? Eniku ayale ishtaanu

  • @ajeendrakumar2647
    @ajeendrakumar2647 6 лет назад +2

    Nalla super wrk
    Kalakki

  • @anjanakrishnan5696
    @anjanakrishnan5696 5 лет назад +3

    Pollichootto....

  • @alwinjames7175
    @alwinjames7175 7 лет назад +4

    nice work guyzz

  • @VK-uv8jw
    @VK-uv8jw 6 лет назад +4

    Thengakola
    Never gonna happen in real life

  • @vaisaghkunnath1105
    @vaisaghkunnath1105 7 лет назад +3

    poli machane

  • @ananthuj7286
    @ananthuj7286 6 лет назад +1

    That guy with blue t shirt is my old classsmate avan polikkum

  • @mohamednaisal938
    @mohamednaisal938 6 лет назад +4

    💓

  • @sanjaybharathi510
    @sanjaybharathi510 6 лет назад +3

    that twist 👏🏿

  • @ALICE-du6pf
    @ALICE-du6pf 6 лет назад +1

    climax kidukki..

  • @rejijohn2707
    @rejijohn2707 7 лет назад +7

    kaipattoor veche edutha short film ano

  • @bonkurichandrashekar4098
    @bonkurichandrashekar4098 5 лет назад +2

    Superrrrr Film brother

  • @maziasifmazin6858
    @maziasifmazin6858 7 лет назад +17

    nice work

  • @devigopi8226
    @devigopi8226 6 лет назад +4

    Polii 😍😍

  • @sanjusanjusssanju5791
    @sanjusanjusssanju5791 6 лет назад +1

    kidu kalakki powilchu

  • @colourframes3871
    @colourframes3871 7 лет назад +1

    nice wrk climax & bgm super👌

  • @rohithraveendran302
    @rohithraveendran302 7 лет назад +8

    climax polichu

  • @minnus5689
    @minnus5689 6 лет назад +3

    nanayittundu

  • @shibusivaganga6996
    @shibusivaganga6996 6 лет назад +4

    പൊളിച്ചല്ലോ

  • @baldwimantony88
    @baldwimantony88 6 лет назад +2

    Poli love

  • @vimalksunil
    @vimalksunil 7 лет назад +7

    Nice response

  • @risingsree1
    @risingsree1 6 лет назад +4

    നേരിട്ടു സംസാരിച്ചു കൂടിയില്ലാതെ എങ്ങനെയാ ലൗ ഉണ്ടായേ? കുറച്ചു കൂടി റിയലിസ്റ്റിക് ആവു മച്ചാൻമാരെ! 👌

    • @gyangobind3989
      @gyangobind3989 5 лет назад

      മച്ചാനെ കൂടുതൽ ഡെക്കറേഷൻ ഇല്ലാതെ ഞാൻ പറയാം. കഥയിൽ ചോദ്യം വേണ്ട

  • @akashps4417
    @akashps4417 7 лет назад +18

    really nice film ..

  • @madhurimahima
    @madhurimahima 6 лет назад +3

    climax superrrrrr

  • @shahinashahina5934
    @shahinashahina5934 6 лет назад +3

    Superrrrrrrr

  • @unnimayaav.unnimayaav2021
    @unnimayaav.unnimayaav2021 7 лет назад +11

    idhu kalaki 😜👌👍👏

  • @rahulrajeev3519
    @rahulrajeev3519 6 лет назад +3

    Love it

  • @mohdalikarumannil1757
    @mohdalikarumannil1757 5 лет назад +1

    👍👍👌👌

  • @krishnanunnis7785
    @krishnanunnis7785 7 лет назад +14

    nice wrk da..... climax was supervvvvv

  • @athu4432
    @athu4432 6 лет назад

    Sidhu pwolich...

  • @athulbs2059
    @athulbs2059 7 лет назад +16

    nizzz man

  • @bxjxzbz7664
    @bxjxzbz7664 5 лет назад +2

    Kollam

  • @rizwaneju6300
    @rizwaneju6300 7 лет назад +8

    nyc work

  • @jestinreji6903
    @jestinreji6903 7 лет назад +1

    Vishnu attaaaa super kalakkeeeeeeee

  • @midhunmanu9142
    @midhunmanu9142 6 лет назад +4

    Supper climax

  • @sachinsachu7461
    @sachinsachu7461 7 лет назад +1

    kollaatto, ishtaayi

  • @jestinreji6903
    @jestinreji6903 7 лет назад +1

    keep it up enum short films chayanummm