Ep 385 | ആടുജീവിതവും ചില ഓർമ്മകളും | Benyamin | 30DBC #15

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 60

  • @rakeshnravi
    @rakeshnravi 5 лет назад +48

    ഞാൻ ഇൗ പുസ്തകം വായിച്ച് കരയുന്നത്..സൗദിയിലെ ഒരു മരുഭൂമിയിൽ വെച്ചാണ്.. ഏകദേശം നജീബിന്റെ അവസ്ഥയിൽ..അതുകൊണ്ട് തന്നെ ഇത് എനിക്ക് പുസ്തകമല്ല.എന്റെയും ജീവിതമാണ് (ഇപ്പൊ ഞാൻ നാട്ടിലാ...happy..modern slavery is true in Saudi Arabia)

    • @amalaammus8788
      @amalaammus8788 4 года назад +1

      താങ്കൾ ഇപ്പൊ എവിടെയാണ്.. safe ആണോ

    • @rakeshnravi
      @rakeshnravi 4 года назад +1

      @@amalaammus8788 വലിയ കുഴപ്പമില്ല.. ഇങ്ങനെ പോണൊരു പോക്ക്..
      എന്റെ സുഖവിവരം അന്വേഷിച്ചതിന് വളരെ നന്ദി. 😀

    • @amalaammus8788
      @amalaammus8788 4 года назад

      @@rakeshnravi 😊😊

  • @CR-qn4jg
    @CR-qn4jg 5 лет назад +13

    ഇത് വായിച്ചു അവസാനം ഭാഗം എത്തിയപ്പോൾ കഥ തീരാറായല്ലോ എന്ന സങ്കടം വല്ലാതെ അലട്ടിയിരുന്നു..

  • @deepaksankaran2113
    @deepaksankaran2113 4 года назад +6

    സൗദിയിൽ 2 വർഷം മരുഭൂമിയിൽ റിഗ് വർക്ക്‌ ചെയ്‌തു ആദ്യമായി നാട്ടിലേക്കു പോയപ്പോൾ നെടുമ്പാശേരി എയർപോർട്ട് മുകളിൽ ഫ്ലൈറ്റ് ഇൽ നിന്ന് പച്ചപ്പ്‌ കാണുമ്പോൾ ഉള്ള ഒരു സുഖം ഉണ്ട്.. നാട്ടിൽ എത്തിയ സുഖം.... ഇതുവരെ ലൈഫ് ഇൽ അത്ര കുളിർമ അനുഭവിച്ചിട്ടില്ല...വീട്ടിൽ വന്നിട്ട് പറമ്പിൽ കുറെ നേരം നോക്കി നിന്നു മരങ്ങൾ, പക്ഷികൾ എല്ലാം അപ്പോഴാ അങ്ങിനെ ആസ്വദിക്കാൻ പറ്റിയത്...

  • @abhilashkanaveetil2227
    @abhilashkanaveetil2227 5 лет назад +11

    ഈ പുസ്തകം ഒരു നല്ല ഒരു സിനിമ കണ്ട പോലെ ആയിരുന്നു രണ്ടു ദിവസം എടുത്തു അതിന്ടെ hang over മാറാൻ നജീബ് ഇടക്കിടെ മനസിലേക്കു വന്നോണ്ടിരിക്കും

  • @mannaak-47
    @mannaak-47 4 года назад +3

    ഇത് വായിക്കുന്നതിനിടയിൽ ഞാൻ അറിയാതെ വെള്ളം കുടിച്ചുപോയി. അത്രക്ക് ഫീൽ ആണിതിന്.

  • @sasichayipp961
    @sasichayipp961 5 лет назад +6

    ആടുജീവിതം ഭയങ്കര വായനാനുഭവം തന്നെയാണ്.

  • @amalaammus8788
    @amalaammus8788 4 года назад +5

    Njan ആട് ജീവിതം വായിച്ചത് 1 day മുൻപ് ആണ്.. ഇന്നലെയും ഇന്നും ഞാൻ എന്റെ മനസ്സ് നജീബിന്റെ കൂടെ ജയിലിലും മരുഭൂമിയിലും മസാറയിലും ഒക്കെ ആണ്.. നജീബിന്റെ കൂടെ ജയിലിൽ ഉണ്ടായിരുന്നവർ, അറബികൾ പിടിച്ചുകൊണ്ടു poya ആളുകൾ എവടെ ആയിരിക്കും ഇപ്പോ എന്നുള്ള ചിന്ത എന്നെ അലട്ടുന്നു

  • @CR-qn4jg
    @CR-qn4jg 5 лет назад +8

    വെയിലിൽ നിന്ന് രക്ഷപെടാൻ കയ്യിലുള്ള വടിയിൽ നിന്ന് വരുന്ന ചെറിയ നിഴലിനെ തണലാക്കി നടന്നിരുന്നു നജീബ്........ ശെരിക്കും സങ്കടം വന്ന അവസ്ഥ ആയിരുന്നു

  • @ashiktabdu6374
    @ashiktabdu6374 5 лет назад +17

    ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍ (Yellow Lights of Death) ആടുജീവിതംപോലെ മികച്ചൊരു ഇതാണ്…. വായിക്കാത്തവർ വായിക്കണം…. :)

  • @georgethomas-nb5zw
    @georgethomas-nb5zw 4 года назад +2

    സൗദിയിൽ കുറച്ചു നാളെങ്കിലും കഴിഞ്ഞവർക്ക് ആണ് ഈ പുസ്തകം കൂടുതൽ ആസ്വദിക്കാൻ കഴിയുന്നത്. അവിടുത്തെ ജീവിതം അത്ര മാത്രം കഷ്ടപ്പെട്ടതാണ്

  • @dharmarajdharma4966
    @dharmarajdharma4966 5 лет назад +9

    സർ ആടുജീവിതം എന്ന പുസ്തകം വല്ലാതെ അനുഭവം തന്നെ ആയിരുന്നു.

  • @harinambiar8561
    @harinambiar8561 4 года назад +1

    I couldn't completely read the book though the book is still in my collection as I have personally saved an Engineer boy from a goat farm with the help of my brother in law who was working in law ministry at Kuwait during the year 1995, I was on a visit to Kuwait where sister and family settled then. We literally rescued that boy and his look still hounds me.

  • @faheemkgs8525
    @faheemkgs8525 5 лет назад +8

    എന്നെ കരയിച്ച ഒരു പുസ്തകം
    ഇത് പോലൊത്ത അനുഭവങ്ങൾ തന്ന ഒരു പുസ്തകം ആണ് തസ്കരൻ ഒരു കള്ളന്റെ അനുഭവം ആണ്

  • @lovefromhevan7006
    @lovefromhevan7006 5 лет назад +2

    വല്ലാത്ത പുസ്തകം അതിലെ ഓരോ അക്ഷരവും നമ്മളെ അത് അനുഭവിപ്പിക്കും

  • @shibin5786
    @shibin5786 5 лет назад +2

    ഓന്തുകൾ ഒരിക്കലും വെള്ളം കുടിക്കാറില്ലത്ര, . .

  • @s2024_1
    @s2024_1 Год назад

    You are right, especially IT jobs represent a kind of corporate slavery.. :-)

  • @departsuraj
    @departsuraj 4 года назад

    'വളിച്ച ഗുണ്ട്'...
    എന്‍െറ അച്‌ഛന്‍െറ ജീവചരിത്ര മാണെന്ന് ഞാനും എന്‍െറ അനുജനും പണ്ട് തമാശക്ക് പറഞ്ഞുകളിയാക്കുമായിരുന്നു....
    അച്ഛന്‍ സൗദി അറേബ്യയില്‍ 1993 ല്‍ പോയിരുന്നു.... വര്‍ഷങ്ങള്‍ക്ക് ശേഷം ബെന്യമിന്‍െറ ആടുജീവിതം വായിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞ കഥയില്‍ നിന്നും വ്യത്യാസങ്ങള്‍ ഒന്നും കണ്ടെത്താനായില്ല...
    ഇന്ന് ആ പറഞ്ഞ കഥ എനിക്കു feel ചെയ്യുന്നു... Bcz ഇന്ന് ഞാനൊരു പ്രവാസിയാണ്...

  • @SELJINHUSSAINK
    @SELJINHUSSAINK 5 лет назад

    Adhoru feel thanneeyaayynu ...ente saaree ..

  • @somasundaramhariharan2190
    @somasundaramhariharan2190 4 года назад +1

    Nice review., I listen audio book because I don’t know Malayalam letters to read book

  • @ASHIMA3D
    @ASHIMA3D Год назад

    Hakim marichu poyath ann enne etavumm vedanipichathuuu.

  • @Malappuramkutees
    @Malappuramkutees 5 лет назад

    Good morning 😀.pala kariagalum makkalumayi charcha cheyyan ur talks enne sahayi kunnu.kuttikale vayanayillek kondaveraan ulla shramam an

  • @ibrahimkoyi6116
    @ibrahimkoyi6116 5 лет назад +2

    Njan otta irippil muzuvanyum vayichu theerha pusthakam ☺️

  • @shancg1
    @shancg1 5 лет назад +1

    എന്റെ ഒരു സുഹൃത്ത് അവിടെ ആത്‍മഹത്യ ചെയ്തിരുന്നു , രമേശൻ എന്നാണ് പേര് ,ഇവന്മാരുടെ കയ്യിൽ നിന്നും രക്ഷിക്കാൻ ആരുമില്ല എന്ന തോന്നൽ വന്ന രമേശൻ ഒടുവിൽ കെട്ടി തൂങ്ങി . ശശി തരൂര് എന്ന മികച്ചവന്റെ ഇന്റർവ്യൂ ഓർക്കുന്നു , പഹയൻ യഥാർത്ഥ മനുഷ്യനാകാൻ എത്രമാത്രം സഞ്ചരിക്കണം ? ഇവിടെയും മനുഷ്യതമല്ല നുമ്മടെ പ്രസക്തി , മാക്സിമം റീച് ഉണ്ടാക്കുക എന്ന വൃത്തികെട്ട മനസ്ഥിതി .

  • @midhunmanohar977
    @midhunmanohar977 4 года назад

    Nammal kanatha ariyathaa lokam
    ennum namku kettu kadhakalaanu

  • @askmajeed
    @askmajeed 5 лет назад +2

    Read the book. Road to Mecca. Wrote by Mohammed azad

    • @lailarafiq123
      @lailarafiq123 5 лет назад

      majeed master is this in Malayalam or English

  • @transporterr9712
    @transporterr9712 5 лет назад +2

    UAEyil joli cheyyunnavarude Passport oke ipolum companykalil thanne aanu

    • @godblessyou30
      @godblessyou30 5 лет назад

      Same in Oman also.

    • @abdulvahid93
      @abdulvahid93 5 лет назад +1

      Njaan recently UAE yil ninnum US lekku ponnu. 5 months salary pending undayirunnu

    • @rojishthomas2145
      @rojishthomas2145 3 года назад

      Kuwait also

  • @Sony-R07
    @Sony-R07 5 лет назад +1

    Ennatte video interest undayirunnu kaanaan.
    Manashastraparamaya books or motivation books okke ulpeduttamo my opinion

  • @shameemmahamood5185
    @shameemmahamood5185 5 лет назад

    Nice books .....nattil khuboos luxuary rotti aanu sir 😁😁😁😁😁

  • @anilm1960
    @anilm1960 5 лет назад

    Angane book challengil njan vaayicha 2nd book thank you for selecting this book aadu jeevitham 😍😍

  • @trollmalayalam2258
    @trollmalayalam2258 4 года назад

    എന്ത് bidalanu babatta

  • @ishu2318
    @ishu2318 4 года назад

    വിനോദേട്ടാ സുഖല്ലേ

  • @deepumon.d3148
    @deepumon.d3148 5 лет назад +1

    മാധവിക്കുട്ടിയുടെ എന്റെ കഥ എന്ന പുസ്തകത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @joufnamatham2755
    @joufnamatham2755 5 лет назад +1

    U r a pahayan

  • @saneone4453
    @saneone4453 5 лет назад +1

    ++ Goat Days if I'm allowed a loose translation...I'd hv to assume to be a tale of survival..one of loneliness n alienation , of dreams gone awry by ill fated curcumstances and a possible escape at the end of it all from what must hv been an impossible trap ?! Hard hitting survival stories that hv made it to the silver screen is rife in movies from Hollywood to Mollywood, and perhaps Najeeb too could bring his story to life ! From deserts to Amazonian jungles...from adrift at sea to castaway in an island ( Tom Hanks in Castway) from illegal prisons to modern day versions of corporate, moral, ethical, religious and psycological fiefdoms of our own creation; the indomitable human spirit when it kicks into survival mode is always a page turner /seat gripper !
    ++ I'm not sure if the title suggests Najeebs life of travails as a Shepherd perse in his tale...but surely there must be both the physical trauma and /or the psychological drama to his tale. Given a middle eastern canvass, it call be more true than otherwise ?!
    ++ This one will hv to be ticked across the silver screen version if at all...won't make it to the TR list but perhaps to the TS list ( To See) ! Salutte VN ! ( btw the grimacing countdown u make at the outset is quite evident..15..whewww..14een..13eeeeen.. groan.. moan..grrrr..haha ! These 30D bits can be quite telling...tk cue ! )

  • @Safar1967
    @Safar1967 5 лет назад +2

    മലയാളി പ്രവാസികളുടെ ചരിത്രം ലോക അത്ഭുതങ്ങളിൽ ഒന്നാണ് , അതിനെ സിനിമയാക്കി അവതരിപ്പിക്കുക എന്നതും സ്റ്റീവൻ സ്പിൽബർഗ് പോലുള്ളവർക്ക് വിഷയമാക്കാവുന്ന ഒന്നാണ്.

    • @praseedatp
      @praseedatp 4 года назад

      ruclips.net/video/OgG8eYAFKO0/видео.html

  • @bj54613
    @bj54613 5 лет назад

    Sir, are you planning to continue the podcast of your trip ?

  • @dilshad4885
    @dilshad4885 5 лет назад

    11:24
    Hmm Kochi ethy 😉😉

  • @shylajarpillay9008
    @shylajarpillay9008 4 года назад

    Even after half time no talk on book

    • @pahayanmedia
      @pahayanmedia  4 года назад

      The video is titled "ആടുജീവിതവും ചില ഓർമ്മകളും" which means my memories... and looking at the book only through my memories... no where it says it is a review... does it?

  • @007basheer
    @007basheer 5 лет назад

    ✌️✌️

  • @shijinclt554
    @shijinclt554 5 лет назад

    Aadujeevidham Prithviraj vismayippikum sure

  • @shameers7
    @shameers7 4 года назад

    Eanth manushanado neeeeeee vallom parayanonki nee vaaaa inboxil. Ok

    • @shameers7
      @shameers7 4 года назад

      Eante ponne plesss onnu nirthitt poo

  • @aswinmg-fz5se
    @aswinmg-fz5se 5 лет назад +1

    എസ് കെപൊററക്കാടിൻറെ.സഞ്ചാരസാഹിത്യങ്ങൾ
    നല്കിയ വായനാനുഭവം
    വെച്ച് നോക്കുമ്പോൾ ആട് ജീവിതം അത്ര മികച്ച തായി
    തോന്നുന്നില്ല