ചെറുകഥയുടെ കുലപതിയാണ് കാരൂർ. ഈ കഥ ഏറെ വിഖ്യാതവും ആണ്. അന്തർജ്ജനത്തിന്റ ദുരന്തപൂർണ്ണ ജീവിതം അതിന്റ തീവ്രതയിൽ അവതരിപ്പിക്കുന്നു. പക്ഷെ ഈ കഥയിൽ രതിയുടെ ദ്വിമാന സാന്നിധ്യം ഉണ്ട്. ഫ്രോയിഡിന്റെ 'മാതൃരതി' എന്ന ആശയം അസ്സനിഗ്ദ്ധമായി പറയാതെ പറഞ്ഞിരിരിക്കുന്നു. അശ്ലീലം തെല്ലുമില്ലാതെ ഉപമകളുടെ ചമത്കരങ്ങളിലൂടെ നിരവധി യനവധി തവണ ആയത് പറഞ്ഞിട്ടുണ്ട്. 1. എനിക്ക് പുരുഷപ്രാപ്തി ആയി, അവർ ഒരു അന്തർജ്ജനവും. 2. നഗ്നമായ കയ്യാൽ അവർ എനിക്കൊരു നാണയമിട്ടു തന്നു. 3.ഉണ്ടനൂലും തൂശിയും ഒരു രതി ഉപമയാണ്. ചെറിയ സൂചി പ്രായത്തേയും സമർത്ഥമായി പ്രതിപാതിക്കുന്നു. 4.a.കയ്യാല ധൈര്യമായി കയറിക്കോ. b.മര്യാദ നോക്കുകയേ വേണ്ട. C.അപ്പുവിന് ഏതിലൂടെയും മടിക്കാതെ കയറാം. d.മിടുക്കനാ... എന്ന സ്ഥിരം അഭിനന്ദനങ്ങൾ .ഒരു സുഖിപ്പിക്കൽ ആണ് 5.മരത്തിൽ അപ്പു കയറുമ്പോൾ അന്തർജ്ജനം വാഴക്കിടയിൽ നിന്നും ഒളിഞ്ഞാണ് നോക്കുന്നത്. പ്രത്യേകിച്ചും മുണ്ടിന്റെ കോന്തല എളിയിൽ കെട്ടുമ്പോൾ. 6.മതിലിനു അവരുട മാറോളം പൊക്കം. അപ്പു നിൽക്കുന്നത് താഴെ.അതെടുത്തു കാരൂർ പറയുന്നു 7.കിണ്ണാണം അവർ അവനോട് ചോദിച്ചുകൊണ്ടേ ഇരിക്കുന്നു 8.നെയ്യപ്പം ഇക്കുറി കയ്യിൽ അമർത്തി വെച്ചുകൊടുക്കുകയാണ് ഉണ്ടായത്. 9. നല്ല തളിരു വെറ്റില ഒന്ന് മുറുക്കാൻ ഇപ്പോൾ തോന്നുന്നു.... (അപ്പു ഇളം പ്രായക്കാരനാണ് എന്നാണ് കാരൂർ സമർത്ഥിക്കുന്നത് ) 10. വിദേശരാജ്യങ്ങളിൽ വരന് വധുവിനെക്കാൾ പ്രായം നിർബന്ധമല്ല എന്നതും വളരെ വ്യക്തമായി അന്തർജ്ജനം എന്തിന് ആണ് അപ്പുവിനെ ഓർമിപ്പിക്കുന്നത്. 11.പതിമൂന്നു വയസ്സുള്ള അന്തർജ്ജനത്തിന്റെ വേളി പതിനെട്ടു വയസ്സുകാരനുമായിട്ടായിരുന്നു. എന്നും പുരുഷപ്രാപ്തിയിലുള്ള അപ്പുവിനെ ഓർമിപ്പിക്കുന്നു. 12. A.മാറിലെ മേൽമുണ്ട് അന്തർജ്ജനം കയർ പോലെ ചുരുക്കി ഇട്ടിരിക്കുന്നു B. അനുസരണയില്ലാത്ത അവരുടെ മുടിയിഴകൾ C. താലി ഇല്ലാത്ത നഗ്നമായ കഴുത്തു പ്രദർശിപ്പിക്കുന്ന അന്തർജ്ജനം. ഉടയവനില്ല ഇല്ല എന്ന് കാണിച്ച് അപ്പുവിനെ സധൈര്യം വെല്ലുവിളിച്ചു ക്ഷണിക്കുന്നു D. മാറിടം കതകിൽ കൊള്ളിച്ചു നിന്ന് തുളച്ച നോട്ടമെറിയുക എന്നത് രതി ദ്യോതകമാണ്. E. അവരുടെ കൈക്കൂടിൽ മാറിലെ ചൂടുകൊണ്ടുറങ്ങുന്ന അവന്റെ സുന്ദരിപൂച്ചയും രതിയുടെ അമൂർത്ത പ്രതിരൂപമാണ്. 13"........കുഞ്ഞാത്തോരമ്മ" എന്ന് പുച്ഛത്തോടെ പറഞ്ഞു നീരസം പ്രകടിപ്പിച്ചു അവർ അവനായി തുറന്നിട്ട വാതിൽ കൊട്ടിയടച്ചു. 14. ജാതി മേൽക്കോയ്മയും, യജമാന- ഭ്രുത്യ അപകർഷത്താബോധം അതിരുകടന്ന മാതൃസഹജഭാവഭയം ഇവ അപ്പുവിനെ അവരുടെ 'ഇത്തിരിക്കടന്ന രതിക്ഷണ ങ്ങളിൽ' നിന്നും അവഗണപ്പാർവ്വങ്ങളിലൂടെ പിൻവലിച്ചു. 15. ഒടുവിൽ തന്റെ അവഗണനയിൽ അവനു കുറ്റബോധം ഉണ്ടാവുന്നു. എങ്കിലും...... 16. ശ്വാസം, ദാഹജലം, വിശപ്പിന് ഭക്ഷണം..... എന്നപോലെ.... രതി ഒരു ആവശ്യഘടകം തന്നെയാണ്. ആടു ജീവിതത്തിലെ നജീബ് ആടിനോട് സംഭോഗത്തിൽ ഏർപ്പെടുന്നുണ്ട്..... (ആവശ്യഘടകം തന്നെ എന്ന് സാരം - അപ്പു അവരുടെ കൈവാക്കിനുള്ള ഒരു കുഞ്ഞാട് മാത്രം ). നിങ്ങൾ ഓരോരുത്തരും സ്വയം അന്തർജ്ജനം എന്ന് സങ്കൽപ്പിച്ചു നോക്കുക. ശരിയായി ചിന്തിച്ചാൽ അവർ ചെയ്തത് തെറ്റല്ല.......
മുൻപ് മലയാളം വാരിക കാരൂർ ജൻമശതാബ്ദി പതിപ്പിൽ ഈ കഥ വായിച്ചതോർക്കുന്നു അയ്യപ്പ പണിക്കർ സാറിന്റെ നിരൂപണം കൂടി വായിച്ചപ്പോൾ ഈ കഥയുടെ മാറ്റ് പലമടങ്ങ് വർധിച്ചതായി തോന്നി. നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
വരദ, ഇന്നലെ ആണ് ഈ ചാനൽ കണ്ടത് ഒട്ടു മിക്ക കഥകളും കേട്ടു, സൂപ്പർ അവതരണം, ഇന്ന് ഈ പൂവമ്പഴം എന്നേ നിരാശപ്പെടുത്തി. എന്തോ ഒരു ഡിസ്റ്റർബ്ൻസ് ഇടതു വശത്തു ഉണ്ടാരുന്നോ, എപ്പോഴും ഇടത്തേക്ക് കയ്യെടുക്കുന്നു, ഒന്ന് കൂടി ശ്രെദ്ധിക്കൂ മിടുക്കി ❤
Thank u so much for listening to my presentation of stories in Varada's Reading room.While I was presenting " Poovambazham"..I used my laptop instead of book and it was placed on the left side..maybe that's why u felt so. But please do keep watching and feel free to comment...
I don't intend to merely read out a story or poem.I am giving a brief review too.But viewers are at their liberty to skip the review section if they are interested in only the reading section.
@@VARADASREADINGROOM : Thank you so much.. Njanoru UPSC aspirant aanu . Malayalam aanu Optional . This has helped me a lot...ithupolulla udhyamangal ellavarilekum velicham pakaratte.
@@shereenanasser6514 Thanks a lot....All the best for your UPSC exams..please do feel free to suggest new stories and novels to be included in Varadas Reading Room...
എനിക്കതു പുതിയ അറിവാണ്.ഇനി അതൊന്നു വായിക്കണം.നല്ല കഥയാണോ? ഒരുപാടു ചെറുകഥകൾ മാധവികുട്ടി എഴുതിയിട്ടുണ്ടല്ലോ.പൂവമ്പഴം ശ്രദ്ധയിൽ പെട്ടിട്ടില്ല.പുതിയ അറിവിന് ഒരുപാടു നന്ദി.മറ്റു കഥകളും കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നു..
വളരെ നന്നാവുന്നുണ്ട് വിദേശ ഭാഷ കഥകളും ഇന്ത്യയിലെ തന്നെ ഇതര ഭാഷ കഥകളും കൂടുതൽ ഉൾപ്പെടുത്തിയാൽ നന്നാവും താങ്കളുടെ ഫോട്ടോ മാത്രം വെച്ച് ഓഡിയോ ഇടുന്നതാണ് നല്ലത് റെക്കോർഡ് ചെയ്യുമ്പോൾ ഇൻകമിങ് ഫോൺ വരുന്നത് എയറോ പ്ലെയിൻ മോഡൽ ബ്ലോക്ക് ചെയ്യുന്നത് നന്നായിരിക്കും അഭിവാദ്യങ്ങൾ
Thank you so much...I will try to include stories from class 7 also.I have included selected stories from other classes too.If you have any suggestion pls feel free to comment
ഈ വാക്യം ഗൈഡ് അധിഷ്ഠിതമാണ്. ശരിയാണ്. എന്നാൽ കുഞ്ഞാത്തേരമ്മയുടെ സങ്കടം കൂടി കഥയിൽ കടന്നുവരുന്നുണ്ട്. അതായത് പത്തുകൊല്ലം മുമ്പ് ഭർത്താവ് മരിച്ചു. വിധവയായ ആ സ്ത്രീയുടെ ജീവിതത്തിൽ പിന്നെ ആകെയുള്ള ആശ്രയ കേന്ദ്രം അവരുടെ ഏകമകനാണ്. ആ മകനും മൂന്ന് കൊല്ലം മുമ്പ് മരണപ്പെട്ടു. അങ്ങനെ ഒറ്റയ്ക്കാക്കപ്പെട്ട ആ സ്ത്രീ പിന്നീട് സന്തോഷം കണ്ടെത്തുന്നത് അയൽപ്പക്കത്തുള്ള അപ്പുവിലാണ്. തന്റെ മകന്റെ സമപ്രായക്കാരനായ അപ്പുവിൽ സ്വന്തം മകനെ തന്നെയാണ് കാണുന്നത് . പുരുഷ പ്രായത്തിൽ എത്തിയ അപ്പുവിൽ പൂവമ്പഴത്തെക്കുറിച്ച് തെറ്റിദ്ധാരണകൾ ഉണ്ടാവുകയാണ്.
അമ്മയ്ക്ക് മകനോടുള്ള വികാരങ്ങൾ തന്നെയാണ് കുഞ്ഞാതൂരമ്മയ്ക്കും..... തന്റെ മകന്റെ പ്രായത്തിലുള്ള മറ്റൊരു കുട്ടിയുമായി സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നു... അവനു ഭക്ഷണം കൊടുക്കുന്നു പഠനവിവരങ്ങളും കുശലവും ചോദിക്കുന്നു...വിശേഷങ്ങൾ ചോദിച്ചറിയുന്നു അതിൽപരം എന്ത് വികാരം ആണ് ഉള്ളത് അമ്മയ്ക്ക് തോന്നുന്ന വാത്സല്യം മാത്രം
ചെറുകഥയുടെ കുലപതിയാണ് കാരൂർ. ഈ കഥ ഏറെ വിഖ്യാതവും ആണ്. അന്തർജ്ജനത്തിന്റ ദുരന്തപൂർണ്ണ ജീവിതം അതിന്റ തീവ്രതയിൽ അവതരിപ്പിക്കുന്നു. പക്ഷെ ഈ കഥയിൽ രതിയുടെ ദ്വിമാന സാന്നിധ്യം ഉണ്ട്. ഫ്രോയിഡിന്റെ 'മാതൃരതി' എന്ന ആശയം അസ്സനിഗ്ദ്ധമായി പറയാതെ പറഞ്ഞിരിരിക്കുന്നു. അശ്ലീലം തെല്ലുമില്ലാതെ ഉപമകളുടെ ചമത്കരങ്ങളിലൂടെ നിരവധി യനവധി തവണ ആയത് പറഞ്ഞിട്ടുണ്ട്.
1. എനിക്ക് പുരുഷപ്രാപ്തി ആയി, അവർ ഒരു അന്തർജ്ജനവും.
2. നഗ്നമായ കയ്യാൽ അവർ എനിക്കൊരു നാണയമിട്ടു തന്നു.
3.ഉണ്ടനൂലും തൂശിയും ഒരു രതി ഉപമയാണ്. ചെറിയ സൂചി പ്രായത്തേയും സമർത്ഥമായി പ്രതിപാതിക്കുന്നു.
4.a.കയ്യാല ധൈര്യമായി കയറിക്കോ.
b.മര്യാദ നോക്കുകയേ വേണ്ട.
C.അപ്പുവിന് ഏതിലൂടെയും മടിക്കാതെ കയറാം. d.മിടുക്കനാ... എന്ന സ്ഥിരം അഭിനന്ദനങ്ങൾ .ഒരു സുഖിപ്പിക്കൽ ആണ്
5.മരത്തിൽ അപ്പു കയറുമ്പോൾ അന്തർജ്ജനം വാഴക്കിടയിൽ നിന്നും ഒളിഞ്ഞാണ് നോക്കുന്നത്. പ്രത്യേകിച്ചും മുണ്ടിന്റെ കോന്തല എളിയിൽ കെട്ടുമ്പോൾ.
6.മതിലിനു അവരുട മാറോളം പൊക്കം. അപ്പു നിൽക്കുന്നത് താഴെ.അതെടുത്തു കാരൂർ പറയുന്നു
7.കിണ്ണാണം അവർ അവനോട് ചോദിച്ചുകൊണ്ടേ ഇരിക്കുന്നു
8.നെയ്യപ്പം ഇക്കുറി കയ്യിൽ അമർത്തി വെച്ചുകൊടുക്കുകയാണ് ഉണ്ടായത്.
9. നല്ല തളിരു വെറ്റില ഒന്ന് മുറുക്കാൻ ഇപ്പോൾ തോന്നുന്നു.... (അപ്പു ഇളം പ്രായക്കാരനാണ് എന്നാണ് കാരൂർ സമർത്ഥിക്കുന്നത് )
10. വിദേശരാജ്യങ്ങളിൽ വരന് വധുവിനെക്കാൾ പ്രായം നിർബന്ധമല്ല എന്നതും വളരെ വ്യക്തമായി അന്തർജ്ജനം എന്തിന് ആണ് അപ്പുവിനെ ഓർമിപ്പിക്കുന്നത്.
11.പതിമൂന്നു വയസ്സുള്ള അന്തർജ്ജനത്തിന്റെ വേളി പതിനെട്ടു വയസ്സുകാരനുമായിട്ടായിരുന്നു. എന്നും പുരുഷപ്രാപ്തിയിലുള്ള അപ്പുവിനെ ഓർമിപ്പിക്കുന്നു.
12. A.മാറിലെ മേൽമുണ്ട് അന്തർജ്ജനം കയർ പോലെ ചുരുക്കി ഇട്ടിരിക്കുന്നു
B. അനുസരണയില്ലാത്ത അവരുടെ മുടിയിഴകൾ
C. താലി ഇല്ലാത്ത നഗ്നമായ കഴുത്തു പ്രദർശിപ്പിക്കുന്ന അന്തർജ്ജനം. ഉടയവനില്ല ഇല്ല എന്ന് കാണിച്ച് അപ്പുവിനെ സധൈര്യം വെല്ലുവിളിച്ചു ക്ഷണിക്കുന്നു
D. മാറിടം കതകിൽ കൊള്ളിച്ചു നിന്ന് തുളച്ച നോട്ടമെറിയുക എന്നത് രതി ദ്യോതകമാണ്.
E. അവരുടെ കൈക്കൂടിൽ മാറിലെ ചൂടുകൊണ്ടുറങ്ങുന്ന അവന്റെ സുന്ദരിപൂച്ചയും രതിയുടെ അമൂർത്ത പ്രതിരൂപമാണ്.
13"........കുഞ്ഞാത്തോരമ്മ" എന്ന് പുച്ഛത്തോടെ പറഞ്ഞു നീരസം പ്രകടിപ്പിച്ചു അവർ അവനായി തുറന്നിട്ട വാതിൽ കൊട്ടിയടച്ചു.
14. ജാതി മേൽക്കോയ്മയും, യജമാന- ഭ്രുത്യ അപകർഷത്താബോധം അതിരുകടന്ന മാതൃസഹജഭാവഭയം ഇവ അപ്പുവിനെ അവരുടെ 'ഇത്തിരിക്കടന്ന രതിക്ഷണ ങ്ങളിൽ' നിന്നും അവഗണപ്പാർവ്വങ്ങളിലൂടെ പിൻവലിച്ചു.
15. ഒടുവിൽ തന്റെ അവഗണനയിൽ അവനു കുറ്റബോധം ഉണ്ടാവുന്നു. എങ്കിലും......
16. ശ്വാസം, ദാഹജലം, വിശപ്പിന് ഭക്ഷണം..... എന്നപോലെ.... രതി ഒരു ആവശ്യഘടകം തന്നെയാണ്. ആടു ജീവിതത്തിലെ നജീബ് ആടിനോട് സംഭോഗത്തിൽ ഏർപ്പെടുന്നുണ്ട്..... (ആവശ്യഘടകം തന്നെ എന്ന് സാരം - അപ്പു അവരുടെ കൈവാക്കിനുള്ള ഒരു കുഞ്ഞാട് മാത്രം ).
നിങ്ങൾ ഓരോരുത്തരും സ്വയം അന്തർജ്ജനം എന്ന് സങ്കൽപ്പിച്ചു നോക്കുക. ശരിയായി ചിന്തിച്ചാൽ അവർ ചെയ്തത് തെറ്റല്ല.......
ഇഴകീറി പരിശോധിച്ചു.. 😄
💀
🫡💀
She njn okke evaneeni 🙂
നല്ല ക്ലാസ്സ് കേട്ടിരിക്കാൻ തോന്നും പരീക്ഷ എഴുതാൻ പറ്റും. നല്ല ക്ലാസ് ആണ് ടീച്ചർ പഠിപ്പിക്കുന്നത് ഒക്കെ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. ഒരുപാട് നന്ദി.
Thank you so much 🙏...All the best for your exams
ഹായ് പഞ്ചമി
എന്നത്തേയും പോലെ നല്ല വായന മോൾക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
Thank you
കഥ കേട്ടിട്ട് തീരുന്നത് വരെ ലയിച്ചിരുന്നു പോയി. നല്ല അവതരണം, നന്ദി നമസ്കാരം.
Nella avatharanam manasu nirangu
Thank you so much
വായന കേൾക്കാനും വായന ക്കാരിയെ കാണാനും നല്ല രസം
Ohh ..thanks a lot...☺️☺️☺️
മനസിനെ വല്ലാതെ വേദനിപ്പിക്കുന്ന കഥ.ഭംഗിയായിയായി അവതരിപ്പിച്ചു..
Thank you
ഒരുപാട് നന്ദി. എക്സാം ടൈമിൽ ഒരുപ്പാട് ഉപകാരം ആയി. നന്നായി മനസ്സിലാകുന്നുണ്ട്.
Thank you so much for watching...keep supporting..
Manoharamaaya avatharanam
Thank you so much
നല്ല അവതരണം ചേച്ചീ
Nalla avthranam kett erkkan thonnum tqu tqu
വരദ കുട്ടി മിടുക്കി
Thank you....so much
വരദ, ഊഷ്മളമായ അവതരണം. മനസ്സിൽ തങ്ങിനിൽക്കും.
അഭിനന്ദനങ്ങൾ.....
Thank you so much....
ഹൃദയത്തിൽ തൊടുന്ന ജീവിതാനുഭവങ്ങളാണ് കാരൂർ കഥകളുടെ സവിശേഷത. മികച്ച അവതരണം. അഭിനന്ദനങ്ങൾ.
Thank u Sir
അവതരണം നന്നായിട്ടുണ്ട്.... കേട്ടിരുന്നു പോകും
Thanks a lot
നല്ല അവതരണം ആണ്. ഒത്തിരി ഇഷ്ടമായി 😍 കേട്ടിരിക്കാൻ തോന്നും.
Thank you so much 💓
പൂവമ്പഴം എന്ന പേരിൽ
ബഷീർ, മാധവിക്കുട്ടി, കാരൂർ, v മുരളി എന്നിവർ കൃതികൾ എഴുതിയിട്ടുണ്ട്
I loved this presentation
Thanks a lot...keep watching
കഥ നന്നായി വായിച്ചു.
Thank you 😊
മുൻപ് മലയാളം വാരിക കാരൂർ ജൻമശതാബ്ദി പതിപ്പിൽ ഈ കഥ വായിച്ചതോർക്കുന്നു അയ്യപ്പ പണിക്കർ സാറിന്റെ നിരൂപണം കൂടി വായിച്ചപ്പോൾ ഈ കഥയുടെ മാറ്റ് പലമടങ്ങ് വർധിച്ചതായി തോന്നി. നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
Thank u so much... keep watching
ഗുഡ് റീഡിങ്
@@tmdvlog9906 thank you
Chechi super😍 ippazan kadha onude manasilayath.🥰 Thank u chechi.
Thank you . keep watching
നല്ല അവതരണം
Thank you so much
Love u sooo much
Fantastic
Thank u
Superstory
നല്ല അക്ഷരസ് പുടത നന്നായിട്ടുണ്ട് all the best for your future presentation 👍👍👍
Thank you so much 😊..
Please keep watching..and feel free to comment..
K
Super story. Thanks for uploading this beautiful story.
You are most welcome.. keep watching
Nice story
Thanks for watching
Chechi oru nalla vaayanakkaariyaanenn thonnunnu......enikkum reading orupaad ishtamaanu.......
Keep watching...stay connected
Nalla resolla kadha
Thanks for listening...
നല്ല കഥ
Thanks for listening..Sir
❤
Super chechi👌👌
Thank you
Very nice presentation❤️❤️
Thanks a lot
നന്നായി പറഞ്ഞു. ബഷീറിന്റെ കഥ മാത്രേ വായിച്ചിട്ടുള്ളു.
Thank you 😊..
Please do keep watching other videos too...
Kollam, basheerindethu vayichitundu. New friend
Thank u...stay connected..
വല്ലാത്ത ഒര് ഫീൽ വന്ന്.....തുടർന്നും കേൾക്കാൻ ശ്രമിക്കാം 🌹
Thanks a lot... hope you will continue to watch
Nannayittund parayunnath kalkkan
Thank you
കൊള്ളാം
Thanks a lot
കഥയും വായനയും കൊള്ളാം , വായിച്ചറിയുന്ന സുഖം ഉണ്ട് , തുടരണം👍👍👍👍👍
Thank u for ur support....pls do keep watching and feel free to comment
Assignment ezhuthan help aayi Thank you❣️
U r welcome...U r in which class?
@@VARADASREADINGROOM degree BA malayalam
@@suryathejas6 Ok..thank you.. Please feel free to mention the names of stories which u want to be presented in Varada's Reading Room.
@@VARADASREADINGROOM sure I will mam👍🏻✨️
വരദ, ഇന്നലെ ആണ് ഈ ചാനൽ കണ്ടത് ഒട്ടു മിക്ക കഥകളും കേട്ടു, സൂപ്പർ അവതരണം, ഇന്ന് ഈ പൂവമ്പഴം എന്നേ നിരാശപ്പെടുത്തി. എന്തോ ഒരു ഡിസ്റ്റർബ്ൻസ് ഇടതു വശത്തു ഉണ്ടാരുന്നോ, എപ്പോഴും ഇടത്തേക്ക് കയ്യെടുക്കുന്നു, ഒന്ന് കൂടി ശ്രെദ്ധിക്കൂ മിടുക്കി ❤
Thank u so much for listening to my presentation of stories in Varada's Reading room.While I was presenting " Poovambazham"..I used my laptop instead of book and it was placed on the left side..maybe that's why u felt so. But please do keep watching and feel free to comment...
Super
Thank you 😊
വളരെ ഉപകാരപ്പെട്ട oru video aa chechi njan Ba malayalam aa padikkunne enikk ee വർഷം ee story padikkam undu 1 st year BA malayalam aa
Ohh..most welcome .. please watch other videos... too
Najne um athin vendiya keri nokiyath thank u chechi
@@ashfak4731 🤭
@@ashfak4731 Oh..thank u for watching... please do share this with your friends too
@@VARADASREADINGROOM share cheyyanind full support.
Besheerinte poovan pazham onnu vayichukoode pls
Yes.. ofcourse..I personally love to present Basheer stories...and so one day I will definitely do Poovambazham by Basheer.. please do keep watching..
😘
💐💐
Good story 👍
Thank you
Nice
Thank u
🙌👌
👍👍👍
നന്നയിട്ടുണ്ട്......
Thank you
👍
Thank youhhh mam 😌🤍
മാധവിക്കുട്ടിയും പൂവമ്പഴം എന്ന ചെറുകഥ എഴുതിയിട്ടുണ്ട് വരദേച്ചീ .
oh..Really?..That is a new information for me...can you briefly tell me about that story?(I have not come across it..that's why)
@@VARADASREADINGROOM avaru ethu evidenno kettu paranjath aanu🤣🤣
Internal exam inu valare athikam upakarapettu
Oh.. really..I am happy that this video helped you.. Please do watch other videos too
Good presentation......👍👍Please upload M.T's more novels......
Thankyou...surely I will upload more M T stories...
മാധവിക്കുട്ടിയുടെ പൂവമ്പഴം..കൂടി
Sure Sir...cheyam
Manjukaalam nottakuthira parayumo
Nalla kada.......
Ini presentation nannaayathu kondu thonnukayaanoo ennariyillaa.....
Karoorinte kathayalle.....athu epozhum nallathalle...Thank u for watching
Teacheree nale pareekshee onn paranhu teruvooo
Aakee tension adich nikkuvaaaa
Enthina tension... Exam will be easy... Be cool. Note down the important points from the video.. or listen to it .. All the best
Bhoomiyude avashikal.enna kadha onn parayo chechi
Sure...
@@VARADASREADINGROOM thank u chechi🤗🥰
Thank you
Welcome
MT - സാറിന്റെ കഥകൾ കൂടുതൽ പ്രതീക്ഷിക്കുന്നു
Yeah sure..Please check the playlist section MT stories....and give your feedback
If you can, Please reduce the time of your discribtion.
I don't intend to merely read out a story or poem.I am giving a brief review too.But viewers are at their liberty to skip the review section if they are interested in only the reading section.
really nice presentation. Thakazhiyude chemmeen cheyyamo?
Thank you.Chemmeen novel orupad work cheythu cheyandathaanu....sramikkaam...keep watching
@@VARADASREADINGROOM : Thank you so much.. Njanoru UPSC aspirant aanu . Malayalam aanu Optional . This has helped me a lot...ithupolulla udhyamangal ellavarilekum velicham pakaratte.
@@shereenanasser6514 Thanks a lot....All the best for your UPSC exams..please do feel free to suggest new stories and novels to be included in Varadas Reading Room...
Thank u so much sheghutti cheyyumo
You are welcome 😊
Shekkutty by T Padmanabhan ...allee chodiche..?
Urappayum cheyyattoo☺️☺️☺️
@@VARADASREADINGROOM athe vegam cheyyo misse njan verem randu kadhaklude paru paranjittunda yirunnu I'm waiting,😍😍😍
@@VARADASREADINGROOM vegam cheyyumo njan vayanamalsarathinnundu🤗🤗
@@sedhulakshmi4230 Yeah... cheyyam
purakilullathu poster alle
.
Yup
ശ്രീ കോവിലന്റെ കഥകൾ വായിക്കണെ
Vayikkam. Oru katha munbu vayichu,athinte link kodukaam. Pls watch.
ruclips.net/video/0RJXuFlWTbo/видео.html
T. Pathmanabhan ezhuthiya Verukal enna novel vech video cheyyamo
Malayattoor inte "Verukal" ariyaam. T Padmanabhan inte vayichitilla, vayichitt review cheyam.
Thank you for watching..
@@VARADASREADINGROOM sorry chechi Malayator nte aanu mari poyi.. sorry🙂
ബുക്ക് റിവ്യൂ എഴുതി ഇടുമോ
Ippol kurach channel related issues ullathu kond...oru break eduthirikkukayaanu
പൂകാതിരിക്കാനവതില്ല്യേ അയ്യപ്പാപ്പണിക്കർ കവിത സമ്മറി പറഞ്ഞു താരോ......
Yes...I will
ചേച്ചീ അദ്ദേഹത്തിൻ്റെ "പൊതിച്ചോറ്" എന്ന കഥ പറയാമോ?
Urappayum parayaatto
Ma'am kindly please upload the summary of ormakal Chan damaged chandanagadhampole by b.swaraswathi ...... The daughter of karoor
Yeah..sure..I will definitely try
മാധവിക്കുട്ടിക്കും പൂവൻപഴം ഉണ്ട്.
എനിക്കതു പുതിയ അറിവാണ്.ഇനി അതൊന്നു വായിക്കണം.നല്ല കഥയാണോ? ഒരുപാടു ചെറുകഥകൾ മാധവികുട്ടി എഴുതിയിട്ടുണ്ടല്ലോ.പൂവമ്പഴം ശ്രദ്ധയിൽ പെട്ടിട്ടില്ല.പുതിയ അറിവിന് ഒരുപാടു നന്ദി.മറ്റു കഥകളും കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നു..
Yes that we studied
Epo MA ku padika
Ethum padikanud.. 🙏🙏🙏😊
Hope this is useful
Mam ithinte summery indoo
Cherukadha vaichu kayippo pettennu sankadamo, nirashyo endho onnu!!! "Aa potte"good nyt
Athu kathayude speciality aanu.nammale emotionally pidichiruthanna factors kathakalil undaavum.Thanks for watching..
Bakki chapter video link ayk
Basheer nte alle poovambazham🤔
Basheer inte story um und...." Poovambhazham" ennu thanneyaanu. Ithu Karoor inte aanu
വളരെ നന്നാവുന്നുണ്ട്
വിദേശ ഭാഷ കഥകളും
ഇന്ത്യയിലെ തന്നെ ഇതര
ഭാഷ കഥകളും കൂടുതൽ
ഉൾപ്പെടുത്തിയാൽ നന്നാവും
താങ്കളുടെ ഫോട്ടോ മാത്രം വെച്ച്
ഓഡിയോ ഇടുന്നതാണ് നല്ലത്
റെക്കോർഡ് ചെയ്യുമ്പോൾ
ഇൻകമിങ് ഫോൺ വരുന്നത്
എയറോ പ്ലെയിൻ മോഡൽ
ബ്ലോക്ക് ചെയ്യുന്നത് നന്നായിരിക്കും
അഭിവാദ്യങ്ങൾ
Thank u so much sir
Congrats. .......
Love your presentation varadachechyy.....
I am in class 7....
But i am interested in your channel.....
Thank you so much...I will try to include stories from class 7 also.I have included selected stories from other classes too.If you have any suggestion pls feel free to comment
Nale exam😁
All the best 👍
Mg1semesterallaessaykitiyalupakaramaiyrunusir
You made my exam easy. Thanks
Glad to know that... please do watch other videos too
വിധവയായ അന്തർജ്ജനത്തിന് പുരുഷ പ്രാപ്തിയിൽ എത്തിയ അപ്പുവിനോടുള്ള നിർവചിക്കാനാവാത്ത വികാരം ആണ്... കഥയിൽ... Kunjatherammayude sankadam onnumalla.....azhathil manasilakkiyit present cheyyu....
Why pin this
I want to know the perspective of others regarding this comment.
@@VARADASREADINGROOM he got a point tho
ഈ വാക്യം ഗൈഡ് അധിഷ്ഠിതമാണ്. ശരിയാണ്. എന്നാൽ കുഞ്ഞാത്തേരമ്മയുടെ സങ്കടം കൂടി കഥയിൽ കടന്നുവരുന്നുണ്ട്. അതായത് പത്തുകൊല്ലം മുമ്പ് ഭർത്താവ് മരിച്ചു. വിധവയായ ആ സ്ത്രീയുടെ ജീവിതത്തിൽ പിന്നെ ആകെയുള്ള ആശ്രയ കേന്ദ്രം അവരുടെ ഏകമകനാണ്. ആ മകനും മൂന്ന് കൊല്ലം മുമ്പ് മരണപ്പെട്ടു. അങ്ങനെ ഒറ്റയ്ക്കാക്കപ്പെട്ട ആ സ്ത്രീ പിന്നീട് സന്തോഷം കണ്ടെത്തുന്നത് അയൽപ്പക്കത്തുള്ള അപ്പുവിലാണ്. തന്റെ മകന്റെ സമപ്രായക്കാരനായ അപ്പുവിൽ സ്വന്തം മകനെ തന്നെയാണ് കാണുന്നത് . പുരുഷ പ്രായത്തിൽ എത്തിയ അപ്പുവിൽ പൂവമ്പഴത്തെക്കുറിച്ച് തെറ്റിദ്ധാരണകൾ ഉണ്ടാവുകയാണ്.
അമ്മയ്ക്ക് മകനോടുള്ള വികാരങ്ങൾ തന്നെയാണ് കുഞ്ഞാതൂരമ്മയ്ക്കും..... തന്റെ മകന്റെ പ്രായത്തിലുള്ള മറ്റൊരു കുട്ടിയുമായി സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നു... അവനു ഭക്ഷണം കൊടുക്കുന്നു പഠനവിവരങ്ങളും കുശലവും ചോദിക്കുന്നു...വിശേഷങ്ങൾ ചോദിച്ചറിയുന്നു അതിൽപരം എന്ത് വികാരം ആണ് ഉള്ളത് അമ്മയ്ക്ക് തോന്നുന്ന വാത്സല്യം മാത്രം
Chechi oru nalla vaayanakkaariyaanenn thonnunnu......enikkum reading orupaad ishtamaanu.......
Kurachokke vayikkum....vayichu kelpikkan aanu kooduthal ishtam.....keep watching...keep reading
Manjukaalam nottakuthira parayumo