BENYAMIN EPI 08 | Charithram Enniloode 1477 | Safari TV

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithramenniloode
    BENYAMIN EPI 08 | Charithram Enniloode Episode 1477
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 291

  • @DeepakJBhasi
    @DeepakJBhasi 4 года назад +541

    എന്നെ പോലെ ഒട്ടും വായനാശീലം ഇല്ലാത്ത ഒരാൾ ഒറ്റ ഇരിപ്പിനു അല്ലെങ്കിലും 3 ഡേയ്‌സ് കൊണ്ട് വായിച്ചു തീർത്ത പുസ്തകം. അതാണ് എനിക്ക് ആടുജീവിതം. :-D

  • @sharikaunni3137
    @sharikaunni3137 2 года назад +100

    വെറും 4-5മണിക്കൂർ കൊണ്ട് ഈ പുസ്തകം വായിച്ചു തീർക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് എഴുത്തുകാരന്റെ മികവ് തന്നെയാണ്!വായനയ്ക്ക് ശേഷം വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് കഥ കൊണ്ട് പോയി! ഹമീദിനെയും ഇബ്രാഹിമിനെയും ഹക്കീമിനെയുമെല്ലാം ഓർത്തു വല്ലാത്ത അസ്വസ്ഥത വന്നു മൂടിയതും ഓർക്കുന്നു!!ഏതൊരു മലയാളിയും വായിച്ചിരിക്കേണ്ട നോവൽ

    • @nicevibes2497
      @nicevibes2497 2 года назад +2

      Ys

    • @salimpm301
      @salimpm301 Год назад +1

      കൊറച്ചു സമയം എടുത്ത് വായിക്കണം അല്ലാതെ എന്തോന്ന് ഫീൽ..
      New വായിക്കും പോലെ വായിച്ചാൽ

  • @maneeshp2662
    @maneeshp2662 4 года назад +150

    നജീബിന് വെള്ളം കിട്ടുന്ന ഒരു സീൻ ഉണ്ട്.. അത് സിനിമയിൽ എങ്ങനെ ആയിരുന്നാലും വായിച്ചവർ കണ്ട ഒരു കാഴ്ച ഉണ്ട്..

    • @nazeerabdulazeez8896
      @nazeerabdulazeez8896 Год назад

      അത് ഏറ്റവും നന്നായി visual ചെയ്യാൻ പറ്റുന്ന ഭാഗം ആണ്, മരുഭൂമിയിലെക്കെ ധാരാളം തവണ യാത്ര ചെയ്ത ആളാണ് ഞാൻ ആ രംഗം എനിക്ക് പരിചിതം ആയ ഒരു സ്ഥലത്ത് സംഭവിക്കുന്നത് ആയി ഞാൻ ഭാവനയിൽ കണ്ടിട്ടുണ്ട്

    • @Disney_____________________6
      @Disney_____________________6 Год назад

      Sathyam

    • @army12360anoop
      @army12360anoop 10 месяцев назад

      Watch movie now 😢😢😢

  • @shibilshan5432
    @shibilshan5432 4 года назад +200

    എന്റെ ജീവിതത്തിൽ full വാഴിച്ച ഒരേ ഒരു നോവൽ. 😢😢

  • @sudheethefreethinker5206
    @sudheethefreethinker5206 4 года назад +43

    ഞാൻ ആടുജീവിതം വായിക്കുന്നത് 10 അം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്. അതുവരെ ഇല്ലാത്ത ഒരു പ്രത്യേക അനുഭവം ആയിരുന്നു ആടുജീവിതം വായിച്ചു കേട്ടപ്പോൾ ഉണ്ടായത് .
    ഞാൻ ഇന്നും ഓർക്കുന്നു മലയാളം ടീച്ചർ ക്ലാസിൽ ഇത് അവതരിപ്പിച്ച നിമിഷം

    • @The-in1th
      @The-in1th 10 месяцев назад

      Eppo plus two aano??

  • @binoyraj2810
    @binoyraj2810 5 лет назад +55

    സാറിനോട് ഒരുപാട് നന്ദിയുണ്ട് ഇതുപോലൊരു കഥ തന്നതിന്❣️
    എന്നെ ഒരുപാട് സ്വാധീനിച്ച കഥ💯
    പിന്നെ സാർ പൊളിയാണ് 😘😘😘😍😍

    • @aslave.9433
      @aslave.9433 4 года назад +10

      കഥ അല്ല... ഒരാളുടെ ജീവിതം പകർത്തി അത്ര മാത്രം.

  • @sanooopbabu9030
    @sanooopbabu9030 5 лет назад +68

    നജീബും ആഫ്രിക്കക്കാരനും ചുട്ടുപൊള്ളുന്ന വെയിലിലുടെ ഓടുന്ന രംഗം. ദാഹിച്ചു തൊണ്ടവരണ്ടുള്ള ഭാഗം അതിനു ഞാനൊരു ചിത്രം കൊടുത്തിട്ടുണ്ട്. അവർ ഓടുന്ന രംഗം ഇപ്പോഴും എന്റെ ഓർമയിൽ ഉണ്ട് അത് ബ്ലെസി എന്ന സംവിധായകന് തരാൻ സാധിക്കില്ല അതിനുമപ്പുറമാണ് അത്..

    • @pranavmj
      @pranavmj 5 лет назад +12

      സത്യം. വായിച്ച നമ്മളോരോരുത്തരും മനസ്സിൽ കണ്ട കാഴ്ചയുണ്ട്. അത് എത്രത്തോളം സിനിമക്ക് തരാൻ കഴിയുമെന്ന് സംശയം ആണ്.

    • @vishnumenon600
      @vishnumenon600 5 лет назад +8

      ആ മരുഭൂമിയും നജീബും അറബിയും ആടുകളും എന്തിനേറെ പറയുന്നു..കച്ച കൊണ്ടുവരുന്ന അയാൾ വരെ ഫുൾ സിനിമ കാണുന്ന പോലെ മനസ്സിൽ ഉണ്ട്‌

    • @AE-ed3tn
      @AE-ed3tn Год назад +1

      Trailer onu kanu bro 😊

    • @ceepee999
      @ceepee999 Год назад

      Sathyam.. njan manassil kanda Najeeb nu prithviraj nte mukhamalla..

    • @nazeerabdulazeez8896
      @nazeerabdulazeez8896 Год назад

      @@pranavmj നിങ്ങളുടെ കമന്റ്‌ കണ്ടു ആ ഭാഗം മാത്രം എടുത്തു ഒന്ന് കൂടി വായിച്ചു, എന്റെ കണ്ണ് നിറഞ്ഞ നിമിഷം

  • @MrRockingbuddy09
    @MrRockingbuddy09 4 года назад +120

    ഒറ്റയിരുപ്പിനു വായിച്ചു തീർത്ത ഒരേയൊരു പുസ്തകം.
    ദുബായിൽ ജോലി നോക്കി നടക്കുമ്പോഴായിരുന്നു വായിച്ചത്.
    വായിച്ചു അവസാനം കണ്ണുനീര് വന്ന നിമിഷം ഇപ്പോഴും മറന്നിട്ടില്ല!

  • @kgkg7148
    @kgkg7148 2 года назад +6

    വളരെ നല്ല ഒരു ബുക്ക് ആണ് ആട് ജീവിതം. ധാരാളം മലയാളികൾ അറേബ്യയിൽ കിടന്ന് കഷ്ടപ്പെടുന്നത് കുറിച്ചുള്ള വിവരണം വളരെ നന്നായിരിക്കുന്നു. പല പ്രാവശ്യം ആ ബുക്ക് വായിച്ചു. Excellent. ഞങ്ങളൊക്കെ ഇന്ന് മാന്യമായിട്ട് ജീവിക്കുന്നത് ഈ അറബി നാട് ഉണ്ടായിട്ടാണ് എന്നുള്ളത് വസ്തുത ഞാൻ മറച്ചുവയ്ക്കുന്നില്ല. നിലയും വിലയും ഇല്ലായിരുന്നു ഞങ്ങൾ ഇന്ന് സമൂഹത്തിൽ ഏത് അവന്റെ മുൻപിലും
    ലജ്ജിക്കാതെ നിൽക്കാൻ അവസരം ലഭിച്ചത് ഈ അറബി നാട് കൊണ്ടാണ്. ഞങ്ങൾക്കും ഞങ്ങളെ തലമുറയ്ക്കും ഒരിക്കലും ഈ നാടിനെ വിസ്മരിക്കാൻ സാധ്യമല്ല

  • @ashiquea.s2557
    @ashiquea.s2557 4 года назад +69

    ആട് ജീവിതം വായിക്കുമ്പോ വായനക്കാരുടെ മനസ്സിൽ ഒരു മികച്ച സിനിമ പോലെ നജീബും മസറയും അറബിയുമൊക്കെ തെളിഞ്ഞു വന്നിട്ടുണ്ട്.
    പൃഥ്വിരാജിന്റെ ആട് ജീവിതം വായനക്കാരുടെ മനസ്സിൽ തെളിഞ്ഞ സിനിമക്കപ്പുറത്തേക്ക് എത്തുകയാണ് വേണ്ടത്.
    .എത്തട്ടെ എന്നാശംസിക്കുന്നു..

    • @rafeequekuwait3035
      @rafeequekuwait3035 4 года назад

      ഇതിൽ നജീബ് ക്കാ കും ഒരു ചാൻസ് വേണം ആയിരുന്നു

    • @anasabdhulla7168
      @anasabdhulla7168 Год назад

      വായിച്ചപ്പോൾ കിട്ടിയ ഫീൽ സിനിമക്ക് തരാൻ പറ്റുമോ എന്ന് ആശങ്ക ഉണ്ട്. പക്ഷെ ബ്ലെസ്സിയിൽ വിശ്വാസമുണ്ട്

  • @advanjanaghosh.r3644
    @advanjanaghosh.r3644 5 лет назад +106

    സർ ഞാനും ആടുജീവിതം വായിക്കുന്നത് 10 ക്ലാസിലെ പുസ്തകത്തിൽ നിന്നാണ്... പിന്നെ ലൈബ്രറിയിൽ നിന്നു എടുത്തു ഒറ്റയിരിപ്പിന് വായിച്ചു തീർത്തു...

  • @swapnaappu
    @swapnaappu 4 года назад +36

    ഒരുപാട് തവണ വായിച്ചു 😍😍ഇന്നും വായിച്ചു കരഞ്ഞു 😔😔😔😔🙏🙏🙏🙏...

  • @ashiqueks1609
    @ashiqueks1609 Год назад +6

    പത്തിൽ പഠിക്കുമ്പോൾ ഒരു ഭാഗം പഠിക്കാനുണ്ടായിരുന്നു, പിന്നീട് ആ നോവൽ മുഴുവനായി വായിച്ചു, അന്ന് ഒരുപാട് സുഹൃത്തുക്കൾക്ക് ഞാനും ഈ നോവൽ recomment ചെയ്തിരുന്നു

  • @sidhikpalakkal957
    @sidhikpalakkal957 Год назад +10

    കണ്ണ് നനയാതെ ഈ നോവൽ വായിച്ചു തീർക്കാൻ പറ്റുമില്ല 😭😭

  • @pottanmundan
    @pottanmundan 5 лет назад +27

    I bought adu jeevitham when a friend recommended. When I finished the novel, same day after an hour, got my visa to Middle East.

  • @pramianeesh
    @pramianeesh 2 года назад +8

    ഒരു സങ്കീർത്തനം പോലെ എന്ന നോവൽ ഒറ്റ ഇരുപ്പിന് വായിച്ചു തീർത്ത ഞാൻ.... അതെ ആവേശത്തോടെ വായിച്ച മറ്റൊരു നോവൽ ആണ് ആട് ജീവിതം.
    Thanks you sir....
    പ്രതീക്ഷ നശിച്ചു പോയ എനിക്ക് ഊർജം തന്നതിന്.... ഞ്ജീബിന് മുൻപിൽ ഞാനൊക്കെ എന്ത് അനുഭവിച്ചു

    • @yasirm.a4260
      @yasirm.a4260 Год назад

      പെരുമ്പടവം ശ്രീധരൻ

  • @mervinmervi930
    @mervinmervi930 5 лет назад +45

    Manjaveyil maranangal is my personal favourite 😊

    • @ramsyramseena9538
      @ramsyramseena9538 Год назад

      Entem.... 😌

    • @sophiajaleel2324
      @sophiajaleel2324 3 месяца назад

      ഞാനും sisterum ബെന്യാമിന്റെ 7 പുസ്തകങ്ങൾ വായിച്ചു.. അതിൽ ഏറ്റവും ഇഷ്ടമായത് മഞ്ഞവെയിൽ മരണങ്ങൾ ആണ് ❤️

  • @basheerpm2683
    @basheerpm2683 Год назад +10

    ഞാൻ സൗദിയിൽ ആടുജീവിതം നയിച്ച ഒരാളാണ് നജീബിന്റെ അവസ്ഥ ഇല്ലെങ്കിലും കുറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ആടുജീവിതം പുസ്തകം ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയ ആ കാലത്ത് തന്നെ വായിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു ഞാനിപ്പോൾ വായന വളരെ തീരെ ഇല്ലാത്തതുകൊണ്ട് അത് നടന്നില്ല ആട് ജീവിതത്തിന്റെ ഓഡിയോ ബുക്ക് കേട്ടുകൊണ്ടിരിക്കുകയാണ് അതിലെ പല സന്ദർഭങ്ങളിലും ഞാൻ എന്നെ കാണുന്നു

  • @USA-forever-i4l
    @USA-forever-i4l 5 лет назад +91

    കാഴ്ച ,ഭ്രമരം പോലുള്ള സിനിമകൾ ചെയ്ത വ്ബ്ലെസ്സി ആണ് ഏറ്റവും അനുയൊജ്യൻ ഈ സിനിമ ചെയ്യാൻ .

    • @BlackPanther-py2ih
      @BlackPanther-py2ih 2 года назад +6

      ജ്യോൽസ്യൻ ആണോ 🧐

    • @aboothahir155
      @aboothahir155 2 года назад

      @@BlackPanther-py2ih enthe

    • @BlackPanther-py2ih
      @BlackPanther-py2ih 2 года назад +3

      @@aboothahir155 പുള്ളിയാണ് ആട് ജീവിതം ചെയ്യുന്നേ.ബ്ലെസ്സി 🤯🤯

    • @anagha______
      @anagha______ Год назад +1

      Entammoo jolsyan aano?

    • @USA-forever-i4l
      @USA-forever-i4l Год назад

      @@anagha______ 😅

  • @abdullabappu4686
    @abdullabappu4686 5 лет назад +107

    പുസ്തകം വായിച്ചവന്റെ സങ്കൽപത്തിനും മേലേ
    ഒരു സിനിമ എടുക്കണമെങ്കിൽ .......
    എനിക്ക് സങ്കൽപിക്കാനാവുന്നില്ല

  • @shijogeorge4695
    @shijogeorge4695 5 лет назад +51

    ഡിസി ബുക്സിൽ ഞാനും കൂട്ടുകാരനും കൂടി വേറൊരു ബുക്ക്‌ വാങ്ങാൻ പോയപ്പോൾ. ഞാനും കൂട്ടുകാരനോട് പറഞ്ഞു ആടുജീവിതം " വായിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ അതിവിടെ കിട്ടില്ല അത് DC books അല്ല എന്നു പറഞ്ഞത്, book ഷോപ്പിലെ staff കേൾക്കുകയും അത് തരികയും ചെയ്തു. Green books ഇവിടെങ്ങനെ കിട്ടുമെന്ന് ചോദിച്ചപ്പോൾ ആവിശ്യക്കാർ ഒരുപാട് ഉള്ളതുകൊണ്ട് sale ചെയ്യുകയാണെന്ന് പറഞ്ഞു.

  • @imakshayharikumar
    @imakshayharikumar Год назад +5

    കഥയെന്നതിലുപരി ഒരു അനുഭവം തന്നെയായിട്ടാണ് എനിക്ക് ആടുജീവിതം തോന്നിയത് ❤ ബെന്യാമിൻ❤

  • @sidheekm4585
    @sidheekm4585 Год назад +1

    ആടു ജീവിതം വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റാത്ത അനുഭവം സമ്മാനിച്ച ഇനിയൊരിക്കലും സംഭവിക്കാൻ സാധ്യത ഇല്ലാത്ത ഒരു നിർമിതി അഭിനന്ദനങ്ങൾ

  • @ebinkurishingal1752
    @ebinkurishingal1752 3 года назад +4

    ആടുജീവിതം ഒരു അനുഭവമാണ് എല്ലാ വായനക്കാർക്കും! നജീബും ഹക്കീമും ഇബ്രാഹിംകാതിരിയും എല്ലാം ജീവിക്കുകയാണ് ഇന്നും
    ആ പുസ്തകത്തിലുടെ! ഒരു പാട് ആഴത്തിൽ പതിഞ്ഞു പോയതാണ് ! നജീബിനെക്കുറിച്ച് ഓർത്തും നജീബിനെ പോലുള്ള ആയിരക്കണക്കിനു ആടുജീവിതങ്ങളെ ഓർത്തും അറിയാതെ കരഞ്ഞു പോയി ഒരു പാട് പ്രതീക്ഷകളുമായി നജീബും ഹക്കീമും വന്നിറങ്ങയി ഭൂമിയിൽ ഇരുന്ന്🙏

  • @abdanhatim7888
    @abdanhatim7888 4 года назад +3

    നോവലിലെ യഥാർഥ ജീവിതത്തിന്റെ സാന്നിധ്യമാവും ഈ നോവലിനെ ഇത്ര ഹൃദയ സ്പൃക്കാക്കുന്നത്. അക്ക പോരിന്റെ 20 നസ്രാണി വർഷങ്ങളാണ് സാഹിത്യപരമായി മികച്ച നോവൽ. ആടു ജീവിതം മികച്ച വായനാനുഭവമാണ്

  • @СудхакаранНамбиар
    @СудхакаранНамбиар 4 года назад +63

    ഒരു പാട് തവണ വായിച്ചു. ഒന്ന് വായിച്ചപ്പോൾ രണ്ടാമതും വായിക്കണമെന്ന് തോന്നി.. പിന്നെ മൂന്നാമത്... അന്ന് തോന്നി കയ്യിൽ കാശ് ഉണ്ടായാൽ അത് സിനിമയാക്കണമെന്ന്. മനസ്സിൽ നജീബായി കണ്ടത് നടൻ ശ്രീനിവാസനായിരുന്നു. സത്യം..

    • @jyothishnandan
      @jyothishnandan 3 года назад +7

      That was perfect casting

    • @sandheepks4164
      @sandheepks4164 3 года назад +2

      Perfect perfect 👏

    • @സിംപിഹണി
      @സിംപിഹണി 3 года назад +1

      Perfect👌👌👌

    • @sreeshajeevanjeevan4
      @sreeshajeevanjeevan4 2 года назад +2

      ഞാനും ആലോചിച്ചു മുൻപെ ആണെങ്കിൽ ശ്രീനിവാസനായിരുന്നു കറക്ട് നായകൻ എന്റെ മനസിലും ...

    • @nafiyanoufal26
      @nafiyanoufal26 Год назад +1

      ​@@sreeshajeevanjeevan4arabikada Enna movieyil angane oru role und ayirunnu

  • @STORIESOFSTREET
    @STORIESOFSTREET 4 года назад +162

    ആടുജീവിതം സിനിമ അകിയാലും book വായിക്കുന്ന felling ഒന്നും kittula

    • @daliyaantony602
      @daliyaantony602 4 года назад +2

      Trueeee

    • @fasnarasheed4466
      @fasnarasheed4466 4 года назад +3

      Athurappalle.....prithviraj aanenkilum book experience kittum enn thonnunnilla

    • @ak5944
      @ak5944 4 года назад +10

      ഒരു സിനിമക്കും നമ്മൾ ബുക്ക്‌ വായിക്കുബോൾ കിട്ടുന്ന ദിശ്യവിഷ്കരണം നൽകാൻ സാധിക്കില്ല

    • @rajuchandran2223
      @rajuchandran2223 4 года назад +4

      When you read a novel you are free to imagine each character,place,etc
      But a film it’s vision of a director and we see only through his interpretations

    • @STORIESOFSTREET
      @STORIESOFSTREET 4 года назад

      @@rajuchandran2223 yes എന്റെ imagination athu polea akulla filmil varumbol athanu njn paranjathu

  • @vishnued1391
    @vishnued1391 5 лет назад +8

    Benyamim sir u r genious. Oru manushyante durantha jeevitham pachaku azhathil kanichu thanu

  • @aiswaryar751
    @aiswaryar751 11 месяцев назад +1

    vayanayodu etavum kooduthal commitment thudangith aaadujeevitham vayicha seshamanu ... Aadujeevitha enna chapter cls edutha day Ann evng thanne library povukayum book eduth varukayumm oru day kondane njn aa book vaychutheerthath .. vayana nammude life le ethratholum impress cheyund nn enik manasilakki thannath aadujeevitham a nu .... Nte dairy kuripile first and best artist anu benyamin sir

  • @riyasjabbar3070
    @riyasjabbar3070 2 года назад

    സത്യം പറയാമല്ലോ സാർ ... വല്ലാത്ത ഒരു കഥയാണ് വല്ലാത്തൊരു ഫീലാണ് ആ കഥ നിങ്ങൾ പറഞ്ഞപ്പോൾ വെറുമൊരു വായനയായല്ല എന്നെ സ്വാധീനിച്ചത് .. വായനക്ക് ശേഷമുള്ള ഓരോ നിമിഷങ്ങളും അതുകഴിഞ്ഞുള്ള മണിക്കൂറുകളും പിന്നീടുള്ള ദിവസങ്ങളും മാസങ്ങളുമൊക്കെ ആ ഒരു ചിന്ത ഇങ്ങനെ മനസ്സിലൂടെ കടന്നുപോയിരുന്നു ..... വായനക്ക് ശേഷം ഇത്ര വർഷങ്ങൾ കടന്നുപോയെങ്കിലും ഇപ്പൊഴും ഓരോ മരുഭൂമികളും മസറകളുമൊക്കെ കാണുമ്പോൾ നജീബിങ്ങനെ മനസ്സിലേക്ക് കടന്നുവരുന്നു❤

  • @subair5753
    @subair5753 4 года назад +10

    ഇതിലെ യഥാർത്ത നായകന് അദ്ദേഹത്തിന്റെ കഥ ലോകമറിഞ്ഞതിൽ നിന്ന് എന്ത് പ്രതിഫലം കിട്ടി?..

    • @jijymjohn
      @jijymjohn 10 месяцев назад

      ഇതിൻ്റെ ജീവിത നായകന് ഒരിക്കലും അയാൾക്ക് കിട്ടണ്ട പ്രതിഫലം കിട്ടുകയില്ല. ഇവരെല്ലാം ആ പാവപ്പെട്ടവനെ പറ്റിക്കും.

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 5 лет назад +8

    What humble person you are! This is your greatness

  • @aneeshaaneesh7245
    @aneeshaaneesh7245 3 года назад +9

    ഞാൻ എൻ്റെ കുട്ടികളെ [ Degree ] ആട് ജീവിതം പഠിപ്പിക്കുമ്പോൾ... തൊണ്ട ഇടറാതെ..... കണ്ണു നിറയാതെ പല ഭാഗങ്ങളും പഠിപ്പിക്കാൻ പറ്റാറില്ല ....... .........

  • @tpmohammed1394
    @tpmohammed1394 4 года назад +4

    Listening not just to a writer but to a philosopher with no pretensions.

  • @nehlanazrin
    @nehlanazrin 2 года назад +2

    Classil Sir parayumbol ann Aadu jeevitham enna novel athyamayi njan kettath vayikanilla agrahathil book edukan School libraryil poyi Exam ayathkond book edukan Teacher sammathichilaa pinne Pareeksha kazhij libraryil poyaporum avideyum enik nirashaa library adichu Teacherod parayumbol poyi library teachersod paraa pinne njanum ath vittuu
    pinne koreya divasam agane poyiii orudavasam verudhe googleil onnu Aadujeevitham pdf enn search cheyith appo Thaa kidakunnuu athinte pdf pinne angott Ath vayikalayirnn ente panii School kazhiju vannum tuition kazhiju kittunna kurach samayam njan vayichu
    innann enik Ee novel vayich theernnath avasana page ethumbol oru vingal ayirnuu Najeebum Avante kathakalile kathapathrangalum eni illaaann Ariyumbol.... 🥺❤️❤️
    _Thank U Benyamin Sir For The Wonderful Story_

  • @sidhi08888
    @sidhi08888 4 года назад +10

    Sir ,you wrote the novel so amazingly ❤️ god bless ❤️

  • @aiswaryavadakkutte4465
    @aiswaryavadakkutte4465 4 года назад +9

    എല്ലാവരും ottayirippinu vayichutheertha ഒരേയൊരു പുസ്തകം എന്ന് തോന്നുന്നു 🤗🤗🤗

  • @suniljohn40
    @suniljohn40 5 лет назад +24

    സിനിമയിൽ ഫഗത് ഫാസിൽ ആയിരുന്നെങ്കിൽ തകർത്തേനെ

  • @Aira_Mehak
    @Aira_Mehak Год назад +1

    “Aadu jeevitham “ Katha vazhikbol najeeeb anubavicha prashnagal realayi manitil varum Avasanam mooparu rakshapett enn kettapol orupad sadhoshayi ❤

  • @van-qg5oj
    @van-qg5oj Год назад +4

    ഇങ്ങേരുടെ ആടുജീവിതം, മഞ്ഞവെയിൽ മരണങ്ങൾ ഒരു രക്ഷേം ഇല്ല 🔥🔥🔥🔥

    • @bhoomseven
      @bhoomseven Год назад

      Jasmine Days വായിച്ചിട്ടില്ലെങ്കിൽ ഒന്ന് വായിച്ചു നോക്കൂ.. 👌👌

    • @army12360anoop
      @army12360anoop 10 месяцев назад

      ആ കണ്ണിലൂടെ, അവൾ ഒരു തേങ്ങൽ, മഴയിൽ കുതിർന്ന പുസ്തകം, താലി മറന്ന പെണ്ണ് ഒക്കെ ഒന്ന് വായിച്ച് നോക്ക്😢😢😢😢

  • @mujeebrahmanrahman8446
    @mujeebrahmanrahman8446 5 лет назад +5

    ആടുജീവിതം വായിച്ചു തീർത്തു....
    ആടുജീവിതത്തിലെ ദുരിതം നീന്തിക്കയറിയ നജീബ്....... അത് വായനയിൽ അപ്പുറം മരുഭൂമി ജീവിത യാഥാർത്ഥ്യവുമായി വായനക്കാരെ നയിക്കുന്ന മഹാ പ്രതിഭ ബെന്യാമിന് എൻറെ കൂപ്പുകൈ.....
    നജീബിന് തുടർന്നുള്ള ജീവിതം സമാധാനപൂർവം ആവട്ടെ എന്ന് ആശംസിക്കുന്നു...
    ആടുജീവിതത്തിലെ തുടക്കത്തിൽ ഒരു കുമാറിനെ കുറിച്ച് പരാമർശിക്കുന്നുണ്ട് അതേ അനുഭവം അനുഭവിച്ചു തീർത്തവനാണ് ഞാനും.

    • @rafeequekuwait3035
      @rafeequekuwait3035 4 года назад

      മുബൈ യിൽ ഒള്ള ആൾ അല്ലെ

  • @user-nd1pq5in8s
    @user-nd1pq5in8s 10 месяцев назад +1

    ഒരു പേജ് പോലും skip ചെയ്യാതെ.....വായിച്ച....പുസ്തകം🎉

  • @achuachu3518
    @achuachu3518 5 лет назад +21

    ഒറ്റ ഇരിപിന് വായിച്ച പുസ്തകം. ....പറയാൻ വാക്കുകൾ ഇല്ല

  • @alhafizmuhammedeasa
    @alhafizmuhammedeasa 3 года назад +8

    ഒരു ദിവസം കൊണ്ട് ഞാൻ വായിച്ച് തീർത്ത നോവൽ ❤️

  • @INDIANVLOGSKERALA
    @INDIANVLOGSKERALA 11 месяцев назад +1

    താങ്കൾക്ക് ഇച്ചിരി അഹങ്കാരം ആവാം സിനിമ കാണുന്നതുപോലെയാണ് ആ നോബൽ വായിച്ചു തീരുമ്പോൾ ഒരു വായനക്കാരന്റെ മനസ്സിൽ

  • @moodtapescreation
    @moodtapescreation 2 года назад +3

    *ഇദ്ദേഹത്തിന്റെ മഞ്ഞ വെയിൽ മരണങ്ങൾ വായിച്ചു നോക്കു 💛🔥*

  • @mewithallu2333
    @mewithallu2333 Год назад +3

    Film kaanunnathinu munp ellaavarum kandirikkenda book.
    Vaayikkunna athra feelings orikkalum cinema kaanumbol kittilla.

  • @rafeequekuwait3035
    @rafeequekuwait3035 4 года назад +8

    സിനിമ നിർമിക്കുക യാണ് എങ്കിൽ നജീബ് ക്കാ കും ഒരു ചാൻസ് കൊടുക്കണം കാരണം ഒര്ഗിനാൽ റ്റി കിട്ടും

  • @jobinajai291
    @jobinajai291 2 года назад +4

    Oru novelum vaikatha njn otta divasam kondu vaichu theertha pusthakam ❤️💯ithin shesham onnum vaichatum illa 😃❤️❤️

  • @SideequePv-ny8bc
    @SideequePv-ny8bc Год назад +3

    ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട് ഇപ്പോഴും വായിക്കുന്നുണ്ട്
    പക്ഷെ ഒരറ്റ ഇരുപ്പിൽ വായിച്ചു തീർത്ത ഗണത്തിൽ പെട്ടതാണ് താങ്ക ളുടെ ആടുജീവിതം

  • @AnilKumar-qr9xd
    @AnilKumar-qr9xd 4 года назад +8

    ഇപ്പോഴും നജീബിനെപ്പോലെയുള്ളവർ യാതനകൾ അനുഭവിക്കുന്നുണ്ടോ എന്ന് അധികാരപ്പെട്ടവർ ഒന്ന് അന്വേഷിക്കാൻ മനസ്സുകാണിക്കുകയായിരുന്നെങ്കിൽ

  • @steps966
    @steps966 5 лет назад +2

    .. ..Daivam chilappol. ..panakkarante roopathilum varum....enna oru vachakam. .arabikalude karunayum pusthakathil parayuund..pambukalude oru kottanirtham. ..oru magical realism thinte anubhavam koody adujeevitham. ..tharunnund..

  • @vaisakhpb
    @vaisakhpb 4 года назад +6

    ഇന്ന് വായിച്ചു തീർത്തു

  • @hannafari3522
    @hannafari3522 Год назад

    ഞാനായി വായിച്ച എഴുത്തായിരുന്നത്. എന്നിലേക്ക് ആഴ്ന്നിറങ്ങിയ അക്ഷരങ്ങൾ ആയിരുന്നു. അത്രത്തോളം ആ പുസ്തകം ഞാൻ ആകർഷിച്ചിരുന്നു. എന്നെ പോലെ ഒരു പാട് ആളുകൾ ഉള്ളുതൊട്ട് അറിഞ്ഞ പുസ്തകം. മറന്നുകളയാൻ കഴിയാത്ത വരികൾ. എന്നിട്ടും എത്ര യിടത്തു തോൽക്കേണ്ടി വന്നു. പിന്നീടു ഒരുപാട് ഉയരത്തിലെത്തുവാൻ. ഇത്‌ മാത്രം മതി ജീവിതം തോറ്റു തോറ്റു പോകുന്നവർ ക്ക് ജീവിതവിജയം കൈവരിക്കാൻ കഴിയും എന്ന് വിശ്വസിക്കുവാൻ.

  • @mohamedswalihmirza-wi7vp
    @mohamedswalihmirza-wi7vp Год назад

    I read this book 4 times in 4 days , really I like it , I read many books but this book I read more times this book so something different

  • @harri625
    @harri625 10 месяцев назад

    Yes..great novel!!

  • @KavungalVlogs
    @KavungalVlogs 4 года назад +7

    നോവൽ സിനിമയാകുമ്പോൾ വായനയിൽ കിട്ടിയ ആ സുഖം നഷ്ടമാകാതിരിക്കട്ടെ...

  • @HeartandhustlesofBK
    @HeartandhustlesofBK 4 года назад +4

    Aaadu jeeevitham.. allah.. peru kulkkumbol thanne kannu niranju thulmbum

  • @supportinghand7902
    @supportinghand7902 4 года назад

    ആടുജീവിതം എന്ന പുസ്തകം ഞാനും വായിച്ചു. അടിപൊളി പുസ്തകമാണ്

  • @josephjermias7854
    @josephjermias7854 11 месяцев назад +1

    Grate , Good luck 😇 ❤️ 👌 👏

  • @NDR227
    @NDR227 Год назад +2

    വായിച്ചപ്പോൾ തന്നെ ഒരു സിനിമ കണ്ട ഫീൽ ആയിരുന്നു..

  • @entertainmentbox90
    @entertainmentbox90 4 года назад +14

    *എഴുത്തും നോവലും അതുപോലെ സിനിമയിൽ കാണാൻ കഴിയില്ല കാരണം പലരുടെയും മനസ്സിൽ അതിന്റെ visual പലതാണ് അത് തന്നെ കാരണം ആട് ജീവിതം വായിക്കാത്ത സിനിമാ പ്രേമികൾക്ക് ഈ സിനിമ അനുഭവം തന്നെ ആയിരിക്കും* 👍👍👍👍👍

  • @danbrown1082
    @danbrown1082 4 года назад +4

    I read the English version : Goat Days

  • @anupadmanabhan2974
    @anupadmanabhan2974 10 месяцев назад

    Waiting for aadujeevitham movie❤️❤️

  • @hrishi260
    @hrishi260 Год назад +1

    My first read Novel 🔥

  • @midhunm6467
    @midhunm6467 4 года назад +3

    ഇനി ആരൊക്കെ വന്നാലും sir nte ചിന്താശേഷിയും കാഴ്ചപ്പാടിന് അപ്പുറം എത്താൻ കഴിയുമെന്ന് തോന്നുന്നില്ല

  • @kunjumon7054
    @kunjumon7054 11 месяцев назад +1

    നിഷ്കളങ്കനായ എഴുത്തുകാരൻ ❤❤

  • @mohammedsherief7147
    @mohammedsherief7147 5 лет назад +4

    Very good to know about your novel back ground

  • @fayismuhammed1532
    @fayismuhammed1532 Год назад +4

    പലരും ഇവിടെ എത്താൻ സാധ്യത ഉണ്ട്.... 😊😊😊😊😊😊
    in 2024

  • @GodCreatedHumanBeing
    @GodCreatedHumanBeing 4 года назад +3

    പത്താം ക്ലാസ്സ്‌ മുതൽ ആണ് ഞാൻ സാഹിത്യ കൃതികൾ വായിക്കാൻ തുടങ്ങിയത്...
    Sk പൊറ്റെക്കാടിന്റെ കുറച്ചു കൃതികൾ വായിച്ചു...
    പിന്നേം കുറെ ഏറെ കൃതികൾ..
    പിന്നെ രണ്ടു വർഷത്തെ വായന ജീവിതം..
    ഞാൻ ബിടെക് പഠിക്കുന്ന സമയം.. എന്റെ വായന നശിപ്പിച്ച പുസ്തകം ആണ് ഇതു...
    ഞാൻ വായിച്ച അവസാനത്തെ സാഹിത്യ കൃതി...
    ഈ കൃതിയുടെ മധുരവും വേദനയും പിന്നീട് ഒരു പുസ്തകത്തിനു നൽകാൻ സാധിച്ചില്ല അതുകൊണ്ട് തന്നെ എല്ലാം വായിച്ചു തുടങ്ങിയ പുസ്തകങ്ങൾ എല്ലാം ഞാൻ പാതി വഴിയേ ഉപേക്ഷിച്ചു...

    • @VarunMr-ph1dq
      @VarunMr-ph1dq 4 года назад

      Sk പൊറ്റക്കാടിന്റെ ഏറ്റവും നല്ല പുസ്തകം ഏതാണ് ..!!

    • @sasidharansasidharan9668
      @sasidharansasidharan9668 2 года назад

      Real Najeeb before 4 days u tube l Kandu

    • @sanojrama5144
      @sanojrama5144 Год назад

      മഞ്ഞവെയിൽ മരണങ്ങൾ 👌💕

  • @bindhuans9587
    @bindhuans9587 5 лет назад +9

    ആടുജീവിതം ഞാൻ സമ്പാദിച്ചു....😄😆😘

  • @SakuKrish
    @SakuKrish 10 месяцев назад

    ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു കരഞ്ഞു പണ്ടാരമടങ്ങിയ ഞാൻ.... 😢😢😢

  • @adarshbabu1531
    @adarshbabu1531 Год назад +1

    Aadujeevitham 😢😢😢😢😢

  • @syedalis5180
    @syedalis5180 4 года назад +12

    നജീബിനെ സഹായിക്കണം സിനിമ വിജയിച്ചാൽ

  • @shahidafreedi5658
    @shahidafreedi5658 10 месяцев назад

    After aadujeevitham trailer 😮

  • @user-amarYT
    @user-amarYT 10 месяцев назад

    Watching in 2024 March when the movie booking has finally started....❤❤

  • @rahulramachandran2084
    @rahulramachandran2084 10 месяцев назад +1

    ഹക്കീം real life character ആണോ അതോ സാങ്കല്പിക കഥാപാത്രം ആണോ

  • @RockyBhai-om8dd
    @RockyBhai-om8dd 4 года назад +4

    ആട് ജീവിതം പോളി സാനം

  • @sobhababuraj6800
    @sobhababuraj6800 Год назад

    രണ്ടുദിവസംകൊണ്ട് വായിച്ചുതീർത്ത പുസ്‌തകം 🙏🙏🙏

  • @lakshmivijayan9388
    @lakshmivijayan9388 3 года назад

    എന്നെ ഒരുപാട് സ്വാധീനിച്ച കഥയാണു സാറെ... ഒറ്റയിരിപ്പിന് വായിച്ചു തീർത്തു...

  • @rinsiyarishad8066
    @rinsiyarishad8066 3 года назад +1

    My favourite writer ❤ aadujeevidam nd manjaveyil maranangal

    • @s9ka972
      @s9ka972 2 года назад +1

      Read *Al* *Arabian* *Novel* *factory*

  • @nishad.c544
    @nishad.c544 Год назад +2

    നിങ്ങൾ നജീബ് ഇക്കാനെ ഈ പരുപാടിയിൽ കൊണ്ട് വരേണ്ടത് ആയിരുന്നു..

  • @Aa-ml3fe
    @Aa-ml3fe 4 года назад +3

    You said about your growth but what about the growth of Najeeb ?
    You and the movie makers have to support Najeeb.

    • @Annwithnature
      @Annwithnature 11 месяцев назад

      സുഹൃത്തേ, ഈ പരിപാടിയുടെ പേര് ‘ചരിത്രം എന്നിലൂടെ’ എന്നാണ്. അതിൽ ബെന്യാമിന് അയാളുടെ വശം മാത്രമേ പറയാൻ പറ്റൂ. നജീബിനെക്കുറിച്ചു അറിയണമെങ്കിൽ നജീബ് ഈ പരുപാടിയിൽ വരണം. അല്ലെങ്കിൽ താങ്കൾ നജീബിന്റെ ഇന്റർവ്യൂ കാണണം..

  • @shafeekhayder8797
    @shafeekhayder8797 4 года назад +3

    ആടുജീവിതം എന്ന നോവൽ വായിച്ചപ്പോൾ!!!!! നജീബിൻറെ പൊള്ളുന്ന അനുഭവങ്ങൾ എന്നെ തെല്ലും വേദനിപ്പിച്ചിട്ടില്ല..മറിച്ച് !!!! ഒരു തുള്ളി വെള്ളത്തിനായി മരുഭൂമിയിൽ അലറി വിളിച്ച് ഒടുവിൽ മാനസികനിലതെറ്റിപ്പോയി ..😔😔 ഹക്കീം എന്ന ആ ചെറുപ്പക്കാരൻ...ഹക്കീം ഞങ്ങളെപ്പോലുള്ള പ്രവാസികളുടെ മനസ്സിലൂടെ നീ ഇന്നും ജീവിക്കുന്നു.. നിൻറെ മരണം അറിഞ്ഞപ്പോൾ ആ പുസ്തകം വായിച്ച് മുഴുമിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല😭😭😭😭😭

    • @mayamolm2679
      @mayamolm2679 2 года назад

      വളരെ ശരിയാണ്. നജീബിന്റെ അനുഭവത്തേക്കാൾ വിഷമം തോന്നി യത് ഹക്കീം നെ ഓർത്തപ്പോഴാണ്

    • @shafeekhayder8797
      @shafeekhayder8797 2 года назад

      @@mayamolm2679 ....😔😔

    • @chembsajin5235
      @chembsajin5235 Год назад

      Hakim jeevichirupundadey

  • @MVA786
    @MVA786 4 года назад +3

    നജീബിൻ്റെ അഭിമുഖം യൂടൂബിലുണ്ട്

  • @ccm4557
    @ccm4557 10 месяцев назад

    ഞാൻ പത്തിൽ പഠിച്ചു ❤

  • @mubashinack1649
    @mubashinack1649 4 года назад +2

    സർ നു ഏതു സാധാരണ വായനക്കാരും അറിയുന്നത് ആട് ജീവിതം എഴുതിയത് ബെന്യാമിൻ എന്നത് ആണ്...

  • @Stoicphilosophy99
    @Stoicphilosophy99 4 года назад +1

    ഞാൻ ആട് ജീവിതം വായിക്കുന്നത്, സ്കൂൾ പുസ്തകത്തിലൊക്കെ വരുന്നതിന് മുൻപാണ്,വീട്ടിൽ ടെലിവിഷൻ ഒന്നും ഇല്ല, എനിക്കാണെങ്കിൽ പഠിക്കുന്നത് ഇഷ്ടമേ അല്ല, ആ കാലത്ത് രാത്രി സമയത്തൊക്കെ സഹോദരന്റെയും സഹോദരിയുടെയും ഒക്കെ സ്കൂളിലെ പുസ്തകങ്ങൾ വായിച്ചോണ്ടിരിക്കും, ആയിടെ ഇക്കാക്ക ഏതോ ലൈബ്രറിയിൽ നിന്ന് വായിക്കാൻ വേണ്ടി കൊണ്ട് വന്നത് കട്ടെടുത്തു ഒളിച്ചിരുന്ന് വായിക്കുകയായിരുന്നു,

  • @Jaseemrameeshn
    @Jaseemrameeshn 3 года назад +3

    This film is going to be the best survival thriller of all time in india.... !!!!

  • @remjoyce1
    @remjoyce1 5 лет назад +3

    All the best for Cinema Project

  • @arjunk8365
    @arjunk8365 Год назад

    Topest novel in malayalam.

  • @ThampyAntony
    @ThampyAntony 4 года назад +1

    Amazing journey of Adujeevitham

  • @വിദ്യാകൈരളി
    @വിദ്യാകൈരളി 7 месяцев назад

    ഒറ്റയിരുപ്പി നുവായിച്ച തീർത്ത പുസ്തകം
    June 24ന് അതിനെ പുരസ്ക്കരിച്ച്
    പരിണാമത്തിൽ എന്ന പേരിൽ ഒരു കവിത എഴുതി അദ്ദേഹത്തിനു -ശ്രീ ബെന്യാമിന് സമർപ്പിക്കയുണ്ടായി
    ശിവപ്രസാദ് സി

  • @Ayishaemin123
    @Ayishaemin123 11 месяцев назад +1

    Aadujeevidham Trailer kande vannavar undo....undenkill like adiiii

  • @The-in1th
    @The-in1th 10 месяцев назад

    Njan ethinte short film cheyithitte unde...kandu nokke

  • @harilalrajan7019
    @harilalrajan7019 4 года назад

    നല്ല അനുഭവം മൊത്തം കണ്ടു.

  • @athulyab7144
    @athulyab7144 2 года назад

    ഞാൻ വായിക്കണ്ട എന്ന് പറഞ്ഞു മാറ്റി വെച്ച ഒരു പുസ്തകം ആരുന്ന് ആടുജീവിതം വായിച്ചപ്പോൾ ഒരു രക്ഷയും ഇല്ല

  • @psc6175
    @psc6175 10 месяцев назад

    Watching in 2024

  • @SreenishaSreenisha-kg1wp
    @SreenishaSreenisha-kg1wp 10 месяцев назад

    ഹക്കിമിനെ കൊല്ലണ്ടായിരുന്നു.😢 ഒരാഴ്ച ഞാൻ ഉറങ്ങിയില്ല.
    കണ്ണടച്ചാൽ ചോര ഛർദിക്കുന്ന സീൻ ആണ് ഓർമ വരുന്നത്..
    ബെന്യാമിൻ സാർ ur great..❤ Amezing

  • @psc6175
    @psc6175 10 месяцев назад

    Watching in 2023