BENYAMIN EPI 05 | Charithram Enniloode 1474 | Safari TV
HTML-код
- Опубликовано: 8 фев 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
BENYAMIN EPI 05 | Charithram Enniloode Episode 1474
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
ആടുജീവിതം ഓരോ പേജ് വായിക്കുമ്പോളും ഒരു സിനിമ കാണുന്ന തിനെക്കാൾ സത്യത്തിൽ ഒരു ജന്മത്തിലെ ജീവിതം സ്വയം അനുഭവിച്ചറിഞ്ഞപോലെ ...സത്യം ,,,പിന്നെ നല്ല പുസ്തകങ്ങൾ വായിച്ചു തുടങ്ങിയാൽ പുസ്തകത്തിൽ മുഴുകി പേജ് തീരുന്ന വരെ ഇരിക്കും 😊 ശുഭരാത്രി
ആടുജീവിതത്തിൽ അകപ്പെട്ട ഒരുപാട് ജീവിതങ്ങൾ മരുഭൂമികളിൽ ഉണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ട്. എന്നാൽ ബെന്യാമിൻ എന്ന സാഹിത്യകാരനാണ് അതിൻ്റെ ഭീതിജനകമായ നോവുകൾ പുറം ലോകത്ത് എത്തിച്ചത്!
21:27 ബെന്യാമിൻ സർ ,വളരെ വിലപ്പെട്ട വാക്കുകൾക്ക് നന്ദി...
ആടുജീവിതവും, നജീബും , വല്ലാതെ വിഷമിപ്പിച്ചു..
മറ്റൊരു പുസ്തകവും ഇതുപോലെ ഒരു അനുഭവം ആയിട്ടില്ല..
നജീബിനെ പോലെ എത്രയോ പേർ.. ആരും അറിയാതെ അവിടെ മരിച്ചുകാണും.
Yes
Thanks sir ❤
കാത്തിരുന്ന എപ്പിസോഡ്, പലകുറി വായിച്ച ഒരു നോവലാണ് ആടുജീവിതം. ശരിക്കുമൊരു survival ത്രില്ലിംഗ് മൂവി കാണുന്ന ഒരു അവസ്ഥയായിരുന്നു. The way back എന്ന പേരിലുള്ള 2010 ൽ ഇറങ്ങിയ സിനിമയിൽ (ഭീകരം, യഥാർത്ഥ സംഭവങ്ങൾ )ഇതുപോലെ തന്നെ ഏറെക്കുറെ നോവലുമായി സാമ്യമുള്ള രംഗങ്ങൾ ഉണ്ട്. അത് കണ്ടവർക്ക് മനസ്സിലാകും നജീബ് അനുഭവിച്ച വേദനകളും രക്ഷപ്പെടാൻ എടുത്ത റിസ്കും. Anyway മികച്ച നോവൽ. പ്രവാസികൾക്ക് വേദനയോടെ മാത്രമേ ഈ നോവൽ വായിച്ചു തീർക്കാൻ കഴിയുകയുള്ളൂ, ഇപ്പോഴും ഇതുപോലെ ഉള്ള എത്രയോ മസറകൾ ഗൾഫ് നാടുകളിലുണ്ട്. അവിടെ ജീവിതം ഹോമിക്കപ്പെടാൻ പാവം ഹതഭാഗ്യർ. NB:പിൽ്കാലത് ബെന്യാമിൻ എന്ന എഴുത്തുകാരൻ തന്റെ പ്രശസ്തിക്ക് കരണഭൂതരായ കഥാപാത്രത്തെ തിരിഞ്ഞു നോക്കിയില്ല എന്ന ആക്ഷേപം കേട്ടിരുന്നു.
നജീബിക്ക ഒരു ഇന്റർവ്യുയിൽ പറഞ്ഞു ബെന്യാമിൻ ഒരു ലക്ഷം rs കൊടുത്തിട്ടുണ്ടെന്ന്
This book really transforming peoples think and thoughts . Excellent sir
സുനിൽ എന്ന ഹക്കിം 🙏🙏
ഇത് 6വർഷം മുൻപ് കണ്ടത് ആണ് വീണ്ടും കാണുന്നു 😭😭😭സുനിൽ 😭😭😭
വൈകൃതങ്ങൾ നിറഞ്ഞതാണ് മരുഭൂമിയിലെ ആട് ജീവിതം....
കഥ പറയാത്ത എത്രയോ നജീബുമാർ ഇന്നും മരുഭൂമിയിൽ ജീവിക്കുന്ന
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണ് .
താൻ അനുഭവിച്ച യാതനകളുടെ ഒരു അംശം മാത്രമേ പുസ്തകത്തിൽ ഒള്ളൂ എന്ന് നജീബ് പറഞ്ഞിട്ടൊണ്ട് .അപ്പോൾ ആ മനുഷ്യൻ എത്ര നരകിച്ചിട്ടൊണ്ടാകും
Manjaveyil Maranangal ...my favourite
കണ്ണടച്ചിരിന്നു കേൾക്കുമ്പോൾ FM തുടർക്കഥ പോലെ ❤️❤️❤️❤️
Manjaveil maranangal is his best. Pravachakante 2 m pustakam S also great.
വളരെ നല്ല നല്ല വാക്കുകൾ, ഇത്രയും പറഞ്ഞതിൽ നിന്നും, തങ്ങളുടെ calibre എന്താണെന്നു വെളിവായി. Very good, carry on.
ഒരു എഴുത്തുകാരൻ എഴുതുന്നത് അയാൾക്ക് സ്വന്തമായി ചിലത് പറയാനുള്ളത് കൊണ്ടു തന്നെയാണ്... ശരിയാണ് സർ...😌
ആലുവയിൽ നിന്നും കണ്ണൂരേക്കുള്ള ട്രെയിൻ യാത്രയിൽ ആടുജീവിതം ഒറ്റയടിക്ക് വായിച്ചത് ഓർക്കുന്നു വായിച്ചു കഴിഞ്ഞ ഉടനെ ബെന്യാമിൻ സാറിനു മെയിൽ അയച്ചു രണ്ട് ദിവസത്തിനു ശേഷം മറുപടിയും വന്നു
Shakkeer PP he is very prompt in responding back👍👍
2055 ഇൽ കേൾക്കുന്നവർ ഉണ്ടോ?
ആടുജീവിതം, മഞ്ഞ വെയിൽ മരണങ്ങൾ ❤❤❤
സാഹിത്യത്തിന് വേണ്ടത് ഹൃദയമാണ്
ഹൃദയസംവാദം കൊണ്ട് താങ്കൾ സമ്പന്നനായിരിക്കുന്നു
Aadujeevitham maathram mathi Thangale jeevithakalam muzhuvan orkkan
2024 വീണ്ടും കാണുന്നു
താങ്കളുടെ ചരിത്രം ആകാംഷയോടെയാണ് കേട്ടുകൊണ്ടിരിക്കുന്നത്; അതിന്റെ പ്രധാന കാരണം താങ്കൾ തന്നോടുതന്നെ കാണിക്കുന്ന സത്യസന്ധതയാണ്. വചനം ദൈവമായിരുന്നു എന്ന് ബൈബിളിൽ ഒരു വാചകം ഉണ്ട്; (ഈ ഭൂതകാല പ്രയോഗത്തിന്റെ ദ്വനി ദൈവമല്ലാത്ത, അല്ലെങ്കിൽ സത്യസന്ധമല്ലാത്ത വചനങ്ങളുമുണ്ട് എന്നുതന്നെയാണ്.) താങ്കളുടെ വചനങ്ങൾ സത്യസന്ധമാണെന്നത് ഒരു ചെറിയ കാര്യമല്ല എന്ന് പറയാനാണ് ഞാൻ ബൈബിളിനെ ഉദ്ധരിച്ചത്. കാതോലിക്കേറ്റ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ ഇതെഴുതുന്ന ആൾക്ക് താങ്കളെപ്പറ്റി കുടുതൽ അഭിമാനം തോന്നുന്നു. ആശംസകൾ.
Riyadh Airport il car parking il wait cheythappol aanu aadu jeevitham vaayichu thudangiyathu...wow...i never reaf such simple straight story before..excellent
Excellent,awesome story...👏👏👏👏
But feeling sorry for Najeeb ❤️
And മഞ്ഞവെയിൽ മരണങ്ങൾ 👌👌
Ottayiruppinu vaayicha oreyoru pusthakam" Aadujeevitham"
Waiting manja veyil marannagal History.
Samsaarithile thaalam athu pole ezhuthilum. Iniyum iniyum uyarangalil ethatte. Athu vayichu njangelellam manasinte azhangal thottariyatte. Ella bhavukangalum 👍🙏
Aadujeevitham that's the identity of benyamin
Great novel
Enne ettavum sparshicha novels :“Paathiravum Pakalvelichavum” by M T Vasudevan Nair and “Aadijeevitham” by Benyamin
ഗൾഫിലെ സമ്പന്ന രാജ്യങ്ങളിൽ എക്കെ പൊതുവെ അറബികൾ വിദേശികൾ ആയി വലിയ രീതിയിൽ ഇടപെടൽ ഇല്ല പക്ഷേ ഒമാനിൽ അങ്ങനെ അല്ല പ്രത്യകിച് ഉത്നാടുകളിൽ, അറബികൾ അവിടെ എല്ലാ രംഗത്തും വർക്ക് ചെയ്യുന്നുണ്ട് ഡ്രൈവർമാർ സെയിൽസ് മാൻ, തെരുവ് കച്ചവടം മീൻ കച്ചവടം മീൻ വൃത്തിയാക്കൽ തുടങ്ങി മറ്റു രാജ്യങ്ങളിൽ അറബികൾ മടിക്കുന്ന ജോലികൾ എക്കെ ഒമാനിൽ അറബികൾ ചെയ്യും മാത്രം അല്ല അവരുടെ ആദിത്യ മര്യാദ അനുപമം ആണ്,
ആടുജീവിതം " ഇങ്ങനെ ഒരു നോവൽ ഇത്ര ആർത്തിയോടെ ഞാൻ വായിച്ചിട്ടില്ല. ഒപ്പം ബെന്യാമിൻ എന്ന എഴുത്തുകാരനും ..
ഇത് വായിക്കിമ്പോൾ അടിമ ഉടമ വ്യവസ്ഥ ഇന്നും ലോകത്ത് നിന്ന് തുടച്ചു നീക്ക പെട്ടിട്ടില്ല ..കണ്ണീരോടെ ആട് ജീവിതം വായിച്ചു തീർക്കാൻ കഴിയും .
ബെന്യാമിൻ ഇല്ലാതെ ആടുജീവിതം പൂർത്തിയവില്ല .
Good.
മനോഹരമായ വാക്കുകൾ
Thanks for sharing
ആട് ജീവിതം Trailor കണ്ടു വന്നവർ ഉണ്ടോ ഇവിടെ? അപ്പോൾ പിന്നെ സിനിമ കണ്ടാൽ എന്തായിരിക്കും അതിന്റെ background കഥകൾ അറിയാനുള്ള avesham..
Iam a great fan of u...
Me too
അഴിക്കോട് സറിന്റെ ശൈലി സംസാരത്തിൽ തോന്നിയോ
Fan u
ഇബ്രാഹിം നേ കുറിച്ച് പിന്നീട് അറിഞ്ഞോ ആവോ...!!!!
Nice sir
❤️❤️❤️
👍👍👍👍👍👍👍👍👍👍
ആദ്യ പതിപ്പിൽ നജീബിനെ കണ്ടതും കഥ കേട്ടതു മായ കുറിപ്പ് ഉണ്ട്. രണ്ടാം പതിപ്പിൽ അതില്ല. എല്ലാം എഴുത്തുകാരന്റെ ഭാവന. ഇവിടെയും അതു തന്നെ ശ്രമം
25% fiction 😅
ബെന്യാമിൻ എന്ന എഴുത്തുകാരനെ മലയാളികൾ ഇനി ഓർക്കുക.. ആടുജീവിതം എന്ന നോവൽ കാരണം തന്നെയാവും
സർ;താങ്കളുടെ അൽ അറേബിയൻ നോവൽ ഫാക്ടറി വായിച്ചു...ശരിക്കും പ്രതാപൻ എന്ന വ്യക്തിയുടെ കഥ താങ്കളുടെ ഭാഷയിൽ അവതരിപ്പിച്ചതാണോ?
Adujeevitham
Great writer
❤
Life..
Watching 2024
Aadu jevitham
10:00മുതൽ 10:25 താങ്കളോട് പൂർണമായും വിയോജിക്കുന്നു
No bro he said it correct
Did u give him any support to najeeb fro ur royalty?
ആട് ജീവിതം ആദ്യം വായിച്ചത് ഫ്ലൈറ്റ്ൽ വെച്ചായിരുന്നു പിന്നെ വീണ്ടും വീണ്ടും വായിച്ചു, എംപി പോൾ എഴുതിയ പോലെ ഇതു ജീവിതത്തിൽ നിന്ന് ചീന്തി എടുത്ത ഒരേട് ആണ് അതിന്റെ വക്കിൽ രക്തം കിനിയുന്നുണ്ട്
Aaa paavathine kondu koore aalukal nannai
ആട് ജീവിതം ഞാൻ ഒറ്റയിരിപ്പിൽ വായിച്ച് തീർത്തതാണ് അപ്പോൾ തന്നെ സാറിനോട് സംസാരിക്കണമെന്ന് തോന്നിയതാണ്
❤ 😍👍
👍🏽👍🏽
സാഹിത്യം പഠിച്ചില്ല എന്ന് പയ്യാരം പറച്ചിൽ കാണുമ്പോൾ അത്ഭുതം തോന്നുന്നു, കാരണംസാഹിത്യകാരനാവാൻ സാഹിത്യം പഠിച്ചാൽ പോര, പ്രഗത്ഭരായ കവികളും പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്തവരുണ്ട്
1st
Wonder if Real Najib was given fair amount of money from this book after all these people made Lakhs?
1st view...
എന്തേ താമസിച്ചത്?
Njan ente lifeil first vaichu cmplete cheytha oree oru book # AADUJEEVITHAM
ആട് ജീവിതത്തിലെ നജീബ് പറഞ്ഞത് അദ്ദേഹത്തിന്റെ പകുതി അനുഭവമേ പുറത്ത് പറഞ്ഞിട്ടുള്ളൂ എന്ന് 😮😮😮
നജീബ് അനുഭവിച്ചതിൻ്റെ നാലിലൊന്നും പോലും നമ്മളാരും അനുഭവിച്ചു കാണില്ല. ഇനിയെങ്കിലും അദ്ദേഹം സുഖമായി ജീവിക്കട്ടെ.
ആട് ജീവിതം സിനിമ കണ്ടു വരുന്നവൻ like അടിക്
എന്റെ ജീവിതം എഴുതുവോ നിങ്ങളുടെ ഫോൺ നമ്പർ വേണം
❤❤